ഇങ്ങനെയൊക്കെ ഉണ്ടാവുമെന്നറിയാവുന്നതിനാല്‍ ആലീസ് വരുന്ന വഴിയില്‍ ആഹാരം
കഴിപ്പിചിട്ടാണ് പോന്നത് .. അത് കൊണ്ടെല്ലാരും ഒരു വിധത്തില്‍ അവനെ ആശ്വസിപ്പിച്ചു
കിടന്നുറങ്ങി .
പിറ്റേന്ന് പത്തു മണിയോടെയാണ് എല്ലാവരും തന്നെ എഴുന്നേറ്റത് .. അച്ചുവിനുള്ള കാപ്പി
ബീന അകത്തേക്ക് കൊണ്ട് പോകുന്നത് കണ്ടു . കാപ്പി കുടിക്കുന്നതിനിടെ ആരും
മിണ്ടുന്നത് പോലുമില്ല .. എന്തോ നടക്കാന്‍ പോകുന്നപോലെയൊരു ഫീല്‍ ജോജിക്കുണ്ടായി .
കാപ്പി കുടി കഴിഞ്ഞു അല്‍പ നേരത്തിനുള്ളില്‍ എല്ലാവരും ഹാളില്‍ കൂടി .പിള്ളേരെ
നോക്കാന്‍ സെലീനയെ ഏല്‍പ്പിച്ചു പുറത്തേക്ക് വിട്ടു
‘ ജെസി ..നീ പോയി അച്ചൂനെ ഇങ്ങു വിളിച്ചോണ്ട് വാ ‘ ആലീസ് പറഞ്ഞിട്ട് സോഫയില്‍
മാത്തച്ചന്റെ അങ്ങേയറ്റത്ത് ഇരുന്നു .ജെസ്സിയുടെ ഒപ്പം ബീനയും അകത്തേക്ക് കയറി
ജോജി കണ്ടു … ആ …രൂപം …പാറി പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും ഒക്കെ കൂടി ..ഒന്ന്
കൂടി നോക്കാനാവാതെ അവന്‍ കണ്ണ് തിരിച്ചു
അച്ചുവിനെ അലീസിന്റെയും മാത്തച്ചന്റെയും നടുക്കാണ് അവരിരുത്തിയത് .. അവളുടെ ഒരു കൈ
എടുത്തു മുറുകെ പിടിച്ചു കൊണ്ട് ആലീസ് ഒന്ന് ശ്വാസം വലിച്ചു വിട്ടു
‘ എന്നാ കോലമാടി കൊച്ചെ …ഇത് ..ങേ .. ഇങ്ങനെ നീ തുടങ്ങിയാല്‍ പിന്നെ പിള്ളേരുടെ
കാര്യം എങ്ങനാ … അവനെയങ്ങു ദൈവം വിളിച്ചു .. നീയും കൂടി മിണ്ടാതേം തിന്നാതെം
ഓരോന്ന് വരുത്തി വെച്ചെച്ചും ..ങേ .. ആണ്ടിന് വരാന്‍ ഇരുന്നതാ ഞങ്ങള് ..നിന്‍റെ
ഇവിടുത്തെ അവസ്ഥ കേട്ടപ്പ ഓടിയിങ്ങു പോന്നതാ …’
ഒരു കൈ കൊണ്ട് അച്ചുവിന്‍റെ മുടി മാടിയൊതുക്കി , മറു കയ്യാല്‍ അവളുടെ കൈത്തലം
അമര്‍ത്തി പിടിച്ചു ആലീസ് പതുക്കെ തുടങ്ങി
” നീയെന്നാ ഭാവിച്ചായാലും ഞങ്ങളൊരു തീരുമാനം അങ്ങെടുത്തു …ആണ്ടു കഴിഞ്ഞു പറയാന്നും
ഒക്കെ വെച്ചിരുന്നതാ …ഇതിപ്പോ നീയായിട്ടു പറയിപ്പിച്ചതാ …നീ ഇങ്ങനെ ഒറ്റക്ക് ഇവിടെ
നിക്കണ്ട …”
അച്ചു പകച്ചു അവരെ നോക്കി ..
” നിന്നെ കൊണ്ടോകാനാ ഞങ്ങള് വന്നെ ‘
ആലീസിന്റെ തീരുമാനം കേട്ട് ജോജി ഒന്നാശ്വസിച്ചു.
‘ പിന്നെ ..നീയിങ്ങനെ ജീവിതകാലം മുഴുവന്‍ അവനെയും വിചാരിച്ചു ജീവിക്കാനും ഞങ്ങള്
സമ്മതിക്കുകേല … ആണ്ടു കഴിയനോന്നും നിക്കുന്നില്ല …നീ കല്യാണം കഴിക്കണം …അത് ഞങ്ങള്
കൂട്ടായിട്ടെടുത്ത തീരുമാനം ആണ് ‘
ജോജി ആകെ അന്ധാളിച്ചു ..ഇത് വരെ അങ്ങനൊരു സംസാരം അവന്‍റെ മുന്നില്‍ വെച്ചുണ്ടായില്ല
… സമ്മതിക്കില്ലാന്നു കരുതിയാവാം
‘ ഞാനെങ്ങോട്ടും ഇല്ല … എന്നെ വേണ്ടെങ്കില്‍ ഇറക്കി വിട്ടേരെ … ഞാനെങ്ങോട്ടെങ്കിലും
പൊക്കോളാം ..സ്വത്തും പണവും പോകൂന്ന്‍ കരുതിയാണേല്‍ നിങ്ങടെ അഞ്ചു പൈസ എനിക്ക്
വേണ്ട”
അലീസിന്റെ കൈ കുതറി തെറിപ്പിച്ച് എഴുന്നേല്‍ക്കാന്‍ തുടങ്ങിയ അച്ചുവിനെ മാത്തച്ചന്‍
കൂടി മുറുകെ പിടിച്ചു ..
” മോളെ … നിന്നെ വിഷമിപ്പിക്കാന്‍ പറഞ്ഞതല്ല …നിന്നെ കൂടെപ്പിറപ്പായെ ഞങ്ങള്
കണ്ടിട്ടുള്ളൂ” ഫിലിപ്പ് പതുക്കെ പറഞ്ഞു
എതിര്‍ത്തൊരു വാക്ക് ഇതേവരെ പറയാത്ത ചേച്ചിയമ്മ പൊട്ടിത്തെറിച്ചപ്പോള്‍ ജോജി ആകെ
വല്ലാതായി . എന്നാല്‍ അത് മുന്‍കൂട്ടി കണ്ട മറ്റുള്ളവരത് വക വെച്ചെയില്ല.
” നീയെങ്ങോട്ട്പോകും …നിന്‍റെ വീട്ടിലേക്കോ … അവിടുന്നു ഇറക്കി വിട്ടതല്ലേ നിന്നെ
…ഈ കുഞ്ഞുങ്ങളുടെ ഭാവി ഒന്നാലോചിക്ക് നീ “
അച്ചു ആകെ പതറി. എല്ലാത്തിനും ജോഷി ഉണ്ടായിരുന്നു .. ഒന്നിനും തനിച്ചു പുറത്ത്
പോയിട്ട് പോലുമില്ല ..ജോക്കുട്ടന്‍ ഉണടായിരുന്നപ്പോള്‍ അവന്‍ കാണുമായിരുന്നു ..
അവള്‍ നിസഹായതയോടെ ജോജി ഇരിക്കുന്നിടത്തെക്ക് നോക്കി .. ഒരു താങ്ങ്
കിട്ടുമോയെന്നറിയാന്‍
‘ ജോക്കുട്ടാ ..ഒന്ന് പറയെടാ മോനെ …ചേച്ചിയമ്മേനെ ഇറക്കി വിടല്ലന്നു … ആര്‍ക്കും
ഒരുപദ്രവവും ഉണ്ടാക്കാതെ ഞാനിവിടെ കഴിഞ്ഞോളാം..ഒന്ന് പറയടാ കുട്ടാ..” ജോജിയെ നോക്കി
അച്ചുവത് പറഞ്ഞപ്പോള്‍ അലീസിന്റെ കൈകള്‍ അയഞ്ഞു , മാത്തച്ച്നറെയും…അച്ചു ഓടി
അവന്‍റെ അരികിലെത്തി .
” ചേച്ചിയമ്മ അങ്ങോട്ട് വന്നാല്‍ ഞാന്‍ പറയാം ‘ അച്ചുവിന്‍റെ കൈകള്‍ പിടിച്ചു ജോജി
പതുക്കെ പറഞ്ഞു .
‘ ഞാന്‍ വരാം … എങ്ങോട്ട് വേണേലും വരാം … വേറെ കെട്ടാന്‍ പറയരുത് ” അച്ചു തിരിഞ്ഞു
അവരോടായി പറഞ്ഞു
” നിന്നെ ജോക്കുട്ടന്‍ നോക്കുവോ ? എത്ര നാള്‍ … എന്റേം മാത്തച്ചന്റെം കാലം കഴിഞ്ഞാ
പിന്നെ ഈ ഒരുമേം ഒക്കെ കാണുവോന്നാര്‍ക്കറിയാം … നമ്മുടെ മക്കള്‍ നോക്കുവാരിക്കും …
മരൂമക്കളോ ? ങേ ?’
” ഇവന്‍റെ കൂടെ കഴിഞ്ഞോlളാം ഞാന്‍ …ഇല്ലേ ..പറയടാ കുട്ടാ … പറ ..ചെച്ചിയമ്മേനെ നീ
ഇറക്കി വിടുവോ ? ങേ … ഇല്ല … ഞാനാ ഇവനെ വളര്‍ത്തിയെ … ഇവനെന്നെ ഇറക്കി വിടത്തില്ല ”
വിജയിയുടെ ഭാവത്തോടെ അവന്‍റെ കൈകളില്‍ മുറുകെ പിടിച്ചു അച്ചു അവരെ ഓരോരുത്തരേയായി
നോക്കി …
” അറിയാം … അവന്‍ നിന്നെ നോക്കൂന്ന്…പോന്നു പോലെ നോക്കൂന്ന് …അതറിയവുന്നോണ്ടു
ഞങ്ങളൊരു തീരുമാനം എടുത്തു ….നാളെ … നാളെ തന്നെ നിങ്ങളുടെ രെജിസ്റര്‍
മാര്യേജ്’..നിന്റെം ജോക്കുട്ടന്റേം ”
ബോംബു പോട്ടിയന്നത് പോലെ അച്ചുവിന്‍റെ മുന്നില്‍ ഭൂമി കിടന്നു കറങ്ങി .. ജോജിയുടെ
കൈ അവളുടെ കയ്യില്‍ നിന്നൂര്‍ന്നു വീണു .. ജോജിയും ആകെ സ്തംഭിച്ചു നില്‍പ്പാണ് ..
മറ്റുള്ളവര്‍ക്ക് യാതൊരു ഭാവഭേധവും ഇല്ല
” ഹ ഹ ഹ …കൊള്ളാം..കൊള്ളാം … ഇതാരുന്നല്ലേ നിങ്ങടെ പ്ലാന്‍ …കൊള്ളാം ‘
ഇനി നിങ്ങടെ ഒരു കോളും വേണ്ട …. ഈ അച്ചൂനെ നിങ്ങള്‍ അന്വേഷിക്കുകയും വേണ്ട ‘
അച്ചുവിന്‍റെ കരച്ചില്‍ പെട്ടന്ന് നിന്നു ..എവിടെ നിന്നോ കിട്ടിയ ഊര്‍ജ്ജം മുഖത്ത്.
വിവരങ്ങളൊന്നും അറിയാതെ വെള്ളം എന്ന് പറഞ്ഞു കയറി വന്ന ഇളയ കൊച്ചിനെ അച്ചു
വാരിയെടുത്തു. ‘ അപ്പു എന്തിയെടി ? …? വാ പോകാം … മുന്നും പിന്നും നോക്കാതെ ഇറങ്ങി
വന്നു സ്വന്തം കൂടപ്പിറപ്പുകളെക്കാള്‍ സ്നേഹിച്ച നിന്റെയമ്മക്ക് ഇവരു തന്ന സമ്മാനം
നീ കേട്ടോ …വാടി ഇവിടെ ” പുറകെ വന്ന അമ്മുവിനേം കയ്യില്‍ പിടിച്ചു യാതൊന്നും
എടുക്കാതെ അച്ചു വാതിലിനടുത്ത് എത്തിയതും ആലീസിന്റെ സ്വരം ഉയര്‍ന്നു
” എടി അശ്വതി നായർ …ഒരു മിനുട്ട്” പതിവില്ലാതെ അലീസമ്മച്ചിയുടെ വായില്‍ നിന്ന് വന്ന
തന്‍റെ യഥാര്‍ത്ഥ പേര് കേട്ടു അച്ചു സ്വരുക്കൂട്ടിയ കരുത്തെല്ലാം ഒരുനിമിഷം
കൊണ്ടില്ലാതായി… അവള്‍ നിന്നെങ്കിലും തിരിഞ്ഞില്ല… ഉള്ള കരുത്തുകൂടി ഇല്ലാതായാല്‍
‘ നീ വന്ന പോലെയെ ഈ പടി ഇറങ്ങാവൂഎന്ന്.. ..’അച്ചു ആകെ പകച്ചു തിരിഞ്ഞു നോക്കി.
ആലീസിന്റെ മുഖത്ത് വന്യമായ ഒരു ഭാവം അവള്‍ കണ്ടു .. നിര്‍ണായകമായ തീരുമാനങ്ങള്‍
എടുക്കുന്ന സമയത്ത് അവരുടെ മുഖത്ത് ഇതിനു മുന്‍പും അവളാ ഭാവം കണ്ടിട്ടുണ്ട്
“.മനസിലായില്ലേ ? എന്‍റെ ജോഷീടെ പിള്ളേരെ ഇവിടെ നിര്‍ത്തിയിട്ടു വേണം നീ
ഇവിടുന്നിറങ്ങാന്‍…. നീ കേസിന് പൊക്കോ …. എന്‍റെ സ്വത്തും പണവും മൊത്തം
നഷ്ടപെടുത്തീട്ടു ആണെങ്കിലും ഞാനീ പിള്ളേരെ നിനക്ക് വിട്ടു തരുവേല എന്‍റെ കൂടെ
നിര്‍ത്തും ……ഇതാലീസാ പറയുന്നേ ‘
അച്ചുവാകെ തളര്‍ന്നു വാതില്‍പടിയിലൂടെ ഊര്‍ന്നു താഴെക്കിരുന്നു . അല്‍പം മുന്‍പ്
വരെ ജോക്കുട്ടന്‍ ഒരു പ്രതീക്ഷ ആയിരുന്നവള്‍ക്ക് … ഇതിപ്പോ … ഇത് ജോക്കുട്ടനും കൂടി
അറിഞ്ഞോണ്ടാണോ?
അച്ചു പെട്ടന്ന് ക്രൂദ്ധയായി ജോജിയെ നോക്കി . അവനപ്പോഴും അല്‍പം മുന്‍പ് കേട്ട
വാക്കുകളില്‍ നിന്ന് മോചിതനായിരുന്നില്ല . അല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ തന്നെയാണ്
മൌനം ഭേദിച്ചത്
” അമ്മച്ചി എന്നാ ഈ പറയുന്നേ ? ചേച്ചിയമ്മേ ഞാന്‍ കെട്ടാനോ…. ഞാന്‍ നോക്കിക്കൊള്ളാം
…എന്‍റെ മരണം വരെ ഞാന്‍ നോക്കി കൊള്ളാം … എന്നാത്തിനാ നിങ്ങളീ പാവത്തിനെ ഇങ്ങനെ ?”
അവന്റെ കണ്ണുകള്‍ നിറഞ്ഞു … അത് കേട്ടതും അച്ചു ആശ്വാസത്തോടെ ജോജിയെ നോക്കി .പിന്നെ
മറ്റുള്ളവരെയും ..കണ്ടോ എന്‍റെ മോന്‍ എന്ന ഭാവത്തില്‍ ..
‘നീ നോക്കൂടാ മോനെ ..നീ നോക്കും …അതറിഞ്ഞു കൊണ്ട് തന്നാ പറയുന്നേ … പക്ഷെ എത്ര
നാള്‍ നീയവളെ നോക്കും … നിനക്കൊരു പെണ്ണ് വന്നു കേറിയാലോ ? അവള്‍ സമ്മതിക്കുമോ ?ങേ
?”
” ചെച്ചിയമ്മക്കും പിള്ളേര്‍ക്കും വേണ്ടി ഞാന്‍ പെണ്ണ് കേട്ടാതിരിക്കും …പെണ്ണ്‍
കെട്ടിയാലെ എല്ലാം തികയൂള്ളോ? ”
‘അച്ചൂ ..നീയിങ്ങു വന്നെ … വാ … എടാ ജോജി … നാളെ തന്നെ നീ ഇവളെ രെജിസ്റര്‍ ചെയ്യണം
… അത് വേറെ കാര്യത്തിനാ … പിന്നെ നീ അവളെ നോക്കുവോ നോക്കതിരിക്കുവോ അതൊക്കെ നിങ്ങടെ
കാര്യം … നീയും ഇവളും ഒക്കെ ഞാങ്ങക്കൊരുപോലാ .” ജെസ്സി വന്നു അച്ചുവിന്‍റെ കൈ
പിടിച്ചു
” നില്‍ക്ക് …നാളെ രെജിസ്ടര്‍ … അത് സമ്മതമാണേല്‍ മതി അകത്തേക്ക് ‘ ആലീസ് വീണ്ടും
ചൂടില്‍ തന്നെ
” എന്‍റെ അലീസമ്മച്ചി…. അതല്ലെങ്കിലും രജിസറര്‍ ചെയ്യേണ്ടേ …എന്നാലല്ലേ ഭാര്യ എന്ന
ലേബലില്‍ ജോക്കുട്ടന്റെ കൂടെ ഇവളെ അമേരിക്കക്ക് കൊണ്ട് പോകാന്‍ പറ്റൂ …അച്ചു
..നീയിങ്ങു വന്നെ ‘
നിര്‍ണായക സമയത്ത് ജെസിക്ക് ബുദ്ധി തെളിഞ്ഞു … ബീനയും കൂടി അച്ചുവിനെ കൂട്ടി
അകത്തേക്ക് നടന്നു … അത് ജെസി പറഞ്ഞത് കേട്ട് അലീസിന്റെ മുഖത്തൊരു ചിരി തെളിഞ്ഞു
…തനിക്കീ ബുദ്ധി വന്നില്ലല്ലോ എന്നോര്‍ത്ത് അവര്‍ മുഖം കുനിച്ചു
കുറച്ചു സമയം കഴിഞ്ഞു ജെസി പുറത്തേക്കിറങ്ങി വന്നു … എല്ലാവരും ഇരുന്ന സ്ഥലത്ത്
തന്നെ എന്താകും എന്ന ഉത്ഖണ്ടയില്‍ ഇരിപ്പാണ്
” ഡാ ജോക്കുട്ടാ …. നീ ജോര്‍ജുട്ടിയെയും കൂട്ടി ആ ഹോട്ടലില്‍ എങ്ങാനും പോയി
ഉച്ചക്കത്തെക്കുള്ള ആഹാരം വല്ലോം വാങ്ങീട്ടു വാ … ”
ജോജി അസ്വസ്ഥനായി ആണിരുന്നതെങ്കിലും അവനു പോകാതിരിക്കനായില്ല അവന്‍ പൈസയും എടുത്തു
ജോര്‍ജുട്ടിയെയും കൂട്ടി വണ്ടി സ്റ്റാര്‍ട്ട് ചെയ്തതും എല്ലാവരും ആകാംഷയോടെ
ജെസ്സിയെ നോക്കി
” അലീസമ്മച്ചി … അങ്ങോട്ട് പോകുന്നതിന്‍റെ പേപ്പറും കാര്യങ്ങളും ഒക്കെ പറഞ്ഞു ഒരു
കണക്കിനവളെ മയപ്പെടുത്തിയിട്ടുണ്ട് … പേരിനു ഒരു ഒപ്പിട്ടാല്‍ മതി എന്നൊക്കെ പറഞ്ഞു
… നീ അവിടെ ചെന്നാ ..നിനക്ക് താല്പര്യം ഇല്ലേല്‍ അലീസമ്മച്ചീടെ കൂടെ നിന്നോ
എന്നൊക്കെ പറഞ്ഞു ബീനയും കൂടെ കൂടിയപ്പോ ഒന്ന് ശാന്തമായിട്ടുണ്ട്….”
‘ അത് മതി … ബാക്കിയൊക്കെ അവിടെ ചെന്നിട്ടു ഞാന്‍ നോക്കി കൊള്ളാം … എന്നാലും എന്‍റെ
കൊച്ചെ എനിക്കീ ബുദ്ധി തോന്നിയില്ലല്ലോ … എനിക്കേറ്റോം ഇഷ്ടപ്പെട്ട അവള്‍ടെ മുഖത്ത്
നോക്കി കനപ്പിച്ചു പറയേണ്ടീം വന്നു …ഈശ്വരാ ” അലീസിന്റെ കണ്ണുകള്‍ നിറഞ്ഞു
” മാത്തച്ചാ …ദേ ..സമയം പന്ത്രണ്ടാകുന്നതെ ഉള്ളൂ … നാളത്തെനു വെക്കണ്ട … ഇന്ന്
….ഇപ്പൊ തന്നെ രെജിസ്റര്‍ ചെയ്യണം … അല്ലേല്‍ അവള്‍ടെ മനസ് തിരിഞ്ഞാലോ..ങേ ?”
” അതിനെന്നാ ..ഇപ്പൊ തന്നെ പോയേക്കാം ” ഫിലിപ്പ് ചാടി എഴുന്നേറ്റു …
ഫിലിപ്പിന്റെ കൂടെ മാത്തച്ചനും ഇറങ്ങി .. ജോജിയും ജോര്‍ജുട്ടിയും കൂടി ബിരിയാണിയും
ഒക്കെ പാര്‍സല്‍ വാങ്ങി വീട്ടില്‍ എത്തിയ സമയത്ത് തന്നെ ഫിലിപ്പും മാത്തച്ചനും
എത്തിച്ചേര്‍ന്നു
” നിങ്ങളിത്ര പെട്ടന്ന് എത്തിയോ ? എന്തായി പോയ കാര്യം ?”
” അലീസേ ..നിങ്ങള്‍ ഇറങ്ങിക്കോ … രെജിസ്ട്രാര് ജോഷീടെ ഒരു ഫ്രണ്ടാ ..കാര്യം
പറഞ്ഞപ്പോ അവനു വളരെ സന്തോഷം … പിന്നെ പോരാത്തേന് ഇച്ചിരി പൈസയും കൊടുത്തു “
പെട്ടന്ന് തന്നെ ഫിലിപ്പും മാത്തച്ചനും ആലീസും ജെസ്സിയും കൂടി അച്ചുവിനെയും
കൂടിയിറങ്ങി . ഫിലിപ്പ് ജോജിയെ പേപ്പര്‍ റേഡിയാക്കാന്‍ വേണ്ടി ആണെന്ന് പറഞ്ഞു
സമ്മതിപ്പിച്ചു .. ഒരു പക്ഷെ അവനറിയാമായിരുന്നെങ്കില്‍ പോലും ചേച്ചിയമ്മയുടെ
ഭാവിക്ക് വേണ്ടി അവന്‍ എതിര്‍ത്തില്ല …
രണ്ടു മണി കഴിഞ്ഞപ്പോള്‍ അവര്‍ തിരിച്ചെത്തി , ആഹാരവും കഴിച്ചു ഒന്നുറങ്ങി
എഴുന്നെറ്റപ്പോഴേക്കും മൂടി കെട്ടിയ അന്തരീക്ഷതിനൊരുഅയവ് വന്നിരുന്നു . അച്ചു
അകത്തു തന്നെ ആയിരുന്നു അപ്പോഴും
മൂന്നാം ദിവസം പെപ്പെര്‍സ് ഒക്കെ പ്രോപ്പര്‍ ചാനലില്‍ തന്നെ ക്ലിയര്‍ ചെയ്തു അവര്‍
അച്ചുവിനെയും പിള്ളേരെയും കൂട്ടി അമേരിക്കക്ക് മടങ്ങി . വലിയ വിറ്റുവരവുള്ള
ബിസിനെസ് ഉള്ളതിനാലും മാത്തച്ചനും ഫാമിലിക്കും അമേരിക്കന്‍സിറ്റിസന്‍ഷിപ്പ്
ഉള്ളതിനാലും അച്ചുവിനെയും പിള്ളേരെയും അവര്‍ക്ക് സ്പോന്‍സര്‍ ചെയ്യാമായിരുന്നു .
ജന്മം അവിടെ ആയതിനാലും അവിടെ ബിസിനെസ് തുടങ്ങിയത് കൊണ്ടും ജോജിക്കും വലിയ പ്രയാസം
കാണില്ല സിറ്റിസന്‍ഷിപ്പിന് എന്നറിയാവുന്ന ആലീസ് ഒരു മാസത്തിനുള്ളില്‍ മാര്യേജ്
സര്‍ട്ടിഫിക്കറ്റ് എത്തിക്കാന്‍ ഏര്‍പ്പാടാക്കിയിട്ടാണ് തിരിച്ചത്. എല്ലാം
റെഡിയായാല്‍ ജോജിയുടെ ഭാര്യ എന്ന വിലാസത്തില്‍ തന്നെ അച്ചുവിനും മക്കള്‍ക്കും ജീവിത
കാലം അവിടെ നില്‍ക്കാം … എന്നാല്‍ ഒരു തവണ പോലും ജോജിയുടെ തീരുമാനമോ ചിന്താഗതിയോ
അവര്‍ ചോദിച്ചില്ല.
പിറ്റേന്ന് വൈകിട്ടായപ്പോള്‍ അവര്‍ അമേരിക്കയിലെത്തി . എയര്‍പോര്‍ട്ടില്‍ നിന്ന്
ടാക്സിയെടുത്തു ജോജിയെ അവന്റെ വീട്ടില്‍ ഇറക്കിയതിനു ശേഷം ആലീസ് അച്ചുവിനെയും
പിള്ളേരെയും കൂട്ടി അവരുടെ വീട്ടിലേക്ക് പോയി
പിറ്റേന്ന് മുതല്‍ ജോജി ഓഫീസിലെത്തി . മേരിയാന്റി എല്ലാം തന്നെ മാനേജ് ചെയ്തിരുന്നു
. പുതിയ ബിസിനെസ് ഡീലുകളും മറ്റും വന്നത് കൊണ്ട് ജോജി തിരക്കിലായിരുന്നു . ഒരാഴ്ച
കഴിഞ്ഞ് അവന്‍ വൈകുന്നേരം ഓഫീസില്‍ ഇരിക്കുമ്പോള്‍ ആണ് മേരിയാന്റി കയറി വന്നത്
” എന്താടാ മോനെ നാട്ടില്‍ വിശേഷം ?… നിന്‍റെ കല്യാണം കഴിഞ്ഞെന്നു അറിഞ്ഞു ..നീ
വന്നേല്‍ പിന്നെ ഒന്ന് സംസാരിക്കാന്‍ തിരക്ക് കാരണം സാധിച്ചില്ല … എങ്ങനെ ഉണ്ട്
നിന്‍റെ പെണ്ണ് ? ങേ ?’
ജോജിയുടെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നി . വന്നതില്‍ പിന്നെ ചെച്ചിയമ്മയെ കാണുകയോ
വിളിചിട്ടോ ഇല്ല .. ഒരു പക്ഷെ തന്‍റെ സാമീപ്യം അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ
എന്ന് കരുതി . ഇവിടുത്തെ സാഹചര്യങ്ങളുമായി ഒന്നിണങ്ങിയതിനു ശേഷം പോയി കാണാമെന്നു
കരുതി
‘ അതെന്‍റെ ചേച്ചിയമ്മ അല്ലെ മേരിയാന്റി … എന്നെ വളര്‍ത്തി വലുതാക്കിയ അമ്മ …
അലീസമ്മച്ചിയെക്കാള്‍ ഞാനേറ്റവും ഇഷ്ടപെടുന്ന ആള്‍ ”
‘ ഹ്മം …അതൊക്കെ പോട്ടെ …നിനക്കൊരു കല്യാണം വേണ്ടേ ? അപ്പൊ പിന്നെ ഇവളെ തന്നെ
ആയിക്കൂടെ ? ഞാനൊന്നു പോകുന്നുണ്ട് അവളെ കാണാന്‍ .. എങ്ങനാടാ നല്ല കൊച്ചാണോ ?
നിങ്ങള്‍ ചെറുപ്പക്കാരുടെ ഒക്കെ ഭാഷേല്‍ ചോദിക്കുവാണേല്‍ നല്ല ചരക്കാണോ ? ങേ ?’
മേരി ഓവര്‍ കോട്ടൂരി ചെയറില്‍ ഇട്ടിട്ടു ചാരി കിടന്നു ഷര്‍ട്ടിന്റെ മുകളിലെ ഒരു
ബട്ടന്‍ ഊരി. സ്വതവേ മുഴുത്ത മുലയുടെ മേല്‍ഭാഗം കൂടുതല്‍ വെളിയിലെക്കായി
ജോജിയുടെ സിരകളില്‍ അഗ്നി പകര്‍ന്നു അവരുടെ ഇരിപ്പും ചോദ്യവും . ഇതേവരെ
ചെച്ചിയമ്മയെ അങ്ങനൊരു കണ്ണ് കൊണ്ട് നോക്കി കണ്ടിട്ടില്ലവന്‍. അല്ലെങ്കിലും
കോളേജില്‍ പോലും അധികം ലേഡീസ് ഫ്രന്റ്സ് ഇല്ലായിരുന്നു .. മൊബൈലിലും മറ്റും പോണ്‍
മൂവീസ് കണ്ടു കയ്യില്‍ പിടിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അവന്‍ അച്ചുവിന്‍റെ
രഹസ്യഭാഗങ്ങളിലോ , അതും പോട്ടെ സാരി മാറിയ വയറില്‍ പോലും തെറ്റായ രീതിയില്‍
നോക്കിയിട്ടില്ല … ആദ്യമായിട്ടാണ് ജോജി മുലയുടെ അല്‍പം നേരില്‍ കാണുന്നത് …മേരിയുടെ
.. അമേരിക്കയില്‍ വന്നപ്പോള്‍ മുതല്‍ മദാമ്മാരുടെ അല്‍പ വസ്ത്രങ്ങള്‍ തെരുവുകളില്‍
കണ്ടിട്ടുണ്ടെങ്കിലും അതിലൊന്നും താല്‍പര്യം തോന്നിയിട്ടില്ല
‘ കുര്യാക്കോസും ഞാനും തമ്മില്‍ ഏതാണ്ട് പത്തു പതിനഞ്ചു വയസ് വ്യത്യാസമാ …
എന്നിട്ടും പ്രായം ഒന്നും ഞങ്ങക്കൊരു പ്രശ്നമല്ലായിരുന്നു … മരിക്കുന്നെനു ഒരാഴ്ച
മുന്നേം അങ്ങേരെന്നെ നല്ല കളി കളിച്ചാ പോയെ ..നീ നോക്കിക്കേ … നല്ല കളിയാണേല്‍ ദേ
കണ്ടോ മോലയോക്കെ ഇങ്ങനെ തുടുത്തു മുഴുത്തു നിക്കും …ശരീരോം തുടുത്തങ്ങനെ നില്‍ക്കും
… നീ നോക്കിക്കോ .. ആ കൊച്ചിന്റെ ശരീരം കോലം കെട്ടുപോകും ..കുറച്ചൂടി കഴിയുമ്പോ … ‘
മേരി ഒരു ബട്ടന്‍ കൂടിയൂരി ടേബിളിലേക്ക് കൈ കുത്തി മുന്നോട്ടഞ്ഞപ്പോള്‍ ജോജിക്ക്
ശ്വാസം നിലച്ച പോലെയായി . കണ്‍മുന്നില്‍ ഒരു സ്ത്രീയുടെ കൊഴുത്ത മുല പാതിയും
വെളിയില്‍ .
“എടാ ..മോനെ .. എന്‍റെ അഭിപ്രായം എന്നതാണെന്ന് വെച്ചാ , നീ എന്താണേലും അവളെ കല്യാണം
കഴിച്ചു … നിന്‍റെ കൂടെപ്പിറപ്പു ഒന്നുമല്ലല്ലോ ….ങേ ? വല്യ പ്രയോം ഒന്നും
ആയിട്ടില്ലന്നാ ഞാന്‍ കേട്ടെ .. കുറച്ചു മാസങ്ങള്‍ കൂടി കഴിയുമ്പോ അവള് ജോഷീനെ
മറന്നു തുടങ്ങും …. അപ്പൊഴേക്കും ശരീര ദാഹവും കയറി വരും … മുപ്പത്തിയഞ്ചു മുതല്‍
നാല്‍പത് വരെ നല്ല മൂപ്പാ ഞങ്ങള് പെണ്ണുങ്ങള്‍ക്ക് … നിന്‍റെ അഭിപ്രായം പോലും
ചോദിക്കാതെ നിന്നെ കൊണ്ടവളെ രെജിസ്ടര്‍ ചെയ്യിച്ചത് അവളേം നിന്നേം അവര്‍ക്കൊരുപാട്
ഇഷ്ടം ആയതോണ്ടാ … ആരും തമ്മി പിരിയാതിരിക്കാന്‍ ..”
ജോജി ചിന്തയിലാണ്ടു .. നാട്ടില്‍ ചെന്നപ്പോഴും ഇങ്ങോട്ട് പോന്നപ്പോഴും ചെച്ചിയമ്മയെ
അങ്ങനെ ഒന്ന് നോക്കിയിട്ട് പോലുമില്ല … ആ രൂപം പോലും മനസില്‍ ഇല്ല .. ഏറ്റവും
കൂടുതല്‍ ഇഷ്ടപ്പെടുന്നവരുടെ മുഖം പോലും മനസ്സില്‍ നിക്കാറില്ലല്ലോ..
‘ ശെരി … നാളെ കാണാം … ഞാന്‍ പറഞ്ഞത് മനസില്‍ ഒന്ന് ചിന്തിച്ചു നോക്ക് …
ഇഷ്ടമില്ലേല്‍ കളയണ്ട എന്നൊന്നും ഞാന്‍ പറയില്ല …ഞാന്‍ അവളേം കൂടി ഒന്ന് കാണട്ടെ ”
മേരി ബ്രാ ഒന്നഡ്ജസ്റ്റ് ചെയ്തു , കൊട്ടും ഇട്ടു പുറത്തേക്കിറങ്ങി . ജോജി അവര്‍
കൊളുത്തി വിട്ട തീയില്‍ ഉരുകി കുറച്ചു സമയം കൂടി കഴിഞ്ഞാണ് ഇറങ്ങിയത്
അടുത്ത ദിവസങ്ങളില്‍ കുറച്ചു യാത്രയുണ്ടായിരുന്നു . അത് കൊണ്ട് തന്നെ മേരിയെ കാണാനോ
ആലീസമ്മച്ചിയുടെ അടുത്തേക്ക് പോകാനോ ജോജിക്ക് പറ്റിയില്ല ..
വന്നിട്ടൊരു മാസം പിന്നിടുന്നു …
തിരക്കുകള്‍ തീര്‍ത്തു ജോജി ഓഫീസില്‍ എത്തിയപ്പോള്‍ എല്ലാവരും പോയിരുന്നു .. ഓഫീസ്
പൂട്ടി ഇറങ്ങാന്‍ തുടങ്ങുന്ന മേരിയുടെ മുന്നിലാണ് അവന്‍ ചെന്നത്
” ആ … കുട്ടാ … ഞാന്‍ നിന്നെ ഒന്ന്‍ കാണാന്‍ ഇരിക്കുവായിരുന്നു ”
” എന്നാ മേരിയാന്റി ? നമ്മള് ഉച്ചക്കും കൂടി സംസരിച്ചതല്ലേ ഫോണില്‍ ?’
‘ അത് ഒഫീഷ്യല്‍ ..ഇത് പേര്‍സണല്‍ …നീ വാ … നീയിതു വരെ എന്‍റെ വീട്ടില്‍
വന്നിട്ടില്ലലോ …. വാ ഒരു കാപ്പി തന്നു വിട്ടേക്കാം ”
ജോജി അവരുടെ പുറകെ കാര്‍ പായിച്ചു .. മേരിയാന്റി ഒരു കൂസലും ഇല്ലാതെയാണ് ഡ്രൈവ്
ചെയ്യുന്നത് … ജോജി അത്രയും ആയിട്ടില്ല … വലിയ ഒരു ബില്‍ഡിങ്ങിന്‍റെ മുന്നിലെ
റോഡില്‍ നിര്‍ത്തി അവര്‍ ജോജി പാര്‍ക്ക് ചെയ്യാന്‍ വേണ്ടി വെയിറ്റ് ചെയ്തു …
അല്‍പം മുന്നിലായാണ് അവനു പാര്‍ക്ക് ചെയ്യാന്‍ പറ്റിയത് .. റോഡിലെ മെഷീനില്‍
കാര്‍ഡ് സ്വൈപ് ചെയ്തിട്ട് അവന്‍ ചെന്നപ്പോഴേക്കും മേരി അവനു മുന്നേ നടന്നിരുന്നു
.. ലിഫ്റ്റില്‍ കയറി ആറാം നിലയിലെത്തി വാതില്‍ തുറന്നവര്‍ അകത്തു കയറി . മനോഹരമായി
സൂക്ഷിച്ചിരിക്കുന്ന ഒരു സിംഗിള്‍ റൂം ഫ്ലാറ്റ് . ഹാളും കിച്ചനും പാര്‍ട്ടീഷന്‍
ചെയ്തിരിക്കുന്നു
‘ ഇരിക്കടാ മോനെ ” മേരി ജോജിയെ കയ്യില്‍ പിടിച്ചു ചെയറില്‍ ഇരുത്തിയിട്ട് കോട്ടൂരി
ഒരു ഹുക്കിലിട്ടു മേരി മുന്നിലുള്ള ഫ്രിഡ്ജ് തുറന്നു ഡോറിന്റെ അടിയിലെ തട്ടിലേക്ക്
എന്തോ എടുക്കാന്‍ കുനിഞ്ഞപ്പോള്‍ അവരുടെ സ്വതവേ മുഴുത്ത കുണ്ടി ഒന്ന് വിടര്‍ന്നു .
മുട്ടൊപ്പം ഉള്ള സ്യുട്ടിന്റെ പാവാട സൈഡില്‍ കട്ട് ചെയ്തിരിക്കുന്ന സ്ഥലത്തൂടെ
കൊഴുത്ത തുട ഇറുകി വെളിയിലേക്ക് തള്ളി. ജോജി ചെയറില്‍ ഒന്നങ്ങിയിരുന്നു, അനക്കം
വെച്ച കുണ്ണ ഒന്നട്ജസ്റ്റ് ചെയ്തു കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ചു
” ഇതാടാ കുട്ടാ ‘ ഒരു ടിന്‍ ബിയര്‍ പൊട്ടിച്ചു അവനു നീട്ടി കൊണ്ട് തന്‍റെ
കയ്യിലിരുന്ന ബിയറും പൊട്ടിച്ച് മേരി അവന്‍റെ ചെയറിന്റെ കയ്യിലിരുന്നു ,അവരും
കാലിന്‍മേല്‍ കാല്‍ കയറ്റി വെച്ചു. ഒരു കൈ അവന്‍റെ തോളിലൂടെ ഇട്ടു ചേര്‍ത്ത്
പിടിച്ചപ്പോ അവരുടെ മുഴുത്ത മുലയിലെക്കവന്‍ ചാഞ്ഞു …
” എന്നാ ചരക്കാടാ ..ങേ ?”
ജോജിയോന്നു ഞെട്ടി .. പാവാടയുടെ കട്ടിങ്ങിന്റെ ഇടയിലൂടെ മിനുത്ത തുടയിലെക്ക് നോക്കി
ഇരിക്കുമ്പോഴാണ് അവര്‍ പറഞ്ഞത് .. അവനൊന്നു വിക്കി..മേരി അവന്‍റെ തല തന്‍റെ
മുലയിലെക്ക് കൂടുതല്‍ ചായ്ച്ചു ഇടത് കൈ കൊണ്ട് പതുക്കെ നിറുകയില്‍ ഇടിച്ചു
” എന്നാ ? എന്നതാ ? ആര് ?”
” അല്ല …നിന്‍റെ കെട്ടിയോളെ … നല്ല ചരക്കാടാ കുട്ടാ ….ഞാന്‍ തീരുമാനിച്ചു … ഇനീം
നാട്ടില്‍ പോയി പെണ്ണ് കെട്ടാനൊന്നും പറ്റില്ല … അമേരിക്ക എന്ന് കേള്‍ക്കുമ്പോ ചാടി
തെറിച്ചു വരും …ഇവിടെ വന്നാ ഒടുക്കത്തെ ജാഡയായി സ്റ്റൈലായി…അല്ലെ പിന്നെ ഇവിടുന്നു
കെട്ടണം … നിനക്ക് വല്ലോ മദാമ്മമാരേം നോട്ടമുണ്ടോ ?
” ഹേ …ഇല്ല ..”
” എന്നാ …പിന്നെ ഇവിടെ സെറ്റില്‍ ആയ ഇന്ത്യന്‍സിനെ നോക്കണം … എന്നാലും എല്ലാം
അവരാതികളാ…. മിക്കവാറും പതിനെട്ടിന് മുന്നേ സീല് പൊട്ടിച്ചിരിക്കും …അതൊക്കെ ഇവിടെ
സാധാരാണമാ …അതൊക്കെ പോട്ടെ …. കുടുംബ ബന്ധങ്ങള്‍ , അതിനൊന്നും ഇവിടെ ജനിച്ചു
വളര്‍ന്നവര്‍ ആണെങ്കില്‍ ഒരു കരുതലും കാണില്ല … അവര് ഇഷ്ടമുള്ളവരുടെ കൂടെ പോകും … ‘
” മ്മം ” ജോജി വെറുതെ മൂളി
” അതാ ഞാന്‍ പറഞ്ഞെ … ഇന്നലെ ഞാനവളോട് സംസാരിച്ചു ..നല്ല കൊച്ച്… നിന്‍റെ
കാര്യമൊന്നും ഞാനവളോട്പറഞ്ഞില്ല …. ..നീ വന്നെ പിന്നെ അവളെ കണ്ടോ ..ഇല്ലല്ലോ?”
” ഇല്ല …”
:” അവള് വന്നപ്പോ എടുത്ത ഫോട്ടോ ആലീസ് എനിക്കയച്ചു തന്നിരുന്നു …അത് കണ്ടിട്ട്
ഞാനവളോട് പറയുകേം ചെയ്തു ..ജോക്കുട്ടന് വേറെ പെണ്ണ് നോക്കാന്ന് …. അപ്പൊ ആലീസ്
പറഞ്ഞു … ഡി ..മേരി …നീ ഒരു മാസം കഴിഞ്ഞു ഇനി അവളെ കണ്ടാ മതി … അലീസവളെ മാറ്റും
എന്ന് ..ഇന്നലെ ഞാന്‍ അലീസിന്റെ ഓഫീസില്‍ പോയി ”
ജോജി ആകാംഷയോടെ മുകളിലേക്ക് നോക്കി .. അവനപ്പോഴും അവരുടെ മുലയില്‍ തല ചായ്ച്ചു
കിടപ്പായിരുന്നു
” ഹ്മം .. പോന്നു മോനെ … അവളങ്ങു മാറി പോയി … … നല്ല പൊക്കോം …അതിനൊത്ത വണ്ണോം…
പെണ്ണാകെ തുടുത്തു സുന്ദരിയായി .നല്ല മുലയാടാ കുട്ടാ ..നീയിപ്പോ കണ്ടാ …. അന്നേരം
കേറി കളിക്കും …… ആ തോടെടെ വണ്ണം ഒക്കെയുണ്ടല്ലോ …ദെ …ഇത്രോം കാണും ..അല്ലേല്‍
ഇതില്‍ കൂടുതല്‍ ” മേരി പറഞ്ഞോണ്ട് പാവാട ഒന്ന് കൂടി മേലേക്ക് വലിച്ചു കയറ്റി …
കൊഴുത്ത തുടയില്‍ നീലച്ച ഞരമ്പുകള്‍ തെളിഞ്ഞു കാണാം
‘ ചേച്ചിയമ്മ ..ചുരിദാര്‍ അല്ലെ ഇടുന്നെ … അതും ലൂസ് പാന്റ്സ്…” അറിയാതെ അവന്‍റെ
ആകാംഷ വെളിയിലേക്ക് വന്നു
” ഹ്മം …ആലീസല്ലേ മോള് … വന്നതിന്‍റെ അഞ്ചാം പക്കം അവള് അച്ചൂനെ ഓഫീസില്‍ ആക്കി …
ജോലിയുടെ തിരക്ക് ആണേല്‍ ചിന്തകള്‍ ഒക്കെ മാറികോളും എന്നവള്‍ക്ക് അറിയാം … പിന്നെ
ചുരിദാര്‍ …. ഹ ഹ …. ഒരു ദിവസം അച്ചു വീട്ടില്‍ വന്നപ്പോ കൊണ്ട് വന്ന ഡ്രസ്സ്
ഒന്നുമില്ല ..”
” ങേ …”
” ഹ്മം … അലീസതൊക്കെ എടുത്തു പാക്ക് ചെയ്തു വെസ്റ്റ് ബിന്നിലിട്ടു …”
‘ ചേച്ചിയമ്മ ഒന്നും പറഞ്ഞില്ലേ ?”
” മം … പറഞ്ഞു … അലീസവളോട് പറഞ്ഞു … ഇവിടെ ഓഫീസില്‍ ഡ്രെസ് കോഡ് ഒക്കെയുണ്ട് …
അതൊക്കെ മതി .ആദ്യമൊന്നും സമ്മതിച്ചില്ലെങ്കിലും പിന്നെ പിന്നെ .. ജീന്‍സും ഒക്കെ
ഇടാന്‍ തുടങ്ങി … ഇമ്മാതിരി സ്യൂട്ട് ഇടാന്‍ തുടങ്ങിയില്ല … ഇതൊക്കെ ഇട്ടാല്‍ അല്ലെ
നിങ്ങക്കൊക്കെ കാണാനും ഒരു രസമുള്ളൂ .. പതുക്കെ ആലീസ് അവളെ അതും ഇടീപ്പിക്കും ”
ജോജി ചിന്തയിലാണ്ടു ..
” എന്നടാ കുട്ടാ … അവളെ ഒന്ന് കാണണോന്നുണ്ടോ ? ങേ .. നാളെ ഒന്ന് പോയി കണ്ടിട്ട് വാ
.. എന്നിട്ട് പറ … അവളെ വേണോന്ന് ….അവള് നല്ല പെണ്ണാ … കുടുംബ സ്നേഹി ….നിനക്ക്
ചേരും … നിന്നെ പോന്നു പോലെ നോക്കുകേം ചെയ്യും …പിന്നെ നല്ലോണക്ക് കളിച്ചും തരും ”
മേരിയുടെ വായില്‍ നിന്ന് ജീവിതത്തില്‍ താനിത് വരെ കേട്ടിട്ടില്ലാത്ത വാക്കുകള്‍
കേട്ടപ്പോള്‍ ജോജിക്ക് ആകെ എന്തോ ഒരവസ്ഥയില്‍ ആയി … തുറന്നു പറയുന്ന ആവരെ അവനു
ഇഷ്ടപ്പെട്ടു … എന്തും പറയാനും ചോദിക്കാനും ഉള്ള ഒരു കൂട്ടുകാരി
‘ നിനക്കവളെ വേണം ”
” ഹേ … അതെന്റെചേച്ചിയമ്മ അല്ലെ മേരിയാന്റി ?”
” അത് ചുമ്മാ … ദെ … നമ്മള് തന്നെയേ ഇവിടുള്ളൂ .. നീ എന്നെ ഒരു ഫ്രെന്റായി കണ്ടാ
മതി … നീയെന്നെ മേരി എന്ന് വിളിക്ക് … അപ്പൊ ഈ പ്രായത്തിന്റെ ബഹുമാനോം ഒക്കെ പോയി
എന്തും ചോദിക്കാനും പറയാനും ഒക്കെ തോന്നും ”
‘ അതല്ല …മേരിയാന്റി..”
” മേരി ”
” ഹ്മം ..മേരി … ഞാനങ്ങനെ ചെച്ചിയമ്മയെ ഒരു രീതിയിലും ..”
” ഡാ … നീ നുണ പറയണ്ട …നീയിനി ചേച്ചിയമ്മ എന്ന് പറയണ്ട … അതൊരു തടസമാ … അച്ചു …അത്
മതി ‘
” ഹ്മം ..” ജോജി അപ്പോഴും ആകെ വല്ലാത്ത അവസ്ഥയില്‍ ആയിരുന്നു
” ഡാ …നിന്‍റെ കണ്ണുകള്‍ … അല്ല .. ദേ ..ഇത് …സത്യം പറയുന്നു ….’ മേരി ജോജിയുടെ
പാന്റിന് മേലെ കൂടി കുണ്ണയില്‍ കൈ വെച്ചപ്പോള്‍ അവനൊന്ന്ഞെട്ടി പാതി കുലച്ച കുണ്ണ
ചേച്ചിയമ്മയെ ഓര്‍ത്താണ് കുലച്ചതെന്നു പറയാനുള്ള ധൈര്യം അവനില്ലായിരുന്നു
ഹേയ് …അതൊന്നുമല്ല …അത് പിന്നെ ..”
” പിന്നെ …പറ കുട്ടാ …എന്നെ കണ്ടിട്ടാണോ പിന്നെ ? ങേ ?”
” ങേ …ങാ … അതേ” ജോജിക്ക് ആശ്വാസം ആയി അവരുടെ വായില്‍ വന്ന ചോദ്യം
” ശെരി …ഞാന്‍ സമ്മതിച്ചു …. ” മേരി കസേര കയ്യില്‍ നിന്നെഴുന്നേറ്റു ഫ്രിഡ്ജ്
തുറന്നു രണ്ടു ബിയര്‍ കൂടി എടുത്തു പൊട്ടിച്ചു … എന്നിട്ട് ഷര്‍ട്ട് ഊരി കോട്ടിനു
മേലെ ഹുക്കിലിട്ടു തിരിഞ്ഞു … ജോജിയുടെ കണ്ണുകള്‍ തുറിച്ചു വന്നു ..
നാല്‍പ്പതിയഞ്ചു വയസിനു മേലെ പ്രായം കാണുമെങ്കിലും അധികം ചാടിയിട്ടില്ല അവരുടെ
വയര്‍.. അതില്‍ ആഴത്തിലുള്ള പുക്കിള്‍.. ബനിയന്‍ ടൈപ്പ് ബ്രായില്‍ മുലഞ്ഞെട്ടു
കൂര്‍ത്തു പുറത്തേക്ക് തള്ളി നില്‍ക്കുന്നു
‘ എന്നിട്ട് … പറ ” മേരി അവനെതിരെ അപ്പുറത്ത് കിടന്ന ഒരു ചെയര്‍ വലിച്ചിട്ടു
കാലിന്മേല്‍ കാലു കയറ്റി ഇരുന്നു , പാവാട മുകളിലേക്ക് വലിഞ്ഞു കയറി , അവരൊന്നു
കാല്‍ ഇറക്കി , അകറ്റി വെച്ചിട്ട് പിന്നെയും കയറ്റി വെച്ചപ്പോള്‍ അവരുടെ പാന്റി
ശെരിക്കും ജോജി കണ്ടു .. അവന്‍റെ കുണ്ണ ശെരിക്കും കുലച്ചു ..മേരി അവന്‍റെ
മുഴയിലെക്ക് തന്നെ നോക്കി .
” നീ …ആരെയേലും കളിച്ചിട്ടുണ്ടോടാ കുട്ടാ ?”
” ങേ ?’ ജോജി പെട്ടന്ന് പതറി അവരെ നോക്കി
” തുറന്നു പറഞ്ഞോ …നമ്മള്‍ ഫ്രന്റ്സ് അല്ലെ ”
” ഇല്ല ….’
” ഹ്മ്മം .. സാധാരണ മലയാളീസ് പോലെ തന്നെ .. എപ്പോഴെങ്കിലും ആരോടെങ്കിലും ആഗ്രഹം
തോന്നിയ്ട്ടുണ്ടോ ?”
” ഇല്ലാതില്ല ”
” ഹ്മം .. ആരോട് ? കൂടെ പഠിക്കുന്ന ആരോടെങ്കിലും ?”
” ഹേ ..അല്ലല്ല …”
” പിന്നെ ? ടീച്ചേര്‍സ് അതോ അയല്‍വക്കം കാരോ ?”
MBA പഠിപ്പിക്കുന്ന കാലത്ത് ഉണ്ടായിരുന്ന ഒരു ടീച്ചറിനെ അവനോര്‍മ വന്നു , വിടര്‍ന്ന
കണ്ണുകള്‍ ഉള്ള ഒരു സുന്ദരി ടീച്ചര്‍ .. പക്ഷെ അവരോടു കാമമോ പ്രേമമോ അല്ല … ആരാധന
ആയിരുന്നു .. അത് പറഞ്ഞാല്‍ താന്‍ ആണല്ലാതായി ചിത്രീകരിക്കുമോ
” ഹ്മം .. ഒരു ടീച്ചറിനോട് തോന്നിയിട്ടുണ്ട് ”
” അവര്‍ക്ക് നിന്നെക്കാള്‍ പ്രായം കൂടുതല്‍ ഇല്ലേ കുട്ടാ ”
” ഹ്മം .”
” എത്ര ? നിന്‍റെ ഭാര്യേടെ അത്രയും പ്രായം?”
” ഹ്മ്മം ”
” ഹ്മം .. അപ്പൊ ഭാര്യ എന്ന് നീ സമ്മതിച്ചു .. അപ്പൊ പിന്നെ പ്രായം ഒരു പ്രശ്നമല്ല…
ഞാന്‍ അലീസിനോടു പറഞ്ഞു അച്ചൂനെ നമ്മുടെ ഒഫീസിലെക്കാക്കാം…..നീ പതുക്കെ മുട്ടി
നോക്ക് … ഒന്ന് കയറിയാ പിന്നെ അവള് തന്നെ കാലകത്തി തരൂടാ കുട്ടാ … നോക്കട്ടെ ”
സംസാരം തുടങ്ങി മേരി അവസാനിപ്പിച്ചപ്പോള്‍ അവന്‍റെ ചെയറിന്റെ മുന്നില്‍ മുട്ട്
കുത്തി ഇരുന്നിരുന്നു .. പൊടുന്നനെ അവര്‍ അവന്‍റെ കുണ്ണയില്‍ അമര്‍ത്തി
ഞെരിച്ചപ്പോള്‍ ജോജിയില്‍ നിന്നൊരു ദീര്‍ഖശ്വാസം വന്നു
” ഹേ…ആന്‍റി” അവന്‍ ആവരെ ചുമലില്‍ പിടിച്ചു മാറ്റാന്‍ നോക്കിയപ്പോള്‍ മേരി അവന്‍റെ
രണ്ടു തുടയിലും പിടിച്ചു
” ഞാനൊന്നും ചെയ്യാന്‍ പോണില്ലടാ കുട്ടാ … നീയവിടെ പിടക്കാതിരിക്ക്” തന്‍റെ
അണത്തത്തെ ചോദ്യം ചെയ്യുവാണെന്ന് തോന്നിയപ്പോള്‍ ജോജി മുന്നോട്ടിരുന്നു ചെയറിലെക്ക്
ചാഞ്ഞു
മേരി അവന്‍റെ മുഴുപ്പില്‍ രണ്ടു മൂന്നു പ്രാവശ്യം തിരുമ്മിയിട്ട് സിബ് ഊരി
ജെട്ടിയുടെ അകത്തു നിന്ന് കുണ്ണ വെളിയിലെക്കെടുത്തു
” ഹ്മ്മം .. കൊള്ളാം ….നിന്‍റെ അച്ചാച്ചന്റെം ഇങ്ങനാരുന്നു പണ്ട് …ഇപ്പൊ അത്ര
ശക്തിയില്ല ” മേരി കുണ്ണ മകുടത്തില്‍ ഊറിയ പ്രീകം വിരല്‍ കൊണ്ട് തുടച്ചു ,
തുമ്പില്‍ വിരല്‍ കൊണ്ട് തൂവല്‍ കൊണ്ട് തഴുകുന്ന പോലെ തലോടി . ജോജി ആവരെ കണ്ണ്‍
മിഴിച്ചു നോക്കി
” ഹ്മം … പണ്ട് .. അതായത് കുര്യാക്കോസ് ഉള്ള സമയത്തെ ഞാന്‍ നിന്‍റെ അച്ചാച്ചന്റെ
കൂടെ കളിച്ചിട്ടുണ്ട് .. പുള്ളീടെ കൂടെ മാത്രം … പിന്നെ കുര്യാക്കോസ് മരിച്ച ശേഷം
.. ഇഷ്ടം തോന്നിയ രണ്ടു പേര്‍ക്കും കാലകത്തി കൊടുത്തിട്ടുണ്ട് …ആലീസിനും അതറിയാം …’
വാ പൊളിച്ചു മേരി അവന്‍റെ കുണ്ണയെ പാതി വായിലാക്കി .. എന്നിട്ട് ഉറുഞ്ചി
വലിച്ചപ്പോള്‍ ജോജിയുടെ കാലില്‍ നിന്നൊരു വിറയല്‍ മേലേക്ക് കയറി
” ചുമ്മാതിരിക്കാതെ നീയെന്‍റെ മോലേല്‍ വേണേല്‍ പിടിച്ചോ ‘ അവര്‍ ജോജിയുടെ
കയ്യെടുത്ത് ബ്രാക്ക് മേലെ കൂടി മുലയില്‍ വെച്ചു.. ജോജി ആ ചക്ക മുലയില്‍ അമര്‍ത്തി
കുഴച്ചു … ബലൂണില്‍ വെള്ളം നിറച്ച പോലെ അവന്‍റെ കയ്യില്‍ ആ കൊഴുത്ത മുലകള്‍
തെറിച്ചു .. അവന്‍ ബ്രാ മേലേക്ക് പൊക്കി ഇടത്തെ മുല വെളിയില്‍ എടുത്തു ഞെട്ടില്‍
തിരുമ്മി ….
” ഹ്മം … അങ്ങനെ … നല്ലോണം ഞെട്ടെല്‍ ഞെരടടാ കുട്ടാ ‘ വായില്‍ നിന്ന് കുണ്ണ
എടുത്തിട്ടു തോലിച്ചടിചോണ്ട് മേരി അല്‍പം പൊങ്ങി അവന്‍റെ കീഴ്ചുണ്ട് കടിച്ചു
വലിച്ചു … ജോജിയുടെ വായിലേക്ക് അവരുടെ നാവു ഇഴഞ്ഞു കയറി .. ആദ്യമായൊരു പെണ്ണിന്‍റെ
രുചി അവന്‍റെ വായില്‍ അനുഭവപ്പെട്ടപ്പോള്‍ ജോജി കണ്ണടച്ച് അതാസ്വടിച്ചു. അതിന്‍റെ
പ്രതിഫലനം എന്നോണം മേരിയുടെ കയ്യിലിരുന്നു കുണ്ണ വെട്ടിവിറച്ചു
” നിനക്കെന്നെ കളിക്കണോടാ കുട്ടാ ” മേരി അവന്‍റെ മുന്നില്‍ എഴുന്നേറ്റു നിന്ന്
ബനിയന്‍ മേലേക്ക് ഊരി. എന്നിട്ട് പിന്‍ തിരിഞ്ഞു പാവാടയുടെ ബക്കിള്‍ എടുത്ത്
വലിച്ചിറക്കിയപ്പോള്‍ കൊഴുത്ത കുണ്ടിപാളികള്‍ക്കിടയിലേക്ക് കയറി കിടക്കുന്ന ലേസ്
പാന്റിയുടെ അല്‍പം അവന്‍ കണ്ടു
” പറ … നിനക്കെന്നെ കളിക്കണോ ? ങേ ” അവര്‍ തിരഞ്ഞപ്പോള്‍ മുന്നിലെ ഊറിയിറങ്ങിയ
മദരസം കൊണ്ട് നനഞ്ഞുകീറിയ പൂറിതള്‍ കണ്ടവന്റെ തൊണ്ട വറ്റി വരണ്ടു
” ങേ …ങാ ” ജോജിക്ക് അവന്‍ എന്താ പറയുന്നേ എന്ന് തന്നെ ഓര്‍മയില്ലായിരുന്നു
‘ഞാന്‍ നിനക്കൊരു ദിവസം തരും … അല്ല … നിന്നെ എനിക്കൊരു ദിവസം വേണം …ഇന്നല്ല …
ഞാന്‍ പറയാം ”
മേരി മുട്ടില്‍ നിന്ന് അവനെ കുറച്ചൂടി ചെയറിന്റെ അരികത്തേക്ക് വലിച്ചിട്ടു കൊഴുത്ത്
മുഴുത്ത മുലകള്‍ക്കിടയിലേക്ക് കുണ്ണ വെച്ച് മേലേക്കും താഴേക്കും പൊങ്ങാന്‍ തുടങ്ങി
.. തൊലി താഴേക്കിറങ്ങി ചുവന്ന മകുടത്തില്‍ അവര്‍ ഇടക്കിടക്ക് നാവു കൊണ്ട്
നക്കുന്നുണ്ടായിരുനു . അവന്‍റെ അരക്കെട്ടില്‍ ഒരു വിറവല്‍ അറിഞ്ഞ മേരി പെട്ടന്ന് ആ
കുണ്ണ വായിലെക്ക്ടുത്തു , ഉണ്ടകളില്‍ തഴുകി തലോടി അവര്‍ മൂന്നാല് പ്രാവശ്യം
ഉറുഞ്ചിവലിച്ചപ്പോള്‍ ജോജി സ്കലിച്ചു . അവരുടെ വായില്‍ ആകാതെ ആവന്‍ തള്ളി മാറ്റാന്‍
നോക്കിയപ്പോള്‍ മേരി മുട്ടില്‍ പിടിച്ചു കുണ്ണ ചുണ്ട് കൊണ്ടിറുക്കി പിടിച്ചു ചൂട്
പാല്‍ തന്‍റെ വായിലേക്ക് സ്വീകരിച്ചു , മൊത്തം വായിലാക്കിയിട്ടവര്‍ എഴുന്നേറ്റു
വാഷ് ബേസിനില്‍ തുപ്പിയിട്ട് വായില്‍ വെള്ളം കൊണ്ടു, തുപ്പി അവന്‍റെ എതിരെ
വീണ്ടുമിരുന്നു , അവരുടെ മുലഞെട്ടുകള്‍ നന്നായി എഴുന്നിരുന്നു ,
‘ നിന്‍റെ കാര്യം ഒക്കേ…ഇനി എന്‍റെ കാര്യമാ …നീ പോയിട്ടോന്നു ശമിപ്പിക്കണം ”
മുലയില്‍ അമര്‍ത്തി
ജോജിയുടെ കുണ്ണ താഴാന്‍ കൂട്ടാക്കാതെ വെളിയില്‍ നിന്നാടി
‘ ആന്‍റി ..ഞാന്‍ വേണേല്‍ ..”
” ഹ്മം … അവന്‍ പിന്നേം ഉഷാറായല്ലോ…വേണ്ട … നീ അവനെ അകത്തിട്ടു പൊക്കോ ..ഇനീം
നിന്നാല്‍ ഞാന്‍ തന്നെ ചിലപ്പോ ..”
ജോജി മനസില്ലാ മനസോടെ എഴുന്നേറ്റു
” ആദ്യം നീ നിന്‍റെ അച്ചൂനെ കളിക്ക് … അത് കഴിഞ്ഞേ നിന്നെ ഞാന്‍ വിളിക്കൂ … അത് വരെ
നിനക്ക് തോന്നുമ്പോ ഞാനിങ്ങനെ വായിലെടുത്തോ …അല്ലെങ്കില്‍ മുലക്കിടയിലോ
തുടക്കിടയിലോ വെച്ച് കളഞ്ഞു തരാം … നീയിപ്പോ പൊക്കോ ..”
ജോജി ബാത്‌റൂമില്‍ കയറി കുണ്ണ കഴുകി , ഡ്രെസ് ഒക്കെ ശെരിയാക്കി ഇറങ്ങിയപ്പോഴും മേരി
ആ ഇരിപ്പായിരുന്നു .. അവന്‍റെ കൂടെ വാതില്‍ക്കല്‍ വരെ അവര്‍ വന്നപ്പോള്‍ ജോജി
പെട്ടന്ന് അവരുടെ ചുണ്ടില്‍ ഉമ്മ വെച്ചു..
” മിടുക്കന്‍ …നൌ … നീയിപ്പോ ഒരു റൊമാന്റിക് ആണ്‍കുട്ടിയായി … നിന്‍റെ പ്രേമഭാജനം
ഞാനല്ല …അച്ചു … അവളെ ഓര്‍ത്തു വീട്ടില്‍ ചെന്നോരെണ്ണം കൂടി വിട്ടോ ‘
ജോജി അവരുടെ മുലയില്‍ ഒന്ന് പിതുക്കിയിട്ട് പുറത്തേക്ക് നടന്നു
ജോജി ഇറങ്ങിയതെ മേരി ഫ്രിഡ്ജില്‍ നിന്നൊരു കുപ്പി എടുത്തു ഗ്ലാസില്‍ പാതിയോളം ഊറ്റി
സിപ് ചെയ്തോണ്ട് ചെയറില്‍ ഇരുന്നു .എന്നിട്ട് മൊബൈല്‍ എടുത്തു ഡയല്‍ ചെയ്തു
” ഹ്മ്മം … അലീസേ …. ”
” ഹേ … അവനു കുഴപ്പമൊന്നുമില്ല …സ്മാര്‍ട്ട് ബോയ് …ഹാ .”
” ഹ്മ്മം .. അതൊന്നും അവനു പ്രശ്നമേയല്ല… നീയത് വിട് …ഹും … ”
” അതൊക്കെ ഞാന്‍ ഏറ്റു …നീയിങ്ങു വിട്ടാല്‍ മതി അച്ചൂനെ…ഹ്മ്മം …അതല്ല . അവനൊരു
വിഷമം ഉണ്ടാവളെ ആ രീതിയില്‍ കാണാന്‍ … അവന്‍ നാളെ നിന്‍റെ ഓഫീസില്‍ എന്തെങ്കിലും
കാരണം പറഞ്ഞു വന്നാല്‍ നമ്മള്‍ വിജയിച്ചു …ഹ ഹ .. അതല്ല … അവള്‍ടെ തൊടെം മൊലേം
ഒക്കെ വലുതായി , ഫാഷനബിള്‍ ഡ്രെസ് ആണ് ഇടുന്നെ എന്നൊക്കെ പറഞ്ഞു
മൂപ്പിച്ചെക്കുവാ….പിന്നെ ഇവിടെ ഓഫീസില്‍ യൂണിഫോം ഞാന്‍ സ്യൂട്ട് പാവാട ,ഷര്‍ട്ട് ,
കോട്ട് ആക്കാന്‍ പോകുവാ … അവനൊരു കൊതി തോന്നണം അവളില്‍ ….പിന്നെ അടുത്ത
പര്‍ച്ചെസില്‍ ഗൌണ്‍, നേര്‍ത്ത ഡ്രെസ് ഒക്കെ എടുത്തു കൊടുക്ക് .. അതൊക്കെ ആയി
ഒരാഴ്ച കഴിഞ്ഞു അവളെ ഇങ്ങോട്ട് മാറ്റിയാലും മതി …”
” ആണോ …എന്നാല്‍ ഉടനെ നമുക്ക് നോക്കാം …. ഹ്മ്മം ..ഹേ …ഇല്ലില്ല … ഞാനൊന്നു കറന്നു
വിട്ടതെ ഉള്ളൂ … അവനൊന്നു തിളച്ചു മറിയട്ടെ ….ചെക്കന്‍റെ സാമാനം കൊള്ളാം … ഓ
…നിനക്കിപ്പോ പണ്ടത്തെ പോലെ താല്പര്യം ഒന്നുമില്ലല്ലോ …. മാത്തച്ചനും വയ്യ … ദേ
..ഞാനിവിടെ ചൂടായി ഇരിക്കുവാ …ഓ …പോടീ പുല്ലേ …. അതിനു നിന്‍റെ ഓശാരം വേണ്ട … ഞാന്‍
തണുപ്പിച്ചോളാം ”
മേരി കട്ട് ചെയ്തിട്ട് മുറിയിലേക്ക് കയറി
പിറ്റേന്ന് ജോജി മെയിന്‍ ഓഫീസില്‍ ചെന്നപ്പോള്‍ ആലീസ് അവിടെ ഉണ്ടായിരുന്നില്ല .
മാത്തച്ചന്‍ മിക്കവാറും ഗോഡൗണിൽ ആയിരിക്കും .. അതൊരു കണക്കിന് നന്നായി എന്നവനു
തോന്നി . റിസപ്ഷനില്‍ കുശലാന്വേഷണം നടത്തിയിട്ട് അകത്തേക്ക് കയറി ,കയറിയതെ തന്‍റെ
പഴയ ഓഫീസ് റൂമിലേക്ക് കയറുന്ന അച്ചുവിനെ ഒരു മിന്നായം പോലെകണ്ടു . ഗ്ലാസ് ഡോറില്‍
ഒന്ന് തട്ടിയപ്പോള്‍ അകത്തു നിന്ന് അനുവാദം കിട്ടി .
” ഗുഡ് മോര്‍ണിംഗ് മാഡം” പുഞ്ചിരിയോടെ അവന്‍ അകത്തേക്ക് കയറിയപ്പോള്‍ അച്ചുവിന്‍റെ
മുഖം വികസിച്ചു , പക്ഷെ അതെ പോലെ വിളറുകയും ചെയ്തു. മുഖത്തെ പതറിച്ച പുറത്ത്
കാണിക്കാതെ അവള്‍ ഇരിക്കാന്‍ പറഞ്ഞു
” എന്താടാ ജോക്കുട്ടാ കാണാന്‍ ഇല്ലല്ലോ ?”
” ഞാന്‍ വന്നാല്‍ ചേച്ചിയമ്മ വിഷമിക്കും …ഒന്ന് മിണ്ടുക പോലുമില്ല ” അച്ചുവിന്‍റെ
മുഖം പിന്നെയും വിളറി .
” പിള്ളേരുടെ കാര്യം അലീസമ്മച്ചി വിളിക്കുമ്പോ പറയാറുണ്ട് ”
, ചെവിയുടെ ഇരുഭാഗങ്ങളിലും കുറുനിരകള്‍ .വിടര്‍ന്നതെങ്കിലും വിഷാദം നിഴലിക്കുന്ന
കണ്ണുകള്‍ , നീണ്ട മൂക്ക് , ലിപ്സ്ടിക് ഇടാതെ തന്നെ ചുവന്ന ചുണ്ടുകള്‍ , ജോജിയുടെ
കണ്ണുകള്‍ വൈറ്റ് ഷര്‍ട്ടില്‍ തെറിച്ചു നില്‍ക്കുന്ന മുലയിലെക്ക് ഇറങ്ങി , ഒന്നേ
നോക്കാന്‍ പറ്റിയുള്ളൂ .. അവന്റെ നോട്ടം കണ്ടു അച്ചു കോട്ട് കൈകള്‍ കൊണ്ട് കൂട്ടി
പിടിച്ചു
‘ ചേച്ചിയമ്മേ …. നമുക്കൊരു കാപ്പി കുടിച്ചാലോ ..”
ഹേയ് … വേണ്ട ..ഞാനിപ്പോ കഴിച്ചതെയുള്ളൂ ..”
‘ അത് പറഞ്ഞാ പറ്റില്ല … ജോലി കിട്ടിയേന്റെ ചിലവ് എനിക്ക് തന്നെ പറ്റൂ ….ഇന്നലെ
ഫസ്റ്റ് സാലറി കൊടുത്തെന്നു അലീസമ്മച്ചി പറഞ്ഞു …എനിക്ക് കാപ്പി കിട്ടിയേ പറ്റൂ …
ദേ അപ്പുറത്തുള്ള ഷോപ്പില്‍ പോകാം … ”
അച്ചുവിന് നിരസിക്കാനായില്ല . അവള്‍ എഴുന്നേറ്റതും ജോജി മൊബൈലില്‍ ആരെയോ
വിളിക്കാനെന്ന പോലെ അല്‍പം നിന്നു . അച്ചു അവനെ ഒന്ന് നോക്കിയിട്ട് ഡോര്‍
തുറന്നിറങ്ങി . അവള്‍ക്ക് പിറകെ ജോജിയും . ഇളം നീല ഡെനിം ജീന്‍സും വൈറ്റ് ഷര്‍ട്ടും
ഒവര്‍ക്കൊട്ടും . കോട്ട് അവളുടെ കുണ്ടിയുടെ കറക്റ്റ്താഴെ വരെ ഉണ്ടെങ്കിലും കൊഴുത്തു
അഴകൊത്ത തുടയുടെ ഭംഗി മറക്കാന്‍ അതിനായില്ല … ജോജിയുടെ കുണ്ണ അകത്തു കിടന്നൊന്ന്
പിടഞ്ഞു .. തലേന്നത്തെ മേരിയുടെ സംസാരവും , വര്‍ണനയും പിന്നെ മേരിയുടെ
വായിലെടുപ്പും കൂടി മനസിലേക്കോടിയെത്തിയപ്പോള്‍ കുണ്ണ പ്രകമ്പനം കൊണ്ടു. മെയിന്‍
ഡോറിന്റെ ഗ്ലാസില്‍ കൂടി അച്ചു തന്‍റെ കുണ്ടിയില്‍ നോക്കുന്ന ജോക്കുട്ടനെ കണ്ടു ,
അവളാകെ അപ്സെറ്റ് ആയി .. അപ്പുറത്തെ ഷോപ്പില്‍ പോയി കോഫീ കുടിക്കുന്നതിടെ രണ്ടു
പേരും ഒന്നും സംസാരിച്ചില്ല … പതറി ഇടക്കിടക്ക് അങ്ങോട്ടുമിങ്ങോട്ടും നോക്കി ..
കണ്ണുകള്‍ കൂട്ടി മുട്ടുമ്പോള്‍ രണ്ടു പേരും നോട്ടം മാറ്റും . അഞ്ചു
മിനുട്ടിനുള്ളില്‍ അവര്‍ തിരികെ ഓഫീസില്‍ എത്തിയപ്പോള്‍ അലീസമ്മച്ചി അവിടെ
ഉണ്ടായിരുന്നു . ജോജിയും അച്ചുവും കയറി ചെന്നതെ റിസ്പഷനില്‍ നിന്നു ആലീസിനെ കാണാന്‍
നിര്‍ദേശം കിട്ടി
‘ എന്തോന്നാടാ ? ങേ ? നിന്നെ കാണാന്‍ കൂടി ഇല്ലല്ലോ ? ങേ?”
‘ അതല്ലേ വന്നെ ? അമ്മച്ചി വിളിക്കുമ്പോ പിള്ളേരുടെ കാര്യം പറയും ? ചെച്ചിയമ്മേനെ
കണ്ടിട്ടും ഒരു മാസമായില്ലേ ?” ജോജിയും അച്ചുവും ചെയറില്‍ ഇരുന്നു
” അത് കൊള്ളാം … ഒരുത്തീനെ കെട്ടി കൊണ്ട് വന്നിവിടാക്കിയിട്ടു ചത്തോ
ജീവിച്ചിരിപ്പുണ്ടോ എന്നൊന്ന് ഫോണ്‍ പോലും ചെയ്യാന്‍ പറ്റാത്ത ബിസി ആണോടാ
ജോക്കുട്ടാ ? ങേ … ഇക്കണക്കിനു നിന്നെ വിശ്വസിച്ചു ഇവളെ എങ്ങനെ ഞാന്‍
അങ്ങോട്ടാക്കും? ങേ ?”
അച്ചുവിന്‍റെ മുഖം ഒന്ന് കൂടി വിളറി . എന്തോ ആലീസ് ഉദ്ദേശിക്കുന്നുണ്ട്
എന്നവള്‍ക്ക് മനസിലായി
” ഡാ ..ജോക്കുട്ടാ .. നമ്മളിപ്പോ സ്റ്റാര്‍ട്ട് ചെയ്ത ആ ബിസിനെസ് കൂടി നിന്നെ
എല്പ്പിക്കുവാ …എല്ലാം കൂടി ഇവിടേം പറ്റുവേലാ ..അല്ലേല്‍ പുതിയൊരു ഓഫീസും ഗോഡൗണും
കൂടി തുടങ്ങണം … നിനക്ക് അത്ര ബിസി ഇല്ലല്ലോ … അത് കൊണ്ട് എല്ലാം കൂടി നിന്നെ
ഏല്‍പ്പിക്കാന്‍ മാത്തച്ചനും പറഞ്ഞു .. ദാ ഇവളാ അതിപ്പോ ഹാന്‍ഡില്‍ ചെയ്യുന്നേ …
ഇവളേം നിന്‍റെ ഓഫീസിലേക്ക് മാറ്റുവാ …”
” അയ്യോ … അലീസമ്മച്ചി …അത് ..” അച്ചു എന്തോ പറയാനായി വാ തുറന്നു
” അത് മാത്രമല്ല മോളെ …. നിങ്ങടെ രെജിസ്ടര്‍ സര്‍ട്ടിഫിക്കറ്റ് വന്നു … മാത്തച്ചന്‍
അതിന്‍റെ പെപ്പെര്‍സ് ഒക്കെ റേഡിയാക്കാന്‍ കൊടുത്തിട്ടുണ്ട് … ഏതു സമയവും
ഇന്‍സ്പെക്ഷന്‍ ഉണ്ടാവും … അത് കൊണ്ട് നീ ജോക്കുട്ടന്റെ കൂടെ അവന്റെ വീട്ടില്‍
നില്ക്കുന്നതാ നല്ലത് ”
” അയ്യോ ..അലീസമ്മച്ചി …അത് പിന്നെ”
” എന്ത് പിന്നെ ? ഒന്നും പറയാനില്ല … ഈ വീക്കെന്‍ഡില്‍ നീ അങ്ങോട്ട് മാറും ..അത്ര
തന്നെ … പിന്നെ പിള്ളേരെ അവിടുന്ന്‍ വിടാനാ എളുപ്പവും ,അതെല്ലാം ഞാൻ നോക്കുന്നുണ്ട്
.’
ആലീസ് പറഞ്ഞു തീര്‍ത്തിട്ടു ഫോണ്‍ എടുത്തപ്പോള്‍ ജോജിയും അച്ചുവും കൂടി
പുറത്തേക്കിറങ്ങി . അച്ചുവിനാകെ വീര്‍പ്പു മുട്ടല്‍ ആയിരുന്നെങ്കില്‍ ജോജിക്ക്
സമ്മിശ്ര വികാരം ആയിരുന്നു
പിറ്റേന്ന് ജോജി ഓഫീസില്‍ എത്തിയപ്പോള്‍ മേരിയുടെ പരിഷ്കരണം കണ്ടു . ജോജിയുടെ
മുറിയില്‍ നിന്ന് പാര്‍ട്ടീഷന്‍ കട്ട് ചെയ്തു അടുത്ത മുറിയിലേക്ക് ഡോര്‍
പിടിപ്പിച്ചിരിക്കുന്നു . അതില്‍ എല്ലാം സെറ്റ് ചെയ്തിട്ടും ഉണ്ട് … അവനെ ആകെ
അമ്പരപ്പിച്ചത് ഉണ്ടായിരുന്ന ലേഡീസ് സ്റാഫ് ഒക്കെ മുട്ടൊപ്പം ഇറക്കമുള്ള സ്കര്‍ട്ട്
ആന്‍ഡ് കോട്ട് ഇട്ടതായിരുന്നു .. ജോജിക്കും ഉണ്ടായിരുന്നു ഡ്രെസ് കോഡ് വൈറ്റ്
കോട്ട് …ചേച്ചിയമ്മ ഇതിടുമോ ? അവര്‍ക്കുമുണ്ടോ ഈ ഡ്രെസ് കോഡ് എന്നറിയാന്‍ അവന്‍റെ
ഉള്ളം തുടിച്ചു .’
ജോജി തിരികെ വീട്ടില്‍ വന്നപ്പോഴും മാറ്റങ്ങള്‍ കണ്ടു . വീടൊക്കെ ഭംഗിയായി അടുക്കി
വെച്ചിരിക്കുന്നു . ഇടക്ക് വന്നു കൊണ്ടിരുന്ന ജോര്‍ജുട്ടിയുടെ, ചുരുക്കം ചില
സാധനങ്ങള്‍ ഒഴികെ ഒന്നും അവിടെ കണ്ടില്ല . ജോജിയുടെ അടുത്ത ബെഡ് റൂമില്‍ മാസ്റര്‍
ബെഡ് കൂടാതെ ഒരു ഡബിള്‍ഡക്ക് ചൈല്‍ഡ് ബെഡ് , അത് കര്‍ട്ടന്‍ ഇട്ടു മറച്ചിരിക്കുന്നു
. അവന്‍റെ ബെഡ് മാറ്റി വലിയ ഫാമിലി കോട്ട് ബെഡ് . ..എല്ലാം മേരിയുടെ പണി തന്നെ
എന്നവന്‍ ഉറപ്പിച്ചു.. ഇനിയും മൂന്നാല് ദിവസം കൂടിയുണ്ട് സണ്‍ഡേ ആകാന്‍
എന്നാല്‍ ജോജി വെള്ളിയാഴ്ച ഓഫീസില്‍ നിന്ന് വീട്ടിലെത്തി അല്‍പം കഴിഞ്ഞപ്പോള്‍
അലീസും മാത്തച്ചനും എത്തി . കൂടെ അച്ചുവും പിള്ളേരും … അച്ചുവിന്‍റെ മുഖം കടന്നല്‍
കുത്തിയത് പോലെ വീര്‍ത്തിരിപ്പുണ്ട്.. അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെയവള്‍
ടിവിയിലേക്ക് കണ്ണ് നട്ടു ..പിള്ളേര്‍ ഓടി വന്നു ജോജിയെ വട്ടം പിടിച്ചു
‘ ഡാ … ജോക്കുട്ടാ …ഞങ്ങള് നാലും കൂടി ടെക്സാസ് വരെ പോകുവാ … ഒരു മീറ്റിംഗ് … അപ്പൊ
പിള്ളേരെയും കൂടി കൊണ്ടോകാന്നു തീരുമാനിച്ചു … അച്ചൂനെ ഓഫീസില്‍ നിന്നും പിള്ളേരെ
സ്കൂളില്‍ നിന്നും കൂട്ടി … ജോര്‍ജുട്ടിയും കൊച്ചും ഇപ്പൊ ഓഫീസില്‍ എത്തി കാണും .”
ആലീസ് അച്ചുവിന്‍റെ നേരെ തിരിഞ്ഞു
” ഡി ..അച്ചുവേ …അത്യാവശ്യം ഡ്രെസ് ഒക്കെ മേരി വാങ്ങീട്ടുണ്ടെന്നാ പറഞ്ഞെ …
നിങ്ങളൊരു കുടുംബത്തിനു കഴിയാന്‍ ഉള്ള സാധനവും ഒക്കെ … പോരാത്തത് വല്ലോം ഉണ്ടേല്‍
ജോജിയോട് പറഞ്ഞാ മതി …. ബാക്കി ഡ്രെസ്സും സാധനോം ഒക്കെ ഞങ്ങള്‍ തിരിച്ചു
വന്നിട്ടെടുക്കാം …സമയമില്ല …. പോട്ടെ …’
അവരിറങ്ങിയപ്പോള്‍ ജോജി റോഡിലേക്കിറങ്ങി . അച്ചു അകത്ത് തന്നെ നിന്നതേയുള്ളൂ
….പിള്ളേര്‍ ടിവിയുടെ മുന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നു …
തിരിച്ചകത്തു കയറിയ ജോജി അച്ചുവിനെ നോക്കി .. വിരല്‍ കടിച്ചു കൊണ്ടെന്തോ ആലോചനയില്‍
ആണവള്‍ … മൂടി കെട്ടിയ മുഖത്തിന് അയവ് വന്നിട്ടില്ല ..
” അത് … അതാ ..മുറി … ” അവള്‍ കേള്‍ക്കാത്തത് കൊണ്ട് ജോജി ഒന്ന് കൂടി ആവര്‍ത്തിച്ചു
” ചേച്ചിയമ്മേ … അതാ മുറി ” അച്ചു തിരിഞ്ഞു അവനെ ഒന്ന് നോക്കി ..എന്നിട്ടവന്‍
ചൂണ്ടി കാണിച്ച മുറിയിലേക്ക് കയറി … ദേഷ്യത്തില്‍ ചവിട്ടി തുള്ളി പോകുമ്പോള്‍
അവളുടെ കുണ്ടിയുടെ ഒപ്പം കിടക്കുന്ന നീളന്‍ മുടി ഉലഞ്ഞാടി … അത് മാറുമ്പോള്‍സ്‌കിൻ
ഫിറ്റ് ജീൻസിനുള്ളിൽ കണ്ട കൊഴുത്ത തുട കണ്ടു ജോജി ദീര്‍ഖശ്വാസം വിട്ടു
ജോജി പിള്ളേരുടെ ഒപ്പം സോഫയില്‍ ഇരുന്നതെ അകത്തു കയറിയ അച്ചുവിന്‍റെ ദേഷ്യം പിടിച്ച
ശബ്ദം കേട്ടു
ഉച്ചത്തില്‍ എന്തോ പിറുപിറുക്കുന്നു. ജോജി എന്താണെന്ന് അറിയാതെ അകത്തേക്കോടി
” എന്നാ …. എന്നാ ചേച്ചിയമ്മേ ? ങേ ?”
” നീയൊക്കെ എന്നതാടാ വിചാരിച്ചിരിക്കുന്നെ? ങേ ? നീയാണോ ഈ ഡ്രസ് ഒക്കെയെടുത്തെ …
വേറെയൊന്നും കിട്ടീല്ലേ നിനക്ക് ? എനിക്കറിയാം ..എല്ലാം … നീയും കൂടി അറിഞ്ഞോണ്ടാ
എല്ലാം കാണിച്ചു വെച്ചേക്കുന്നെ” അച്ചു ഷെല്‍ഫ് തുറന്നിട്ടിട്ട് അതിലേക്ക് നോക്കി
ദേഷ്യപെടുകയാണ്
ജോജിയും അങ്ങോട്ട് നോക്കി … കുറെയേറെ നൈറ്റ് ഡ്രെസുകള്‍ … അധികവും നേര്‍ത്തതും
ഇറക്കമില്ലാത്തതും .. പിന്നെ ഓഫീസ് യൂണിഫോം ..അത് റെഡ് കളറും വൈറ്റ് കളറും ബ്ലൂവും
… ഒക്കെയും സ്കര്‍ട്ട് ആന്‍ഡ് കോട്ട്… ഉള്ളതില്‍ ഇറക്കമുള്ള ഒരു മിഡിയും ടോപ്പും
എടുത്തു തിരിഞ്ഞ അച്ചു കണ്ണുകളില്‍ കൂടി വെള്ളം നിറഞ്ഞൊഴുകി നില്‍ക്കുന്ന ജോജിയെ
കണ്ടു പതറി ..
‘ ഞാന്‍ … ഞാനല്ല … ഞാനല്ല ഒന്നും മേടിച്ചേ …എന്നോട് ചോദിക്കാത എല്ലാം … ” ആവന്‍
പെട്ടന്ന് മുറിയില്‍ നിന്നിറങ്ങി ..
ജോജി മുറിയില്‍ വന്നു ബെഡിലെക്ക് മറിഞ്ഞു .. അവനാകെ സങ്കടം ആയി … എത്ര നാള്‍ ഇനി
ചേച്ചിയമ്മയുടെ ദേഷ്യവും സങ്കടവും കണ്ടു ഇവിടെ … ഒന്ന് ദെഷ്യപെടുക പോലും ചെയ്യാത്ത
ചേച്ചിയമ്മ തന്നോട് ഇപ്പൊ … ഇപ്പോളാ മുഖത്ത് പണ്ടത്തെ പ്രസരിപ്പില്ല …ചിരിയില്ല
…എന്തോ വൈരാഗ്യഭാവം …താനെന്തു ചെയ്തിട്ടാ…
അവന്‍ അവിടെ കിടന്നു കണ്ണടച്ചു ..കുറച്ചു സമയം കഴിഞ്ഞപ്പോള്‍ വാതില്‍ തുറക്കുന്ന
ശബ്ദം കേട്ടു
” ഇന്നാടാ ..കാപ്പി …. ”
അവന്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ബെഡിന്റെ സൈഡില്‍ ഉള്ള സ്റ്റാന്‍ഡില്‍ കാപ്പി
വെച്ചിട്ട് പുറത്തെക്കിറങ്ങുന്ന അച്ചുവിനെയാണ് … ആ അവസ്ഥയിലും അച്ചുവിന്‍റെ
കുണ്ടിയിലെക്ക് നോക്കാതിരിക്കാന്‍ അവനായില്ല… കണംകാലില്‍ നേര്‍ത്ത രോമങ്ങള്‍
…അതില്‍ പറ്റി കിടക്കുന്ന ബ്ലാക്ക് കല്ലുകള്‍ ഉള്ള കൊലുസ്
അച്ചു വാതില്‍ക്കല്‍ നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ തന്‍റെ പിന്‍ഭാഗത്തുള്ള
ജോജിയുടെ നോട്ടമാണ് കണ്ടത് . തലക്കടിച്ചു കൊണ്ടവള്‍ ചവിട്ടി തുള്ളിയിറങ്ങി പോയി ……
ചേച്ചിയമ്മ അത് കണ്ട ചമ്മല്‍ കാരണം ജോജി വെളിയിലെക്കിറങ്ങിയില്ല…
ഒന്‍പത് മണിയായപ്പോള്‍ പിള്ളേര് വന്നു ആഹാരം കഴിക്കാന്‍ വിളിച്ചു . തീരെ
വിശപ്പുണ്ടായിള്ളവന് .. ഐ ചെന്ന് കൈ കഴുകിയപ്പോള്‍ പ്ലേറ്റില്‍ ചിക്കനും
ചപ്പാത്തിയും എടുത്തു കിച്ചനിലെക്ക് പോകുന്ന അച്ചുവിനെയാണ് ജോജി കണ്ടത് … അവനു
വീണ്ടും സങ്കടം ആയി … ജോജിയും ആഹാരം എടുത്ത് മുറിയിലേക്ക് കയറി .. ബെഡില്‍ പ്ലേറ്റ്
വെച്ചിട്ട് ഹാളിലെ ഷെല്‍ഫില്‍ നിന്ന് ഒരു ബോട്ടിലും ഗ്ലാസ്സും എടുത്തവന്‍ തിരികെ
വന്നു … ഒരു ലാര്‍ജ് ഒന്നിച്ചോഴിച്ചു പാതിയോളം വായിലേക്ക് കമിഴ്ത്തി മുഖം
ഉയര്‍ത്തിയപ്പോള്‍ വാതില്‍ക്കല്‍ മൂത്തവന്‍ ..
” ദേ ..അമ്മച്ചി പാപ്പന്‍ കള്ളുകുടിക്കുന്നു…”
‘ എന്നാണെ ചെയ്യട്ടെടാ …. ആരുടേം ഇഷ്ടപ്രകാരമല്ലല്ലോ ഇവിടെ ഒന്നും നടക്കുന്നെ … ‘
അപ്പുറത്ത് നിന്ന് ഉച്ചത്തിലുള്ള ശകാരങ്ങള്‍ കേള്‍ക്കാമായിരുന്നു ..
പിറ്റേന്ന് ഓഫീസ് ഇല്ലാതിരുന്നിട്ടും ജോജി കാറുമെടുത്തു വെളിയിലേക്ക് പോയി …
അവിടിവിടെയൊക്കെ കറങ്ങി ഏഴു മണിയായപ്പോള്‍ അവന്‍ എത്തിയത് മേരിയുടെ ഫ്ലാറ്റിലാണ് ..
വാതില്‍ തുറന്ന മേരി അവന്‍റെ മുഖം കണ്ടു എല്ലാം മനസിലാക്കി
‘ എന്താടാ കുട്ടാ ? രണ്ടൂടി ഉടക്കായി ഇറങ്ങിയതാന്നു തോന്നുന്നല്ലോ ..ങേ ?”
ജോജി ഒന്നും മിണ്ടിയില്ല . അവന്‍ ചെയറില്‍ ഇരുന്നതെ മേരി ഫ്രിഡ്ജ് തുറന്നു
” നിനക്ക് ഹോട്ട് വേണോ അതോ ബിയര്‍ മതിയോ ?’
“ഹോട്ട് മതി ”
മേരി ഷെല്‍ഫില്‍ നിന്ന് സ്കോച്ചും ഫ്രിഡ്ജില്‍ നിന്ന് ബിയര്‍ ബോട്ടിലും കൂടി
എടുത്തു . ഇറുകിയ ഒരു ബനിയന്‍ ഷോര്‍ട്ട്സും , കയ്യില്ലാത്ത ബനിയനും മേരിയുടെ ശരീര
ഭംഗി എടുത്തു കാണിക്കുന്നു . ഗ്ലാസില്‍ സ്കോച്ച് ഒഴിച്ചിട്ട് അത്രത്തോളം ബിയറും
പകര്‍ന്നവന് കൊടുത്തിട്ട് മേരി എതിരെ ഇരുന്നു . അടിയില്‍ ഒന്നും ഇല്ലാത്തതിനാല്‍
മുലഞ്ഞെട്ടു നന്നായി കാണാമായിരുന്നു . അവന്‍റെ നോട്ടം കണ്ടു മേരിക്ക് ചിരി വന്നു
” നീയിങ്ങോട്ടു നോക്കണ്ട … ഇതേല്‍ പിടിക്കാനോ കളിക്കാനോ നിനക്കാരുടെം അനുവാദം വേണ്ട
… പക്ഷെ നീ അച്ചൂനെ കളിക്കണം … കളി അല്ല ..സ്നേഹിക്കണം … അവള്‍ക്ക് മനസിലാകണം
നീയവളെ സ്നേഹിക്കുന്നു , ബഹുമാനിക്കുന്നു , പരിഗണിക്കുന്നു എന്ന് .. കളിയൊക്കെ
പിന്നെ താനേ വരും …ആട്ടെ ഇപ്പൊ എന്താ ഉണ്ടായേ ?”
സിപ് ചെയ്തോണ്ട് ജോജി നടന്നത് പറഞ്ഞു
” നമുക്ക് നോക്കാടാ കുട്ടാ …. കഴിഞ്ഞ വീക്കെന്‍ഡില്‍ അച്ചു അല്‍പം വീഞ്ഞ് കഴിച്ചു
എന്നാലീസ് പറഞ്ഞു … അവളുടെ നിര്‍ബന്ധത്തില്‍ … നമുക്കതില്‍ പിടിച്ചു കയറാം ….
ഒത്താല്‍ ഉടനെ തന്നെ നിനക്കവളെ കളിക്കാം … പക്ഷെ അത് കൊണ്ടായില്ല ….. അവള്‍
മനസറിഞ്ഞു നിനക്ക് തരണം … അതിലെ ഒരു സുഖം ഉള്ളൂ .. “
ജോജി ഇറങ്ങാന്‍ വേണ്ടി എഴുന്നേറ്റു , പിന്നാലെ വന്ന മേരിയുടെ ചുണ്ടില്‍
ചുംബിച്ചിട്ടു അവന്‍ ആ ചക്ക മുലയില്‍ ഞെരിച്ചു
” എന്താടാ ജോക്കുട്ടാ … വായിലെടുത്തു കളയണോ ?ങേ ”
” വേണ്ട … .. എനിക്കിനി ഇത് മതി … എല്ലാം കഴിഞ്ഞിട്ട് ഞാന്‍ വരും ” ഷോര്‍ട്ട്സിന്
മീതെ മേരിയുടെ പൂറില്‍ ഒരു വിരല്‍ കൊണ്ട് അമര്‍ത്തിയിട്ടു ജോജിയിറങ്ങി ലിഫ്റിലെക്ക്
നടന്നു
വീട്ടില്‍ എത്തുമ്പോള്‍ പിള്ളേര്‍ ഉറക്കം പിടിച്ചിരുന്നു … നേരെ മുറിയിലേക്ക് കയറിയ
ജോജി ഫ്രഷ് ആയി തലയിണ ചാരി വെച്ച് ബെഡില്‍ കിടന്നപ്പോൾ വാതില്‍ക്കല്‍ അച്ചു
” നിനക്കൊന്നും വേണ്ടേ ?”
” ചേച്ചിയമ്മ കഴിച്ചോ ?”
” അതെന്നാത്തിനാ നീയറിയുന്നെ? നിനക്ക് വേണോങ്കില്‍ വല്ലോം എടുത്തു തരാം ”
” എനിക്ക് വേണ്ട …. ഞാന്‍ മേരിയാന്റീടെ അടുത്തൂന്നു കഴിച്ചു ”
അച്ചു ഒന്നും പറയാതെ തിരിഞ്ഞു നടന്നു
പിറ്റേന്ന് ഞായര്‍ . ജോജി ലേറ്റ് ആയാണ് എഴുന്നേറ്റത് .. അവന്‍
എഴുന്നേറ്റപ്പോഴേക്കും പിള്ളേരും അച്ചുവും ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിരുന്നു .. ജോജി
ചെന്ന് ബ്രെഡും ചിക്കനും എടുത്തോണ്ട് മുറിയിലേക്ക് പോയി , അവിടിരുന്നു കഴിച്ചു ..
സാധാരണ ഞായര്‍ കാപ്പി കുടി കഴിഞ്ഞു വെറുതെ ടിവിയും കണ്ടിരിക്കും , പിന്നെ ഉച്ചക്ക്
വല്ലതും കഴിച്ചിട്ട് രണ്ടെണ്ണം വീശി , ഒന്നുറങ്ങി പുറത്തൊക്കെ കറങ്ങും … ഇതിപ്പോ
ടിവി കാണാന്‍ പറ്റില്ല ..പിള്ളേര്‍ അവിടുണ്ട് … ചെന്നാല്‍ അവരെ കളിപ്പിച്ചാല്‍
ചേച്ചിയമ്മയുടെ സ്വഭാവം എങ്ങനാന്നു അറിയില്ല … അവരവിടെ ടിവി കാണുന്നുണ്ടെല്‍
മുറിയിലേക്ക് പോകാനും മതി … ഊണ് ആകുന്നത് വരെ ഇവിടിരിക്കാം … അത് കഴിഞ്ഞു പുറത്തു
പോകാം … അച്ചാച്ചനോക്കെ ഉണ്ടായിരുന്നേല്‍ അവിടെ പോകാരുന്നു … ഇന്നും എങ്ങനാ
മേരിയുടെ അടുത്തേക്ക് പോകുന്നെ …. ഇതു സമയത്താണോ തന്നെ ഇങ്ങോട്ടെടുക്കാന്‍
തോന്നിയത് ? അത് കഴിഞ്ഞിവരേം …നാട്ടില്‍ എന്ത് സന്തോഷം ആയിരുന്നു … ചേച്ചിയമ്മയുടെ
ആ പഴയ പ്രസരിപ്പുള്ള , ചിരിക്കുന്ന , ആ സ്നേഹം തുളുബുന്ന മുഖം ഇപ്പോള്‍ മനസിലെയില്ല
… ഓര്‍ക്കുമ്പോഴേ കടന്നു വരുന്നത് ഒരു ഭീകര രൂപം ..
ഓരോന്നാലോചിച്ച് കിടന്നുറങ്ങി പോയി .. ഉച്ചക്ക് പിള്ളേര്‍ വന്നു വിളിച്ചപ്പോള്‍ ആണ്
എണീറ്റത് . മുഖം കഴുകി ചെന്നപ്പോള്‍ ചോറും കറിയും ഒക്കെ റെഡി . ചേച്ചി യമ്മയെ പാളി
നോക്കിയപ്പോള്‍ കിച്ചനില്‍ നിന്ന് ആഹാരം കഴിക്കുന്നു . കിച്ചനില്‍ നിന്ന്
പുറത്തേക്കിറങ്ങിയാല്‍ മറ്റൊരു റോഡാണ് . അല്‍പം നടക്കണം എന്നേയുള്ളൂ .. റോഡ് വരെ
പുല്‍ത്തകിടിയും മരങ്ങളും , അതില്‍ ഇരിപ്പിടങ്ങളും .. അടുത്തുള്ള വീട്ടുകാര്‍ ഒക്കെ
വൈകുന്നേരങ്ങളില്‍ അവിടെ വന്നിരിക്കാറുണ്ട് . ജോജി ചോറുണ്ട്കഴിഞ്ഞു കിച്ചനിലൂടെ
വാതില്‍ തുറന്നവിടെക്ക് പോയി .. ചെറിയ തനുപ്പുള്ളത് കൊണ്ട് വെയില്‍ ഒരു പ്രശ്നമല്ല
… ചെറിയ വെയില്‍ അടിക്കുന്ന സ്ഥലത്തവന്‍ ഇരുന്നതെ പിള്ളേര്‍ ഓടി വന്നു .. ജോജി അവരെ
മടിയിലിരുത്തി ഓരോന്ന് ചോദിക്കാന്‍ തുടങ്ങി .അച്ചു വന്നു നോക്കിയിട്ട് പോകുന്നതവന്‍
കണ്ടിരുന്നു .. പിള്ളേര്‍ പുല്‍ത്തകിടിയില്‍ ഓടിക്കളിക്കുന്നതും കണ്ട് സമയം
പോയതറിഞ്ഞില്ല …അച്ചു മൂത്തവനെ ( മൂത്തവന്‍ അപ്പു , ഇളയത് അമ്മു …വിളിപ്പേരാണ്
കേട്ടോ ) വിളിച്ചപ്പോള്‍ അവനോടി പോയി
” ജോപ്പാപ്പാ അമ്മ പറഞ്ഞു .. അലീസമ്മച്ചി വിളിച്ചാരുന്നു .. ഏതാണ്ട് മീറ്റിംഗ്
ഉണ്ടെന്നു ..റെഡിയാകാന്‍ ”
ജോജി അകത്തേക്ക് അമ്മുവിനേയും എടുത്തു ചെന്നപ്പോള്‍ അച്ചുവിന്‍റെ മുറിയില്‍ നിന്ന്
പിറുപിറുക്കല്‍ കേള്‍ക്കാം
” ഏതു നേരത്താണോ കെട്ടിയെടുക്കാന്‍ തോന്നിയത് .. രണ്ടിനും കൂടി വല്ല വിഷോം
കൊടുത്തിട്ട് ചത്താല്‍ മതിയാരുന്നു ”
എന്താണ് എന്ന് ചോദിക്കണമെന്നവന് ഉണ്ടായിരുന്നു വേണ്ടാന്നു വെച്ച് .. അലീസമ്മച്ചിയെ
വിളിക്കാം
അപ്പൊ അതാണ് കാര്യം … ഒരു ഫാമിലി ഫ്രണ്ടിന്റെ വീട്ടില്‍ ഗെറ്റ്ടുഗതര്‍ അതിനു
നാലുപേരും ചെല്ലണമെന്ന് … ചേച്ചിയമ്മ കൂടി ചെല്ലാന്‍ പറഞ്ഞതിനാണ് ഈ ബഹളം .
ജോജി കുളിച്ചിട്ട് ഇറങ്ങിയപ്പോഴും അച്ചുവിന്‍റെ മുറിയില്‍ നിന്നും പൊട്ടലും
ചീറ്റലും കേള്‍ക്കാമായിരുന്നു . ശ്രദ്ധിക്കാന്‍ പോയില്ല . പക്ഷെ ബെഡില്‍ ഇളം നീല
ഡെനിം ജീന്‍സും , റെഡ് കളറുള്ള കഴുത്തില്ലാത്ത ബനിയനും ബ്ലു കളര്‍ ഓവര്‍കോട്ടും
കണ്ടപ്പോള്‍ എന്തോ പന്തികേട് മണത്തു .. ജീന്‍സു വലിച്ചു കയറ്റി കൊണ്ടിരുന്നപ്പോള്‍
മേരി അങ്ങോട്ട് കടന്നു വന്നു
” അങ്ങോട്ട് വലിച്ചു കേറ്റടാ … തെറിച്ചു നില്‍ക്കുന്നത് വേണേല്‍ ഒട്ടിച്ചു വെക്ക്
” അവന്‍റെ മുഴുപ്പില്‍ ജീന്‍സ് തട്ടി നില്‍ക്കുന്നത് കണ്ട് മേരി ചിരിയോടെ പറഞ്ഞു
” എന്താ അവിടെ ബഹളം ?”
” അവള് ജീന്‍സിട്ടോണ്ട് പാര്‍ട്ടിക്ക് വരുന്നു … മേരിയോടാ കളി .. ചേരുന്ന ഡ്രെസ്
എടുത്തു കൊടുത്തിട്ട് ഇട്ടോളാന്‍ പറഞ്ഞു …. അല്ലേല്‍ ആലീസിന്‍റെ കയ്യീന്ന്
വാങ്ങിച്ചോളാന്‍”
ജോജി ബനിയനും കോട്ടും ഒക്കെയിട്ട് മുടി ചീകാന്‍ തുടങ്ങിയപ്പോള്‍ മേരി എഴുന്നേറ്റു
” ഞാനവളെ ഒന്നോരുക്കട്ടെ …ഇന്നത്തെ പാര്‍ട്ടിയിലെ ഹൈലൈറ്റ്സ് നിങ്ങളാ …”