ജാനകി ….. അവൻ നന്നായി നിന്നെ നോക്കുന്നുണ്ട് നിന്റെ മുഖം കണ്ടാൽ അറിയാം ….. എങ്ങിനെ അവൻ നിന്നോട് സംസാരിക്കുമോ …. അതോ മസ്സിൽ പിടിച്ചിരിക്കുമോ ?
ആശ …. അയ്യോ പാവം … ജോലികഴിഞ്ഞ് നല്ല ക്ഷീണിച്ചാണ് വരുന്നത് ….. അങ്ങിനെ വലിയ മസ്സിലുപിടിത്തം ഒന്നും ഇല്ല ……
ജാനകി …… നീ തറയിലാണോ കിടക്കുന്നത് ….
ആശ …. ഞാൻ ബെഡ് റൂമിലാണ് കിടക്കുന്നത് …. ചേട്ടൻ ഹാളിൽ സെറ്റിയിൽ കിടക്കും
ജാനകി …. അവൻ സെറ്റിയിൽ കിടക്കുന്നതുകൊണ്ട് അവന് വേറെ ബുദ്ധിമുട്ടൊന്നും ഇല്ലല്ലോ
ആശ …. എന്ത് ബുദ്ധിമുട്ട് …… എന്ത് പറഞ്ഞാലും ചേട്ടൻ ചെയ്തുതരും ….. നല്ല ഹാപ്പിയാണ് അവിടെ …. രണ്ടാളും ….. ചേട്ടനിപ്പോൾ കുറച്ചു ദിവസം കൊണ്ട് നല്ല വർക്ക് ലോഡ് ഉണ്ട് ….. അല്ലാതെ വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല ….
ജാനകി …. അവന്റെ സ്വഭാവമൊക്കെ …?
ആശ …. സിഗരറ്റ് വലിയും കള്ളുകുടിയും ഒക്കെയുണ്ട് ….. അത്ര വലിയ മാന്യൻ ഒന്നുമല്ല ….. പക്ഷെ വീട്ടിലിരുന്നേ ചെയ്യത്തുള്ളു …. വലിയ ഫ്രണ്ട്സും കാര്യങ്ങളും ഒന്നുമില്ല …. അതുകൊണ്ട് എവിടെ പോയാലും എന്നെയും കൊണ്ടേ പോകു ….. വെറുതെ വീട്ടിൽ കുത്തിയിരിക്കാത്തൊന്നും ഇല്ല …. സമയം കിട്ടിയാൽ എന്നെയും കൂട്ടി പുറത്തൊക്കെ പോകും ……. എനിക്ക് ഈ ഡ്രെസ്സൊക്കെ വാങ്ങി തന്നത് ചേട്ടനാണ് …… പിന്നെ ഞാൻ ഇല്ലാതെ പുറത്ത് പോയി ഒന്നും കഴിക്കത്തില്ല …..
ജാനകി ….. അവനവിടെ ഗേൾ ഫ്രണ്ട്സസൊന്നും ഇല്ലേ ?
ആശ …. ഒരു ഗേൾ ഫ്രണ്ട്‌സും ഇല്ല … പിന്നെ അവിടെത്തെ പിള്ളേരൊക്കെ എത്തിയും വലിഞ്ഞും നോക്കും …. ചേട്ടൻ സുന്ദരകുട്ടപ്പൻ അല്ലേ ? ഞാൻ കണ്ണുരുട്ടി പേടിപ്പിക്കും …. ചിലപ്പോൾ എന്നെ വിളിക്കാൻ സ്കൂളിൽ വന്നാലും … ചേട്ടനോട് അവിടുള്ള ടീച്ചര്മാര്ക്ക് ഭയങ്കര ഒലിപ്പിരാണ് ….. പിന്നെ അവരുടെയൊക്കെ ആഗ്രഹമല്ലേ കുറച്ചു നേരത്തേക്ക് ഞാൻ വിട്ടുകൊടുക്കും …. അത് ചേട്ടനും അറിയാം ……
ജാനകി …. നിന്നെ ഇഷ്ടമാണോ അവന് ?
ആശ …. അങ്ങിനെ ഇഷ്ടക്കുറവൊന്നും ഇല്ല …… അതുകൊണ്ടാണല്ലോ എപ്പോയും എന്നെ കൂടെകൊണ്ട് നടക്കുന്നത് …… പിന്നെ ‘അമ്മ നാളെ കടയിൽ ഒന്ന് പോകണം ….. ചേട്ടൻ പോകുന്നതിന് മുൻപ്പ് കൊണ്ടുപോകാനുള്ള കുറച്ചു സാധനം വാങ്ങിക്കാൻ ഉണ്ട് …..
ജാനകി …. നിന്നെ കാണാൻ ഞായറഴ്ച ഒരു കൂട്ടർ വരുന്നുണ്ട് ?
ആശ …. എന്നെ കാണാനോ ? എന്നിട്ടാണ് മാനസിക രോഗിയാണെന്ന് പറഞ്ഞിട്ട് പോകാൻ …. നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലേ ?
ജാനകി …. അവർ വന്ന കണ്ടിട്ട് പൊയ്‌ക്കോട്ട് ….. വേറെ നഷ്ടം ഒന്നും ഇല്ലല്ലോ ? ഞാൻ ആനിയെ വിളിച്ചിട്ടുണ്ട് … അവൾ മിക്കവാറും വരും …. അവൾ നിന്നെ വിളിക്കത്തൊന്നും ഇല്ലേ ?
ആശ …. എന്നും വിളിക്കും ….. ഞങ്ങൾ നടക്കാൻ പോകുമ്പോൾ ചേട്ടന്റെ ഫോണിലാണ് വിളിക്കാറ് … ഞാൻ ചേട്ടന്റെ കൂടെ കാണുമെന്ന് അവൾക്ക് അറിയാം ……
ജാനകി …. നിങ്ങൾ കുറച്ചു ദിവസം കാണുമെന്ന് വിചാരിച്ചതാണ് …. ഒരു ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു …. കിരൺ പെട്ടെന്ന് പോകുന്നെന്ന് പറഞ്ഞപ്പോൾ എല്ലാം കുളമാകുമെന്നൊരു തോന്നൽ അവനില്ലാതെ അവർ വരില്ല …..
ആശ …. ഇപ്രാവശ്യം ട്രിപ്പൊന്നും വേണ്ട …..
രാത്രി കിടക്കാൻ നേരം …. ആശ കിരണിനെ വിളിച്ചു …….
ആശ ….. ചേട്ടാ കഴിച്ചോ ?
കിരൺ …. മും ……
ആശ …. നാളെ കടയിൽ ഒന്ന് പോകണം …..
കിരൺ …. എപ്പോൾ …?
ആശ …. രാവിലെ പോകാം …… സാധനങ്ങൾ വാങ്ങേണ്ടേ ? എല്ലാം മറന്നോ ?
കിരൺ ….. രാവിലെ പോകാം …. നീ ഇറങ്ങിക്കോ …….
ആശ മൊത്തത്തിൽ മാറിയെന്ന് ജാനകിക്ക് തോന്നി …. അത് അവൾ സുരേഷിനോദ് പറയുകയും ചെയ്തു അവളുടെ സംസാരവും പെരുമാറ്റവും മൊത്തത്തിൽ മാറിയിട്ടുണ്ട് …… ഒരു മടിയും ഇല്ലാതെയാണ് കിരണിനെ അവൾ ചേട്ടന്ന് വിളിക്കുന്നത് …… അവൾ ഇപ്പോൾ ഭയങ്കര ഹാപ്പിയിലാണ് ….. പണ്ട് ഇവിടെ വെറുതെ ചടഞ്ഞു കൂടി ഇരുന്ന പെണ്ണാണ് ….. അന്ന് ആ കിരണിനോട് പോലും അവൾ സംസാരിക്കില്ലായിരുന്നു …. ഇനി ഇവർ തമ്മിൽ വലിയ ഇഷ്ടത്തിൽ വല്ലതുമായിരിക്കുമോ …. അവനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ് …..
സുരേഷ് ….. ആയിക്കോട്ടെടി ….. എനിക്ക് അതിൽ എതിർപ്പൊന്നും ഇല്ല …. ശങ്കറിനും മോളിക്കും ഒട്ടും കാണില്ല ….. നമുക്ക് നോക്കാം …..
പിറ്റേന്ന് രാവിലെ തന്നെ ആശ കിരണുമായി കടയിലേക്ക് പോയി ….. എല്ലാവരും അവരെ നോക്കുന്നുണ്ടായിരുന്നു …… മോളി ജാനകിയോട് പറഞ്ഞു …… പെണ്ണ് അകെ മാറിപ്പോയല്ലോ ജാനകി …. അവളുടെ മുഖം നീ ശ്രദ്ധിച്ചോ ? അവൾ പഴയപോലൊന്നും എല്ലാ ……
ശങ്കർ ….. ഞാനും ശ്രദ്ധിച്ചു …… അവൾ ഇപ്പോൾ നല്ല സന്തോഷത്തിലാണ് …… സുരേഷേ ഇത് മിക്കവാറും നമ്മൾ ഉറപ്പിക്കേണ്ടി വരും …….
ജാനകി …. എനിക്കും അത് തന്നെയാ തോന്നുന്നത് ….. ഇനി നമ്മളായിട്ട് ഒന്നും പറയാൻ പോകേണ്ട …. എന്തെന്ന് വച്ചാൽ അവർ തന്നെ തീരുമാനിക്കട്ടെ ……
സുരേഷ് ….. പണ്ട് കിരണിനെ കണ്ടാൽ ആശ അകത്തേക്ക് കേറി പോകുന്നത് ഞാൻ കണ്ടിട്ടുണ്ട് ….. ഇപ്പോൾ ദേണ്ട അവന്റെ പുറകെ തന്നെ …… മൂന്ന് മാസം കൊണ്ട് ഇങ്ങനെയൊക്കെ മാറാൻ പറ്റുമോ ?
ജാനകി …. അടുത്ത ഫ്ലാറ്റിൽ താമസിക്കുന്നവർ വിശേഷം വല്ലതും ആയോന്ന് ചോദിച്ചു തുടങ്ങിയെന്ന് …..
ശങ്കർ …. ആണോ ? ….
മോളി …. പിന്നെ ഭാര്യ ആണെന്ന് പറഞ്ഞ് അവിടെ താമസിക്കുമ്പോൾ അവർ ചോദിക്കുന്നതിൽ എന്താ തെറ്റ് …. അവൾ ഇപ്പോൾ നന്നയിട്ടൊന്ന് മിനുങ്ങിയിട്ടുണ്ട് ….. അവനും ….. അവൾക്ക് നല്ല കവിളൊക്കെ വന്നു തുടങ്ങി ….
ശങ്കർ …. പിള്ളേര് പൊളിക്കട്ടെ ….
മോളി ….. പിന്നെ ഞാൻ ഇവിടെ ആഹാരം ഉണ്ടാക്കുന്നുണ്ട് … നീ ഇനി ഒന്നും ഉണ്ടാക്കാൻ നിൽക്കണ്ട ….. ഉച്ചക്ക് ഇങ്ങ് പോന്നേക്ക് …..
ആശയും കിരണും ഉച്ചയോടെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരികെയെത്തി … കിരണിന്റെ വീട്ടിലെ ഹാളിൽ എല്ലാവരും ഇരുന്നു …… ആശ കൊണ്ടുപോകാനുള്ള സാധനങ്ങൾ മാറ്റി അടുക്കി വയ്ക്കുകയാണ് …… കിരൺ കൂടെ നിന്ന് സഹായിക്കുന്നു ….. അപ്പോയെക്കും മോളിയും ജാനകിയും കഴിക്കാനുള്ള ആഹാരം മേശപ്പുറത്ത് കൊണ്ട് വച്ചു …… യെല്ലാവരെയും കഴിക്കാൻ വിളിച്ചു …… കിരണും ആശയും കൈ കഴുകി കഴിക്കാൻ ഇരുന്നു …… എല്ലാവരും കഴിച്ചു തുടങ്ങി …..
മോളി ….. അവിടെ നിങ്ങൾ ഉണ്ടാക്കിയാണോ കഴിക്കുന്നത് ? അതോ പുറത്തുന്ന കഴിക്കുമോ ?
ആശ ….. തലേന്ന് എല്ലാം അരിഞ്ഞ് വയ്ക്കും രാവിലെ ഉണ്ടാക്കും ….. രാവിലത്തെ കാപ്പിയും ഉച്ചക്ക് കൊണ്ടുപോകാനുള്ളതും ഉണ്ടാക്കും …. വൈകുന്നേരം പുറത്ത് പോയി കഴിക്കും …….
മോളി …. കിരൺ നിന്നെ സഹായിക്കുമോ ?
ആശ ….. അതിന്റെ ആവശ്യം വരില്ല …. ഞാൻ ഇത്തിരി നേരത്തെ എഴുന്നേൽക്കും …… പിന്നെ ഒരു ഓട്ടമാണ് …. ഞാൻ വൈകുന്നേരം നേരത്തെ വരുന്നതുകൊണ്ട് പണിയൊക്കെ പെട്ടെന്ന് തീർക്കും …….
മോളി …… അവിടെ ആൾക്കാരൊക്കെ എങ്ങിനെ ?
ആശ …. ആഹ് … കുഴപ്പമില്ല ….. എന്നും നടക്കാൻ പോകുമ്പോൾ എല്ലാവരെയും കാണും …… ഞാനുമായിട്ട് എല്ലാവരും നല്ല കൂട്ടാണ് …… ചേട്ടൻ ഇവിടെത്തെപോലെ തന്നെയാണ് …. അധികം ആരോടും സംസാരിക്കാറില്ല ….
എല്ലാവരും കഴിച്ചു കഴിഞ്ഞു ….. കിരണിനോടൊപ്പം ആശയും എണിറ്റു …. കിരൺ കൈ കഴുകി വന്നു ….. ആശ അവന്റെ കൈ തുടയ്ക്കാൻ ഒരു ടവൽ നീട്ടി … അവനത് വാങ്ങി കൈ തുടച്ച് അത് അവളെ തിരികെ ഏൽപ്പിച്ചു ….. അവൻ റൂമിലേക്ക് പോയി …. കൂടെ ആശയും …. എല്ലാവരും അവരെ നോക്കി … അൽപ്പസമയം കഴിഞ്ഞ് അവൾ പുറത്തേക്കിറങ്ങി വന്നു ….. ആശ അവളുടെ വീട്ടിലേക്ക് പോയി ….
പിറ്റേന്ന് രാവിലെ ആശ ഡ്രസ്സ് മാറി ഇറങ്ങുന്നത് കണ്ട് ജാനകി ചോദിച്ചു ……
ജാനകി …. എവിടെപോകുന്നു …..
ആശ …. അമ്പലത്തിൽ …
ജാനകി …. നീ ഒറ്റക്കോ …..
ആശ …. ഇല്ല … കിരൺ ചേട്ടൻ ഉണ്ട് …..
ജാനകി ….. പെട്ടെന്ന് വരുമോ ?
ആശ …. നോക്കാം …..
ജാനകി ….. അവൻ വന്നിട്ട് നീ ഒന്ന് ഇരിക്കാനുള്ള സമയം അവന് കൊടുത്തിട്ടില്ല ……. അവിടെയും ഇങ്ങനെയൊക്കെത്തന്നെയാണോ ?
ആശ അതിന് മറുപടി പറഞ്ഞില്ല ……
ജാനകി …… കിരണിനോട് പറഞ്ഞാൽ കുറച്ചു ദിവസം കൂടി ലീവ് നീട്ടി എടുക്കാൻ പറ്റില്ലെന്ന് ചോദിച്ചു നോക്ക് ഒരു മൂന്ന് ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തതായിരുന്നു ……
ആശ …..ഇപ്പോൾ തന്നെ ഒരുപാട് ലീവ് ആയി ….. അടുത്ത വെക്കേഷന് പോകാം …… ആനി നാളെ വരും …..
ജാനകി …. എന്നെ വിളിച്ചിരുന്നു …. അടുത്ത വെക്കേഷന് ഫുൾ രണ്ടുപേരും ഇവിടെ ഉണ്ടാകണം ….. അല്ലാതെ മൂന്ന് ദിവസത്തെ ലീവ് എടുത്ത് വരരുത് …..
ആശ …. ‘അമ്മ അത് ചേട്ടനോട് പറഞ്ഞാൽ മതി……….. അവൾ പോകാനായി ഇറങ്ങി …. കിരൺ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു ….. ജാനകി അവരെ നോക്കി …. ആശയുടെ താലി പുറത്തിട്ടിരിക്കുകയാണ് ….. മോളിയും അപ്പോൾ അവിടേക്ക് വന്നു …. ജാനകി കണ്ണുകൊണ്ട് താലി മലയുടെ കാര്യം ആംഗ്യം കാണിച്ചു …. മോളി ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു …… അവർ അമ്പലത്തിലേക്ക് പോയി ……
ഒരു മണിക്കൂർ കഴിഞ്ഞ് അവർ തിരികെ വന്നു ….. രണ്ടുപേരും കുറി തൊട്ടിട്ടുണ്ട് …. മോളി ആശയുടെ കഴുത്തിലെ താലിയിലേക്ക് നോക്കി അതിലും കുറി കിടപ്പുണ്ട് ….. കിരൺ റൂമിലേക്ക് വന്നു
മോളി ….. നിനക്ക് നാളെ കൊണ്ടുപോകൻ വല്ലതും ഉണ്ടാക്കണോ ?
കിരൺ … വേണ്ട ….. അച്ചറൊക്കെ ആശ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട് ……
മോളി ….. അവൾ ഇല്ലാതെ നിന്റെ ആഹാരമെല്ലാം എങ്ങിനെ ?
കിരൺ …. ഞാൻ പുറത്തിന്ന് കഴിച്ചോളാം ….. കുറച്ചു ദിവസം കഴിഞ്ഞ് അവൾ വരുമല്ലോ ?
മോളി ….. ഞാൻ ആശയെക്കൂടി നിന്നോടൊപ്പം വരാൻ പറയാം ……
കിരൺ …. അതൊന്നും വേണ്ട …. അവൾ കുറച്ചു ദിവസം വീട്ടുകാരോടൊപ്പം നിൽക്കട്ടെ …… അവളുടെ ആദ്യത്തെ ലീവ് അല്ലേ ?
അപ്പോയെക്കും ആശയും ജാനകിയും അവിടെ വന്നു ……
ആശ ….. നാളെ വൈകുന്നേരത്തെ ബസ്സ് അല്ലേ ? ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോൾ അവിടെ എത്തും …… ഞാൻ കൂടി വന്നാലൊന്ന് ആലോചിക്കുകയാണ് …… ഇവിടെ ഒറ്റക്ക് ബോറാകും
ജാനകി …. എന്നാൽ കിരണിനോടൊപ്പം പോകാൻ ടിക്കറ്റ് ബുക്ക് ചെയ്യ് …..
മോളി …. അതാണ് ആശ നല്ലത് …… ഒരുമിച്ച് പോകാമല്ലോ ? ആനി വരുന്നില്ലെങ്കിൽ പിന്നെ നീ വെറുതെ ഇവിടെ ബോറടിച്ചിരിക്കേണ്ടിവരും ……
ആശ ….. ചേട്ടാ എനിക്ക് കൂടി ടിക്കറ്റ് ബുക്ക് ചെയ്തോ …. ഞാനും വരുന്നു …..
കിരൺ ….. നീ പതിയെ വന്നാൽ മതി …… കുറച്ചു ദിവസം ഇവിടെ നിൽക്ക് …. ഇനി നാല് മാസം കഴിഞ്ഞേ അടുത്ത വാക്കേഷൻ ഉള്ളു …. സ്കൂൾ ആണ് …. പെട്ടെന്ന് ലീവ് പോലും കിട്ടില്ല അറിയാമല്ലോ ?
ആശ ….. ഇല്ല ഞാനും വരുന്നു …. ടിക്കറ്റ് ബുക്ക് ചെയ്തോ …..
ജാനകി …… നീ ഇവിടെ നിൽക്കുമ്പോഴെങ്കിലും ആ താലി ഒന്നുകിൽ ഡ്രെസ്സിന്റെ അകത്ത് ഇട്ട് നടക്ക് …. ഇല്ലെങ്കിൽ ഊരി വയ്ക്ക് …… നാട്ടുകാർ കാണില്ലേ … ഒരു വീട്ടിൽ കേറി ചെല്ലേണ്ട പെണ്ണല്ലേ ?
ആശ മറുപടി പറയാതെ അകത്തേക്ക് പോയി …… അന്ന് തന്നെ അവൾ പോകാനുള്ള ഡ്രസ്സ് പായ്ക്ക് ചെയ്തു …..
പിറ്റേന്ന് കിരണിനോടൊപ്പം പോകാനായി ഇറങ്ങി ….. അപ്പോഴും അവളുടെ താലി പുറത്തുതന്നെ ആയിരുന്നു ….. ജാനകിയും മോളിയും അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ….. കിരണിന്റെ കൈ പിടിച്ച് അവൾ ബസ്സിനുള്ളിലേക്ക് കയറി ……
തിരികെ വരുന്ന വഴിയിൽ ……
ശങ്കർ ….. അവളെന്താ പെട്ടെന്ന് പോയത് …. കുറച്ചു ദിവസം കൂടി ലീവ് ഉണ്ടായിരുന്നല്ലോ ?
മോളി ….. എനിക്ക് തോന്നുന്നു അവൾക്ക് അവനെ പിരിഞ്ഞിരിക്കാൻ പറ്റാത്തതുകൊണ്ടാവും …..
ജാനകി …. അവൾ എന്നോട് പറഞ്ഞിരുന്നു …. അടുത്ത വീട്ടിലെ പെൺപിള്ളേർ അവ നെ ഒളിഞ്ഞും പത്തുമൊക്കെ നോക്കുമെന്ന് …… മിക്കവാറും അതായിരിക്കും അവളുടെ മനസ്സിൽ …… ഒരു കാര്യം അവൻ കെട്ടിയതല്ലെങ്കിലും ആ താലിയ്ക്ക് അവൾ വിലകൊടുക്കുന്നുണ്ട് ….. അന്ന് അമ്പലത്തിൽ പോയിട്ട് വന്നപ്പോൾ ഞാൻ അത് ശ്രദ്ധിച്ചു … ആ താലിയിലും ഒരു കുറി തൊട്ടിരുന്നു ……
ശങ്കർ …. സുരേഷേ നിനക്ക് എന്ത് തോന്നുന്നു …..?
സുരേഷ് …. ഇത് ഒന്ന് നടന്നു കണ്ടാൽ മതിയായിരുന്നു …..
ശങ്കർ …. നടക്കുമെടാ …. നമുക്ക് വെയിറ്റ് ചെയ്യാം ….. നമ്മളയിട്ട് ഇപ്പോൾ ഒന്നും അങ്ങോട്ട് പറയാൻ പോകണ്ട … ഏത് വരെ പോകുമെന്ന് നമുക്ക് നോക്കാം ….. ജാനകി പറഞ്ഞപ്പോഴാണ് ഞാനും ശ്രദ്ധിക്കുന്നത് …. ഇവിടെ വന്നിട്ട് കടയിൽ പോയപ്പോഴും അമ്പലത്തിൽ പോയപ്പോഴും ആ താലി അവളുടെ കഴുത്തിൽ ഉണ്ടായിരുന്നു …..
സുരേഷ് ….. അവൻ കെട്ടിയത് അല്ലെങ്കിലും അവന്റെ പെങ്ങൾ കെട്ടി കൊടുത്തതല്ലേ ? രണ്ടു ഒരുപോലാണ് …..
ബാംഗ്‌ളൂരിൽ തണുപ്പ് കാലാവസ്ഥ തുടങ്ങി …… വെകുന്നേരങ്ങളിൽ പുറത്തിറങ്ങാൻ പറ്റാത്ത തണുപ്പ് കൂടെ മഴയും അടുത്തുള്ള വീട്ടിലെ കുട്ടിയുടെ ഒന്നാം പിറന്നാൾ …. അവർ ആശയെയും കിരണിനെയും ക്ഷണിച്ചിരുന്നു ….. അതിന് കൊടുക്കാൻ ഒരു ഗിഫ്റ് വാങ്ങാനായി അവർ പുറത്തേക്കിറങ്ങി …. വാങ്ങി വന്നപ്പോൾ മഴ തുടങ്ങി ….. ആശയുടെ തലയിൽ കൈവച്ച് അവളെയും കൊണ്ട് കിരൺ പെട്ടെന്ന് ഫ്ലാറ്റിൽ എത്തി …. രണ്ട പേരും ഫ്ലാറ്റിൽ എത്തി ….. കിരൺ പെട്ടെന്ന് ഷർട്ട് അഴിച്ചു മാറ്റി …. ആശ അവൻ ഒരു ടി ഷിർട്ട് ഇടാനായി എറിഞ്ഞുകൊടുത്തു …. അവൾ പെട്ടെന്ന് മാറി ഉടുക്കാൻ ഡ്രെസ്സുമായി ബെഡ് റൂമിലേക്ക് കയറി വാതിലടച്ചു …. തിരികെ ഇറങ്ങുമ്പോൾ കിരൺ അവളെ നോക്കി ചിരിച്ചു …… ബ്രാ ഇടാതെ ഒരു ബനിയൻ മാത്രം ഇട്ടുകൊണ്ടാണ് അവൾ ഇറങ്ങി വന്നത് അവളുടെ നിപ്പിൾ വളരെ വ്യക്തമായി കാണാമായിരുന്നു ……
കിരൺ …. പോയി നേരെ ഡ്രസ്സ് ഇട്ടിട്ട് വാ ….
ആശ വീണ്ടും അകത്തേക്ക് കയറി …. അവൾക്ക് കാര്യം മനസ്സിലായിരുന്നു ….. കുറച്ചു കഴിഞ്ഞ് അവർ ബർത്ഡേയ് പാർട്ടിക്ക് പോയി …. ആ ഫ്ളാറ്റിലെ എല്ലാവരും ഉണ്ടായിരുന്നു ….. എല്ലാവരും വലിയ സ്നേഹത്തോടെ അവരെ സ്വീകരിച്ചു ….. അവർ ആ സൽക്കാരത്തിൽ പങ്കെടുത്ത് ഇറങ്ങാൻ നേരം ആ ഫ്ളാറ്റിലെ ഒരു ലേഡി രണ്ടുപേരോടും കുശലാന്വേഷണം നടത്തുന്നതിനിടയിൽ ….
ലേഡി ….. ഇവിടെ വന്നിട്ട് തന്നെ മൂന്നാല് മാസം ആയല്ലോ …. വിശേഷം ഒന്നും ആയില്ലേ ?
ആശ കിരണിന്റെ മുഖത്ത് നോക്കി ചിരിച്ചു കൊണ്ട് അവരോട് പറഞ്ഞു …… ഇച്ചിരി നീട്ടി വച്ചിരിക്കുകയാണ് ….. ഇപ്പോൾ ജോലിക്ക് ജോയിന്റ് ചെയ്തതല്ലേ ഉള്ളു …..
ആശ കിരണിനോടൊപ്പം റൂമിലേക്ക് വന്നു ….. പിന്നെ അതിനെപ്പറ്റി അവർ സംസാരിച്ചതേയില്ല ……
പിറ്റേന്ന് ഓഫീസി ഇരിക്കുമ്പോൾ കിരണിനെ ജിജി വിളിച്ചു …… വീണ്ടും ആശയെ ഓസ്ട്രേലിയയിൽ വച്ചു കണ്ട കാര്യം അവനോട് പറഞ്ഞു ……. കൂടെ ഹസ്ബണ്ടും കുഞ്ഞും ഉണ്ടായിരുന്ന കാര്യം അവനോട് പറഞ്ഞു ….. അവൻ നല്ല സങ്കടത്തോടെ പുറത്തേക്ക് നോക്കിയിരുന്നു ……
വൈകുന്നേരം അവൻ ഫ്ലാറ്റിൽ എത്തി …… ആശ പുറത്തേക്ക് പോകാൻ ഇറങ്ങി നിൽക്കുകയായിരുന്നു …… അവൻ അവളെ നോക്കി ഓരോ ദിവസം കഴിയും തോറും അവൾ കൂടുതൽ സുന്ദരിയായിക്കൊണ്ടിരിക്കുന്നു …… ഫ്രോണ്ടും ബാക്കുമെല്ലാം ചാടി തുടങ്ങി …… വെളുത്ത തുടുത്ത സുന്ദരിയായിരിക്കുന്നു …… എന്താണെന്ന് അവൾ കണ്ണുകൊണ്ട് ചോദിച്ചു …….
കിരൺ …. പുറത്ത് നല്ല തണുപ്പുണ്ട് …. നാളെ ഞാൻ വരുമ്പോൾ വാങ്ങിക്കൊണ്ട് വന്നാൽ പോരേ ? ……
അപ്പോൾ ഫുഡ് ഇന്ന് പുറത്തുനിന്ന് ഓർഡർ ചെയ്യാമെന്ന് അവളും പറഞ്ഞു …. രണ്ടുപേരും സെറ്റിയിലിരുന്ന് TV കാണുമ്പൊൾ കിരൺ …… സ്കൂൾ ഇപ്പോൾ എങ്ങിനെയുണ്ട് ?
ആശ …. നല്ല രസമാണ് …… പെട്ടെന്നു സമയം പോകും …… ഇപ്പോൾ ഞാൻ ഡാൻസും പഠിപ്പിക്കുന്നുണ്ട് ……
കിരൺ …. ചുമ്മാതല്ല നിന്റെ ചന്തി തള്ളി തള്ളി വരുന്നത് ….. ആനി കണ്ടാൽ നിന്നെ കളിയാക്കി കൊല്ലും …..
ആശ അവനെ ദേഷ്യത്തിൽ നോക്കി …… അവൻ മനസ്സിൽ ചിന്തിച്ചു ….. ഒരു പാവം പെണ്ണാണിവൾ …. പണി ചെയ്യാൻ ഒരു മടിയും ഇല്ല …..
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടേയിരുന്നു …….
ആനി അവധിക്ക് വീട്ടിലെത്തി …. അവൾ ബാംഗ്ലൂരിൽ പോയി കുറച്ചു ദിവസം അവിടെ അടിച്ചുപൊളിച്ചിട്ടാണ് വരുന്നത് ……
ജാനകി ….. എങ്ങനെ ഉണ്ടായിരുന്നു ആനി ബാംഗ്ലൂർ ലൈഫ് …..
ആനി …. പൊളിയായിരുന്നു ….. പക്ഷെ നാല് മണി കഴിയണം …. അപ്പൊയെ ചേച്ചി എത്തു …. അതുവരെ നല്ല ബോറാണ് …..
ജാനകി ….. അവരുടെ ലൈഫ് എങ്ങിനെയുണ്ട് ?
ആനി …. രണ്ടും കൂടി പൊളിക്കുകയല്ലേ ? അവർക്കും സമയമാണ് ഇല്ലാത്തത് …..
ജാനകി …. അവരുടെ പോക്ക് കണ്ടിട്ട് നിനക്ക് എന്ത് തോന്നുന്നു …..
ആനി …. രണ്ട് പേരും നല്ല ഹാപ്പിയാണ് …. ചേട്ടൻ പൊന്നുപോലെ ചേച്ചിയെ നോക്കുന്നുണ്ട് … ഒരു കുറവും വരുത്താതെ …. ചേച്ചി തിരിച്ചും ……
മോളി ….. എടി പൊട്ടി … ജാനകി ചോദിച്ചതിന്റെ അർഥം മനസിലായില്ലേ ?
ആനി … ഇല്ലാ …
മോളി …. അവര് വല്ല അടുപ്പത്തിലുമാണോ എന്നാ ഉദേശിച്ചത് …..
ആനി …. എനിക്ക് അങ്ങിനെയൊന്നും തോന്നിയില്ല …..
മോളി …. പക്ഷേ ഞങ്ങൾക്ക് തോന്നിയിട്ടുണ്ട് …… അതാണ് ചോദിച്ചത് …… ബാംഗ്ലൂരിൽ പോയതിന് ശേഷം അവൾക്ക് ഭയങ്കര മാറ്റം …. സമ പ്രായക്കാരനായ അവനെ ഒരു മടിയും കൂടാതെയല്ലേ അവൾ ചേട്ടൻ വിളിക്കുന്നത് … പിന്നെ ആ താലി മാല … അതും ഞങ്ങൾക്ക് സംശയമാണ് … അവൾ അത് ഒന്ന് ഊരി വച്ചിട്ട്പോലുമില്ല ….. കിരണിനോട് വളരെ കൂളായിട്ടാണ് അവൾ സംസാരിക്കുന്നത് തന്നെ … പണ്ട് നിനക്കറിയാമല്ലോ അവനെ കണ്ടാൽ അവൾ അപ്പോൾ പോകും ….. എന്തൊക്കെയോ എവിടെയോ മണക്കുന്നുണ്ട് …. എന്തായാലും ഉടനെ ഞാൻ അവനെ വിളിക്കുന്നുണ്ട് ….. ഞങ്ങൾക്കും ആകാംഷ കാണില്ലേ ?
ആനി … എന്തിനാ വിളിക്കുന്നത് … എന്ത് അറിയാന ആകാംഷ ?
ജാനകി …. എടി … നിനക്ക് എല്ലാം അറിയാം … അവർ തമ്മിൽ അടുപ്പത്തിലല്ലേ ?
ആനി … എനിക്ക് അറിയില്ല നേരിട്ട് ചോദിക്കുന്നതാവും നല്ലത് ?
മോളി …. ഞാറാഴ്ച ആവട്ടെ നമുക്ക് എല്ലാവര്ക്കും കൂടി ഇരുന്ന് അവരെ ഒന്ന് വിളിക്കാം ….. അതിന് മുൻപ്പ് ഞാൻ അച്ഛനെക്കൊണ്ട് ഒന്ന് വിളിപ്പിക്കുന്നുണ്ട് …. ഇത് അങ്ങനെ നീട്ടികൊണ്ട് പോകാൻ ഞങ്ങൾ സമ്മതിക്കില്ല ….
ആനി …. അമ്മേ .. ഇപ്പോൾ അങ്ങിനെയൊന്നും ചോദിക്കണ്ട ….. എനിക്ക് തോന്നുന്നില്ല അവർ അടുപ്പമാണെന്ന് …. അവർക്ക് ആദ്യം അങ്ങനെ തോന്നട്ടെ ,,,, അങ്ങനെ ഉണ്ടെങ്കിൽ അവർ തന്നെ പറയട്ടേ …. അല്ലാതെ നമ്മൾ അങ്ങിനെ ചോദിക്കുന്നത് ശരിയല്ല …..
മോളി …. വേറെ ആരും അല്ലല്ലോ ചോദിക്കുന്നത് അവന്റെ അച്ഛനല്ലേ ?
ആനി …. ഇനി … അമ്മയുടെ ഇഷ്ടം ……
ആനി റൂമിലേക്ക് പോയി …..
മോളി ജാനകിയോട് …. ചിലപ്പോൾ അവർക്ക് ചമ്മൽ ഉള്ളതുകൊണ്ടാവും നമ്മളോട് തുറന്ന് പറയാൻ ഒരു മടി …. നമ്മൾ കളിയാക്കിയാലോ എന്നൊരു കിടുകിടുപ്പ് …. എനിക്ക് ഉറപ്പാണ് …..
ജാനകി …. എന്റെ മനസ്സും അതുതന്നെയാണ് പറയുന്നത് ദൈവം നമ്മുടെ പ്രാർത്ഥന കേട്ടാൽ മതിയായിരുന്നു …..
അങ്ങിനെ ഒരു ദിവസം എല്ലാവരും കൂടിയിരുന്ന് കിരണിനെ വിളിച്ചു …..
ശങ്കർ മുഖവുരയില്ലാതെ തന്നെ കാര്യം കിരണിനോട് തുറന്ന് ചോദിച്ചു ……. അപ്പോൾ കിരണിനോടൊപ്പം ആശയും ഉണ്ടായിരുന്നു ……
കിരൺ …. അച്ചനയെന്താ ഈ പറയുന്നത് …. ഞാൻ ഇപ്പോൾ അങ്ങിനെ ഒരു മാനസിക അവസ്ഥയിൽ അല്ല ഉള്ളത് …. എനിക്ക് ഒരിക്കലും ആശയെ അങ്ങിനെ കാണാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ ? നിങ്ങൾക്കൊക്കെ വട്ടായോ ? അവളെ കണ്ണിലെ കൃഷ്ണമണിപോലെ നോക്കാൻ അച്ഛൻ തന്നെയല്ലേ എന്നോട് പറഞ്ഞത് ….. ഞാൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാണ് അച്ഛൻ എന്നോട് ചോദിക്കുന്നത് ….. അച്ഛൻ ആശയോട് ചോദിക്ക് ഞാൻ യെപ്പോയെങ്കിലും മറ്റൊരു അർത്ഥത്തിൽ അവളെ നോക്കിയിട്ടുണ്ടോന്ന് ….. ആനിയോട് ചോദിക്ക് ….. നിങ്ങളുടെയൊക്കെ മനസ്സിൽ എന്ത് കുഷ്ഠമാണ് ….. ഒരു കല്യാണം കഴിക്കുമ്പോൾ ആ പെണ്ണീനെ കുറിച്ച് എനിക്കും ഒരു കാഴ്ചപ്പാട് കാണില്ലേ ? നിങ്ങൾ എന്താ എന്നെ മനസ്സിലാക്കാത്തത് ?
ശങ്കർ …… കുഷ്ടമൊന്നും ഇല്ലെടാ …. ഞങ്ങൾക്ക് അങ്ങിനെ തോന്നി അതുകൊണ്ട് ചോദിച്ചുപോയതാണ് ….. നീ ആഗ്രഹിക്കുന്നതിനുപോലെ നിന്നെക്കുറിച്ചും ഞങ്ങൾക്കും ഒരു കാഴ്ചപാട് കാണില്ലേ ?….. ഞങ്ങൾക്കും കാണില്ലേ ആഗ്രഹങ്ങൾ ….. നിന്നെക്കൊണ്ട് അവളെ വിവാഹം ചെയ്യിക്കണമെന്ന് ഞങ്ങൾക്ക് രണ്ട് വീട്ടുകാർക്കും ആഗ്രഹമുണ്ട് …. നിന്റെ മനസ്സറിയാത്ത ഞങ്ങൾ വല്ലാതെ അങ്ങിനെ ആഗ്രഹിച്ചുപോയി ….. ഞാൻ ഇങ്ങനെ ചോദിച്ചെന്ന് കരുതി നീ വിഷമിക്കുകയൊന്നും വേണ്ടാ ….. മക്കളെ വളർത്തി വലുതാക്കിയാൽ ഇതുപോലെ എല്ലാ അച്ഛനും അമ്മയ്ക്കും കാണും കുറെ ആഗ്രഹങ്ങൾ …. മോൻ അച്ഛനോട് ക്ഷമിക്ക് ……
ശങ്കർ ഫോൺ വച്ചു ….. അവിടെ എല്ലാപേർക്കും വലിയ വിഷമമായി ….. കിരണിനും ആശക്കും അതുപോലെതന്നെയാണ് …….
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു …… ആശയും കിരണും ഇപ്പോൾ സംസാരമൊന്നും ഇല്ല അവർ പുറത്തേക്ക് പോകുന്നത് നന്നായി കുറഞ്ഞു ….. കിരൺ പുറത്തേക്ക് പോകാൻ വിളിച്ചാലും ആശ മനഃപൂർവം ഒഴിവാകും ….. ആശക്ക് കിരണിനെ ഇഷ്ടമായിരുന്നു …. കിരണിൽ നിന്നും അപ്പോൾ അങ്ങനെ ഒരു പ്രതികരണം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ….. തന്നെ ആ സ്ഥാനത്തേക്ക് കിരൺ പരിഗണിക്കില്ലെന്ന് അവൾക്ക് ആ സമയം അവൾക്ക് മനസ്സിലായിരുന്നു ….. ഇനിമുതൽ കിരണിന് ഒരു ബാധ്യതയാവാൻ അവൾ ഇഷ്ടപ്പെട്ടിരുന്നില്ല ……
ഒരു ദിവസം കിരൺ വന്നപ്പോൾ ആശ അവിടെ ഉണ്ടായിരുന്നില്ല ….. കിരൺ അവളുടെ ഫോണിൽ വിളിച്ചു ….
ആശ …. പറയു ചേട്ടാ ….
കിരൺ …. എവിടെയാ …. ലേറ്റ് ആയതുകൊണ്ട് വിളിച്ചതാണ് …..
ആശ …. പറയാൻ വിഷമം ഉള്ളതുകൊണ്ടാണ് പറയാത്തത് …. ഞാൻ ഒരു ഹോസ്റ്റലിലേക്ക് മാറി …. ആനിയോട് ഞാൻ പറഞ്ഞിരുന്നു ….. ഞാനായിട്ട് ചേട്ടന് ഇനി ഒരു ബുദ്ധിമുട്ടും ഉണ്ടാകരുത് ….. സോറി …..
കിരൺ ….. ഓക്കേ ആശ …..എനിക്ക് ഇപ്പോൾ എന്ത് പറയണമെന്ന് അറിയില്ല ……ഓക്കേ … ബൈ ….
കിരൺ അപ്പോൾ തന്നെ അത് ആനിയെ വിളിച്ചു പറഞ്ഞു …. അവൾക്കും അകെ ഒരു വിഷമമായി ……
കിരൺ സെറ്റിയിൽ ഇരുന്നു …… മനസ്സ് പറിയുന്ന വേദന ഉണ്ടായിരുന്നു …… പെട്ടെന്ന് എന്തോ നഷ്ടമായത്പോലെ … ഇക്കാര്യം നാട്ടിലറിഞ്ഞപ്പോൾ അവർക്ക് അതിലും വിഷമം തോന്നി ……
കുറച്ചു ദിവസങ്ങൾ കഴിഞ്ഞു …… ആശ അധികം ആരോടും സംസാരിക്കാറില്ല …… കിരൺ ഇടക്ക് വിളിക്കുമെങ്കിലും ആശ ഫോൺ എടുക്കാറില്ല ….. പിന്നെ മുതൽ അവൾ ഒറ്റക്കാണ് നാട്ടിലേക്ക് പോകുന്നതും വരുന്നതും …. വീട്ടിലെത്തിയാൽ അവൾ ആരോടും സംസാരിക്കാറില്ല …… കഷ്ടപ്പെട്ട് അവിടെ അവധി ചിലവഴിച്ച് അവൾ തിരികെ മടങ്ങും …. അതുപോലെതന്നെയാണ് കിരണും …… നാട്ടിൽ പോയാലും അധികനാൾ നിൽക്കാറില്ല ….. ആശക്കും കിരണിനും പരസ്പരം കാര്യങ്ങൾ അറിയാവുന്നതുകൊണ്ട് കിരണിന് അവളോട് സംസാരിക്കാൻ തോന്നിയില്ല …. ക്രമേണ രണ്ടു വീട്ടുകാരും അകലാൻ തുടങ്ങി ….. ഇപ്പോൾ ശങ്കറും സുരേഷും ഒരുമിച്ചിരുന്നുള്ള മദ്യപാനവും ഒഴിവായി …. മോളിയും ജാനകിയും കാണുമ്പൊൾ സംസാരിക്കുന്നതല്ലാതെ പണ്ടത്തെപോലുള്ള ബന്ധം നഷ്ടപ്പെട്ടു …. ആശക്ക് കല്യാണ ആലോചനകൾ വരുന്നുണ്ടെങ്കിലും അവയെല്ലാം മുടങ്ങിക്കൊണ്ടിരുന്നു …… ആനി ഇതിനിടയിൽ ഒറ്റപ്പെട്ടുപോകുന്നത്പോലെയായി …..
ഇതിനിടയി കിരണിന് ആശയെ ( പഴയ കാമുകി ) കാണണമെന്നുള്ള ഒരു ആഗ്രഹം മനസ്സിൽ തോന്നി…. കുറച്ചു ദിവസം ലീവ് എടുത്ത് അവൻ സ്വീഡനിലേക്ക് പോയി ….. അവിടെ കുറെ അലഞ്ഞു നടന്നു അവളെ കാണാൻ അവന് കഴിഞ്ഞില്ല …. ഒരു പത്തു ദിവസത്തോളം അവളെ അവൻ തിരഞ്ഞ് നടന്നു ….. അവൾ ഇപ്പോൾ എങ്ങിനെയായിരിക്കും …. തോമസ് പറയുന്നത് വിശ്വസിക്കാൻ പറ്റില്ല …. ഞാൻ അവളെ മനഃപൂർവം മറക്കാൻ വേണ്ടിയാകും അവൻ ഓരോ കെട്ടുകഥൾ ഉണ്ടാക്കി തട്ടി വിടുന്നത് ….. കിരൺ തിരികെ പോകാൻ തീരുമാനിച്ചു …. അവൻ എയർപോട്ടിലേക്ക് തിരിച്ചു ….. ഒരുപാട് സമയം ഉണ്ട് …. അവൻ വിസിറ്റേഴ്സ് ഏരിയയിൽ ഇരുന്നു …. കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി ….. ചെറുതായി ഒന്ന് മയങ്ങി …. അൽപ്പ സമയം അവൻ ബഗ്ഗുമായി വാഷ് റൂമിലേക്ക് നടന്നു …. അവൻ പെട്ടെന്ന് എന്തോ കണ്ടതുപോലെ മുന്നിലേക്ക് നോക്കി …. തോമസ് പറഞ്ഞത് പോലെ വളരെ സന്തോഷത്തോടെ ചിരിച്ചു കളിച്ചുകൊണ്ട് ആശയും ജിമ്മനായ ഭർത്താവും ഒരു കുഞ്ഞുമായി ആശ മുന്നിൽ ……അവൾ അവനെ കടന്നുപോകുന്നത് വരെ അവൻ അവളെ നോക്കി നിന്നു …… കിരണിനെ കണ്ടെങ്കിലും ഒന്ന് മൈൻഡ് പോലും ചെയ്യാതെ അവൾ അവനെ കടന്നുപോയി …. കിരണിന്റെ വല്ലാതെ സങ്കടം തോന്നി …. കിരൺ ഒന്ന് തിരിഞ്ഞു നോക്കി … അവൾ തിരിഞ്ഞ് നോക്കുമെന്നുള്ള പ്രതീക്ഷ അവന് ഉണ്ടായിരുന്നു …. എന്നാൽ അത് ഉണ്ടായില്ല …. കെട്ടുന്നതിന് മുൻപ്പ് ആരുടെ കൂടെ കിടന്നാലും എങ്ങനെയൊക്കെ സ്‌നേഹിച്ചാലും കെട്ടിക്കഴിഞ്ഞാൽ കെട്ടിയവന്റെ മുന്നിൽ പതിവൃത ചിമയുന്ന ചില സ്ത്രീകൾ ….. പോടീ മയിരേ എന്നെ കൊണ്ട് ഇത്രയൊക്കെയേ പറ്റു …. നിന്നെ ആത്മാർഥമായി സ്നേഹിച്ചതുകൊണ്ടാണ് ഞാൻ ഇത്രയും ദൂരം വന്നത് ….. നല്ലൊരു ഭാര്യയായി നീ ജീവിക്ക് …. ഞാൻ ഒരിക്കലും ഇനി നിന്റെ മുന്നിൽ വരില്ല ….. എന്തൊക്കെ പറഞ്ഞാലും അവന്റെ മനസ്സിൽ വിഷമം ഉണ്ടായിരുന്നു …… അവൻ നാട്ടിലേക്ക് തിരിച്ചു ….
ഒരു ദിവസം ആശയും കിരണും നാട്ടിലുണ്ടായിരുന്ന സമയത്ത് വെക്കേഷന് ആനി എത്തി …… ആനി ആശയുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ് ……
പിറ്റേന്ന് അമ്പലത്തിലേക്ക് ആനി ആശയെ നിർബന്ധിച്ചു ….. അവസാനം അവൾ പോകാമെന്ന് സമ്മതിച്ചു …… പിറ്റേന്ന് കിരണിനെയും നിർബന്ധിച്ച് ആനി രണ്ടുപേരെയും കൊണ്ട് അമ്പലത്തിലേക്ക് പോയി …. തൊഴുത്തിറങ്ങിയിട്ടും ആനിയെ കാണാതായപ്പോൾ രണ്ടുപേരും അവളെ കാത്തു നിന്നു …. സംഭവ ബഹുലമായ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം രണ്ടുപേരും ആദ്യമായാണ് ഇത്രയും അടുത്ത നിൽക്കുന്നത് …..
കിരൺ ….. സ്കൂൾ എങ്ങിനെ പോകുന്നു …..
ആശ ….. നന്നായിട്ട് പോകുന്നു …..
കിരൺ …. ഹോസ്റ്റലിലെ ആഹാരമൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ ?
ആശ കിരണിന്റെ മുഖത്തേക്ക് നോക്കി …..
കിരൺ …. ഞാൻ ഒരുപാട് തവണ വിളിച്ചിരുന്നു ……
അതിനും ആശ മറുപടി പറഞ്ഞില്ല ……
കിരൺ …. എന്നോട് ദേഷ്യമൊന്നും വേണ്ടാ …. ഞാൻ മനസ്സിൽ ഉള്ളത് പറഞ്ഞെന്നെ ഉള്ളു ….. അത് ആശക്ക് എങ്ങനെ ഫീൽ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല …… അപ്പോൾ അച്ഛനോട് തോന്നിയ ദേഷ്യം …..
ആശ ….. എനിക്ക് മനസ്സിലാകും …. അവരും ഓർക്കണമായിരുന്നു എന്നെ ഒരു ആണിന്റെ ഒപ്പമാണ് അയക്കുന്നതെന്ന് ….. അവർ അങ്ങിനെ ചിന്തിക്കുമെന്ന് ഞാനും വിചാരിച്ചില്ല …… എല്ലാം എന്റെ വീട്ടുകാരുടെ കൂടി തെറ്റാണ് ….. ഒരുമിച്ച് താമസിക്കുമ്പോൾ നമ്മൾ പരസ്പരം അടുക്കും എന്ന് അവർ വിചാരിച്ചു ….. നമ്മളെ ഒരുമിച്ച് താമസിപ്പിച്ചതും അവരുടെ ഒരു പ്ലാൻ ആയിരുന്നു ….. രണ്ട് വീട്ടുകാരും തമ്മിലുള്ള ഈ സ്നേഹബന്ധം ഒരിക്കലും വേർപിരിയരുതെന്ന് ചിന്തിച്ചുകാണും …..
അപ്പോയെക്കും ആനി വരുന്നത് കണ്ട ആശ കാറിൽ കയറി ….. അവൾ ഒരു കുസൃതി ചിരിയോടെ അവരെ നോക്കി …..
കിരൺ കാർ മുന്നോട്ട് എടുത്തു ……
ആനി ….. ആശ ചേച്ചി പിന്നെ എനിക്ക് ചേച്ചിടെ കഴുത്തിൽ കിടക്കുന്ന താലി തരണം …. വീട്ടിൽ എത്തിയിട്ട് മതി ….. ഇനി ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ ? രണ്ടുപേരും രണ്ടിടത്തല്ലേ താമസിക്കുന്നത് ……
ആശ ആ താലിയിൽ മുറുകെ പിടിച്ചു …. ആനി അത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു ……
ആശയുടെയും കിരണിന്റെയും ലീവ് തീർന്നു
ആനി അവർക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത രണ്ടുപേർക്കും കൊടുത്തു ….. കിരണിനെ ശങ്കറും മോളിയും ചേർന്ന് ബസ്സ് സ്റ്റോപ്പിൽ കൊണ്ടുചെന്നാക്കി …. ബസ്സ് പുറപ്പെടാൻ തുടങ്ങുകയായിരുന്നു …… കിരൺ ഓടി ബസ്സിൽ കയറി ….. സീറ്റ് നമ്പർ നോക്കി അവന്റെ സീറ്റിനടുത്തെത്തി ….. അവൻ ഒന്ന് ഞെട്ടി …. അടുത്ത സീറ്റിൽ ഇരിക്കുന്നത് ആശ ….. കിരൺ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു ….. ആനിയുടെ ഓരോ പണികളാണ് ….
ആശയും അതുകേട്ട് ചിരിച്ചു …..
രാത്രി പതിനൊന്ന് മണിയാകും ….. പോകുന്ന വഴിയിൽ ബസ്സ് ഒരു ആക്‌സിഡന്റിൽ പെട്ടു …. ബസ്സിന് സാരമായ കേടുണ്ട് ….. ഒന്നുകിൽ അവരുടെ അടുത്ത ബസ്സ് വരുന്നതുവരെ കാത്തിരിക്കണം …. ഇല്ലെങ്കിൽ വേറെ ബസ്സിൽ പോകണം … ….. ബസ്സ് ഒരു സൈഡിലേക്ക് ഒതുക്കിയിട്ടു …. എല്ലാവരും അടുത്ത അവരുടെ ബസ്സിനായി കാത്തുനിൽക്കാൻ തീരുമാനിച്ചു … അപ്പോയെക്കും മഴ തുടങ്ങിയിരുന്നു …. കിരണും ആശയും ആ ബസ്സിൽ കയറി അവരുടെ സീറ്റിൽ ഇരുന്നു ….. പുറത്ത് നല്ല മഴയുണ്ട് ……
ആശ ആനിയെ വിളിച്ച് കാര്യം പറഞ്ഞു …..
ആനി ….. സാരമില്ല …. ചേട്ടൻ കൂടെ ഉണ്ടല്ലോ ….. പിന്നെ ആ താലി എനിക്ക് കിട്ടിയില്ല ….. ചേട്ടന് ഫോൺ കൊടുക്കാമോ ?
ആശ ഫോൺ കിരണിന് കൊടുത്തു …..
ആനി …. ചേട്ടാ …ആശചേച്ചി ആ താലി തരും അത് വരുമ്പോൾ എന്നെ ഏൽപ്പിക്കണം ……
കിരൺ ആശയുടെ മുഖത്തേക്ക് നോക്കി ….. താലിയിൽ പിടിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു ആശ അപ്പോൾ …. കിരൺ ഫോൺ ആശക്ക് കൊടുത്തു …..
കിരൺ ….. അവൾ വെറുതെ ഓരോന്നും പറയുന്നതാണ് താൻ അത് കാര്യമാക്കണ്ട ……
സമയം ഇഴഞ്ഞു നീങ്ങി …. അപ്പോയെക്കും ആശ ചെറുതായിട്ടൊന്ന് മയങ്ങി …. അവൾ ഉണരുമ്പോൾ അവൾ കിരണിന്റെ തോളിൽ തലചായ്ച്ച് കിടക്കുകയാണെന്ന് മനസിലായി ….. കിരണും നല്ല ഉറക്കം ….. അൽപ്പ സമയത്തിനകം കിരണും ഉണർന്നു ….. നേരം വെളുക്കാറായി ….. മഴ തോർന്ന് നിൽക്കുന്നു … കിരൺ ആശയെ നോക്കി …. കിരൺ എഴുന്നേറ്റു കൂടെ ആശയും അവർ കുറച്ചു നടന്ന് ഒരു ഹോട്ടലിനടുത്ത് എത്തി …. ബസ്സിൽ കൂടെ ഉണ്ടായിരുന്ന കുറച്ചുപേർ ആ ഹോട്ടലിനടുത്ത് നിൽക്കുന്നു ……
കിരൺ അവരോട് …. ബസ്സ് എത്ര മണിക്ക് വരും ……
അവർ ….. എത്താറായെന്ന് പറഞ്ഞു …. ഇനി എന്തായാലും 9 മണിക്കേ ഇവിടുന്ന് പോകു … യാത്രക്കാർക്ക് ബാത്റൂമിലോക്കെ പോകണ്ടേ …. ഞങ്ങൾ ഡ്രൈവറോടും കണ്ടക്ടറോടും സംസാരിച്ചിട്ടാണ് വരുന്നത് ….
കിരൺ ഒരു ചായക്കടയുടെ അടുത്തെത്തി രണ്ടാളും ഓരോ ചായകുടിച്ചിട്ട് ആ ഹോട്ടലിലേക്ക് നടന്നു …..
ഒന്ന് കുളിച്ച് ഫ്രഷ് അകാൻ വേണ്ടി ഒരു റൂമെടുത്തു …..
കുറച്ചു കഴിഞ്ഞ് രണ്ടാളും ബാത്ത് റൂമിലൊക്കെ പോയി കുളിച്ചു ഡ്രസ്സ് മാറി ഇറങ്ങി …. അവർ ബസ്സിന്റെ അടുത്ത യെത്തിയപ്പോയേക്കും മറ്റൊരു ബസ്സ് അവിടെ കിടപ്പുണ്ടായിരുന്നു ….. അവർ ആ ബസ്സിൽ കയറി പഴയ സീറ്റ് നമ്പർ നോക്കി ഇരുന്നു ….. ബസ്സിലുള്ള ലജഗ്ഗും കയറ്റി പത്തുമണിയോടെ ബസ്സ് അവിടെ നിന്നും പുറപ്പെട്ടു …. രാത്രി പതിനൊന്ന് മണിയോടെ ബാക്ക് ബാംഗ്ലൂരിൽ എത്തി ….
പുറത്തുനിന്നും ആഹാരം കഴിച്ച് അവർ കിരണിന്റെ ഫ്ലാറ്റിൽ എത്തി …. രണ്ടാൾക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു …. ആശ ബെഡ്‌റൂമിൽ കയറി കിടന്നു ….. കിരൺ സെറ്റിയിലും കിടന്നു …… എഴുന്നേറ്റപ്പോൾ നന്നയി താമസിച്ചിരുന്നു …. കിരൺ അടുക്കളയിൽ ചായ ഇട്ടുകൊണ്ടിരിക്കുന്നതാണ് ആശ കണ്ടത് …… ആശ അവിടേക്ക് പോയി കിരൺ ചായ ഗ്ലാസ്സിലേക്ക് ഒഴിക്കുകയാണ് …..