ജീവിതം – Part 4

Posted on

“‘ എവിടെയാണ് സുഹൃത്ത് ? വിളിച്ചു ചോദിക്കൂ”‘ ജെസ്സി ലൈറ്റ് ആയി ഒരെണ്ണം കൂടി
ഒഴിച്ചു

“‘ സുഹൃത്ത് അപ്പുറത്തെ റൂമിലുണ്ട് “‘ അൻവർ ഇന്റർകോം എടുത്തു .

“‘ എന്നാടാ അൻവറെ ? നീ പറഞ്ഞ ചരക്കുകൾ വന്നോ? കളിയാണോ നീയ്യ് ?” ഇന്റർകോമിലൂടെ
സംസാരം പുറത്തു കേൾക്കാമായിരുന്നു .

“‘ ഇക്കാ .. അതല്ലിക്ക … അല്പം പൈസ വേണായിരുന്നു “‘

“‘പൈസയോ ? എടാ നാറീ ..നീ ഇതുവരെ വാങ്ങിയ പൈസ ഇങ്ങോട്ട് താ ..നിന്റെ പെമ്പറന്നോരുടെ
കാലിനെടേലെ സാമാനം കണ്ടിട്ട് തന്നെയാ ഞാൻ കായ നിനക്ക് തന്നെ …ഉറുപ്പിക ഒന്നും
രണ്ടുമൊന്നുമല്ല അറുപത് ലക്ഷം ഉറുപ്പ്യയാ നിന്നെ വിശ്വസിച്ചു തന്നെ … പിന്നെ നിന്റെ
പെമ്പറന്നോര് … അതെന്റെ കായിക്ക് പലിശപോലുമില്ല .. ഇപ്പ സിനിമാ നടിമാര് തോക്കുന്ന
കൂത്തിച്ചികളുണ്ടെന്നും പറഞ്ഞെന്നെ കൊണ്ടോന്നതാണല്ലോ .. നിന്റെ കാളി കഴിഞ്ഞാ
ഇങ്ങോട്ട് പറഞ്ഞു വിട് ..ഇനിയിതിന്റെ പേരിൽ നയാ പൈസ ഈ അലവി തരൂല്ല മോനെ “”‘

“‘ ഇക്കാ അത് “‘ അൻവർ വിളറി ജെസ്സിയെയും അനിതയെയും നോക്കി .

“‘ അൻവർ താൻ അയാളെ ഇങ്ങോട്ട് വിളിക്ക് …പിന്നെയൊരു കാര്യം … ഡീൽ നമ്മൾ തമ്മിലാണ്
.അയാളുമായി ഞങ്ങൾക്കൊരു കാര്യവുമില്ല ..വെറുതെ ആശിക്കുകയും വേണ്ട “‘

“‘ ജെസ്സീ ..അയാളെ എന്തിനാ ഇങ്ങോട്ട് വിളിക്കുന്നേ ?” അനിത അവളുടെ ചെവിയിൽ ചോദിച്ചു

“‘ ഇക്കാ ഇവിടേം വരെയൊന്നു വരുമോ ?”’ അൻവർ ചോദിച്ചിട്ട് എന്തോ മൂളിയിട്ട് ഇന്റർ കോം
വെച്ചു .അല്പനേരത്തിനുള്ളിൽ തന്നെ കോളിംഗ് ബെൽ കേട്ടു . അൻവർ എഴുന്നേറ്റ് വാതിൽ
തുറന്നപ്പോൾ നല്ലതുപോലെ വെളുത്ത ഒരു കഷണ്ടിയുള്ള ആൾ അകത്തേക്ക് വന്നു . വലിയ കുടവയർ
. വെളുത്ത ഫുൾ സ്ലീവ് ഷർട്ടും മുണ്ടും . കയ്യിലൊരു റാഡോ വാച്ച് .ബെഡിലിരിക്കുന്ന
ജെസ്സിയെയും അനിതയെയും കണ്ടയാളുടെ കണ്ണുകൾ മിഴിഞ്ഞു , വാ പൊളിഞ്ഞു . ജെസ്സി അയാളെ
നോക്കിയൊന്നു ചിരിച്ചു

“‘ കഴിക്കുമോ ഇക്ക ?”

“‘ ഒഴിക്ക് “‘ അയാൾ അൻവർ ഇരുന്ന കസേരയിലിരുന്നു കൊണ്ടവരെ മാറി മാറി നോക്കി . അയയുടെ
കണ്ണുകൾ ജെസ്സിയുടെയും അനിതയുടെയും മുലച്ചാലിലേക്കും കൊഴുത്ത തുടയിലേക്കും മാറി
മാറി പതിഞ്ഞു .

ജെസ്സി കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കിയിട്ട് അതിലൊരു ലാർജ് ഒഴിച്ച് അയാൾക്ക്
നീട്ടി

“‘ ഇക്കാ ..അൻവറിനോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട് … ഞങ്ങളിവിടെയൊരു ബിസിനസ്
തുടങ്ങാൻ ആലോചിക്കുന്നു .വിഷയം പൈസ തന്നെയാണ് “” ജെസ്സി അൻവറിനോട് പറഞ്ഞ കാര്യങ്ങൾ
ചുരുക്കി അയാളോട് പറഞ്ഞു .. അലവിയുടെ കണ്ണുകൾ അടഞ്ഞു തുറന്നുകൊണ്ടിരുന്നു .
കൈവിരലുകൾ കണക്കു കൂട്ടുന്നത് പോലെ മടങ്ങി നിവർന്നു .എന്നിട്ടയാൾ ആണവറിനെയും
വിളിച്ചു പുറത്തേക്കിറങ്ങി പോയി

“‘ ഡി പുള്ളേരെ ..ഉറുപ്പ്യ നമ്മള് മൊടക്കാം “‘ അൽപനേരം കഴിഞ്ഞയാൾ അൻവറെ
കൂട്ടിക്കൊണ്ട് അകത്തേക്ക് പോയിട്ട് തിരിച്ചു വന്നു കസേരയിൽ ഇരുന്നു

“‘ നിങ്ങള് തയ്യല് കടയോ ബൂട്ടി പാർലറോ മസാജ് പരിലാരോ എന്നാ വേണേലും തൊടങ്ങിക്കോ ..
ഉറുപ്പ്യ ഒന്നര കൊടിയും നമ്മള് തരും …”‘ ജെസ്സിയടുത്തേയും അനിതെയുടെയും കണ്ണുകൾ
വിടർന്നു .

“‘ പക്ഷേങ്കി ഒരു കൺഡീസൻ ഒണ്ട് “‘ അലവി പോക്കറ്റിൽ പോക്കറ്റിൽ നിന്ന് ഒരു പൊതി കാജാ
ബീഡിയെടുത്ത് ചുണ്ടിൽ വെച്ചു കത്തിച്ചു .

“‘ നിങ്ങളെന്തു കച്ചോടം തുടങ്ങിയാലും അതെന്റെ പേരിലായിരിക്കും .ആ സ്ഥലോം …നമ്മക്ക്
പലിശ വേണ്ട .. അല്ലാ …പലിശ നമമുടെ മുന്നി തന്നെ ഒണ്ടല്ലോ “‘

“”” അത് പറ്റില്ലിക്ക … നിങ്ങൾക്ക് ഞങ്ങൾ പേപ്പറിൽ ഒപ്പിട്ടു തരാം … ബ്ലാങ്ക്
ചെക്കും . .. “‘

“‘ അത് പറ്റില്ല ഇത് ഉറുപ്പ്യ ഒന്നും രണ്ടുമല്ലേയ് “‘

അനിത ജെസ്സി ഇരിക്കുന്നത് പോലെ കാലിന്മേൽ കാൽ കയറ്റി വെച്ചു ..എന്നിട്ട് മുടിയൊന്നു
കോതി വിടർത്തിയിട്ടു . രോമ രഹിതമായ അവളുടെ കക്ഷം കക്ഷം കണ്ടയാൾ നാണമില്ലാതെ അവരുടെ
മുന്നിലിരുന്നു തന്നെ കുണ്ണയിൽ തഴുകി .

“‘ നിങ്ങളെ പോലെ തൊലി വെളുത്ത കൊറേ പെണ്ണുങ്ങളെ ഞാങ്കണ്ടിട്ടുള്ളതാ പുള്ളാരെ … കായ
വാങ്ങീട്ട് ഇറച്ചിക്കകച്ചവടം തന്നെയല്ലേ ഇങ്ങള് നടത്തുന്നെ … അൻവറല്ല ഞാൻ ..
തൊലിവെളുപ്പ് കണ്ടാ ഞാൻ മാറൂലാ .. ഞാമ്പറയാം കാര്യങ്ങള് …എടി കൊച്ചെ .. ഉറുപ്പ്യ
ഞാൻ തരും … നിങ്ങളവിടെ സ്റ്റാഫ് .. മാസാമാസം ശമ്പളം തരും .. അതിച്ചിരെ കൂടുതലും
തന്നേക്കാം .. പിന്നെ കച്ചോടം ഉണ്ടേൽ അതിന്റൊരു ലാഭവിഹിതോം …അതിനൊള്ളത്
നിങ്ങളെനിക്ക് പകരമെനിക്കിങ് തന്നേക്കണം .. യേത് ?”’ അലവി വിരലുകൾ വട്ടത്തിലാക്കി
മറ്റേ കയ്യിലെ ചൂണ്ടു വിരൽ അതിലൂടെ കയറ്റിയിറക്കി കാണിച്ചു .

“‘ വാടീ ..പോകാം “‘ ജെസ്സി പറഞ്ഞതോടെ അനിത എഴുന്നേറ്റു .

“‘ ആ ..പോകാമ്പരട്ടെ … അൻവർ കായേം തന്നു വിളിച്ചതാണേൽ ഊമ്പിച്ചിട്ടേ നിങ്ങളെ
ഇവിടുന്ന് വിടൂ …”‘

ജെസ്സി ക്രൂദ്ധയായി അയാളുടെ നേരെ തിരിഞ്ഞു

“‘ ഇക്കാ ..ഇവരത്തരക്കാരല്ല “‘ അൻവർ പെട്ടന്ന് ഇടക്ക് കയറി

“‘ പോടാ നാറീ നീയ്യ് .. നെനക്ക് പെണ്ണുങ്ങളെ കൈകാര്യം ചെയ്യാൻ അറിയത്തില്ല ..
പാതിരാത്രിക്ക് നീ വിളിച്ചപ്പോ ഇവളുമാര് വരണേൽ ഊക്കാൻ കൊടുക്കാൻ തന്നെയല്ലേ ..അല്ലെ
..”” അലവി അടുത്തു നിന്ന അനിതയുടെ കയ്യിൽ കയറി പിടിച്ചു .അനിത അയാളുടെ കൈ
വിടുവിച്ചു കൊണ്ട് കുതറി

“‘ നല്ല മൊലയാണല്ലോ മോളെ … ഇവള് പോട്ടെ ..ഇക്ക നിനക്ക് ഉറുപ്പ്യ പതിനായിരം തരാം
..നീയിന്ന പോണ്ട “‘ അലവി അനിതയുടെ മുലയിൽ ഞെക്കിക്കൊണ്ട് അവളുടെ ചുണ്ടിൽ
ചുംബിക്കാനാഞ്ഞു .

ജെസ്സി അയാളുടെ

പള്ളക്ക് തന്നെ കാലുപൊക്കി ഒരു ചവിട്ട് വെച്ചുകൊടുത്തു .

“” പന്നീ ..കണ്ട കവലപ്പെണ്ണുങ്ങളുടെ നേരെ എടുക്കുന്ന തരം കൊണ്ട് നീ ജെസ്സീടെ അടുത്ത
വന്നേക്കരുത് “‘

ചവിട്ടുകൊണ്ട് കസേരയും മറിച്ചു വീണ അലവിയുടെ നേരെ ജെസ്സി കൈചൂണ്ടി അലറി . അനിത
നിന്ന് വിറക്കുകയാണ് . അൻവർ ഒന്നും പറയാനാവാതെ നിൽക്കുന്നു

“‘ പന്ന പൊലയാടി മോനെ … പിടിക്കടാ അവളെ .. ഇവളുമാരെന്റെ കൂടി കെടന്നില്ലേ ..
നാട്ടിൽ ചെല്ലുമ്പോ നിന്റെ മയ്യത്താരിക്കും “”
അലവി എഴുന്നേറ്റു വന്നപ്പോഴേക്കും ജെസ്സി വാതിലിന്റെ കുറ്റി എടുത്തു പുറത്തിറങ്ങി

“” എടി പൊലയാടി മോളെ .. എവൻ ഗൾഫീ കെടന്നോണ്ടാക്കിയ കായും പിന്നെ ഇവന്റെ
പെമ്പറന്നോരെ കൂട്ടിക്കൊടുത്തോണ്ടാക്കിയ പൈസേം നെനക്കൊക്കെ തന്നിട്ടുണ്ടേൽ
അതിനൊള്ളതൊക്കെ ഈടാക്കിയിട്ടേ ഈ അലവി ഇവിടുന്നു പോകൂ “”‘

“‘ ഇക്കാ … ഇവര് “” അലവി അകത്തൂന്ന് പാഞ്ഞിറങ്ങിവന്നു വീണ്ടും അനിതയുടെ കയ്യിൽ
പിടിച്ചു

“‘ വിടടാ പട്ടീ അവളെ “‘ ജെസ്സി അയാളുടെ അടുത്തേക്ക് നടന്നടുത്തു .

“‘ വിട്ടില്ലേ നീയെന്നാ ചെയ്യും .. ഓ …ഒച്ചവെക്കുവോ ..വെക്കടി .വെച്ചാളേ കൂട്ട് ..ഈ
അലവിയെ കോയിക്കോട്ടും മലപ്പൊറത്തും ആളറിയും ..ഇവിടെ .. ഇവിടെ ചമദ്രാസ്സിൽ
ആറുമാറിയത്തില്ല ..പോലീസ് വന്ന നിങ്ങക്കാ അതിന്റെ മാനക്കേട്‌ .. കായ കൊടുത്താ അത്
കോണാത്തിലേം പൊലീസുകാര് മറിയും .. നിങ്ങടെ പടം പത്രത്തി വരും .. വിളിച്ചു കൂവെടി
മലമ്പന്നി “‘ അലവി അനിതയുടെ കയ്യിൽ പിടിച്ചു ഞെരിച്ചു . അനിത ആകെ പേടിച്ചു വിറച്ചു
നിൽക്കുവാണ്

“‘ എന്തായിവിടെ പ്രശ്നം ?” പുറകിൽ നിന്നൊരു പതിഞ്ഞ ഗാംഭീര്യമുള്ള ശബ്ദം കേട്ടവർ
തിരിഞ്ഞു . ഒരു ബ്ലൂ ഡെനിം ജീൻസും വെളുത്ത ഇന്നർ ബനിയനുമിട്ട വെളുത്ത് ഒത്തപോക്കവും
വണ്ണവുമുള്ള ഒരാൾ . അനിതക്കും ജെസ്സിക്കും അല്പം മുൻപ്തങ്ങളെ ഇടിച്ചിട്ട് സോറി
പറഞ്ഞ അയാളെ പെട്ടന്ന് മനസിലായി

“‘ നീയാരാടാ കഴുവേർട മോനെ അത് ചോയിക്കാൻ … ആരെയേലും കൂട്ടിക്കൊണ്ട് വന്നിട്ടുണ്ടേൽ
അവരടെ കവക്കടേൽ തപ്പാൻ വന്നാ മതി ..അല്ലാണ്ട് അലവീടെ അണ്ടീടെ തുമ്പു ചൊറിയാൻ വരണ്ട
“‘

” ഠേ”‘ പടക്കം പൊട്ടുന്ന പോലൊരു സൗണ്ട് കേട്ടു . ജെസ്സി നോക്കിയപ്പോൾ അൻവറും
അനിതയും കാതുപൊത്തി നിൽക്കുവാണ് .അലവി ഭിത്തിയിൽ ചാരി , അടിവയറ്റിൽ
തിരുമ്മിക്കൊണ്ട് ചുരുണ്ടുകൂടുന്നു . വന്നയാൾ അലവിയുടെ അടുത്ത് ചെന്ന് പുഷ്പം പോലെ
കോളറിൽ പൊക്കിയെടുത്ത് ഭിത്തിയിലേക്ക് ചാരി നിർത്തി .എന്നിട്ടൊരടി ദി കൂടി
ചെകിടത്തു തന്നെ കൊടുത്തു ..

“‘ തല്ലല്ലേ സാറേ “‘ അലവി കൈ കൂപ്പി .

“‘ പെണ്ണിന്റെ മാനത്തിന് വില പറയുന്നോടാ കഴുവേർഡമോനേ… പെണ്ണ് വെടിയാണേലും ആരായാലും
അവൾക്കിഷ്ടം ഇല്ലാന്ന് പറഞ്ഞാൽ വിട്ടേക്കണം ..നിന്റെ പേട് പിടിച്ച പഴുക്കായും
കൊണ്ട് ഇനിയൊരുത്തീടെ മുന്നി ചെന്ന് കാശിന്റെ ഹുങ്ക് കാണിക്കുമ്പോ ഇത്
മനസ്സിലിരിക്കണം “‘ അയാൾ അലവിയുടെ മുണ്ടിൽ കൂട്ടി വൃഷണത്തിൽ ഒന്ന് തിരുമ്മി . അലവി
വേദന കൊണ്ട് പുളഞ്ഞു അവിടെ ചുരുണ്ടുകൂടി .

അയാൾ തിരിഞ്ഞു അൻവറിനെ ഒന്ന് നോക്കി . അൻവർ പേടിച്ചു വിറച്ചു കൈകൾ കൂപ്പി .അയാൾ
അൻവറിന്റെ നേരെ തിരിഞ്ഞപ്പോൾ ജെസ്സി അയാളോട് പറഞ്ഞു

“‘ വിട്ടേക്ക് സാറെ ..അൻവറിനെ ഞങ്ങൾക്കറിയാം .അയാൾക്കൊന്നിലും മനസ്സറിവില്ല “‘
അൻവറിന്റെ കണ്ണുകൾ അതുകേട്ട് നിറഞ്ഞൊഴുകി .

“‘ നിങ്ങൾക്കെങ്ങോട്ടാ പോകേണ്ടത് ഞാൻ കൊണ്ടുപോയാക്കാം “”

“‘ വേണ്ട … മോൻ വന്നോളും …ഞാൻ വിളിച്ചു പറഞ്ഞോളാം “‘ ജെസ്സി ഫോൺ എടുത്തു

“” ഓക്കേ ..അതുവരെ എന്റെ റൂമിലിരിക്കാം …വരൂ “” അയാൾ കോറിഡോറിന്റെ
അങ്ങേയറ്റത്തേക്ക് കൈ ചൂണ്ടിയപ്പോൾ ജെസ്സി അയാളുടെ പുറകെ നടന്നു .

“” അവനും ഒരെണ്ണം കൊടുക്കേണ്ടതായിരുന്നു … ജെസ്സി ..നമുക്ക് ഹോട്ടലിന്റെ വെളിയിൽ
പോയി നീക്കാം .. ഇയാളുടെ റൂമിൽ പോകണ്ട “‘ അനിത ജെസ്സിയുടെ ചെവിയിൽ കുശുകുശുത്തു .

ജെസ്സി ഫോൺ ചെയ്തിട്ട് അലവിയെ താങ്ങിപ്പിടിച്ച് എഴുന്നേൽപ്പിക്കുന്ന അൻവറിന്റെ
അടുത്തേക്ക് ചെന്നു

“‘ അൻവർ … ഞങ്ങളെന്തായാലും ഈ ബിസിനസ് തുടങ്ങും … ലാഭത്തിലായാൽ ഞാൻ തന്നെ വിളിക്കാം
…താനിന്നലേ വിളിച്ച നമ്പർ തന്നെയല്ലേ …സേവ് ചെയ്തിട്ടുണ്ട് … ഇനിയാരുടേം പുറകെ
നടക്കേണ്ട .. ഞങ്ങൾ തുടങ്ങുന്നത് പോലൊരു സെന്റർ നാട്ടിലിടൂ … വൈഫിനെ
അവിടിരുത്തിയിട്ട് തനിക്ക് ചെറിയ ജോബ് ആണേലും ഗൾഫിൽ വീണ്ടും പോയാൽ ഈ ചെറ്റേടെ
പൈസയും കൊടുക്കാം … കടങ്ങൾ എല്ലാം തീർത്തു വരുമ്പോൾ …”‘ ജെസ്സി ഒന്ന് നിർത്തിയിട്ട്
തുടർന്നു “‘ ഇവളുണ്ടാവും നിനക്കൊരു രാത്രി സ്നേഹിക്കാൻ …ഇല്ലെങ്കിൽ ഞാൻ “”

അൻവർ ഒന്നും പറഞ്ഞില്ല . കണ്ണുകൾ തുടച്ച് , അയാൾ അലവിയെയും താങ്ങി മുറിയിലേക്ക്
കയറി . നിറഞ്ഞ കണ്ണുകളോടെ വാതിലടക്കുന്നതിനു മുൻപ് അൻവർ ജെസ്സിയെയും അനിതയെയും മാറി
മാറി നോക്കി

“‘ നീയെന്നാത്തിനാ അങ്ങനെയൊക്കെ പറഞ്ഞെ ..നീ പോയാ മതി നിനക്കത്ര സിമ്പതിയാണേൽ
…നിന്റെയാരാ വാക്ക് കൊടുക്കാൻ ..പോരാഞ്ഞിട്ട് സെന്ററും തുടങ്ങാൻ ഉപദേശോം “‘ അനിത
കുശുകുശുത്തു

“” ഡി “‘ ജെസ്സി അനിതയുടെ കയ്യിൽ പിടിച്ചു .

“” അയാൾ നിന്നെ കണ്ടത് വളരെ ചുരുക്കം … നീ ഇപ്പോഴും ഉപയോഗിക്കുന്ന ഫോൺ അയാൾ വാങ്ങി
തന്നതാണ് .അയാളുടെ മനസ്സിൽ ഇപ്പഴും നീയുണ്ട് ..നിന്നോടുള്ള ആരാധനയും അതിലുപരി
നിന്നോടുള്ള പ്രണയവും .അങ്ങയുള്ളവരെ ആണടി ഇപ്പൊ കണ്ടുമുട്ടാനില്ലാത്തത് . പിന്നെ
അലവി പറഞ്ഞത് നീ ഓർക്കേണ്ട .. ഉള്ള കാശുമൊത്തം പെണ്ണുങ്ങളെ പിടിച്ചു കളഞ്ഞെന്ന്
.ഇപ്പൊ നമ്മുടെ പിളേളരുടെ ജോലി പോയത് പോലെ ഗൾഫിലും ഇപ്പോൾ പ്രശ്നങ്ങളുണ്ട് ..
അൻവറിന്റെ ജോലി പോയപ്പോൾ അയാൾ അലവിയോട് പൈസ വാങ്ങി നാട്ടിൽ ബിസിനസ് തുടങ്ങി .
അയാളതിൽ പരാജയപ്പെട്ടു കാണും …ആ വൈകാരിക നിമിഷങ്ങളിലും നിന്നെയൊന്നു കാണുവാൻ ഓടി
വന്നെങ്കിൽ അയാൾക്ക് നിന്നോടുള്ള കാമം മാത്രമായിരിക്കില്ല കാരണം …ചിലരങ്ങനെയാ ..
ചുറ്റുമുള്ള ആളുകൾ കുറ്റപ്പെടുത്തുമ്പോൾ സാഹചര്യങ്ങൾ ഒക്കെ പ്രതികൂലമാകുമ്പോൾ
മനസ്സിൽ ഒരാളെ ഇഷ്ടമാണെങ്കിൽ അവരോടു സംസാരിച്ചു തന്റെ വേദനകൾ ഒഴുക്കിക്കളയും .
അതിനവർക്ക് അവരുടെ സാമീപ്യമോ അനുവാദമോ വേണ്ട .അവരുടെ മനസ്സിൽ ആ വ്യക്തിയുണ്ടാവും
എന്നും എപ്പോഴും . ഒരു പക്ഷെ മരിക്കുന്നടത്തോളം കാലവും “”

അനിതയൊന്നും പറഞ്ഞില്ല , പക്ഷെ അവളുടെ മനസ്സിലെ പ്രക്ഷുബ്ധത മുഖത്ത് കാണാമായിരുന്നു
. അവളൊന്ന് അൻവറിന്റെ മുറിയിലേക്ക് തിരിഞ്ഞു നോക്കി .

“” അകത്തേക്ക് വരൂ …”‘ അയാളുടെ വാതിലിനു മുന്നിലെത്തിയപ്പോൾ ജെസ്സിയെയും അനിതയെയും
അയാൾ അകത്തേക്കാനയിച്ചു

സ്യൂട്ട് ആയിരുന്നു അത് . ഒരു ഹാളും രണ്ട്‌ ബെഡ്‌റൂമും ചേർന്ന സ്യൂട്ട് . അത്
മനോഹരമായി ഫർണിഷ് ചെയ്തിരുന്നു .

“‘ അനിതയും ജെസ്സിയുമിരിക്കൂ “‘ അയാൾ പറഞ്ഞിട്ട് ഫ്രിഡ്ജിൽ നിന്നും ഒരു ഫ്രൂട്ട്
ജ്യൂസ് പൊട്ടിച്ചു , മൂന്നു ഗ്ലാസുമെടുത്തു .

“‘ നിങ്ങൾ ഹോട്ട് കഴിക്കുമല്ലോ അല്ലെ … വിസ്കി ഓർ ബ്രാണ്ടി അതോ ?”

ജെസ്സി അയാളെ സംശയത്തിൽ നോക്കി

“‘ജെസ്സിക്ക് എന്നെ മനസിലായിട്ടില്ല … ഒകെ ..ഞാൻ പരിചയപ്പെടുത്തിയിട്ടുമില്ലല്ലോ
അല്ലെ “‘ അയാൾ ഫ്രഡ്ജിൽ നിന്നും ബിയർ ക്യാനുകൾ എടുത്തുകൊണ്ടു വന്നു .

“‘ ബിയറാവാമല്ലോ അല്ലെ … ഓൾറെഡി നിങ്ങൾ അൽപം കിക്കിലാണ് .. പിന്നെ ഇപ്പഴത്തെ
സാഹചര്യത്തിൽ ദാഹമുണ്ടാവും ..അതിനു ജ്യൂസിനേക്കാൾ നല്ലത് ബിയറാണ് അല്ലെ “‘ അയാൾ
ക്യാൻ പൊട്ടിച്ചു അനിതക്ക് നേരെ നീട്ടി … അനിതയത് വാങ്ങി ജെസ്സിയെ ഒന്ന് നോക്കുക
പോലും ചെയ്യാതെ മടമടാന്ന് പാതിയോളം കുടിച്ചിട്ട് സോഫയിൽ പുറകോട്ട് ചാരി . അവളാകെ
വിയരക്കുന്നത് കണ്ട് അയാൾ എസി കൂട്ടിയിട്ടു

“‘ ജെസ്സി …. ഞാൻ ജയകാന്തൻ .. ഒരു റൈറ്റർ ആണ് . എന്റെ വൈഫ് ..വസുന്ധരയും ഒരു
എഴുത്തുകാരിയാണ് . അവൾ ഇന്നൊരിടം വരെ പോയിരിക്കുവാണ് ..എഴുത്തിന്റെ ഭാഗമായി തന്നെ
“‘ ജയകാന്തൻ ബിയർ ഒന്നിറക്കിയിട്ട് ഉപ്പും കുരുമുളകുമിട്ട് വറുത്ത കശുവണ്ടിയുടെ ടിൻ
പൊട്ടിച്ച് അവരുടെ മുന്നിലേക്ക് വെച്ചു

“‘ ഞങ്ങൾ കഴിഞ്ഞ മൂന്ന് മാസമായി ഈ നഗരത്തിലുണ്ട് .അതും എഴുത്തിന്റെ ഭാഗമായി തന്നെ ,
അതിനുള്ള കാര്യങ്ങൾക്കായി “‘ ജയകാന്തൻ എഴുന്നേറ്റ് അകത്തു പോയി ഒരു ഫയൽ കൊണ്ട്
വന്നു അവരുടെ മുന്നിൽ ടീപ്പോയിൽ വെച്ചു

“‘ ഇതൊരു കഥയാണ് ‘ജീവിതം സാക്ഷി ‘ . സുന്ദരിയായ ഒരു മകളുടെയും അതിലും സുന്ദരിയായ
അവളുടെ അമ്മയുടെയും പിന്നെ അവരെ ചുറ്റി പ്പറ്റി നടക്കുന്നവരുടെയും കഥ . ഇത്
അപൂർണമാണ് . ഇത് പൂർത്തിയാക്കണമെങ്കിൽ അവരുടെ സഹായം വേണം … സഹായത്തിലുപരി അവരുടെ
സമ്മതവും “‘

ജെസ്സി അയാളെ നോക്കി

“‘ ജെസ്സിയും ഇതിലൊരു കഥാപാത്രമാണ് …. ചില കഥകളിൽ കണ്ടിട്ടില്ലേ നായികാ
നായകന്മാരെക്കാൾ തിളങ്ങുന്ന മനസ്സ് നിറക്കുന്ന ചില റോൾ മോഡൽസ് …അതാണ് ജെസ്സി നിങ്ങൾ
…… വായിച്ചു നോക്കൂ “”

“” ഞാനോ .. ഞങ്ങളോ ?”’ ജെസ്സിക്കൊന്നും മനസിലായില്ല

“‘അതെ .. ഞങ്ങളിതു വരെ ദീപ്തിയെ കണ്ട് സംസാരിച്ചിട്ടില്ല …. ഈ ഫയലിൽ ദീപ്തിയുടെയും
അവളുടെ കൂട്ടുകാരികളുടെയും കഥയാണ് .അവർ ബാഗ്ലൂരിൽ വെച്ച് ഞങ്ങളോട് പറഞ്ഞത് … പിന്നെ
കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ നിങ്ങളെ ഫോളോ ചെയ്ത് മനസിലാക്കിയത് .. അതെല്ലാമാണ് ഈ
ഫയലിൽ “”

“‘ ഓ …ഞങ്ങൾ രണ്ടമ്മമാരുടെയും പിന്നെ പിഴച്ച മക്കളുടെയും കഥ അല്ലെ …അത് നിങ്ങൾക്ക്
എഴുതി വിറ്റ് കാശാക്കണം “‘ ജെസ്സി അയാളെ ക്രൂദ്ധമായി നോക്കി

“” ഹഹഹ … അങ്ങേയറ്റം ചിന്തിച്ചും സമാധാനപരമായും പെരുമാറുന്ന ജെസ്സിക്കും തെറ്റിയോ
?’ പിഴച്ചവർ എന്ന് ഞാൻ പറഞ്ഞോ … അങ്ങനെയെങ്കിൽ ഞാനും പിഴച്ചതാ ..ഞാൻ മാത്രമല്ല
എന്റെ വൈഫ് വസുന്ധര …. അവളെ ഞാൻ സ്നേഹിച്ചു കല്യാണം കഴിച്ചതാ … അവളുടെ മുൻ ഭർത്താവ്
ഇപ്പോഴും ഞങ്ങളുടെ ഫ്രണ്ടാണ് … വസുന്ധരയ്ക്ക് ഇഷ്ടം തോന്നിയാൽ അയാളോടൊത്തു സെക്സ്
ചെയ്യുന്നതിൽ എനിക്ക് വിരോധമില്ല …അങ്ങനെ സംഭവിച്ചു എന്നോർത്തു അവൾക്കെന്നോട്
സ്നേഹമില്ലായെന്നും ഞാൻ കരുതുന്നില്ല … ജെസ്സി … ഈ കഥ വേണേൽ ഞങ്ങൾക്ക് നിങ്ങളോടു
പറയാതെ എഴുതാമായിരുന്നു .. പക്ഷെ പറഞ്ഞു, നിങ്ങളുടെ അനുവാദം വാങ്ങി എഴുതിയാൽ കൂടുതൽ
മിഴിവുറ്റതാകും എന്ന് തോന്നി . ഇതൊരു യഥാർത്ഥ കഥയായത് കൊണ്ട് തന്നെ ഇത് പ്രിന്റ്
ചെയ്യുന്നതിന് മുൻപേ നിങ്ങൾ വായിച്ചു അനുവാദവും തന്നിരിക്കണം “”

“‘ ഞങ്ങൾക്ക് കാശ് കിട്ടുമോ ?” അതുവരെ കേട്ടുകൊണ്ടിരുന്ന അനിത നേരെയിരുന്നു അയാളോട്
ചോദിച്ചു

“‘ തീർച്ചയായും “‘

“‘ അനീ നീ മിണ്ടാതിരിക്ക് “”

“‘ ജെസ്സി , അനിത ചോദിച്ചതിൽ എന്താണ് തെറ്റ് ? ഇപ്പോൾ നിങ്ങൾക്ക് കാശിന്
ആവശ്യമില്ലേ ? അതിനല്ലേ നിങ്ങൾ അൻവറിനെ കാണാൻ വന്നത് ? നിങ്ങൾക്കാ സെന്റർ വാങ്ങണ്ടേ
? ജോജിയുടെയും ദീപുവിന്റെയും ജോലിക്ക് പകരം മറ്റൊന്ന് കണ്ടെത്തണം പിന്നെ ഇപ്പോഴുള്ള
ബാധ്യത …എല്ലാ പ്രശ്നങ്ങളിൽ നിന്നും ഒരു മോചനം വേണ്ടേ ?’ “”‘

“‘ നിങ്ങൾക്ക് നിങ്ങൾക്കെങ്ങനെ ഇതെല്ലാം ..”‘

“‘ അറിയാമെന്ന് അല്ലെ ? … ഞാൻ പറഞ്ഞില്ലേ കഴിഞ്ഞ മൂന്ന് മാസമായി ഞങ്ങൾ നിങ്ങളെ ഫോളോ
ചെയ്യുന്നു … നിങ്ങളുടെ ജീവിതം പെരുമാറ്റങ്ങൾ ചുറ്റുപാടുകൾ അങ്ങനെ എല്ലാം തന്നെ
നിരീക്ഷിച്ചിരുന്നു “‘

ജെസ്സി ചിന്തിക്കുന്ന പോലെ താടിയിൽ കൈ കുത്തി സാഡിലേക്ക് ചെരിഞ്ഞു

“‘ ജെസ്സി .. ഈ ഫയൽ ഒന്നോടിച്ചു നോക്കൂ …ദീപ്തിയുടെ കഥയാണ് ഇത് .. ഇത് എഡിറ്റ്
ചെയ്ത എഴുതണം ..പിന്നെ നിങ്ങളുടെയും …പൂർത്തിയായാൽ പബ്ലിഷ് ചെയ്താൽ കിട്ടുന്ന
വിഹിതത്തിൽ ഒരു പാതി നിങ്ങൾക്കാണ് “‘

“‘ ഒന്നരക്കോടി കിട്ടുമോ ?” അനിത ചാടിക്കയറി ചോദിച്ചു .

“‘ ഹഹഹഹ “” ജയകാന്തൻ പൊട്ടിച്ചിരിച്ചു “‘ അനിതേ ..വസുന്ധര ഇന്റർനാഷണൽ
എഴുത്തുകാരിയാണ് … ഇംഗ്ലീഷ് നോവൽസ് ..നെറ്റ്ഫ്ലിക്സ് സീരിയൽസ് അങ്ങനെ പലതും
..കഴിഞ്ഞ നോവലിന് ഏതാണ്ട് വൺ മില്യൺ പൗണ്ട് ആണ് നാളിതുവരെ കിട്ടിയിട്ടുള്ളത് .
ഏതാണ്ട് ഒൻപത് കോടിയോളം വരുമത് . അതും തീർന്നിട്ടില്ല വിട്ടു പോകും തോറും ക്യാഷ്
വരും . അത്രയും മാർക്കറ്റ് അവളുടെ ബുക്ക്സിനുണ്ട് . അതുകൊണ്ട് പേടിക്കണ്ട
നിങ്ങൾട്ട് ആവശ്യം നടക്കുക തന്നെചെയ്യും എന്നാണ് എന്റെ വിശ്വാസം .”‘

“‘ ഞങ്ങൾ എങ്ങനെ നിങ്ങളെ വിശ്വസിക്കും ?” ജെസ്സി അയാളോട് ചോദിച്ചു

“‘ എഗ്രിമെന്റ് വെക്കണം … നിങ്ങൾ കഴിഞ്ഞു പോയ കാര്യങ്ങൾ വള്ളിപുള്ളി തെറ്റാതെ
ഞങ്ങളോട് പറയുമെന്നും , പിന്നെ എല്ലാം എഴുതി കഴിഞ്ഞു നിങ്ങൾ വായിച്ചു ബോധ്യപ്പെട്ട
ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ എന്നും .. കയ്യെഴുത്തു പ്രതി നിങ്ങളുടെ കൈവശം
പ്രസിദ്ധീകരണം കഴിയുന്നത് വരെ ഉടനാകുമെന്നും ..ഒറിജിനൽ കോപ്പിയിൽ നിന്ന് അണുവിട
തെറ്റാതെ ആകും പ്രസിദ്ധീകരണം എന്നും …വിറ്റു കിട്ടുന്ന ലാഭത്തിൽ നേർ പകുതി നമ്മൾ
വീതിച്ച് എടുക്കുമെന്നും ഈ പറഞ്ഞിരിക്കുന്നവയിൽ ഏതെങ്കിലും തെറ്റിച്ചാൽ
അങ്ങോട്ടുമിങ്ങോട്ടും കേസ് ഫയൽ ചെയ്യാമെന്നും ഉള്ള എഗ്രിമെന്റ് … എന്ത് പറയുന്നു
ജെസ്സി ?”

“” പൂർണ സമ്മതം ”’ ജെസ്സി അയാൾ പറഞ്ഞു തീർന്നയുടനെ തന്നെ പറഞ്ഞു

“‘ ധൃതി വെക്കേണ്ട .. സാവകാശം ആലോചിച്ചു മതി ..എന്ന് വെച്ച് അധികം ലേറ്റാകുകയും
വേണ്ട ..കാരണം നിങ്ങൾക്ക് അധികം ദിവസങ്ങൾ ഇല്ലതാനും “‘

“”ജയകാന്തൻ സാർ എഴുതിക്കോളൂ … ഞങ്ങൾ എന്ത് വേണമെന്ന് പറഞ്ഞാൽ മതി .. പിന്നെയൊരു
കാര്യം … നിങ്ങളോടത്‌ ചോദിക്കണമെന്ന് തോന്നുന്നില്ല ..എന്നാലും … എഗ്രിമെന്റിൽ
ഉൾപ്പെടുത്താൻ വയ്യാത്ത കാര്യങ്ങൾ വല്ലതും നിങ്ങൾ ഞങ്ങളിൽ നിന്നും
പ്രതീക്ഷിക്കുന്നുണ്ടോ ?”’

“‘ യൂ മീൻ സെക്സ് ?”

“” യെസ് “‘ ജെസ്സി അയാളുടെ കണ്ണുകളിലേക്ക് നോക്കി .

“‘ ജെസ്സി .. അവസാന വാക്കുകൾ നിങ്ങളുടെ ആണെന്ന് എനിക്കറിയാം ..അത് കൊണ്ട് തന്നെ ഈ
ചോദ്യം ഞാൻ ജെസ്സിയിൽ നിന്നും പ്രതീക്ഷിച്ചിരുന്നു താനും .”‘ ജയകാന്തൻ കശുവണ്ടി
എടുത്ത് വായിലിട്ടു

“‘ യെസ് …ദീപ്തിയുടെ കഥകൾ അറിഞ്ഞ നിമിഷം മുതൽ .. പിന്നെ അവളെ ഈ നഗരത്തിൽ കണ്ടു
മുട്ടിയപ്പോൾ …ഞാൻ ആഗ്രഹിച്ചിരുന്നു കൊതിച്ചിരുന്നു …പക്ഷെ ദീപ്തിയെ അല്ല …ഇവളെ
….അനിതയെ … ഒരു ഗ്രാമത്തിന്റെ നിഷ്കളങ്കതയും സൗന്ദര്യവും ഒക്കെ കൂടി ചേർന്ന ഈ
അനിതയെ … ലുക്ക് ജെസ്സി … അനിതക്കീ ഡ്രസ്സ് നന്നായി ചേരുന്നുണ്ട് ..ഡാംന് ഹോട്ട് …
അനിതയെ ഫോളോ ചെയ്യുമ്പോൾ പലപ്പോഴും ഞാൻ വികാരത്തിനടിമപെട്ടിട്ടുണ്ട് … മറ്റൊരു
പെണ്ണിലും ഞാൻ കണ്ടിട്ടില്ലാത്ത എന്തോ ഒന്ന് … അതാവും എല്ലാവരെയും അവളെ
ഇഷ്ടപ്പെടുന്നത് “‘ അനിതയുടെ മുഖം ചുവന്നു .

“” പക്ഷെ അനിത പേടിക്കണ്ട …തന്റെ അനുവാദം കൂടാതെ തന്റെ നിഴലിൽ പോലും ഞാൻ
സ്പർശിക്കില്ല …തന്റെ മനസ്സിൽ … ഞാൻ തന്നെ ആഗ്രഹിക്കുന്നതിന്റെ നൂറിലൊരംശം
ഉണ്ടെങ്കിൽ ഞാൻ നിന്നെ സ്വന്തമാക്കും .. ഒരു രാത്രി .. അല്ല ഒരു ദിവസം മുഴുവൻ
നിന്നെ സ്നേഹിച്ച് ഇങ്ങനെ “”

“‘അവളുടെ മനസ്സിൽ കയറിപ്പറ്റാൻ അൽപം പാടാണ് സാർ “” ജെസ്സി ബിയർ കാനെടുത്തു മോത്തി

“‘ സമയമുണ്ട് ജെസ്സി .. മാറി മാറി നിങ്ങൾ വരണം നിങ്ങൾക്ക് പറയാനുള്ളത് പറയുവാൻ …
പിന്നെ മക്കളോടും അനുവാദം വാങ്ങണം ..അങ്ങനെ തന്നെപറയാമല്ലോ അല്ലെ ? മക്കൾ “”‘
മുഖത്ത് യാതൊരു ഭാവ്യത്യാസമോ കളിയാക്കലോ പുച്ഛമോ ജയകാന്തനിൽ നിന്ന് ഉണ്ടാകാത്തപ്പോൾ
ജെസ്സി ഒന്നമ്പരന്നു

“‘ സാറിന് അതും ?”’

“” യെസ് .. അതുകൊണ്ടൊക്കെയാണ് ഇത് കഥയാക്കാമെന്ന് കരുതിയതും “”

ജെസ്സിയുടെ ഫോൺ റിങ് ചെയ്തു ..അവളെഴുന്നേറ്റ് മാറി നിന്ന് സംസാരിച്ചപ്പോൾ ജയകാന്തൻ
അനിതയെ നോക്കി .അയാളുടെ തിളങ്ങുന്ന മൂർച്ചയുള്ള നോട്ടത്തെ നേരിടനാവാതെ അനിത മുഖം
താഴ്ത്തി

“” ഗ്രെറ്റ് ..ഞാനിത് വരെ കണ്ടിട്ടില്ലാത്ത സൗന്ദര്യം .. സർപ്പസൗന്ദര്യം .. “”‘
അനിത കാലുകൾ കൂട്ടിപ്പിടിച്ചു തന്റെ ഉടുപ്പ് മുട്ടിലേക്ക് വലിച്ചു താഴ്ത്തി .
എങ്കിലും അവളുടെ കൊഴുത്ത തുടയെ അത് മറച്ചിരുന്നില്ല.. മാറിടം അതിവേഗത്തിൽ ഉയർന്നു
താണു ..അവൾ ജെസ്സി എവിടെയെന്നു നോക്കി . എന്നിട്ട് അയാളെയൊന്നു പാളി നോക്കി .തന്നിൽ
തന്നെയാണ് അയാളുടെ നോട്ടമെന്ന് കണ്ടപ്പോൾ അനിത വീണ്ടും പരവശയായി .

“‘ അനിതാ …ആർ യൂ ഓൾ റൈറ്റ് ?”’

ജയകാന്തൻ അനിതയുടെ അടുത്ത് സോഫയിൽ വന്നിരുന്നു അവളെ നോക്കി.

” ഹമ് “” ഒരു ഗുഹയിൽ നിന്നെന്ന പോലെ അവളിൽ നിന്നൊരു ശബ്ദം പുറത്തേക്ക് വന്നു

ജയകാന്തൻ അവളുടെ കൈ എടുത്ത് തന്റെ മടിയിൽ വെച്ച് തലോടി . കൊഴുത്തുരുണ്ട കൈത്തണ്ടയിൽ
രോമം എഴുന്നതയാൾ കണ്ടു . നെയിൽ പോളീഷിട്ടു മനോഹരമാക്കിയ നീണ്ട വിരലുകൾ അയാൾ ആ
വിരലുകളിൽ കൈ കോർത്തു ..എന്നിട്ട കൈ എടുത്തു ഒന്ന് ചുംബിച്ചു .

“”മ്മ് “‘ അനിതയൊന്നു മൂളി .

“‘ മോനാണ് …അവനിങ്ങെത്തി ..കാര്യങ്ങൾ അവനോട് സൂചിപ്പിച്ചിട്ടുണ്ട് ഞാൻ ഡീറ്റയിൽ ആയി
ഞാൻ പറഞ്ഞോളാം . അനിയുടെ കാര്യത്തിൽ അല്പം …”‘ ജെസ്സി അയാളെയൊന്ന് നോക്കി .

“‘ എനിക്ക് അറിയാം … അവനെന്നല്ല ആർക്കും അനിതയുടെ കാര്യത്തിൽ അല്പം സെൽഫിഷ് തോന്നും
.ഞാനാലോചിച്ചിട്ടുണ്ട് ..ജോജിയെങ്ങനെ ദീപുവിന് …ഒരു പക്ഷെ എന്റെ മുന്നിലീ
നിൽക്കുന്ന രതിശില്പത്തോടുള്ള കൊതിയാവും ..അല്ലെ “‘

“‘ ഹഹഹ …അപ്പോൾ നിങ്ങൾക്ക് എന്നെയും നോട്ടമുണ്ടെന്നു തോന്നുന്നു .”‘ ജെസ്സി അയാളുടെ
എതിരെയുള്ള ചെയറിൽ ഇരുന്നു .

“‘ ഇല്ലായെന്ന് പറയാൻ ഞാൻ ഒരു മുനിയൊന്നുമല്ല . പക്ഷെ ഞാൻ ഏറ്റവും ആഗ്രഹിച്ചത്
ഇവളെയാണ് ..മൈ ഡ്രീം ബ്യുട്ടി ..”‘ ജയകാന്തൻ അനിതയെ ഒന്ന് നോക്കി . ഏതോ
മായാലോകത്തെന്ന പോലെ അവൾ അങ്ങനെ ഇരിക്കുകയാണ്

“‘അനിതാ …ഞാൻ …ഞാനൊന്നുമ്മ വെച്ചോട്ടെ “‘ അയാളുടെ കാതരമായ ശബ്ദം അടുത്ത് വന്നപ്പോൾ
അനിതയൊന്നു പിടഞ്ഞു “‘ മ്മ് “‘ അവൾ എന്താണെന്ന് പോലുമറിയാതെ മൂളി .

ജയകാന്തന്റെ ചുണ്ടുകൾ അവളുടെ വിടർന്ന ചുവന്നുതുടുത്ത ചുണ്ടിൽ അമർന്നു .. തലക്ക്
പിറകിൽ കഴുത്തിൽ പിടിച്ചു തന്നിലേക്ക് ചായ്ച്ചു അയാളെ അനിതയുടെ ചുണ്ടുകൾ മെല്ലെ
നുണഞ്ഞു

“‘മ്മ്മ് “”‘ നേർത്ത ഞെരക്കത്തോടെ അവൾ അവന്റെ കെട്ടിപ്പുണർന്നു .

പെട്ടന്ന് കോളിംഗ് ബെൽ അടിച്ചപ്പോൾ ജെസ്സി ചാടിയെഴുന്നേറ്റു … ജയകാന്തനും അനിതയിൽ
നിന്നടർന്നു മാറി .

“‘ ഹായ് …ഞാൻ ജോജി “””

“‘ അറിയാം … ജെസ്സിയുടെ മോൻ ..അനിതയുടെ കാമുകൻ ..ദീപ്തിയുടെ ഹസ്ബൻഡ് “‘

“” യെസ് “‘ ജോജി കൂസലെന്യേ അയാളെ നോക്കി ചിരിച്ചു

“” ഞാൻ ഇവരോട് കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ..നിങ്ങൾ കൂടിയാലോചിച്ചു
സമ്മതമെങ്കിൽ പറയൂ “‘

“‘ മമ്മി പറഞ്ഞില്ലേ സമ്മതം “‘

“‘ ജോജി … ഒരാളുടെ കഥ ആണെങ്കിൽ അതെഴുതാൻ അവരുടെ സമ്മതം വേണം ..എഴുതിക്കഴിഞ്ഞാൽ അവർ
വായിച്ചു തങ്ങൾക്ക് കുഴപ്പം ഇല്ലായെന്ന് ബോധ്യപ്പെടണം . അതാ നാമധാരികളുടെ അവകാശമാണ്
. തങ്ങളാ കഥയിൽ മോശക്കാർ ആവുന്നില്ലായെന്ന് .. അവരുടെ സമ്മതം ഇല്ലാതെയും എഴുതാം ..
അങ്ങനെ എഴുതുമ്പോൾ അതൊരു റേപ്പിന് തുല്യമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു ..”‘

“‘ സാർ .. നിങ്ങളുടെ സംസാരത്തിൽ നിന്ന് തന്നെയുണ്ട് നിങ്ങൾ ഞങ്ങളെ
ദ്രോഹിക്കില്ലായെന്ന് … എന്നാലും ദീപുവും ദീപ്തിയുമുണ്ട് വീട്ടിൽ
..അവരോടുകൂടെയൊന്ന് “”

“‘ തീർച്ചയായും ജോജി … ഞാനതിനു കാത്തിരിക്കുന്നു .. തീരുമാനം പോസറ്റിവ് ആകാനും “‘
ജയകാന്തൻ ജോജിക്ക് ഷേക്ക് ഹാൻഡ് ചെയ്തു

“‘ ശരി ഞങ്ങളിറങ്ങട്ടെ സാർ”‘ ജെസ്സി അയാളെ നോക്കി ചിരിച്ചു .

“‘ ഓക്കേ … തീരുമാനം എന്തായാലും നാളെ വിളിക്കൂ …നിങ്ങൾക്ക് കുഴപ്പം ഇല്ലെങ്കിൽ
രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഇത് പൂർത്തിയാക്കാം ..കാരണം ഏതാണ്ടൊരു രൂപം
കഥയെക്കുറിച്ച് ഞങ്ങളുടെ മനസ്സിൽ ഉണ്ട് “‘

” തീർച്ചയായും സാർ “‘

“‘ അനിതാ … കാണാം “‘ ജയകാന്തൻ ജെസ്സിയുടെ കൈ പിടിച്ച് വാതിൽക്കൽ എത്തിയ അനിത
തിരിഞ്ഞു

“‘ ഞാൻ അല്പം മുൻപേ നിന്നെ കിസ് ചെയ്തു … അതിന്റെ തരിപ്പിലാണ് ഞാനിപ്പോഴും ..പക്ഷെ
നിന്റെ ഉപബോധ മനസ് മദ്യത്തിന്റെ ലഹരിയിലായിരുന്നു .. അങ്ങനെയല്ല എനിക്ക് നിന്റെ
പച്ചയായ ഒരുമ്മ വേണം … സിരകളിൽ അഗ്‌നി പടർത്തുന്ന നിന്റെ ചുടു ചുംബനം …അതിനായി
കാത്തിരിക്കുന്നു “‘

അനിത ജോജിയെ ഒന്ന് നോക്കി ..എന്നിട്ട് തിരിഞ്ഞു പെരുവിരലിൽ കുത്തി ജയകാന്തന്റെ
ചുണ്ടിൽ അമർത്തി ചുംബിച്ചു .

“‘ നീയെന്നെ അത്രമാത്രം ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞാനും ..ഞാനുമത് ആഗ്രഹിക്കുന്നു
…നിന്റെ കൂടെയൊരു നാൾ ..ഒരു നാൾ ഞാൻ ഉണ്ടാവും … അത് വരേക്കും ഈ ഒരുമ്മ .. ഇത്
കുടിച്ചിട്ട് അനിത പറയുന്നവാക്കല്ല ..ഈ നിൽക്കുന്ന എന്റെ എല്ലാമെല്ലാമായ ജെസ്സിയും
ജോക്കുട്ടനും സാക്ഷി നിൽക്കെയാണ് പറയുന്നത് ..അവരെനിക്ക് അനുമതി തരും … കാരണം
..എന്നെ ..എന്നേക്കാൾ മനസിലാക്കുന്നത് … മനസ്സിലാക്കിയിട്ടുള്ളത് ഇവരാണ് “‘

അനിത അവരുടെയൊപ്പം നടന്നു നീങ്ങുന്നത് അല്പം അതുഭുതത്തോടെ ജയകാന്തൻ നോക്കി നിന്നു .
……………………………….

“”‘ മാഡം … പിസ്സാ “”

”’ ഓ ..യെസ് ..അകത്തേക്ക് വരൂ “‘ ദീപു ആ ബിൽഡിങ്ങിന്റെ ഏഴാം നിലയിലെ ഫ്ലാറ്റിൽ
വാതിൽ തുറന്ന സ്ത്രീയെ ഒന്ന് നോക്കി .ഒരു വെള്ളമുണ്ട് അത് മുട്ടിനു താഴെ കണം
കാലിനുമുകളിൽ വരെ ഇറക്കത്തിൽ ഉടുത്തിരിക്കുന്നു.. ഒരു ബ്രൗൺ കളർ സാരി ബ്ലൗസ് .
ഇറക്കി വെട്ടിയതിനാൽ അവരുടെ കൊഴുത്ത മുലകൾ കാൽഭാഗവും വെളിയിലാണ് വയറിലെ കുഴിഞ്ഞ
പുക്കിളിനു വളരെ താഴെയാണ് മുണ്ടുടുത്തിരിക്കുന്നത് അവളുടെ ഇടുപ്പിലെ എല്ലുകൾക്കും
താഴെ .. വട്ടമുഖത്തുള്ള സിന്ദൂരപ്പൊട്ട് ഒഴുകിയിറങ്ങിയിട്ടുണ്ട് . ഒരു കളികഴിഞ്ഞു
വാരിയുടുത്ത് വാതിൽ തുറന്നത് പോലെ ദീപുവിന് തോന്നി

“‘ വാടോ അകത്തേക്ക് “‘ ആ സ്ത്രീ അകത്തുകയറി തിരിഞ്ഞു .വെൽ ഫർണിഷ്ഡ് ഫ്ലാറ്റ് ..ടൂ
ബെഡ്‌റൂം ആണെന്ന് തോന്നുന്നു .വലതു ഭാഗത്തായി ഓപ്പൺ കിച്ചനും ഡൈനിംഗ് ടേബിളും

“‘ മാഡം .. പൈസ തന്നിരുന്നെങ്കിൽ “‘

“‘ എന്താടോ തന്റെ ഡ്യൂട്ടി ടൈം കഴിഞ്ഞില്ലേ ? ടൈം എട്ടാകുന്നല്ലോ ”’

“‘ ഇല്ല മാഡം “” ദീപു മനഃപൂർവ്വം കള്ളം പറഞ്ഞു ഏഴുമണി കഴിഞ്ഞു വരുന്ന ഓർഡറുകളുടെ
പേയ്‌മെന്റ് അവൻ അടച്ചിട്ടാണ് വരുന്നത് . വീടിനടുത്തു വല്ല ഓർഡറും ഉണ്ടെങ്കിൽ
ലിസ്റ് അത് ഡെലിവറി ചെയ്തിട്ട് വീട്ടിലേക്ക് പോകും . ഇവൾക്ക് എന്താണ് പ്രശ്നം ?
ചിലരെ കണ്ടിട്ടുണ്ട് .. കൊഞ്ചലുകളും കുഴയലുകളും ചിലയിടത്ത് ചെല്ലുമ്പോൾ ..
അതുപോലെയാണോ ഇവരും .കണ്ടിട്ട് പത്തു നാൽപ്പത്തിയഞ്ച് വയസ് തോന്നിക്കും ..ചിലപ്പോൾ
അതിലും കൂടുതലുമാവാം ശെരിയായ പ്രായം . കണ്ടിട്ട് നല്ല കുടുംബത്തിലെ സ്ത്രീയെ
പോലുണ്ട് .

“‘ ദീപു നുണപറയരുത് … നീ പൈസ അടച്ചിട്ടല്ലേ വന്നത് ?”’ അവർ പേര് വിളിച്ചപ്പോൾ ദീപു
അമ്പരന്നു .

“” ഹഹഹ ..നീയവനെ പേടിപ്പിക്കുകയാണോ വസു .. ദീപു ..ഞാൻ ജയകാന്തൻ ..ഇതെന്റെ വൈഫ്
വസുന്ധര …. ഞങ്ങൾ ഇന്നലെ തന്റെ ഫാമിലിയെ പരിചയപ്പെട്ടിരുന്നു .. പറഞ്ഞു കാണുമല്ലോ
“‘

“‘ഓഹ് .. ഞാൻ … ഞാനോർത്തു നിങ്ങൾക്കെങ്ങനെ എന്നെയറിയാമെന്ന് ..ഞാൻ ശെരിക്കും
ഡ്യൂട്ടി കഴിഞ്ഞു നിങ്ങളെ ഹോട്ടലിൽ വന്നു കാണാൻ ഇരിക്കുവായിരുന്നു . ഇവിടെ ?”’

“‘ ഇതെന്റെ ഒരു ഫ്രണ്ടിന്റെ ഫ്ലാറ്റാണ് ..എന്തുകൊണ്ടും അൽപം ഏകാന്തതയും ശാന്തതയും
ഒക്കെ ഇവിടെ കിട്ടുമെന്ന് തോന്നി .. ഒരു അരമണിക്കൂർ ആയതേയുള്ളൂ ഇങ്ങോട്ടു
മാറിയിട്ട് .. ഉച്ചക്ക് ജെസ്സി വിളിക്കുമ്പോൾ ഇങ്ങോട്ടു മാറുന്നതിൽ ഒരു തീരുമാനം
ആയിരുന്നില്ല . നിങ്ങളെ വിളിക്കാൻ ഇരിക്കുവായിരുന്നു “‘

ജയകാന്തൻ സോഫയിൽ ഇരുന്നിട്ട് എതിരെയുള്ള സിംഗിൾ ചെയറിലേക്ക് കൈ ചൂണ്ടി

“‘ അര മണിക്കൂർ … ക്ളീനിങ് ഒക്കെ ആയിരുന്നെന്നു തോന്നുന്നു .. “‘ ദീപു വസുന്ധരയുടെ
വേഷത്തിലേക്കും ശരീരത്തിലേക്കും നോക്കിയിട്ടു ചിരിച്ചു

“‘ ഹേയ് …ഫ്ലാറ്റ് നീറ്റ് ആൻഡ് ക്ളീൻ ആയിരുന്നു . ഇത് ഈ ഫ്ളാറ്റിലെ ആദ്യ ദിവസമല്ലേ
…പിന്നെ വസു ഒരു യാത്ര പോയിട്ടിന്നാണ് വന്നത് ..സൊ ..ഞങ്ങളൊന്നാഘോഷിച്ചു “‘
ജയകാന്തൻ തന്റെയടുത്തിരുന്ന വസുന്ധരയെ ചേർത്ത് പിടിച്ചു .

”” വാട്ട് എ സ്മെൽ “” ദീപു മൂക്ക് വിടർത്തി വസുന്ധരയുടെ സ്മെൽ ആസ്വദിച്ചു ..
കാച്ചിയ എണ്ണയുടെയും ചെമ്പകപ്പൂവിന്റെയും മണം

“” അതിവളുടെ മണമാണ് ..സെക്സ് ചെയ്തു കഴിയുമ്പോൾ ഇവൾക്കൊരു പ്രത്യേക സ്മെല്ലാണ് “‘
ജയകാന്തൻ വസുന്ധരയെ ചേർത്ത് പിടിച്ചു ചുണ്ടിൽ അമർത്തി ചുംബിച്ചു .

” ഓ ..സോറി “‘ തന്റെ ആത്മഗതം പുറത്തേക്ക് വന്നതിൽ ദീപുവിനാകെ ചമ്മലായി

“” ഇറ്റ്സ് ഓക്കേ ..കൂൾ മാൻ “‘

“‘ ദീപു ..ഇന്ന് ഞങ്ങളുടെ കൂടെ .. പിസ്സ ദീപുവിനും കൂടിയാണ് ഓർഡർ ചെയ്തത് “‘
വസുന്ധര എഴുന്നേറ്റ് പിസ്സാ ബോക്സുമെടുത്ത് ഡൈനിങ് ടേബിളിലേക്ക് പോയി .

“‘ വരൂ ..നമുക്കിവിടെയിരിക്കാം “‘ വസുന്ധര വിളിച്ചു പറഞ്ഞപ്പോൾ ഇപ്പോഴത്തെ
ജോലിക്കാര്യങ്ങളെക്കുറിച്ചു സംസാരിച്ചു കൊണ്ടിരുന്ന ജയകാന്തനും ദീപുവും ഡൈനിംഗ്
ടേബിളിലേക്ക് പോയി

“” ദീപു “‘ ഗ്ലാസിൽ സിംഗിൾ മാൾട്ട് സ്കോച്ച് വിസ്കി ഒഴിച്ച് ദീപുവിന്
നീട്ടിക്കൊണ്ട് വസുന്ധര വിളിച്ചു . എതിരെയിരുന്നു അവനു നീട്ടിയപ്പോൾ കാണുന്ന
കൊഴുത്ത മുലയിലായിരുന്നു അവന്റെ കണ്ണ്

“” ഹമ് … രണ്ടു ജോഡി പച്ചക്കരിക്കുകൾ ..അല്ല … മൂന്ന് ജോഡി ഉണ്ടെങ്കിലും നോട്ടം
ഇപ്പോഴും മുലയിലാണല്ലോ “” വസുന്ധര പറഞ്ഞപ്പോൾ ദീപു പിന്നെയും ചമ്മി

“” ഞങ്ങൾ ആണുങ്ങൾ അങ്ങനെയല്ലേ വസു … അവനും ചോരയും നീരുമുള്ള ഒരാണല്ലേ … പിന്നെ
നീയിങ്ങനെ ആരെയും കൊതിപ്പിക്കുന്ന രീതിയിൽ നിന്നിട്ട് അവനെ കുറ്റം പറഞ്ഞിട്ട്
കാര്യമുണ്ടോ “‘

“‘ ചോരയും നീരുമുള്ള ആണോ ?” വസുന്ധര അവനെ പ്രകോപ്പിക്കാനായി നോക്കി

“‘ ഹമ് .. എന്താ നിനക്ക് സംശയമുണ്ടോ … വേണേൽ തീർത്തു തരും ..നീ തളർന്നു പോകും
പെണ്ണെ “‘

“‘ ഇപ്പഴെന്തായാലും വേണ്ട .. ഒന്ന് കഴിഞ്ഞതിന്റെ ക്ഷീണം മാറിയിട്ടില്ല “‘ വസുന്ധര
ചിരിച്ചു

ദീപു അവരെ അമ്പരപ്പോടെ നോക്കി

“‘ ദീപു മടിക്കേണ്ട … തുറന്നു ചോദിക്കുന്നതിൽ വിഷമവും വേണ്ട “”‘

ദീപു അയാളെ നോക്കി

“‘ രണ്ടു പെണ്ണുങ്ങൾ ..അല്ല മൂന്ന് .. ദീപ്തിയും ഉണ്ടല്ലോ .. ആരെയാണ് ഏറ്റവുമിഷ്ടം
? മൂവരെയും എന്ന് ദീപു പറയും എന്നറിയാം … എന്നാലും ?”’ ജയകാന്തൻ ചോദിച്ചപ്പോൾ
വസുന്ധര അവന്റെ നേരെ ആകാംഷയോടെ നോക്കി

“‘ മടിക്കുകയോ നാണിക്കുകയോ ഒന്നും വേണ്ട .. ജെസ്സി ഇന്ന് വിളിച്ചു നിങ്ങളുടെ
തീരുമാനം പറഞ്ഞിട്ടുള്ളതാണ് … ഇതും അതിന്റെ ഭാഗമായി കൂട്ടിയാൽ മതി “‘ വസുന്ധര
കൂട്ടിച്ചേർത്തു

“‘കൂടുതൽ ഇഷ്ടം ജെസ്സിയോട് തന്നെയാണ് ..ഒരു പക്ഷെ എന്റെ ആദ്യത്തെ പെണ്ണ്
..അതുകൊണ്ടാവാം … പിന്നെ എന്റെയിഷ്ടങ്ങൾ അറിഞ്ഞു നടത്തി തരുന്നവൾ .. പിന്നെ
ജെസ്സിയുടെ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് .. ഒന്ന് പിന്നോട്ട് വലിയുമ്പോൾ തലോടു
തോൾ ചേർന്ന് പത്തടി മുന്നോട്ട് നയിക്കുന്നവൾ “‘ ദീപു വിസ്കി ഒന്ന് നുണഞ്ഞു .

32700cookie-checkജീവിതം – Part 4

Leave a Reply

Your email address will not be published. Required fields are marked *