ലവ് ഓര്‍ ലസ്റ്റ്‌ 2

Posted on

“എന്ന് വച്ചാല്‍ “
നീ വിക്രം ചേട്ടനോട് അയാളെ ഇഷ്ടം ആണെന്ന് പറയുന്നു …”
“അതൊന്നു വേണ്ടാ ..അയാളെ നിനക്ക് അറിയാഞ്ഞിട്ട “ ദിയയുടെ
മുഖത്ത് സമ്മിശ്ര വികാരം വരുന്നത് അവള്‍ കണ്ടു ,
“നീ പോടീ ..നിന്നെക്കാള്‍ കൂടതല്‍ ഞാന്‍ വിക്രം ചേട്ടനോട് സംസ്സരിചിട്ടുള്ളതാ
..പിന്നെ നീ ചെയ്യുന്നതില്‍ എന്താ തെറ്റ് ,,നീ വെറുതെ അഭിനിയിക്കുക അല്ലെ”

“എനിക്ക് അഭിനിയിക്കാന്‍ വയ്യ “
“അപ്പോള്‍ നിനക്ക് ബാലു ബുദ്ധി മുട്ടുന്നതില്‍ കുഴപ്പം ഇല്ലേ ..പൈസക്ക് വേണ്ടി ഒരു
സിനിമയില്‍ അഭിനിയിക്കുന്ന പോലെ കരുതിയാല്‍ മതി “

“വേണ്ടാ അതൊന്നും ബാലുവിന് ഇഷ്ടപെടില്ലാ “ ദിയ പറഞ്ഞു .
“അതെന്താ നീ ഇനി അറിയ്യാതെ അയാളെ പ്രേമിച്ചു പോയ്യാലോ എന്ന് പേടിച്ചിട്ടാ “
മെര്‍ലിന്‍ കളിയാക്കുന്ന സ്വരത്തില്‍ ചോദിച്ചു .
“ഓഹോ അങ്ങനെ പെട്ടന്ന് തീരുന്നത് അല്ലലോ ഞാനും ബാലുവും തമ്മില്‍ ഉള്ള സ്നേഹം .അത്
നിന്‍റെ രാകേഷു ഒക്കെ പോലെ കാമത്തിന് വേണ്ടി ഉള്ളത് അല്ല “ ദിയ അല്ല്പം കടുത്ത
സ്വരത്തില്‍ പറഞ്ഞു .
“ഓ നീ ഒരു പതിവ്രത .ഞാന്‍ ഒരു ബുദ്ധി പറഞ്ഞു .വെറുതെ കോളജില്‍ കടന്നു കാമുകന്‍ ഇടി
കൊണ്ട് ഓടുന്നത് കാണേണ്ടെങ്കില്‍ അനുസ്സരിക്കാം “

മെര്‍ലിന്‍ അല്‍പ്പം കടുപ്പത്തില്‍ തന്നെ തിരിച്ചടിച്ചു .

ആ പറഞ്ഞത് കേട്ട് ദിയയുടെ മുഖം മാറി. അത് കണ്ടു മെര്‍ലിന്‍ അല്‍പ്പം ശാന്ത അയയി
പറഞ്ഞു .
“ഡീ നീ മൂലം ബുദ്ധിമുട്ടുന്ന ബാലുവിനെ പറ്റി ആലോചിക്ക് .ഇവിടെ നിങ്ങള്‍ക്ക്
രണ്ടാള്‍ക്കും ഒന്നും നക്ഷടപെടാനില്ല .ബാലുവിനോട് നീ ഉള്ള കാര്യം പറ”

“ ഡീ നീ പറയുന്നതു എനിക്ക് മനസ്സിലാകിഞ്ഞിട്ടില്ലാ ..വരട്ടെ ഞാന്‍ ഒന്നൂടെ
ആലോചിക്കട്ടെ ഞാന്‍ വൈകിട്ട് വിളിച്ചു തീരുമാനം പറയാം “ .ദിയ യാന്ത്രികമായി പറഞ്ഞു
,
ശരി ശരി ,, രണ്ടു ആളും ചായ കുടിച്ചു ഇറങ്ങി

ആ വിളിയാണ് മെര്‍ലിനെ വൈകുന്നേരം ദിയ വിളിച്ചത് .
****************************************************************
വാതില്‍ മുട്ട് കേട്ട് ദിയ വാതില്‍ തുറന്നു ,മെര്‍ലിന് ഒപ്പം നീനയും ഉണ്ട് .
yes or No
മെര്‍ലിന്‍ റൂമിന്റെ വാതില്‍ക്കല്‍ തന്നെ നിന്ന് ചോദിച്ചു
“നീ ആദ്യം അകത്തു കയറു “ ദിയ കട്ടിലില്‍ കടന്നു കൊണ്ട് പറഞ്ഞു .
യെസ് ..ദിയ അല്പം ചമ്മലോടു പറഞ്ഞു .
“മിടുക്കി നീ നോ പറഞ്ഞിരുന്നേല്‍ ഞാന്‍ വന്ന വഴി പോയേനെ ..,,നീന അവളുടെ കവിളത് ഒരു
ഉമ്മ കൊടുത്തു

ബാലുവിനോട് നീ വിവരം പറഞ്ഞോ ?’ മെര്‍ലിന്‍ ചോദിച്ചു .
“ഇല്ലാ .അവന്‍ അറിഞ്ഞാല്‍ ഇതൊന്നും സമ്മതിക്കില്ലാ ഞാന്‍ പറഞ്ഞു മനസിലാക്കാം”.
“അത് കുഴപ്പം ഇല്ല അവനു മനസ്സിലാകും “
“പക്ഷെ എങ്ങനെയാടി ഞാന്‍ വിക്രം ചേട്ടന്‍റെ പ്രേമം ഒക്കെ അഭിനിയിക്കുന്ന്ത് “ ദിയാ
മെര്‍ലിനെ നോക്കി ചോദിച്ചു
“ ഓഹോ ..ഇത്ര നാള്‍ ആത്മാരത പ്രണയം നടത്തീട്ട് ഇതൊന്നും അറിയാതെ .. പേടിക്കണ്ടാ
ഒക്കെ ഞങ്ങള്‍ റെഡി ആക്കി തരാം “ നീനയാണ് മറുപടി പറഞ്ഞത് .

ദിയാ അല്ല്പ്പം മടിയോടെ തുടര്‍ന്ന് .
“അത് അഭിനയം അല്ലയിരുന്നല്ലോ ..പിന്നെ അയാള്‍ ഇത്തിരി പിശകാ ..അയാള്‍ എന്തേലും
ചെയ്യാന്‍ ഒരുങ്ങിയാല്ലോ “

“എന്‍റെ അമ്മോ ഈ ബുധൂസ്സിനെ ഒക്കെ പഠിപ്പിച്ചു എടുക്കാന്‍ തന്നെ പാട് ആണല്ലോ ,ഡീ
അയാള്‍ അങ്ങനെ പെണ്ണിനെ കിട്ടിയാല്‍ ഉടനെ rape ചെയ്യുന്ന ആള്‍ ഒന്നും അല്ല .പിന്നെ
നിന്‍റെ ബാലുവിനെ പോലെ പെണ്ണിന്‍റെ ദേഹത് തൊട്ടാല്‍ ഉരുകി പോകുന്ന ആളും അല്ല ..ഒരു
കാര്യം ഉറപ്പ് തരാം .. നിന്‍റെ ഒരു സമ്മതം ഇല്ലാതെ അയാള്‍ക്ക് നിന്നെ കൂടതല്‍
ഒന്നും ചെയ്യാന്‍ പറ്റില്ലാ “ മെര്‍ലിന്‍ കസ്സരയില്‍ നിന്ന് എഴുനേറ്റു അവളുടെ
അടുത്ത് വന്നു നിന്ന് പറഞ്ഞു .
കേട്ട് നിന്ന നീന ചെറിയ കള്ളാ ചിരിയോടു പിന്താങ്ങി
“അതെ ..ഇനി നിങ്ങള്‍ രണ്ടു ആളും കൂടി എന്തേലും ചെയ്‌താല്‍ ഞങ്ങള്‍ പിന്നെ തടയാന്‍
ഒന്നും നില്‍ക്കത്തും ഇല്ലാ “

“ഒന്ന് പോടീ ഞാന്‍ നിന്നെയൊക്കെ പോലെ അങ്ങ് മൂത്ത് നില്‍ക്കുക അല്ല “ ദിയ അല്‍പ്പം
നീരസ്സ്തില്‍ പറഞ്ഞു .
“നിന്നെ പോലെ ഒരു മുതലിനെ കയ്യില്‍ കിട്ടിയാല്‍ ആരും വെറുതെ ഇരിക്കില്ലാ
.പ്രേലോഭാനങ്ങള്‍ ഒക്കെ ഉണ്ടായേക്കാം എന്ന് ഞാന്‍ ഒരു വാര്‍ണിംഗ് തന്നതാ “
നീന വീണ്ടും കൊട്ടി .
“ഞാന്‍ ഇത്രാ നാള്‍ ഞാന്‍ ഇഷ്ടപെട്ട ബാലുവിന്‍റെ ഒപ്പം നടന്നിട്ട് ഒന്നും അയ്യില്ല
.പിന്നെയാ ഈ അഭ്നിയം “ ദിയ പറഞ്ഞു .
“ഹ്മ്മം ..ഏതു ഇരുമ്പും കൊല്ലന്‍റെ ആലയില്‍ വരുബോള മൂര്‍ച്ചയുള്ള കത്തി ആകുന്നതു “
നീന ഒന്ന് ആക്കി പറഞ്ഞു .

“മതി മതി നീ ഇനി പറഞ്ഞു അവളുടെ മനസ്സു മാറ്റേണ്ട” മെര്‍ലിന്‍ നീനുവിനെ തടഞ്ഞു .

“ശരി പക്ഷെ ഞാനിത്രയും കാലം ഒഴിഞ്ഞു മാറിയിട്ട് ഇപ്പോള്‍ പെട്ടന്നു yes പറഞ്ഞാല്‍
അയാള്‍ക് സംശയം തോന്നീല്ലേ “ .ദിയയുടെ ചോദ്യം കേട്ട് മെര്‍ലിന്‍ ചിരിച്ചു .
“നിനക്ക് ആണ്പില്ലേരേ പറ്റി ഒരു ചുക്കും അറിയാഞ്ഞിട്ട ..ഇവന്മാക് ഇഷ്ടപെട്ട പോയ്യ
പെണ്ണ് എപ്പോള്‍ പറഞ്ഞാലും പിന്നെ മുന്നം പിന്നും ആലോചിക്കില്ലാ ,.മാത്രം അല്ല
പെണ്ണ് എപ്പോഴാ ഒരു പ്രേമം തോന്നുന്നത് ആര്‍ക്ക് പറയാന്‍ ആവും “
“അത് ശരിയാവും “
“എങ്കില്‍ ശരി ..ഞാന്‍ ഏതായാലും വിക്രം ചേട്ടനോട് രാകേഷു വഴി ഒരു സൂചന കൊടുക്കും
.എന്നിട്ട് നമ്മള്‍ കോഫി ഷോപ്പില്‍ വരുമ്പോള്‍ വിക്രം ചേട്ടനോട് വരാനും പറയാം
.പിന്നെ ഒക്കെ നിന്‍റെ മിടുക്ക് “

********************************************************************

“hi “ ഒരു ഹായ് മാത്രം .
വിക്രമിന്‍റെ ഫോട്ടോ പ്രൊഫൈല്‍ പിക് കണ്ടപ്പോള്‍ അവളുടെ ഹൃദയം ഒന്ന് ഇടിച്ചു
.ഷര്‍ട്ട് ഇടാതെ മസ്സില്‍ പ്രദര്‍ശിപ്പിച്ചു ബോക്സിംഗ് വേഷത്തില്‍ നില്‍ക്കുന്ന ഒരു
ഫോട്ടോ .
അവളുടെ ഉള്ളു അറിയാതെ ഒന്ന് ഇടിച്ചു .
“hi “ അവള്‍ തിരിച്ചു അയച്ചു .

“ഉറങ്ങിയില്ലേ “ അയാളുടെ ഒരു സ്മൈലി ഇട്ടു കൊണ്ട് ഒരു മെസ്സേജ്
“ഇല്ല ഉറക്കം വരുന്നില്ലാ “
“എന്നോട് രാകേഷു ഒരു കാര്യം പറഞ്ഞു .സത്യം ആണോ എന്ന് അറിയാന്‍ വിളിച്ചതാ ?????“

അവള്‍ എന്ത് ടൈപ് ചെയ്യണം എന്ന് അറിയാതെ ഒരു നിമിക്ഷം നിന്ന് ശേക്ഷം അവളുടെ
വിരലുകള്‍ മൊബൈലില്‍ കൂടി ഓടി .
.”സത്യം ആണ് .ഞാന്‍ ബാലുവും ആയി ബ്രേക്ക് അപ്പ ആയി .എനിക്ക് ചേട്ടനെ ഇഷ്ടം ആണ്
.ഞാന്‍ ഇത്രയം നാള്‍ പറയാതെ ഇരുന്നത് ആണ് .പക്ഷെ ഇനി എനിക്ക് വയ്യ “

കുറെ ഹാപ്പി സ്മൈലികള്‍ തുടരെ എത്തി .
“ ഐ ലവ് യൂ ..ബേബി ..സെ ഗോ ടോ ഹെല്‍ ടോ ദാറ്റ്‌ കിഡ് ബാലു ..he doesnt deserve a
beauty like you “
ദിയക്ക്‌ വായിച്ചപ്പോള്‍ ദേക്ഷ്യം തോന്നിയെങ്കിലും അവള്‍ തിരിച്ചു ഒരു “ I love you
“ അയച്ചു .

പെട്ടെന്ന് അവളുടെ മൊബൈല്‍ റിങ്ങ് കേട്ട് ദിയാ നോക്കി .

വിക്രം ആണ് .

അവള്‍ കട്ട് ചെയ്തു ശേക്ഷം whatsapp ചെയ്തു .
“ഇപ്പോള്‍ എനിക്ക് സംസാരിക്കാന്‍ എന്തോ ഒരു മടിയാ .നാളെ കോഫി ഷോപ്പില്‍ വൈകിട്ട്
വച്ച് കാണാം “.

“നിന്‍റെ ശബ്തം ഒന്ന് കേള്‍ക്കട്ടെ . “ അയാള്‍ ഒരു മെസ്സാജ് അയച്ച ശേക്ഷം വീണ്ടു
കാള്‍ ചെയ്തു .
“ഹേ വേണ്ടാ ഇവിടെ മെര്‍ലിനും നീനയും എല്ലാം ഉണര്‍ന്നു ഇരിക്കുക എനിക്ക് നാണമാ “.
“ശരി “
gudnight . ദിയ ക്ലോസു ചെയ്തു .
“gudnight”

റിംഗ് സൌണ്ട് കേട്ട് മെര്‍ലിന്‍ എഴുനേറ്റു ഉറക്കച്ചടവോടെ ചോതിച്ചു .
“എന്തുവാടി ഇപ്പോളെ ഫോണ്‍ വിളി തുടങ്ങിയോ “
ദിയ ചിരിയോടെ whats app messages കാട്ടി .
മെര്‍ലിന്‍ അത് മുഴവന്‍ വായിച്ചു
“ഹ്മം ..പോരാ അഭിനയം പോരാ ..മോള്‍ കുറെ കൂടി നന്നാവാന്‍ ഉണ്ട് “
“അതെന്തു പറ്റിഎടി ..എന്താ കുഴപ്പം “
“നീ വിളിക്കഞ്ഞത് നന്നായി അല്ലേല്‍ ഇന്ന് തന്നെ വിക്രം ചേട്ടന് കാര്യം
മനസ്സിലായെനേം “
“ഹ്മം ..എനിക്ക് കുഴപ്പം ഒന്ന് തോന്നിയില്ലല്ലോ “
“ഡീ അത് നിനക്ക് മന്സ്സിലാകാഞ്ഞട്ടാ “
“ഹ്മം പിന്നെ ഞാന്‍ എന്ത് ചെയ്യണം എന്ന് എന്‍റെ ഗുരു ഒന്ന് പറഞ്ഞു താ “ ദിയാ ഒരു
കളിയാക്കുന്ന സ്വരത്തില്‍ മേര്ളിനോട് ചോതിച്ചു .

ഈ അഭിനയം എന്നൊക്കെ പറയുന്നത് ഉള്ളില്‍ നിന്ന് വരണം “

“എന്‍റെ ഉളില്‍ ഇത്രേ ഒക്കെ ഉള്ളൂ ..ഞാന്‍ അഭിനയം അല്ല പടിക്കുനത് .M.B.BS ആണ് “

“ഇതാ നിന്‍റെ കുഴപ്പ ഒരു നല്ല കാര്യം പറയാന്‍ പറ്റൂല്ലാ .”

“എങ്കില്‍ നീ പറ ഞാന്‍ കേള്‍ക്കാം “

“അങ്ങനെ ചോതീര് ..ഒന്നുമതായി നീ ക്യാരക്ടര്‍ കുറെ കൂടി ഉള്‍കൊള്ളണം”
“എന്ന് വച്ചാല്‍ “

“എന്ന് വച്ചാല്‍ നീ മനസ്സ് കൊണ്ട് വിക്രം ചേട്ടന്‍റെ കാമുകി ആണെന്ന് കരുതണം .അതിനു
നീ അയാളുടെ പോസിടിവ് ആദ്യം നോകണം .”
“അതിനു അയാള്‍ക്ക് എന്താ ഇതിനു മാത്രം പോസിടിവ് ?”

മെര്‍ലിന്‍ ചിര്ച്ചു .”ഡീ മണ്ടി ഒരു ഗുണവും ഇല്ലാതെ ആണോ വിക്രം ചേട്ടന് ഈ കോളജില്‍
ഇത്രയും ആരാധികമാര്‍ ഉണ്ടായത് .പെണുങ്ങള്‍ എല്ലാം അങ്ങ് ചെന്ന് വീണത്‌ .
നീ ഒന്ന് ആലോചിച്ചേ ..അയാള് നിന്‍റെ ബാലുവിനെ പോലെ ആണോ എന്ന് .
അയാള്‍ കൂടെ ഉള്ളപ്പോള്‍ എവിടെ ഏതെങ്കിലും ചെക്കന്‍ മാര്‍ നിന്നെ കമന്റ്‌ അടിക്കാനോ
ഒന്ന് നോക്കാന്‍ എലും ധൈര്യ പെടുകോ .എന്ത് ഒരു പൌരുക്ഷം ആണ് .പിന്നെ അയാളുടെ ശരീരം
കറുപ്പ് ആണേലും എന്ത് അഴകാണ് ,ആവിശ്യത്തിന് ഉയരം .നല്ല കട്ട ബോഡി .
.പോരാഞ്ഞിട്ട് നിനക്ക് എന്ത് ആഗ്രഹിച്ചാലും വാങ്ങി തരാനുള്ള പോലെ കൈ നിറയെ
കാശ്,ശരിക്ക് അയാളുടെ ഒക്കെ കാമുകി ആകണേലും ഒരു ഭാഗ്യം വേണ്ടേ“
ദിയയുടെ മനസ്സു ഒരു നിമിക്ഷം ഒന്ന് ഇളകി .പക്ഷെ അവള്‍ പുറത്തു കാട്ടാതെ ചോദിച്ചു .
“എങ്കില്‍ പിന്നെ നീ അങ്ങ് പ്രേമിച്ച്ചൂടെ “
“ ഞാന്‍ ഇപ്പോളെ ready ആണ് .പക്ഷെ ഞാന്‍ നിന്‍റെ അത്ര സുന്ദരി അല്ലാതെ പോയല്ലോ“

“ഒന്ന് പോടീ ..നീ ബാക്കി പറ ..“
“അപ്പോള്‍ പെണ്ണിന് ബോധം വച്ച് തുടങ്ങി .അയാളെ ഇഷ്ടപെടുമ്പോള്‍ നീ കാണേണ്ടത്
അയാളുടെ നല്ല ഗുണങ്ങള്‍ ആണ് .

“ ശരി അത് ആലോചിക്കാം “

“രണ്ടാമത്തെ കാര്യം നിനക്ക് കേള്‍ക്കുമ്പോള്‍ വിക്ഷമം വരും പക്ഷെ ആലോചിച്ചാല്‍ അത്
അങ്ങ് മാറും “ .
“നീ ആദ്യം കാര്യം പറയ്‌ “
“നിന്‍റെ മനസ്സില്‍ ഉള്ള ബാലുവിനെ തല്ക്കാല്തെക് മറക്കുക .എന്ന് അല്ലെങ്കില്‍
നിനക്ക് കുറ്റബോധം തോന്നും .അതിനു നീ അവന്‍റെ നെഗടിവുകള്‍ വേണം ആലോചിക്കാന്‍ “
“അത് അല്‍പ്പം പാട് ആണ് ..അവനു അത്ര നെഗടിവുകള്‍ ഒന്നും ഇല്ലാ “

“അത് നിന്‍റെ ഇഷ്ടം കൊണ്ട് കാണാത്തത് ആണ് .അവനു ഇക്ഷ്ടം പോലെ നെഗടിവുകള്‍ ഉണ്ട്
.കാര്യം ശരി ആണ് .നിഷ്കു ആണ് പഠിപ്പിസ്റ്റ് ആണ് പക്ഷെ ഒരു പെണ്ണിനെ പ്രേമിക്കാന്‍
പറ്റിയ എന്ത് ഗുണവ അവന്‍ ഉള്ളത് കുറെ വെളുപ്പ അല്ലാതെ .പൊക്കം ഉണ്ടോ .എന്തിനു
ആരെങ്കിലും ആരെടാ എന്ന് ചോദിച്ചാല്‍ ഓടി ഒളിക്കും .അവന്‍റെ കൂടെ ഈ മുംബൈ
സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ ..ഒരു
പെണ്ണിന് ആരെയും പേടിക്കാതെ രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍
ആയിരിക്കണ അവളുടെ കാമുകന്‍ “

ദിയ ഒന്നും മിണ്ടാതെ ഇരുന്നു പോയ്യി .മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി
ചിന്തിപ്പിച്ചു .
“ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“
“എന്നാലും ഇതൊക്കെ …”

“ഒരു ഇതും ഇല്ല ഒരു നല്ല കാര്യത്തിന് അല്ലെ .ഒരു രണ്ടു വര്ക്ഷം നീ ആളെ ഒന്ന്
പറ്റിച്ചു കൂട്ടത്തില്‍ നിര്‍ത്തിയാല്‍ നീ ഇവിടെ റാണിയും ആണ് .ബാലു രക്ഷപെടുകയും
ചെയ്യും “ മെര്‍ലിന്‍ പറഞ്ഞു .

“നീ പറയുന്നത് ശരിയാടി“ ദിയ പറഞ്ഞു

“ശരി ശരി എനിക്ക് ഉറക്കം വരുന്നു .കാമുകി തല്ക്കാലം ഇരുന്നലോചിക്ക് .ഞാന്‍ ഇവിടെ
കിടന്നു ആലോചിക്കാം “ മെര്‍ലിന്‍ കട്ടിലില്‍ വീണു .
അവള്‍ പറഞ്ഞത്‌ എല്ലാം കേട്ട് ചാഞ്ചാടി കൊണ്ടിരിക്കുന്ന മനസ്സിനെ ശ്വാസിച്ചു കൊണ്ട്
ദിയയയും .

പിറ്റേന്ന് വൈകും നേരം കോഫി ഷോപ്പില്‍ പോകാന്‍ ആയി ദിയ റെഡി ആയി .
മെര്‍ലിനും നീനയും ഉണ്ട് .

“ഡീ ഇതു ഇട്ടാല്‍ പോരെ “
അവള്‍ ഒരു വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സും ആയിരുന്നു .മെര്‍ലിന്‍ അവളെ ഒന്നും
അടിമുടി ഒന്ന് നോക്കി .അല്പം ലൂസ് ആയി കിടക്കുന്ന ഒരു ഷര്‍ട്ടില്‍ അവളുടെ
മാറിടങ്ങളുടെ മുഴുപ്പ് അറിയാം .ജീന്‍സ്സു അവളുടെ നിതംബ ഭംഗി എടുത്തു കാട്ടുന്നു
“അപ്പം പെണ്ണിന് എന്‍റെ ഉപദേശം കൊണ്ട് ഗുണം ഉണ്ട് “

“ഒന്ന് പോടീ .ടെന്‍ഷന്‍ അടിച്ചിട്ട് വയ്യാ “

“ഒന്ന് പൊക്കോണം പ്രേമിക്കാന്‍ ചെല്ലുന്മ്പോള്‍ ആണ് ടെന്‍ഷന്‍ ..” .അവര്‍ മുന്നാളും
ഹോസ്ടലിനു പുറത്തു അവര്‍ കൂടാറുള്ള കോഫി ഷോപ്പിലേക്ക് നടന്നു .

ആദര്‍ശും രാകേഷും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു .രണ്ടു ആളും ദിയ യുടെ
തീരുമാനത്തെ അഭിനന്ദിച്ചു .അയാളെ കാത്തിരിക്കുമ്പോള്‍ എല്ലാം ദിയയുടെ ഉള്ളില്‍ നല്ല
പേടി ഉണ്ടായിരുന്നു.കൃത്യം നാല് മണി ആയപ്പോള്‍ വിക്രമിന്‍റെ കാര്‍ ഷോപ്പിനു
അടുത്തേക്ക് പാഞ്ഞു വന്നു .കടയില്‍ ഉള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും ആരാധനയോടെ
വില കൂടിയ കാറിലേക്ക് അതീന്നു ഇറങ്ങുന്ന ആളെ നോക്കുന്നത് കണ്ടപ്പോള്‍
ദിയ അറിയാതെ മെര്‍ലിന്‍ പറഞ്ഞത് ഒക്കെ ഓര്‍ത്തു .

അയാള്‍ ഒരു കൂളിംഗ് ഗ്ലാസ് വച്ചിട്ട് ഉണ്ടായിരുന്നു .ഒരു റെഡ് ഷര്‍ട്ട്‌ ജീന്‍സും
ആയിരുന്നു വേഷം .” ഹായ് ..ഫ്രണ്ട്സ്” അയാള്‍ എല്ലാവരെയും കൈ കാണിച്ചു കൊണ്ട്
അകത്തേക്ക് കയറി .
അയാള്‍ കൂളിംഗ് ഗ്ലാസ് എടുത്ത ദിയയുടെ കണ്ണുകളില്‍ നോക്കി .ദിയക്ക് ഒരു നാണം
കലര്‍ന്ന ചിരി വന്നു .അവളുടെ ഹൃദയം അറിയാതെ ഇടിച്ചു .

“അയാള്‍ അധികാരത്തില്‍ ഒരു കസേര എടുത്തു അവരുടെ ഒപ്പം ഇരുന്നു .
“ഇത് ആണോ നിങ്ങളുടെ താവളം .” അയാള്‍ എല്ലാരോടും ആയി ചോദിച്ചു .
“ഞങ്ങള്‍ പാവങ്ങള്‍ക്ക് കൂടാനും വല്ല്യ ക്ലബുകള്‍ ഒന്നും ഇല്ലേ “ .രാകേഷു ആണ്
പറഞ്ഞത് .

“പോടെ പോടെ ..എല്ലാര്ക്കും ചിലവ് ഇന്ന് എന്‍റെ വക നമ്മുക്ക് പുറത്തു എവിടേലും ഒന്ന്
കറങ്ങാം “
ഇപ്പോളെ റെഡി ..മെര്‍ലിന്‍ ചാടി എഴുനേറ്റു .
ദിയ അല്‍പ്പം ചമ്മലോടെ ഇരുന്നത്തെ ഉള്ളൂ .

കാറില്‍ ബാക്കില്‍ നാല് പേര് കയറി .ബാക്കില്‍ കയറാന്‍ ഒരുങ്ങിയ ദിയയെ വിക്രം തടഞ്ഞു
.”ദിയ ഫ്രെണ്ട് സീറ്റില്‍ പോരൂ ബാക്കില്‍ അവര കയറട്ടെ “

മെര്‍ലിന്‍ അവളെ ഇടം കണ്ണിട്ടു നോക്കി .
ദിയ അല്പം അകല്ച്ചയോടു ഇരുന്നു .അവള്‍ ആദ്യം ആയി അത് പോലെ ഒരു കാറില്‍ കയറുന്നത്
.അയാളോട് ഉള്ള തന്‍റെ മനോഭാവത്തില്‍ അവള്‍ പോലും അറിയാതെ ഒരു അയവ് വരുന്നത് അവള്‍
അറിഞ്ഞു .വിക്രം സിറ്റിയിലെ ഒരു പോര്‍ഷ് ഐസ്ക്രീം പാര്‍ലറിനു അടുത്തായി നിര്‍ത്തി .
“എല്ലാര്ക്കും ഇഷ്ടം ഉള്ളത് ഓര്‍ഡര്‍ ചെയ്തോ ..” വിക്രം ഉള്ളില്‍ കയറിയപ്പോള്‍
പറഞ്ഞു . “വിക്രം ചേട്ടാ ഇത് സ്ഥിരം ഉണ്ടോ “ നീന ചോദിച്ചു .
“നിനക്ക ഒന്നും ഇല്ല എന്‍റെ പെണ്ണിന് ഉണ്ടാകും “ അവന്‍ ദിയയെ നോക്കി പറഞ്ഞു .
അവിടെ കപ്പില്സിനെ മാത്രം ആയ്യി ഒരു ലവ് ഷേയ്പ്പില്‍ ഉള്ള സീടിങ്ങു ഉണ്ടായിരുന്നു .
“ ആ സീടിങ്ങു കൊള്ളാല്ലോ ..നമ്മുക്ക് അവിടെ ഇരിക്കാം ..ഇവന്മാര്‍ ഇവിടെ ഇരുന്നു
കഴിക്കട്ടെ “
“ഹ്മം ഹ്മ്മം ..രാകേഷ് അര്‍ഥം വച്ച് മൂളി .

വിക്രം ദിയയുടെ സമ്മതം ഒന്ന് കാല്ക്കാതെ നേരെ ആ സീടിങ്ങിലെക്ക് നടന്നു .ദിയ
പിന്നാലെയും .

അയാളുടെ ഒപ്പം ഒറ്റയ്ക്ക് ഇരുന്നപ്പോള്‍ ദിയയുടെ ഹൃദയം വല്ലാതെ ഇടിച്ചു
“.ഇന്നാലെ രാകേഷ് പറഞ്ഞിട്ട് എനിക്ക് വിശ്വ്സ്സിക്കനായില്ലാ അതാ രാത്രി തന്നെ
വിളിച്ചത് “
“അതെന്താ അത്ര വിശ്വസ്സിക്കാതിരിക്കാന്‍ “ ദിയ ഒരു ചെറിയ നാണത്തോടെ ആണോ ചോദിച്ചു .
“ഇത്ര കാലം നീ ഒരു പ്രതീക്ഷ തനില്ലാല്ലോ .
“അന്ന് ഒന്നും പറഞ്ഞില്ലാ “ അവള്‍ ചിരിച്ചു .
അയാള്‍ അവളുടെ മനോഹരമായ വിരലുകളില്‍ മെല്ലെ തൊട്ടു .ദിയ ഒരു ഷോക്ക് കൊണ്ട ഫീല്‍
ശരീരം ആകെ വന്നു .
“ദിയ ഏതു ഡ്രസ്സ്‌ ഇട്ടാലും സുന്ദരി യാ ..പ്രേതിക്ച്ചും this white “
ദിയ ചിരിച്ചു .
“ചുമ്മാ പൊക്കുക ആണല്ലോ “
“ഹേ ചുമ്മാതെ ഒന്നും അല്ല സത്യാമാ .സത്യം പറഞ്ഞാല്‍ കണ്ട അന്ന് മുതല്‍ നീ എന്‍റെ
ഉറക്കം കളയുന്നതാ ഈ രൂപം പക്ഷെ നീ എസ് പറഞ്ഞ സമയം ശരി അല്ലാതെ പോയീ “ അയാള്‍ ചെറിയ
നിരാശയോടെ പറഞ്ഞു .
“അതെന്തു പറ്റി .” ദിയ ഐസ്ക്രീം നുണയുന്നതിനിടെ ചോദിച്ചു .
“അടുത്ത ആഴ്ച മുതല്‍ യൂണിവേര്‍‌സിറ്റി ആര്‍ട്സ് സ്പോര്‍ട്സ് എല്ലാം തുടങ്ങുക അല്ല
ബോക്സിംഗ് ഞാന്‍ ആണ് നമ്മുടെ കോളജിന്‍റെ പ്രതി നിധി .”
“..ബോക്സിംഗ് ഒക്കെ വല്ല്യ ഇക്ഷ്ടം ഉള്ള ആള്‍ അല്ലെ ..ഞാന്‍ വന്നത് കൊണ്ട് ഉള്ള
പാഷന്‍ കളയണ്ടാ “
“അതൊക്കെ ശരി തന്നെ .പക്ഷെ ഇപ്പോള്‍ ബോക്സിങ്ങ് വന്നത് ഒരു മാതിരി വായില്‍ പുണ്ണ്
പോലെയാ “
“അത്ന്താ “
“ കേട്ടിട്ട ഇല്ലേ ..ആലിന്കായ പഴുതുപ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ് .”
ദിയ അറിയാതെ ചിരിച്ചു പോയി. അവളുടെ നിഷ്കളങ്കമായി മോഹിനിയംമായി നുണകുഴി
വിടര്തിയുള്ള ചിരി കണ്ടപ്പോള്‍ വിക്രത്തിന്‍റെ ഹൃദയം ഇളകി
“എന്താ ചിരിയാ ..ഇങ്ങനെ ചിരിക്കാതെ പൊന്നെ ..ഞാന്‍ പിന്നെ ഒന്നും നോക്കില്ലേ
..നിന്നെ കൊണ്ടേ ഇവിടുന്നു പോകൂ “

“ഹ്മം .” ദിയ ഒരു കപട ദേക്ഷ്യം കാട്ടി .

മറ്റുള്ളവര്‍ വിളിക്കും വരെ രണ്ടു ആളും സംസാരം തുടര്‍ന്ന് .

“ദിയ മോളെ നേരത്തെ ചെന്നില്ലേല്‍ പിന്നെ വാര്‍ഡന്‍ ഗേറ്റ് അടക്കും “ .നീന ഒരു
കള്ളച്ചിരിയോടെ പിന്നില്‍ നിന്ന് പറഞ്ഞു .
വിക്രം തന്നെ അവരെ ഹോസ്ടലില്‍ കൊണ്ട് ഇറക്കി .

വിക്രം ബാലുവിനെ പോലെ അല്ല .കുറെ കൂടി “manly “ ആണ് .ദിയ മനസ്സില്‍ കരുതി .
രാത്രി കടന്നപ്പോള്‍ ആണ് മെര്‍ലിന്‍ ചോദിച്ചത് .
“ഡീ നിന്‍റെ ഫോണില്‍ ബാലുവിന്‍റെ കുറെ മിസ്സ്ഡ് കാള്‍ കണ്ടിരുന്നു ..നീ അവനോട്
പറഞ്ഞിരുന്നോ “
അയ്യോ ദിയ തലയില്‍ കൈ വച്ച് “ ഇല്ലെടീ ഞാന്‍ അക്കാര്യം തന്നെ മറന്നു പോയ്യി “
“ഹ്മം ഹ്മം അപ്പം പെണ്ണ് ശരിക്കും ഉള്‍ക്കൊണ്ടു അഭിനിയച്ചു തുടങ്ങി ..” നീന ഒരു
ചെറു ചിരിയോട് കളിയാക്കി .
ദിയക്ക് വല്ലാത്ത സങ്കടം തോന്നി . ഒരു കുറ്റബോധത്തോടെ മൊബൈല്‍ എടുത്തു ബാലുവിനെ
ഡയല്‍ ചെയ്തു .

ഹലോ “
“ഹലോ ദിയ “
അവന്‍റെ ശബ്ത്ത്തില്‍ ഒരു ഇടര്‍ച്ച
“എന്ത് പറ്റി..ബാലു “
“ഹേയ ഒന്നുമില്ല .രാകേഷ് പറഞ്ഞു ആ ഞാന്‍ അറിഞ്ഞത് എന്നോട് നിനക്ക് നേരിട്ട്
പറയാമായിരുന്നു “
“എന്ത് >?”
“അല്ല നിനക്ക് പുതിയ കാമുകന്‍ ആയ വിവരം ഇന്നലെ കൂടി നമ്മള്‍ കണ്ടതല്ലേ “
ദിയ ചിരിച്ചു .”ഡാ അത് ഒരു കാര്യം ഉണ്ട് നീ കേള്‍ക്ക “
ബാലു പക്ഷെ അവള്‍ പറയുന്നത് ഒന്നും കേള്‍ക്കന്നില്ലയിരുന്നു .
“ഞാന്‍ നിന്നെ ആത്മാരത്മായി സ്നേഹിച്ചതാ കുറ്റം “
“ബാലു എനിക്ക് വല്ലാതെ ദേക്ഷ്യം വരുന്നുണ്ട് ഞാന്‍ പറയുന്നത് ഒന്ന് നിനക്ക്
സമാധാനമായി ഒന്ന് കേള്‍ക്കാമോ “
“വേണ്ടാ നിന്‍റെ പുതിയ നുണ കേള്‍ക്കാന്‍ ഉള്ള മൂഡ്‌ എനിക്ക് ഇനിയും ഇല്ല .പക്ഷെ ഒരു
കാര്യം ചോദിച്ചാല്‍ നീ സത്യം പറയുമോ “
“ബാലു എന്നെ വിശ്വസിക്കാതെ ഒരു ആളെ വിശ്വ്സ്സിക്കെണ്ടേ ആവിശ്യം എനിക്കും ഇല്ലാ
ഇനിയും നിനക്ക് എന്താ വേറെ അറിയേണ്ടെ ..ദിയയുടെ ദേക്ഷ്യം നിരാശയും തോന്നി .
“നിനക്ക് എന്റെ എന്തെങ്കിലും കുറവ് തോന്നിയത് കൊണ്ട് ആണോ വഷളന്‍ എന്ന് നീ തന്നെ
പറയുന്ന വിക്രം യോട് ഒപ്പം പോകാന്‍ തീരുമാനിച്ചത് പണത്തിന്‍റെ യോ അതോ : “
ദിയക്ക് പെരുവിരലില്‍ നിന്ന് ദേക്ഷ്യം അരിച്ചു കയറി
“വെറുതെ കാര്യം അറിയാതെ സംസ്സാരിച്ചു ബാലു അതിര് വിടരാത് “
“എനിക്ക് അറിയാം ..പല തവണ അവസരങ്ങള്‍ വന്നിട്ട്, ഞാന്‍ നിന്നെ ഒന്നും തൊടുക് പോലും
ഇല്ലാത്ത കൊണ്ട് …“ ബാലു പൂര്‍ത്തിയാക്കും മുന്പ്
ദിയക്ക് ദേഷ്യം കൊണ്ട് പൊട്ടിത്തെറിക്കുന്ന പോലെ തോന്നി .
“ബാലൂ ..അങ്ങനെ പെര്‍ഫോമന്‍സ് നോക്കി ആളെ എടുക്കുന്ന ഒരു ആള്‍ ആയി ആണോ നീ എന്നെ
കാണുന്നത് …ശരി ഏതായാലും ഇനീ അധികം എന്നോട് മിണ്ടണ്ടാ അത് നമ്മുക്ക് രണ്ടു
ആള്‍ക്കും നല്ലത് ..ഇത്രയ്ക്ക് ചീപ്പ് അല്ല നീയി പറഞ്ഞ വിക്രം പോലും.”
ദിയ ഫോണ്‍ കട്ട്‌ ചെയ്തു . പല തവണ ബാലു വിളിച്ചെങ്കിലും ദിയ ഫോണ്‍ എടുത്തില്ല
.അവള്‍ കണ്ണ് നിറഞ്ഞിരിക്കുന്നത്‌ കണ്ടു മെര്‍ലിന്‍ അടുത്ത് വന്നു പറഞ്ഞു
.”സാരമില്ലെടീ ..കുറച്ചു ദിവസം അവനോടു പിണങ്ങി ഇരിക്കുന്നത് തന്നെയാ നിനക്കും
നല്ലത് .എല്ലാം കലങ്ങി തെളിയുമ്പോള്‍ ഞാന്‍ തന്നെ ബാലുവിനോട് സംസ്സാരിക്കാം “
ദിയ കണ്ണ് തുടച്ചു .

പിന്നെ പിറ്റേ നാള്‍ മുതല്‍ അവിടെത്തെ യൂണിവേഴ്സിറ്റി ആര്‍ട്സ് ആന്‍ഡ്‌ സ്പോര്‍ട്സ്
മത്സരങ്ങള്‍ ആണ് .വിക്ര തിരക്കില്‍ ആയിരുന്നു . ദിയയെ വിക്രം സമയം കിട്ടുമ്പോള്‍
പുറത്തു പോകാന്‍ ഒക്കെ വിളിക്കും എങ്കിലും ദിയ ചെറിയ ചെറിയ കള്ളങ്ങള്‍ പറഞ്ഞു
നിര്‍ത്തി .ഫോണ്‍ വിളിക്കുമ്പോള്‍ നല്ല മധുരമായി സംസ്സാരിക്കും .അയാളോട്
സംസ്സരിക്കുമ്പോള്‍ കൂടതല്‍ അടുപ്പം തോന്ന്തു ആയ്യി അവള്‍ക്കും തോന്നി .
ഒരു ദിവസം വിക്രം പുറത്തു പോകാന്‍ വിളിച്ചപ്പോള്‍ എന്ത് നുണ പറയണം എന്ന് ആലോചിച്ചു
പുറത്തേക്ക നോക്കിയപ്പോള്‍ ഹോസ്റലില്‍ വാതില്ക്കെ അവളെ നോക്കി ചിരിച്ചു
നില്‍ക്കുന്ന വിക്രത്തെ കണ്ടു . ദിയ ബുദ്ധി പൂര്‍വ്വം നീനയും വിളിച്ചു .അയാള്‍ ആയി
ഒറ്റക്ക് ഉള്ള നിമിക്ഷങ്ങള്‍ കുറക്കുക എന്നാ ഉദ്ദേശം . നീനയെ കണ്ടു അവന്‍റെ മുഖം
മങ്ങി എങ്കിലും പുറത്തു കാട്ടിയില്ലാ.അവര വീണ്ടും അന്ന് പോയ്യ ഐസ്ക്രീം പാര്‍ലറില്‍
പോയ്യി .

അയാള്‍ നല്ല സ്പീഡില്‍ ആയിരുന്നു വണ്ടി വിട്ടത് .ദിയ അയാളുടെ ഒപ്പം പാര്‍ലറില്‍
ഇറങ്ങിയപ്പോള്‍ അസൂയയോടെ അവരെ നോക്കുന്ന ആളുകളെ കണ്ടപ്പോള്‍ അവള്‍ക്കു അല്‍പ്പം
അഭിമാനം തോന്നി .
“എന്നാ ബോക്സിങ്ങ് “ നീന ആണ് ചോദിച്ചത്
“നാളെ തൊട്ടു തുടങ്ങും ..ഇവിടെ നമ്മുക്ക് വെല്ലു വിളിയാകുന്ന ആരും ഇല്ലാ “
“വല്ല്യ ഇടി കാരാന്‍ “ ദിയ ചെറുതായി കളിയാക്കി .
“അങ്ങനാ ..എന്തേലും കല കായിക കഴിവുകള്‍ ഒക്കെ വേണം “ നീന പറഞ്ഞു
“അയ്യോ എനിക്ക് ഇങ്ങനത്തെ മനുഷന്‍ മാരെ ഇടിച്ചുള്ള കളി ഔന്നും ഇഷ്ടം ഇല്ലാ “
“ പിന്നെ എന്ത് മത്സരം ആ ദിയക്ക് ..ഡാന്‍സോ ..പാട്ടോ : വിക്രം ചോദിച്ചു .
“ഡാന്‍സ് ഒക്കെ കുട്ടികാലത്ത് കളിച്ചതാ ..പാട്ട് പാടി ആള്‍ക്കാരെ വേണേല്‍ ഓടിക്കാം

“ദിയക്ക് പറ്റിയ ഒരു മത്സരം ഉണ്ട് .ഇത്തവണം നമ്മുടെ കോളേജിനെ represnt ചെയ്തു
മത്സരിക്കുകയും ചെയ്യാം “ വിക്രം ഐസ്ക്രീം വായില്‍ നുണയുന്ന അവളുടെ ചുവന്ന
ചുണ്ടുകള്‍ നോക്കി പറഞ്ഞു .

“അതു എന്ത് മത്സരം..ഐസ്ക്രീം തീറ്റ ആണോ അതോ ചോക്ലേറ്റ് ..അത് രണ്ടും ആ ഇവളുടെ
ഫവരിറ്റ് ?” നീന ചിരിച്ചു കൊണ്ട് ചോദിച്ചു .

“രണ്ടു അല്ല ..മിസ്സ്‌ യൂണിവേഴ്സിറ്റി “
“ഒന്ന് പോക്കെ വെറുതെ കിടന്നു പൊക്കാതെ “ ദിയ ചിണുങ്ങി

“ഞാന്‍ കാര്യം ആയി പറഞ്ഞതാ “
“ഒന്ന് പോണുണ്ടോ വിക്രം ചേട്ടാ “
“ദിയക്ക് അറിയാന്‍ വയ്യാഞ്ഞിട്ട കഴിഞ്ഞ തവണത്തെ ആ ഹിന്ദി കാരി പൂജയെ നീ
കണ്ടിട്ടില്ലേ .ഇവള് മാരൊക്കെ ഇത്രയും make up ഇട്ടത്തിലും ഇടാതെ തന്നെ നീ
സുന്ദരിയാ “ നീന് പിന്താങ്ങി
“വെറുതെ “
“മത്സരിച്ചോ ..ഇത്തവണ നീ ആയിരിക്കും മിസ്സ്‌ യൂണിവേഴ്സിറ്റി “
“വെറുതെ ഒന്ന് പോകുനുണ്ടോ “
“ശരി ബെറ്റ് വക്കുന്നോ..
“ശരി ബെറ്റ് “
“പക്ഷെ വെറുതെ പോയ്യി മത്സരിക്കാന്‍ അല്ല കുറച്ചു ഒക്കെ ഞാന്‍ പറയുന്ന പോലെ കൂടി
അനുസ്സരിക്കണം “
“ശരി ബോസ്സ് ..പക്ഷെ അല്ല എന്ത് ആണ് ബെറ്റ് ജയിക്കുമ്പോള്‍ എനിക്കുള്ള സമ്മാനം “
“എന്‍റെ ഇത് പോലെത്തെ ഒരു വണ്ടി ഞാന്‍ നിനക്ക് മേടിച്ചു തരും “
“അയ്യോ ..അത്രയും വല്ല്യ സമ്മാനമോ “ ദിയ വാ പൊളിച്ചു ചോദിച്ചു
“അല്ല എനിക്കോ ?” അയാള്‍ ചോദിച്ചു

“അതീപ്പം ജയിക്കെല്ലെന്നു ഉറപ്പു അല്ലെ ..പിന്നെ ആ ഒരു ചോദ്യത്തിന്റെ കാര്യം ഇല്ല “
“അങ്ങനെ അല്ലല്ലോ പിന്നെ വാക്ക് മാറല്ലേ “

“വാക്ക് ഒന്നും മാറില്ലാ..ജയിച്ചു കഴിഞ്ഞു എന്താ വേണ്ടത് എന്ന് പറഞ്ഞാല്‍
പറഞ്ഞാല്‍മതി ..ഇവള്‍ സാക്ഷി “

ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു .

ബോക്സിംഗ് കാണാന്‍ ദിയയും പോയ്യിരുന്നു .മെര്‍ലിനും നീനയും രാകേഷും എല്ലാം
ഉണ്ടായിരുന്നു .
വിക്രം അനായാസം ആണ് എതിരാളികളെ വീഴതുന്നത് .അയാളുടെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു .

മത്സര വിജയ ശേക്ഷം അവള്‍ക്ക് അയാള്‍ ഫ്ലയിംഗ് കിസ്സ്‌ കൈകള്‍ കൊണ്ട് ആഗ്യം കാട്ടി
.ദിയ ചിരിച്ചു .

കോളജ് ബസ്സില്‍ തിരിച്ചു പോകാന്‍ നേരം അയാളെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത്
മുഴവന്‍ .
എല്ലാം കേട്ട് നീന പറഞ്ഞു . “പെണ്ണെ ദിയ നീ ഇപ്പോള്‍ അഭനിയം തന്നെ അല്ലേ “
“ഒന്ന് പോടീ “ ദിയ കളിയായി ഓടിച്ചു എങ്കിലും അവളാ ചോദ്യം സ്വയം മനസ്സിനോട് ചോദിച്ചു
.

പിറ്റേന്ന് കോളജില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ വിക്രമിന്‍റെ കാര്‍ കിടക്കുന്നത് കണ്ടു
ദിയ താഴേക്ക് ചെന്ന് .” ഇന്നെന്താ പെട്ടെന്ന് പറയാതെ ?”
“അല്ല ..നാളെ കഴിഞ്ഞാ മത്സരം “
“എന്ത് “
“അല്ലാ അപ്പം മറന്നോ ..കോളേജു ബ്യുട്ടി കോന്റെസ്റ്റ്‌”
“അപ്പൊ, അതു കാര്യംമായി പറഞ്ഞതു ആണോ “
“നിന്ന് കൊഞ്ചാതെ വണ്ടിയില്‍ കയറു ..ഒന്ന് “
“ഒരു മിനുട്ട് ഞാന്‍ മെര്‍ലിനെ കൂടി വിളിക്കാം “ വിക്രം എന്തേലും പറയും മുന്പ്
അവള്‍ മെര്‍ലിനെ നീനയും വിളിച്ചു .
“എല്ലാത്തിനു നിനക്ക് ഇവര് കൂട്ട് വേണോ “ .താഴേക്ക് വരുന്ന അവരെ ചൂണ്ടി അവന്‍
അല്ല്പ്പം നീരസ്സത്തില്‍ ചോദിച്ചു .അവളെ ഒന്നും മര്യദ്യക്ക് തൊടാന്‍ പോലും
പറ്റാത്തതില്‍ ഉള്ള വീര്‍പ്പു മുട്ടല്‍ അവന്‍റെ ചോദ്യത്തില്‍ തന്നെ ദിയക്കും തോന്നി
.വിക്രം കാര്‍ പ്രധാനബ്യൂട്ടി പാരലരിലെക്ക് ഡ്രൈവ് ചെയ്തു .
ദിയ ലെഗ്ഗിന്സും ടോപ്പും ആയിരുന്നു ഇട്ടിരുന്നത് .അയാള്‍ അറിയാതെ ഭാവത്തില്‍ കയ്യ്
എടുത്തു അവളുടെ തുടകളില്‍ വിരല്‍ ഓടിച്ചു .ദിയ നോക്കിയപ്പോള്‍ ഒരു കള്ളാ ചിരിയോട്
മെര്‍ലിന്‍ ശ്രേധിക്കുന്നത് കണ്ടു .
****************

“ഇത് ആണ് ഇവിടുത്തെ മെയിന്‍ ഫിലിം സ്റ്റാര്‍സ് ഒക്കെ വരുന്ന സ്ഥലമാ “ വിക്രം
ബ്യൂട്ടിപാര്‍ലറില്‍ കയറിയപ്പോള്‍ പറഞ്ഞു .
“ഇവിടെ എന്ത് ചെയ്യാന്‍ ആണ് “ ദിയ ആണ് ചോദിച്ചത്
“എന്തൊക്കെ വേണ്ടത് എന്ന് പറഞ്ഞു എല്ലാം ഞാന്‍ പറഞ്ഞിട്ടുണ്ട് ..നീ ചെന്നാല്‍ മതി “
ദിയ അകത്തേക്ക് കയറി .
“ഇതാ എന്‍റെ വക നിനക്ക് ഒരു ഗിഫ്റ്റ് ഇതിനു വേണ്ടി സ്പെഷ്യല്‍ ആണ് “ വിക്രം ഒരു
ബോക്സ് കൊടുത്തു .
ദിയ ആകാംഷയോടെ നോക്കി .അവള്‍ അമ്പരന്നു
“ഒരു diomond വച്ച മൂക്കുത്തി .
“താങ്ക്സ് ഇത്ര വിലകൂടിയ ഒന്നും വേണ്ടായിരുന്നു “
“വിക്രം ചേട്ടന്‍ നല്ല സെലക്ഷന്‍ ആണല്ലോ.” മെര്‍ലിന്‍ ചോദിച്ചു
“അത് പിന്നെ അങ്ങനെ അല്ലെ .“
അവള്‍ പാര്‍ലറില്‍ ചെന്ന് .പ്രത്യക ശ്രദ്ധയില്‍ ആയിരുന്നു അവള്‍ക്കു അവര്‍
കൊടുത്തത് .
ഫുള്‍ ബോഡി വാക്സ് .മുഖം facial ,ഹെയര്‍ സ്പാ ..മുടി സ്ട്രിഗ്റെന്‍ എല്ലാം കഴിഞ്ഞു
ആയിരുന്നു മുക്കുത്തി കൂടി ദിയ ഇട്ടതു ,അതും കഴിഞ്ഞു കണ്ണാടിയില്‍ നോക്കിയത് ദിയ
സ്വയം അമ്പരന്നു പോയ്യി .അവളുടെ സൌന്ദര്യം പാതി മടങ്ങി ഇരട്ടിച്ചു .
പുറത്തേക്കു വന്ന ദിയ നാണത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി .
“വൊവ് ..you looks like a princess now “
അയാള്‍ കൊത്തി പോലെ അവളുടെ സൌന്ദര്യ ശില്‍പ്പത്തെ നോക്കുക്യാരുന്നു .
“നാളെ ഇതിലും നല്ല ആരും കാണാന്‍ പോകുന്നില്ലാ “ അയാള്‍ പറഞ്ഞതിനെ മെര്‍ലിനും
പിന്താങ്ങി .
“ശരി ശരി രണ്ടു ആളും എല്ലാം കഴിയുമ്പോള്‍ എന്‍റെ ബെറ്റ് മറന്നു പോകരാത് “ ദിയ
പറഞ്ഞത് കേട്ട് ചിരിച്ചു കൊണ്ട് അയാള്‍ പറഞ്ഞു .
അത് നീ മറക്കാതിരുന്നാല്‍ മതി “

ദിയക്ക്‌ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു .ബോക്സിംഗ് ഫൈനല്‍ ആയിരുന്നതിനാല്‍
വിക്രം രാവിലെ എത്തി എല്ലാം ഓക്കേ ആക്കിട്ടു പോയ്യി .അവള്‍ ഒരു സ്ലീവ് ലെസ്സ്
ബ്ലോസ്സും റെഡ് സില്‍ക്ക് സാരിയും ആയിരുന്നു. വിക്രം ഇല്ലഞ്ഞപ്പോള്‍ ആണ് അയാളുടെ
സാമിപ്യം തനിക്കു എന്തോ ആത്മവിശ്വാസംതരുനുണ്ടായിരുന്നു എന്നാ തോന്നല്‍ അവളില്‍
ഉണര്‍ത്തിയത് .പക്ഷെ മത്സര ഫലം അവളെ ഞെട്ടിച്ചു .
“ദിയ മിസ്സ്‌ യൂണിവേര്‍‌സിറ്റി “
ദിയ ആദ്യം വിളിക്കാന്‍ ഒരുങ്ങിയത് വിക്രമിനെ ആണ് .പെട്ടെന്ന് എന്തോ അവള്‍ ബാലുവിനെ
ഓര്‍ത്തു .തന്‍റെ മനസ്സു കൈ വിടുന്നുണ്ടോ എന്നോ ഒരു സംശയം .
അവള്‍ ബാലുവിനെ ഡയല്‍ ചെയ്തു .അവന ഫോണ എടുത്തില്ലാ .
പകരം അവന്‍റെ ഒരു മെസ്സേജ്
“please dont call me ever..enjoy with your new friends “
ദിയക്ക് അത് കണ്ടപ്പോള്‍ ദേക്ഷ്യം ആണ് വന്നത് .അവള്‍ക്ക് ബാലുവിനോട് ദേക്ഷ്യം
തോന്നുമ്പോള്‍ വിക്രത്തിനോട് സ്നേഹം ഉള്ള പോലെ തോന്നും .
അവള്‍ വിക്രത്തിനെ വിളിച്ചു .വിക്രം അപ്പോളെക്കു അവിടെ എത്തിയിരുന്നു .
“congrtz baby “
അവളെ ആദ്യം ആയി ആണ് അയാള്‍ സാരിയില്‍ കാണുന്നത് .
അയാളുടെ കണ്ണുകളില്‍ നോട്ടം അവള്‍ക്ക് ചെറിയ ചമ്മല്‍ ഉണ്ടാക്കി .
“എന്ത് ഒരു നോട്ടം ആ ഇത് “
“വേറെ ആരെയും അല്ലാലോ എന്‍റെ പെണ്ണിനെ തന്നെ അല്ല്ല ..ഈ വേഷത്തില്‍ നിന്നെ
കണ്ടിട്ട് എന്‍റെ കണ്ട്രോള്‍ പോകുന്നുണ്ട് “
“അയ്യേ ..ഒന്ന് മിണ്ടാതെ പോക്കെ “

21750cookie-checkലവ് ഓര്‍ ലസ്റ്റ്‌ 2

Leave a Reply

Your email address will not be published. Required fields are marked *