എന്റെ പേരു അനീസ്. എന്റെ പ്രണയ കഥയാണു ഞാൻ ഇവിടെ പറയുന്നത്. ഞാൻ ഡിഗ്രി ചെയ്യുന്ന സമയം.
ഒരു ഞായറാഴ്ച്ച എന്റെ ഫ്രണ്ട് ആഷിഫ് എന്നെ വിളിച്ചിട്ട് പറഞ്ഞു, ഡാ നമുക്ക് ഒരിടം വരെ പോകണം എന്റെ രണ്ടു ഫ്രണ്ടസ് ബസ്റ്റോപ്പിൽ വെയിറ്റ് ചെയ്യുന്നുണ്ട് നീ ചെന്ന് അവർക്ക് ഒരു കമ്പനി കൊടുക്ക്, അപ്പോളേക്കും ഞാൻ എത്താം. അങ്ങനെ ഞാൻ ഡ്രസ്സ് ചെയ്തു അവിടെ ചെന്നു. നോക്കുമ്പോൾ പ്രത്യേകിച്ച് ആരെയും കണ്ടില്ല. അപ്പോൾ രണ്ടു പെൺകുട്ടികൾ എന്റടുത്തേക്കു വന്നിട്ട് ചോദിച്ചു അനീസ് അല്ലെ എന്നു, ഞാൻ പറഞ്ഞു അതെ..
അപ്പോൾ അതിലൊരുവൾ പറഞ്ഞു എന്റെ പേര് രമ്യ, ആഷിയുടെ ഫ്രണ്ട്‌സ് ആണെന്ന്. അങ്ങനെ ഞങ്ങൾ സംസാരിച്ചു നിന്ന്.. മറ്റേ പെൺകുട്ടിയുടെ പേരും രമ്യ എന്ന് തന്നെയാനു. കുറച്ചു കഴിഞ്ഞപ്പോൾ ആഷിഫ് കാറുമായി എത്തി.. ഞങ്ങൾ 4 പേരും കുടി ബീച്ചിൽ പോയി..
ആ ദിവസം അങ്ങനെ അവസാനിച്ചു.
പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം ഞാൻ കോളേജിൽ പോകാൻ ബസ്റ്റോപ്പിൽ നിൽക്കുമ്പോൾ രമ്യയെ കണ്ടു.. എന്നോട് ഇങ്ങോട്ട് വന്നു സംസാരിച്ച ആ കുട്ടി. ഇന്നും അത് പോലെ തന്നെ എന്നെ കണ്ടപ്പോൾ ഓടി വന്നു എന്നോട് സംസാരിച്ചു.. വിശേഷങ്ങൾ തിരക്കി, അവൾ എഞ്ചിനീറിങ്ങിനു പഠിക്കുന്നു.. ഫസ്റ്റ് ഇയർ ആണ്. ഞങ്ങളുടെ വീടുകൾ തമ്മിൽ ഒരു 10 -12 km വ്യത്യാസം ഉണ്ട്.. പോകാൻ നേരം ഞാൻ അവളുടെ നമ്പർ വാങ്ങി..
ക്ലാസ് കഴിഞ്ഞു ഞാൻ വീട്ടിൽ വന്നിട്ട് അവൾക്ക് sms അയച്ചു..(അന്ന് whatsapp അത്ര പ്രചാരത്തിൽ ആയിട്ടില്ല.).
രാത്രി ആയപ്പോൾ reply വന്നു. അങ്ങനെ ഞങൾ സ്ഥിരം ചാറ്റിങ് ആയി.. നല്ല ഫ്രണ്ട്‌സ് ആയി..
ഒരിക്കൽ ഞാന് അഷിഫുമായി അവളുടെ വീട്ടിൽ പോയി.. അവളുടെ വീട്ടുകാരെ പരിചയപ്പെട്ടു,, അവിടെ അവളുടെ ‘അമ്മ, അനിയത്തി രേഷ്മ , അവളുടെ അപ്പുപ്പൻ എന്നിവരാണ് ഉള്ളത്, അച്ഛൻ ഗൾഫിലാണ്. അവരുമായും നല്ല സൗഹൃതത്തിൽ ആയി . അവിടെ ഞാൻഒരു സ്ഥിരം കുറ്റി ആയി. ഒരിക്കൽ ഞാൻ അവിടെ ചെല്ലുമ്പോൾ അവൾ സിറ്ഔട്ടിൽ വിഷമിച്ചിരിക്കുന്നതാണ് കണ്ടത്.. ഞാൻ കാര്യം തിരക്കിയപ്പോൾ അവൾ ഒന്നുമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു. പിന്നെ ഞങ്ങൾ കുറച്ചു നേരം ഇരുന്നു സംസാരിച്ചു, ഞാൻ തിരിച്ചു പോരുന്നു. പിന്നെ കുറച്ചു നാൾ എനിക്കങ്ങോട്ട് പോകാൻ പറ്റിയില്ല.
ഏകദേശം ഒരു മാസം കഴിഞ്ഞു ഞാൻ അവളുടെ വീട്ടിൽ ചെന്നു അവൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളു,,,
പഴയതു പോലെ തന്നെ അവൾ വിഷമത്തിലായിരുന്നു.. ഞാൻ കാര്യം തിരക്കി, അവൾ പറഞ്ഞില്ല.. ഞാൻ ഒരുപാടു നിർബന്ധിച്ചിട്ടും അവൾ ഒഴിഞ്ഞു മാറി. അപ്പോൾ ഞാൻ അവളോട് ദേശിച്ചു പോകുവാണെന്നും പറഞ്ഞു എന്റെ ബൈക്കിനടുത്തേക്കു നടന്നു.. അവൾ ഓടി വന്നു ഇക്കാ പോകല്ലേ(എന്നെ അവൾ അങ്ങിനെയാണ് വിളിക്കുന്നത് ), ഞാൻ എല്ലാം പറയാം എന്ന് പറഞ്ഞു. അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു തുടങ്ങി: ഒരു മകൾക്കും സഹിക്കാൻ പറ്റാത്ത കാര്യം ആണ്, അവൾക്ക് ആ സങ്കടം ആരോടാണ് പറയേണ്ടത് എന്നറിയില്ല, അമ്മയോട് പറഞ്ഞാൽ അവർ വിഷമിക്കും. അതവൾക് താങ്ങാൻ ആവില്ല. വിശ്വസിച്ചു പറയാൻ പറ്റിയ ഫ്രണ്ട്സുമില്ല. അവളുടെ അച്ഛന് കമ്പികുട്ടന്‍.നെറ്റ്മറ്റൊരു ഭാര്യ ഉണ്ടെന്നും അതിൽ രണ്ടു വയസ്സായ ഒരു പെണ്കുട്ടിയുണ്ടെന്നും. അത് കേട്ടപ്പോൾ എനിക്ക് തലയിൽ ഇടിത്തീ വീണ പോലെയാണ് തോന്നിയത്, അവൾ പറഞ്ഞു തീർന്നില്ല.. അയാൾക്ക് വേറെയും വഴിവിട്ട ബന്ധങ്ങൾ ഉണ്ടെന്നു.. ഞാൻ അവളെ സമാധാനിപ്പിച്ചു, ഞാൻ അവളോടൊപ്പം ഉണ്ടാകുമെന്നു വാക്കും കൊടുത്തു, അത് കേട്ടതും അവൾ എന്നെ കെട്ടിപ്പിടിച്ചതും ഒരുമിച്ചായിരുന്നു. അവൾ കുറെ നേരം അങ്ങനെ കെട്ടിപ്പിടിച്ചു നിന്ന് കരഞ്ഞു, ഞാൻ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു.. കരച്ചിലിനിടയിൽ അവൾ പറഞ്ഞു തുടങ്ങി, ഇക്കാ എന്നെ വിട്ടു പോകരുതേ എനിക്കാരെയും വിശ്വാസമില്ല എന്നൊക്കെ. ഞാൻ അവളെ സമാധാനിപ്പിച്ചു, നേരെ നിറുത്തി പറഞ്ഞു: ഞാൻ ഉണ്ടാകും ജീവിതാവസാനം വരെ എന്ന്. എനിക്ക് അവളോട് പ്രണയം തോന്നി തുടങ്ങിയിരുന്നു. അതുമല്ല എന്നെ ആദ്യമായി ആലിംഗനം ചെയ്ത അന്യയായ സ്ത്രീ അവളായിരുന്നു.
അവളുടെ ശരീരഭംഗി വിവരിക്കാനൊന്നുമില്ല.. ഒരു സാധാരണ പെൺകുട്ടി.. ഞാൻ ഇരു നിറമാണ്, എന്നെക്കാൾ കുറച്ചു കുടി ഇരുണ്ടിട്ട ആണ് അവൾ. എന്നേക്കാൾ നീളം കുറവും, എനിക്ക് നേരെ നിന്ന് അവളുടെ നെറ്റിയിൽ ചുംബിക്കാൻ ഒക്കും. അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു പോയ്. പിറ്റേന്ന് അവൾ ഫോണിൽ വിളിച്ചു, ഇന്നലെ കെട്ടിപ്പിടിച്ചതിനു സോറി പറഞ്ഞു, ഇക്കാ ആയതു കൊണ്ടാണ് ഞാൻ ആ കാര്യങ്ങള്ക്കെ പറഞ്ഞതും കെട്ടിപ്പിടിച്ചതും, എനിക്ക് ഇക്കായെ അത്രക്ക് ഇഷ്ടമാണ്. പിന്നെ ഞാനൊരു ഹിന്ദുവും ഇക്കാ മുസ്ലിമും ആണല്ലോ.. അതു കൊണ്ടാണ് ഞാൻ ഇത്രെയും നാൾ എന്റെ ഇഷ്ടം പറയാതിരുന്നത്, ഇന്നലെ ഇക്കാ എന്നോടൊപ്പം ഉണ്ടാകുമെന് പറഞ്ഞപ്പോൾ എനിക്ക് ധൈര്യമായി. ഐ ലവ് യു ഇക്കാ… ഞാൻ പറഞ്ഞു തുടങ്ങി : മോളെ എനിക്കും നില ഇഷ്ടമാണ്, പക്ഷെ നമ്മുടെ കല്യാണം നടക്കുമെന്ന് എനിക്ക് യാതൊരു പ്രതീക്ഷയുമില്ല..
എന്നിരുന്നാളും നമുക്ക് പ്രതീക്ഷ കൈവിടണ്ട.. ദൈവം നമ്മളെ സഹായിച്ചാലോ.. അവൾ പറഞ്ഞു : ലവ് യു ഇക്കാ ഉമ്മ…. ആദ്യമായി എനിക്ക് കിട്ടിയ പ്രണയ ചുംബനം, ഞാനും തിരിച്ചു കൊടുത്തു നല്ലൊരു ചുംബനം..
പിന്നീട് അവൾ ഗൗരവമായി പറഞ്ഞു : ഇക്കാ അവൾ ഇന്ന് രാവിലെ എന്നെ വിളിച്ചിരുന്നു..
ഞാൻ ചോദിച്ചു : ആര്..
അവൾ : മറ്റവൾ അച്ഛന്റെ രണ്ടാം ഭാര്യ. (അൽപ്പം ദേഷ്യത്തോടു കൂടിയാണ് അവളതു പറഞ്ഞത്), അവൾക്കു എന്നെ കാണണമെന്ന്. എനിക്ക് താല്പര്യമില്ല .. ഇനി എന്നെ വിളിക്കരുതെന്നും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു.
എന്നിട്ട് അവൾ എന്നോടായി പറഞ്ഞു എനിക്ക് ഇക്കായെ തനിച്ചൊന്നു കാണണമെന്ന്.. ഞാൻ പറഞ്ഞു നമുക്ക് ശനിയാഴ്ച്ച ബീച്ചിൽ പോകാമെന്നു, അവൾ ഒക്കെ പറഞ്ഞു.അങ്ങനെ ഞങ്ങൽ ശനിയാഴ്ച ആകുന്നതും കാത്തിരുന്നു.. അതിനിടയിൽ ഞങ്ങൾ പല തവണ ഫോണിൽ സംസാരിച്ചു, പരസ്പരം ഉമ്മകൾ കൈമാറി, കല്യാണം കഴിഞ്ഞുള്ള ജീവിതത്തെ കുറിച്ചുള്ള ചർച്ചകളായി..
അങ്ങനെ ശനിയാഴ്ച ഞാൻ ആഷിഫിനെയും കൂട്ടി അവളുടെ വീടിനടുത്തുള്ള ജംഗ്ഷനിൽ ചെന്ന് നിന്ന് വിളിച്ചു, 5 മിനുട്ട് ആയിക്കാണും അതാ അവൾ ഒരു വളവു തിരിഞ്ഞു വരുന്നു,, കൂടെ മറ്റൊരു പെണ്കുട്ടിയും..
അവർ വന്നു കാറിൽ കയറി ഞങ്ങൾ ബീച്ചിലേക്ക് യാത്ര തിരിച്ചു.. ഞാൻ ആയിരുന്നു ഡ്രൈവിംഗ്,ക’മ്പി’കു’ട്ട’ന്‍’നെ’റ്റ് ആഷിഫ് തിരിഞ്ഞിരുന്നു മറ്റേ കുട്ടിയോടായി, ആതിരേ എന്തുണ്ട് വിശേഷം, കുറെ നാൾ ആയല്ലോ കണ്ടിട്ട് എന്നൊക്കെ. ഞാൻ ആലോചിച്ചു അവളേം ഇവനറിയാവോ.. ഞാനും ആഷിഫും പ്ലസ് ടു മുതലുള്ള ഫ്രണ്ട്ഷിപ് ആണ്. ഞാൻ പത്തു വരെ ബോയ്സ് സ്കൂളിലായിരുന്നു, അത് കൊണ്ട് തന്നെ ഗേൾസുമായി നോ കോണ്ടച്റ്റ്, പ്ലസ് ടുവില്എം അതികം മുട്ടൻ പോയില്ല, ഇപ്പോളയാണ് ഇങ്ങനൊക്കെ. അങ്ങനെ അവർ സംസാരിച്ചിരുന്നു.. ഞങ്ങൾ ബീച്ചിലെത്തി.. അവരെ രണ്ടു പേരെയും ഒഴിവാക്കിയിട്ട് ഞാനും രമ്യയും ഒരു ഒഴിഞ്ഞ ഇടത്തേക്ക് മാറി ഇരുന്നു. അവർ തിരയെ ലക്ഷ്യമാക്കി നടന്നു.. അന്ന് പൊതുവെ തിരക്കും കുറവായിരുന്നു.
അവൾ എന്റെ നേരെ ഒരു മാല നീട്ടിയിട്ടു പറഞ്ഞു, ഇക്കാ എന്റെ സ്വന്തമാകുമെന്നു എനിക്കറിയില്ല, പക്ഷെ ഇക്ക കെട്ടുന്ന ഈ താലി എന്റെ മരണം വരെ എന്നോടൊപ്പം ഉണ്ടാകണം. ഞാൻ കുറച്ചു നേരം ആലോചിച്ചിരുന്നു, എന്നിട്ട് ഞാൻ അവളുടെ കയ്യിൽ നിന്നും ആ മാല വാങ്ങി അവളുടെ കഴുത്തിൽ ചാർത്തി.. അവൾ കണ്ണടചിരുന്നു അത് ശിരസ്സാവഹിച്ചു.. അവളുടെ കണ്ണിൽ നിന്നും കണ്ണ് നീര് ഒഴുകി.. ഞാൻ അവളൊട്ആയി പറഞ്ഞു: ഇനി മോളൂന്റെ കണ്ണ് നിറയരുത്.. നിന്നെ ഞാൻ ആർക്കും വിട്ടു കൊടുക്കില്ല. ഇന്ന് മുതൽ നീ എന്റെയാണ്, എന്റേത് മാത്രം. ഞാൻ അവളുടെ നെറുകയിൽ ചുംബിച്ചു.. ഇത് കണ്ടു കൊണ്ട് ആഷിഫും ആതിരയും അങ്ങോട്ട് വന്നു, അവർ: ഇതിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് രണ്ടു പേരും ചിന്തിച്ചോ.. ആരും കൂടെ കാണില്ല. ഞങ്ങൾ പറഞ്ഞു എന്തായാലും മുന്നോട്ടു വെച്ച കാൽ പുറകോട്ടില്ല. അവരും ഞങ്ങളോടൊപ്പം ഉണ്ടാകുമെന്നു വാക്കു തന്നു..