പ്രിയപ്പെട്ട വായന സുഹൃത്തുക്കളെ,
വർഷങ്ങൾക് ശേഷം വീണ്ടും ഞാൻ പ്രത്യക്ഷനായി എന്നറിഞ്ഞിട്ട് സ്വാഗതം പറഞ്ഞവരോടും, നല്ല കമന്റ് തന്ന് പ്രോത്സാഹിച്ചവരോടും അതിലും പഴയ ഒരുപാട് സുഹൃത്തുക്കൾക്കും എല്ലാവരെയും സ്നേഹമോടെ സ്മരിക്കുന്നു…. ഒപ്പം നന്ദി പറയുന്നു.
വളരെ നാളുകൾക്ക് ശേഷം ഒരു തിരിച്ചു വരവ്, അത്രമാത്രം… സാഹചര്യ വശാൽ ഒരു എത്തി നേട്ടത്തിന് പോലും സാധിച്ചില്ല
എല്ലാ വായന സുഹൃത്തുക്കൾക്കും വന്ദനം.
ഇനി തുടർന്നു വായിക്കുക.
ഈ കഥ നിങ്ങൾ എങ്ങനെ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല.
കഥയെ അതിന്റെ ലാഘവത്തോടെ സങ്കല്പിച്ച് വായിക്കാൻ സ്നേഹപൂർവ്വം അപേക്ഷിക്കുന്നു …
ഫ്രഡ്‌ഡി ഇതിന് മുൻപും ഈ തട്ടകത്തിൽ വന്ന് കഥകൾ എഴുതീട്ടുണ്ട്…
അവയിൽ അൽപ്പസ്വല്പം വിലക്കപ്പെട്ട കനികൾ ഉണ്ടായിരുന്നു താനും എങ്കിലും എന്റെ വായനാ സുഹൃത്തുക്കൾ എല്ലാം, അവയെ ഇരു കൈകൾ നീട്ടി സ്വീകരിച്ചിട്ടുണ്ട്.
എന്റെ പഴയ വായന സുഹൃത്തുക്കൾ ഒക്കെ ഇതിൽ സജീവമായി ഇപ്പോഴും ഉണ്ടോ എന്നൊന്നും എനിക്കറിയില്ല..
എന്നാൽ ഇത് എന്റെ സുഹൃത്തുക്കൾ എങ്ങനെ സ്വീകരിക്കുമെന്ന് എനിക്കറിയില്ല…
നെഗറ്റീവ് കമന്റ്‌സ് ഉണ്ടാവുമെന്ന് അറിയാം, എല്ലാറ്റിനും ഒരു നല്ലതും ചീത്തയുമായ വശങ്ങൾ കാണും.
എന്നിരുന്നാലും ദയവായി “തെറി” വിളിച്ചേക്കരുത് എന്ന എളിയ അപേക്ഷ കൂടി ഇതോടൊപ്പം വയ്ക്കുന്നു..
വായിക്കുമ്പോൾ തോന്നും നിഷിദ്ധമാണെന്ന്… എങ്കിലും നിഷിദ്ധത്തിന്റെ ചുവ തോന്നിയേക്കാം. പക്ഷെ പോകെ പോകെ ഇഷ്ടപ്പെടാം, ഇഷ്ടപ്പെടാതാവാം, ഇഷ്ടപ്പെട്ടെങ്കിൽ മാത്രം വായന തുടരാം.. അല്ലാത്ത പക്ഷം സദയം ഉപേക്ഷിക്കാം.
നിങ്ങളുടെ വിലയേറിയ കമെന്റുകൾ പ്രതീഷിക്കുന്നു.
എങ്കിൽ കഥയിലേക്ക് പ്രവേശിക്കാം.
Note : ഈ കഥയിലെ എല്ലാ കഥാപാത്രങ്ങളും, വെറും സാങ്കൽപ്പികം മാത്രം.
ജീവിച്ചിരിക്കുന്നവരോ, മരിച്ചവരോ ആയ ഒരു വ്യക്കിയുമായും ഈ കഥാ പാത്രങ്ങൾക്ക് യാതൊരു ബന്ധമോ, സാമ്യമോ ഇല്ല എന്ന കാര്യം ഇവിടെ അറിയിക്കുന്നു.
തുടരുക….
ഏതോ പാഴ് കിനാവ് കണ്ടുണർന്നത് പോലെ ഞാൻ ഞെട്ടിയുണർന്ന്… നേരിയ കിതപ്പോടെ കണ്ണുകൾ തിരുമ്മി തുറന്ന് ഞാൻ ചുറ്റും നോക്കി… നെറ്റിത്തടത്തിലും ദേഹമാസകലവും ചെറു വിയർപ്പ് കണങ്ങൾ… തലയിണയിൽ അൽപ്പം വിയർപ്പിന്റെ നനവ്.
ജനലിൽ കൂടി ഞാൻ പുറത്തേക്ക് നോക്കി… മാനത്ത് നേരിയ വെളിച്ചം കാണുന്നുണ്ട്… നേരം വെളുക്കുന്നതേയുള്ളൂ.
നേരെത്തെ ഉണർഴുന്നേറ്റെങ്കിലും പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ഞാൻ അതേപടി കട്ടിലിൽ ചാഞ്ഞു.
എങ്കിലും ആകെപാടെ മനസ്സിന് ഒരു അസ്വസ്ഥത, ചിന്തകൾ പലവഴിക്കും തിരിഞ്ഞു കൊണ്ടിരിക്കുന്നു. വല്ലാത്ത ടെൻഷൻ… ഉറക്കമുണർന്നാൽ പിന്നെ ഉറക്കം വീണ്ടെടുക്കാൻ ഒരുപാട് സമയമെടുക്കും…
രാവിന്റെ ഏതോ യാമത്തിലായിരുന്നു ഉറക്കത്തിന്റെ വഴിയിലേക്ക് നീങ്ങിയത്.
എന്തിനെന്നു ചോദിച്ചാൽ… ടെൻഷൻ.
എന്നാ, ടെൻഷൻ അടിച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് വേണം പറയാൻ… എന്നാൽ ഇല്ലേ എന്ന് ചോദിച്ചാൽ ഉണ്ട് താനും.
കാടുകയറിയ ചിന്തകളുമായി കിടന്നതല്ലാതെ വീണ്ടും ഒരു ഉറക്കം അസാധ്യം.
നേരം ഏഴായപ്പോൾ തന്നെ ഞാൻ കിടക്ക വിട്ടേഴുന്നേറ്റു. പ്രഭാത കൃത്യങ്ങൾ കഴിഞ്ഞ് എന്റെ റൂമിൽ നിന്നും താഴെ ഹാളിൽ എത്തി.
അമ്മച്ചി തന്ന ചായയും കുടിച്ചു പത്രം എടുത്തു നോക്കി… ചുമ്മാ അതിൽ കൂടി കണ്ണോടിക്കുകയല്ലാതെ ഒന്നും വായിക്കാൻ കഴിയുന്നില്ല…
മനസ്സ് ഇവിടെ ഇരുന്നാലല്ലേ, മുന്നിൽ കാണുന്നതെന്തെന്ന് തിരിച്ചറിയാൻ കഴിയൂ…
എന്ത് പത്രം… മനസ്സിന് ഒരു സമാധാനം ഇല്ലാത്തപ്പോൾ എന്ത് പത്രം…. എവിടെയും ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല.
പത്രം മടക്കി ടീപോയിൽ ഇട്ടിട്ട് ഞാൻ അടുക്കളയിൽ അമ്മച്ചിയുടെ അടുത്തേക്ക് പോയി ചോദിച്ചു.
“”അമ്മച്ചീ…””
“”മ്മ്മ്…. എന്താ…?? “”
“”എങ്ങനുണ്ട് അമ്മച്ചീ അവൾക്ക്..??””
“”ഓ…. എനിക്കറിയത്തില്ല… ഞാൻ ഒന്നും ശ്രദ്ധിക്കാൻ പോയില്ല… നീ തന്നെ ചെന്ന് ചോദിച്ചു നോക്ക്.. എങ്ങനുണ്ടെന്ന്..””
“”അവൾ അമ്മച്ചീടെ മുറീലല്ലേ കിടക്കുന്നത്… അത് കൊണ്ട് ചോദിച്ചതാ… തൊട്ടടുത്ത് കിടക്കുന്ന ഒരാളുടെ കാര്യങ്ങൾ തിരക്കാൻ അമ്മച്ചിക്ക് പറ്റാതെ പോയോ…???””
“”ആ… എനിക്ക് സൗകര്യമില്ല തിരക്കാൻ…. നിനക്ക് വേണേ ചെന്ന് ചോദീര്… പോ….!!!””
“”ഓഹ്…. എന്തൊരു ജന്മമാ. ഇത്… മനുഷ്നായാ ഒരിത്തിരി മനുഷ്യപ്പറ്റ് വേണം..!””
“”ആഹ്… എനിക്കിത്തിരി മനുഷ്യ പറ്റ് കൊറവാ… എനിക്കിങ്ങനെയൊക്കെയേ സൗകര്യപെടൂ…!””
ഞാൻ അമ്മച്ചിയെ തറപ്പിച്ചൊന്നു നോക്കി…
“”ഓ… പേടിക്കും പേടിക്കും ഞാൻ കൊറേ പേടിക്കും, പോടാ ചെറുക്കാ നേരിട്ട് പോയി ചോദിര്… എന്നെ നോക്കി ദാഹിപ്പിക്കയാ അവൻ…!””
ഞാൻ അമ്മച്ചീടെ മുറി ലക്ഷ്യമാക്കി നടന്നു.
കതകിൽ രണ്ട് മുട്ട് മുട്ടിയിട്ട് ചാരിവച്ച പാളി ഞാൻ പതുക്കെ തുറന്നു.
ഉറക്കമുണർന്ന് വെറുതെ കട്ടിലിൽ ഇരുന്ന് ജനലിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന ദീപു…
“”ദീപു… ദീപു…. മോളേ ദീപു…!!””
“”മ്മ്മ്…””
“”എഴുന്നേൽക്കാറായില്ലേ…ദീപു..??””
“”മ്മ്മ്…””
“”സമയം ഒൻപത് മണിയായി…??””
“”മ്മ്മ്…””
“”എഴുന്നേറ്റ് കുളിച്ച് ബ്രേക്ക് ഫാസ്ററ് കഴിക്ക്…മോളേ..””
“”മ്മ്മ് “”
എല്ലാറ്റിനും ഒരു മൂളൽ മാത്രം.
എല്ലാം അവളുടെ വിധിയെന്ന് ഓർത്ത് സമാധാനിക്കാൻ പറ്റുമോ…??
എല്ലാറ്റിനും അവളെ കുറ്റപ്പെടുത്തി അങ്ങ് തള്ളിക്കളയാൻ പറ്റുമോ..??
ആപത്തിൽ അവളെ ഒറ്റയ്ക്ക് വിട്ടിട്ട് ഇതൊക്കെ നിന്റെ കർമ്മ ഫലമെന്ന് വിധിയെഴുതി മാറി നിൽക്കാനോക്കുമോ…??
നമ്മളെ പോലുള്ള മനുഷ്യർക്ക് ചേർന്ന പണിയാണോ അത്..??
ഒരു പരിധി വരെ കാര്യങ്ങൾ പറയാനല്ലാതെ വേറെ എന്ത് ചെയ്യും.
ഏറെ നാളായി ഞാൻ ദീപുവിന്റെ ഈ ഒരവസ്ഥയെ അഭിമുകീകരിക്കുകയാണ്. ആര്ക്കായാലും സഹിക്കാവുന്നതിലും അപ്പുറമാണ്.
പക്ഷെ ഞാനും കൂടി അവളെ സപ്പോർട് ചെയ്തില്ലെങ്കിൽ പിന്നെ അവളെ നമ്മുക്ക് ഒരിക്കലും ഒരു സാധാരണ നിലയിൽ തിരിച്ചു കിട്ടില്ല.
ആ ഒരു യാഥാർഥ്യം എനിക്കല്ലാതെ വേറാർക്കും അറിയില്ല. അറിയിച്ചിട്ടില്ല, അറിയിച്ചിട്ട് കാര്യവുമില്ല.
ഈ മാനസികാവസ്ഥ ഒന്നു മാറിക്കിട്ടാൻ ഡോക്ടർ ഉപദേശിച്ചത് ഇത്ര മാത്രം, വേഷമിപ്പിക്കുന്ന, സങ്കടപ്പെടുത്തുന്ന, പേടിപ്പെടുത്തുന്നതുമായ ഒരു വിഷയവും അവളുടെ മുന്നിൽ പ്രകടിപ്പിക്കരുത്, പറയരുത്.
കഴിവതും അവളെ സന്തോഷിപ്പിക്കാനും, ഉല്ലസിപ്പിക്കുന്ന രീതികൾ കൈക്കൊള്ളുക മാത്രം.
എന്തെങ്കിലും വ്യായാമങ്ങൾ ചെയ്യിക്കുക, സന്ധ്യകളിൽ അൽപ്പം നടത്തം, ഔട്ടിങ്, മനസ്സിനെ ഫ്രഷായി നിറുത്താൻ കഴിയുന്ന കാര്യങ്ങൾ ചെയ്യുക. അങ്ങനെയൊക്കെ…
വയലന്റ് ആവാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. അത് ഏത് സമയത്തും സംഭവിക്കാം.
മനസ്സിന്റെ താളം തെറ്റാൻ വലിയ സമയമൊന്നും വേണ്ടല്ലോ.??
അങ്ങനെ മനസ്സിന്റെ താളം തെറ്റിയതാ നമ്മുടെ ദീപുക്ക്…
അതിന് കാരണക്കാർ ആരെന്നു ചോദിച്ചാൽ ആരുമില്ല… ആരെയും വ്യക്തിപരമായി കുറ്റപ്പെടുത്താനോ ഒറ്റപ്പെടുത്താനോ ആവില്ല.
സംഭവിച്ചത് സംഭവിച്ചു, ഇപ്പോഴത്തെ അവസ്ഥയിൽ അവളെ അതിൽ നിന്നും കര കേറുക എന്നതാണ് പ്രധാനം.
ഡോക്ടറുടെ ഉപദേശ പ്രകാരം മിക്ക ദിവസങ്ങളിലും സന്ധ്യക്ക് ഞാൻ അവളെ ബീച്ചിലേക്കും പാർക്കിലും ഒക്കെ കൊണ്ടുപോകാറുണ്ട്. മിക്ക ദിവസങ്ങളിലും പോയത് പോലെ തന്നെ തിരികെ വരും… ഒന്നും മിണ്ടാറില്ല… ഒന്നും പ്രതികരിക്കാറില്ല.
കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു കൊടുത്താൽ കഴിക്കില്ല… കുറെ നേരം നോക്കിയിരുന്നിട്ട് അത് ദൂരെ കളഞ്ഞിട്ട് തിരിഞ്ഞു നടക്കും.
സിറ്റിയിലേക്കൊന്നും കൊണ്ടുപോകാറില്ല കാരണം എപ്പോഴാണ് അവളുടെ സ്വഭാവം മാറും എന്ന് പറയാൻ വയ്യ.
സഹായിക്കാനോ, സഹകരിക്കാനോ ആരുമില്ലേ ഈവീട്ടിൽ എന്ന് അയൽ വാസികൾ പലരും ചോദിക്കാറുണ്ട്…
അതൊക്കെ കുത്ത് വാക്കുകളാണെന്ന് നമ്മുക്കും അറിയാം, എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ താടിക്ക് കൈയും കൊടുത്ത് കാര്യങ്ങൾ ചികഞ്ഞു ചോദിക്കാനും കുറ്റപ്പെടുത്താനും ഒക്കെ എല്ലാവരും ബഹു മിടുക്കരാണ്…
ആരാന്റെ അമ്മക്ക് പ്രാന്തായാൽ കാണാൻ നല്ല രസമാണ് “”എന്ന മനോഭാവമാണ് കാണുന്നവർക്ക്.
സ്വന്തം ചേട്ടനും, ഭാര്യയുമുണ്ട്… പക്ഷെ നിർഗുണ പരബ്രഹ്മമങ്ങൾ.
ചേട്ടത്തിക്ക് ആണെങ്കിൽ ഇവിടെ വീട്ടിലെ പണികളൊന്നും എടുക്കാൻ വയ്യ… മടിയാണ്.
അത് കൊണ്ട് ഇങ്ങോട്ട് വരാനും വലിയ മടിയാണ് താനും.
വാവിനും ചങ്ക്രാന്തിക്കും എന്നപോലെ.
ഇടയ്ക്കൊക്കെ വരാറുണ്ട് അത് ഇവിടെത്തെ രെജിസ്റ്ററിൽ ഒപ്പിടാൻ വരുന്നത് പോലെ എന്ന് പറയാം.
ചേട്ടൻ, ഗവണ്മെന്റ് ഉദ്യോഗസ്ഥൻ… ഞങ്ങൾക്ക്, അതായത് അമ്മച്ചി, ഞാൻ, ദീപു അടങ്ങുന്ന വ്യക്തികൾക്ക് പ്രത്യേകിച്ച് ഗുണമൊന്നുമില്ല.
വലിയ ഗെസ്സറ്റെഡ്ഡ് ഓഫീസറാണത്രേ… ഒരു വൈക്കോലിനും ഗുണമില്ലാത്തവൻ.
കിട്ടുന്ന ഭീമമായ സംഖ്യ ശമ്പളം, അതിന് പുറമെ കിമ്പളവും, കിത്തയും, ബത്തയും എല്ലാം സ്വന്തം കാര്യങ്ങൾക്കായി മാത്രം ചിലവാക്കുന്ന ഡീസെന്റ് മനുഷ്യൻ.
ചേട്ടത്തി… അത് മുഴുത്ത ഒരു ജാഡ… ഫാഷനിലും ഡ്രെസ്സുകളിലും ആർഭാടാ ജീവിതത്തിലും മാത്രം ശ്രദ്ധ..
വാവിനും ചങ്കരാന്തിക്കും മറ്റും വന്ന് അമ്മയുടെ കൈയ്യിൽ ഒരു ഇരുന്നൂറ് ഉലുവയുടെ ഒരു നോട്ട് ചുരുട്ടി കൊടുത്തിട്ട് പോകും… സാബു ചേട്ടൻ.
ഇനി മോശം പറയരുതല്ലോ… ഗുണമില്ലെങ്കിലും ദോഷവും ഇല്ല കേട്ടോ..
കാരണം പുള്ളി ഈ വീട് വിട്ട് അങ്ങ് തിരുവനന്തപുരത്തോട്ട് താമസം മാറ്റിയിട്ട് കുറച്ച് നാളായി.
അത് കൊണ്ട് തന്നെ എനിക്കെന്റെ ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും നീണ്ട അവധി എടുത്തു വരേണ്ടി വന്നു.
ഏക സഹോദരി സ്‌ഥാനത്തു നിൽക്കുന്ന വീട്ടിലെ പെൺതരി… ദീപു.
അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്ക് വെറുതെ കൈയും കെട്ടി നോക്കി നിൽക്കാൻ ഒക്കുമോ..??
ദീപുവിന്റെ ഈ അവസ്ഥ അറിഞ്ഞിട്ട് ഒരു തവണ രണ്ടുപേരും വന്നിരുന്നു…
വന്നു കണ്ടു, എന്നതൊഴിച്ചാൽ വേറെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല.
ചേട്ടൻ വന്ന ദിവസം തന്നെ ജോലിയുടെ പേര് പറഞ്ഞ് തിരികെ പോയി… ചേട്ടത്തി രണ്ട് ആഴ്ചക്കാലം ഇവിടെ നിന്നു.
അത് അവരുടെ ജാഡ നമ്മളെയും ആയാലോക്കത്ത് ഉള്ളോരേ കാണിക്കാനായി മാത്രമായിരുന്നു എന്ന് എനിക്കറിയാം.
കൂടാതെ പുള്ളിക്കാരി, സ്വകാര്യമായി ഒരിത്തിരി, ഇത്തിരി എന്ന് പറഞ്ഞാ പോരാ… സാമാന്യം നല്ല “പഞ്ചാര”യാണ്.
കാണുന്നവരോടൊക്കെ എന്ന് പറയാനോക്കില്ല പുള്ളിക്കാരിക്ക് പ്രത്യേകം താല്പര്യമുള്ളവരോട് മാത്രം.
ഏതായാലും അത് ഞാൻ വഴിയേ പറയാം.!!!**
ഇവിടെ ഉണ്ടായിരുന്ന എല്ലാം ദിവസവും ചേട്ടത്തി ദീപുവിനെ പരിചരിക്കുന്നത്തിന്റെ പേരിൽ അവളെയും കൊണ്ട് അവരുടെ മുറിയിൽ തന്നെ ആയിരുന്നു കിടത്തവും ഉറക്കവുമൊക്കെ..
അത് എല്ലാവരെയും കാണിക്കാനുള്ള ഒരു സൂത്രം മാത്രമാണ് എന്ന് ഏതൊരു കണ്ണുപൊട്ടനും മനസ്സിലാവും.
ഒരുപാട് നാൾ ഞാൻ അവളെയും കൊണ്ട് പല പല ഹോസ്പിറ്റലുകളിലും കയറിയിറങ്ങി നടന്നപ്പോഴൊന്നും ആരുമുണ്ടായിരുന്നില്ല ഒരു കൈ സഹായത്തിന്.
ഞാൻ അവളെയും കൊണ്ട് പല സൈക്യാട്രിസ്റ്റുകളെയും കണ്ടു…
എല്ലാ സ്ഥലത്തു നിന്നും ഡോക്ടർമാർ ഒരേ കാര്യം തന്നെയാണ് പറഞ്ഞത്…
ഞാൻ എല്ലാ വിധത്തിലും അവൾക്കു വേണ്ടി സപ്പോട്ട് കൊടുത്തിട്ടാണ് ഇപ്പോൾ ഇത്രയെങ്കിലും മാറ്റം കാണാൻ കഴിഞ്ഞത്.
മിക്യ ദിവസങ്ങളിലും ഞാൻ അവളെ പാർക്കിലോ, ബീച്ചിലോ കൊണ്ടുപോകും…
ചിലപ്പോ കൊച്ചു കുട്ടികളെ പോലെ പെരുമാറും, വഴിക്ക് വച്ച് ഐസ് ക്രീം കണ്ടാൽ വല്ലാത്ത ആക്രാന്തം കാണിക്കും… കുട്ടികളുപോലെ..
എന്നാ ചിലപ്പോൾ ഒരുപാട് ഗൗരവം… കഴിക്കാൻ എന്തെങ്കിലും വാങ്ങിച്ചു തരട്ടെ എന്ന് ചോദിച്ചാൽ അത് കേട്ട ഭാവം പോലും കാണിക്കാറില്ല.
ചില ദിവസങ്ങളിൽ ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കണമെന്ന് വാശി പിടിച്ചു കരഞ്ഞു ബഹളം വയ്ക്കും, എന്നിട്ട് അവിടെ ഇരുന്ന് അവൾ തന്നെ എല്ലാം ഓർഡർ ചെയ്യും, എന്നാൽ അവൾക്ക് അതിലെ ഏതെങ്കിലും ഒരു ഐറ്റം മതി. വേറെ ഒന്നും കഴിക്കില്ല. ഇതാണ് അവസ്ഥ.
ചിലപ്പോൾ ഒന്നും മിണ്ടില്ല. ചില ദിവസങ്ങളിൽ ആകെ രംഗം ശോകമായിരിക്കും, ആകെ ഒരു ദുഃഖഭാവം.
ദിവസങ്ങൾ പോകെ പോകെ അവൾ ബീച്ചിൽ വെള്ളത്തിൽ ഇറങ്ങി കളിക്കും… തിരമാലകളോട് പതുക്കെ പ്രതികരിക്കാൻ തുടങ്ങി…
ചിലപ്പോൾ മുഖത്ത് അൽപ്പം സന്തോഷം കാണാം. അല്ലങ്കിൽ ദുഃഖഭാവം.
ചില ദിവസങ്ങളിൽ പോയത് പോലെ തന്നെ തിരികെ വരും…
എപ്പോഴുമല്ലെങ്കിലും, ചിലപ്പോഴൊക്കെ.
ചിലദിവസങ്ങളിൽ തിരകൾ കണ്ടാലേ അവൾക്ക് പേടിയാണ്…
അങ്ങനെ ഇരിക്കെ, മാസങ്ങൾക്കു ശേഷം, ഒരു ദിവസം അവൾ കടൽ തിരകൾ കണ്ടപ്പോൾ ആ വെള്ളത്തിലോട്ട് ഇറങ്ങണമെന്ന് വാശിപിടിച്ചു കരഞ്ഞു.
എനിക്കൊട്ടും ധൈര്യമില്ലായിരുന്നു.
എന്റെ കൈപിടിച്ച് വെള്ളത്തിലിറങ്ങും, പക്ഷെ… അന്ന് എന്ത് സംഭവിച്ചു എന്ന് എനിക്ക് തന്നെ പ്രവചിക്കാൻ വയ്യ…
തിരമാലകളിൽ കളിച്ച് കളിച്ച് നിന്ന ദീപു ഒരു ഞൊടിയിട കൊണ്ട് എന്റെ ശ്രദ്ധയിൽ നിന്നും മാറിപ്പോയ നിമിഷം…
ഓഹ്… എന്റെ ദൈവമേ…. എന്റെ സർവ്വ നാടികളും തളർന്നു പോയി…
തിരിഞ്ഞു നോക്കിയപ്പോൾ ആളെ കാണാനില്ല… എന്റെ കൈയ്യിലെ പിടിവിട്ട് ദീപു തിരമാലകളിലേക്ക് ആവേശത്തോടെ കുതിക്കുന്നതാണ് ഞാൻ പിന്നെ കണ്ടത്…
ദീപു… ദീപു… എന്റെ മോളേ ദീപു… ഞാൻ അലറി വിളിച്ചു. ആ വിളി അവൾ പോലും കേൾക്കാതെ കാറ്റിന്റെ അലകളോടൊപ്പം ദുർബലമായി പോയി.
ആ വിളിയുടെ ഇടയിലും അവൾ കടലിന്റെ ആഴങ്ങൾ ലക്ഷ്യമാക്കി കുതിച്ചുകൊണ്ടിരുന്നു.
അവിടെയും ഇവിടെയുമൊക്കെ ബീച്ചിൽ സമയം ചിലവഴിക്കാൻ വന്ന കുറച്ച് ആളുകൾ ഉണ്ടെങ്കിലും ആരും കണ്ടില്ല ദീപു തിരകളുടെ കൂടെ മുന്നോട്ട് പോയത്.
അവസാനം ഞാനും അവിടെ ഫാമിലിയുമായി വന്ന ഒരാളും കൂടി വെള്ളത്തിലേക്ക് കുതിച്ചു.
ഒരു പാട് ശ്രമിച്ചിട്ടാണ് ദീപുവിനെ പിടിക്കാൻ കിട്ടിയത്… ചാടി അവളെ പിടിച്ചു കരയ്ക്കെത്തിച്ചു…
പ്രത്യേകിച്ച് നീന്തൽ അത്രയൊന്നും വശമില്ലാത്ത ഞാൻ എല്ലാം മറന്ന് വെള്ളത്തിലോട്ട് എടുത്തു ചാടിയത് പോലും ദൈവാനുഗ്രഹം എന്ന് മാത്രമേ പറയാനൊക്കൂ.
എന്റെ കൈകളിൽ അവളെ കിട്ടുമ്പോൾ ബോധം മറന്നിരുന്നു ആകെ അവശയായിരുന്നു അവൾ.
ഉടനെ അവളെയുമെടുത്തു എന്റെ കാറിലിട്ട് കഴിയുന്നത്ര വേഗതയിൽ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് ഞാൻ വച്ചു പിടിച്ചു..
ദീപുവിനെ കരയ്ക്ക് എത്തിക്കാൻ സഹായിച്ച ആ അജ്ഞാതനായ ആ നല്ല മനുഷ്യനോട് ഒരു നന്ദി വാക്ക് പോലും പറയാൻ ഞാൻ മറന്നു.
ചില നേരങ്ങളിൽ ദൈവം മനുഷ്യന്റെ രൂപത്തിൽ വന്ന് സഹായിക്കുമെന്ന് പറയുന്നത് സത്യമായിരിക്കും.. അതായിരിക്കും ആ മനുഷ്യൻ.
ആരുമില്ലാത്തവന് ദൈവം തുണ… അതാണ് എന്റെ വിശ്വാസം.
നേഴ്‌സുമാരുടെയും, ഡോക്ടർ മാരുടെയും സന്ദർഭോചിതമായ ഇടപെടലിന്റെ ശ്രമത്തിന്റെയും ഫലമായി ദീപുവിന് കുറെ നേരം കൊണ്ട് ബോധം തെളിഞ്ഞു.
ഉപ്പുവെള്ളം ശർദിച്ച പത്തു മിനിറ്റിനു ശേഷം കണ്ണുകൾ തുറന്ന് അവൾ കുറെ നേരം അവൾ ചുറ്റും നോക്കി , അല്പം കരഞ്ഞു പിന്നെ നോർമലായി.
“”ദീപു… മോളേ.. നീ എന്തിനാ മോളേ ഈ കടുംകൈ ചെയ്യാൻ പോയത്… നീ ഈ ഏട്ടനെയെങ്കിലും ഓർത്തോ…?? നിനക്ക് വേണ്ടി ഞാൻ എത്ര കഷ്ട്ടപെടുന്നുണ്ട് എന്നറിയാമോ നിനക്ക്…!!??
“”മതിയായി ചേട്ടായി, മടുത്തു എനിക്കീ ജീവിതം… ഒന്ന് തീർന്നു കിട്ടിയാൽ മതി… എന്തിനാ എന്നെ രക്ഷിച്ചത്…?? ഈ ജീവിതം എനിക്കൊരു ഭാരമാണ് ശിക്ഷയാണ്… ആർക്കുമൊരു ഭാരമാവാൻ എനിക്ക് വയ്യ.””
അവളുടെ ചുണ്ടുകൾ വിതുമ്പി വിറച്ചു.
ആ വാക്കുകൾ കേട്ട്, ഞാൻ അവളെ അണച്ചു പിടിച്ചു. സങ്കടം കൊണ്ട്
എന്റെ വിതുമ്പി വന്ന ചുണ്ടുകൾ ഞാൻ സ്വയം കടിച്ചു പിടിച്ചു.
“”ഈ ചേട്ടായി ഉള്ളിടത്തോളം കാലം എന്റെ മോള് ആരെയും ഭയപ്പെടേണ്ട… ഇത് നിന്റെ ചേട്ടായി തരുന്നത് വാക്കാ മോളേ…!!””
പെണ്ണായ അവൾക്ക് മനസ്സിലെ ദുഃഖം കരഞ്ഞു തീർക്കാം, എന്നാൽ ഇതൊക്കെ കണ്ട് സഹിക്കുന്ന ഏകപ്പെട്ടു പോയ ഒരു മനുഷ്യനാണ് ഞാൻ…
എന്റെ മനസ്സിനുള്ളിൽ അണപ്പൊട്ടി വന്ന ദുഃഖം കടിച്ചമർത്തി ഞാൻ നിന്നു.
ഒന്ന് പൊട്ടിക്കരയണമെന്ന് തോന്നിയെങ്കിലും മനസ്സിലെ ദുഃഖം മറ്റാരെയും കാണിക്കാനുള്ളതല്ല എന്ന് ഓർത്തപ്പോൾ നിശബ്ദനായി ഞാൻ…
ഒരു ഡ്രിപ്പ് കൊടുത്ത ശേഷം, രണ്ടു മണിക്കൂർ കഴിഞ്ഞ്, ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് വാങ്ങി ഞങ്ങൾ പുറത്തോട്ട് നീങ്ങി.
അവളെയും ചേർത്തു പിടിച്ചു ഞാൻ എന്റെ കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക് പോയി.
ഹോസ്പിറ്റൽ കോമ്പൗണ്ടിൽ, സ്വയം മാന്യരെന്ന് ധരിച്ചു ചുറ്റി നടക്കുന്ന ചില ഫ്രീക്കൻമാരുടെ കഴുകൻ കണ്ണുകൾ എന്റെ പെങ്ങളുടെ നനഞൊട്ടിയ ശരീരത്തിലോട്ട് നോക്കി വെള്ളമിറക്കി..
മിക്ക ദിവസങ്ങളിലും അവൾ ധരിക്കുന്നത് വെളുത്ത ചൂരിദാർ ആണ്, ആ വെളുത്ത ദേഹത്ത് വെളുത്ത ചുരിദാറിന്റെ സുതാര്യത അവളുടെ ശരീരത്തിൽ പതിഞ്ഞു നിൽക്കുന്ന ഇരുണ്ട അടിവസ്ത്രങ്ങൾ പോലും വ്യക്തമായി…
പെട്ടെന്ന് തന്നെ ഞാൻ എന്റെ ഷോൾഡർ ബാഗിൽ കരുതിയ ആ വലിയ ഷാൾ എടുത്ത് ദീപുവിനെ പൊത്തി പൊതിഞ്ഞു… പെട്ടെന്ന് തന്നെ ഞാൻ കാറെടുത്ത് രംഗം വിട്ടു.
നനഞൊട്ടിയ വസ്ത്രങ്ങളും, ദുഃഖം ഘനീഭവിച്ച മുഖത്തോടെയുമാണ് അവൾ വീട്ടിൽ വന്നു കയറിയത്.
നേരം നന്നേ ഇരുട്ടിയിരുന്നുവെങ്കിലും, വീട്ടിൽ വന്നു കയറുമ്പോൾ അമ്മച്ചി ടീവി സീരിയലിന്റെ ഉള്ളിൽ നുഴഞ്ഞു കയറിയിരിക്കുന്ന സമയമായിരുന്നു…
കാരണം സീരിയലിന്റെ തുടർകഥയിൽ മുഴുകിയിരിക്കുന്ന അവർ നമ്മളെ രണ്ടുപേരെയും കാര്യമായി ശ്രദ്ധിച്ചില്ല.
വീട്ടിലെത്തിയ ദീപുവിന്റെ ഭാവമാറ്റം പെട്ടെന്നായിരുന്നു.
ഈറനണിഞ്ഞ ദീപു ഒട്ടും ശ്രദ്ധിക്കാതെ പരിസര ബോധം പോലുമില്ലാതെ ചുരിദാർന്റെ ബോട്ടം
ആ ഇടനാഴിയിൽ വച്ചു തന്നെ
അഴിച്ചുമാറ്റി ചുഴട്ടി വീശിയെറിഞ്ഞു.
ഹാളിൽ നിന്നും അടുക്കളയിലേക്ക് പോകുന്ന വഴിയിൽ കൂടി അവൾ കുളിമുറിയിലേക്ക് പോകുമ്പോൾ എന്റെ കൈ മുറുകെ പിടിച്ചാണ് നടന്നത്.
അത് കൊണ്ട് ഞാനും അവളെ അനുഗമിക്കേണ്ടി വന്നു…
ആ വെളുത്ത ശരീരത്തിലെ വെളുത്ത ചുരിദാറിന്റെ ടോപ്പിൽ കൂടി അവളുടെ അടിവസ്ത്രങ്ങൾക്ക് നേരത്തെ കണ്ടതിലും വ്യക്തത കൈവന്നിരിക്കുന്നു.
“”എയ്… ദീപു… എന്തായീ കാണിക്കുന്നേ… ഡ്രെസ്സ് ബാത്റൂമിൽ കേറിയ ശേഷം അഴിച്ചാ പോരേ മോളേ…?? “”
“”ഓ… അതിന് ഞാൻ കുളിക്കാൻ പോകുവല്ലേ..?? അപ്പൊ പിന്നെ ഈ ഡ്രെസ്സിന്റെ ആവശ്യമില്ലല്ലോ..!!?. അത്കൊണ്ടല്ലേ ഇതൊക്കെ അഴിച്ച് കളയുന്നത്.??
അവൾ കൊച്ചു കുട്ടികളെ പോലെ പെരുമാറി.
അതും പറഞ്ഞു കൊണ്ട് അവൾ അവളുടെ ശരീരത്തിലെ ചുരിദാർ ടോപ്പും കൂടി അഴിച്ച് മാറ്റാൻ തുടങ്ങി…
“”ഹേയ്… ദീപു… എന്തായിത് കൊച്ചുകുട്ടികളെ പോലെ…!!””
“”അതിനെന്താ…ഞാൻ ഇപ്പോഴും കൊച്ചു കുട്ടി തന്നെയല്ലേ…. ഈ ചേട്ടായിയുടെ കുഞ്ഞി പെങ്ങള്….!!””
“”അല്ല മോളേ… നീ ഇപ്പൊ ആ കൊച്ചു കുട്ടിയല്ല… നീ ഒരു മുതിർന്ന പെണ്ണാണ്, അത്രയെങ്കിലും ഓർമ്മവേണം…!””
“”പിന്നേ… കോപ്പാണ്… ചേട്ടായി ഇങ്ങ് വന്നേ… എന്നെ ഒന്ന് കുളിപ്പിക്ക്… പണ്ടൊക്കെ എന്നെ എത്ര കുളിപ്പിച്ചതാണ് ഈ ചേട്ടായി.??””
“”ഓ… ഓ… സമ്മതിച്ചു പക്ഷെ… അതൊന്നും ഇപ്പോൾ ഇവിടെ വച്ച് വേണ്ടാ ബാത്റൂമിലോട്ട് ചെല്ല്…””
ഞാൻ നിർബന്ധം പൂർവ്വം പിടിച്ചു വച്ചതിനാൽ അനിഷ്ടങ്ങൾ ഒന്നും കാണേണ്ടി വന്നില്ല.
പൊതുവെ അൽപ്പം ശരീര പുഷ്ടിയും നിറവുമുള്ള ദീപുവിനെ അങ്ങനെ കാണേണ്ടി വന്നതിൽ എനിക്ക് മനഃപ്രയാസം ഉണ്ടായി.
പക്ഷെ ഒന്നും അവൾ അറിഞ്ഞു കൊണ്ട് ചെയ്യുന്നതല്ലെന്ന് എനിക്കുമറിയാം…
മനസ്സിന്റെ താളം തെറ്റിയ ഏതൊരാൾക്കും സംഭവിക്കാവുന്ന ഒരവസ്ഥയാണ് ഇപ്പോൾ ഞാനും കണ്ടു കൊണ്ടിരിക്കുന്നത്.
അങ്ങനെ അവളെ കാണരുത്… അഥവാ നോക്കരുത് എന്ന് മനസ്സ് എന്നോട് ഒരു നൂറ് വട്ടം പറയുന്നുണ്ടെങ്കിലും, ഞാൻ അറിയാതെ എന്റെ കണ്ണുകൾ ഒന്നുകൂടി അവളുടെ ശരീരത്തിൽ ഉടനീളം സഞ്ചരിച്ചു.
വീണ്ടും അവളുടെ മാംസ പുഷ്ടിയുള്ള പുറകുവശം എന്റെ കാഴ്ചയിൽ പെട്ടു.
ഛെ… ഈ ഞാൻ… എന്തൊരു മനുഷ്യനാണ്…?!
എന്തോ ഒരു മനോഹാരിത അവളുടെ മാംസളമായ പിന്നഴകിനും, മറ്റ് ശരീരഭാഗങ്ങൾക്കും ഉണ്ട്… പക്ഷെ എന്റെ മനസ്സ് പറയുന്നു തെറ്റാണു നീ ചെയ്യുന്നത് എന്ന്.
ഛെ ഞാൻ ഇത്രയും മ്ലേച്ഛനാണോ…?!
ഞാൻ സ്വയം എന്റെ മണ്ടയ്ക്കിട്ട് ഒരു കൊട്ട് കൊടുത്തു. ചെവി പിടിച്ചു തിരുമ്മി സ്വയം വേദനിപ്പിച്ചു.
അത്തരം ചിന്തകളിൽ ഇന്നും എനിക്ക് സ്വയം ഉണരണമായിരുന്നതു കൊണ്ടാണ് ഞാൻ അങ്ങനെ ചെയ്തത്.
ഞാൻ, എന്റെ അനിയത്തി കുട്ടിയെ അത്തരം കണ്ണ് കൊണ്ട് കാണാമോ…?? പ്രത്യേകിച്ചും അവളുടെ ഈ ഒരു അവസ്ഥയിൽ…??
“”കിഷോർ… എന്താ അവിടെ തന്നെ നിന്നുകളഞ്ഞത്… എന്താ സ്വപ്നം കാണുകയാ…. വാടോ.. എന്നെ കുളിപ്പിച്ച് താ… എന്റെ മേലാകെ വല്ലാത്ത ഉപ്പുരസം…!!””
“”ഇല്ല… മോളേ… മോള് തന്നെ പോയി കുളിച്ചാ മതി, ചേട്ടായി ഇവിടെ തന്നെ നിൽക്കാം…””
“”വാ… കിഷോർ… എനിക്ക് പേടിയാ… ഒറ്റക്ക് കുളിക്കാൻ… ഇല്ലങ്കി ഞാൻ ഇന്ന് കളിക്കുന്നില്ല…””അവൾ ചിണുങ്ങി.
“”അയ്യോ… കുളിക്കാതിരിക്കരുത്… ആകെ അഴുക്കല്ലേ… പോ.. മോള് വേഗം പോയി കുളിച്ചിട്ട് വാ കേട്ടാ..!!””
“”അയ്യോ… ഞാൻ ഒറ്റക്കോ…?? ഒന്ന് വാടോ…!!””
“”ഏയ്… പറയുന്നത് അനുസരിക്ക് മോളേ… മോള് കുളിക്കുന്നിടത്തേക്ക് ചേട്ടായിക്ക് വരാനോക്കില്ല മോളേ…!!””
“”ഡാ…. ഇങ്ങോട്ട് വാടാ പട്ടി… തെണ്ടി നായന്റെ മോനെ… ഞാൻ ഇത്രേം നേരം പറഞ്ഞിട്ടും, നിനക്കെന്താടാ മൈരേ ഒരു അനുസരണയില്ലാത്തത്…??””
അവൾ എന്റെ ഷർട്ടിന്റെ കോളറും കൂട്ടി പിടിച്ച് ബാത്റൂമിന്റെ പടി വരെ വലിച്ചു കയറ്റി.
“”ശ്ഷ്ഷ്…. എയ്… ദീപു… മെല്ലെ പറ… അമ്മച്ചി കേക്കും… “”
“”പോകാൻ പറ ആ പരട്ട് കെളവി പട്ടിച്ചി തള്ളയോട്… എന്നോട് കളിച്ചാൽ.. ചവിട്ടി ഞാൻ അവളുടെ നാഭി ചവിട്ടി കലക്കി കളയും…!!””
“‘ശോഊ….. മോളേ… മെല്ലെ പറ… അമ്മച്ചി കേൾക്കും… പിന്നെ ആകെ പ്രശ്നമാകും…””
“”കേട്ടാലെന്താ അവളെന്നെയെങ്ങ് ഒലത്തികളായോ…? എന്നെ ആ തള്ളയ്ക്ക് ശരിക്കും അറിയാൻ പാടില്ലാഞ്ഞിട്ടാണ്, ഹല്ല പിന്നെ…!@**##₹%
“”മോളേ… പ്ലീസ്… ഈ ചേട്ടായിയെ ഓർത്തെങ്കിലും വാശി പിടിക്കരുത്… ചെല്ല്… നല്ല കുട്ടിയല്ലേ…””
“”എന്നാപ്പിന്നെ… ചേട്ടായി ഇവിടെ തന്നെ കാണണം… എങ്ങും പോകരുത്….!!!കേട്ടോ…??””
“”ഇല്ല… പോകില്ല… ചേട്ടായി ഇവിടെ തന്നെ വെയിറ്റ് ചെയ്യാം കേട്ടോ… ചെല്ല്…!””
“”എങ്ങോട്ടും പോയേക്കരുത്… എനിക്ക് പേടിയാവും…!!! പോയാ കൊല്ലും ഞാൻ നിന്നെ ങാ…””
പല്ലിറുമ്മിക്കൊണ്ട് അവൾ പറഞ്ഞു.
അവളുടെ അപ്പോഴത്തെ ബുദ്ധിക്കും മാനസിക നിലയ്ക്കും അനുസരിച്ചാണ്
അവൾ സംസാരിച്ചതെന്ന് എനിക്കറിയാം അത് കൊണ്ട് ഞാൻ എല്ലാം മനസ്സിലൊതുക്കി.
കുളിമുറി പാതി മാത്രം ചാരി വച്ചാണ് അവൾ ഡ്രെസ്സ് അഴിക്കുന്നത്. കാരണം ഒരു മിന്നായം പോലെ ആ കതകിന്റെ ഗ്യാപ്പിൽ കൂടി ഞാൻ അവളുടെ രൂപം കാണാനിടയായി.
പക്ഷെ അപ്പോൾ തന്നെ ഞാൻ കതക് പുറത്ത് നിന്നും വലിച്ചു കുറ്റിയിട്ടു.
ദൈവാധീനം കൊണ്ട് വലിയ ഏതോ ആപത്തിൽ നിന്നും രക്ഷപെട്ടു എന്ന് മാത്രം വിശ്വസിക്കാം…
ആ സമയത്ത് അവൾക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ അമ്മച്ചിയോടും, നാട്ടാരോടേം ഞാൻ എന്ത് ഉത്തരം പറയും…
ഹോ… ചിന്തിക്കാൻ പോലും പറ്റുന്നില്ല.
ഈയിടെയായി ചില സന്ദർഭങ്ങളിൽ, ഞാൻ എന്ന വ്യക്തിക്ക് അവളുടെ ഭർത്താവായ “കിഷോർ” ന്റെ പരിവേഷം കൊടുത്തിരിക്കുകയാണ് അവൾ…
“”അതെ അതിന് കാരണമുണ്ട്…!!””
അകാലത്തിൽ വിധവയായതാണ്, എന്റെ സഹോദരി ദീപു… അതിന്റെ ഷോക്കിൽ നിന്നും അവൾ ഇതുവരെ വിമുക്തയായില്ല…
മനസ്സെന്ന തുലാസിന്റെ തുലനം ഒന്ന് അണുവിട മാറിയാൽ ആരും ഈ അവസ്ഥയിൽ വന്നുചേരാം..
അതെ.. നിങ്ങൾക്കുമറിയേണ്ടേ ആ കഥ…???
അമ്മച്ചി, ചേട്ടൻ, ചേട്ടത്തി,( ചേട്ടന്റെ ഭാര്യ ) ഞാൻ, എന്റെ അനിയത്തി… ഐവർ അടങ്ങുന്നതായിരുന്നു എന്റെ കുടുംബം.
എന്റെ പേര് റോയ് മാത്യു… എല്ലാവരും എന്നെ റോയിച്ചൻ എന്നാണ് വിളിക്കുന്നത്.
എന്റെ ചേട്ടൻ സാബു, ചേട്ടത്തി, റൂബി അമ്മച്ചി ലക്ഷ്മിയായിരുന്നു, പിന്നീട് അത് ട്രീസ എന്നാക്കി… അപ്പച്ഛൻ മാത്യു…ഇളയ അനിയത്തി ദീപു എന്ന് വിളിക്കുന്ന ദീപ്തി…
ആ പേര് കേൾക്കുമ്പോ എന്തോ ഒരു വ്യത്യസ്ഥത തോന്നുന്നില്ലേ…??. ങാ… ഉണ്ട്…!!
അപ്പൊ, എന്റെ ഫാമിലി ഹിസ്റ്ററി ആദ്യം പറയാം… അതാവുമ്പോ നിങ്ങൾക്ക് ഞങ്ങളെ പറ്റി ഒരു കൃത്യമായ ധാരണയുണ്ടാകും.
അപ്പച്ഛൻ … പുള്ളി ഞങ്ങളെയൊക്കെ തനിച്ചാക്കി പണ്ടേ ദൈവസന്നിധിയിലേക്ക് വിസ വാങ്ങി പോയി…
അപ്പൻ മരിക്കുമ്പോൾ എനിക്ക് വെറും പത്തു വയസ്സ്…
വലിയ ക്നാനായ ക്രിസ്ത്യാനി കുടുംബമാണ് ഞങ്ങളുടേത്, പക്ഷെ പേരിന്റെ പുറകിൽ ആ വാല് അപ്പച്ഛൻ തന്നെ പണ്ടേ ഉപേക്ഷിച്ചതാണ്.
നല്ല സാമ്പത്തികശേഷിയുള്ള കർഷക കുടുംബമായിരുന്നു ഞങ്ങളുടെത്. അപ്പച്ഛൻ വലിയ രാഷ്ട്രീയ പ്രവർത്തകനും, പാർട്ടിയിലെ ചിന്തകനും ഒക്കെ ആയിരുന്നു.
പാർട്ടിയോടുള്ള സ്നേഹവും കൂറും തലയ്ക്ക് പിടിച്ച് കുടുംബത്തിന്റെ സ്വത്ത് പാർട്ടിക്ക് വേണ്ടി ചെലവാക്കിയ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്നു എന്റെ അപ്പച്ഛൻ.
അതിന്റെ പേരിൽ കുടുംബക്കാരുമായി വഴക്കിട്ടു, വെറുത്തു… ആകെയുണ്ടായിരുന്ന അപ്പച്ചന്റെ ഒരു പെങ്ങൾക്ക് ഹൈറേഞ്ചിലെ സ്വത്ത് വിഹിതം എഴുതി കൊടുത്ത് തീർത്തു.
പാർട്ടിയിലെ പ്രശ്നങ്ങളും ഒക്കെ കൈകാര്യം ചെയ്ത് വീട്ടിലെ കാര്യങ്ങൾ നോക്കാൻ അപ്പച്ഛന് തീരെ സമയമില്ലായിരുന്നു.
അതിനിടെ പലപ്പോഴും അപ്പച്ചന് വീട് വിട്ടു, നിൽക്കേണ്ടി വരുന്നതും, ഒളിത്താവളങ്ങളിൽ താമസിക്കേണ്ടിയും വന്ന അപ്പച്ഛന് ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നിരുന്നു.
പാർട്ടിയിലെ പ്രതിസന്ധികൾ തീർക്കുന്നതോടൊപ്പം, മറ്റു പലരെയും സഹായിക്കാൻ മനസ്സ് കാട്ടിയ അപ്പച്ചന് പാർട്ടിയിൽ നിന്നു തന്നെ ഇഷ്ട്ടം പോലെ പാരകൾ ഉണ്ടായിരുന്നു.. അവരിൽ നിന്നുമൊക്കെ പലതരം എതിർപ്പുകൾ നേരിടേണ്ടിയും വന്നു.
അതിന്റെ വൈരാഗ്യം തീർക്കാൻ പലരും കെട്ടി ചമ്മച്ച കഥകൾ വേറെ ഏറെയും..
ആ സാഹചര്യത്തിൽ അപ്പച്ഛന് വേറെയും ഒരു ബന്ധം ഉണ്ടായിരുന്നു എന്നാണ് കിംവാദന്തി.
പാർട്ടിയിൽ തന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്ന ചില പുഴുക്കൾ… പ്രചരിപ്പിച്ചു കഥകൾ.
സത്യാവസ്ഥ ആർക്കുമറിയില്ല… എല്ലാം ഉഹാബോഹങ്ങൾ മാത്രമാണെന്നാണ് എന്റെ അഭിപ്രായം… ഇപ്പോഴും ഞാൻ അങ്ങനെയാണ് വിശ്വസിക്കുന്നത്..
പക്ഷെ സ്ഥിരമായി അപ്പച്ഛനെ തേടി പാർട്ടി വിഷയങ്ങൾ സംസാരിക്കാനും ചർച്ചചെയ്യാനും മറ്റും വന്നു കൊണ്ടിരുന്ന സുന്ദരനും, സുമുഖനും, ധൃട ഗാത്രനുമായ ഒരു മനുഷ്യൻ വീട്ടിലെ നിത്യ സന്ദർഷകൻ മധു….
ഞാൻ പലപ്പോഴും അപ്പച്ഛന്റെ കൂടെ കണ്ടിരുന്ന സുമുഖനും അധികായനുമായ ആ മനുഷ്യൻ ആരെന്നോ എന്തെന്നോ എനിക്കറിയില്ലായിരുന്നു.
ഇടയ്ക്കൊക്കെ അയാളെ അപ്പച്ചന്റെ കൂടെ വരുന്നതും പോകുന്നതുമൊക്കെ കണ്ടിട്ടുണ്ട് എന്നല്ലാതെ മറ്റൊന്നും എനിക്കറിയില്ല.
ആ സുഹൃത്തിന്റെ കുടുംബത്തെ കാര്യമായിട്ട് കൈയയച്ചു സഹായിച്ചതാണ് അപ്പച്ഛന് പറ്റിയ തെറ്റ് എന്ന് പലരും പിന്നീട് പറഞ്ഞത് ഞാൻ കേട്ടിട്ടുണ്ട്.
അപ്പച്ഛന്റെ ഉറ്റ മിത്രമായ ആ വ്യക്തിയുടെ വേർപാടാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം.
ആ വ്യക്തിയുടെ വേർപാടിലും, അഭാവത്തിലും അപ്പച്ചൻ പലപ്പോഴും വളരെ ആസ്വസ്തനായിരുന്നു.
അതിന്റെ പേരിൽ അദ്ദേഹത്തിന്റെ സഹധർമിണിയെ സാമ്പത്തികമായും, അല്ലാതെയുമൊക്കെ സഹായിച്ചിരുന്നു എന്നത് സത്യമാണെന്ന് കേട്ടറിവിലൂടെ എനിക്കറിയാം.
പക്ഷെ അപ്പച്ഛൻ ഒരു കാരണവശാലും പരസ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഞാൻ വിശ്വസിക്കില്ല… അത്തരം ഒരു വഴിവിട്ട ബന്ധത്തിൽ ചെന്നു ചാടുന്ന ആളല്ല മാത്യു എന്ന് മറ്റ് പലരും പറഞ്ഞിട്ടുണ്ട്…
അതിന്റെ പേരിൽ പാർട്ടിയിലെ ചിലർ തന്നെ അവരെ പറ്റി കഥകൾ മെനഞ്ഞു എന്ന് വേണം പറയാൻ.
“അമ്മയെ തല്ലിയാൽ രണ്ടുണ്ട് പക്ഷം”
എന്ന് പറഞ്ഞത് പോലെ, എന്തൊരു ഇഷ്യൂ വന്നാലും അതിന് രണ്ടു പക്ഷക്കാർ കാണും, എന്തെങ്കിലും പറയാൻ.
ആ വ്യക്തിയുടെ വേർപാടിന് ശേഷം അയാളുടെ ഭാര്യയുമായി അപ്പന് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ, എന്നതിനെ കുറിച്ചും…
അയാളുടെ ഭാര്യക്ക് പിന്നീട് എന്ത് സംഭവിച്ചു എന്നും എനിക്കറിയില്ല.
അത് ചോദിച്ചറിയാനുള്ള ബുദ്ധിയും പക്വതയുമൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല.
പക്ഷെ ഒരു സുപ്രഭാതത്തിൽ അപ്പച്ഛൻ ഒരു കൊച്ചു പെൺകുട്ടിയുടെ കൈയും പിടിച്ചു കൊണ്ട് ഞങ്ങളുടെ വീട്ടിൽ വന്നു കയറി…
ഈ കൊച്ച് ആരാണെന്ന് ഞാൻ ചോദിച്ചപ്പോൾ, “”ഇത് നിന്റെ അനിയത്തിയാണ് “” എന്ന് അപ്പച്ചൻ പരിചയപ്പെടുത്തിയത് എനിക്കോർമ്മയുണ്ട്…
കണ്ടവർ പലരും, വിധിയെഴുതി അത് മത്തായിച്ചന് വേറെ ബന്ധത്തിൽ ഉണ്ടായ മകൾ തന്നെയാണെന്ന്.
എനിക്കന്ന്, എഴോ എട്ടോ വയസ്സ് പ്രായം കാണും…
ആ കാലം മുതൽക്കേ എന്റെ കൂടെപ്പിറപ്പ് പോലെ ഒരു സുഹൃത്ത് പോലെ കൊണ്ടു നടന്നതാണ് ദീപുവിനെ ഞാൻ.
പക്ഷെ അമ്മച്ചിയ്ക്ക് ഈ കഥയൊന്നും ദഹിച്ചില്ല..
അതൊരിക്കലും അംഗീകരിക്കാനൊ വിശ്വസിക്കാനോ അമ്മച്ചി തയ്യാറായുമില്ലായിരുന്നു… പൊതുവായ ധാരണയുള്ളവരുടെ കൂട്ടത്തിലായിരുന്നു അമ്മച്ചി.
അതിനെ ചൊല്ലി ഈ വീട്ടിൽ പലപ്പോഴും അമ്മച്ചിയും അപ്പച്ചനുമായി മുഴുത്ത വഴക്കും വാക്കേറ്റവും ഒക്കെ നടന്നിട്ടുണ്ട്…
കൂടാതെ അമ്മച്ചിയുടെ ആത്മഹത്യാ ഭീഷണിയും. അതൊന്നും കണ്ട് അപ്പച്ഛൻ കുലുങ്ങിയില്ല.
അപ്പൻ പാർട്ടിയിൽ പുലിയായിരുന്നു എങ്കിലും വീട്ടിൽ ഒരു പഞ്ചപാവമായിരുന്നു.
പാവം അപ്പച്ഛൻ അമ്മച്ചിയോട് എതിർത്തു സംസാരിക്കുന്നത് ഞാൻ ഒരിക്കലും കണ്ടിട്ടില്ല…
ആ പിഞ്ചു കുഞ്ഞിന് വേണ്ടി ആയിരിക്കാം അപ്പച്ഛൻ ആ പേര് ദോഷവും, ത്യാഗങ്ങളും, സ്വന്തം നെഞ്ചിലേറ്റിയത്..
സ്വന്തം ഭ്യാര്യയിൽ നിന്നു പോലും അഹങ്കാരത്തിന്റെയും, സംശയത്തിന്റെയും കുത്ത് വാക്കുകളും കേട്ട് സഹിച്ചത്.
സ്നേഹിക്കാൻ മാത്രം അറിയുന്ന എന്റെ അപ്പച്ഛൻ… മക്കളായ ഞങ്ങളെ ഒരിക്കലും വഴക്ക് പറയുകയോ തല്ലുകയോ ചെയ്തിട്ടില്ല.
അത് അപ്പച്ഛന്റെ ജാര സന്തതിയാണെന്ന് അമ്മച്ചിയടക്കം നാട്ടിൽ പലരും പറഞ്ഞ് നടന്നു. വിശ്വസിച്ചു.
അമ്മച്ചിയുടെ വിശ്വാസത്തിനും, ധാരണയ്ക്കും ഒരിക്കലും മാറ്റം വന്നില്ല…
ആ വിശ്വാസത്തെ അപ്പച്ഛൻ അന്നും കാര്യമായി തിരുത്താനും നിന്നില്ല.
… വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും… പലർക്കും ആ ധാരണ ഇപ്പോഴും ഉണ്ട്.
പറയുന്നവർ എന്ത് വേണേലും പറഞ്ഞോട്ടെ എന്നായിരുന്നു പുള്ളിയുടെ നിലപാട്.
ആ കാരണത്താൽ അമ്മച്ചി ഒരിക്കലും ദീപുവിനെ ഒരു മകളായി, അഥവാ മകളെ പോലെയോ കണ്ടതുമില്ല.
ഒരു നല്ല വാക്കോ, സ്നേഹമോ ലാളനയോ അവൾക്ക് അവരിൽ നിന്നും ഈ കാലമത്രയും ലഭിച്ചിട്ടുമില്ല.
വിദ്യാഭ്യാസം ഒക്കെ കൃത്യമായി കൊടുത്തു എന്നതൊഴിച്ചാൽ അവൾ ഞങ്ങളുടെ വീട്ടിൽ എന്നും ഒരു അന്യയെ പോലെ ആയിരുന്നു.
തുടരും…