നേഴ്സിങ്ങിന് അഡ്മിഷൻ കിട്ടിയപ്പോൾ ആദ്യമേ മമ്മി പറഞ്ഞു, നീ ഹോസറ്റലിലൊന്നും നിൽക്കണ്ട, അങ്ങനാണെങ്കിലെന്റെ മോള് പഠിക്കേ വേണ്ട. കാരണം മമ്മിക്ക് എന്നെ ഒരൽപം ഭ്യമായിരുന്നു. കുറുമ്പത്തിയായിരുന്നു ഇതറിഞ്ഞപ്പോൾ പപ്പ പറഞ്ഞു. അല്ലെങ്കിലും എറണാകുളത്താണെങ്കിലെന്തിനാ ഹോസ്റ്റലിൽ നിൽക്കുന്നത്? നമ്മടെ ജയദേവനും ഫാമിലിം ആലുവേലല്ലേ താമസം, അവിടന്നടുത്തല്ലേ? ഞാനൊന്നവനോട് ചോദിച്ച നോക്കട്ടെ.
ജയദേവനങ്കിൾ പപ്പയുടെ വല്യമേടെ മോനാണ്, ഏകദേശം രണ്ട് പേരും ഒരേ പ്രായമാണ്, അങ്കിൾ പക്ഷെ സ്നേഹിച്ച വിവാഹം കഴിച്ചതിനാൽ അങ്കിളിന്റെ മൂത്ത മോൻ ഉണ്ണിയെന്ന്
വിളിക്കുന്ന വിവേക്സ് എന്നേക്കാൾ ആറ് വയസ്സിന് മൂത്തതാണ്. അങ്കിളിന് രണ്ട് മക്കൾ രണ്ടാമത്തേത് മകൾ – ചിന്നു. അവൾ എന്നേക്കാൾ രണ്ട് വയസ്സ് താഴെയാണ്, അവധിക്ക പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പോകാറുണ്ട്…എല്ലാവരുമായും നല്ല അടുപ്പവുമാണ്.
അങ്ങിനെ പപ്പ് ഫോൺ ചെയ്ത് ജയദേവനങ്കിളിനോട് സംസാരിച്ചപ്പോൾ അങ്കിൾ ഫോൺ എനിക്ക് കൊടുക്കാൻ പറഞ്ഞു. ഞാൻ ഫോൺ വാങ്ങി. ഹായ് അങ്കിൾ, എന്തുണ്ട് വിശേഷം? എടീ രാധികേ, നിന്റെ പപ്പയ്ക്കക്കോ വിവരമില്ല.ഞാൻ കരുതി നിനക്കെങ്കിലും കാണുമെന്ന്.
ദേ പപ്പാ അങ്കിൾ പറയുന്നത് കേട്ടോ? പപ്പയ്ക്ക് വിവരമില്ലെന്ന്. പോടീ അവിടുന്നു.പപ്പ എന്നെ ചിരിച്ച കൊണ്ട് തല്ലാനോങ്ങി. അല്ലെടി മോളേ നിനക്കിവിടെ അഡ്മിഷൻ കിട്ടിയ കാര്യം ഞങ്ങളോടൊന്ന് പറഞ്ഞാൽ പോരെ, താമസം ഇത്ര ആലോചിക്കാനുണ്ടോ? അതിനങ്കിൾ.മമ്മിക്കും പപ്പയ്ക്കും എന്നെ പൊറത്ത് വിടാൻ പേടിയാ, ഞാനൊരു ചരക്കല്ലേ, വല്ല ചുള്ളന്മാരെയും വലയിലാക്കിയാലോന്നുള്ള പേടിയാ. ശോ നിന്റെ നാക്കിനിപ്പഴും പണ്ടത്തെപ്പോലെ ഒരു ബ്രേക്കും ഇല്ല.ഇപ്പളത്തെ കുട്യോളായാൽ ഇങ്ങനെ വേണം മോളേ, അത് നിന്റെ പേടിത്തൊണ്ടൻ പപ്പയ്ക്കറിയില്ല. ചിന്നുവും, ഉണ്യേട്ടനും എന്ത്യേ അങ്കിൾ?
ചിന്നു കിച്ചണിലോ മറ്റോ ഉണ്ട്, ഉണ്ണി രാവിലെ ബൈക്കും കൊണ്ട മാർക്കറ്റിലോ മറ്റോ പോയതാ ..,
ഓക്കെ ഓക്കെ..ഉണ്ണേട്ടനെ ഞാനന്വേഷിച്ചതായി പറയണം. ഓ.നീയെന്നാ ഇങ്ങോട്ട് വരുന്നത്?
അത് പപ്പയും മമ്മിയും കൂടി മീറ്റിങ് കൂടി തീരുമാനിക്കണം. ഹാ അത് കൊള്ളാം..ശരി വിളിച്ച് പറഞ്ഞാൽ മതി. ഞാൻ വണ്ടിയും കൊടുത്ത് ഉണ്ണിയെ പറഞ്ഞ് വിടാം റെയിൽവേ സ്റ്റേഷനിലേക്ക് ഓക്കെ?
ഓക്കെ അങ്കിൾ.
ഫോൺ വെച്ച കഴിഞ്ഞപ്പോൾ മമ്മി അടുത്ത് വന്ന് ചോദിച്ചു.എടീ വയസ്സ് ഇരുപത് കഴിഞ്ഞുന്നുള്ള വല്ല വിചാരോം ഉണ്ടോ നിനക്ക്? നിങ്ങളിവൾടെ സംസാരം കേട്ടില്ലേ? നീയൊന്ന് ചുമ്മാ ഇരിക്കെന്റെ ദേവൂ.അവളെ എല്ലാർക്കും അറിയാം.ജയദേവനും അറിയാം പറയുന്നതെന്താണെന്നോ? ഇവളെപ്പോലൊരു മോളെ എനിക്ക് കിട്ടിയില്ലല്ലോന്ന്?
ങാ അതും പറഞ്ഞിരുന്നോ, വല്ലോടത്തും കേറി പൊറുക്കണ്ട പെണ്ണാ. എന്റെ മമ്മീ അതിനിപ്പെന്താ ഒരു കൊഴപ്പം? എനിക്കറിയാം എന്റെ കാര്യം നോക്കാൻ, ഓ എന്ത് പറഞ്ഞാലും ഇങ്ങനൊരു തറുതല് പറയണ പെണ്ണ്…ആരുടെ സ്വഭാവാണാവോ ഇവൾക്ക് കിട്ടിയിട്ടുള്ളത്? ങാ മതി രണ്ടാളും തല്ല കൂടിയത്.ക്ലാസ്സ് തൊടങ്ങുന്നത് പന്ത്രണ്ടിനല്ലേ? പത്താം തിയ്യതി പൊയ്ക്കോ, ഞാൻ വിളിച്ച് പറയാം.
ഇത്ര നാളും കിട്ടാത്തൊരു സ്വാതന്ത്ര്യം അങ്കിളിന്റെ വീട്ടിൽ കിട്ടുമെന്നോർത്തപ്പോൾ (സന്തോഷം ആയി തിയ്യതി കോഴിക്കോട്ട നിന്നും വണ്ടി കയറ്റി വിട്ടു വിട്ടു.ആലുവയിൽ ഉണ്ണിയേട്ടൻ വരുമെന്ന് അങ്കിൾ മൊബയിലിൽ വിളിച്ച് പറഞ്ഞു. ഉണ്ണിയേട്ടന്റെ മൊബൈയിൽ നമ്പറും തന്നു. നീ അതിൽ അവനെ അങ്ങോട്ട് വിളിച്ചാൽ മതി.അവന് നിന്റെ നമ്പർ കൊടുത്തിട്ടില്ല.