ജീവിതം പലപ്പോഴും അങ്ങനെയാണ് 2

Posted on

എല്ലാവർക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു !

കളിയോ കമ്പി സംസാരങ്ങളോ തീരെ കുറഞ്ഞ ഈ കഥ ഇങ്ങനെയൊരു ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാൻ സഹായിച്ചതിന് ഗ്രൂപ്പ് അഡ്മിനോട് ഹൃദയത്തിൽ തൊട്ടു നന്ദി പറയുന്നു.

അതുപോലെ തന്നെ, ഇത്ര ലളിതമായ ഈ കഥയ്ക്ക് നിങ്ങൾ വായനക്കാർ തന്ന സപ്പോർട്ടിനും നേഹത്തിനും ഒരുപാടു നന്ദി സ്നേഹപൂർവ്വം അറിയിക്കുന്നു .

” നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർ

ക്കാം , അതികാലത്തെഴുന്നേറ്റു, മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരി വള്ളി തളിർത്തു പൂവിടരുകയും മാതള നാരകം പൂക്കുകയും ചെയ്തുവോ എന്ന് നോകാം ”

അവിടെ വെച്ച് ഞാൻ നിനക്കെന്റെ പ്രേമം തരും !!

അതുല്യ കലാകാരൻ പത്മരാജൻ സാറിന്റെ ഏറ്റവും മികച്ച സിനിമയിലെ ഏറ്റവും മികച്ച വരികൾ .

എന്ത് കൊണ്ടോ , ഷഹലയുടെ കഥ നിങ്ങല്കായി ഞാൻ എഴുതുമ്പോൾ പലപ്പോഴും ഈ സിനിമയിലെ ഇങ്ങനെയുള്ള ചില വരികളും അതിലെ തീം മ്യൂസിക്കും എന്റെ മനസിയിലേക്കു കടന്നു വരാറുണ്ട് , ചിലപ്പോൾ ഇത് രണ്ടും ഒരു തീവ്ര പ്രണയത്തിന്റെ കഥ പറയുന്നത് കൊണ്ടാവാം .

കൂടുതൽ മുഷിപ്പിക്കുന്നില്ല , വീണ്ടും കഥ വിവരിക്കാനുള്ള ദൗത്യം ഷെഹ്ലയെ എലിപിച്ചു കൊണ്ട് ഞാൻ പിൻവാങ്ങുന്നു , അത്യാവശ്യം എന്ന് തോന്നുന്ന സാഹചര്യങ്ങളിൽ മാത്രം ഞാൻ കടന്നു വന്നേകം .

ഷഹല എന്ന ഹൂറി 2

കല്യാണ വീട്ടിലെ തിരക്ക് കാരണം കിടക്കാൻ അത്യാവശ്യം വൈകിയിരുന്നു. പക്ഷെ എനിക്ക് ഉറക്കം വരുന്നില്ല, അപ്പോഴാണ് ഞാൻ ചിന്തിച്ചത്, ഇന്ന് ഞാൻ എന്റെ ഭർത്താവിനെ കുറിച്ച് ഓർത്താതെ ഇല്ല, മനസ്സ് മുഴുവൻ മുനീബ് മാത്രമായിരുന്നു, ശരിക്കു പറഞ്ഞാൽ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിപ്പോയി.

ഹാരിഫിന്റെ വല്ല മെസ്സേജും ഉണ്ടോ എന്ന് അറിയാൻ ഞാൻ എന്റെ വാട്ട്സ്ആപ്പ് ചെക്ക് ചെയ്തു, അതിൽ ഹാരിഫിന്റെ ഉൾപ്പടെ ഒരുപാടു മെസ്സേജസ് ഇണ്ടായിരുന്നു.

ആദ്യം തന്നെ ഹാരിഫിന്റെ മെസ്സേജ് ഓപ്പൺ ചെയ്തു

“കല്യാണവീട്ടിലല്ലേ? അതാവും കുറെ നേരമായി ഓൺലൈനിൽ കാണാത്തതു, നീ തിരക്കൊഴിന്നാൽ മിസ്ഡ് കാൾ ചെയ്യൂ ഞാൻ അപ്പോൾ വിളിക്കാം”

നാട്ടിലെ വൈകിട്ട് ആറു മണിക്ക് അടുപ്പിച്ചു വന്ന മെസ്സേജ് ആണ്,എന്റെ റിപ്ലൈ ഒന്നും കാണാത്തതു കൊണ്ടാകാം പുള്ളി ഞാൻ തിരക്കിലാകുമെന്നു കരുതി പിന്നെ മസ്സാജ്‌സ്സോ കൊളോ ഒന്നും ചെയ്തില്ല

ഹാരിഫിന്റെ ലാസ്റ്റ് സീന് ഏകദേശം ഒന്നര മണിക്കൂർ മുമ്പാണ്, അപ്പോള് ആള് ഉറങ്ങിയെന്നു ഉറപ്പായി, അത്കൊണ്ട് ഞാൻ കാൾ ചെയ്യാതെ മെസ്സേജിന് റിപ്ലൈ കൊടുത്തു

സോറി ഇക്ക, ആളും തിരക്കും കാരണം മൊബൈൽ നോകിയെ ഇല്ല ? റിപ്ലൈ കാണാതിരുന്നാൽ ഒന്ന് കാൾ ചെയ്തൂടായിരുന്നോ എന്നെ? എന്തായാലും നാളെ ഉറപ്പായിട്ടും വിളിക്കണം. ഗുഡ്‌നൈറ്റ്?‌!!

ഇതാണ് ഹാരിഫിന്റെ വേറൊരു പ്രശ്നം, ഞാൻ അദ്ദേഹത്തിന്റെ ഭാര്യ അല്ലെ? പിന്നെ എന്തിനാണ് എന്നോട് ഇങ്ങനത്തെ ഫോർമാലിറ്റീസും റെസ്പെക്റ്ററും ഒക്കെ? പുള്ളിക്ക് എന്റെ മെസ്സേജ് റിപ്ലൈ കാണാതിരുന്നാൽ ഒരു കാൾ ചെയ്തുടായിരുന്നോ ?

ഇതിനേക്കാൾ കോമടിയുള്ള വേറൊരു സംഭാവമുണ്ടായിരുന്നു, ഒരിക്കൽ ഞാനും ഹാരിഫും പുറത്തെവിടേക്കോ പോകാനായി ഒരുങ്ങുകയായിരുന്നു, ഞാൻ കുളിച്ചിറങ്ങിയപ്പോൾ ഹാരിഫ് കുളിക്കാനായി ബാത്‌റൂമിൽ കയറി, ഞാൻ റൂം ലോക്ക് ചെയ്തു, ഇട്ട മാക്സി ഊരി ഷെഡ്‌ഡിയും ബ്രായും എടുത്തണിഞ്ഞു ചുരിദാറിന്റെ പാന്റ്സ് ഇട്ടു പകുതിയായപ്പോയേക്കും ഹാരിഫ് പെട്ടെന്ന് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു, പ്രതീക്ഷിക്കാതായതു കൊണ്ട് ഞാൻ പെട്ടെന്ന് സ്റ്റെക്ക് ആയി, അല്പം കുനിഞ്ഞു നിൽക്കുന്ന ഞാൻ തുടവരെ പാന്റും കയറ്റി ഷെഡ്‌ഡിയും ബ്രായും മാത്രമണിഞ്ഞു ഒരു ചമ്മിയ ചിരിയോടെ ഹാരിഫിനെ നോക്കി, പുള്ളിക്ക് അതിലും വലിയ ചമ്മൽ ആയിരുന്നു, ഒരു വളിച്ച ചിരി ചിരിച്ചു എന്നോട് ഒരു സോറിയും പറഞ്ഞു മേശപ്പുറത്തു ഇണ്ടായിരുന്ന ലൈറ്ററും എടുത്ത് പുള്ളി വേഗം എന്നെ നോക്കാതെ ബാത്‌റൂമിൽ കയറി വാതിലടച്ചു ?

ഞാൻ ഒന്ന് നെട്ടി, ചമ്മി, എന്നുള്ളതൊക്കെ ശരിയാ, അത് പിന്നെ പെട്ടെന്ന് പ്രതീക്ഷിക്കാതെ ആരെങ്കിലും മുന്നിലേക്ക് വന്നാൽ നമ്മളൊന്ന് പകച്ചു പോകില്ലേ?? പക്ഷെ സ്വന്തം ഭാര്യയെ ഇങ്ങനെ അർധനഗ്നയായി കണ്ടതിൽ ഇയാള് എന്തിനു എന്നോട് സോറി പറയണം?

ഇപ്പോൾ നിങ്ങൾക്കു ഹാരിഫിനെ കുറച്ചുകൂടെ മനസ്സിലായില്ലേ, പുതിയ ലൈഫ്കൾച്ചർ, പോരാത്തതിന് കൂടുതൽ വിവരും അറിവുമുള്ളതിന്റെ കേടു, എല്ലാത്തിലുമുപരി പുള്ളി വർക്ക് ചെയ്യുന്ന കമ്പനിയിൽ പുള്ളി മാത്രമേ മലയാളി ആയിട്ടല്ല ഇൻഡ്യാക്കാരനായിട്ടും പോലും ഒരാൾ ഉള്ളൂ, ബാക്കിയെല്ലാം യൂറോപിയൻസും, ഫിലിപ്പീനികളും, ആഫ്രിക്കൻസുമാണ്, അതുകൊണ്ടു ഹാരിഫ് ഇപ്പോൾ ആ ഇന്റർനാഷണൽ കൾച്ചർ അഡാപ്റ്റ് ചെയ്യുന്നതിന്റെ ട്രാന്സിറ്റിലാണ്.

ഓ സോറി!! ഞാൻ പറഞ്ഞുപറഞ്ഞു വേറെ എവിടെയൊക്കെയോ എത്തി ? ഞാൻ പണ്ട് മുതലേ ഇങ്ങനെയാ, ഒരു വിഷയം പറയാൻ തുടങ്ങിയാൽ അതിനു അനുബന്ധിച്ചുള്ള മറ്റു കാര്യങ്ങളിലേക്ക് കിടക്കും പിന്നെ ആ വിഷയങ്ങളെ അനുബന്ധിച്ച മറ്റു കാര്യങ്ങളിലേക്കും, അവസാനം പറഞ്ഞു തുടങ്ങിയ ടോപ്പിക്ക് തന്നെ മറന്നു പോകും ?

ക്ഷമിക്കു കൂട്ടുകാരെ ? വീണ്ടും കഥയിലേക്ക് തിരിച്ചു വരാം!

ഹാരിഫിന് റിപ്ലൈ കൊടുത്ത ശേഷം ഞാൻ മറ്റുള്ള മെസ്സേജ് ലിസ്റ്റ് പരിശോദിച്ചു, ഫ്രണ്ട്‌സ് ഗ്രൂപ്പിലും, ഫാമിലി ഗ്രൂപ്പിലും പിന്നെ മകന്റെ സ്കൂൾ ഗ്രൂപ്പിൽ നിന്നും ഒരുപാടു മെസ്സേജ് നോട്ടിഫിക്കേഷൻസ് കണ്ടു, കൂടാതെ കുറച്ചു ഇന്റിവിജ്വൽ മെസ്സേജിസും, ഇതിനൊക്കെ പുറമെ ഒരു പുതിയ ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്തിട്ടുണ്ട്, ഗ്രൂപ്പ് നെയിം :മുഹ്സിന വെഡ്‌ഡിങ്.

അതെ ഞാൻ ഇപ്പോൾ മുഹ്സിനയുടെ കല്യാണം കൂടാനാണ് ഇവിടെ എത്തിയിരിക്കുന്നത്, ഈ പുതിയ വാട്സാപ്പ് ഗ്രൂപ്പ് ഈ കല്യാണത്തിന്റെ ഫോട്ടോസ് ഷെയർ ചെയ്യാൻ വേണ്ടി മാത്രം തുടങ്ങിയ ഒരു താത്കാലിക ഗ്രൂപ്പ് ആണ്.

കല്യാണപ്പെണ്ണ് മുഹ്സിന ഹാരിഫിന്റെ ഉപ്പാടെ പെങ്ങളുടെ മകൾ ആണ്.

ഞാൻ ആ പുതിയ ഗ്രൂപ്പിലെ ഓരോ ഫോട്ടോസും നോക്കാൻ തുടങ്ങി, പ്രത്യേകിച്ചും ഞാൻ അടങ്ങിയിട്ടുള്ള ഗ്രൂപ്പ് ഫോട്ടോസ് ? ബ്ലാക്ക് ഫുൾലെങ്ത് മിഡിയും, ബ്ലാക്ക് ഫുൾസലീവ് ടി ഷർട്ടും അതിനു മുകളിൽ ഒരു ഡെനിം ക്രോപ് ജാക്കറ്റുമായിരുന്നു എന്റെ വേഷം, ഓറഞ്ചു കളറുള്ള മഫ്ത വൃത്തിയായി തലയിൽ ചുറ്റി നെറ്റിക്ക് നേരെ മുകളിൽ മഫ്തകൊണ്ടു ഒരു ഗോപുര ആകൃതിയും, സത്യമായിട്ടും എല്ലാ ഫോട്ടോസിലും ഞാൻ ശരിക്കും തിളങ്ങി നിൽക്കുന്നതായി എനിക്ക് തന്നെ തോന്നി ? (തള്ള് അല്ല, ആത്മ പ്രശംസ എനിക്ക് ഇഷ്ടവുമെല്ലാ, ഇത് ശരിക്കും ഒരു സത്യമായ കാര്യം മാത്രം ☺️)

ഗ്രൂപ്പിലെ ഫോട്ടോസ് എല്ലാം നോക്കി, അതിലും ഞാൻ മുനീബിനെ തിരഞ്ഞിരിന്നു, പക്ഷെ അവൻ ഒരു ഫോട്ടോസ്റ്റിലും ഇണ്ടായിരുന്നില്ല,

അത് കഴിഞ്ഞു ഞാൻ ഇന്റിവിജ്വൽ മെസ്സേജിസ് നോക്കിത്തുടങ്ങി, അതിൽ ഒരു മെസ്സേജ് ഒരു പുതിയ നമ്പറിൽ നിന്നായിരുന്നു, മെസ്സേജ് ഓപ്പൺ ആക്കി, ഇന്ന് ഗ്രൂപ്പിൽ വന്ന ഫോട്ടോസിൽ നിന്നും എന്റെ ഒരു ഫോട്ടോ ക്രോപ് ചെയ്തു അയച്ചിട്ടുണ്ട്, എന്നിട്ടു താഴെ ഇങ്ങനെയൊരു ടെക്സ്ററ് മെസ്സേജ്

“മുമ്പത്തേക്കാളും സുന്ദരിയായിരിക്കുന്നു” പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കിൽ തുറന്നു പറയാം, പിന്നെ ഞാൻ ശല്യം ചെയ്യാൻ വരില്ല,

മുനീബ്!

എനിക്ക് ഇത് വായിച്ചപ്പോൾ സന്തോഷമാണോ വെപ്രാളമാണോ എന്നൊന്നും മനസ്സിലാകുന്നില്ല, ആകെ ഒരു ടെൻഷൻ.

എന്റെ സ്കൂൾ ജീവിതത്തിലോ കോളേജ് ലൈഫിലോ സീരിയസ് ആയ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല, ആകെ ഉണ്ടായിരുന്നത് ഹൈ സ്കൂളിൽ പഠിക്കുമ്പോൾ ജംഷി എന്ന് പറയുന്ന ഒരു ചെറുക്കാനുമായി ഇണ്ടായിരുന്ന ഒരു ചെറിയ പ്രേമം മാത്രം ആയിരുന്നു, പക്ഷെ അതിരു വിട്ടു ഒന്നും ഞാൻ ഇന്നേ വരെ ഒരാളുടെ അടുത്തും ചെയ്തിരുന്നില്ല.

അടക്കവും, ഒതുക്കത്തോടെയും വളർന്നു വന്നത് കൊണ്ടാകാം ഈ ഒരു മെസ്സേജിൽ തന്നെ ഞാൻ ശരിക്കും ടെൻഷൻ ആയി. ഒരു റിപ്ലയ്ഉം കൊടുക്കാതെ ഞാൻ മെല്ലെ മൊബൈൽ ചാർജിൽ കുത്തിവെച്ചു കിടന്നു ഉറങ്ങി, ചിന്തകൾ മനസ്സിനെ അലട്ടുന്നത് കൊണ്ട് ഉറക്കം എളുപ്പം ആയിരുന്നില്ല, പക്ഷെ എപ്പോയോ എങ്ങനയോ ഉറങ്ങിപ്പോയി.

രാവിലെ മോളുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്, വേഗം തന്നെ മകൾക് മുല കൊടുത്തു മെല്ലെ തട്ടി ഉറക്കി, അവൾ ഉറങ്ങിയപ്പോൾ വീണ്ടും ഇന്നലെ രാത്രിയിലെ മെസ്സേജിന്റെ കാര്യം ഓർമ വന്നു.

തലേ രാത്രി ഞാൻ മുനീബിന്റെ മെസ്സേജ് നോക്കി കഴിഞ്ഞു ഏതാണ്ട് പത്തു മിനിട്ടു കഴിഞ്ഞു അവൻ വീണ്ടും മെസ്സേജ് അയച്ചിരുന്നു,

Muneeb: എന്തെ റിപ്ലൈ അയക്കാതിരുന്നേ?

അതിനു താഴെ ഒരു പാട്ടിന്റെ കുറച്ചു വരികളും, അത് ഇങ്ങനെ തുടങ്ങുന്നു

“നീ,, കാണുമോ.. തേങ്ങുമെൻ ഉൾക്കടൽ, സഖി നീ… അറിയുമോ വിങ്ങുമി,,, ഗദ്ഗദം ❤️❤️

എന്തോ ആ വരികൾ വായിച്ചപ്പോൾ അറിയാതെ എന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു

ആ മെസ്സേജിനും ഞാൻ റിപ്ലയ്യ്യോന്നും കൊടുത്തില്ല, അതു പോലെ ഇന്നലെ രാത്രിയുണ്ടായിരുന്ന അത്ര ടെൻഷനും ഇപ്പോഴില്ല, എന്തോ മനസ്സ് കൊണ്ട് ഞാൻ ചിലപ്പോ മുനീബിനെ ഇഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ടാകാം അതല്ലെങ്കിൽ എന്റെ മനസ്സും, ശരീരവും, എന്നെ ഇത്രയധികം സ്നേഹിക്കുന്ന എനിക്ക് വേണ്ടി ജീവിതം ഉപേക്ഷിച്ചു എന്ന് ഞാൻ കരുതുന്ന (ആ കാര്യത്തിൽ എനിക്കിപ്പോഴും ഉറപ്പില്ല) അയാളുടെ മനസ്സിന് മുന്നിൽ അടിയറവു പറഞ്ഞിട്ടുണ്ടാകാം, എന്തോ എനിക്കറിയില്ല!! പക്ഷെ എനിക്ക് അയാളോട് എന്തോ ഒരു ആകര്ഷണമുണ്ട് എന്ന് മാത്രമേ ഇപ്പൊ എനിക്ക് പറയാൻ പറ്റുള്ളൂ.

*വായനക്കാരുടെ അറിവിന് :മുനീബിനു എന്റെ മൊബൈൽ നമ്പർ കിട്ടിയത് ആ മുഹ്സിന വെഡിങ് ഗ്രൂപ്പിൽ നിന്നാണ്, ആ ഗ്രൂപ്പിൽ അവനും ഉണ്ടായിരുന്നു*

ഇന്ന് ശനിയായ്ച്ച, കല്യാണ തലേന്നു! ഇന്ന് ഞാൻ പതിവിലും ഭംഗിയായി ഒരുങ്ങി, ഒരു മെറൂൺ കളർ ഡിസൈനർ കളക്ഷനിലുള്ള സാരി ആയിരുന്നു ഞാൻ അണിഞ്ഞത്, മേക്കപ്പ് എല്ലാം വളരെ ശ്രദ്ധയോടെ കറക്റ്റ് അളവിൽ തന്നെ ചെയ്തു, വളരെ സമയം എടുത്ത് ഒരുങ്ങിയത് കൊണ്ടാകാം എനിക്ക് തന്നെ നല്ല തൃപ്തി തോന്നി കണ്ണാടിയിൽ എന്റെ പ്രതിബിംബം കണ്ടപ്പോൾ.

വൈകിട്ട് നാല് മണിയോടടുപ്പിച്ചു ചെറുക്കന്റെ വീട്ടുകാരുടെ വണ്ടി കല്യാണ വീടിന്റെ ഗേറ്റിനു മുന്നിൽ എത്തിയപ്പോൾ, പെണ്ണുങ്ങളെല്ലാവരും വീടിന്റെ മുൻ വാതിലിനടുപ്പിച്ചു അവരെ സ്വീകരിക്കാൻ തടിച്ചു കൂടി, ആ കൂട്ടത്തിൽ ഏറ്റവും മുന്നിൽ ഞാൻ തന്നെ ആയിരുന്നു, ആണുങ്ങളെല്ലാം പുറത്തു കല്യാണപ്പന്തലിൽ കൂട്ടം കൂടിയിരുന്നു.

അവിടെ കൂടിയിരുന്ന എല്ലാവരും ചെറുക്കന്റെ വീട്ടുകാരുടെ ആഗമനവും കാത്തു ഗേറ്റിനു പുറത്തേക്കു കണ്ണും നട്ട് കാത്തിരുന്നപ്പോൾ, അവിടെ ആ ജനസമൂഹത്തിന് മുന്നിൽ അവരാരും അറിയാതെ രണ്ടു വ്യക്തികളുടെ കണ്ണുകൾ മാത്രം പരസ്പരം ഉടക്കി നിന്നു, .

എന്റെയും മുനീബിന്റെയും കണ്ണുകൾ പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു!!

ഞങ്ങൾ ശരിക്കും കണ്ണുകൾ കൊണ്ട് സംസാരിക്കുകയായിന്നു , ഇംഗ്ലീഷിൽ പറഞ്ഞാൽ ‘നോൺ വെർബൽ കമ്മ്യൂണിക്കേഷൻ’

മൗനത്തിനു ശബ്ദത്തേക്കാൾ ശക്തിയുണ്ടെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്!

നിങ്ങൾക്കു ചോദിക്കാം – കേട്ട കാര്യം ഉറപ്പില്ലാത്ത ഷഹല, അതും ചന്ദ്രേച്ചിയെ പോലെ ഒരാൾ പറഞ്ഞ കാര്യങ്ങൾ മാത്രം വിശ്വസിച്ചു ഇതുവരെ നേരിൽ ഒന്നും സംസാരിക്കാത്ത, കൂടുതലായിട്ടു ഒന്നും അറിയാത്ത ഒരാളെ ഇത്ര പെട്ടെന്ന് എങ്ങനെ സ്നേഹിച്ചു തുടങ്ങീന്?

നിങ്ങളുടെ ചോദ്യം ന്യായം ആണ്- പക്ഷെ ഉത്തരം പറയാൻ എനിക്കറിയില്ല

ഞാൻ ആദ്യമേ പറഞ്ഞില്ലേ? അയാളെ ഫസ്റ്റ് കണ്ടപ്പോയെ ഞാൻ അന്തം വിട്ടു നോക്കി നിന്ന് പോയി എന്ന്, അതിനു പിറകെ ചന്ദ്രേച്ചിയുടെ വാക്കുകളും (രണ്ടു ദിവസം കൊണ്ട് മിസ് ആയതാണ്, അല്ലെങ്കിൽ മുനീബിന്റെ കുണ്ണ എന്റെ പൂറിൽ കയറേണ്ടതായിരുന്നു, അയാളുടെ കുട്ടികളെ ഞാൻ പ്രസവിക്കേണ്ടതായിരിന്നൂന്) ചിലപ്പോ ഇതെല്ലം ആയിരിക്കാം കാരണം

അവന്റെ സൗന്ദര്യവും ചന്ദ്രേച്ചിയുടെ വാക്കുകളും എന്റെ മനസ്സിൽ ആയത്തിൽ പതിഞ്ഞിട്ടുണ്ടാകാം.

എന്ത് തന്നെ ആയാലും നമ്മൾ തമ്മിൽ എന്തോ ഒരു പരസ്പര ആകര്ഷണമുണ്ട്, അത് തീർച്ച!!

ഞങ്ങൾ എത്ര നേരം കണ്ണിമവെട്ടാതെ പരസ്പരം നോക്കി നിന്നു എന്നറിയില്ല, ഇടയ്ക്കിടെ പുഞ്ചിരികൾ കൈമാറി മനസ്സിലെ ഇഷ്ടം പറയാതെ പറഞ്ഞു, ആ ജന സാഗരത്തിനു ഇടയിൽ നിന്നും നമ്മൾ നമ്മളുടെതെയാ സ്വപ്നലോകത്തേക്കു പറന്നുയർന്നു❤️,

ആ നിമിഷത്തിൽ എന്റെ മനസ്സിൽ എന്റെ ഭർത്താവോ കുട്ടികളോ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.

പെട്ടെന്നുള്ള ഫോൺ റിങ് കേട്ടാണ്‌ ഞാൻ യാഥാർഥ്യത്തിലേക്കു തിരിച്ചു വന്നത്, മൊബൈൽ സ്‌ക്രീനിൽ നോക്കിയ എന്റെ ഉള്ളം ഒന്ന് കാളി, ഹാരിഫിന്റെ കാൾ ആയിരുന്നു.

മുനീബിന്റെ കണ്ണുകളാൽ പ്രണയിക്കപ്പെട്ടു ഏതോ മായാ ലോകത്തു സഞ്ചരിച്ചിരുന്ന ഞാൻ വിറയ്ക്കുന്ന കൈകളാൽ ഹാരിഫിന്റെ കാൾ അറ്റൻഡ് ചെയ്തു.

ചുറ്റും കൂടി നിന്നവരുടെ ബഹളം കാരണം ഒന്നും തന്നെ കേൾക്കാൻ സാധിക്കുന്നില്ല, ഹാരീഫിനോട് ഒരു മിനിറ്റ് ഹോൾഡ് ചെയ്യാൻ പറഞ്ഞ ശേഷം ഞാൻ വീടിന്റെ അകത്തേക്കു കിച്ചൻ ലക്ഷ്യമാക്കി നടന്നു, ആൾകാർ തിങ്ങി കൂടിയത് കൊണ്ട് വളരെ പ്രയാസപ്പെട്ടാണ് വീടിന്റെ അകത്തേക്കു എത്തിപ്പെട്ടത്, തിരിഞ്ഞു നടക്കുന്ന എന്നോട് പലരും കാരണം ചോദിച്ചപ്പോൾ ഞാൻ ഹാരിഫിന്റെ കാൾഡിസ്പ്ലേ കാണിച്ചു കൊടുത്തു അവരിൽ നിന്നും ഓടിയകന്നു.

അടുക്കളയിൽ എത്തിയിട്ടും ശരിക്കു കേൾക്കാൻ സാധിക്കാത്തതിനാൽ മെല്ലെ കിച്ചൻ ഡോർ ചേർത്തടച്ചു പുറത്തേക്കുള്ള എക്സിറ്റ് ഡോറിനടുത്തു നിന്ന് കൊണ്ട് സംസാരിച്ചു, ഏകദേശം പത്തു മിനിറ്റോളം സംസാരിച്ചതിന് ശേഷം ഹാരിഫ് കാൾ വെച്ചു , വിളിച്ചത് വിശേഷിച്ചു ഒന്നും ഇണ്ടായിട്ടല്ല, ഞാൻ ഇന്നലെ രാത്രി മെസ്സേജിൽ ഇന്ന് എന്നെ ഉറപ്പായിട്ടും വിളിക്കണം എന്ന് പറഞ്ഞത് കൊണ്ട് വിളിച്ചതാണ്, ചെറുക്കന്റെ വീട്ടുകാർ ഇവിടെ എത്തിയെന്നു അറിയിച്ചപ്പോൾ എന്നാൽ പാർട്ടി എന്ജോയ് ചെയ്തോളു എന്ന് പറഞ്ഞു കൊണ്ട് മര്യാദക്കാരനായ എന്റെ ഭർത്താവു പെട്ടെന്ന് ഫോൺ വെച്ചതാണ്.

അടുക്കളയിൽ നിന്നും വീണ്ടും വീട്ടിനകത്തേക്ക് തിരിച്ചു നടക്കാൻ തുടങ്ങിയ എന്നെ പെട്ടെന്നാരോ എന്റെ കൈ തണ്ടയിൽ ശക്തമായി പിടിച്ചു വലിച്ചു, ആ അപ്രതീക്ഷിത നീക്കത്തിൽ തിരിന്നു മറിഞ്ഞു വീഴാൻ പോയ ഞാൻ ചെന്ന് പതിച്ചത് ഒരു പുരുഷന്റെ ഉറച്ച നെഞ്ചിലേക്കായിരുന്നു, എന്താണ് സംഭവിച്ചത് എന്ന് തിരിച്ചറിയുമ്പോയേക്കും ഞാൻ മുനീബിന്റെ കരവലയത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്നു.

പെട്ടെന്ന് ഉണ്ടായ ആ നീക്കത്തിൽ ഞാൻ വല്ലാതെ ഭയന്നു, ജീവിതത്തിൽ ഒരിക്കലും ഇത്രയേറെ പേടിച്ച സംഭവം വേറെ ഇല്ലെന്നു തന്നെ പറയാം.

മുനീബിൽ നിന്നും ഇത്തരം ഒരു കടന്നു കയറ്റം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല,, ആദ്യത്തെ ഞെട്ടൽ മാറിയപ്പോൾ ഞാൻ മുനീബിൽ നിന്നും അകന്നു മാറാൻ സർവ ശക്തിയുമെടുത്തു ശ്രമിച്ചു, അപ്പോൾ മുനീബ് എന്റെ മേലുള്ള പിടി മുറുക്കി, അവൻ രണ്ടു കയ്യും ഉപയോഗിച്ച് എന്റെ അരയിൽ വട്ടം പിടിച്ചിരിക്കയായിരുന്നു, സത്യം പറഞ്ഞാൽ പിടി മുറുകിയപ്പോൾ എനിക്ക് എന്റെ ശരീരം വേദനിച്ചു തുടങ്ങിയിരുന്നു, മുനീബെന്ന പുരുഷന്റെ കരുത്തും ഞാൻ മനസ്സിലാക്കി, അതുപോലെ പിടുത്തം മുറുകിയപ്പോൾ ഞങ്ങൾ തമ്മിലുള്ള ശരീരത്തിന്റെ അകലം വളരെ കുറഞ്ഞു, അല്ല ഞങ്ങളുടെ ശരീരത്തിന് ഇടയിലൂടെ വായു പോലും കടന്നു ചെല്ലില്ല എന്ന് വേണം പറയാൻ.

ഞാൻ വീണ്ടും കുതറിമാറാൻ ഒരു വിഫല ശ്രമം നടത്തി, മുനീബ് എന്നെ അങ്ങനെ തന്നെ മുറുകെ പിടിച്ചു എന്നെയും ചേർത്ത് മുമ്പോട്ടു നടന്നു, അവസാനം അടുക്കളയുടെ ചുവരിൽ എന്നെ ചേർത്ത് നിർത്തി.

ഇനിയെന്താണ് നടക്കാൻ പോകുന്നത് എന്ന് വളരെ വ്യക്തമായി ബോധ്യമുള്ള ഞാൻ എന്റെ ഇരു കൈകൾ കൊണ്ടും എന്റെ മുഖത്തെ ശക്തമായി പൊത്തിപ്പിടിച്ചു.

പക്ഷെ മുനീബ് ഒന്നുകൂടെ എന്റെ ശരീരത്തോട് ചേർന്നു നിന്നു, എന്റെ കാലോ മറ്റു ശരീര ഭാഗങ്ങളോ അനക്കാൻ പറ്റാത്ത വിധം എന്നെ ലോക്ക് ചെയ്തു, എന്നിട്ട് എന്റെ അരയിൽ ശ്കതമായി വലയം വെച്ചിരുന്ന അവന്റെ കൈകൾ മെല്ലെ സ്വതന്ത്രമാക്കി ഞാൻ എന്റെ മുഖത്തെ മറച്ചു പിടിച്ചിരുന്ന ഇരു കൈകളെയും വളരെ നിഷ്പ്രയാസം അടർത്തി മാറ്റി എന്റെ തലയ്ക്കു മീതെ പിടിച്ചു വെച്ചു.

ഇനി ഏതു നിമിഷവും മുനീബിന്റെ ചുണ്ടുകൾ എന്റെ ചുണ്ടുകളെ വിഴുങ്ങുമെന്നു എനിക്ക് ഉറപ്പായിരുന്നു.

അവനെ തടയാൻ ഇപ്പോൾ ഞാൻ മനസ്സുകൊണ്ടും ശരീരം കൊണ്ടും അശക്തയായിരുന്നു, അവന്റെ ചുമ്പനം പ്രതീക്ഷിച്ചു മിടിക്കുന്ന ഹൃദയത്തോടെ ഞാൻ എന്റെ കൺപോളകൾ ലജ്ജയാൽ ഇറുക്കി അടച്ചു.

അതെ, അവിടെ വെച്ച്, അവിടെ വെച്ച് അവൻ എനിക്ക് ആദ്യത്തെ പ്രണയ ചുംബനം നൽകി.

പക്ഷെ അത് ഞാനോ നിങ്ങളോ പ്രതീക്ഷിച്ച പോലെ ഒരു ലിപ് കിസ്സ് ആയിരുന്നില്ല, മറിച്ചു അതിനേക്കാൾ ഒരു പെണ്ണിന് ഇഷ്ടപ്പെടുന്നതും സുരക്ഷിതത്വം ഫീൽ ചെയ്യുന്നതുമായിരുന്നു.

ഒരു ലിപ് കിസ് പ്രതീക്ഷിച്ചു കണ്ണുകൾ ഇറുക്കിയടച്ച എനിക്ക് ആദ്യത്തെ ചുമ്പനം കിട്ടിയത് എന്റെ നെറുകയിലായിരുന്നു, അതും അത്യാവശ്യം ദൈർഗ്യമുള്ള ചൂട് ചുമ്പനം, അതിനു ശേഷം എന്റെ ഇരു കണ്പോളകളിലും മാറി മാറി ചുബിച്ചു, പിന്നെ ഇരു കവിളിലും മൃതു ചുംബനങ്ങൾ!!

കഴിഞ്ഞു!! മുനീബ് എന്നിൽ നിന്നും വിട്ടകലുന്നത് ഞാൻ അറിഞ്ഞു.

ഞാൻ ഇപ്പോൾ മുനീബിന്റെ ബന്ധനത്തിൽ അല്ലെങ്കിലും ഞാൻ ആ പൊസിഷനിൽ നിന്നും മാറിയേ ഇല്ല, ഇപ്പോഴും കൈകൾ തലയ്ക്കു മേൽ ചുവരിനോട് തന്നെ ചേർത്തു് വച്ചിരിക്കുകയായിരുന്നു, ഒരു പ്രതിമ പോലെ.

ഏതാനും നിമിഷങ്ങൾ കഴിഞ്ഞാണ് ഞാൻ എന്റെ കണ്ണുകൾ തുറന്നതു, പക്ഷെ അപ്പോയെക്കും മുനീബ് അവിടെ നിന്നും പോയി മറഞ്ഞിരുന്നു, ഞാൻ ആണെകിൽ വല്ലാത്ത ഒരു അവസ്ഥയിലും, ഒരു കണക്കിന് മുനീബ് ഞാൻ കണ്ണുകൾ തുറക്കുന്നതിനു മുമ്പേ പോയത് നന്നായി, അല്ലെങ്കിൽ ചിലപ്പോൾ നാണത്താൽ എനിക്കവനെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായേനെ, അതല്ലെങ്കിൽ ഇനിയും ഇതിൽ കൂടുതൽ എന്തെങ്കിലും ഒക്കെ നടന്നേനെ.

പക്ഷെ ഈ ഒരു സംഭവത്തോടെ എനിക്കവനോടുള്ള പ്രേമവും, വിശ്വാസതയും കൂടി, എല്ലാത്തിലുമുപരി എന്തോ ഒരു സുരക്ഷിതത്വവും എനിക്ക് ഫീൽ ചെയ്തു.

കാരണം ഈ ഒരവസ്ഥയിൽ അവനിക്ക് എന്നെ ഇതിൽ കൂടുതൽ ചെയ്യാമായിരുന്നു, ഞാൻ അവനു വഴിപ്പെട്ട് നില്കയാണെന്നു തീർച്ചയായും മനസ്സിലായിക്കാണണം, എന്നിട്ടും അവൻ കൂടുതലൊന്നും ചെയ്തില്ല, അതിനർത്ഥം അവൻ ആഗ്രഹിക്കുന്നത് എന്റെ ശരീരം മാത്രമല്ല, മറിച്ചു എന്റെ മനസ്സും കൂടിയാണ്.

അതെ, മുനീബിനു എന്നോടുള്ള പ്രേമം സത്യമുള്ളതും ആത്മാർത്ഥവുമാണ്, അതെനിക്ക് ഉറച്ചു വിശ്വസിക്കാം!!

എന്റെ ശ്വാസ ഗതിയും, ഹൃദയമിടിപ്പും നേരെയാകാൻ കുറച്ചു സമയമെടുത്തു, ഞാൻ അല്പം നോർമൽ ആയി എന്ന് തോന്നിയപ്പോൾ പതുക്കെ ഞാൻ ചാരിയടച്ച അടുക്കളവാതിൽ തുറന്നു വീടിനകത്തെ ആൾക്കൂട്ടത്തെ ലക്ഷ്യമാക്കി നടന്നു, ചെറുക്കന്റെ വീട്ടുകാർ ഗൃഹപ്രവേശം നടത്തിക്കഴിഞ്ഞിരുന്നു, എല്ലാവരും പല കാര്യങ്ങളുമായി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്, ആരൊക്കെയോ എന്നോട് എന്തൊക്കെയോ ചോദിച്ചും പറഞ്ഞും പോകുന്നുമുണ്ട്, പക്ഷെ എന്റെ കാതുകൾ ആ ശബ്ദങ്ങളൊന്നും സ്വീകരിക്കുന്നുണ്ടായിരുന്നില്ല, ആ ശബ്ദ കോലാഹങ്ങളൊക്കെ ഏതോ ഒരു വണ്ടിന്റെ നേരിയ മുരൾച്ച പോലെയാണ് എന്റെ കാതുകളിൽ പതിഞ്ഞത്, കാരണം എന്റെ ശരീരം മാത്രമേ വീടിനകത്തേക്ക് കയറിയിരിന്നുള്ളൂ, എന്റെ മനസ്സ് ഇപ്പോഴും ആ അടുക്കളയുടെ ചുവരിൽ തഞ്ഞെ ചാരി നിൽക്കുകയായിരുന്നു!!

ഇപ്പോൾ എന്റെ മനസ്സിൽ ഒരേ സമയത്തു രണ്ടു വികാരങ്ങൾ കടിപിടി കൂടുകയാണ്,

ഒന്ന് :ഞാൻ മനസ്സ് കൊണ്ട് ഒരുപാടു ഇഷ്ടപ്പെടുന്ന മുനീബ്, ഇപ്പോൾ ഒരു ചെറിയ കുറുമ്പിലൂടെ എനിക്ക് ആദ്യമായി പകർന്നു തന്ന പ്രണയ നിമിഷത്തിന്റെ ഉന്മേഷം

രണ്ടു: വിവാഹിതയും രണ്ടു കുട്ടികളുടെ ഉമ്മയുമായ ഞാൻ ആണ് ഈ വഴിക്കു പോകുന്നത് എന്നുള്ള കുറ്റബോധം!!!

മുനീബിന്റെ അവസ്ഥയും ഷഹലയുടേതിന് സമാനമായിരുന്നു, മുനീബ് അടുക്കളയിൽ നടന്ന സംഭവത്തിന് ശേഷം നേരെ പോയത് കല്യാണ വീടിനു കുറച്ചകലെ പാർക് ചെയ്ത അവന്റെ വണ്ടി ലക്ഷ്യമാക്കിയായിരുന്നു, അവന്റെ മനസ്സ് വല്ലാതെ ഭയപ്പെട്ടിരുന്നു, കാരണം ഷഹലയുടെ ജീവിതത്തിലേക്കുള്ള തന്റെ കടന്നു കയറ്റം അവർ രണ്ടുപേർക്കും ഒരു തീരാ ദുഖത്തിലേക്കുള്ള യാത്രയാകുമെന്നു അവനു അത്ര മാത്രം ബോധ്യമുണ്ടായിരുന്നു, അതുപോലെ തന്നെ തനിക്കു ഇനി ഷഹല ഇല്ലാതെ മുമ്പോട്ടു ഒരു ജീവിതം ഇല്ലെന്നും അവൻ മനസ്സിലാക്കിയിരുന്നു.

ഷഹല എന്ന ഹൂറിയുടെ സൊന്ദര്യത്തിനു മുഞ്ഞിൽ അത്രമേൽ അടിമപ്പെട്ടു പോയിരുന്നു മുനീബ്!!

ഇപ്പോൾ മുനീബും ഷഹലയും സഞ്ചരിക്കുന്നത് ഒരേ പാതയിലാണ്, വലിയ ഒരു തെറ്റിന്റെയും കടുത്ത പ്രണയത്തിന്റെയും ഇടയിലുള്ള വളരെ നേരിയ പാതയിൽ, ആ നേരിയ പാതയിലൂടെ നടക്കുമ്പോൾ അവർ എപ്പോൾ വേണമെങ്കിലും തെന്നി വീണേകാം, പക്ഷെ ഏതു ഭാഗത്തേക്ക് വീഴുന്നു എന്നുള്ളത് അവരുടെ മനസ്സിന്റെ നന്മയും പക്വതയും അനുസരിച്ചിരിക്കും!!!

മുനീബ് അവന്റെ ബ്ലാക്ക് ഫോർച്ച്യൂണറിന്റെ അകത്തേക്കു കയറിയിരുന്നു, എസി ഓൺ ചെയ്തു സീറ്റിന്റെ ബാക്ക് റെസ്റ്റ് പരമാവധി താഴ്ത്തി അതിലേക്കു ചാഞ്ഞു,

അസ്തമയ സൂര്യ കിരണങ്ങൾ അവന്റെ കണ്ണുകളിലേക്കു നേരിട്ട് പതിച്ചത് കൊണ്ടാകാം അവൻ അവന്റെ വലത്തെ കൈത്തണ്ട കൊണ്ട് കണ്ണുകളെ മറച്ചു.

കണ്ണുകൾക്കു ഇരുട്ട് കിട്ടിയെങ്കിലും അവന്റെ അകക്കണ്ണിൽ ഷഹലയുടെ മുഖം ഉദിച്ചു നിൽക്കുന്ന സൂര്യൻറെ പ്രകാശത്തിൽ എന്ന പോലെ തെളിന്നു വന്നു, അവന്റെ ചിന്തകൾ നിമിഷങ്ങൾക്ക് മുമ്പ് കണ്ട ഷഹലയുടെ മുഖം ഓർത്തെടുത്തു!!

ആദ്യമായാണ് മുനീബ് ഷഹലയെ ഇത്രയും അടുത്ത് കാണുന്നത്, അവളുടെ ഗന്ധം ആസ്വദിക്കുന്നത്, അവളുടെ ശരീരത്തിന്റെ പതുപതുപ്പും, ചൂടും അറിയുന്നത്, ആ നിമിഷത്തിൽ കണ്ട ഷഹലയുടെ സൗന്ദര്യം താൻ ഈ ലോകത്തു വെച്ച് കണ്ട ആർക്കും തന്നെ ഇല്ല എന്ന് മുനീബിനു തോന്നി.

ചോര തുളുമ്പുന്ന അവളുടെ കവിളിണകൾ, ചെറുതായി പുറത്തേക്കു മലർന്നു നിൽക്കുന്ന തേനിറ്റുന്ന പവിഴ ചുണ്ടുകൾ, ഞാൻ അവളെ പെട്ടെന്ന് ആലിംഗനം ചെയ്തപ്പോൾ ദേഷ്യം കൊണ്ടോ കാമം കൊണ്ടോ എന്നറിയാത്ത ചുമന്നു കലങ്ങിയ അവളുടെ ഉണ്ടക്കണ്ണുകൾ, ആ കണ്ണുകൾക്കു ചുറ്റും അലങ്കോലമായി ഒലിച്ചിറങ്ങിക്കിടക്കുന്ന കണ്മഷിയുടെ വലയം, എല്ലാത്തിലുമുപരി മുല്ലപ്പൂവിന്റെയും അവളുടെ വിയർപ്പിന്റെയും മിശ്രിതമായ മത്തു പിടിപ്പിക്കുന്ന ഗന്ധവും,

തന്റെ കാറിൽ നിന്നും ഷഹല എന്ന ഹൂറിയുടെ ആ മനം മയക്കുന്ന ഗന്ധം വീണ്ടും അവന്റെ മൂക്കിലേക്ക് പതിച്ചപ്പോൾ, അവൻ ആദ്യം ഒന്ന് ആശ്ചര്യപ്പെട്ടു, പിന്നെ നിമിഷങ്ങൾക്കകം അവൻ മനസ്സിലാക്കി, ആ മനം മയക്കുന്ന ഗന്ധം വമിക്കുന്നതു തന്റെ വസ്ത്രങ്ങളിൽ നിന്നുമാണെന്നു, അടുക്കളയിൽ നടന്ന സംഭവത്തിൽ ഷഹലയുടെ ഹൃദയം കവരാൻ ആയോ എന്ന് അവനു ഉറപ്പില്ലെങ്കിലും അവളുടെ ഗന്ധം തീർച്ചയായും കവർന്നിട്ടുണ്ട്.

ഓഹ്,,,,

മുനീബ് ഗത്യന്തരമില്ലാതെ സീറ്റിൽ നിന്നും എഴുന്നേറ്റിരുന്നു, ഒരു സിഗരറ്റിനു തീ കൊളുത്തിക്കൊണ്ടു മനസ്സിന് കുറച്ചു ആശ്വാസം കിട്ടാൻ കാറിലെ മ്യൂസിക് സിസ്റ്റം ഓൺ ചെയ്തു, റേഡിയോയിൽ പകുതിയോളം പാടിക്കഴിഞ്ഞിരുന്ന ഏതോ ഒരു പാട്ടിന്റെ ബാക്കി വരികൾ അവന്റെ കാതുകളിലേക്കു ഒഴുകിയെത്തി

” പലനാളഞ്ഞ മരുയാത്രയിൽ,, ഹൃദയം തിരഞ്ഞ പ്രിയ സ്വപ്‌നമെ,, മിഴികൾക്കുമുമ്പിൽ ഇതളാർന്നു നീ,,,

എന്തോ അങ്ങനെയുള്ള ആ നിമിഷത്തിൽ ആ പാട്ടിന്റെ വരികൾ കൂടി കേട്ടപ്പോൾ മുനീബിന്റെ മനസ്സിൽ സുഖമുള്ള ഒരു നോവ് അനുഭവപ്പെട്ടു.

Yes! True love is always painful!!

പക്ഷെ ആ പാട്ടിലെ വരികൾ അവന്റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു എന്ന് തിരിച്ചറിഞ്ഞപ്പോൾ, പെട്ടെന്ന് തന്നെ മ്യൂസിക് ഓഫ് ചെയ്തു വണ്ടിയിൽ നിന്നും ഇറങ്ങി വീണ്ടും കല്യാണ വീട്ടിലേക്കു തന്നെ മടങ്ങി.

അപ്പോഴും, മുനീബ് പോലും അറിയാതെ അവന്റെ ഉപബോധ മനസ്സിൽ നിന്നും എന്ന പോലെ അവന്റെ തന്നെ ചുണ്ടുകൾക്കിടയിൽ നിന്നും ആ പാട്ടിന്റെ തുടർന്നുള്ള വരികൾ പുറത്തേക്കു വരുന്നുണ്ടായിരുന്നു

” പുലരാൻ തുടങ്ങുമൊരുരാത്രിയിൽ,,, തനിയെ കിടന്നു മിഴി വാർക്കവേ,,,”

അതെ! മുനീബിപ്പോൾ പ്രണയത്തിന്റെ നോവുള്ള ആ സുഖം അങ്ങേയറ്റം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു..

******

അന്ന് രാത്രി, ഷഹല മുനീബിന്റെ മെസ്സേജ് പ്രതീക്ഷിച്ചിരുന്നു, അവനുമായി ഒരു നീണ്ട നേരത്തെ ചാറ്റിനു വേണ്ടി അവളുടെ മനസ്സ് കൊതിച്ചിരുന്നു.

പ്രതീക്ഷിച്ച പോലെ തന്നെ രാത്രി വളരെ വൈകി അവൾക്കു മുനീബിന്റെ മെസ്സേജ് വന്നു, പക്ഷെ ആ മെസ്സേജ് ഷഹലയെ വളരെയധികം ധർമ്മസങ്കടത്തിൽ ആകുന്ന ഒന്നായിരുന്നു

Muneeb: നേരത്തെ ഞാൻ ചെയ്തത് നിനക്ക് വിഷമമുണ്ടാക്കിയെങ്കിൽ എന്നോട് ക്ഷമിക്കണം, ഇനി ഒരിക്കലും നിനക്ക് ഇഷ്ടമില്ലാത്തത് ഒന്നും ഞാൻ ചെയ്യില്ല!

ഇന്ന് ഞാൻ കുളിച്ചിട്ടില്ല, വസ്ത്രം മാറിയിട്ടില്ല, കാരണം നിന്റെ ഗന്ധം ഇപ്പോഴും എന്റെ ശരീരത്തിലുണ്ട്, എനിക്ക് ഈ ഒരു രാത്രിയെങ്കിലും നിന്റെ ഗന്ധം ആസ്വദിച്ചു ഉറങ്ങണം❤️❤️

ഒരു കാര്യം എനിക്ക് ഉറപ്പായും അറിഞ്ഞേ പറ്റുകയുള്ളൂ, നിനക്കു എന്നെ ഇഷ്ടമാണോ?? ,

Yes or No?

ഇത് രണ്ടുമല്ലാത്ത ഒരുത്തരവും എനിക്ക് വേണ്ട

പ്ളീസ് ?

ഉത്തരം പറയാൻ എളുപ്പമല്ലാത്ത മുനീബിന്റെ ചോദ്യത്തിന് മുഞ്ഞിൽ ഷഹല ശരിക്കും വിഷമ ഘട്ടത്തിലായി, വെളുക്കുവോളം ഷഹലയ്ക്കു ഉറങ്ങാൻ സാധിച്ചിരുന്നില്ല, എങ്കിക്കും പുലരാൻ നേരത്തു അവൾ അവനു മറുപടി കൊടുത്തു, പക്ഷെ പെട്ടെന്ന് എന്തോ ഉൾവിളി ഉണ്ടായപ്പോൾ അവൾ പെട്ടെന്ന് തന്നെ ആ മെസ്സേജ് ഡിലീറ്റ് ചെയ്തു,

ഏറെ വൈകിയിട്ടും ഷഹലയുടെ മറുപടി കിട്ടാത്തതിനാൽ മുനീബ് ഒന്ന് കണ്ണ് ചിമ്മിപ്പോയിരുന്നു, അതിരാവിലെ ഉറക്കത്തിൽ നിന്നും എഴുന്നേറ്റ മുനീബ് തന്റെ മൊബൈലിൽ ആദ്യം തന്നെ തിരഞ്ഞതു ഷഹലയുടെ മറുപടിയായിരുന്നു

ഷഹലയുടെ ഡിലീറ്റഡ് മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ട മുനീബിനു താൻ അല്പനേരത്തേക്കെങ്കിലും ഉറങ്ങിപ്പോയതിനു തന്നോട് തന്നെ വല്ലാത്ത അരിശവും സങ്കടവും തോന്നി.

ഇന്ന് ഞായറാഴ്ച

കല്യാണ ദിവസം ആയതു കൊണ്ട് നന്നായി അണിഞ്ഞൊരുങ്ങിയെങ്കിലും സാധാരണ എല്ലാ കല്യാണച്ചടങ്ങുകളിലും ഒപ്പന കളിക്കും കൈമുട്ടിപ്പാടിനും ചുക്കാൻ പിടിച്ചിരുന്ന ഷഹല ഇന്ന് മൂകതയിലായിരുന്നു, മുനീബിനു എന്ത് മറുപടി കൊടുക്കണം എന്ന ആലോചനയിൽ അവളുടെ മനസ്സ് വല്ലാത്ത ഒരു സമ്മർദ്ദത്തിൽ ആയ്‌ന്നിരുന്നു, കാരണം പെട്ടെന്ന് എടുത്തുചാടി ഒരു മറുപടി കൊടുക്കാൻ പറ്റിയ വിഷയമല്ല ഇതെന്ന് അവൾക്കു അറിയാമായിരുന്നു.

ആഘോഷങ്ങളിൽ നിന്നും മാറി നിക്കുന്ന ഷഹലയോടു കാരണം ചോദിച്ചപ്പോൾ, തനിക്കു മെൻസസ് ആയതിന്റെ ബുദ്ധിമുട്ടാണെന്ന് ഒരു സമർത്ഥമായ കള്ളം പറഞ്ഞു അവൾ അവിടെയുള്ള സ്ത്രീ സമൂഹത്തിന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപ്പെട്ടു.

ഇനി മുനീബിന്റെ മുഖത്തേക്കു നോക്കാതെ ഇരിക്കണം, അവൾ മനസ്സിൽ ഉറപ്പിച്ചു! അല്ലെങ്കിൽ അവനോടു തന്റെ മനസ്സിലുള്ള പ്രണയം ഇനിയും ഒളിച്ചു വെക്കാൻ സാധിക്കില്ലെന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു.

ചുറ്റുമുള്ള ആൾക്കൂട്ടത്തിന്റെ ഏതോ മൂലയിൽ നിന്നും, മുനീബ് തന്റെ ഒരു നോട്ടത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നെണ്ടെന്നു അവളുടെ മനസ്സ് അവളോട് തന്നെ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു, പ്കഷെ ഷഹല തന്റെ കണ്ണുകളെ വേറെ എങ്ങും മേയാൻ വിടാതെ, തനിക്കു മുഞ്ഞിൽ അരങ്ങേറുന്ന ഒപ്പന കളിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിച്ചു, അവളുടെ നോട്ടം മണവാട്ടിയിലും, ഒപ്പന കളിയിലും മാറി മാറി പതിച്ചെങ്കിലും, അവളുടെ മനസ്സിൽ തെളിയുന്നത് മുനീബിന്റെ മുഖം മാത്രമായിരുന്നു.

“മിഴിയിണ ഞാൻ അടയ്ക്കുമ്പോൾ കനവുകളിൽ നീ മാത്രം മിഴിയിണ ഞാൻ തുറന്നലോ നിനവുകളിൽ നീ മാത്രം,,,

എന്ന പാട്ടിനു അവിടെയുള്ള പെൺകുട്ടികൾ ഒപ്പനയ്ക് താളത്തിൽ ചുവടുകൾ വയ്ക്കുമ്പോൾ ഷഹലയുടെ കാര്യത്തിൽ ആ പാട്ടിന്റെ വരികൾ അർത്ഥവത്തായിരുന്നു!!

പക്ഷെ തന്റെ ഉറച്ച തീരുമാനത്തിൽ ഏറെ നേരം പിടിച്ചു നിൽക്കാൻ ഷഹലക്ക് സാധിച്ചില്ല, താൻ സമ്മതം കൊടുക്കുന്നതിനു മുമ്പ് തന്നെ തന്റെ കണ്ണുകൾ മുനീബിനെ തേടി പോയിക്കഴിഞ്ഞിരുന്നു.

മുനീബിനെ തേടി യാത്ര ആരംഭിച്ച അവളുടെ കണ്ണുകൾക്കു കൂടുതൽ സമയം വേണ്ടി വന്നില്ല അവനെ കണ്ടെത്താൻ,

മുനീബിന്റെ മുഖത്തേക്കു നോക്കിയതും അവൻ ആ നോട്ടം പ്രതീക്ഷിച്ചു നില്കുന്നു എന്ന കണക്കെ പെട്ടെന്ന് തന്നെ അവന്റെ മൊബൈൽ മുകളിലേക്കു ഉയർത്തിക്കാട്ടി ഷഹലയോടു അവളുടെ മൊബൈൽ നോക്കാൻ ആവശ്യപ്പെട്ടു,

ഷഹല മെല്ലെ ആൾകൂട്ടത്തിൽ നിന്നും സൂത്രത്തിൽ പിൻവലിഞ്ഞു ഒരു മൂലയിലേക്ക് മാറി നിന്ന് തന്റെ വാട്സാപ്പ് തുറന്നു നോക്കി, കോൺടാക്റ്റ് ലിസ്റ്റിൽ മുനീബ് ടൈപ്പിംഗ് എന്ന് അവൾക്കു കാണാം.

മുനീബ്: ഹൈ ഷഹല

ഷഹല: ഹൈ

മുനീബ്: എന്തായിരുന്നു ആ ഡെലീറ്റഡ് മെസ്സേജ്???

ഷഹല: ഒന്നുമില്ല

മുനീബ് : ഷഹല ഷഹല: ആ

മുനീബ്: love you ഷഹല: ഹമ്മ്

മുനീബ്: love you ഷഹല: ഹമ്മ്മ്

മുനീബ്: love you ഷഹല: love you too

മുനീബ്: ??

ആ മെസ്സേജ് അയച്ചതിനു ശേഷം ഷഹല അങ്ങേയറ്റത്തെ പ്രണയം തുളുമ്പുന്ന മുഖത്തോടെ മുനീബിന്റെ മുഖത്തേക്കു നോക്കി, അവൻ തിരിച്ചും ❤️❤️ അവരുടെ കണ്ണുകളിൽ ഇപ്പോൾ അലതല്ലുന്ന വികാരം ആർക്കും തന്നെ നിർവചിക്കാൻ പറ്റാത്തതായിരുന്നു.

അതേ സമയം അവരുടെ മനസ്സ് വായിച്ചെന്നു കണക്കെ, കല്യാണാഘോഷം കൊഴുപ്പിക്കാൻ വന്ന കൈമുട്ടിപ്പാട്ടുകാരുടെ പാട്ടിന്റെ വരികൾ അവർ ഇരുവരുടെയും കാതുകളിൽ മുഴങ്ങി.

“ഇന്നു രാത്രി കാനേത്തു രാത്രി ഇന്നോളം കാണാത്ത രാത്രി,,, പുതുക്ക രാത്രി പൂമാരൻ നിഞ്ഞിൽ പുളകങ്ങൾ ചൊരിയുന്ന രാത്രി,,,,

അങ്ങനെ ഷഹലയും മുനീബും പരസപരം ഇഷ്ടം അറിയിച്ചു, പുതിയ ഒരു ബന്ധത്തിലേക്കുള്ള അല്ല ഒരു അവിഹിത ബന്ധത്തിലേക്കുള്ള ഷഹലയുടെ ആദ്യത്തെ ചുവടു വെപ്പ്.

അവർക്കു നേരിൽ അടുത്ത് കാണുന്നതിനും സംസാരിക്കുന്നതിനും പരിമിതികൾ ഉണ്ടായിരുന്നു, കാരണം ഒരു കാലത്തു ഷഹലക്ക് വേണ്ടി മുനീബ് തന്റെ വീട്ടുകാരോട് നടത്തിയ കലഹം അറിയുന്ന ആരെങ്കിലും ഒക്കെ ആ കല്യാണ വീട്ടിലും ഉണ്ടാകുമെന്നു അവർ ഇരുവരും ഭയന്നിരുന്നു.

പക്ഷെ അന്ന് രാത്രി ഒരുപാടു നേരം അവർ ചാറ്റ് ചെയ്തു, നേരം പുലരുവോളം അവർ പ്രണയ സല്ലാപം നടത്തി, രണ്ടു പേരും പുതു പ്രണയത്തിന്റെ ആവേശത്തിൽ ആയിരുന്നു, പരസപരം ആയത്തിൽ അറിയാനുള്ള വ്യഗ്രത കൊണ്ട് രണ്ടുപേരും പരസ്പരം മെസ്സേജുകൾ അയക്കുന്നതിൽ മത്സരിച്ചു എന്ന് തന്നെ വേണമെങ്കിൽ പറയാം, പക്ഷെ ചാറ്റിൽ ഉടനീളം ഒരിക്കൽ പോലും, താൻ തെറ്റാണു ചെയ്യുന്നത് എന്നുള്ള ഒരു തോന്നലും വന്നിരുന്നില്ല, അങ്ങനെ അവൾക്കു തോന്നാതിരിക്കാൻ മുനീബ് അയക്കുന്ന ഓരോ മെസ്സേജിലും അവൻ ശ്രദ്ധ പുലർത്തിയിരുന്നു.

ആകാംഷ അടക്കാൻ പറ്റാതായപ്പോൾ, ഷഹല ആ രാത്രി തന്നെ അവനോടു തനിക്കു ഏറ്റവും പ്രധാനമായും അറിയേണ്ട കാര്യങ്ങളെ കുറിച്ച് ചോദിച്ചു

1. മുനീബിന്റെ മുമ്പത്തെ പ്രണയത്തെ കുറിച്ച്

2. തന്നോടുള്ള സ്നേഹം കൊണ്ടാണോ ഇതുവരെ വേറെ കല്യാണം കഴിക്കാത്തത് എന്നതിന്റെ യാഥാർഥ്യം

3. രണ്ടാമത്തെ കാര്യം സത്യമാണെങ്കിൽ എന്ത് കൊണ്ട് ഇത്രയും കാലം പറയാത്ത പ്രണയം ഇപ്പോൾ പറഞ്ഞു?

4. നമ്മുടെ ബന്ധം പുറത്തറിഞ്ഞാൽ, എന്റെ ജീവിതം എനിക്ക് നഷ്ടപ്പെട്ടാൽ ഞാൻ എന്ത് ചെയ്യും

എല്ലാത്തിനും മുനീബിനു ഉത്തരങ്ങൾ ഇണ്ടായിരുന്നു, അത് സത്യസന്ധമായിത്തന്നെ അവൻ ഷഹലയോടു പറഞ്ഞു

1. മുനീബിന്റെ പ്രണയം – പേര് നാസിയ, പക്ഷെ ഇപ്പോൾ ആ പേര് കേൾക്കുന്നത് പോലും അവനു ഇഷ്ടമല്ല, ഒരുപാടു വർഷത്തെ കടുത്ത പ്രണയം, എല്ലാ തരത്തിലും ഭാര്യ ഭർത്താക്കന്മാരെപ്പോലെയാണ് അവർ ജീവിച്ചത്, കല്യാണപ്രായമായപ്പോൾ അവളെ പെണ്ണ് ചോദിച്ചു വീട്ടിലേക്കു ചെന്നു, അവർക്ക് എല്ലാം കൊണ്ടും സമ്മതമായിരുന്നു, പക്ഷെ പണക്കൊതിയനായ അവളുടെ ഉപ്പാക്ക് ഒരു നിർബന്ധം, കല്യാണത്തിന് മുന്നേ അയാളെ ഞങ്ങളുടെ ബിസിനെസ്സിൽ പാർട്ണർഷിപ് ചേർക്കണം, ഞാൻ അവിടെ നിന്നും ഡിമാൻഡ്‌സ് അംഗീരിക്കാതെ ഇറങ്ങിപ്പോന്നു, പക്ഷെ അപ്പോഴും എന്റെ മനസ്സിൽ ഒരുറപ്പുണ്ടായിരുന്നു എന്റെ നാസിയ ഞാൻ വിളിച്ചാൽ എപ്പോ വേണമെങ്കിലും കൂടെ ഇറങ്ങി വരുമെന്ന് , ഞാൻ അവളെ വിളിച്ചു, പക്ഷെ അവൾ വന്നില്ല, അവളുടെ ഉപ്പയുടെ ഡിമാൻഡ്‌സ് അംഗീകരിക്കാതെ അവൾക്കു ഈ ബന്ധത്തോടു താത്പര്യമില്ലെന്ന്, ഞാൻ തകർന്നു പോയ നിമിഷമായിരുന്നു അത്, അവൾക്കു എന്നോടുള്ള സ്നേഹം യാഥാർഥ്യമായിരുന്നില്ല മറിച്ചു അവരുടെ നോട്ടം ഞങ്ങളുടെ സ്വത്തുക്കളിലായിരുന്നു.

2.മുനീബ് ഇതുവരെ കല്യാണം കഴിക്കാത്തതിന്റെ കാരണം – നാസിയയുടെ തനി നിറം അറിഞ്ഞപ്പോൾ മുനീബിനു മൊത്തം സ്ത്രീ സമൂഹത്തോട് തന്നെ വെറുപ്പായി, പക്ഷെ അധിക നാള് കഴിയുന്നതിനു മുമ്പ് തന്നെ നാസിയ വേറൊരാളെ കല്യാണവും കഴിച്ചു, അതില് മിനീബിനു സ്ത്രീകളോടുള്ള ദേഷ്യം ഇരട്ടിച്ചു, അങ്ങനെ ഇനി ജീവിതത്തിൽ ഒരു പെണ്ണ് തന്നെ വേണ്ട എന്ന് അവൻ തീരുമാനിച്ചു, പക്ഷെ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും നിരന്തര ഉപദേശത്തിന് ഫലമായി അവനു ഒരു കാര്യം മനസ്സിലായി, തന്നെ തഴഞ്ഞു ഒരു ഉളുപ്പും ഇല്ലാതെ വേറൊരുത്തനെ കല്യാണം കഴിച്ചു ജീവിക്കുന്ന നാസിയക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല മറുപടി താൻ അവളെക്കാൾ സുന്ദരിയായ മറ്റൊരു പെണ്ണിനെ സ്വന്തമാക്കി എന്ന് അവളെ അറിയിക്കുന്നതായിരുന്നു എന്ന്, ആ വേളയിലാണ് ഷഹല എന്ന ഹൂറിയുടെ ഫോട്ടോ മുനീബിന്റെ കൈകളിൽ എത്തുന്നത് ,

ഷഹലയുടെ ഫോട്ടോ കണ്ടപ്പോൾ തന്നെ മുനീബിനു അവളെ ഒരുപാടു ഇഷ്ട്ടമായി, അതിനാൽ വീട്ടുകാരോട് സമ്മതം അറിയിക്കുകയും നാട്ടിലേക്കു മടങ്ങാൻ ഒരുങ്ങുകയും ചെയ്തു, പക്ഷെ നാട്ടിലേക്കു പോകുന്നതിനു മുമ്പ് അവൻ ഷഹലയുടെ ഫോട്ടോ നാസിയാക് അയക്കുകയും ഇതെന്റെ ഭാവി വധുവാണെന്നും തീയതി ഫിക്സ് ആയാൽ കല്യാണം അറിയിക്കാം എന്നും പറഞ്ഞു ഒരു ആക്കിയ മെസ്സേജ് അവൾക്കു അയച്ചു, അതിനു മറുപടിയായി തനിക്കിതൊന്നും പ്രശ്നമല്ല എന്ന് തെളിയിക്കുന്ന രീതിയിൽ അവളും അവിനിക്കൊരു ഓൾ ദി ബെസ്ററ് വിഷിസ് തിരിച്ചയച്ചു പക്ഷെ മുനീബിനു ഉറപ്പുണ്ടായിരുന്നു അവളെക്കാൾ എത്രോയെ സൗന്ദര്യം കൂടുതലുള്ള ഷഹലയെ തനിക്കു കിട്ടിയതിനു നാസിയക്ക് കുരു പൊട്ടീട്ടിണ്ടാകുമെന്നു ?

പക്ഷെ മുനീബ് നാട്ടിൽ എത്തിയപ്പോയേക്കും കാര്യത്തിന്റെ കിടപ്പു മാറിക്കഴിഞ്ഞിരുന്നു,

ഷഹലയുടെ കല്യാണം വേറൊരാളുമായി ഉറപ്പിച്ചിരുന്നു, അതും ഉസ്മാൻ ഹാജിയുടെ മകൻ ഹാരീഫുമായിട്ടു, വേറെ ആരായിരുന്നെങ്കിലും തന്റെ അപ്പോഴത്തെ അവസ്ഥ അറിയാവുന്ന ബാപ്പ അലിയാർ ഹാജി തനിക്കു വേണ്ടി ഇടപെട്ടു ഷഹലയെ തനിക്കു നേടിതന്നേനെ.

പക്ഷെ ഉസ്മാൻ ഹാജിയുടെ മകനാണ് ഷഹലയ്ക്കു മോതിരമിട്ടതെന്നു അറിഞ്ഞപ്പോൾ അതിനു ഒരു തടസ്സവും വരുത്തരുതെന്നു ആദ്യം പറഞ്ഞതും അലിയാർ തന്നെയാണ്, കാരണം അലിയാരും ഉസ്മാനും ഗൾഫിൽ ബിസിനെസ്സുകാരായതു കൊണ്ട് തന്നെ അവർ തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നു, പോരാത്തതിന് ഉസ്മാന് ഹാജിക്ക് ഗൾഫിൽ ഗവണ്മെന്റ് ഉദ്യോഗസ്ഥരുമായുള്ള പരിചയം പലപ്പോഴും അലിയാർ ഹാജിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട് , അങ്ങനെയുള്ള ഉസ്മാൻ ഹാജിയുടെ വീട്ടിലേക്കു ഇങ്ങന ഒരു ആവശ്യം പറഞ്ഞു ചെല്ലാൻ അലിയാരുടെ അഭിമാനം സമ്മതിച്ചില്ല , കൂടാതെ ഈ കാര്യങ്ങൾ ഒരിക്കലും ഉസ്മാന്റെ വീട്ടുകാർ അറിയരുതെന്നും അലിയാർ തന്റെ കുടുമ്പത്തെ കർശനമായി വിലക്കിയിരുന്നു

മുനീബിനിപ്പോൾ രണ്ടു കാര്യങ്ങളിൽ നല്ല വിഷമമുണ്ടായിരുന്നു, അതിലൊന്നാമത്തെ കാര്യം – താൻ കൊതിച്ച രണ്ടാമത്തെ പെണ്ണും തനിക്കു നഷ്ടമായിരിക്കുന്നു, അടുത്ത കാര്യം- , ഒരു ആവശ്യവുമില്ലാതെ തന്റെ അമിത ആത്മവിശ്വാസം കൊണ്ട് കാര്യങ്ങൾക്കു ഒരു തീരുമാനം ആകുന്നതിനു മുന്നേ നാസിയയെ വെല്ലു വിളിച്ചതിനു, ഇനി അവളുടെ ഭാഗത്തുന്നുമുള്ള പരിഹാസം കേൾക്കണം ?, ഇതെല്ലം ഓർത്തു, മുനീബ് അവന്റെ കുടുമ്പത്തോട് ഒരുപാടു കലഹച്ചിരുന്നു ഷഹലയെ സ്വന്തമാക്കാൻ വേണ്ടി, പക്ഷെ അവനു സ്വന്തം ബാപ്പയായ അലിയാർ ഹാജിയെ ധിക്കരിച്ചു ഒന്നും ചെയ്യാൻ ആകുമായിരുന്നില്ല!

3.. ഷഹലയോടു ഇത്രയും കാലം പറയാതിരുന്ന പ്രണയം ഇപ്പോൾ പറഞ്ഞത് – ഷഹലയ്ക്കു വേണ്ടി തന്റെ കുടുമ്പത്തോട് ഒരുപാടു കലഹിച്ചു തോറ്റു മടങ്ങിയ മുനീബ് ഗൾഫിലേക്കു തിരിച്ചുപോയത് വളരെ ആയത്തിൽ മുറിവേറ്റ ഹൃദയവുമായാണ്, മറ്റൊരാളുടെ ഭാര്യയായ ഒരു പെണ്ണിനെ മനസ്സിൽ കൊണ്ട് നടക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും മുനീബിന്റെ മനസ്സിൽ ഷഹല എന്ന ഹൂറിയുടെ മുഖം പലപ്പോഴായി മിന്നി മറയാറുണ്ടായിരുന്നു, അതിൽ നിന്നുമെല്ലാം രക്ഷ നേടാൻ അവൻ ഗൾഫിൽ തന്നെ കൂടുതൽ സമയം ചിലവഴിച്ചു, ബിസിനസ് കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു, എന്തെങ്കിലും അത്യാവശ്യ കാര്യത്തിന് നാട്ടിലേക്കു വന്നാൽ ആ ആവിശ്യം കഴിഞ്ഞ ഉടൻ തന്നെ തിരിച്ചു ഗൾഫിലേക്കു പറക്കും, ഇതിനിടയിൽ വേറൊരു പെണ്ണും അവന്റെ ജീവിതത്തിലേക്ക് കടന്നു വന്നിട്ടില്ല, അങ്ങനെ ഒരു കാര്യം അവൻ ആഗ്രഹിച്ചുമില്ല എന്ന് പറയുന്നതാവും ശരി

പക്ഷെ ഇത്തവണ നാട്ടിലേക്കു വരുമ്പോൾ അവന്റെ മനസ്സ് കുറെ കൂടെ ശാന്തമായിരുന്നു, കാലങ്ങൾ കുറെ പിന്നിട്ടത് കൊണ്ടാവാം അവൻ ഷഹലയെ ചെറുതായി മറന്നു തുടങ്ങിയിരുന്നു.

അലിയാർ നാട്ടിൽ ഇല്ലാത്തതു കാരണമാണ് ഒരു മര്യാദ എന്ന കണക്കെ അവൻ മുഹിസിനയുടെ കല്യാണം കൂടാൻ വന്നത്, പക്ഷെ അവിടെ വെച്ച് ഷഹലയെ വീണ്ടും കണ്ടപ്പോൾ അവളോട് ഒന്ന് സംസാരിക്കുവാൻ അവന്റെ മനസ്സ് വെമ്പി, അവളെ ഒന്ന് അടുത്ത കാണുവാൻ അവന്റെ ഹൃദയം തുടിച്ചു.

ഷഹലയോടു ഒന്ന് സംസാരിക്കാൻ അവളെ സമീപിച്ച മുനീബിനെ വരവേറ്റത് തന്റെ മുഖത്തേക്കു നോക്കി ബ്രഹ്മിച്ചു നിക്കുന്ന ഷഹല എന്ന ഹൂറിയുടെ മുഖമാണ് അവളുടെ ആ അഴകാർന്ന ഉണ്ടക്കണ്ണുകളാണ്.

അവളിൽ നിന്നും അകന്നു മാറിയിട്ടും അവളുടെ കണ്ണുകൾ അവനെ തേടിവരുന്നത് കണ്ടപ്പോൾ, പലവട്ടം അവർ നയന ബന്ധിതരായപ്പോൾ മുനീബിനു വീണ്ടും ഷഹലയോടുള്ള പ്രേമം പുനർജനിച്ചു.

ആ അവസ്ഥയ്ക്കു കാരണം താൻ കൂടിയാണെന്ന് ഷഹലക്കും തോന്നി.

ഈ ബന്ധത്തിന്റെ പേരിൽ ഷഹലക്ക് എന്ത് പ്രശ്നം വന്നാലും ഏതു പ്രതിസന്ധി ഘട്ടത്തിലും താൻ കൂടെയുണ്ടാകുമെന്നു അവൻ ഉറപ്പു കൊടുത്തു, ഈ നിമിഷം ഇറങ്ങി വന്നാൽ പോലും അവൻ സ്വീകരിക്കാൻ തയ്യാറാണെന്ന് അവൻ ആത്മവിശ്വാസത്തോടെ പറഞ്ഞു.

ആദ്യ ദിവസത്തെ ചാറ്റിനു ശേഷം അവർ രണ്ടുപേരും ഉറങ്ങുമ്പോയേക്കും നേരം പുലർന്നിരുന്നു.

തിങ്കളാഴ്ച വീട്ടിലേക്കു മടങ്ങിയ ഷഹല, വളരെ ഉത്സാഹത്തിലായിരുന്നു , പുതു പ്രണയം നൽകിയ ആവേശത്തിലായിരുന്നു, ഇനി വരൻ വരൻ ഇരിക്കുന്ന നാളുകളെ കുറിച്ച് ഒരു ധാരണയും ഇല്ലാതെ !

(തുടരും)

.

132492cookie-checkജീവിതം പലപ്പോഴും അങ്ങനെയാണ് 2

Leave a Reply

Your email address will not be published. Required fields are marked *