ആദ്യമേ പറയട്ടെ ഇതിൽ കമ്പി കുറവാണ് ആരും അതിന് പരാതി പറയരുത് ഒരു കഥ ആയിട്ട്
വായിക്കുന്നവർക്ക് ഇഷ്ടപ്പെടും എന്ന് വിശ്വസിക്കുന്നു….. എന്ന് സ്നേഹത്തോടെ
നിങ്ങളുടെ ചാർളി ബ്രോ…..
സ്വപ്നം പോലെ അവള് എന്നിലിന്നും ഉണ്ട് ചില നനുത്ത ഓർമ്മകൾ കണക്കെ പല വർണ്ണങ്ങളിൽ
ഇടക്കൊക്കെ എന്നെ കുളിരണിയിച്ച് കടന്ന് പോകാറുണ്ട് എന്നിലൂടെ എന്റെ സ്വപ്നങ്ങൾക്ക്
നിറം പകർന്ന് എന്നിലെ ഞാനായി എനിക്കൊപ്പം ജീവിക്കാൻ കൊതിച്ചവൾ എന്നെ ഇത്രയധികം
സ്നേഹിച്ച വേറാരും ഈ ഭൂമിയിൽ ഉണ്ടോ എന്ന് പോലും എനിക്കറിയില്ല…..
ഒടുവിൽ എല്ലാവരെയും കരയിച്ച് എന്നെ ഒരു മൂഖമായ താഴ്‌വരയിൽ തനിച്ചാക്കി സ്വപ്നങ്ങളും
ആഗ്രഹങ്ങളും മുഴുവനായി ഒരു നിമിഷം കൊണ്ട് ഒരു മനുഷ്യ മൃഗം പിച്ചി ചീന്തി അവളെ
വലിച്ചെറിഞ്ഞ് മരണത്തിന് കൈമാറി കൊടുത്തപ്പോൾ നിസ്സഹായനായി ഒരു തൂവെള്ള തുണിയിൽ
പൊതിഞ്ഞ അവളുടെ ശരീരത്തോട് ചേർന്ന് ഇരുന്ന് വാവിട്ട് പോട്ടിക്കരയുംപോ… പെണ്ണിനെ
കാമം തീർക്കാൻ ഉപയോഗിച്ച് വലിച്ചെറിഞ്ഞ മൃഗ തുല്യനായ മനുഷ്യരുടെ ഇടയിൽ ശെരിയായ
സ്നേഹത്തിന് എന്ത് അർത്ഥം മാതാവിന് എന്തർത്ഥം…..
നിറമിഴികളൊടെ അവളെ ഓർത്തു ദിന രാത്രങ്ങൾ മുഴുക്കെ കരഞ്ഞിട്ടും ഇന്നും മതിവരാതെ
ദിനവും ഒരിക്കലെങ്കിലും അവളുടെ ഓർമകൾ എന്നിലൂടെ സഞ്ചരിക്കാറുണ്ട് എന്നിലെ ഒരു മിഴി
നീർത്തുള്ളിയായി അവ പൊഴിഞ്ഞിറങ്ങുപ്പോൾ അവളെന്ന എന്നിലെ മധുകണത്തെ എന്നിൽ നിന്നും
അടർത്തി മാറ്റിയത് എന്തിനാണ് ഈശ്വരൻ എന്ന് എനിക്കിന്നും അറിയില്ല…. എന്റെ ആര്യ….
എനിക്കൊരു ഓർമ മാത്രം ആയ ദിനങ്ങൾ…..
ചിലപ്പോ ദൈവത്തിനു പോലും ഞങ്ങളുടെ സന്തോഷം കണ്ട് സ്നേഹം കണ്ട് അസൂയ
ഉണ്ടായതിനാലാവുമോ…. അവളെ പിച്ചി ചീന്തിയ ജോർജ് എന്ന മനുഷ്യ മൃഗത്തെ കൊല്ലണം എന്ന്
കരുതിയതല്ല പക്ഷേ ഒരു നേരത്തെ ദേഷ്യത്തിന് അന്നത്തെ ഒരു 22 കാരന് ഉള്ളില് ഉയർന്ന്
പൊങ്ങിയ ദേഷ്യത്തിന് അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്…..
അവളുടെ ഓർമ്മകൾ എന്നെ കൊല്ലാതെ കൊല്ലുന്നുണ്ട്…. ഓരോ നിമിഷവും….
“ഹലോ ആദിത്യൻ” ഉറങ്ങുവാണോ….. എന്ന ശബ്ദം ചെവിയിലേക്ക് വന്ന് കയറിയതിനോടിപ്പം
കമ്പിയിൽ ലാത്തി കൊണ്ടുള്ള തട്ടും കൂടി കേട്ടപ്പോ ആണ് ചിന്തയിൽ നിന്നും ഉണർന്ന്
എഴുന്നേറ്റത്…..
അപ്പോഴും എന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ, തുള്ളികൾ കണക്കെ
പൊഴിയുന്നുണ്ടായിരുന്നു….. നിന്റെ ശിക്ഷ കഴിഞ്ഞു…. ഇന്ന് ഉച്ചകഴിഞ്ഞ് പോകാം അതൊന്ന്
പറയാൻ വന്നത് ആണ്….. എന്നും പറഞ്ഞ് തിരിഞ്ഞ് നടക്കുന്ന ജയിൽ സൂപ്രണ്ടിന്റെ
ബൂട്ടിന്റെ ശബ്ദം എന്റെ ചെവിയിലൂടെ കടന്ന് പോയി….
വീണ്ടും സിമന്റുകൊണ്ട് തീർത്ത കട്ടിലുപോലുള്ള തറയിൽ തല ചായ്ച്ച് വീണ്ടും കിടന്നു
എന്റെ ആര്യയുടെ ഓർമകളിലൂടെ…… ഒരിക്കൽ കൂടി മതിവരാതെ അവളെയും ഓർത്ത്….. അന്ന് എത്ര
സന്തോഷമുള്ള ദിനങ്ങൾ ആയിരുന്നു….. എന്റെ മുറപ്പെണ്ണ് അറിവ് വെച്ച് കാലം മുതൽ ഞങ്ങൾ
പ്രണയിക്കുക ആയിരുന്നു…. വീട്ടുകാരും കുടുംബക്കാരും ചേർന്ന് ഒരു മോതിരം മാറൽ
ചടങ്ങിലൂടെ എനിക്ക് അവളെ സ്വന്തമാക്കി തരുമ്പോൾ ഞാൻ ഒരു എൻജിനീയറിംഗ്
വിദ്യാർത്ഥി…..
ആര്യ അവളന്ന് ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു….. ഞങ്ങൾ ഒരു ജീവിതം സ്വപ്നം കണ്ട്
പ്രണയിച്ച് ജീവിക്കുമ്പോൾ ഒരിക്കൽ പോലും ഞങ്ങളുടെ ഇടയിൽ വഴക്കുകൾ ഉണ്ടായിട്ടില്ല…..
സാമ്പത്തികമായി മുന്നോട്ട് നില്ക്കുന്ന ഞങ്ങളുടെ കുടുംബത്തിൽ ഒന്നിനും ഒരു കുറവും
ഉണ്ടായിരുന്നില്ല….
ഒരിക്കൽ പോലും ഒരു പരോളിനോ എന്തിന് ഈ ശിക്ഷയിൽ നിന്ന് പോലും എന്നെ ഒഴിവാക്കാൻ
ഞങ്ങളുടെ കുടുമ്പക്കാർക്ക് നിസാരമായി തന്നെ കഴിയുമായിരുന്നു…. എനിക്ക് വേണ്ടത്
കുറച്ച് സ്വസ്ഥമായ ഒരു അന്തരീക്ഷം ആയത് കൊണ്ട് ഞാൻ തന്നെയാണ് സ്വയം കുറ്റം
സമ്മതിച്ചത്….. അന്ന് ജോർജിനെ കണ്ടപ്പോ…. അവന്റെ ഒരു വാക്കാണ് അവനാണ് എന്റെ ആര്യയെ
കൊന്നതെന്ന് ഞാൻ മനസ്സിലാക്കിയത്…..
വീണ്ടും മിഴികളിലൂടെ മിഴിനീർ തുള്ളികൾ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു….. എന്നെ വന്നു
വീണ്ടും ആരോ വിളിച്ചു…. ഒരു പാവയെ പോലെ അവരുടെ ഒപ്പം പോയി നേരെ എന്റെ പഴയ ഡ്രസ്സുകൾ
എടുത്ത് തന്നു കുറെ ഒപ്പിടലുകളും കാര്യങ്ങളും കഴിഞ്ഞതും പുതിയ ഒരു ഡ്രസ്സ് ഒരു
കവറിൽ കൊണ്ട് തന്നു…. എന്നിട്ട് പറഞ്ഞു രാവിലെ അമ്മയും വല്യച്ഛനും ആണെന്ന്
തോന്നുന്നു ഇതും കൊണ്ട് തന്നു പുറത്ത് കാത്തിരിപ്പുണ്ട്……..
വസ്ത്രം മാറി കൊട്ടാരക്കരയിൽ നിന്നും ജയിലിന് പുറത്ത് ആദ്യമായി കാലെടുത്ത് വെച്ചു….
കാലം ഒരുപാട് മാറിയിരിക്കുന്നു…. ചുറ്റുമുള്ള തിരക്ക് പിടിച്ച റോഡിലേക്ക് നോക്കി
എല്ലാവരും തിരക്കുകൾക്ക് അടിമപ്പെട്ട് ചുറ്റും എന്താണ് നടക്കുന്നത് എന്ന് പോലും
അറിയാതെ നെട്ടോട്ടം ഓടും പോലെ തോന്നി….. ഒരു മരച്ചുവട്ടിൽ കയ്യിലൊരു ചെറിയ
പൊതിയുമായി ഇരിക്കുന്ന ഇരിക്കുന്ന അമ്മയുടെ മിഴികളിൽ പടരുന്ന നനവ് മകനോടുള്ള
വാത്സല്യം ആയിരുന്നു…..
ജയിലിൽ എല്ലാ മാസവും ഒന്നാം തീയതി എന്നെ കാണാൻ വരാറുണ്ട് ഞാൻ ഒന്ന് പോയി കാണാൻ
നിന്നിട്ടില്ല…. ഒത്തിരി സ്വപ്നങ്ങൾ കണ്ട് വളർത്തിയ ഒരേ ഒരു മകൻ
ഇരുമ്പഴികൾക്കുള്ളിൽ കിടക്കുന്ന കാഴ്ച്ച എന്നെ ജീവനേക്കാൾ സ്നേഹിക്കുന്ന എന്റെ
മാതാപിതാക്കൾക്ക് ഒരുപാട് വേദന നല്കും എന്നുറപ്പാണ്. ഞാൻ ആയി ഇനിയും അവർക്ക് വേദന
നൽകരുത് എന്ന് ആഗ്രഹിച്ചത് കൊണ്ടാണ്…
ഞാൻ അമ്മയുടെ തൊട്ടരികിൽ ഇരിക്കുന്ന എന്നും എപ്പോഴും കാണാറുള്ള അച്ഛനെ ഒരു നോക്ക്
കാണുവാൻ ഒത്തിരി തിരഞ്ഞു…. ഒടുവിൽ ഒരു വെള്ള dezire ന് സൈഡിൽ വല്യച്ഛൻ നിൽക്കുന്നത്
കണ്ടു..
പിന്നെയും അമ്മയിലേക്ക് നോക്കി അപ്പോ അമ്മയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകി
തുടങ്ങിയിരുന്നു…. ഞാൻ അമ്മയുടെ അടുക്കലേക്ക് നടന്ന് നീങ്ങി…. എന്റെ ശരീരവും
മനസ്സും ഒരു പോലെ മൂഖമായിരുന്നു…..
അമ്മയുടെ അരികിൽ മരച്ചുവട്ടിൽ അമ്മയോട് ചേർന്നിരുന്നു… ചുളിവുകൾ വീണു തുടങ്ങിയ
മുടിമുഴുവൻ നരച്ച എന്റെ അമ്മയെ കണ്ണ് നിറയെ കാണുമ്പോ എന്റെ കണ്ണുകളും അറിയാതെ
നിറഞ്ഞിരുന്നു….. ഇതുവരെയും പൊഴിച്ചതിനേക്കാലും ആയിരം മടങ്ങ് കണ്ണുനീർ അമ്മയുടെ
തോളിൽ തല ചായ്ച്ച് കൊണ്ട് എന്റെ കണ്ണുകളിലൂടെ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു…..
മൗനത്തിനു വിരാം ഇട്ടു കൊണ്ട് ശബ്ദം പുറത്തേക്ക് വരാതെ അടഞ്ഞ സ്വരത്തിൽ ഞാൻ
ചോദിച്ചു അമ്മെ അച്ഛൻ വന്നില്ലേ…. നിങ്ങളെയൊക്ക ഇവിടെ വന്നിട്ട് കാണാൻ വരാത്തതിന്റെ
ദേഷ്യമാണോ അച്ഛന്……
അമ്മയുടെ കണ്ണിൽ നിന്നും കണ്ണീർ തുള്ളികൾ എന്റെ മുഖത്തിലൂടെ ഒഴുകി ഇറങ്ങി വരുമ്പോൾ
എന്റെ മനസ്സ് എന്തെന്നില്ലാതെ മിടിക്കുന്നുണ്ടായിരുന്നു….
എന്റെ നെറുകയിൽ സ്നേഹം കൊണ്ട് പൊതിഞ്ഞ് അമ്മയുടെ ചുംബനം പതിയുമ്പോൾ…. അമ്മയുടെ
തേങ്ങൽ കുറച്ച് ഉച്ചത്തിലായി, എന്റെ മോനെ എന്നും പറഞ്ഞ് ആ മതൃഹൃദയം എന്റെ മുറുകെ
പുണരുംപോൾ ഞാൻ അമ്മയുടെ കുഞ്ഞുവാവ ആയി മാറുന്നുണ്ട് ആയിരുന്നു…. നീണ്ട 14 വർഷങ്ങൾ
ആരോരും ഇല്ലാത്തവനായി സ്വയം കഴിഞ്ഞ് കൂടിയ നിമിഷങ്ങളിൽ ഈ മാതൃഹൃദയം എത്ര മാത്രം
നൊമ്പര പെട്ടുകാണും…..
അപ്പോഴേക്കും വല്യച്ഛൻ ഞങ്ങളുടെ അടുത്തേക്ക് വന്നു…. എന്താ ഇത് ആദിമോനെ
അമ്മയ്ക്കൊപ്പം മോനും കരയുവാണോ….. ഒരു അച്ഛന്റെ സ്ഥാനത്ത് നിന്ന് തന്നെ എന്നെ
കണ്ടിരുന്ന വല്യച്ഛൻ…. അച്ഛനെപ്പോലെ സ്നേഹിച്ചിരുന്ന വല്യച്ഛൻ…. ഞാൻ എഴുന്നേറ്റ് ആ
മുഖത്തേക്ക് ഒന്ന് നോക്കി എല്ലാവരിലും സന്തോഷം നിറയുന്നത് മിഴിനീർ തുള്ളികൾ കൊണ്ട്
കണ്ണുകൾ നിറയുന്നതിന് ഒപ്പം മാത്രം…. എന്റെ തോളിൽ പിടിച്ച് വല്യച്ചനോട് ചേർത്തപ്പോ
എനിക്ക് കെട്ടിപിടിച്ച് പൊട്ടി ക്കരയാതിരിക്കാൻ കഴിഞ്ഞില്ല……
പെട്ടെന്ന് തന്നെ വല്യച്ഛൻ എന്നെ സമാധാന പെടുത്താൻ ശ്രമിക്കുന്നത് കണ്ടപ്പോ ഇനിയും
ഇവരെ കരയിക്കാൻ തോന്നിയില്ല…. അമ്മയെയും ചേർത്ത് പിടിച്ച് വണ്ടിയിലേക്ക് നടന്ന്
നീങ്ങുമ്പോൾ മോനെ അമ്മ മോന് വേണ്ടി ഇന്നും രാവിലെ അമ്പലത്തിൽ പോയി എന്നും പറഞ്ഞ്
കയ്യിലിരിക്കുന്ന അല്പം ഉണങ്ങിയ വാഴയിലയുടെ പൊതി അഴിച്ചിട്ട് എന്റെ നെറ്റിയിൽ
ചന്ദനം തൊട്ടു തന്നു….. ഞാൻ അമ്മയോടൊപ്പം വണ്ടിയിൽ പിന്നിലെ ഡൂർ തുറന്ന് അകത്ത്
കയറി ഇരുന്നു….. വല്യച്ഛൻ അപ്പോഴേക്കും വണ്ടി മുന്നോട്ട് എടുത്ത് കഴിഞ്ഞിരുന്നു…..
കൊട്ടാരക്കരയിൽ നിന്നും കിളിമാനൂരിലേക്ക് എന്റെ വീട്ടിലേക്ക് ഞാൻ മനസ്സിൽ പറഞ്ഞു
കൊണ്ടിരുന്നു….
സൈഡിലൂടെ എന്റെ മുഖത്തേക്ക് ചെറിയ കാറ്റ് വീശി പോകുന്നുണ്ടായിരുന്നു….. പതിയെ ഞാൻ
സീറ്റിലേക്ക് ചാരി ഇരുന്നു….
എന്നിട്ട് അവിടെ നിന്നും അമ്മയുടെ മടിയിലേക്ക് തല ചായ്ച്ചു…. അമ്മയുടെ സ്നേഹവും
വാത്സല്യവും നെറുകയിലൂടെ തലോടലായി മാറുമ്പോ എനിക്ക് ഇതുവരെയും അന്യമായിരുന്ന ഒരാളെ
തിരികെ കിട്ടുന്നത് ഞാൻ തിരിച്ചറിഞ്ഞു.. എന്റെ കണ്ണുകളിലേക്ക് ആ മയക്കം പതിയെ
കടന്ന് വരുന്നുണ്ടായിരുന്നു……
ഇതുവരെ ഉറക്കം എഴുന്നേറ്റില്ല അല്ലെ എന്റെ ആദി ചെക്കൻ എന്നും പറഞ്ഞ് എനിക്കൊപ്പം
കട്ടിലിൽ കയറിക്കിടന്നു എന്റെ നെറ്റിയിൽ ചുംബനവും തന്നപ്പോ കണ്ണ് തുറന്ന ഞാൻ
കാണുന്നത് എൻറെ ആര്യയെ ആണ്….
ഞാൻ: നി ഇന്ന് പോയില്ലേ കോളജിൽ….
ആര്യ: ഇല്ല എന്റെ ആദി ഇന്നല്ലെ വന്നത് അതുകൊണ്ട് അവനോടൊപ്പം അവൻ പോകും വരെ കുടുംബം
നടത്താം എന്ന് കരുതി….
ഞാൻ അവളെ എന്നിലേക്ക് വീണ്ടും ചേർത്ത് പിടിച്ച് അവളുടെ ചുണ്ടിൽ ചുണ്ട് ചേർത്തു….
കാത്തിരുന്ന വേഴാമ്പലിനെ പോലെ അവളെന്റെ ചുണ്ടുകൾ നുണഞ്ഞു….
പതിയെ എന്റെ ഒരു കൈ അവളുടെ മുലയിലേക്ക് പിടിത്തമിട്ടു…. അപ്പോഴേക്കും അവള് ചുണ്ട്
വിടുവിച്ചു….
പെട്ടെന്നാണ് വാതിലിൽ മുട്ട് കേട്ടത്….
എന്തെടുക്കുവ രണ്ടാളും കൂടി മുറിയും അടച്ചിട്ട് എന്തായാലും കല്യാണം കഴിഞ്ഞ് മതി
കേട്ടോ….. സ്നേഹ നിധിയായ എന്റെ അമ്മയുടെ സ്വരം…. ഞാൻ അവളെ തള്ളി അടിയിലേക്ക് ഇട്ടു
ഒരു പട്ടുപാവടയും ഉടുപ്പും ആണ് ആര്യയുടെ വേഷം…. ഉടുപ്പിന്റെ ഹുക്കുകൾ പോട്ടും വിധം
മുന്നിലേക്ക് അവളുടെ മുലയിങ്ങനെ തള്ളി നിൽക്കുന്നത് കണ്ടപ്പോ അറിയാതെ അവളുടെ
വെളുത്ത് തുടുത്ത കഴുത്തിലേക്ക് എന്റെ മുഖം അടുപ്പിച്ചു….
അവളെന്നെ തള്ളി മാറ്റിയിട്ട്…
ആര്യ: ആദിക്കുട്ടൻ എന്തിനുള്ള പുറപ്പാട് ആണ് ഇതുവരേ ഇല്ലാത്ത ഒരു രീതിയിൽ”…
അവളുടെ മുഖത്ത് ഒരുതരം വികാരം നിറയുന്നുണ്ടായിരുന്നു അവളിത് പറയുമ്പോഴും ഇതുവരെ
കാണാത്ത ഒരു മുഖ ഭാവം അവളിൽ ഞാൻ ആദ്യമായി കാണുക ആയിരുന്നു…..
ഞാൻ ആദിത്യൻ എല്ലാരും ഒരു വിധം പരിജയക്കാരെല്ലാം ആദി എന്ന് വിളിക്കും…. ആര്യ എന്റെ
മുറപ്പെണ്ണ്. ഞാൻ എൻജിനീയറിങ് പഠിക്കുന്നു കോയമ്പത്തൂരിൽ ഇടക്കൊക്കെ വരാറുള്ളൂ….
വീട്ടിലോട്ടു…ഇപ്പൊ ആറുമാസം ആയിക്കാണും അവസാനം വന്നിട്ട് പോയിട്ട്….. ഞാനും ആര്യയും
തമ്മിലുള്ള ഇഷ്ടം ഓർമവെച്ച നാളുതോട്ട് തുടങ്ങിയത് ആണ്… പിന്നെ ബന്ധിക്കാരെല്ലാം
നല്ല അടുപ്പത്തിൽ ആയത് കൊണ്ട് ഞങ്ങളെ റിംഗ് എക്സ്ചേഞ്ച് നടത്താൻ തീരുമാനിച്ചത്….
അതിനാണ് ഞാൻ ഇപ്പൊ വന്നത്….
എല്ലാരും വന്നിട്ടുണ്ട് വീട്ടിലോക്കെ മുഴുവൻ സന്തോഷത്തിൽ ആണ്…. പിന്നെ ആര്യ
അവളിപ്പോ ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്നു. അച്ഛൻ മരിച്ചുപോയി. ഇതുവരെ ഞങ്ങളുടെ
ഇടയിൽ സെക്സ് എന്നത് കടന്ന് വന്നിട്ടില്ല…. പക്ഷേ ഇന്നവളെ നോക്കുമ്പോ അറിയാതെ എന്റെ
കുട്ടൻ എന്തിനോ മുറവിളി കൂട്ടുമ്പോലെ.. ഞാൻ നിക്കെടി ഇപ്പൊ വരാം എന്ന് പറഞ്ഞ്
ടോയ്‌ലറ്റിൽ പോയി രാവിലത്തെ മൂത്ര കമ്പി അങ്ങ് മാറ്റി.. പുറത്ത് ഇറങ്ങിയപ്പോ
ഭിത്തിയിൽ ചാരി നിൽക്കുന്ന എന്റെ ഭാവി വധുവിനെ ഒന്ന് നോക്കി…..
ആകാശ നീല കളറിൽ ഒരു പട്ട് പാവാടയും ഉടുപ്പും ഇട്ടു നില്ക്കുന്ന എന്റെ ഭാവി വധു….
നെറ്റിയിൽ കുറിയുണ്ട് രാവിലെ അമ്പലത്തിൽ പോയിട്ട് വന്നതാണ്…. അവളുടെ ബ്ലൗസിന്റെ
മുഴുപ്പിലേക്ക് എന്റെ കണ്ണുകൾ ഉടക്കി നിന്നു…. ഒതുങ്ങിയ അരക്കെട്ടിന് മുകളിലായി
തലയുയർത്തി പിടിച്ച് നില്ക്കുന്ന അവളുടെ ഉടയാത്ത മുലകളിൽ എത്ര നേരം നോക്കി നിന്നു
എന്ന് എനിക്കറിയില്ല… അവളുടെ ആദിയെ മോനെ എന്താടാ ഇങ്ങനെ നോക്കുന്നത് എന്ന സ്വരം ആണ്
എന്നെ അതിൽ നിന്നും മോജിതൻ ആക്കിയത്….
ഞാൻ: എന്റെ ആര്യക്കുട്ടിയുടെ ഭംഗി കണ്ട് നിന്ന് പോയത് ആണെ….
ആര്യ: അതെന്ന ഇതുവരെ എനിക്ക് ഇത്രയും ഭംഗി ഇല്ലായിരുന്ന…
ഞാൻ: ഇപ്പൊ കൂടിയത് പോലെ….
എന്ന് പറഞ്ഞ് ഞാൻ അവളുടെ അരികിലേക്ക് പതിയെ നടന്നു…. ഭിത്തിയിൽ ചാരി നിന്ന അവളുടെ
കൈകൾ രണ്ടും ഭിത്തിയോട് ചേർത്ത് തന്നെ ഞാൻ കോർത്ത് പിടിച്ച് അവളിലേക്ക് പതിയെ
അമർന്നു… അവളുടെ 30 സൈസിന് മുകളിൽ വരുന്ന നിരകുടങ്ങൾ എന്റെ നെഞ്ചിൽ അമർന്നു…
അവളുടെ ചുണ്ടുകൾ എന്റെ ചുണ്ടുകളാൽ ഒന്ന് ചേർന്നു…. പതിയെ കണ്ണുകൾ അടച്ച് ഞങ്ങൾ
പരസ്പരം ഉമിനീർ കൈമാറി… ഒട്ടി ചേർന്ന് അവളെ എന്നിലേക്ക് അടുപ്പിച്ചു….
അപ്പോഴേക്കും വാതിൽ തുറന്ന് സുമതിയമ്മ കയറി വന്നു…. എന്റെ അമ്മ…
രണ്ടുപേരും പരസ്പരം വിട്ടുമാറി അമ്മ വന്നിട്ട് രണ്ടാളും താഴേക്ക് വരാൻ പറഞ്ഞു…
ഇന്ന് ആണ് നിങ്ങടെ നിശ്ചയം അതൊക്കെ കഴിഞ്ഞിട്ട് പോരെ… ഇതൊക്കെ….. അപ്പോ സമയം നോക്കി
8 മണി ആവുന്നു…. ആദ്യ അമ്മയോടൊപ്പം എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് താഴേക്ക്
പോയി….. അടുത്തുള്ള ബന്ധുക്കൾ എല്ലാരും കൂടി ഒരു ചെറിയ ഭങ്ഷൻ അത്രയേ ഉള്ളൂ….
ജീവിതത്തിലെ സുവർണ നിമിഷങ്ങൾ ആര്യയുടെ കയ്യും പിടിച്ച് കുറെ ഫോട്ടോ അവളെ നെഞ്ചോട്
ചേർത്ത് പിടിച്ച് കുറെ ഫോട്ടോ അങ്ങനെ സന്തോഷം നിറഞ്ഞ് നിന്ന ഒരു ദിവസം….
പിറ്റേന്ന് രാവിലെ ആര്യയും അവളുടെ അമ്മയും വീട്ടിൽ വന്നു… ഞാൻ ഹാളിൽ ഇരിക്കുമ്പോ.
അവളു വന്നെന്‍റെ കണ്ണുപൊത്തി കൈ തപ്പി നോക്കിയപ്പോ ഞാൻ അണിയിച്ച റിംഗ് അവളുടെ
വിരലുകളിൽ ഞാൻ തിരിച്ച് അറിഞ്ഞു…
ഞാൻ: പൊട്ടി ഇന്ന് നി കോളജിൽ പോണില്ലെ….
ആര്യ: ഇല്ല പോണില്ല എന്തേ….
എന്നും പറഞ്ഞ് എനിക്കൊപ്പം സോഫയിൽ ഇരുന്നു എന്റെ കയ്യും പിടിച്ച്….
അപ്പോ അടുക്കളയിൽ നിന്നും അമ്മയുടെയും ആര്യയുടെ അമ്മയുടെ സ്വരം അവള് പോകും നി
കൊണ്ട് പോയി ആക്കിയിട്ട് വാട അവള് ബാഗും കൊണ്ട വന്നത്….
ഞാൻ: അച്ചനെവിടെ അമ്മെ
അമ്മ: അച്ഛൻ രാവിലെ തടിമില്ല് വരെ പോയി…. ബൈക്കിൽ ആണ് പോയത്…
കാർ കിടപ്പുണ്ട് നി അവളെ അതിൽ കൊണ്ടാക്ക് മോനെ….
ഞാൻ: എന്ന ശെരി എന്നും പറഞ്ഞ് അതിന്റെ കീയും എടുത്ത് അവളെയും കൂട്ടി പുറത്തേക്ക്
ഇറങ്ങി…. ഞങ്ങൾ വണ്ടിയിൽ കയറി wagnar ആണ് അന്ന് ഞങ്ങടെ വീട്ടിൽ… കുറച്ച് ബിസിനെസ്സ്
ഒക്കെയുണ്ട് ഫാമിലി എല്ലാരും ചേർന്ന് ആണ് എല്ലാം നടത്തുന്നത്….. ഞാനും ആര്യയും
തമാശയും കാര്യങ്ങളും ചിരിയും കളിയുമായി അവളെ കോളജിൽ ഇറക്കി വിട്ട് തിരികെ നിറഞ്ഞ
മനസ്സുമായി ഞാൻ വരുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല എന്റെ ആര്യ ഇനി ഒരു
വെള്ളത്തുണിയിൽ പൊതിഞ്ഞ് ആണ് വീട്ടിലേക്ക് വരുന്നതെന്ന്….
വൈകിട്ട് 7 മണി ആയപ്പോ വീട്ടിലേക്ക് ഒരു കോൾ വന്നു ആര്യയുടെ വീട്ടിൽ നിന്നും ഇതുവരെ
ആര്യ വന്നില്ലല്ലോ എന്ന് പറഞ്ഞ് ഞാൻ പോയി അവളെ കൂട്ടിയോ എന്നറിയാൻ… ഇത് കേട്ടതും
എന്റെ നെഞ്ച് പടപടാ മിടിക്കാൻ തുടങ്ങി… വേഗം എല്ലാരും കൂടി അവരുടെ വീട്ടിലേക്ക്
പോയി…. അവിടെ ഒരു മൂലയിൽ ഇരിപ്പുണ്ട് ആര്യയുടെ അമ്മ അച്ഛൻ മരിച്ച അവളെ ഇത്രയും കാലം
പൊന്നുപോലെ നോക്കിയത് അമ്മയാണ്…. അവരിൽ തലം കെട്ടുന്ന സങ്കടം കണ്ടില്ലെന്ന്
നടിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല… ഞാനും അച്ഛനും കൂടി കാറുമായി അവളെ തിരക്കി ഇറങ്ങി….
എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാവണം എന്റെ അച്ഛൻ സുദേവൻ പറഞ്ഞത് അയ്യേ ഇതെന്താ
എന്റെ മോൻ കോച്ച് കുട്ടികളെ പോലെ കരയുവാണോ…. നീയും കൂടി കരഞ്ഞ വീട്ടിലുള്ള
പെണ്ണുങ്ങൾ എന്ത് ചെയ്യും അവൽക്കൊന്നും പറ്റികാണില്ലെട… നി സന്താനം ആയിരിക്ക്
എന്നൊക്കെ പറഞ്ഞതും… ഒരു പണിനടക്കുന്ന വീടിന്റെ അവിടെ ആയി അവളുടെ ഒരു ചെരുപ്പ് ഞാൻ
കണ്ടത്… വണ്ടിയുടെ വെളിച്ചത്തിൽ ഞാൻ അറ് പെട്ടെന്ന് തിരിച്ചറിഞ്ഞ് അച്ഛനോട് പറഞ്ഞു
അപ്പോ
അച്ഛൻ: എട ഇത് നമ്മൾ കോൺട്രാക്ട് ഏറ്റെടുത്ത പണി സ്ഥലം ആണ്….
ഞാനും അച്ഛനും വണ്ടി ഒതുക്കി ഞങ്ങളുടെ മൊബൈലിൽ ടോർച്ചും ഓണാക്കി കെട്ടിടത്തിലേക്ക്
കയറി. പണി നടക്കുന്നതിനാൽ മുഴുവൻ പൊടിയും വേസ്റ്റും മറ്റും അവിടെ നിറയെ
ഉണ്ടായിരുന്നു…. ഒരു രണ്ടു നില വീടിനുള്ള പണിയാണ് എന്ന് അച്ഛൻ പറയുന്നത് ഞാൻ
കേട്ടു… ഞാനും അച്ഛനും 2 വഴിക്ക് അവിടെ തിരയാൻ തുടങ്ങി…. പെട്ടെന്നാണ് അച്ഛന്റെ
മോനെ ആദി എന്നുള്ള വിലികേട്ടത് ഞാൻ ശബ്ധം കേട്ട ഭാഗത്തേക്ക് ഓടി അടുക്കള ആണെന്ന്
തോന്നുന്നു…. അവിടെ വാതിലിൽ ചാരി മുഖം തിരിച്ച് നിന്ന് പൊട്ടി കരയുന്ന അച്ഛനെ
കണ്ടതും എന്റെ ഞാടി ഞരമ്പുകൾ എല്ലാം തളർന്ന് തുടങ്ങിയിരുന്നു….
അകത്തേക്ക് ഓടി കയറാൻ നേരം അച്ഛൻ എന്നെ തടഞ്ഞ് നിർത്തി എന്റെ മോൻ കാണണ്ടെട എന്നും
പറഞ്ഞ് എന്നെ പിടിച്ച് തിരിച്ച് വെളിയിലേക്ക് മാറ്റി…. അച്ഛാ എന്നെ വിട് എന്നും
പറഞ്ഞ് കുതറി ഞാൻ മുറിയിലേക്ക് ഓടി അവിടെ കണ്ട കാഴ്ച്ച എന്നെ മുഴുവനായും
നിശ്ചലമാക്കും പോലെ ഉള്ളതായിരുന്നു…. ഒരു തുണിപോലും ഇല്ലാതെ ആരോ പിച്ചി ചീന്തി
ഇട്ടിരിക്കുന്ന എന്റെ ആര്യ അവളുടെ ചലനമറ്റ ശരീരം മുഴുവൻ ചുമന്ന പാടുകളും മുറിവുകളും
ആയിട്ട് എന്റെ കണ്മുൻപിൽ ഇങ്ങനെ കിടക്കുമ്പോ എന്റെ ഉള്ളിലെ സങ്കടം ഒരു അലർച്ച പോലെ
ഉയർന്നു… അവളുടെ ചേതനയറ്റ ശരീരം നെഞ്ചോട് ചേർത്ത് തകർന്ന് പോയി പൊട്ടി കരയുമ്പോൾ….
അവളുടെ നെറുകയിൽ എന്റെ അന്ത്യ ചുംബനം ആണെന്ന് പോലും അറിയാതെ ഞാൻ അവൾക്ക്
സമ്മാനിച്ചിരുന്നു…. കരച്ചിലിനെയും സങ്കടത്തെയും അടക്കി അവളുടെ ചുറ്റും ഞാൻ വെട്ടം
അടിച്ച് നോക്കി അവളുടെ കീറിയ ചുരിദാർ ടോപ്പും ബാഗുമൊക്കെ ഒരു മൂലയിൽ കിടക്കുന്നത്
കണ്ടപ്പോ അതെടുത്ത് അവളുടെ അവളുടെ ശരീരം മറച്ചു …..