ഞാൻ നിങ്ങളുടെ AKH, ഈ കഥ വെറുതെ തമാശക് എഴുതിയത് ആണു.ഇതിൽ നമ്മുടെ സൈറ്റിലെ മിക്ക ആൾക്കാരും ഉണ്ട് ,ആരോടും അനുവാദം ചോദിക്കാതെ പേരു എടുത്തതിന് ഞാൻ എല്ലവരോടും ആദ്യമെ തന്നെ

സർക്കിൾ ഇൻസ്പെക്ടർ ദേവരാജൻ ഡ്യൂട്ടികഴിഞ്ഞ് വീട്ടിലെത്തി പത്തുമിനിട്ടു കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് സെൽഫോൺ ശബ്ദിച്ചു.ദേവരാജൻ ഫോണെടുത്ത ഹലോ. സി. ഐ ദേവരാജൻ.എന്ത്? നേരോ! എപ്പോൾ? ശരി. ശരി. തളർച്ചയോടെ ഫോൺ കട്ടാക്കി

കല്ലാണത്തിന് ഇനിയുമൊണ്ട് രണ്ടു ദിവസം കൂടി പക്ഷേ അടുത്ത ബന്ധുക്കൾ ഓരോരുത്തരായി വന്നു തുടങ്ങി ഭയങ്കര ലഹളയാണ് വീട്ടിലാകെ. മൂത്തവരെല്ലാവരും തെക്കും വടക്കും ഓട്ടമാണ്. കല്ല്യാണമല്ലേ നൂറുകൂട്ടം കാര്യങ്ങൾ ചെയ്തതു തീർക്കാനുണ്ട്.