സഫിയ …… അത് ഞങ്ങൾക്കും അറിയാം …. അതുകൊണ്ടല്ലേ സംസാരിക്കാമെന്ന് പറഞ്ഞത് …….. ആ കുഞ്ഞും അലിയും ഫോട്ടോകോപ്പി പോലല്ലേ ഇരിക്കുന്നത് ? ….. അലിയുടെ വീട്ടുകാർ അത് മനസ്സാ സമ്മതിക്കുന്നുണ്ട് ..?
ഫാത്തിമ ……. ഇതറിഞ്ഞിട്ടും ഉമ്മ എന്നെ വീട്ടിൽ കൊണ്ട് പോയി എന്തുചെയ്യാൻ പോകുവാണ് …… എന്റെ മോളെങ്കിലും അവളുടെ വീട്ടുകാരോടൊപ്പം നിൽക്കട്ടെ …… എന്ന് മാസ്സിയെക്കൊണ്ട് ഒന്നിനും കൊള്ളാത്തവനാണെന്ന് അലി മനസ്സിലാക്കുന്നോ അത് കഴിഞ്ഞു അലിക്ക് മനസ്സിലാകും ……. ആ സമയത്തെക്കുറിച്ച് ……. ഇനി മറ്റൊരാളുടെ മുന്നിൽ തലകുനിക്കൻ എനിക്ക് വയ്യാ …….. അതിനായി ഈ ജന്മം മുഴുവൻ കാത്തിരിക്കാൻ ഞാൻ തയ്യാറാണ് …….. അതുകൊണ്ട് ബാപ്പയെ പറഞ്ഞു് മനസ്സിലാക്കി വിളിച്ചുകൊണ്ട് പോകാൻ നോക്ക് …….. എന്റെ മോൾ അവളുടെബാപ്പയുടെയും വീട്ടുകാരുടെയും കൂടെ ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുകയാണ് ……. അതിനുള്ള ഭാഗ്യമെങ്കിലും ഞാൻ അവൾക്ക് കൊടുക്കണ്ടേ ? ഈ ഒരു ജന്മം ഞാൻ എന്റെ മകൾക്ക് വേണ്ടി മാത്രമാണ് ജീവിക്കൻ പോകുന്നത് …….. ഞാനൊന്ന് ശ്രെമിച്ചാൽ എനിക്ക് നല്ലൊരു ജോലി കിട്ടും …….. ബാപ്പയുടെ സ്വത്തൊന്നും എനിക്ക് വേണ്ട ……. ഞാൻ ഇ പറഞ്ഞതിൽ നിന്നും നിങ്ങൾ മാറ്റി ചിന്തിച്ചാൽ ……. പിന്നെ അലിയോടും കുടുംബത്തോടും ഒരു വിധ ശത്രുതയും അരുത് ……. ഈ തെറ്റിൽ അലിയേക്കാൾ പങ്ക് എനിക്കുണ്ട് ……. മനസ്സിലായല്ലോ ? പിന്നെ ഈ കുഞ്ഞിന്റെ ഉത്തരവാദിത്വം അവരെ ഏറ്റെടുക്കാൻ നിർബബ്‌ധിക്കരുത് ………
സഫിയക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി ………. അതവൾ ഫൈസലിനോടും പറഞ്ഞു ……. അയാൾ ഇതെല്ലം കേട്ട് ആകപ്പാടെ തകർന്നിരിക്കുകയായിരുന്നു …….. എന്റെ മോൾ വഴിപിഴച്ചവളാണോ ?
ഫൈസൽ സഫിയയോടായി പറഞ്ഞു ……… സാധാരണ ഒരു മനുഷ്യൻ തകരുന്നത് രണ്ട് കാരണങ്ങൾ കൊണ്ടാണ് ഒന്ന് കടം വന്ന് കയറുമ്പോഴും രണ്ട് മക്കൾ വഴി തെറ്റുമ്പോഴും …… മറ്റെല്ലാം നമുക്ക് പിടിച്ചു നില്ക്കാൻ പറ്റും
സഫിയ ……… അങ്ങിനെ ഒന്നും ഇപ്പോൾ ചിന്തിക്കേണ്ട …… എല്ലാം ശരിയാകും ……. അതുകണ്ടാണവൾ ഇവിടെ നിൽക്കുന്നത് തന്നെ ……. അവളെ നിർബന്ധിക്കണ്ടാ …… അവൾ തന്നെ അവളുടെ തെറ്റ് സമ്മതിക്കുന്നുണ്ടല്ലോ …. ആ കുഞ്ഞ് അലിയുടേതാണെന്നും ………
ഫൈസൽ …… ഞാൻ ആരുടെയും മുന്നിൽ തല കുനിച്ചിട്ടില്ല ……. നിനക്കറിയാമല്ലോ സഫിയ നമ്മൾ എന്ത് കഷ്ടപ്പെട്ടാണ് ഇതെല്ലം ഉണ്ടാക്കിയതെന്ന് …… തെറ്റായ ഒരു വഴിയിലൂടെ ആരെയും ദ്രോഹിച്ചോ വിഷമിപ്പിച്ചോ ഒരു പത്തു പൈസപോലും നമ്മൾ നേടിയിട്ടുണ്ടോ ? എന്നാലും പടച്ചോൻ എന്നിക്ക് ഈ ഗതി വരുത്തിയല്ലോ ? ഞാൻ അബ്ബാസിനോട് സംസാരിക്കട്ടെ ?
സഫിയ …… വേണ്ട ….. ഫാത്തി അത് പ്രേത്യേകം പറഞ്ഞു …….. അവൾ അതിനെന്തെങ്കിലും വഴി കാണുമായിരിക്കും ….. കാരണം ഫാത്തിമയെ അലിയുടെ ഉമ്മയും ബാപ്പയും ഒരിക്കലും തള്ളി പറയില്ല ……. നമ്മൾ കണ്ടതല്ലേ അവർ ആ കുഞ്ഞുമായി നിൽക്കുന്നത് ……. ഇനി നമ്മൾ എന്തെങ്കിലും സംസാരിച്ച് അവർക്ക് ഇഷ്ടപ്പെടാതെ വന്നാൽ അത് ഫാത്തിമയുടെ ജീവിതത്തെ ചിലപ്പോൾ ബാധിക്കും ……. കുറച്ചു നാൾ നമുക്ക് അവളുടെ ഇഷ്ടത്തിനൊപ്പം നിന്നുകൊടുക്കാം ….. അത് കഴിഞ്ഞു മതി നമ്മൾ ഒരു തീരുമാനമെടുക്കുന്നത് ……. ഫാത്തിമ എന്റെ മുഖത്ത് നോക്കി പറഞ്ഞു അത് അലിയുടെ കുഞ്ഞു തന്നെയാണെന്ന് …… പിന്നെ മാസ്സിയുമായി ഇപ്പോൾ ഒരു പ്രേശ്നത്തിന് നിൽക്കണ്ട …… ഫാത്തിമയും മാസ്സിയും ഇനി ഒരുമിക്കാതിരിക്കുന്നതാണ് അവർ രണ്ടുപേരുടെയും ഭാവിക്ക് നല്ലത് …. മാസ്സിക്ക് എന്താണ് വേണ്ടതെന്ന് ചോദിക്ക് ഈ ബന്ധം വിട്ടുപോകാൻ ……. അല്ലാതെ അവൻ സംസാരിക്കുന്നതിന് എതിര് പറയാൻ നിൽക്കരുത് ……. ഇക്കാ എന്തും ആലോചിച്ചേ അവനോട് സംസാരിക്കാവൂ ….. നമ്മളുടെ വായിൽ നിന്നും വരുന്ന ഓരോ വാക്കുകൾക്കും ഇപ്പോൾ ഒരായിരം അർഥങ്ങൾ അവൻ കാണും … ഞാൻ മാസ്സിയെ ഇക്ക ഇല്ലാത്ത ഒരു ദിവസം വീട്ടിലേക്ക് വിളിച്ചു സംസാരിക്കാം ……
ഫൈസൽ ….. എന്നാൽ നമുക്ക് ഇറങ്ങാം …….
ഫസലും സഫിയയും വീടിനു പുറത്തേക്കിറങ്ങി ……. വെളിയിൽ കുഞ്ഞുമായി അയിഷയും അബ്ബാസും ഉണ്ടായിരുന്നു …… ആയിഷയുടെ കയ്യിലിരുന്ന കുഞ്ഞിന്റെ തലയിൽ തലോടിക്കൊണ്ട് ഫൈസലും സഫിയയും അവരോട് യാത്രപറഞ്ഞുകൊണ്ട് പറഞ്ഞു ………. എല്ലാം പടച്ചോന്റെ കയ്യിലാ എല്ലാം വേഗം ശരിയാകട്ടെ ?
അബ്ബാസ് ……. എല്ലാം ഒന്ന് കലങ്ങി തെളിയനാണ് ഞങ്ങളും പ്രാർത്ഥിക്കുന്നത് ……. എന്നും എപ്പോയും ….. അവിവേകങ്ങൾ ഒന്നും കാണിക്കാതെ സ്വമനസ്സാലെ …… അവരവർ സ്വയം എല്ലാം തിരിച്ചറിയട്ടെ ……..
ഫൈസൽ …….. എല്ലാം നമ്മുടെ പ്രാര്ഥനപോലെ ആയിവരട്ടെ …………
അവർ വണ്ടിയിൽ കയറി ……….
ഫൈസൽ ……… അലിയുടെ ബാപ്പയും ഉമ്മയും പാവങ്ങളാണ് ……….. നിഷ്കളങ്കരായ സാധു മനുഷ്യർ ………
സഫിയ …….. അലിയും പാവമാണ് ……. അവർക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ല …… ഫാത്തിമയും അലിയും ഒന്ന് ചേരാൻ അവരും ആഗ്രഹിക്കുന്നുണ്ട് …….. അവർക്ക് അറിയാം കുഞ്ഞ് അലിയുടേതാണെന്ന് ………
ഫൈസൽ ……. അതെനിക്ക് അവരുടെ സംസാരത്തിൽ നിന്നും മനസ്സിലായി …… അലിയുടെയും ഫാത്തിമയുടെയും കുഞ്ഞിന്റെയും സന്തോഷത്തിനപ്പുറം അവർ ഒന്നും ആഗ്രഹിക്കുന്നില്ല ……. നമ്മുടെ സ്വത്തുപോലും …… അങ്ങനെയായിരുന്നെങ്കിൽ അവർ അലിയെ പറഞ്ഞു സമ്മതിപ്പിച്ച് ഇതിനു മുൻപ്പ് അവരെ ഒത്തു ചേർക്കുമായിരുന്നു ………..
സഫിയ ….. ഫാത്തിമ എന്നോട് പറഞ്ഞിട്ടുണ്ട് അലിയുടെ ഉമ്മയും ബാപ്പയും അവനെ ഒന്നിനും ഒരിക്കലും നിർബന്ധിക്കില്ലെന്ന് …. അതാ ഈ പ്രേശ്നത്തിൽ അവർക്ക് ഒന്നും ചെയ്യാൻ കഴിയാത്തത് ……. അവനെ അവർക്ക് അത്രക്ക് ഇഷ്ടമാണ് ….. ആ കുഞ്ഞിനെപോലും കണ്ടില്ലേ അവർ തറയിൽ വയ്ക്കുന്നില്ല ……. അവർക്ക് നല്ല ഉറപ്പുണ്ട് കുഞ്ഞ് സ്വന്തം ചോരയാണെന്ന് …….. നമ്മളോട് അവർ അത് സമ്മതിക്കുന്ന രീതിയിലാണ് സംസാരിച്ചത് എന്നിട്ട് പോലും അവരത് അലിയോട് ചോദിക്കുന്നില്ല …… അലിയുടെ ഒരു സമ്മതം മതി അവർ ഫാത്തിമയെ പൊന്നുപോലെ നോക്കും ……..
ഫൈസൽ ……… മുന്മ് …….
ദിവസങ്ങൾ കടന്നു നീങ്ങിക്കൊണ്ടിരുന്നു ……
അലിക്ക് ഫാത്തിമയോട് സംസാരിക്കാരൊന്നും ഇല്ല …….. പരസ്പ്പരം മുഖത്ത് പോലും നോക്കാറില്ല …. ഫാത്തിമ ജോലി കിട്ടാനുള്ള ശ്രെമങ്ങൾ നടത്തിക്കൊണ്ടിരുന്നു ……. ഇനി എന്തായാലും സ്വന്തം കാലിൽ നിൽക്കണം ……. കുഞ്ഞിനെ അലിയുടെ ഉമ്മയും ബാപ്പയും നോക്കിക്കൊള്ളാമെന്ന് പറഞ്ഞു ……… കുഞ്ഞ് മിക്കപ്പോഴും ആയിഷയോടൊപ്പം അവരുടെ കടയിലാണ് നിൽക്കുന്നത് ……. അലിക്ക് അതിൽ ചെറിയ അതൃപ്തി ഉണ്ടുതാനും അവനത് വീട്ടുകാരോട് ചോദിക്കാൻ തീരുമാനിച്ചു ………. അന്ന് വൈകുന്നേരം ആയിഷ അബ്ബാസിന്റെ കയ്യിലിരിക്കുന്ന കുഞ്ഞിന് ആഹാരം കൊടുത്തുകൊണ്ടിരിക്കുമ്പോൾ അലി അവിടേക്കു വന്നു ………
അലി ……. ഉമ്മയും ബാപ്പയും എന്തുദ്ദേശിച്ചാണ് ?
അബ്ബാസ് …… ഒന്നും ഉദ്ദേശിക്കുന്നില്ല ……. ഒന്നു കുഞ്ഞിന് ആഹാരം കൊടുക്കുന്നു ……. അല്ലാതെ ഞങ്ങൾക്ക് ഒരു ഉദ്ദേശവും ഇല്ല ……. കുഞ്ഞുങ്ങളെ സ്നേഹിക്കുന്നത് തെറ്റാണോ ?
അലി ……. മറ്റെന്തെങ്കിലുമാണ് മനസ്സിൽ ഉള്ളതെങ്കിൽ അതങ്ങ് ഉപേക്ഷിച്ചോണം ……. എനിക്ക് എന്റേതായ അന്തസ്സും തീരുമാനങ്ങളും ഉണ്ടാകും ……..
ആയിഷ …… നിനക്ക് ഉണ്ടാവും …….. ഈ കുഞ്ഞിന്റെ ബാപ്പക്ക് അതില്ലാതെ പോയി ….. നട്ടെല്ല് ,,,,, അങ്ങിനെ മനുഷ്യർക്ക് ഒരു സാധനം ഉണ്ട് …….
അബ്ബാസ് …… ഈ കുഞ്ഞ് വളർന്നു വരുമ്പോൾ ഇതിന്റെ ഉപ്പൂപ്പനും അത് ഇല്ലാതെ പോകും …….
അലി ……. നിങ്ങൾ യെന്ത ഉദ്ദേശിക്കുന്നത് …… രണ്ടിനെയും എന്റെ തലയിൽ കെട്ടി വയ്ക്കാനാണോ ?
അബ്ബാസ് ……. അലി …… കൂടുതൽ സംസാരം ഒന്നും വേണ്ട ……. നിനക്കിപ്പോൾ യെന്ത വേണ്ടത് ?
അലി …….. നിങ്ങൾ രണ്ടും കൂടി ഇതിനെ കൊഞ്ചിക്കുന്നത് കാണുമ്പൊൾ എനിക്ക് തന്നെ അങ്ങിനെ തോന്നുന്നു ?
ആയിഷ …… എന്ത് ?
അലി …… നിങ്ങൾ ഉറപ്പിച്ചോ ഇത് എന്റേതാണെന്ന് ?
ആയിഷ …….. ഞങ്ങൾ എന്തിനാ ഉറപ്പിക്കുന്നത് ……. നിനക്ക് അങ്ങനെ തോന്നുകയാണെങ്കിൽ അങ്ങനെ ഇല്ലങ്കിൽ വേണ്ടാ ….. പിന്നെ നീ ഞങ്ങളെ തിരുത്താൻ വരണ്ടാ ……. ഞങ്ങൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത് ഞങ്ങൾ ആണ് ……. ഇനി മുതൽ അങ്ങിനെയൊക്കെ മതി …… പോടാ …….. എന്റെ വയറ്റിൽ വന്നു നീ പിറന്നല്ലോ നട്ടെല്ലില്ലാത്തവൻ ……. നീ പറയുന്നത് എല്ലാം ശരിവയ്ക്കുന്ന കാലം കഴിഞ്ഞു …….. വല്ല വേലക്കും പോടാ …. ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന കാശിന് വീട്ടിൽ കിടന്ന് തിന്നു ഉറങ്ങി തീർക്കാതെ ……
അലി …….. ഉമ്മ യെന്ത അങ്ങിനെയൊക്കെ പറയുന്നത് ………
ആയിഷ ……… ഞാൻ പറയും ……..
അബ്ബാസ് ……. ഇനി നീ കട നോക്കി നടത്ത് ഞങ്ങൾ കുറച്ചു വിശ്രമിക്കട്ടെ ,……. പഠിച്ചത് പാഴായി പോയില്ലെന്ന് ഞങ്ങൾക്കും തോന്നണ്ടേ ? കളക്ടർ പഠിപ്പൊക്കെ മതി …….. നാളെ മുതൽ ഉമ്മ കടയിലേക്ക് വരുന്നില്ല നീ വരണം ……
അലി …….. എനിക്ക് കുറച്ചു പ്ലാനുകളുണ്ട് ഭാവിയെ കുറിച്ച് ………
അബ്ബാസ് …… പ്ലാനൊക്കെ ഇനി സ്വന്തം ചിലവിൽ മതി …….. ഇനിം ഉമ്മയും ബാപ്പയും കഷ്ടപ്പെടുന്ന ചിലവിൽ നീ ഒരു പ്ലാനും ചെയ്യണ്ടാ ……
അലി …….. ഇതൊക്കെ എന്നുമുതൽ തോന്നി തുടങ്ങിയതാണ് ?
ആയിഷ ……. തോന്നി തുടങ്ങിയിട്ട് കുറച്ചു കാലം ആയി …… ഇപ്പോഴാ പറയാൻ ഒരു അവസരം കിട്ടിയത് …… പിന്നെ താഴത്തെ നിലക്ക് വാടകയ്ക്ക് ഒരാൾ വന്നിട്ടുണ്ട് ഫാത്തിമ ഒന്നാം തിയതി മുതൽ മുകളിലായിരിക്കും താമസിക്കുന്നത് …….. ആ മുറി അങ്ങ് ഒഴിഞ്ഞേക്കണം ……. ഇത്രയും നാൾ ഒരാണിനെ വളർത്തിയിട്ട് ഒരു ഗുണവും ഉണ്ടായില്ല ഇനി ഞാൻ ഒരു പെണ്ണിനെ വളർത്തി നോക്കട്ടെ ?
അലി …… ഉമ്മ ഇത് എന്തിനുള്ള പുറപ്പാടാ ?
ആയിഷ …… എന്തായാലും ആ മാസ്സി കുഞ്ഞ് നിന്റേതാണെന്ന് പറഞ്ഞ് കേസ് കൊടുത്തിട്ടുണ്ട് …… എന്തൊക്കെയോ ടെസ്റ്റിന് വേണ്ടി …… അതിന്റെ റിസൾട്ട് കിട്ടട്ടെ അതുവരെ നീ സഹിക്ക് ?
അലി …….. ഉമ്മ എന്നെ സംശയിക്കുകയാണോ ?
ആയിഷ ….. അലി വായടച്ച് വയ്ക്ക് ……. സംശയം …….. മോനെ അലി നിന്റെ ഉമ്മയും ഒരു പെണ്ണാണെടാ …… ഒരു പെണ്ണ് ഭർത്താവിന്റെ മുഘത് നോക്കി നീയല്ലാ ഈ കുഞ്ഞിന്റെ അച്ഛനെന്ന് ഒരിക്കലും പറയില്ല ….. പക്ഷെ അവൾ നിന്റെ പേരു പറഞ്ഞാണ് ഈ കുട്ടിയെ ചൂണ്ടിക്കാണിച്ചത് ,,,,,, അവൾക്ക് വേണമെങ്കിൽ ആ ഒരു സംസാരം ഒഴിവാക്കാമായിരുന്നു …….. കാരണം കുഞ്ഞ് നിന്നെപ്പോലാടാ ……. അത് വളർന്ന് വന്നിട്ടില്ലെങ്കിലും അത് നിന്റേതാണെന്ന് മനസ്സിലാക്കാൻ ഞങ്ങൾക്ക് ഒരു ടെസ്റ്റിന്റെയും ആവശ്യമില്ല ……..
അലി ……. എന്നാൽ ശരി …….. അത് കാലം തെളിയിക്കട്ടെ ……..
ആയിഷ …… നിന്നെ ഞങ്ങൾ തറയിൽ വയ്ക്കാതെ വളർത്തിയതിന്റെ ഫലമാ നീ ഈ കാണിച്ചു കൂട്ടിയിരിക്കുന്നതൊക്കെ ……. പിന്നെ നാളെ മുതൽ കടയിൽ പോകാൻ താല്പര്യം ഇല്ലെങ്കിൽ നീ വേറെ വീട് നോക്കിക്കോണം …….. പിന്നെ തിന്നാനും കുടിക്കാനും …….. മതിയായി നിന്നെ ലാളിച്ചതും ഓമനിച്ചതും …….
അലി ……. ഉമ്മ സീരിയസ് ആയിട്ടാണോ പറയുന്നത് ………
ആയിഷ ……. അതെ ……..
അലി …… എന്റെ കൂട്ടുകാർ ഗൾഫിലുണ്ട് എന്നാൽ ഞാൻ ആ വഴി നോക്കാം ……..
ആയിഷ ……. എന്തായാലും ഒന്നാം തീയതിക്ക് മുൻപ്പ് വേണം …….. കാരണം അവളെ ഞങ്ങൾക്ക് വീട്ടിൽ പറഞ്ഞു വിടാൻ താല്പര്യം ഇല്ല …… പേരക്കുട്ടിയുടെ കുഞ്ഞിക്കാല് കണ്ടു മരിക്കണമെന്നാണ് ഏതൊരു അച്ഛനും അമ്മയും ആഗ്രഹിക്കുന്നത് …… ഞങ്ങളുടെ ആഗ്രഹം പൂർത്തിയായി …… നീ അവളെ അംഗീകരിക്കാത്ത പക്ഷം ഈ കുഞ്ഞ് വേറൊരു വീട്ടിൽ രണ്ടാനച്ഛനെ ബാപ്പ എന്നുവിളിക്കാൻ ഞങ്ങൾ സമ്മതിക്കില്ല ……. അവൾക്കും അതിൽ താല്പര്യം ഇല്ല …….
അലി …….. മുന്മ് …….. എനിക്ക് കുറച്ചു കാശ് യെങ്കിലും തരാൻ പറ്റുമോ ?
ആയിഷ ……. ഇല്ല …….. ഇനി നീ സ്വന്തമായി അധ്വാനിച്ച് ഉണ്ടാക്കുന്ന കാശിൽ നെളിഞ്ഞാൽ മതി …… നിന്റെ കൂട്ടുകാർ ഗൾഫിൽ ഉണ്ടെന്നല്ലേ പറഞ്ഞത് …… നീ അവരെ വിളിച്ചു ചോദിക്ക് …….
ഇതെല്ലം കേട്ട് ദേഷ്യത്തിൽ അലി റൂമിലേക്ക് പോയി ……..
പിറ്റേന്നുതന്നെ അവൻ പാസ്സ്പോർട്ടിനായി അപേക്ഷിച്ചു ……..
ദിവസങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു ……. അടുത്ത വീട്ടിലെ വീട്ടുകാർ വീട്ടിലില്ലാത്ത ദിവസം അവരുടെ വീട്ടിൽ നിന്നും കുറച്ചു സാധങ്ങൾ മോഷണം പോയി …….. അതിന്റെ ചില വില കൂടിയ സാധങ്ങൾ അബ്ബാസിന്റെ വീടിന്റെ സൺ ഷെഡിൽ നിന്നും പോലീസ് കണ്ടെടുത്തു …….. അങ്ങനെ അബ്ബാസിനെയും അലിയെയും പോലീസ് സ്റ്റേഷനിൽ വിളിപ്പിച്ചു …….. ആ കുറ്റം അവസാനം അലിയുടെ തലയിലായി …… പോലീസ് അലിയെ അറസ്റ്റ് ചെയ്തു ……. അബ്ബാസ് അലിയെ അവസാനം കോടതിയിൽ നിന്നും ജ്യാമ്യത്തിൽ ഇറക്കി ……. അങ്ങിനെ പാസ്സ്പോർട്ടിനുള്ള പോലീസ് വെരിഫിക്കേഷൻ ഖുദാ ഗവ …….
അബ്ബാസ് അലിയെയും കൊണ്ട് വീട്ടിലെത്തി ………
ആയിഷ …… പണിക്ക് പോകാൻ പറഞ്ഞാൽ മോഷണം ഒരു പണിയാണെന്ന് എനിക്ക് അറിയില്ലായിരുന്നു ?
അബ്ബാസ് ……. ആയിഷ ……. നീ വായും വച്ച് ചുമ്മാതിരിക്ക് ……. അവനു വല്ലതും കഴിക്കാൻ കൊടുക്ക്
ആയിഷ ……. എനിക്ക് വയ്യ കള്ളന്മാർക്ക് വിളമ്പിക്കൊടുക്കാൻ ……
ആരുടെയും മുഖത്ത് നോക്കാതെ അലി റൂമിൽ കയറി കതകടച്ചു ….. ഫാത്തിമ അവിടേക്ക് വന്നു ……. എല്ലാവരും വിഷമിച്ചിരിക്കുകയാണ് ……..
പിറ്റേന്നുമുതൽ അലി അബ്ബാസിനൊപ്പം കടയിൽ പോയിത്തുടങ്ങി …… ഫാത്തിമ അബ്ബാസിന്റെ വീട്ടിൽ താമസമാക്കിയതിനൊപ്പം അലിയുടെ കിടപ്പ് വരാന്തയിലേക്ക് മാറ്റപ്പെട്ടു …… മാസങ്ങൾക്ക് ശേഷം ആ കടയുടെ പൂർണ നിയന്ത്രണം അലി ഏറ്റെടുത്തു ……. ഇതിനിടയിൽ രണ്ടു പ്രാവശ്യം അവൻ ഡൽഹിയിൽ പോയി തുണികൾ എടുത്തു മടങ്ങി വന്നു …… വരുമ്പോൾ ഉമ്മക്കും ബാപ്പക്കും ഒപ്പം കുഞ്ഞിനും ഫാത്തിക്കും എന്തെങ്കിലും വാങ്ങാൻ അവൻ മറന്നില്ല ……..
ഒരിക്കൽ ഒരു വൈകുന്നേരം അലി ഫാത്തിമയെയും കൂട്ടി ടെറസ്സിൽ എത്തി ……..
അലി ……. ഫാത്തി ….. താങ്ക്സ് ……
ഫാത്തിമ അവന്റെ മുഖത്തേക്ക് നോക്കി ……….
അലി ……. ഇത്രെയും ചുരുങ്ങിയ സമയം കൊണ്ട് എന്നെ ജീവിക്കാൻ പഠിപ്പിച്ചതിന് ……..
ഫാത്തിമ ഒന്നും മിണ്ടാതെ അപ്പുറത്തേക്ക് നോക്കി നിന്നു …….
അലി …… നീ എന്തിനാണ് എന്നെ ഇങ്ങനെ ദ്രോഹിക്കുന്നതെന്ന് എനിക്ക് അറിയില്ല ……. ആ സത്യം എനിക്കും നിനക്കും അറിയാവുന്നതല്ലേ ……. നിനക്ക് ഉമ്മയോടും ബാപ്പയോടും പറഞ്ഞു കൂടെ .?
ഫാത്തിമ ……. എന്ത് /?
അലി …… ഈ കുഞ്ഞ് എന്റേതല്ല മറ്റാരുടേതോ ആണെന്ന് ……..
കണ്ണടച്ച് തുറക്കും മുൻപ്പ് അലിയുടെ കവിൽ പൊളിയുന്ന ഒരടിയായിരുന്നു പിന്നീട് നടന്നത് …….. അവൾ പറഞ്ഞു ……. പന്നതരം പറയുന്നോ ? എനിക്ക് ഉറപ്പുള്ളതുകൊണ്ടാണ് ഉമ്മയും ബാപ്പയും വിളിച്ചപ്പോൾ ഞാൻ ഇവിടെ താമസിക്കാമെന്ന് സമ്മതിച്ചത് ……… എന്താടാ നിനക്ക് സംശയം ഇതുവരെ മാറിയില്ലേ ? നീ കളിക്കുവാണോ ……. തമാശക്കും ഒരു പരിധി വേണ്ടേ ?
ഫാത്തിമ ദേഷ്യത്തിൽ താഴേക്ക് ഇറങ്ങി പോയി …… അടിയും കൊണ്ട് തരിച്ചു നിൽക്കാനേ അലിക്ക് കഴിഞ്ഞുള്ളു …… അലി ആലോചിച്ചു ഇവൾ ഇത്രയും ഉറപ്പായും പറയുകയാണെങ്കിൽ ഞാൻ എപ്പോൾ ? എന്ന് ? എങ്ങിനെ ?
ഉമ്മക്കും ബാപ്പക്കും പോലും എന്നെ വിശ്വാസമില്ലാതായി …… പിന്നെ ഒരു ആശ്വാസം കുഞ്ഞിന് എന്റെ ഛായ ഉള്ളത് മാത്രമാണ് …… പിന്നെ ഒരു തെറ്റും ചെയ്യാത്ത എനിക്ക് ഈ രണ്ടാം കെട്ടുകാരിയെ നിക്കാഹ് കഴിക്കേണ്ടി വരും …. അല്ലാതെ എനിക്ക് വേണ്ടി ഉമ്മയും ബാപ്പയും ഇനി ഒരു പെണ്ണിനെ എനിക്ക് വേണ്ടി നോക്കുമെന്ന് നോക്കണ്ടാ ……..
അന്ന് രാത്രി …… എല്ലാവരും കഴിക്കാനായി ഇരുന്നു …… ഫാത്തിമ എല്ലാവർക്കും ആഹാരം വിളമ്പി ……
അലി എനിക്ക് ഉമ്മയോടും ബാപ്പയോടും ഒരു കാര്യം പറയാനുണ്ട് ?
അയിഷയും അബ്ബാസും അലിയുടെ മുഖത്തേക്ക് നോക്കി
അലി ……. നിങ്ങൾ വിശ്വസിക്കുന്ന പക്ഷം ഫാത്തിമയെ നിക്കാഹ് ചെയ്യാൻ ഞാൻ തയ്യാറാണ് ………
അയിഷാ ……. ഞങ്ങൾക്കും അത് വിശ്വാസമാകണം …… കോടതിയിലെ ടെസ്റ്റ് റിസൾട് വരട്ടെ ….. എന്നിട്ട് ആലോചിക്കാം ….. ഞങ്ങൾക്ക് മാത്രം വിശ്വാസം പോരാ നീയാണ് ഈ കുഞ്ഞിന്റെ അച്ഛനെന്ന് നിനക്കും തോന്നണ്ടേ ? പിന്നെ അവളുടെ പിറകെ നടന്ന അവളെ ശല്യം ചെയ്യാനൊന്നും നിൽക്കണ്ട …… നീ പഠിച്ച കള്ളനാണെന്ന് എനിക്ക് അറിയാം …… നിന്റെ സിംപതിയൊന്നും അവൾക്ക് വേണ്ട ……. നീ ആരെയെന്ന് വച്ചാൽ കെട്ടിക്കോ ….. അതിന് ഞങ്ങൾക്കും അവൾക്കും ഒരു പ്രേശ്നവും ഇല്ല ……. പിന്നെ നിനക്ക് ഒന്നും ഓർമ്മയില്ലാത്ത പക്ഷം ഞങ്ങളായി അവൾക്ക് ഒരു പയ്യനെ നോക്കുന്നുണ്ട് ……. കുഞ്ഞിനെ ഞങ്ങളോടോപ്പം വിടും എന്നുള്ളൊരു കണ്ടിഷനിൽ ……. ഞങ്ങൾ വിശ്വസിക്കുന്ന പക്ഷം ……… നാണമില്ലാതെ സംസാരിക്കാതെ എഴുന്നേറ്റ പോടാ ….. ഞങ്ങൾ വിശ്വസിക്കുന്ന പക്ഷം ……. നാണമില്ലാത്തവൻ …….
ഫാത്തിമക് ചിരിവന്നെങ്കിലും അവളത് അടക്കി പിടിച്ച് മിണ്ടാതെ നിന്നു …….. അങ്ങിനെ കുഞ്ഞിന് അവർ ഒരു പേരിട്ടു ……. ആഫിയ
അലി പണ്ട് മാസ്സിയോട് കുഞ്ഞിന്റെ പേര് പറഞ്ഞത് ഓർത്തു ……. പിന്നിലൊരു അലി അബ്ബാസ് …… അങ്ങനെയെങ്കിൽ ഇപ്പോൾ ഉമ്മ പേര് മറ്റും …… ആഫിയ ആയിഷ അബ്ബാസ് എന്നാക്കും ……. മയിര് പിന്നെയും കുണ്ണ കുളത്തിൽ തന്നെ …….. ആ തായോളി ഇപ്പോൾ സന്തോഷിക്കയാവും ……. മയിരാണ്ടി ഫാത്തിടെ ബാപ്പയുടെ കയ്യിൽ നിന്നും കണക്ക് പറഞ്ഞ് കാശും വാങ്ങി എവിടെയെങ്കിലും പോയി സുഖിച്ചു ജീവിക്കുകയാവും ……. ഏത് സമയത്താണോ എന്തോ അവനോട് കേറി ഉടക്കാൻ തോന്നിയത് ഇപ്പോൾ അവനെക്കാളും ഗതികെട്ട ജീവിതമാണ് എന്റേത് ഞാനാണ് ഇപ്പോൾ തീട്ടം തിന്നുന്നത് …….
ഒരു ദിവസം അലി വീട്ടിൽ യെത്തിയപ്പോൾഅവിടെ ചായ സൽക്കാരം നടന്നതിന്റെ കപ്പുകളും പ്ളേറ്റുകളും ഇരിക്കുന്നത് കണ്ടു ….. അലിക്ക് ഒന്നും മനസിലായില്ല ……. അവൻ മനസ്സിൽ ഓർത്തു …… ഫാത്തിമയെ പെണ്ണുകാണാൻ ആരെങ്കിലും വന്നതാവും ……. ഉമ്മ അന്നേ എന്നോട് പറഞ്ഞതാണ് ….. ഞാൻ വേറെ നോക്കിക്കോളാൻ ….. ഇപ്പോൾ ഉമ്മ കട്ട കലിപ്പിലാണ് …… ആ കുഞ്ഞിനെ കിട്ടാൻ അവർ ഇപ്പോൾ എന്ത് ചെയ്യും …… പോകട്ടെ അവളെങ്കിലും പോയി രക്ഷപെടട്ടെ ……..
പിറ്റേന്ന് അലി കടയിലേക്ക് പോകാൻ ഇറങ്ങുമ്പോൾ ആയിഷ അലിയെ ഭയങ്കര ഗൗരവത്തിൽ വിളിച്ചു …….. അലി പേടിച്ച് ഉമ്മയെ നോക്കി ……
ആയിഷ …… അലി ഇന്നുമുതൽ നമ്മുടെ കടയിൽ ഫാത്തിമയാണ് ക്യാഷിൽ ഇരിക്കുന്നത് നീ അവളെയും കൊണ്ട് പോകണം …… അവളോട് വലിയ മുതലാളി കളിക്കാനൊന്നും നിൽക്കണ്ട …… പറഞ്ഞുറപ്പിച്ച പെണ്ണാണ്
അലി …… ആർക്ക് ?
ആയിഷ അലിയെ രൂക്ഷമായി നോക്കി …… ഒന്നും മിണ്ടാതെ അവൻ ഫാത്തിമയെ കാത്ത് ബൈക്കിൽ ഇരുന്നു …… ഫാത്തിമ അണിഞ്ഞൊരുങ്ങി അലിയുടെ അടുത്തേക്ക് വന്നു ……. അലി അവളെ അടപടലം ഒന്ന് നോക്കി …….
ആയിഷ …… ഇവനോട് അധികം സംസാരിക്കാനൊന്നും നിൽക്കണ്ട …… പിന്നെ നെ ഉച്ചയാകുമ്പോൾ ഇങ്ങോട്ട് വരണം അവൾക്ക് കഴിക്കാൻ ചോറ് എടുത്തോണ്ട് പോകാൻ ………
അലി ആയിഷയെ ദയനീയമായി ഒന്ന് നോക്കി …… അവളെയും കൊണ്ട് കടയിലേക്ക് പോയി …… പേരില്ലാത്ത കടയുടെ മുന്നിൽ അലി വണ്ടി നിർത്തി കട തുറന്നു ……. ആളില്ലാത്തപ്പോൾ സ്റ്റൂളിൽ അലി ഇരിക്കുമ്പോൾ കറങ്ങുന്ന കസേരയിൽ അലിയെ മൈൻഡ് പോലും ചെയ്യാതെ ഫാത്തിമ പൊളിച്ചു …….. അങ്ങിനെ ആഴ്ചകളും മാസങ്ങളും കടന്നുപോയി …… കടയുടെ രൂപത്തിലും ഭാവത്തിലും മാറ്റം വരുന്നത് അലി കണ്ടു …… അങ്ങിനെ കടക്ക് ഒരു പേരുമായി ……. ആഫിയ ഗാർമെൻറ്സ് ……
അലി മനസ്സിലോർത്തു ഈ തള്ളക്ക് ഇത് എന്തിന്റെ കേടാണ് ? അവളെ ആരോ കെട്ടാൻ പോകുന്നു ……. ആ കുഞ്ഞിനെ ഇപ്പോൾ അവൾ കൊടുത്തിട്ടുപോകും എന്ന് മന പായസം കെട്ടി ഇരിക്കുവാണ് ……. മുഴുത്ത പ്രാന്തെന്നല്ലാതെ എന്ത് പറയാൻ ………
ഒരു ദിവസം അലി നോക്കുമ്പോൾ ഒരു ഹോണ്ട സിറ്റി കടയുടെ മുന്നിൽ വന്നു നിന്നു ……. അതിൽ നിന്നും ഇറങ്ങുന്ന ആളെ അലി നോക്കി ……. അയ്യോ മാസ്സി ……..
മാസി ഇറങ്ങി ഫാത്തിമയുടെ മുന്നിൽ ഞെളിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു …….. 95 VIP ഫ്രഞ്ചി ഉണ്ടോ ? ഫാത്തിമ അലിയുടെ മുഖത്തേക്ക് നോക്കി ………
അലി ……. ഇങ്ങോട്ട് വന്നാൽ മതി ……..
മാസ്സി ഫാത്തിമയുടെ മുഖത്തെനോക്കി ചോദിച്ചു …….ഇവനെ ഇപ്പോൾ ഇവിടെത്തെ സെയിൽ ബോയ് ആക്കിയോ ?
അലി ……. എടാ കൂത്തി മാസി ….. ആണുങ്ങളോട് സംസാരിക്കെടാ ?
മാസ്സി ……. നീ അതിന് ആണല്ലല്ലോ ?
അലി ….. വല്ലതും വേണമെങ്കിൽ വാങ്ങിയിട്ട് പോകാൻ നോക്കെടാ ?
ഫാത്തിമ …… അലി വരുന്ന കസ്റ്റമാരോട് മാന്യമായി സംസാരിക്കണം ?
അലി… നിന്റെ മറ്റവനെ വേറാരും ഒന്നും പറയുന്നത് ഇഷ്ടമല്ലായിരിക്കും ……..
ഫാത്തിമ ….. അലി വായടക്ക് ….. അയാൾക്ക് എന്തെന്ന് വച്ചാൽ എടുത്ത് കൊടുക്ക് ?
മാസ്സി ….. നിനക്ക് കല്യാണമൊക്കെ ആയെന്ന് കേട്ടു ?
ഫാത്തിമ ….. താൻ കുടുംബ കാര്യമൊന്നും അന്വേഷിക്കാൻ വരേണ്ട ….. സാധനം വല്ലതും വേണമെങ്കിൽ ആവശ്യമുണ്ടെങ്കിൽ വാങ്ങിയിട്ട് പോകാൻ നോക്ക് …… എന്നെ കെട്ടിക്കാൻ നടക്കുന്നു ……..
മാസി അലിയുടെ നേരെ തിരിഞ്ഞു ……. നിന്റെ ബുദ്ധി കൊള്ളാം ……. കെട്ടിച്ചു വിട്ടാലും നിനക്ക് ഇവളെ വെടിവയ്‌ക്കാം നല്ല ബുദ്ധി …….. എന്നെപോലെ വേറൊരുത്തനും ഫ്രീ ആയി ഒരു കൊച്ചിനെ നിന്റെ കണക്കാക്കി ഉണ്ടാക്കി കൊടുക്കാം …. പോയി പെണ്ണ് കെട്ടട ….. മയിരാൻ.
അലി ……. ഇറങ്ങി പോടാ …….
മാസ്സി ….. ഞാൻ ചുമ്മാ കയറിയതാ …….. എനിക്ക് നിന്റെയൊന്നും ഒരു മയിരും വേണ്ടാ? …… ഉമ്മയും ബാപ്പയും കൂടി വീട്ടിൽ കേറ്റി താമസിപ്പിച്ചപ്പോൾ രണ്ടുപേർക്കും നല്ല സൗകര്യമായി ……. പക്ഷെ ഇവള് ക്ഷീണിച്ചു പോയല്ലോടാ …….. നീ അവളെ മാക്സിമം പണികൊടുക്കുന്നുണ്ടല്ലേ ? അവളുടെ മുഖം കണ്ടാൽ അറിയാം …….
അലി ….. നിന്റെ പൊങ്ങാത്ത കുണ്ണപോലല്ല …….. ഒന്നുമില്ലെങ്കിലും ഞാൻ ഒരു കൊച്ചിനെയെങ്കിലും ഉണ്ടാക്കി കൊടുത്തു …… നിന്നെക്കൊണ്ട് അതിനുപോലും കൊള്ളില്ലല്ലോ ?
ഫാത്തിമ അലിയുടെ മുഖത്തേക്ക് നോക്കി ………
മാസി അവിടെനിന്നും ഇറങ്ങിപ്പോയി …….
ദിവസം ഫാത്തിമയെയും ആഫിയയെയും കൊണ്ട് അയിഷയും അബ്ബാസും ഒരു കല്യാണത്തിന് പോയി …, അലി കടയിൽ ഒറ്റക്ക് പുറത്തേക്ക് നോക്കിയിരുന്നു ….. നല്ല മഴപെയ്യുന്നുണ്ട് ….. അലി തറയിലൂടെ ഒഴുകി വരുന്ന വെള്ളത്തിൽ നോക്കിയിരുന്നു ….. പെട്ടെന്ന് ഒരു ശംബുവിന്റെ കവർ അതിലൂടെ ഒഴുകി വരുന്നത് കണ്ട അവൻ എന്തൊക്കെയോ ചിന്തിക്കാൻ തുടങ്ങി …… കാക്കപുള്ളികളോട് കൂടിയ ഒരു വെളുത്ത ശരീരം ….. പിങ്ക് നിറത്തിലുള്ള മുലഞെട്ടുകൾ …… അൽപ്പ സമയം അവൻ തരിച്ചിരുന്നുപോയി …… അലീ പ്ലീസ് ..പ്ലീസ് … എന്നുള്ള നിലവിളി ….. അവൻ എന്തൊക്കെയോ ഓർത്തെടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും ഓർമയിൽ വരുന്നില്ല …. കണ്ണീരോടുകൂടി കട്ടിലിന്റെ സൈഡിലായി ഇരിക്കുന്ന ഫാത്തിമ …… അവൻ വീണ്ടും വീണ്ടും അതെല്ലാം ഒന്നുകൂടി ഓർമ്മിക്കാൻ ശ്രമിച്ചു …. കുറച്ചുനേരം അവൻ കണ്ണടച്ചിരുന്നു ……