കന്നി സംഭോഗം ആണ് ഐശ്വര്യം വേണം..1

Posted on

നാട്ടിലേക്കുള്ള അവസാനത്തെ ബസ് പിടിക്കാൻ ഓടി പാഞ്ഞാണ് എത്തിയത്….

അല്ലെങ്കിലും തന്റെ ജീവിതം ഒരു ഓട്ടം തന്നെ ആയിരുന്നു..ഓട്ടം എന്ന് പറഞ്ഞു കൂട
നെട്ടോട്ടം…പരാശ്രയത്വത്തിന്റെയും ബന്ധുത്വങ്ങളിടെയും നീരാളി കെട്ടുപാടുകളിൽ
നിന്നു.. ഒരിക്കൽ ഓടാൻ തുടങ്ങിയതാണ്….

അന്തേരിയുടെ തെരുവിൽ.. പൂ ചൂടി നിന്ന മലയാളി എന്നു തോന്നിയ ബനാറസ് കാരിയെ..
നിശീഥിനികളുടെ വേട്ടക്കാരിയെ

ഒരു രാവിന്റെ ദൂരത്തിനു 2000രൂപ ആണ് പറഞ്ഞത് … 500രൂപ എടുത്തു നീട്ടിയപ്പോൾ..
അതെടുത്തു പിഞ്ചി തുടങ്ങിയ ബ്ലൗസിന്റെ ഇടയിലേക് തിരുകി.. കയ്യിൽ പിടിച്ചു കൂടെ
വന്നു…

വല്ലാത്തൊരു മത്തു പിടിപ്പിക്കുന്ന സുരഭിലത അവളിൽ നിന്നും
നിസ്സരിക്കുന്നുണ്ടായിരുന്നു..

നേർത്ത നിയോൺ വെളിച്ചത്തിന്റെ പീതപ്രളിതശോഭയിൽ ഒരു വാതിലിനു

അപ്പുറം മറ്റാരുടെയൊക്കെയോ ഊർധ്വ നിശ്വാസവീചികളിൽ സംതൃപ്തിയുടെയോ..
കാമത്തിന്റെയോ..ആരോടോ ഉള്ള പ്രതികാരത്തിന്റെയോ ഒക്കെ.. ദീർഘ നിശ്വാസം..മെല്ലെ
തുടങ്ങി അത് കനപ്പെട്ട് വന്നു ഒടുവിൽ എന്തിലോ തട്ടി തകർന്ന പോലെ ആ ഇരുട്ടിലേക്ക്
ലയിക്കുന്നു… എനിക്കതു നാഭി പ്രാന്ത പ്രദേശ ഭൂവിൽ ഉണർവ് ഗാനത്തിന്റെ ഈണം ആയി മാറി…

ഉന്മാദം ഊക്കൻ വടം പൊട്ടിച്ചു ചീറിയടുക്കുക ആയിരുന്നു

പുറകിലേക്ക് കൈ നീട്ടി അവളെ ബലത്തിൽ മുൻപോട്ടു വലിച്ചു.. കട്ടിലിലേക് കിടത്തി

കട്ടിലിന്റെ ഞരക്കത്തേക്കാൾ നല്ലത് ചീവിടിന്റെ ശബ്ദം ആയിരുന്നു…

അതിരുവിട്ടബന്ധങ്ങളുടെ പോർക്കളത്തിൽ അടർന്നു വീഴുന്ന സ്ത്രീത്വം വശ്യതയുടെ പുതുമകൾ
പൂമേനികളിൽ വിതറി പുലരികളിലെക്കു പുണരുന്ന ആനന്ദം….

അവളുടെ ദേഹം മെത്തയാക്കി എന്റെ ദാഹം ശമിക്കുവോളം ഞാൻ ഇവളെ ഭോഗിക്കും….

എന്റെ സംതൃപ്തിയുടെ ശ്വേത കണങ്ങൾ അവളുടെ തിരു നാഭിക് കീഴെ നദി മാതിരി ഒഴുക്കും..
പിന്നെ അവൾ വെറും വേശ്യ.. ഞാൻ സദാചാര വാദിയും.. ഉറക്കെ പൊട്ടിച്ചിരിക്കാൻ തോന്നി…

കെട്ടിപിടിച്ചു തുടങ്ങിയത് ചുംബനത്തിലാണ്..

ചുംബനം ഒരു കലയാണെന്നും പെണ്ണിന് അധരത്തിലൂടെയും നാക്കിലൂടെയും മരിജുവാനയുടെ ആയിരം
ഗുളികകൾ ഉള്ളിലേക്കു തള്ളി തരാൻ കഴിയും എന്ന് ആദ്യമായി മനസ്സിലായി

അഴിഞ്ഞു വീണ അവസാന തുണിയും ഒരു മൂലയിലേക് ചവിട്ടി എറിഞ്ഞു…

വിരലുകൾ അവളുടെ കഴുത്തിനു താഴെ ഇഴഞ്ഞു..

അവളുടെ വിയർപ്പിന് ആരുടെയോ രേതസ്സിന്റെ ഗന്ധം ഉണ്ടായിരുന്നിരിക്കണം…

എനിക്കതു ഇപ്പോൾ അത്തറിന്റെ സുഗന്ധം ആണ്…

എന്നിലെ ഭ്രാന്തമായ കാമം ഞാൻ ഇവളിലേക് ഇറക്കി വെക്കാൻ പോവുകയാണ്…

ഇരുട്ടിന്റെ മറവിൽ ഇവൾ എനിക് ക്ലിയോപാട്ര ആണ്.. അവളുടെ ചായം തേച്ച ചുണ്ടുകളിൽ എന്റെ
വിരലുകൾ ഇഴഞ്ഞു.. അവളുടെ കപോലങ്ങളിൽ..

അതിനു താഴെ ശിരസ്സ് താങ്ങി കണ്ഡങ്ങളിൽ…

പിന്നെയും താഴെ പുഷ്ടിയുള്ള ഷീര കുജങ്ങളിൽ എഴുന്നു നിന്ന മൊട്ടുകളിൽ
ചുണ്ടുകൾക്കിടയിലേക് തിരുകി ചപ്പി വലിച്ചു…

എന്നെയും എന്ന് പറഞ്ഞു എണീറ്റു നിന്ന അടുത്ത തുടുത്ത മുല ഞെട്ടിലേക് നീണ്ടു ചെന്നത്
അംഗുലികളാണ്.. ഞെരിച്ചുടച്ചു…

അവളിപ്പോൾ കന്യകാത്വം നഷ്ടപ്പെടാൻ പോകുന്ന കിളുന്തു പെണ്ണിനെ പോലെ എന്നെ അവളിലേക്
അമർത്തി…

അവളുടെ കൈ എന്റെ കാമ ദണ്ടിന്റെ തലപ്പിൽ..സംഗീതം മീട്ടി… രാത്രിക് വില പറയുന്നവളുടെ
ആക്രാന്തം… അല്ലെങ്കിൽ ഭോഗിക്കാൻ വരുന്നവനെ പെട്ടെന്ന് തൃപ്തി പെടുത്താനുള്ള
തേവിടിശ്ശി കളുടെ ധൃതി..

അവളെന്റെ കുണ്ണയിലേക്… മുഖം അടുപ്പിച്ചു…

അവളുടെ നാവ് എന്റെ പുരുഷ ദണ്ടിന്റെ അഗ്രത്തിൽ തേരട്ട മാതിരി ഇഴഞ്ഞു…. അഗ്രം
കടവായിലേക് എത്തും വരെ ഉള്ളിലേക്കു തള്ളി കൊടുത്തു…

എന്റെ കാമ ശമനത്തിന് അവളുടെ വായും നാവും പോരില്ല എന്ന് തോന്നിയപ്പോൾ.. അവളുടെ കാൽ
അകത്തി അവിടേക്കു ഊർന്നിറങ്ങി.. അവളുടെ രോമ കാട്ടിലേക്കു മുഖം അടുപ്പിച്ചു… വാറ്റാൻ
കലക്കി വെക്കുന്ന കോടയുടെ ഗന്ധം…കൊഴുപ്പ് വറ്റി തീർന്ന മാംസ ഭിത്തികളിൽ നനവിന്റെ
കനി തേടി എന്റെ നാവിഴഞ്ഞു…

സീസറിനെയും ആന്റണിയെയും തന്റെ കാമഛത്രമേഖലയ്ക്കു താഴെ റോമൻ ലിപിയിൽ ക്ഷ എഴുതിച്ച
പന്നഗ റാണിയെ ഷേക്സ്പിയർ വർണിച്ചു തളർന്നിട്ടുണ്ട് ഭൂത കാലത്തിന്റെ മായാ തലങ്ങളിൽ
നിന്നും ആ ലൈംഗിക പ്രതിഭാസം വീണ്ടും ഇതാ എന്റെ മുന്നിൽ ആവിർ ഭവിച്ചിരിക്കുന്നു..
അവതരിച്ചിരിക്കുന്നു..

അവളുടെ പൂർ ദളങ്ങൾ വിരൽ കൊണ്ട് അകത്തി അതിനുള്ളിലേക് എന്റെ നാവിട്ടു….അവൾക് ആരും
അങ്ങനെ ചെയ്തു കൊടുക്കാറില്ല എന്ന് തോന്നി അവളുടെ ഭ്രാന്തമായ ആവേശം കണ്ടിട്ടു..
എന്റെ മുടിയിഴകൾ അവൾ വലിച്ചു പറിച്ചു..

അവളുടെ ഉറക്കെ ഉള്ള നിശ്വാസവും..മുരളലും.. എന്നിലെ കനലിനെ ആളി കത്തിച്ചു… ഞാൻ
ഭ്രാന്തമായി അവളുടെ കന്തും പുറത്തേക്കുന്തി നിന്ന മാംസ ശിഷ്ടവും ചപ്പി വലിച്ചു..
നാളുകളായി പെയ്യാതിരുന്ന ഊഷര ഭൂവിൽ.. നീരാട്ടത്തിന്റെ പ്രഹേളിക.. എന്റെ വായിലേക്ക്
മുഖത്തേക്ക്.. പെയ്തിറങ്ങി…ചവർപ്പും പുളിയും.. കലർന്ന കൊഴുത്ത പശ… എന്റെ മുന്നിൽ
തോറ്റു പോകും എന്ന ഘട്ടത്തിൽ.. അവൾ എന്നെ മറിച്ചിട്ടു എന്റെ ദണ്ഡിനെ വായിലാക്കി
ഊമ്പി വലിച്ചു… അതിന്റെ ഒറ്റ കണ്ണിൽ കുത്തി… മകുടത്തെ… തേനഭിഷേകം നടത്തി… കുലച്ച
കൊടിമരം.. അവളിലേക്ക് കയറി അപ്രത്യക്ഷമായി… എന്റെ മുകളിൽ അവൾ കുതിച്ചു പായുന്ന
കെട്ടഴിഞ്ഞ യാഗാശ്വം ആയി… ആ നേർത്ത വെളിച്ചത്തിലും കണ്ടു അവളുടെ മധു സംഭരണി കുടങ്ങൾ
കിടന്നു ആടുന്നു… എത്തി പിടിക്കാൻ ശ്രമിക്കുന്തോറും കയ്യിൽ നിന്നും അകന്നു
പോകുന്നു…

അവളുടെ നിതംബ ഭാരം എന്റെ തുടകളിൽ വന്നടിക്കുന്നു… ഞരമ്പുകൾ വലിഞ്ഞു മുറുകുന്നു…
അഗ്നി പർവതം സ്ഫിടനത്തിനായി തയ്യാറെടുക്കുന്നു… ഒടുവിൽ അത് സംഭവിച്ചു
പൊട്ടിയൊഴുകിയ… ചൂടുള്ള ലാവ… അവളുടെയും എന്റെയും തുടകളിൽ പടർന്നു… ആ വജ്ര
പശയിലേക്ക് അവൾ തളർന്നു വീണു അവളുടെ അമൃത കലശങ്ങൾ.. എന്റെ നെഞ്ചിലേക് നിവേദിച്ചു….

അവളുടെ മുഴുത്ത വാചാലമായ കണ്ണുകളിലേക്കു ഒന്ന് തറച്ചു നോക്കി… കാമം കത്തിയെരിയുന്ന
കണ്ണുകളിൽ ഒരു സംതൃപ്തിയുടെ തിളക്കം ഉണ്ടായിരുന്നു.. ആരോഗ്യ ദൃഢ ഗാത്രനായ ഒരു
ചെറുപ്പക്കാരനെ സ്വയം കരാങ്ഗുലിദേഹ ചലനത്തിൽ അടിപ്പെടുത്തിയ സംതൃപ്തിയുടെ തിളക്കം….
കയ്യിലിരുന്ന 2000കൂടെ അവൾക്കു കൊടുത്തു…എന്റെ പാപങ്ങളുടെ കെട്ടെല്ലാം ഇവളിൽ ഇറക്കി
വെച്ചാണ് ഞാൻ നാട്ടിലേക് തിരിച്ചു പോവുന്നത്…..

യാത്ര പറയുമ്പോളും അവളുടെ കണ്ണിൽ ആ തിളക്കം ഉണ്ടായിരുന്നു…ഇനി ഒരിക്കലും
കാണില്ലെങ്കിലും തനിക് അവളോട്‌ സ്നേഹം തോന്നിയിരുന്നോ…ഒരു രാത്രിക് കൂട്ടു കിടക്കാൻ
വന്നവളോട് സ്നേഹമോ..

ഹ ഹ…ഹേ ദേവ.. ഇത് ബസാണ് നിന്റെ നാട്ടിലേക്കുള്ള ബസ്.. നീ 15വർഷം മുൻപേ ഉപേക്ഷിച്ചു
പോയ നിന്റെ നാട്ടിലേക്കു..നിന്നെ അറിയുന്നവർ പോലും മറന്നിട്ടുണ്ടാകും നിന്നെ..
വെറുതെ ചിരിക്കേണ്ട.. രാത്രി വണ്ടിയിലെ ഭ്രാന്തൻ ആകും നീ… മനസ്സാണ് പറഞ്ഞത്

നേരിയ ചാറ്റൽ മഴ പെയ്തു തുടങ്ങിയിരുന്നു… ചേർത്തിടാത്ത വിന്ഡോ ഗ്ലാസ്സിനുള്ളിലൂടെ
ജല ധൂളികൾ മുഖത്തേക്.. ഓർമകളുടെ മാരുതനെ വീശി കൊണ്ടിരുന്നു…

മഴ ചിലപ്പോഴൊക്കെ എരിയുന്ന സ്വപ്നങ്ങൾ ഇല്ലാതായ കരിക്കട്ടയുടേത് കൂടിയായിരുന്നു….

വേശ്യ ആയിരുന്നെങ്കിലും.. അവളുടെ ആ നോട്ടം !..ജൂലിയറ്റ് റോമിയോ യിലേക്ക് കൈ
മാറിയതിന്റെ എത്ര മടങ്ങു നിരക പ്രേമം ആണ് അവൾ കൈ മാറിയിരിക്കുന്നത്..

പക്ഷെ തനിക് അത് ആസ്വദിക്കാൻ ആവില്ല… അംഗീകരിക്കാൻ ആവില്ല.. സഹതപിക്കാൻ പോലും
കഴിവില്ല… സ്നേഹം തനിക്കെടുക്കാൻ പറ്റാത്ത നാണയം ആണ്.. താൻ സ്നേഹിക്കപെട്ട അത്രയും
പോലും ആരെയും സ്നേഹിക്കാൻ കഴിഞ്ഞിട്ടില്ല.. അമ്മയെ പോലും.. ഒരുപക്ഷെ അമ്മയെ
സ്നേഹിച്ചിരുന്നിരിക്കാം.. കാരണം ആ ഓർമയിൽ മാത്രം ഹൃദയ പേശികളിൽ നനവ്
അനുഭവപ്പെടുന്നു… !!

“ലക്ഷ്മി” താനൊരിക്കൽ ജീവന്റെ ജീവനായി കരുതിയവൾ…സ്നേഹം കൊണ്ട് തുലാഭാരം നടത്തി
അർച്ചനയായി സ്വീകരിച്ചവൾ….

ആ സ്നേഹത്തിന്റെ തിരിച്ചടിയാവണം ഒരു പെണ്ണിനേയും ഇനി സ്നേഹിക്കില്ലെന്നും
ഉപയോഗിച്ച് വലിച്ചെറിയും എന്ന് മനസ്സിൽ ശപഥം എടുക്കാനും കാരണം..

പത്തേക്കറോളം പറമ്പുണ്ടായിരുന്ന സമ്പന്നനായ കൃഷ്ണൻ അമ്മാവന് ഒറ്റ മകൾ ആയിരുന്നു…
ലക്ഷ്മി.. തന്നെക്കാൾ ഒരു വയസ്സിനിളപ്പം അവൾ ദേവേട്ടൻ എന്നായിരുന്നു വിളിക്കാറ് ആ
“ദേവേട്ടൻ ” എന്ന വിളിയിൽ ഓരോ ചെറു തേന്കൂട് പിഴിയുന്ന സുഖം ഉണ്ടായിരുന്നു….

അനുരാഗത്തിന്റെ വിത്തുകൾ മനസ്സിൽ പാകിയത്…. കാലചക്രത്തിന്റെ… വളർച്ചയുടെ ഏതോ ഒരു
ഘട്ടത്തിൽ ആണ്..

ഒരുമിച്ചുള്ള നിമിഷങ്ങളിൽ.. അപൂർവമായി അമ്മാവന്റെ വീട്ടിൽ ഉള്ള നിമിഷങ്ങളിൽ.. അൽപ
സ്വല്പം സ്വാതന്ത്ര്യ മൊക്കെ അവളും അനുവദിച്ചു തന്നിരുന്നു നേരവും കാലവും ഒത്തു
വരുമ്പോൾ.. ഇട നാഴികളിൽ.. പത്തായ പുരയുടെ മറവിൽ.. വീടിനു പുറകിലെ മൂവാണ്ടൻ മാവിന്റെ
ചോട്ടിൽ… ഒന്ന് കെട്ടി പിടിക്കാൻ അവൾ ഇടം തന്നിട്ടുണ്ട്…. ഒന്നോ രണ്ടോ വട്ടം..
ചേർത്തു പിടിച്ചു ആ കവിളിൽ… പിന്നെ..മലർന്ന ആ തേനൂറും ചുണ്ടുകളിൽ.. ഓരോടിപ്പിടിപ്പൻ
ചുംബനം കാച്ചാനും അവസരം കിട്ടിയിട്ടുണ്ട്… ഇതൊക്കെ പ്രേമം മൂക്കാനും തളിർക്കാനും
രാസ ത്വരകങ്ങൾ ആണെന്നുള്ളത് നിർവിവാദമാണല്ലോ…

നാട്ടിലേ അമ്പലത്തിലെ ഉത്സവ കാലത്താണ്.. ഏതാണ്ട് പതിനഞ്ചു വർഷം മുൻപ് ആദ്യമായും
അവസാനമായും ഒരു വന്ധ്യ സംഭോഗ ശ്രമം അരങ്ങേറിയത്..

ഉത്സവത്തിന്റെ കലാശ ദിനം നാടകം ആണ്.. അമ്മാവനൊരു നാടക ഭ്രാന്തൻ ആണ്.. അരങ്ങിലും
അണിയറയിലും..അത് കൊണ്ട് തന്നെയാണ് അമ്മാവന് രഹസ്യ ഭാര്യ ഉണ്ടെന്ന സംശയം അമ്മായിക്ക്
ഉള്ളത്…ഉണ്ടെങ്കിൽ തന്നെ അതു തന്നെ ബാധിക്കുന്ന പ്രശ്നം അല്ലായിരുന്നു…അല്ലെങ്കിലും
ആരോഗ്യ ദൃഢ ഗാത്രനും ഇപ്പോളും സുന്ദരനുമായ അമ്മാവന് അമ്മായിൽ നിന്നു എന്തെങ്കിലും
തൃപ്തി കിട്ടാറുണ്ടെന്നു എനിക്ക് തോന്നിയിട്ടില്ല.. അമ്മായിക്ക് വാതത്തിന്റെ അസുഖം
കാരണം എപ്പോളും മുറിയിൽ ചടഞ്ഞു കൂടി ഇരിക്കാറേ ഉള്ളു… പിന്നെ ഉറക്കം..

ഉറക്കത്തെ സംബന്ധിച്ചിടത്തോളം അമ്മായിക്ക് എരുമ ജന്മം ആണ്.. എന്നെ
സംബന്ധിച്ചിടത്തോളം രംഗം സുസജ്ജം ആയിരുന്നു.. വേണ്ടത് കൊടുക്കാനും വാങ്ങാനും ഉള്ള
തയ്യാറെടുപ്പു മാത്രം…

ലക്ഷ്മി അമ്മാവന്റെ കൂടെയോ കൂട്ടുകാരികളുടെ കൂടെയോ അമ്പലത്തിൽ പോകരുത്.. എങ്കിൽ
സംഗതി നടക്കും…

ഈ കാര്യങ്ങൾ അവളെ അറിയിക്കുക എന്നതായിരുന്നു വിഷമം… അമ്മാവന്റെ വീട്ടിലെത്തി
രഹസ്യത്തിൽ വിളിച്ചറിയിക്കാൻ ഒരു പേടി.. അമ്മായിയുടെ എന്തോന്നാടാ കുശു കുശുക്കുന്നെ
എന്നുള്ള ചോദ്യം നേരിടണം…

ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു.. നൂറു മുനകളുമായി ബുദ്ധി മുന്നിൽ എത്തും…

തിരഞ്ഞെടുത്തത് കുളക്കടവ് ആണ്..

രാവിലെ ഏഴു മണിക്ക് ലക്ഷ്മിക് എന്നുമുള്ളതാണ് നീരാട്ട് ആ സമയം അമ്പലകുളം ഏതാണ്ട്
ശൂന്യം ആയിരിക്കും….സൂക്ഷം ആറരയ്ക്ക് തന്നെ കുളത്തിന്റെ കല്പടവിൽ സ്ഥാനം പിടിച്ചു..
തോർത്തും സോപ്പും കരുതിയിരുന്നു..

പ്രതീക്ഷിച്ച പോലെ.. ലക്ഷ്മി വന്നു..

കാച്ചിയ എണ്ണ തേച്ചു വിതിർത്തിട്ട.. കാർ കൂന്തൽ.. ഇളം കാറ്റിൽ ചെറുതായി ആടി
കളിക്കുന്നു… തോളിലൂടെ ഇട്ട ചുട്ടി കരയൻ തോർത്ത്‌.. വാമസ്തന ശിഖരതിൽ നിന്നും
നാഭിച്ചുഴിയിലേക് കുന്തളിച്ചു ചാടാൻ ആയം തേടുന്നു…

വലതു കയ്യിൽ സോപ്പിനു പകരം ചതച്ച ഇഞ്ച..

ആ വരവ് ഒരു ഹരം ആയിരുന്നു.. ആടിയുലഞ്ഞു കുലുങ്ങി… കുലുങ്ങി….വേഷം ഒരു ഫുൾ പാവാടയും
ബ്ലൗസും… ഒറ്റ കുതിച്ചു ചാട്ടം.. കെട്ടിയൊരു പിടിത്തം… കുളക്കടവിൽ വെച്ചു തന്നെ
മലർത്തി അടിക്കാൻ മനസ്സ് തുള്ളുക ആയിരുന്നു… പക്ഷെ താദൃശ രംഗങ്ങളിൽ അജ്ഞാത വാസം
തേടാറുള്ള വിവേകം എങ്ങനെയോ സഹായത്തിനെത്തി… താക്കീതു കിട്ടി

ഇഡിയറ്റ് !! ഇത് കുളക്കടവ് ആണ് നേരം വെളുത്ത സമയവും… വധൂരി… വെയിറ്റ് ചെയ്.. കയറൂരി
പറിക്കണ്ട…

ഹ്മ്മ് ക്ഷമിച്ചു.. ഇളവെയിലിനു ചുമപ്പ് കടം കൊടുക്കുന്ന മുഖവുമായി ലക്ഷ്മി അടുത്ത്
എത്തുമ്പോൾ കരൾ ഒരു റോക്കറ്റ് മാതിരി കുതിക്കുക ആയിരുന്നു…

എണ്ണയും തോർത്തുമായി കുളക്കടവിൽ ചമ്രം പടിഞ്ഞിരിക്കുന്ന തന്നെ നോക്കി അവൾ
മുഗ്ദ്ധമനോഹരം.. വശ്യ മാന്ത്രികം.. അങ്ങ് മന്ദഹസിച്ചു…

അപ്പോൾ തുടു തുടുത്ത ചുവന്ന കവിളുകളിൽ നുണ കുഴികകളുടെ അരളി പൂക്കൾ തുരു തുരാ
വിടർന്നു… അവൾ വയലിനും.. വീണയും ഒരുമിച്ചു മീട്ടി..

“ദേവേട്ടനെന്താ രാവിലെ ഇവിടെ “

എന്റെ ശബ്ദം.. തൊണ്ടയിൽ വിങ്ങി… സാഹസപ്പെട്ടു പുറത്തേക്ക് ഞെക്കി ഞെക്കി എടുത്തു .

“ലക്ഷ്മി… ലക്ഷ്മിയെ കാണാനാണ് “

ലക്ഷ്മി ആ ചുട്ടി കരയൻ തോർത്ത്‌ എടുത്തു ബ്ലൗസിന് മുകളിലൂടെ ഉടുത്തു.. അകത്തൂടെ
കയ്യിട്ടു പിന്നുകൾ ഊരി കൊണ്ട് പൊട്ടി ചിരിച്ചു… ആ ചിരി കണ്ടാവണം അമ്പലകുളത്തിലെ
ചിറ്റോളങ്ങൾ ഹരം പിടിച്ചു തുള്ളി…

“എന്നെ കാണാൻ ദേവേട്ടനെന്തിനാ കൊച്ചു വെളുപ്പാൻ കാലത്തു കുളക്കരയിൽ
കുത്തിയിരിക്കുന്നത്?.. വീട്ടിലോട്ടു വന്നൂടെ… എന്തായാലും.. പെണ്ണുങ്ങടെ കടവിൽ
നിന്നും മാറി ആണുങ്ങടെ കടവിൽ പോ…ആരെങ്കിലും വന്നു കണ്ടാ മോശമാ…. വെറുതെ നാണക്കേട്
ഉണ്ടാക്കല്ലേ “

എന്നിട്ടവൾ വീണ്ടും ഇളകി ചിരിച്ചു…അലകളും.. ഈരിഴ തോര്തിനുള്ളിൽ ഇപ്പോൾ
സ്വാതന്ത്രങ്ങൾ ആയ കാമകിടാങ്ങളും !

അവൾ ഒന്ന് കൂടെ തോർത്തഴിച്ചുടുത്തു.. ഒരു നോക്കു കണ്ടു.. നഗ്‌നമായ വലുപ്പമുള്ള
മുലകൾ… ഇളം വെയിലേറ്റു സ്വർണ വർണം പോലെ തോന്നിച്ചു.. പതിഞ്ഞിരുന്ന മുലഞെട്ടുകളും
അതിനു ചുറ്റിനുമുള്ള തവിട്ടു വൃത്തവും…

തോർത്ത്‌ വകഞ്ഞു മാറ്റി കൊണ്ട് അവൾ പാവാടയുടെ കെട്ടും അഴിച്ചു… തുടകളെ മുഴുവനായും
മറക്കാൻ ആ ചുട്ടി കരയാന് തോര്തിനു ആവുമായിരുന്നില്ല….അമ്പല മുറ്റത്തെ ഒരാൾ
പൊക്കമുള്ള ഓട്ടു വിളക്കിന്റെ തിളങ്ങുന്ന നിറമായിരുന്നു തുടകൾക്….തുടയിടുക് ഒരു
നോക്കു കണ്ടു.. നീളൻ രോമങ്ങൾ അലംകൃതമാക്കിയ ഓമന ചെപ്പു…

എന്റെ കുട്ടൻ.. മുണ്ടിനുള്ളിൽ കൊടിമരം ഉയർത്തിയിരുന്നു.. ഞാൻ നിൽക്കുന്നതിൽ അവൾക്കു
വിഷമം ഒന്നും തോന്നിയില്ല…

അഴിച്ചുവെച്ച ബ്ലൗസും പാവാടയും അവൾ ആ പടിക്കെട്ടിലെ കല്ലിൽ നനച്ചെടുത്തു…

കുളത്തിന്റെ നടക്കല്ലിൽ കുന്തിച്ചിരുന്നു അലക്കുമ്പോൾ.. ആ അമൃത കുംഭങ്ങൾ
തോര്തിനുള്ളിൽ കുലുങ്ങി.. മുഴുവനായി മറക്കാൻ കഴിയാത്ത വൻ തുടകൾ ചേർന്നിരുന്നു.. ഒരു
ഇരുളിമയിലേക് അവസാനിക്കുന്നു.. അറിയാതെ അകന്നു പോകുന്ന തുടകൾക്കിടക്കു മിന്നായം
പോലെ ഒരു നോക്കു കണ്ടു ആ പിളർപ്പും.. ചുവപ്പിന്റെ ലാഞ്ചന…

അവൾ മുടി ഉലുമ്പൻ താഴെ പടിയിലേക്കിറങ്ങി.. ഒന്ന് തിരിഞ്ഞു നോക്കി.. കുളത്തിൽ
നിന്നും കയ്യിൽ വെള്ളം കോരി… എന്റെ മേലേക്ക് തെറിപ്പിച്ചു…

“വഷളൻ നോട്ടം കണ്ടില്ലേ “

“ദേവേട്ടാ ഒന്ന് പോകുവോ… എനിക്ക് കുളിക്കണം “

അവളുടെ കണ്ണുകളിലേ നാണം.. എന്റെ ഹൃദയമിടിപ്പ്‌ കൂട്ടി…

അവൾ ഒരു പടി കൂടെ താഴേക്കിറങ്ങി.. കുനിഞ്ഞു.. മുടി വെള്ളത്തിലേക്കു അഴിച്ചിട്ടു..
കാർകൂന്തൽ പനം കുല മുടികൾ വരുണ രേണുകളിലേക്…

കുനിഞ്ഞപ്പോൾ തുടക്കു മുകളിലേക്കു കയറിയ തോർത്ത്‌.. വിടർന്ന നിതംബം.. പാളികൾ
ചേർന്നു സമതലത്തിൽ നിന്നും വലിയൊരു കുന്നിലേക് പോകുന്ന പോലെ.. നടുവിലൂടെ ഒരു തോട്…
പിന്നിലേക്കുന്തിയ പൂർതടം.. അതിലേ ചെമ്പൻ രോമ രാജികൾ..

അവൾ മുഴുവനായി ഒന്ന് മുങ്ങി നിവർന്നു..

നനഞ്ഞ തോര്തിനുള്ളിലൂടെ അവളുടെ രൂപം… ഹോ വലിയ ഉരുണ്ട മുലകൾ തെറിച്ചു നിൽക്കുന്നു..
താഴേക്കു… ഒതുങ്ങിയ അരക്കെട്ടു.. തുടകളുടെ ചേർപ്പിൽ അതാ തപോ വനം… നനഞ്ഞ തോർത്ത്‌
വാഴപ്പിണ്ടി തുടകളിൽ ചേർന്നൊട്ടി… അവയുടെ നഗ്നതയെ എടുത്തു കാട്ടി…

ഉഡു രാജ മുഖി മൃഗ രാജ കടി

ഗജ രാജ വിലാസിത മന്ദ ഗതി

യതി സാ യുവതി ഹൃദയേ വസതി

ക്വ ജപ ക്വ തപ ക്വ സമാധി വിധി…

മുഖം ഇളം വെയിലിൽ മഞ്ഞളിച്ചെങ്കിലും കരളിൽ അപ്പോഴും ദാഹം കുരവ ഇടുക ആയിരുന്നു…

പക്ഷെ പിൻ വാങ്ങേണ്ടത് ആവശ്യം ആയിരുന്നു ദൂരെ നിന്നു.. യശോദ പണിക്കത്തി ഒരു ചരുവം
നിറയെ വിഴുപ്പുകളും ആയി നടന്നടുക്കുന്നുണ്ടായിരുന്നു.. ആർത്തവ വിപ്ലവം മങ്കയ്‌ക്കു
മാസത്തിൽ ഒരിക്കൽ നൽകുന്ന.. പഴന്തുണി കെട്ടുകൾ ആവും ചരുവത്തിൽ കൂടുതലും..
പണിക്കത്തിയുടെ നാവിനു ഒരസ്സൽ മലമ്പാമ്പിന്റെ നീളവും വിഷവും ഉണ്ടെന്നു നാട്ടിൽ
എല്ലാം പാട്ടാണ്.. തങ്ങൾ രഹസ്യം പറയുന്നതെങ്ങാനും കണ്ടാൽ.. അടുത്ത ദിവസം അത് പരസ്യ
വ്യഭിചാരം ആയി.. കഥ മാറി എത്താം..

പോകാം… പക്ഷെ… വന്ന കാര്യം.. അറിയിക്കണം….

വിറയലോടെ വാക്കുകൾ പുറത്തു വന്നു..

ലക്ഷ്മി.. ഇന്ന്.. ഇന്ന്… അമ്മാവൻ അമ്പലത്തിൽ പോയി കഴിഞ്ഞു ഞാൻ വരും മുറിയിൽ കാണണം…
പണിക്കത്തി കേട്ടിട്ടുണ്ടാവുമോ എന്തോ…

സർവവ്യപിക് മാത്രം അറിയാം അനുഭവിച്ച ധർമ സങ്കടം.. ഒറ്റ കുതിപ്പിന് പുരുഷന്മാരുടെ
കടവിൽ എത്തി പല്ല് തേക്കാൻ ഒന്നും നിന്നില്ല.. നീരിലേക് ഊളിയിട്ടു….കൈകൾക്കിടയിൽ
എന്റെ ലഗാൻ ചലിച്ചു ഒടുവിൽ ജലത്തിൽ അലിയാത്ത ശ്വേത കണങ്ങൾ ഒരു നൂല് പോലെ.. ആ
വെള്ളത്തിലേക്കു കലർന്നു…..!!!

അന്നത്തെ ദിവസം മിനിറ്റുകൾക് മണിക്കൂറുകളുടെ ദൈർഗ്യം ഉണ്ടായിരുന്നു.. ഓരോ നിമിഷവും
കടന്നു പോയത്.. ഓരോ പ്രസവ വേദനയിലൂടെ എന്ന പോലെ ആണ്… പെണ്ണിന് വേണ്ടിയുള്ള ഓരോ
കാത്തിരിപ്പും കഠിനം ആണ്..തികച്ചും ഒരു മുൾ കൂനയിൽ എന്നപോലെ… പുരാണത്തിലേ ഭീഷ്മ
ശരശയനം !

അല്ലെങ്കിൽ തന്നെ സ്ത്രീ സംയോഗ വ്യഗ്രനായ ഒരുവന്റെ നിമിഷങ്ങൾ എങ്ങനാണ് വേഗത്തിൽ
പോവുക.. അവനു ഉറങ്ങാൻ തന്നെ കഴിയുമോ.. ലോക ചരിത്രത്തിൽ അതിനു ഒരൊറ്റ ഉദാഹരണം
കാണുമോ,? അന്തപുരം നിറയെ ദേവ നർത്തകി കളെ തിരുകി കൊള്ളിച്ച സഹസ്ര നയനൻ അഹല്യാ
കവാടത്തിൽ മണിക്കൂറുകൾ കോട മഞ്ഞും മഴയും ഏറ്റു കാത്തിരുന്നിട്ടുണ്ടെന്നു പുരാണം
ഉത്ഘോഷിക്കുന്നു പിന്നാണ് ദുർബല മനുഷ്യർ….

ഓരോ അണുവും ഇപ്പോൾ ത്രസിപ്പിൽ ആണ്…..ലോകത്തിലെ ഏറ്റവും സുഖകര നൊമ്പരമായ
രതിനിർവേദത്തിനായി…

ആദ്യം ആയാണ് ഒരു പെണ്ണിനെ കിട്ടാൻ പോകുന്നത്.. ആദ്യമായാണ് പെണ്ണിന്റെ അജ്ഞാതനിഗൂഢ
മേഖലകളുടെ പ്രതിസീര ചീന്തി മാറ്റുന്നത്… ആദ്യമായാണ് ആണത്തത്തിന്റെ പണി ആയുധങ്ങൾ
തരിശായ കന്നി മണ്ണിൽ കൊത്തിനും കിളയ്ക്കും ഒരുങ്ങുന്നത്…

ഉത്കണ്ഠയ്ക്കു ബ്രഹ്മാണ്ടതിനേക്കാൾ ദുസ്സഹ ഭാരം ആയിരുന്നു ഞരമ്പുകളിൽ എല്ലാം
പൊള്ളലും ചൊറിതണതിന്റെ കടിയും ആയിരുന്നു….

ഉച്ചയ്ക്ക് ഊണ് കഴിക്കാൻ പോലും ഒരു സുഖവും തോന്നിയില്ല…

അമ്മ അത്ഭുത പെട്ടു.. നില വിളിച്ചു പോയി..

“എന്റെ മുത്തപ്പാ.. ഇന്ന് ഇടി വെട്ടി മഴ പെയ്യും.. ഇവന് ചോറ് മതിയായി കണ്ടല്ലോ

ആ ഉദീരണം ആത്മാർത്ഥമായിരുന്നു.. തനിക്കൊരിക്കലും വിശപ് അടങ്ങിയിരുന്നില്ല…
തട്ടുമ്മൽ ഗോവിന്ദനെന്ന മൂത്താശാരിക് കുഴിയിൽ തൈ വെക്കണം എന്നല്ലാതെ അതിനു വെള്ളവും
വളവും നൽകണമെന്ന ചിന്ത ലവലേശം ഇല്ലായിരുന്നു…. അല്ലെങ്കിൽ അതിനു
കഴിവുണ്ടായിരുന്നില്ല.. കല്യാണം കഴിഞ്ഞ പെങ്ങന്മാരടക്കം എട്ടു വയറുകൾ

നിറക്കാൻ ദിവസം മുന്നാഴി അരി ഒരു ദിവസം വേവുന്നത്‌ പോലും വിഷമം ആയിരുന്നു… അമ്മയുടെ
വിളമ്പൽ മഹത്വം കൊണ്ട് മാത്രം… ഉള്ളത് കൊണ്ട് ഓണം അല്ലെങ്കിലും ഒരു ശംക്രാന്തി
എങ്കിലും ഒപ്പിച്ചിരുന്നു..

നിരത്തി വെക്കപ്പെട്ട അലുമിനിയ പാത്രങ്ങളിലേക്ആർത്തി പെരുത്തു കണ്ണും
നട്ടിരിക്കുന്ന പാവം സോദരിമാർ ഇപ്പോഴും കണ്മുന്നിലുണ്ട്..

ഒരു വലിയ പാത്രം മൂത്താശാരി ക്കു സ്വന്തം ആയിരുന്നു.. അതിലേക് നാഴി അരിയുടെ

ചോറ് അമർത്തി കുത്തി അമ്മ വിളമ്പും… ബാക്കിയുള്ള നാഴി അരി ചോറ് കൊണ്ട്
വേണമായിരുന്നു ബാക്കിയുള്ള വയറു നിറക്കാൻ..

താൻ മാത്രം പലപ്പോളും അരിശത്തോടെ പിറു പിറുക്കും…

“ഇതെന്താ നേർച്ചക് ആണോ “

“ഇത്ര എങ്കിലും കിട്ടുന്നുണ്ടല്ലോ “

അമ്മ പറയുന്ന കേട്ടൽ തോന്നും.. ഈ ഒരു തവി ചോറ് കിട്ടാൻ അമ്മയോടും മൂത്താശാരിയിടും
പ്രത്യേഗം റെക്കമെന്റ് ചെയ്തു ഭൂമിയിലേക്ക് അവതാരം എടുത്തതാണെന്നു…അതിൽ മറുപടി
പറയാതെ അരി കലത്തിന്റെ മൂട് വരെ ചിരണ്ടി തവിയിൽ പറ്റി പിടിച്ചിരിക്കുന്ന രണ്ടു
വറ്റ് എന്റെ പ്ലേറ്റിലേക് കൊട്ടി ഇടും..

“വേറാർക്കും ഇല്ലേലും നിന്റെ ആർത്തി തീരട്ടെ “

ആർത്തി ! പൊരിഞ്ഞ ഉദരത്തിൽ ചോറ് വറ്റൽ ആയി മാറുന്ന പ്രക്രിയ ആർത്തി…

എന്തായാലും താൻ ആദ്യമായി ചോറിന്റെ മുന്നിൽ തളർച്ച കാണിച്ചിരിക്കുന്നു.. വിസ്മയം
കൊണ്ട് അമ്മ നിലവിളിച്ചില്ലെങ്കിലേ അത്ഭുതം ഉള്ളു…

വീട്ടിനു ചുറ്റും എത്ര വട്ടം നടന്നു എന്ന് എനിക്ക് തന്നെ അറിയില്ല… ഒടുവിൽ ഒരു വിധം
സൂര്യനെ വീടിന്റെ പടിഞ്ഞാറുള്ള കൊട്ടകുന്നിലേക് പറഞ്ഞയച്ചു…

നിലാവ് ഉണ്ടായിരുന്നു സുഭിഷം ആയിരുന്നു രാവിന്… പ്രേമദുഗ്ദ്ധം ചന്ദ്ര തമസ്
ഇരുളിലേക് നിർലോഭം കോരി ഒഴിച്ചു കൊണ്ടിരുന്നു…

അന്തരീക്ഷത്തിനാകെ തല മന്ദിപ്പിക്കുന്ന ഗന്ധം ആയിരുന്നു പെണ്ണിന്റെ ഗന്ധം…
ലക്ഷ്മിയുടെ ഗന്ധം… ഇരുട്ടും നിലാവും മരച്ചുവട്ടിൽ തകർത്തു ഇണ ചേർന്നു പിണഞ്ഞു
തുടങ്ങിയപ്പോൾ… അമ്പലത്തിൽ….തെയ്യത്തിന്റെ പുറപ്പാട് മൈക്കിലൂടെ ഒഴുകി
എത്തിയപ്പോൾ.. വീട്ടിൽ നിന്നും മെല്ലെ ഇറങ്ങി.. ആസുര താളം മുഴങ്ങുന്നത് നെഞ്ചിലാണ്…
അത് ഓരോ അടിയിലും പരശ്ശതം പെരുമ്പറ മേളമായി..മാറുന്നത് അറിയുന്നുണ്ടായിരുന്നു…

ആശങ്ക! സഹസ്രം കരി നാഗങ്ങൾ ആയി മനസ്സിന്റെ കോണിൽ ഫണം വിടർത്തി…

അച്ഛൻ അറിഞ്ഞാൽ…..

അമ്മാവൻ അറിഞ്ഞാൽ….

ഇല്ല ഒന്നും സംഭവിക്കില്ല… ലക്ഷ്മിയും ദേവനും ഒന്നാണ്.. അത്യപൂർവദിവ്യാനുരാഗ
പാശത്താൽ അനാദി കാലത്തേക്ക് ബന്ധിതർ…. അവൾ ചതിക്കില്ല… ചതിച്ചാൽ… ഹേയ് ദേവേട്ടൻ
എന്നാൽ അവൾക്കു ജീവാത്മാവും പരമാത്മാവും ആണ്… ചതിക്കില്ല തീർച്ച….. പാവം..

നാടകവും തെയ്യവും കാണാനുള്ള ആഗ്രഹം ബലി കൊടുത്തു ദേവേട്ടന്റെ കളിയിൽ പങ്കു
ചേരാനുള്ള കാത്തിരിപ്പിൽ ആവും… ശ്വാസം മുട്ടി…ഹോ തനിക്കിത്രയെങ്കിൽ അബലയായ മൃദുലയായ
ഒരു പെണ്ണിന്റെ വിമ്മിഷ്ടം എത്ര ആയിരിക്കും….

ധീര വീര ശൂര പരാക്രമിയുടെ പ്രായം ഇരുപതിലേക്ക് എത്തിയിരുന്നു… അന്ന്

നിലാ വെട്ടത്തിൽ ലക്ഷ്മിയുടെ മുറി കണ്ടെത്താൻ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…
പുറത്തേക് തുറക്കാൻ അമ്മാവൻ വാതിൽ ഉണ്ടാക്കിയത് തനിക്കു വേണ്ടി മാത്രം ആണെന്ന്
തോന്നി പോയി..

തന്നെ കാത്തിരിക്കുകയാണെങ്കിൽ ആ മുറിയുടെ വാതിൽ കുറ്റി ഇട്ടിട്ടുണ്ടാവില്ല..

മുറിയുടെ അടുത്തേക്കെത്തി.. അതിലൊന്ന് മുട്ടാൻ അതൊന്നു തള്ളി തുറക്കാൻ എത്ര വട്ടം
കൈ പൊക്കി എന്ന് തനിക് തന്നെ അറിയില്ല… കൈകൾക് ഒരു വിറയൽ ബാധിച്ചിരുന്നു.. ധനുമാസ
മഞ്ഞും മഞ്ഞിൽ ചാലിച്ച നിലാവും അല്ല കാരണം… തണുപ്പാവണം വിറയിലിന്റെ കാരണം.. ഒടുവിൽ
അത് നടന്നു..

വാതിൽ മെല്ലെ തള്ളി തുറന്നു…. കിർ… പീർ… ശബ്ദത്തോടെ.. വാതിൽ തുറന്നു.. നിലാവിന്റെ
വെള്ളി വെളിച്ചം മുറിയിലേക്കു അരിച്ചെത്തുന്നു…

മേശമേൽ കത്തിച്ചു വെച്ച റാന്തലിന്റെ അരണ്ട വെളിച്ചത്തിൽ കണ്ടു… ലക്ഷ്മി അതാ പുറം
തിരിഞ്ഞു നിക്കുന്നു..

ലക്ഷ്‌മി.. എന്റെ പ്രേമദേവതെ.. രതി ദേവി… ഓഹ്.. ജൂലിയറ്റ്…

പയ്യെ വിളിച്ചു… “ലക്ഷ്മീ…”

നിശബ്ദ രാവിൽ പടക്കം പൊട്ടിക്കുന്ന പോലെ തോന്നി തന്റെ സ്വരം… അതോ കൊല്ലന്റെ ആലയിൽ
കറങ്ങുന്ന മൂശയോ…ശബ്ദം പതറിയിരിക്കുന്നു…

തേനൂറുന്ന പ്രേമത്തിന്റെ… എന്തിനോ വേണ്ടിയുള്ള ഉദ്വേഗത്തിന്റെ വിളി….

“ലക്ഷ്മീ”… വീണ്ടും വിളിച്ചു…

ഈ പെണ്ണെന്താ.. നിന്നുറങ്ങിയോ..

അതോ നാണമോ… ആ ഭീതിയിലും ചിരിക്കണം എന്ന് തോന്നി… ചുമ്മാതാണോ ചങ്ങമ്പുഴ പെണ്ണിന്റെ
നാണത്തെ പറ്റി പാടി അകാല ചരമം അടഞ്ഞതു…

വലതു കാൽ വെച്ചു അകത്തു കയറി..

കന്നി സംഭോഗം ആണ് ഐശ്വര്യം വേണം..

ജ്യോതിഷത്തിലൊന്നും വിശ്വാസം ഇല്ല എന്നാലും ഇമ്മാതിരി നല്ല കാര്യങ്ങൾ വരുമ്പോ അത്
നോക്കുന്നത് നല്ലതാണ്..

കയറിയതും..റാന്തലിന്റെ തിരി നാളം ഉയർന്നു…

ആഹ… കണ്ടു.. അങ്ങനെ നില്കുന്നു… പക്ഷെ ലക്ഷ്മി അല്ല…

അമ്മാവൻ… പൊന്നമ്മാവൻ..

ഹോ…നശിച്ച കഴുവേർട മോൾ.. അവൾ.. അവൾ ചതിച്ചിരിക്കുന്നു..

മനുഷ്യർ മരം ആകുന്നു എന്ന് ഏതോ കവിത വായിച്ചതു ഓർക്കുന്നു.. സത്യത്തിൽ അതായിരുന്നു
അവസ്ഥ..

43880cookie-checkകന്നി സംഭോഗം ആണ് ഐശ്വര്യം വേണം..1

Leave a Reply

Your email address will not be published. Required fields are marked *