അവളുടെ കൈ അതിന്റെ എന്റെ അരക്കെട്ടിൽ എത്തിയിട്ടുണ്ട്

Posted on

“സത്യം പറ! നീയെന്നെ വായ് നോക്കീട്ട് ഇല്ലേ?”

ഞാനാ ചോദ്യം പ്രതീക്ഷിച്ചില്ല. അതിനാൽ തന്നെ മറുപടി നൽകിയുമില്ല. ഒരു നിമിഷം കഴിഞ്ഞു അവൾ ഞാൻ കേൾക്കാനും മാത്രം ഉറക്കെ അവൾ പിറുപിറുത്തു.

“വായ് നോക്കീട്ട് ണ്ടാവില്ല്യ. അല്ലേലും വായില്ക്ക് അല്ലല്ലോ നോട്ടം! വേറെ വല്ലോട്ത്തിക്കും അല്ലെ!”

ഞാൻ അവളെ നോക്കിയെങ്കിലും അവളെന്നെ നോക്കുന്നത് കണ്ട മാത്ര തല കുനിച്ചു!

“അയ്യടാ നാണം! മോത്തിക്ക് നോക്ക്ഡാ!”

അവളെന്റെ തല മുടിയിൽ പിടിച്ചുയർത്തി ചോദിച്ചു.

“നീയെന്റെ നെഞ്ചിക്ക് നോക്കീട്ട് ഇല്ലേഡാ?”

അവൾ കൈ വിട്ടത്തോടെ ടീച്ചർ ചോദ്യം ചോദിച്ചു കിട്ടാതെയാവുമ്പോൾ കുട്ടികൾ നിൽക്കും പോലെ ഞാൻ മുഖം കുനിച്ചു! എങ്കിലും മറുപടി പറഞ്ഞില്ല!

ആ നിമിഷം പക്ഷേ ഞാൻ പോലും അറിയാതെ, ആഗ്രഹിക്കാതെ എന്റെ ജീൻസിൽ ഒരു തിരയിളക്കം! അത് കൂടി അവൾക്ക് മനസിലായാലോ എന്ന് ആയിരുന്നു ആ നിമിഷം എന്റെ ഭയം!

ഡീപ് സ്റ്റെയറിങ് അല്ലെങ്കിൽ കൂടി പലവട്ടം ഞാനവിടേക്ക് നോക്കിയിട്ടുണ്ട്! എന്തിനു! ഒരു നിമിഷം മുൻപ് കൂടി! പക്ഷേ അവൾക്ക് എന്റെ നോട്ടം മനസിലായിട്ടുണ്ട് എന്ന് ഇപ്പോളാണ് ഞാനറിയുന്നത്.

അപ്പോളേക്കും ഭാമ ഞാനിരുന്ന സോഫ സെറ്റിയുടെ ഇടത് വശത്തേക്ക് കാലെടുത്തു വച്ചു കുനിഞ്ഞു നിന്ന് എന്റെ ടീഷർട്ടിൽ കുത്തി പിടിച്ചു.

ഏതോ പെർഫ്യൂമിന്റെയും അവളുടെ വിയർപ്പിന്റെയും ഗന്ധം എന്റെ നാസികകളെ തേടിയെത്തി! അപ്പോളും അവളുടെ മുഖത്ത് നോക്കാൻ മടിച്ച എന്റെ താടിയെല്ലിൽ പിടിച്ചു ഉയർത്തി പെണ്ണ്!

“നിന്നോട് പറഞ്ഞു മോത്തക്ക് നോക്കാൻ!”

അവളുടെ മിഴികളിൽ അഗ്നി പോലെ. ആ നിമിഷം എന്റെ മിഴികളിൽ ഉറ്റു നോക്കുന്ന അവളെ നോക്കാൻ ഭയം തോന്നി! എന്തൊക്കെയോ പറയണം എന്നുണ്ടെങ്കിലും വാക്കുകൾ നഷ്ടപെട്ടത് പോലെ!

അപ്പോളേക്കും അവൾ തന്റെ കൈ വിരൽ അവളുടെ മാറിലേക്ക്, ഇടത് മാറിന്റെ കൂർമ്മതയിലേക്ക് വിരൽ ചൂണ്ടി ചോദിച്ചു.

“ഐ വാണ്ട്‌ ആൻ ആൻസർ! നീ നോക്കീട്ട് ഇല്ലേ ഇവടക്ക്! എന്റെ മൊലേമ്മക്ക്?”

അവൾ തുറന്നടിച്ചു മുലയെന്ന് പറഞ്ഞുകെട്ട് എനിക്ക് എന്തോ പോലെ! പണ്ടും തമാശയായി പലതും പറയുന്നതിന് ഇടയിൽ പലപ്പോഴും അതൊക്കെ സംസാരം വിഷയം ആയിട്ടുണ്ട്! എങ്കിലും!

ഒരുമാത്ര അവളുടെ ചൂണ്ടിയ വിരലിന്റെ ലക്ഷ്യത്തിലേക്കും ചുരിദാർ ടോപ്പിന് ഉള്ളിൽ കാണുന്ന മുലയിടുക്കിലേക്കും എന്റെ മിഴികൾ ചെന്നെത്തി. എങ്കിലും പെട്ടന്ന് തന്നെ ശ്രദ്ധ മാറ്റി ഞാൻ അവളുടെ മുഖത്തേക്ക് നോക്കി!

“തെണ്ടി! ഇപ്പളും നോട്ടം എങ്ങടാ പോണേ? കുറുക്കൻ ചത്താലും ന്ന് പറഞ്ഞത് അച്ചട്ട് ആണല്ലോ!”

ഞാൻ വീണ്ടും തല കുനിച്ചപ്പോൾ അവൾ ചോദിച്ചു.

“ഞാൻ ചോദിച്ചേന് നീ മറുപടി പറഞ്ഞില്ല! പറ, നീ നോക്കീട്ട് ഇല്ലേ?”

ഇനിയും നിഷേധിക്കാൻ കഴിയില്ലെന്ന് മനസിലാക്കി, കള്ളം പിടിച്ച കുട്ടിയെപ്പോലെ ഞാൻ മെല്ലെ തലയാട്ടി.

“നിന്റെ വായിലെന്താ നാവില്ലേ? തൊറന്നു പറഞ്ഞൂടെ!”

അത് വരെയും കുറ്റം ചെയ്ത കുട്ടിയെ പോലെ നടന്ന എനിക്കങ്ങു എരിഞ്ഞു കയറി. ഞാൻ അവളെ തള്ളി മാറ്റിക്കൊണ്ട് അലറി.

“ഉവ്വടി നോക്കീട്ടും ണ്ട്. അത് ഓർത്ത് വാണടിച്ചട്ടും ണ്ട്! നിനക്ക് എന്ത് മൈരാ ചെയ്യാൻ പറ്റാന്ന് വച്ച അങ്ട് ണ്ടാക്ക്! മൈര്! സ്വസ്ഥത കിട്ടാന് വേണ്ടി ആണ് ഇങ്ട് വന്നേ! അപ്പോ നിന്റെ തൊലിഞ്ഞ ചോദ്യം ചെയ്യൽ!”

അവളെന്റെ തള്ളലിൽ സെറ്റിയിലേക്ക് വീണു! പാതി സെറ്റിയിലും ബാക്കി പാതി നിലത്തുമായി ചെരിഞ്ഞു കിടന്ന് അവളെന്നെ നോക്കി കിതച്ചു! അവളുടെ മാറിടം ഉയർന്ന് താഴ്ന്നു.

എന്നെ നശിപ്പിച്ചേ അടങ്ങൂ എന്ന മട്ടിൽ അപ്പോളും അവളുടെ മാറിൽ നിന്നും സ്ഥാനം തെറ്റിയ ചുരിദാറിൽ കൂടി കാണുന്ന മാറിടത്തിന്റെ മുഴുപ്പിൽ നിന്ന് ബദ്ധപെട്ടു കണ്ണുകൾ അകറ്റി ഞാൻ വാതിലിനു നേരെ നടന്നു.

ഞാൻ പുറത്തേക്ക് പോവാനുള്ള ഉദ്ദേശം ആണെന്ന് മനസിലായ നിമിഷം, അവൾ എന്നെ പിറകിൽ നിന്നും പിടിച്ചു വലിച്ചു. സെറ്റിയിലേക്ക് വീണു പോയ എന്റെ നെഞ്ചില് കൈ കുത്തി അവൾ ചാടി എണീറ്റു!

അപ്രതീക്ഷിതമായ ആ പ്രവർത്തിയിൽ നിന്നു മോചിതനാവും മുമ്പേ അവൾ വാതിലിലേക്ക് ഓടി അത് പൂട്ടി താക്കോൽ ഊരിയെടുത്തു.

അപ്പോളേക്കും എഴുനേറ്റ ഞാൻ താക്കോലിനായി കൈ നീട്ടിയെങ്കിലും അവൾ എന്റെ കണ്ണുകളിൽ ഉറ്റു നോക്കി കൊണ്ട് താക്കോൽ എനിക്ക് എതിർ ദിശയിലേക്ക് നീട്ടി പിടിച്ചു!

ഭാമയ്ക്ക് എന്നേക്കാൾ ഉയരമുണ്ട്! എങ്കിലും അവളുടെ കൈ പിടിച്ചു താഴ്ത്താൻ എനിക്ക് നിഷ്പ്രയാസം സാധിക്കും. ഞാൻ അവളുടെ കൈയിലെക്ക് ലക്ഷ്യം വയ്ക്കുന്നത് മനസിലാക്കി ഭാമ പെട്ടന്ന് കൈ താഴ്ത്തി, ചുരിദാർ അല്പം അകത്തി ആ താക്കോൽ അകത്തേക്ക് ഇട്ടു!

ഒരു നിമിഷം! ഞാൻ അവളെ വിട്ടു നിഛലമായി നിന്നു. അവളും. അത് വരെ ഇല്ലാത്ത മൗനം ഞങ്ങൾക്ക് ഇടയിൽ വിരുന്നു വന്നു. എങ്കിലും രണ്ടുമിഴികളും പരസ്പരം കോർത്തു നിന്നു.

“ന്തേ തോറ്റ?”

ഭാമയുടെ മുഖത്ത് കുഞ്ഞു പുഞ്ചിരി മിന്നി മറഞ്ഞുവോ? വിജയം നേടിയതിന്റെത് ആവാം! ഒടുവിൽ പരാജയം സമ്മതിച്ചത് പോലെ ഞാൻ തല കുനിച്ചു.

പണ്ടായിരുന്നു എങ്കിൽ ഞാനാ താക്കോൽ കൈ കടത്തി എടുത്തേനേ! പക്ഷേ എന്റെ നോട്ടത്തെ പറ്റി അവൾ ചോദിച്ചതിനാൽ എന്റെ കൈ പിന്നെ ഉയർന്നില്ല. ശിരസ്സും!

കുനിഞ്ഞു നിൽക്കുന്ന എന്നെ അവൾ ഉന്തി സെറ്റിയിലേക്ക് വീഴ്ത്തി. വീണു കിടക്കുന്ന എന്റെ അടുത്തേക്ക് അവളും കിടന്നു! എന്റെ നെഞ്ചിലേക്ക് തല വച്ചു മുടിയിൽ പിടിച്ചു വലിച്ചു കൊണ്ട് ചോദിച്ചു!

“ആദ്യം നീ നിന്റെ പ്രശ്നം എന്താന്ന് പറ!”

“ആ! നിനക്ക് അറിഞ്ഞൂടെ? കള്ള് കുടിച്ചപ്പോ ആവേശം കൊണ്ട് പറ്റി പോയതാ ഡീ!”

“ഹ്മ്മ്. അതല്ല പൊട്ടാ, ഇപ്പൊ എന്റെ അടുത്ത്ന്ന് പോവാൻ?”

അതിന് ഞാൻ മറുപടി നൽകിയില്ല! ഞാൻ മിഴികൾ ചേർത്തടച്ചു കിടന്നു! ജീവിക്കാൻ കൂടി അർഹത ഇല്ലാത്തത് പോലെ! കണ്ണ് നിറയുമോ എന്നു സംശയം. പക്ഷേ കരയാതിരിക്കാൻ പരമാവധി ശ്രമിച്ചു ശ്രദ്ധ തിരിക്കുമ്പോൾ ആണ് അവളുടെ ചോദ്യം.

“തെണ്ടീ നീ കരയുന്നോ?”

അതോടെ എന്റെ നിയന്ത്രണം വിട്ടു! മിഴികൾ. നിറഞ്ഞു ഇരുവശത്തേക്കും ഒഴുകി! കൈ കൊണ്ട് മുഖം പൊത്തി ഞാനത് മറക്കാൻ ശ്രമിച്ചു.

“ശ്ശെ നശിപ്പിച്ചു. ശവം!”

അവളതും പറഞ്ഞു എന്റെ നെഞ്ചില് കൂടി ഉരുണ്ടു എന്റെ മുഖത്തേക്ക് കയറി!

“ഇത് പെണ്ണുങ്ങളെക്കാ കഷ്ടം ആണ് ല്ലോ! നാണാവില്ലേ?”

മറുപടി നൽകാതെ കരച്ചിൽ അടക്കാൻ ഞാൻ പാട് പെടുമ്പോൾ അവൾ എന്റെ മുഖം കയ്യിലെടുത്തു. മുഖം ഒളിപ്പിക്കാൻ ശ്രമിച്ച എന്റെ കൈ പിടിച്ചു മാറ്റാൻ അവൾ ശ്രമിച്ചു. പറ്റാതെ ആയതും അവളെന്റെ കയ്യുടെ പിറകിൽ കടിച്ചു.

“എന്നോട് കളിച്ച ഇങ്ങനിരിക്കും.”

അവൾ പറയുമ്പോൾ വേദനയിൽ പിടഞ്ഞ ഞാൻ കൈ മാറ്റി. എങ്കിലും കണ്ണുകൾ ഇറുക്കി അടച്ചു പിടിച്ചു.

അവളുടെ ശ്വാസം എന്റെ മുഖത്തു പതിച്ചതിൽ നിന്നും അവൾ എത്ര അടുത്താണ് എന്ന് എനിക്ക് മനസിലായി. കവിളിലോ നെറ്റിയിലോ കടി കിട്ടും എന്ന് ഉറപ്പായിരുന്നു.

പക്ഷേ അവൾ കടിച്ചില്ല. എന്റെ കൺപീലികളിൽ ഇക്കിളി സമ്മാനിച്ചു കൊണ്ട് അവൾ എന്റെ ഇരു മിഴികളിലും ചുംബിച്ചു.

“ഇനി പറ, എന്തിനാ നീ കരഞ്ഞേ ചെക്കാ?”

ഞാൻ മിണ്ടിയില്ല! അപ്പോൾ പക്ഷേ കിട്ടി കടി! കവിളിൽ അവളുടെ പല്ലിന്റെ ഷേപ്പ് സമ്മാനിച്ച ശേഷം അകന്ന് കൊണ്ട് അവൾ പറഞ്ഞു.

“പറയുന്നുണ്ടോ അതൊ ഇനീം വേണാ?”

“തെണ്ടി പട്ടി ദുഷ്ടേ ജീവൻ പോയി!”

“എന്നാ പറ കളിക്കാണ്ട്. അല്ലെങ്ങേ ഇനീം കിട്ടും!”

അവൾ പറഞ്ഞാൽ ചെയ്യുമെന്ന് ഉറപ്പാണ്. അനുഭവം! ഞാൻ മിഴികൾ തുറന്നു അവളെ നോക്കി പറഞ്ഞു.

“ഒന്നൂല്യ ടി. നന്ദൂമായ് അങ്ങനെ! ഞാൻ ചെയ്തത് കൊറച്ചു ഓവർ ആയോ ന്ന് ഡൗട്ട്! ഒപ്പം നീയും ആയി കൂടി വഴക്കിട്ടാ! പറ്റില്ലെടി എനിക്ക് നീ കൂടി ഇലാണ്ട് ആയാ!”

“അവളുടെ കാര്യം ഓക്കേ! നിന്റെ ഭാര്യ ആണെന്ന് വയ്ക്കാം! പക്ഷേ ഞാനോ?”

“ആരാന്നു പറയാൻ ഒന്നും അറിയില്ല! പക്ഷേ നീയും മിണ്ടില്ലെന്ന് പറഞ്ഞ!”

അവളുടെ കൈ വിരലുകൾ എന്റെ മീശയിൽ പിടിച്ചു വലിച്ചു വിട്ട് കുഞ്ഞു വേദന സമ്മാനിക്കുന്നുണ്ട്.

“മിണ്ടില്ലെന്ന് പറഞ്ഞാ? പറഞ്ഞ നീ എന്തോ ചെയ്യും?”

“ആവോ! ചെലപ്പോ..”

“ചെലപ്പോ?”

“ചെലപ്പോ ഞാൻ ചത്തു പോയേക്കാം ഡി!”

“മൈര്!”

അവൾ എന്നേ നോക്കി തെറി വിളിച്ചു. ഞാൻ അത് കേട്ട് അവളെ അതിശയിച്ചു നോക്കി. എന്റെ നോട്ടം കണ്ട് അവൾ പറഞ്ഞു.

“ന്തേ നോക്കണേ തെണ്ടീ! നിനക്ക് മാത്രം വിളിച്ചാ മതിയ തെറി ഒക്കെ?”

അവൾ മെല്ലെ മുഖം കുനിച്ച ശേഷം പിറുപിറുത്തു!

“ഞാൻ കരുതി മിണ്ടില്ലാന്ന് പറഞ്ഞ മിണ്ടണ വരെ വല്ല ഫ്രഞ്ചും തരൂന്ന്! ഇതൊരു മാതിരി!”

ഞാനത് കേട്ടു എങ്കിലും അത് ഒന്നുകൂടി കേൾക്കാൻ വേണ്ടി പറഞ്ഞു.

“വല്ലതും പറയുന്നേ തെളിച്ചു പറ! വായിൽ ഇട്ട് ഉരുട്ടാണ്ട്!”

“നിന്റെ ഡാഷ് വായി ഇട്ട് ഉരുട്ടണത്! ഞാനൊന്നും പറഞ്ഞില്ല!”

അവൾ പറഞ്ഞതിന് അത് പോലുള്ള മറുപടി എന്റെ ചുണ്ടിൽ വന്നതാണ്. പക്ഷേ ഞാൻ പറഞ്ഞില്ല. ഒരു നിമിഷം കഴിഞ്ഞു അവൾ തന്നെ ചോദിച്ചു.

“ഞാൻ കാരണല്ലേ നീ ചാവും ന്ന് പറഞ്ഞെ? അല്ല, ഒന്ന് ചോയ്ക്കട്ടെ! അവളും ആയി സെറ്റ് ആയി, പക്ഷേ ഞാൻ മിണ്ടാതെ ആയി ന്ന് പറഞ്ഞാ? ല്ലെങ്ങേ ഞാനങ്ങു ചത്ത്?”

പറഞ്ഞു തീരുമ്പോളേക്ക് ഞാൻ അവളുടെ ചുണ്ടിൽ കൈ പിടിച്ചു നിശബ്ദ ആക്കാൻ ശ്രമിച്ചു. അവളുടെ അധരങ്ങളുടെ തണുപ്പ് എന്റെ കൈവിരലിൽ അറിഞ്ഞപ്പോൾ ജാള്യത യോടെ കൈ പിൻവലിച്ചു എന്ന് മാത്രം!

അവൾ പുരികം മുകളിലേക്ക് ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി

“അങ്ങനെ പറയണ്ട പെണ്ണെ!”

“എങ്ങനെ? അവളും ആയി സെറ്റ് ആവും എന്നോ?”

“അതല്ല, നീ അവസാനം പറയും പോലെ!”

ഒരു നിമിഷം ആലോചിക്കുന്നത് പോലെ പറഞ്ഞു അവൾ പറഞ്ഞു

“ആലോചിക്കട്ടെ!”

അവൾ അതും പറഞ്ഞു വീണ്ടും എന്റെ നെഞ്ചിലേക്ക് കിടന്നു. ഏതാനും നിമിഷം നിശബ്ദമായി കടന്നു പോയി. അവൾ പിൻ തിരിഞ്ഞു കിടക്കുന്നതിനാൽ എനിക്കവളുടെ മുഖം കാണാൻ സാധിച്ചില്ല. ഒടുവിൽ ഞാൻ മെല്ലെ പറഞ്ഞു.

“ഡീ നീ ഉദ്ദേശിക്കും പോലെ ഒന്നും അല്ല ഡീ. അറിയാണ്ട് എല്ലാരും നോക്കണ പോലെ നോക്കീന്ന് മാത്രം. അല്ലാണ്ട് നീ കരുതണ പോലെ മനഃപൂർവം നോക്കാൻ ഒന്നും ശ്രമിക്കാറില്ല! സത്യം!”

“പോടാ തെണ്ടി!”

അവൾ അങനെ പറഞ്ഞു അവളെന്റെ വയറ്റിൽ ഇടിച്ചു. വലിയ വേദന ഒന്നും ഇല്ലെങ്കിൽ കൂടി ഞാൻ വേദന അഭിനയിച്ചു.

“ആ ദുഷ്ട! വയറ് കലങ്ങി!”

“തെണ്ടി നിന്റെ വയറല്ല കലക്കണ്ടേ!”

ഭാമ നെഞ്ചിൽ നിന്ന് തല ഉയർത്തി! പിന്നെ ഒന്ന് ഉരുണ്ടു എന്റെ നേരെ മുഖം കൊണ്ട് വന്നു. പെണ്ണിന്റെ മുഖത്തു ചെറിയ ദേഷ്യം ഉണ്ടെന്ന് എനിക്ക് തോന്നി.

ഒരു നിമിഷം അങ്ങനെ അവൾ എന്നേ തന്നെ നോക്കി എന്റെ നെഞ്ചിൽ കൈമുട്ട് കുത്തി ഇരുന്നു. അപ്പോൾ ശരിക്കും എനിക്ക് വേദനിച്ചുവെങ്കിലും എന്തോ അത് സഹിക്കാനാണ് തോന്നിയത്.

അവൾ മെല്ലെ എഴുനേറ്റു ഇരുന്നു. ആ മുഖത്തെ ഭാവങ്ങൾ മാറി വരും പോലെ തോന്നി. എന്റെ നോട്ടം കണ്ട് അവളെന്റെ ഇരു കണ്ണുകളും വലത് കൈ കൊണ്ട് അടച്ചു പിടിച്ചു. ഇടത് കൈ കൊണ്ട് അവൾ കടിച്ച കവിളിൽ തൊട്ട് കൊണ്ട് ചോദിച്ചു.

“വേദനിട് ത്ത? കടി കിട്ടീപ്പോ?”

“ഇല്ല്യ! നല്ല സുഖാണ് ല്ലോ! ജീവൻ പോയി ദുഷ്ടാ!”

“ആണാ എന്നാ പൊളിച്ചു! ശ്ശെ എന്നാലും മുറിഞ്ഞില്ല.

ഞാനെന്തോ പറയാൻ വന്നു. പക്ഷേ അതിനും മുൻപേ അവളുടെ അധരങ്ങൾ അടുത്തു വരുന്നത് മനസിലാക്കി ഞാൻ നിശബ്ദനായി.

അവളുടെ അധരങ്ങൾ എന്റെ കവിളിൽ മെല്ലെ അമർന്നു. മുറിഞ്ഞില്ല എന്ന് അവൾ പറഞ്ഞത് നുണയായണെന്ന് മനസിലാക്കി അവളുടെ അധരത്തിന്റെ തണുപ്പ് എന്റെ കവിളിൽ നീറൽ സമ്മാനിച്ചു.

“ഇപ്പൊ മാറിയ വേദന?”

അതിനൊപ്പം എന്റെ മിഴികളെ അടച്ച അവളുടെ കൈകൾ എന്റെ

മീശയെ പിടിച്ചു പിരിക്കാൻ ശ്രമിച്ചു.

അവൾ കൈ എടുത്തതോടെ ഞാൻ കണ്ണ് തുറന്നു അവളെ നോക്കാൻ ശ്രമിച്ചു. അത് മനസിലാക്കി അവൾ ചൂണ്ട് വിരൽ കണ്ണിനു നേരെ ചൂണ്ടി.

“ദേ കുത്തും ഞാൻ തൊറന്ന!”

വീണ്ടും ഞാൻ മിഴികൾ അടച്ചു.

അവളുടെ കൈ വിരലിൽ നീണ്ട നഖങ്ങളുണ്ട്. അത് പിടിച്ചു വളച്ചു ഒടിക്കുന്നത് എന്റെ ഹോബിയായിരുന്നു. എന്റെ മുഖത്തു കൂടി അത് ഒഴുകി നടന്ന് ഇക്കിളി എടുത്തു. അതിനൊപ്പം അവളുടെ ശ്വാസം എന്റെ മൂക്കിനെ തഴുകും പോലെ!

അതേ! അവളെന്നെ ചുംബിച്ചു. ചുണ്ടിൽ തന്നെ. അവളുടെ ചുണ്ടുകളുടെ മാർദ്ദവം എന്റെ അധരങ്ങളെ തഴുകിയകന്നു.

ഒന്നും സംഭവിക്കാത്തത് പോലെ പെണ്ണ് അകന്നു മാറി എന്റെ നെഞ്ചിൽ തന്നെ കിടന്നു. ഞാൻ തല ഉയർത്തി നോക്കുമ്പോൾ പെണ്ണിന് ലാസ്യഭാവം!

ഒരു നിമിഷം കഴിഞ്ഞു അവൾ താക്കോൽ തപ്പി പിടിച്ചു എടുത്തു നൽകി ചോദിച്ചു!

“പോണ?”

എന്തിനു പോവണം! എങ്ങോട്ടു പോവണം! ഉത്തരമില്ലാത്ത ചോദ്യങ്ങൾ! ഈ നിമിഷം തീരാതെയിരുന്നുവെങ്കിൽ എന്നായിരുന്നു എന്റെ ചിന്ത! ഒരു നിമിഷം കഴിഞ്ഞു അവൾ മെല്ലെ പറഞ്ഞു തുടങ്ങി.

“നീ നോക്കിയോണ്ട് പിണങ്ങി പോവാന് ആണെങ്കീ, എന്നേ പോയേനെ ഞാൻ! ഇന്നും ഇന്നലേം തൊടങ്ങീത് അല്ലല്ലോ തെണ്ടീ നിന്റെ വായ് നോട്ടം!”

ഞാൻ മറുപടി പറഞ്ഞില്ല. അവൾ പറയുന്ന ഓരോ വാക്കുകളും നെഞ്ചിൽ തറച്ചു കയറും പോലെ തോന്നി. ഒന്നോ രണ്ടോ നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവൾ വീണ്ടും പറഞ്ഞു.

“എനിക്ക് കൊഴപ്പം ല്യാഡാ! നീയല്ലേ!”

മറുപടി നൽകാതെ ഞാൻ അവളുടെ മുടിയിഴകളെ മെല്ലെ തഴുകി. ഞാൻ നിശബ്ദനായത് കണ്ട് അല്പം കഴിഞ്ഞു അവൾ എന്റെ കൈ വിരൽ പിടിച്ചു മെല്ലെ കടിച്ചു കൊണ്ട് പറഞ്ഞു.

“ദേ ചെക്കാ സെന്റി അടിച്ചാ ഇണ്ടല്ലോ!”

അവൾക്ക് അത്പോലെ തന്നെ ഞാനും മറുപടി നൽകി!

“ദേ പെണ്ണേ നീ ഇനീം കടിച്ചാ ഇണ്ടല്ലോ!”

അവൾ എന്നേ നോക്കി! കത്തുന്ന നോട്ടം! എന്റെ മിഴികളിൽ ഉറ്റു നോക്കികൊണ്ട്

അവൾ കടിച്ച വിരലിൽ ചുംബിച്ചു. ഞാനവളെ നോക്കുന്നത് കണ്ട് അവളുടെ നോട്ടം എന്റെ വിരലിലേക്ക് മാറ്റി, കൗതുകത്തോടെ ഞാൻ അവളെ നോക്കുമ്പോൾ എന്റെ വിരൽ മെല്ലെ അവളുടെ അധരങ്ങൾക്ക് ഉള്ളിലേക്ക് കയറിയിറങ്ങി.

പിന്നെയാ പെണ്ണ് എന്റെ നെഞ്ചിലേക്ക് കിടന്നു! വീണ്ടും എന്റെ നേരെ തിരിഞ്ഞു എന്റെ മിഴികളിലേക്ക് നോക്കി! ശാന്തമായ് മറ്റൊന്നും ഓർക്കാതെ അവളെ മാത്രം നോക്കി ഞാൻ കിടന്നു! അവളെ എന്നെയും! മാത്രകൾ നിമിഷങ്ങൾക്ക് വഴിമാറി!

എത്ര സമയമെന്ന് കൂടി അറിയില്ല! പക്ഷേ ആ നിമിഷങ്ങളിൽ ഒരിക്കൽക്കൂടി ഞാൻ നന്ദുവിനെ, എന്റെ ഭാര്യയെ ഓർത്തില്ല!

“ഇതെന്ത്റ്റാ! ഓ അവന്റൊരു ബട്ടൺസ്! എന്റെ കവിള് പോയി, ദേ നോക്കിക്കെ പാടായി!”

പ്രസവ വേദനയേക്കാൾ ഭീകരമായ വേദന അനുഭവിച്ചു കഴിഞ്ഞുവെന്ന വണ്ണം പെണ്ണ് എന്റെ ഷർട്ടിന്റെ ബട്ടൺ ഉയർത്തി കാണിച്ചു. ഈ നിമിഷം വരേയ്കും ഞാൻ ഉറങ്ങുകയായിരുന്നോ എന്ന് എനിക്ക് സംശയം! അപ്പോളേക്കും അവളവളെ വേദനിപ്പിച്ച ബട്ടൺ അഴിച്ചു അകത്തി.

പെണ്ണ് അവിടെ അവസാനിപ്പിക്കും എന്ന് കരുതി എങ്കിലും എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ ഓരോ ബട്ടണുകൾ ആയി അവൾ അഴിച്ചു.

ഞാനവളെ തന്നെ നോക്കി കൊണ്ടിരുന്നു! എന്റെ മിഴികളിൽ കാതരമായി നോക്കി കൊണ്ട് അവൾ ഷർട്ടിന്റെ അവസാന ബട്ടൺ കൂടി അഴിച്ചു മാറ്റി.

വിടർത്തി വച്ച ഷർട്ടിനു ഉള്ളിൽ കൂടി അവളെന്റെ നെഞ്ചിൽ കിടന്നു. അവളുടെ ഇടത് കൈ എന്റെ വയറ്റിൽ വിശ്രമം കൊണ്ടു.

നിമിഷങ്ങൾ കടന്നു പോയി. ഒരിക്കലും തീരരുതേ എന്ന് ആഗ്രഹിച്ച നിമിഷങ്ങൾ! പണ്ടെന്നോ ഉള്ളിൽ കയറി കൂടിയ ഇഷ്ടം എന്റെ ഉള്ളിൽ വെള്ളവും വളവും കിട്ടി മണ്ണിൽ നിന്ന് പൊട്ടി മുളച്ചു സൂര്യനെ കണ്ടത്പോലെ!

പക്ഷേ അടുത്ത നിമിഷം ആ വെയിലിൽ തന്നെയത് വാടിയത് നന്ദുവിനെ പറ്റിയുള്ള ഓർമ്മകൾ കൊണ്ടല്ല, പണ്ട് എന്റെ പ്രണയം നിഷേധിച്ച ഭാമ! അവളെന്താണ് കരുതുന്നതെന്ന് മനസിലാക്കാൻ കഴിയില്ല എനിക്ക്.

ഭാമയുടെ കൈ വിരലുകൾ മെല്ലെയെന്റെ വയറിൽ അനങ്ങിയത് പോലെ! എന്റെ ശ്രദ്ധ അതിലേക്ക് മാത്രമായ് ചുരുങ്ങിയ നിമിഷത്തിൽ അവളുടെ കൈ മെല്ലെ ചലിച്ചു. കുറ്റി കാടിന്റെ ഉള്ളിലൂടെ ഇര പിടിക്കാൻ പുലി ഇഴഞ്ഞു നീങ്ങും പോലെ അവളുടെ വിരലുകൾ എന്റെ വയറ്റിലെ രോമങ്ങൾക്ക് ഉള്ളിൽ കൂടി ഇഴഞ്ഞു. ചൊറിയാൻ പുഴു നുഴക്കും പോലെ അവളുടെ ചൂണ്ട് വിരൽ എന്റെ നാഭിയിലേക്ക് ഇഴഞ്ഞിറങ്ങി.

ഞാൻ മിഴികൾ അല്പം തുറന്നു അവളെ ഒളിച്ചു നോക്കാൻ ശ്രമിച്ചു. പക്ഷേ എന്നേ തന്നെ നോക്കുന്ന പെണ്ണിന്റെ പെണ്ണിന്റെ മിഴികൾ ഞാൻ കണ്ണ് തുറന്നത് കണ്ട് പിടിച്ചു.

ഞാൻ മിഴികൾ തുറന്നത് കണ്ടതും അവളുടെ കൈ വിരലിലെ നഖങ്ങൾ എന്റെ നാഭിയിൽ ആഴ്ന്നിറങ്ങി.

ആാാാ… കണ്ണടച്ചു ഡീ ശവമെ!

അവൾ മറുപടി നൽകിയില്ല. ഒരു നിമിഷം കഴിഞ്ഞു പെണ്ണിന്റെ കൈ മേലേക്ക് ഇഴഞ്ഞു കയറി. ഇടക്ക് രോമങ്ങളെ പിടിച്ചു വലിച്ചു വേദനിപ്പിച്ചും, ഇടക്ക് അവയെ തഴുകിയും അവ മെല്ലെ മുകളിലേക്ക് എന്റെ നെഞ്ചിലേക്ക് കയറി.

എന്റെ കുഞ്ഞു മുലക്കണ്ണിനെ ഒളിപ്പിക്കാൻ ശ്രമിച്ച രോമങ്ങളെ വിരൽ കൊണ്ടവൾ വകഞ്ഞു മാറ്റി. മിഴികൾ തുറക്കാൻ കൊതിച്ചുവെങ്കിലും ഈ പ്രവർത്തി അവൾ നിറുത്തിയാലോ എന്ന ഭയം!

ഒരു നിമിഷം! അവിടെയൊരു തണുപ്പും നനവും. അതെന്താണെന്ന് മനസ്സിലാവുമ്പോളേക്ക് അവളുടെ അധരങ്ങൾ അകന്നു. എന്ത് പറ്റിയെന്ന ഭാവത്തിൽ ഞാൻ മിഴികൾ തുറന്നു അവളെ നോക്കി. പരിഭവം കലർന്ന ഭാവം! മുഖം!

ദേ ഇതീ പാലില്ല! ഞാൻ കടിച്ചു വലിച്ചു നോക്കട്ടെ?

ഞാൻ അരുതെന്ന് പറയും മുൻപേ അവളുടെ അധരങ്ങൾ വീണ്ടും താഴ്ന്നു. രണ്ട് പല്ലുകൾ കൊണ്ടവൾ അതിനെ കടിച്ചു അല്പം വേദന സമ്മാനിച്ചു. പിന്നെ അകന്നു കൊണ്ടവൾ മെല്ലെ കൊഞ്ചി.

“അച്ചോടാ! പാല് ആവാറായിട്ട് ഇല്ല്യാലേ! സാരല്യാട്ടോ ഞാൻ ദേ ദിവടെ (അതിനിടയിൽ അവളെന്റെ വയറ്റിൽ ഒന്ന് കുത്തി) കുഞ്ഞു വാവേനെ ഉണ്ടാക്കി തരാ ട്ടാ! അപ്പൊ പാല് വരൂല്ലോ!”

അതിന് നിന്റെല് ടൂൾ ണ്ടാ? കുട്ടീനെ ഇണ്ടാക്കാൻ?

അറിയാതെ ഞാൻ അവളെ ചൊറിഞ്ഞു. ഈ പെണ്ണാണ് എങ്കിൽ എന്റെ വായിൽ നിന്ന് വീഴുന്നത് കാത്തിരിപ്പും!

ഉണ്ട് ല്ലോ ദേ! ആ. അതീ പാല് ഉണ്ടോന്ന് നോക്കാലോ!

ഫ്രിഡ്ജിൽ ഐസ് ക്രീം ഉണ്ടോ എന്ന് നോക്കാമെന്നു പറയുന്നത്ര ലാഘവത്തോടെ പറഞ്ഞു കൊണ്ട് അവൾ എന്റെ മാറിൽ നിന്ന് കൈ എടുത്തു എന്റെ ജീന്സിന് മുൻപിൽ വച്ചു.

സ്വതസിദ്ധമായ ലജ്ജയിൽ ഞാനെന്റെ കൈ കൊണ്ടവളെ തടഞ്ഞു. ആ നിമിഷം തന്നെ അവളുടെ പല്ല് എന്റെ കൈയുടെ പുറകീ ആഴ്ന്നിറങ്ങി.

ആ… ദുഷ്ടേ നീയേത് പട്ടീടെ ജന്മാ!

ആ ടാ കന്നി മാസത്തീ അറ്റാക്ക് വന്നു ചത്ത താ! അതാ ഇത്ര കഴപ്പ്!

അവൾ കഴപ്പ് എന്ന് വ്യക്തമായി പറയുന്നത് കേട്ട് ഞാൻ അവളെ തല ഉയർത്തി നോക്കി. എന്റെ നോട്ടം കണ്ട് അതിലെ കുസൃതി മനസിലാക്കി അവൾ ലജ്ജയോടെ പുഞ്ചിരിച്ചു. പക്ഷേ പെട്ടന്ന് ദേഷ്യം മുഖത്തു വരുത്തി കൊണ്ട് അവൾ പറഞ്ഞു.

അല്ലാ നിന്നോട് കണ്ണടക്കാൻ പറഞ്ഞട്ട്? ഇനീം ഇങ്ങനെ ശരിയാവില്ല്യ!.

അവൾ എന്റെ ഷർട്ട് തന്നെ ഊരി, അത്കൊണ്ട് ആദ്യം എന്റെ മുഖം മറച്ചു. പിന്നെ എന്റെ കൈ പിടിച്ചു ഉയർത്തി മുകളിലേക്ക് വച്ചു കൊണ്ട് ഷർട്ടിന്റെ രണ്ട് കയും കൊണ്ട് അത് ചേർത്ത് കെട്ടി.

ഇപ്പോൾ എന്റെ കയ്യും മിഴികളും ലോക്ക് ആണ്. ഞാൻ ഒന്ന് പിടഞ്ഞാൽ അഴിഞ്ഞു പോകാവുന്നത്ര ശക്തിയെ ഒള്ളു എന്ന് മാത്രം.

എന്റെ ദേഹത്തു കൂടി വീണ്ടുമവൾ താഴേക്ക് ഇഴഞ്ഞു. എന്റെ ജീൻസിന്റെ ബട്ടനിൽ ആണവളുടെ കൈ ഉടക്കിയത്. അവളത് അഴിച്ചെടുക്കാൻ കുറച്ചേറെ നോക്കി.ഒടുവിൽ പരാജയം സമ്മതിച്ചു അവളെന്നോട് പറഞ്ഞു.

ഇതെന്ത്റ്റാ വെൽഡ് ചെയ്തു വച്ചേക്കണ? ഒന്നഴിച്ചേ!

ആദ്യം നീയീ കൈ അഴിച്ചു താടി ശവമേ!

അയ്യടാ അങ്ങനിപ്പോ സുഖിക്കണ്ട പൊന്നു മോൻ! അവടെ കെടക്ക്!

ദുഷ്ട കൈ അഴിക്കാതെ എന്റെ ജീൻസിൽ തന്നെ പിടിച്ചു. അവളുടെ കൈ അല്പം കൂടി താഴ്ന്നു. ചെറിയൊരു ശബ്ദത്തോടെ സിബ് താഴ്ന്നു.

കണ്ട എനിക്കിത് പൂ പറിക്കണ പോലെ ഒള്ളു!

എന്നെ തോൽപിച്ചു എന്ന മട്ടിൽ വീരവാദം മുഴക്കികൊണ്ട് അവൾ കൈ ഉള്ളിലേക്ക് കൊണ്ട് ചെന്നു. പക്ഷേ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.

പൂർണമായും വളർന്ന അത് പുറത്തേക്ക് എടുക്കാൻ അവളെക്കൊണ്ട് പറ്റിയില്ല. ഒരു നിമിഷം കഴിഞ്ഞു അവൾ പറഞ്ഞു.

പൊട്ടാ അഴിച്ചു തന്നെ നിന്റെ ഒടുക്കത്തെ പട്ടിജീൻസ്!

ആദ്യം കൈ അഴിച്ച് താടീ.

അയ്യടാ അതഴിക്കില്ല. അല്ലാണ്ട് മതി!

ശരീട്ടാ. ന്നട്ട് പിന്നെ എന്നേ കുറ്റം പറയല്ലേ!

ഞാനതും പറഞ്ഞു എന്റെ കൈ ഇളക്കി. അധികം ടൈറ്റ് ഇല്ലാത്ത കെട്ടു അഴിഞ്ഞു കൈ സ്വാതന്ത്ര്യം നേടി. പക്ഷേ ഞാൻ ആ ഷർട്ട് എടുത്തു മാറ്റും മുൻപേ അവൾ അത് കൊണ്ട് മുഖം പൊത്തി പിടിച്ചു കൊണ്ട് പറഞ്ഞു.

വേം അഴിച്ചു താ.

ഞാനെന്റെ ജീൻസിന്റെ ബട്ടൺ അഴിച്ചു. അപ്പോളേക്കും അവൾ ഷർട്ട് കൊണ്ട് കണ്ണിന് കുറുകെ കെട്ടി കൊണ്ട് പറഞ്ഞു.

തെണ്ടി നീ പറ്റിക്കാർ ന്നു ലെ? അങ്ങനിപ്പോ കാണണ്ട.

അവൾ എന്റെ ജീൻസ് അഴിക്കാൻ തുടങ്ങിയപ്പോൾ ഞാൻ ചോദിച്ചു.

കാണാഞ്ഞാ പോരേ തൊട്ടൂടെ?

അപ്പോളേക്കും അവളുടെ കൈകൾക്ക് മുൻപിൽ ജീൻസ് പരാജയം രുചിക്കാൻ തുടങ്ങി. എങ്കിലും ഒരു മാത്രയ്ക്ക് അവളുടെ കൈകൾ നിശ്ചലമാക്കി അവൾ ചോദിച്ചു..

എന്തറ്റ് മ്മേ?

നിന്റെ മൊലെമ്മേ!

അവളുടെ മുഖം ഉയർന്ന് വരുന്നത് കാണാതെ തന്നെ മനസിലായി. കടിയാണോ മറ്റെന്തെങ്കിലും ആണൊ കിട്ടാൻ പോവുന്നത് എന്ന് സംശയിക്കുമ്പോൾ അവളുടെ അധരങ്ങൾ എന്റെ ചെവിയോട് ചേർന്ന് മെല്ലെ ചൊല്ലി.

മൊലെമ്മേ തൊട്ടട്ട് എന്ത് കിട്ടാനാ പൊട്ടാ?

ന്നാ നിന്റെ പൂറ്റി തൊടാം.

അപ്പൊ കിട്ടി. നെഞ്ചിൽ തന്നെ ഉഗ്രൻ കടി.

തെണ്ടീ..

മിണ്ടാണ്ട് കെടക്കേടാ..

എന്റെ വേദന ഒരു പ്രശ്നവും അല്ലെന്ന ഭാവത്തിൽ അവൾ ഒരു കൂസലും കൂടാതെ താഴേക്കു പോയി.

ഇതെന്ത്, വാഴക്കൊല വെട്ടി ചാക്കീ പൊതിഞ്ഞു പഴുക്കാൻ വച്ചേക്കണോ?

അങ്ങനെ പറഞ്ഞു കൊണ്ട് അവളെന്റെ സാധനം പിടിച്ചു ഇടത്തോട്ടും വലത്തോട്ടും ഇളക്കാൻ തുടങ്ങി.

നല്ല രസണ്ട്.. ദേ ഫസ്റ്റ് ഗിയർ ഇട്ടൂട്ടാ!

അങ്ങനെ പറഞ്ഞു കളിച്ച അവളുടെ കൈ ഒരു നിമിഷം കഴിഞ്ഞു എന്റെ ജെട്ടിയുടെ ഉള്ളിലേക്ക് കയറി. കാൽ മുട്ട് വരെ ജെട്ടി ഇറങ്ങാൻ അധികം നേരം വേണ്ടി വന്നില്ല.. രണ്ട് കൈ കൊണ്ടും ചുറ്റി പിടിച്ചു അളവെടുക്കാൻ ശ്രമിച്ചു കൊണ്ടവൾ പറഞ്ഞു.

എന്തോരം നീളം ഉണ്ട് ഡാ അഞ്ചിഞ്ഞു? പത്തിഞ്ചു!

ആവോ ആർക്കറിയാം പെണ്ണെ?

ആശ്ശേ നീ അളന്നു നോക്കീട്ട് ല്ലേ? നിന്നെ ഒക്കെ എന്തിന് കൊള്ളാം പൊട്ടാ!.. അല്ലാ പാല് ണ്ടോന്ന് നോക്കാം ന്ന് പറഞ്ഞട്ട്?

അവളുടെ മുഖം താഴുന്നത് എനിക്ക് മനസിലായി. എനിക്ക് മടി തോന്നി. കുളിച്ചു വൃത്തിയായി കഴുകി ചെന്നാലാണ് നന്ദുവിനെ കളിക്കാൻ കിട്ടുന്നത് തന്നെ. വായിൽ എടുക്കൽ ഒന്നും ചിന്തിക്കാൻ കൂടി കഴിയില്ല. എന്നിട്ടാണ് അത്യാവശ്യം വിയർത്തു വന്നു കേറിയ ഞാൻ.

ഞാനവളെ തടയാൻ ശ്രമിച്ചു കൈ കൊണ്ട് ചെന്നു. എന്റെ കൈവിരൽ വളച്ചു ഓടിക്കാൻ ശ്രമിക്കുന്നതിന് ഇടയിലവളുടെ അധരങ്ങൾ എന്റെ അവിടേക്ക് ചേർന്നു, അതിന് മുകളിൽ ചുംബനം നൽകി.

എന്ത് മണാ ചെക്കാ? നിനക്കൊന്ന് കുളിച്ചൂടെ? വെറുതെ അല്ല!.

അവൾ പെട്ടന്ന് നിറുത്തി. മാത്രമല്ല നിശബ്ദയുമായി. അതിന് കാരണം അവളാ പറഞ്ഞത് നന്ദുവിനെ ഉദ്ദേശിച്ചാണ് എന്ന് മനസിലായി. ഈ സമയം ഞങ്ങൾക്ക് ഇടയിൽ അവളുടെ പേര് കൊണ്ട് വരരുത് എന്ന് അവൾക്ക് ആഗ്രഹം ഉള്ളത് പോലെ. എന്തായാലും ഞങ്ങൾക്ക് ഇടയിൽ നന്ദു വരരുത് എന്ന് എനിക്ക് ആഗ്രഹം ഉണ്ടായിരുന്നു!

ഞങ്ങളുടെ മൂകതയ്ക്ക് ഭംഗം വരുത്താൻ ഞാൻ അവൾക്ക് നേരെ കൈ എത്തിക്കാൻ ശ്രമിച്ചു കൊണ്ട് അവളോട് പറഞ്ഞു.

പല്ലേക്കാത്തത് നിന്റെ… പിന്നെ വേണ്ടാത്തോടത്തിക്ക് മോന്ത കൊണ്ടോന്നു മണപ്പിക്കാൻ ആര് പറഞ്ഞു!

അപ്പോളേക്കും എന്റെ കൈ അവളുടെ മാറിലെത്തി. ഒരു നിമിഷം കൊണ്ട് അവൾ കുസൃതി കലർന്ന ഭാവത്തിൽ പറഞ്ഞു.

എന്ത് തെണ്ടിയാടാ നീ. നാണമില്ലേ ചങ്കാ ന്ന് പറയണ പെണ്ണിന്റെ മൊലക്ക് പിടിക്കാൻ!

കടി കിട്ടുമെന്ന് ഉറപ്പായിരുന്നു. എങ്കിലും ഞങ്ങൾക്ക് ഇടയിൽ പെട്ടന്ന് വന്ന ഗ്ലൂമി അറ്റ്മോസ്ഫിയർ മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞു.

മൊലക്ക് പിടിക്കാ മാത്രല്ല, ഞാനിന്ന് അവളുടെ പൂറ്റി കുണ്ണ കേറ്റാനും കൂടി പുവാ!

ശരിക്കും? വെറുതെ കൊതിപ്പിക്കല്ലല്ലോ!

എന്തായാലും അത് നടക്കുമെന്ന് ഞങ്ങൾക്ക് ഇരുവർക്കും ഉറപ്പായിട്ടുണ്ട്. എങ്കിലും അവളുടെ മുഖത്ത് കുസൃതി നിറഞ്ഞ കൗതുകം. അതിനിടെ അവളുടെ കൈ വിരലുകൾ മെല്ലെയെന്റെ ലിംഗത്തെ തഴുകി തുടങ്ങി.

അയ്യോ എന്നെ വിട്.. എന്നെ വിട് എന്ന് കരയാഞ്ഞാ മതി!

അയ്യടാ നോക്കി ഇരുന്നോ ഇപ്പൊ കാണാം ആരാ കരയാന്ന്!

അവളെന്റെ മുഖത്തിന്റെ നേരെ കൈ വീശി കൊണ്ട് പറഞ്ഞു. ആ കൈ എന്റെ കണ്ണുകൾക്ക് നേരെയാണ് വന്നത്. എന്റെ കണ്ണുകൾക്ക് തടസ്സം സൃഷ്ടിച്ച് കൊണ്ട് അവൾ കുനിഞ്ഞു.

എന്റെ ലിംഗാഗ്രത്തിൽ കുഞ്ഞു തണുപ്പ്. ഞാനവളുടെ കൈ പിടിച്ചു മാറ്റി അവളെ നോക്കി. പെണ്ണ് എന്റെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് അതിൽ ചുംബിച്ചു. എന്റെ നോട്ടം കണ്ട് പുരികം ചുളിച്ചു എങ്ങനെ ഉണ്ടെന്ന് ചോദിച്ചു.

എന്റെ മറുപടി ആവശ്യമേ ഇല്ലെന്നത് പോലെ അവൾ കാമാർദ്രമായി എന്നെ നോക്കി പുഞ്ചിരിച്ചു. ആ ചിരി അവളുടെ കളിപ്പിക്കൽ ആണെന്ന് എനിക്ക് മനസിലാവുമ്പോളേക് മിഴിയിൽ ഉറ്റു നോക്കികൊണ്ട് ആ അധരങ്ങൾ വിടർന്നു. എന്റെ ലിംഗം അതിന് ഇടയിലേക്ക് ഊളിയിട്ടു

ഭാമയുടെ ചുണ്ടുകളുടെ തണുപ്പും നനവും എന്റെ ലിംഗത്തിൽ അനുഭൂതിയായി. ഞാൻ അറിയാതെ മിഴികൾ അടഞ്ഞു.

അയ്യടാ സുഖിച്ചു കെടക്കണ കണ്ടില്ലേ?

അവൾ അതും പറഞ്ഞു ഇടത് കൈ ഉയർത്തി എന്റെ മുലക്കണ്ണിൽ പിടിച്ചു തിരുമ്മി. അതിനൊപ്പം വലത് കൈ കൊണ്ടവൾ എന്റെ ലിംഗം ദേഹത്തോട് ചേർത്ത് വച്ചു ബാൾസിനെ ചുംബിച്ചു വായിലേക്ക് കയറ്റാൻ ശ്രമിച്ചു.

വേദനയും സുഖവും ഒരേ സമയം. എങ്കിലും വേദന അസഹ്യമായി തോന്നി. അതോടൊപ്പം പെട്ടന്ന് വെടി തീരുമോ എന്ന ഭയവും.

ഞാനവളെ കൈ കൊണ്ട് ചുറ്റി പിടിച്ചു തിരിഞ്ഞു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാകും മുൻപേ അവൾ എന്റെ കീഴിലായി. അവൾക്ക് പിടഞ്ഞു മാറാൻ അവസരം നൽകാതെ ഞാൻ താഴേക്ക് ഇറങ്ങി.

ആ അധരങ്ങളിൽ എന്റെ ചുണ്ട് ചേർത്തു. ഗാഢമായ ചുംബനത്തിന് ശേഷം ചുണ്ടുകൾ അകന്നപ്പോൾ ആ പെണ്ണിന്റെ മുഖത്തു കാണുന്ന തിളക്കം എനിക്ക് ആദ്യമായിരുന്നു.

ഞാൻ പോലും അറിയാതെ എന്റെ അധരങ്ങൾ അവളോട് മന്ത്രിച്ചു.

ലവ് യൂ ഡി… Love you soo much.

തെണ്ടി നീ യെന്തിനാ കെട്ടി പോയേ?

മറുപടി ഇല്ലാത്ത ചോദ്യം. എന്റെ നിശബ്ദത കണ്ട് അവൾ വിഷയം മാറ്റാൻ പറഞ്ഞു.

ശവം. എന്നെ മറച്ചു ഒക്കെ ഇട്ട് മേലേ കേറീപ്പോ ഞാങ്കരുതി ഇപ്പൊ മല മറയ്ക്കും ന്ന്. ഇതൊരു മാരി! അതേ സത്യംമ്പറ നിന്നെ അടൂരിന്റെ സിനിമേ എടുത്താ?

ഇല്ലെടി ജോസ് പ്രകാശിന് പകരക്കാരൻ ആയിട്ട എടുത്തേ..

അതും പറഞ്ഞു ഞാനവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി. പെണ്ണിന്റെ കഴുത്തിലൊരു നേർത്ത മാല മാത്രമേ ഒള്ളു. അതിന്റെ ലോക്കറ്റ് പക്ഷേ ഞാൻ ഗിഫ്റ്റ് ചെയ്തതാണ്. പെണ്ണിന്റെ കഴുത്തിൽ കൂടി ആ മുലയിടുക്കിലേക്ക് ഒളിച്ചു കിടക്കാറുള്ള എന്റെ സമ്മാനം.

ഞാനവളുടെ മഞ്ഞ നിറമുള്ള ടീഷർട്ട് വലിച്ചു താഴ്ത്തി. ആ മുലയിടുക്കിൽ ചുണ്ടമർത്തുന്നതിന് ഒപ്പം ഞാൻ സമ്മാനിച്ച ലോക്കറ്റ് ചുണ്ടുകൾക്ക് ഇടയിലേക്ക് വലിച്ചെടുത്തു.

സ്സ്.. തെണ്ടി കൊതിപ്പിച്ചു സമയം കളയല്ലേ ഡാ!

അവളെ വട്ട് പിടിപ്പിക്കും എന്ന ഉദ്ദേശത്തിൽ ഞാൻ വളരെ പതുക്കെ ഓരോ അണുവിനെയും ചുംബിച്ചു.

മൈര്..

വീണ്ടും തെറി പറഞ്ഞു കൊണ്ടവൾ പൊന്തി. ഒരു നിമിഷത്തിന്റെ പാതി നിമിഷം പോലും കളയാതെ അവളവളുടെ ടീഷർട്ട് പൊക്കിയെടുത്തു. വാഴ പച്ച നിറത്തിലൊരു പാഡ് ടൈപ്പ് ബ്രാ ആയിരുന്നു അവൾക്ക്. ബ്രായിൽ അവളുടെ സൗന്ദര്യം ആസ്വദിച്ചു മതിയായില്ല. പെണ്ണ് അപ്പോളേക്കും അതും ഊരി മാറ്റി.

എന്ത് ആക്രാന്താ പെണ്ണെ!

പിന്നെ എന്തോരം നേര അടക്കി പിടിച്ചു ഇരിക്ക?

എന്ന ഇത്തിരി കൂടി ഇരിക്ക് ട്ടാ നിയ്യ്!

അതും പറഞ്ഞു ഞാനാ മുലകളിലേക്ക് നോക്കി. ആവശ്യത്തിന് മാത്രം വലിപ്പമുണ്ട്. നടുവിൽ കുഞ്ഞു കണ്ണ്. അതിനൊരു ഇളം ബ്രൗൺ നിറമാണ്.

എന്റെ നോട്ടം കണ്ട് ഭാമ എന്റെ മുഖം അതിലേക് അടുപ്പിച്ചു. ഇടത് മാറിലൊരു ചുംബനം നൽകി അകന്ന ശേഷമതിലേക്ക് ഞാൻ വീണ്ടും എന്റെ അധരങ്ങൾ ചേർത്ത് അതിനെ വിഴുങ്ങി.

ഞാനത് നുണയുമ്പോൾ തന്നെ അത് കൂർത്തു വന്നു. വായിൽ നിന്നു പുറത്തെടുത്തു നോക്കുമ്പോൾ മുൻഭാഗം റോസ് നിറത്തിൽ കൂർത്തു.

എന്റെ നോട്ടം കണ്ട് ഭാമ എന്നെ സെറ്റിയിലേക്ക് തട്ടി മറിച്ചിട്ട് മേലേക്ക് കയറി!

നിന്നേം നോക്കി നിന്നാൽ എന്റെ മൂക്കേ പല്ല് മൊളക്കും!

അയ്യടി തത്കാലം അടങ്ങി നിക്ക്!

അതും പറഞ്ഞു ഞാനവളെ പിടിച്ചു തിരിഞ്ഞു വീണ്ടും മേലെയെത്തി. സെറ്റിയുടെ എഡ്ജിൽ എത്തി. മാത്രമല്ല അവളുടെ തല സപ്പോർട്ട് ഇല്ലാതെ വായുവിൽ തൂങ്ങി. ഗത്യന്തരം ഇല്ലാതെ പെണ്ണ് എന്നെ പിടിച്ചു എഴുനേൽക്കാൻ നോക്കി.

ഇനി അടങ്ങി കെടക്ക് പെണ്ണേ!

അതും പറഞ്ഞു ഞാൻ അവളുടെ ദേഹത്തേക്ക് മുഖം താഴ്ത്തി. ഇത്തവണ എന്റെ ചുണ്ട് അവളിടെ നാഭിയിൽ ആണ് അമർന്നത്.

എന്റെ മീശരോമങ്ങളിൽ പെണ്ണിന് ഇക്കിളി എടുത്തു.. അവൾ പിടഞ്ഞു കൊണ്ട് കുഴഞ്ഞു മറിഞ്ഞുവെങ്കിലിം നിലത്തു കൈ കുത്തി പിടിച്ചു നിന്നു കൊണ്ട് എന്നോട്‌ കേണു.

പ്ലീ.. പ്ലീസ് ഡാ.. വിട്..

അങ്ങനെ അല്ലാലോ മുന്നേ പറഞ്ഞേ! എനിക്ക് കഴിവില്ലെന്നോ അവാർഡ് പടത്തില് അഭിനയിക്കാൻ പോവാന്നോ?

എന്ന ഞാനൊരു സത്യം പറയട്ടെ എനിക്കത് ഓർമ്മ ഇല്ല!

പക്ഷേ എനിക്ക് ണ്ട്.

വീണ്ടും ഞാൻ അവളുടെ നാഭിയിലേക്ക് മുഖം ചേർത്തു. അവിടെ അമർത്തി ചുംബിക്കുന്നതിന് ഒപ്പം എന്റെ നാവ് അതിനു ഉള്ളിലേക്ക് കയറി. അവൾ തല കുലുക്കി പിടഞ്ഞു കൊണ്ട് പറഞ്ഞു.

സോറി സോറി. നീ സൂപ്പറാ ഒന്ന് നേരെ നിർത്തി ചെയ്യടാ.. പ്ലീസ്..

എനിക്ക് പാവം തോന്നി ഞാൻ അവൾക്ക് നേരെ കൈ പിടിച്ചു. അതിൽ പിടിച്ചു അവൾ കയറുമെന്ന് തോന്നിയെങ്കിലും അവൾ എന്നെ പിടിച്ചു വലിചിടാൻ ആണ് നോക്കിയത്. ഭാഗ്യത്തിന് എനിക്ക് സെറ്റിയുടെ സൈഡിൽ പിടുത്തം കിട്ടി. ഞാനവളെ പിടിച്ചു മറിച്ചിട്ടു മേലേക്ക് കയറി.

ഇപ്പോൾ അവളുടെ അവസ്ഥ കുറേകൂടി പരിതാപകരമായി. എന്റെ മുഖം ആണെങ്കിൽ അവളുടെ അരക്കെട്ടിന് നേരെ.

അവള്ടെ ട്രാക്ക് പാന്റ് ഞാൻ പിടിച്ച് വലിച്ചൂരാൻ നോക്കി. അവളത് പിടിച്ചു തടയാനും. പക്ഷേ ഓരോ വട്ടം അതിൽ പിടിക്കും തോറും അവൾ വീഴാനുള്ള സാധ്യത കൂടി വന്നു. ഒടുവിൽ അവൾക്ക് കീഴടങ്ങേണ്ടി വന്നു.

ഇളം പച്ച നിറത്തീ തന്നെയുള്ള പാന്റി മാത്രം ധരിച്ചു പെണ്ണ് കിടന്നു. നാണം കൊണ്ട് മുഖം പൊത്തിയിട്ടുണ്ടെന്ന് മാത്രം!

ഞാൻ അവളുടെ പാന്റിയുടെ തൊട്ട് മേലേ അടിവയറ്റിൽ അധരങ്ങൾ ചാർത്തി. അവൾ പിടഞ്ഞു കൊണ്ട് എന്റെ മുടിയിൽ പിടിച്ചു വലിച്ചു അകത്താൻ നോക്കിക്കൊണ്ടിരുന്നു. ആ കുഞ്ഞു വേദന സഹിച്ചു കൊണ്ട് തന്നെ എന്റെ അധരങ്ങൾ അവളുടെ പാന്റിയുടെ മുകളിൽ കൂടി താഴേക്ക് ഇഴഞ്ഞു നീങ്ങി.

പെണ്ണിന്റെ ശക്തി കുറഞ്ഞു എന്ന് മാത്രമല്ല അല്പം കഴിഞ്ഞപ്പോളേക്ക് അവളുടെ കൈകൾ എന്റെ മുടിയിഴകളെ തഴുകി പ്രോത്സാഹനം നൽകി.

അതിനിടെ ഞാനവളുടെ പാന്റി കൂടി അഴിക്കാൻ ശ്രമിച്ചു. അപ്പോളേക്കും രതിസുഖത്തിൽ ലയിച്ചു കഴിഞ്ഞ ഭാമ തന്നെ ചന്തി ഉയർത്തി സഹകരിച്ചു.

കുഞ്ഞു രോമങ്ങൾ വളർന്നു തുടങ്ങുന്നതെ ഒള്ളു. അവളുടെ വെളുത്ത നിറത്തിൽ അത് മനോഹാരിത കൂട്ടി. താഴേക്ക് നൂല് പോലെ ഒലിച്ചു ഇറങ്ങിയിട്ടുണ്ട് അവളുടെ യോനീസ്രവം.

ഞാൻ അതിലേക്ക് മുഖം പൂഴ്ത്തി. ഒരു നിമിഷം അവളൊന്നു പ്രതിരോധിച്ചുവെങ്കിലും പെട്ടന്ന് തന്നെ അവളെന്റെ മുടി പിടിച്ചു വലിച്ചും അമർത്തിയും എന്നെ പ്രോത്സാഹിപ്പിച്ചു.

മാത്രമല്ല അടുത്ത നിമിഷം അവളുടെ ഇരുകാലുകളും എന്റെ കഴുത്തിൽ കൂടി ചുറ്റി എന്നെ വരിഞ്ഞു മുറുക്കി. ശ്വാസം പോലും എടുക്കാൻ ആവാതെ ഞാനവിടേക്ക് അമർന്നു. അതിനിടെ അവൾ എന്തൊക്കെയോ പുലമ്പുന്നുണ്ട്.

ഡാ.. മ്… മെല്ലെ. ഒന്ന്… ഒന്ന് നെലത്ത് നിക്കട്ട് ഡാ.. ത്സ്.. ഡാ.. പ്ലീ.. സ്…

ആ പുലമ്പൽ അധികനേരം തുടർന്നില്ല.. അവളുടെ ശരീരം കോച്ചി വലിക്കാൻ വരും പോലെ. പെട്ടന്ന് അവൾ പിടഞ്ഞു മാറികൊണ്ട് എന്നെ തള്ളി മാറ്റി. ആ നിമിഷത്തെ പെണ്ണിന്റെ ശക്തി. നിയന്ത്രണം വിട്ട് ഞാനും അവളും കൂടി സെറ്റിയിൽ നിന്നും താഴെക്ക്.

ഏതാനും നിമിഷത്തേക്ക് കാൽ മാത്രം സെറ്റിയിൽ വച്ചു ഞങ്ങൾ കിടന്നു. പിന്നെ ആ കാലുകളും എടുത്തു മാറ്റി എന്നെ അവൾ വാരി പുണർന്നു കൊണ്ട് പറഞ്ഞു.

അഞ്ചു മിനിറ്റ് ശ്വാസം ഒന്ന് ശരി ആവട്ടെ ട്ടോ!

പക്ഷേ ഇത്ര മതിയെന്ന് ഒരു തോന്നൽ എനിക്കുണ്ടായിരുന്നു. ഭാമയെ ഞാൻ!

അങ്ങനെ ചിന്തിക്കുമ്പോളെക്ക് അവൾ എഴുനേറ്റു. അപ്പോളും ഊരിപോവാതെ കാലിനെ തടസ്സപ്പെടുത്തുന്ന വസ്ത്രങ്ങൾ ഊരി കളഞ്ഞ പെണ്ണ് എന്റെ ലിംഗത്തിൽ മെല്ലെ പിടിച്ചു കൊണ്ട് ചോദിച്ചു…

എങ്ങനെ വേണം ഡാ. സാധാരണ പോലെ പോരേ?

ഡീ എന്ത് റ്റ്?

കുന്തം!

ഒരു നിമിഷം കഴിഞ്ഞു അവൾ പുഞ്ചിരിച്ചു കൊണ്ട് തുടർന്നു പറഞ്ഞു.

അതെന്നെ തെണ്ടീ നിന്റെ കുന്തം കേറ്റണ കാര്യം!

ഡീ നീ കാര്യായ്ട്ടാ?

പിന്നെ ഇത്രേം നേരം നീയിവടെ ഭജന ഇരിക്കാര് ന്നല്ലോ അല്ല ഇനീപ്പോ നിന്റെ നന്ദൂന് മാത്രം!

ബാക്കി പറയും മുൻപേ ഞാനവളെ പിടിന്റെ മേലേക്ക് കിടത്തി. ആ അധരങ്ങളിലേക്ക് എന്റെത് ചേർന്നു. ചുംബനം പ്രതീക്ഷിച്ച അവളുടെ അധരങ്ങൾ കടിച്ചു മുറിച്ചു കൊണ്ട് ഞാൻ അവളോട് പറഞ്ഞു.

ഇനീം ഇത്പോലെ പറഞ്ഞാ!

ചുവന്ന് ചോര പൊടിഞ്ഞ അധരങ്ങൾ അല്പം വിടർത്തി അവളെന്നെ ഉറ്റു നോക്കി!

ആ സമയം എന്റെ ഫോൺ ചിലച്ചു. നന്ദൂസ് എന്നൊരു പേര് സ്‌ക്രീനിൽ തെളിഞ്ഞു!

ഷാർപ്പ് ടൈം ല്ലോ ഡാ!

അതിന്? ഞാനാ ഫോൺ സൈലന്റ് ആക്കി.

നീ വേണേൽ പൊക്കോ ട്ടാ!

വീണ്ടും ഞാൻ കടിക്കാൻ ചുണ്ട് വിടർത്തി ചെന്നു. പക്ഷേ എന്റെ അധരങ്ങളിൽ കൈ വച്ചു കൊണ്ട് അവൾ തടഞ്ഞു.

അല്ലേ വേണ്ട. നീ പോണ്ട. തെണ്ടി ഈ സാധനം ഇങ്ങനെ മൂപ്പിച്ചു വച്ചട്ട് എങ്ങനാ വിടാ!

അവളുടെ കൈ അതിന്റെ എന്റെ അരക്കെട്ടിൽ എത്തിയിട്ടുണ്ട്.

Condom?

വേണ്ട അപ്പോ ഊരി എട്ത്താ മതി!

എന്നെ ചുറ്റി പിടിച്ചു പറഞ്ഞപ്പോൾ ഞാൻ അവളെ പിടിച്ചു മലർത്തി കിടത്തി മുകളിലേക്ക് ചേർന്നു കിടന്നു. അവളുടെ കൈയിൽ അപ്പോളുമുണ്ട് ഉറങ്ങാൻ മടിക്കുന്നയൊരു അവയവം. അവളതിനെ അവളുടേത്തിലേക്ക് ചേർത്ത് വച്ചു എനിക്ക് മൗന സമ്മതമായൊരു ചുംബനം നൽകി

പക്ഷേ അവളുടേ യോനീമുഖത്തു ഉരസി വീണ്ടുമവളെ വികാര തീവ്രതയിലേക്ക് കൊണ്ട് വന്നശേഷമാണ് ഞാനത് അവൾക്ക് ഉള്ളിലേക്ക് കയറ്റുന്നത്.

ഒരല്പം ബുദ്ധിമുട്ടി. നന്നായി വേദനിച്ചു. ആ മുഖം കണ്ടപ്പോൾ അവൾക്കും വേദനിച്ചുവെന്ന് മനസിലായി. മസിലുകൾ എല്ലാം ഇറുക്കി ബലം പിടിച്ചു കണ്ണുകൾ ഇറുക്കി അടച്ചു കിടന്നിട്ടും ആ മിഴി കോണുകൾ നനഞ്ഞൊഴുകി!

പതിയെ അവളുടെ ദേഹത്തിന്റെ ശക്തി കുറഞ്ഞു വന്നു.

പത്ക്കേ ഒന്ന് അനക്കിനോക്കിക്കേ ഡാ!

ഞാൻ ഇരുവശത്തും കൈ കുത്തി അവളിൽ നിന്ന് ഉയർന്ന് മെല്ലെ അവളിലേക്ക് കയറി ഇറങ്ങി.

ആദ്യം വേദനയിൽ ചുളിഞ്ഞ പുരികവും കവിൾ തടങ്ങളുമായി എന്നെ അനുവദിച്ച പെണ്ണ് അല്പം കഴിഞ്ഞതും വിടർന്ന വിറയ്ക്കുന്ന ചുണ്ടുകളോടെ ലാസ്യ ഭാവ പൂർണതയിൽ രതി ആസ്വദിച്ചു കിടന്നു.

എന്റെ ഉള്ളിൽ മാറ്റങ്ങൾ ആരംഭിച്ചു തുടങ്ങി.

പെണ്ണേ ഊരട്ടെ?

അവൾ മറുപടി നൽകിയില്ല. പക്ഷേ അ ഭാമ എന്നെ ചുറ്റി ബലമായി പിടിച്ചു. ആ നിമിഷം അവളെ നിഷേധിക്കാനോ ബലമായി ഊരി എടുക്കാനോ എന്റെ മനസ്സ് അനുവദിക്കുന്നില്ല എന്നതാണ് സത്യം.

ഭാമയുടെ യോനിയുടെ ഉള്ളറകളിൽ എവിടെയോ ഞാനെന്റെ ശുക്ല വിക്ഷേപം നടത്തി.

ആ സെറ്റിയുടെ താഴെ വിയർത്തോട്ടി വീണു കിടക്കുമ്പോൾ തളർച്ചയിലും അവളെന്റെ മൂർദ്ധാവിൽ ചുംബിച്ചു. ആ നിമിഷവും അവളുടെ മിഴികൾ നനഞ്ഞു ഒഴുകിയിരുന്നു. അവളുടെ യോനിയിൽ നിന്ന് പുറത്തേക് ചുവപ്പ് രാശി കലർന്ന ശുക്ലതിന്റെ ബാക്കിയോഴുകി!…

ആ നിമിഷവും എന്റെ ഫോൺ നിറുത്താതെ റിങ് ചെയ്തു കൊണ്ടിരുന്നു!

♥️ ഇനിയൊരു രണ്ടാം ഭാഗം പെട്ടന്ന് ഒന്നും പ്രതീക്ഷിക്കരുത്!

173640cookie-checkഅവളുടെ കൈ അതിന്റെ എന്റെ അരക്കെട്ടിൽ എത്തിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *