ചിറ്റാരിക്കടവ് ഗ്രാമം.പ്രകൃതിയുടെ വരദാനം.ഓരോ അണുവിലും പച്ചപ്പിന്റെ കത്തുന്ന
സൗന്ദര്യത്തോടെ തല ഉയർത്തിനിൽക്കുന്ന ഭൂപ്രകൃതി. അതിന്റെ മടിത്തട്ടിലേക്കാണ് രാജീവ്
വന്നിറങ്ങുന്നത്.ആലിഞ്ചുവട്,ആ ഗ്രാമത്തിലെ അവസാനത്തെ ബസ് സ്റ്റോപ്പ്.രാവിലെയും
ഉച്ചസമയവും വൈകിട്ടും ആയി മൂന്ന് സർവീസ്. അതും ആനവണ്ടി.ചുറ്റിലുമായി ഏതാനും കടകൾ.
പലചരക്കും സ്റ്റേഷനറിയും കൂടാതെ ദാമുവേട്ടന്റെ
ചായക്കടയും,ഇവയാണ് പ്രധാന കച്ചവടസ്ഥാപനങ്ങൾ.പൊതുമേഖലാ
സ്ഥാപനം എന്നുപറയാൻ ഒരു സഹകരണ ബാങ്കും അവിടെ പ്രവർത്തിക്കുന്നു.ഒരു ചെറിയ കവല.
ശാന്തസുന്ദരമായ ഗ്രാമത്തിലെ പതിവ് കാഴ്ച്ചകൾ ആ കവലയിലും കാണാനുണ്ട്.ടൗണിലേക്ക് ഓരോ
ആവശ്യങ്ങൾക്കായി തങ്ങളുടെ ആദ്യ സർവീസ് ബസ് നോക്കിനിൽക്കുന്ന ആളുകൾ മുതൽ ചായക്കടയിൽ
സ്ഥിരം സാന്നിധ്യമായ ചില വയസൻ അപ്പുപ്പൻമാരും ആൽച്ചുവട്ടിൽ ചുമ്മാ
വെടിപറഞ്ഞുനിൽക്കുന്ന മറ്റു ചിലരും,ആകെ ഒരു കലപിലയാണ് അവിടുത്തെ ഓരോ പ്രഭാതവും.
അവിടെക്ക് പുലർച്ചെയുള്ള ട്രിപ്പിന് രാജീവൻ വന്നിറങ്ങി.
വശങ്ങളിലേക്ക് ചീകിയൊതുക്കിയ നീളൻ മുടിയും,വെട്ടിയൊരുക്കിയ കട്ടി മീശയും കണ്ണിൽ
സദാസമയം വിരിയുന്ന കുസൃതിയും ഒളിപ്പിച്ച സുന്ദരനായ പൂച്ചക്കണ്ണൻ.”രാജിവൻ” ബസ്
ഇരച്ചുവന്ന് ആൽത്തറയിൽ നിന്നു അല്പം മാറി ഒതുക്കിനിർത്തി.
ആകെയുള്ള രണ്ടുമൂന്നാളുകൾക്ക്
പിന്നാലെ കയ്യിലൊരു ബാഗും തൂക്കി മുണ്ടും അതിന്റെ കരക്ക് ചേരുന്ന ഷർട്ടും ധരിച്ച ആ
ചെറുപ്പക്കാരൻ ചിറ്റാരിക്കടവിന്റെ മണ്ണിൽ കാല്
കുത്തി.
ബസ് കാത്തുനിന്ന ചില പെണ്ണുങ്ങൾ
അയാളെ ആചുടം നോക്കിനിന്നു.
നാട്ടിലെത്തിയ അപരിചിതനെക്കണ്ട നാട്ടുകാർ അയാളാരെന്ന് പരസ്പരം തിരക്കി.ഓരോ കണ്ണും
തന്നിലാണ്, എന്നറിയാവുന്ന രാജീവ് അതൊന്നും വകവയ്ക്കാതെ മുന്നോട്ട് നടന്നു.
ചായക്കടയിലേക്ക് കയറുമ്പോൾ വഴിയിലേക്ക് കണ്ണുംനട്ട് ഇവനാര് എന്ന ചോദ്യവുമായി
പതിവുകാർ അവരുടെ ഇരുപ്പിടങ്ങളിൽ ഉണ്ട്.
അവരെയെല്ലാം നോക്കി തിളങ്ങുന്ന കണ്ണുകൾ ഒന്നടച്ചുതുറന്ന് ചുണ്ടിൽ ഒരു നനുത്ത
പുഞ്ചിരിയോടെ ബഞ്ചിന്റെ ഒരറ്റത്തു സ്ഥലം പിടിച്ചു.
പഴയൊരു റേഡിയോ പാടുന്നുണ്ട്.
പഴയ നൊസ്റ്റാൾജിക് ഗാനങ്ങൾ കാതുകളിൽ നിറഞ്ഞു. അന്നത്തെ പത്രം കഷണങ്ങളാക്കി ചായയും
ഊതിക്കുടിച്ചു ട്രമ്പിനെന്താ ഇറാനിൽ കാര്യമെന്ന് മനസ്സിലായില്ല എങ്കിൽകൂടി
മൂപ്പിൽസുകൾ വലിയ
വായിൽ ചർച്ചയാണ്.”ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ
നീയെത്തുമ്പോൾ ചൂടിക്കുവാൻ”ബാബുക്കയുടെ ഗാനം സ്പീക്കറിൽ മുഴങ്ങിയപ്പോൾ ആ
കോഴിക്കോട്ടുകാരന് മനസ്സാ ഒരു സലാം പറഞ്ഞ് അതിലെ വരികൾക്കൊപ്പം രാജീവന്റെ ചുണ്ടും
സഞ്ചരിച്ചു.
“ഇവിടെന്താ കഴിക്കാൻ”മധ്യവയസ് പിന്നിട്ട കൊല്ലുന്നനെ ഒരു മനുഷ്യൻ….
ആദ്യം കടുപ്പത്തിൽ ഒരു ചായ.മധുരം കുറച്ച് എന്നിട്ടാവാം ബാക്കി.
കടുപ്പത്തിൽ ഒരു ചായ.മധുരം കുറച്ച് അയാൾ അകത്തേക്ക് നോക്കി
വിളിച്ചുപറഞ്ഞു.”അല്ല,എനിക്കങ്ങു മനസ്സിലായില്ല? എവിടുന്നാ?”
ഈ ദാമുവേട്ടൻ….?
അത് ഞാനാണ്. നിങ്ങൾ….?
രാജീവൻ ബാഗുതുറന്ന് സൈഡിലെ അറയിൽ വച്ചിരുന്ന എഴുത്തെടുത്ത് നീട്ടി.ദാമു തന്റെ കൈ
തോളിൽ കിടന്ന തോർത്തിലൊന്ന് തുടച്ച് ആ കത്ത് വാങ്ങി വായിക്കാൻ തുടങ്ങി.
“രാഘവാ താനങ്ങോട്ട് നീങ്ങിയിരിക്ക്
സാറ് സ്വസ്ഥം ആയിട്ടിരിക്കട്ടെ”കത്തു വായിച്ചുകഴിഞ്ഞതും ദാമു പറഞ്ഞു-
തുടങ്ങി.
അല്ല ദാമുവേ, ആരാ വന്നിരിക്കുന്നെ.
ഇത് നമ്മുടെ പുതിയ മാനേജർ സാറ്. നമ്മടെ ബാലൻ സാറിന് പകരം.
നമ്മടെ ക്ഷേത്രത്തിലെ പുതിയ സാറ്
അല്ല സാറെ അടുത്ത ആഴ്ച്ചയെ ഉണ്ടാകുന്നാ പുതുവാൾ ഇന്നലെയും പറഞ്ഞെ.ഇതെന്താ ഇത്ര
നേരത്തെ.
അത് പിന്നെ ചേട്ടാ,എനിക്കിവിടെ പരിചയമൊന്നും…..താമസിക്കാൻ
ഒരിടമൊക്കെ നോക്കണം അതാ ഇത്തിരി നേരത്തെ.ആകെ ഒരു പരിചയം ബാലേട്ടൻ,എന്റെ
നാട്ടുകാരനാണ്.ബാലേട്ടനാ ഇവിടെ ദാമുവേട്ടനെ കാണാനും,ഈ കത്ത് ഇവിടെ ഏൽപ്പിക്കാനും
പറഞ്ഞത്.
വിശദമായി എഴുതിയിരിക്കുന്നു എല്ലാം.ബാലൻ സാറ് ഞങ്ങൾ ഈ നാട്ടുകാർക്ക് വളരെ
വേണ്ടപ്പെട്ട ആളാണെ.അദ്ദേഹം ഒരു കാര്യം പറയുമ്പോൾ ഞങ്ങൾ മടിച്ചു
നിക്കുവോ.
“സാറ് ഈ ചായ കുടിക്ക്.എന്നിട്ടാവാം ബാക്കിയൊക്കെ.”അകത്തുനിന്നും ഭാര്യ സരള ചായ
കൊണ്ട് വച്ചു.
കൊഴുത്തുരുണ്ട ഒരു സ്ത്രീ.ഒരു കള്ളിമുണ്ടും ബ്ലൗസും ആണ് വേഷം.
മുണ്ടിന്റെ കോതലെടുത്ത് മാറിൽ കുത്തിയിരിക്കുന്നു.വിയർത്തുനഞ്ഞ കക്ഷത്തിൽ നിന്നും
ഒരു പച്ചയായ പെണ്ണിന്റെ മണം അവന്റെ നാസിക തുളച്ചു.കഴുത്തിൽനിന്നും വിയർപ്പു
തുള്ളികൾ മുലച്ചാലിലേക്ക് ഒഴുകി ഇറങ്ങുന്നുണ്ട്.കോതല്കൊണ്ട് മറച്ചിട്ടുണ്ട്
എങ്കിലും വശങ്ങളിലൂടെ ആ മാറിടമുഴുപ്പും മടക്കുകൾ വീണ അല്പം ചാടിയ വയറും ആരുടെയും
കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച്ച.
“അല്ല,കൊച്ചുസാറിന്റെ പേര് പറഞ്ഞില്ലല്ലോ”അവൻ ചായ ഊതി
കുടിക്കുന്നതിനിടയിൽ സരള ഒരു കള്ളനോട്ടത്തോടെ ചോദിച്ചു.
രാജീവ്…..
കേട്ടോ സാറെ,ഇത്രനേരം കാര്യങ്ങൾ ചോദിച്ചറിഞ്ഞിട്ടും ഞാനത് മറന്നു.
കൊള്ളാം ഈ നാട്ടിൽ ഇത്രേം ഫാഷനൊള്ളൊരു പേര് ആദ്യമാ.
പിന്നൊള്ളത് ഇന്ദിരക്കുഞ്ഞിന്റെയാ.
ദാമുവേട്ടാ തല്ക്കാലത്തേക്ക് വല്ല ലോഡ്ജ് മുറിയോ വല്ലോം കിട്ടുവോ.
സാർ ഇത് എന്തറിഞ്ഞിട്ടാ.
അതിനൊക്കെ അങ്ങ് പട്ടണത്തിൽ പോകണം.ഈ കുഗ്രാമത്തിൽ എവിടുന്നാ അതൊക്കെ.അറിയാല്ലോ
പത്തുനാല്പത് കിലോമീറ്ററുണ്ടേ.
എടിയേ നോക്കിനിൽക്കാതെ ആ ചായ്പ്പൊന്ന് വൃത്തിയാക്ക്.ഇവിടെ ഞാൻ നോക്കിക്കോളാം.
സരള കുണ്ടിയും കുലുക്കിയുള്ള പോക്ക് കിളവന്മാർ മിഴിച്ചുനോക്കി.
നടക്കുമ്പോൾ എടുത്തോപിടിച്ചോ എന്നുംപറഞ്ഞു തുള്ളിക്കളിക്കുന്ന നിതംബവിടവിൽ കൈലിയുടെ
അല്പം കയറിയിരുന്നത് കണ്ട അവരുടെ തൊണ്ടയിലെ വെള്ളം വറ്റി.
കൃഷ്ണമണികൾ 32എം എം ക്യാമറയെക്കാൾ ഫോക്കസോടെ ചരുവംകമിഴ്ത്തിയപോലെയുള്ള അവളുടെ
കൊഴുത്തുരുണ്ട ചന്തിപ്പാളികൾ സൂം ചെയ്തു.ഇന്നും താറുടുത്തിട്ടില്ല,ഏതൊ ഒരപ്പൂപ്പൻ
ദാമു കേൾക്കാതെ അടുത്തിരുന്ന
കാർന്നോരോട് അടക്കം പറഞ്ഞു.
എടൊ ദാമുവേ ഒരു പതിവ്.
അല്ല ഇതരാടോ,പുതിയൊരാൾ
പരമു പിള്ളയെ ഇന്ന് കണ്ടില്ലല്ലോ എന്നിപ്പോ ഓർത്തെയുള്ളു.ഇത് ക്ഷേത്രത്തിലെ പുതിയ
മാനേജർ സാറ്.
ഓഹ് നമ്മടെ ബാലൻ സാറിന് പകരം.
താനിരിക്ക്.പതിവ് ഇപ്പൊത്തരാം.
പിന്നെ സാറെ തല്ക്കാലം.ഇതിന്റെ പിറകിൽ ഒരു ചായ്പ്പുണ്ട്,അവിടെ കൂടാം.സൗകര്യം പോലെ
ഒരു വീടുനോക്കാം.അറിവിൽ ഒന്നുരണ്ട് വീട് കിടപ്പുണ്ട്.വീട് കിട്ടിയാലും ഭക്ഷണം
ഇവിടുന്നാവാം.ബാലൻസാറ് ഇവിടാരുന്നു പതിവ്.
അതിനെന്താ ചേട്ടാ,ആയിക്കോട്ടെ ഭക്ഷണം ഉണ്ടാക്കാനുള്ള മെനക്കേട് ഒഴിവായല്ലോ.
സാറെ,ഇങ്ങ് പോന്നോളൂ.തയ്യാറാണ്.
എന്നാൽ ചെല്ല് സാറെ.കുളീം തേവാരോം കഴിഞ്ഞാവാം ബാക്കി.
ഇത്തിരി തിരക്കുള്ള സമയമാണ്.
കടക്കുള്ളിലെ ഇടനാഴിയിലൂടെ പുകമഞ് ചായം തേച്ച അടുക്കളയും കടന്ന് സരള രാജീവനെ
മുന്നോട്ട് നയിച്ചു.അടുപ്പിൽനിന്നും ഉയരുന്ന പുകയും അടുക്കളയുടെ പുഴുക്കുള്ള ചൂടും
രാജീവന്റെ ദേഹം
വെട്ടിയൊഴുകി.ചായ്പ്പിലെത്തുമ്പോൾ പുകയടിച്ചയാളുടെ കണ്ണ് നിറഞ്ഞു
സാരമില്ല സാറെ,പൊക്കക്കൊണ്ട് ശീലം കാണില്ല അല്ലയോ.
പട്ടണത്തിൽ വീട്ടിലെല്ലാം ഗ്യാസടുപ്പ് അല്ലെ.
ആര് പറഞ്ഞു ചേച്ചിയോടിതൊക്കെ.
അതൊക്കെ അറിയാം.എന്നുവെച്ചു ഇങ്ങോട്ട് പൊകശല്യം ഇല്ലകേട്ടോ.
ചേച്ചി ആള് കൊള്ളാലോ, ഒരു രസികത്തി തന്നെ.
“ഒന്ന് പോ സാറെ,കളിയാക്കാതെ.”
അയാളുടെ കണ്ണുകളുടെ നോട്ടം നേരിടാനാവാതെ സരള ചൂളി.മുണ്ട് ഒരൽപ്പം ഉയർത്തിക്കുത്തി
വെളുത്തു കൊഴുത്ത കണംകാലുകളും പുറംകാലിന്റെ പകുതിവരെ അനാവൃതമായിരുന്നു.മാറിൽനിന്നും
കോന്തൽ ഇടതുവശത്തെക്ക് ചുരുട്ടി
അരഭാഗത്തു ചുരുക്കിക്കുത്തി കൊഴുത്തുരുണ്ട ആ പപ്പായമുലകൾ കട്ടി ഒരു ലാസ്യഭാവത്തോടെ
ആ മധ്യ വയസ്സ് പിന്നിട്ട പെണ്ണൊരുവൾ നിൽക്കുന്നു.മുലക്കാമ്പുകൾ പോരിന്
വിളിക്കുന്നതായിത്തോന്നി രാജീവിന്.
വിയർപ്പുകണങ്ങൾ ഒഴുകിയിറങ്ങി തിളക്കമാർന്ന വയറിന്റെ മാംസളത,
അതിന്റെ നടുവിൽ ആഴമുള്ള കുഞ്ഞിക്കിണറിലേക്ക് മഴവെള്ളത്തു ള്ളി പോലെ
വിയർപ്പുതുള്ളികൾ ഒഴുകിയിറങ്ങി.ഏതൊരാളിലും ഞരമ്പിന് തീ പിടിക്കാൻ തക്ക
കാഴ്ച്ച.രാജീവൻ മനഃസാന്നിധ്യം വീണ്ടെടുത്തു.
ചേച്ചി,ഒന്ന് കുളിക്കാൻ എവിടാ…
എന്റൊരു കാര്യം,സരള സ്വയം തലയിൽ തട്ടി.ഇവിടുന്നൊരു രണ്ട് വളവ് തിരിഞ്ഞാൽ പുഴയാ
സാറെ.
ചായ്പ്പിൽ നിന്നിറങ്ങി അല്പം മാറിയുള്ള വഴി ചൂണ്ടിക്കാട്ടി.പിന്നെ കാര്യം
സാധിക്കാനാണേൽ അപ്പുറെ മറപ്പുരയുണ്ട്.സാറിനിതൊക്കെ ഇഷ്ടായോ എന്തോ?
അതെന്താ ചേച്ചി അങ്ങനൊരു പറച്ചില്.ബാലേട്ടന്റെ പരിചയക്കാരൻ ആണ് എന്നുവെച്ചു ഞാനും
വലിയ കൊമ്പത്തെ ആളൊന്നുമല്ല. ഒരു സാധാരണക്കാരൻ.ആകെ ഉള്ളത്
അമ്മയും ഒരു ചേച്ചിയും.അമ്മയെ ചേച്ചിയുടെ അടുത്ത് നിർത്തി.പഴയ പോലെ ഓടിനടക്കാൻ
വയ്യേ.
എന്നാലും ഇടയ്ക്കുവന്ന് നിൽക്കും. അതാ ഒരു വീട് തിരക്കിയെ.അല്ലാതെ
ഇഷ്ടക്കേടിന്റെയല്ല.
“ഏതായാലും സാറ് കുളിയൊക്കെ കഴിഞ്ഞുവാ.ഞാൻ അപ്പുറത്തേക്ക് ചെല്ലട്ടെ.അല്ലേൽ അതിയാൻ
വിളി തുടങ്ങും.”രാജീവന്റെ കണ്ണുകളിൽ നോക്കി കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് അവൾ
അകത്തേക്ക് കയറി.
സരള കാട്ടിയ ഇടവഴിയിലൂടെ രാജീവ് നടന്നു.രണ്ടുവശത്തും മൺതിട്ടകൾ വേർതിരിക്കുന്ന ആ
മൺപാത.
രാവിലെ തങ്ങളുടെ ജോലികൾതേടി ഇറങ്ങിയ നാട്ടുകാരിൽ ചിലർ സൂക്ഷിച്ചുനോക്കുന്നു.അയാളെ
കടന്ന് പോകുന്നവർ തിരിഞ്ഞ് ഒരു തവണകൂടി ഇതാര് എന്ന ചോദ്യം സ്വയം ചോദിച്ചുകൊണ്ട്
അവരുടെ പാടുനോക്കിപ്പോയി.രണ്ടാമത്തെ വളവും തിരിഞ്ഞ് രാജീവൻ പുഴക്കര
ലക്ഷ്യംവച്ചു.കടവിലെത്തുമ്പോൾ കുറച്ചു സ്ത്രീകൾ തുണിതിരുമ്മി കുളിക്കാനുള്ള
തയ്യാറെടുപ്പാണ്. അടിപ്പാവാടകൊണ്ട് മുലക്കച്ച കെട്ടിയിരിക്കുന്നു.പരിചയമില്ലാത്ത
ആളെക്കണ്ടതും അവർ കൈകൾ കൊണ്ട് മുലച്ചാൽ മറച്ചു.
ആരാ,പുരുഷൻമാരുടെ കടവ് അപ്പുറെയാ.കൂട്ടത്തിൽ മുതിർന്ന
സ്ത്രീയാണ്.അല്പം ദേഷ്യം കലർന്ന നീരസ്സത്തോടെ ആക്രോശിച്ചു.
അയ്യോ,അറിയാതെ ഞാൻ….. മാറിത്തരാം.അല്ല പുരുഷൻമാരുടെ കടവിലേക്ക്.
ദാ അങ്ങോട്ട് പൊക്കോ,അതിലേയാ.
ആ പൊന്തക്കാടിന്റെ അപ്പുറം.
അവർ ചൂണ്ടിക്കാട്ടിയ വഴിയിൽ മുന്നോട്ടുനടന്നു.പൊന്തക്കാട് പിന്നിട്ടു
കടവിലെക്ക് നടക്കുമ്പോൾ,സമീപം ഒരു വൃദ്ധൻ പല്ലുപോയ മോണകാട്ടി ചിരിച്ചുകൊണ്ട്
മറപറ്റിയിരിക്കുന്നു.
കുറച്ചപ്പുറം കടവിൽ പിള്ളേർ നീന്തിക്കുളിക്കുന്നുണ്ട്.ഉള്ളിലെ ചിരിയടക്കി രാജീവ്
മുന്നോട്ടുനടന്നു.
നല്ല തണുത്ത പുഴവെള്ളത്തിൽ മുങ്ങിനിവരുമ്പോൾ രാജീവൻ അന്നുവരെ.പരിചയിച്ചതിൽനിന്നും
വ്യത്യസ്തമായ അനുഭൂതി,അവൻ അനുഭവിച്ചു.
നീന്തലിനൊപ്പം പിള്ളേരുടെ കണ്ണുകൾ ദൂരേക്ക് സഞ്ചരിക്കുന്നത് കണ്ട രാജീവൻ തലയുയർത്തി
ആ ഭാഗത്തേക്ക് നോക്കി.അങ്ങ് കടവിൽ തരുണീമണികൾ നല്ല വിസ്തരിച്ചുള്ള
കുളിയാണ്.തന്നോട് ദേഷ്യപ്പെട്ട് ഉറഞ്ഞുതുള്ളിയ ചേച്ചി പുഴക്കരയിൽ കല്ലിലേക്ക് തന്റെ
കാലുയർത്തിവച്ച് തുടകളിൽ സോപ്പ് തേച്ചുപിടിപ്പിക്കു
ന്നു.കൊഴുത്തുരുണ്ട തുടകൾ വാഴപ്പിണ്ടികണക്കെ തിളങ്ങുന്നു.
പ്രഭാതരശ്മികൾ പതിക്കുമ്പോൾ അവക്ക് പൊന്നിന്റെ നിറമാണ് എന്ന് തോന്നും.കുനിഞ്ഞു
സോപ്പിടുമ്പോൾ കാണുന്ന ആ മുലച്ചാലിലേക്ക് താലി ഊർന്നുക്കിടക്കുന്നു.കൈയ്യുയർത്തി
രോമം നിറഞ്ഞ കക്ഷങ്ങളിൽ സോപ്പു പതപ്പിച്ചു കൈ പതിയെ മുലച്ചാലിലേക്കും ശേഷം മുഴുത്ത
മാമ്പഴങ്ങളെയും തഴുകിത്തലൊടി തുടയിടുക്കിൽ ചൊറിഞ്ഞോന്നു കഴുകി
വെള്ളത്തിലേക്കിറങ്ങി.
ഇതിനിടയിൽ പരസ്പരം പുറം ഉരച്ചു
കൊടുക്കലും പരദൂഷണം പറച്ചിലും ഒക്കെയായി ഒരു കലപില.
അധികം നിൽക്കാതെ കുളിച്ചുകയറി രാജീവ് വീണ്ടും ദാമുവേട്ടന്റെ പീടികയിൽ
ഇരിപ്പുറപ്പിച്ചു.താൻ വന്നിറങ്ങിയ ബസ് പോയിരിക്കുന്നു.
ഇതിനിടയിൽ അടുക്കളയിൽനിന്ന് അന്നത്തെ വിഭവങ്ങൾ ഒരുക്കി സരള പുറത്തേക്ക്
വന്നു.റേഡിയോയിൽ ഏഴ് ഇരുപത്തിയഞ്ചിന്റെ വാർത്ത തുടങ്ങി.സരള കുളിച്ച് വസ്ത്രം മാറി,
ബ്ലൗസിനുമീതെ ഒരു തോർത്തും ധരിച്ചു ഭക്ഷണം വിളമ്പുന്ന തിരക്കിലാണ്.ഇതിനിടയിൽത്തന്നെ
രാജീവന് ചൂട് പുട്ടും കടലക്കറിയും ഒപ്പം രണ്ട് പപ്പടവും, നേന്ത്രപഴവും
വിളമ്പി,ഒപ്പം ഒരു മുട്ട പുഴുങ്ങിയതും.
വാഴയിലയിൽ പുട്ട് പൊടിച്ചിട്ട് കടലച്ചാറിൽ കുഴച്ചുള്ള രാജീവന്റെ
കഴിപ്പുംനോക്കിനിന്നുപോയി സരള.
എടിയേ,സാറ് സ്വസ്ഥമായിട്ട് കഴിക്കട്ടെ.നോക്കിനിക്കാതെ ഉള്ള ജോലി തീർക്കാൻ
നോക്ക്.ദാമുവിന്റെ ശകാരവും മറ്റുള്ളവരുടെ ചിരിയും കേട്ട് ഞെട്ടിയ സരള, ചമ്മിയ
മുഖത്തോടെ അകത്തേക്ക് നടന്നു.
ദാമുവേട്ടാ,ഇവിടുന്ന് ക്ഷേത്രത്തിൽ എങ്ങനെ എത്തും.
സാറെ,ഞാൻ ആ പൊതുവാളിനെ തിരക്കി ആളയച്ചിട്ടുണ്ട്.ഇന്നുതന്നെ ജോലിക്ക് കയറാനാണോ.
അതൊക്കെ അടുത്ത ആഴ്ച്ചയെ ഉള്ളു.ഇപ്പൊ എല്ലാം ഒന്ന് കണ്ടറിഞ്ഞു വരാമെന്ന് കരുതി.
അതെന്തായാലും നന്നായി കൂട്ടത്തിൽ നാടും നാട്ടാരെയും ഒന്ന് കണ്ടിരിക്കാല്ലോ.ഹാ
പൊതുവാളും ഇങ്ങെത്തി.
ദാമുവേ,എന്താടോ അത്യാവശ്യം ഉണ്ടെന്ന് ചെക്കൻ വന്നു പറഞ്ഞു.
പുതിയ മാനേജർ സാറിനെ അങ്ങോട്ടേക്ക് കൂട്ടാനാ,ആദ്യം അല്ലെ ഇന്നാട്ടില്.ഒരു ചായ
എടുക്കട്ടെ.
കുടിച്ചിട്ടാ ഇറങ്ങിയത് ദാമുവേ,സാറ് എന്തിയെ.
കൈകഴുകി വന്ന രാജീവനെ ദാമു പൊതുവാളിനെ ഏൽപ്പിച്ചു.”സാറ് നേരത്തെ ഇങ്ങോടെത്തും
എന്നൊരു സൂച്ചനേം ഇല്ലാരുന്നു.അല്ലേൽ ഞാൻ വന്നു നിന്നേനെ ആൽച്ചുവട്ടില്”
തന്റെ കാത്തുനില്പിന്റെ കാര്യമൊന്നും പറയണ്ട.കേട്ടോ സാറെ ഇന്ന് വരാൻ പറഞ്ഞാൽ നാളെ
വരുന്ന കക്ഷിയാ.
ഇന്നെന്തോ സംഭവിച്ചിട്ടുണ്ട്, അല്ലേൽ സാറിന്റെ ഭാഗ്യം എന്നും കരുതാം.
ഡോ ഊതല്ലേ.വാ സാറെ വഴിക്കാവാം പരിചയപ്പെടലൊക്കെ.ഇവിടെ നിന്നാൽ ചിലപ്പോൾ എന്റെ നാവിൽ
സരസ്വതി ആവും വരിക.
എങ്കിൽ ശരി ദാമുവേട്ടാ പോയിവരാം.
പൊതുവാൾ രാജീവിനെയും കൂട്ടി നടന്നു.ഇരുവശവും വേലിക്കെട്ടുകൾ വേർതിരിച്ച
നാട്ടുവഴികളിലൂടെ അവർ നടന്നു.നടപ്പില്ലാത്ത ഭാഗത്ത് വേലിയോട് പറ്റിച്ചേർന്നു
പുല്ല് വളർന്നു നിൽക്കുന്നുണ്ട്.ഒറ്റപ്പെട്ട ചില വീടുകളും(പൂർണ്ണമായും അല്ല ഇടക്ക്
പറമ്പുകൾ വേർതിരിവ് ഉള്ളതിനാൽ അല്പം അകലമുണ്ട് തമ്മിൽ)
അവക്കിടയിൽ വിശാലമായ പറമ്പും ഒക്കെ പച്ചപ്പുനിറഞ്ഞ കാഴ്ച്ച.
ദാമു പറഞ്ഞല്ലോ,ഞാൻ പൊതുവാൾ അമ്പലത്തിൽ ചെറിയ സ്റ്റാളുണ്ട് പൂജാ സാധനങ്ങളും
തുളസിമാലയും ഒക്കെയായി.സാറ് പേര് പറഞ്ഞില്ല…
രാജീവ്…..
ബാലൻ സാറ് പോകുമ്പോൾ പറഞ്ഞിരുന്നു.വരുന്നത് നാട്ടുകാരൻ ആണ്.എല്ലാം
പറഞ്ഞേൽപ്പിച്ചിട്ടാ അദ്ദേഹം പോയത്.
അച്ഛന്റെ സുഹൃത്ത് ആണ്.ആ സ്നേഹവും കരുതലും എന്നോടുണ്ട്.
ഇതൊരു പച്ചയായ നാട്ടിൻപുറമാണ് സാറെ.പട്ടണം ഇവിടുന്ന് പോയിവരാം എങ്കിലും ആ
പരിഷ്കാരമൊന്നും തൊട്ടുതീണ്ടാത്ത സാധാരണക്കാരാ ഇവിടുത്തെ നാട്ടുകാർ.പിന്നെ കാലം
മാറിയപ്പോൾ കുറച്ചുപേർ അങ്ങോട്ട് പോയി പഠിക്കുന്നുണ്ട്.പട്ടണവുമായി
ബന്ധിപ്പിക്കുന്നത് മൂന്ന് ട്രിപ്പ് മാത്രം നടത്തുന്ന സർക്കാര് വണ്ടിയും.
ഇപ്പൊ ഈ നാടിന്റെ ഏകദേശരൂപം കിട്ടീല്ലെ ബാക്കി വഴിയെ പറയാം.
കുറെയൊക്കെ ബാലൻ സാറ് പറഞ്ഞിട്ടുണ്ട്.ഉണ്ടായിരുന്ന എൽ പി സ്കൂളും കഴിഞ്ഞകൊല്ലം
താഴുവീണു അല്ലെ.സർക്കാർ ആവശ്യങ്ങൾക്ക് ഇവിടുന്ന് പത്തുകിലോമീറ്റർ അപ്പുറം
കീഴാറ്റൂപുറം വരെ പോകണം.
എന്തുചെയ്യാം.പിന്നെ ഇതെല്ലാം ഇവിടുത്തെയാളുകൾക്ക് ശീലമായി.
ആ ഒഴുക്കിൽ അങ്ങ് പോകുന്നു.
ഇനിയും ദൂരമുണ്ടോ പോവാൻ.
അല്പമുണ്ട് നമ്മൾ വന്നവഴിയത്രേം ഇനിയുമുണ്ട്.
തണല് കിട്ടുന്നതുകൊണ്ട് നടപ്പിന്റെ ക്ഷീണം അറിയില്ല.നല്ല ശുദ്ധവായു, ശ്വസിച്ചു
തണുത്ത കാറ്റുംകൊണ്ട് നടക്കാൻ ഒരു സുഖം.
അത് ശരിയാ സാറെ.അതുമാത്രം പോരല്ലോ.അത്യാവശ്യം സൗകര്യം കൂടി
വേണ്ടേ…എന്തുചെയ്യാം.പിന്നെ ദാ ആ കാണുന്നതാ സാറ് പറഞ്ഞ സ്കൂള്.വളവ് തിരിഞ്ഞാൽ
ക്ഷേത്രവുമായി.
പൊതുവാൾ ഇല്ലാത്തപ്പോ ആരാ സ്റ്റാളില്.
ഇവിടങ്ങനെ തിരക്കൊന്നും ഇല്ല സാറെ.നിത്യപൂജ രാവിലെയും വൈകിട്ടും.ആ സമയത്ത് ആളുണ്ട്.
പിന്നെ ഇവിടുത്തെ ഉത്സവത്തിന് നല്ല തിരക്കാവും.അയൽദേശത്തു നിന്നൊക്കെ ആളുകൾ
വരാറുണ്ട്.
പണ്ട് കീശേരി മനക്കാരുടെ കുടുംബ ക്ഷേത്രം ആയിരുന്നു ഇത്.
പിൽക്കാലത്തു സ്വത്ത് തർക്കം ഒക്കെയായി പൂജ മുടങ്ങിയപ്പോൾ നാട്ടുകാർ
ഇടപെട്ടു.ഇവിടുത്തെ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗം തന്നെയാ ഈ ക്ഷേത്രം.ഒടുക്കം
ദേവസ്വം ഏറ്റെടുത്തു.ഇപ്പോഴും ആ മനയ്ക്കലെ നമ്പൂതിരിയാ പൂജക്ക്.
ആ അവകാശം അവർ ആർക്കും വിട്ടുകൊടുത്തില്ല.വീതം കിട്ടിയപ്പോൾ അവരിൽ പലരും ഇവിടുന്ന്
വിറ്റുപോയി.ശേഷിയുള്ളത് വാമനൻ നമ്പൂതിരിയും.ഇനി അടുത്ത അവകാശം ആർക്കാവും എന്നാ
നാട്ടുകാര് ചിന്തിക്കുന്നത്.സന്താന സൗഭാഗ്യം അദ്ദേഹത്തിന് ഉണ്ടായില്ല.
ഈശ്വരനെ വിചാരിച്ചുകൊണ്ട് രാജീവ് ആ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു.പൊതുവാൾ അയാളെ
ഓഫിസിലേക്ക് കൂട്ടി.അവിടെ ക്ലാർക്ക് രാധാകൃഷ്ണൻ തന്റെ ജോലിതുടങ്ങിയിരുന്നു.രാജീവനെ
ഓഫീസും ക്ഷേത്രപരിസരവും കാണിക്കുവാൻ രാധാകൃഷ്ണനും ഒപ്പം കൂടി.രാവിലെ പൂജക്ക് ശേഷം
നടയടച്ചിരുന്നു,എങ്കിലും ശ്രീകോവിലിനു മുന്നിൽ തൊഴുത് രാജീവൻ അവിടെനിന്നും ഇറങ്ങി.
ക്ഷേത്രവും അവിടുത്തെ ചിട്ടവട്ടവും മറ്റും പൊതുവാളും രാധാകൃഷ്ണനും
വിശദീകരിച്ചു.
എന്റെ സുമതിക്കുട്ടിയെ ഒന്ന് ഓടിച്ചാടി നിന്നൂടെ. പുതിയ സാറ് വന്നൂട്ടോ.പഴയപടി
നടക്കില്ലെന്നു സാരം.
ഇതാണോ പുതിയ സാറ്,എന്തേലും ഉണ്ടേല് സാറ് പറയട്ടെ.ഇങ്ങോട്ട് ആരും ഏൽപ്പിച്ചിട്ടില്ല
എന്നെ ഭരിക്കാൻ.പൊതുവാളിനെ നോക്കി ഒരു ഇഷ്ട്ടക്കേട് മുഖത്തുവരുത്തി അവരും
നടന്നകന്നു.
അല്ല അങ്ങ് മനസിലായില്ല.ആരാ അത്.
സാറെ ഇത് സുമതിക്കുട്ടി വാരസ്യാര്.
നമ്മൾ കൂടാതെ മൂന്നാമത്തെ ജീവനക്കാരി.ഓഫീസിലെ തിരക്ക് കഴിയുമ്പോൾ ശാന്തിയെയും ഒന്ന്
സഹായിക്കും വിളക്കും പാത്രം മോറാനോക്കെ.പക്ഷെ പൊതുവാളും ആയി ഒത്തുപോവില്ല, കണ്ടാൽ
കടിച്ചുകീറാനുള്ള ഭാവമാണ്.അല്ല നേരിട്ട് കണ്ടതല്ലേ.
വയസും പ്രായോം ആയില്ലേ.ഇപ്പോഴും ഇങ്ങനെ വഴക്കടിക്കണോ ചേട്ടാ.
എന്ത് ചെയ്യാനാ സാറെ.ആ പെണ്ണും പിള്ള വെറുതെയൊരോന്ന് പറഞ്ഞു വരും.മനുഷ്യന്റെ വായിൽ
കോലിട്ട് കുത്തിയാൽ എന്താ ചെയ്യാ.
അതിന് പൊതുവാളും മോശമല്ലല്ലോ. രണ്ടിൽ ആരേലും വഴക്കിനു കാരണം ഉണ്ടാക്കിക്കോളും.
ഏതായാലും ഞങ്ങൾ ഇറങ്ങട്ടെ
രാധസാറെ.താമസം ദാമുവേട്ടന്റെ അടുക്കലാണ്.ഒരു വീട് നോക്കണം.
പറഞ്ഞ സമയം തന്നെ ജോലിയിൽ കയറാം.
മതി സാറെ,ആ സമയം ഈ നാടൊക്കെ കാണ്.ഒപ്പം നാട്ടുകാരേം ഒന്ന് അറിഞ്ഞിരിക്കാല്ലൊ.
പൊതുവാൾ രാജീവനെയും കൂട്ടി പോയത് കീശേരി മനക്കലേക്കാണ്.
“സാറെ ഈ വഴി വന്ന സ്ഥിതിക്ക് വാമനൻ തിരുമേനിയെ ഒന്ന് കണ്ടുകളയാം.കീഴ്വഴക്കം ഒന്നും
ഇല്ല എങ്കിലും”
അതിനെന്താ കണ്ടിട്ട് പോവാം.
നമ്പൂതിരിക്ക് നായരെ കാണുമ്പോൾ ഒരിഷ്ട്ടക്കുറവ് തോന്നുവോ എന്തോ.
അതൊക്കെ ഞാൻ നോക്കിക്കോളാം സാറ് വന്നാട്ടെ.