പകരം അതെന്റെ വായില്‍ വച്ചോ

Posted on

ലിസി ഇരുന്ന സീറ്റില്‍ വേറെ ആരും ഉണ്ടായിരുന്നില്ല. പുരുഷ സാറന്മാര്‍ മദ്യക്കുപ്പി എടുത്ത് അവരുടെ ലോകത്തും മനപ്പൂര്‍വ്വം കാമുകിമാരെ മാത്രം തിരഞ്ഞെടുത്ത യുവാക്കള്‍ ഓരോ സീറ്റിലും അവരവരുടെ കാമുകിമാരുടെ കൂടെയും ഇരുന്നു സൊള്ളി സുഖിച്ചു യാത്ര ചെയ്തപ്പോള്‍ ലിസിയുടെ സീറ്റില്‍ അവള്‍ തനിച്ചായിരുന്നു. ആല്‍വിന്‍ അധ്യാപകരുടെ കൂടെ രണ്ടെണ്ണം വീശി അവരുമൊത്ത് ടൈം പാസില്‍ ആയിരുന്നു. അവന്‍ മനപൂര്‍വ്വം ഒരു പെണ്ണിനേയും ഒപ്പം കൂട്ടിയിരുന്നില്ല. തനിച്ചിരുന്ന് ബോറായ ലിസി ഇടയ്ക്ക് പിന്നിലേക്ക് നോക്കിയപ്പോള്‍ കണ്ണുകള്‍ ചെന്നു പെട്ടത് ആല്‍വിന്റെ മുഖത്താണ്.

“ടീച്ചര്‍ തനിച്ചാണോ?” അവന്‍ വിളിച്ചു ചോദിച്ചു. ലിസി പുഞ്ചിരിച്ചു.

“സാറന്മാരെ..ഞാന്‍ ആ പാവം ലിസി ടീച്ചര്‍ക്ക് ഒരു കമ്പനി കൊടുക്കട്ടെ. ഞങ്ങളൊക്കെക്കൂടി നിര്‍ബന്ധിച്ചാ പുള്ളിക്കാരിയെ ടൂറിനു സമ്മതിപ്പിച്ചത്..ഇതിന്റെ കണ്‍വീനര്‍ എന്ന നിലയ്ക്ക് ഓരോ അംഗത്തിന്റെയും സുഖ സൌകര്യങ്ങള്‍ നോക്കേണ്ട ഒരു ഇത് എനിക്കുണ്ടല്ലോ..” അവന്‍ പറഞ്ഞു.

“ങാ നീ ചെല്ല് ചെല്ല്..ഞങ്ങളൊന്നും ചെന്നിട്ടു കാര്യമില്ല..വല്ലതും തടഞ്ഞാല്‍ ഞങ്ങളെക്കൂടി ഓര്‍ക്കണേ”

“ഹയ്യോ..നല്ല ബെസ്റ്റ് മാഷന്മാര്..” അവന്‍ എഴുന്നേറ്റ് ലിസിയുടെ സീറ്റിനരുകിലെക്ക് നടന്നു. മിക്ക സീറ്റുകളിലും രഹസ്യ ചുംബനങ്ങളും മുലയ്ക്ക് പിടുത്തവും ഒക്കെ തകൃതിയായി നടക്കുന്നുണ്ട്. അവനതൊന്നും ഗൌനിക്കാതെ ലിസിയുടെ അരികിലെത്തി നോക്കി. ജീന്‍സിനുള്ളില്‍ അവളുടെ കൊഴുത്ത തുടകളുടെ വടിവും വണ്ണവും അതേപടി കാണാം. തീരെ ഇറക്കം കുറഞ്ഞ കൈകളുള്ള ടീഷര്‍ട്ട് അവളുടെ വെണ്ണ നിറമുള്ള കൊഴുത്ത കൈകള്‍ മൊത്തം നഗ്നമാക്കിയിരുന്നു. നെഞ്ചില്‍ ഉന്തി നിന്നിരുന്ന മുലകള്‍ കൊതിയോടെ നോക്കി ആല്‍വിന്‍ ഒന്ന് മുരടനക്കി.

“ഇങ്ങോട്ട് ഇരിക്കാമോ മിസ്സേ..?” അവന്‍ മദ്യലഹരിയുടെ ധൈര്യത്തില്‍ ചോദിച്ചു.

“ഉം..” അവള്‍ മൂളി.

ആല്‍വിന്‍ മെല്ലെ അവളുടെ അരികില്‍ ഇരുന്നു. ലിസി അല്‍പം കൂടി വശത്തേക്ക് നീങ്ങി അവനെ മുട്ടാതെ ഇരുന്നു. ലിസിക്ക് ഉള്ളില്‍ ചിരി പൊട്ടുന്നുണ്ടായിരുന്നു എങ്കിലും അവളത് പുറമെ കാണിച്ചില്ല.

“എടാ ആല്‍വിനെ..നീ ഇങ്ങു പോന്നോ..” പിന്നില്‍ ഇരുന്ന അവന്റെ കൂട്ടുകാരില്‍ ഒരാള്‍ അര്‍ത്ഥഗര്‍ഭമായി ചോദിച്ചു.

“നീയൊക്കെ കമ്പനി അടിച്ച് ഇരിക്കുവല്ലേ. എനിക്കും ടീച്ചര്‍ക്കും മാത്രമേ ഉള്ളു കമ്പനി ഇല്ലാത്തത്. അതോണ്ട് ഞങ്ങളങ്ങു കമ്പനി ആയി അല്ലെ ടീച്ചറെ?”

“ങ്ങാഹാ..എന്ന് ഇയാള്‍ അങ്ങ് തീരുമാനിച്ചാ മതിയോ?’

“അല്ല..ഞാനൊരു…”

“ഉം ഉം..കൂടുതല്‍ ഡയലോഗടി ഒന്നും വേണ്ട. മര്യാദയ്ക്ക് അവിടെ ഇരുന്നോണം” ലിസി ഗൌരവത്തില്‍ പറഞ്ഞു.

“അല്ല മിസ്സേ….സത്യത്തില്‍ ഈ പിള്ളേരുടെ കൂടെ മിസ്സ്‌ നില്‍ക്കുന്നത് കണ്ടാല്‍, ടീച്ചര്‍ ആണെന്നരും പറയില്ല”

“ഓഹോ..അതെന്താണാവോ?’

“അത്രയ്ക്ക് ചെറുപ്പം അല്ലെ..” അവന്‍ രഹസ്യമായി പറഞ്ഞു.

“മോനെ സുഖിപ്പിക്കല്ലേ”

“അതിനു സമ്മതിക്കാതെ പറ്റുമോ?”

“എന്താ? ങേ?’

“ഏയ്‌..”

“ഉം..”

ലിസി ഗൌരവത്തോടെ പുറത്തേക്ക് നോക്കി ഇരുന്നു.

“മിസ്സിന് നീന്താന്‍ അറിയാമോ?”

“ഇല്ല”

“കടലില്‍ ഇറങ്ങാന്‍ പേടി ഉണ്ടോ?”

ലിസി അവനെ നോക്കി.

“അഥവാ ഉണ്ടെങ്കിലും പേടിക്കണ്ട. ഞാന്‍ കൂടെ ഉണ്ടല്ലോ. മിസ്സിനെ ഞാനിന്നു കടലില്‍ ഇറക്കും”

“ഉം..കുറെ ഇറക്കും”

“ദേ ഈ തിരയടിച്ചു കാലിലോട്ടു വന്നു തട്ടുമ്പം കിട്ടുന്ന ഒരു സുഖമുണ്ടല്ലോ..അത് അനുഭവിച്ചു തന്നെ അറിയണം..വെറുതെ ആണോ ഈ സായിപ്പന്മാരും മദാമ്മമാരും ഉടുതുണി ഇല്ലാതെ കടലില്‍ ചാടുന്നത്..ആ വെള്ളത്തിന്റെ സുഖം അറിയാനല്യോ?”

ലിസി ചിരിയടക്കി പുറത്തേക്ക് നോക്കി ഇരുന്നു. ബീച്ച് എത്തിയപ്പോള്‍ വൈകുന്നേരം ആയിരുന്നു. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കടലിലേക്ക് ഇറങ്ങി നനയുന്നത് നോക്കി ലിസി കരയില്‍ത്തന്നെ നിന്നു. ആണ്‍ സാറന്മാര്‍ അടിച്ചു ലവലായി വണ്ടിയില്‍ തന്നെ ആയിരുന്നു. തനിച്ചു നിന്ന ലിസിയുടെ അരികിലേക്ക് ആല്‍വിന്‍ എത്തി.

“ദാ കണ്ടില്ലേ..പിള്ളേര് ആഘോഷിക്കുകയാണ്. വാ മിസ്സേ….ഈ തിരക്കുള്ള ബീച്ചില്‍ ആരും ആരെയും ശ്രദ്ധിക്കില്ല..നമുക്ക് അല്‍പം മാറി കടലിലേക്ക് ഇറങ്ങാം” അവന്‍ അവളോട്‌ പറഞ്ഞു. ലിസ്സി ഇരുമനസോടെ നാണിച്ച് തുടുത്ത് അവനെ നോക്കി.

“ഒന്ന് വാ എന്റെ പോന്നു മിസ്സിസ്സെ..”

“എന്താ?’

“യ്യോ സോറി..മിസ്സ്‌..”

“ഉം.ചെക്കന് അല്‍പ്പം കൂടുന്നുണ്ട്”

“നമുക്ക് കടലില്‍ ഒന്നിറങ്ങാം..നല്ല തണുപ്പുള്ള വെള്ളമാ”

“നീ ഇറങ്ങിയാല്‍ മതി. എനിക്കെങ്ങും വയ്യ” ലിസ്സി കടലിനോടു അടുക്കാതെ പറഞ്ഞു.

“അത് പറ്റില്ല. ഇന്ന് മിസ്സിന്റെ കടല്‍ പേടി ഞാന്‍ മാറ്റും..ഇങ്ങോട്ട് വാ..”

അവളുടെ തുടുത്ത കൈയില്‍ കയറി പിടിച്ചുകൊണ്ട് ആല്‍വിന്‍ പറഞ്ഞു. ലിസിയുടെ അംഗോപാംഗം കോരിത്തരിച്ചുപോയി അവന്റെ സ്പര്‍ശനത്തില്‍. അവള്‍ക്ക് എന്തോ എതിര്‍ക്കാന്‍ തോന്നിയില്ല. അവളെയും കൊണ്ട് ആല്‍വിന്‍ കടലിലേക്ക് ഇറങ്ങി. സൂര്യാസ്തമയം കാണാന്‍ ധാരാളം ആളുകള്‍ ബീച്ചില്‍ ഉണ്ടായിരുന്നു.

10871cookie-checkപകരം അതെന്റെ വായില്‍ വച്ചോ

Leave a Reply

Your email address will not be published. Required fields are marked *