“പിന്നീട് എന്താണ് സംഭവിച്ചത് മുത്തശ്ശി? ”
കേളുവിന്റെ കഥകൾ കേട്ടുകൊണ്ടിരുന്ന രോഹിത് തന്റെ ആകാംഷ മറച്ചുവെയ്ക്കാതെ തന്നെ മുത്തശ്ശിയോട് ചോദിച്ചു.
” പിന്നീട് അങ്ങോട്ട് മുത്തശ്ശന്റെ കാലം ആയിരുന്നു മക്കളെ നഷ്ടപ്പെട്ടതെല്ലാം മുത്തശ്ശൻ നേടിയെടുത്ത കാലം. ആരാണോ തന്നെ കല്ലെറിഞ്ഞു ഓടിച്ചത് അവരോടൊക്കെയുള്ള അടങ്ങാത്ത പക വീട്ടിയ കാലം ”
അത് പറയുമ്പോൾ മുത്തശ്ശിയിൽ ഒരു ഭയം നിഴലിക്കുന്നത് അവൻ കണ്ടിരുന്നു. എന്നിരുന്നാലും അത് കണ്ടതായി ഭവിക്കാതെ അവൻ മുത്തശ്ശിയോട് വീണ്ടും പറഞ്ഞു.
” പിന്നീടെന്താണ് സംഭവിച്ചതെന്ന് ഒന്ന് വിശദമായി പറഞ്ഞു താ മുത്തശ്ശി ”
. അവൻ ബാക്കി കഥകൾ കൂടി കേൾക്കുവാനുള്ള ആകാംഷയോടു കൂടെ തന്നെ മുത്തശ്ശിയോട് പറഞ്ഞു.
” പറയാം കുഞ്ഞേ ”
അത് പറഞ്ഞുകൊണ്ട് മുത്തശ്ശി വീണ്ടും കഥ പറയുവാൻ തുടങ്ങി.
⏩⏩⏩⏩⏩⏩⏩⏩⏭️FLASHBACK
തനിക്ക് മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിയുടെ അങ്കലാവാണ്യത്തിൽ പൂർണമായും വശ്യപ്പെട്ട് കഴിഞ്ഞിരുന്നു കേളു അപ്പോഴേക്കും. പക്ഷെ അപ്പോഴും അവന്റെയുള്ളിൽ പ്രധാന ലക്ഷ്യമായി ഒന്നേ ഉണ്ടായിരുന്നുള്ളു അടങ്ങാത്ത പക. അത് പതിന്മടങ്ങായി തന്നെ തന്റെ പ്രതികാരം നിറവേറ്റുക.
” കേളു നിന്റെ കഠിനമായ വൃതം എന്നെ തൃപ്തി പെടുത്തിയിരിക്കുന്നു. പറഞ്ഞാലും നിനക്ക് എന്താണ് ഞാൻ സാധിച്ചു തരേണ്ടത്? ”
തനിക്ക് മുന്നിൽ കൈകൾ കൂപ്പി ഇരിക്കുന്ന കേളുവിനോടായി യക്ഷി ചോദിച്ചു.
” എല്ലാം അവിടുന്നിനു അറിയാമായിരിക്കുമല്ലോ? എനിക്ക് നഷ്ടപ്പെട്ടതെല്ലാം എനിക്ക് തിരികെ ലഭിക്കണം. എന്നോട് ഈ ഗ്രാമത്തിലെ നിവാസികൾ ചെയ്തതിനൊക്കെയും എനിക്ക് പകരം ചോദിക്കണം ”
തന്നോട് യക്ഷി ചോദിച്ചതിന് മറുപടിയെന്നോണം കേളു പറഞ്ഞു.
” ഈ സൗന്ദര്യ യക്ഷി നിനക്കിത വരം നൽകുന്നു നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ കാൽകീഴിൽ വന്നു ചേരും നിന്റെ പകയുടെ കാഡിന്യം ഈ ഗ്രാമ വാസികൾ ഒന്നടങ്കം നിന്റെ ഇഷ്ടപ്രകാരം അത് ഏത് വിധത്തിലായാലും അനുഭവിച്ചിരിക്കും.
പക്ഷെ അതിനൊക്കെ മുൻപ് നീ രണ്ടു കാര്യങ്ങൾ ചെയ്യേണ്ടതുണ്ട് അത് ചെയ്താൽ മാത്രമേ നീ ആഗ്രഹിച്ചതൊക്കെയും നിനക്ക് ലഭിക്കുകയുള്ളു. ”
ആവശ്യം അറിയിച്ച കേളുവിനുള്ള യക്ഷിയുടെ മറുപടി ഇപ്രകാരമായിരുന്നു.
യക്ഷി പറഞ്ഞതിന് മറുപടിയായി കേളു വീണ്ടും പറഞ്ഞു…..
” എന്താണ് ഞാൻ ചെയ്യേണ്ടത് അരുൾ ചെയ്താലും ദേവി. ഞാൻ ആഗ്രഹിച്ചതൊക്കെ നടക്കുന്നതിനു എന്ത് ചെയ്യുവാനും ഞാൻ തയ്യാറാണ് എത്ര കഠിനമായ വൃതവും തപസ്സും അനുഷ്ഠിക്കുന്നതിനും എന്തിനും ഞാൻ തയ്യാർ. അരുൾ ചെയ്താലും ?”
തന്റെ ആവശ്യം അത്രക്ക് വലുതായതുകൊണ്ട് തന്നെ യക്ഷി പറയുന്ന ഏതൊരു കാര്യവും അവന് സ്വീകാര്യമായിരുന്നു.
” കേളു കഠിന വൃതവും തപസ്സുമെല്ലാം ഇതിനോടകം തന്നെ നീ അനുഷ്ഠിച്ചു കഴിഞ്ഞിരിക്കുന്നു ഇനി നീ ചെയ്യേണ്ടത് ജീവിതം ആണ്. നിനക്കൊരു ആനന്ദരാവകാശി ഉണ്ടാവുക എന്ന ഒരു കാര്യമായിരിക്കണം നീ ആദ്യം ചെയ്യേണ്ടത്.
അതിനായി നീ ഈ ഗ്രാമത്തിൽ തന്നെയുള്ള രതിസുഖം പേരിനു പോലും അറിഞ്ഞിട്ടില്ലാത്ത കന്യകയായ ഒരു പെൺകുട്ടിയെ വേളി കഴിക്കേണ്ടതുണ്ട് അതാണ് നിന്റെ ആവശ്യം നിറവേറാനുള്ള പ്രഥമ കർമം. ”
കേളുവിനോടായി യക്ഷി അത് പറയുമ്പോൾ അങ്ങനെ ഒരു പെൺകുട്ടി ആരായിരിക്കും എന്നത് മാത്രമായിരുന്നു കേളുവിന്റെ ചിന്ത.
അതും മറച്ചുവെക്കാതെ തന്നെ അവൻ യക്ഷിയോടായി ചോദിച്ചു.
” അങ്ങ് അരുളുചെയ്തതുപോലെ ഒരു പെണ്ണ് അതാരാണ് എന്ന് കൂടി അടിയന് കാട്ടി തന്നാലും. ഒപ്പം ഞാൻ ചെയ്യേണ്ട രണ്ടാമത്തെ കാര്യം കൂടി അരുളിയാലും ”
അതിനു യക്ഷി….
” നിന്റെ കണ്മുന്നിൽ തന്നെയുണ്ട് കേളു അവൾ. നിനക്ക് ഈ പൂജ ചെയ്യുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും ഒരുക്കി നൽകിയ ആ യുവതിയാണ് നിനക്ക് ഉത്തമയായ സ്ത്രീ. ചെറുപ്പത്തിലേ അനാഥയായ അവളെ ഈ ഗ്രാമത്തിലെ തലവൻ എടുത്തു വളർത്തിയതാണ് നിന്റെ അതെ കുളത്തിൽ ജനിച്ച അവൾ ജന്മം കൊണ്ട് ഈ നാട്ടുകാരി അല്ല എങ്കിലും വളർന്നത് ഈ ഗ്രാമത്തിലെ പെണ്ണായിട്ടാണ് അവൾ തന്നെയാണ് നിനക്ക് ഉത്തമയായ പെണ്ണ്.
പിന്നെ നീ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട കാര്യം അത് ഗ്രാമത്തിലുള്ള മാറ്റാരോട് വേണമെങ്കിലും നിനക്ക് എന്തും ചെയ്യുവാനും പ്രവർത്തിക്കാനും എങ്ങനെ വേണമെങ്കിലും അവരെയെല്ലാം ദ്രോഹിക്കാനും ഞാൻ വരം നൽകി കഴിഞ്ഞു. പക്ഷെ ആ പെൺകുട്ടിയെ മാത്രം നീ യാതൊരു വിധത്തിലും ദുഖിതയാക്കുവാൻ പാടുള്ളതല്ല. അവൾക്ക് എന്നും ഉത്തമനായ സ്നേഹനിധിയായ ഒരു ഭർത്താവ് തന്നെയായിരിക്കണം നീ. എന്നാണോ നീ കാരണം അവൾ ദുഖിക്കേണ്ട അവസ്ഥ ഉണ്ടാവുന്നത് അന്നത്തോട് കൂടെ നിനക്ക് എന്നിൽ നിന്നും ലഭിച്ച ഈ വരവും നഷ്ടമാവുന്നതാണ്. കാരണം അവൾ എനിക്ക് ഏറെ പ്രിയപ്പെട്ടവളായി മാറി കഴിഞ്ഞു. ”
യക്ഷിയുടെ വാക്കുകൾ വേദ വചനങ്ങൾ പോലെ അവൻ സ്വീകരിച്ചു. ആദ്യ കാഴ്ച്ചയിൽ തന്നെ അതി സൗന്ദര്യത്തിൽ മുങ്ങി നിൽക്കുന്ന ശിൽപ്പം കണക്കെ തോന്നിക്കുന്ന മയൂരിയിൽ അവന് കണ്ണുണ്ടായിരുന്നെങ്കിലും അവളെ തന്നെ തന്റെ പാതിയായി സ്വീകരിക്കാൻ കഴിയുമെന്ന് അവൻ ചിന്തിച്ചിരുന്നില്ല. തന്നോട് യക്ഷി അരുൾ ചെയ്ത കാര്യങ്ങൾക്ക് മറുപടിയെന്നവണ്ണം കേളു പറഞ്ഞു തുടങ്ങി.
” എല്ലാം ദേവി പറയുന്നതുപോലെ അടിയൻ പ്രവർത്തിച്ചുകൊള്ളാം. അങ്ങ് പറഞ്ഞ രണ്ടാമത്തെ നിബന്ധന കൂടി അരുൾ ചെയ്താലും ദേവി ?”
യക്ഷി പറഞ്ഞ രണ്ടാമത്തെ നിബന്ധന കൂടി അറിയുവാനുള്ള ആകാംഷയോടു കൂടെ അവൻ ചോദിച്ചു.
അവന്റെ ചോദ്യത്തിന് മറുപടിയായി യക്ഷി പറഞ്ഞു തുടങ്ങി.
” കേളു ഞാൻ പറഞ്ഞ ഈ കാര്യങ്ങൾക്ക് പുറമെ നീ എനിക്കൊരു സത്യം കൂടി ചെയ്തു തരേണ്ടിയിരിക്കുന്നു. നിന്റെ ആവശ്യങ്ങളെല്ലാം സാധിച്ചതിനു ശേഷം നീ യുഗങ്ങളായി കാമ പരവശയായി ഈ കാവിൽ കുടികൊള്ളുന്ന എന്നെ നീ പ്രാപിക്കുക നീ എന്നെ തൃപ്തി പെടുത്തണം അത് എനിക്ക് നീ സത്യം ചെയ്തു തരണം. എന്റെ ഈ രണ്ടു നിബന്ധനകൾ സ്വീകരിക്കുവാൻ നീ തയ്യാറാണെങ്കിൽ നീ ആഗ്രഹിക്കുന്നതെന്തും നിന്റെ കാൽകീഴിൽ ഉണ്ടാവും ”
യക്ഷിയുടെ വാക്കുകൾ സൂക്ഷ്മതയോടെ കേട്ടുനിന്ന കേളുവിൽ ഒരു ഞെട്ടലുണ്ടായി.
അതൊരിക്കലും ഭയത്താലോ അല്ലങ്കിൽ താൻ കേട്ട കാര്യങ്ങളോടുള്ള അതൃപ്തി കൊണ്ടോ ആയിരുന്നില്ല. താൻ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ തന്നെയായിരുന്നു യക്ഷിയിൽ നിന്നും അവൻ കേട്ടത്. അതിപ്പോൾ മയൂരിയുടേതായാലും ആദ്യ കാഴ്ച്ചയിൽ തന്നെ തന്നെ മോഹിപ്പിച്ച അതി സൗന്ദര്യവധിയായ യക്ഷിയുടെ കാര്യത്തിലായാലും ശെരി. അതൊക്കെ കൊണ്ടുതന്നെയാവണം മറിച്ചൊന്നും ആലോചിക്കുക പോലും ചെയ്യാതെ കേളു യക്ഷിയുടെ നിബന്ധനകൾക്ക് മറുപടി നൽകിയത്.
” സമ്മതമാണ്. അവിടുന്ന് അരുളുചെയ്തതും ആവശ്യപ്പെട്ടതുമായ രണ്ടു കാര്യങ്ങളും അടിയൻ സ്വീകരിക്കുന്നു. എന്നാണോ എന്റെ പ്രതികാരം എനിക്ക് പൂർത്തിയാക്കുവാൻ സാധിക്കുന്നത് അന്ന് തന്നെ അവിടുന്നിന്റെ രണ്ടാമത്തെ ആവശ്യവും അടിയൻ സാധിച്ചു തന്നിരിക്കും.
ഈ കേളു ഇതാ എന്റെ മുന്നിൽ നിൽക്കുന്ന സൗന്ദര്യ യക്ഷിക്ക് മുന്നിൽ സത്യം ചെയ്യുന്നു അവിടുന്ന് പറഞ്ഞതും അവിടുത്തെ ആവശ്യങ്ങളും മറിച്ചൊന്നും ആലോചിക്കാതെ അടിയൻ ചെയ്തിരിക്കും ഇത് സത്യം ”
ആദ്യത്തെ നിർദ്ദേശം അവൻ സ്വീകരിക്കുന്നതിൽ മയൂരി ഒരു കാരണം മാത്രമായിരുന്നെങ്കിലിം രണ്ടാമത്തെ യക്ഷിയുടെ ആവശ്യം അവൻ സ്വീകരിച്ചതും സത്യം ചെയ്തതും പൂർണമായും യക്ഷിയുടെ വശ്യതയിൽ അവൻ മുഴുകിയതിനാൽ ആയിരുന്നു. പക്ഷെ അതിന്റെ പ്രതിഫലം എന്തായിരിക്കും എന്ന് ആ നിമിഷം അവൻ അറിഞ്ഞിരുന്നില്ല. തന്റെയുള്ളിൽ കുടികൊള്ളുന്ന ഗുരുവിന്റെ താക്കീത് പോലും ആ മായാ വലയത്തിൽ അകപ്പെട്ടിരുന്ന കേളു ശ്രവിച്ചതുപോലും ഇല്ലായിരുന്നു.
“നാളെ മുതൽ നിന്റെ ദിനങ്ങളാണ് കേളു. നാളെ രാവിലെ തന്നെ മയൂരിയുടെ പിതാവിനോട് നിന്റെ ആവശ്യം നീ അറിയിക്കുക. ഇപ്പോഴുള്ള ഈ വാർഥഖ്യ രൂപത്തിൽ നിന്നും നേരം പുലരുമ്പോഴേക്കും യുവതത്തിലേക്ക് നീ മാറി കഴിഞ്ഞിരിക്കും. ഒരു കാര്യം മാത്രം നീ എപ്പോഴും ആലോചിച്ചു കൊള്ളുക നീ ആരാണന്നുള്ള കാര്യം മയൂരിയല്ലാതെ മറ്റൊരാളും നിനക്ക് ഒരു കുഞ്ഞു ജനിക്കും വരെ അറിയാൻ പാടില്ല. എന്നാണോ നിന്റെ അവകാശി മയൂരിയിൽ ജന്മം എടുക്കുന്നത് അന്ന് മുതൽ ഈ ഗ്രാമത്തിലെ ജനങ്ങൾ നിന്റെ അടിമകളായിരിക്കും. നിനക്ക് മാത്രമല്ല നിന്റെ ഇനിയുള്ള പരമ്പരകൾക്കെല്ലാം.
ഇനി നീ എന്നെ ദർശിക്കുന്നത് നിന്റെ പ്രതികാരം പൂർണമായും അവസാനിച്ചതിനു മാത്രമാവും അന്ന് ആ ദിവസം വരെ നിനക്ക് തുണയായി ഞാൻ ഇവിടെ ഈ കാവിൽ തന്നെ കുടികൊള്ളും.
മംഗളം ഭവതു……”
അത്രയും പറഞ്ഞ ശേഷം യക്ഷി എവിടെ നിന്നോ വന്ന പുകപടലങ്ങളിൽ മാഞ്ഞു. കേളു ഇരുകൈകളും കൂപ്പി തന്നെ കാവിലുള്ള യക്ഷിയുടെ വിഗ്രഹത്തിന് മുന്നിൽ നിന്നു. ശേഷം തനിക്കായി ഒരുക്കിയിട്ടുള്ള വാസസ്ഥലത്തിനകത്തേക്ക് കയറി ഭക്ഷണവും കഴിച്ച ശേഷം ദീർഘമായ നിദ്രയിലേക്ക് വീണു.
“കേളു പ്രതികാരത്തിനായി ഇത്രയും നാൾ കാത്തുനിന്ന നിനക്ക് അതിലേക്ക് ഇനി അധികം ദൂരമില്ല എന്നത് അറിഞ്ഞുകൊള്ളുക. നിന്റെ തപോ ശക്തിയാൽ നീ യക്ഷിയെ പ്രത്യക്ഷ പെടുത്തിയതുവഴി ഒരു ശിഷ്യൻ ഗുരു ആവശ്യപ്പെട്ടത് കൂടി നീ നിറവേറ്റി തന്നിരിക്കുന്നു. ഇനി ചിലപ്പോൾ നിന്നിൽ നിന്നും എന്റെ ശബ്ദം നീ കേട്ടു എന്നിരിക്കില്ല പക്ഷെ എന്നും നിനക്ക് തുണയായി നിന്റെയുള്ളിൽ ഞാൻ ഉണ്ടാവും ”
ദിഗംബരന്റെ ശബ്ദമാണ് ഉറക്കത്തിൽ നിന്നും കേളുവിനെ ഉണർത്തിയത്. തന്റെ ഗുരു പറഞ്ഞതുപോലെ തനിക്ക് വീട്ടാനുള്ള പ്രതികാരത്തിന്റെ നാളുകൾക്ക് ഇനി അധികം താമസമില്ല എന്നയാൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. മനസാൽ തന്റെ ഗുരുവിനെ ഒരിക്കൽ കൂടി വന്തിച്ചുകൊണ്ട് അയാൾ കിടക്കയിൽ നിന്നും എഴുന്നേറ്റു.
തന്റെ ശരീരത്തിൽ കാര്യമായ മാറ്റങ്ങൾ അനുഭവപ്പെട്ട കേളു പ്രഭാത കർമങ്ങൾ നിറവേറ്റുന്നതിനായി തന്റെ വാസസ്ഥലത്തിനടുത്തുള്ള ഒരു അരുവി ലക്ഷ്യമാക്കി നടന്നു. കണ്ണാടി ചില്ലുപോലെ തെളിഞ്ഞ ആ ജലത്തിൽ തന്റെ പ്രതിബിംഭം കണ്ട കേളുവിൽ അത്ഭുതവും ഒരു ചിരിയും നിറഞ്ഞു.
വർദ്ധഖ്യ രൂപത്തിൽ നിന്നും അയാൾ തികച്ചും ഒരു യുവാവായി മാറി കഴിഞ്ഞിരിക്കുന്നു. ജട നിറഞ്ഞ മുടിയിഴകൾക്ക് പകരം നീണ്ട കറുത്ത മുടിയിഴകളും ചുക്കി ചുളിഞ്ഞ ത്വക്കിന്റെ സ്ഥാനത് തികച്ചും മാറ്റം സംഭവുച്ചുകൊണ്ട് ഒരു യുവാവായി അയാൾ മാറി കഴിഞ്ഞിരിക്കുന്നു. ആരുകണ്ടാലും കൊതിക്കുന്ന ഒരു പുരുഷ സൗന്ദര്യം.
യക്ഷി തന്നോട് പറഞ്ഞതുപോലെ തന്നെ രാവിലെ തന്റെ പ്രഭാത കർമങ്ങളും പ്രാതലും കഴിച്ച ശേഷം അയാൾ മയൂരിയുടെ പിതാവിനെ കാണുന്നതിനായി ഇറങ്ങി. നീണ്ടു നിവർന്നു കിടക്കുന്ന വയലുകളിൽ കൂടി നടക്കുമ്പോൾ ഇതെല്ലാം തനിക്ക് അവകാശപ്പെട്ടതായിരുന്നല്ലോ എന്നും ഇന്ന് ഇതൊക്കെ അനുഭവിക്കുന്നവരെയൊക്കെ നരകിപ്പിക്കാൻ ഒരു ദിവസം ഇനി വിദൂരമല്ല എന്നും അയാൾ മനസ്സിൽ ഉറപ്പിച്ചിരുന്നു.
*******************************************
ഇതേ സമയം മൂപ്പന്റെ വീട്ടിൽ…..
“അച്ഛാ കാവിലെ പൂജകളൊക്കെ കഴിഞ്ഞു ഇനി ഒന്നും അങ്ങോട്ടേക്ക് കൊണ്ടുചെല്ലണ്ട എന്നാണ് ഇന്നലെ സ്വാമി പറഞ്ഞത് ”
മൂപ്പനോടായി മയൂരി പറഞ്ഞു.
മൂപ്പൻ : ആണോ… അപ്പോൾ ഇന്ന് നമുക്ക് എല്ലാവർക്കും കൂടി അങ്ങോട്ടേക്ക് ഒന്ന് പോവാം. നമ്മുടെ ദുരിതങ്ങൾ അകലുവാനായി കഠിന തപസ്സനുഷ്ടിച്ച സ്വാമിയേ കണ്ടു നന്ദി പറയേണ്ടത് ഈ ഗ്രാമവാസികൾ ഓരോരുത്തരുടെയും കടമയാണ്.
മയൂരി : അത് ശെരിയാണ് പക്ഷെ അത് അദ്ദേഹത്തിന് ഇഷ്ടമാണോ എന്നറിയില്ലല്ലോ?
മൂപ്പൻ : അതിപ്പോൾ നമ്മൾ ചെന്നാലല്ലേ അറിയാൻ കഴിയു. പിന്നെ അദ്ദേഹത്തെ ഒന്ന് ദർശിച്ചാൽ തന്നെ ഒരു ഊർജ്ജം ആണ്.
മയൂരി : അതെ അത് ശെരിയാണ്. എന്തെന്നറിയാത്ത ഒരു ചൈതന്യം എപ്പോഴും ആ മുഖത്ത് കാണുവാൻ കഴിയാറുണ്ട്.
മൂപ്പൻ : ശെരിയാണ് നമ്മുടെയെല്ലാം അവസ്ഥ മനസ്സിലാക്കി ദൈവം തന്നെയാണ് അദ്ദേഹത്തെ ഇങ്ങോട്ടേക്കു അയച്ചത് എന്നതിൽ സന്ദേഹമില്ല.
**************************************
“ഇവിടെ ആരുമില്ലേ? ”
പുറത്തുനിന്നും ആരുടെയോ ശബ്ദം കേട്ടാണ് മൂപ്പനും മയൂരിയും തങ്ങളുടെ സംഭാഷണം നിറുത്തിയത്.ഇരുവരും ആരാ ഇത്ര രാവിലെ തന്നെ വന്നിരിക്കുന്നത് എന്ന് അറിയാനുള്ള ആകാംഷയോടുകൂടെ തന്നെ പുറത്തേക്കിറങ്ങി.
തങ്ങളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന യുവാവിനെ ആരാ എന്നുള്ള സംശയത്തോട് കൂടെ തന്നെ അവർ ഇരുവരും നോക്കി നിന്നു.
” ഞാൻ ആരാണ് എന്ന് മനസ്സിലായി കാണില്ല അല്ലെ രണ്ടാൾക്കും ”
അവരുടെ നോട്ടത്തിൽ തന്നെ ഏകദേശം കാര്യങ്ങൾ മനസ്സിലാക്കിയ കേളു അവരോടായി ചോദിച്ചു.
“ഈ ശബ്ദം എനിക്ക് പരിചിതമാണ് പക്ഷെ രൂപവും ആളെയും അങ്ങ് മനസ്സിലാവുന്നില്ല. ആരാ ”
തനിക്ക് നല്ലതുപോലെ പരിചിതമായ ശബ്ദമാണെങ്കിലും ആരാണ് മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാവാത്തത് കൊണ്ട് മൂപ്പൻ ചോദിച്ചു.
“എന്റെ രൂപം കൊണ്ട് നിങ്ങൾക്ക് എന്നെ മനസ്സിലാവില്ല എന്ന് എനിക്കറിയാം ഇവിടെ കാവിൽ പൂജാതി കർമങ്ങൾ നടത്തിയ അതെ സരസ്വാഥാനന്ത തന്നെയാണ് ഞാൻ.”
കേളു അവർ ഇരുവരോടുമായി പറയുമ്പോൾ ഒരു അതിശയമായിരുന്നു ഇരുവർക്കും.
തലേ ദിവസം വൈകുന്നേരം പൂജാ സാധനങ്ങളും മറ്റും എത്തിക്കുമ്പോൾ പോലും തികച്ചും വായോധികൻ ആയിരുന്ന ആ സ്വാമി തന്നെ ആണോ ഇതെന്ന് മയൂരി അതിശയത്തോട് കൂടെ തന്നെ നോക്കി നിന്നു. ഒപ്പം ആരെയും മയക്കാൻ തക്കവണ്ണം ശക്തിയാർന്ന അവന്റെ മായാ വലയത്തിൽ അവൾ അകപ്പെട്ടു കഴിഞ്ഞിരുന്നു.
“നിങ്ങളുടെ ഉള്ളിൽ ഇപ്പോൾ എന്താണ് എന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് ഇന്നലെ വരെ വാർദ്ദഖ്യത്തിൽ ആയിരുന്ന ഞാൻ ഇന്ന് എങ്ങനെ ഒരു യുവാവായി മാറി എന്നല്ലേ?”
മൂപ്പന്റെയും മയൂരിയുടെയും നിൽപ്പ് കണ്ട് കാര്യം മനസ്സിലായ കേളു വീണ്ടും അവരോടായി ചോദിച്ചു.
” സ്വാമി പറഞ്ഞത് തന്നെയാണ് അടിയന്റെ സംശയം. പെട്ടന്നുള്ള ഈ മാറ്റത്തിന്റെ കാര്യം പറയുന്നതിൽ അങ്ങേയ്ക്ക് വിരോധമുണ്ടാവോ? “
തന്റെ മനസ്സിലുള്ള കാര്യങ്ങൾ ഇങ്ങോട്ട് ചോദിക്കുകയും അതുപോലെ തന്നെ മുൻപേ പറഞ്ഞതുപോലെ ആ ശബ്ദം ആരുടേതാണെന്ന് മനസ്സിലായെങ്കിലും പെട്ടന്ന് ഇങ്ങനെ ഒരു മാറ്റം എങ്ങനെ സംഭവിച്ചു എന്നറിയാനുള്ള ആകാംഷയോടു കൂടെ തന്നെ മൂപ്പൻ കേളുവിനോടായി ചോദിച്ചു.
” ഞാൻ ഈ ഗ്രാമത്തിലേക്ക് വന്നത് എന്തിനാണെന്ന് എല്ലാവരോടും പറഞ്ഞിരുന്നല്ലോ? നിങ്ങളുടെ ഗ്രാമത്തിലെ കുലദേവത ആണ് ആ കാവിൽ കുടികൊള്ളുന്നത് ആ പരാ ശക്തിയെ പ്രീതിപ്പടുത്താൻ എനിക്ക് സാധിച്ചത് വഴി ഈ ഗ്രാമത്തിൽ സംഭവിക്കാൻ ഇരുന്ന പല മോശം സംഭവങ്ങളും അകന്ന് പോയതിനോടൊപ്പം വര്ഷങ്ങളായി എന്നിൽ നിലനിന്നിരുന്ന ഒരു ശാപത്തിനുള്ള മോക്ഷം കൂടി ലഭിക്കുകയായൊരുന്നു. എനിക്ക് എന്റെ നഷ്ടമായ യൊവ്വനം തിരികെ ലഭിക്കുകയും ചെയ്തു ”
കേളു പറയുന്നത് വിശ്വസിക്കാൻ അല്പം പ്രയാസമായിരുന്നു എങ്കിലും അവന്റെ കൂടെ അദൃശ്യയായി ശക്തി പകരുന്ന യക്ഷി അവൻ പറഞ്ഞതെല്ലാം അവരെ അവർ പോലും അറിയാതെ വിശ്വസിപ്പിച്ചു കഴിഞ്ഞിരുന്നു.
“ഈ ഗ്രാമത്തിന്റെ ദോശങ്ങളെല്ലാം അകറ്റി ആ പരാ ശക്തിയെ പ്രീതിപ്പെടുത്തിയതിനു ഞങ്ങൾ ഈ ഗ്രാമ വാസികൾ എങ്ങനെയാണ് അങ്ങയോടു നന്ദി പറയേണ്ടതെന്ന് എനിക്ക് അറിയില്ല അങ്ങേയ്ക്ക് എന്ത് നൽകണം എന്നും ഈ ഉള്ളവന് എത്തും പിടിയും കിട്ടുന്നതുമില്ല. തെറ്റാണെങ്കിൽ പൊറുക്കണം അങ്ങേയ്ക്ക് ഞങ്ങൾ എന്താണ് നൽകേണ്ടതെന്ന് അങ്ങ് തന്നെ അരുൾ ചെയ്താലും ”
കേളുവിന് നേരെ കൈകൾ കൂപ്പിക്കൊണ്ട് തന്നെ മൂപ്പൻ അത് പറയുമ്പോൾ തന്റെ ആവശ്യങ്ങളെല്ലാം സാധിക്കാൻ തുടങ്ങിയതിന്റെ സന്ദോഷം അവനിൽ പ്രകടമായിരുന്നു.
“ഞാൻ ഇവിടേക്ക് വന്നതിന്റെ ആകമന ഉദ്ദേശം തന്നെ അങ്ങയോടു ഒരു കാര്യം ആവശ്യപ്പെടുന്നതിനു വേണ്ടിയാണ്. എനിക്ക് ഇന്നലെ പൂജാ ക്രിയകളുടെ മധ്യത്തിൽ കിട്ടിയ അരുൾപ്പാട് നിങ്ങളോട് പറയുന്നതിന് കൂടിയാണ് ഞാൻ എത്തിയിരിക്കുന്നത് ”
കേളു തന്റെ ഉള്ളിൽ തെളിഞ്ഞു വന്ന കുബുധിയിൽ തന്നെ മൂപ്പനോട് പറഞ്ഞു.
“ആവശ്യപ്പെടുകയല്ല സ്വാമി അങ്ങ് കല്പിച്ചാലും ഞങ്ങളുടെയും ഈ ഗ്രാമത്തിന്റെയും സുരക്ഷയ്ക്കും നല്ലതിനും വേണ്ടി അങ്ങനുഷ്ടിച്ച
കഠിന വൃതത്തിനും പൂജാ ക്രിയകൾക്കും പകരമായി എന്തു തന്നെ നൽകിയാലും ഞങ്ങൾക്ക് മതിയാവില്ല അങ്ങ് അരുൾ ചെയ്താലും ഈ ജനങ്ങൾ അങ്ങേയ്ക്ക് വേണ്ടി എന്താ ചെയ്തു തരേണ്ടത്?”
മൂപ്പൻ കേളുവിനോടായി അത് പറയുമ്പോൾ തന്റെ ഉദ്ദേശങ്ങൾ എല്ലാം നടക്കുന്നതിന്റെ ഒരു ചിരി അയാളിൽ നിറഞ്ഞിരുന്നു.
“ദേവിയുടെ കല്പന വഴി എനിക്ക് ലഭിച്ച നിർദേശം ഈ ഗ്രാമത്തിന് നടു ഭാഗത്തായി സ്ഥിതി ചെയ്യുന്ന മനയിൽ എനിക്ക് നിങ്ങൾ താമസം ഒരുക്കി നൽകണം. ആ മനയിൽ നിന്നുമാണ് ഈ ഗ്രാമ വാസികളുടെ സുഖമമായ ജീവിതത്തിനു തുടക്കം കുറിച്ചിരിക്കുന്നത് ഇനിയുള്ള കാലം ഈ ഗ്രാമത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയുള്ള കർമങ്ങളും മറ്റും ചെയ്തുകൊണ്ട് അവിടെ വസിക്കണം എന്നാണ് എനിക്ക് ലഭിച്ചിരിക്കുന്ന നിർദേശം. ”
കേളു അത് പറയുമ്പോൾ ചില സംശയങ്ങൾ മൂപ്പനിൽ ഉടലെടുത്തിരുന്നു എങ്കിലും യക്ഷിയുടെ മായകളിൽ ആ സംശയങ്ങൾ നിലനിൽക്കുന്നതായിരുന്നില്ല.
“അങ്ങേയുടെ നിർദേശം പോലെ തന്നെ ഇന്ന് ഈ ദിവസം തന്നെ അവിടെ അങ്ങേയ്ക്കുള്ള സൗകര്യങ്ങളെല്ലാം ഞങ്ങൾ ചെയ്യുന്നതായിരിക്കും. ”
മൂപ്പന്റെ മറുപടി കേളുവിൽ വിടർന്ന ഒരു പുഞ്ചിരി സമ്മാനിച്ചിരുന്നു. യക്ഷി പറഞ്ഞതുപോലെ തന്നെ താൻ പറയുന്നതെന്തും അനുസരിക്കുന്ന ഒരു ജനതയായി ഈ ഗ്രാമവാസികൾ മാറുന്നത് അയാൾക്ക് കണ്ടറിയാൻ സാധിക്കുന്നുണ്ടായിരുന്നു.
“അതിനോടൊപ്പം തന്നെ ഒരു കാര്യം കൂടിയുണ്ട് അത് കൂടി നിങ്ങൾ സമ്മതിക്കുമെന്ന് കരുതുന്നു. ”
കേളു അത് പറയുമ്പോൾ അവിടെ നിൽക്കുന്ന മൂപ്പനും മയൂരിയും എന്താണ് അതെന്നറിയുവാൻ അദ്ദേഹത്തെ തന്നെ നോക്കി നിൽക്കുകയായിരുന്നു.
“ഈ ഗ്രാമത്തിൽ ജനിക്കാതെ ഗ്രാമവാസിയായ ഒരു കന്യക ഈ നാട്ടിലുണ്ട് അവൾ ദേവിക്ക് വളരെ പ്രിയപ്പെട്ടവൾ ആണ് അവളെ നിങ്ങൾ എനിക്ക് വേളി കഴിച്ചു നൽകണം. ഞങ്ങൾക്ക് ജനിക്കുന്ന കുഞ്ഞായിരിക്കും ഈ ഗ്രാമത്തിന്റെ ഇനി വരും നാലുകളിലെ രക്ഷകൻ ”
അത് പറയുമ്പോൾ കേളുവിൽ ഒരു പുഞ്ചിരിയും തനിക്ക് മാത്രമറിയാവുന്ന രഹസ്യം എങ്ങനെ സ്വാമി അറിഞ്ഞു എന്ന ആശ്ചര്യം മൂപ്പനിലും പ്രകടമായിരുന്നു.
“സ്വാമി അത്…..”
മുഴുവപ്പിക്കാൻ സാധിക്കാതെയുള്ള മൂപ്പന്റെ ചോദ്യത്തിൽ നിന്നു തന്നെ കാര്യം മനസ്സിലായ കേളു പറഞ്ഞു തുടങ്ങി.
“ഇതൊരിക്കലും എന്റെ ആവശ്യമല്ല എന്നോട് ദേവി അരുൾ ചെയ്ത കാര്യമാണ് ഞാൻ നിങ്ങളോട് പറഞ്ഞത്. പിന്നെ ആ യുവതിക്ക് പൂർണ സമ്മതമാണ് എങ്കിൽ മാത്രം ഈ വേളി നടക്കുകയുള്ളു ”
കേളു അത് പറയുമ്പോൾ തന്റെ മായാ വലയത്തിൽ അകപ്പെട്ടതുപോലെ കണ്ണെടുക്കാതെ തന്നെ നോക്കി നിൽക്കുന്ന അപ്സര കന്യകയായ മയൂരിയിൽ ആയിരുന്നു അവന്റെ ദൃഷ്ടി.
“അങ്ങ് പറയുന്നതെല്ലാം ഞങ്ങൾക്ക് സ്വീകര്യമാണ് ഇപ്പോൾ ഈ പറഞ്ഞ ആ പെൺകുട്ടി അടിയന്റെ പുത്രിയായ മയൂരി തന്നെയാണ്. അവൾക്ക് സമ്മതമെങ്കിൽ എനിക്ക് യാതൊരു എതിർപ്പും ഇല്ല സ്വാമി ? ഈ കിഴവന് അതിൽ സന്ദോഷം മാത്രമേയുള്ളു ”
അത് പറഞ്ഞ ശേഷം അയാൾ മയൂരിയുടെ നേരെ തിരിഞ്ഞു.
“മോളെ സ്വാമി പറഞ്ഞ ആ പെൺകുട്ടി നീയാണ് നിനക്ക് സമ്മതമാണോ?”
കേളുവിൽ പൂർണമായും വശ്യപ്പെട്ടിരുന്ന മയൂരിക്ക് തന്റെ പിതാവിന്റെ ചോദ്യത്തിനുമറിച്ചൊന്നും ആലോചിക്കാൻ പോലും ഇല്ലായിരുന്നു.
“ഈ ഗ്രാമത്തിനും നമ്മുടെ ജനങ്ങൾക്കും വേണ്ടിയും സ്വാമിയുടെ പത്നിയാവുക ആണ് എന്റെ ജീവിത കർമമെങ്കിൽ എനിക്ക് അതിൽപരം വലിയ ഭാഗ്യം ഇനി വരുവാനില്ല പിതാവേ. എനിക്ക് സമ്മതമാണ് ”
ഇതായിരുന്നു അയാളുടെ ചോദ്യത്തിന് മയൂരിയുടെ മറുപടി.
“സ്വാമി എന്റെ മകൾക്ക് പൂർണ സമ്മതമാണ് അങ്ങ് തന്നെ പറഞ്ഞാലും ഏത് ദിവസമാണ് നിങ്ങൾ തമ്മിലുള്ള വിവാഹം നടത്തേണ്ടതെന്ന് ”
കൈകൾ കൂപ്പി തന്നെ പതിയിരിക്കുന്ന ചതി മനസിലാവാതെ അയാൾ കേളുവിനോടായി പറഞ്ഞു.
“ഇന്ന് ശനിയാഴ്ച ഇന്നേക്ക് അഞ്ചാം നാൾ വ്യാഴാഴ്ച എന്തുകൊണ്ടും നല്ല ദിവസം. അന്ന് തന്നെയായിക്കോട്ടെ ”
കേളുവിന്റെ ഓരോ വാക്കുകളും ദൈവത്തിൽ നിന്നും നേരിട്ട് ലഭിക്കുന്ന വചനങ്ങൾ പോലെയാണ് മൂപ്പൻ ചെവികൊണ്ടത്. അതെ ദിവസത്തേക്ക് തന്നെ ഇരുവർക്കും താമസിക്കാൻ മന വൃത്തിയാക്കിക്കോളൂ എന്ന് കൂടി പറഞ്ഞ ശേഷം കേളു അവിടെ നിന്നും തിരിഞ്ഞു നടക്കുവാൻ തുടങ്ങി.
ആരെയും വാശികരിക്കാൻ തക്കവണ്ണം സൗന്ദര്യവാൻ ആയ കേളുവിനെ ഭക്തിയോടും പ്രണയത്തോടും കൂടി അയാൾ പോവുന്നതും നോക്കി മയൂരി നിന്നു.
***************************************
സ്വാമിയിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ മൂപ്പൻ നാട്ടിലുള്ള മറ്റു ജനങ്ങളെയും അറിയിച്ചു. തങ്ങളുടെ സുരക്ഷയ്ക്കായി ഇനിയുള്ള കാലം മുഴുവൻ സ്വാമി ഈ ഗ്രാമത്തിൽ വസിക്കുന്നതിലും മയൂരിയെ വിവാഹം ചെയ്യുന്നതിലും ആ ഗ്രാമത്തിലുള്ള ജനങ്ങൾക്കും പൂർണ സമ്മതമായിരുന്നു. അല്ല അവരെയെല്ലാം കൊണ്ട് യക്ഷി അവർ പോലും അറിയാതെ സമ്മതിപ്പിക്കുകയായിരുന്നു.
********************************************
അവിടെനിന്നും തിരിഞ്ഞു നടക്കുന്ന കേളുവിന്റെ മനസ്സ് മുഴുവനും തന്റെ പക മുഴുവനായും വീട്ടുവാനുള്ള ദിവസത്തിനായുള്ള കാത്തിരിപ്പിനോടൊപ്പം തന്നെ ആരെയും മയക്കുവാൻ സാധിക്കുന്നത്ര സൗന്ദര്യവതിയായ മയൂരിയും കയറി കൂടിയിരുന്നു.
“കേളു നിന്നോട് ഞാൻ പറഞ്ഞത് ഓർത്തുകൊള്ളുക മയൂരി എന്നും നിനക്ക് പ്രിയപ്പെട്ടവൾ ആയിരിക്കണം ഒരു നോട്ടം കൊണ്ടുപോലും അവളെ നീ വേദനിപ്പിക്കാൻ പാടുള്ളതല്ല. എന്നും എപ്പോഴും അവളെ സ്നേഹിക്കുന്ന ഒരു ഭർത്താവായിരിക്കണം നീ. നിന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അവളെ നീ അറിയിച്ചിരിക്കണം. ഒരു കാലത്തുമവൾ നിന്നെ എതിർക്കുവാൻ വരുന്നതുമല്ല കാരണം അവളിലെ പ്രണയം ഇന്ന് നീയാണ് നീ മാത്രം ”
നടക്കുന്നതിനൊപ്പം കേലുവിനോട് ഒരു അശരീരി പോലെ യക്ഷി പറഞ്ഞു. യക്ഷിയുടെ വാക്കുകൾ മനസ്സാൽ സ്വീകരിച്ചുകൊണ്ട് തന്നെ അവൻ നടന്നു. അവരുടെ വിവാഹ ദിവസം സ്വപ്നം കാണുവാൻ അപ്പോഴേക്കും കേളുവും മയൂരിയും ആരംഭിച്ചു കഴിഞ്ഞിരുന്നു.
നീറുന്ന പകയിലും കേളുവിൽ അവളോടുള്ള പ്രണയം അലതല്ലുവാൻ തുടങ്ങിയിരുന്നു. അവളിലും ഈ ലോകത്ത് മറ്റാരേക്കാളും വലുതായി കേളുവും ഇടം പിടിച്ചു.

ദിവസങ്ങൾ കടന്നു പോയി കൊണ്ടിരുന്നു അവരുടെ വിവാഹ ദിവസം വന്നെത്തി. ഒരു ഉത്സവ പ്രതീതിയോട് കൂടി വാദ്യ മെളെങ്ങളുടെയും ആ നാട്ടിലെ എല്ലാ ജനങ്ങളെയും സാക്ഷിയാക്കി കേളു മയൂരിയുടെ കഴുത്തിൽ താലി ചാർത്തി.
ഇരുവർക്കും താമസിക്കുന്നതിനായി കേളു പറഞ്ഞത് പ്രകാരം മനയിൽ ആ ഗ്രാമത്തിലുള്ളവർ എല്ലാം സഹീകരണങ്ങളും ഒരുക്കിയിരുന്നു. അവർക്കായി ഒരുക്കിയ മണിയറയിലേക്ക് കടന്നു വരുന്ന മയൂരിയെ അവൻ പ്രണയപൂർവ്വം തന്നെ നോക്കി നിന്നു.
കസവു വസ്ത്രം ധരിച്ചു തന്റെ പാതിയായി മാറാൻ കാത്തു നിൽക്കുന്ന മയൂരിയുടെ സൗന്ദര്യത്തിൽ അവൻ എല്ലാം മറന്ന് നോക്കി നിന്നു.
“കേളു നിനക്ക് നഷ്ടപെട്ട നിന്റെ തറവാട് വിവാഹത്തോട് കൂടെ നിന്റെ കരങ്ങളിൽ എത്തി കഴിഞ്ഞിരിക്കുന്നു. കഴിവതും ഇന്ന് തന്നെ നീ ആരാണ് എന്ന് അവളെ അറിയിക്കുക. ഓർക്കുക ഒരിക്കലും അവൾ നിന്നെ വെറുക്കുകയില്ല അവൾ നിനക്കായി വിധിക്കപ്പെട്ടവൾ ആണ്. നിങ്ങൾ രണ്ടാളും പരസ്പരം മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് ഒരു ആൺകു

“കേളു നിനക്ക് നഷ്ടപെട്ട നിന്റെ തറവാട് വിവാഹത്തോട് കൂടെ നിന്റെ കരങ്ങളിൽ എത്തി കഴിഞ്ഞിരിക്കുന്നു. കഴിവതും ഇന്ന് തന്നെ നീ ആരാണ് എന്ന് അവളെ അറിയിക്കുക. ഓർക്കുക ഒരിക്കലും അവൾ നിന്നെ വെറുക്കുകയില്ല അവൾ നിനക്കായി വിധിക്കപ്പെട്ടവൾ ആണ്. നിങ്ങൾ രണ്ടാളും പരസ്പരം മനസ്സിലാക്കിയതിനു ശേഷം നിങ്ങൾക്ക് ഒരു ആൺകുഞ്ഞു ജനിക്കുന്ന ദിവസം മുതൽ നിന്റെ പ്രതികരവും നീ ആരാണ് എന്നുള്ള സത്യവും ഈ ഗ്രാമത്തിലുള്ളവർ അറിയും. നിന്റെ പകയുടെ തീവ്രതയും അവർ അനുഭവിച്ചറിയും…….
ശുഭമസ്തു ? ”
മയൂരിയുടെ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുമ്പോഴും കേളുവിന്റെയുള്ളിൽ യക്ഷിയുടെ ശബ്ദം മുഴങ്ങി കേട്ടു.
അപ്പോൾ എങ്ങനാ ബാക്കി കൂടി എഴുതാം അല്ലെ?….ഞ്ഞു ജനിക്കുന്ന ദിവസം മുതൽ നിന്റെ പ്രതികരവും നീ ആരാണ് എന്നുള്ള സത്യവും ഈ ഗ്രാമത്തിലുള്ളവർ അറിയും. നിന്റെ പകയുടെ തീവ്രതയും അവർ അനുഭവിച്ചറിയും…….
ശുഭമസ്തു ? ”
മയൂരിയുടെ സൗന്ദര്യത്തിൽ മയങ്ങി നിൽക്കുമ്പോഴും കേളുവിന്റെയുള്ളിൽ യക്ഷിയുടെ ശബ്ദം മുഴങ്ങി കേട്ടു.
അപ്പോൾ എങ്ങനാ ബാക്കി കൂടി എഴുതാം അല്ലെ?….നിങ്ങളുടെ ഇഷ്ടം എന്താണോ അത് പറയുക ?
തീരെ എഴുതാൻ കഴിയുന്ന മനസ്സികാവസ്ഥയിൽ ആയിരുന്നില്ല പിന്നെ എന്തോ കുറച്ചു ആൾക്കാർ കഥ കാത്തിരിക്കുമ്പോൾ എങ്ങനാ എഴുതാതിരിക്കുക ?
സഖിയെ കാത്തിരിക്കുന്നവർക്ക് വൈകാതെ തന്നെ അതും അപ്‌ലോഡ് ചെയ്യുന്നതാണ് കേട്ടോ ❤️