ഇതാണ് എന്റെ ജീവിതം 3

Posted on

റുക്‌സാന ……. അത് സാരമില്ല …….. ഞാൻ വിളിക്കുമ്പോൾ ജസ്റ്റ് ഒന്ന് വന്നിട്ട് പോയാൽ മതി ……..

റുക്‌സാന …….. അലക്സിന് ആ ജോലി വിട്ടിട്ട് …… ഇനിയുള്ള സമയം എന്നോടൊപ്പം നിന്നുകൂടെ ……. ആ കാശ് ഞാൻ താറുമായിരുന്നല്ലോ ?/

അലക്സ് …….. ഞാൻ നിന്നോടൊപ്പം നിൽക്കണമെന്നാണ് ആഗ്രഹിച്ചത് ….. അപ്പോൾ നീ എന്നെ വിളിച്ചില്ല …… ഞാൻ നിന്നോട് എപ്പോയെങ്കിലും കാശ് ചോദിച്ചിട്ടുണ്ടോ ? പിന്നെ മുസ്തഫ നല്ല സ്നേഹവും ആത്മാർത്ഥതയും ഉള്ള നല്ല ഒരു വ്യക്തിയാണ് ……. എന്നെയും എന്റെ കൂട്ടുകാരെയും ആപത്തിൽ നിന്നും അഭിമാനം നഷ്ടപ്പെടാതെ പിടിച്ചു നിർത്തിയത് അയാളാണ് ……. പെട്ടെന്നൊരു ദിവസം പോകുന്നു എന്ന അയാളോട് പറയാൻ പറ്റില്ലാ ……..

റുക്‌സാന ……. ഇങ്ങനെ എല്ലാവരോടും സ്നേഹവും ആത്മാർത്ഥതയും കാണിച്ച് ജീവിതം നശിപ്പിക്കരുത് ……. എല്ലാം വേണം ആവശ്യത്തിന് ………. ഇതെല്ലം കേൾക്കുമ്പോൾ എനിക്ക് നിന്നോട് ഇഷ്ടം കൂടുന്നോ എന്നൊരു സംശയം ……

അവൾ അവനെ കെട്ടിപ്പിടിച്ച് കഴുത്തിൽ കയ്യിട്ട് അവന്റെ ചുണ്ടുകളെ അവൾ ചപ്പി വലിച്ചുകൊണ്ട് പറഞ്ഞു …….. I LOVE YOU അലക്സ് …….. ഇത്രെയും നല്ല ഒരു വ്യക്തിയെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല …… അത്രെയും നല്ല മനസ്സാണ് നിന്റേത് ……… നീ എങ്ങനെയാണ് മുസ്തഫയുടെ കൈകളിൽ ചെന്ന് പെട്ടതെന്ന് മുസ്തഫയോട് ഞാൻ ചോദിച്ചിരുന്നു ……. അയാൾ എന്നോട് എല്ലാം പറഞ്ഞു ……. നീ എന്നോടൊപ്പം ഉള്ളതുകൊണ്ടാണ് എനിക്കിപ്പോൾ ജീവിക്കാനൊക്കെ തോന്നുന്നത് ……. നിന്നെ ഇത്തിരി സ്നേഹിച്ചാൽ നീ സ്നേഹിച്ച് കൊല്ലും ……. നീ ആദ്യം വന്ന ദിവസം തന്നെ എനിക്കത് മനസ്സിലായി …….. സെക്സ് മാത്രമല്ല ജീവിതമെന്ന് നീ നിന്നെ അറിയാവുന്നവർക്ക് മനസ്സിലാക്കി കൊടുക്കും …….. നമ്മൾ സെക്സ് ചെയ്യുമ്പോൾ പോലും എനിക്ക് നിന്റെ കണ്ണുകളിലേക്ക് നോക്കാൻ കഴിയില്ല …….. അത്രയ്ക്ക് നീയെന്നെ മനസ്സിലേക്ക് അടുപ്പിക്കും …… ഇതൊക്കെ എന്റെ ആദ്യ എക്സ്പിരിൻസ് ആണ് …….. അലക്സ് അവൾ ഇട്ടിരുന്ന ആ ടോപ്പ് ഊറി മാറ്റി ………

റുക്‌സാന ….. യെന്ത പ്ലാൻ ?

അലക്സ് …… ഒന്നുമില്ല ഞാൻ ഇപ്പൊ കാണിച്ചു തരാം എങ്ങിനെയാണ് മനസ്സിലേക്ക് അടുപ്പിക്കുന്നതെന്ന് …….. ചുണ്ടുകൾ തമ്മിൽ ഒരു യുദ്ധം നടത്തി അലക്സ് ഷർട്ട് ഊറി മാറ്റി ……. അവളുടെ ശരീരത്തിലേക്ക് അമർന്നു ….. അവളുടെ തല കൈകൊണ്ട് താങ്ങി പിടിച്ചുകൊണ്ട് ആ മധുരമൂറുന്ന ചുണ്ടുകൾ ഒരിഞ്ചിയെടുത്തു ……..

റുക്സന …… എന്താ എന്നെ ഇത്രയ്ക്കും ഇഷ്ടപ്പെടാൻ കാരണം …….

അലക്സ് അവളുടെ മുഖത്തേക്ക് നോക്കി അവളുടെ നെറുകയിൽ ഒരു ഉമ്മ നൽകി ……. അവളുടെ വയറ്റിൽ കൈകൊണ്ട് പതിയെ തലോടി …….. അവളുടെ കണ്ണുകൾ അടഞ്ഞു ……… അവളുടെ വയറ്റിൽ പതിയെ ചുണ്ടുകൾ അമർത്തി …….അവൾ ഒന്ന് വെട്ടി വിറച്ചു ……. അവളുടെ ബ്രൈസർ ഊരി മറ്റി ……. ആ കുഞ്ഞു മുലക്കണ്ണുകളെ പതിയെ നക്കി ……… അവൾ അവന്റെ തലമുടിയിൽ ബലമായി പിടിച്ചു പുറകിലേക്ക് വലിച്ചു ………. ആർത്തിയോടെ അലക്സ് ആ മുലക്കണ്ണുകളെ മാറി മാറി ചപ്പി വലിക്കാൻ തുടങ്ങി ……… അവളുടെ കൈകൾ അവന്റെ തല മുലകളിലേക്ക് കൂടുതൽ അടുപ്പിച്ച് അമർത്തി ……… ആ വലിയ മുല മൊത്തത്തിൽ വായിലേക്ക് കയറ്റാൻ പറ്റുമായിരുന്നെങ്കിൽ എന്നവൻ ആശിച്ചു ……… അവളുടെ പൂറിനെ അവന്റെ കുണ്ണയിൽ ചേർത്ത് അമർത്തികൊണ്ടിരുന്നു ……. നാവ് അവന്റെ വയിലേക്ക് കുത്തികയറ്റി അലക്സിന്റെ മേൽ ചുണ്ട് അവൾ കടിച്ചു പറിച്ചു കൊണ്ട് അമറി …….അആഹ്ഹ്ഹ് ആഹ്ഹഹ്ഹ

അകത്തേക്ക് കയറ്റു അലക്സ് ………. ഇല്ലെങ്കിൽ ഇപ്പൊ പോകും ………

അലക്സ് ……..സസ്സൂഊഊഊ …….പോകട്ടെ റുക്‌സാ …….. ഞാൻ വീണ്ടു വരുത്തില്ലേ ………. മൂന്നാലെണ്ണം

റുക്‌സാ …… ഞാൻ തളർന്നുപോകും ………. അങ്ങനെ ചെയ്യുമോ ? ……ആഹ്ഹഹ്ഹ

അലക്സ് ……….. ചെയ്യണ്ടേ ?

റുക്‌സാ ………. മുംഹ്ഹ്ഹ് ……ചെയ്യണം …….

രണ്ട് പേരും ചാടി എഴുന്നേറ്റ് ഡ്രസ്സ് ഊരിയെറിഞ്ഞ് അവളെയും പൊക്കി അവൻ കട്ടിലിലേക്ക് വീണു …….. അവളുടെ കാലുകൾ അകറ്റി ….ആ സ്വർണ പൂറിനെ വായിലാക്കി ……. അവളുടെ കാലുകൾ ഉയർത്തി ….കുണ്ടി നക്കി തുടക്കാൻ തുടങ്ങി ……. അവൾ കാലുകൾ മാക്സിമം അകറ്റികൊടുത്തു …………

റുക്‌സാ ……. കൈവിട്ട് പോകുന്നു അലക്സ് …….. ഞാൻ ഇപ്പൊ അലെക്സിനെ മൊത്തത്തിൽ കടിച്ചു പറിക്കും …

അലക്സ് ……. എന്നെ നീ കൊന്നോളൂ ……… ഇത് കഴിഞ്ഞതിന് ശേഷം ………

റുക്‌സാ …….. അലെക്സിനെ ഞാൻ കൊല്ലുമെന്ന് തോന്നുന്നുണ്ടോ ……… ഞാൻ സന്തോഷം ആസ്വദിച്ച് തുടങ്ങിയതേ ഉള്ളു അലക്സ് ……….

അവൾ മുതുക് ഇടക്ക് ഇടക്ക് ഉയർത്തി താഴ്ത്താൻ തുടങ്ങി ……… അലക്സ് നക്കൽ നിർത്തി ………

റുക്‌സാ ……. നിർത്തരുത് ……ഇത് ആദ്യം കളയാം ………..

അലക്സ് …… വേണ്ട …. ഞാൻ പുറകിൽ കയറ്റാൻ പോകുന്നു ……….

അലക്സ് അവളുടെ കുണ്ടിയിലേക്ക് പതിയെ കൈ വിരൽ തള്ളികയറ്റി ………. ചെറുതായി വേദനിച്ചെങ്കിലും ആ വേദന അമർത്തി പിടിച്ച് കൂടുതൽ കുനിഞ്ഞ് ഇരുന്ന് കൊടുത്തു ……. രണ്ടാം വിരലും അകത്തേക്ക് കയറി ……… പെട്ടെന്ന് തന്നെ കുണ്ടി നന്നായി ലൂസായി …….. അലക്സ് അവന്റെ മാരക ആയുധം കുണ്ടിതുളയിലേക്ക് പതിയെ തള്ളി ,,,,,, അവൾക്ക് നന്നായി വേദനിച്ച തുടങ്ങി …… അവൾ കരച്ചിലിന്റെ വക്കോളമെത്തി ……… കുണ്ണ ഊരി ഒന്നുകൂടി അകത്തേക്ക് തള്ളി കയറ്റി പതിയെ അടിക്കാൻ തുടങ്ങി ………. റുക്‌സാ വേദനയിൽ നിന്നും പതിയെ സുഖത്തിലേക്ക് മാറിവരുന്നുണ്ടായിരുന്നു ……. പിന്നെയും ഊരി പിന്നെയും കേറ്റി ……കുറച്ചുനേരം ഈ പ്രവർത്തി തുടർന്നു …….. റുക്‌സായുടെ വായിൽ നിന്നും ശീല്കാര ശബ്ദങ്ങൾ പുറത്തേക്ക് വരാൻ തുടങ്ങി …… അലക്സ് കുണ്ണ ഊറി പൂറിലേക്ക് കയറ്റി ……….. അവൾ ചന്തി കുലുക്കി …….. പൂറിൽ നിന്നും കുണ്ണ വീണ്ടും കുണ്ടിയിലേക്ക് ………..ആഹ്ഹഹ്ഹഹ്ഹ … ഹൊഊഊഊഊ പതിയെപ്പതിയെ അവൾ കട്ടിലിലേക്ക് അമരാൻ തുടങ്ങി ………. അവളെ പൊക്കി കട്ടിലിനടുത്ത് നിർത്തി അടിതുടങ്ങി ………. അവൾ മുകളിലേക്ക് ഉയർന്ന് അവന്റെ കഴുത്തിലേക്ക് പിടിച്ചു വളഞ്ഞു നിന്നുകൊടുത്തു ………. അവൾക്ക് നന്നായി സുഖിക്കുന്നുണ്ടായിരുന്നു ……….

അലക്സ് ……… ഇഷ്ടായോ ?/

റുക്സ ……… ഇഷ്ടായി ……. ഒന്ന് കിടക്കാമോ ……ഞാനൊന്ന് നോക്കട്ടെ ………

അലക്സ് കട്ടിലിൽ മലർന്ന് കിടന്നു …………. റുക്‌സാ …… കുണ്ടിയിലേക്ക് കുണ്ണ കയറ്റി നല്ല പണി പണിതു ….. അലക്സ് പോലും വിചാരിച്ചില്ല ഇവൾ ഇങ്ങനെ തകർക്കുമെന്ന് ……… അവസാന നിമിഷം ആ പാതകം സംഭവിച്ചു …….. തളർന്നവൾ അവന്റെ നെഞ്ചിലേക്ക് ചാരി ……… അലക്സ് അവളെ മലർത്തി കിടത്തി കുണ്ണ പൂറിലേക്ക് കയറ്റി ……… ഒരു ശീല്കാരം മാത്രമായിരുന്നു അവളിൽ അവശേഷിച്ചത് …….. അലക്സ് സ്പീഡ് കൂട്ടി അടിച്ചു തുടങ്ങി …….. അവൾ ഒന്ന് കൂടി ഉയർന്നു താഴ്ന്നു ………. അലെക്സും വെടിപൊട്ടിച്ചു ……..അവളെ ഉയർത്തി അലക്സിന്റെ നെഞ്ചിലേക്ക് കിടത്തി അവളുടെ തലയിൽ കുറെ ഉമ്മ കൊടുത്ത് ……….അവൾ തിരിച്ചും ….. കെട്ടിപിടിച്ചുകിടന്ന് അവർ ഉറങ്ങി ……. നെഞ്ചിൽ കടികൊണ്ടാണ് അലക്സ് എഴുന്നേറ്റത് …….. ഒരു തുണിപോലുമില്ലാതെ അവനെ കെട്ടിപിടിച്ച് അവന്റെ നെഞ്ചിൽ കടിക്കുകയാണ് റുക്‌സാ …… മുഖത്ത് നല്ല സന്തോഷവും നല്ല നാണഭാവവും …….. അവൻ അവളെ അവനിലേക്ക് അടുപ്പിച്ച് അവളുടെ കഴുത്തിലും കവിളിലും നെറ്റിയിലും മുലയിലും ഉമ്മ വച്ചു ………

റുക്‌സാ …….. എന്നെ കെട്ടാമോ ?

അലക്സ് …… പിന്നെന്താ ……. എപ്പോ വേണം …….

റുക്‌സാ …….. നാളെ ……..

അലക്സ് …….. അപ്പോൾ നാളെ …….

റുക്സ …….. എന്താ നിങ്ങളുടെ ചടങ്ങ് ……

അലക്സ് ……. ഒരു മിന്ന് വാങ്ങി കഴുത്തിൽ കെട്ടി തരും …….

റുക്‌സാ ……. എന്നാ വാങ്ങി കഴുത്തിൽ കെട്ടി താ ……. ഞാൻ അലക്സിന്റെ ഭാര്യ ആകട്ടെ ……. സന്തോഷത്തോടെ നല്ലൊരു ഭാര്യയായി എനിക്ക് മരിക്കാമല്ലോ ………

റുക്‌സാ …… ഇപ്പൊ ചെയ്തില്ലേ അതിന് നമുക്കൊരു പേരിടണം …….

അലക്സ് …… അനൽ സെക്സ് …….

റുക്‌സാ ……. ശീഈ …… അതൊന്നും വേണ്ടാ …… നമുക്ക് മാത്രം മനസ്സിലാകുന്ന ഒരു പേര് ………

അലക്സ് …….. ബ്ലാക്ക് വാട്ടർ ………

റുക്‌സാ …….. കുതിരക്കുട്ടി ……..അത് മതി …….. ഞാൻ ഇങ്ങനെ ആഗ്രഹിക്കുമ്പോൾ ഞാൻ ഫോൺ ചെയ്ത് പറയും ഒരു കുതിരക്കുട്ടിയുടെ പാവ വേണമെന്ന് ……. അപ്പോൾ അലക്സ് മനസ്സിലാക്കിക്കോണം ……. ഞാൻ കൊതിക്കുന്നുണ്ടെന്ന്

അലക്സ് …….. അവളുടെ ചുണ്ടുകളിൽ തുരുതുരാ ഉമ്മ വച്ചു …… കുളി കഴിഞ്ഞു പുറത്തേക്കിറങ്ങി …… പുഞ്ചിരിച്ചുകൊണ്ടവൾ അവനെ നോക്കി നിന്നു ……. അവളെ കെട്ടിപ്പിടിച്ച് അവളുടെ മൂക്കിലും നെറ്റിയിലും മുത്തം നൽകി അവൻ അവിടെനിന്നും ഇറങ്ങി ………

പിറ്റേ ദിവസം അവൾ പറഞ്ഞതുപോലെ ഒരു മിന്ന് അവളുടെ കഴുത്തിൽ അവൻ കെട്ടി ……. അവളെ ഭാര്യയാക്കി …….. മറ്റാരും അറിയാത്ത ഒരു ഭാര്യയും ഭർത്താവും …….. പക്ഷെ ഇതെല്ലം അവളുടെ അമ്മക്ക് അറിയാമായിരുന്നു ……. അലക്സ് അവരോട് എല്ലാം പറയുമായിരുന്നു …….. അന്ന് നല്ലൊരു കളിയും കഴിഞ്ഞ് കിടക്കുമ്പോൾ റുക്‌സാ അവനോട് ചോദിച്ചു ……… എന്നെ ഭയങ്കര ഇഷ്ടമാണല്ലേ ?/ …….. സെക്സ് ചെയ്യുന്നതിനേക്കാളും എന്നെ കൊഞ്ചിക്കാനാണ് അലെക്സിന് ഇഷ്ടം അല്ലെ ? ഞാനത് എപ്പോയും ശ്രെദ്ധിക്കും …. എനിക്കിപ്പോൾ നല്ല ഈശ്വര വിശ്വാസമൊക്കെ വന്നു തുടങ്ങി ……… ഞാനിപ്പോ എപ്പോയും പ്രാർത്ഥിക്കും ….. എനിക്ക് വേണ്ടി ……. എന്റെ അലെക്സിനോടൊപ്പം ജീവിക്കാൻ ഒരു അവസരത്തിന് വേണ്ടി …… നമുക്ക് ഒരു കുഞ്ഞിനുവേണ്ടി ……അവനെ വളർത്തി വലുതാക്കാൻ വേണ്ടി ……. അവളുടെ കണ്ണുകൾ നിറഞ്ഞു …….. അവന് അവളോട് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല …….. അവർ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങി

റുക്‌സാ അവനെയും വിളിച്ചുകൊണ്ട് അവൾക്ക് ഇഷ്ടമായ ഒരു സ്ഥലത്തേക്ക് കൊണ്ട് പോയി ……. അവൾ ആ കടൽ മണ്ണിൽ അവന്റെ തോളിൽ ചാരി അവന്റെ കയ്യും പിടിച്ച് കുറെ നേരം വീശിയടിക്കുന്ന തിരമാലകളെ നോക്കിയിരുന്നു …….. നല്ല കാറ്റ് ഉണ്ടായിരുന്നതിനാൽ അവളുടെ നീളൻ മുടി കാറ്റിന്റെ ദിശയിൽ പറന്നു നടന്നു …. കുറച്ചു സമയം കഴിഞ്ഞ് അവളെ വീട്ടിലാക്കി അവൻ ഡോറിനടുത്തേക്ക് നടന്നു ….അവൾ കൈ വീശി കാണിച്ചുകൊണ്ട് അവന്റെ പുറകെ വന്നു …… ലിഫ്റ്റിനടുത്ത് എത്തിയിട്ടും അവൾ അകത്തേക്ക് കയറുന്നില്ല …. അപ്പോൾ അവനെ പിരിയുന്നതിലുള്ള വിഷമം അവൾക്ക് നന്നായുണ്ടായിരുന്നു …….. പക്ഷെ അവളത് അവനോട് പറയുന്നില്ല …….. അലക്സ് ലിഫ്റ്റിൽ കയറി താഴേക്ക് വന്ന് മുകളിലേക്ക് നോക്കി അപ്പോഴും ബാൽക്കണിയിൽ അവനെ നോക്കി കൈ വീശി കാണിച്ച് അവൾ ഉണ്ടായിരുന്നു …….. അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു ……. അവൻ മനസ്സറിഞ്ഞ് ദൈവത്തെ വിളിച്ചു …….. ദൈവമേ അവൾക്കൊന്നും പറ്റരുതേ …….. നിനക്ക് ഞാൻ എന്റെ ജീവൻ തരാം ……. എന്നെ നീ എടുത്തിട്ട് അവളെ വിട്ടേക്ക് ………

കുറെ നേരം അവൾ റുക്‌സാനക്ക് ഇഷ്ടപെട്ട ആ കടൽ തീരത്ത് പോയി ഇരുന്നു ………… വിഷമം അവനെ അകെ തളർത്തിയിരുന്നു ……… സമയത്തിന് ഭക്ഷണം പോലും കഴിക്കാതെയായി ……..

അവൻ മനസ്സിൽ പറഞ്ഞു ……… ഒരു ടെൻഷനും ഇല്ലാതെ നടന്ന എനിക്ക് ഇപ്പോൾ മൊത്തത്തിൽ ടെൻഷൻ ആണ് ,,,,,,,, അത്യാവശ്യം കാശും കിട്ടുന്നുണ്ട് ……. ക്യാഷ് കിട്ടി തുടങ്ങുമ്പോൾ ആയിരിക്കുമോ ടെൻഷൻ ഉണ്ടാകുന്നത് …… റുക്‌സാന മനസ്സിൽ നിന്നും പോകുന്നില്ല ……….. അവളുടെ ആ മുഖം ………. അവൻ എമിലിയുടെ അടുത്തെത്തി …….. എമിലി ആഹാരം കഴിക്കുകയായിരുന്നു ………. അവൾ അവനും ഭക്ഷണം നൽകി ……. രണ്ടുപേരും ഡ്രായിങ് റൂമിൽ ഇരുന്നു …….. അലക്സ് ആകെ മൂഡോഫ് ആയിരുന്നു ………

എമിലി …….. മൂഡോഫ് മാറിയില്ലേ ?

അലക്സ് നിസ്സഹായതയോടെ എമിലിയെ നോക്കി ………

എമിലി തുടർന്നു …….. എനിക്ക് ഇപ്പൊ ഒരു കുഞ്ഞുകൂടി ഉണ്ടാകേണ്ടതായിരുന്നു ……… പരസ്പ്പര സമ്മതത്തോടെ പിരിയാൻ എനിക്ക് അതിനെ അപോർട്ട് ചെയ്യേണ്ടിവന്നു …. മൂന്ന് വർഷംകൊണ്ട് ഭർത്താവിനെയും ജനിക്കാൻ പോയ കുഞ്ഞിനേയും പിരിയേണ്ടിവന്ന അത്ര വിഷമം ഒന്നും ഇവിടെ ഇല്ലല്ലോ ?

പിറ്റേന്ന് വളരെ നേരത്തെയാണ് അലക്സ് എഴുന്നേറ്റത് …….. ഫോൺ എടുത്ത് നോക്കി ……. കുറെ വാട്ട്സ്ആപ്പ് മെസ്സേജ് ഉണ്ട് ……. അതെല്ലാം വായിച്ച് ഒരു നല്ല കുളിയും പാസാക്കി ബെഡിൽ കിടന്നപ്പോൾ എമിലി റൂമിലേക്ക് വന്നു ……. ബ്രസ്സറും ജട്ടിയുമൊന്നും ഇടാതെ വെറും ഒരു ഗൗൺ മാത്രം …….

എമിലി ……. അലക്സ് …… മൂഡോഫ് മാറിയല്ലോ നമുക്ക് പുറത്തേക്ക് ഒന്ന് പോകണം ………റെഡിയായിക്കോളൂ

അലക്സ് റെഡിയായി ഹാളിലേക്ക് ചെന്നു ……. എമിലിയും അലെക്സും കൂടി കാറുമെടുത്ത് പുറത്തേക്ക് പോയി ……… അവൾ ഒരു ഹോസ്പിറ്റലിലേക്ക് കയറിപ്പോയി ഞാൻ കാറിൽ തന്നെയിരുന്നു ……..

ഒരുമണിക്കൂർ കഴിഞ്ഞ് എമിലി എന്നെ വിളിച്ചു ……… അവൾക്ക് ഒരു ഓപ്പറേഷൻ ഉണ്ട് അലെക്സിന് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ പോയിട്ട് വരാൻ പറഞ്ഞു ……. ഞാൻ അവിടെന്ന് നേരെ സുൽഫിയുടെ കടയിലേക്ക് പോയി …… അപ്പോഴാണ് അറിഞ്ഞത് ജന്നാഹ് റൂമിൽ ഉണ്ടെന്നുള്ളകാര്യം ……..

സുൽഫി ജന്നാഹ് ക്ക് ഒരു കല്യാണാലോചന വന്നതും പയ്യന്റെ വീട്ടുകാർ അമ്മയുടെ പ്രെശ്നം അറിഞ്ഞു വേണ്ടന്ന് വച്ചതു അലക്സിനോട് പറഞ്ഞു ……..

സുൽഫി …….അവൾക്ക് നിന്നെ ഇഷ്ടമാണല്ലേ ? ആ പ്രേശ്നത്തിന് ശേഷം ?

അലക്സ് ……. മും ……

സുൽഫി ……. നിന്നോട് പറഞ്ഞോ ?

അലക്സ് ……… പറഞ്ഞു ……. എന്റെ എല്ലാ കാര്യവും അവൾക്ക് അറിയാമല്ലോ അതുകൊണ്ട് ഞാൻ വേണ്ടന്ന് പറഞ്ഞു …….. ഇവിടെത്തെ എന്റെ ജോലി ചിലപ്പോൾ ഞങ്ങളുടെ ജീവിതത്തെ ബാധിക്കും …….

സുൽഫി …… അല്ലെങ്കിൽ നീ കെട്ടുമായിരുന്നോ ……..????

അലക്സ് ……. യെന്ത നീ അങ്ങിനെ ചോദിച്ചത് …….??

സുൽഫി …… അവളുടെ അച്ഛനാരാണെന്ന് ‘അമ്മ അവളോട് കൂടി പറഞ്ഞിട്ടില്ല ……….

അലക്സ് ….. അതിന് ……. ?? അവളുടെ അച്ഛനാരെന്ന് എനിക്ക് അറിയണമെന്നില്ല ………. ആ നശിച്ച മനുഷ്യന് സുഖമായി കുടുംബത്തോടൊപ്പം ജീവിക്കാൻ ആ ‘അമ്മ വിട്ടുകൊടുത്തത് അവരുടെ ജീവിതവും അഭിമാനവുമായിരുന്നു ……… നല്ലൊരു മനസ്സിന്റെ ഉടമയാണവർ ………. എന്നെങ്കിലും ഒരിക്കൽ എനിക്ക് അവരെ കാണണമെന്നുണ്ട് ………. ആ കാൽ തൊട്ട് അനുഗ്രഹം വാങ്ങണം …… അവളുടെ ‘അമ്മ ഒരിക്കലേ ഒരു തെറ്റ് ചെയ്തിട്ടുള്ളു ……… ഞാൻ ചെയ്യുന്നതോ ?? പണത്തിന് വേണ്ടി മാത്രം ……… എനിക്ക് ആരോടെങ്കിലും ആത്മാത്ഥതയുണ്ടോ ? ….. ഇല്ല ….. എല്ലാവരും എന്റെ ക്ലയന്റിസ് മാത്രമാണ് …… എന്നെക്കാളും നല്ലൊരു സ്ത്രീയാണ് ആ ‘അമ്മ …….. ഞാൻ തെറ്റുകൾ ചെയ്തുകൊണ്ടേയിരിക്കുന്നു …….. എന്താ ജന്നാഹ് ക്ക് അതുപോലെ ആയിക്കൂടെ ?

സുൽഫി ……. ഇല്ലെടാ ഞാൻ പറഞ്ഞെന്നേ ഉള്ളു ?? എന്റെ പെങ്ങളുടെ കല്യാണം കഴിഞ്ഞതും നീ തന്ന കാശിലല്ലേ ? ഞാൻ അത് തിരിച്ചു തരാം ………

അലക്സ് ……. ആ കാശ് എനിക്ക് വേണ്ടാ …… നിനക്ക് ജന്നാഹ് യെ കെട്ടാൻ പറ്റുമോ ? വേണമെങ്കിൽ ഇനിയും തരാം ….. നീ വിചാരിക്കുന്നതിലും കൂടുതൽ …….

സുൽഫി …….. ഇല്ലെടാ എന്റെ വീട്ടുകാർ സമ്മതിക്കില്ലാ ………

അലക്സ് ……. വല്ലവനും വല്ലവളുമാരുടെ കൂടെകിടന്ന് ഉണ്ടാക്കിയ കാശ് കൊണ്ട് പെങ്ങളെ കെട്ടിച്ചു വിടുന്നതിൽ അഭിമാനകുറവൊന്നും ഇല്ല ……. ജന്നാഹ് യുടെ ‘അമ്മ ചെയ്ത തെറ്റിന് അവളെകൂടി കുറ്റപ്പെടുത്തുന്നത് അഭിമാനമാണ് …….. അവളിൽ എന്ത് തെറ്റാണ് നിന്റെ വീട്ടുകാർ കാണുന്നത് ?

സുൽഫി …….. ഈ സംസാരം നമുക്ക് ഇവിടെ വച്ച് നിർത്തം ഇല്ലെങ്കിൽ നമ്മൾ പിണങ്ങും ……..

അലക്സ് ……. ഞാൻ റൂമിലേക്ക് ഒന്ന് ചെല്ലട്ടെ ……..

ഞാൻ റൂമിലെത്തി …….

അലക്സ് …….. യെന്ത നീ ഇന്ന് പോയില്ലേ ?

ജന്നാഹ് ……… എന്തോ ഒരു മൂഡില്ല ….. അതുകൊണ്ട് ലീവ് ആക്കാമെന്ന് വച്ചു ………

അലക്സ് …….. യെന്ത മൂഡില്ലാത്തത് ……..

ജന്നാഹ് ……. എനിക്ക് അറിയില്ലാ ……..

അലക്സ് …….. വീട്ടിൽ നിന്നും ആരെങ്കിലും വിളിച്ചിരുന്നോ ?

ജന്നാഹ് …….. മും …….. സുൽഫി ചേട്ടൻ പറഞ്ഞില്ലേ ?

അലക്സ് …… പറഞ്ഞു ………

അലക്സ് ……… എനിക്ക് നിന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല ……… നിന്റെ വീട്ടിലെ പ്രേശ്നങ്ങളും അല്ലാ …….. എന്റെ ഭാഗത്താണ് എല്ലാ തെറ്റുകളും …….. ഇപ്പോഴത്തെ എന്റെ ജോലി നീ അറിയാതിരുന്നെങ്കിൽ ……. നീ എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ നിന്നെക്കാൾ കൂടുതൽ സന്തോഷിക്കുന്നത് ഞാനായിരുന്നേനെ …….

ജന്നാഹ് ……. ഞാൻ പറഞ്ഞല്ലോ ചേട്ടാ …… എനിക്ക് അത് ഒരു പ്രേശ്നമേ അല്ലെന്ന് …….. എനിക്കറിയാം ചേട്ടൻ എങ്ങിനെ അങ്ങിനെ ആയിയെന്ന് ……. എനിക്ക് ചേട്ടനെ മനസ്സിലാക്കാൻ പറ്റും …… ചേട്ടൻ ഈ ജോലിക്കിറങ്ങിയത് എന്തിനീ വേണ്ടിയായിരുന്നെന്ന് എനിക്ക് നന്നായി അറിയാം …….. ഞാൻ എന്റെ അച്ഛനാരാണെന്ന് എന്റെ അമ്മയോട് ചോദിച്ചിട്ടില്ല …….കാരണം …… നാട്ടുകാർ എന്റെ അമ്മയോട് ചോദിക്കുന്നത് ഞാൻ പല പ്രവശ്യം കേട്ടിട്ടുണ്ട് ……. അപ്പോൾ ‘അമ്മ എന്റെ മുഖത്തേക്ക് നോക്കും ……… ആ ഒരു നിമിഷം അമ്മയുടെ ആ നിസ്സഹായ ഭാവം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട് ……… ‘അമ്മ അയാളിൽ നിന്നും ഒന്നും തിരിച്ചു പ്രേതീക്ഷിക്കുന്നുണ്ടാവില്ല …… അയാൾക്ക് ഇപ്പോ ഒരു കുടുംബം കാണും ……. ചിലപ്പോൾ അയാൾക്ക് വിഷമം ഉണ്ടാകാതിരിക്കാനും ആ കുടുംബം ‘അമ്മ കാരണം തകരാതിരിക്കാനും വേണ്ടിയാകും ‘അമ്മ ആ പേര് ആരോടും പറയാത്തത് …….. ഞാൻ ആദ്യമായി ഒരാളുടെ മനസ്സ് വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ചേട്ടന്റെയാണ് …….. എന്തോ ആ ജോലിക്ക് വേണ്ടി അങ്ങിനെ പറ്റിപ്പോയി ….. ഇനി എന്നെ ഇവിടേക്ക് വരാൻ സഹായിക്കാൻ ആരും ഇല്ലെന്ന് മനസ്സ് പറഞ്ഞു ……. ഞാൻ ജീവിതത്തിൽ ചെയ്തിട്ടുള്ള ഒരേ ഒരു തെറ്റ് അതാണ് ……. ഇപ്പോഴും ഞാൻ അതിനെ കുറിച്ചോർത്ത് ദുഖിക്കുന്നു ……….

അലക്സ് …….. നിന്നെ നിന്റെ ‘അമ്മ പിഴച്ചുപെറ്റതുകൊണ്ടോ നീ എന്നെ കുറിച്ച് ഓഫീസിൽ അങ്ങിനെ പറഞ്ഞതുകൊണ്ടോ അല്ല ……… നീ വിചാരിക്കുന്നപോലല്ല ജീവിതം ……..അല്ലെങ്കിൽ ഒരു കുടുംബം ……. ദേഷ്യവും സന്തോഷവും സങ്കടവും എല്ലാം കലർന്നതായിരിക്കും ഒരു കുടുംബം എന്ന് പറയുന്നത് …….. യെപ്പോയെങ്കിലും എന്നെ തെരഞ്ഞെടുത്തത് അല്ലെങ്കിൽ കെട്ടിയത് തെറ്റായി പോയി എന്ന് നിനക്ക് തോന്നുന്നുവോ ……..അപ്പോൾ തീരും ഒരു കുടുംബം അല്ല കുറെ കുടുംബങ്ങൾ ……… അങ്ങിനെയൊന്നും ഉണ്ടാവാതിരിക്കാൻ എനിക്ക് ഇങ്ങനെ ഒരു തീരുമാനം എടുത്തേ മതിയാകു ……… നീ എന്നെ സ്നേഹിക്കുന്നതിനേക്കാൾ ഞാൻ അതിന്റെ ആയിരം മടങ്ങ് നിന്നെ സ്നേഹിക്കുന്നുണ്ട് ……… ഇനി ഇതിനെക്കുറിച്ച് എന്നോട് സംസാരിക്കരുത് ……. നിനക്ക് ആരോടെങ്കിലും ഇഷ്ടം തോന്നിയാൽ എന്നോട് പറയുക ……. ഒരു ചേട്ടന്റെ സ്ഥാനത്ത് നിന്ന് നിങ്ങളുടെ കല്യാണം ഞാൻ നടത്തിത്തരും …….. പ്ലീസ് ……

ജന്നാഹ് ……. ഇല്ല ചേട്ടാ ഇനി ഞാൻ ഇതിനെകുറിച്ച് ചേട്ടനോട് സംസാരിക്കില്ല ……… എന്നോട് ക്ഷമിക്ക് …..

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് അലക്സ് കണ്ടു ……… അവൾ കിച്ചണിലേക്ക് പോയി ……..

അപ്പോയെക്കും എമിലിയുടെ കാൾ വന്നു അരമണിക്കൂറിനകം ഹോസ്പിറ്റലിൽ എത്താൻ അവൾ പറഞ്ഞു …..

ഞാൻ ഓടി കിതച്ച് ഹോസ്പിറ്റലിൽ എത്തി ……… എമിലി എന്നെയും നോക്കി കാറിന് അടുത്ത കാത്തു നിൽക്കുകയായിരുന്നു ………. അപ്പോഴും ഞാൻ മൂഡോഫ് ആയിരുന്നു ……. ഞങ്ങൾ എമിലിയുടെ വീട്ടിലേക്ക് പോയി ……..

ആഹാരം കഴിഞ്ഞ് ഇരിക്കുമ്പോൾ റുക്‌സാന വിളിച്ചു …….. അവൻ മൊബൈൽ സ്‌പീക്കറിൽ ഇട്ടു ………

റുക്‌സാന …….. ഓഹ് … മൈ ഡിയർ …… എവിടെയാ ……..

അലക്സ് ……… എമിലി മാഡത്തിന്റെ വീട്ടിലാണ് …….

റുക്‌സാന …… ഇപ്പൊ ഇറങ്ങാൻ പറ്റുമോ …….

അലക്സ് ……. ഇന്ന് പറ്റില്ല ……. നാളെ കാണാം ……..

റുക്‌സാന …… ഞാൻ നിനക്ക് തന്നത് ഒരു കലർപ്പും ഇല്ലാത്ത എന്റെ മനസ്സിനെയാണ് …….. എനിക്ക് നിന്റെ കൈ പിടിച്ചുകൊണ്ടാണ് ഈ ലോകത്തോട് വിടപറയാൻ …… ഇപ്പൊ എനിക്ക് ആ ഒരു ആഗ്രഹമേ ഉള്ളു ……. നീ എപ്പോയും എന്റെ അടുത്തുണ്ടാവണമെന്ന് ഇപ്പൊ എന്റെ മനസ്സ് പറയുന്നു ……. ഇപ്പൊ എന്തോ അങ്ങിനെ ഒരു ആഗ്രഹം തോന്നുന്നു …….. ഞാൻ ഈ ലോകത്ത് ഏറ്റവും സന്തോഷിച്ചത് നിന്നോടൊപ്പമുള്ള നിമിഷങ്ങളിൽ ആയിരുന്നു ……… ആ സന്തോഷം നീട്ടിക്കൊണ്ടുപോകാൻ ദൈവം അനുവദിച്ചില്ല ……. മരിക്കുമ്പോഴും ആ ഒരു വിഷമമേ എന്റെ മനസ്സിലുള്ളു ……… അത്രെയും നല്ല മനസ്സാണ് എന്റെ അലക്സിന്റേത് …….. എനിക്കറിയാം അലക്സ് ഇപ്പോൾ കരയുകയാണെന്ന് …….. i love you അലക്സ് …….. എന്നെ പോലെ നിന്നെ മനസ്സിലാക്കിയിട്ടുള്ള ആരും ഈ ലോകത്ത് കാണില്ല ……. i love you അലക്സ്……… നീ എന്നെ എത്ര മാത്രം സ്‌നേക്കുന്നുണ്ടെന്ന് എനിക്ക് അറിയാം ……. നിന്നെ എനിക്ക് നഷ്ടപ്പെടുന്നതിലുള്ള വേദന ……. അതാ സഹിക്കാൻ പറ്റാത്തത് ……. എന്റെ വയറ്റിൽ നിന്റെ കുഞ്ഞ് വളരുന്നോ എന്നൊരു സംശയം …….. നാളെ എപ്പോൾ വരും ………

അലക്സ് ……. ഞാൻ വിളിക്കാം ………

അലക്സിന്റെ കണ്ണുകൾ നിറഞ്ഞു …… വാഷ് റൂമിൽ പോയി മുഖം കഴുകി വന്ന് അവൻ എമിലിയെ നോക്കി അവളുടെ കണ്ണുകളും നിറഞ്ഞിരിക്കുന്നത് അലക്സ് കണ്ടു ………

എമിലി ……. ഇഷ്ടപ്പെടുന്നത് നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന വേദന എനിക്ക് മനസ്സിലാകും അലക്സ് …….

അലക്സ് ഒന്നും മിണ്ടാതെ സോഫയിൽ ഇരുന്നു

അലക്സ് ……. ഞാൻ ഇറങ്ങട്ടെ ……..

എമിലി ……… ശരി …….

അലക്സിന്റെ കയ്യും പിടിച്ച് രണ്ടാളും അവിടേമൊത്തം കറങ്ങി നടന്നു ………..

ഒരു 20 ദിവസം കഴിഞ്ഞു ,,,,,,,, അലക്സ് അവളുടെ ഫ്ലാറ്റിലേക്ക് പോയി ഡോർ ലോക്കാണ് ……… ഫോണിലേക്ക് വിളിച്ചു ……… സ്വിച്ച് ഓഫ് ആണ് …… അവളുടെ അമ്മയുടെ ഫോണിലേക്കും വിളിച്ചു …….. സ്വിച്ച് ഓഫ് ആണ് ……… സെക്യൂരിറ്റിയോട് തിരക്കി അയാൾക്ക് അവർ എവിടെ പോയെന്ന് അറിയില്ലെന്ന് പറഞ്ഞു ………

വീണ്ടും ദിവസങ്ങൾ കടന്നുപോയി ……….

ആ 40 ദിവസവും കഴിഞ്ഞു ……. എമിലിയുമായി ഒരു ശാരീരിക ബന്ധത്തിലും ഒരു പണിയും ഏർപ്പെടാതെ തിന്നും കുടിച്ചും അവളുടെ ചിലവിൽ കഴിഞ്ഞുകൂടിയ 40 ദിവസങ്ങൾ ……… അലക്സ് നാളെ നാട്ടിലേക്ക് പോകുകയാണ് ….. അവൻ റുക്‌സാനയുടെ ഫ്ലാറ്റിലേക്ക് പോയി അത് അടച്ചിട്ടിരിക്കുകയാണ് ………അവളെ വിളിക്കുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ആണ് ……. ഞാൻ നേരെ സുൽഫിയുടെ അടുത്തേക്ക് പോയി …….. കുറച്ചു സമയം അവിടെ ഇരുന്ന ശേഷം റൂമിലേക്ക് തിരിച്ചെത്തി …….. ചെല്ലുമ്പോൾ ജന്നാഹ് അവിടുണ്ടായിരുന്നു ……… അന്നത്തെ സംസാരത്തിന് ശേഷം ഞങ്ങൾ തമ്മിൽ പിന്നെ സംസാരിച്ചിട്ടില്ലാ ……. അവൾ എന്റെ അടുത്തേക്ക് വന്ന് ഒരു കവർ നീട്ടി …….. എന്റെ അമ്മക്ക് കൊടുക്കണം ……. അവൻ അത് വാങ്ങി മേശപ്പുറത്ത് വച്ചു ………

ജന്നാഹ് ……… ഇനി തിരിച്ച് എന്നാ ??

അലക്സ് …….. ഇനി ഒരു തിരിച്ചുവരവ് ഉണ്ടാകില്ല ……… ഇവിടെ മടുത്തു …….. ഇനിയും തിരിച്ചു വന്നാൽ ഞാൻ ചിലപ്പോൾ ഇവിടെത്തന്നെ ചങ്ക് പൊട്ടി മരിക്കും …….. ഇവിടെ വന്ന് കുറച്ചുനാളുകൾകൊണ്ടുതന്നെ ഞാൻ ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങി ……. അതിനോടൊപ്പം വിഷമങ്ങളും ……. എനിക്കിപ്പോ നന്നായി ഉറങ്ങാൻ പോലും പറ്റുന്നില്ല ……… അത്യാവശ്യം നല്ലൊരു എമൗണ്ട് കയ്യിലുണ്ട് നാട്ടിൽപോയി പെങ്ങളെയും കെട്ടിച്ചു വിട്ട് ബാക്കിയുള്ള കാശിന് എന്തെങ്കിലും ചെയ്ത് ജീവിക്കാം ……….. നമുക്കിനി നാട്ടിൽ വച്ച് കാണാം …….. സമയം കിട്ടുമ്പോൾ വിളിക്കണം …… എമിലി എന്നെ കാണണമെന്ന് പറഞ്ഞു …….. ഞാൻ അങ്ങോട്ട് പോകുകയാണ് 8 മണിക്കാണ് ഫ്‌ളൈറ്റ് …….. അപ്പൊ ഞാൻ ഇറങ്ങട്ടെ …….

അലക്സ് നേരെ എമിലിയുടെ വീട്ടിലെത്തി ………

അവന്റെ മുഖത്തെ നിരാശയും ദുഖവും ………. അവൻ ആകപ്പാടെ ക്ഷീണിതനായിരുന്നു ……. എമിലി അവന്റെ അക്കൗണ്ടിൽ ക്യാഷ് ഇട്ടുകൊടുത്തിരുന്നു ……… അത് അവനോട് പറഞ്ഞു ……..

അലക്സ് …….ഒരു പണിയുമെടുക്കാതെ എന്തിനാ എന്റെ അക്കൗണ്ടിൽ എന്തിനാ ക്യാഷ് ഇട്ടത് ……

എമിലി ……. അലക്സ് ….. നിന്റെ ദുഃഖം എനിക്ക് മനസ്സിലാകും ……. നിനക്ക് കാശ് കിട്ടി തുടങ്ങിയപ്പോൾ നിനക്ക് നഷ്ടപ്പെട്ടത് നിന്റെ ജീവിതം തന്നെയായിരുന്നു …….. കൂട്ടുകാർക്ക് വേണ്ടിയും വീട്ടുകാർക്ക് വേണ്ടിയും വെറുതെ ഒരു തമാശക്കായി തുടങ്ങിയ ഈ ജോലിയാണ് നിന്റെ ജീവിതം ഇങ്ങനെ ആക്കിയത് …….. നിനക്ക് നല്ലത് വരാൻ ഞാൻ പ്രാർത്ഥിക്കാം

അലക്സ് ……… അയച്ച കാശ് എനിക്ക് അർഹതപെട്ടതല്ലെന്ന് എനിക്ക് അറിയാം …….. തിരിച്ചു തരാൻ എന്നെങ്കിലും എന്നെകൊണ്ട് പറ്റുമെങ്കിൽ ഞാനത് തിരികെ ഇടും ……….

എമിലി …….. എനിക്ക് തന്റെ ഫ്രണ്ട്സിന്റെ നമ്പർ തരാമോ …….. സുൽഫി, ജന്നാഹ് & റുക്‌സാ ………

അലക്സ് …….. ഞാൻ സെൻറ് ചെയ്യാം ……..

എമിലി ……… വേണ്ട ……. ഇപ്പൊ സെൻറ് ചെയ്യ് ……… എന്നിട്ട് അലക്സ് പോയാൽ മതി ………

അലക്സ് നമ്പർ സെന്റ് ചെയ്ത് ……

എമിലി ……. തിരിച്ചു വരണം എനിക്ക് വേണ്ടി ……. ഉടനെ വേണമെന്ന് പറയുന്നില്ല ……..

അലക്സ് ……… നോക്കാം ……. ഉറപ്പ് പറയുന്നില്ല ……..

എമിലി ……… എന്റെ ഭർത്താവിനെ പോലെ കൂടെ കാണുമെന്നാണ് എനിക്ക് ആദ്യം അലക്സ് വാക്ക് തന്നത് …….. അതിനിടയിലാണ് അലക്സിന് ഒരുപാട് പ്രേശ്നങ്ങൾ ഉണ്ടാകുന്നത് …….. അലക്സ് മനസ്സ് വേദനിച്ചിരിക്കുമ്പോൾ ബുദ്ധിമുട്ടിക്കേണ്ടന്ന് ഞാൻ കരുതി …….. അലക്സ് എല്ലാരേയും പോലെ ഞാനും നിന്നെ സ്നേഹിക്കുന്നുണ്ട് …….. നിന്നെ ഒരു സെക്സ് ഉപകരണമായി ഞാൻ കണ്ടിരുന്നെങ്കിൽ …….. ഇല്ലെങ്കിൽ വേണ്ട …… നിനക്ക് യെപ്പോയെങ്കിലും എന്നെ വേണമെന്ന് തോന്നിയാൽ ഒരു മെസ്സേജ് ……. ഞാൻ ഓടിയെത്തും ……. നിനക്ക് വേണ്ടി ……. നിന്നോടൊപ്പം ജീവിക്കാൻ വേണ്ടി ……. നിന്റെ ഭാര്യയായി ജീവിക്കാൻ .

അവളുടെ കണ്ണുകൾ നിറഞ്ഞു ……… നിങ്ങളുടെ സ്നേഹബന്ധത്തിന് ശക്തിയുണ്ടെങ്കിൽ റുക്‌സാനയെ നിനക്ക് കിട്ടും …… ഇല്ലെങ്കിൽ ………..

അലക്സ് തിരിച്ചുവരും വളരെ സന്തോഷത്തോടെ ……… അപ്പൊൾ ഇപ്പോൾ നടക്കാതെപോയ ഞാൻ ആഗ്രഹിച്ച അലെക്സിനെ എനിക്ക് തരണം ………

അലക്സ് ……. മും …….

എമിലി ……. പോകുന്നതിന് മുൻപ്പ് റുക്‌സാ ഉറപ്പായും നിന്നെ തിരിച്ചു വിളിക്കും …….

അലക്സ് …….. എന്നാ മാഡം തിരിച്ചുപോകുന്നത് ……..

എമിലി …….. ഞാൻ ഒരു 8 ഡേയ്സ് കൂടി കാണും …. അലക്സ് വിളിക്ക് …… അപ്പോൾ നോക്കാം ……. നല്ല സന്തോഷത്തോടെ ……. ഒരു തരിപോലും ടെൻഷൻ ഇല്ലാതെ ……… മനസ്സൊക്കെ നല്ല കൂൾ ആയെന്ന് തോന്നുമ്പോൾ …….

അലക്സ് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി ………

എമിലി …….. ഞാൻ എയർ പോട്ടിൽ വരും ………. റൂമിൽ നിന്നും ഇറങ്ങുമ്പോൾ വിളിക്ക് ……… കൂട്ടുകാരെയും ഒന്ന് പരിചയപ്പെടാമല്ലോ ?

അലക്സ് റൂമിലേക്ക് പോയി …….. അവിടെനിന്നും സുൽഫിയും ജന്നാഹ് മായി എയർ പോട്ടിൽ എത്തി ……. അവരെയും കാത്ത് എമിലിയും മുസ്തഫയും ഉണ്ടായിരുന്നു ……. മുസ്തഫ എല്ലാവരെയും പരസ്പ്പരം പരിചയപ്പെടുത്തി …… അകത്തേക്ക് കയറുന്നതിന് മുൻപ്പ് അലക്സ് ഒരിക്കൽ കൂടി റുക്‌സാനയെ വിളിച്ചു …….. മൊബൈൽ സ്വിച്ച് ഓഫ് ആണ് ……….. ഇനി ഈ ജന്മത്ത് അവളെ എനിക്ക് ജീവനോടെ കാണാൻ കഴിയില്ല …… അവന്റെ ലഗ്ഗേജുമെടുത്ത് എല്ലാവരെയും ദയനീയമായി നോക്കിക്കൊണ്ട് അവൻ അകത്തേക്ക് പോയി …….

അങ്ങിനെ ഒരു മാസം കൂടി കടന്നുപോയി ……… എമിലിയുടെ ഒരു മെസ്സേജ് വന്നു ………. ”

അവസാന നിമിഷം വരെ ഞാൻ നിനക്ക് വേണ്ടി അവളോടൊപ്പം ഞാൻ ഉണ്ടായിരുന്നു ……….. അവളുടെ ആ ഒരു അവസ്ഥയിൽ എനിക്ക് നിന്നെ വീണ്ടും വിഷമിപ്പിക്കാൻ തോന്നിയില്ല ……… അതാണ് ഞാൻ അറിയിക്കാതിരുന്നത് ………. ഞാൻ അവളെ കാണുമ്പൊൾ അവൾ അബോധാവസ്ഥയിലെയിരുന്നു …….. മരണത്തിന്റെ വക്കിൽ ………. അവൾ ഗർഭിണിയായിരുന്നു ……..എനിക്ക് അവളെയും നിന്റെ കുഞ്ഞിനേയും രക്ഷിക്കാൻ കഴിഞ്ഞില്ല , നിനക്ക് പകരമായി എന്റെ കയ്യിൽ പിടിച്ച് വേദന ഇല്ലാത്ത ആ ലോകത്തിലേക്ക് അവൾ നമ്മളെ വിട്ട് പോയി ………. എവിടെയായാലും നീ നിന്റെ ജീവിതം സന്തോഷമായി ജീവിച്ചു തീർക്കുക ……..നഷ്ടപ്പെട്ടതിനെക്കുറിച്ചൊന്നും ഇനി ഓർക്കാതിരിക്കുക ………. എന്റെ പ്രാർത്ഥന നിന്നോടൊപ്പം ഉണ്ടാകും ………. ” ALL THE BEST………. എമിലി……….

മൊബൈൽ കട്ടിലിലേക്ക് ഇട്ട് അലക്സ് പൊട്ടിക്കരഞ്ഞു ……… നെഞ്ചു തകരുന്ന വേദനയായിരുന്നു …….. എപ്പോയോ അവൻ ഉറങ്ങിപ്പോയി ……..

രാവിലെ എഴുന്നേൽക്കാൻ തന്നെ തോന്നിയില്ല …… അവൻ ഒന്ന് ഫ്രഷ് ആയി നേരെ ബാറിലേക്ക് വിട്ടു …….. നന്നായി മദ്യപിച്ച് വീട്ടിലെത്തി ……. എമിലിക്ക് ഒരു മെസ്സേജ് അയച്ചു ……..

അവളുടെ വയറ്റിൽ എന്റെ കുഞ്ഞ് ഉണ്ടായിരുന്നോ ? എനിക്ക് സഹിക്കാൻ പറ്റുന്നില്ല ……..

പക്ഷെ ആ മെസ്സേജിന് മറുപടി വന്നില്ല …….. അലക്സിന്റെ അനുജത്തി സുൽഫിയെ വിളിച്ചു കാര്യങ്ങൾ തിരക്കി

….. റുക്‌സാനയുമായുള്ള ഇഷ്ടത്തെ പറ്റിയും അവളുടെ മരണത്തെ പറ്റിയും അവളുടെ വയറ്റിൽ അലക്സിന് ഉണ്ടായ കുഞ്ഞിനെ കുറിച്ചും സുൽഫി അവളോട് പറഞ്ഞു …… കേട്ടപ്പോൾ തന്നെ അവളും തകർന്ന് പോയി …….

അവളത് അച്ഛനോടും അമ്മയോടും പറഞ്ഞു ……… റൂമിൽ കമിഴ്ന്നു കിടന്നു ഉച്ചത്തിൽ കരയുന്നത് കേട്ട് അവർ അലക്സിന്റെ അടുത്തേക്ക് ചെന്നു ……… അവന്റെ മുതുകിൽ തടവി അവനെ അവർ ആശ്വസിപ്പിക്കാൻ അവർ ശ്രെമിച്ചു …….

വീണ്ടും മാസങ്ങൾ കടന്നുപോയി ………. അലക്സിന്റെ അനുജത്തി അന്ന യുടെ വിവാഹം ഉറപ്പിച്ചു …… അലക്സ് രാവിലെ കള്ളുകുടി തുടങ്ങിയാൽ ബോധം മറഞ്ഞിട്ടെ നിർത്താറുള്ളു …….. ചിലപ്പോൾ അച്ഛൻ എവിടെന്നെങ്കിലും പോയി കണ്ടുപിടിച്ചുകൊണ്ട് വരും ……. എപ്പോയും അവൻ എല്ലാവരിൽ നിന്നും അകന്ന് നില്ക്കാൻ ശ്രെമിക്കും ……… അങ്ങനെ അന്നയുടെ വിവാഹത്തിന് ഇനി 4 ദിവസങ്ങൾ മാത്രം ……. അലക്സ് രാവിലെ എഴുന്നേറ്റ് എവിടേക്കോ പോയി ……… വീട്ടുകാർ സുൽഫിയെ വിളിച്ച് അവിടെ എത്തിയൊന്ന് തിരക്കി സുൽഫി മുസ്തഫയെ വിളിച്ചു ……. മുസ്തഫ എമിലിയെയും …… അവിടേക്ക് എത്തിയിട്ടില്ല …….. അവിടെ എത്തിയിരുന്നെങ്കിൽ ആരെയെങ്കിലും വിളിക്കുമായിരുന്നു ……..

ദിവസങ്ങൾക്ക് ശേഷം അന്നയുടെ കല്യാണം കഴിഞ്ഞു ……..

റുക്‌സാനക്ക് അലെക്സിനോടൊപ്പം ഇരിക്കാൻ ഏറ്റവും ഇഷ്ടമുള്ള ഒരു സ്ഥലമുണ്ട് മുസ്തഫ അവിടേക്ക് ചെന്നു …….. അവിടെയും കണ്ടില്ലാ ……… ഈ ഒരു ബന്ധത്തിന് ഞാനും കരണക്കാരനാണല്ലോ …….. അയാളുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ പൊടിഞ്ഞു ……… വീണ്ടും ദിവസങ്ങൾ കടന്നുപോയി ……..

അലക്സ് ഓടുകയാണ് നന്നായി നെഞ്ച്‌ വേദനിക്കുന്നുണ്ട് …….. പെട്ടെന്ന് അയാൾ ഒരു വലിയ കുഴിയിലേക്ക് നെഞ്ചിൽ പിടിച്ചുകൊണ്ട് വീണു ……. ആരോ കൈകൾ മുകളിലേക്ക് പിടിച്ച് ഉയർത്തുന്നുണ്ട് ……… അലക്സ് മുഖമുയർത്തി തന്നെ സഹായിച്ച ആളുടെ മുഖത്തേക്ക് നോക്കി …….. റുക്‌സാന ……. അവൾ പുഞ്ചിരിച്ചുകൊണ്ട് അവനെ മുകളിലേക്ക് ഉയർത്തി ……. കയ്യിൽ ഒരു കുഞ്ഞുകൂടിയുണ്ട് ……..രണ്ടുപേരും പരസ്പരം നോക്കി പുഞ്ചിരിച്ചു …….. മായികമായ ആ ലോകത്തേക്ക് അവളും ആ കൈ കുഞ്ഞും അവനുമായി ഉയർന്നു പോയി ……… ആ കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി അവളുടെ ഇടുപ്പിലൂടെ അവളെ ചേർത്ത് പിടിച്ച് അവർ പോയിമറയുകയാണ് ………

ഏതോ വണ്ടി തട്ടി താടിയും മുടിയും നീട്ടി വളർത്തിയ ഒരാളെ എമിലിയുടെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു ……… മരിക്കാറായി ……… എമിലി ഹോസ്പിറ്റലിൽ എത്തി അയാൾക്ക് വേണ്ട പ്രാഥമിക ചികിത്സകൾ നൽകി ……… ചെറിയൊരു മൂളൽ മാത്രം …….. അയാൾ എമിലിക്ക് നേരെ കൈ ഉയർത്താൻ ശ്രെമിച്ചു ……. പക്ഷെ അയാൾക്ക് കഴിയുന്നില്ല……… അവൾ അയാൾക്ക് തന്റെ കൈ കൊടുത്തു …….. ചെറുതായി ഒന്ന് അവളുടെ കൈയ്യിൽ പിടിച്ചമർത്തി …… അയാൾ അവളുടെ മുഖത്തേക്ക് നോക്കി ………. അയാളുടെ കണ്ണുകളിൽ കൂടി കണ്ണുനീർ പുറത്തേക്ക് വരുന്നുണ്ട് …….. അപ്പോഴും അയാൾ പുഞ്ചിരിക്കുകയാണ് ……. അയാൾ അവളുടെ കൈ പിന്നെ വിട്ടില്ല …….. അയാൾ മരിച്ചെന്ന് എമിലിക്ക് മനസ്സ്സിലായി …….. എമിലി അയാളെ സൂക്ഷിച്ചു നോക്കി …….. എമിലി ഞെട്ടി ………. അലക്സ് ……….. അവന്റെ കൈരണ്ടും കൂട്ടിച്ചേർത്ത് അവനരുകിൽ അവൾ നിന്നു …….. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു ….. അവൾ ക്യാബിനിലേക്ക് പോയി ഒരു നേഴ്‌സ് ഒരു എഴുത്തുമായി അവളുടെ അടുത്തേക്ക് വന്നു …..

മാഡം ഇത് ഇപ്പോൾ മരിച്ച അയാളുടെ പോക്കറ്റിൽ നിന്നും കിട്ടിയതാണ് ……..

ആ മുഷിഞ്ഞ എഴുത്ത് എമിലി വായിച്ചു ……….. അത് റുക്‌സാനക്ക് കൊടുക്കാൻ കരുതിയ ഒരു പ്രേമലേഖനം ആയിരുന്നു …….. അലെക്സിന് റുക്‌സാനയോടുള്ള സ്നേഹം എത്രമാത്രമാണെന്ന് എമിലി തിരിച്ചറിഞ്ഞു …….. അലക്സും റുക്‌സാനയും കുഞ്ഞും അവസാനം ഒത്ത് ചേർന്നു ….. അവർ ഒരുമിക്കേണ്ടവർ ആയിരുന്നില്ലേ ……….. ഇനിയുമവർ ഒരുമിച്ചോട്ടെ ……….

…… ആർക്കും ഒന്നും നഷ്ടപ്പെട്ടിട്ടില്ല ……
രാവിലെ സുൽഫിയുടെ ഫ്ലാറ്റിൽ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ട് ഒരു പെൺകുട്ടി വന്ന് വാതിൽ തുറന്നു …… മുടിയും താടിയും നീട്ടി വളർത്തിയ സുന്ദരനായ ഒരു ചെറുപ്പക്കാരൻ ……. അയാളെ മനസ്സിലാകാതെ ആ കുട്ടി അയാളോട് ചോദിച്ചു ……… ആരാണ് ………

……….. അയാൾ കൂളിംഗ് ഗ്ലാസ് താഴ്ത്തിയിട്ട് പറഞ്ഞു ………..

………….. ഞാൻ അലക്സ് ………..
സുൽഫി ഞെട്ടി ഉണർന്നു ………… ഡോറിന് അടുത്തേക്ക് നടക്കുമ്പോൾ അവൻ കിച്ചണിലേക്ക് നോക്കി ……. ജന്നാഹ് അവിടെ ചായ ഇടുകയാണ് ……. പുതിയതായി റൂമിൽ വന്ന രണ്ട് പെൺകുട്ടികൾ അവന്റെ മുന്നിലൂടെ നടന്ന് പുറത്തേക്ക് പോകുന്നു …………

133323cookie-checkഇതാണ് എന്റെ ജീവിതം 3

Leave a Reply

Your email address will not be published. Required fields are marked *