അല്ല അവരാരുമല്ല …ഒക്കെ ഞാൻ വരുത്തിവച്ചതാണ് …ധൈര്യം കാണിക്കണ്ട സമയത്തു കാണിച്ചില്ല ..പേടിയായിരുന്നു …എല്ലാത്തിനും പേടി …മുന്നോട്ടു ജീവിക്കാനുള്ള പേടി ഒറ്റപെടുന്നതോർത്തുള്ള പേടി സമൂഹത്തെ ഓർത്തു പേടി വീട്ടുകാരെ ഓർത്തു പേടിച്ചു മക്കളെ ഓർത്തു പേടിച്ചു ….പേടിയാണ് തന്നെ തന്നെ പേടിയാണ് …
കഴിഞ്ഞ ദിവസം അല്പം ധൈര്യം കാണിച്ചത് ഞാൻ തന്നെയല്ലേ ….അയാൾ തൊട്ടില്ല …അപ്പൊ ആയാളും പേടിച്ചു …പേടി പെണ്ണിന് മാത്രം വരുന്നതല്ലല്ലോ …പേടിപ്പിച്ചാൽ ആയാളും പേടിക്കും …എന്തായാലും ഉപദ്രവം ഉണ്ട് തെറിവിളിയും ഇതിൽക്കൂടുതൽ ഇനി എന്ത് വരാൻ ..ഒന്ന് ശ്രമിക്കാം …ശ്രമിച്ചിട്ട് പരാജയപെടുകയാണേൽ അങ്ങ് പോട്ടെ …ഒരുകാലത്തു തോന്നരുതല്ലോ അന്നൊന്നു ശ്രമിക്കാമായിരുന്നു എന്ന് …സലീനയെ ഒന്ന് വിളിക്കാം അവളുടെ വാക്കുകൾക്ക് കത്തിയുടെ മൂർച്ചയുണ്ട് …ഒരാളെ കൊല്ലാൻപോലും മൂർച്ചയുള്ള കത്തി ..പണികഴിഞ്ഞു മയങ്ങുകയായിരിക്കും എന്തൊക്കെ ചെയ്തോ ആവോ ..
ഹലോ …ഇതാര് പതിവില്ലല്ലോ ഫോൺ വിളി
ഞാൻ ചുമ്മാ ഇരുന്നപ്പോൾ വിളിച്ചത് ആണ്
ന്ന പറ ….
ഞാൻ നീ പറഞ്ഞത് ആലോചിക്കായിരുന്നു
എന്ത്
ഞാനൊന്നു മാറിയാലോ എന്ന്
എങ്ങനെ
നീ മാറിയപോലെ
ഏഹ് …എങ്ങനെ …കടി മൂത്തോ
ഓഹ് ഇവള് ….കടി അല്ല പെണ്ണെ …..അയാളോടുള്ള പെരുമാറ്റം
അത് നല്ലതാ …ഇത് എന്നോ ചെയ്യേണ്ടത
എടി എങ്ങനെ തുടങ്ങും എന്ന
ഇതെന്ത് ആദ്യരാത്രിയോ എങ്ങനെ തുടങ്ങും എന്നറിയാതിരിക്കാൻ ….
ഒന്ന് പൊടി ….നീ പറ
എന്റെ ചേച്ചി …ആരാ അയാളുടെ തുണി കഴുകുന്നത്
ഞാൻ
എന്ന അതൊക്കെ അങ്ങ് നിർത്തു …തുണി കഴുകൽ പാത്രം കഴുകൽ …അങ്ങനെ അയാൾക്ക് ചെയ്തു കൊടിത്തിരുന്നത് അങ്ങോട്ട് നിർത്തണം …അപ്പൊ മെക്കിട്ടു കയറാൻ വരും …ആ സമയത്തു പതറാതെ ധൈര്യത്തോടെ കാര്യം പറയണം …വേണ്ടി വന്നാൽ ഒന്ന് പൊട്ടിച്ചോ …
എടി ഞാൻ എങ്ങനെ ….തല്ലാനൊന്നും എനിക്ക് വയ്യ
ഈ സ്വഭാവം ആദ്യം മാറ്റണം …ഇനി മുതൽ നമ്മൾ പറയുന്നത് അവർ കേക്കണം ….അതില്ലെങ്കിൽ നമ്മൾ നമ്മടെ ഇഷ്ടത്തിന് നടക്കും അവര് ഒന്നും പറയാൻ പാടില്ല …അങ്ങനെ ആക്കിയെടുക്കണം …വീട് ചേച്ചിടെ പേരിലല്ലേ
ആ അതെ
പിന്നെന്താ …പറ്റില്ലെങ്കിൽ ഇറങ്ങി പൊക്കോളാൻ പറ
ഇതൊക്കെ നടക്കോ
പിന്നില്ലാതെ ….ചേച്ചി നല്ല സ്ട്രോങ്ങ് ആയങ്ങു നിന്ന മതി
ഹമ് …ആ പിന്നെ എന്തായി ഇന്ന് ഞാൻ പോന്നിട്ടു ….
എന്താവാൻ ഒന്നും ആയില്ല
അതെന്തേ ….ഒന്നും നടന്നില്ലേ
നടത്താൻ തുടങ്ങിയതാ
പിന്നെന്തേ
അപ്പോഴേക്കും പെണ്ണ് വിളിച്ചു ക്‌ളാസ്സു നേരത്തെ കഴിഞ്ഞു വീട്ടിലേക്കു വരാന് എന്ന് പറഞ്ഞു …പിന്നെ അപ്പൊത്തന്നെ പൊന്നു
ആണോ …അതിനവൻ സമ്മതിച്ചോ
അവനാ
എന്നോട് പൊക്കോളാൻ പറഞ്ഞത് …ഞാൻ പറഞ്ഞതാ വേണമെങ്കിൽ പെട്ടന്ന് ചെയ്തോളാൻ …അവൻ സമ്മതിച്ചില്ല …
സജിൻ എത്ര നല്ല ആണാണ് ….പെണ്ണിന്റെ മനസ്സറിയുന്നവൻ …വേണമെന്ന് പറഞ്ഞ അവള് കൊടുക്കും …എന്ന കൊടുക്കാന്നു പറഞ്ഞിട്ടും അവളുടെ സാഹചര്യം മനസ്സിലാക്കി വേണ്ടെന്ന് പറഞ്ഞ അവന്റെ മനസ്സ് …അതങ്ങനെ ആർക്കും അതികം കിട്ടാറില്ല …അവനെ കെട്ടുന്നവളുടെ ഭാഗ്യം …സജിനോടൊരു ഇഷ്ട്ടം തോന്നിയോ …തോന്നലാണോ ….ഇഷ്ടമുള്ളതോണ്ടല്ലേ അങ്ങനെ തോന്നുന്നത് ….ചെ …ഈ പ്രായത്തിൽ ഇഷ്ട്ടം പ്രേമം …അതിനെന്താ പ്രേമിക്കാൻ പ്രായം ഒരു പ്രശ്നമല്ല …ഇഷ്ട്ടം തോന്നി അതിനെന്താ അവനെന്നോടും ഇഷ്ടമല്ലേ ….അവന്റെ ഇഷ്ട്ടം …അത് വെറും ഇഷ്ടമാണോ അത് കാമം അല്ലെ …അപ്പൊ തനിക്കും ….ഹോ എത്ര നാളായി ഒന്ന് സുഗിച്ചിട്ട് …അയാൾ സുഗിപ്പിച്ചിട്ടുണ്ട് ….അന്ന് അത് മതി …ഇന്നത് പോരാ …കളി അറിഞ്ഞ പെണ്ണാണ് ….കളിക്കാൻ അറിയുന്ന പെണ്ണാണ് ….ഒരു മടിയും ഇല്ല എന്ത് ചെയ്യാനും ചെയ്താലും …കളിക്കുമ്പോ എല്ലാം മറന്നു കളിക്കണം ..സജിന് അങ്ങന ഒരു താല്പര്യം ഉണ്ടെങ്കിൽ …സലീന നോക്കിക്കോളും …അവിടെ ആണെങ്കിൽ സേഫ് ആണ് …സലീനക്കും ഉണ്ട് കൊതി ….കേട്ടിട്ടുണ്ട് പെണ്ണുങ്ങൾ പരസ്പരം ചെയ്യുമെന്ന് ..അങ്ങനെ ഒന്ന് തന്റെ ജീവിതത്തിൽ ഉണ്ടാവുമെന്ന് സ്വപത്തിൽ പോലും വിചാരിച്ച കാര്യമല്ല ..അങ്ങനാണ് ജീവിതം നമ്മൾ വിചാരിക്കുന്നതും ആഗ്രഹിക്കുന്നതും ഒന്ന് സംഭവിക്കുന്നത് അതുമായി യാധൊരു ബന്ധവുമില്ലാത്ത മറ്റു പല കാര്യങ്ങളും ..പിന്നെ അതിനോട് പടവെട്ടി ഉള്ള ഒരു പോക്ക് …അപ്രതീക്ഷിതമായി കടന്നു
വരുന്ന ട്വിസ്റ്റും …അങ്ങനൊരു ട്വിസ്റ്റിലാണ് ഞാനിപ്പോ …ജീവിതം ഇനിയുള്ളപോലെ അല്ല …ഇതുവരെ ഉള്ളത് എല്ലാം ഈ രാത്രിയോടെ മാറും ..
പതിവുകൾ അന്നാദ്യമായി രജനി തെറ്റിച്ചു …അയാൾക്കുള്ള ഭക്ഷണം അവൾ മേശയിൽ വിളമ്പിയില്ല …അയാളുടെ വസ്ത്രങ്ങൾ അവൾ അലക്കിയില്ല …അവൾ ഭക്ഷണം കഴിച്ചു കിടന്നു ..അയാളെ നോക്കി ഇരിക്കാറുണ്ട് ഇന്നലെ വരെയും …ഇനി അതില്ല ..വീടിന്റെ ഒരു താക്കോൽ അയാളുടെ കയ്യിലുണ്ട് പുറത്തെ ഗ്രിൽ അവൾ താഴിട്ട് പൂട്ടി ..അടുക്കളവഴി കയറി കുട്ടി ഇട്ടു …മുൻവശത്തെ വാതിൽ ചാരിവച്ചു …അവൾ കിടന്നു ..
തലേന്നത്തെ പേടി സത്യത്തിൽ രാജീവനുണ്ട് ..അരപ്പിരി ലൂസ് പരുവത്തിൽ രാജീവൻ വീട്ടിലെത്തി ..വീട് പൂട്ടി കിടക്കുന്നു ..ഇവളിതെവിടെ പോയി …അതും ഈ നേരത്തു …ഏതേലും അവന്മാരുടെ കൂടെ പോയതാവും കൂത്തിച്ചി …വരട്ടെ അവളുടെ പോക്ക് ഇന്നത്തോടെ നിർത്തും ..ഇന്നലത്തെ പേടി മുഴുവൻ പോയി അതുമാത്രമല്ല ഇരട്ടി ധൈര്യം കിട്ടുകയും ചെയ്തു ..ഭാര്യയുടെ രഹസ്യ സഞ്ചാരം പിടിക്കാൻ അയാൾക്ക് ധൃതിയായി ..കയ്യിൽ ഉണ്ടായിരുന്ന ചാവി എടുത്തു വാതിൽ തുറന്നു അകത്തു കയറി ലൈറ്റ് ഇട്ടു മുറിയിലേക്ക് കയറിയ രാജീവൻ ഞെട്ടി ..പുതച്ചുറങ്ങുന്ന രജനി ..ഒന്നും പറയാതെ അയാൾ അകത്തേക്ക് നടന്നു നല്ല വിശപ്പുണ്ട് ..ഒന്ന് കുളിക്കാം എന്നട്ട് കഴിക്കാം വിസ്തരിച്ചൊന്നു കുളിച്ചു ..വസ്ത്രം മാറി മേശയിൽ വന്നപ്പോ വീണ്ടും ഞെട്ടി ..പൂറിമോള് ഒന്നും ഉണ്ടാക്കിയില്ല …ദേഷ്യം അരിച്ചു കയറാൻ തുടങ്ങി ..അടുക്കളയിൽ പോയി പാത്രം തുറന്നപ്പോ ചോറുണ്ട് എന്തോ കറിയും ….ഇവളെന്താ ഇതൊന്നും മേശയിൽ വെക്കാത്തത് ..വല്ല വയ്യായികയും കാണും ..ആ എന്തേലും ആവട്ടെ
…ഉള്ള ചോറും തിന്ന് രാജീവൻ സോഫയിൽ കിടന്നുറങ്ങി ..രാവിലെ എണിറ്റു സ്ഥിരം കട്ടന് നോക്കുമ്പോൾ കട്ടനുമില്ല കുട്ടനുമില്ല ……അടുപ്പ് കത്തിച്ചിട്ടില്ല രജനിയെ നോക്കുമ്പോ എഴുന്നേറ്റിട്ടും ഇല്ല …കുറെ കാലത്തിനു ശേഷം രജനി കുറച്ചധികം സമയം മനഃസമാധാനമായിട്ടു ഉറങ്ങി ..എഴുനേൽക്കാത്തതു കണ്ടപ്പോ രാജീവൻ അവളെ വിളിക്കാൻ തീരുമാനിച്ചു ..എങ്ങാനും തട്ടിപോയാൽ പെട്ടു …
രജനി ….രജനി ……നീക്കണില്ലേ നേരം കുറെ ആയി ..
സുഖ നിദ്രയിൽ നിന്നും രജനി എഴുനേറ്റു ….ഒരു നിമിഷം അവൾ ആലോചിച്ചു എന്തൊക്കെയാണ് ഇന്നലെ എടുത്ത തീരുമാനങ്ങൾ …മാറിയ രജനി ആണ് താൻ ..രാത്രി പ്രശ്നം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചു അയാൾ ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല …പ്രതികരിക്കട്ടെ അപ്പൊ നോക്കാം ..രജനി മാറി ..മനസ്സിൽ ഇപ്പൊ പേടിയില്ല ..കാത്തിരിപ്പാണ് …അയാൾ പ്രതികരിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പ് ..ബാത്‌റൂമിൽ കയറി കുളി കഴിഞ്ഞു വന്നു നല്ലൊരു സാരി ഉടുത്തു …അത്യാവശ്യം വയറ് കാണിച്ചു പൊക്കിളിന്റെ താഴേക്ക് കുത്തി ..കുഴിഞ്ഞ വട്ട പൊക്കിൾ സാരിയുടെ ഇടയിൽ …ഹോ വല്ലാത്ത കാഴ്ച തന്നെ സ്വയം ഒരു കാമം രജനിക്ക് തോന്നി …സ്വന്തം മേനി തന്നെ ആസ്വദിക്കാൻ …എന്തെല്ലാം തരം ആഗ്രഹങ്ങൾ ..നന്നായി ഒരുങ്ങി കണ്ണെഴുതി പൊട്ടുതൊട്ടു ..ചന്തി കുറച്ചു ആട്ടി അവൾ നടന്നുനോക്കി …എന്തൊരു പിന്നഴക് ….ആണുങ്ങൾ നോക്കുന്നത് കണ്ടിട്ടുണ്ട് ..അന്നത് ഇഷ്ടമല്ലായിരുന്നു …കണ്ണാടിയുടെ മുന്നിൽ നിന്ന് ഒന്നുകൂടി നോക്കി സ്വയം വിലയിരുത്തി ..വാതിൽ തുറന്നു ബാഗുമെടുത്തു പുറത്തിറങ്ങി …ആ വേഷത്തിൽ അവളെ കണ്ട രാജീവൻ ഇപ്പൊ ശരിക്കും ഞെട്ടി …ഞെട്ടി വാ തുറന്നു
വളരെ പെട്ടന്ന് തന്നെ രാജീവൻ സ്വബോധം
വീണ്ടെടുത്തു ..
എന്താടി കൂത്തിച്ചി ഇത്
ഏത് ….എന്ത് മൈരാണ് …
രജനിയുടെ വായിൽനിന്നുമാണോ …സംശയത്തോടെ രാജീവൻ അവളെ നോക്കി
എന്ത് പൂറ് നോക്കാ …ഞാൻ കൂത്തിച്ചി ആണ് …അപ്പൊ വയറ് കാണും മൊല കാണും വേണ്ടിവന്നാൽ പൂറും കാണും ..
എന്ത് ഭാവിച്ചാടി പൊലയാടി മോളെ …നിന്നെ ഇന്ന് ഞാൻ ശരിയാക്കും കൂത്തിച്ചി
ശരിയാക്കും ….മേത്തു തൊട്ട വിവരമറിയും മൈരേ ..കൊല്ലും ഞാൻ ….തനിക്കു വേണ്ടി കിടന്നു തന്നിരുന്ന രജനി ഇനി ഇല്ല ..വെച്ചുണ്ടാക്കാൻ എന്നെ കിട്ടില്ല ..തുണി കഴുകാൻ എനിക്കിനി വയ്യ അവനവന്റെ കാര്യം അവനവൻ നോക്കിയാ മതി ..പറ്റുമെങ്കിൽ ഇവിടെ നിന്ന മതി ഇല്ലെങ്കിൽ ഇറങ്ങി പൊക്കോ ….ഞാനും മക്കളും മാത്രം മതി ..
നീ ആരടി അത് പറയാൻ
ഇതെന്റെ വീടാ …മനസ്സിലായോ ..കൂടുതൽ കളിച്ചാൽ ഞൻ പോലീസിൽ പരാതി കൊടുക്കും …അറിയാലോ പീഡനം ആണ് ..അടികൊണ്ട് തൂറും ..
സത്യത്തിൽ പേടിത്തൊണ്ടനായ രാജീവൻ ഉള്ളുകിടുങ്ങി നിന്നെങ്കിലും പിടിച്ചുനിക്കാൻ പതിനെട്ട് അടവും പയറ്റി കൊണ്ടിരിക്കാണ്
ആരെ കണ്ടിട്ടാടി നീയി നികളിക്കണത് …..ആണുങ്ങള് പറയണ കേട്ട് നിന്നോ പൂറി
പൂറി നിന്റെ തള്ള …..പൊലയാടി മോനെ …ആരെയും കണ്ടല്ല മൈരേ …എനിക്കറിയാം എന്നെ നോക്കാൻ ……….ഞാൻ മതി എന്റെ കാര്യത്തിന് ..തന്നെ എനിക്കിനി വേണ്ട ..ഒന്നുകിൽ ഞാൻ പറയുന്നപോലെ ഇവിടെ കഴിഞ്ഞോണം അല്ലെങ്കി ഇറങ്ങി പൊക്കോ ..തന്നെ കൊണ്ട് എനിക്കെന്തു ഗുണം ..ഉള്ളതെല്ലാം നശിപ്പിച്ചു എന്റെ നല്ല പ്രായം തനിക്കു വേണ്ടി ഞാൻ നശിപ്പിച്ചു …എന്റെ ആരോഗ്യം ,,കഴിവ് എല്ലാം തനിക്കു വേണ്ടി
ഞാൻ ഉപേക്ഷിച്ചു …എന്റെ ആഗ്രഹങ്ങൾ സ്വപനങ്ങൾ എല്ലാം…… എല്ലാം താൻ കാരണം ഇല്ലാതായി ..എല്ലാം ഞാൻ സഹിച്ചു …ഒരു നല്ല വാക്കു നിങ്ങൾ പറഞ്ഞിട്ടുണ്ടോ എന്നെങ്കിലും …ഇനി എനിക്ക് സഹിക്കാൻ വയ്യ ..ഞാൻ എന്റെ ഇഷ്ടത്തിന് ജീവിക്കും …നന്നായിട്ടൊന്നു ഊക്കാൻ നിങ്ങൾക്കറിയാമോ …എല്ലാം എനിക്കറിയണം …ജീവിതം എനിക്ക് ആസ്വദിക്കണം ..മറുപടിക്ക് കാത്തുനിൽക്കാതെ രജനി ഓഫീസിലേക്ക് നടന്നു രാജീവൻ നോക്കിനിൽക്കെ കുടംകമഴ്ത്തിവച്ചപോലെയുള്ള കുണ്ടികൾ ആട്ടി ഇളക്കി അവൾ നടന്നു ..മുൻവശത്തെ സാരിയുടെ വിടവിൽ രജനിയുടെ ആഴമുള്ള പൊക്കിൾ കാഴ്ചക്കാർക്ക് വിരുന്നൊരുക്കാൻ വേണ്ടി തുടിച്ചു കൊണ്ടിരുന്നു ..
തലക്കടിയേറ്റവനെപോലെ രാജീവൻ അനങ്ങാതെ നിന്നു …അവൾ എല്ലാം തീരുമാനിച്ചു കഴിഞ്ഞു അവളുടെ തീരുമാനം അവൾ പറഞ്ഞും കഴിഞ്ഞു ഇനി താനാണ് തീരുമാനിക്കേണ്ടത് ..വേണ്ട അവളുടെ കൂടെ ഞാനിനി നിക്കില്ല അവൾ പറയുന്നകേട്ടു അതിലും ബേധം മരിക്കുന്നതാണ് അതിനു തനിക്കു പേടിയാണ് ..എനിക്ക് ഊക്കാൻ അറിയില്ലെന്ന് ..അപ്പൊ അവളെ വേറെ ആരോ ഊക്കുന്നുണ്ട് …കൂത്തിച്ചി ശരിക്കും തേവിടിച്ചി തന്നെ …ഒരു വേശ്യയോടൊപ്പം എനിക്ക് കഴിയേണ്ട …എവിടെ പോകും …മുഖങ്ങൾ ഓരോന്ന് മനസ്സിലേക്ക് വന്നു …തന്നോട് ഏറ്റവും അടുപ്പമുള്ള ഇളയ പെങ്ങൾ …ആവശ്യം വന്നപ്പോ പെങ്ങളെ ഓർത്തു …സ്വന്തമായി ബാഗോ പെട്ടിയോ ഇല്ല …പണ്ട് എങ്ങാണ്ടു ഉണ്ടായിരുന്ന പൊടിപിടിച്ച ഒരു ബാഗ് തുടച്ചു വൃത്തിയാക്കി അതിന്റെ സിബ് ഒക്കെ കേടു വന്നിരിക്കുന്നു …സാരമില്ല ഇത് മതി തത്കാലം ..തുണിയും സാധനങ്ങളും അതിലാക്കി അതിനുള്ള സാധനങ്ങളെ അയാൾക്കുള്ളു …വീട് മൊത്തം തിരഞ്ഞു ..പണത്തിന്റെ ഒരു സാധ്യതയും അവിടെ ഇല്ല എന്ന തിരിച്ചറിവിന്റെ ഒടുക്കം രാജീവൻ പെങ്ങളുടെ
വീട് ലക്ഷ്യമാക്കി നടന്നു ..വണ്ടി കൂലി എന്ന ഭാരിച്ച ലക്‌ഷ്യം മുന്നിലുണ്ട്
തന്റെ ശ്രമം ഏറെക്കുറെ വിജയിച്ച പോലെയാണെന്ന് രജനിക്ക് മനസ്സിലായി …എന്തയാലും നന്നായി പേടിച്ചിട്ടുണ്ട് ..
ഹലോ ……കിഷോറേ …ഡാ
ആ ചേച്ചി കേക്കാമോ …
ആ കേക്കാം ….പറഞ്ഞോ
അപ്പുന്റെ കാര്യം ഓക്കേ …പിന്നെ നീയിനി കാശിനു വേണ്ടി ഓടേണ്ട …അത് മതി …അടുത്ത ശനി അവന് പോണം …ഡ്രസ്സ് എടുക്കണം കുറച്ചു സാധനങ്ങൾ വാങ്ങണം ..നീ എപ്പോഴാ ഫ്രീ ആവാ ..
എടാ ഞാൻ ഓഫീസിൽ പോകാൻ ഇറങ്ങിയതാ …ഞാനൊന്നു വിളിച്ചു നോക്കട്ടെ …പറ്റുമെങ്കിൽ ഞാൻ അങ്ങോട്ട് വരാം
എന്ന നീ വിളികെടി ….ഞാൻ വണ്ടിയുമായി ടൗണിൽ വരാം
ഓക്കേ
ഞാൻ വേഗം സജിനെ വിളിച്ചു കാര്യം പറഞ്ഞു ….പോയിട്ട് വാ ചേച്ചി എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോ എന്നുകൂടി കേട്ടപ്പോ …കെട്ടിപിടിച്ചൊരു ഉമ്മ കൊടുക്കാൻ തോന്നിപോയി……
ഹലോ ഡാ കിഷോർ കേൾക്കാമോ
പറഞ്ഞോ കേൾക്കാം
എടാ നിങ്ങൾ എല്ലാരും കൂടി ടൗണിൽ വായോ ഞാൻ എത്താറാവുമ്പോ വിളിക്കാം
അത് നല്ല ഐഡിയ ആണല്ലോ …നീയിനി ഇവിടെ വന്നു ഇവിടെനിന്നു വീണ്ടും പോയി …ഇതാ നല്ലതു
രജനി എത്തിയപ്പോഴേക്കും കിഷോർ അപ്പുവിനെയും ചിന്നുവിനെയും കൂട്ടി ടൗണിൽ എത്തി ..
രജനിയെ കണ്ടു മൂന്നാളും ഞെട്ടി ….ആദ്യമായാണ് അമ്മയെ ഇത്ര സുന്ദരിയായി കാണുന്നത് …പിന്നുകുത്താത്ത സാരിയും അല്പം മേക്അപ്പ് ഒക്കെ ചെയ്തു കണ്ണെഴുതി സുന്ദരിയായി …
ഇതാരാ കാവിലെ ഭഗവതിയോ
അതെ ….എന്തെ
എന്നാലും ..അമ്മെ …അച്ഛൻ എങ്ങനെ സമ്മതിച്ചു
അതിനാരു നിന്റെ അച്ഛന്റെ സമ്മതം
വാങ്ങുന്നു …ഞാൻ എങ്ങനെ നടക്കണമെന്ന് ഞാനല്ലേ തീരുമാനിക്കേണ്ടത്
വൗ പൊളി ….എന്ത് പറ്റി …ഞങ്ങൾ എത്ര കാലമായി ഇത് പറയുന്നു ..ഇപ്പോഴെങ്കിലും നല്ലബുദ്ധി തോന്നിയല്ലോ
അതൊക്കെ വീട് ….വിശദമായി പിന്നെ പറയാം …ഇപ്പൊ കാര്യം നടക്കട്ടെ …എടാ എവിടുന്നാ വാങ്ങ …എന്തൊക്കെയാണ് വേണ്ടത് …
വാങ്ങാനുള്ള ലിസ്റ്റ് ഒക്കെ ദേ ഇവന്റെ കയ്യിലുണ്ട് മാമനും മരുമോനും ഭയങ്കര ചർച്ചയിലായിരുന്നു
ചർച്ച വിജയിച്ചോ
പിന്നല്ലാതെ …
എടി കുറച്ചുമാറി നല്ലൊരു കടയുണ്ട് ..വില കുറവാണു നല്ല സാധനവും കിട്ടും …ഇവിടുള്ളവരൊക്കെ ഗൾഫിൽ പോകുമ്പോ അവിടെ നിന്ന സാധനങ്ങൾ വാങ്ങാറ് ..നമുക്കൊന്നു പോയ് നോക്കിയാലോ ..ഞാൻ ഇടയ്ക്കു പോവാറുണ്ട് …
എന്ന അവിടെ പോവാം
ഒരു ചേച്ചി നടത്തുന്ന കടയാണ് …അവരുടെ വീട്ടിൽ തന്നെ
ആണോ …എന്ന പോയ് നോക്കാം
എടാ ഇവിടെ ആരുമില്ലല്ലോ
ആ നമ്പറിൽ വിളിക്ക് …അവര് വന്നോളും
ദേ ആള് വരുന്നു
അപ്പു നോക്ക് ….നിനക്ക് പറ്റിയത് ഉണ്ടെങ്കിൽ എടുത്താൽ മതിട്ടോ …ഇല്ലെങ്കിൽ വേറെ നോക്കാം
ആ …നോക്കട്ടെ …എനിക്ക് പറ്റിയിട്ടു കാര്യമില്ലല്ലോ …അവൾക്കും കൂടി ഓക്കേ ആവണ്ടേ
അതൊന്നും വേണ്ട …ഇവള് ഇവളുടെ ഡ്രസ്സ് നോക്കിയാ മതി …നീ നിന്റെ ഇഷ്ട്ടങ്ങൾ നോക്കിയാൽ മതി …നമ്മുടെ കാര്യങ്ങൾ മറ്റുള്ളവർ തീരുമാനിക്കുന്നത് അത്ര നല്ല കാര്യമല്ല …ഇപ്പോഴേ അത് ശീലിക്കുന്നത് നല്ലതാണ് ..
ആരുമൊന്നും പറഞ്ഞില്ല എങ്കിലും ….രജനിയിലെ മാറ്റം അതിന്റെ തീവ്രത അവർക്കു മനസ്സിലായി …ആദ്യമായാണ് അമ്മയിൽ നിന്നും ഇങ്ങനത്തെ വാക്കുകൾ കേൾക്കുന്നത് ….ഒരുപാടു കേൾക്കാൻ കൊതിച്ച വാക്കുകൾ ആണ് …കിഷോറും ഉള്ളിൽ സന്തോഷിക്കുകയായിരുന്നു
…ഒരുപാട് അനുഭവിച്ചു തന്റെ ചേച്ചി …അത്രയ്ക്ക് ഇഷ്ട്ടമാണ് അവനു പെങ്ങളെ ..
നോക്കടാ …അപ്പു …
ആ
എന്താ വേണ്ടത് …
ചേച്ചി ഇവന് കുറച്ചു ഡ്രസ്സ് വേണം …ശനിയാഴ്ച ഇറ്റലിക്ക് പോവാ
ആണോ ….ജോലിക്കാണോ
ആ ജോലിക്കു തന്നെയാണ് ..6 മാസം ട്രെയിനിങ് ഉണ്ട് അത് കഴിഞ്ഞു ജോലി
നന്നായി …മോൻ നോക്കി എടുത്തോ
അപ്പു ഓരോന്നോരോന്നായി നോക്കി എല്ലാം നല്ല തുണികൾ …നല്ല ക്വളിറ്റി ഉണ്ട് മറ്റു കടകളിലേക്കാൾ വിലയും കുറവ് …5 ഷോർട്ട്സ് 5 ടി ഷർട്ടും ഇന്നരുകൾ ടർക്കി അങ്ങനെ അവനു വേണ്ട എല്ലാം അവിടെ നിന്നും കിട്ടി പിന്നെ ചെരുപ്പ് ഷൂ ബാഗ് അങ്ങനെ അവനു വേണ്ടതെല്ലാം വാങ്ങി ഫുഡും കഴിച്ചു വീട്ടിലെത്തിയപ്പോ വൈകുന്നേരമായി ..
മോളെ ..
ആ അച്ഛാ
എന്തൊക്കെയായാലും രാജീവൻ ഇവന്റെ അച്ഛനല്ലേ ..നല്ലൊരു കാര്യത്തിന് പോവല്ലേ അച്ഛനെ കണ്ടു യാത്ര പറഞ്ഞിട്ട് പോവുന്നതല്ലേ നല്ലതു
ഹമ് …
കിഷോറേ …നാളെ നിങ്ങൾ പോയി രാജീവൻ കണ്ടിട്ട് വാ
ശരി അച്ഛാ നാളെ പോവാം
ആ എന്നിട്ട് ..നീ അവനെ തല്ലിയോടി
തല്ലിയൊന്നും ഇല്ല അല്ലാതെ തന്നെ അയാള് പേടിച്ചു …
ഇനി എന്താ നിന്റെ പ്ലാൻ
എന്ത് പ്ലാൻ …ചാവണ വരെ മനസമാധാനം വേണം അത്ര തന്നെ
അമ്മയുടെ അടുത്തും തെറ്റുണ്ട് ..നീ അന്ന് പറഞ്ഞപ്പോ തന്നെ ഇതങ്ങോട്ടു ഒഴിവാക്കിയാൽ മതിയായിരുന്നു …ആ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ …നീ നിനക്കിഷ്ടമുള്ള പോലെ ജീവിക്ക് ..ഞാനുണ്ടാകും നിന്റെ കൂടെ
എനിക്കതു മതി …എന്ന പോയി ഉറങ്ങിക്കോ
..
ഹമ് …സ്വസ്ഥമായിട്ട് എല്ലാം മറന്നു ഉറങ്ങണം …
കല്യാണം കഴിഞ്ഞു എത്ര കാലമായാലും സ്വന്തം വീട്ടിൽ കിടന്നുറങ്ങുമ്പോ കിട്ടുന്ന ഒരു സുഖമുണ്ട് …ഒന്നും അറിയേണ്ട സ്വസ്ഥമായി സമാധാനമായി ഉള്ള ഉറക്കം ..കാര്യങ്ങൾ എല്ലാം രജനി കുട്ടികളോടും വീട്ടുകാരോടും പറഞ്ഞു ..ഊക്കിന്റെ കാര്യം ഒഴിച്ച് ….അതെങ്ങനെ ഇവരോട് പറയും …എല്ലാം കേട്ട് കഴിഞ്ഞപ്പോ അച്ഛനും അമ്മയും ആങ്ങളയും നാത്തൂനും മക്കളും ഒറ്റകെട്ടായി രജനിയുടെ കൂടെ നിന്നു ..പേരിനൊരു അച്ഛൻ അത് മാത്രമായിരുന്നു അപ്പുവിനും ചിന്നുവിനും രാജീവൻ ..സ്നേഹം കൊടുത്താലേ സ്നേഹം കിട്ടു ..പിറ്റേന്ന് തന്നെ കിഷോറും രജനിയും അപ്പുവും ചിന്നുവും കൂടി രാജീവനെ കണ്ടു യാത്ര പറയാൻ വീട്ടിലെത്തി ..ഉമ്മറ വാതിലിൽ ചാവി ഇരിക്കുന്ന കണ്ടപ്പോഴേ അവർക്കു കാര്യം മനസ്സിലായി ..
അമ്മെ …അച്ഛൻ പോയി ന്ന തോന്നുന്നേ
പൊക്കോട്ടെ …അതാ നല്ലതു
നിന്നെ അനുസരിച്ചു അയാള് നില്കില്ലന്നു എനിക്ക് അപ്പോഴേ തോന്നിയിരുന്നു
വേണ്ട …എനിക്കും ഇതാ താല്പര്യം
അല്ല ഇനിയിപ്പോ എവിടെ പോയി തിരക്കും
എന്തിനു മാമാ …എനിക്ക് വല്യ താല്പര്യം ഉണ്ടായിട്ടു വന്നതല്ല …തിരക്കാനൊന്നും പോണ്ട
അവനു താൽപര്യമില്ലെങ്കിൽ പിന്നെന്തിനു നിര്ബന്ധിക്കണം …അല്ലെങ്കിലും അച്ഛനെന്ന പേര് മാത്രമല്ലെ ഉള്ളു ..ജന്മം കൊടുത്തു എന്ന് മാത്രേ അയാൾ ചെയ്തിട്ടുള്ളു കർമം കൊണ്ട് അയാൾ ഒരിക്കലും അച്ഛനല്ല …ഒരു രൂപയുടെ മിട്ടായി പോലും അയാൾ മക്കൾക്ക് വാങ്ങിച്ചു കൊടുത്തിട്ടില്ല അയാളെ പിന്നെങ്ങനെ മക്കൾ സ്നേഹിക്കും അവരെ കുറ്റം പറയാൻ ആർക്കും അവകാശമില്ല …അല്ലെങ്കിലും മറ്റൊരാളെ കുറ്റം പറയാൻ നമുക്കെന്തു അവകാശം ..എല്ലാം തികഞ്ഞ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്കു
ആവാം ..അങ്ങനെ ഒരു മനുഷ്യൻ ഭൂമിയിൽ ഉണ്ടവുമോ …
അല്ല എന്താ ഇനി പരിപാടി …
എന്ത് പരിപാടി …നീ ഫ്രെണ്ട്സിനെ ആരേലും കാണാനുണ്ടെങ്കിൽ കണ്ടിട്ട് വാ ..അയൽവീട്ടിൽ ഒക്കെ ഒന്ന് പറഞ്ഞേക്കാം ..എന്തായാലും വന്നതല്ലേ …അതുകഴിഞ്ഞു നമുക്ക് പോകാം …എന്തായാലും അവിടെ നിന്നല്ലേ എയർപോർട്ടിൽ പോകാൻ എളുപ്പം ഫ്‌ളൈറ്റ് ഇന്റെ 4 മണിക്കൂർ മുന്നേ എത്തണ്ടേ ..എത്ര മണിക്ക് ഇറങ്ങണം
ഫുഡ് കഴിച്ചു ഒരു 11 ആവുമ്പൊ ഇറങ്ങിയാൽ മതി ..1 മണിക്കൂർ വേണ്ടല്ലോ …4 മണിക്കല്ലേ ഫ്‌ളൈറ്റ്
………………………………
അല്ല എന്താ അന്റെ പരിപാടി …ഏട്ടനും അമ്മയും ചോദിച്ചു
ഞാൻ ഇപ്പൊ നിനക്കും അധികപ്പറ്റായി അല്ലെ
അതല്ല …ഞാൻ ഇവിടെ കെട്ടിക്കൊണ്ടു വന്ന പെണ്ണാണ് …എനിക്ക് പരിധി ഉണ്ട്
ഞാൻ പോണോ
എന്നല്ല …എന്തെങ്കിലും ഒരു ജോലി നോക്കിക്കൂടെ
പെങ്ങളുടെ വീട്ടിൽ ഒരാഴ്ച തികഞ്ഞില്ല അതിനുമുന്നെ അഭായമണി ഒന്ന് മുഴങ്ങി …പണിയെടുക്കാതെ അവരുടെ ചിലവിൽ താമസിക്കുന്നതിൽ അവർക്കു ബുദ്ധിമുട്ടുണ്ട് …അവൾ പറഞ്ഞതും കാര്യമാണ് അവളെ കെട്ടിക്കൊണ്ടു വന്ന വീടാണ് ..ഇറങ്ങി പോകാൻ പറയുന്നതിലും നല്ലതു സ്വയം ഇറങ്ങുന്നതാണ് …എവിടേക്കു പോകും ..ഉള്ളതിൽ ബേദം ഇവളാണ് ..അവള്പോലും കയ്യ് വിട്ടു ..അപ്പോപ്പിന്നെ മറ്റുള്ളവരുടെ അവസ്ഥ എന്താവും …എന്തായാലും പെങ്ങന്മാരുടെ വീട് കേറി നടക്കൽ ഇനി വേണ്ട …അവളുടെ കയ്യിൽ നിന്നും കുറച്ചു കാശ് വാങ്ങി ബാഗ് പാക്ക് ചെയ്തു രാജീവൻ അവിടെ നിന്നും ഇറങ്ങി ..എന്തേലും പണിക്കു പോണം
എന്ത് പണി …ഒന്നും അറിയില്ല …ഇനി ഈ പ്രായത്തിൽ ചെയ്യാൻ കഴിയുന്ന പണി എന്ത് …എവിടെ
താമസിക്കും ..മാസ വാടകക്ക് മുറി എന്ന് കണ്ടു രാജീവൻ അങ്ങോട്ട് ചെന്നു ..മാസം 5000 ..ഒരു നേരത്തെ ഭക്ഷണം കിട്ടും ..കയ്യിൽ 2000 ആണ് ഉള്ളത് ..അത് ഭക്ഷണം കഴിക്കാനും വേണം …എന്ത് ചെയ്യും …രാജീവൻ കാര്യം പറഞ്ഞു ..തത്കാലം 1500 കൊടുത്തു …അല്ലറ ചില്ലറ ചെലവ് കഴിഞ്ഞു ബാക്കി ഇനി 375 രൂപയുണ്ട് ..ആരോട് ചോദിച്ചാലും നാട്ടിന് ഒരു രൂപ പോലും കിട്ടില്ല …കളിക്കാനാണെന്നേ വിചാരിക്കു…മുന്നോട്ടു എന്ത് ചെയ്യും എന്നറിയാതെ രാജീവൻ മുകളിലേക്ക് നോക്കി കിടന്നു ..പിറ്റേ ദിവസം രാജീവൻ ജോലിക്കായി അലഞ്ഞു ..അയാൾക്ക് പറ്റിയ ജോലിയൊന്നും ആരുടെ കയ്യിലും ഇല്ലായിരുന്നു …ആർക്കു കണ്ടാലും മനസ്സിലാകും ഇയാൾ ജോലിക്കൊന്നും പോയി ശീലിച്ച ആളല്ല എന്ന് ..ഒരു നേരം മാത്രമായിരുന്നു ഇപ്പൊ രാജീവന്റെ ഭക്ഷണം
…………………..
അങ്ങനെ ചെക്കൻ നാളെ ഇറ്റലിയിൽ ആവും ല്ലേ
കൊല്ലെടി കൊല്ല് …ഇവള് എന്ന് തുടങ്ങിയതാണെന്നോ കളിയാക്കാൻ
കളിയാക്കിയതല്ലെടാ സന്തോഷം കൊണ്ട് പറഞ്ഞതാ
പോകുന്നതൊക്കെ കൊള്ളാം …അവിടെ ചെന്ന് ഞങ്ങളെ ഒന്നും മറക്കാതിരുന്ന മതി അല്ലെ ‘അമ്മ
കടം ഒക്കെ തീർത്തിട്ട് മറന്നാലും വേണ്ടില്ല
അതൊക്കെ ഞാൻ സൗകര്യം പോലെ മറന്നോളം …ഞാൻ ഇപ്പൊ വരാം ..മാമാ കാറെടുക്കുന്നുണ്ട്
ആ പതുക്കെ പോ കേട്ടോ
ആ
നന്നായ മതിയായിരുന്നു ..
എന്നും ഒരേപോലെ ആവില്ലല്ലോ ‘അമ്മ
അതെ …ഇനി നിന്റെ കാര്യം കൂടി ഉണ്ട്
എന്റെ എന്ത് കാര്യം
എന്തെ നിനക്ക് കല്യാണം ഒന്നും വേണ്ടേ സന്യസിക്കാൻ പ്ലാൻ വല്ലതുമുണ്ടോ
ഏയ് …അങ്ങനൊരു പ്ലാൻ ഇല്ലേയില്ല
മുട്ടി നിക്കാണോ …പെണ്ണെ
ഒന്ന്
പോ ‘അമ്മ ….
അമ്മക്കറിയാം മോള് കല്യാണപ്രായമായി നിൽക്കാണെന്നു ..നിനക്കരെയെങ്കിലും ഇഷ്ടമുണ്ടോ
ഉണ്ടായിരുന്നു …പിന്നത് വേണ്ടാന്ന് വച്ച്
അതെന്തേ
അവനോടു ഒത്തുപോകില്ല
നമ്മളോട് ഒത്തുപോകാൻ പ്രയാസം ഉള്ളവരുമായി ജീവിക്കരുത് അമ്മയുടെ അവസ്ഥ കണ്ടില്ലേ ..
അമ്മയുടെ പ്ലാൻ എന്താ വേറെ കെട്ടാൻ വല്ല ഉദ്ദേശവും
ഞാൻ കുറച്ചു കാലം മനഃസമാധനമായിട്ടു ജീവിക്കട്ടെ …എന്നിട്ടാലോചിക്കാം
അപ്പൊ പൂതി ഉണ്ട്
അതെന്താടി എനിക്കതിനുമാത്രം പ്രായമൊന്നുമില്ല
അത് കണ്ട പറയും
എന്ത് പറയുമെന്നു
ഇപ്പോഴും നല്ല ചരക്കാണെന്ന്
എന്തൊക്കെയാ പെണ്ണെ പറയണേ
സത്യമല്ലേ
സംഗതി സ്വന്തം മോളാണെങ്കിലും താനൊരു ചരക്കാണെന്ന് പറഞ്ഞത് കേട്ടപ്പോ രജനിയുടെ ഉള്ളൊന്നു തുടുത്തു ..
എന്നുവെച്ചു അമ്മയോടാണോ ഇങ്ങനൊക്കെ പറയുന്നേ
നമ്മൾ നല്ല ഫ്രെണ്ട്സ് അല്ലെ ..പിന്നെന്താ
ഹമ് …ആയിക്കോട്ടെ …
…നാട്ടിലെ കൂട്ടുകാരോടൊക്കെ യാത്ര പറഞ്ഞു അപ്പു ഇറ്റലിക്കുള്ള യാത്രയുടെ തയ്യാറെടുപ്പിലായി ..അവർ പോയ സമയം അമ്മമ്മ കൊച്ചുമകനായി കുറച്ചു പലഹാരങ്ങളും ബീഫും അച്ചാറും ഒക്കെ ഉണ്ടാക്കി ..അത്രക്കും ഇഷ്ട്ടമാണ് അപ്പുവിനെ ..അവരാണ് സത്യത്തിൽ അപ്പുവിന്റെ ‘അമ്മ ..വളർത്തിയതും വലുതാക്കിയതും …പെറ്റിട്ടില്ല എന്നെ ഉള്ളു …അപ്പുവിന്റെ ഇഷ്ട്ടങ്ങൾ എല്ലാം അറിയുന്ന ആൾ ..അമ്മമ്മക്കാണ് ഏറ്റവും വിഷമം ..അപ്പുവിനെ പിരിയുന്നതിൽ ഇതുവരെ അവനെ പിരിഞ്ഞു കഴിഞ്ഞിട്ടില്ല ..ഒരുപ്രായം വരെ അപ്പു അമ്മമ്മയുടെ കൂടെയാണ് ഉറങ്ങിയിരുന്നത് ..ഒത്തൊരു പുരുഷനായപ്പോ മാറ്റികിടത്തി ..ചിന്നുവും അങ്ങിനെ തന്നെ അമ്മച്ചൻ അവളുടെ ജീവനാണ് ..അവളുടെ എല്ലാമറിയുന്ന ആൾ എന്താവശ്യവും അവൾ അമ്മച്ചനോട് പറയും ..അവൾക്കു പ്രായമായി എന്നൊന്നുമില്ല അമ്മച്ചനെ കെട്ടിപിടിച്ചു കിടക്കാൻ അവൾക്കിപ്പോഴും ഇഷ്ട്ടമാണ് വല്ലാത്തൊരു സുരക്ഷിത്വത്വം അവൾക്കു ആ മാറിൻ ചൂടേറ്റ്
കിടക്കുമ്പോൾ കിട്ടാറുണ്ട് …അച്ഛനിൽ നിന്നും ലഭിക്കാത്ത കരുതലും സ്നേഹവും അവൾക്കു അമ്മച്ചൻ നൽകി അതിന്റെ ഇരട്ടിയായി അവൾ തിരിച്ചു സ്നേഹിച്ചു ..
ഹമ് നേരത്തെ ഇറങ്ങിക്കോ …താമസിച്ചെന്നു പറഞ്ഞു ഒരു പ്രശ്‌നമാവണ്ട
നിറകണ്ണുകളോടെ അമ്മമ്മ അപ്പുവിനെ യാത്രയാക്കിയത് …രണ്ടുപേരും കെട്ടിപിടിച്ചു കരഞ്ഞു ..
അമ്മമ്മയും മോനും കരഞ്ഞോണ്ടിരുന്നാൽ പ്ലെയിൻ അതിന്റെ പാട്ടിന് പോകും …അല്ലെ ചിന്നു
ആ അതന്നെ …രംഗം മാറ്റാൻ അമ്മച്ചൻ ഓരോന്ന് പറയുന്നതെന്ന് ചിന്നുവിന് മനസ്സിലായി ..അമ്മച്ചൻ പിടിച്ചു നിൽക്കുന്നതാണ് ….
മോനെ എവിടെയാണെങ്കിലും സന്തോഷത്തോടെ ഇരിക്കണം ….മറ്റൊരാളെ വേദനിപ്പിച്ചു നീ സന്തോഷിക്കരുത് …..നല്ലതു ചെയ്തില്ലെങ്കിലും ആർക്കും ദ്രോഹം ചെയ്യരുത് ..
ആ ‘അമ്മ ..ഞാൻ ശ്രദ്ധിച്ചോളാം ….
ചിന്നുവും മാമനും കുട്ടൂസനും കൂടിയാണ് അപ്പുവിനെ യാത്രയാക്കാൻ പോയത് …രജനി പോയില്ല …തന്റെ പ്രതീക്ഷയാണ് അപ്പു അവനെ എയർപോർട്ടിൽ,,,,, അവൻ പോവുമ്പോ അത് കാണുമ്പോ ചിലപ്പോ തന്റെ നിയന്ത്രണം പോകും …അവർ പോയതും രജനി പോയി കിടന്നു …മകന് നല്ലതു വരാൻ ആ ‘അമ്മ ഉള്ളുരുകി പ്രാർത്ഥിച്ചു …
കുട്ടുസനെ കൊണ്ടുപോകുന്നില്ല എന്ന് വിചാരിച്ചതാ …ചെക്കനുണ്ടോ സമ്മതിക്കുന്നു ഒടുക്കം ചെക്കന്റെ മുന്നിൽ കീഴടങ്ങി ..എന്നത്തേയും പോലെ …അപ്പു പോകുന്നത് നിറ കണ്ണുകളോടെ ചിന്നു നോക്കിനിന്നു അത്രയ്ക്ക് ജീവനാണ് അവൾക്കു അവനെ …അതികം അവർ പിരിഞ്ഞിട്ടില്ല പടിത്തത്തിന്റെ ആവശ്യങ്ങൾക്കല്ലാതെ അവർ എപ്പോഴും കൂടെയായിരുന്നു….അവനൊരു പ്രശനം വന്നാൽ അവൻ അവളോട് ആണ് ആദ്യം പറയാറ് …ഈ യാത്ര നടക്കുമെന്ന് അവനൊരു ഉറപ്പും ഇല്ലായിരുന്നു ..അതവൻ ആദ്യം തന്നെ പറഞ്ഞു …എവിടുന്നു ചേച്ചി ഇത്രയും കാശ് ….അത്രക്കും സീരിയസ്
ആണെങ്കിൽ മാത്രേ അവൻ ചേച്ചി എന്ന് വിളിക്കാറുള്ളു ..അല്ലെങ്കിൽ നീയും എടിയും ഒക്കെ ആണ് …എടി ചേച്ചി ….ഇനി ആ വിളി കേൾക്കാൻ കൊതിക്കണം …ഇത്രയധികം ഇഷ്ട്ടമായിരുന്നു അവനെ ….അപ്പുവിനോടുള്ള അവളുടെ സ്നേഹം അതിന്റെ ആഴം അവനെ പിരിഞ്ഞപ്പോഴാണ് അവൾക്കു മനസ്സിലായത് ….
അകന്നിരിക്കുമ്പോഴാണല്ലോ ബന്ധങ്ങളുടെ വിലയും ആഴവും മനസ്സിലാവുന്നത് ……
അപ്പുപോയി അവിടെ എത്തി വിളിച്ചു ..കിഷോറിന്റെ ഒരു പരിചയക്കാരൻ അവിടെ ഉണ്ടായിരുന്നു ..അയാൾ എല്ലാ സഹായവും ചെയ്തു …അയാളാണ് താമസവും മറ്റും ഏർപ്പാടാക്കിയത് …കമ്പനി തത്കാലം ട്രെയിനിങ് മാത്രമാണ് നൽകുക ..ട്രെയിനിങ് പൂർത്തിയാക്കിയാൽ പിന്നെ അവരുടെ ജോലിക്കാരനാണ് ,,പിന്നെ സുഖമാണ് താമസം ഭക്ഷണം തുടങ്ങി എല്ലാം കമ്പനി കൊടുക്കും ..
ഞാനെന്ന പോയാലോ
ഇന്ന് പോണോ നാളെ പോയാപ്പോരേ
അതെ നാളെ നേരത്തെ ഇവിടെനിന്നു പൊയ്ക്കോ നേരെ ഓഫീസിൽ പോയ പോരെ
അതല്ല ‘അമ്മ ….വീടൊക്കെ ആകെ നാശമായിട്ടുണ്ടാവും …പണി കുറെ ഉണ്ട്
അമ്മെ ഞാനും വരാം എന്നാൽ
അതൊന്നും വേണ്ട …ഞാൻ പൊക്കോളാം നിനക്ക് നാളെ ജോലിക്കു പോണ്ടേ
ഹമ്
ഞാൻ കൊണ്ടാകാം ചേച്ചി
നീയെന്നേ ബസ് സ്റ്റാൻഡിൽ ആകിയമതി ….ഞാൻ പൊക്കോളാം
എന്ന ഫുഡ് എടുത്തോ മോളെ ..രാത്രി ഇനി ഒന്നും ഉണ്ടാക്കേണ്ട
ആ അത് ശരിയാ
അല്ലെങ്കിലും കാര്യം പറയാൻ അമ്മച്ചൻ വേണം
ഓഹ് അവളുടെ ഒരു അമ്മച്ചൻ വേറാർക്കും അമ്മച്ചൻ ഇല്ലല്ലോ
അതെ അതികം കളിക്കേണ്ട …..ഒപ്പം പറയാൻ കൊച്ചുമോൻ ഇല്ല …ഇറ്റലിന്ന് വരണം സപ്പോർട്ട്
ഓഹ് ആയിക്കോട്ടെ തമ്പുരാട്ടി
നിങ്ങള് തല്ലുംപിടിച്ചു നിന്നോ ഞാൻ പോവാൻ നോക്കട്ടെ
മോളെ കാശ് വല്ലോം വേണോ
വേണ്ടച്ച …ഇപ്പൊ ആവശ്യത്തിന് ഉണ്ട് …
എന്ന അതികം താമസിക്കണ്ട ..പോവാൻ നോക്ക് ..
രജനിയെ ബസ് സ്റ്റാൻഡിൽ വിട്ടു കിഷോർ തിരിച്ചു പൊന്നു
അത്രയും കാലത്തിനിടക്ക് രജനി ആദ്യമായി ആ വീട്ടിൽ തനിച്ചു കഴിഞ്ഞു …പേടിയൊന്നും അവൾക്കു തോന്നിയില്ല ആളുള്ളപ്പോൾ ആയിരുന്നു പേടി …ഇപ്പോൾ സമാധാനമുണ്ട് …ശ്വാസം വിടാൻപോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നിടത്തിൽ ഒന്നും പേടിക്കാതെ പൂർണ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ കഴിയുക എന്നത് ..അതൊരു അനുഭവിച്ചറിയേണ്ട കാര്യം തന്നെ ആണ് ..അടിയും വഴക്കും തെറിവിളിയും മാത്രമുണ്ടായിരുന്ന വീട്ടിൽ തികഞ്ഞ നിശബ്ദത ..സമാധാനം ….കുറെ കാലങ്ങൾക്ക് ശേഷം ആ വീട്ടിൽ ഒറ്റയ്ക്ക് സമാധാനമായി ഉറങ്ങി ..പണി ഒക്കെ കഴിഞ്ഞപ്പോ ക്ഷീണിച്ചിരുന്നു ..യാത്രയും പണിയും ..കുളി കഴിഞ്ഞു ഭക്ഷണം കഴിച്ചു കിടന്നതേ ഓര്മയുള്ളു …
അതിരാവിലെ രജനി എഴുന്നേക്കും …ശീലിച്ചു പോയി ഒരു സമയം കഴിഞ്ഞാൽ പിന്നെ ഉറങ്ങാൻ അവൾക്കു കഴിയില്ല ..കട്ടൻ ചായയും മൊത്തികുടിച്ചു …പണികളിലേക്കു കടന്നു …മുറ്റം വൃത്തിയാക്കി …ഭക്ഷണം ഉണ്ടാക്കി …തുണി കഴുകി …പണിയെല്ലാം വേഗം തീർന്നു ..കുളി കഴിഞ്ഞു …നല്ലൊരു സാരി എടുത്തണിഞ്ഞു ..അന്ന് ഒരുങ്ങി പോകാൻ തുടങ്ങിയപ്പോളാണ് കിഷോർ വിളിച്ചത് ..ഇടക്ക് സലീനയെയും സജിനെയും വിളിച്ചെങ്കിലും കാര്യമായി സംസാരിക്കാൻ കഴിഞ്ഞില്ല അതിന്റെ വിഷമം അവളുടെ മനസ്സിലുണ്ട് ..ഇളം മഞ്ഞ സാരി ഉടുത്തു …ഇപ്പൊ പണ്ടത്തെപ്പോലെ പിന്ന് കൊണ്ട് ഡിസൈൻ ഉണ്ടാക്കണ്ട …സാരി ബ്ലൗസിനോട് ചേർന്ന് ഒരെണ്ണം കുത്തി വയറിനു താഴെ ഒരെണ്ണം ,കഴിഞ്ഞു ..മുല മറക്കാനോ പൊക്കിളും വയറും മറക്കാനോ അവൾ നിന്നില്ല ..അതവൾക്കിപ്പോൾ ഇഷ്ട്ടവുമല്ല ..വയറും
പൊക്കിളും മുലയും കണ്ടാൽ എന്താ
കാണട്ടെ ….കണ്ടു കമ്പി ആവുന്നെങ്കിൽ ആവട്ടെ ..തന്നെ ഓർത്തു വാണമടിച്ചു പാലുകളയുന്നെങ്കിൽ ആവട്ടെ ….മോള് വരെ പറഞ്ഞു ഞാൻ ചരക്കാണെന്ന് ..അപ്പൊ പിന്നെ മറ്റുള്ളവരുടെ കാര്യമോ ..
വളരെ സമാധാനമുള്ള മനസ്സുമായി രജനി റോഡിലേക്ക് ഇറങ്ങി …രാജീവനെ പേടിച്ചു ചുറ്റും നോക്കാതെ നടന്നിരുന്ന രജനി തലയുയർത്തി നാലുപാടും നോക്കി ബസ് സ്റ്റോപ്പിലേക്ക് നടന്നു ..പല കണ്ണുകൾ തന്റെ മേനിയിൽ ഉഴിഞ്ഞു പോകുന്നത് അവൾ കണ്ടു ..നയനഭോഗം അവൾ സത്യത്തിൽ ആസ്വദിച്ചു …എല്ലാവർക്കും കാലകത്തികൊടുക്കുന്ന കൂത്തിച്ചി ആവാനൊന്നും അവൾ ഒരുക്കമല്ല അതിനവൾക്ക് സാധിക്കുകയുമില്ല ..അവൾ മനസ്സിൽ കൊണ്ടുനടക്കുന്നത് അവളുടെ മനം കവർന്ന അവൾ ആരാധിക്കുന്ന അവളുടെ എല്ലാമെല്ലാമായി മാറിയ സജിനെ മാത്രം ..അതിനപ്പുറം വേറൊന്നും അവൾ ആഗ്രഹിക്കുന്നില്ല ..ദാഹം ശരീരത്തിന് മാത്രമല്ല മനസ്സിനും കൂടിയാണ് ..ഒരുപക്ഷെ ശരീരത്തെക്കാൾ ഏറെ മനസ്സിനാണ് സ്നേഹം വേണ്ടത് ..
ആരാ ദ് …എന്തൊക്കെ ….ഹൌ സുന്ദരി ആയല്ലോ …..
എന്തെടി ഞാൻ മുന്നേ സുന്ദരി അല്ലെ
ആണ് …
പിന്നെന്തേ ഇപ്പൊ ഒരു പ്രത്യേകത
ഇങ്ങനെ ആൾക്കാരുടെ കണ്ട്രോൾ കളയുന്ന മാതിരി വന്ന …..
എന്തെ അന്റെ കണ്ട്രോൾ പോയോ
അതൊക്കെ എന്നെ പോയതാ
സജി വന്നില്ലേ
കാണാഞ്ഞിട്ട് ഇറക്കപ്പൊറുതി ഇല്ലല്ലോ
എടി നീ പറഞ്ഞോ അവനോടു എനിക്ക് സമ്മതമാണെന്ന്
എന്ത് സമ്മതം
പണ്ണാൻ ….അവന്റെ കുണ്ണ എന്റെ പൂറ്റിൽ കയറ്റി പണ്ണാൻ സമ്മതമാണെന്ന്
എന്റെ ചേച്ചി …ഈ വായിന്ന് ഇങ്ങനൊക്കെ വരൂലേ
പറ പെണ്ണെ നീ പറഞ്ഞോ
ഇല്ല …ഇന്ന് പറയാം
വേണ്ട
വേണ്ടേ
അതല്ലെടി
പിന്നെ
അവനെന്നെ വളകട്ടെ
ഇനി എന്ത് വളക്കാൻ …വളഞ്ഞു ഒടിഞ്ഞു ഇരിക്കല്ലേ
അതല്ല പെണ്ണെ …എനിക്ക് അതൊക്കെ ഭയങ്കര ഇഷ്ട്ടമാണ് ….ഒരാണ് പിറകെ നടക്കുക ..പഞ്ചാര വർത്താനം പറയാ …പതുക്കെ പതുക്കെ കുറച്ചു കമ്പി ഒക്കെ പറഞ്ഞു നമ്മളെ മൂടാക്കി …നമ്മൾ പോലുമറിയാതെ അവർക്കു മുന്നിൽ കീഴടങ്ങി …അവരുടെ ഇഷ്ട്ടത്തിനനുസരിച്ചു കിടന്നു കൊടുക്ക ..അതൊക്കെ ഒരുപാട് കൊതിച്ചതാ ഒരുകാലത് ….ഒന്നും നടന്നില്ല …..ഇപ്പൊ അങ്ങനൊരു ആഗ്രഹം …
ഞാനെന്താ വേണ്ടത്
അവൻ ചോതിക്കുലെ എന്റെ തീരുമാനം എന്താ …എന്നൊക്കെ …അപ്പൊ നീ പറയണം …എനിക്ക് ഫുൾ ആയി ഉറപ്പില്ല …..എന്നാലും താല്പര്യമുള്ള കൂട്ടത്തിലാണ് …നീ ഒന്ന് ട്രൈ ചെയ്യ് …കുറച്ചു റൊമാൻസ് ഒക്കെ നോക്കിക്കോ ..അതൊക്കെ ഇഷ്ട്ടാണ് എന്ന് തോനുന്നു …വളച്ചെടുത്തോ എന്ന് പറ ..
എന്തിനാ ചേച്ചി …അതിനെ ഇനിയും കാത്തിരിപ്പിക്കുന്നതു ഇപ്പൊ തന്നെ മുള്ളുമ്മല നിക്കണത്
അവൻ ചോദിച്ച ഇപ്പൊ കിടന്നുകൊടുക്കാൻ ഞാൻ തയ്യാറാണ് ….എന്നാലും ഒരു കൊതി അവനെന്നെ പ്രേമിക്കുന്നത് അനുഭവിക്കാൻ ആ സ്നേഹത്തെ അനുഭവിക്കാൻ …
ഹമ് ….അങ്ങനെ ആവട്ടെ ..
എടി നീ എന്നെ പറ്റിക്കൊ
ഇല്ലെന്നേ ….ഇങ്ങളെ എനിക്ക് മനസ്സിലാവും ….
അപ്പൂന് സുഖല്ലേ …വിളിച്ചില്ലേ
ആ അവന് കുഴപ്പമൊന്നുമില്ല .. വിളിച്ചിരുന്നു …
ഓരോന്നൊക്കെ പറഞ്ഞു നേരം പോയി ട്രഷറിൽ പോവാനുള്ളത് കൊണ്ട് സജിൻ കുറച്ചു വൈകിയാണ് വന്നത് …
ആ ചേച്ചി എന്തൊക്കെ സുഖല്ലേ …ഒക്കെ നന്നായി നടന്നില്ലേ …അപ്പു ഓക്കേ ആയില്ലേ
ആയെടാ …എല്ലാം ഓക്കേ ആയി …
അല്ല മറ്റാളുടെ വിവരം വല്ലതും
ഉണ്ടോ
ആ ആർക്കറിയാം എവിടെ ആണെന്ന് ……എവിടേലും പോവട്ടെ മനസമാധാനം ഉണ്ട് ഇപ്പൊ
അതാ ഞങ്ങൾ ആദ്യമേ പറഞ്ഞത് …അതിനു അന്നൊന്നും ധൈര്യം ഇല്ലല്ലോ
സത്യം …ഇവിടെ വന്നില്ലായിരുന്നെങ്കിൽ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ ജീവിതം ഇപ്പോഴും നരകത്തിൽ ആയിരുന്നെന്നെ
അതൊക്കെ കഴിഞ്ഞില്ലേ ….അതൊന്നും ഓർക്കേണ്ട …നമ്മൾ സാഹചര്യം മാറ്റുമ്പോ …മുന്നത്തെ സാഹചര്യങ്ങളിലെ ഓർമ്മകളെയും ഒഴിവാക്കണം …ഓർക്കാൻ ഇഷ്ടമില്ലാത്തതൊന്നും ഓർക്കരുത് …മനസ്സിന് സന്തോഷം തരുന്ന കാര്യങ്ങൾ മാത്രം ഓർക്കുക …
അതെ ഇനി അങ്ങനെ തന്നെ ഉള്ളു
എന്താണ് ഇപ്പൊ മനസ്സിന് ഇഷ്ട്ടമുള്ള കാര്യങ്ങൾ ഞങ്ങൾ അറിയട്ടെ അല്ലെ ഇത്ത
അതെ
അതിപ്പോ എന്താ ആലോചിക്കാൻ ….നിങ്ങളെ കുറിച്ച് ഓർക്കും മക്കളെ കുറിച്ചോർക്കും …അച്ഛൻ ‘അമ്മ അനിയൻ മാളു കുട്ടൂസൻ ..അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ് …
അത് മാത്രം പോരാ ….ഇതുവരെ ചെയ്യാത്ത ഇഷ്ട്ടമുള്ള കാര്യങ്ങൾ …ആഗ്രഹിച്ചിട്ട് നടക്കാതെ പോയ കാര്യങ്ങൾ അതൊക്കെ ഓർക്കാം …ഓർത്തപോരാ അതൊക്കെ ചെയ്യേമ് വേണം ..അങ്ങനത്തെ ഇഷ്ട്ടങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞോ ഞങ്ങളെകൊണ്ട് പറ്റുന്നതാണെങ്കിൽ സാധിപ്പിച്ചു തരും …
പറയാം ….ഇഷ്ടംപോലെ സമയം ഉണ്ടല്ലോ …ഞാനിപ്പോ വരാം
എവിടെ പോവാ
കടയിൽ …
ഞാൻ വാങ്ങിച്ചോണ്ട് വരാം ..എന്താ വേണ്ടേ
ഇപ്പൊ വരാടാ
ഹമ് എന്ന പോയിട്ട് വാ
എന്തായി ഇത്ത ..എങ്ങനെയാണ് കാര്യങ്ങൾ
കണ്ടിട്ട് എന്ത് തോന്നി
നല്ല മാറ്റം ഉണ്ട്
ഡ്രസിങ് നോക്കിയില്ലേ
സാരിയല്ലേ
എടാ പൊട്ടാ ..സാരി എങ്ങനെയാണ് ഉടുത്തതെന്നു നോക്ക് ….കുണ്ണ പാല് പോവാനുള്ളതൊക്കെ ഉണ്ട്
ശേ മിസ് ആയി
ഇങ്ങോട്ടു തന്നെയല്ലേ വരുന്നത് ..കണ്ണുനിറച്ചും കാണാലോ
പറ
…..നടക്കോ
നടക്കൊന്ന് ചോദിച്ച …ആളൊന്നും വിട്ടു പറയുന്നില്ല ….താല്പര്യം ഉള്ള കൂട്ടത്തിലാണ് …എന്ന അങ്ങോട്ട് സമ്മതിക്കാനും വയ്യ ….ആള് എന്നെ പോലെയല്ല …കൊറച്ചു പയ്യിങ്കിളി ലെവലാ ….മോനൊന്നു റൂട്ട് മാറ്റിപിടിക്ക്
എങ്ങനെ
എടാ പെണ്ണിനെ വളക്കാൻ ഞാൻ പഠിപ്പിക്കണോ
എന്നാലും ..
നീ കുറേക്കൂടി റൊമാന്റിക് ആയിക്കോ …പ്രായം ഒന്നും നോക്കണ്ട …മനസ്സുകൊണ്ട് ഇപ്പോഴും പതിനേഴിലാണ് ആള് ..ഇപ്പൊ ആള് ഒറ്റക്കല്ല ….ഫോൺ വിളിച്ചോ …അതാവുമ്പോ കുറച്ചൂടി എളുപ്പം ആവും ..
ആ അതുശരിയാ …മറ്റേ മൈരൻറെ ശല്യം ഇല്ലല്ലോ
പിന്നെ അത് കിട്ടുമ്പോ എന്നെ മറക്കരുത്
നമ്മൾ എല്ലാരും ഒന്നല്ലേ ….അതും ഇതും എനിക്കൊരുപോലെയല്ലേ മുത്തേ
ആ ഈയൊരു ഒലിപ്പിക്കൽ ലൈൻ പിടിച്ചോ
അല്ല അവിടുത്തെ ആളോ
വീട്ടിലുണ്ട് ..
പണി ഒന്നും ഇല്ലേ
ആർക്കറിയാം
ചോദിച്ചില്ലേ
മിണ്ടിട്ട് കുറച്ചു ദിവസായി
അതെന്തേ
കളി ചോദിച്ചു വന്നതാ ..ഞാൻ കൊടുത്തില്ല
കൊടുക്കായിരുന്നില്ലേ
അങ്ങനെ കൊടുക്കണില്ല
അതെന്തേ
എടാ മൂട് വേണ്ടേ
ഫുൾ ടൈം മൂടുള്ള ആൾക്കോ
അത് നിന്റെ അടുത്ത് …ഇഷ്ടമുള്ളവരോടെ പെണ്ണിന് എപ്പഴും മൂട് ഉണ്ടാവു ..
ഇപ്പൊ മൂടുണ്ടോ
അതൊക്കെ ഉണ്ട് …ചേച്ചി വരും
ചേച്ചിയെ പറഞ്ഞു വിട്ടാലോ
അയ്യടാ …അങ്ങനെ ഇപ്പൊ പറഞ്ഞു വിടേണ്ട …തീരെ വയ്യെങ്കിൽ മോൻ പോയി വാണമടിച്ചോ
രണ്ടു പൂറ് ഉള്ളപ്പോ ഞാനെന്തിന് വാണമടിക്കണം
അതെന്താ രണ്ടു പൂറ്
ഒന്നെന്റെ ഇതെന്റെ നെയ് പൂറ് …പിന്നെ രജനിടെ അലുവാ പൂറ്
കണ്ടപോലെയാണ് പറച്ചിൽ …അലുവാ പൂറ് …
കാണും മോളെ …അതിനിനി അതികം താമസം ഉണ്ടാവില്ല …
നടക്കട്ടെ ….വരുന്നുണ്ട് നിന്റെ അലുവാ പൂറ്
എന്തൊരു സാധനം ആണല്ലേ …
സത്യം …..പതുക്കെ പിടിക്കടാ കുണ്ടില്
അതിനെ കണ്ടപ്പോ പിടിവിട്ടു പോയി
ഇങ്ങനൊന്നും അതിനെ ചെയ്യല്ലെട്ടോ
അതിനെ ഇതിനപ്പുറം ചെയ്യും …അതിനും ഇതൊക്കെ തന്നെ ആവും വേണ്ടത് …
ഡാ …മാറിക്കെ അതിനു മനസ്സിലാവും
എന്താണ് രണ്ടാളുംകൂടി പരുപാടി
ഇതെന്താ കയ്യില്
ഇത് ചെറിയൊരു ട്രീറ്റ് …
എന്ന വാ ..
ഡി എന്തായി ചോദിച്ചോ
ഹമ് …ചോദിച്ചു ….ഇങ്ങള് പറഞ്ഞപോലെ പറഞ്ഞിട്ടുണ്ട് ….ഇനി എന്താന്ന് വച്ച ചെയ്തോ
താങ്ക്സ് മുത്തേ
ഞാൻ മാറിത്തരാം ….രണ്ടാളും സമാധാനായിട്ട് പ്രേമിച്ചോ ….
നീ എവിടെ പോവാ
ഞാനെന്റെ വീട്ടിൽ പോവുന്നു ….
എടി ..
ഒരെഡിയും ഇല്ല …..പ്രേമിക്കേ കാമിക്കേ കളിക്കെ ….എന്ത് വേണേലും ആയിക്കോ
കളി ഇപ്പൊത്തന്നെ ഇല്ല ….പ്രേമിച്ചു കൊതിതീരുമ്പോ കളിക്കും
എന്താണ് എന്ന് വച്ചാൽ ആയിക്കോ ….ഞാൻ പോവാ
കഴിച്ചിട്ട് പോടി
അതത്രെ ഉള്ളു …
എന്ന വാ …
ചേച്ചിയെ
ആ
എന്താ പരിപാടി
എന്ത് പരിപാടി വെറുതെ ഇരിക്കന്നെ
അതല്ല …എന്താണ് ഭാവി പരിപാടി
എന്തേലും നോക്കണം
ഡിവോഴ്സ് നോക്കണ്ടേ
കുറച്ചു കഴിയട്ടെ …
ഇനി എന്തിനാ കുറച്ചു കഴിയുന്നത്
ആളെവിടെ എന്ന് അറിയാതെ എങ്ങനെ ഡിവോഴ്സ് ചെയ്യും
അല്ല നമുക്ക് അന്വേഷിക്കണ്ടേ
എന്തിനു …എവിടേലും പോവട്ടെ
ആ പോട്ടെ …പിന്നെ ഇങ്ങനെ ഒറ്റയ്ക്ക് കഴിയാനൊന്നും പറ്റൂല
പിന്നെ
ഒരു കൂട്ടൊക്കെ വേണം
കൂട്ടുണ്ടല്ലോ
ആര്
എന്റെ മക്കൾ
മക്കളുടെ കൂട്ടല്ല
പിന്നെ
എല്ലാം ഷെയർ ചെയ്യാൻ പറ്റിയ ഒരു
കൂട്ട് വേണ്ടേ
അതിനിപ്പോ ആരെ കിട്ടാനാ
അതൊക്കെ കിട്ടും
ആര്
ആരെന്ന് ചോദിച്ച …എങ്ങനത്തെ ആള് വേണമെന്ന് പറ ….
സങ്കൽപം ആണോ
ആ
നന്നായി സംസാരിക്കണം …എന്നെ നല്ലോണം സന്തോഷിപ്പിക്കണം ..പൊറത്തൊക്കെ കൊണ്ടുപോണം …ഇഷ്ട്ടങ്ങളൊക്കെ സാധിപ്പിക്കണം ….എന്നെ കൊഞ്ചിക്കണം …
പൈങ്കിളി ലൈൻ ആണല്ലോ
അതെ എനിക്കതൊക്കെ ഇഷ്ട്ട
അങ്ങനെ ആരേലും ഉണ്ടോന്നു നോക്കട്ടെ
നോക്കിക്കോ …പറ്റിയതാണെങ്കിൽ നമുക്ക് നോക്കാം
മറ്റേ കാര്യത്തിൽ എങ്ങനെയാണു
ഏതു കാര്യത്തിൽ
ബെഡിൽ
അതിന്റെയൊക്കെ കാലം കഴിഞ്ഞില്ലേ
അതെങ്ങനെ
ഞാൻ തള്ള ആയില്ലേ
കൂടുതൽ ഓവറാക്കല്ലേ …ഇങ്ങനത്തെ ഉള്ളവരെ ആണ് കൂടുതൽ ആണുങ്ങൾക്കും ഇഷ്ട്ടം
പിന്നെ ഒന്ന് പോടാ …നല്ല കിളുന്തു പെൺകുട്ടികളെ കിട്ടും അപ്പോഴാ എന്നെപ്പോലത്തെ കിളവി
കിളുന്തു പെണ്ണിനെ കിട്ടും അത് ശരിയാ …പക്ഷെ ഇങ്ങളെ പോലെയുള്ളവരെ കിട്ടണമെന്ന എല്ലാരും ആഗ്രഹിക്ക .
നീയും
ആ എനിക്കും അതാണ് ആഗ്രഹം
അതെന്താ
അതാവുമ്പോ ഒന്നും പഠിപ്പിക്കേണ്ട ആവശ്യമില്ലല്ലോ …എല്ലാം കണ്ടറിഞ്ഞു ചെയ്തോളും
പിന്നെ
പിന്നെ …നല്ല മൂടും ഉണ്ടാവൂലോ
ആര് പറഞ്ഞു
എന്റെ ചേച്ചി നാല്പതുകൾ ഒരു പെണ്ണിന്റെ സുന്ദര കാലമാണ് …നല്ലോണം കഴപ്പ് കയറുന്ന കാലം
ആഹാ നല്ല അറിവാണല്ലോ ….അനുഭവം വല്ലതുമുണ്ടോ
നുണ പറയുന്നില്ല …ഉണ്ട്
ആരാ പറയാൻ പറ്റുന്ന ആളാണോ
ആളെ ചോദിക്കരുത്
ഇല്ല …എത്ര ആളുണ്ട് ലിസ്റ്റിൽ
കുറച്ചു പേരുണ്ട്
അപ്പൊ ആവശ്യത്തിന് എക്സ്പെരിയെൻസ് ഒക്കെ ആയി ….എങ്ങനെ ഉണ്ടായിരുന്നു ………..കല്യാണം കഴിഞ്ഞവരാണോ
രണ്ടും
ഏതാടാ നല്ലത്
ഞാൻ പറഞ്ഞില്ലേ ..എനിക്ക് കല്യാണ കഴഞ്ഞ പെണ്ണുങ്ങളെയാണ് ഇഷ്ട്ടായത്
എന്ന മോൻ കെട്ടുമ്പോ
അങ്ങനത്തെ നോക്കി കെട്ടിക്കോ ഒന്ന് കെട്ടിയ പെണ്ണിനെ
പക്ഷെ വേറൊരു ത്രില്ല് ഉണ്ട്
അതെന്താ
സീല് പൊട്ടിക്കണ രസം കിട്ടൂല്ലല്ലോ
അപ്പൊ സീല് പൊട്ടാത്തതാണ് നോട്ടം
ഏയ് അങ്ങനെ ഇല്ല ..ഞാൻ വിർജിൻ അല്ല അപ്പൊ കെട്ടണപ്പെണ്ണും അങ്ങനെ ആവണം എന്ന് പറയാൻ പറ്റോ
അല്ലെങ്കിൽ തന്നെ അതിലൊന്നും വല്യ കാര്യമില്ല …ഇതൊക്കെ സുഗിക്കാൻ വേണ്ടി ചെയ്യണതല്ലേ
അതെ …
ചേച്ചിക്ക് അങ്ങനെ ഒന്നും തോന്നാറില്ലേ
തോന്നാരൊക്കെ ഉണ്ട്
എന്നിട്ട്
തോന്നും അത്രതന്നെ
വേറെ ഒന്നും ചെയ്യില്ലേ
എന്ത്
ഫിംഗർ
പോടാ …
അതൊക്കെ എല്ലാരും ചെയ്യണതല്ലേ
പണ്ട് ചെയ്തിട്ടുണ്ട്
എന്ന്
എന്താ ഇന്ട്രെസ്റ് ഇതൊക്കെ അറിയാൻ
ഇതൊക്കെ ഒരു രസല്ലേ
മോനും ഉണ്ടാവും ല്ലേ ഈ പരുപാടി
പിന്നില്ലാതെ
എന്നും ഇണ്ടോ
എന്നും ഇല്ല
പിന്നെ
മൂട് ആവുമ്പൊ
ഹമ് ..ചേച്ചിക്ക് ഇനി ആവാലോ ഒറ്റക്കല്ലേ
പോടാ …ഞാൻ അങ്ങനൊന്നും ചെയ്യില്ല
പിന്നെ മൂട് വന്നാൽ എന്ത് ചെയ്യും
രാമനാമം ജപിച്ചു കിടക്കും
രാമനാമം ജപിച്ചിട്ടൊന്നും കാര്യല്ല പെണ്ണെ
പിന്നെ
ചെയ്യണ്ട കാര്യം ചെയ്യണം
എന്താ ഇന്ട്രെസ്റ് എന്നെകൊണ്ട് ചെയ്യിക്കാൻ
കുറേകാലം അങ്ങനെ ഇങ്ങനെ എന്നും പറഞ്ഞു നടന്നില്ല ഇനിയെങ്കിലും എന്ജോയ് ചെയ്തുടെ
അതിങ്ങനെ ഒറ്റക്ക്
ഒറ്റക്ക് മാത്രല്ല
പിന്നെ
പിന്നെ ആരെയെങ്കിലും സെറ്റ് ആക്കണം
പിന്നെ അതൊന്നും ശരിയാവില്ല
അതെന്താ
വിശ്വസിക്കാൻ പറ്റിയ ആള് വേണ്ടേ
വിശ്വസിക്കാൻ പറ്റിയ ആളെ കിട്ട്യാപോരെ
എടാ അങ്ങനല്ല നമുക്ക് ഇഷ്ട്ടപെട്ട ആളിന്റെ കൂടെയല്ലേ ഇതൊക്കെ പറ്റു
അതെ …ഇഷ്ട്ടപെട്ട ആളാവണം വിശ്വസിക്കാൻ പറ്റുന്നവൻ ആവണം …അങ്ങനെ ഒരാളെ
കിട്ടിയാൽ ഓക്കേ അല്ലെ
കിട്ടണ്ടേ
അതൊക്കെ കിട്ടും
എവിടുന്നാണാവോ
എവിടേലും ഉണ്ടാവും നമ്മൾ തപ്പി കണ്ടുപിടിക്കണം
മോൻ തപ്പി നോക്ക് ..
എന്നാലും ഏകദേശം ആരെപോലെ വേണം …മമ്മുട്ടി പൃഥ്വിരാജ്
കളിയാക്കാതെടാ ….മമ്മുട്ടി പൃഥ്വിരാജ് ഒന്നും അല്ലെങ്കിലും കാണാൻ കൊള്ളാവുന്ന ആരെങ്കിലും ആവണം ….ഏകദേശം നിന്നെ പോലെയെങ്കിലും
അതെന്താ എന്നെപോലെയെങ്കിലും ഞാൻ അത്രയ്ക്ക് ബോറാണോ
എന്ന് ഞാൻ പറഞ്ഞോ
പിന്നെന്താ എന്നെപോലെയെങ്കിലും
മമ്മൂട്ടി പൃഥ്വിരാജ് എന്നൊക്കെ പറഞ്ഞതോണ്ട് പറഞ്ഞതാണേ
അങ്ങനെ …ഞാനെങ്ങനെ
എന്ത്
അല്ല കൊള്ളാമോ
പിന്നെ
പറ
ആ കൊള്ളാം
എന്നാലും
അതേടാ ….കൊള്ളാം
പെൺപിള്ളേർക്ക് ഇഷ്ട്ടാവോ
അതെന്തേ നിന്നെ ഇതുവരെ ആരും പ്രേമിച്ചിട്ടില്ലേ
പ്രേമം ഇഷ്ടംപോലെ ഉണ്ടായിരുന്നു കോളേജ് കാലത്തൊക്കെ
പിന്നെന്തേ
ഒരെണ്ണത്തിനെ എനിക്ക് ഭയങ്കര ഇഷ്ട്ടമായിരുന്നു
എന്നിട്ടു
എന്നിട്ടെന്തു അവൾ വേറെഒരുത്തനെ കെട്ടി
തേച്ചല്ലേ
അങ്ങനേം പറയാം
വിഷമം ആയോ
ആദ്യം
ഇപ്പൊ മാറിയോ
കുറെ ഒക്കെ …ആത്മാർത്ഥമായി ഇഷ്ട്ടപെട്ടതാ എത്ര ഇല്ലെന്നു പറഞ്ഞാലും ഇടയ്ക്കു ഇപ്പോളും സങ്കടം ആണ്
എന്നും ഓർക്കുമോ അവളെ
എന്നും ഒന്നുല്ല ..എന്നാലും ഓർക്കും ….മറക്കാൻ കഴിയില്ല
പോട്ടെടാ …നല്ല പെണ്ണ് വേറെ വരും
പിന്നല്ലാതെ …..അവളുമായാണ് ഞാൻ ആദ്യമായി ചെയ്യുന്നത്
ആഹാ അതൊക്കെ നടന്നോ
അത്കൊണ്ടാണ് ചേച്ചി ഇത്രയും സങ്കടം
അതെന്താ
ആദ്യമായി അനുഭവിച്ച പെണ്ണിനെ ആരും മറക്കില്ല
എങ്ങനുണ്ടായിരുന്നു ആദ്യാനുഭവം
അടിപൊളി
അവൾടേം ആദ്യാനുഭവം ആയിരുന്നോ
അതറിയില്ല
എങ്ങനുണ്ടായിരുന്നു കാണാൻ
കാണാൻ സൂപ്പർ ആയിരുന്നു ….എല്ലാം ആവശ്യത്തിനു ഉണ്ടായിരുന്നു
എത്ര തവണ ചെയ്തു
പഠിക്കുന്ന സമയം …ചാൻസ് കിട്ടുമ്പോ ഒക്കെ
എങ്ങനെയാണു പിരിഞ്ഞത്
കോളേജ്
കഴിഞ്ഞപ്പോ കാണാനൊന്നും പറ്റിയില്ല ….വിളിക്കുമായിരുന്നു ….പിന്നെ ഒരുദിവസം പറഞ്ഞു നമ്പർ മാറ്റുകയാണ് …ഇനി വിളിച്ചാൽ കിട്ടില്ല എന്നൊക്കെ …അവൾ പറഞ്ഞ പോലെ നമ്പർ മാറ്റി … പിന്നെ ആരുമായും അവൾ കോണ്ടാക്ട് ഉണ്ടായിരുന്നില്ല ..എനിക്കാണെങ്കിൽ അവളുടെ വീടും എവിടെയാണെന്ന് കൃത്യമായി അറിയില്ല ..ഞാൻ കുറെ ഒക്കെ ശ്രമിച്ചു ..ആദ്യമൊക്കെ നല്ല സങ്കടം വരുമായിരുന്നു കരച്ചിൽ ഒക്കെ വരും നെഞ്ച് നീറിപുകയും പോലെ …പിന്നെ പിന്നെ അതൊക്കെ ശീലമായി എപ്പോഴോ അവളെ ഞാൻ മറന്നുതുടങ്ങി …പൂർണമായും അല്ല …ഓർക്കുന്നത് കുറഞ്ഞു എന്ന് പറയാം മറന്നു എന്ന് പറഞ്ഞാൽ അത് നുണയായി പോകും ..
പിന്നെ അവളെ കണ്ടിട്ടില്ലേ
കണ്ടു ….കുറെ കാലം കഴിഞ്ഞു …അവളുടെ കല്യാണമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികൾ ഒക്കെ ഉണ്ട് ..നല്ലനിലയിൽ ആണ് ..അയാൾക്കെന്തോ വല്യ ജോലിയൊക്കെയാണ് ,,നല്ല സാമ്പത്തികവും ഉണ്ട് …പിന്നെ ഞാൻ കരുതി അവൾ സന്തോഷത്തോടെ ഇരിക്കട്ടെ ..എന്റെ എന്തെങ്കിലും സ്വാഭാവമോ ,,,,,,,,,എന്തെങ്കിലുമൊക്കെ അവൾക്കു ഇഷ്ടമല്ലാതായികാണും അല്ലെങ്കിൽ പൊരുത്തപ്പെടാൻ കഴിയില്ല എന്ന് തോന്നി കാണും ..ഞാൻ അതിന് ക്കുറിച്ചൊന്നും അവളോട് ചോദിച്ചില്ല …കണ്ടു വിശേഷം ചോദിച്ചു അത്രതന്നെ ..പിന്നെ കണ്ടിട്ടില്ല ..അന്വേഷിക്കാനും പോയില്ല ..താല്പര്യവും തോന്നിട്ടില്ല ..
ആ അത് വിട് …പിന്നെ ആരും ഉണ്ടായില്ലേ
പിന്നെ ആരോടും അങ്ങനെ തോന്നിയിട്ടില്ല
പിന്നെ തോന്നിയതൊക്കെ വേറെ പലതും ആണല്ലേ
അതെ
അല്ല ചേച്ചിക്ക് പ്രേമം ഒന്നും ഇല്ലായിരുന്നോ
എടാ എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ പിടിച്ചു കെട്ടിച്ചു പിന്നെ എങ്ങനെ പ്രേമിക്കാൻ …
അതും ശരിയാ
അല്ല ഇനിയും ആവാം
ആവാലോ
എന്നെ പ്രേമിച്ചോ
ഡാ വേണ്ട ട്ടോ …
അതെന്തേ എന്നെ ഇഷ്ടപ്പെട്ടില്ല
അതെന്തു ചോദ്യം മോനെ ….ഞാൻ ശരിക്കും പ്രേമിക്കും …പിന്നെ എന്നെ കുറ്റം പറയരുത്
ഏയ് എനിക്കിഷ്ടാ
എന്ത്
ചേച്ചിയെ പ്രേമിക്കാൻ
ആണോ
ആണെന്നെ
ഹമ്
എന്തെ പ്രേമിക്കട്ടെ
അനുവാദം വാങ്ങിയാണോ എല്ലാരും പ്രേമിക്കണത്
ഓഹ് അങ്ങനെ …പിന്നെ എന്നെ കുറ്റം പറയരുത്
ഇല്ലെടാ ചെക്കാ
അത്രയ്ക്ക് ഇഷ്ടമാണോ എന്നെ
ആണല്ലോ
എത്ര ഇഷ്ട്ടമുണ്ട്
പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും ഇഷ്ട്ടം …മനസ്സ് നിറഞ്ഞുള്ള ഇഷ്ട്ടം
എന്ന് മുതൽ
അതറിയില്ല …ഇഷ്ട്ടമാണ് ഇഷ്ട്ടപെട്ടു …
അല്ല വെറുതെ പ്രേമിച്ചു നടന്നമാത്രം മതിയോ
പിന്നെ
വേറെയും ഇല്ലേ ആഗ്രഹങ്ങൾ
ഹമ് ഉണ്ട്
അതും ഞാൻ സാധിപ്പിച്ചു തരട്ടെ
ഡാ ഡാ ….
കാര്യമായി ചോദിച്ചതാ
ആ എനിക്കറിയില്ല
എന്ന എനിക്കറിയാം
എന്ത്
എങ്ങനെ ആഗ്രഹം നിറവേറ്റണമെന്ന്
അനുഭവം ഉണ്ടല്ലോ മുന്നേ …അപ്പൊ അറിയാൻ പറ്റും
ആ അതന്നെ
പോ അവിടുന്ന് …
എന്തെ നാണം വന്നോ
പോടാ
എനിക്കിഷ്ട്ട
എന്ത്
നാണം കൊണ്ട് ചുവന്ന പെണ്ണിന്റെ മുഖം
ആഹാ …എന്ന എനിക്കത്ര നാണമൊന്നുമില്ല
അതീ മുഖത്തുണ്ട്
പോ അവിടുന്ന് …ഞാൻ പോവാ
എവിടെ
വീട്ടിൽ
അവിടെ പോയിട്ട് എന്തിനാ ….
ഇവിടെയോ
ഇവിടെ ഞാനില്ലേ …
എന്നും ഉണ്ടാവുമോ
ഉണ്ടാവും
അപ്പൊ കല്യാണം കഴിഞ്ഞാലോ
അതപ്പോഴല്ലേ എന്തേലും വഴി കാണും …ഞാൻ അങ്ങ് കെട്ടിയാലോ ചേച്ചിയെ
ആരെങ്കിലും ചേച്ചിയെ കെട്ടുമോടാ
ചേച്ചി എന്നുള്ള വിളി മാറ്റിയാൽപ്പോരേ
പിന്നെ എന്ത് വിളിക്കും
എന്താ ഇഷ്ട്ടം
എന്ത് വേണേലും വിളിച്ചോ
ഞാൻ ജിനി എന്ന്
വിളിക്കട്ടെ
ജിനി …എന്നെ ആരും ഇതുവരെ ജിനി എന്ന് വിളിച്ചിട്ടില്ല
ഞാൻ വിളിക്കട്ടെ …ഇഷ്ട്ടായോ ആ പേര്
ആയി …ജിനി …കൊള്ളാമല്ലേ ..
എനിക്കെന്തോ അങ്ങനെ വിളിക്കാൻ ആണ് ഇഷ്ട്ടം …ജിനി …ജിനിമോൾ …
മോളോ ..ഞാനോ
പിന്നല്ലാതെ മോനാ
ഈ വയസ്സാം കാലത്താണ് മോള്
അതെ എപ്പോഴും ഇങ്ങനെ വയസ്സായി വയസ്സായി എന്ന് പറയണ്ട …എനിക്കറിയാം
ഓഹ് അങ്ങനെ ആവട്ടെ തംബ്രാ …
ഞാൻ രാത്രി വിളിക്കട്ടെ
എന്തിനാ
കുരുത്തക്കേട് പറയാൻ
അയ്യടാ …അങ്ങനെ പറയണ്ട
പ്ളീസ്
എടാ നിനക്കെന്നെ ഇനിയും മനസിലായില്ലേ
ആയത്കൊണ്ടാണല്ലോ ഞാൻ ചോദിച്ചത്
ഹമ് ..നിനക്ക് എപ്പോ വേണേലും വിളിക്കാം ….എന്ത് വേണേലും പറയാം …എന്നോടിനി ഒന്നിനും സമ്മതം ചോദിക്കണ്ട
ഒന്നിനും …
ഒന്നിനും ..
ഞാനൊന്നു കെട്ടിപിടിച്ചോട്ടെ എന്റെ ജിനിയെ
ഹമ്
ഞാൻ മെല്ലെ രജനിയുടെ അടുത്തേക്ക് മെല്ലെ നടന്നു കസേരയിൽ ഇരുന്നിരുന്ന ജിനിയെ മെല്ലെ ഞാൻ എഴുന്നേൽപ്പിച്ചു …എഴുനേറ്റ അവൾ എന്റെ മാറിലേക്ക് ചാഞ്ഞു നിന്നു ..രണ്ടു കയ്യ് കൊണ്ടും ഞാൻ അവളുടെ മുഖം ചേർത്ത് പിടിച്ചു …കണ്ണുകൾ തമ്മിൽ കഥ പറയുക എന്ന് കേട്ടിട്ടേ ഉള്ളു സത്യത്തിൽ ഞാൻ അത് അനുഭവിച്ചു …പണ്ട് കോളേജ് കാലത്തു പ്രേമിച്ചപ്പോളൊന്നും ഈ ഒരു ഫീൽ കിട്ടിയിട്ടില്ല …വല്ലാത്തൊരു സ്നേഹം എനിക്കവരോട് തോന്നി …ആദ്യം കണ്ടപ്പോ കളിക്കണം എന്നാണ് തോന്നിയത് പിന്നീട് അടുത്തറിഞ്ഞപ്പോൾ കൂടുതൽ മനസ്സിലാക്കിയപ്പോൾ സ്നേഹത്തിനു വേണ്ടി ദാഹിക്കുന്ന മനസ്സും ശരീരവുമായിട്ടാണ് അവർ ജീവിക്കുന്നത് എന്ന തിരിച്ചറിവിൽ കാമം സ്നേഹമായി ..അവരെ ഞാനും ഒരുപാട് ഇഷ്ട്ടപെടുന്നു …
എന്റെ നെഞ്ചിൽ
തല പൂഴ്ത്തിയ ജിനിയെ ഞാൻ പതുകെ കെട്ടിപ്പുണർന്നു …
എത്ര കൊതിച്ചിട്ടുണ്ട് എന്നറിയാമോ ഇങ്ങനെ ഒന്ന് നിൽക്കാൻ
എന്റെ കൂടെയോ
അല്ല ….എന്റെ ഭർത്താവ് മായി
അതിനെന്താ എന്നെ ഭർത്താവായി കണ്ടോളു
അങ്ങിനെ തന്നെയാണ് കാണുന്നത്
ഭർത്താക്കന്മാർക്ക് ഭാര്യമാർ വേറെ പലതും കൊടുക്കാറുണ്ട്
ഹമ്
എനിക്കും പ്രതീക്ഷിക്കാമോ
ഹമ്
എന്ന ഇനി വച്ച് താമസിപ്പിക്കണോ
ഇന്ന് വേണ്ട
അതെന്താ
നാളെ മതി
എന്നാലും എന്തെ കാരണം
രാത്രി വിളിക്കുമ്പോ പറയാം …..എനിക്കൊരു ഉമ്മതരുമോ
പിന്നെ തരാതെ എന്റെ ഉമ്മ മുഴുവൻ മോൾക്കുള്ളതല്ലേ
എന്ന തായോ
എവിടെ വേണം
എന്റെ നെറ്റിയിൽ ദേ ഇവിടെ ഞാൻ സിന്ദൂരം തൊടുന്ന ഇവിടെ
അവിടെ മാത്രം മതിയോ
ഇന്ന് അവിടെ മാത്രം മതി
ഉമ്മ ഉമ്മ ഉമ്മ ….എന്റെ സുന്ദരികുട്ടിക്ക് ഒരുനൂറുമ്മ ….ഞാനിത്തിരി പൈങ്കിളി ആവുന്നുണ്ടോ
ആയാലെന്താ എന്റെ അടുത്തല്ലേ
സമയായി നമുക്ക് പോണ്ടേ
വേണോ …എനിക്ക് കൊതി തീർന്നില്ല ഇങ്ങനെ നിന്ന്
ഇനിയും സമയം ഒരുപാടുണ്ടല്ലോ എല്ലാ കൊതിയും ഞാൻ തീർത്തു തരും
വേണം എന്റെ എല്ലാ കൊതിയും ഈ ചക്കരകുട്ടൻ തീർത്തു തരണം
എന്ന നമുക്കിറങ്ങാം ..ഞാൻ രാത്രി വിളിക്കാം
ഹമ്
എപ്പോ വിളിക്കണം
എപ്പോ വേണേലും വിളിച്ചോ …………….
