കുടുംബ ബന്ധമോ 1

Posted on

“” മോളെ നാളെ ഉച്ച കഴിഞ്ഞു പോയാൽ മതി . നാളെ ലീവെടുക്ക് നീ “”‘ ബാഗ് അടുക്കി
പെറുക്കുകയായിരുന്ന ലജിത , അച്ഛൻ മുറിയിലേക്ക് കയറി വന്നു പറഞ്ഞപ്പോൾ ഒന്നാലോചിച്ചു
.

“‘ ശെരി അച്ഛാ “”

അച്ഛൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ ലജിത ബെഡിലേക്ക് പിന്നെയും കിടന്നു .

അല്ലെങ്കിലും പോകാൻ ഒരു സുഖവുമില്ല .മിനിങ്ങാന്നു രാജേഷ് ലീവ് തീർന്നു പോയത് മുതൽ
ഒരു ശൂന്യത . മനസ്സിലെന്തോ ഒരു വിങ്ങൽ . താനവനെ അത്രമേൽ സ്നേഹിച്ചിരുന്നോ ?. ഉവ്വ്
!!

“‘ അടുത്ത ലീവിന് ഞാനിങ്ങു വരും …നിന്നെ കെട്ടി സ്വന്തമാക്കാൻ . “”

“‘ വേണ്ട രാജേഷ്‌ .. ഗായത്രി ..നിങ്ങളുടെ കുടുംബ ജീവിതം തകരരുത് ഒരിക്കലും . അതിനു
ഞാനായിട്ട് കാരണവും ആകരുത് “‘

“‘ കുടുംബ ബന്ധമോ ? ഇതിനും കുടുംബ ബന്ധം എന്ന് നിനക്ക് പറയാനാവുമോ ലജി””

ശെരിയാണ് .. രാജേഷിന്റെ എല്ലാ കാര്യവും തനിക്ക് അറിയാം .രാജേഷ് ഒന്നുമൊളിപ്പിച്ചു
വെച്ചിട്ടില്ല . താനും അതേയല്ലോ . ചുരുങ്ങിയ നാളുകൾ നീണ്ട ദാമ്പത്യബന്ധം .
അതിലുണ്ടായ മോൻ . എന്തോ തങ്ങൾ തമ്മിലുള്ള അസ്വാരസ്യങ്ങൾ അദ്ദേഹത്തിന്റെ
അച്ഛനുമമ്മയും അറിഞ്ഞിരുന്നില്ല . അത് കൊണ്ടാണ് അദ്ദേഹത്തിന്റെ മരണം കഴിഞ്ഞും
അച്ഛനുമമ്മക്കും ഒപ്പം നിന്നത് . കുഞ്ഞിനോടും തന്നോടും സ്നേഹമായിരുന്നു
അച്ഛനുമമ്മക്കും ., ഇപ്പോഴുമതെ . അത് കൊണ്ടാവും ഒരു വർഷം കഴിയും മുൻപേ മറ്റൊരു
വിവാഹത്തിന് അവർ തന്നെ നിർബന്ധിച്ചത് . ചൂടുവെള്ളത്തിൽ വീണ പൂച്ച ഒന്നറക്കുമല്ലോ .
അത് കൊണ്ട് തന്നെ മനസ്സിനെ പാകപ്പെടുത്തി എടുത്തു , ശിഷ്ടകാലം ഒറ്റക്ക് ജീവിക്കനായി
. പക്ഷെ അതിൽ നിന്ന് മാറ്റം വന്നത് രാജേഷിനെ കണ്ടതോടെയാണ് . സ്വന്തം
വീടിനടുത്തേക്ക് മാറ്റം കിട്ടിയപ്പോൾ ഒന്ന് സന്ദേഹിച്ചു . അച്ഛനുമമ്മയും
നിർബന്ധിച്ചപ്പോൾ പിന്നെ എതിരഭിപ്രായം ഉണ്ടായില്ല . അല്ലെങ്കിൽ ആരെയേലുംകണ്ട്
ശുപാർശ ചെയ്തു നോക്കാമായിരുന്നു . സ്വന്തം വീട്ടിൽ കിട്ടുന്ന പരിഗണന ഒന്നും
ഭർതൃഗൃഹത്തിൽ കിട്ടില്ല , പ്രത്യേകിച്ച് ഭർത്താവിന്റെ കാലശേഷം എന്ന് ബാങ്കിലെ
കൂട്ടുകാരും സുഷമേച്ചിയും ഒക്കെ പറഞ്ഞപ്പോൾ പിന്നെ ഒന്നും ആലോചിച്ചില്ല .

അവിടെ ബാങ്കിൽ വെച്ചേ രാജേഷിനെ കണ്ടിട്ടുണ്ട് പല തവണ . അങ്ങനെ ഒരിക്കലാണ് തന്നെ
നേരത്തെ കണ്ടിട്ടുണ്ടെന്നും മനസ്സിൽ കൊണ്ടു നടന്നുവെന്നും ഒക്കെ അറിയുന്നത് .
കല്യാണം ആലോചിച്ചു വന്നപ്പോഴേക്കും തന്റെ കല്യാണം നടന്നിരുന്നുവത്രെ . ഇതൊക്കെ
ആരറിയുന്നു . നമ്മളെ സ്നേഹിക്കുന്നവർ എത്രയോ പേരുണ്ടാവും ഈ ലോകത്ത് . ചിലർ നമ്മളെ
അറിയാതെ സ്നേഹിക്കുന്നു .. ചിലർ ആ ഇഷ്ടം തുറന്നു പറയുന്നു .. ചിലർ വിവാഹം
കഴിഞ്ഞാലും വർഷങ്ങളോളം ആ സ്നേഹം ഉള്ളിൽ സൂക്ഷിക്കും . മനസ്സിനുള്ളിൽ ഒരു സ്നേഹം
കൊണ്ടു നടക്കാത്ത ആരാണ് ഈ ഭൂമിയിൽ ഉളളത് . മനസ്സിന് പറ്റിയ ആളെ വിവാഹം കഴിക്കാൻ
അല്ലെങ്കിൽ പ്രേമിക്കാൻ പറ്റിയില്ലങ്കിൽ , അങ്ങനെ ഒരാളെ കണ്ടു കിട്ടുമ്പോൾ മനസ്സിൽ
കൊണ്ടു നടക്കുന്നൊരു പ്രണയം ….

ആരോരുമറിയാതെ ആ ആള് പോലുമറിയാതെ അവരോടു സംസാരിക്കുക , അവരോട് തന്റെ സ്വകാര്യ
ദുഖങ്ങളും സന്തോഷങ്ങളും പങ്കിടുക . എന്നും കാണുക . അങ്ങനെയങ്ങനെയൊക്കെ … രാജേഷ്
പറഞ്ഞപ്പോൾ അതുഭുതമാണ് തോന്നിയത് … ആശ്ചര്യവും …

താൻ പോലും അറിയാതെ തന്നെ സ്‌നേഹിച്ചിരുന്ന രാജേഷ് . തന്നോട് ദിവസേന മിണ്ടിയിരുന്ന
രാജേഷ് . പണ്ടൊരിക്കൽ എടുത്ത് ഫോട്ടോ ഉണ്ടായിരുന്നത്രെ കയ്യിൽ . വിവാഹം
കഴിച്ചപ്പോഴും അതിലെ അസ്വാരസ്യങ്ങൾ മനസ്സിനെ ഉലച്ചപ്പോഴും ജോലിയിലെ ബുദ്ധിമുട്ടുകൾ
ഒക്കെകയും പങ്കു വെച്ചിരുന്നത് തന്റെയാ ഫോട്ടോയിൽ നോക്കിയായിരുന്നുവത്രെ . എന്തോ
പോലെയായിരുന്നു അത് രാജേഷ് തന്നോട് പറഞ്ഞപ്പോൾ .

‘ ഞാൻ എന്റെ ഇഷ്ടം എന്റെ ഉള്ളിൽ സൂക്ഷിച്ചു . അത് കൊണ്ട് തനിക്ക് ബുദ്ധിമുട്ടൊന്നും
ഉണ്ടായില്ലല്ലോ .. ഇതിപ്പോൾ തന്നോട് പറഞ്ഞു ഞാൻ … അത്രയല്ലേ ഉണ്ടായുള്ളൂ . ഞാൻ
ഇനിയും നിന്നെ സ്നേഹിക്കും . മരിക്കുവോളം . നീ എന്നെ സ്നേഹിക്കണമെന്നു ഞാൻ
പറയുന്നില്ല . പക്ഷെ എന്നോട് നിന്നെ ഇഷ്ടപ്പെടരുതെന്നും പറയാൻ നിനക്ക് പറ്റത്തില്ല
. അത് നിനക്ക് ഏതെങ്കിലും വിധത്തിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെങ്കിൽ മാത്രം പറയാം
. പക്ഷേ ഞാൻ മരിച്ചാലും നിനക്കൊരു ഉപദ്രവും ഉണ്ടാക്കില്ല …അങ്ങനെ വിചാരിക്കുകയെ
അരുത് . ‘

രാജേഷ് അന്ന് പറഞ്ഞപ്പോൾ വല്ലാത്ത ഒരു വികാരമായിരുന്നു . താനറിയാതെ ഇത്രത്തോളം
തന്നെ സ്നേഹിക്കുന്ന ഒരാൾ . വളരെ വിചിത്രമായിരിക്കുന്നു . അന്ന് രാജേഷ് അങ്ങനെ
പറഞ്ഞപ്പോൾ മനസ്സിലൊന്നു സ്പർശിച്ചെങ്കിലും നാട്ടിലേക്കു ട്രാൻസ്ഫർ കിട്ടിയപ്പോൾ
അതൊക്കെ മനസ്സിൽ നിന്നും മാറിയിരുന്നു . ഇവിടെ വന്നു ജോയിൻ ചെയ്തപ്പോൾ ആണ് അറിഞ്ഞത്
രാജേഷിന്റെ അമ്മയുടെ വീട് ഇവിടെയാണെന്ന്‌ . പിന്നീട് അവനിവിടെ വന്നു പലപ്പോഴും .
അവന്റെ അമ്മയും . . പിന്നെ രാജേഷിന്റെ സ്വഭാവവും കുഴപ്പമില്ലാതെ തോന്നിയപ്പോൾ
സ്വാഭാവികമായും അവരോടടുത്തു . .

പല ദിവസങ്ങളിലും അവനെ കാണുവാൻ തുടങ്ങിയപ്പോൾ ഒട്ടൊന്ന് അമ്പരന്നു .
ചിലപ്പോൾ ഏതെങ്കിലും കാര്യത്തിനായി ബാങ്കിൽ വരും . അല്ലെങ്കിൽ രാവിലെയോ വൈകിട്ടോ
ചിലപ്പോൾ രണ്ടു നേരമോ വഴിയിലുണ്ടാവും . ഒരിക്കൽ സംസാരിച്ചപ്പോൾ താൻ ചോദിച്ചു
എന്താണ് ഇതെന്ന് ?

‘ തന്നെയാണ് കാണാൻ …താൻ സോഷ്യൽ മീഡിയയിൽ ഒന്നും ഫോട്ടോയോ ഒന്നും ഇടാറില്ലല്ലോ .
അപ്പോൾ പിന്നെ എനിക്ക് കാണുവാൻ ഇതേ ഒരു മാർഗ്ഗമുള്ളൂ ‘…. എന്ന് . ശെരിയാണ് .
തന്നെപോലെയൊരു പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പ്രൊഫൈൽ ഫോട്ടോ ഇട്ടാൽ ഉണ്ടാവുന്ന
ദൂഷ്യവശങ്ങൾ നന്നായിയറിയാം . അത് കൊണ്ടാണ് ഇടാത്തതും . രാജേഷ് ലീവ് കഴിഞ്ഞു
പോകുമ്പോൾ ഒന്നാവശ്യപ്പെട്ടിരുന്നു . ഏഇടക്കെങ്കിലും ,എന്തെങ്കിലും ഷെയർ ചെയ്യുകയോ
മറ്റോ സോഷ്യൽ മീഡിയയിൽ ചെയ്യുമോ എന്ന് . താൻ അവിടെ ഉണ്ടെന്നു ഉറപ്പാക്കാൻ ആയിട്ട് .
അങ്ങനെയെങ്കിലും തന്റെ ഒരു സാമീപ്യം ഉറപ്പിക്കാൻ എന്ന് “

.വാട്ട് ഹാപ്പെൻഡ് രാജേഷ് ആക്ച്വലി ? എന്ന് താൻ ചോദിച്ചു . ഒന്ന് ചിരിച്ചതേയുള്ളൂ …
അത് കഴിഞ്ഞു മാസങ്ങൾ കടന്നു പോയി . രാജേഷിന്റെ അമ്മ പലപ്പോഴും ബാങ്കിൽ പല
ആവശ്യങ്ങൾക്കും വന്നു . ‘അമ്മ മുഖേനയാണ് രാജേഷിന് തന്നോടുള്ള ഇഷ്ടത്തിന്റെ ആഴം
മനസിലായത് . പണ്ട് കല്യാണാലോചന നടന്നതും മറ്റും . പിന്നീട് സോഷ്യൽ മീഡിയയിൽ
എന്തെങ്കിലും ഷെയർ ചെയ്യാറുണ്ടായിരുന്നു . എന്നാലും രാജേഷിന്റെ ഫ്രണ്ട് റിക്വസ്റ്
അക്സെപ്റ്റ് ചെയ്യാൻ തോന്നിയില്ല . രാജേഷിന് തന്റെയോ തനിക്ക് രാജേഷിന്റെയോ നമ്പറും
അറിയില്ലയിരുന്നു .അടുത്ത വരവിനാണ് രാജേഷ് തുറന്നു സംസാരിച്ചത് . അമ്മ സപ്പോർട്ടോടെ
കൂടെ ഉണ്ടായിരുന്നു താനും . രാജേഷിന്റെ കുടുംബജീവിതത്തെ ഓർത്തു പലപ്പോഴുംഅകന്നു
നിക്കാനാണ് തോന്നിയത് . പിന്നെ അമ്മയിൽ നിന്നറിഞ്ഞു അവർ തമ്മിലുള്ള
ചേർച്ചയില്ലായ്മയും മറ്റും . ഇടക്ക് അമ്മയുടെ നിർബന്ധത്താൽ രാജേഷിന്റെ വീട്ടിൽ പോയി
. പിന്നീട് പലപ്പോഴും അതാവർത്തിച്ചു

“‘ ലജി …നാളെ അമ്പലത്തിൽ പോകണം കേട്ടോ . നീ ആദ്യം എഴുന്നേറ്റാൽ വിളിച്ചേക്കണേ “‘
അമ്മ മുറിയിൽ വന്നു പറഞ്ഞപ്പോളാണ് ലജിത ചിന്തയിൽ നിന്നുണർന്നത് .

“‘ ശെരിയമ്മേ “‘

അമ്മ പോയതും അവൾ ബാത്‌റൂമിലേക്ക് കയറി . മാക്സി പൊക്കി ക്ളോസറ്റിലേക്കിരുന്നു .
പാന്റിയുടെ മുന്നിലെ വഴുവഴുപ്പിൽ വിരൽ കൊണ്ടതും അവളൊന്ന് അന്ധാളിച്ചു . മനസിലേക്ക്
കാമവിചാരങ്ങൾ ഒന്നും വന്നില്ലല്ലോ .പാന്റി നനയുവാൻ … കള്ളൻ രാജേഷ് …അവനാണ് തന്നെ
നനയിച്ചത് . അവന്റെ ഒരോർമ പോലും തന്നെ മറ്റൊരു ലോകത്തെത്തിക്കുന്നു .

ലജിത മൂത്രമൊഴിച്ച് കഴുകി പാന്റി ബക്കറ്റിലേക്ക് ഇട്ടു . രാജേഷിന്റെ ഓർമകളോ പേരോ
തന്നെ മറ്റൊരു ലോകത്തെത്തിക്കുന്നുവോ ? ആണ് ..അത് തന്നെയാണ് … കഴിഞ്ഞ ഒരു മാസമായി
എല്ലാ.രാവുകളിലും അവളെ പരിപാലിച്ചിരുന്ന ആളിന്റെ ഓർമ്മകൾ തന്നെ അവളെ കണ്ണീരലയിച്ചു
കാണും .ലജിത ആദ്യമായി തന്റെ യോനിയെ രാജേഷിന്റെ നാവ് കൊഞ്ചിച്ചത്‌ ഓർത്തു .,
രാജേഷിന്റെ അല്ല ആദ്യമായി ഒരു പുരുഷന്റെ നാവ് . അതിന് മുമ്പങ്ങനെ ഒരനുഭവം
ഉണ്ടായിട്ടേ ഇല്ലായിരുന്നല്ലോ .

അന്നൊരിക്കൽ ഒരു ശനിയാഴ്ചയായിരുന്നു . അന്നാളുകളിൽ ശനിയാഴ്ച ഉച്ച വരെ
ഉണ്ടായിരുന്നുള്ളൂ ബാങ്ക് . പതിവ് പോലെ രാജേഷിന്റെ വീട്ടിലെത്തിയതാണ് താൻ . അന്ന്
രാജേഷിന്റെ അമ്മയുടെ തറവാടിന് അടുത്തായിരുന്നു അവർ താമസിച്ചിരുന്നത് . തന്റെ
ബാങ്കും അടുത്ത് തന്നെ . ബാങ്കിൽ നിന്നും വീട്ടിലേക്ക് പോകുന്ന വഴിയാണ് രാജേഷ്
അന്ന് താമസിച്ചിരുന്ന വീട് . കാലത്തും വൈകിട്ടും ഗേറ്റിനരികിൽ രാജേഷ്
ഉണ്ടാവുമായിരുന്നു . അമ്മ കൂടി ഉണ്ടെങ്കിൽ കയറാൻ പറയും . മിക്കവാറും കയറി
സംസാരിച്ചിരുന്ന് കാപ്പിയും കഴിഞ്ഞാണ് വീട്ടിലേക്ക് പോകാറ് . അന്ന് അവിടെ പോയപ്പോൾ
രാജേഷ് ഉണ്ടായിരുന്നു . അന്ന് രാജേഷിന്റെ അമ്മ കളിയാക്കിയത് ഇപ്പോഴും ഓർക്കുന്നു
.അതായിരുന്നു , അന്നായിരുന്നു, തന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരേട് തുടങ്ങിയത് .

അന്നത്തെ ഓർമയിലേക്ക് മനസ് ഇറങ്ങിയതിനൊപ്പം ലജ്ജിതയുട വിരലുകൾ യോനിയിലേക്കുമിറങ്ങി

”””””””””””””””””””””””””””””””””””””””””””””’

“‘ ഡാ ..സമയം മൂന്നര കഴിഞ്ഞു . നീ പറമ്പിൽ പോകുന്നില്ലേ ?””‘ ”

“‘ ഇന്ന് പോണോ അമ്മെ .. നല്ല ക്ഷീണം “”

“‘ ഉവ്വാ ..ക്ഷീണം കാണും . ലജിമോൾ ഇവിടുന്നിറങ്ങിയാൽ നിന്റെ ക്ഷീണം പോകൂല്ലോ അല്ലെ
? ശനിയാഴ്ചയാ ..പണിക്കാർക്ക് പൈസ കൊടുക്കണ്ട ദിവസമാ . നീ പോയിട്ട് വാ “””’

അമ്മയുടെയും മകന്റെയും സംസാരം കേട്ടിട്ട് ലജിതക്കൊന്നും മനസ്സിലായില്ല

മോനെ കളിപ്പിച്ചുക്കൊണ്ടിരുന്ന രാജേഷ് ലജിതയുടെ നേർക്കൊന്നു നോക്കിയിട്ട്
മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു .

“‘ ലജിമോളെ ..ഇന്നിനി പോകണോ . നാളെ പോയാൽ പോരെ ? ””

“‘അയ്യോ ..അമ്മെ ..””

“‘ മോളിവിടെ ഉള്ളത് കൊണ്ടാ അവനു പറമ്പിൽ പോകാൻ മടി .. അച്ഛനുമമ്മേം എവിടെയോ
പോകുന്നെന്ന് പറഞ്ഞില്ലേ . അപ്പോളിന്ന് ഇവിടെ കിടക്ക് ….നാളെ പോകാം . “”‘

രാജേഷ് പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി .

ശെരിയാണ് , ഒരു കല്യാണത്തിനായിട്ട് അച്ഛനുമമ്മയും പോയി , അവരിനി നാളെയെ വരൂ . അതാണ്
മോനെയും കൊണ്ട് പോന്നത് . വൈകുന്നേരം ആകുമ്പോൾ തിരിച്ചെത്തിയാൽ മതിയല്ലോ വീട്ടിൽ
എന്നോർത്തു .

“‘ അത് മതി മോളെ … അവിടെ പോയി തനിച്ച് കിടക്കണ്ടേ “‘

“‘ ഹമ് ..ശെരിയമ്മേ “‘ ലജിതയും സമ്മതം മൂളി . രാജേഷിന്റെ സംസാരവും അടുപ്പവും ഒക്കെ
എപ്പോഴോ ലജിതയുടെ മനസ്സിലും നേരിയ ചാഞ്ചാട്ടം സൃഷ്ടിച്ചിരുന്നു . അമ്മയും രാജേഷും
മോനെ കളിപ്പിക്കുന്നതും മറ്റും നോക്കിയിരുന്നപ്പോൾ അവളുടെ ഉള്ളിൽ അവരോടുള്ള
മതിപ്പും സ്നേഹവും കൂടി .. ഇത് പോലെയുള്ള ഒരു കുടുംബത്തിൽ മരുമകളായിട്ട് വരാൻ
പറ്റിയിരുന്നെങ്കിൽ എന്നവൾ ആശിച്ചു .

രാജേഷ് ഡ്രസ്സ് മാറി വന്നെങ്കിലും അവന്റെ മെല്ലെയുള്ള നീക്കങ്ങളും ഇടയ്ക്കിടെ
ലജിതയെ നോക്കുന്നതും ഒക്കെ കണ്ടപ്പോൾ അമ്മ ലജിതയുടെ അടുത്തേക്ക് വന്നു .

“” മോളേ .. നീ ഞങ്ങൾ വാങ്ങിയ പറമ്പ് കണ്ടിട്ടില്ലല്ലോ . നല്ല രസമുണ്ട് . ഈ ടൗണിലെ
പോലെയല്ല . രാജേഷിനു വലിയ ആഗ്രഹം ആയിരുന്നു ടൗണിൽ നിന്നും മാറി
ഗ്രാമീണാന്തരീക്ഷത്തിൽ ഒരു വീട് വേണമെന്ന് . എല്ലാം ഒത്തിണങ്ങിയ ഒരു വീടും പറമ്പും
കിട്ടി . പഴയ വീടാണ് . ഇപ്പോൾ ചില പുതുക്കി പണിയലുകൾ ഒക്കെ നടത്തി . അടുത്ത ലീവിന്
ഇവാൻ വരുമ്പോൾ അങ്ങോട്ട് മാറാനാണ് തീരുമാനം “‘

അമ്മ പറഞ്ഞപ്പോൾ ലജിതക്ക് എന്തോ പോലെയായി . രാജേഷിന്റെ സാമീപ്യം താൻ
ഇഷ്ടപ്പെട്ടിരുന്നു എന്ന് അവൾ അപ്പോളാണ് തിരിച്ചറിഞ്ഞത് . അടുത്ത വരവിനു ഇവർ
അങ്ങോട്ട് മാറിയാൽ ആകെയുള്ള ഒരു കൂട്ട് ഇല്ലാതാകും . അച്ഛനുമമ്മയും
കൂടെയുണ്ടെങ്കിലും എന്തെങ്കിലും മനസ്സ് തുറക്കുന്നത് രാജേഷിന്റെ അമ്മയോടാണ് . വാ
തോരാതെ സംസാരിക്കുന്ന്തും രാജേഷിന്റെ അമ്മ തന്നെ .

“‘ മോളെ … നീ കൂടെ പോകുന്നുണ്ടോ അവന്റെ കൂടെ “”‘

അമ്മ ചോദിച്ചപ്പോൾ ലജിതയൊന്ന് പതറി . പ്രതീക്ഷയോടെ രാജേഷ് തന്നെ നോക്കുന്നത്
കണ്ടപ്പോൾ ലജിത ഒന്നാലോചിച്ചു .

പോയാലോ … രാജേഷും അതാഗ്രഹിക്കുന്നുണ്ടെന്നു അവന്റെ നോട്ടത്തിൽ തന്നെ അറിയാമല്ലോ .
താനും …താനും അതാഗ്രഹിക്കുന്നില്ലേ … ഇഷ്ടമുള്ള ആളുടെ കൂടെ ഒന്ന് പുറത്തു പോകാൻ ..
ഒന്ന് ചുറ്റിയടിക്കാൻ …

ലജിത മോനെ നോക്കി .. അവൻ നല്ല കളിയിലാണ് . അവളെ ശ്രദ്ധിക്കുന്നത് പോലുമില്ല . ലജിത
മോനെ നോക്കുന്നത് കണ്ട അമ്മ അവളോട് പറഞ്ഞു .

“‘ മോനെ ഞാൻ നോക്കികൊള്ളാം മോളേ .. നീയോടെ പോയില്ലേൽ അവനിങ്ങനെ വട്ടം ചവിട്ടി
നടക്കും . പണിക്കാരെ കിട്ടാൻ ഭയങ്കര പാടാണ് . ഇത് തന്നെ ഇവൻ തിരിച്ചു പോകുന്നതിനു
മുൻപ് പണി തീർക്കാൻ വേണ്ടി ഇല്ലാത്ത കൂലിക്ക് വിളിച്ചതാണ് . നീ കൂടെ ചെല്ലു മോളെ
..”‘

അമ്മ നിർബന്ധിച്ചപ്പോൾ ലജിത പോകാൻ തയാറായി . രാജേഷ് അത് കണ്ടു ഉത്സാഹത്തോടെ
ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു . ബൈക്കിലിരിക്കുമ്പോൾ ലജിത അവനെ സ്പർശിക്കാതെ അല്പം
അകലം പാലിച്ചാണ് ഇരുന്നത് . രാജേഷ് പതിവ് പോലെ അവളോട്‌ കലപിലാന്നു ഓരോന്ന് പറഞ്ഞു
കൊണ്ടിരുന്നു . മെയിൻ റോഡിലൂടെ ഏതാണ്ട് ഒന്നേകാൽ മണിക്കൂറോളം യാത്ര ചെയ്തിട്ട്
മെയിൻ റോഡ് വിട്ട് ബുള്ളറ്റ് പൊടിപടലം പറത്തിക്കൊണ്ട് മൺപാതയിലേക്ക് കടന്നു . ഒരു
സൈഡിൽ നെൽ പാടങ്ങളും മറു സൈഡിൽ നിര നിരയായി ചെത്തുതെങ്ങുകളും . ലജിത കാഴ്ചകൾ കണ്ടു
കൊണ്ട് ചുറ്റുപാടും നോക്കി . അവൾക്കൊരുപാട് ഇഷ്ടപ്പെട്ടു ആ സ്ഥലം . അല്പം കൂടി പോയി
കഴിഞ്ഞു അവർ ഒരു തെങ്ങിൻ തോപ്പിനു നടുവിലൂടെ കിടക്കുന്ന വഴിയേ കയറി . അങ്ങകലെയായി
ഒരു പഴയ ഓടിട്ട ഇരുനില വീട് അവൾ കണ്ടു

“” ഇതാണ് ലജി നമ്മുടെ സ്ഥലം . വീട് പഴയതാണ് . പക്ഷേ നല്ല ക്ളൈമറ്റാണ് . നല്ല
തണുപ്പില്ലേ ഇവിടെ “‘

ശെരിയാണ് നല്ല കുളിർമ, മനസ്സിനും ശരീരത്തിനും .അവൻ സംസാരിച്ചപ്പോൾ നമ്മുടെ സ്ഥലം
എന്ന് പറഞ്ഞത് അവൾ ശ്രദ്ധിച്ചു . അവൻ പലപ്പോഴും അവളോടുള്ള ഇഷ്ടം പറയാതെ
പറയുന്നുണ്ടായിരുന്നു .

” ഇതെത്ര ഏക്കറുണ്ട് രാജേഷ് ?”’

“‘ മൊത്തം പതിനഞ്ച് ഏക്കർ … റോഡിന് അപ്പുറത്ത് അഞ്ചേക്കർ നെൽപ്പാടം . പിന്നെ ഒരു
പത്തേക്കർ നെൽപ്പാടം പാട്ടത്തിന് എടുത്തിട്ടുണ്ട് . “”‘

“‘ അമ്മക്കെല്ലാം കൂടെ നോക്കി നടത്താൻ പറ്റുമോ ?”’

“‘ എനിക്ക് വലിയ ഇഷ്ടമാണ് കൃഷി ഒക്കെ . റിട്ടയർ ആയിട്ട് വേണം നാട്ടിൽ വന്നു കൃഷീം
ഒക്കെയായി കൂടാൻ “”‘

“‘ എനിക്കും കൃഷിയൊക്കെ ഇഷ്ടമാണ് .. താറാവും കോഴിയും ആടും .പശുവും ഒക്കെ “‘
“” .ഹ്മ്മ് …നമുക്ക് ഒന്നിച്ചു ചെയ്തു കളയാം . തനിക്ക് താല്പര്യമുണ്ടോ ?”’

” ഗായത്രി ഓടിക്കും “”‘

രാജേഷ് ഒന്നും മിണ്ടിയില്ല . അവൻ ബുളളറ്റ് മുറ്റത്തേക്ക് കയറ്റി നിർത്തി . രണ്ടു
മൂന്നു പണിക്കാർ അവിടെ കാലും മുഖവും കഴുകുന്നുണ്ടായിരുന്നു . കുറച്ചു

34290cookie-checkകുടുംബ ബന്ധമോ 1

Leave a Reply

Your email address will not be published. Required fields are marked *