ഹേ … എനിക്കൊക്കെ എവിടുന്നു കിട്ടാനാ ചേച്ചി ?

Posted on

“” മാഡം ….യൂബർ വിളിക്കണോ ? ?”

“‘വേണ്ട …. അല്ലെങ്കിൽ ഒരോട്ടോ വിളിച്ചു തരാൻ പറ്റുമോ ? “‘

റിസ്പഷനിസ്റ്റിന്റെ മുഖത്തുവിരിഞ്ഞ ചിരി ഗൗനിക്കാതെ വസുന്ധര ശങ്കർ മുന്നിലെ
ചെയറിലേക്കമർന്നു ഇന്ത്യൻ എക്സ്പ്രസ് എടുത്തു നിവർത്തി . പത്രത്തിന് മുകളിലൂടെ
റിസപ്‌ഷനിസ്റ്റിനെ നോക്കിയപ്പോൾ അയാൾ തന്നെ ഇടയ്ക്കിടെ നോക്കി ആർക്കോ ഫോൺ
ചെയ്യുന്നത് കണ്ടു .

അയാൾക്കറിയാം തന്റെ ഓരോരോ വട്ടുകൾ … തന്റെ മാത്രമായ വട്ടുകൾ …. താനതിനെ ഇഷ്ടങ്ങൾ
എന്ന് വിളിക്കും …. ഇതുംഅത് പോലെയുള്ള ഒരിഷ്ടമല്ലേ …. തനിക്ക് വേണ്ടിയുള്ള ഇഷ്ടം
…അതിനായുള്ള യാത്ര .

” മാഡം ഓട്ടോ എത്തിയിട്ടുണ്ട് “‘ അയാളുടെ ശബ്ദം മുന്നിലെത്തിയപ്പോൾ എഴുന്നേറ്റു .

“‘മാഡം … ലഗ്ഗേജ് “‘

“” ഒരാഴ്ച അതിനുള്ളിൽ ഞാൻ തിരികെ എത്തും
ഞാനെത്തും ””’

“‘ അതല്ല മാഡം ….. ബാഗ് എടുക്കാൻ ഉണ്ടോ ?” കയ്യിലെ വാനിറ്റി ബാഗ് മാത്രം ശ്രദ്ധയിൽ
പെട്ടതിനാലാവും അയാളങ്ങനെ ചോദിച്ചത്

“” ഹേയ് … ഇതേയുള്ളൂ …താങ്ക്സ് “‘

ഓട്ടോയിൽ കയറി സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്ന് പറഞ്ഞതും ഓട്ടോക്കാരൻ മിററിലൂടെ
നോക്കുന്നത് കണ്ടു .

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ തിരക്കുള്ള ക്യൂവിൽ നിന്ന് ട്രിവാൻഡ്രം
മെയിലിനു തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുക്കുമ്പോഴും വസുന്ധരാ ശങ്കറിന്റെ മനസ്
ശൂന്യമായിരുന്നു …. ട്രെയിൻ പുറപ്പെടാൻ ഇനിയും സമയമുണ്ട്. വസുന്ധര തിരക്കിനിടയിലൂടെ
നടന്നു ശരവണ ഭവനിൽ എത്തി ചൂട് വടയും ചട്നിയും പാർസൽ വാങ്ങി . അവിടെ നിന്ന് തന്നെ
ഒരു ചായയും മൊത്തിക്കുടിച്ചു തിരക്കിട്ടു നടക്കുന്ന ജനങ്ങളെ നോക്കി നിൽക്കുമ്പോൾ
അവൾക്ക് പുച്ഛം തോന്നി . ആർക്കോ വേണ്ടി ജീവിക്കുന്നവർ .

പക്ഷേ അവരെ അങ്ങനെ ആക്ഷേപിക്കുന്നത് ശെരിയല്ലല്ലോ ….. ഇന്നലെ വരെ താനും അങ്ങനെ
അല്ലായിരുന്നോ ? ഇന്ന് ഉച്ചക്ക് ചെന്നൈയിൽ ഇറങ്ങുന്നത് വരെ . ഡിസ്പോസിബിൾ ഗ്ലാസ്
വെസ്റ്റ് ബിന്നിലിട്ടവൾ
ഏഴാം നമ്പർ പ്ലാറ്റ് ഫോമിലേക്ക് നടന്നു ….ട്രെയിനിന്റെ മുന്നിലത്തെ ലേഡീസ്
കമ്പാർട്ടുമെന്റിൽ നല്ല തിരക്കുണ്ട്. വസുന്ധര പിന്നെയും മുന്നോട്ട് നടന്നു. എസി
ബോഗികളും പിന്നിട്ട് അവസാനം ജെനറൽ കമ്പാർട്ട്‌മെന്റിൽ എത്തുമ്പോഴേക്കും അവൾ നന്നായി
വിയർത്തിരുന്നു. നീല ബ്ലൗസിന്റെ കക്ഷത്തിനു വെളിയിലേക്ക് വിയർപ്പിന്റെ വട്ടം
പരന്നു…. കഴുത്തിലൂടെ വിയർപ്പ് തുള്ളികൾ മുലകൾക്കിടയിലേക്ക് ഇറങ്ങിയപ്പോൾ
വസുന്ധരയ്ക്ക് കോരിത്തരിച്ചു….. വർഷങ്ങൾക്ക് ശേഷം വിയർത്തിരിക്കുന്നു.

ജനറൽ കമ്പാർട്ട്‌മെന്റിലേക്ക് കയറിയപ്പോൾ മുഷിഞ്ഞ മണം അവളുടെ മൂക്കിലേക്കടിച്ചു
കയറി… ബാത്റൂമിനു മുന്നിൽ വരെ ആളുകൾ തിങ്ങിഞെരുങ്ങിയിരിക്കുന്നു…. ഇനിയുമുണ്ട്
ആളുകൾ കയറാൻ. ട്രെയിൻ പുറപ്പെടാൻ വേണ്ടി പുറത്തു നിൽക്കുകയാണ്…. ലഗേജ്
വെക്കുന്നിടത്തു വരെ ആളുകൾ ഉണ്ട്…..

എണ്ണക്കറുപ്പുള്ള തമിഴ് പെണ്ണുങ്ങൾ ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്…. ചില മലയാളികൾ
തന്റെ ദേഹത്തെ കൊത്തി വലിക്കുന്നത് വസുന്ധര അനുഭവിച്ചു.. സാരിയുടെ ഇടയിലൂടെ
കാണാവുന്ന നീല ബ്ലൗസിൽ പൊതിഞ്ഞ മുഴുത്ത മുലകളുടെ തള്ളിച്ച അല്പം ചെരിഞ്ഞും ചാഞ്ഞും
അവർ നോക്കുന്നത് കണ്ടപ്പോൾ അവളിറങ്ങി അടുത്ത കമ്പാർട്ട്‌മെന്റിലേക്ക് നടന്നു.

“” സർ. .. പ്ലീസ് സർ.. പ്ലീസ് “” കുറച്ചു പേർ പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ടി ടി ഈയുടെ
ചുറ്റും നിന്ന് കെഞ്ചുന്നുണ്ട്.

വസുന്ധര ആദ്യത്തെ കമ്പാർട്മെന്റിലേക്ക് കയറി.. മുന്നോട്ട് നീങ്ങിയപ്പോൾ ഒരു വിൻഡോ
സീറ്റ് കാലിയായി കിടക്കുന്നു. എതിരെ ഒരു പട്ടർ ഇരുന്നു പൊതിച്ചോറ് കഴിക്കുന്നുണ്ട്.

അവളാ സീറ്റിലിരുന്നു ചുറ്റുപാടും നോക്കി…. അപ്പുറത്ത് ഒരു നാലംഗ കുടുംബമാണ്. രണ്ടു
ചെറിയ പിള്ളേരും ഭാര്യയും ഭർത്താവും. പിള്ളേരുടെ കയ്യിലും പെണ്ണിന്റെ കയ്യിലും
മൊബൈൽ. ഹസ്ബൻഡ് ലാപ്പിലെന്തോ തകൃതിയായി പണിയുന്നു… അടുത്തത് രണ്ടു വൃദ്ധദമ്പതികൾ
ആണ്… അവർ കിടക്കാനുള്ള ഒരുക്കത്തിൽ. വസുന്ധര പുറത്തേക്ക് നോക്കി… പ്ലാറ്റ്ഫോമിലൂടെ
തലങ്ങും വിലങ്ങും പായുന്നവർ. യാത്രയാക്കാൻ വന്നവർ …വരുന്നവർ… എല്ലാവർക്കും
തിരക്ക്….. തനിക്കും ഇന്നലെ വരെ ഈ തിരക്കായിരുന്നല്ലോ എന്നവൾ ഓർത്തു.

“” മാഡം…. കൊച്ചിൻ ഫ്‌ളൈറ്റ് അല്ലെ “” അസ്സിസ്റ്റന്റ് ബെല്ല ചോദിക്കുമ്പോൾ ചെന്നൈ
മതിയെന്ന് പറഞ്ഞത് ഇരുപത്തിയഞ്ചു വർഷത്തിനപ്പുറം ഈ തിരക്ക് കൂടി അനുഭവിക്കാൻ ആണ്..

ട്രെയിൻ അനങ്ങി തുടങ്ങി…. പ്ലാറ്റ് ഫോമിൽ നിന്നവർ അകത്തേക്ക് ചാടി കയറുന്നു….
അകത്തു യാത്ര അയക്കാൻ വന്നവർ തിരിച്ചു ചാടുന്നു….

അകത്തേക്ക് വന്നവർ തന്റെ സീറ്റിനെ മറികടന്ന് പോയപ്പോൾ വസുന്ധരയ്ക്ക് അല്പം ആശ്വാസം
ആയി..

അല്പം കഴിഞ്ഞപ്പോൾ ടി ടി ഈ വന്നപ്പോൾ അവൾ ടിക്കറ്റ് എടുത്ത് അയാൾക്ക് നീട്ടി…

“” സോറി മാഡം… ഫുള്ളാണ്… നിങ്ങൾ അടുത്ത സ്റ്റേഷനിൽ ഇറങ്ങിക്കോളൂ “” അയാൾ ടിക്കറ്റ്
ഒന്ന് നോക്കിയിട്ട് മുന്നോട്ട് നീങ്ങിയപ്പോൾ അയാളുടെ പുറകെ കൂടിയിരുന്ന
ചെറുപ്പക്കാരൻ അവളെ തുറിച്ചു നോക്കി…. ഇവളാരെടാ ..ഞാൻ എത്ര നേരമായി പുറകെ
നടക്കുന്നു എന്ന മട്ടിൽ….. ടി ടിഇയുടെ പുറകെ ആ ചെറുപ്പക്കാരനും മുന്നോട്ട് നീങ്ങി….
അല്പം കഴിഞ്ഞപ്പോൾ അവൾ അങ്ങേയറ്റത്തേക്ക് നോക്കി… അയാൾ ആ കമ്പാർട്ട്‌മെന്റിൽ
നിന്നും അടുത്തിലേക്ക് പോകാൻ തുടങ്ങുന്നു….. ആ ചെറുപ്പക്കാരൻ പുറകെയുണ്ട്…. വസുന്ധര
പതിയെ എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

” സർ… വളരെ ആർജന്റായി പോകേണ്ടി വന്നു… അത് കൊണ്ടാണ്..””ടിക്കറ്റിനു മുകളിൽ മടക്കിയ
രണ്ടു അഞ്ഞൂറ് നോട്ട് വെച്ചു നീട്ടിയപ്പോൾ ആ ചെറുപ്പക്കാരൻ കയ്യിലിരുന്ന
അഞ്ഞൂറിന്റെ നോട്ട് പോക്കറ്റിലേക്കിട്ടു. ടി ടി ഈ രണ്ടുപേരെയും ഒന്ന് നോക്കി..

” സോറി മാഡം… തിരക്കാണ്…””

“” ഇവിടെ അല്ലെങ്കിൽ…””

“” നിങ്ങൾ അവിടെ പോയിരിക്കൂ. കാട്പാടി കഴിയട്ടെ…””

“” താങ്ക്സ് സർ “” വസുന്ധര തിരിഞ്ഞു നടന്നപ്പോൾ ആ ചെറുപ്പക്കാരൻ അവളെ അസൂയയോടെ
നോക്കി…

അല്പം ഒന്ന് മയങ്ങിയപ്പോൾ ആണ് ആരോ ചുമലിൽ തൊണ്ടിയത്…. ആ ചെറുപ്പക്കാരൻ ആണ്….
നോക്കിയതും താനല്ല എന്ന മട്ടിലവൻ
വിരൽ അപ്പുറത്തേക്ക് ചൂണ്ടിക്കാട്ടി

വാതിലിനടുത്തായി ടി ടി ഇ ….

“” മാഡം… ഇവിടുന്നാരും ഇല്ല…. നിങ്ങൾ രണ്ടു പേരും കൂടെ അഡ്ജസ്റ് ചെയ്ത്
അവിടെയിരുന്നോളൂ….. പക്ഷെ ആരേലും വന്നാൽ …””

“” ഇറ്റ്സ് ഓകെ സർ”” ബാഗിൽ നിന്നും പൈസയെടുത്തു കൊടുക്കുമ്പോൾ അയാൾ റെസീപ്റ്റ്
മുറിച്ചു തന്നു കാശ് പോക്കറ്റിലാക്കി നടന്നു പോയി….. അതിനകം പട്ടർ മുകളിലെ ബർത്തിൽ
കയറി ഉറക്കം പിടിച്ചിരുന്നു. അപ്പുറത്തുള്ളവരിൽ ഹസ്ബൻഡ് മാത്രം ലാപ്പിൽ
തിരക്കിലായിരുന്നു.

“” പെട്ടന്നായിരുന്നു ഇന്റർവ്യൂ… അത് കൊണ്ട് ടിക്കറ്റ് കിട്ടിയില്ല… ജനറലിൽ പോക്ക്
ആലോചിക്കാൻ കൂടി വയ്യ…..ചേച്ചി എങ്ങോട്ടാ… ചെന്നൈയിൽ ആണോ ഫാമിലിയൊക്കെ….””
ചെറുപ്പക്കാരൻവലിയ ബാഗ് സീറ്റിനടിയിലേക്ക് നീക്കി വെച്ചു അവളെ നോക്കി ചിരിച്ചു.
വസുന്ധര ഒന്നും മിണ്ടിയില്ല….

ചേച്ചി…. ഒത്തിരി നാളായി ആ വിളി കേട്ടിട്ട്…. മാഡം… മിസ്സിസ് വസുന്ധരാ ശങ്കർ
തുടങ്ങിയ വിളികൾ മടുത്തിരുന്നു.

” ഞാൻ ജോർഡി മാത്യൂ …… കമ്പനിയിൽ ആയിരുന്നു…. സ്ട്രൈക്ക് ആയപ്പോൾ ശമ്പളം
ഇല്ലാതായി….ശമ്പളവും ടി എ ഡി എ ഒക്കെ കൂടി നല്ല ഒരു എമൗണ്ട് കിട്ടാനുള്ളത് കൊണ്ട്
നിന്നു ..പക്ഷെ ഇനിയും പറ്റുവേല … എന്റെ കൂടെ വർക്ക് ചെയ്തിരുന്ന ഒരു ഫ്രണ്ടാ ഈ
വെക്കൻസി പറഞ്ഞേ….. ഭാഗ്യത്തിന് എന്തായാലും കിട്ടി””

വസുന്ധര അവന്റെ സംസാരം കേട്ടിരുന്നു… ഇരുപത്തിയഞ്ചു വയസുണ്ടാവും മുപ്പതിൽ കൂടില്ല.

“”എസ് ഇസ് ജി. ജർമൻ കമ്പനിയാ…. നന്നായി വർക്ക് ചെയതാൽ ടാർഗറ്റ് അച്ചീവ്‌ചെയ്യാം…
മൂന്ന് മാസം ശെരിക്കും വർക്ക്‌ചെയ്യണം… പ്രൊഡക്ട്‌സ് ഒക്കെ മാർക്കറ്റിൽ നന്നായി
പോകുന്നതാ… അതു കൊണ്ട് അധികം പേടിക്കണ്ട…”” അവൻ താൻ പുതുതായി ജോയിൻ ചെയ്ത വാചാലനായി
. വസുന്ധര അവനെ ഒന്നും മിണ്ടാതെ കേട്ടിരുന്നു

” ചേച്ചി ..ഏർണാകുളത്തിനാണോ “”

പിന്നെയും അവൻ ഒരു ചോദിച്ചപ്പോൾ വസുന്ധര മുരടനക്കി

” ഹമ്മ്മം…””

“” ഞാനും എറണാകുളത്താ താമസം… വീട് കൊല്ലത്താ….. ജോലി എറണാകുളത്ത് കിട്ടിയത് കൊണ്ട്
താമസം അവിടെയായി.ആഴ്ചയിലോ മറ്റോ പോയി വരും..ചേച്ചിക്ക് ജോലിയുണ്ടോ”|

” ഹേയ്.. ഇല്ല.”” വസുന്ധര ചിരിച്ചു.

“” ഹൗസ് വൈഫ് അല്ലെ…. മലയാളികൾ അങ്ങനെയാ …..പഠിച്ചാലും ജോലി ചെയ്യില്ല…. ഇന്നത്തെ
കാലത്ത് രണ്ടുപേരും ജോലി ചെയ്താൽ തന്നെ ജീവിക്കാൻ പാടാണ്… ചേച്ചിക്ക് അതിന്റെ
ആവശ്യം ഇല്ലായിരിക്കും അല്ലെ””

അവൻ വസുന്ധരയെ ആപദചൂഡം നോക്കി… അഞ്ചേമുക്കാലടിയോളം ഉയരം…അതിനൊത്ത വണ്ണം .. മുടി
മുന്നിലേക്കൽപം ചാടി കിടക്കുന്നു … ഇടയ്ക്കിടെ ഗോൾഡൻ ബ്രൗൺ കളറുള്ള മുടികൾ അവളുടെ
സൗന്ദര്യത്തിന് ആക്കം കൂട്ടി . നല്ല വെളുപ്പ്…. മുഖത്ത് ഒരു പാട് പോലുമില്ല….
കഴുത്തിൽ നേരിയൊരു മാല. സാരിയുടെ മറവിൽ നിറഞ്ഞ മാറിടത്തിന്റെ തള്ളിച്ച. സാരി മാറി
അല്പം കാണാവുന്ന വെളുത്തു പരന്ന വയർ.. കാലിന്മേൽ കാൽ കയറ്റി വെച്ചിരിക്കുന്നത്
കൊണ്ട് ഇടത്തെ കാൽവണ്ണയുടെ വെളുപ്പും തുടുപ്പും അവനൊരു നിമിഷം നോക്കിയിരുന്നു.
കാലിൽ അഴിഞ്ഞു കിടക്കുന്ന കറുത്ത തുകലിന്റെ ചെരുപ്പ് .വെളുത്തു മനോഹരമായ ചോര
തൊട്ടെടുക്കാവുന്ന പാദങ്ങൾ. നാൽപ്പത്തിയഞ്ച് വയസുണ്ടാവും എന്നവൻ കണക്കു കൂട്ടി …

അധികം ആഭരണങ്ങൾ ഇല്ലെങ്കിലും അവളുടെ തറവാടിത്തം അവളുടെ നോട്ടത്തിലും
രൂപത്തിലുമുണ്ടായിരുന്നു…. അതു കൊണ്ടാവാം അവൻ പിന്നെ അൽപ നേരത്തേക്ക് ഒന്നും
മിണ്ടിയില്ല.

ജനലിലൂടെ ഇരുട്ടിലേക്ക്‌ നോക്കിയിരിക്കുമ്പോഴും അവന്റെ നോട്ടം തന്റെ ശരീരത്താണെന്നു
അവളറിയുന്നുണ്ടായിരുന്നു.

“” മാഡം… സീറ്റ് നിവർത്തിയിട്ടാൽ കാൽ നീട്ടിയിരിക്കാം… മാഡം വേണേൽ കിടന്നോളൂ…””

വസുന്ധര സീറ്റിൽ നിന്നെഴുന്നേറ്റു…. ജോർഡി രണ്ട് സീറ്റും നിവർത്തിയിട്ടു…

വസുന്ധര കൊളുത്തിയിട്ട പ്ലാസ്റ്റിക് കവറിൽ നിന്നും വട എടുത്തു..

“” ജോർഡി ഒന്നും വാങ്ങിയില്ലേ.. അതോ കഴിച്ചോ? “”

“” ഓഹ്…. ഞാൻ ആ സമയത്തെ തിരക്കിനിടയിൽ ഒന്നും…. ഒന്നും വാങ്ങാൻ പറ്റിയില്ല…””

“” വിരോധമില്ലെങ്കിൽ നമുക്ക് ഷെയർ ചെയ്യാം…””

“ഹേയ് വേണ്ട… മാഡം കഴിച്ചോളൂ..””

“” എനിക്ക് വിശക്കുന്നില്ല…. നമുക്ക് ഷെയർ ചെയ്യാം… പിന്നെ ഈ മാഡം വിളി വേണ്ട….
ആദ്യം വിളിച്ചത് പോലെ ചേച്ചി… അത് മതി””

വസുന്ധര രണ്ട് വട പേപ്പർ ബോക്സിന്റെ കവറിലാക്കി ചട്നിയും ഒഴിച്ചു അവനു നീട്ടി…..

“” വെള്ളം “”

“” താങ്ക്സ് ചേച്ചി “” അവൻ വെള്ളം വാങ്ങി കുടിച്ചിട്ട് കൈ കഴുകാനായി പോയപ്പോൾ
വസുന്ധര വിൻഡോയിലൂടെ കൈ കഴുകി.

“” ചേച്ചി നേരെ കിടന്നോളൂ…”” അല്പം ചാരി കിടന്നപ്പോൾ കൈ കഴുകാനായി പോയി വന്ന ജോർഡി
പറഞ്ഞു. സിഗരറ്റിന്റെ മണം അവന്റെ വായിൽ നിന്നടിച്ചു …. അതാണ് ഇത്രയും നേരം അവൻ
ലേറ്റായത്… വസുന്ധര വാനിറ്റി ബാഗ് തലയിണയായി വെച്ചു നിവർന്ന് കിടന്നു… കാൽ ചുവട്ടിൽ
ജോർഡിയും…. ഒന്ന് മയങ്ങിയിട്ടു നോക്കുമ്പോഴും ജോർഡി ആ ഇരിപ്പാണ്

“” ജോർഡി കിടക്കുന്നില്ലേ…. കിടന്നോളൂ…”” വസുന്ധര ചെരിഞ്ഞു കിടന്നവനെ നോക്കി…
പുറകിലേക്ക് സീറ്റിന്റെ മുക്കാലോളം തള്ളി നിൽക്കുന്ന കനത്ത കുണ്ടിയിലേക്ക് നോക്കി
ജോർഡി നിഷേധാർത്ഥത്തിൽ തല ചലിപ്പിച്ചപ്പോൾ വസുന്ധര ഉള്ളിൽ ചിരിയോടെ നേരെ കുണ്ടി
വിൻഡോയുടെ സൈഡിലേക്കാക്കി തിരിഞ്ഞു കിടന്നു..

“” ഇപ്പൊ കിടക്കത്തില്ലേ? ” അവളുടെ ചോദ്യത്തിൽ കള്ളച്ചിരിയുണ്ടായിരുന്നു…അവന്റെ
നോട്ടത്തിലും ….ട്രെയിനിന്റെ സൈഡിൽ ചതഞ്ഞിരിക്കുന്ന കുണ്ടിയെയും അതിലും വലുതായി
തള്ളി നിൽക്കുന്ന മുലയെയും നോക്കിയിട്ടവൻ എങ്ങനെ കിടക്കുമെന്നു ഒന്ന് ശങ്കിച്ചു .

അല്പമൊന്ന് കണ്ണടച്ചപ്പോൾ ആണ് വസുന്ധരയ്ക്ക് തന്റെ മുലകളിൽ മർദനം എൽക്കുന്നത്
അനുഭവപ്പെട്ടത്. കണ്ണു തുറന്ന് നോക്കി യപ്പോൾ ജോർഡി നല്ല ഉറക്കത്തിലാണ്. അവന്റെ
കാലുകൾ ആണ് മുലകളിൽ മർദനം ഏൽപ്പിക്കുന്നത്. സോക്സിന്റെ അസഹനീയമായ ദുർഗന്ധം അവളുടെ
മൂക്കിലേക്കടിച്ചു കയറിയപ്പോൾ അവൾ പാടുപെട്ട് തിരിഞ്ഞു കിടന്നു. ആ തിരിയലിൽ
ജോർഡിയും എഴുന്നേറ്റു.

“” രണ്ടുപേർക്ക് കിടക്കത്തില്ല അല്ലെ ചേച്ചി….. ചേച്ചി കിടന്നോളൂ..””

“”,” സാരമില്ല…. ജോർഡി കിടന്നോളൂ…””

വിൻഡോയുടെ നേരെ മുഖം തിര്ച്ചവൾ കിടന്നപ്പോൾ ജോർഡിയും ആ സൈഡിലേക്ക് തിരിഞ്ഞു
കിടന്നു. തല തിരിഞ്ഞാണെങ്കിലുംഅവന്റെ അരക്കെട്ട് തന്റെ കുണ്ടിയിൽ അമരുന്നത് വസുന്ധര
അറിഞ്ഞു…. അത് മുഴുക്കുന്നുണ്ടോ…. ഉവ്വ്… അതിന്റെ മുഴുപ്പ് കൂടുന്നുണ്ട്… അത് തന്റെ
മാംസത്തിൽ അമരുന്നു…..

ജോർഡി അവന്റെ മുഖത്തിനു മുന്നിലുള്ള അവളുടെ പാദത്തിലേക്ക് നോക്കി….. വെളുത്തു
തുടുത്ത പാദങ്ങളിലേക്ക് അവൻ മുഖം ചേർത്തു.

തന്റെ പാദത്തിൽ അവന്റെ ചുടുനിശ്വാസം അടിക്കുന്നത് വസുന്ധര അറിഞ്ഞു .. കാൽവണ്ണയിലെ
നനുത്ത രോമങ്ങളിൽ മീശ കൊണ്ടപ്പോൾ വസുന്ധരയ്ക്ക് ഇക്കിളിയെടുത്തെങ്കിലും കാൽ
പിൻവലിച്ചില്ല .. ചന്തിയിൽ അവന്റെ മുഴുപ്പ് കനം വെക്കുന്നതറിഞ്ഞു വസുന്ധര ഒന്നനങ്ങി
കിടന്നു . പാന്റ്സിനുള്ളിലെ മുഴുത്ത കുണ്ണ കുണ്ടിവിടവിലേക്ക് കയറി . ജോർഡി
ഒന്നുകൂടി ചേർന്ന് കിടന്നു . പതിയെ അവളുടെ തുടുത്ത പാദത്തിന്റെ ഉപ്പൂറ്റിയിൽ അവന്റെ
ചുണ്ടമർന്നപ്പോൾ വസുന്ധരയിൽ നിന്നൊരു നിശ്വാസം പുറത്തേക്ക് ചാടി . അവന്റെ വിരലുകൾ
കാൽവണ്ണയിലേക്ക് കയറുന്നതവൾ അറിഞ്ഞു .. മുട്ടിനുതാഴെ ജോർഡിയുടെ വിരലുകൾ അരിച്ചു
നടന്നു .. കൊഴുത്ത തുടയിലേക്കവന്റെ വിരലുകൾ കയറിയപ്പോൾ വസുന്ധര അവന്റെ കയ്യിൽ
പിടിച്ചു . ജോർഡി അവളുടെ കയ്യിൽ കോർത്ത് പിടിച്ചിട്ടു കാൽ അവന്റെ നേരെയാക്കി കാൽ
വിരലിൽ ഉമ്മ വെച്ചു … പിന്നെ അവനൊരു വിരൽ എടുത്തു നുണഞ്ഞപ്പോൾ വസുന്ധരയുടെ വിരലുകൾ
അവന്റെ കയ്യിൽ മുറുകി

അവന്റെ കൈ ചന്തിയിൽ അമർന്നപ്പോൾ വസുന്ധര മുഖം കയ്യിലമർത്തി കിടന്നു . പാന്റ്സിലെ
മുഴുപ്പ് അവൻ തന്റെ ചന്തി വിടർത്തി അതിന്റെ ഇടയിലേക്ക് കയറ്റി വെച്ച് , വയറിൽ
പിടിച്ചപ്പോൾ വസുന്ധര സാരികൊണ്ട് ആ കൈ മറച്ചു പതിയെ തല ചെരിച്ചു അപ്പുറത്തേക്ക്
നോക്കി . എല്ലാവരും ഉറക്കത്തിലാണ്

“‘ അഹ് … “‘ പൊടുന്നനെ അവന്റെ കൈ തന്റെ മുലയിൽ അമർത്തി ഞെരിച്ചപ്പോൾ വസുന്ധര അവന്റെ
കൈ പിടിച്ചു മാറ്റി എഴുന്നേറ്റു , ബാത്റൂമിലേക്ക് നടന്നു .
ബാത്റൂമിൽ നിന്നിറങ്ങിയപ്പോൾ അവൾ മുന്നിൽ ജോർഡിയെ കണ്ടു പുഞ്ചിരിച്ചു .
അവൾക്കറിയാമായിരുന്നു അവൻ അവിടെയുണ്ടാകുമെന്ന്

“‘ സോറി ചേച്ചി …. ഞാൻ പെട്ടന്ന് … സോറി “”

“‘ സാരമില്ല ജോർഡി …. ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്കിത് സാധാരണയാ .
സെപ്പറേറ്റ് സീറ്റ് ആണെങ്കിൽ കൂടി, സീറ്റ് ഷെയർ ചെയ്യുമ്പോൾ സ്വാഭാവികം “‘ അവൾ
അവന്റെ സമീപം നിന്നു .. ഉലഞ്ഞ സാരിക്കിടയിലൂടെ മുലച്ചാലിൽ അവന്റെ കണ്ണുടക്കി .
അവന്റെ നോട്ടം കണ്ടു വസുന്ധര അങ്ങോട്ട് നോക്കി . എന്നിട്ടവനെ നോക്കി ചിരിച്ചിട്ട്
സാരി നേരെയിട്ടു

“‘അപ്പോൾ ഞാനാണ് ജോർഡിയെ പ്രലോപിപ്പിച്ചത് അല്ലെ ?”’ സാരി നേരേയാക്കിയപ്പോൾ വയറിൽ
തെളിഞ്ഞ പുക്കിളിലേക്കായി അവന്റെ നോട്ടം . വസുന്ധര അതും മറച്ചു .

“‘ അപ്പോൾ എല്ലായിടത്തും കണ്ണുണ്ട് അല്ലെ ?”’

“‘ സോറി ചേച്ചി …ഞാൻ …ഞാൻ “‘ ജോർഡി വിക്കി

” വരുന്നില്ലേ ….”‘ വസുന്ധര സീറ്റിനടുത്തേക്ക് പോകാനൊരുങ്ങിയിട്ട് തിരിഞ്ഞു
നിന്നവനോട് ചോദിച്ചു

“‘ ഹേ ഇല്ല … ചേച്ചി പൊക്കോ ?”

“‘ സാരമില്ല .. ജോർഡി വാ .. ഇനിയും ..സമയമുണ്ട് ഉറക്കം .കളയണ്ട .. അധികം കുസൃതി
ഒന്നും കാണിക്കാതെ വന്നു കിടക്കാൻ നോക്ക് “‘ അവൾ ചിരിച്ചിട്ട് സീറ്റിലേക്ക് പോയി .
സാരിയിൽ തെന്നിക്കയറുന്ന കൊഴുത്ത കുണ്ടി കണ്ടവൻ തന്റെ ഇനിയും താഴാത്ത കുണ്ണ
ഞെരിച്ചു .

“‘ ഇവിടെ നിന്ന് നേരം വെളുപ്പിക്കാനാണോ ജോർഡിയുടെ പ്ലാൻ?” അര മണിക്കൂർ കഴിഞ്ഞു
കാണാത്തപ്പോൾ വാതിൽക്കലേക്ക് വന്നതായിരുന്നു വസുന്ധര .

“‘ ഹേയ് …ഞാൻ … സിഗരറ്റ് “‘ ജോർഡി അവളേ നോക്കി വിക്കി

വസുന്ധര അവന്റെ മുന്നിലെ ഭിത്തിയിൽ ചാരി കൈ കെട്ടി നിന്നു .. അവളുട മുലകൾ പിന്നെയും
വെളിയിലേക്ക് തെറിച്ചു . ജോർഡി അതിലേക്ക് തന്നെ നോക്കി ..പിന്നെ അവളുടെ
കണ്ണിലേക്കും . അതിലെ ഭാവം അവനു മനസിലായില്ല

“‘ ഇങ്ങനെ ആണോ ജോർഡി ചെന്നൈക്കും പോയെ ?”

” ജനറൽ കമ്പാർട്ട്മെന്റിൽ ആയിരുന്നു ചേച്ചി … അവിടെ ചെന്നപ്പോഴേക്കും ഒരു വിധമായി
.. അത് കൊണ്ടാ ഇങ്ങോട്ട് ടി ടി ഇയുടെ കാലു പിടിച്ചേ … നാളെ ജോയിൻ ചെയ്യണം …. ഉറക്ക
ക്ഷീണത്തോടെ പോയാൽ .എങ്ങനാ .അതുകൊണ്ടാ “‘

“‘ ഞാൻ അതല്ല ചോദിച്ചേ …. ചെന്നൈക്ക് പോയപ്പോഴും ഇതേ പോലെ വല്ല പെണ്ണുങ്ങളുടെയും
ചൂട് പറ്റിയാണോ പോയതെന്ന് … ഒകെ …. എന്നിട്ടാണോ ഉറക്കമിളച്ചു ഇവിടെ നിക്കുന്നത് ?”

“‘ ഹേ ..അയ്യോ ..ഞാൻ …. ഞാൻ …അങ്ങനെയൊന്നും … സോറി ചേച്ചി “‘ അവൻ നോട്ടം മാറ്റി
…എന്നിട്ടു വീണ്ടും അവളെ നോക്കി …. പതിയെ വീണ്ടും അവന്റെ കണ്ണുകൾ അവളുട
മുലയിലേക്കും വയറിലേക്കും ഒക്കെ മാറി മാറിയൊഴുകി

“‘ ഒട്ടും കൺട്രോൾ ഇല്ല അല്ലെ ജോർഡിക്ക് …നോട്ടം പതറുന്നുണ്ടല്ലോ “‘

“‘ അത് ..തു …ചേച്ചി …ഇങ്ങനെ ..”‘

“‘ ഞാൻ എങ്ങനെ ?”” വസുന്ധരയുടെ കണ്ണുകളിൽ കുസൃതി

“‘ ഞാൻ ..ഞാനാദ്യമായാ ചേച്ചി …ഇങ്ങനെ ….”‘ ജോർഡി പിന്നെയും നോട്ടം മാറ്റി

“‘ എങ്ങനെ ? ”’

“‘ ഒരു പെണ്ണിനെ ..”‘ അവന്റെ കണ്ണുകൾ വീണ്ടും തന്റെ മാറിടത്തിൽ തറഞ്ഞു കയറുന്നത്
വസുന്ധര കണ്ടു

“‘ അത് വെറുതെ …. എല്ലാരും പറയുന്നതാ “”

“‘ അല്ല ചേച്ചി … എറണാകുളത്തു വന്നത് മുതൽ ഓരോ കൂട്ടുകാരും ഓരോന്ന് പറയും …പിന്നെ
സിനിമക്ക് പോകും ..പാർക്കിൽ പോകും …. അവിട വെച്ച് അത് ചെയ്തു ..ഇത് ചെയ്തു
എന്നൊക്കെ പറയും …. ഇന്നലെ എന്റെ കൂടെ ട്രെയിനിങ്ങിൽ ഉണ്ടായിരുന്നവനും വൈകിട്ട് ഏതോ
ഹോട്ടലിൽ പോയിട്ട് വന്നോരോന്നു പറഞ്ഞു …. അതാ പെട്ടന്ന് ഞാൻ “‘

ജോർഡി പെട്ടന്ന് അവളുടെ അടുത്തേക്ക് വന്നു അവളുടെ ചുണ്ടിൽ ചുംബിച്ചു

“‘ ജോ ……ർ …അഹ് ..”‘ മാറിടത്തിന് മുന്നിൽ കെട്ടിയ കൈകള അടർത്തി മാറ്റി അവന്റെ കൈ
മുലയെ ഞെരിച്ചപ്പോൾ വസുന്ധര പിടഞ്ഞു ,.

“‘.അഹ്സ …..മാറ് …”‘ അവൾ ചോര ചുവപ്പുള്ള ചുണ്ട് അമർത്തി തുടച്ചു വല്ലവരും
കണ്ടോയെന്നു നോക്കിയിട്ടു സീറ്റിലേക്ക് നടന്നു .

കുറച്ചു സമയത്തിന് ശേഷം ജോർഡി അവന്റെ ബാഗ് സീറ്റിനടിയിൽ എടുക്കുന്നത് കണ്ട വസുന്ധര
എഴുന്നേറ്റിരുന്നവനെ നോക്കി .

“‘ എങ്ങോട്ട് പോകുന്നു ?”

“‘ ഞാൻ അപ്പുറത്തെവിടെയെങ്കിലും …”‘

“‘അതെന്താ ?”’

” നമ്മള് തമ്മിൽ ശെരിയാവില്ല ചേച്ചി “” ജോർഡി അവളുടെ മുലയിലേക്ക് നോക്കി പറഞ്ഞു .

വസുന്ധരക്കത് കേട്ട് ഉള്ളിൽ ചിരിവന്നു ]

“‘ ഓഹോ …. അപ്പൊ ഇത്രയേ ഉള്ളോ ജോർഡിയുടെ ധൈര്യം ?” അവൾ ചുണ്ടിൽ വിരലോടിച്ചു കൊണ്ട്
ചോദിച്ചു

“‘ അതല്ല ….. ഇതൊക്കെ ഇങ്ങനെ മുന്നിൽ കണ്ടാൽ എന്റെ കൺട്രോൾ പിന്നെയും പോകും “‘

“‘ ഏതൊക്കെ ?”

“‘ ചേച്ചിയുടെ എന്തും ?”’

“‘ ഇങ്ങനെയൊക്കെ പറഞ്ഞിട്ടും ജോർഡി ഒരു പെണ്ണിനെ അറിഞ്ഞിട്ടില്ല എന്ന് പറഞ്ഞാൽ ഞാൻ
സമ്മതിക്കില്ല “‘

ജോർഡിക്ക് ആകെ കണ്ഫയൂഷൻ ആയി . ഇവരുടെ മനസ്സിൽ എന്താണ് ? ഒരു പിടിയും കിട്ടുന്നില്ല

“‘ ചേച്ചി എന്തെങ്കിലുമൊന്ന് തീരുമാനിക്ക് ..അല്ലെങ്കിൽ പറ “‘

“‘ എന്ത് തീരുമാനിക്കാൻ ? എന്ത് പറയാൻ ?”’

“‘ ഞാനിവിടെ ഇരിക്കണോ അതോ പോകണോ ?”

“‘ ഇരുന്നോ ..ഇത് നമുക്ക് രണ്ടു പേർക്കും കൂടി അനുവദിച്ചതല്ലേ ?”

“‘ അതെ …. പക്ഷെ , കയ്യോ കാലോ വല്ലതും അറിയാതെ മുട്ടിയാൽ ?”

“‘അറിയാതെ മുട്ടിയാലോ ? ഇങ്ങനെ ആണോ അറിയാതെ മുട്ടുന്നേ ? എന്റെ ചുണ്ട് മുറിഞ്ഞു …
മുല വേദനിച്ചിട്ടു വയ്യ ..മുറിഞ്ഞിട്ടുണ്ടോയെന്നു നോക്കണം … നഖമുണ്ടോ കയ്യിൽ ? “‘

അവളുടെ വായിൽ നിന്ന് മുലയെന്നു കേട്ടപ്പോൾ ജോർഡിയുടെ കുണ്ണ വീണ്ടും മുഴുത്തു … അവൻ
അതിൽ പിടിച്ചു ഞെരിച്ചു ..വസുന്ധര അങ്ങോട്ട് നോക്കിയിട്ടവനെ നോക്കി ചിരിച്ചു .
ആരുമൊന്നും മിണ്ടിയില്ല . അല്പം കഴിഞ്ഞപ്പോൾ വസുന്ധര എഴുന്നേറ്റു ബാത്റൂമിലേക്ക്
പോയി … ജോർഡി അവളെ പിന്തുടർന്നു … ബാത്റൂം വാതിൽ തുറന്നകത്തേക്ക് കയറാൻ ഒരുങ്ങിയ
അവൾ അവന്റെ നേരെ തിരിഞ്ഞു

“‘ എന്താ ജോർഡി ? “‘

“‘ മുറിഞ്ഞിട്ടുണ്ടോയെന്ന് നോക്കാൻ ?”’

“‘ അത് ഞാൻ നോക്കിക്കോളാം …. ജോർഡി അവിടെ പോയിരിക്ക് …. എന്റെ ബാഗ് ഒക്കെ ഉള്ളതാ “”

“‘ ചേച്ചി പ്ലീസ് … ഒന്ന് നോക്ക് …”‘

“‘ മാന്തിപ്പറിച്ചിട്ടു നോക്കാനോ ?”

“‘ ചേച്ചി ….”‘ ജോർഡി അവളെ തള്ളി ബാത്റൂമിലേക്കിട്ടു വാതിലടച്ചു ..

“‘….ആഹ്ഹസ് എന്തായീ കാണിക്കുന്നേ …. ” സാരിത്തുമ്പു അവൻ താഴേക്കിട്ടു ബ്ലൗസിൽ
കൊള്ളാത്ത മുഴുത്ത മുല ഞെരിച്ചപ്പോൾ വസുന്ധര അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു
നെഞ്ചിലേക്ക് കിതച്ചു .പിൻകഴുത്തിൽ അമർത്തി നക്കിക്കൊണ്ട് ജോർഡി രണ്ടു കൈ കൊണ്ട്
അവളുടെ മുലകളെ പിഴിഞ്ഞു ..

“‘ അഹ്സ … ജോർഡി … ആളുകൾ വരും …പ്ലീസ് “‘

“‘ ഇല്ല ..എല്ലാരും ഉറക്കത്തിലാ … “‘

“‘ മതി ……അഹ്ശ് മതീന്ന് “‘ അവന്റെ കൈ സാരിക്കുത്തിനിടയിലൂടെ അകത്തേക്കിഴഞ്ഞപ്പോൾ
വസുന്ധര കൂടുതൽ അകത്തേക്ക് കയറാതെ അവന്റെ കയ്യിൽ പിടിച്ചു

“‘ ചേച്ചി ..ഒന്ന് …ഒന്ന് കാണിക്കുകയെങ്കിലും ചെയ്യ്….പ്ലീസ് ….പ്ലീസ് “‘

അവൻ ചെവിയിൽ കടിച്ചു കൊണ്ട് കെഞ്ചി

“‘ വേണ്ട … കയ്യെടുക്ക് ജോർഡി “‘

“‘ പ്ലീസ് ..ഞാനിതു വരെ കണ്ടിട്ടില്ലാത്തത് കൊണ്ടല്ലേ ?”’

“‘ അത് കൊണ്ടാ പറഞ്ഞെ…. കാണണ്ട എന്ന് ?”

“‘ ചേച്ചി ..ഒരു തവണ … പ്ലീസ് ..ഒന്ന് കണ്ടോട്ടെ …”‘

മുലയിലേ കൈ കൊണ്ട് മുലക്കണ്ണിൽ ഞെരടിക്കൊണ്ടവൻ അവളുടെ ചെവിയിൽ ഊതി

“‘ ജോർഡി കണ്ടിട്ടില്ല എന്നല്ലേ പറഞ്ഞെ …. ആദ്യം കാണുമ്പോ ഒരു നല്ല സാധനം കാണൂ”‘

“‘ ചേച്ചിയുടെ മതി … അതിലും നല്ലത് ഇനി ജീവിതത്തിൽ ഞാൻ കാണില്ല “”

“‘ ഹ ഹ ഹ … അയാം എ ട്രാൻസ്‌ജെൻഡർ ..” സാരിക്കുത്തിലിരുന്ന ജോർഡിയുടെ കൈ മുകളിലേക്ക്
ഉയർന്നു … മുലയിലേ പിടുത്തം അയഞ്ഞു

“‘ ഏഹ് ?” അവന്റെ കണ്ണുകൾ മിഴിഞ്ഞപ്പോൾ വസുന്ധര തിരിഞ്ഞു തുമ്പു മടക്കി തോളിൽ
നേരെയിട്ടു … തന്റെ മുന്നിൽ ആനാവൃതമായ അവളുടെ മുലച്ചാലിൽ നോക്കി ജോർഡി അവളെന്താണ്
പറഞ്ഞതെന്ന് ഒന്ന് കൂടി ആലോചിച്ചു … അയാം എ ട്രാൻസ്‌ജെൻഡർ !!!!

” എന്താ കേട്ടിട്ടില്ലേ ? നിങ്ങളൊക്കെ ഒൻപത് എന്ന് പറയും …. ആണും പെണ്ണും
കെട്ടവരെന്ന്. “‘

“‘ ഏയ് “‘ അവൻ വിശ്വാസമില്ലാത്ത രീതിയിൽ തല വിലങ്ങനെ ആട്ടി

“‘ എന്താ വിശ്വാസം വരുന്നില്ലേ ? ജോർഡിയുടെ അത്രയും മുഴുപ്പില്ലെങ്കിലും ഒരു പെനിസ്
എനിക്കുമുണ്ട് …എന്താ കാണണോ ?”

“‘ ഹേയ് ..ചേച്ചിയോ ?” ജോർഡി അവളെ അടിമുടി വീണ്ടുംവീണ്ടും നോക്കി

“‘ എനിക്കെന്താ കുഴപ്പം ? മറ്റുള്ളവരെക്കാൾ അൽപ്പം കൂടി സൗന്ദര്യം തന്നു …പെനിസ്
ഉണ്ടെന്നു കരുതി ജോർഡിയെ തൃപ്‍തിപ്പെടുത്താൻ എനിക്ക് കഴിയില്ല എന്ന് കരുതണ്ട …
ബ്ലോജോബ് ….പിന്നെ നിങ്ങൾക്കെവിടെയെങ്കിലും കയറ്റിയാൽ മതിയെങ്കിൽ കം ടൂമൈ ആസ് …
പക്ഷെ ഇവിടെ വെച്ച് പറ്റില്ല …. ഞാനതിൽ അല്പം കൂടുതൽ ശ്രദ്ധാലു ആണ് ..അത് കൊണ്ട്
തന്നെ എന്റെ ഈ വിവരങ്ങൾ എന്റെ മുന്നത്തെ പാർട്ണർക്ക് നീക്കി വേറെയാർക്കും തന്നെ
അറിയില്ല . ജോർഡിക്ക് എന്നെ ആഗ്രഹം ഉണ്ടെങ്കിൽ റൂം എടുക്കാം …അല്ലെങ്കിൽ എന്നെ
മറന്നു കളയൂ “‘ വസുന്ധര അവന്റെ ചുണ്ടിൽ ചുംബിച്ചിട്ട് ബാത്‌റൂമിൽ നിന്നിറങ്ങി
സീറ്റിലേക്ക് നടന്നു …

കുറെ സമയം കഴിഞ്ഞപ്പോൾ ജോർഡി അങ്ങോട്ട് വന്നു . വസുന്ധര സീറ്റ് മടക്കി വെച്ച് അതിൽ
ഇരിക്കുകയായിരുന്നു .. ജോർഡി എതിരെയുള്ള സീറ്റിൽ ഇരുന്നവളെ നോക്കി . സമയം നാല്
മണിയോട് അടുത്തിരുന്നു .

“‘ ചായാ …ചായ ചായ …. കാപ്പി ..കാപ്പി കാപ്പി …””‘ പാലക്കാട് എത്തിയപ്പോഴേക്കും ചായ
കൊണ്ട് ആളുകൾ വരാൻ തുടങ്ങി

“‘ രണ്ടു കോഫി “‘ ജോർഡി പോക്കറ്റിൽ നിന്ന് പൈസയെടുത്തു കൊടുത്തു .. ആദ്യത്തെ കോഫി
വാങ്ങി അവൾക്ക് നേരെ നീട്ടി

“‘ താങ്ക്സ് “‘

“‘ ചേച്ചി …..എനിക്കൊരു കാര്യം പറയാനുണ്ട് “” ജോർഡി മുന്നോട്ടു നീങ്ങിയിരുന്നു അവളെ
നോക്കി .

“‘ പറഞ്ഞോ ജോർഡി ?”

“‘ ചേച്ചിയിത് എന്നെ കളിപ്പിക്കാൻ പറഞ്ഞതല്ലല്ലോ അല്ലെ ?”

“‘ ഞാനൊരു പെണ്ണാണെങ്കിൽ നിന്റെ കുസൃതികൾക്ക് അങ്ങനെ പെട്ടന്ന് വഴങ്ങി
തരുമായിരുന്നോ ? “”

ജോർഡിയുടെ മുഖത്ത് ചിന്താ ഭാവം

“‘ എന്റെ റൂമിലേക്ക് പോരുന്നോ ? അവിടെയാരുമില്ല …. “” ഒട്ടൊന്നാലോചിച്ചിട്ടവൻ
ചോദിച്ചു

“‘ ഞാൻ പറഞ്ഞല്ലോ എനിക്ക് സമ്മതം ആണെന്ന് …….. പക്ഷെ ഞാൻ അവിടെ രണ്ടു മൂന്നു ദിവസം
തങ്ങും …പിന്നെ നോക്ക് ….. എന്റെ കയ്യിൽ മാറാൻ പോലും ഒന്നുമില്ല … ജോർഡി എന്റെ
ചിലവൊക്കെ എടുക്കേണ്ടി വരും … പറ്റുമോ ?” മുല്ലപ്പൂ മൊട്ടു പോലെയുള്ള പല്ലുകൾ
കാണിച്ചു അവൾ ചിരിച്ചപ്പോൾ ജോഡിയുടെ ക്ഷമ കെട്ടു

“‘ സ്ട്രൈക്ക് ആയതു കൊണ്ടെന്റെ കയ്യിൽ വലിയ പൈസ ഒന്നുമില്ല ചേച്ചി “‘

“‘ പ്രതിഫലം അല്ല ചോദിച്ചത് …. മാറി ഉടുക്കാൻ തുണി … ഒന്നോ രണ്ടോ വില കുറഞ്ഞ കോട്ടൺ
സാരി . പാന്റി ..ബ്രാ … പിന്നെ എനിക്കുള്ള ആഹാരം …അത് തരാൻ പറ്റുമോ ?”

“‘ അതിനൊക്കെയുള്ള പൈസയുണ്ട് … ധൈര്യമായി പോരെ “‘ ജോർഡിയുടെ മുഖത്തു സന്തോഷം

“‘ ആരാണെന്നു ചോദിച്ചാൽ എന്ത് പറയും ?”

“”‘ ഒരു പഴയ ഗോഡൗണിന്റെ മുകളിലെ മുറിയിലാണ് താമസം … കൂടെയൊരു ഫ്രണ്ടുണ്ടായിരുന്നു …
അവന്റെ പെങ്ങളുടെ കല്യാണം ..പിന്നെ സ്ട്രെയ്ക്കും … അത് കൊണ്ടവൻ ഒരു മാസമായി
വീട്ടിലാ … ആരുമില്ല … “‘

“‘ എങ്കിൽ ഓക്കേ “‘

“‘ എനിക്കതെങ്കിലും മതി ചേച്ചി “‘ ജോർഡി അവളുടെ മുലയിൽ നോക്കിക്കൊണ്ടു പറഞ്ഞു

“‘ ഹ ഹ ഹ …. നിനക്ക് തീരെ കൺട്രോൾ ഇല്ല ജോർഡി “”

“”‘ എല്ലാരും എണീക്കാൻ തുടങ്ങി … ഞാൻ വാതിൽക്കൽ കാണും … നമുക്ക് ആലുവയിൽ ഇറങ്ങാം “‘

“‘ എന്താ ..പേടിയാകുന്നുണ്ടോ എന്റെയൊപ്പം ഇരിക്കാൻ …അതോ നാണക്കേടോ ?”

“‘ രണ്ടുമില്ല … ഇവിടെയിരുന്നാൽ ചേച്ചി പറഞ്ഞത് പോലെ എന്റെ കൺട്രോൾ പോകും …അതാ “‘
ജോർഡി ചിരിച്ചു

“‘ അത് കൊണ്ടാണോ ആലുവയിൽ ഇറങ്ങുന്നേ ?”

“‘ അത് അതല്ല …. എന്റെ ബൈക്ക് ആലുവയിലാണിരിക്കുന്നെ … അവിടെയൊരാളെ കാണാൻ ഉള്ളത്
കൊണ്ട് അവിടെ നിന്നാ ചെന്നൈക്ക് കയറിയെ .. “‘

” ഉം ..ശെരി … ആയിക്കോട്ടെ “‘ വസുന്ധര അവനെ നോക്കി ചിരിച്ചിട്ട് തല കുലുക്കി

“‘ അതേയ് …. ഇറങ്ങാറായി “‘ ചുമലിൽ ജോർഡി കുലുക്കി വിളിച്ചപ്പോൾ ആണ് വസുന്ധര കണ്ണ്
തുറന്നത് . അവൾ മയങ്ങിയിരുന്നു .

ആലുവ സ്റ്റേഷനിൽ നിന്നും ബൈക്ക് എടുത്തു ജോർഡി അവളുടെ മുന്നിൽ നിർത്തി

“‘ ആദ്യമായാ ഒരു പെണ്ണെന്റെ ബൈക്കിന്റെ പുറകിൽ കയറുന്നേ “‘

“‘ അതെന്നാ ജോർഡി ? ഗേൾ ഫ്രെണ്ട്സ് ഒന്നുമില്ലേ ?”

“‘ ഹേ … എനിക്കൊക്കെ എവിടുന്നു കിട്ടാനാ ചേച്ചി ?”

“‘ അതെന്താ ? ജോർഡി സുന്ദരനല്ലേ ? സ്മാർട്ടും ? “‘

“‘ അതൊന്നുമല്ല ചേച്ചി …. അപ്പനുണ്ടാക്കിയ കുറെ ബാധ്യതയുണ്ട് … പിന്നെ മൂന്നു
അനിയന്മാരും ..അവരുടെ പഠിപ്പ് …. എല്ലാത്തിനും ഇടക്ക് ഒന്നിനും താല്പര്യം
കിട്ടിയില്ല “‘

“‘ അത് കൊണ്ടാണോ എന്നെ റൂമിലേക്ക് ക്ഷണിച്ചേ ?”

“‘ കാശ് കൊടുക്കാനൊന്നും വയ്യ ചേച്ചി …. മണിക്കൂറിനു കാശു വാങ്ങി കിടന്നു
തരുന്നവർക്ക് നമ്മോടോരു ബാധ്യതയുമില്ല …. പക്ഷെ ഒരു കണക്കിന് അതാ നല്ലത് … പിന്നെ
വള്ളി ആവില്ലല്ലോ …. പക്ഷെ ആ നീക്കത്തിന് താല്പര്യമില്ല …. ഞാനൊക്കെ കല്യാണം
കഴിയുമ്പോ നല്ല പ്രായമാകും …. ഇത് പക്ഷെ അത് കൊണ്ടല്ല കേട്ടോ ..”‘

29511cookie-checkഹേ … എനിക്കൊക്കെ എവിടുന്നു കിട്ടാനാ ചേച്ചി ?

Leave a Reply

Your email address will not be published. Required fields are marked *