എത്ര സുന്ദരമായ ആചാരങ്ങൾ Part 4

Posted on

ഡാ ഇരിപ്പുണ്ട്. അവൾ ആള് പുലിയാ അങനെ ഒരു കാര്യം നടന്ന ഒരു ഭാവവും അവൾക്കില്ല
എന്തോരു അഭിനയം. നിങൾ ഇപ്പൊ പൊയ്ക്കോ

ഞങ്ങൾക്ക് പാതി ആശ്വാസമായി എന്തായാലും ജീവനോടെ ഉണ്ടല്ലോ.

അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു പോയി

അടുത്ത ദിവസവും ഞങൾ സ്കൂളിൽ എത്തിയ ഉടനെ സ്റ്റാഫ് റൂമിലേക്കോടി പക്ഷെ അവിടെ ഇന്തു
ടീച്ചർ ഇല്ല ടീച്ചർ ഡി വെളിയിൽ നിൽക്കുന്നു കൂടെ ഉള്ള ടീച്ചർ മാരോട് എന്തോ
ചർച്ചയിലാ. ഞങളെ കണ്ടതും ടീച്ചർ അടുത്തേക്ക് വന്നു.

എന്തായി ടീച്ചറെ

പറയാം നിങളുടെ ലിസ്റ് പീരീഡ് ഇന്ന് പി.ടി അല്ലെ ഞാനും ഫ്രീയാ ഗ്രൗണ്ടിൽ വരുമ്പോ
പറയാം

ഞങ്ങൾ രണ്ടു വൈകുന്നേരമാവാൻ കാത്തിരുന്നു. PT പീരീഡിന് ബെൽ അടിച്ചതും ഞങ്ങൾ ഓടി
ഗ്രൗണ്ടിൽ എത്തി ടീച്ചർ കുറച്ചു കഴിഞ്ഞാ വന്നത്

ടീച്ചർ എവിടായിരുന്നു പെട്ടന്ന് പറ എന്തായി എന്ന്

നിങ്ങളിരിക്കു മക്കളെ പറയാം. അവനെ റൂമിലേക്ക് മാറ്റി പറയത്തക്ക കുഴപ്പമൊന്നുമില്ല
ഹോസ്പിറ്റലിൽ ഉള്ളവർ ഞങ്ങളോട് പറഞ്ഞത്. കൂടുതലൊന്നും അവർ പറഞ്ഞില്ല .

ഇതാണോ ഇത്ര കാര്യമായിട്ട് പറയാം എന്ന് പറഞ്ഞു ഇത്ര നേരം ടെൻഷൻ അടുപ്പിച്ചത്.

അതെല്ലെടി ഹോസ്പിറ്റൽകാർ അത്രയേ പറഞ്ഞോളൂ. ഞാൻ അവിടെ വച്ചാ എന്റെ സുഹൃത്തു മായയെ
കണ്ടത് അവൾ അവിടത്തെ ഗൈനോക്കോളജിസ്റ് ആയി വർക്ക്‌ ചെയ്യുകയാ. അവളാ വിശദമായി പറഞ്ഞെ.
അയാളുടെ ഒരു മർമം പോലും വിടാതെ എല്ലാം ഇടിച്ചു കലക്കിയിരിക്കുന്നെന്നാ പറയുന്നേ.
പിന്നെ അവനു ഇനി ഒരിക്കലും ഒരു ആണായി ജീവിക്കാൻ കഴിയില്ല എന്ന് അതായതു അവന്റെ സാധനം
ഇനി ഒരിക്കലും എണിറ്റ് നിൽക്കില്ലെന്നു. ചികിൽസിച്ചു നോക്കാം എന്നാല്ലാതെ ഫലം
ഉറപ്പു പറയാൻ കഴിയില്ല അത്രേ. അവന്റെ രണ്ടു കയ്യുടെയും കുഴ തെന്നി കിടക്കുകയാ അത്
നേരെ ആകാൻ ഒരു മാസമെങ്കിലും പിടിക്കും. പിന്നെ ചതവുകളൊക്കെ മാറണം.

ടീച്ചറുടെയും കൂടി ശത്രു ആയിരുന്നില്ലേ അയാൾ പിന്നെ എന്താ ടീച്ചറുടെ മുഖത്ത് ഒരു
വിഷമം.

എന്റെ വിഷമം ആ തെണ്ടിയെ ഓർത്തല്ലടി എനിക്ക് വലിയൊരു തെറ്റ് പറ്റി

എന്ത് തെറ്റ്

ഇന്നലെ അനുവും വന്നിരുന്നല്ലോ ഹോസ്പിറ്റലിൽ. ഞാൻ മായയോട് സംസാരിക്കുന്നതിനിടയിൽ അവൾ
എന്നോട് ചോദിച്ചു അനു നിന്റെ കൂടാണോ വർക്ക്‌ ചെയ്യുന്നത്. ഞാൻ അതെന്നു പറഞ്ഞു
നിനക്കെങ്ങനാ അവളെ പരിജയം എന്ന് ഞാൻ ചോദിച്ചു. അനുവിന്റെ ഡെലിവറി അറ്റന്റ് ചെയ്തത്
മായ ആണെന്ന്. ഞാൻ പറഞ്ഞു നിനക്ക് ആള് തെറ്റിയതാവും അവളുടെ കല്യാണം പോലും
കഴിഞ്ഞിട്ടില്ലെന്ന്. അപ്പൊ മായാ പറഞ്ഞു അവൾ കല്യാണം കഴിച്ചിട്ടില്ലന്നു
എനിക്കുമറിയാം അവളുടെ ചേച്ചിക്ക് വേണ്ടിയാ അവൾ പ്രേഗ്നെന്റ ആയതു. അവളുടെ ചേച്ചിക്ക്
യൂട്രസിന് ചെറിയ പ്രോബ്ലം ഒരു കുഞ്ഞിനെ ക്യാരി ചെയ്യാൻ കഴിയില്ല. രണ്ടു മൂന്ന്
വട്ടം അബോർഷൻ ആയി ഒടുവിൽ അവരുടെ ഭർത്താവു അവരെ ഡൈവേഴ്‌സ് ചെയ്യുമെന്ന അവസ്ഥ വന്നു.
അവരുടെ കുടുംബം വളരെ പാവപെട്ടതാ ഒരു ഗർഭപാത്രം വാടകെക്കു എടുക്കാനുള്ള
കാശൊന്നുമില്ല. അവസാനം സ്വന്തം ചേച്ചിയുടെ ജീവിതം ഭദ്രമാക്കാൻ അനു മുന്നിട്ടിറങ്ങി.
ഞങ്ങൾ മൂന്ന് മാസമായ ഭ്രൂണം ചേച്ചിയുടെതിൽ നിന്നെടുത്തു അനിയത്തിയുടെ യൂട്രസിൽ
നിക്ഷേപിച്ചു. ഡെലിവറി സമയമായപ്പോൾ ഞങ്ങൾ വളരെ നിർബന്ധിച്ചു സിസെറിയൻ നടത്താൻ.
കന്യകയായ അവൾക്കു നോർമൽ ഡെലിവറി നടത്തിയാൽ അത് അവളുടെ ഭാവി ജീവിതത്തെ
ബാധിക്കുമെന്ന് പരമാവധി പറഞ്ഞു. പക്ഷെ അവൾ ഒന്നും ചെവി കൊണ്ടില്ല അവൾക്കു
കുഞ്ഞിന്റെ ആരോഗ്യമായിരുന്നു പ്രധാനം. ഒടുവിൽ ഞങ്ങൾ നോർമൽ ഡെലിവറി തന്നെ നടത്തി.
സഹോദരിക്ക് വേണ്ടി സ്വന്തം സുഖങ്ങൾ വരെ വേണ്ടാന്ന് വച്ച ഒരനിയത്തി നമ്മളൊക്കെ
പൂവിട്ടു പൂജിക്കണം അവളെ. നാഷണൽ ലെവൽ ജൂഡോ ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡൽ
വിന്നറായിരുന്നു അവൾ അവളുടെ ആ കരിയർ പോലും ഇത് കാരണം ഉപേക്ഷിക്കേണ്ടി വന്നു . അവൾ
സ്വന്തം കാര്യത്തേക്കാൾ കുഞ്ഞിന് വേണ്ടി ജീവിച്ചവളാ. സ്വന്തം കുഞ്ഞിനെ പോലെ
ഒരുവയസുവരെ ആ കുഞ്ഞിനെ മുലയൂട്ടി വളത്തിയതും അവൾ തന്നെ. സൗന്ദര്യം നഷ്ടമാകുമെന്ന്
പറഞ്ഞു സ്വന്തം കുഞ്ഞിന് മുലയൂട്ടാത്ത എത്രയോ അമ്മമാരേ ഞാൻ ദിവസവും കാണുന്നു.
അനുവിനെ പോലുള്ളവരാടോ ഭൂമിയിലെ ദൈവങ്ങൾ.

മക്കളെ ഞാൻ അവളുടെ മുന്നിൽ നിന്ന് കരച്ചിലടക്കാൻ ഒരുപാട് ബുദ്ധി മുട്ടി. ഇത്രയും
പരിശുദ്ധായ അവളെ ഛെ ഞാൻ എന്തൊക്കെ പറഞ്ഞു. പാവം …അവിടെ വച്ച് ഞാൻ ഉറപ്പിച്ചതാ
മക്കളെ അവൾക്കു വേണ്ടി എന്തേലും ചെയ്യണമെന്ന് അവളെ ഞാൻ പഴയ പടി ആക്കിയെടുക്കും. ഇനി
അവൾ എന്റെ സ്വന്തം അനിയത്തിയാ..

ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

അയ്യോ …….ആഹ്…..അമ്മെ …………………..

28920cookie-checkഎത്ര സുന്ദരമായ ആചാരങ്ങൾ Part 4

Leave a Reply

Your email address will not be published. Required fields are marked *