മാതൃക – Part 6

Posted on

ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…

നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…

____________________________________

തുടരുന്നു…….

____________________________________

“””””അമ്മ….. “”””… നിറഞ്ഞ മിഴികളിലെ രൗദ്ര ഭാവംകണ്ടതും എന്റെ അധരങ്ങൾ നിശബ്ദമായി മൊഴിഞ്ഞു.അമ്മയെ കണ്ട നിമിഷം ഞാനൊന്ന് പതറി. ഒപ്പം എന്റെ മാറിൽ മുഖമമർത്തി എന്നെ ഇറുക്കി പുണർന്നു നിൽക്കുന്ന ഏട്ടത്തിയെ മുഖം താഴ്ത്തി നോക്കുകയും ചെയ്തു. ചുറ്റുമ്മുള്ളതിനെ കുറിച്ച് ഒരുബോധവും ഇല്ലാതെ എന്റെ നെഞ്ചിലെ ചൂടിൽ മുഖം ചേർത്ത് എന്നിലെ ഹൃദയയതാളവും കേട്ട് എന്നെ കെട്ടിപ്പുണർന്നു നിൽക്കുകയാണ് ഏട്ടത്തി . ഓരോ നിമിഷവും പിന്നിടുന്തോറും എട്ടത്തിയുടെ പിടുത്തത്തിന്റെ മുറുക്കം ഏറിവരുകയാണ്.

അമ്മയെ മുന്നിൽ കണ്ടതും ഞാൻ അൽപ്പം ബലത്തിൽ തന്നെ ഏട്ടത്തിയുടെ പിടിയഴിച്ചു.

“””ങ്ങുഹും….””””…ഞാൻ ആദ്യം പിടിച്ചു മാറ്റാൻ ശ്രമിച്ചതും ഏട്ടത്തി നിഷേധത്തോടെ മൂളിക്കൊണ്ട് എന്നിലേക്ക് വീണ്ടും അമരാൻ ശ്രമിച്ചു.

“”””പെണ്ണെ അമ്മ….””””… ഏട്ടത്തിയെ പിടിച്ചു മാറ്റികൊണ്ട് ഞാൻ മെല്ലെ പറഞ്ഞു. തിരിഞ്ഞു നോക്കിയ ഏട്ടത്തി കണ്ടത് ഞങ്ങളെ ഇരുവരെയും നോക്കി നിൽക്കുന്ന അമ്മയെ. അമ്മയുടെ മുഖത്തെ ഭാവങ്ങൾ തിരിച്ചറിഞ്ഞതും ഏട്ടത്തി പേടിയോടെ എന്നെ നോക്കി.

ഞൊടിയിടയിൽ അമ്മ ഞങ്ങളുടെ അരികിലേക്ക് പാഞ്ഞടുത്തു.

“””എന്താ….എന്താപ്പ്രെശ്നം…??.. ആരായിവരൊക്കെ…??.. എന്തിനാ നിങ്ങളെ ഇവർ ഉപദ്രവിച്ചത്…?”””.. ഒന്നിന് പിന്നാലെ ഒന്നായി അമ്മ എന്നെയും ഏട്ടത്തിയെയും നോക്കി ചോദ്യങ്ങൾ എറിഞ്ഞു.ഒപ്പം അടികൊണ്ട് അവശരായി കിടക്കുന്ന ആ രണ്ടുപേരെയും സൂക്ഷ്മം വീക്ഷിക്കുന്നുമുണ്ട്.

ഞാൻ നടന്ന സംഭവങ്ങൾ മുഴുവൻ അമ്മയോട് പറഞ്ഞതും ആ മിഴികളിലെ രൗദ്രഭവം ഏറിവന്നു. എല്ലാം ശ്രദ്ധയോടെ കേട്ട് കഴിഞ്ഞ ശേഷം പുച്ഛത്തോടെ അമ്മയെന്നെ ഒരു നോട്ടം നോക്കി.

“””നീയൊക്കെ ഒരാണാണോ അപ്പു….ശേ മോശം….””””… അമ്മ എന്നെ നോക്കി പരമപുച്ഛത്തോടെ പറഞ്ഞു. ഞാൻ ആണെങ്കിൽ അമ്മയുടെ സംസാരം കേട്ട് ഒരു മൂന്നാലു കിളി ഒരുമിച്ചു പോയത് പോലെയായി.

“”””ഒരു പെണ്ണിനെ കയറിപ്പിടിക്കാൻ ശ്രമിച്ച ഈ നാറികളെ നിനക്കങ്ങ് കൊല്ലായിരുന്നില്ലേ….?””””.. നിസാരമായി ബാഹുബലി പറയും പോലെ അമ്മ എന്നെ നോക്കി പറഞ്ഞു. ഞാൻ ആണെങ്കിൽ അമ്മക്ക് വട്ടായി പോയോ എന്നുവരെ ചിന്തിച്ചു പോയി. ഏട്ടത്തിയെ നോക്കിയപ്പോ ആ പാവം കണ്ണുമിഴിച്ചു അമ്മയെ അമ്പരപ്പോടെ നോക്കി നിൽക്കുകയാണ്.

അതിനിടിയിൽ ആണ് അമ്മയെന്റെ നെറ്റിയിലെ മുറിവ് കണ്ടത്.

“””അയ്യോ….!…മോനെ ദേ ചോര….!…അയ്യോ എന്റെ ദൈവമേ ഒരുപാട് മുറിവുണ്ടോ മോനെ..?..….മോളെ മോൾക്കെന്തേലും പറ്റിയോ…?..””””.. അത്രയും നേരം കോപം കൊണ്ട് ഉറഞ്ഞുതുള്ളിനിന്ന എന്റെ സീതമ്മ നിമിഷനേരം കൊണ്ട് മൈൻഡ് സെറ്റ് മട്ടിപ്പിടിച്ചു സ്നേഹത്തോടെയും ആധിയോടെയും എന്റെ കവിളിൽ തലോടികൊണ്ട് ചോദിച്ചു. ഒപ്പം എന്റെ അരികിൽ നിൽക്കുന്ന ഏട്ടത്തിയോടും കാര്യം തിരക്കി.

“”””എന്റമ്മേ… എനിക്ക് കൊഴപ്പമൊന്നുമില്ല….ഇനി ഇവിടെ നിന്നു വെറുതെ പ്രശ്നം വഷളാക്കേണ്ട….നമുക്ക് വീട്ടിൽ പോകാം….””””… ഞാൻ അമ്മയോടും ഏട്ടത്തിയോടും പറഞ്ഞു ശേഷം രണ്ടാളെയും കൂട്ടി വീട്ടിലേക്ക് നടന്നു.

പഴയത് പോലെ തോടിന്റെ വരമ്പത്തു എത്തിയപ്പോൾ അമ്മയെ മുന്നിൽ ആക്കി അതിന് പിന്നിൽ ഏട്ടത്തിയെയും ഏറ്റവും പുറകിലായി ഞാനും നടന്നു.മുന്നിൽ നടക്കുന്ന അമ്മ എന്തൊക്കെയോ പറയുന്നുണ്ട്. പക്ഷെ എന്റെ ശ്രദ്ധ മുഴുവൻ എന്റെ മുന്നിൽ നടക്കുന്ന ഏട്ടത്തിയിൽ ആയിരുന്നു. ഈ കഴിഞ്ഞ നിമിഷങ്ങളിലൂടെ എനിക്ക് തിരിച്ചറിയാൻ സാധിച്ചു ഏട്ടത്തിക്ക് എന്നോടുള്ള സ്നേഹം. അവർ ഒരുപാട് എന്നെ സ്നേഹിക്കുന്നുണ്ട്. പക്ഷെ ഞാൻ ചെയ്‌തതോ… ഓരോന്ന് ആലോചിച്ചു നടക്കുന്നത് കൊണ്ട് എന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞു. ഞാൻ പിന്നിൽ ഇല്ലെന്ന് തോന്നിയ ഏട്ടത്തി കണ്ടത് മെല്ലെ ഓരോ ചുവടും വെച്ച് നടക്കുന്ന എന്നെയാണ്.

പെട്ടന്ന് ഏട്ടത്തി നടക്കുന്നത് നിർത്തി എന്റെ നേരെ തിരിഞ്ഞു നിന്നു.

“”””എന്താപ്പു…എന്തെങ്കിലും വയ്യായിക തോന്നുന്നുണ്ടോ….?””””… ഞാൻ ഏട്ടത്തിയുടെ അരികിൽ എത്തിയതും ഏട്ടത്തി എന്നോട് പരിഭ്രമത്തോടെ തിരക്കി. ആ മുഖം കണ്ടാൽ അറിയാം എന്നെയോർത്തു ഒരുപാട് ടെൻഷൻ അടിക്കുന്നുണ്ട് എന്ന്.

“””””ഏയ്‌… ഒന്നൂല്ലെന്റെ പെ….ഏട്ടത്തി..….””””… പെണ്ണെ എന്ന് പറയാൻ വന്നത്

ഏട്ടത്തി എന്നാക്കി ഞാൻ മറുപടി നൽകി.ഈ നിമിഷം ഏട്ടത്തിയുടെ മുഖത്ത് ഒരേ സമയം ആനന്ദവും നിരാശയും ഉദിച്ചുയർന്നു.

“””പിന്നെന്താനീ നീ പയ്യെ നടക്കുന്നെ….?””””… ഏട്ടത്തി സംശയത്തോടെ പുരികം ഉയർത്തി എന്നെ നോക്കി.

മിന്നൽ വേഗത്തിൽ മനസ്സിൽ ഒരു കുസൃതി ഉടലിടുത്തു. ഞാൻ ഒരു കള്ളച്ചിരിയുടെ ഏട്ടത്തിയെ നോക്കി ശേഷം മെല്ലെ ഏട്ടത്തിയോട് ചേർന്ന് നിന്നു. ഏട്ടത്തി ആണെങ്കിൽ ഞാനെന്താ ചെയ്യുന്നത് എന്നറിയാതെ മിഴികൾ ഉയർത്തി എന്നെ തന്നെ ഇമവെട്ടാതെ നോക്കുകയാണ്.

“””””ഉം….””””… നേർത്ത പുരികം വളച്ചു മെല്ലെ എന്നെ നോക്കി ചോദ്യഭാവത്തിൽ മൂളി.

“”””ങ്ങുഹും….””””…. ഞാൻ ചുണ്ടിൽ വിരിഞ്ഞ ചിരിയുമായി ഏട്ടത്തിയെ നോക്കി ഒന്നുമില്ലെന്നർത്ഥത്തിൽ തലയാട്ടി.

“”””ഞാനെ….ഞാനില്ലേ… ഞാനിവരുടെ ഭംഗി നോക്കിനടക്കുവായിരുന്നു….””””… ഏട്ടത്തിയുടെ നിതംബത്തിൽ മെല്ലെ തലോടി കൊണ്ട് ചിരിയോടെ പറഞ്ഞു.

അത് കേട്ടാ ആ നിമിഷം ഏട്ടത്തിയുടെ കരിയെഴുതിയ ഉണ്ടക്കണ്ണുകൾ പിടക്കുന്നതും ആ തേനധരങ്ങൾ വിറകുള്ളുന്നതും…കവിൾ തടങ്ങൾ നാണത്താൽ ചുവക്കുന്നതും ഞാൻ കണ്ടു. പക്ഷെ പെട്ടന്ന് എന്തോ ഓർത്തത് പോലെ എന്നിൽ നിന്നും അകന്നു മാറി ശേഷം അൽപ്പം കോപം മുഖത്ത് വാരി പൂശി എന്നെയൊന്ന് തറപ്പിച്ചു നോക്കി.

“”””ദേയപ്പു.. നിന്നോടു ഞാമ്പറഞ്ഞിട്ടുണ്ട് എന്നോടുങ്കിന്നരിക്കാൻ വരരുതെന്ന്…””””…. കലിപ്പിട്ട് എന്നെ നോക്കി പറഞ്ഞ ശേഷം തിടുക്കത്തിൽ തിരിഞ്ഞു നടക്കാൻ തുടങ്ങി.

പെട്ടന്നുള്ള ഏട്ടത്തിയുടെ ഈ മാറ്റം എനിക്കും ഉൾകൊള്ളാൻ ആയില്ല. ഇത്രയും നേരം എന്നോട് ചേർന്നും എന്നെ ചുംബിച്ചും നിന്നിരുന്ന ഏട്ടത്തിയുടെ ഭവമാറ്റം എന്നെ വല്ലാതെ കുഴപ്പിച്ചു.

“”””പിന്നെ വഴിവക്കിൽ വെച്ചു വൃത്തികേട് പറഞ്ഞാൽ മടിയിൽ ഇരുത്തി താരാട്ട് പാടാണമായിരിക്കും “”””… എന്റെ ഉള്ളിൽ നുരഞ്ഞു പൊന്തിയ സംശയങ്ങൾക്ക് ഉടനടി എന്റെ മനസാക്ഷി മറുപടി നൽകി.

പിന്നെ നിന്ന് പോസ്റ്റ്‌ ആവാതെ അവർക്ക് പുറകെ ഞാനും നടന്നു. പോകുന്ന വഴിയേ ഞാനുമേട്ടത്തിയും പരസ്പരം ഒന്നും തന്നെ സംസാരിച്ചില്ല.ഇപ്പോൾ തോന്നുന്നു അങ്ങിനെ പറയണ്ടായിരുന്നു എന്ന്….

____________________________________

“””””അപ്പു…..”””””…. റൂമിൽ എത്തി ഡ്രസ്സ് മാറി ഒരു ഷോർട്സും ഇട്ട് തിരിഞ്ഞപ്പോൾ ആണ് വാതിൽക്കൽ വന്ന് ഏട്ടത്തി ഒരു പ്രതേക ഈണത്തിൽ മെല്ലെയെന്നെ വിളിച്ചു.

“”””ഉം….””””… ഗൗരവത്തിൽ തന്നെ ഞാനൊന്ന് എന്തെന്ന് അർത്ഥത്തിൽ മൂളി.അതെ നിമിഷം ഏട്ടത്തിയുടെ കൈയിൽ ഇരിക്കുന്ന സാധങ്ങളിലേക്ക് എന്റെ മിഴികൾ പതിഞ്ഞു. ഡെറ്റോളും പഞ്ഞിയും മുറിവിന് വെക്കുന്ന എന്തോ മരുന്നും മറ്റുമായുള്ള വരവാണ് ഏട്ടത്തിയുടെ.

“”””അതമ്മ… അമ്മപ്പറഞ്ഞു… മുറിവിലുമരുന്ന് വെച്ചുകെട്ടികൊടുക്കാൻ…ഞാവെച്ചുതരാം…!”””””… എന്നെ നോക്കാതെ ഏട്ടത്തി എങ്ങിനെ പറഞ്ഞൊപ്പിച്ചു.

“”””വേണ്ടാ…!””””… മറുപടി പറയാൻ എനിക്കൊരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. അതുകൊണ്ട് ഞാൻ ചുമ്മാ ജാടയിട്ടുകൊണ്ട് പറഞ്ഞു.

“””””അയ്യോ ഞാനപേക്ഷിച്ചതല്ല… എനിക്കുവേണ്ടി തല്ലുണ്ടാക്കിയതല്ലേ

അപ്പോയിതെങ്കിലും ചെയ്‌തു തന്നില്ലെങ്കിൽ ഞാൻ നന്ദിയില്ലാത്തവളായി പോകും…””””… ഏട്ടത്തി എന്നെ നോക്കി പുച്ഛത്തോടെ പറഞ്ഞു ശേഷം അകത്തേക്ക് കയറിവന്നു എന്നെ പിടിച്ചു ബെഡിൽ ഇരുത്തി മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങി.

“”””സ്സ്….””””…. ഏട്ടത്തിയുടെ വിരൽ മുറിവിൽ തട്ടിയതും ഞാനെരുവ് വലിച്ചു.

“”””വേദനയുണ്ടോ….?””””… എന്റെ മുഖത്തേക്ക് നോക്കി സ്വരത്തിൽ അൽപ്പം മയം വരുത്തി ഏട്ടത്തി എന്നോട് ചോദിച്ചു.

“””””മ് ച്ചും…””””… ഞാൻ ഇല്ലന്നർത്ഥത്തിൽ ഏട്ടത്തിയെ നോക്കി ചുമൽകൂചി. ആ നിമിഷം ഏട്ടത്തിയുടെ അധരങ്ങളിൽ ചെറുപുഞ്ചിരി വിരിഞ്ഞു. പിന്നെ ഈ സാധനത്തിന് ഓരോ നേരത്ത് ഓരോ സ്വഭാവം ആയത് കൊണ്ട് ഞാൻ വല്യമൈൻഡ് കൊടുത്തില്ല.

മനുഷ്യന്റെ കണ്ട്രോൾ കളയുന്ന തരത്തിലുള്ള ഒരു നൈറ്റ്‌ ഗൗൺ ആണ് ഏട്ടത്തിയുടെ വേഷം. അതിലൂടെ ഏട്ടത്തിയുടെ മാറിലെ താമരമൊട്ടുകളുടെ മുഴുപ്പും മറ്റും വ്യക്തമായി തന്നെ മനസിലാവുന്നുണ്ട്. ഏട്ടത്തിയിൽ നിന്നും അവരുടെ നറുമണം എന്റെ മൂക്കിൻ ദ്വാരങ്ങളിലേക്ക് ഒഴുകിയിറങ്ങി. ഈ നിമിഷങ്ങളിക്കിടയിൽ പലപ്രവിശ്യം മനസിന്റെ താളം തെറ്റി. അവരുടെ ഉടലിന്റെ മൃദുത്വം അറിയാൻ എന്റുള്ളം കൊതിച്ചു. പക്ഷെ കഷ്ടപെട്ട് ഞാനതൊക്കെ കണ്ട്രോൾ ചെയ്‌തു.വീണ്ടും ഒരു തെറ്റ് ചെയ്യാൻ എനിക്ക് ആവില്ല.

“”””അധികം ഫോണിലുനോക്കിയിരിക്കണ്ടട്ടോ…. വേഗമുറങ്ങാൻ നോക്ക്…””””….മുറിവ് ഡ്രസ്സ്‌ ചെയ്‌തു റൂം വിട്ട് പോകുന്നതിന് മുന്നെ എന്നെ നോക്കി ഗൗരവത്തോടെ ഏട്ടത്തി പറഞ്ഞു. ഞാനതിന് മറുപടി പറയുകയോ എന്തിന് ഒന്നുമളുക പോലും ചെയ്‌തില്ല.

ഉറങ്ങാൻ ബെഡിൽ കിടക്കുമ്പോഴും ഏട്ടത്തിയുടെ മുഖമാണ് എന്റെ കണ്മുന്നിൽ തെളിയുന്നത്. എത്ര ശ്രമിച്ചിട്ടും പാറുവിന്റെ മുഖം എന്റെ ഓർമയിൽ പോലും വരുന്നില്ല. എങ്ങും ഏട്ടത്തി മാത്രം….

____________________________________

രാവിലെ ഭക്ഷണം കഴിക്കാൻ ഇരിക്കുകയാണ് ഞാൻ. എനിക്ക് അഭിമുഖമായി അമ്മയും ഇരുപ്പുണ്ട്. എന്റെ അരികിലായി ഏട്ടത്തിയും സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.പതിവ് പോലെ അമ്മ സാരിയും ഏട്ടത്തി ചുരുദാർ ടോപ്പും ലോങ്ങ്‌ സ്കർട്ടും ആണ് വേഷം. ഞാൻ ഒരു ട്രാക്സും ടീഷർട്ടും.

“”””ഇപ്പൊ തലക്ക് എങ്ങിനെയുണ്ട് അപ്പു…?””””… കഴിക്കുന്ന എന്നെ നോക്കി അമ്മ ചോദിച്ചു.

“”””അഹ്….കൊഴപ്പമില്ല….!”””… ഞാൻ താല്പര്യം ഇല്ലാത്തമട്ടിൽ അമ്മക്ക് മറുപടി നൽകി.

“”””എന്നാലും എന്ത് ധൈര്യത്തില നീയവരെ അടിച്ചത്….””””… അമ്മ അത്ഭുതത്തോടെ എന്നെ നോക്കി താടിക്ക് കൈകൊടുത്തു.

“”””പിന്നെ… ഏട്ടത്തിയെ ഉപദ്രക്കുന്നത് ഞാനോക്കി നിക്കണോ….?””””… അമ്മയെ തറപ്പിച്ചു നോക്കികൊണ്ടാണ് ഞാനത് ചോദിച്ചത്.

“”””ശരിക്കും ആകാശിന് പകരം അപ്പൂനെ കൊണ്ട് ശില്പയെ കെട്ടിച്ചാൽ മതിയായിരുന്നു…””””… അമ്മ തമാശ പോലെ പറഞ്ഞു. അത് കേട്ടതും ഞാനൊന്ന്

ഞെട്ടി ഇടം കണ്ണിട്ട് നോക്കിയപ്പോൾ ഏട്ടത്തിയും എന്റെ അതെ അവസ്ഥയിൽ ആണ്. കണ്ണുമിഴിച്ചു അമ്മയെ തന്നെ നോക്കി നിൽക്കുന്നയാണ് കക്ഷി.

“””””കറിയടുപ്പുത്തുണ്ട്…””””… അമ്മയുടെ സംസാരം കേട്ടതും ഏട്ടത്തി ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് നടന്നു. ഒഴിഞ്ഞു മാറി പോകുന്ന ഏട്ടത്തിയുടെ മനസിലെന്തോ ഉണ്ട്… ഇല്ലായിരുന്നു എങ്കിൽ ഞാൻ ചെയ്‌ത ആ തെറ്റ് അന്നെ അമ്മയോട് പറഞ്ഞേനെ…!.. ഒപ്പം ഏട്ടത്തിക്ക് എന്താ പാറുവിനോട് ഇത്ര ദേഷ്യം… ഇനി ഏട്ടത്തിക്ക് എന്നോട് പ്രേമം ഉണ്ടാവുമോ….?.. കണ്ടുപ്പിടിക്കണം….എങ്ങിനെയും ഇതിനുത്തരം കണ്ടു പിടിക്കണം…!

ഉള്ളിൽ ചോദ്യങ്ങൾ നുരഞ്ഞു പൊന്തൻ തുടങ്ങിയതും എങ്ങിനെയും ഈ ചോദ്യങ്ങൾ ഒരുത്തരം കണ്ട് പിടിക്കണം എന്ന് ഞാനൊരു തീരുമാനം എടുത്തു…

ഞാൻ കഴിക്കുന്നത് മതിയാക്കി പ്ലേറ്റും എടുത്തു ഏട്ടത്തിക്ക് പിന്നാലെ കിച്ചണിലേക്ക് നടന്നു.

“”””അതവിടെ വെച്ചേക്ക് ഞാനെടുത്തോളം…””””… അമ്മ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞെങ്കിലും ഞാനത് കേട്ടതായി ഭാവക്കാതെ അടുക്കയിലേക്ക് നടന്നു.

ഞാൻ ചെല്ലുമ്പോൾ ഏട്ടത്തി കത്തുന്ന അടുപ്പിൽ നോക്കി നിൽക്കുകയാണ്. പുറം തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ കണ്ടിട്ടില്ല കക്ഷി.

ഞാൻ മെല്ലെ അകത്തേക്ക് കയറി കൈയിലെ പ്ലേറ്റ് സിങ്കിൽ വെച്ച ശേഷം കൈയും കഴുകി ഏട്ടത്തിയുടെ അരികിലേക്ക് നടന്നു.എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഏട്ടത്തിക്ക് മാത്രം സാധിക്കുകയുള്ളു.അതെനിക്കുറപ്പാണ്…!

“”””ഏട്ടത്തി….”””… ഏട്ടത്തിയുടെ തൊട്ടരികിൽ ചെന്നുകൊണ്ട് ഞാൻ വിളിച്ചു.

നിനച്ചിരിക്കാതെ എന്റെ ശബ്ദം കേട്ടതും ഏട്ടത്തി ഞെട്ടിത്തെറിച്ചു കൊണ്ട് തിരിഞ്ഞു നോക്കി. പിന്നിൽ എന്നെ കണ്ടത് അമ്പരപ്പ് നിറഞ്ഞ ആ പൊന്മുഖം സമാധാനം കൊണ്ട് നിറഞ്ഞു.

“”””എന്താ….?””””… ഞെട്ടിയതിന്റെ നീരസത്തോടെ ഏട്ടത്തി ചോദിച്ചു.

“”””അത്… അത്… അതേട്ടത്തിക്ക് എന്താ പാർവതിയോട് ഇത്ര ദേഷ്യം….””””… ഞാൻ സംശയത്തോടെ ചോദിച്ചു.പാർവതിയുടെ പേര് കേട്ടതും ഏട്ടത്തിയുടെ മുഖം വലിഞ്ഞു മുറുകി. ആ കണ്ണുകളിൽ കോപം ഇരച്ചെത്തി.

“”””എനിക്കെന്തിനാ കണ്ടപ്പെണ്ണുങ്ങളോടൊക്കെ ദേഷ്യം…..?””””… ഉള്ളിൽ കുരുത്ത ദേഷ്യം മറച്ചുപിടിച്ചുകൊണ്ട് ഏട്ടത്തി ചോദിച്ചു.

“”””അതുതന്നെയല്ലേ ഞാനും ചോദിക്കുന്നത്…?””””…. അൽപ്പം ഗൗരവത്തിൽ ആണ് ഞാനിത് പറഞ്ഞത്.

“”””എനിക്കവളോട് അല്ല ദേഷ്യം നിന്നോടാ….?””””… ഞാൻ വീണ്ടും ചോദ്യം ആവർത്തിച്ചതും ഏട്ടത്തി എന്നെ തുറിച്ചു നോക്കി കനപ്പിച്ചു പറഞ്ഞു.

“””””എന്നോടോ…..?””””… ഏട്ടത്തി പറഞ്ഞത് കേട്ട് ഞാനറിയാതെ ചോദിച്ചു പോയി.

“”””പിന്നെ നിന്നോടല്ലാതെ ആരോടാ എനിക്ക് ദേഷ്യം തോന്നേണ്ടത്… നീയല്ലേ

എന്റെ ജീവിതം നശിപ്പിച്ചത്….!”””””… പെട്ടന്ന് ഏട്ടത്തി എന്നെ നോക്കി പൊട്ടിത്തെറിച്ചു. ഏട്ടത്തിയുടെ കത്തുന്ന മിഴികളുടെ തുറിച്ചുള്ള നോട്ടവും അതിലെ അഗ്നിയും നേരിടനാവാതെ ഞാൻ മുഖം കുനിച്ചു.

“”””ഏട്ടത്തി പ്ലീസ് എന്നെയൊന്നു ജീവിക്കാൻ വീടോ… ഞാനിപ്പോ ഓരോ ദിവസം ഉരുകി ഉരുകി ജീവിക്കുവാ….””””… ഇടർച്ചയാർന്ന ശബ്ദത്തിൽ നിറയുന്ന മിഴികെളൂടെ ഞാൻ ഏട്ടത്തിയോട് അപക്ഷിച്ചു.

“”””ശരി….നീ സന്തോഷായിട്ട് ജീവിച്ചോ… പക്ഷെ പകരമെനിക്ക് നഷ്‍ടപ്പെട്ടമാനം തിരിച്ചുതരാൻ പറ്റോ….?””””… എന്റെ നെഞ്ചിനെ കീറിമുറിക്കാൻ തക്കം മൂർച്ചയുള്ള വാക്കുകൾ ആയിരുന്നു അത്.

“”””ഞാൻ….ഞാനേട്ടത്തിയെ.. ക… കല്യാണം.. കല്യാണങ്കഴിക്കട്ടെ….?””””…പതറച്ചയോടെ ഞാൻ എങ്ങിനെയോ പറഞ്ഞൊപ്പിച്ചു. ഈ ചോദ്യം ചോദിക്കാൻ എങ്ങിനെ ധൈര്യം കിട്ടിയെന്ന് എനിക്ക് അറിയില്ല. പക്ഷെ മനസ്സിൽ എരിയുന്ന തീയെ അണക്കാൻ സാധിക്കുമെങ്കിൽ., ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ലഭിക്കുമെങ്കിൽ ഞാനെന്തിനും ഒരുക്കമാണ്. ആ ഒരു ലക്ഷ്യം മാത്രമായിരുന്നു ഇത്തരത്തിൽ ഒരു ചോദ്യം ഏട്ടത്തിയോട് ചോദിക്കുമ്പോൾ മനസ്സിൽ.

“”””എന്നിട്ട്……???…..””””…ഞാൻ ചോദിച്ചത് കേട്ട് ഏട്ടത്തി മിഴികൾ ഉയർത്തി ചോദ്യഭാവത്തിൽ എന്നെ നോക്കി…… എന്നിൽ നിന്നും മറുപടിയൊന്നും ഇല്ല എന്ന് കണ്ടതും ഏട്ടത്തി തുടർന്നു….””””…കല്യാണം കഴിഞ്ഞൊരു കുഞ്ഞിനേയും സമ്മാനിച്ചു നീ നിന്റേട്ടനെപോലെ മുങ്ങിയാലോ…….?””””…ഏട്ടത്തി എന്നെ നോക്കി പരിഹാസചിരിയോടെ പറഞ്ഞു നിർത്തി.

ഞാൻ ഏട്ടത്തിയെ നോക്കിയൊന്ന് ചിരിച്ചു. പല അർത്ഥങ്ങൾ ഉള്ളൊരു ചിരി… തോറ്റുപോയാവന്റെ പരിഹാസമേറ്റവന്റെ ഒറ്റപ്പെട്ടവന്റെ ചിരി. ഇനിയും ഏട്ടത്തിയുടെ മുന്നിൽ നിൽക്കാൻ ആവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ തിരിച്ചൊരു അക്ഷരം പോലും പറയാതെ തിരിഞ്ഞു നടന്നു.

റൂമിൽ നാല് ചുവരുകൾക്കുളിൽ കിടക്കുകയാണെങ്കിലും മനസ്സ് എനിക്ക് എത്തിപ്പെടാൻ സാധിക്കാത്ത അത്രയും ദൂരത്ത് കുടുങ്ങി കിടക്കുകയാണ്. ഏട്ടത്തിയെ കുറ്റം പറയാൻ സാധിക്കില്ല കാരണം തെറ്റ് അതെന്റെ മാത്രമാണ്. എല്ലാത്തിനും കാരണം ഞാൻ മാത്രം..!

പലയാവർത്തി ഞാൻ എന്നോട് തന്നെ പറഞ്ഞതാണ് ഇതൊക്കെ. ഇന്നലെ രാത്രിയും ഇന്നു രാവിലെയും പാർവതി ഒരുപാട് തവണ എന്റെ ഫോണിൽ വിളിച്ചു പക്ഷെ എന്തോ എനിക്കവളുടെ കോൾ എടുക്കാൻ തോന്നുന്നില്ല.അവളെ എന്റെ മനസ്സ് പൂർണമായും ഒഴുവാക്കുന്നത് പോലെ.എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുകയാണ് ഒരേ സമയം മനസ്സിൽ ഏട്ടത്തിയോടും പാർവതിയോടും ഒരുപോലെ മോഹം തോന്നുന്നത് ഓർത്ത്. ഒരർത്ഥത്തിൽ ഞാൻ പാർവതിയെയും ചതിക്കുകയല്ലേ. രണ്ട് പെണ്ണുങ്ങളുടെ ജീവിതം ആണ് ഞാൻ നശിപ്പിക്കുന്നത്.

ഇങ്ങനെ തലക്ക് ഭ്രാന്ത് പിടിക്കുന്ന ഓർമ്മകൾ എന്നെ കാർന്നുതിന്നാൻ ആരംഭിച്ചപ്പോൾ ഞാൻ ഡ്രസ്സ്‌ ചെയ്തു പുറത്തേക്ക് ഇറങ്ങി.

സ്റ്റെയർ ഇറങ്ങി താഴെ എത്തിയപ്പോൾ കണ്ടു ചോദ്യഭാവത്തിൽ എന്നെ നോക്കി നിൽക്കുന്ന ഏട്ടത്തിയെ. ഞാൻ അത് മനഃപൂർവം കണ്ടില്ലന്നു നടിച്ചു പുറത്തേക്ക് നടന്നു.

“””””എവിടെപ്പോവാ….? “””… ആശങ്കയോടെ ഏട്ടത്തി എന്നോട് തിരക്കി.

“”””വെറുതെ പുറത്തേക്ക്….””””…ഏട്ടത്തിക്ക് വ്യക്തമല്ലാത്ത ഒരുത്തരവും നൽകി ഞാൻ ബുള്ളറ്റ്റും എടുത്തു വീട്ടിൽ നിന്നുമിറങ്ങി.

ഗേറ്റ് കടക്കും മുന്നെ മിററിലൂടെ നോക്കിയപ്പോൾ കണ്ടത് എന്നെ തന്നെ നോക്കി ഉമ്മറപ്പടിയിൽ നിൽക്കുന്ന ഏട്ടത്തിയെ.നിലാവ് ഉദിച്ചത് പോലെയുള്ള ആ പൊന്മുഖം നിമിഷനേരം കൊണ്ട് ഭയം നിറയുന്നത് ഞാൻ കണ്ടു. എങ്കിലും ഞാനത് വകവെക്കാതെ വണ്ടി മുന്നിട്ട് എടുത്തു.

ലക്ഷ്യം ഗ്രൗണ്ട് ആയിരുന്നു… അവിടേക്കുള്ള യാത്രയിൽ വഴിയിൽ നിന്നുമെനിക്ക് ബാലുവിനെ കിട്ടി.

“”””തലക്ക് എന്ത് പറ്റിടാ… ശിൽപ്പേച്ചി ചിരവക്ക് താങ്ങിയതാണോ…?”””””…. വണ്ടിയുടെ പിന്നിൽ വലിഞ്ഞു കയറി ഞെളിഞ്ഞിരുന്നുകൊണ്ട് അവൻ ചോദിച്ചു.

“”””അല്ലടാ നിന്റമായി പൂറി കടിച്ചുപൊട്ടിച്ചതാ… “””””… അവന്റെ മറ്റൊടാത്തെ ചോദ്യം കേട്ട് ഞാൻ ദേഷ്യത്തോടെ പറഞ്ഞു.

“””””ഈ മൈരൻ…..”””””… എന്റെ സ്പോട്ടിൽ ഉള്ള മറുപടി കേട്ട് അവൻ എന്റെ തോളിൽ തട്ടി കിണിക്കാൻ തൊടങ്ങി.

“”””കാര്യം പറ പൂറ ഇത് എന്നാപ്പറ്റി…?””””… അവസാനം അവൻ അവന്റെ മാതൃഭാഷയിൽ എന്നോട് തിരക്കി.

“”””എടാ ഇന്നലെയൊരു സംഭവം ഇണ്ടായി….!”””

“””””എന്ത് സംഭവം….? “”””… ഞാൻ പറഞ്ഞത് കേട്ട് അവൻ ആകാംഷയോടെ ചോദിച്ചു. ഞാൻ പിന്നെ ഇന്നലെ നടന്നത് പൊട്ടും പൊടിയും വിടാതെ അങ്ങ് വിവരിച്ചു കൊടുത്തു. എല്ലാം കേട്ട് അവൻ അന്തം വിട്ട് കുന്തം വിഴുങ്ങിയത് പോലെ എന്നോട് ചേർന്നിരുന്നു.

“”””എടാ മൈരേ അന്ന് കോളേജിൽ വെച്ച് ആ ശരത്തും ടീമും എന്നെ വളഞ്ഞിട്ട് കൂട്ടാ തല്ല് തല്ലിയപ്പോൾ കൈയും കെട്ടി നോക്കി നിന്നവൻ അല്ലേടാ നീ…എന്നിട്ട് ആ ചില്പയെ ആരോ തൊട്ട് എന്ന് പറഞ്ഞപ്പോ അവന്റെ ചോര തിളച്ചു പോലും…നാറി…””””…അവൻ പരമപുച്ഛത്തോടെ അവന്റെ ധീരരോദനം ഞാനുമായി പങ്കുവെച്ചു.

“”””പിന്നെ എന്റെ ഏട്ടത്തിയെ തൊട്ടവരെ ഞാൻ കൂടെപ്പിടിച്ചിരുത്തി പാട്ട് പാടി കൊടുക്കാം….””””… അവൻ പറഞ്ഞത് കേട്ട് അൽപ്പം ദേഷ്യത്തിൽ ഞാൻ പറഞ്ഞു.

“”””എടാ എന്നിട്ട് ചേച്ചിക്ക് കുഴപ്പം ഒന്നുമില്ലലോ…?””””… അവൻ ശാന്തമായി ചോദിച്ചു.

“”””ഏയ്‌ ഇല്ല….പക്ഷെ കക്ഷിക്ക് ഇപ്പോഴും എന്നോട് കലിപ്പുണ്ട്… ഇടക്ക് ദേഷ്യം

ആണെങ്കിൽ ഇടക്ക് സ്നേഹം ആണ്… എന്താ അങ്ങിനെ എന്ന് എനിക്ക് മനസിലാവണില്ലടാ…””””….. ഞാൻ വിഷമത്തോടെ പറഞ്ഞു.

അവൻ മറുപടി എന്തോ പറയാൻ ഒരുങ്ങിയതും ഞങ്ങൾ ഗ്രൗണ്ടിൽ എത്തിയിരുന്നു.

“”””ആഹാ രണ്ട് കുണ്ണയും ഇന്നൊരുമിച്ചു ആണല്ലോ…?””””…. എന്നെയും ബാലുവിനെയും കണ്ടയുടനെ ഉണ്ണി ഉച്ചത്തിൽ ഒരു കൊണച്ച ചിരിയോടെ ചോദിച്ചു.

പെട്ടന്ന് ഉള്ളൊരു ആക്രമണം ആയതിനാൽ രണ്ടാൾക്കും മറുപടി ഒന്നും പറയാൻ തന്നെ സാധിച്ചില്ല. കിട്ടിയതും വാങ്ങി തൃപ്തിയടഞ്ഞു നേരെ ആ പൂറന്റെ ഒപ്പം കയറി പോസ്റ്റിലേക്ക് ഇരുന്നു.

“”””നിന്നെക്കുറച്ചയല്ലോ കണ്ടിട്ട്… അല്ല നിന്റെ തലക്കിത് എന്ത് പറ്റി….?””””…. കൂട്ടത്തിൽ ഇരികുന്ന ആന്റോ സംശയത്തോടെ തിരക്കി.

“”””അയിന് നീ വല്ലപ്പോഴും നിന്റെ കെട്ടിയോളുടെ കവക്കിടയിൽ നിന്നും തലപൊക്കണം.. എന്നാലേ ബാക്കിയുള്ളവരെ കാണു…”””””… മറുപടി പറയാൻ വാ തുറന്നതും എനിക്ക് മുന്നെ ബാലുവിന്റെ ഉശിരൻ ഡയലോഗ് അന്റോയുടെ കാതുകൾ തുളച്ചു അകത്തു കയറി…ഉണ്ണിയോടുള്ള കലിപ്പ് അവന്റെ നെഞ്ചത്ത് തീർത്തതാണോ എന്തോ…?.

അപ്പൊ ലവന്റെ വയറ് നിറഞ്ഞു.

“”””അല്ല പറഞ്ഞത് പോലെ നിന്റെ തലക്കിത് എന്ത് പറ്റി…?””””… ചോദ്യം ഉണ്ണിയുടെ വക… “”ഈ പൂറന്മാർക്ക് ഇതെന്തിന്റെ കഴപ്പാ മൈര്…””… വീണ്ടും വീണ്ടും ഇതേ ചോദ്യം ആവർത്തിക്കുന്നത് കൊണ്ട് അരിശത്തോടെ ഞാൻ മനസ്സിൽ പറഞ്ഞു ഒപ്പം മുഖം തിരിച്ചു ബാലുവിനെയും നോക്കി.അവൻ ആണെങ്കിൽ ഒരു ഊക്കൻ ചിരിയോടെ എന്നെ നോക്കി.

“”””അത്… അതിന്നലെ വാതിലിൽ ഇടിച്ചതാ….””””… നുണ പറയാൻ അറിയാത്തത് കൊണ്ട് സത്യം അങ്ങോട്ട് പറഞ്ഞു.

എന്തോ എന്റെ സത്യം എല്ലാവരും വിശ്വസിച്ച മട്ടാണ്. ബാലു മാത്രം പുച്ഛഭാവത്തിൽ എന്നെയൊന്നു നോക്കി. സാധാരണ ഇങ്ങനെയൊരു സിറ്റുവേഷൻ വരുവാണേൽ ബാലു ആയിരിക്കും എനിക്കിട്ട് ആദ്യം തന്നെ ഊക്കി തുടങ്ങുന്നത് പക്ഷെ ഇന്നെന്തോ അവന്റെയൊരു അനക്കവും കാണുന്നില്ല.

“”””എടാ… ഇന്നലത്തെ സംഭവം അറിഞ്ഞോ നീ….””””… ഉണ്ണി എന്റെ തോളിൽ കൈയിട്ടു കൊണ്ട് ചോദിച്ചു.

“””എന്ത് മൈര്…?””””… എന്റെ സ്ഥിരമുള്ള ആറ്റിട്യൂടിൽ ഞാൻ ചോദിച്ചു.

“”””എന്റെ പൊന്ന് മോനെ.. ഇന്നലെ പൊക്കത്തെ അമ്പലത്തിൽ ഒടുക്കത്തെ ഇടി… പൊന്നോ ഒന്നും പറയണ്ട… രണ്ടെണ്ണത്തിനെ ഒരുത്തൻ ഇടുത്തിട്ട് ചാമ്പി… ഹോ…””””… ഉണ്ണി വലിയ വായിൽ പറഞ്ഞു.

“”””എന്നിട്ട്….?””””.. ഞാൻ ആകാംഷയോടെ ചോദിച്ചു.എന്റെ കൊണ കണ്ട് ബാലു വാ പൊളിച്ചു ഇരുപ്പിണ്ട്.

“””എന്നിട്ട് എന്ത്… രണ്ടെണ്ണത്തിനെയും ഒരില വെട്ടി കിടത്താം. അതിനെ ഇനി അവറ്റകളെ കൊണ്ട് പറ്റു. മറ്റവൻ അമ്മാതിരി ഇടിയല്ലേ ഇടിച്ചതു….””””…. ഉണ്ണി

വിശദീകരിച്ച് പറഞ്ഞു തുടങ്ങിയതും എനിക്ക് ചെറിയൊരു ഭയം മനസ്സിൽ ഉടലിടുത്തു. ഇനി ഈ കുണ്ണ എന്നെ കണ്ടിട്ടുണ്ടാകുമോ… എന്റെ അതെ ഭാവത്തിൽ തന്നെയാണ് ബാലുവിന്റെയും ഇരിപ്പ്.

“”””എന്നിട്ട്… നീയാളെ കണ്ടോ…””””… ബാലു സംശയത്തോടെ ചോദിച്ചു.

“””പിന്നെ… ഞാനല്ലേ രണ്ടാളെയും ആംബുലൻസ് വിളിച്ചു കയറ്റി വിട്ടത്…!”””

“”””എടാ മൈരേ തല്ല് കൊണ്ടവരെ അല്ല… തല്ലിയവനെ…?”””””ബാലു വീണ്ടും സംശയത്തോടെ തിരക്കി..

“”””ഏയ്‌… ഞാൻ കണ്ടില്ല.. അവിടെയാണെങ്കിൽ വെളിച്ചവും ഇണ്ടായില്ല…!””””… ചെറുനിരാശയോടെ അവൻ പറഞ്ഞു നിർത്തി.

ഇപ്പോഴാ ശ്വാസം ഒന്ന് നേരെ വീണത്. ഉണ്ണി ആള് പാവം ആണെങ്കിലും വായിതള്ള് കൂടുതൽ ആണ്.ഇതുപോലെയുള്ള വീരസാഹസിക കഥകൾ പറഞ്ഞു പരുത്താൻ ഇവൻ ബെസ്റ്റാ..ഞാൻ എങ്ങാനും ആണ് ഇതിന്റെ പിന്നിലെന്ന് ഇവനെങ്ങാനും അറിഞ്ഞാൽ തീർന്നു കഥ. പോകുന്നവരോടും വരുന്നവരോടും പറഞ്ഞു പരുത്തി എന്നെ പോപ്പുലർ ആക്കി കളയും ഈ കള്ളപ്പന്നി.

എന്നെ പോലെ ബാലുവും ഒരു ദീഹാശ്വാസം വിട്ട് സമാധാനിച്ചു.

അങ്ങിനെ വീണ്ടും ഒത്തുചേർന്നപ്പോൾ പലകാര്യങ്ങളും ഞങ്ങൾക്കിടയിൽ ചർച്ച വിഷയമായി. പക്ഷെ എല്ലാം പുല്ലും വന്ന് അവസാനിച്ചത് ഈയുള്ളവന്റെ നെഞ്ചത്ത് ആണെന്ന് മാത്രം. നാട്ടിലെ പല വാണക്കഥക്കളും പല പ്രാവശ്യം ചർച്ചവിഷയമായി എങ്കിലും ഞാൻ അതിന് വല്യ ശ്രദ്ധകൊടുക്കാതെ വിദൂരതയിലേക്ക് നോക്കി ഇരുന്നു.

ഇരുട്ട് വീഴും വരെ ആ മാവിൻചോട്ടിൽ അങ്ങിനെ പലരുടെയും കഥകളും നാട്ടിലെ പ്രധാന വാർത്തകളും ചർച്ച ചെയ്‌തങ്ങിനെ ഇരുന്നു. പക്ഷെ കൂട്ടത്തിൽ റേറ്റിംഗ് കൂടിയ വാർത്ത ഞങ്ങളിടെ നാട്ടിലെ കിടിലൻ ചരക്കും ഗാങ്ങിലെ അഹങ്കാരിയും ശകുനിയും ആയാ ഷാമിയുടെ ഉമ്മയെ പറ്റിയാണ്… സീനത്ത് . വെറും സീനത്ത് അല്ല സീനത്ത് ടീച്ചർ. വിദ്യാർഥികളുടെ പേടി സ്വപ്നവും അഹങ്കാരത്തിനും പാരവെപ്പിന്റെ രാജ്ജിയുമായ സീനത്ത്. പതിവൃതയായ സീനത്ത് ടീച്ചർ പെഴച്ചു പോയി എന്ന് കേട്ടപ്പോൾ ആദ്യം ചാടി എഴുന്നേറ്റത് എന്റെ കുട്ടൻ തമ്പുരാൻ തന്നെയാണ്. കാരണം പലപ്രവിശ്യം ടീച്ചറെ ഓർത്ത് എന്റെ കുട്ടൻ കണ്ണീർ ഒഴുക്കിയിട്ടുണ്ട്.

“”””എടാ നിങ്ങളറിഞ്ഞില്ലേ….? “”””… ഉണ്ണി സംശയത്തോടെ എല്ലാവരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

“”””എന്ത്…??.””””… ബാക്കിയുള്ള എല്ലാവരും ഒരുപോലെ ചോദിച്ചു.

“”””എടാ നമ്മുടെ ഷാമിയുടെ ഉമ്മ സീനത്ത് ടീച്ചറേ കള്ളവെടിക്ക് നാട്ടുകാർ പൊക്കി….””””… അവൻ വളരെ ഉത്സാഹത്തോടെ പറഞ്ഞു നിർത്തി.

അവൻ പറഞ്ഞത് കേട്ട് എല്ലാവരും അന്തവിട്ട് ഇരിക്കുകയാണ്. ആർക്കും അത് വിശ്വസിക്കാൻ സാധിക്കുന്നില്ല ബാലുവിന്റെ അവസ്ഥയൊക്കെ

പരിതാപകരമാണ്.

“”””എടാ എങ്ങിനെ… എവിടെ വെച്ച്…?”””… വീണ്ടും എല്ലാവരും ഒരുപോലെ ചോദിച്ചു.

അത് കേൾക്കണ്ടേ താമസം ഉണ്ണി പുരാണം പറയും പോലെ പറഞ്ഞു തുടങ്ങി. സീനത്ത് അഥവാ സീന. രണ്ട് പെരുന്നാളിന് അറക്കാനുള്ള ഇറച്ചിയുണ്ട് അവളുടെ മുലയിലും കുണ്ടിയിലും തുടയിലുമെല്ലാം. ഒപ്പം നല്ല പാൽ നിറവും ഏതൊരാനും അവളെ മലർത്തിയും കമിഴ്ത്തിയും കിടത്തി ഊക്കാൻ കൊതി കാണും. അപ്പൊ സീനത്ത് അപ്പുറത്തെ വീട്ടിലെ ചന്ദ്രന്റെ മോന്റെ അരക്കെട്ടിൽ ഇരുന്ന് പൊതിക്കുകയായിരുന്നു ജോലിക്ക് പോയി ഉച്ചക്ക് മടങ്ങി എത്തിയ ചന്ദ്രന്റെ ഭാര്യ ഈ രംഗം കാണുകയും ഒച്ചപ്പാടും ബഹളവും ആവുകയും തുടർന്ന് നാട്ടുകാർ കൂടുകയും ചെയ്‌തത്തോടെ സീനയുടെ സീൻ സീനായി. ഒപ്പം പുതിയൊരു പേരും കാട്ടുകഴപ്പി സീനാ…!

ഉണ്ണി കഥ ചുരുക്കി പറഞ്ഞപ്പോൾ തന്നെ പാന്റിന്റെ അടിയിൽ ജെട്ടിക്കുള്ളിലെ ഭീകരൻ കിടന്നു മുറവിളി കൂട്ടാൻ തുടങ്ങി. കഥ അവസാനിച്ചതും കിറിയിൽ നിന്നും ഊരിയിറങ്ങിയ വെള്ളം തുടച്ചുകൊണ്ട് ബാലു എഴുന്നേറ്റ് പോകുന്നത് കണ്ടു.

“””ജെട്ടിക്കുള്ളിൽ വീർപ്പു മുട്ടികിടക്കുന്ന അവന്റെ ചെക്കന് ശുദ്ധവായു കൊടുക്കാൻ പോയതാവും… “””

അങ്ങിനെ കളിയും കഥയുമായി സമയം പോയതറിഞ്ഞില്ല.

കഥ കേട്ട് എഴുന്നേറ്റ് പോയ ബാലു തിരിച്ചു വന്നത് എനിക്കുള്ള ഒരു വാർത്തയുമായാണ്.

“”””എടാ… പാർവതി അമ്പലത്തിലേക്ക് കയറുന്നത് കണ്ടു….!”””””…. അവൻ വേഗത്തിൽ നടന്നു വന്നെന്റെ അരികിൽ ഇരുന്നുകൊണ്ട് പറഞ്ഞു.

“”””അയിന്….””””.. ആ ഒരു ഭാവം ആയിരുന്നു എനിക്ക്. എന്തോ അവളോട് ഒരു അകൽച്ച പോലെ.ഒരു താല്പര്യവും എനിക്കിപ്പോ അവളോട് തോന്നുന്നില്ല.മനസ്സിൽ ശില്പ മാത്രം…

പണ്ടായിരുന്നുവെങ്കിൽ പാർവതിയെ ഒരുനോക്ക് കാണാൻ ഞാനിപ്പോ പാഞ്ഞെനേ.പക്ഷെ ഇപ്പൊ എന്തോ അവളോട് പണ്ടുള്ള പോലെയൊരു ഇഷ്ടം തോന്നുന്നില്ല. എന്നിലെ മാറ്റം അവന്മാരും ശ്രദ്ധിക്കുന്നുണ്ട്.

“””””ബാലു… നീ വരുന്നുണ്ടാ….?”””””…. ഞാൻ ഇരുന്നോടുത്ത് നിന്നും എഴുന്നേറ്റ് ബുള്ളറ്റിന്റെ അരികിലേക്ക് നടക്കുന്ന വഴിയേ ചോദിച്ചു.

“””””നീ പോവേണോ…??””””…. അവനും എനിക്കൊപ്പം എഴുന്നേറ്റ് കൊണ്ട് ചോദിച്ചു.

“”””ആ….കുറച്ചു കാര്യം ഉണ്ട്…..””””… അവ്യക്തമായ ഒരു മറുപടിയും നൽകി ഞാൻ വണ്ടി എടുത്തു സ്റ്റാർട്ട്‌ ചെയ്‌തു.

“”””എന്നാ എന്നെ വീട്ടിൽ ആക്കി താ…””””… അവനും എന്റെ പിന്നിൽ കയറികൊണ്ട് പറഞ്ഞു.

79700cookie-checkമാതൃക – Part 6

Leave a Reply

Your email address will not be published. Required fields are marked *