സൗഹൃദം

Posted on

മഴ,

നേരം പുലർന്നപ്പോൾ തന്നെ ഭീകരമായ മഴയാണ്, ഞാൻ കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ ശ്രമിച്ചു പക്ഷേ പുറത്തെ മഴയുടെ ശബ്ദവും, ജനൽപ്പാളികളിലൂടെ അരിച്ചെത്തുന്ന തണുപ്പും എന്നെ മടിയനാക്കി.

ബ്ളാങ്കറ്റ് തലയിലൂടെ വലിച്ചിട്ടു പിന്നെയും ഉറങ്ങാൻ ഒരു ശ്രമം നടത്തി.

പെട്ടന്നാണ് മൊബൈൽ ശബ്ദിച്ചത്,

ആദ്യവട്ടം മോബൈൽ പൂർണ്ണമായും അടിച്ചു നിന്നു,

അഞ്ചു സെക്കന്റിന്റ ഇടവേളയിൽ മൊബൈൽ വീണ്ടും അടിച്ചു തുടങ്ങി.

നാശം മനസ്സിൽ പിറുപിറുത്ത് കൊണ്ട് ഞാൻ ഫോൺ എടുത്തു.

ഡാ…ഷാനെ ഞാനാടാ….

എന്നെ ആരാണ് ഇത്ര പരിചിതമായി വിളിക്കുന്നത്,

മറു ഭാഗത്ത് നിന്ന് പരുക്കൻ ശബ്ദം വീണ്ടും കേട്ടു.

നീ മറന്നു അല്ലേ?

എന്റെ കൈകൾ മേശപ്പുറത്തിരുന്ന സിഗരറ്റ് പായ്ക്കറ്റിലേക്ക് നീണ്ടു, ഗോൾഡ് ഫ്ലേക്ക് കിങ് ഒരെണ്ണം എടുത്ത് ചുണ്ടത്ത് വച്ചു എന്നിട്ട് ലൈറ്റർ കൊണ്ട് തീ കൊളുത്തി ഒരു പുക ഉള്ളിലേക്ക് എടുത്തു എന്നിട്ട് മെല്ലെ ചോദിച്ചു

ക്ഷമിക്കണം എനിക്ക് ആളെ മനസ്സിലായില്ല…

ഫ!!!കള്ള നായെ…

ഡാ…സിദ്ദു, നീയോ?

കിട്ടേണ്ടത് കിട്ടിയാൽ എല്ലാം ഓർമ്മവരും അല്ലേ?

മറുഭാഗത്തു നിന്ന് പൊട്ടിച്ചിരി കേട്ടു.

ഷാൻ എനിക്ക് നിന്നെ കൊണ്ട് ഒരു ഉപകാരം വേണം അതാണ് ഞാൻ നിന്നെ ഈ പുലർച്ചയ്ക്ക് തന്നെ വിളിച്ചത്.

പറയടാ…ഞാൻ എന്താ ചെയ്തു തരേണ്ടത്?

ഡാ.. മോൾക്ക് ഒരു എക്സാം തിരുവനന്തപുരത്ത് ഉണ്ട്, അവിടെ ആരെങ്കിലും പരിചയം ഉണ്ടെങ്കിൽ താമസം ഒക്കെ ഒന്ന് ശരിയാക്കി തരണം.

സിദ്ദു …തിരുവനന്ദപുരത്ത് ആണോ എക്സാം?

അതേ,

എന്നാൽ നീ ഒന്നു കൊണ്ടും പേടിക്കണ്ട ഞാൻ ഇവിടെയാണ്‌ ഇപ്പോൾ എന്റെ ഫ്ലാറ്റും ഉണ്ട്,

നീ മോളെയും കൂട്ടി പോരു, എല്ലാത്തിനും ഞാൻ കൂടെയുണ്ട്,

ശരിയടാ, ഞാൻ വരുമ്പോൾ നിന്നെ വിളിക്കാം, സമാധാനമായി.

അവൻ ഫോൺ വച്ചു കഴിഞ്ഞപ്പോൾ ആണ് എവിടെയോ ഒരു കുറ്റബോധം മനസ്സിൽ നാമ്പെടുത്തത്.

***********-****–******—-*******—*

എത്രയോ വർഷം ഞങ്ങൾ ഒരുമിച്ചായിരുന്നു, ബോംബെയിലെ തെരുവുകളിൽ ഒരേ മനസ്സോടെ ഇരട്ട സഹോദരന്മാരെ പോലെ കഴിഞ്ഞതാണ് പിന്നെ എപ്പോഴോ മറന്നു എല്ലാവരെയും.

മലബാറിൽ നിന്നുള്ള സിദ്ദിക്കും, പത്തനംതിട്ടയിലുള്ള ഷാൻ റഹ്മാനുമായുള്ള സൗഹൃദം തുടങ്ങുന്നത് ഒരു ട്രെയിൻ യാത്രയിൽ ആണ്,

ബോംബെയിൽ ഇന്റർവ്യൂവിന് പോകുകയാണ് ഞാൻ, അതേ ട്രെയിനിൽ കുറ്റിപുറത്ത് നിന്ന് കയറിയതാണ് അവനും അടുത്തടുത്ത സീറ്റും അങ്ങനെ തുടങ്ങിയ ബന്ധം പിന്നെ ഒരേ കമ്പനിയിൽ ജോലി, ഒരു റൂമിൽ താമസം, ആഴ്ച്ചയാവസാനം ഉള്ള വെള്ളമടി അങ്ങനെ ഞങ്ങൾ ബോംബെയിൽ മറ്റൊരു ലോകം സൃഷ്ടിച്ചു.

ഒരു ശനിയാഴ്ച ഞങ്ങൾ മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ സിദ്ധീക്ക് എന്നോട് പറഞ്ഞു,

ഡാ ഷാനെ എനിക്ക് ഒരു ആഗ്രഹം ഉണ്ട്,

എന്തായാലും പറയ് മോനേ,

ഡാ, പെൺവിഷയത്തിൽ ഞാൻ പിന്നോട്ടാണെന്ന് നിനക്കറിയാമല്ലോ പക്ഷെ ഒരാളെ കണ്ടത് മുതൽ എനിക്ക് ഉള്ളിലൊരു പരവേശം,

ആരാ ആൾ, നിന്റെ മനസ്സിൽ കയറി പറ്റിയത്?

ആ ബാറിലെ ഡാൻസ് ചെയ്യുന്ന പെണ്ണില്ലേ, ആ മെലിഞ്ഞ, നീളമുള്ള മുടിയുള്ള…

സൂസന്ന,

അല്ല അവളല്ല മീനാക്ഷി…

മീനാക്ഷി?

അവളുടെ കൂടെ എനിക്ക് ഒരു രാത്രി കിടക്കണം, ആ ഭംഗിയുള്ള മുലകൾക്കിടയിൽ തലവച്ചു ഉറങ്ങണം.

ഹഹഹഹ, ഞാൻ പൊട്ടിച്ചിരിച്ചു, നല്ല ആഗ്രഹം ആണല്ലോ മോനേ,

ഷാൻ…ഐ ആം സീരിയസ്,

അവന്റെ മുഖഭാവം മാറി,

സിദ്ദു നിനക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞാൻ അതിന് കൂട്ട് നിൽക്കും എന്റെ ജീവൻ പോയാലും ശരി,

ഞങ്ങൾ ഗ്ലാസ്സിൽ ഇരുന്ന മദ്യം ഒറ്റ വലിക്ക് അകത്താക്കി.

ഞാൻ കുറെ നേരം ആലോചിച്ചു, എങ്ങനെയാണ് ഒരു പരിഹാരം ഉണ്ടാക്കുക,

സിഗരറ്റ് ഒരെണ്ണം കൂടി എടുത്ത് പുകച്ചു, സിദ്ദു, വാ…,

അവനെയും കൂട്ടി തെരുവിലേക്കിറങ്ങി,

എവിടെ തുടങ്ങണമെന്ന് ഒരു നിശ്ചയവും ഇല്ലാതെ ഞങ്ങൾ നടന്നു. ഇരുട്ട് വീണ തെരുവുകളിൽ പല വർണ്ണങ്ങളിലുള്ള ബൾബുകൾ കത്തി നിൽക്കുന്നതിനിടയിലൂടെ ഞങ്ങൾ അവൾ ജോലി ചെയ്യുന്ന ബാറിന് മുന്നിൽ എത്തി.

അകത്തേയ്ക്ക് കടന്നു, ഇരുട്ട് നിറഞ്ഞ ഹാളിൽ ഒഴിഞ്ഞ ടേബിൾ നോക്കി ഞാൻ മുന്നോട്ട് നടന്നു, പെട്ടന്ന് ഒരു കൈ എന്നെ പിന്നിൽ നിന്ന് തട്ടി,

വെയ്റ്റർ ആണ്, ഏഴാം നമ്പർ ടേബിളിൽ ഇരിക്കാം, ഞങ്ങൾ ആ ടേബിൾ ലക്ഷ്യമാക്കി നീങ്ങി, അവിടെ സാരിയുടുത്ത ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു,

രണ്ട് ബിയർ,

ഞാൻ ഓർഡർ കൊടുത്തു,

ഷാനെ അവൾ മലയാളി ആണെന്ന് തോന്നുന്നു, സിദ്ദു രഹസ്യമായി എന്നോട് പറഞ്ഞു,

ങും, ഞാൻ ശ്രദ്ദിച്ചു,

ഡാ…പിന്നെയും സിദ്ദു,

എന്താടാ?

ഡാ…അവളുടെ കുണ്ടി കണ്ടോ, എന്താ ഷെയ്പ്പാടാ, മെലിഞ്ഞ പെണ്ണാണെങ്കിലും ഒന്നൊന്നര ഷെയപ്പ്,

അല്ലടാ നിനക്ക് ആരെയാ വേണ്ടത്?

മീനാക്ഷിയോ അതോ…

എനിക്ക് മീനാക്ഷിയ്യെ തന്നെയാ വേണ്ടത്, പക്ഷെ ഇതൊക്കെ കണ്ടാൽ പറയാതിരിക്കുന്നത് എങ്ങനയാ…

ങും,

അവൾ ബിയറുമായി വന്ന് ഞങ്ങളുടെ ടേബിളിൽ വച്ചു എന്നിട്ട് ചോദിച്ചു,

സാർ…ഓപ്പൺ ചെയ്തോട്ടെ,

മലയാളത്തിൽ പറഞ്ഞത് കേട്ട് ഞാൻ പുഞ്ചിരിച്ചു,

അവൾ ഒരു ബിയർ കൈയിലെടുത്ത് ഓപ്പണർ കൊണ്ട് മെല്ലെ മൂടി പൊട്ടിച്ച് ഒരു വിദഗ്ദ്ധയെ പ്പോലെ വലിയ ഗ്ളാസ്സിലേക്ക് കമ്മഴ്ത്തി ഒരു കൈ കൊണ്ട് കുപ്പി വട്ടം കറക്കി സർക്കസ് കളിക്കാരിയെ പോലെ ബിയർ ഗ്ലാസ്സിൽ നിറച്ച് എന്റെ മുന്നിലേക്ക് നീക്കി വച്ചു അതിനു ശേഷം അടുത്ത ഗ്ലാസ് പൊട്ടിക്കാനായി തുനിഞ്ഞു,

തന്റെ നാട് എവിടെയാണ്?

ആലപ്പുഴ,

അവൾ പുഞ്ചിരിയോടെ പറഞ്ഞു,

സാറിന്റെയോ?

ഞാൻ പത്തനംതിട്ട, ഇവൻ മലപ്പുറം.

വലിയ മസാല പപ്പടവും, എരിവുള്ള മികച്ചറും ഞങ്ങൾക്ക് തന്നിട്ട് നിതംബം ഒരു പ്രത്യേക ഭംഗിയിൽ വെട്ടിച്ച് അവൾ അടുത്ത ടേബിളിലേക്ക് പോയി.

ഞാൻ ഗ്ലാസ്സ് എടുത്ത് ചുണ്ടിൽ വച്ചു, അതിനു ശേഷം ഒരു സിപ്പ് എടുത്തു.

സ്റ്റേജിൽ ഇപ്പോൾ സൂസന്നയുടെ നൃത്തം ആണ്, പഴയ ഹിന്ദി ഗാനത്തിന് അനുസരിച്ച് അവൾ മാദകമായി നൃത്തം വയ്ക്കുന്നു തടിച്ച വെളുത്ത തുടകളിലേക്ക് ആർത്തിയോടെ ഒരു പറ്റം ആൾക്കാരുടെ കണ്ണുകൾ നോക്കുന്നത് കണ്ട് കൊണ്ടിരിക്കെ ഗാനം നിന്നു അതോടൊപ്പം സൂസന്നയുടെ നൃത്തവും അവസാനിച്ചു.

സ്റ്റേജിലെ പല വർണ്ണങ്ങളുള്ള ബൾബുകൾ മെല്ലെ അണഞ്ഞു,

പതിഞ്ഞ ശബ്ദത്തിൽ വീണ്ടും ഗാനം തുടങ്ങി കാത്തടപ്പിക്കുന്ന “ജാസി “ന്റെ ശബ്ദം മുഴങ്ങി സ്റ്റേജിലെ കളർ ബൾബുകൾ മിന്നി മിന്നി കത്തി തുടങ്ങി,

ഗാനത്തിന്റെ അകമ്പടിയായി അവൾ നൃത്തം തുടങ്ങി, സൂസന്ന ആയിരുന്നില്ല ഇക്കുറി സ്റ്റേജിൽ

ചുവന്ന പെറ്റിക്കോട്ട് പോലെയുള്ള വസ്ത്രം അത് വലിയ കുണ്ടിയെ മറച്ച്, മുട്ടിനു തൊട്ട് മുകൾ വരെ മാത്രം നീളമുണ്ട്, ഉരുണ്ട വെളുത്ത തുടകൾ, അവൾ ഞങ്ങൾക്ക് അഭിമുഖമായി തിരിഞ്ഞു, ഒരു ചെറിയ മാല മാത്രം അവളുടെ കഴുത്തിൽ, കൂർത്ത് നിൽക്കുന്ന മുല, താളം മാറുന്നതിനനുസരിച്ച്, അവളുടെ മുലകളും, വയറും, അരക്കെട്ടും താളത്മകമായി ചലിച്ചു കൊണ്ടിരുന്നു, ബെല്ലി ഡാൻസിനെ അനുസ്മരിപ്പിക്കും വിധം അവളുടെ കുണ്ടിയുടെ ചലനവും ആരുടേയും മനസ് ഒന്നിളക്കും,

മീനാക്ഷി അവൾ ഒരു ജിന്നാണ് അളിയാ, എന്റെ ചെവിയിൽ സിദ്ദു മുരണ്ടു.

സാർ,

ആ മലയാളി പെൺകുട്ടി തന്നെ,

ഇനി എന്തെങ്കിലും വേണോ?

ഓരോ ബിയർ കൂടി പറഞ്ഞു, എന്നിട്ട് ഞാൻ ചോദിച്ചു

അല്ലാ ഇയാളുടെ പേര് എന്താ?

ജ്യോതി,

എന്റെ കണ്ണുകൾ അവളുടെ ശരീരത്തുലൂടെ ഓടി നടന്നു.

വലിയ കണ്ണുകൾ,നീളമുള്ള മൂക്ക്, ചുവന്നു തുടുത്ത ചുണ്ടുകൾ, കഴുത്തിനു നല്ല നീളമുണ്ട് ആ വെളുത്ത കഴുത്തിൽ സ്വർണ്ണത്തിന്റെ നൂലിൽ കോർത്ത കരിമണിമാല അവളുടെ ഭംഗി കൂട്ടി,

കണ്ണുകൾ പിന്നെയും താഴോട്ടു സഞ്ചരിച്ചു മുലകളുടെ വലിപ്പം അറിയാനെ ഇല്ല, വയർ പുറത്ത് കാണിക്കാതെ ഭംഗിയായി പിൻ ചെയ്തു വച്ചിരിക്കുന്ന സാരി, ശാലീന സുന്ദരി പക്ഷെ അവളുടെ ഹൈലൈറ്റ് എന്ന് പറയുന്നത് അവളുടെ കുണ്ടി തന്നെ, അത്ര മനോഹരമാണ് അതിന്റെ ഷെയപ്പ്,

എന്റെ നോട്ടത്തിൽ അവൾ പുഞ്ചിരിച്ചു എന്നിട്ട് ബിയർ എടുക്കാൻ അകത്തേയ്ക്ക് പോയി.

ഞാൻ മസാല പപ്പടം പൊട്ടിച്ചു വായിലേക്കിട്ടു അപ്പോഴും സിദ്ദു വിന്റെ കണ്ണുകൾ മീനാക്ഷിയുടെ ശരീരത്തിലൂടെ ഓടി നടക്കുകയായിരുന്നു,

ജ്യോതി പുതിയ കുപ്പി ബിയറുമായി വന്നു പൊട്ടിച്ച് എന്റെ ഗ്ലാസ്സിലേക്ക് പകരുന്നതിനിടയിൽ എന്നോട് പറഞ്ഞു

കൂട്ടുകാരൻ മീനാക്ഷിയുടെ ആരാധകൻ ആണെന്ന് തോന്നുന്നല്ലോ?

ആരാധകൻ മാത്രമല്ല അവന്റെ ജീവിതഭിലാഷം തന്നെ അവളോട് ഒരു ദിവസം ചിലവഴിക്കാം എന്നതാണ്,

ആഹാ…അത് കൊള്ളാമല്ലോ?

ഒരു കാബറെ ഡാൻസറോട് ഇത്ര ഇഷ്ടമോ?

അല്ല സാറിന് അങ്ങനത്തെ ആഗ്രഹം ഒന്നുമില്ലേ?

ഇത്രയും നാൾ ഇല്ലായിരുന്നു പക്ഷെ ഇന്ന് മുതൽ ഒരാളോട് തോന്നി തുടങ്ങിയിരിക്കുന്നു,

ആഹാ, അത് കൊള്ളാമല്ലോ? ആരാ അത്? അവൾ ജിജ്ഞാസയോടെ ചോദിച്ചു.

അത് മാറ്റാരുമല്ല താൻ തന്നെ,

ഒരു നിമിഷം എന്നെ നോക്കി പിന്നെ പുഞ്ചിരിച്ചു കൊണ്ട് അവൾ അടുത്ത ടേബിളിലേക്ക് നീങ്ങി.

പിന്നീട് ബിൽ കൊണ്ട് വന്നപ്പോഴും ജ്യോതിയുടെ ചുണ്ടിൽ പുഞ്ചിരി തത്തികളിക്കുന്നുണ്ടായിരുന്നു.ബില്ലിലെ പൈസ അവൾക്ക് കൊടുക്കുമ്പോൾ ടിപ്പിനൊപ്പം ടിഷ്യൂ പേപ്പറിൽ എന്റെ നമ്പർ കൂടി അവൾക്ക് കൊടുത്തു ഒന്ന് നോക്കിയ ശേഷം അവൾ ടിഷ്യൂ പേപ്പർ സാരിയുടെ ഉള്ളിലൂടെ കൈയിട്ടു ബ്രായ്ക്ക് ഉള്ളിലേക്ക് വച്ചു പിന്നെയും ഒരു പുഞ്ചിരി സമ്മാനിച്ച് അവൾ അടുത്ത ടേബിളിലേക്ക് നടന്നകന്നു.

സിദ്ദു അപ്പോഴും മീനാക്ഷിയുടെ ഡാൻസിൽ ആയിരുന്നു ശ്രദ്ധ മുഴുവൻ.

ഓഫിസിലെ തിരക്ക് പിടിച്ച ദിവസമായിരുന്നു അന്ന്, ഒരു പതിനൊന്നു മണി കഴിഞ്ഞപ്പോൾ ആണ് ഫോൺ ശബ്ദിച്ചത്, പരിചിതമല്ലാത്ത നമ്പറിൽ നിന്ന് വന്ന കോളിന്റെ മറുവശത്ത് അവളായിരുന്നു ജ്യോതി,

ഞാൻ ജ്യോതിയാണ് ഓർമ്മയുണ്ടോ?

ഹും.. ഓർമയുണ്ട്,

എന്തിനാ നമ്പർ ഒക്കെ തന്നത്?

വെറുതെ സംസാരിക്കാലോ….

സംസാരിച്ചാൽ മാത്രം മതിയെങ്കിൽ ബാറിൽ വരുമ്പോൾ ആകാമല്ലോ…

എന്നിട്ട് അവൾ ചിരിച്ചു.

അല്ല ജ്യോതി നമുക്ക് ഒന്നു കാണാൻ കഴിയുമോ?

പുറത്ത് എവിടെയെങ്കിലും വച്ച്,

ആറുമണിക്ക് മുൻപ് വരുവാണെങ്കിൽ കാണാം,

അതിനെന്താ,

നാലുമണിക്ക് അടുത്തുള്ള പാർക്കിൽ വച്ചു കാണാം എന്നു പറഞ്ഞു ഞാൻ ഫോൺ വച്ചു.

അടുത്ത ക്യാബിനിൽ നിന്ന് എന്നെ സാകൂതം വീക്ഷിക്കുന്ന സിദ്ധു വിനെയാണ് ഞാൻ കണ്ടത്,

ഞാൻ കണ്ണ് കൊണ്ട് എന്താ എന്ന് ചോദിച്ചു,

അവൻ ചുമലുകൾ കുലുക്കി ഒന്നുമില്ല എന്ന് പറഞ്ഞു.

വൈകിട്ട് നേരത്തെ തന്നെ ഓഫീസിൽ നിന്നിറങ്ങി, സിദ്ധു വിനോട് എന്തോ കള്ളം പറഞ്ഞാണ് ഇറങ്ങിയത്.

സമയം നാലുമണി കഴിഞ്ഞതേ ഉള്ളായിരുന്നു, പാർക്കിൽ തിരക്ക് തുടങ്ങിയിട്ടില്ല, ഞാൻ ഒരു സിഗരറ്റ് വാങ്ങി കത്തിച്ചു ചുണ്ടിൽ വച്ചു ശക്തിയോടെ ഉള്ളിലേക്ക് വലിച്ചു സാവധാനം പുക പുറത്തേയ്ക്ക് ഊതി, ആ പുകയ്ക്കിടയിലൂയിടെ ഞാൻ കണ്ടു ജ്യോതി നടന്ന് വരുന്നത് ഒപ്പം മീനാക്ഷിയും,

പാർക്കിന്റെ മുന്നിൽ നിന്ന എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് മീനാക്ഷി മുന്നിലേക്ക് നടന്നു.

ജ്യോതി നടന്ന് എന്റെ അടുക്കലേക്ക് വന്നു,

വന്നിട്ട് ഏറെ നേരം ആയോ?

ഇല്ല, ഇപ്പോഴെത്തിയതേ ഉള്ളൂ…

സിഗരറ്റ് താഴേയ്ക്കിട്ട് ഞാൻ ഷൂ കൊണ്ട് ചവിട്ടി കെടുത്തി, എന്നിട്ട് മുന്നോട്ട് നടന്നു.

പാർക്കിന്റെ ഒഴിഞ്ഞ കോണിൽ ഞങ്ങൾ ഒരു സിമന്റ് ബഞ്ചിൽ ഇരുന്നു.

എന്താ കാണണം എന്ന് പറഞ്ഞത്?

ജ്യോതി മെല്ലെ ചോദിച്ചു.

കാണാൻ,

ആഹാ…അത് കൊള്ളാമല്ലോ,

ജ്യോതി നീ എത്ര സുന്ദരി ആണ്,നിന്നെ കണ്ടനാൾ മുതൽ നീ എന്റെ മനസ്സിൽ കയറിപ്പറ്റി,

എനിക്ക് നിന്നെ വേണം അത് നിന്റെ ശരീരമാണോ, സ്നേഹമാണോ എന്നെനിക്ക് അറിയില്ല പക്ഷെ നീ എപ്പോഴും എന്റെ ഒപ്പമുണ്ട്.

നോക്കൂ ഷാൻ, ഞാൻ നീ ഉദ്ദേശിക്കുന്ന പോലത്തെ ഒരു കുലസ്ത്രീ അല്ല, സ്നേഹിക്കാൻ ഉള്ള യോഗ്യതയും എനിക്കില്ല,

ഞാൻ അവളുടെ കൈപത്തിക്ക് മുകളിൽ എന്റെ കൈ വച്ചു, നീളമുള്ള അവളുടെ വിരലുകളിലൂടെ എന്റെ കൈ നീങ്ങി,

അവൾ എന്നെ നോക്കി ആ കണ്ണുകളിൽ എന്നോട് പറയാതെ പ്രണയം പറഞ്ഞു,

ഞങ്ങളുടെ കിന്നാരം കടന്നു പോയത് അറിഞ്ഞില്ല, സമയം അഞ്ചര ആയപ്പോൾ അവൾ പറഞ്ഞു,

ഷാൻ എനിക്ക് ഡ്യൂട്ടിക്ക് കയറാൻ സമയമായി വൈകിട്ട് ആറുമണി മുതൽ രാത്രി 12വരെയാണ് സമയം, ഞാൻ പോകട്ടെ അവളുടെ ഒപ്പം ഞാനും അനുഗമിച്ചു,

നടക്കുന്നതിനിടയിൽ ഞാൻ ചോദിച്ചു മീനാക്ഷിക്ക് ഒപ്പം തന്നെ കണ്ടല്ലോ?

ഞങ്ങൾ ഒപ്പമാണ് താമസം,

ആഹാ അത് കൊള്ളാമല്ലോ,

അങ്ങനെ യാത്ര പറഞ്ഞു ഞങ്ങൾ പിരിഞ്ഞു.

ഒരു കുപ്പിയും വാങ്ങി റൂമിലെത്തിയപ്പോൾ സിദ്ദു അടുക്കളയിൽ എന്തോ സ്പെഷ്യൽ ഉണ്ടാക്കുകയാണ്,

സിദ്ദു ഞാൻ നീട്ടി വിളിച്ചു,

ങ്ഹാ വന്നോ? അകത്ത് നിന്ന് അവൻ വിളിച്ചു ചോദിച്ചു,

മീൻ വറക്കുകയാണെന്ന് തോന്നുന്നു നല്ല മണം,

ഞാൻ ബാത്ത്റൂമിൽ കയറി കുളി കഴിഞ്ഞു വന്നപ്പോഴേക്കും അവൻ ടേബിളിൽ മീനും, ചപ്പാത്തിയും ഒക്കെ നിരത്തിയിരുന്നു.

ഞാൻ കുപ്പിയും എടുത്ത് അവന്റെ അടുത്ത് ചെന്നിരുന്നു,

ഗ്ലാസ്സുകളിലേക്ക് മദ്യം പകരുന്നതിനിടയിൽ അവനോട് പറഞ്ഞു,

സിദ്ദു നിന്റെ ആഗ്രഹം സഫലീകരിക്കാൻ പോകുന്നു, എന്റെ ഒപ്പം നീ നിൽക്കുവാണെങ്കിൽ നമുക്ക് ഒരു കളി കളിക്കാം.

എന്താ? നീ കാര്യം പറയ്?

മീനാക്ഷി അവൾ ജ്യോതിക്ക് ഒപ്പമാണ് താമസം,

പുതിയ വാർത്ത കേട്ട് അവൻ എന്നെ നോക്കി,

ശരി എന്താ നിന്റെ പ്ലാൻ?

ഞാൻ ജ്യോതിയെ വളച്ച് ഒന്ന് സെറ്റക്കി വച്ചിട്ടുണ്ട് പക്ഷെ നീ കൂടി മനസ് വച്ചാൽ മീനാക്ഷിയെയും വളയ്ക്കാം,

നമുക്ക് ഇവിടെ ഒരു റിലേഷൻ ഷിപ്പ് ഉണ്ടാക്കാം ഐ മീൻ ലിവിങ് ടു ഗതർ,

ടാ അതൊക്കെ വേണോ?

അവസരം കിട്ടുമ്പോൾ മുതലാക്കണം,

ഞാൻ ജ്യോതിയുമായി കുറച്ചു കൂടെ അടുക്കാം അതിനു ശേഷം കാര്യം അവതരിപ്പിക്കാം.

ഇവിടെ നമുക്ക് രണ്ട് മുറികൾ ഉണ്ട് ഒന്നിൽ നീയും മറ്റൊന്നിൽ ഞാനും നമുക്ക് അടിപൊളി ആക്കാം എന്താ നിന്റെ അഭിപ്രായം,

അല്ലടാ നിന്റെ സ്വപ്‌നങ്ങൾ ഒക്കെ കൊള്ളാം നടക്കുമോ?

മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ മുട്ടി നോക്കാം,

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ പരിശ്രമം ഇവരെ ഞങ്ങളുടെ വരുതിയിൽ ആക്കാനായിരുന്നു. ആ ഉദ്യമം ഞങ്ങൾ വിജയിച്ചു അവസാനം എന്റെ പ്ലാനിങ്ങ് പോലെ നടന്നു.

134090cookie-checkസൗഹൃദം

Leave a Reply

Your email address will not be published. Required fields are marked *