പ്രിയപ്പെട്ട സുഹൃത്തുക്കളെ.. എന്റെ ഡയറിക്കുറിപ്പിനും LIC ഏജന്റ് ഗീതയുടെ കള്ളവെടിക്കും നിങ്ങൾ തന്ന പ്രോത്സാഹനത്തിന് നന്ദി. ആ രണ്ടു കഥകളിലും ചില ജീവിതാനുഭവങ്ങൾ ഉണ്ടെങ്കിലും ഈ കഥ തികച്ചും എന്റെ ഒരു ഫാന്റസി ആണ്.. ചില സിനിമയായോ ചില കഥാ പാത്രങ്ങളായോ സാമ്യം ഉണ്ടാവുക സ്വാഭാവികം.
വായിച്ചിട്ട് അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.. ?
നിങ്ങളുടെ സ്വന്തം സിദ്ധു..
—–
2015 ഏപ്രിൽ നാല്. ഉത്തരമലബാറിലെ പ്രശസ്തമായ കലാലയം. ഗുൽമോഹർ മരങ്ങൾ വിരിച്ച ചുവന്ന പരവതാനിയിലൂടെ തോമസുട്ടി നടന്നു.
” 1990 കെമിസ്ട്രി ബാച്ചിന് സ്വാഗതം ”
വെള്ളത്തുണിയിൽ ചുവന്ന അക്ഷരങ്ങൾ കൊണ്ടെഴുതിയ ബാനർ അവൻ വായിച്ചു, അതെ.. ഇന്ന് പഴയ കൂട്ടുകാർ ഒത്തുകൂടുകയാണ്. അവൻ കാംപസിന്റെ ഗൃഹാതുരത്വം നുകർന്ന് കൊണ്ട് നടന്നു. ചെങ്കൊടികളും ചെഗുവേരയും നിറഞ്ഞ കാംപസ് മതിലുകളും മരങ്ങളും. അവൻ മുത്തശ്ശി മരത്തിന്റെ തണലിൽ ഇരുന്നു.
“ഇച്ചായാ.. ആഹാ.. ഇവിടെ ഇരിക്കുവാണോ. ഞാൻ എവിടൊക്കെ നോക്കി” ആനി. അതാണ് അവളുടെ പേര്. തോമസുട്ടിയുടെ വീട്ടിനു അടുത്തായിരുന്നു ആനിയും കുടുംബവും താമസിച്ചിരുന്നത്. രണ്ടും ചുറ്റിക്കളിച്ഛ് പെണ്ണിന്റെ വയർ വീർക്കും എന്ന് മനസിലായ രക്ഷിതാക്കൾ രണ്ടിനേം പിടിച്ചു കെട്ടിച്ചു. ഇപ്പൊ 6 വയസ്സുള്ള മോളുമായി ദുബായിലാണ് താമസം.
തോമസുട്ടി അവളെ അടുത്ത് പിടിച്ചിരുത്തി.
“മോളെന്തിയെ..” അവളെ ചേർത്ത് പിടിച്ചു കൊണ്ട് അവൻ ചോദിച്ചു.
“അവൾ ബിന്ദുവിന്റെ കുട്ടികളുടെ കൂടെ കളിക്കുവാ..”
തോമസുട്ടി ഇടതു കൈ കൊണ്ട് അവളുടെ സാരിയുടെ വിടവിലൂടെ അനാവൃതമായ കൊഴുത്ത വയറിൽ സ്പർശിച്ചു. മടക്കുകളിൽ പിടിച്ചു അമർത്തി.
“ശോ.. വിട് ഇച്ചായാ .. ആരേലും കണ്ടാൽ നാണക്കേട്” ആനി അവന്റെ കൈ പിടിച്ചു മാറ്റി കൊണ്ട് പറഞ്ഞു.
“ഇന്നെന്തോ നല്ല മൂഡ് ” പഴമയുടെ പുതപ്പണിഞ്ഞ ചുവരുകൾ നോക്കി അവൻ പറഞ്ഞു.
“ഉം.. പറയുന്നത് കേട്ടാൽ തോന്നും ബാക്കി ദിവസം ഒന്നും മൂഡ് ഇല്ലാന്ന്. ഇന്നലെ രാത്രി എന്റെ കുണ്ടി പൊളിച്ചയാളാ..” ആനി ചിരിയടക്കി പറഞ്ഞു.
“നിന്റെ കുണ്ടി കണ്ടെല്ലെടി ഞാൻ നിന്നെ കെട്ടിയത്” ആനിയുടെ കുണ്ടിയുടെ പിറകിൽ തോണ്ടിക്കൊണ്ട് തോമസുട്ടി പറഞ്ഞു.“ദേ.. എന്നെ അവിടേം ഇവിടേം ഒക്കെ പിടിച്ചു മൂഡ് ആക്കിയാൽ രാത്രീ ഞാൻ കിടത്തി ഉറക്കത്തില്ല കേട്ടോ.. നാളെ കാലത്തു ഫ്ലൈറ്റ് ഉള്ളതാ” ആനി അവന്റെ കൈ പിടിച്ചു മാറ്റി എഴുന്നേറ്റു.
“വന്നേ.. നിങ്ങളുടെ കൂട്ടുകാരൊക്കെ വന്നു കാണും” ആനി അവനെ പിടിച്ചു എഴുനേൽപ്പിച്ചു.
തോമസുട്ടിയും ആനിയും ഹാളിനു അടുത്തേക്ക് നടന്നു നീങ്ങി. അവരുടെ കുറച്ച മുന്നിലായി ഒരു കാർ വന്നു നിന്നു. താടി വെച്ച് നല്ല പൊക്കം ഉള്ളൊരു രൂപം കാറിൽ നിന്ന് ഇറങ്ങി.
“ഡാ.. സുകൂ..” തോമസുട്ടി ഓടിച്ചെന്ന് അവനെ കെട്ടിപ്പിടിച്ചു.
“എന്നാ കോലമാണെടാ ഇത്.. താടി വെച്ച് ജുബ്ബയൊക്കെ ഇട്ടു തനി മാർവാടി തന്നെ” തോമസുട്ടി പറഞ്ഞു..
“നീ എപ്പോ എത്തി” സുകു ചോദിച്ചു
“ഞാൻ രാത്രി ഫ്ലൈറ്റിന് എത്തി. നേരെ ഇങ്ങോട്ടു പൊന്നു. ഔസേപ്പിന്റെ കയ്യിന്ന് നമ്മുടെ പഴയ റൂമിന്റെ കീ സങ്കടിപ്പിച്ചു അവിടെ കിടന്നുറങ്ങി”
“ഹാ.. ആനി.. എന്തൊക്കെയുണ്ട്” സുകു അവരുടെ അടുത്തേക്ക് വന്ന ആനിയോട് ചോദിച്ചു.
“ഇവൾക്ക് ഇവിടുത്തെ കാലാവസ്ഥ ഒക്കെ പിടിക്കുമോ.. അവിടെ ദുബായിൽ എപ്പോഴും AC അല്ലെ” തോമസുട്ടി അവളെ കളിയാക്കി പറഞ്ഞു.