അവൾ ആ കണ്ണാടിക്കു മുന്നിൽ പോയി നിന്നു. ആ പഴകിയ കമ്മൽ ഊറിയിട്ട അച്ഛൻ കൊണ്ടുവന്നത് എടുത്തണിഞ്ഞു. അച്ഛൻ അത് കണ്ണിമക്കാതെ നോക്കി നിൽക്കുന്നത് അവൾ കണ്ടു. ഒരന്യ പുരുഷൻ തന്നെയങ്ങനെ നോക്കി നിൽക്കുന്നത് അവളിലൊരു ചമ്മലും നാണവും ഉണ്ടാക്കാതിരുന്നില്ല. എങ്കിലും അമ്മാവൻ ആണല്ലോ എന്ന ഓർമ അതെല്ലാം മറക്കാൻ അവളെ സഹായിച്ചു.
പെട്ടന്നാണ് കരുത്തുള്ള ഒരു കരം അവളുടെ ഇടുപ്പിൽ കയറിപ്പിടിച്ചത്. അവൾ അലറിക്കൊണ്ട് വെട്ടിത്തിരിഞ്ഞു. ഒരു വെകിളിചിരിയോടെ തന്നെ പിടിക്കാനായുന്ന അമ്മാവൻ!!!!…..അവൾ ഞെട്ടി പിന്നോട്ട് മാറി.
ഹാ മോളിത് എങ്ങോട്ടാ ഈ പോണേ… വാ അച്ഛൻ ഈ അരഞ്ഞാണം ഒന്നു കെട്ടട്ടെ… അതേ വൃത്തികെട്ട ചിരിയോടെ അയാൾ അവളുടെ അടുത്തേക്ക് ചെന്നു.
അയാളുടെ ഉദ്ദേശം അവൾക്ക് ഏറെക്കുറെ മനസ്സിലായിരുന്നു. തന്നെക്കയറിപ്പിടിക്കാനുള്ള പ്ലാൻ ആണ്. അയാൾ മുന്നോട്ട് ചെല്ലുംതോറും അവൾ പിന്നോട്ട് മാറിക്കൊണ്ടിരുന്നു. എന്നാൽ അയാളുടെ മുഖത്തൊരു വൃത്തികെട്ട ഭാവമായിരുന്നു.
എന്റെ അടുത്തേക്ക് വരരുത്…. അടുത്തിരുന്ന നിലവിളക്ക് എടുത്തു വീശിക്കൊണ്ടു അവൾ അയാളെ നോക്കി അലറി. എന്നാലും അവളുടെ നിസ്സഹായത ആ മുഖത്ത് പ്രകടമായിരുന്നു. ഉമ്മറത്തിരിക്കുന്നവർ ഇവിടെ കതിനാ പൊട്ടിയാലും അറിയില്ല എന്ന ബോധ്യം അവളെ വല്ലാതെ തളർത്തുന്നുണ്ടായിരുന്നു.
ഹാ…മോളേന്തിനാ ഇത്ര പേടിക്കണേ???? നാളെമുതൽ എനിക്കുള്ള പെണ്ണ് തന്നെയല്ലേ നീ…..അയാളൊരു വികടച്ചിരിയോടെ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.
എടി പെണ്ണേ….നിന്നെക്കെട്ടുന്നവൻ ഉണ്ടല്ലോ എന്റെ മോൻ….അവൻ ആളൊരു പോഴനാണെന്നു അറിഞ്ഞോണ്ട് തന്നെയാ നിന്നെ ആലോചിച്ചു ഞാൻ ഇങ്ങട് വന്നത്. പെണ്ണുങ്ങളുടെ കുണ്ടീം മൊലേം നോക്കി സാമാനം കുലുക്കാനല്ലാതെ ഒരു പെണ്ണിനെ തൊടാനുള്ള കഴിവൊന്നും അവനില്ലടി…..
അവൾ നടുങ്ങിത്തരിച്ചു. തന്റെ ചുറ്റും ഭൂമി വട്ടംകറങ്ങുന്നത്പോലെ അവൾക്ക് തോന്നി. അടുത്തു കണ്ട കസേരയിൽ അവളൊരു ബലത്തിനായി പിടിച്ചു.
കൊച്ചിലേ മുതല് കാത്തിരുന്നതാ നിന്റെയീ സൗന്ദര്യം ഞാൻ…അതിനാടി ഞാനിങ്ങോട്ട് ഇറങ്ങിയത് തന്നെ. അപ്പളാ അവന്റെയൊരു പൂതി. എന്നാപ്പിന്നെ സ്വന്തമാക്കിയിട്ടു ഈ സൗന്ദര്യമങ് ആസ്വദിക്കാമെന്നു നോമും അങ്ങട് നിരീച്ചു….അയാൾ അതേ വികടച്ചിരിയോടെ അവളെ അടിമുടിനോക്കികൊണ്ട് നാവ് കൊണ്ട് ചുണ്ടുകൾ ഒന്ന് തടവി.
അതുകൊണ്ട് മോളിങ് വാ ഞാനൊന്ന് നോക്കട്ടെ. എന്റെ മോള് നന്നായി മൂത്തോന്നു. ഇല്ലെലെ മോള് താങ്ങത്തില്ല…. അയാൾ വീണ്ടും അവളുടെ അടുത്തേക്ക് നീങ്ങി.
തൊട്ടുപോകരുതെന്നെ….അവൾ ശക്തിയായി നിലവിളക്ക് അയാൾക്ക് നേരെ വീശി.
ഹാ മോളിങ്ങനെ വിറളി പിടിച്ചാലോ… ശെരി ഞാനങ്ങട് വരണില്ല. മോളിത് അങ്ങോട്ട് ഇട്ടേ….അച്ഛനൊന്ന് കാണട്ടെ. അയാൾ ആ അരഞ്ഞാണം അവൾക്ക് നേരെ നീട്ടി.
ഇല്ല…..അവളുടെ വാക്കുകൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
അങ്ങനെ പറഞ്ഞാലെങ്ങനാ???? അയാളുടെ ഭാവം മാറി. നീ ഇത് ഇടും. നാളെ എന്റെ കിടക്കയിൽ നീയിത് ഇട്ടുതന്നെ ശയിക്കും. തീർക്കണുണ്ട് നിന്റെ അഹങ്കാരം ഞാൻ…
എന്റെ ശവത്തിൽ പോലും നീ താലി കെട്ടില്ല… അവൾ നിന്നലറി.
അത് നമുക്ക് കാണാം. എടി മോളെ നീയെന്നാ എന്നെപ്പറ്റി നിരുവിച്ചേ….നിന്റെ ആ പോഴൻ അമ്മാവന്മാരെ കണ്ടിട്ടാണോ?? ആണെങ്കിൽ അത് വെറും വിഢിത്തമാണ്. നീയീ വേളി മുടക്കാനുള്ള അടവായെ അവര് കാണൂ…നിന്നെ ഒഴിവാക്കിയിട്ടു വേണ്ടേ അവർക്ക് നിന്റെ സ്വത്തു ഭാഗിക്കാൻ…..
ഇനിയിപ്പോ ഇത് കൂടി അറിഞ്ഞോ…കുഴിയിലേക്ക് കാലുംനീട്ടിയിരിക്കണ ആ കിഴവി ഒഴികെ ബാക്കിയെല്ലാ പെണ്ണുങ്ങളുടെയും അതായത് വേലക്കാരി നളിനി മുതൽ നിന്റെ ചെറിയമ്മായി സതി വരെ അറിഞ്ഞിട്ടുണ്ട് എന്റെ ആണത്തം. അതായത് എല്ലാത്തിന്റെയും സമാനത്തിന്റെ ആഴം എനിക്കറിയാമെന്നു. അതോണ്ട് ഇനിയിപ്പോ നീയിതിവിടെ കൊട്ടിഘോഷിച്ചാലും ആരും കാര്യക്കാൻ പോണില്ല…. അത് പറയുമ്പോൾ അയാളുടെ മുഖത്തൊരു പ്രത്യേക ഭാവമായിരുന്നു.
അവൾക്ക് മറുപടി ഉണ്ടായിരുന്നില്ല. അവൾ തളർന്നു ആ കസേരയിലേക്ക് ഇരുന്നു. എല്ലാരും കൂടിത്തന്നെ മനപ്പൂർവ്വം ചതിക്കുകയായിരുന്നു. അവൾക്ക് തൻ്റെ ചങ്ക് പൊട്ടിത്തെറിച്ചു പോകുമെന്ന് തോന്നി. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ ശക്തിയായി കിതച്ചു.
ഇനിയിത് നിന്നോട് എന്തിനാ പറഞ്ഞതെന്നോ??? പകയുള്ള ഇനമാ നീ…ആ പക എനിക്ക് എന്റെ കിടക്കയിൽ കിട്ടണം. ഒരുങ്ങിക്കോ നീ….എനിക്ക് മണിയറ ഒരുക്കാൻ…..ആ അരഞ്ഞാണം അവൾക്ക് നേരെ എറിഞ്ഞിട്ടു അയാൾ മുറിയിൽ നിന്നിറങ്ങിപ്പോയി. താൻ ഈ ലോകത്ത് ആരുമില്ലാത്തവളായി മാറിയത് അവൾക്ക് വല്ലാത്തൊരു ഷോക്ക് ആയിരുന്നു. കരയാൻ പോലും അവകാശമില്ലാത്ത ഒരു വിചിത്രജന്മം. അയാളുടെ വാക്കുകൾ അവളെ കുത്തിനോവിച്ചു കൊണ്ടിരുന്നു. പരാതിപ്പെട്ടിട്ട് കാര്യമില്ല. എങ്കിലും അവളെ കൂടുതലായി കരയിച്ചത് അമ്മായിമാരേക്കുറിച്ചുള്ള അയാളുടെ വാക്കുകൾ ആയിരുന്നു. അമ്മായിമാർ അയാളോട് കാണിക്കുന്ന അടുപ്പത്തിന് ഇങ്ങനൊരു മുഖമുണ്ടാവുമെന്നു സ്വപ്നത്തിൽ പോലുമവൾ കരുതിയിരുന്നില്ല.
അവൾ കട്ടിലിലേക്ക് ചെന്നുവീണ് പൊട്ടിക്കരഞ്ഞു. വാതിൽ കൊളുത്തിടാൻ പോലും മിനക്കെട്ടില്ല. ആരും അവളെ അന്വേഷിച്ചു മുകളിലേക്കു വന്നില്ല. തറവാട്ടിൽ അന്ന് ഒരിക്കൽ ആയതിനാൽ അത്താഴം കഴിക്കാൻ പോലും ആരും അവളെ വിളിച്ചില്ല.
പാതിരാപ്പുള്ളൂ ചിലച്ചപ്പോളാണ് അവൾ ഏഴുനേറ്റത്. അവൾക്കപ്പോൾ മറ്റൊരു ഭാവമായിരുന്നു… എല്ലാം നഷ്ടപ്പെട്ടവളുടെ….ആരും സഹായിക്കാൻ ഇല്ലാത്തവളുടെ….നിസ്സഹായയായ പെണ്ണിന്റെ ഭാവം.
അവൾ ഉറച്ച കാൽവെയ്പ്പോടെ കുളിക്കടവിലേക്ക് നടന്നു. അർധരാത്രിയുടെ തണുപ്പോ ഭയമോ ഒന്നുമവളെയപ്പോൾ സ്വാധീനിച്ചില്ല. ഇരുട്ടിൽ നടക്കുമ്പോഴും ഒരിടത്തും ആ കാലുകൾ ഇടറിയില്ല. കുളികഴിഞ്ഞ് അവൾ മുറിയിലെത്തി. വിവാഹത്തിനായി അയാൾ കൊണ്ടുവന്നിരുന്ന എല്ലാ ആഭരണങ്ങളും എടുത്തണിഞ്ഞു. ആ സെറ്റുസാരിയും ഞൊറിഞ്ഞുടുത്തു. നന്നായിത്തന്നെ ഒരുങ്ങി. എന്നിട്ടിറങ്ങി എങ്ങോട്ടെന്നില്ലാതെ……
അവൾ ചെന്നുനിന്നത് ക്ഷേത്രകുളത്തിനടുത്താണ്. രണ്ടേക്കർ സർപ്പക്കാവിന് നടുവിലാണ് ക്ഷേത്രം. പകൽ പോലും നാഗങ്ങളെ പേടിച്ചു ആരും നടക്കാത്ത ആ നിലാവെളിച്ചതിന്റെ മാത്രം അകമ്പടിയോടെ അവൾ നടന്നു. ചുറ്റുമുള്ള ഇരുട്ടിന്റെ ഭീകരത അവളറിഞ്ഞത് പോലുമില്ല.
ക്ഷേത്രക്കുളത്തിനരികെ സർവാഭരണ വിഭൂഷിതയായി നിന്ന അവളുടെ രൂപം വല്ലാതെ തെളിഞ്ഞുനിന്നു. നിശ്ചലമായി കിടക്കുന്ന ആ വെള്ളത്തിലേക്കവൾ നോക്കി. കരഞ്ഞു പറഞ്ഞിട്ടും തന്നെ ഇതുപോലൊരു ജീവിതം വെച്ചുനീട്ടിയ ദേവിയെ മനസ്സാ ശപിച്ചുകൊണ്ടവൾ ആ വെള്ളത്തിലേക്ക് ഊളിയിടാൻ തയ്യാറായി.
കൊണ്ടുപോയി തിന്നട്ടെ എല്ലാരും കൂടി. തന്റെ ശവം കണ്ടുവേണം നാളെ നാടുണരാൻ…..അവളുടെ ചുണ്ടിലൊരു ചിരി വിടർന്നു. ഒരു വല്ലാത്ത ചിരി……
അവൾ ഒന്നാഞ്ഞതെ ഒള്ളു. പെട്ടന്ന് ബലിഷ്ഠമായ ഒരു കൈ അവളെ പിടിച്ചു നിർത്തി. അവൾ വെട്ടിത്തിരിഞ്ഞു. ആ വെള്ളിവെളിച്ചത്തിൽ അവൾ കണ്ടു തന്റെ കയ്യിൽ മുറുകെപ്പിടിച്ചിരിക്കുന്ന കണ്ണേട്ടൻ…..!!!!
എന്നെ വിട്…. കണ്ണേട്ടാ… എന്നെ വിട്…. അവൾ ശക്തിയായി കുതറിക്കൊണ്ടു ആ കൈ വിടുവിക്കാൻ ശ്രെമിച്ചു. പക്ഷേ ബലിഷ്ഠമായ ആ കൈ വിടുവിക്കാനുള്ള കരുതൊന്നും അവൾക്ക് ഉണ്ടായിരുന്നില്ല. അവളെ ശക്തിയായി വലിച്ചു മാറ്റിയിട്ട് കണ്ണൻ അവളെ സാകൂതം നോക്കി.
തമ്പുരാട്ടിക്കുട്ടി ഇവിടെയിപ്പോ കുളിക്കാൻ വന്നതാണോ അതോ കുളിച്ചു കിടക്കാൻ വന്നതാണോ??? സാധാരണയായി കാണുന്ന ചിരിയോടെ കണ്ണൻ ചോദിച്ചു.
അവൾക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മനസ്സിലെ വിഷമത്തിനൊപ്പം ഈ പരിഹാസം കൂടെ…അവൾ വീണ്ടും ഒറ്റചാട്ടത്തിനു പഴയ സ്ഥലത്തെത്തി. പക്ഷേ അത് പ്രതീക്ഷിച്ചു നിന്ന കണ്ണൻ അവളെ വീണ്ടും പിടിച്ചുനിർത്തി. ആദ്യത്തെപ്പോലെ കയ്യിലല്ല വാരിപ്പുണരും പോലെ….അവൾ അയാളുടെ കരവലയത്തിനുള്ളിൽ നിന്ന് കുതറി…ഞരങ്ങി….
വിട്… എന്നെ വിട്… എനിക്കരുമില്ല…എന്നെയാർക്കും വേണ്ട….എനിക്ക് ജീവിക്കേണ്ട….എന്റെ ശവം ഞാനവരെക്കൊണ്ടു തീറ്റിക്കും… അവൾ കണ്ണനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടു നിന്ന് നിലവിളിച്ചു… അവളു കണ്ണിൽ നിന്ന് ആ സങ്കടം മുഴുവനും ധാരധാരയായി ഒഴുകിയിറങ്ങിക്കൊണ്ടിരുന്നു. തീയാണ് ആ കണ്ണിൽ നിന്ന് വീഴുന്നതെന്ന് കണ്ണന് തോന്നി. അത്ര ചൂട്.
എനിക്ക് വേണം…എനിക്ക് വേണം എന്റെ പെണ്ണിനെ….അപ്പോൾ തന്നിൽ നിന്ന് പുറത്തുവന്ന ശബ്ദം കണ്ണന് തന്നെ അപരിചിതമായിരുന്നു.
കരവലയത്തിനുള്ളിൽ നിന്നൊരു ഞെട്ടൽ ഉണ്ടായോ??? അവളിലെ നടുക്കവും അത്ഭുതവും ആ കരച്ചിലിലും കുതറലിലുമുണ്ടായ മാറ്റം വിളിച്ചോതി.
കണ്ണൻ പെട്ടന്ന് അവളെ വിട്ടു. എന്നിട്ട് ആ കൈകളിൽ ഇരുകൈകൊണ്ടും പിടിച്ചു. എന്നിട്ട് ആ നിറഞ്ഞൊഴുകുന്ന കണ്ണിലേക്ക് നോക്കി പറഞ്ഞു.
എനിക്ക് വേണം…ഞാൻ കൈപിടിച്ച് നടത്തിയ എന്റെ പെണ്ണിനെ അങ്ങനെ മരണത്തിലേക്ക് വലിച്ചെറിയാൻ എനിക് പറ്റില്ല….
ആ കണ്ണുകളിൽ കണ്ടത് ഒരു കാര്യസ്ഥന്റെയല്ല ഒരു ആണിന്റെ ശബ്ദമാണെന്നവൾ അറിഞ്ഞു. അവൾ എന്ത് മറുപടി പറയണം എന്നറിയാതെ നിന്നു.
എനിക്ക് വേണം. ഇന്നലെവരെ ഞാനിത് ചിന്തിച്ചിരുന്നില്ല. ഇനിയിപ്പോ ഈ ആകാശം ഇടിഞ്ഞു വീണെന്നു പറഞ്ഞാലും ശെരി വിട്ടുകൊടുക്കില്ല നിന്നെ ഞാനൊരുത്തനും.
അവൾ പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് വന്നുവീണു. അവൾക്കപ്പോൾ മറ്റൊന്നും അറിയേണ്ടായിരുന്നു….മറ്റൊന്നും വേണ്ടായിരുന്നു… ആ നെഞ്ചിലങ്ങനെ കിടന്നുകൊണ്ട് തന്റെ നെഞ്ചിലെ ഭാരം ഒന്നിറക്കിവെക്കണം അത്രമാത്രം….!!!
അവളെ ആ നെഞ്ചോടു അടക്കിപ്പിടിച്ചുകൊണ്ടു കണ്ണൻ അന്നത്തെ ആ സംഭവം ഒന്നോർത്തു. പതിവില്ലാതെ ആരാണ് പടിപ്പുര തുറന്നത് എന്നറിയാനാണ് എണീറ്റത്. അത് രാധിക ആയിരിക്കുമെന്ന് കരുതിയില്ല. ആ പോക്കിലൊരു പന്തികേട് കണ്ട് പിന്നാലെ പൊരുകയായിരുന്നു. ഒരു നിമിഷം…. തനത് കേട്ടിരുന്നില്ല എങ്കിൽ…..??? തന്റെ നെഞ്ചിലൊരു കത്തി കയറിയത് പോലെ കണ്ണന് തോന്നി.
ഒരാവേശത്തിന് പറഞ്ഞത് ആണെങ്കിലും തന്റെ നെഞ്ചിൽ ചേർന്നുനിൽക്കുന്ന പെണ്ണിനെ ഇനി ഉപേക്ഷിക്കാൻ തനിക്ക് കഴിയാത്തത് പോലെ….അത്രക്ക് താനിവളെ സ്നേഹിച്ചിരുന്നോ???? അറിയില്ല…എങ്കിലും അവളുടെ വേളി എന്നറിഞ്ഞപ്പോൾ താനൊന്നു പതറിയിരുന്നു എന്നയാൾ ഓർത്തു.
പെട്ടന്നാണ് ഓർത്തത്. അവൻ പെട്ടന്നവളെ അകത്തി. എന്നിട്ട് ആ മുഖം കൈകളിൽ കോരിയെടുത്തു. അവൾ ആ നിറഞ്ഞ കണ്ണുകളോടെ അവനെ നോക്കി.
നാളെ വേളിയാണ്….അവൻ പതുക്കെയാണ് പറഞ്ഞതെങ്കിലും അവളിലൊരു സ്ഫോടനം നടന്നത് അവനറിഞ്ഞു. ഒരു നിലവിളിയോടെ അവൾ വീണ്ടുമവന്റെ നെഞ്ചിലേക്ക് വീണു. പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ പറഞ്ഞ വാക്കുകൾ അവനിലുണ്ടാക്കിയ ഞെട്ടലും ചെറുതായിരുന്നില്ല. പക്ഷെ ഒന്നുണ്ട്. അവളത് പറയുമ്പോൾ അവന്റെ വലംകൈ അവളെ ചേർത്തുപിടിച്ചുകൊണ്ടു ഇടംകൈ ആ നനുത്ത കാർകൂന്തലിനെ തലോടുകയായിരുന്നു.പറഞ്ഞു തീർന്നതും പെട്ടന്നവൾ അവനിൽ നിന്ന് അകന്നുമാറി. താനിത്രയും നേരം അവന്റെ കരവലയത്തിൽ എല്ലാം വിസ്മരിച്ചു നിൽപ്പായിരുന്നു എന്നവൾക്ക് മറ്റൊരു ഞെട്ടലുണ്ടാക്കി.
പെട്ടന്നവൾ കുളത്തിലേക്ക് ആഞ്ഞു. പക്ഷേ അതിലും വേഗത്തിൽ അവന്റെ കൈകൾ അവളെ താങ്ങി.
എന്നെ വിട് കണ്ണേട്ടാ….ഞാനൊന്ന് ചത്തോട്ടെ….അപ്പൊ സന്തോഷമാകുമല്ലോ എല്ലാർക്കും….എന്നെ വിട് കണ്ണേട്ടാ…..അയാളുടെ വീട്ടിലേക്ക് പോവാൻ എനിക്ക് വയ്യ കണ്ണേട്ടാ…. അവൾ ദയനീയമായി കേണു. അവൾ വീണ്ടും കരഞ്ഞുതുടങ്ങിയിരുന്നു.
പിന്നെയവന് ഒന്നും നോക്കാനില്ലായിരുന്നു. അവളെ മറ്റൊരാൾക്ക് കൊടുക്കാൻ അവന് കഴിയില്ലെന്ന് വിളിച്ചോതിയ ആ ഒരു നിമിഷം…. അവനവളെ കൈകളിൽ കോരിയെടുത്തു. അവൾ കിടന്നു പിടഞ്ഞെങ്കിലും അവനത് കാര്യമാക്കിയില്ല. അവൻ ആ കുളത്തിന്റെ പടിക്കേട്ടുകൾ കയറി ക്ഷേത്രാങ്കണത്തിലെത്തി. എന്നിട്ടവളെ താഴെയിറക്കി. അവൾക്കൊന്നും മനസ്സിലായില്ല. അവൾ അമ്പരപ്പോടെ അവനെ നോക്കി. ആ കണ്ണുകളിൽ വിരിഞ്ഞ ഭാവം അവന് വായിക്കാൻ പോയിട്ട് ഊഹിക്കാൻ പോലും സാധിച്ചില്ല.
ഈ തമ്പുരാട്ടിക്കുട്ടിയെ ഞാനങ്ങോട്ടു എടുക്കുവാ…ആർക്കെങ്കിലും എതിർപ്പുണ്ടോ??? അടഞ്ഞുകിടക്കുന്ന ക്ഷേത്രവാതിലിലേക്ക് നോക്കിയവൻ പറഞ്ഞത് അവൾക്കൊട്ടും മനസ്സിലായില്ല.
മറുപടിയായി ഒരു മന്ദമാരുതൻ മാത്രം അങ്ങോട്ടോടിയെത്തി. ആ കാറ്റിന് കാഞ്ഞിരപ്പൂവിന്റെ മണമായിരുന്നു. അവൾക്കൊപ്പം പൊട്ടിക്കരഞ്ഞുകൊണ്ടിരുന്ന ചീവിടുകൾ പെട്ടന്ന് നിശബ്ദമായി.
അവൻ തന്റെയരുകിൽ ഒരു പ്രതിമപോലെ നിൽക്കുന്ന രാധികയെ നോക്കി.അവൾ ഈ ലോകത്തെങ്ങുമല്ലന്നവന് തോന്നി. അവൻ ചുറ്റും നോക്കി. സർപ്പക്കാവിൽ സർപ്പങ്ങൾ വസിക്കുന്നുവെന്നു വിശ്വസിച്ചു ആളുകൾ ചാർത്തിയ ഒരു പൂമാല അവന്റെ കണ്ണിൽപെട്ടു. അവൻ അത് പോയി കയ്യിലെടുത്തു. ആരാണ് തങ്ങളുടെ മാലയെടുത്തതെന്നറിയാൻ അരിശംപൂണ്ടു ഇഴഞ്ഞെത്തിയ രണ്ടു നാഗങ്ങൾ അവിടെ നടക്കുന്നത് എന്തെന്നറിയാൻ തലയുയർത്തി നോക്കിനിന്നു.
അവൻ പതിയെ അവളെ സമീപിച്ചു. എന്നിട്ട് വാടിതുടങ്ങിയ ആ മാല അവളുടെ കഴുത്തിലണിയിച്ചു. അവളൊന്നു ശക്തിയായി നടുങ്ങി. പെട്ടന്നവൻ അവളുടെ കയ്യിൽ പിടിച്ചു.
ആർക്കൊക്കെ ഇഷ്ടപ്പെട്ടലും ഇല്ലെങ്കിലും ഈ നിമിഷം മുതൽ അവളെന്റെ പെണ്ണാ….അതൊരു ആണിന്റെ വാക്കുകളായിരുന്നു. അതിന് സമ്മതമെന്നോണം അമ്പലത്തിന്റെ മുറ്റത്തെ ആൽമരം ശിരസ്സിളക്കി ഒന്നാടി. നിലാവ് അല്പംകൂടി മിന്നിതിളങ്ങി. അവൾ ഒരേങ്ങലോടെ അവനിലേക്ക് വന്നുവീണു. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ അവൾ കരയുന്നത്??? അവൻ അവളെ തടഞ്ഞില്ല. അവളുടെ ഏങ്ങലടി തീരാൻ അവൻ കാത്തുനിന്നു.
കരച്ചിൽ ഒതുങ്ങിയതും അവൻ അവളെ ഒന്നടർത്തിമാറ്റി. എന്നിട്ട് ആ സർപ്പക്കാവിന് അലങ്കാരം പോലെ വെച്ചിരുന്ന സിന്ദൂരമെടുത്തു അവളുടെ നെറ്റിയിൽ ചാർത്തി. അവളപ്പോളും പ്രതിമപോലെ നിന്നുകൊടുത്തു. അത് നോക്കിനിന്ന നാഗങ്ങളും അനുവാദം എന്നപോലെ അനങ്ങാതെ ആ കാഴ്ച നോക്കിനിന്നു. അവൻ അവളുടെ മുഖം ഇരുകൈകളാലും കോരിയെടുത്തു. അവൾ യാതൊരു എതിർപ്പും ഇല്ലതെ മുഖമുയർത്തി.
അവൻ അവളുടെ നെറ്റിയിൽ ഒന്നുമ്മ വെച്ചു. അവളൊന്നു ഞെട്ടിയോ???? പക്ഷേ അവനത് കാര്യമാക്കിയില്ല. അവൻ തന്റെ കൈകൊണ്ട് അവളെ പഴയത് പോലെ കോരിയെടുത്തു. അവൾ ഒരു വാടിയ ചേമ്പിൻതണ്ട് പോലെ ആ ബലിഷ്ഠമായ കൈകൾക്കുള്ളിൽ കിടന്നു.
അവൻ ആ വലിയ ആൽമരച്ചുവട്ടിലേക്കാണ് നടന്നത്. വീതിയേറിയ അതിന്റെ ചുവട്ടിലെ കൽകെട്ടിൽ അവനവളെ കിടത്തി. അവൾ ഒന്നനങ്ങിയത് പോലുമില്ല. സർവാഭരണ വിഭൂഷിതയായി ആ നിലാവെളിച്ചതിന്റെ പ്രകാശത്തിൽ കിടക്കുന്ന അവളിലേക്ക് അവന്റെ ചുണ്ടുകൾ താണിറങ്ങി. ആദ്യം നെറ്റിയിൽ…പിന്നെ കണ്ണിൽ….പിന്നെ ആ ചേഞ്ചുണ്ടിൽ….അവൻ അവളിലേക്ക് പടരുകയായിരുന്നു. എന്തിനും സമ്മതമെന്ന മട്ടിൽ അവൾ ആ ചുണ്ടുകൾ അവന്റെ ചുണ്ടോട് ചേർത്തു. അതുവരെ നിൽക്കുകയായിരുന്ന അവൻ അതോടെ അവളിലേക്ക്
വീണു. ആ ഭാരം താങ്ങാനാവാതെ അവളൊന്നു ഞരങ്ങി. എങ്കിലും അവനെ തടയാൻ അവൾക്ക് ആവുമായിരുന്നില്ല. എന്നാൽ ഇതൊന്നുമറിയാതെ അവൻ ആ വിറയാർന്ന ചുണ്ടുകൾ വായിലാക്കി നുണയാൻ തുടങ്ങി.
ആ ചുണ്ടുകൾക്ക് തേനിന്റെ രുചിയാണെന്നാവന് തോന്നി. ഇരുകൈകൊണ്ടും ആ മുഖം തന്നിലേക്കടുപ്പിച്ചു അവൻ ആ ചുണ്ടുകൾ മാറിമാറി നുണഞ്ഞുകൊണ്ടിരുന്നു. അവളും ഇപ്പോളത് ആസ്വദിക്കുന്നുണ്ടായിരുന്നു. അവനടിയിൽ കിടന്ന് അവളുടെ ആ മുഴുത്ത മാമ്പഴങ്ങൾ വീർപ്പുമുട്ടി. അത് മനസ്സിലാക്കിയാവണം അവന്റെ വലം കൈ പെട്ടന്നവയിലേക്ക് ഒഴുകിയിറങ്ങിയത്. സാരിയുടെ പുറത്തുകൂടി ആ മാറിടത്തിൽ അവനൊന്നു തഴുകിയപ്പോൾ വിലക്കപ്പെട്ടതെന്തോ കവർന്നെടുക്കും പോലെ അവളൊന്നു നടുങ്ങി. പക്ഷേ ആ കൈകളെ തടയാൻ അവൾ ആശക്തയായിരുന്നു. അവന്റെ കൈകൾ ആ സാരിക്കടിയിൽ ആ തുടുത്ത വയറിലെത്തി. ആ ചൂടിൽ തന്റെ കൈയൊന്നു തൊട്ടപ്പോൾ അവനും ഒന്നു ഞെട്ടിയോ??? പക്ഷേ അത് ആ ബ്ലൗസോടെ ആ ഇടത് മുലയിൽ തഴുകിക്കൊണ്ടാണ് അവൻ പ്രകടിപ്പിച്ചത്.
അവളൊന്നു ഞെട്ടി. ആദ്യമായി ഒരു പുരുഷൻ തന്റെ രഹസ്യങ്ങളിലേക്ക് ഊളിയിടാൻ ശ്രെമിക്കുന്നു. പെട്ടന്നവൻ അവളിൽ നിന്നെഴുനേറ്റു. അതുവരെ കണ്ണടച്ചു കിടന്ന അവൾ മൃദുവായി ഒന്നു കണ്ണുതുറന്നു. അവൻ അവളെയൊന്നു നോക്കി. എന്നിട്ട് അവളെ പതിയെ എണീപ്പിച്ചു നിർത്തി. ഒറ്റ നിമിഷം കൊണ്ട് അവൾക്ക് തടയാൻ ആകുംമുന്നേ ആ സാരിയുടെ കുത്തിൽ അവൻ കയറിപ്പിടിച്ചു. ഒറ്റവലി. അതഴിഞ്ഞു. അവൾ ദയനീയമായി അവന്റെ കയ്യിൽ കയറിപ്പിടിച്ചു. പക്ഷേ വൈകിയിരുന്നു. ആ സാരി അവൾക്ക് ചുറ്റുമായി അഴിഞ്ഞുവീണു. അവൾ പെട്ടന്ന് ഇരുകൈകൊണ്ടും തന്റെ മാറിടങ്ങളെ അവനിൽ നിന്ന് മറക്കാനൊരു വിഭലശ്രമം നടത്തി. പക്ഷെ…..
അവൻ നോക്കിയത് ആ തുടുത്ത വയറിലേക്കായിരുന്നു. നിലാവെളിച്ചതിൽ അവളുടെ വയറിലെ നനുത്ത സ്വർണ്ണരോമങ്ങൾ മിന്നിതിളങ്ങി. കൂടുതൽ നോക്കിനിൽക്കാൻ അവനാവുമായിരുന്നില്ല. അവൻ വീണ്ടുമവളെ ചുറ്റിപ്പിടിച്ചു തന്നോട് ചേർത്തു. ആ കുത്തിക്കൊള്ളുന്ന മാറിടം തന്റെ നെഞ്ചിലമർന്നപ്പോൾ അവൻ സ്വർഗ്ഗത്തിലെത്തിയെന്നവന് തോന്നി. ആദ്യമായാണ് ഒരു അർധനഗ്നയായ പെണ്ണിനെ ഇങ്ങനെ ചേർത്തു പിടിക്കുന്നത്. അവന്റെ കൈകൾ വീണ്ടുമവളെ ആക്രമിച്ചു.
ഇടംകൈക്കൊണ്ടു അവളുടെ തലമുടിക്കടിയിലൂടെ കയ്യിട്ട് ആ മുഖം തന്നോടമാർത്തി അവൻ ആ ചുണ്ടുകൾ വീണ്ടും വായിലാക്കി. അവന് സൗകര്യത്തിന് എന്നപോലെ അവൾ പെരുവിരലിൽ കുത്തിയൊന്നു പൊങ്ങിപ്പോയി. പക്ഷേ അവളിൽ നിന്നൊരു മൂളിച്ച ഉയർത്തിക്കൊണ്ടു അവന്റെ വലംകൈ അപ്പോളാണ് അവളുടെ ഇടതുമുലയെ തഴുകിയത്. അവളൊന്നു പിടഞ്ഞു. പക്ഷേ…..
അവനപ്പോളേക്കും ആ മാമ്പഴം ഒന്ന് പിഴിഞ്ഞിരുന്നു. കല്ലുപോലെ ഉറപ്പുള്ള ആ മാമ്പഴത്തിന്റെ ഞെട്ട് അവനൊന്നു തൊട്ടപ്പോഴേക്കും ആ ഇറുകിയ ബ്ലൗസ് തുളക്കാണെന്നവണ്ണം പുറത്തേക്ക് തള്ളിവരുന്നത് അവനറിഞ്ഞു. പക്ഷേ അവന് അതിനെയൊന്നു അമർത്താൻ തോന്നിയില്ല. അവൾക്ക് വേദനിക്കുമോ എന്നൊരു പേടി. അവൻ ചുണ്ടുകൾ മാറ്റിയതുമില്ല.
പെട്ടന്ന് തളർന്നത് പോലെയവൾ അവന്റെ മെത്തേക്ക് ചാരി. അവനവളെ പഴയ സ്ഥാനത്ത് കിടത്തി. എന്നിട്ട് ആ വെണ്ണതോൽക്കുന്ന ഉടലിലേക്ക് വീണ്ടും കിടന്നു. ഇപ്പോളവൾക്ക് വേദനിച്ചില്ല. പകരം താൻ മറ്റേതോ ലോകത്തേക്ക് സഞ്ചരിക്കുന്നത് പോലെയാണവൾക്ക് തോന്നിയത്. ചുണ്ടുകൾ അവൻ കടിച്ചീമ്പി. അതിൽ നിന്ന് പിടിവിടാൻ അവന് ആവുമായിരുന്നില്ല.
കുറേനേരം കൂടി അവൻ ആ ചേഞ്ചുണ്ടിൽ മദിച്ചശേഷം അൽപ്പം ഇറങ്ങി. അല്പമല്ല അകളുടെ മാറിടത്തോളം. അവൻ ഇരുകൈകൊണ്ടും തന്റെ മാമ്പഴങ്ങളെ തലോടാൻ തുടങ്ങുന്നത് ആർദ്ധമയക്കത്തിൽ എന്നപോലെ അവളറിഞ്ഞു. അവൻ ആ ബ്ലൗസിന് പുറത്തുകൂടി ആ മാമ്പഴങ്ങളെ തലോടി. ചെറുതായി അമർത്തി. ആ ദേഹത്തെ ചൂട് അവൻ അറിയുന്നുണ്ടായിരുന്നു.
ഇരുകൈകൊണ്ടും ആ മാമ്പഴങ്ങളെ പൊതിഞ്ഞുപിടിച്ചുകൊണ്ടാവൻ തള്ളവിരലുകൾ കൊണ്ടാ ഞെട്ടുകളെ ഒന്ന് തഴുകി. ബ്ലൗസിനുള്ളിൽ അവക്കൊരു അനക്കമുണ്ടായോ??? അതോ അവളാണോ അനങ്ങിയത്????
അവന് അതിൽ കൂടുതൽ കാത്തിരിക്കാൻ ആവുമായിരുന്നില്ല. അവൻ ആ ബ്ലൗസിന്റെ കുടുക്കുകൾ ഒന്നൊന്നായി വിടുവിക്കാൻ തുടങ്ങി. മാമ്പഴങ്ങളുടെ തള്ളിച്ചമൂലം നന്നായി കഷ്ടപ്പെട്ടിട്ടാണ് അവനാ ഉദ്യമത്തിൽ വിജയിച്ചത്. അതിനിടെ സ്ത്രീസഹജമായ നാണംകൊണ്ടു അവന്റെ വിരലുകൾ തടയാൻ ശ്രമിച്ച അവളുടെ വിരലുകൾ അവൻ വായിലിട്ടു ഉറിഞ്ചിയത് അവള്ക്ക് പറന്നുയരുന്ന ഫീൽ ഉണ്ടാക്കി. അവന്റെ ഭാരത്തിനടിയിലും അവൾ കിടന്നു പുളഞ്ഞു. ഹുക്കുകൾ വിടർത്തിയതും രണ്ടു ഗോപുരങ്ങൾ മുന്നോട്ട് തെറിച്ചവന്റെ മുഖത്ത് വന്നടിച്ചു. സ്വപ്നത്തിൽ പോലും അത്ര വലിപ്പമുള്ള മാറിടങ്ങളെ അവൻ കണ്ടിരുന്നില്ല. അതേ നിമിഷം കൊണ്ടുതന്നെ ആ മാറിനെ പൊതിഞ്ഞിരുന്ന ബോഡീസിന്റെ കെട്ടും അഴിച്ചവൻ ആ തുടുപ്പുകളുടെ ഇടയിലേക്ക് വീണു. കഴുത്തിലെ പൂമാല ഇതിനിടയിലേപ്പഴോ പൊട്ടി വീണിരുന്നു. അവളൊന്നു ശക്തിയായി കുതറി. പക്ഷേ വൈകിപ്പോയിരുന്നു. അവന്റെ ചുണ്ടുകളും നാവും ഒന്നിച്ച് ആ മുലവിടവിലേക്ക് അമർന്നു. അവൾ പെട്ടന്നവന്റെ തലയിൽ പിടിച്ച് ആ മുഴുപ്പിലേക്ക് അമർത്തി.
അവനാ മുഴുപ്പുകളെ ഒന്നു താലോലിച്ചിരുന്നെങ്കിൽ എന്നവൾചിന്തിച്ചു തീരുമുന്നേ അവന്റെ ചുണ്ടുകൾ ആ വലത്തെ ഞെട്ടിലേക്ക് നീണ്ടിരുന്നു. വലം കൈകൊണ്ട് ഇടതുമുലയെ തഴുകിക്കൊണ്ടവൻ ആ വലത്തേ മുലഞെട്ടു വായിലാക്കിയപ്പോൾ അവളൊന്നു പുളഞ്ഞു. അവളിൽ നിന്നൊരു സൗണ്ടുയർന്നു. അത് ശരീരത്തിന്റെയായിരുന്നോ??? അതോ പറന്നുയരുന്ന അവളുടെ മനസ്സിന്റെയോ???
പക്ഷേ അതൊന്നുംഅവനെ തടയാൻ പര്യാപ്തമായിരുന്നില്ല. ഇടതുമുലയെ ഞെരിച്ചമർത്തിക്കൊണ്ടു അവനാ വലത്തെ ഞെട്ട് വായിലിട്ട് നുണഞ്ഞു. അവൾ പുളയാൻ തുടങ്ങി. വായിൽ കൊള്ളാവുന്നിടത്തോളം വായിലാക്കിക്കൊണ്ടു അവനാ മാമ്പഴത്തെ താലോലിച്ചു. കാരിരുമ്പു പൊലിരുന്ന ഇടം മുലക്കൊരു അയവ് വീണപോലെ തോന്നിയപ്പോൾ അവനാ ചുണ്ടുകൾ അതിലേക്ക് മാറ്റി. ഇടംകൈ ആ ഉമിനീരിൽ കുതിർന്ന വലത്തെ മാമ്പഴം ഞെരിച്ചമർത്തി.
അവൾ സുഖംകൊണ്ടു കിടന്നലറാൻ തുടങ്ങി. അടുത്തെങ്ങും ആളില്ലാത്തതിനാൽ അവളെ തടയാൻ അവൾ മിനക്കെട്ടില്ല. എങ്കിലും ഒന്നവൻ അറിഞ്ഞു. തന്റെ ജവാൻ മുണ്ടു മാറ്റി പുറത്തെത്തിയിരിക്കുന്നു. കൗപീനം അതിന് തോന്നിയത് പോലെ വഴിമാറിയിരിക്കുന്നു. അവളുടെ പാവടക്കുമുകളിൽ കിടന്നവൻ വീർപ്പുമുട്ടുകയാണ്. പക്ഷേ അതിനേക്കാൾ അവനെ ആ ഞെട്ടുകളാണ് കീഴടക്കിക്കൊണ്ടിരുന്നത്. ഉമിനീരിൽ കുതിർന്ന ആ പിങ്ക് ഞെട്ടുകൾ കണ്ടാൽ തന്നെ പോകുമെന്ന് അവന് തന്നെ തോന്നി. നിലാവെളിച്ചതിന്റെ അകമ്പടിയിൽ അവളൊരു വെണ്ണക്കൽശിൽപംപൊലെ അവന്റെ ലാളനകളേറ്റു കിടന്നു.
അവൻ നിർത്തിയില്ല. അവളുടെ മാറിലെയും കഴുത്തിലെയും ഓരോ ഇഞ്ചും അവന്റെ ചുണ്ടിന്റെ സ്വാദറിഞ്ഞു. വിയർപ്പിന്റെ ചെറുപുളിയുള്ള അവളുടെ ദേഹത്തിൽ അവനൊരു പൂമ്പാറ്റയും അവളൊരു പൂവുമായി മാറി. പൂവറിയാതെ അവനാ പൂഞെട്ടുകളിലെ തേൻ ഊറ്റിക്കുടിച്ചുകൊണ്ടിരുന്നു. അവൾ അപ്പോഴും പുളയുകയായിരുന്നു.
ബ്ലൗസ് വലിച്ചകത്തി അവനാ വിയർത്ത രോമാവൃതമായ കക്ഷങ്ങളിൽ മുഖമമർത്തിയപ്പോൾ അവൾ ലജ്ജയാലും ഇക്കിളിയാലും കിടന്ന് പുളഞ്ഞു…..ചിരിച്ചു…. അവന്റെ ആ കുറ്റിരോമങ്ങൾ നിറഞ്ഞ മുഖം തന്റെ മാറിലേക്ക് വലിച്ചുമാറ്റാൻ ശ്രമിച്ചു. അവയിലെ കേളികൾ അവളെ കുറച്ചൊന്നുമല്ല സുഖിപ്പിച്ചത്. ഇതിനിടക്കെപ്പഴോ അവളുടെ സമുദ്രം പൊട്ടിയൊഴുകിയത് അവൾ പോലും അറിഞ്ഞില്ല.
ഇനി വൈകിക്കൂടാ…അവളുടെ മാറിൽ മദിച്ചുകൊണ്ടിരുന്ന അവന്റെ തലച്ചോറിന്റെ അറിയിപ്പ് വന്നതും അവൻ അൽപ്പം കൂടി ഇറങ്ങിക്കിടന്നു. അവളുടെ വയറിൽ മുഖമമർത്തി. അവൾ ഒന്നുയർന്നു വീണു. ആ തുടുത്ത വയറിലൂടെ അവന്റെ കുറ്റിരോമങ്ങൾ ഇഴഞ്ഞപ്പോൾ അവൾക്കുണ്ടായ ഫീൽ….അവൾ ഇക്കിളിയും സുഖവും കൊണ്ടു പുളഞ്ഞു. ഏന്തെക്കെയോ ശബ്ദം ഉണ്ടാക്കിക്കൊണ്ടിരുന്നു.
എന്നാൽ അവന്റെ കൈകൾ അപ്പോളവളുടെ പാവാട വലിച്ചു പൊക്കുകയായിരുന്നു. വാഴതട പോലെ മിനുസ്സമാർന്ന ആ തുടകളിലൂടെ അത് ഒഴുകിക്കയറി. അവനൊപ്പം അവളറിയാതെ പൊങ്ങിയ അവളുടെ നിതംബവും ആ പാവാടയുടെ കയറ്റം പൂർണ്ണമാക്കി.
പെട്ടന്നവന്റെ വലംകൈ ആ വിടവിലേക്കിറങ്ങി. തുണികൊണ്ട് മറച്ചിരുന്ന അവളുടെ അഗ്നിരേഖയുടെ ചൂടും നനവും അവന്റെ കൈ തൊട്ടറിഞ്ഞതും അവൾ ഞെട്ടി ചാടിയെണീക്കാൻ നോക്കിയതും ഒന്നിച്ചായിരുന്നു. പക്ഷേ അവന്റെ മുഖം കൊണ്ടു വയറിൽ ഏല്പിച്ച സുഖാഘാദം അവളെ വീഴ്ത്തിക്കളഞ്ഞു. അവളുടെ ആ വലിയ പൊക്കിൾക്കുഴിയിലേക്ക് നാവ് ഇറക്കുന്നതിനൊപ്പം ചേർത്തടച്ച ആ തുടകൾക്കിടയിലെ തുണിയാവരണം അവൻ വലിച്ചു പൊട്ടിച്ചു. എന്നിട്ട് അവൾക്ക് തടയാനാകും മുന്നേ അവന്റെ വലംകൈ ആ പൊള്ളുന്ന തടിപ്പിലേക്ക് അമർത്തി. അവളൊന്നു കുതിച്ചുചാടി.
അവനാ തടിപ്പിൽ തഴുകിക്കൊണ്ടു തന്നെ താഴേക്കിറങ്ങി. ചേർന്നിരുന്ന അവളുടെ തുടകൾ അറിയാതെ അകന്നു. അവയുടെ ഇടയിലേക്കാണവൻ ഇറങ്ങിയത്. മുണ്ടിനടിയിൽ നിന്ന് ചാടിയ തന്റെ കുട്ടൻ നിലത്തുരഞ്ഞത് അറിഞ്ഞിട്ടും അവൻ നിർത്തിയില്ല. അവൻ വെറുതെയൊന്നു മുഖമുയർത്തിനോക്കി. മുന്നിലെ മൊട്ടക്കുന്നുകളുടെ തള്ളിച്ചയിൽ ആ മുഖം അവൻ കണ്ടില്ല. പക്ഷേ ഒന്ന് കണ്ടു. തന്റെ ഉമിനീരിന്റെ നനവ് പടർന്ന ആ മാമ്പഴങ്ങൾ നിലാവെളിച്ചതിൽ മറ്റൊരു അത്ഭുതമായിരിക്കുന്നു.
ഏതാണ്ട് ഇതേ അവസ്ഥയിൽ ആയിരുന്നു രാധികയും. തടയണം എന്നുണ്ട്. പറ്റുന്നില്ല. അത്രക്ക് സുഖമാണ് കണ്ണേട്ടൻ തന്നുകൊണ്ടിരിക്കുന്നത്. തളർന്നുപോയിരിക്കുന്നു താൻ. പെട്ടന്നവളെ ഞെട്ടിച്ചുകൊണ്ട് ഒരു നനവ് അവളുടെ അഗ്നിരേഖയുടെ പുറംപാളിയെ നനച്ചു. അതവന്റെ ചുണ്ടാണെന്നു മനസ്സിലായതും അവൾ അവനെ തള്ളിമാറ്റാൻ വൃഥാ ശ്രമിച്ചു. വിജയിക്കാത്തത് അവൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന സുഖം കൊണ്ടാണോ അതോ ഇരു കൈകൊണ്ടും അവൻ നിലത്തേക്ക് അമർത്തിപ്പിടിച്ചിരിക്കുന്ന തുടകൾക്ക് അതിൽ കൂടുതൽ ശക്തി ഇല്ലാത്തത് കൊണ്ടാണോ???
ഒറ്റ റോമം പോലുമില്ലാത്ത ഇഡലിപോലെ തള്ളിനിൽക്കുന്ന ഒട്ടും വിടവില്ലാത്ത ആ തുടുത്ത അഗ്നിരേഖയുടെ ഉള്ളറകളിലേക്ക് അവന്റെ നാവ് കൂപ്പുകുത്താൻ പലപ്പോഴും ശ്രമിച്ചു. പക്ഷേ അതിനുമുമ്പ് അത് പൊട്ടിയൊഴുകിയതോടെ അവൻ ആ ഉദ്യമം വേണ്ടാന്നു വെച്ചു.
അവന്റെ ചുണ്ടുകൾ മേലേക്കുയർന്നു. അവളുടെ മാറിനെ ഒന്നുകൂടി താലോലിച്ച ശേഷം അത് വീണ്ടും അവളുടെ ചുണ്ടുകളിൽ വിശ്രമിച്ചു. വലംകൈ കൊണ്ട് തന്റെ പനിച്ചുതുടങ്ങിയ കുട്ടനെ അവളുടെ ആ
പൂവിലേക്ക് ചേർത്തുവെച്ച് അവൻ ഒന്നുരസ്സി. അവൾ കിടന്നു പുളഞ്ഞു. വിടവ് തീരെയില്ലാത്തതിനാൽ ഒരൂഹം വെച്ചാണവൻ അവനെ ഇറ്റുരച്ചത്. പക്ഷേ അതവൾക്ക് സമ്മാനിച്ചത് ഇതുവരെ അറിയാത്ത സുഖമായിരുന്നു. പെട്ടന്നവളുടെ വിടവിനെ പിളർത്തിക്കൊണ്ട് അവനവളുടെ ഉള്ളറകളിലേക്ക് ഊളിയിട്ടു. അവളുടെ നിലവിളി അവന്റെ ചുണ്ടുകൾക്കിടയിൽ കുമിളകളായി പൊട്ടി. അവളവന്റെ പുറം മാന്തിക്കീറി. ചുണ്ടു മാറ്റാതെ വലംകൈകൊണ്ടു അവനവളുടെ ഇടംമുല ചെറുതായി അമർത്തിക്കൊണ്ടിരുന്നു. അവൾ നീറിപ്പുകയുകയായിരിക്കും എന്നറിയാവുന്നതിനാൽ അവൻ കുറേനേരം അനക്കിയില്ല.
കുറച്ചുകഴിഞ്ഞു അവളുടെ എതിർപ്പ് കുറഞ്ഞു എന്നു തോന്നിയതും അവൻ അരക്കെട്ട് ഒന്നിളക്കി. അവൾ ഉച്ചത്തിൽ നിലവിളിച്ചെങ്കിലും അവൻ പിന്നെ നിർത്തിയില്ല. അത്ര സുഖമാണ് അവൾ നൽകിക്കൊണ്ടിരിക്കുന്നത്. അവനപ്പോൾ അവന്റെ സുഖം മാത്രമാണ് ഓർത്തത്. കുറേക്കഴിഞ്ഞതും അവളും സുഖത്തിലേക്ക് വഴിമാറി.
തന്റെ കുട്ടനെ ഞെക്കിപ്പിഴിയുന്ന അവളുടെ ഉള്ളറയിലെ കോശങ്ങളെ തോൽപ്പിക്കാൻ എന്നവണ്ണം അവൻ അവളിലേക്ക് പെയ്തിറങ്ങി. ഇടക്കിടക്ക് ആ മാമ്പഴങ്ങളെ ഒന്നു ഉരിഞ്ചാനും അവൻ മറന്നില്ല. അവരുടെ ഞെരുക്കവും മൂളലും ആഭരണങ്ങൾ ഇളകുന്ന ശബ്ദവും അന്തരീക്ഷത്തെ ശബ്ദമുഖരിതമാക്കി. ഇരുവരും രതിയുടെ കാണാപ്പുറങ്ങൾ തേടി അലഞ്ഞുകൊണ്ടിരുന്നു. അവൾ കാലുകൾ കൊണ്ടവനെ തന്നോട് ചേർത്തമർത്തിപ്പിടിച്ചിരുന്നു. കൈകൊണ്ട് അവന്റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു. ഇടക്കവൻ മാമ്പഴങ്ങളിലേക്ക് മുഖം അമർത്തുമ്പോൾ അവൾ ആ മുഖം അവയിലേക്ക് അവളറിയാതെ അമർത്തിയിരുന്നു.
ഈ സംഗമം കണ്ടിട്ടാവണം നാഗങ്ങളും അടുത്തുതന്നെ ചുറ്റിപ്പിണഞ്ഞിരുന്നു. രണ്ടു നാഗങ്ങളും രണ്ടു മനുഷ്യ നാഗങ്ങളും ആ അമ്പലമുറ്റത്തെ യക്ഷിപ്രതിമകളെ നോക്കുകുത്തിയാക്കി ചുറ്റിപ്പിണഞ്ഞു. അവസാനം ചുറ്റഴിഞ്ഞവർ തളർന്നു കിടക്കുമ്പോളും ആരുമവരെ ശല്യപ്പെടുത്തിയില്ല.
എത്രനേരം കിടന്നു എന്നറിയില്ല….കണ്ണൻ എഴുനേറ്റു. നേരം പുലരാറായോ??? വെട്ടം വീണട്ടില്ല. അവൻ അവളെ നോക്കി. പാവം. ഒന്നുമറിയാതെ തളർന്നു കിടക്കുകയാണ്. അവളുടെ അംഗലാവണ്യം ഇത്തിരി കൂടിയോ??? അവൻ അവളെ കുലുക്കിവിളിച്ചു.
രാധൂട്ടി……
മ്…. പതിമയക്കത്തിൽ എന്നപോലെ അവൾ വിളികേട്ടു.
വാ പോകാം…
അവളത് കേട്ടത് കൂടിയില്ല. ഒന്നു രണ്ടു തവണ ആവർത്തിച്ചപ്പോൾ അവൾ എണീറ്റു. പാവം വേദനകൊണ്ടാവും വേച്ചുപോവുകയാണ്. അവനിലേക്ക് ചാരിനിന്നാണ് അവൾ ആ വസ്ത്രങ്ങൾ എടുത്തണിഞ്ഞത്.
വാ പോകാം….അവൻ അവളുടെ കൈപിടിച്ചുകൊണ്ടു പറഞ്ഞു.
എവിടേക്ക് എന്നവൾ ചോദിച്ചില്ല. അവൾ ഒരടി വെച്ചെയുള്ളൂ. പിളർപ്പിനുള്ളിലെ വേദന കൊണ്ട് പാവം വേച്ചുപോയി.
കണ്ണൻ മറ്റൊന്നും പറഞ്ഞില്ല…അവളെ കോരിയെടുത്തു നടന്നു. എവിടെക്ക് എന്നറിയാത്ത ആ യാത്ര അവിടെ തുടങ്ങി.
ആരും ശല്യപ്പെടുത്താൻ ഇല്ലാത്ത…ആരുമാറിയാത്ത ഒരു സ്ഥലത്തേക്ക് അവൻ അവളെയും കൊണ്ടു നടന്നു. അവളുടെ ഭാരം അവന് അനുഭവപ്പെടുന്നത് പോലുമില്ലായിരുന്നു. അവന്റെ നെഞ്ചിലെ ചൂടുപ്പറ്റി അവൾ ആ കഴുത്തിലങ്ങനെ ചുറ്റിപ്പിടിച്ചു കിടന്നു.
ഈ കാഴ്ച്ച നോക്കി നിന്ന നാഗദൈവങ്ങളും അവളുടെ ദേവിയും സംതൃപിയോടെ അവർക്ക് യാത്രാമൊഴി അരുളി….അതിന്റെ സാക്ഷ്യം എന്നവണ്ണം ഒരു കാഞ്ഞിരപ്പൂ എവിടുന്നോ അവരുടെ ദേഹത്തേക്ക് വന്നുവീണു……