പ്രണയകഥ

Posted on

ഹലോ നമസ്കാരം സലാം ഇത് എന്റെ കഥയാണ് 90% നടന്ന കഥയും 10% ഞാൻ എന്റെ ഒരു ഇമാജിനേഷൻ വെച്ച് ഉണ്ടക്കിയതാണ്. അക്ഷര തെറ്റുകൾ കാണും അത് ഷെമിച്ചേക്കണേ.

ഞാൻ ഹരിദാസ്(പരഞ്ചൻ പേര് ആണ് എന്ന അറിയാം.എന്റെ അമ്മയുടെ അച്ഛന്റെ പേര് ആണ്). ഹരി എന്ന വീട്ടിൽ വിളിക്കും.എന്റെ അമ്മയുടെ പേര് ശ്രീനന്ദന. എന്റെ അച്ഛന്നെ കുറിച്ച് പറയുകയാന്നെകിൽ എനിക്ക് പ്രേതെകിച്ചു ഒന്നും പറയാൻ ഇല്ല. ഞാൻ അമ്മയുടെ വയറ്റിൽ ആയ സമയം എന്റെ അമ്മയും കളഞ്ഞ അയാൾ വേറെ ഒരു പെണ്ണിനെ കെട്ടി നാട് വിട്ടു. ശിവപ്രസാദോ ഹരിപ്രസാദോ എന്തോ ആൻ പേര് ഞാൻ പിന്നെ അനേഷിക്കാനും പോയിട്ടില്ല.

എനിക്ക് ഇപ്പൊ 25 വയസ് ആയി. പ്ലസ് 2 വരെ പഠിച്ചുള്ളൂ ഞാൻ പ്ലസ് 2 വിനു പഠിക്കുന്ന സമയത്താണ് ‘അമ്മ മരിക്കുന്നത് . അതുവരെ ‘അമ്മ വീട് പണിക് പോയി കിട്ടുന്ന വളരെ ചെറിയ വരുമാനനത്തിൽ ആണേ ജീവിച്ചു പോന്നത്.

‘അമ്മ മരിച്ച പിന്നെ ഒരു നേരത്തിനുള്ള ഭക്ഷണത്തിനു വകയിയില്ലാതെ തെണ്ടി തിരിഞ്ഞു നടന്നു.

അങ്ങനെ നടക്കുമ്പോളാണ് കാർലോസ് മുതലാളിയെ കണ്ടു മുട്ടുന്നത്.

പുള്ളിക് എന്തോ തോന്നി എന്നെ പുള്ളിയ്ടെ തടിമിലിൽ ജോലി തന്നു.

കാർലോസ് മുതലാളിയുടെ ഭാര്യ 5 വർഷം മുൻപേ മരിച്ചു പോയി .

ആ കല്യാണത്തിൽ അയാളത് കുട്ടികൾ ആരും ജനിച്ചില്ല.

എനിക്ക് പിന്നെ അത്യാവശ്യം കൺക് അറിയാവുന്നത് കൊണ്ട് എന്നെ മിലിലെ കണക്‌പിള്ള ആയി നിയമിച്ചു.

എന്റെ സത്യസന്ധതയും ആത്മാര്തടയും കണ്ടുകൊണ്ടു ആണ് എന്ന തോന്നു എന്നെ പുളിയുടേ വലം കായി ആയി മാറി ഞാൻ.

ഞാൻ പുള്ളിയുടെ കൂടെ കൂടി മൂന്ന് വർഷം കരിഞ്ഞപ്പോൾ. കാർലോസ് മുതലാളിയും മരിച്ചു. പുള്ളിയുടെ വില്ല് പത്രം പ്രകാരം അയാളുടെ മുഴുവൻ പ്രോപ്പർട്ടികളും എന്റെ പേരിലായി.

അങ്ങനെ 21ആം വയസിൽ ഞാൻ ഒരു ചെറിയ മുതലാളി ആയി.

ഞാൻ അങ്ങനെ ആണ് വിചാരിച്ചിരിന്നുത്.

കാർലോസ് മുതലാളിക് ബാംഗളൂർ,മുംബൈ,ഡൽഹി,ചെന്നൈ,എന്നിവിടങ്ങളിൽ സ്റ്റീൽ കമ്പനികളും ഇന്ത്യക് അകത്തും പുറത്തും ആയി ദി patels എന്ന വലിയ ഹോട്ടൽ ഗ്രൂപ്പിന്റെ 20 % ഷെയർഉം ഉണ്ട് എന്ന ഞാൻ അപ്പോരാണ് അറിയുന്നത് തന്നെ.

ആവണി : അപ്പൊ സർ 21 ആം വയസിൽ ഒരു കൊച്ചു കോടിശ്വരൻ ആയില്ലേ.

(ഞാൻ ഇത്രേം നേരം പറഞ്ഞത് ഫ്ലാഷ്ബാക്ക് അല്ലെകിൽ എന്റെ ഇപ്പോഴ്ത്താതെ PA /ഫ്രണ്ട്‌ ആയ ആവണിയോടെ കഥ പറഞ്ഞു കൊടുത്തതാണ്. എന്റെ PA മാത്രം അല്ല എന്റെ നല്ല ഒരു ഫ്രണ്ട് ആണ് ആവണി)

ആവണി : പിന്നെ എന്താ സർ ചെയ്തത്?

ഞാൻ: പിന്നെ ഞാൻ അവിടത്തെ സ്‌ഥലം എലാം വിട്ടുട്രിവാൻഡ്രം വന്നു SN GROUP എന്ന പേരിൽ ഒരു കമ്പനി തുടങ്ങി ബാക്കിയുള്ള എല്ലാ സ്ഥാപനങ്ങളും ഇതിന്റെ underil രജിസ്റ്റർ ചെയ്തു.

ഞാൻ: നിന്റെ കണേട്ടന്റെ അവസ്ഥ എന്താ

ആവണി: ഇപ്പൊ ഏതോ ഒരു ജോണിനെ കിട്ടി എല്ലാ സാറ്റർഡായും നാല് കാലിലെ കയറി വരുന്നത്.

(ആവണിയുടെ ഹസ്ബൻഡ് ഞാൻ പ്ലസ് ടുവിന് പഠിക്കുന്ന കാലത് എല്ലാരും അച്ഛനില്ലാത്തവൻ വേലക്കാരിയുടെ മോൻ എന്ന പറഞ്ഞു ആരും അടുക്കറിലായിരിന്നു പക്ഷെ പ്ലസ് ഓണിന് ആ സ്കൂളിൽ അഡ്മിഷൻ എടുത്ത കൃഷ്ണദാസ് പിന്നെ എന്റെ ബെസ്റ്ഫ്രണ്ട്‌ ആയി. അമ്മ മരിച്ചപോലും അവനെ കൂടെ ഉണ്ടായിരുന്നുള്. എന്നെ ഇവിടെ കാണാൻ വന്നപ്പോൾ അവൻ ആവണിയെ കണ്ടു ഇഷ്ടപ്പെട്ടു അത് അവരുടെ കല്യാണത്തിൽ അവസാനിച്ചു.)

ആവണി: പിന്നെ സർ ലാസ്‌റ് 2 3 ഡേയ്സ് ആയിട്ട് ഒരു ആൾ സാറിനെ കോൺടാക്ട് ചെയ്യാൻ വിളിച്ചുകൊണ്ടു ഇരിക്കുവാ.

ഞാൻ: എന്താ മാറ്റർ എന്ന പറഞ്ഞോ

ആവണി: പേഴ്‌സണൽ ഇഷ്യൂ ആണ് എന്ന പറഞ്ഞ.ഉർഗെന്റ്റ് ആയിട് സാറിനോട് സംസാരിക്കണം എന്ന പറഞ്ഞെ

ഞാൻ: എന്നിട് ഇപ്പൊ ആണോ പറയുന്നേ

ആവണി: ഞാൻ സമയം കളയാനായിട്ട് വിളിക്കുന്നത് ആണ് വിരചിച്ചു. പിന്നെ സാറും ബിസി ആയിരുന്നില്ലേ.

ഞാൻ: നീ പോയ ഞാൻ എന്ത് ചെയ്യും മുത്തേ.

ആവണി: വേറെ ഒരാളുടെ ഭാര്യയെ മുത്തേ എന്ന വിളിക്കുന്നത് കേസ് ആണ് കേട്ടോ.

ഞാൻ : എന്റെ അനിയത്തിയെ വിളിക്കുന്നത് കൊണ്ട് പ്രെശ്നം വല്ലതും ഉണ്ടോ?. പിന്നെ ഈ സാറേ എന്ന ഉള്ള വിളി നിർത്തിക്കൂടെ.

ആവണി: (ചിരിച്ചുകൊണ്ട്)ഇനി അയാൾ വിളിച്ചാൽ ഞാൻ എന്താ പറയാ

ഞാൻ: ഇനി വിളിച്ചാൽ ഫ്രൈഡേ മോർണിംഗ് ഒന്നും ഇല്ലലോ. അപ്പൊ വരൻ പറ.

ആവണി: ഓക്കേ

ഞാൻ തിരിഞ്ഞു നടക്കാൻ തുടഗിയപ്പോൾ ആവണിയുടെ ഡെസ്കിൽ ഇരുന്ന ടെലിഫോൺ റിങ് ചെയ്യന്ന തുടങ്ങി.

ആവണി: ഹലോ SN ഗ്രൂപ്പ് ഓഫ് കമ്പനീസ്.

ആവണി:(ഫോണിന്റെ മൈക്രോഫോൺ ക്ലോസെ ചെയ്തു കൊണ്ട് )-സർ ഇത് ഞാൻ നേരത്തെ പറഞ്ഞ ആളാണ്.

ഞാൻ : ഫ്രൈഡേ മോർണിങ് 10:00 വരൻ പറ. പിന്നെ പേര് ചോദിക്കാൻ മറക്കണ്ട.

(ഫോണിൽ നടന്ന കോൺവെർസേഷൻ ഞാൻ കേട്ട ഭാങ്ങൾ)

ആവണി: ഓക്കേ ഫ്രൈഡേ രാവിലെ 10:00 വന്നാൽ സാറിനെ മീറ്റ് ചെയാം. ഓക്കേ സാറിന്റെ പേര് എന്താണ് എന്ന പറയാമോ. ഓക്കേ.

ഞാൻ: എന്താ അയാളുടെ പേര്.

ആവണി: ശിവപ്രസാദ്.

ഞാൻ: ഓക്കേ .ഞാൻ പോകുവാ ലേറ്റ് ആയിലെ ,ഞാൻ ഡ്രോപ്പ് ചെയന്നോ

ആവണി: വേണ്ട ഞാൻ ക്യാബ് വിളിച്ചോളാം.

ഞാൻ: ഓക്കേ goodnight

ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി നേരെവീട്ടിൽ ചെന്ന് ബെഡിലോട്ട് വീണത് ഓർമയുണ്ട്. പിറ്റേന് രാവിലെ 5 മണിക് എണീച് ഒരു കപ്പ് കോഫിയും കുടിച്ചു നേരെ ജിം. വന്നു കുളിച്ചു റെഡി ആയി ബ്രീക്ഫസ്റ്റ് കഴിച്ചു നേരെ ഓഫീസ് റ്റിൽ 6:30 . വലിയ പണി ഒന്നും ഇല്ല എന്നാലും സ്ടിരം പോയി ഇരിക്കും. ഉറക്കം യൂട്യൂബ് വെബ്‌സെറീസ് ഇന്ഗന്റെ പണി എല്ലാ അവിടെ വെച്ച നടക്കുന്നെ.

പിന്നെ എടക് എന്തെകിലും സൈൻ ചെയ്യാനും റീച്ചക്ക് ചെയ്യാൻ ഡോക്യൂമെന്റസ് വല്ലോം കാണും.

മൂന്നു ദിവസം പോയത് അറിഞ്ഞില്ല.

ഇന്ന് വെള്ളിയാഴ്ച .

എന്റെ ജീവതം മാറാൻ പോകുന്ന ദിവസം ആണ് എന്ന ഞാൻ അറിയാതെ നേരെ ഓഫീസിൽ പോയി.

ആവണി: അയാൾ വന്നിട്ടുണ്ട്.

ഞാൻ: ഉറക്കം ശെരിയായില്ല എണിച്ചതും റെഡി ആയില്ല. ഇന്ന് ലേറ്റ് ആയി. പക്ഷെ 9:30 ആയത് ആളെ ഉള്ളു.

ആവണി : അയാൾ 9:00 തന്നെ ഇവിടെ ഉണ്ടായിരിന്നു.

ഞാൻ: ബെസ്ററ്. ആസ്ക് ഹിം ടു കം ടു മൈ ഓഫീസ്

ഞാൻ ഓഫീസിൽ കെയറി ചെയറിൽ ഇരിന്നപ്പോൾ തന്നെ. ഞാൻ ഇരിക്കാൻ വെയിറ്റ് ചെയ്തപോലെ

മെയ് ഐ കം ഇൻ സർ

ഞാൻ : എസ്

ഞാൻ : ഞാൻ ഹരിദാസ്. ഹരി എന്ന വിളിച്ചാൽ മതി.ഇരിക്ക്

എന്റെ ഡിസ്കിന്റെ മുൻപിലുള്ള കസേരയിൽ ചുണ്ടി ഞാൻ പറഞ്ഞു. ഒരു 50 55 തോന്നുന്ന അടിയാവശ്യം മുടിയും താടിയും ഉള്ള ഒരു വെൽ ഡ്രസ്സ്‌ഡ് മാന് ആ കസേരയിൽ ഇരിന്നു.

ഞാൻ : രണ്ടു മൂന്നു ദിവസം ആയി കോൺടാക്ട് ചെയാൻ ട്രൈ ചെയ്വാ എന്ന അറിയാം. സോറി ഐ വാസ് ബിസി. ശിവപ്രസാദ് എന്ന അല്ലെ പേര് പറഞ്ഞത്.

ശിവപ്രസാദ്: എസ് ശിവ എന്ന വിളിച്ചാൽ മതി

ഞാൻ: എന്താ ഇത്രയും ഇമ്പോര്ടന്റ്റ്. പുതിയ ബിസിനസ് വല്ലോം തുടങ്ങാനാണോ?

ശിവ : അല്ല ഇത് തരാൻ വന്നതാ.

അയാൾ ഒരു ചെറിയ ഡയറി എനിക്ക് തന്നു. അതിന്റെ കവർ കണ്ടിത് തന്നെ അറിയാം ഒരു 20 വർഷം എങ്കിലും പരക്കം ഉണ്ട് എന്ന്.

ഞാൻ മെല്ലെ അത് മറിച്ചു നോക്കി ആകെ കൂടി 2 പേജ് അതിൽ ഫിൽ ചെയ്തിരുന്നുള്ളു.

ഫസ്റ്റ് പേജ് :- ശ്രീനന്ദന

എന്ന മാത്രമേ എഴുതിയുള്ള പക്ഷെ എഴുത്തു കണ്ടപ്പോൾ തന്നെ മനസിലായി അത് എന്റെ അമ്മയുടെ ആണ് എന്ന് .

എന്റെ കണ്ണിന് കണ്ണ്നീർ വന്നോ എന്ന എനിക്ക് അറിയില്ല.

ഞാൻ പയ്യെ പേജ് മറിച്ചു.

ഞാൻ അതിൽ എഴുതിയരുന്നത് ഒന്ന് ചുരുക്കി പറയാം.

“ മോനെ സുഖമാണോ നിനക്കു . നീ നന്നായിട്ട് ഭക്ഷണം കഴിക്കുന്നുണ്ടോ നീ ഇത് വയ്ക്കുണ്ടെങ്കിൽ ഒന്ന് ഞാൻ നിന്റെ കൂടെ ഇല്ല. രണ്ടു ഇത് നിനക്കു കൊണ്ട് വന്ന ആൾ ആണ് നിന്റെ അച്ഛൻ. നിനക്കു വീട്ടിൽ ചെന്ന് ബെഡിലോട്ട് വീണത് ഓർമയുണ്ട്. പിറ്റേന് രാവിലെ 5 മണിക് എണീച് ഒരു കപ്പ് കോഫിയും കുടിച്ചു നേരെ ജിം. വന്നു കുളിച്ചു റെഡി ആയി ബ്രീക്ഫസ്റ്റ് കഴിച്ചു നേരെ ഓഫീസ് റ്റിൽ 6:30 . വലിയ പണി ഒന്നും ഇല്ല എന്നാലും സ്ടിരം പോയി ഇരിക്കും. ഉറക്കം യൂട്യൂബ് വെബ്‌സെറീസ് ഇന്ഗന്റെ പണി എല്ലാ അവിടെ വെച്ച നടക്കുന്നെ.

പിന്നെ എടക് എന്തെകിലും സൈൻ ചെയ്യാനും റീച്ചക്ക് ചെയ്യാൻ ഡോക്യൂമെന്റസ് വല്ലോം കാണും.

മൂന്നു ദിവസം പോയത് അറിഞ്ഞില്ല.

ഇന്ന് വെള്ളിയാഴ്ച .

എന്റെ ജീവതം മാറാൻ പോകുന്ന ദിവസം ആണ് എന്ന ഞാൻ അറിയാതെ നേരെ ഓഫീസിൽ പോയി.

ആവണി: അയാൾ വന്നിട്ടുണ്ട്.

ഞാൻ: ഉറക്കം ശെരിയായില്ല എനിച്ചതും റെഡി ആയില്ല. ഇന്ന് ലേറ്റ് ആയി. പക്ഷെ 9:30 ആയത് ആളെ ഉള്ളു.

ആവണി : അയാൾ 9:00 തന്നെ ഇവിടെ ഉണ്ടായിരിന്നു.

ഞാൻ: ബെസ്ററ്. അയാളാദ്ത് വരാൻ പറ.

ഞാൻ ഓഫീസിൽ കെയറി ചെയറിൽ ഇര്രിന്പോൾ തന്നെ. ഞാൻ ഇരിക്കാൻ വെയിറ്റ് ചെയ്തപോലെ

മെയ് ഐ കം ഇൻ സർ

ഞാൻ : എസ്

ഞാൻ : ഞാൻ ഹരിദാസ്. ഹരി എന്ന വിളിച്ചാൽ മതി.ഇരിക്ക്

എന്റെ ഡിസ്കിന്റെ മുൻപിലുള്ള കസേരയിൽ ചുണ്ടി ഞാൻ പറഞ്ഞു. ഒരു 50 55 തോന്നുന്ന അടിയാവശ്യം മുടിയും താടിയും ഉള്ള ഒരു വെൽ ഡ്രസ്സ്‌ഡ് മാന് ആ കസേരയിൽ ഇരിന്നു.

ഞാൻ : രണ്ടു മൂന്നു ദിവസം ആയി കോൺടാക്ട് ചെയാൻ ട്രൈ ചെയ്വാ എന്ന അറിയാം. സോറി ഐ വാസ് ബിസി. ശിവപ്രസാദ് എന്ന അല്ലെ പേര് പറഞ്ഞത്.

ശിവപ്രസാദ്: എസ് ശിവ എന്ന വിളിച്ചാൽ മതി

ഞാൻ: എന്താ ഇത്രയും ഇമ്പോര്ടന്റ്റ്. പുതിയ ബിസിനസ് വല്ലോം തുടങ്ങാനാണോ?

ശിവ : അല്ല ഇത് തരാൻ വന്നതാ.

അയാൾ ഒരു ചെറിയ ഡയറി എനിക്ക് തന്നു. അതിന്റെ കവർ കണ്ടിത് തന്നെ അറിയാം ഒരു 20 വർഷം എങ്കിലും പരക്കം ഉണ്ട് എന്ന്.

ഞാൻ മെല്ലെ അത് മറിച്ചു നോക്കി ആകെ കൂടി 2 പേജ് അതിൽ ഫിൽ ചെയ്തിരുന്നുള്ളു.

ഫസ്റ്റ് പേജ് :- ശ്രീനന്ദന

എന്ന മാത്രമേ എഴുതിയുള്ള പക്ഷെ എഴുത്തു കണ്ടപ്പോൾ തന്നെ മനസിലായി അത് എന്റെ അമ്മയുടെ ആണ് എന്ന് .

എന്റെ കണ്ണിന് കണ്ണ്നീർ വന്നോ എന്ന എനിക്ക് അറിയില്ല.

ഞാൻ പയ്യെ പേജ് മറിച്ചു.

ഞാൻ അതിൽ എഴുതിയരുന്നത് ഒന്ന് ചുരുക്കി പറയാം.

“ മോനെ സുഖമാണോ നിനക്കു . നീ നന്നായിട്ട് ഭക്ഷണം കഴിക്കുന്നുണ്ടോ നീ ഇത് വയ്ക്കുണ്ടെങ്കിൽ ഒന്ന് ഞാൻ നിന്റെ കൂടെ ഇല്ല. രണ്ടു ഇത് നിനക്കു കൊണ്ട് വന്ന ആൾ ആണ് നിന്റെ അച്ഛൻ. നിനക്കു ദേഷ്യം വരുണ്ട്‌ എന്ന എനിക് അറിയാം. പക്ഷെ ഞാൻ നിന്റെ അച്ഛനെ പ്രേമിച്ചിരിന്നു ഏട്ടനെ എന്നെയും. എന്റെ ‘അമ്മ ഏട്ടന്റെ വീട്ടിലെ വേലക്കാരി ആയിരിന്നു. ഏട്ടന്റെ അച്ഛൻ അത് ഇഷ്ടപെട്ടിൽ നീ എന്റെ വയറ്റിൽ വളരുന്നുട് എന്ന അറിഞാന്പോൾ എന്റെ അമ്മയും എന്നെയും അവിടെന്നു പറഞ്ഞു വിട്ടു അപ്പൊ നിന്റെ അച്ഛനും കൂടെ വരാം എന്ന പറഞ്ഞതാണ് പക്ഷെ എന്റെ കൂടെ വന്നാൽ ഏട്ടന്റെ ‘അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ട് ആണ് അച്ഛൻ എന്റെ കൂടെ വരാതെ ഇരുന്നത്. പിന്നെ സ്ഥിരം പണം അയച്ചു കൊണ്ട് ഇരുനിരന്. മോനെ എന്നോട് ഷെമികണം’.

ഞാൻ : എന്റെ അച്ഛനാണോ? ( എന്റെ ശബ്ദം ഇടറിയിരുന്നു)

ശിവ അല്ല അച്ഛൻ : മോനെ (അയാളുടെ കണ്ണിൽ നിന്നും വെള്ളം വന്നോ എന്ന തോന്നുന്നു)

ടപ്പേ വേറെ ഒന്നും അല്ല ഞാൻ അയാളുടെ ചെക്ഡാത് നോക്കി ഒരണം കൊടുത്തതാണ് .

ഞാൻ : എനിക്ക് നിങ്ങളെ വേണ്ടേ സമയത് ഒന്നും എന്റെ അടുത്ത ഒണ്ടായിരുന്നില്ല. എന്റെ അമ്മ എൻട്ര കഷ്ടപ്പെട്ടു എന്ന നിങ്ങക് അറിയോ. ഞാൻ ഇത്രേ പൈസ ഉണ്ടാക്കിയത് കണ്ടു വന്നത് ആണോ. എത്രയാ വേണ്ട എന്ന എഴുതി എടുത്തോ(ഒരു ചെക്ക് ബുക്ക് മുക്തോട്ട എടുത്ത് എറിഞ്ഞു ഞാൻ പറഞ്ഞോ) പണ്ട് ഒരു നേരത്ത ഭക്ഷണത്തിനു വക ഇല്ലാതിരിനപോലും നിങ്ങളെ വേണ്ടായിരുന്നു. അച്ഛനില്ലാത്തവൻ എന്ന നാട്ടുകാരും സ്കൂളിലെ ടീച്ചർ മാറും കുട്ടികളും എന്ന വിളിച്ചപ്പോഴും എനിക്ക് നിങ്ങളെ വേണ്ടായിരിന്നു ഇപ്പോഴുണ് എനിക്ക് നിങ്ങളെ കാണണ്ട. നിങ്കക് സ്വന്തം ആയി ഇറങ്ങി പോകാം ഇല്ലെങ്കിൽ ഞാൻ സെക്യൂരിറ്റിനെ വിളിക്കും. പിന്നെ ഈ ഡയറി എനിക്ക് തരണം.

ഇതേ സമയം ഹരിയുടെ ക്യാബിന്റെ പുറത്തു

ആവണി: ഏട്ടൻ എന്താ ഇവിടെ

കണ്ണൻ: ഞാൻ അവനെ ഒന്ന് കാണാൻ വന്നതാ.വല്യച്ഛൻ ആണ് ആക്ടുള്ളത്‌ എന്ന പറഞ്ഞിരുന്നോ

ആവണി : ഇല്ല. ഞാൻ കള്ളം പറഞ്ഞിട്ടു പുള്ളിയും ആയിട്ട് മീറ്റ് ചെയ്യന്ന വരെ സമ്മതിച്ചഡ്. ഹരി സാറിനെ തന്നെ കാണണം എന്ന വല്യച്ഛൻ വാശിപിടിച്ചതെന്താ. ഇവിടെ വേറെയും ക്വാറി ഉള്ള ആളുകൾ ഉണ്ടല്ലോ?

കണ്ണൻ : എ ഇത് പാറ കിട്ടാൻ വേണ്ടിയല്ല ജോസിന്റെ അടുത്തുള്ള കോൺട്രാക്ട് പ്രകാരം ഒരു വർഷം കൂടി പാറ കിട്ടും. ഇത് വേറെ എന്തോ കാരണമാണ്.

കുറച്ച കറിഞ്ഞപ്പോൾ ശിവപ്രസാദ് ഓഫീസിനെ ഇറങ്ങി.

കണ്ണൻ : എന്താ പ്രശനം വല്യച്ഛ.

ശിവ : നീ എന്താ ഇവിടെ .

കണ്ണനെ കണ്ടപ്പോള് തന്നെ കണ്ണുനീർ തുടച്ചു കൊണ്ട് ചോദിച്ചു .

കണ്ണൻ : ഹരി എന്റെ ഫ്രണ്ട് ആണ്. ഞങ്ങൾ പ്ലസ് 1 ഒരുമിച്ച പഠിച്ചേ. വല്യച്ഛൻ ഒന്നും പറഞ്ഞില്ല

ശിവ : ഞാൻ അവന്റടുത് പറഞ്ഞിട്ടുണ്ട്.നീ എങ്ങനെയെങ്കിൽ അത് ഒന്ന് പറഞ്ഞു അവനെ കൊണ്ട് സമദിപ്പിക്കണം.

അതും പറഞ്ഞു കൊണ്ട് അയാൾ വേഗം അവിടെ പോയി.

ഹരിക് ഇപ്പൊ നടന്നത് മുഴുവൻ ഒന്ന് ഇരിന്നു ആലോചിക്കുമ്പോരന്നു കണ്ണൻ കെയറി വരുന്നത്

കണ്ണൻ : എന്താടാ ആരോ തേച്ചത് പോലെ ഇരികുനത്.

ഹരി : ആ നീ ആയിരുന്നോ ?

ഹരിയുടെ കണ്ണും നിറഞ്ഞു ഇരിക്കുവായിരിന്നു.

കണ്ണൻ : എന്താടാ സീൻ കൺ എല്ലാ നിറഞ്ഞു ഇരികുവാണല്ലോ. നീ വേഗം കണ്ണ് തുടച്ചെ

ടിഷ്യു എടുത്തു കൊടുത്തു കൊണ്ട്.

ഹരി : ഞാൻ പറയാം ഇന്ന് വൈകിട്ടത് ബാറിൽ വാ

കണ്ണൻ : നോക്കട്ടെ, പിന്നെ ഞാൻ എന്റെ പൊണ്ടാട്ടിയെയും കൊണ്ടുപോകുവാ ഷോപ്പിംഗ് ഉണ്ട് .

ഹരി : ആ ഓക്കേ .

കണ്ണൻ പുറത്തു ഇറങ്ങികൊണ്ട് .

കണ്ണൻ : അമു വാ പോകാം.

ആവണി : ഒന് ആരെ ആളെ ആയിട്ടുള്ളു .

കണ്ണൻ: ഞാൻ അവന്ററ്റ് പറഞ്ഞിട്ടുണ്ട് .

ആവണി : ഒരു മിന്റ് .

ആവണിയും കണ്ണനും കൂടി ഓഫീസിൽ നിന്ന് ഇറങ്ങി ഒരു ഹോട്ടലിൽ ലഞ്ച് കരിക്കാൻ കയറി.

ആവണി : ഏട്ടന്റെ അടുത്ത് വല്ലോം പറഞ്ഞോ .

കണ്ണൻ : ഇല്ല. വൈകിട്ട് ബാറിൽ ചെല്ലാൻ പറഞ്ഞിട്ടുണ്ട്.ഞാൻ കുടികത്തില സത്യം.

ആൻ വൈകിട്ട് ബാറിൽ —–

കണ്ണൻ : ഞാൻ വരുന്നതിനു മുൻപേ തുടങ്ങിയോ.

ഹരി:വെറും രണ്ടു ബിയർ .

കണ്ണൻ : എന്താ പ്രശ്നം .

ഹരി : എടാ ഇന്ന് ഒരാൾ എന്ന കാണാൻ വന്നു ഞാൻ ഏറ്റവും കൂടുതൽ വെറകുന ആൾ .

കണ്ണൻ : ആര് നിന്റെ അച്ഛനോ?

ഹരി: എസ് മൈ ഫ്രണ്ട് മേരെ പപ്പ ആകയാ.

കണ്ണൻ : എന്താ പറഞ്ഞെ ?

ഹരി : അയാളുടെ ‘അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ടാണ് എന്റെ അമ്മെ കെട്ടാതിരുന്നത്. എന്റെ ‘അമ്മ തന്നെ പറഞ്ഞിട്ടാ കൂടെ വരാതിരിന്നത് പോലും. എനിക്ക് അയാളെ വിഷുവാശം ഇലാ പക്ഷെ എന്റെ അമ്മയുടെ ഡയറി അയാളുടെ കൈയിൽ ഉണ്ടായിരിന്നു. ഇത് എന്റെ അച്ഛൻ തന്നെ ആയിരിക്കും.പുള്ളി പറഞ്ഞതും സത്യം ആയിരിക്കും.

കണ്ണൻ : പുലി ഇപ്പൊ എന്തിനാ വന്നേ എന്ന പറഞ്ഞോ ?

ഹരി : അയാൾ പറയുവാ …….

എന്റെ എഴുത്തിൽ തെറ്റു ഉണ്ട് എന്ന അറിയാം. ഞാൻ ഇനി തുടരണോ………….?????????????????????

ഹലോ

നമസ്കാരം

ഞാൻ ഈ കഥയുടെ ഫസ്റ്റ് പാർട്ട് അപ്‌ലോഡ് ചെയ്‌തിട് രണ്ടു മാസം കഴിഞ്ഞു. ഉള്ളത് പറഞ്ഞാൽ മടുപ്പായിരിന്നു എഴുതാൻ.

എഴുത്തും വെട്ടും വീണ്ടും എഴുത്തും ഇതുതന്നെ ആയിരിന്നു കഴിഞ്ഞ ഒരു മാസം പണി. ചെറിയ ഒരു ആക്സിഡന്റ് പറ്റി അതുകൊണ്ട് ഫുൾ ടൈം ബെഡ് റസ്റ്റ് ആയിരിന്നു. ബോറടിച്ചപ്പോൾ വീണ്ടും എഴുതി തുടങ്ങി.

അപ്പൊ ആരംഭികലാമ

ഹരി : എടാ ഇന്ന് ഒരാൾ എന്നെ കാണാൻ വന്നു ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന ആൾ .

കണ്ണൻ : ആര് നിന്റെ അച്ഛനോ?

ഹരി: എസ് മൈ ഫ്രണ്ട് മേരെ പപ്പ ആകയാ.

കണ്ണൻ : എന്നിട് എന്താ പറഞ്ഞെ ?

ഹരി : അയാളുടെ ‘അമ്മ ആത്മഹത്യ ചെയ്യും എന്ന പറഞ്ഞത് കൊണ്ടാണ് എന്റെ അമ്മേയെ കെട്ടാതിരുന്നത്. എന്റെ ‘അമ്മ തന്നെ പറഞ്ഞിട്ടാ കൂടെ വരാതിരിന്നത് പോലും. എനിക്ക് അയാളെ വിഷുവാസം ഇല്ല പക്ഷെ എന്റെ അമ്മയുടെ ഡയറി അയാളുടെ കൈയിൽ ഉണ്ടായിരിന്നു. ഇത് എന്റെ അച്ഛൻ തന്നെ ആയിരിക്കും.പുള്ളി പറഞ്ഞതും സത്യം ആയിരിക്കും.

കണ്ണൻ : പുള്ളി ഇപ്പൊ എന്തിനാ വന്നേ എന്ന പറഞ്ഞോ ?

ഹരി : അയാൾ പറയുവാ

കണ്ണൻ : എന്താ പറഞ്ഞെ ?

ഹരി: തോക്കി കേറി വെടി വെക്കാതെ ഇരി

കണ്ണൻ : സോറി. നീ പറ

ഹരി : സെൽഫിഷ് പീപ്പിൾ കെയർ എബൌട്ട് തേംസിൽവേസ് ആൻഡ് ആർ സർപ്രൈസ്ഡ് വ്തെൻ ദേ ആർ ലെഫ്റ് അലോൺ.

കണ്ണൻ : എന്താ

ഹരി : എടാ ഇത്രയും നാളും ഇതുവരെ എന്നെ തേടി വരാതെ. ഒന്ന് കാണാൻ കൂടി വരാതെ നിന്നിരുന്നു ഒരു ആൾ. ഇപ്പൊ സഹതാബം കാരണം വന്നത് ആണ് എന്ന് തോന്നുന്നുണ്ടോ

കണ്ണൻ : ഇല്ല. നിന്റെ അച്ഛന്റെ പേര് എന്താന്ന് എന്ന പറഞ്ഞെ?

ഹരി : അയിന് ഞാൻ പേര് പറഞ്ഞില്ലാലോ

കണ്ണൻ : ഓക്കേ എന്താ പേര് ?

ഹരി : ശിവപ്രസാദ്…..

കണ്ണൻ : (ദൈവമേ ഇവൻ ഏറ്റവും വെർക്കുന്നത് വല്യച്ചനെ ആണോ)

വെളിടി കൊണ്ടത് പോല്ലേ കണ്ണൻ ഒന്ന് വെറച്ചു അത് കണ്ടു

ഹരി : എന്തടാ???…..നിനക്കു അയാളെ അറിയോ ?

കണ്ണൻ : എയ് അറിയില്ല

ഹരി : ഞാൻ നിന്നെ ഇന്നും ഇന്നലെയും അല്ല കാണാൻ തുടങ്ങിയത്. സത്യം പറഞ്ഞോ

കണ്ണൻ : എനിക്ക് അയാളെ അറിയാം. ഞാനും അയാളും തമ്മിൽ ഒരു ചെറിയ ബന്ധം ഉണ്ട് . എന്റെ വല്യച്ഛൻ ആണ് അത്.

ഹരി : അപ്പൊ നമ്മ കസിൻസ് ആണ് അല്ലെ…

കണ്ണൻ : നിനക്കു എന്താ ഒരു ഞെട്ടലും ഇല്ലാതെ.

ഹരി : ഇന്നത്തേക്ക് കുറേ ഞട്ടി ഇനി ഞാട്ടൻ വയ്യ.

കണ്ണൻ : വല്യച്ഛൻ എന്താ പറഞ്ഞെ..

ഹരി : അപ്പൊ ആവണിക് അറിയാമായിരുന്നോ ?

കണ്ണൻ : സ്

ഹരി : അപ്പൊ എന്തിനാ എന്തെ അടുത്ത കളം പറഞ്ഞെ

കണ്ണൻ : അത് വലിയച്ഛൻ തന്നെ പറയാൻ പറഞ്ഞത് ആണ്. ഇനി പറ എന്താ പറഞ്ഞെ എന്ന്.

ഹരി : നിനക് ഇത് അറിഞ്ഞിട് ഇപ്പൊ എന്ത് ചെയ്യാനാണ് ?

കണ്ണൻ : വളയച്ഛന്ന് സോറി നിന്റെ അച്ഛൻ രണ്ടു പെണ്മക്കളാണ്.

ഹരി : അയിന് ഞാൻ എന്ന വേണം

കണ്ണൻ : ഫുൾ പറയട്ടട. ഒരു മാസം മുൻപ് കാവ്യക് ഒരു കല്യാണാലോചന വന്നു .

ഹരി : അത് ആരാ

കണ്ണൻ : വല്യച്ഛന്റെ മൂത്ത മോൾ

ഹരി : ഓക്കേ

കണ്ണൻ : കാവ്യക് വന്ന ആലോചന നല്ലതായിരുന്നു. രണ്ടു വീട്ടുകാർക്കും ആലോചന ഇഷ്ടപ്പെട്ടു.ജാതകം നോക്കാൻ എന്ന് പറഞ്ഞു ഒരു മാസം മുൻപേ വല്യച്ചനും എന്റെ അച്ഛനും കൂടെ പോയി. സന്തോഷത്തോടെ പോയവർ കടന്തൽ കുത്തിയ മാതിരിയ തിരിച്ചു വന്ന് കേറിയത്. പിറ്റേന് തന്നെ ചെക്കന്റെ വീട്ടുകാർ കല്യാണം വേണ്ട എന്ന് വിളിച്ചു പറഞ്ഞു. എന്താ സംഭവം എന്ന് എന്നോടും പറഞ്ഞില്ല.നിന്നോട് വല്ലോം പറഞ്ഞോ???

ഹരി : എന്നോട് അയാളുടെ വീട്ടിൽ ചെല്ലാൻ പറഞ്ഞു

കണ്ണൻ : എന്നിട് നീ എന്താ പറഞ്ഞെ

ഹരി : ഞാൻ ആണേൽ ആ സമയം ദേഷ്യം പിടിച്ചു ഇരികുവലെ ഞാൻ ഇറങ്ങി പോകാൻ പറഞ്ഞു.

കണ്ണൻ : ബെസ്റ്, അല്ല നീ പോകുന്നുണ്ടോ

ഹരി : എന്തോ മനസിന്റെ ഉള്ളിൽ ആരോ പോകാൻ പറയുന്നു

കണ്ണൻ : നീ വാ

ഹരി : നിന്റെ അമ്മയെയും കണ്ടിട്ട് കുറേ നാളായി.

കണ്ണൻ : എന്ന നീ രണ്ടു ദിവസം നിക്കാൻ ഉള്ള കോലത്തിൽ വാ.വല്യച്ചന് വല്യമ്മയും ഒക്കെ ഉണ്ട്. നീ വാ

ഹരി : ഓക്കേ ഡാ ഞാൻ ഇപ്പൊ പോണ് ലേറ്റ് ആയി

കണ്ണൻ : 9 മണി അല്ലെ ആയിട്ടുള്ളു ?

ഹരി : തല വേദന ഉണ്ട് മകനെ

കണ്ണൻ : അപ്പൊ ഓക്കേ ബൈ

അന്ന് രാത്രി ശ്രീ മംഗലം തറവാട്ടിൽ ഉണ് മേശയിൽ.

കണ്ണന്റെ അച്ഛൻ സജി ‘അമ്മ സുമ വല്യച്ഛൻ ശിവ വല്യമ്മ സീത ശിവയുടെ മൂത്ത മോളെ കാവ്യാ ഇളയ ആൾ കല്യാണി കണ്ണന്റെ ഭാര്യ ആവണി. എല്ലാം ഉണ് മേശയുടെ ചുറ്റും ഇരിന്നു ഭക്ഷണം കഴിക്കുന്നു.

സുമ : മോളെ അവൻ വന്നിലെ

ആവണി : ഇല്ല അമ്മേ . ഹരി സാറിനെ കാണാന് പോയതാണ്.

ഹരിയുടെ കാര്യം പറഞ്ഞപ്പോൾ ശിവനും സജിയും ആവണിയെ നോക്കി.

ശിവ : ഹരി എന്തെകിലും പറഞ്ഞെന്നോ

ആവണി : ഇല്ല വല്യച്ച. വല്യച്ഛൻ പോയപോൾ തന്നെ ഞാനും ഇറങ്ങിയിരിന്നു. വല്യച്ഛൻ എന്താ സാറിനോട് പറഞ്ഞത്. ആൾ ഇന്ന് ഫുൾ ദേഷ്യത്തിലായിരിന്നു എന്ന് എന്റെ ഒരു ഫ്രണ്ട് മെസ്സേജ് അയച്ചാർന്നു.

ശിവയും സജിയും മുഖത്തോടെ മുഖം നോക്കി നെടുവീർപ്പിട്ടു.ഈ സമയം ആണ് കണ്ണൻ കെയറി വരുന്നത് .

കണ്ണൻ : ‘അമ്മ വിശക്കുന്നു

കല്യാണി : അമ്മെ താ ഒരു പിക്ഷകരാണ് വന്ന് ഇരിക്കുന്നു

കണ്ണൻ : പിക്ഷകരാണ് നിന്റെ മേറ്റ് വൻ

കണ്ണൻ : അച്ഛാ പിന്നെ ഹരി വരാം എന്ന് സമ്മതിച്ചിട്ടുണ്ട്

അത് പറഞ്ഞപ്പോൾ അച്ഛണ്റ്റേയും വല്യച്ചന്റെയും മുഖം വിടരുന്നത് കണ്ണൻ ശ്രദിച്ചു

സുമ : ഏത് ഹരി

കണ്ണൻ : എന്റെ കൂടെ പ്ലസ് 1 ഇൻ പഡിച്ചിലെ

സുമ : ഏത് ആ വേലക്കാരിയുടെ മകനോ

അത് പറഞ്ഞപ്പോൾ അച്ഛന്റെ മുഖം ഒന്ന് മങ്ങിയോ എന്ന കണ്ണൻ തോന്നി

കണ്ണൻ: അവൻ തന്നെ

സുമ : അവൻ ഇപ്പൊ എന്താ പണി

സുജ : ആരടി അത്

സുമ : നമ്മൾ ഇവിടെ വരുന്നതിനിന്നു മുൻപ് മടത്തറ താമസിച്ചപ്പോൾ അവിടെ ഒരു ശ്രീനന്ദന ഉണ്ടായിരിന്നു. അവൾ വീട്ടുജോലിക്ക് പോയിട്ടു മോനെ പഠിപ്പിച്ചത്. അവളുടെ ഭർത്താവ് അവളെ ഇട്ടച്ചും പോയി

സുജ : കഷ്ട്ടമുണ്ട്

സുമ : മ്മ്മ്. അല്ല അവൻ ഇപ്പൊ എന്താ പണി

കണ്ണൻ : അത് ആവണി വർക്ക് ചെയുന്ന SN ഗ്രൂപ്പ് ഓഫ് കമ്പനീസ് ഇല്ല അത് അവന്റെ ആണ്

സുമ : അപ്പൊ അവൻ അന്നും ഇന്നും ഒരു മിടുക്കൻ തന്നെ അല്ലെ.

കണ്ണൻ : അമ്മക്ക് അവിടത്തെ കാർലോസ് മുതലാളിയെ ഓർമയില്ലേ

സുമ : ആ

കണ്ണൻ : അയാൾ മരിച്ചപ്പോൾ അയാളുടെ സ്വത്ത് എല്ലാം ഇവന് എഴുതിക്കൊടുത്തു. അങനെ എഴുതികൊടുത്താണെകിലും ഇന്ന് അതിന്റെ അമ്പത് ഇരട്ടി യെങ്കിലും കാണും.

സുമ : അവൻ രക്ഷപെട്ടു ഇല്ലേ. പാവം കുറ കഷ്ടപ്പെട്ട് ശ്രീ മാത്രമില്ലലോ ഇതൊന്നും കാണാൻ.

ശിവനും സജിയും ഭക്ഷണം കഴിച്ചു കഴിഞ്ഞ. ഹാളിൽ ഇരിക്കുമ്പോൾ

കണ്ണൻ : വല്യഅച്ഛാ

ശിവ : എന്താടാ

കണ്ണൻ: എത്ര പേർക്ക് അറിയാം

ശിവ : എന്ത്

കണ്ണൻ : വല്യച്ചനും ഹരിയും തമ്മിൽ ഉള്ള ബന്ധം

ശിവ : അവൻ എല്ലാം പറഞ്ഞു അല്ലെ

കണ്ണൻ: മ്മ

ശിവ : എനിക്ക് നിനക്കു നിന്റെ അച്ഛന് എന്റെ അച്ഛനുമമ്മയുംകും മാത്രം അറിയാം

കണ്ണൻ : അപ്പൊ വല്യമ്മയുടെ അടുത്ത

ശിവ : ഇല്ല ഒരു പ്രേമം ഉണ്ടായിരിന്നു എന്ന് മാത്രമേ അവൾക് അറിയൂ

കണ്ണൻ : ഇത് പറയണ്ടേ

ശിവ : പറയണം. ഞായറായർച്ച അവൻ വരൂല അപ്പൊ പറയാം

കണ്ണൻ : അല്ല അവനെ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വിളിച്ചേ

ശിവ : അത് ………. എടാ സജി നീ പറ

സജി : എടാ നിനക്കു അറിയാല്ലോ. ഇപ്പൊ ബിസിനസ് മൊത്തം പോകാ നമ്മൾ ലോൺ എടുത്ത് എല്ലാം പലിശക്ക് പലിശ ആയി വരുവാ

കണ്ണൻ : എപ്പോ ലോൺ എടുത്തു

സജി : അത് എടുക്കണ്ട വന്നു. കാവ്യയുടെ ജാതകം നോക്കാൻ പോയപ്പോൾ ജ്യോൽസ്യൻ പറഞ്ഞു അത് ഹരിയുടെ അമ്മയുടെ ശാപം ആണ് എന്ന്. അച്ഛന്റെയും അമ്മയുടെയും മരണവും എല്ലാ അത്കൊണ്ടാണ്

കണ്ണൻ : അത് മാറ്റാൻ ഒരു വഴിയും ഇല്ലേ

സജി : ഉണ്ട് അതിനാണ് ഹരിയെ വിളിച്ചത്.

കണ്ണൻ : അത് എന്താ ??

സജി : അത് അവൻ കാവ്യയും കല്യാണിയും കെട്ടണം.

കണ്ണൻ : എന്ത് ?

സജി : ഈ വരുന്ന പൗര്ണമിക് മുന്പായിട്ടു അവൻ അവരെ കല്യാണം കഴിക്കണം

കണ്ണൻ : പൗർണമി എന്നാ

ശിവ : ബുധനാഴ്ച

കണ്ണൻ : ഇത് ഇനി അവന്റടുത് ഞായാഴ്ച പറഞ്ഞിട്ട് ബുധനാഴ്ച അവന്റെ കല്യാണം നടക്കണം

സജി : അതെ

കണ്ണൻ : വല നടക്കണ കാര്യമുണ്ടെകിൽ പറ അച്ഛാ

സജി : നീ കൂടെ ഒന്ന് പറ. ഇല്ലെങ്കിൽ നമ്മൾ ഈ വീട് വിട്ടു ഇറങ്ങേണ്ട വരും. നമ്മുടെ ഫുൾ ബിസ്നെസ്സ് വാസുവിന് കൊടുകാം എന്ന് സമ്മതിച്ചിട്ട അവൻ പൈസ തന്നത്

കണ്ണൻ : ഫുൾ ബിസ്നെസ്സ് . എന്താ അച്ഛാ പറയുന്നേ ആരാ നിങ്ങളുടെ അടുത്ത പോയി ലോൺ എടുക്കാൻ പറഞ്ഞേ

സജി :പറ്റി പോയടാ നീ കൂടി അവനെ കൊണ്ടുസമ്മതിപ്പിക്കണം

കണ്ണൻ : അത് അവിടെ നിക്കട്ടെ. കല്യാണിക്കും കാവ്യക്ക് ഇത് അറിയോ

ശിവ : ഇല്ല പറയണം

കണ്ണൻ : ബെസ്റ് എനിക്ക് ഉറക്കം വരുന്നു. ഞാൻ പോയി കിടന്നു ഉറങ്ങാൻ പോകുവാ. ഞാൻ ഹരിയുടെ കാര്യത്തിൽ ഉറപ്പ് പറയുന്നില്ല എന്നാലും ശ്രമിക്കം

ഇതും പറഞ്ഞ കണ്ണൻ അവിടെ നിന്നും പോയി. കണ്ണൻ ഉറക്കം വരുന്നുണ്ട് എന്ന് പറഞ്ഞെകിലും. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവനു ഉറക്കം വന്നില്ല

ആവണി : എന്റെ കണ്ണൻ എന്ത് പറ്റി.ഇങ്ങേയല്ലലോ സാദാരണ . കഴിഞ്ഞ ഒരു ആഴ്ച ആയിട്ട് ഒന്നും നടന്നില്ല.

അതും പറഞ്ഞു ആവണി കണ്ണന്റെ മുണ്ടിനു അകത്തേക്കു കയ്യിട്ടു

കണ്ണൻ : ഇന്ന് വേണ്ട മോളെ

ആവണി : എന്ത് പറ്റി

കണ്ണൻ വല്യച്ഛൻ പറഞ്ഞതും അച്ഛൻ പറഞ്ഞതും എല്ലാം പറഞ്ഞു

ആവണി : അപ്പോ ഹരി

കണ്ണൻ : അതെ

ആവണി : ഹരി കല്യാണയത്തിനു സമ്മതിക്കുമോ എന്ന് തോന്നുന്നോ

കണ്ണൻ : ഇല്ല. അവൻ സമ്മതിച്ചാലും കാവ്യ സമ്മതിക്കണം കല്യാണിസമതിക്കണം വല്യമ്മയും അമ്മയും സമ്മതിക്കണം

ആവണി : ഹരി ഏട്ടൻ പറഞ്ഞാൽ സമ്മതിക്കും ഉറപ്പാ.

കണ്ണൻ : എന്നാലും ഒരു

ആവണി : ഒരു എന്നാലും ഇല്ല. എനികാണെകിൽ നല്ല മൂഡ് ഉണ്ട് ഒന്ന് വാ മനുഷ്യ

കണ്ണൻ : അത്രക്കും മൂത്തു ഇരിക്കുവാ എന്റെ പെണ്ണിന്

(ഇനി അങ്ങോട്ട് എന്താ സംഭവിക്കാൻ പോകുന്നത് എന്ന് എല്ലാവര്ക്കും അറിയാമല്ലോ.നമ്മൾ ഒരാളുടെ സ്വാകാര്യ നിമിഷത്തിൽ കയറി ചെല്ലുന്നത് ശെരി അല്ല അവർ അവരുടെ പണി ചെയ്യട്ടെ)

ഇതേ സമയം ഹരി നല്ല കൂർക്കം വലിച്ചു ഉറങ്ങുന്നു ഇതൊന്നും അറിയാതെ …………………………………………………….

എന്റെ എഴുത്തിൽ തെറ്റു ഉണ്ട് എന്ന അറിയാം.ഷെമികണം ഞാൻ ഇനി തുടരണോ………….?????????????????????

151760cookie-checkപ്രണയകഥ

Leave a Reply

Your email address will not be published. Required fields are marked *