ഒരു കുടിലല്ല 1

Posted on

ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാർക്ക്,… എല്ലാവർക്കും ഇഷ്ടപ്പെടുന്ന എൻജോയ് ചെയ്യാൻ കഴിയുന്ന ഒരു സ്റ്റോറി എഴുതണം എന്ന ആഗ്രഹത്തിന്റെ പുറത്തു പറ്റിപ്പോയതാണ്,… വലിയ ട്വിസ്റ്റുകളോ സംഭവങ്ങളോ ഇല്ലാത്ത സിംപിൾ സ്റ്റോറി ആണ് ഇങ്ങനെയൊക്കെ നടക്കുമോ എന്നു ചോദിച്ചാൽ ഈ കഥയിൽ നടക്കും എന്നെ പറയാനുള്ളൂ… ഇഷ്ടപ്പെടും എന്ന വിശ്വാസത്തോടെ…

സ്നേഹപൂർവ്വം…❤️❤️❤️

“Is’nt it lovely all alone, Heart made of glass My mind of stone. Tear me to pieces Skin to bone… Hello welcome home…”

ബില്ലി കുട്ടി ഒന്നുകൂടെ പാടിയപ്പോഴാണ് കഷ്ടപ്പെട്ട് കണ്ണ് തുറന്നു എഴുന്നേറ്റത്.

“ഡാ നാറി വേണേൽ എന്തേലും വന്നു ഞണ്ണ്….ഇനി പുറകെ നടന്നു വിളിക്കാനൊന്നും എനിക്ക് വയ്യ….”

വാട്ട് ഏ വേ റ്റു സ്റ്റാർട്ട് ഏ ഡേ…. രാവിലെ തന്നെ അമ്മയുടെ വായിലിരിക്കുന്ന കേട്ട് അങ്ങ് ഉണരണം എന്തോ ഇപ്പൊ അത് കേട്ടില്ലെങ്കിലാണ് സങ്കടം. പക്ഷെ രാവിലെ മുകളിൽ കിടക്കുന്ന എന്നെ ഫോണിൽ വിളിച്ചു തെറി പറയുന്ന അമ്മയ്ക്കറിയില്ലല്ലോ ഞാൻ ഈ അതിരാവിലെ പതിനൊന്നു മണിക്ക് എഴുന്നേൽക്കുന്നതിലൂടെ വീട്ടുകാർക്ക് ഉണ്ടാക്കി കൊടുക്കുന്ന ലാഭം, രാവിലെ പതിനൊന്നു മണിക്ക് എഴുന്നേറ്റാൽ രാവിലത്തെ ബ്രേക്ഫാസ്റ് ഉം ഉച്ചക്കത്തെ ഊണും ഒരുമിച്ചാക്കാം… എന്റെ ഈ ത്യാഗത്തെ എന്നെങ്കിലും വീട്ടിലുള്ളവർ അംഗീകരിക്കും എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ഓരോ ദിവസവും എഴുന്നേൽക്കുന്നത് തന്നെ. ഓഹ് ഞാൻ ആരാണെന്ന് പറഞ്ഞില്ല അല്ലെ ഞാൻ വിവേക്, വിവേക് ഭാർഗവ്, വീട്ടിലെ ഏത്തൻ 27 നോട്ട്ഔട്ട്. ജോലി ഇല്ലാത്തതുകൊണ്ട് കൂടുതൽ ഒന്നും പറയുന്നില്ല… എന്ന് വെച്ച് ഭൂമിക്ക് ഭാരമായ വെറും മരപ്പാഴൊന്നും അല്ല, അമ്മാവൻ ബുള്ളറ്റ് എടുത്തപ്പോൾ നിന്റെ ടൈം എന്നും പറഞ്ഞു എറിഞ്ഞു തന്ന ഒരു സി ഡി ഡോൺ ഉള്ളതുകൊണ്ട് വീട്ടുകാരുടെ മുന്നിൽ തലചൊറിയാതെ ഇടയ്ക്കുള്ള വെള്ളമടിയും റീചാർജിങ്ങും ഒക്കെ നടന്നു പോവുന്നു, ഡിഗ്രി പിള്ളേരുടെ പാർട്ട് ടൈം ജോബ് ദൈവങ്ങളിലൊന്നായ സൊമാറ്റ ഈയുള്ളവന്റെയും കഞ്ഞിയാണ്,… എന്ന് വെച്ചു എന്നും ഇല്ലട്ടോ, എനിക്ക് ആവശ്യം വരുമ്പോ മാത്രം ഓടും. M കോം കഴിഞ്ഞു ഇറങ്ങിയപ്പോൾ വിളഞ്ഞു ഫലഭുവിഷ്ടമായി കിടന്ന ബാങ്കിങ് സെക്ടർലേക്ക് കണ്ണും നട്ടായിരുന്നു തുടങ്ങിയത്, പാമ്പു കടിക്കാനായിട്ട് സയൻസ് ഉം എഞ്ചിനീയറിംഗ് ഉം കഴിഞ്ഞ നാറികള് വരെ സ്കൂള് വിട്ടപോലെ ബാങ്ക് ടെസ്റ്റ് എന്നും പറഞ്ഞു ഓടുന്നത് കണ്ടപ്പോഴാണ് ഊമ്പി കിട്ടി എന്ന് എനിക്ക് മനസ്സിലായത്… എന്റെ ചക്രശ്വാസം കണ്ട അനിയൻ നാറിക്ക് വലിയ കൺഫ്യൂഷൻ ഒന്നും ഉണ്ടായില്ല പ്ലസ് റ്റു കഴിഞ്ഞ പാട് അത്യവശ്യം നല്ലൊരു ടെക്നിക്കൽ കോഴ്സ് പഠിച്ചു ആഹ് തെണ്ടി കിട്ടിയ വണ്ടിക്ക് നാട് വിട്ടു കേരളത്തിന്റെ നാല് മൂല പോലും നേരെ ചൊവ്വേ കാണാത്ത ഞാൻ വീട്ടിൽ ചൊറിയും കുത്തി ഇരുന്നപ്പോൾ അവൻ മുംബൈയിലും അത് കഴിഞ്ഞു ഗള്ഫിലേക്കും പറന്നു, ഇപ്പൊ ഏതോ കമ്പനിയിൽ സൂപ്പർവൈസർ ആയി. പി ജി വരെ പഠിച്ചിട്ട് ഏതേലും ജോലിക്ക് പോവുന്നതിൽ എനിക്ക് കുഴപ്പം ഉണ്ടായിട്ടല്ല, പക്ഷെ നാട്ടുകാരുടെയും വീട്ടുകാരുടെയും പുച്ഛവും തെറിയും ഓർത്തു ഇനി എന്ത് മൈര് എന്ന് ആലോചിക്കുമ്പോൾ ആയിരുന്നു സർക്കാർ ജോലികാർക്ക് കല്യാണ കമ്പോളത്തിലെ മാർക്കറ്റ് കൂടുതലാണെന്നറിഞ്ഞത് അതോടെ അതിലേക്ക് തിരിഞ്ഞു, പി ജി ഉള്ള കോണ്ഫിഡൻസിൽ ഒരു കുന്തോം നോക്കാതെയാണ് ആദ്യ പി എസ് സി എഴുതിയത്, എന്റെ കോണ്ഫിഡൻസ് നാലായിട്ടു മടക്കി കോത്തിൽ വെച്ചോളാൻ പറഞ്ഞു ബ്ലഡി പി എസ് സി…
അങ്ങനെ നാട്ടുകാരെയും വീട്ടുകാരെയും ബോധിപ്പിക്കാൻ ഒരു ഇന്സ്ടിട്യൂട്ടിൽ അങ്ങ് ചേർന്നു. പക്ഷെ ചേർന്ന് മൂന്ന് കൊല്ലമായിട്ടും നിന്നിടത്തു നിന്ന് കറങ്ങുന്ന കണ്ടതോടെ വീട്ടുകാരുടെ ടോൺ പിന്നെയും മാറി,.. സോമാറ്റോ വന്നതോടെ, എന്റെ കാര്യാമൊക്കെ നടന്നു പോവുന്നുണ്ടെങ്കിലും വീട്ടിലെ കാര്യങ്ങൾ ഒക്കെ നടത്തുന്നത് അച്ഛനാണ്,ഒപ്പം ഗൾഫിൽ നിന്ന് കാശയച്ചു കൊടുക്കുന്ന അനിയൻ തെണ്ടിയും, സത്യം പറഞ്ഞാൽ അവനവിടെ എത്ര ശമ്പളം കിട്ടുമെന്ന് പോലും കൃത്യം പറഞ്ഞാൽ ഇവിടെ ആർക്കും അറിയില്ല എങ്കിലും അവൻ എന്തെങ്കിലും കൊടുക്കുന്നുണ്ടല്ലോ എന്നുള്ളതും കൊണ്ടും പറയാൻ ജോലി ഉള്ളതുകൊണ്ടും എന്നേക്കാൾ വില അവനുണ്ടെന്നുള്ളത് ഒരു തുണി ഉടുക്കാത്ത സത്യം ആണ്. ഈ അവൻ തെണ്ടി നാറി എന്നൊക്കെ പറയുമെങ്കിലും ആള് പാവമാണ്, പേര് വിനീത് ഭാർഗവ്.

ബെഡിൽ എണീച്ച പടി ഇരുന്നു മന്ദിച്ചു ഓരോന്ന് ആലോചിക്കുന്നതിന്റെയും സ്വപ്നം കാണുന്നതിന്റെയും ഒരു സുഖം അടിപൊളി ആണ്, പക്ഷെ ഒരു പ്രശ്നം ഉണ്ട്..കൂടുതൽ ഇരുന്നാൽ പിന്നെയും ഉറങ്ങിപ്പോവും, അതുകൊണ്ടു മാത്രം എഴുന്നേറ്റു, കലാപരിപാടികളും ടോയ്ലറ്റിലെ കലാപവും കഴിഞ്ഞു താഴെ ഇറങ്ങി,… പഴയ തറവാട്ടു വീടാണ് ഞങ്ങളുടെ, ഇളയ സന്തതി ആയതുകൊണ്ട് തന്തപ്പടിക്ക് ലോട്ടറി അടിച്ചതാണെന്നും പറയാം… ലാൽ ജോസിന്റെ നീലത്താമരയിലെ ആഹ് വീടിന്റെ പോലെ ഇരിക്കും ഏകദേശം, നടുമുറ്റം ഒന്നുമില്ല, എങ്കിലും ഒരസ്സൽ പഴയ സ്റ്റൈൽ തറവാട്, താഴെ ചെന്ന് അടുക്കളയിലെ ടേബിളിൽ അങ്ങ് ഇരുന്നു, അമ്മ അടുക്കളയിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും കിടന്നു ഓടുന്നുണ്ട്, ഉച്ചക്കത്തെക്കുള്ള സംഭവങ്ങൾ കൂടി കാലാക്കിയിട്ട് വേണം അച്ഛന്റെ അടുത്തേക്ക് ആൾക്ക് പോവാൻ, അച്ഛനിപ്പൊ പറമ്പിലെ വാഴയ്ക്ക് മുഴുവൻ വെള്ളമൊഴിച്ചു കപ്പച്ചുവട് മാന്തിപ്പറിക്കുന്നുണ്ടാവും,… അത്യാവശ്യം മൂന്ന് മൂന്നര ഏക്കറിൽ വാഴയും കപ്പയും ഒക്കെ ഉണ്ട്,…. എങ്കി പിന്നെ നിനക്ക് കൃഷി ചെയ്തൂടെ മൈരെ എന്നാവും നിങ്ങൾ ആലോചിക്കുന്നത്, My thoughts exactly പക്ഷെ അതിലൊരു ക്യാച്ച് ഉണ്ട്… ഒന്ന് ഇത്രയും പഠിപ്പിച്ചത് കൃഷി ചെയ്യാൻ ആണോ എന്ന ഊള ചോദ്യം ആദ്യം അച്ഛന്റെ വായിൽ നിന്ന് വരും അതിനെ എങ്ങനെ എങ്കിലും നേരിട്ടാലും അടുത്ത പണി എന്ന് പറയുന്നത് ഞാൻ അവിടുന്നു ഇനി സ്വർണം ഖനനം ചെയ്തെടുത്താലും അത് മാർക്കറ്റിൽ കൊണ്ടുപോയി വിക്കുന്നതും ക്യാഷ് വാങ്ങുന്നതും അച്ഛൻ ആയിരിക്കും, നയാ പൈസ എന്റെ കയ്യിൽ കിട്ടില്ല, പിന്നെ ഞാൻ എന്തിന് പറമ്പിൽ പണി എടുത്തു എന്റെ നട്ടെല്ല് റബ്ബർ ആക്കണം….
ഓഹ് പുല്ല് ഞാൻ പിന്നെയും കാടുകയറി പോയല്ലേ,…ഒരു സെക്കന്റ് കിട്ടിയാൽ ഞാൻ എന്തേലും ആലോചിച്ചോണ്ടിരിക്കും. നമുക്ക് വിഷയത്തിലേക്ക് വരാം, അടുക്കളയിൽ റോ റോ സർവിസ് നടത്തുന്ന എന്റെ അമ്മയുടെ പേരാണ് ഉഷ, മിന്നൽ ഷിബുവിനെ കിട്ടാത്ത കൊണ്ടാണോ എന്തോ,… മിന്നൽ ബസ് ഓടിച്ചിരുന്ന ഭാർഗവനെ കെട്ടി ഞങ്ങളുടെ അമ്മയായത്. വീട്ടിൽ എന്നോട് കുറച്ചെങ്കിലും ഒരു സഹാനുഭൂതി ഉള്ള ആളായിരുന്നു,…ഇപ്പൊ കിട്ടും സർക്കാർ ജോലി ഇപ്പൊ സർക്കാർ ജോലി കിട്ടും എന്ന് പറഞ്ഞു ഒന്ന് രണ്ടു വര്ഷം ഞാൻ ഇട്ടു വലിപ്പിച്ചത് കൊണ്ടാണെന്നു തോന്നുന്നു ഇപ്പോൾ അമ്മയ്ക്കും എന്നെ അത്ര വില ഇല്ലാതെ ആയിട്ടുണ്ട്,…പോയ മാനവും അന്തസ്സും തിരിച്ചു പിടിക്കാനുള്ള എന്റെ കഠിനശ്രെമം ആണേൽ എങ്ങും എത്തുന്നുമില്ല… ഉള്ളിൽ നിറഞ്ഞു വന്ന കലി തീർത്തത് പാത്രത്തിൽ എന്നെ നോക്കി അഹങ്കരിച്ചിരുന്ന തെണ്ടി പുട്ടിന്റെ കഴുത്തു പിടിച്ചു ഞെരിച്ചിട്ടാണ്. എനിക്കുള്ളതും തന്ന് അടുക്കള ഒതുക്കി അമ്മ പിറകിലെ വാതിലിലൂടെ പറമ്പിലേക്ക് ഇറങ്ങി.

“ഡാ എവിടേലും തെണ്ടാൻ പോവുന്നുണ്ടെൽ മുന്നിലെ വാതിൽ അടച്ചോണം…”

ഉത്തരവുമിട്ട് നയ്റ്റിയിൽ കയ്യും കൂട്ടി തുടച്ചു ആള് പോയി.

അമ്മ പോയപാടെ കബോർഡിൽ ഞാൻ കാണാതെ പൂഴ്ത്തി വെച്ച ഹോര്ലിക്സ് കൂടെ കുറച്ചു പുട്ടിലേക്ക് കമിഴ്ത്തി ഞെരിച്ചങ് കഴിച്ചു. നീട്ടിയൊരു ഏമ്പക്കവും വിട്ടു അങ്ങെഴുന്നേറ്റു.

“Isn’t it lovely…”

ബില്ലി കുട്ടി പിന്നേം തുടങ്ങി. നുണയൻ കാളിങ്…

“നാറി വരുന്നില്ലേ….???”

എടുത്തതെ തെണ്ടിയുടെ വിഷ് വന്നു,… സോമാറ്റോ ഓടാനുള്ള വിളി ആണ് ഇപ്പോ ഇറങ്ങിയാൽ കുറച്ചു കൂടി കഴിഞ്ഞു ഒരു പീക്ക് ഹവർ ആവുമ്പോ അത്യാവശ്യം ഓട്ടം കിട്ടും,… എപ്പോഴും ഇവനും ഞാനും കൂടി ആണ് പോകാറുള്ളത്.

“ദേ ഇപ്പോ എറങ്ങാട തെണ്ടി ഒരു പത്തു മിനിറ്റ്…”

ഇപ്പോ കുറച്ചായി സോമാറ്റ ഓടാൻ എനിക്ക് നല്ല ഇന്ററെസ്റ് ഉണ്ട്,…വേറൊന്നും കൊണ്ടല്ല അമ്മാവന്റെ പടക്കുതിര ഏതു സമയവും അന്ത്യശ്വാസം വലിക്കാൻ ചാൻസ് ഉണ്ടെന്നു ഒരു തോന്നൽ എനിക്ക് തോന്നി തുടങ്ങിയിട്ടുണ്ട്, പുതിയ ഒരു ബൈക്ക് കുറെ നാളായുള്ള ഒരു സ്വപ്നം ആണ് അതിനു കാശും കൂട്ടി തുടങ്ങി… ഇനിയും വേണം പക്ഷെ, അതിനു വേണ്ടിയിട്ടാണ് ഇപ്പോ പണിയെടുക്കാൻ ഒരു വല്ലാത്ത ഇന്ററെസ്റ്. പിന്നെ ആകെ ഉള്ള ആശ്വാസം 27 കുംഭത്തിൽ തികഞ്ഞിട്ടും വീട്ടിൽ ആരും കല്യാണോം മാങ്ങാത്തൊലിയും ഒന്നും പറയുന്നില്ല… ഒരു വിധത്തിൽ അത് തന്നെയാ ഏറ്റവും സുഖം,…അല്ലെ തന്നെ കോത്തിൽ പടക്കം തിരുകിയ അവസ്ഥയിൽ ഇനി കല്യാണത്തിന്റെ ഒരു കുറവല്ലേ ഉള്ളൂ…. എന്റെ ഊമ്പിയ അവസ്ഥ എനിക്ക് തന്നെ നല്ലോണം അറിയാവുന്നത് പ്രേമത്തിനും മൈരിനും ഒന്നും താല്പര്യമില്ല,… വായിനോക്കും, എന്നുവെച്ചു കണ്ട കഴപ്പന്മാരെ പോലെ നോക്കി തുണിയുരിക്കത്തൊന്നും ഇല്ല, അവർക്കും എനിക്കും പ്രശ്നമില്ലാത്ത രീതിയിൽ ചെറുതായിട്ട്… പിന്നേം പറഞ്ഞു പറഞ്ഞു ഞാൻ എവിടെയോ എത്തി അല്ലെ… അങ്ങനെ വാരിവലിച്ചു ബ്രേക്ക്ഊണ് കഴിച്ചു നമ്മുടെ അല്ല എന്റെ മാമന്റെ കുതിരപ്പുറത്തുള്ള പണി തുടങ്ങി, ഒരു കാര്യത്തിൽ എനിക്ക് ഭയങ്കര അഭിമാനാ ഈ ബൈക്ക് ഉള്ളതുകൊണ്ട് എനിക്ക് ജിമ്മിൽ പോവണ്ട അതിന്റെ ക്യാഷ് ലാഭം,… കിക്കർ ചവിട്ടി ചവിട്ടി കാലിന്റെ കാഫ് ഓക്കേ ഗദ പോലെ ആയിട്ടുണ്ട്, ഇനി കൈകൊണ്ട് അടിച്ചു തുടങ്ങണം…. അങ്ങനെ പന്ത്രണ്ടാമത്തെ ചവിട്ടിൽ എന്തോ ഭാഗ്യത്തിന് സംഭവം അങ്ങ് സ്റ്റാർട്ട് ആയി. ബാഗും എടുത്ത് തോളത്തിട്ട് ബൈക്കിന്റെ ആക്‌സിലേറ്ററിൽ രണ്ടു തിരിയും തിരിച്ചു ഞാൻ പണിക്കിറങ്ങി.
ഞാൻ സ്പോട്ടിൽ എത്തുമ്പോൾ നുണയൻ തെണ്ടിക്ക് അടി കിട്ടി ഓട്ടം തുടങ്ങിയിട്ടുണ്ട്,… അഞ്ചു മിനിറ്റ് കഴിഞ്ഞതും എനിക്കും കിട്ടി, അത്ര ദൂരെ അല്ല, നേരെ ഓർഡർ സെറ്റ് ചെയ്ത് ഹോട്ടലിലേക്ക് കുതിരയേം കൊണ്ടിറങ്ങി. ഹോട്ടലിൽ കുറച്ചു നേരം പോസ്റ്റടിച്ചു, പിന്നെ കൂടാതെ വേറെയും പിള്ളേരുണ്ട് അതിനിടയിലും ഒന്ന് രണ്ടു പെണ്പിള്ളേര് സോമാറ്റോ ഓടിക്കാൻ ഉള്ളത് കണ്ടു, കൊള്ളാല്ലോ…. ഒരു മൂന്ന് മണി ഒക്കെ ആയതോടെ അടി ഒക്കെ കുറഞ്ഞു. സമയം കഴിഞ്ഞല്ലോ, ലാസ്റ് ഓർഡർ ഡെലിവർ ചെയ്തു കഴിഞ്ഞു ഫോൺ എടുത്തു നുണയൻ തെണ്ടിയെ വിളിക്കാൻ നിന്നപ്പോഴാണ് വേറൊരു ഓർഡർ കിടന്നു മിന്നിയത് കണ്ടത്, ഇത് കൊണ്ട് നിർത്താം എന്നങ് കരുതി,… കൂറ വെയിൽ ഉച്ചിയിലടിച്ചു വട്ടാക്കുന്നുണ്ട്, എങ്കിലും കിട്ടുന്ന കാശ് കളയേണ്ട എന്ന് തോന്നിയതുകൊണ്ട് ഒരു തിരി തിരിച്ചു വണ്ടി എടുത്തു. ഹോട്ടലിൽ നിന്ന് ഫുഡ് കളക്ട ചെയ്ത് ഡെലിവറി ചെയ്യേണ്ട ലൊക്കേഷനിൽ എത്തി, ഫ്ലാറ്റ് ആണ്, അമ്പരചുംബിയായ കെട്ടിടം, സഞ്ചാരം ഒക്കെ വായിൽ തെറ്റികയറി വരുന്നുണ്ട്… സെക്യൂരിറ്റി റൂമിൽ പേരും എഴുതി ലിഫ്റ്റിലേക്ക് നടന്നു 4ത് ഫ്ലോർ ആണ്. 421 അറ്റത്തെ ഫ്ലാറ്റ് ഡോർ ബെൽ അടിച്ചു നോക്കി, ഒരു മിനിറ്റ് കഴിഞ്ഞു ഡോർ തുറന്നു, ആളെ കണ്ടതും എന്റെ വാ താഴേക്ക് വീണതും കുണ്ണ ജീന്സിനുള്ളിൽ മുകളിലേക്ക് പൊങ്ങിയതും ഒരുമിച്ചായിരുന്നു. ഒരു ഒന്നാം ക്ലാസ് നെടുവിരിയൻ ചരക്ക്, മുലയെയും പൂറിനെയും മറച്ചു ഒരു കുഞ്ഞി തോർത്തും ചുറ്റി നിൽക്കുന്നു,… ആഹ് തോർത്തിന് കൊഴുത്തു ചാടിയ ആഹ് ശരീരം പൊതിയാൻ കഴിയാത്തതാണോ എന്തോ മുലയ്ക്ക് മേലെ ഉള്ള കുത്തിൽ അവർ ഒരു കൈകൊണ്ട് പിടിച്ചിട്ടുണ്ട്. വെളുത്ത വെണ്ണക്കട്ടി പോലെ ഒരാറ്റം പെണ്ണ് ഒരു 35നു മുകളിൽ എന്തായാലും പ്രായം കാണും, നെഞ്ചിൽ തോർത്തിന് മേലെ തുറിച്ചു ചാടി ഇരിക്കുന്ന മുലക്കൊഴുപ്പും നീണ്ട ചാലും, പൂവിനു തൊട്ടു താഴെ അറ്റം തീർന്ന തോർത്തിന് അടിയിൽ ഉരുണ്ടു മെഴുത്ത തുടകൾ,… ഫോണിലൊരുപാട് കണ്ടിട്ടുണ്ടെലും ഇതുപോലെ 16k ദൃശ്യവിസ്മയം ആയിട്ട് ആദ്യമായിട്ടാണെ…. ഒന്ന് പകച്ചു പോയി.
കണ്ണിൽ നിറഞ്ഞ വശ്യതയോടെ ഇളകി ഇളകി അവർ നടന്നു വന്നു, തോർത്തിനെ തുളച്ചു ചാടിക്കാൻ എന്നോണം കൂർത്ത മുലക്കണ്ണുകൾക്ക് ഒപ്പം തെറിച്ച മുലയും ഓരോ അടിയിലും തുള്ളുന്നുണ്ടായിരുന്നു.

“മെഹ്…മാഡം ഓർഡർ…”

തുളുമ്പലിൽ ഒന്നു ആടിപ്പോയ ഞാൻ മനസ്സ് വെറുതെ ഒന്ന് കൈപ്പിടിയിൽ നിർത്തി എന്റെ ജോലി ചെയ്യാൻ ശ്രേമിച്ചതാണ് ചീറ്റിപ്പോയി…

“ഹാ…നിങ്ങൾ കുറച്ചു നേരത്തെ ആണല്ലോ…. വൺ മിനിറ്റ്….അകത്തേക്ക് കയറ്,…. ക്യാഷ് ടേബിളിൽ ആണ്.”

ആരെയും മയക്കുന്ന ലാസ്യം നിറഞ്ഞ ശബ്ദം… ഞാനും മയങ്ങി,..വിളിച്ച പാടെ അകത്തേക്ക് കയറി, ഒന്നു അവർ തിരിയേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളു എന്റെ കിളി എന്റെ കൂടും പൊളിച്ചു പറന്നു പോയി . ചന്തി പാളിയുടെ തൊട്ടു താഴെ ആഹ് ഉരുണ്ട് ചാടിയ ചന്തിയുടെ അടിമടക്ക് കാണും വിധം ആഹ് തോർത്തിനെ ചന്തി വിടർത്തി പിടിച്ചിരുന്നു. ഉള്ളിലേക്കെടുത്ത ശ്വാസം തൊണ്ടയിൽ കുരുങ്ങിയ അവസ്ഥ ഞാൻ അറിഞ്ഞു,… ഒരു പാട് പോലുമില്ലാത്ത തുടകളും ഇടുക്കും കുളിച്ചിറങ്ങി ഏതോ ലോഷനിൽ മെഴു മെഴാന്ന് തിളങ്ങുന്നു. ഓരോ അടി വെക്കുമ്പോളും ഉയർന്നു താഴ്ന്നു തുടയിൽ അടിച്ചു കുലുങ്ങുന്ന വെണ്ണ ചന്തികൾ കണ്ടു അഞ്ചാം പതിരായിൽ കൊല്ലാൻ വിളിച്ചവരുടെ കൂടെ പോകുന്ന പോലെ പോവാനെ എനിക്ക് പറ്റിയുള്ളൂ… ടേബിളിൽ വച്ചിരുന്ന ഹാൻഡ് ബാഗിൽ കയ്യിട്ട് പൈസ എടുത്തു നീട്ടുമ്പോഴും എന്റെ കണ്ണിൽ ആഹ് ചന്തികളുടെ തുള്ളിച്ചാട്ടം ആയിരുന്നു. യാന്ത്രികമായി ഓർഡർ ചെയ്ത പാക്ക് കൊടുത്തതും ക്യാഷ് വാങ്ങിച്ചതും എല്ലാം സ്വപ്നം പോലെ എന്നാൽ ബോധം പോകാനുള്ള പണി വരുന്നേ ഉണ്ടായിരുന്നുള്ളു. ക്യാഷ് എണ്ണിപ്പോലും നോക്കാതെ പോക്കെറ്റിൽ തിരുകി കണ്ണു ഉയർത്തിയതും, ചുണ്ടിൽ വശ്യത നിറച്ച പുഞ്ചിരിയോടെ നിക്കുന്ന അവരെ ഞാൻ കണ്ടു അടുത്ത നിമിഷം ആഹ് തോർത്ത് സങ്കടപ്പെട്ട് അവരുടെ കാലിനെ ചുറ്റി വീഴുന്നതും കണ്ടു. കടഞ്ഞെടുത്ത പോലെ ഉരുണ്ടു വിളഞ്ഞ വെണ്ണ മേനി, കഴുത്തിന് താഴെ വിരിഞ്ഞ നെഞ്ചിൽ കൊള്ളാതെ വയറിലേക്ക് ചാഞ്ഞു കിടക്കുന്ന വട്ടത്തിലുള്ള ആന മുലകൾ നടുവിൽ കറുത്തു കൂർത്ത നീണ്ട മുലക്കണ്ണികൾ എന്നെ നോക്കി വിറക്കുന്നു, അല്പം ചാടിയ വയറിൽ ആഴമെത്രാ എന്നു പോലും പറയാൻ കഴിയാത്ത രീതിയിൽ കിണർ പോലുള്ള പൊക്കിൾ,… തൂങ്ങിയ വയറിനു താഴെ കനത്ത തുടകൾക്ക് നടുവിൽ ഉന്തി വീർത്ത കുറ്റിരോമം പുതച്ച പൂറു കണ്ടതും വാ പിളർന്നു പോയി… പതിയെ ആഹ് കുറ്റിരോമം നിറഞ്ഞ അപ്പം എനിക്കരികിലേക്ക് നടന്നു വന്നു. ഒട്ടു സമയം എടുത്ത് കണ്ണു ഉയർത്തിയതും,തൊട്ടുമുന്നിൽ ആഹ് രതിരൂപം,… കണ്ണടച്ചു തുറന്നപ്പോൾ ഞാൻ അവരുടെ കരവലയത്തിൽ ആയിരുന്നു..അവരുടെ ചുണ്ടുകൾ എന്റെ ചുണ്ടിനെ വിഴുങ്ങിയിരുന്നു എന്റെ ചുരുണ്ടുകളെ വാക്യും പമ്പ് പോലെ ഉറുഞ്ചി വലിക്കുന്ന അവരുടെ കനത്ത ചന്തിയിൽ പൂണ്ടിരുന്നു എന്റെ കൈകൾ… മൂളി കൊണ്ടു എന്റെ ചുണ്ടുകളെ തിന്നുകൊണ്ടിരുന്ന അവരുടെ കൈകൾ നെഞ്ചിലൂടെ താഴേക്ക് നീങ്ങുന്നത് വിറച്ചുകൊണ്ടു ഞാൻ അറിയുന്നുണ്ടായിരുന്നു. എന്നിൽ നിന്നും പിൻവലിച്ച ചുണ്ടുകൾ എന്റെ കഴുത്തിൽ പൂഴ്ത്തി പതിയെ കടിച്ചും നക്കിയും എന്നെ മായിക ലോകത്തേക്ക് കൊണ്ടു പോവാൻ തുടങ്ങിയ അവർ ജീന്സിനെ തുളയ്ക്കാൻ കാത്തു നിന്ന എന്റെ കുണ്ണയെ അതിനു മേലേക്കൂടെ ഒന്നു ഞെരിച്ചപ്പോഴാണ്, ആകാശത്തു നിന്ന് ഞാൻ ഭൂമിയിൽ എത്തിയത്… ഒരു നിമിഷം കൊണ്ട് എന്റെ ഉള്ളിൽ ചിന്തകൾ തലങ്ങും വിലങും ഓടി… പിന്നൊന്നും നോക്കിയില്ല സാമിയെ ശരണമയ്യപ്പാ എന്നും മനസ്സിൽ വിളിച്ചോണ്ട് അവരുടെ നീരാളി കയ്യിൽ നിന്ന് ഉടലും വലിച്ചെടുത്തു ടി ജി രവിയുടെ കയ്യിൽ നിന്നും കന്യകാത്വം തിരിച്ചു കിട്ടിയ ജയഭാരതിയെ പോലെ ഇറങ്ങി ഓടി…. ആഹ് ഓട്ടം ട്രാക്കിൽ ഓടിയിരുന്നേൽ ഒളിമ്പിക് സ്വർണം എന്റെ വീട്ടിലിരുന്നേനെ…. ––––—————-–———-–—–
“പോടാ നൊണ…..!!!”

എന്റെ ഗ്രേറ്റ് എസ്കേപ്പിനെ കുറിച്ച് പറഞ്ഞപ്പോൾ നുണയൻ തെണ്ടിയുടെ പതിവ് പുച്ഛം കലർന്ന ആശ്ചര്യം… പിന്നെ അവനെ പോലെ എല്ലാവരും നുണയന്മാരാണെന്ന തെണ്ടിയുടെ വിചാരം.

“പിന്നെ നൊണ പറയാനാണേൽ എനിക്ക് കുറച്ചു കൂട്ടി പറഞ്ഞാൽ പോരെ…”

“ശ്ശെ എങ്കി നീ എന്ത് മണ്ടനാ അതുപോലെ ഒരവസരം കയ്യിൽ കിട്ടിയിട്ട്….ഞാൻ വല്ലോം ആയിരിക്കണം…”

കൈ മടക്കൊക്കെ തെറുത്തു കയറ്റി ചെങ്കളം മാധവനെ തല്ലാൻ പോകുന്ന മട്ടിൽ എയറൊക്കെ പിടിച്ചാണ് ആശാന്റെ നിപ്പ്,.

“ഊമ്പി…. ചെന്ന് കേറിക്കൊടുത്തിട്ട് അവസാനം നാളെ മുതൽ ഞാൻ ആയിരിക്കും ചിലപ്പൊ മലയാളത്തിലെ ടോമി ഗണ്ണും ജോണി സിൻസും ഒക്കെ,…. അവര് കണ്ട ഡെലിവറി ബോയ്സിനോക്കെ കളി കൊടുക്കാൻ നിപ്പുണ്ടേൽ അതിന് വേറെ വല്ല ഉദ്ദേശോം കാണും,…ഇനി വല്ല എയ്ഡ്സും ഉണ്ടേൽ, ഒരു ജന്മം മൂഞ്ചി കിട്ടും,…പോ മൈരെ…”

“ഓഹ് ഞാൻ അത്രയ്ക്കങ്ങോട്ടു ആലോചിച്ചില്ല,….”

ഇളിഞ്ഞ ചിരിയും ചിരിച്ചു, മടക്കി കയറ്റിയ ഷർട്ട് ജഗന്നാഥൻ അഴിച്ചു താഴ്ത്തി.

“ജോണി സിൻസോ ടോമിയോ ആയാലും വല്യ സീനില്ല…എയ്ഡ്സ് കിട്ടാണ്ടിരുന്നാൽ മതി.”

ഫ്രഷ് ലൈം വലിച്ചു കേറ്റുന്നതിനിടയിൽ ആലോചിച്ചു ഇരുന്ന അവൻ പിന്നെയും പറഞ്ഞു.

“അതങ്ങനൊരെണ്ണം…”

മൈരന്റെ ചിന്ത ആലോചിച്ചപ്പോൾ മനസ്സിൽ അങ്ങനെ ആണ് തോന്നിയത്.

“രാത്രി ചിറയിലേക്ക് പോരെ മോനെ…രണ്ടാഴ്ചയായില്ലേ കൂടിയിട്ട്…”

അന്നത്തെ പരിപാടി കഴിഞ്ഞു പോകുമ്പോൾ നുണയൻ എന്ന് ഞാൻ അല്ല, ഞങ്ങളുടെ കൂട്ടത്തിലെ എല്ലാവരും വിളിക്കുന്ന അഖിൽ രാത്രിയിലെ കാര്യം ഓർമിപ്പിച്ചു.

വീട്ടിൽ എത്തുമ്പോഴേക്കും വൈകിട്ട് ആയി, ബൈക്ക് സ്ടാന്റിലിടുമ്പോഴാണ് കോലായിൽ ഒരുത്തന്റെ നീണ്ടു നിവർന്നുള്ള കിടപ്പ് കണ്ടത്,… രണ്ടു ദിവസത്തെ കറക്കം ഒക്കെ കഴിഞ്ഞു ഇന്നാണ് മൈരനെ കാണുന്നത്,… വേറാരുമല്ല വീട്ടിൽ ഏതോ വഴിക്ക് കയറിക്കൂടി ഇപ്പൊ അമ്മയുടെ അടുത്ത കൈ ആയിട്ട് നിക്കുന്ന പോഞ്ഞിക്കര,… അമ്മ ഇട്ട പേര് കുഞ്ഞു എന്നോ മറ്റോ ആണ്, പക്ഷെ മൈരന്റെ അമ്മയോടുള്ള ഒടുക്കത്തെ വാത്സല്യം കാണുമ്പോൾ എനിക്ക് പോഞ്ഞിക്കരയെ ഓർമ വരും, അതുകൊണ്ടു ഞാൻ പോഞ്ഞിക്കര എന്നെ വിളിക്കാറുള്ളൂ.. ഏതോ പെണ്ണിനിട്ട് ചാമ്പാൻ പോയിട്ടു വന്നു കടന്നുള്ള ഉറക്കമാണ്… ഈ ഊള പൂച്ചയെ കിട്ടിക്കഴിഞ്ഞാൽ അമ്മയ്ക്ക് പിന്നെ വേറെ ആരെയും വേണ്ട,… ഒരിക്കൽ ഇതിനെ കളയാൻ തന്തപ്പടി ഒരഞ്ഞൂറും ചാക്കും എനിക്ക് കൈകൂലി തന്നിട്ടുണ്ട്,… 300 നു ഞാൻ തിന്നെങ്കിലും ഇരുന്നൂറിന് പെട്രോൾ അടിച്ചു ഇവനെ ഞാൻ നാട് കടത്തിയതാ, ഞാൻ തിന്ന തീറ്റ ദഹിക്കും മുന്നേ അവലക്ഷണം പിടിച്ച നാറി തിരിച്ചു വീട്ടിലെത്തി, ഹോ!!! അച്ഛന്റെ പുച്ഛം കണ്ടപ്പോൾ കോടാലിക്ക് ഈ നരക പൂച്ചയുടെ തലക്കിട്ട് ഒന്ന് താങ്ങിയാലോ എന്ന് വരെ ചിന്തിച്ചതാ,…
ഓഹ് കിടപ്പ് കണ്ടാൽ വാലിൽ പിടിച്ചു കറക്കി എറിയാൻ തോന്നും,പൂണ്ട ഉറക്കത്തിലാണ് എന്നെ കണ്ട പോഞ്ഞിക്കര കണ്ണ് തുറന്നൊന്ന് നോക്കി,… അവന്റെ മുഖത്ത് വരെ പുച്ഛം,…. തന്തപ്പടിയെ കണ്ടല്ലേ പഠിക്കുന്നത് പിന്നെ എങ്ങനാ… ഉറക്കം പിടിച്ച അവന്റെ തലയ്ക്ക് ഒരു കൊട്ട് കൊടുത്തു ഞാൻ ഓടി അകത്തു കയറി, അവനെ പേടിച്ചിട്ടല്ല ഇൻജക്ഷൻ പേടി ആയതുകൊണ്ടാ….

അമ്മ അടുക്കളയിൽ ഉണ്ട്, നേരെ ചെന്ന് പ്ലേറ്റ് എടുത്ത് കുറച്ചു ചോറും കറിയും കോരി ഇട്ടു,…അമ്മ വറുത്തുകൊണ്ടിരുന്ന പഴംപൊരി ഒരു സൈഡ് ഡിഷ് ആയിട്ട് അങ് എടുത്തു.

“ഡാ….ഇനി എത്ര കാലം ഇങ്ങനെ പോവാനാ ഉദ്ദേശം….???”

അല്ലേലും തിന്നാനിരിക്കുമ്പോ മൂഡ് കളയുന്നത് ഇപ്പൊ അമ്മയുടെ സ്ഥിരം സ്വഭാവം ആയിട്ടുണ്ട്…

“ഡാ…ഞങ്ങൾക്ക് നിന്റെ കാര്യം മാത്രം അല്ല നോക്കാനുള്ളത് നിനക്ക് ഒരനിയൻ കൂടെ ഉണ്ട്,…ഞങ്ങൾക്ക് ഇനി എത്ര കാലം കൂടെ ഉണ്ടെന്ന് അറിയില്ല,… ജോലി ഒക്കെ ഉള്ളതുകൊണ്ട് അവനു ആലോചന ഒക്കെ വരുന്നുണ്ട്,…പക്ഷെ നീ ഇങ്ങനെ നിക്കുമ്പോ എങ്ങനെ ആടാ…”

അമ്മ നിന്ന് കത്തികയറുകയാണ്,…അമ്മയോട് തിരിച്ചൊന്നും പറയാനും തോന്നിയില്ല, പറയുന്നതിൽ കുറെ കാര്യം ഉണ്ടെന്ന് ഉള്ളിന്റെ ഉള്ളിൽ എനിക്ക് തന്നെ തോന്നിയിരുന്നു,… പക്ഷെ നിസഹായാവസ്ഥയിൽ മൂഞ്ചി കുത്തി ഇരിക്കുന്ന ഞാൻ എന്ത് ചെയ്യാൻ.

“അമ്മ ഇപ്പൊ എന്താ ഉദ്ദേശിക്കുന്നെ, ഞാൻ കല്യാണം കഴിക്കണം എന്നാണോ….!!”

“കല്യാണോ….നിന്റെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും,….നേരാം വണ്ണം ഒരു ജോലി പോലും ഇല്ലാത്ത നീ കെട്ടിയിട്ട് പെണ്ണിനെ എന്ത് കാണിക്കാൻ പോണൂ….”

ചട്ടുകം നീട്ടി എടുത്ത വായിൽ കിട്ടിയ ആട്ട് കിട്ടിയതും ഞാൻ ചമ്മി നാറി പോയി. പിന്നൊന്നും മിണ്ടാൻ പോയില്ല പറഞ്ഞത് മുഴുവൻ തൊണ്ടതൊടാതെ വിഴുങ്ങി,… ചോറും വാരി തിന്നു മുകളിൽ പോയി ഒന്ന് കുളിച്ചിറങ്ങി. തന്തപ്പടി ഗാലറിയിൽ എത്തും മുൻപ് ബൈക്കും എടുത്തു ഞാൻ സ്ഥലം വിട്ടു.

എന്റെ ഊമ്പിയ ജീവിതത്തിന്റെ ഒരു സംഭവബഹുലമായ ഏട് തുടങ്ങുന്നതറിയാതെ.

**********************************

“നീ ഉയർന്ന ചിന്താഗതിയും മൂഞ്ചിയ ജീവിതവും എന്ന് കേട്ടിട്ടുണ്ടോടാ നുണയാ…”

ചിറയിലെത്തി അടി തുടങ്ങി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഓരോ സങ്കടങ്ങളായി പുറത്തു വന്നു തുടങ്ങി.
“ആഹ്…എന്തെ…???”

പേപ്പർ ഗ്ലാസ് ഉം കടിച്ചു പിടിച്ചിരുന്നു അവൻ എന്നെ നോക്കി.

“നീ കണ്ടിട്ടുണ്ടോ….അങ്ങനെ ഒന്ന്…”

“എന്തെ…”

“എങ്കി കണ്ടോ…”

കയ്യും വിടർത്തി ഞാൻ നിലാവിന് കീഴെ നിന്നു കൊണ്ട് പറഞ്ഞു.

“പോടാ മൈരെ…”

പുച്ഛം നിറച്ച ഒരാട്ടും തന്നു അവൻ വീണ്ടും ഗ്ലാസ് കമഴ്ത്തി,.

“ഡാ നീ രാത്രി വീട്ടിലേക്ക് ഉണ്ടോ ഇനി…”

നുണയൻ പതിയെ എഴുന്നേറ്റു.

“ഏയ് രാത്രി ഈ കോലത്തിൽ ചെന്ന് കയറാൻ പറ്റത്തില്ലെടാ നീ വിട്ടോ…”

പറയുമ്പോൾ കണ്ണു താഴ്ന്നു പോവുന്നുണ്ടായിരുന്നു,…

***********************************

കണ്ണിന്റെ മുകളിൽ കല്ലു കെട്ടി വെച്ച പോലെ ആയിരുന്നു… ഉറക്കത്തിൽ നിന്നു എഴുന്നേറ്റത്. ഓരോ മൈര് സ്വപ്നങ്ങൾ, കോട്ടു വായിട്ടു മുഖം ഒന്നു മൊത്തത്തിൽ തുടച്ചതും പെരു വിരലിൽ നിന്നു ഒരു തരിപ്പ് അടിച്ചു നെറുകം തല വരെ തെറിച്ചു പോകുന്ന വേദന തന്നു. മൂക്കിൽ കടന്നൽ കുത്തിയ പോലെ.

“ആഹ്ഹ്….ഊ…..”

ഒന്നു കരഞ്ഞു വിളിച്ചു പോയി, ഉറക്ക ക്ഷീണം ഒറ്റ സെക്കന്റിൽ മാറി പക്ഷെ കണ്ണു തുറന്നപ്പോ അതിലും വലിയ കൺഫ്യൂഷൻ ഭിത്തിയിൽ ഇന്നലെ വരെ എന്നെ നോക്കി ഇളിച്ചു കൊണ്ടിരുന്ന കലണ്ടറിലെ കറ്റ മെതിക്കുന്ന ചേച്ചിയെ കാണാനില്ല, ഇവിടെ ദേ ഏതോ അപ്പാപ്പനും വേറേതോ ചേട്ടനും ഭിത്തിയിൽ ഇരുന്നു എന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്നു, ദൈവമേ സ്വപ്നം കഴിഞ്ഞില്ലേ…?

അട്ട കണ്ഫ്യുഷനിൽ ഞാൻ കിടന്ന ബെഞ്ചിൽ നിന്നു ഉയർന്ന് സൈഡിലേക്ക് നോക്കിയതും എല്ലാം ഊമ്പി പോയതിന്റെ ആധാര ശില ഒരു വെള്ള ചുരിദാറും ചുറ്റി പാറിപറന്ന മുടിയും കലിച്ചുള്ള നോട്ടവും ആയി എന്നെ നോക്കി ഇരിക്കുന്നു.

“മൈര്…അപ്പൊ ഒന്നും സ്വപ്നം ആയിരുന്നില്ലേ…”

തല കുടഞ്ഞു പറഞ്ഞത് ഒന്നു ഉച്ചത്തിൽ ആയിപ്പോയി, ഉണ്ടക്കണ്ണ് വീണ്ടും തള്ളി എനിക്ക് നേരെ നീളുന്നു. എന്റെ തലയ്ക്ക് ആകെ കൂടെ പെരുപ്പ്… സ്വപ്നം കണ്ടപോലെ അവിടുന്നും ഇവിടുന്നും ഇച്ചിരി ഇച്ചിരി ആയെ ഓർമ കിട്ടുന്നുള്ളൂ… എന്തായാലും ഒരു പെണ്ണിനേം വലിച്ചോണ്ട് ഓടുന്നത് ഓർമ ഉണ്ട്,… ഇന്നലെ രാത്രി സ്വപ്നത്തിലെന്നു കരുതി ഞാൻ നടത്തിയ ഒളിച്ചോട്ടം പച്ച യാഥാർഥ്യം ആണെന്ന് ഇപ്പോൾ ബോധം വരുന്നുണ്ട്…
അവളുടെ കൂർപ്പിച്ചുള്ള നോട്ടത്തിൽ എന്നെ തിന്നാനുള്ള ദേഷ്യം ഉള്ളപോലെ,…. അവളെയും കുറ്റം പറയാൻ പറ്റില്ല അവളുടെ സംഭവ ബഹുലമായ ഒളിച്ചോട്ടം പൊളിച്ചു കയ്യിൽ കൊടുത്തതല്ലേ ഞാൻ. എന്നാലും ഞാൻ ഇതെവിടെയാ, ഒന്നു ചുറ്റും നോക്കി മൂലയിൽ ചെങ്കൊടികൾ കൂട്ടിവെച്ചിട്ടുണ്ട്, ഒരു മുറിയിൽ ആണ് ഞങ്ങൾ രണ്ടും. ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന് ഒരു പിടിയും ഇല്ല. കണ്ണടച്ചൊന്നു കൂടെ കൊണ്ടു പിടിച്ചൊന്നു ആലോചിക്കാൻ നോക്കി ഒരു മുടിഞ്ഞ മരം ഓടി വന്നു എന്റെ മൂക്കിൽ ഇടിച്ചതാണ് ഓർമ വന്നത് വരുന്നത്, ഒന്നു ചോദിക്കാം എന്നു വെച്ചാൽ ആഹ് മറുതയുടെ മുഖം കണ്ടാൽ ഞാൻ വാ തുറന്നാൽ എന്റെ തല തല്ലിപൊളിക്കും എന്ന രീതിയിൽ ആണ് കയ്യിലെ ഹാൻഡ്ബാഗിൽ മുറുക്കിപ്പിടിച്ചു ഇരിക്കുന്നത്, മൂക്കിൽ ഒന്നു കണ്ണ് താഴ്ത്തി നോക്കി ആരോ ബാൻഡേജ് ഒട്ടിച്ചൊക്കെ വെച്ചിട്ടുണ്ട്, ഒന്നൂടെ ഒന്നു തലകുടഞ്ഞു, പെട്ടെന്ന് ഫോൺ അടിക്കുന്ന ഒച്ച കേട്ടു, ഞാൻ എന്റെ പോക്കറ്റ് ഒക്കെ ഒന്നു തപ്പുമ്പോഴേക്കും അവൾ ഫോണെടുത്തു.

“ആഹ് എണീറ്റിട്ടുണ്ട്,….. എനിക്ക് ദേഷ്യം വരുണുണ്ടട്ടൊ…. ഇല്ലാ…..ഇല്ല….ഞാൻ കൊടുക്കാം നേരിട്ടു തന്നെ പറഞ്ഞോ… ഇതിനൊക്കെ നീ കൂടിയ കാരണക്കാരൻ അതു മറക്കരുത്….,

ഇല്ല……നീ പറഞ്ഞാൽ മതി, എന്റെ ജീവിതം എന്തായാലും തുലഞ്ഞു,..”

നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ചു അവൾ ഫോണിൽ എന്തൊക്കെയോ പറയുന്നത് കേട്ട് ഞാൻ വായും പൊളിച്ചു ഇരുന്നതെ ഉള്ളൂ…. പെട്ടെന്ന് അവൾ ഫോൺ എനിക് നേരെ നീട്ടി കണ്ണിൽ തിളയ്ക്കുന്ന കലി,… ഒറ്റവലിക്ക് ഞാൻ ഫോൺ കയ്യിൽ വാങ്ങി പേടിച്ചിട്ടിട്ടൊന്നും അല്ല, പിന്നെ ഭ്രാന്തെടുത്തു നിക്കുന്ന പെണ്ണാണെ, വെറുതെ എന്തിനാ എന്റെ തടി കേടാക്കുന്നെ…

“ഹെലോ…ഹെലോ…ചേട്ടാ….”

ഫോണിൽ വിനീത് വിളിച്ചു നോക്കുന്നുണ്ടായിരുന്നു,

ഞാൻ എടുത്തു ചെവിയിൽ വെച്ചു,

“ഡാ…വിനു….”

“എന്തൊക്കെയാ ചേട്ടാ….കേൾക്കണേ….എന്തൊക്കെയാ ഒപ്പിച്ചു വെച്ചേക്കണേ…. ഞാൻ എല്ലാം വിശ്വസിച്ചു ഏല്പിച്ചിട്ട്…”

അവൻ നിന്നു വിറക്കുകയാണ്,… ഇപ്പൊ ചെറുതായിട്ട് എന്തൊക്കെയോ കത്തുന്നുണ്ട്,…ഇവന് വേണ്ടിയാണോ ഞാൻ ഈ ഒളിച്ചോട്ടം നടത്തിയത്,… ആയിരിക്കും…. ഞാൻ ബോധമില്ലാത്തത് കൊണ്ടു കുറച്ചു മാറി നിന്നു അവനോടു പതുക്കെ ചോദിച്ചു,… ഹോ പുല്ലൻ തെറി പറയാത്തത് ഭാഗ്യം,… എന്തായാലും പൊട്ടും പൊടിയും വെച്ചു രാത്രിയിലെ കാര്യങ്ങൾ അവൻ കുറച്ചൊക്കെ എന്നോട് പറഞ്ഞു,…വീണ്ടും മോങ്ങാൻ തുടങ്ങി, ഒപ്പം നടന്നതെല്ലാം എന്റെ പിടലിക്ക് വെക്കാനും….
പിന്നെ വെറുതെ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങാൻ പോയ എന്നെ പാതിരാത്രി വിളിച്ചെഴുന്നേല്പിച്ചു ഇത്രേം പണി തന്ന ഇവൻ ഇപ്പൊ എല്ലാം എന്റെ പിടലിക്ക് വെക്കുവാണോ…വായിൽ ഒന്നറഞ്ഞു വന്നതാ പക്ഷെ ഇത് ഇതുവരെ ആക്കിയതിൽ എന്റെ പങ്ക് ചെറുതല്ലാത്തത് കൊണ്ടു ഒന്നു അയഞ്ഞു കൊടുത്തു,..

“ഡാ, ഇതൊന്നും ഞാനും വിചാരിച്ചതല്ല ഇന്നലെ രാത്രി എന്തൊക്കെ നടന്നെന്ന് എനിക്കും കൃത്യമായിട്ടു ഓർമ ഇല്ല…സോറി…”

“ഇന്നലെ നടന്നതൊക്കെ പറയാതിരിക്കുന്നതാ ബേദം,…”

“ഞങ്ങൾ എങ്ങനെയാടാ ഇവിടെ എത്തിയത്…”

“ഇന്നലെ ചേട്ടന്റെ ബോധം പോയപ്പോ ആളും ബഹളോം ഒക്കെ കൂടിയല്ലോ, അവിടെ കള്ളൻ കേറി എന്നു വിചാരിച്ചു പാർട്ടിക്കാരും കൂടി, അവളുടെ അച്ഛനുമായി വഴക്ക് ഉണ്ടായിരുന്ന പാർട്ടിക്കാര് കാര്യം അറിഞ്ഞതോടെ കയറി പ്രശ്നം വലുതാക്കി, കല്യാണതലേന്നു കാമുകന്റെ ഒപ്പം ഒളിച്ചോടാൻ നോക്കിയ അവളെ അവളുടെ വീട്ടുകാര് രാത്രി തന്നെ പുറത്താക്കിയതോടെ നിങ്ങളെ പാർട്ടിക്കാര് കൊണ്ടു വന്നതാ…”

“കാമുകനാ….ഞാനാ…!!!!”

അവൻ പറഞ്ഞതു കേട്ടതും വെള്ളിടി വെട്ടി പാഞ്ഞത് എന്റെ തലയിലൂടെയായിരുന്നു,

“അവൾക്ക് പറഞ്ഞൂടായിരുന്നോ എന്താ പറ്റിയതെന്നു,….ഞാൻ നിന്റെ ചേട്ടനാണെന്നു….”

“എന്റെ ചേട്ടാ ഇന്നലെ അതൊന്നും പറയാനുള്ള അവസ്ഥയിൽ ആയിരുന്നില്ല അവൾ, ബോധം ഇല്ലാതെ ചേട്ടൻ കിടക്കുന്നു, നിങ്ങളുടെ പക്ഷം പിടിച്ചു വന്ന പാർട്ടിക്കാരും അവളുടെ ബന്ധുക്കാരും കൂടി തമ്മിൽ തല്ലാൻ തുടങ്ങിയപ്പോൾ ചേട്ടന്റെ കൂടെ ഇറങ്ങിപോന്നതാണെന്നു അവൾക്ക് പറയേണ്ടി വന്നു, അതോടെ അവളുടെ അച്ഛനും അമ്മയും അവളെ വീട്ടിൽ നിന്നു ഇറക്കി വിട്ടു, അപ്പോൾ പാർട്ടിക്കാരാ നിങ്ങളെ പാർട്ടി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു വന്നത്,….”

“എങ്കി പിന്നെ ഇപ്പൊ ഇവരോട് പറയെടാ…എനിക്ക് എന്തായാലും ബോധം വന്നില്ലേ…ഞാൻ പറയാം….”

എനിക്ക് ഇതിൽ നിന്നു എങ്ങനെ എങ്കിലും ഊരിയാൽ മതിയെന്നായിരുന്നു,.

“ചേട്ടൻ ആദ്യം ഒന്നടങ്ങു അങ്ങനെയൊന്നും ഇപ്പൊ പറയാൻ പറ്റില്ല,…. ഇതുവരെ ബോധം കെട്ടു കിടന്നപ്പോൾ കാര്യങ്ങൾ ഒക്കെ കൈ വിട്ടു പോയി,… ഞാൻ ഇനി പറയുന്ന കാര്യങ്ങൾ ചേട്ടൻ കേൾക്കണം,… ഞാൻ പറയുന്നതുപോലെ ചെയ്യുമെന്ന് എനിക്ക് വാക്ക് തരണം….”

അവൻ സ്വരം ഒന്നു കടുപ്പിച്ചു പറഞ്ഞു.
“നിനക്ക് ഇന്നലെ ഒരു വാക്ക് തന്നതാ ഞാൻ ഇപ്പൊ ഇവിടെ ഇങ്ങനെ ഇരിക്കുന്നത്, …ഇനി ഞാൻ ഇനിയും വാക്ക് തരാം… പോടാ…”

“ഇതു ഇങ്ങനെ ആക്കിയതും ചേട്ടൻ അല്ലെ, ചേട്ടൻ ചേട്ടന്റെ കാര്യം മാത്രമേ നോക്കുന്നുള്ളൂ….എന്റെയും അവളുടെയും അവസ്‌ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ…”

അവൻ ചോദിച്ചപ്പോൾ എനിക്കും ഉത്തരം ഉണ്ടായില്ല,…. ഒന്നല്ലെങ്കിലും അവരുടെ പ്ലാൻ നശിപ്പിച്ചത് ഞാൻ ആണല്ലോ…”

“ഞാൻ എന്ത് ചെയ്യണമെന്ന നീ പറയുന്നത്,…”

എന്റെ സ്വരത്തിലെ തണുപ്പ് അറിഞ്ഞിട്ടാവും അവനും ഒന്നു തണുത്തു,.

“ചേട്ടാ…പാർട്ടിക്കാരു ഇന്ന് നിങ്ങളുടെ കല്യാണം നടത്താൻ പ്ലാൻ ചെയ്തിരിക്കുവാ…”

അത്രേ ഞാൻ കേട്ടുള്ളൂ,…കസേരയിലേക്ക് ഇരുന്നുപോയി,…

“ചേട്ടാ…ചേട്ടാ…”

“എടാ….ഞാൻ ഞാനിനി എന്തു ചെയ്യും,…ഞാൻ എല്ലാം പറയട്ടെ,…”

“എല്ലാം തുറന്നു പറഞ്ഞാൽ അവൾ എന്തു ചെയ്യും,…അവൾക്കിനി തിരിച്ചു ചെല്ലാൻ പറ്റ്വോ,…”

“വേണ്ട…..തിരിച്ചു ചെല്ലണ്ട വീട്ടിലേക്കു കൊണ്ടു പോവാം…നീ കെട്ടാൻ പോവുന്ന പെണ്ണാണെന്നു പറഞ്ഞാൽ പോരെ….”

“ഞാൻ അവിടെ ഇല്ലാതെ അച്ഛനെയും അമ്മയെയും ഇതൊക്കെ എങ്ങനെ പറഞ്ഞു മനസിലാക്കാൻ പറ്റും,… പിന്നെ നാട്ടിലുള്ളവരു എന്തൊക്കെ പറഞ്ഞു ഉണ്ടാക്കും എന്നു ചേട്ടന് മനസ്സിലാവില്ല…. ഇപ്പോൾ ആഹ് പാർട്ടിക്കാരു ഇതറിഞ്ഞാൽ എന്തൊക്കെ പുകിൽ ഉണ്ടാക്കും എന്നും പറയാൻ പറ്റില്ല. അവരെ സംബന്ധിച്ചിടത്തോളം ഇതവന്മാർക്ക് വാശി തീർക്കാൻ ഉള്ള ഒരു വഴി മാത്രേ ഉള്ളൂ…. ഞാൻ പറയുന്നത് ചേട്ടൻ ഒന്നു കേൾക്ക്,….അവന്മാര് പറയുന്നത് പോലെ ഒരു ചരട് അവളുടെ കഴുത്തിൽ കെട്ട്, ഒരു ചരട് കെട്ടിയതുകൊണ്ടു മാത്രം ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ലല്ലോ,… ഒരു ഒറ്റ വർഷം ഞാൻ നാട്ടിൽ എത്തും വരെ അവൾക്ക് നമ്മുടെ വീട്ടിൽ നിൽക്കാം,… വേറെ എവിടെയും പോവേണ്ട,..ഏട്ടൻ കെട്ടിക്കൊണ്ടു വന്നതാണെന്ന് എല്ലാരും വിചാരിച്ചോളും, ഞാൻ വന്നു നിങ്ങൾ ഡിവോഴ്സ് ഒപ്പിട്ടാൽ പിന്നെ അവളെയും കൊണ്ടു ഞാൻ പൊക്കോളാം…, ചേട്ടന് പിന്നെ ഒരു പ്രശ്നവും ഉണ്ടാവില്ല, വീട്ടിൽ ഈ കാര്യം ഞാൻ തന്നെ വരുമ്പോൾ പറഞ്ഞോളാം….. പ്ലീസ്……എനിക്കുവേണ്ടി, ഇതെങ്കിലും ചെയ്തു തന്നൂടെ….എന്റെ മുൻപിൽ ഇപ്പൊ സഹായിക്കാൻ വേറെ ആരുമില്ല, വേറെ ഒരു വഴിയുമില്ല….”

“എങ്കി വീട്ടിലേക്ക് കൊണ്ടു പോവണ്ട ഇവളെ നമുക്ക് ഏതേലും ഹോസ്റ്റലിൽ നിർത്താം…നീ വരുന്നത് വരെ ഉള്ള കാര്യമല്ലേ ഉള്ളൂ….”
“അപ്പൊ ഇതുവരെ പറഞ്ഞതൊക്കെ കള്ളം ആണെന്ന് എല്ലാവർക്കും മനസിലാകും,… അവളെ ഹോസ്റ്റലിൽ നിന്നു അവളുടെ വീട്ടുകാർക്ക് കൊണ്ടു പോവാനാണോ പാട്‌,…നമുക്ക് അവളുടെ മേൽ ഒന്നും പറയാൻ പറ്റില്ല….”

“നിന്റെ പ്ലാൻ ഒക്കെ വെറും മണ്ടത്തരം ആണ്,…ഇതൊക്കെ പോട്ടെ…എന്നെ കെട്ടാൻ അവള് സമ്മതിക്കും എന്നു തോന്നുന്നുണ്ടോ….”

അവസാന ശ്രെമം എന്ന നിലയിൽ ഞാൻ ഒന്ന് എറിഞ്ഞു നോക്കി.

“ചാരു ആണോ…. അവൾക്ക് സമ്മതാ,…ഇന്നലെ രാത്രി മുതൽ ഞാൻ പറഞ്ഞു കൊണ്ടിരുന്നതാ,…അവൾ സമ്മതിച്ചിട്ടുണ്ട്….”

അവൻ പറയുന്നത് കേട്ട് ഞാൻ അവളെ ഒന്നു നോക്കി,… ചുരിദാറിന്റെ ഷാൾ കൊണ്ടു നിറഞ്ഞൊഴുകുന്ന കണ്ണീരു തുടച്ചുകൊണ്ട് അവൾ അവിടെ ഇരിക്കുന്നു,.

വെള്ള ചുരിദാർ,.. ഒളിച്ചോടുമ്പോൾ ഇടാൻ പറ്റിയ കളർ, ഞാൻ ആലോചിച്ചു,….ഓഹ് ഞാൻ ഒപ്പിച്ചതൊക്കെ ഓർത്തതും ആഹ് പുച്ഛം ബൂമെറാങ് പോലെ തിരിച്ചു വന്നതും ഞാൻ ഒന്ന് സ്വയം മടങ്ങി,.

എനിക്ക് പക്ഷെ ഇതൊന്നും ദഹിക്കാത്തത് കൊണ്ടു ഞാൻ പിന്നെയും തർക്കിച്ചുകൊണ്ടിരുന്നു. അവൻ ഇരുന്നു മോങ്ങാനും തുടങ്ങി,.

“നീ ഒന്നു കൊണ്ടും പേടിക്കണ്ട…ഇതെല്ലാം ഞാൻ സംസാരിച്ചു ശെരി ആക്കിക്കോളം…..ഞാൻ അവളെ കെട്ടാനും പോണില്ല,…പക്ഷെ നീ വരുമ്പോൾ അവൾ നമ്മുടെ കൂടെ ഉണ്ടാവും നീ പേടിക്കാതെ ഇരി…”

പറഞ്ഞുകൊണ്ട് ഞാൻ ഒന്ന് നീങ്ങിയതും എന്റെ കാല് തട്ടി അവിടെ ഇരുന്ന ഒരു ചെറിയ ഡ്രം വീണു,. അതൊന്നു നേരെ വെക്കാൻ ഞാൻ കുനിഞ്ഞതും എന്റെ നടുവിലൂടെ ഒരു പെരുപ്പ് കയറിപ്പോയി,. ഡ്രമ്മിൽ ഒരു യുദ്ധതിനുള്ള ആയുധമുണ്ട്, വടിവാളും, വാക്കത്തിയും കത്തിയും കോടാലിയും സൈക്കിൾ ചെയ്‌നും, എക്ക കൂടി ഒരു നോക്കു കണ്ടതും എന്റെ വായിൽ വെള്ളം വറ്റി, പെട്ടത് എവിടെ ആണെന്ന് ഒരൂഹം കിട്ടി, അവനപ്പോഴും ഫോണിലൂടെ കരച്ചിലും യാചനകളും നടത്തുന്നുണ്ടായിരുന്നു.

പെട്ടെന്ന് കതകിൽ കൊട്ടുന്ന സ്വരം കേട്ടതും ഞാൻ ഫോൺ താഴ്ത്തി പിടിച്ചു, ഞെട്ടി അവൾ എന്നെയും നോക്കുന്നുണ്ട്,.

“ഹെലോ…ഞങ്ങൾ അകത്തേക്ക് വന്നോട്ടെ,…”

പുറത്തു നിന്നു സ്വരം,.. ഓഹ് ഇവിടെ ആദ്യരാത്രിയുടെ ഇന്റർവെൽ ആണല്ലോ,….

“ചേട്ടാ…എല്ലാം ഞാൻ പറഞ്ഞതുപോലെ,….”

വെക്കും മുന്നേ അവൻ വീണ്ടും പറഞ്ഞു.
ഫോൺ വെച്ചപ്പോഴേക്കും കഷണ്ടി തിന്ന തലയും, വെള്ളമുണ്ടും ഷർട്ടും ധരിച്ച ഒരു അജാനുഭാഹു അകത്തേക്ക് കയറി ഇടതും വലതുമായി, രണ്ടു മൂന്നു ശിങ്കിടികളും,.

എല്ലാം തുറന്നു പറയാം എന്നുള്ള എന്റെ ചിന്ത മൊത്തം ആഹ് രൂപം കണ്ടപ്പോഴേ എങ്ങോട്ടോ ഒഴുകി പോയി. ഇരുണ്ട മുഖത്തു നെറ്റിയിൽ നീളത്തിൽ ഒരു വര, അതു കണ്ടപ്പോൾ ഡ്രമ്മിൽ ഇരുന്ന വടിവാളാണ് ഓർമ വന്നത്.

“ആഹാ ബോധം തെളിഞ്ഞു ആളങ്ങു ഉഷാറായല്ലോ….”

എന്നെ ഒന്ന് മൊത്തത്തിൽ നോക്കിയ അയാൾ പറഞ്ഞു,.

“ഹോ നീ ആണ് ആണ്കുട്ടി,….നീ RDP കാരനാണോ,…”

ബുൾസ് ഐ പോലുള്ള കണ്ണു തള്ളി അയാൾ ചോദിച്ചു,.

“അല്ല…ആഹ് അതേ…”

“ആഹ് വെരി ഗുഡ്,…അല്ലേലും ഞാൻ ഓർത്തു അങ്ങേരുടെ മോളെ പ്രേമിച്ചു അടിച്ചോണ്ടു പോരാൻ നമ്മടെ ചുണക്കുട്ടികൾക്കെ കൊണ്ടേ പറ്റൂ എന്നു.

മുന്നിൽ വന്നു നിന്നു അങ്ങേരു ഏതാണ്ടൊക്കെയോ വിളിച്ചു പറഞ്ഞോണ്ടിരുന്നു,.

“എന്നാൽ കൊച്ചിനെ നമ്മുടെ മെമ്പർ ചിത്രയുടെ വീട്ടിലേക്ക് കൊണ്ടു പൊക്കോ, ഒരുക്കി അമ്പലത്തിലേക്ക് കൊണ്ടു വന്നാൽ മതി, വരനെയും കൊണ്ടു ഞങ്ങൾ അങ്ങു എത്തിയേക്കാം,… തളർന്നൊടിഞ്ഞിരുന്ന അവളെയും കൂട്ടി രണ്ടു മൂന്നു പെണ്ണുങ്ങൾ പോകുന്നത് ഞാൻ നോക്കി നിന്നു,.

“ആഹ് നാറിക്കിട്ട് ഒരു നല്ല പണി കൊടുക്കാൻ ഞങ്ങൾ ഒത്തിരി ആയി മെനക്കെടുന്നു, ഈ കൊച്ചിനെ വളച്ചെടുക്കാൻ ഇവിടുള്ള കൊശവന്മാരെകൊണ്ടൊന്നും കൂടിയില്ല… മോന്റെ പേരെന്താ…”

“ഏഹ്….!”

“മോന്റെ പേരെന്താന്ന്…”

“വിവേക്….”

“ആഹ് അവസാനം ആഹ് INSP കാരൻ തെണ്ടിക്ക് പണി കൊടുക്കാൻ വിവേക് മോൻ വേണ്ടി വന്നു നിന്റെ ഒരു ഫോട്ടോ പ്രിന്റ് ചെയ്തു ഞാൻ വേണേൽ ദേ ഞങ്ങളുടെ താത്വിക ആചാര്യന്റെ അടുത്തു തൂക്കും,.

ഭിത്തിയിൽ ഒരു ബീഡിയും വലിച്ചു ഇരിക്കുന്ന ഒരു കിളവന്റെ ഫോട്ടോ ചൂണ്ടി അയാൾ പറഞ്ഞു,.

“എന്നാൽ കാര്യങ്ങൾ നടക്കട്ടെ,…മൂക്കിലെ ബാൻഡേജ് ഒരു അവലക്ഷണം ആണ് എന്നാലും സാരമില്ല,…

ഡാ പയ്യനെ ഒരുക്കണം…. പെട്ടെന്നായിക്കോട്ടെ…”

കൂടി നിന്നവരോട് പറഞ്ഞ ശേഷം അയാളെന്റെ തോളിൽ കൈ വെച്ചു എന്തോ അഭിമാനത്തോടെ എന്നെ നോക്കി,.
“ഹാ…..നന്നായി വരും…”

ആനന്ദ പുളകിതനായി അത്രയും പറഞ്ഞു അങ്ങേരു പുറത്തേക്ക് നടന്നു,… ഇങ്ങേരാരാ എന്റെ തന്തയോ….എന്നാണ് എനിക്ക് തോന്നിയത്,… അപ്പോഴേക്കും മുണ്ടും ചീപ്പും ഷർട്ടും ഒക്കെയായി ഒരു പട എനിക്ക് ചുറ്റും നിറഞ്ഞിരുന്നു.

“ഡാ ഇറങ്ങുമ്പോഴേക്കും കുറച്ചു പിള്ളേരെ കൂടെ കൂട്ടണം….പിന്നെ നമ്മുടെ സാധങ്ങൾ ഒക്കെ ഒന്നു എടുത്തു വെച്ചോ….എങ്ങാനും ആവശ്യം വന്നാലോ…,”

ലൈറ് അടിച്ചാൽ തിരിച്ചടിക്കുന്ന കഷണ്ടി തല തഴുകി അങ്ങേരതും പറഞ്ഞു തിരിച്ചു പോയപ്പോൾ, നേരത്തെ ഞാൻ കണ്ട ഡ്രമ്മിന്റെ അടുത്തേക്ക് മൂന്നാലെണ്ണം പോകുന്നത് കണ്ടു,. അതോടെ എന്റെ കാര്യത്തിൽ ഒരു തീരുമാനം ആയി എന്നെനിക്കുറപ്പായി. സത്യം പറയാൻ പോയിട്ടു വായിൽ നിന്ന് തുപ്പലിറക്കാൻ വരെ പേടിച്ച അവസ്ഥയിൽ മരവിച്ചു ഇരിക്കാനെ എനിക്ക് പറ്റിയുള്ളൂ.

ഇതിനിടയിൽ ഇവന്മാരിതൊക്കെ എങ്ങനെ ഒപ്പിച്ചാവോ… സ്വർണ കരയുള്ള മുണ്ടും കസവു ഷർട്ടും ഉടുപ്പിച്ചു അവന്മാര് എല്ലാം കൂടി എന്നെ വരൻ ആക്കി,. പുറത്തേക്ക് ഇറക്കി,… ഇന്ത്യയിൽ പ്രസിഡന്റ് കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ സെക്യൂരിറ്റി എനിക്ക് ആണെന്ന് തോന്നും, ഞാൻ ഇരുന്ന ഇന്നോവയിൽ എന്റെ അപ്പുറവും ഇപ്പുറവും രണ്ടു പേര് കയറി. കഷണ്ടി മുന്നിൽ ഡ്രൈവറിനൊപ്പവും, ഞങ്ങളുടെ മുന്നിലും പിന്നിലും വേറെ രണ്ടു കാറും എല്ലാ കാറിലും ആളുകളും ഉണ്ട്,…

“ആഹ് ചിത്രേ… ഞങ്ങൾ ഇറങ്ങി,… അവിടെ എന്തായി,….”

“ഓഹ്…എത്തിയാൽ മതി…പിള്ളേരില്ലേ ഒപ്പം….എന്തേലും പ്രശ്നമുണ്ടെങ്കിൽ ഒന്നു വിളിച്ചാൽ മതി…”

അയാൾ ഇരുന്നു പറയുന്നത് കേട്ട എനിക്ക് സത്യം പറഞ്ഞാൽ പേടി ആണ് തോന്നിയത്,…. മൈര് പേടിച്ചു മുള്ളാനും മുട്ടുന്നുണ്ട്.

“കേട്ടോ…വിവേക് മോനെ…. കൊച്ചിനെയും കൊണ്ടു അവരും ഇറങ്ങി,….ഒന്നും പേടിക്കാനില്ല നമ്മുടെ പിള്ളേർ ഉണ്ട്….എല്ലായിടത്തും,… ഇന്നത്തെ കമ്മിറ്റി മാറ്റിവെച്ചു എല്ലാവരോടും ഞാൻ അമ്പലത്തിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട്…”

അയാള് ചിരിയോടെ ഓരോന്നു പറയുമ്പോൾ ഞാൻ ഇവിടെ ഇരുന്നു ഉരുകുകയായിരുന്നു.

***********************************

ഏതോ അമ്പലത്തിന്റെ മുന്നിൽ വണ്ടി നിർത്തിയപ്പോഴാണ് ബോധം വന്നത് ഒപ്പം അത്രേം നേരം മറന്നുപോയ മൂത്രശങ്കയും,.

“ഇറങ്ങു വിവേക് മോനെ…”

ഓഹ് കിളവന്റെ വിളി തേനൊലിക്കുവാണ്‌…. ഞാൻ ഓടാതിരിക്കാൻ ആണോ, അതോ വേറെ ആരും ഇടയിൽ കേറാതിരിക്കാൻ ആണോ എന്തോ അമ്പലത്തിന്റെ പരിസരത്തു മുഴുവൻ കുറെ എണ്ണം നിപ്പുണ്ട്.
“വാ…എല്ലാം പറഞ്ഞു വെച്ചിരിക്കുവാ,….ചെല്ലുക താലി അങ്ങെടുത്തു കെട്ടുക…അത്രേ ഉള്ളൂ…”

എന്റെ കയ്യും വലിച്ചു അയാൾ നടന്നു, ഈശ്വരാ ഭഗവാനെ ഒരു വഴി കാട്ടിത്തന്നൂടെ…

ചുമ്മാ അവസാനം ഒന്നെറിഞ്ഞു നോക്കി,…എവിടെ മുകളിൽ ഇരുന്നൊരു ആട്ടു ആട്ടിയിട്ടുണ്ടാവും.

ആടിക്കുഴഞ്ഞ ഒരു നെയ്‌പരുവത്തിലുള്ള പെണ്ണ് ചാടിത്തുള്ളി വരുന്നുണ്ടായിരുന്നു, അവരുടെ കൂടെ വേറെ രണ്ടു മൂന്നു പെണ്ണുങ്ങളും, അവർക്കിടയിൽ ഞാൻ കണ്ടു ചെമ്പട്ടു ചുറ്റി ഈറൻ വീണ നീണ്ട മുടിയിൽ മുല്ലപ്പൂ തിരുകി, കഴുത്തിൽ ഒരു നൂല് പോലുള്ള സ്വർണ മാലയണിഞ്ഞു ഇരു നിറത്തിലെങ്കിലും വശ്യതയാർന്ന ചാരു ശില്പത്തിന്റെ ഭംഗിയുള്ള അവളെ, കണ്മഷി എഴുതി കറുപ്പിച്ച കണ്ണുകൾ പിടയ്ക്കുന്നുണ്ട്, മിഴികൾ എന്നിട്ടും നനഞ്ഞു ഇരിക്കുന്നു,… എന്തൊരു ഭംഗിയാ….

അറിയാതെ ഞാൻ ഒന്ന് ആലോചിച്ചു പോയതും ഉള്ളിൽ നിന്നു കണ്ട്രോളും ബോധവും സുരേഷ്‌ഗോപി ഇടി കൊണ്ടു കിടന്നിട്ടു ചാടി എഴുന്നേൽക്കും പോലെ വന്നു. അതോടെ കണ്ണിനെ രണ്ടും ആദ്യം കണ്ട നെയ്ക്കൊഴുപ്പിലേക്ക് ഞാൻ ചാടിച്ചു, അതിനെ നോക്കുന്നതിൽ തെറ്റൊന്നും ഇല്ലല്ലോ….”

പൊക്കം കുറവാണേലും തള്ളാനുള്ളിടത്തെല്ലാം തള്ളിയിട്ടുണ്ട്, വെള്ള സാരിയിൽ നിന്നും ബ്ലൗസോടെ ചാടി തുറിച്ചു കിടക്കുന്ന മുട്ടൻ മല അല്ല മുല,… ഓരോ അടിവെക്കുമ്പോഴും തുള്ളിച്ചാടുന്നുണ്ട്.

മുന്നിൽ വന്നപാടെ എന്റെ ഒപ്പം കൂടിയ കഷണ്ടിയെ നോക്കി ശ്രിങ്കാരഭാവത്തിൽ ഒന്നു കുഴഞ്ഞാടിയതും, ആഹ് മുലയുടെ കൈക്കാരനെ എനിക്ക് മനസ്സിലായി,

“എല്ലാം റെഡി അല്ലെ ചിത്രേ…?”

“പിന്നല്ലാതെ….ചെന്നിനി ഒന്നു താലി കെട്ടിയാൽ മതി…”

അവര് പറയുന്നതും കേട്ടു കഷണ്ടി എന്നെ നോക്കി മൂന്നാം മുറയിൽ ബോംബ് പൊട്ടിച്ചിട്ടു ലാലു അലക്സ് ചിരിക്കുംപോലെ പൊട്ടിച്ചിരിച്ചു.

ഇതെന്ത് മൈര്…!!!

സത്യത്തിൽ തലയിൽ വന്നത് അതാണ് പക്ഷെ നാക്കിൽ എത്തും മുന്നേ ഞാൻ അതങ്ങ് വിഴുങ്ങി, അയാള് ഞങ്ങളെയും കൂട്ടി ശ്രീകോവിലിന്റെ മുന്നിൽ എത്തി സ്വിച്ചിട്ട പോലെ പൂജാരിയും വന്നു പിന്നെല്ലാം ശട പടെ ശട പടെ എന്നായിരുന്നു.

താലി കെട്ടുമ്പോൾ അവളുടെ കണ്ണിൽ കണ്ണീരായിരുന്നെങ്കിൽ എന്റെ നെഞ്ചിൽ പഞ്ചാരി മേളം ആയിരുന്നു.

“ഈശ്വര ഭഗവാനെ എത്രയും പെട്ടെന്ന് ഈ കുരുക്കിൽ നിന്നൊന്നു ഊരി തരണേ….”
തൊഴുതു നിക്കുമ്പോൾ ആത്മാര്ഥമായിട്ട് പ്രാർഥിച്ചത് അതായിരുന്നു.

“എന്നാൽ നമുക്കെല്ലാവർക്കും കൂടി ഇവരെ വീട്ടിലേക്ക് ആക്കാം എന്താ ചിത്രേ…?”

ഓഹ് കഷണ്ടിക്ക് ഇത്രയും വെട്ടി മതി ആയിട്ടില്ല…. മൈര് വല്ല ടൈം മെഷീനും കിട്ടിയിരുന്നേൽ…,

അവളിപ്പോഴും കണ്ണീരും ഒപ്പി മൂക്കും പിഴിഞ്ഞു ഇരിപ്പുണ്ട്. ഇതിനേം കൊണ്ടു ഞാൻ എങ്ങനെ വീട്ടിൽ കേറി ചെല്ലും ദൈവമേ…

“വാ മക്കളെ കാറിലോട്ടു കേറ്…”

കഷണ്ടി നിന്നു വിളിക്കുവാണ്, പുല്ല് ഇയാൾക്കിതെന്തിന്റെ കടിയാ… ഇവളെയും കൊണ്ടു ഈ കോലത്തിൽ അവിടെ ചെന്ന് ഇറങ്ങേണ്ട താമസമേ ഉള്ളൂ, തെക്കേ പറമ്പിലെ മാവൊന്നു വെട്ടാൻ… രാത്രി കറങ്ങാൻ പോയ ഞാൻ പിറ്റേന്ന് ഉച്ചക്ക് പെണ്ണും കെട്ടി ചെന്നാലുള്ള അവസ്‌ഥ, ഹോ ആലോചിക്കുമ്പോളെ മുള്ളാൻ മുട്ടുന്നു.

“വേണ്ട ഞങ്ങള് ഞങ്ങള് പൊക്കോളാം….”

“ഏയ് അതൊന്നും പറഞ്ഞാലൊക്കില്ല,… നിങ്ങളെ വീട്ടിലാക്കി ഓരോ ചായയും പരിപ്പുവടയും കഴിച്ചിട്ടെ ഞങ്ങൾ ഇനി തിരിച്ചു പൊരുന്നുള്ളൂ…”

ഓഹ് അയാൾക്ക് ഇത്രേം ഒണ്ടാക്കി വെച്ചത് പോരാ ഇനി പരിപ്പുവടേം കൂടി മുണ്ങാഞ്ഞിട്ടാ…

“വാടാ മക്കളെ….”

അയാള് നീരാളി പോലെ എന്നെയും ചുറ്റിപ്പിടിച്ചു കാറിലേക്ക് നടന്നു. എന്റെ പിറകെ ജീവശവം പോലെ അവളും നടന്നു.

സത്യം പറഞ്ഞാൽ ഇപ്പോഴാണ് ഓമനക്കുട്ടന്റെ അവസ്‌ഥ എനിക്ക് കൃത്യമായിട്ട് മനസ്സിലാവുന്നത്,… നമ്മുടെ മീനത്തിൽ താലികെട്ടിലെ ഓമനക്കുട്ടൻ…

കാറിൽ ഇരുന്നു പോണ വഴിക്ക് മുഴുവൻ കാർ എവിടേലും പോയി ഇടിച്ചു ഞങ്ങളെല്ലാം തട്ടിപോണേ എന്നു വരെ ആലോചിച്ചു പ്രാര്ഥിച്ചാണ് ഞാൻ ഇരുന്നത്,…

അവളുടെ ഫോൺ ഇതിനിടയിൽ അടിക്കുന്നത് ഞാൻ കണ്ടിരുന്നു സൈലെന്റ് ആയിരുന്നു പക്ഷെ മിന്നുന്നത് എനിക്ക് കാണാലോ… അവനാ ആഹ് അനിയൻ തെണ്ടി,… മൈരന് മതിയായില്ലേ ആവോ…

കാറിൽ ഇരുന്നു പുറത്തെ അനന്തമായ മാങ്ങാത്തൊലിയും നോക്കി ഇരിക്കുമ്പോൾ ഇന്നലെ നടന്ന കാര്യങ്ങൾ എന്തൊക്കെ ആണെന്ന് കഷ്ടപ്പെട്ടു ബുദ്ധിമുട്ടി ആലോചിക്കുകയായിരുന്നു ഞാൻ… ഇന്നലെ അടിച്ചിട്ട് ഉറങ്ങാൻ പോയ ഞാൻ കെട്ടി ഈ കാറിലെത്തിയത് എങ്ങനെ ആണെന്ന് ചെറിയ ഒരു മൂടൽ മാത്രമേ മനസ്സിൽ ഇപ്പൊ ഉള്ളൂ… പക്ഷെ ഒന്നൂടെ ശെരിക്കും ചൂഴ്ന്നു നോക്കിയപ്പോൾ ഓരോന്നായി ഓർമ വന്നു തുടങ്ങി….
***********************************

പ്രീതീ…..ഘ്രാ…..”

“അയ്യോ…..ആരാ….”

അലർച്ച കേട്ടാണ് ഞാൻ ഞെട്ടി ഉണർന്നത്,….ഒരു മിനിറ്റ് എടുത്തു എവിടെ ആണെന്ന് ഒന്ന് ബോധം വരാൻ,… നോക്കുമ്പോൾ ചിറയിൽ തന്നെ ആണ്,… ഒച്ച എന്താണ് എന്ന് നോക്കുമ്പോൾ മനീഷ് ഫോണിൽ സിനിമ കണ്ടോണ്ടു ഇരിക്കുവാണ് ബ്ലൂടൂത്ത്, സ്‌പീക്കറിൽ കണക്ട് ചെയ്തിട്ടുണ്ട്, പ്രാന്തൻ നട്ടപ്പാതിരയ്ക്ക് മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്.

“എന്തുവാടാ മൈരെ….ഒറങ്ങുമ്പോൾ പേടിപ്പിക്കുന്നോ…”

“ഞാൻ അല്ലട അർജുൻ റെഡ്ഢി ആണ് ഞാൻ ഇപ്പോഴാ കാണുന്നത്,…”

“അർജ്ജുൻ റെഡ്ഡീടെ അണ്ടി…ഹെഡ്സെറ്റ് വെച്ച് കുത്തി കൊണക്ക് മൈരെ…”

പുല്ലന്റെ ഒരു ഒടുക്കത്തെ സിൽമ കാണൽ… ഉറക്കം പോയി ഇനി ഒന്നേന്നു തുടങ്ങണം,… ഞാൻ പിന്നേം തട്ടിലേക്ക് ചാഞ്ഞു.

“Isn’t it lovely…”

ഓഹ് സമ്മതിക്കില്ല ഒന്ന് കഴിഞ്ഞപ്പോ അടുത്തത്,…

ഫോൺ എടുത്തു.

“ചേട്ടാ….”

അനിയൻ വിനീത് ഇവനെന്താ ഈ സമയത്ത് എന്നെ വിളിക്കണേ…

“എന്താടാ….”

“ചേട്ടാ….എനിക്ക് ഇപ്പൊ ഇത് പറയാൻ ചേട്ടൻ മാത്രേ ഉള്ളൂ…എന്നെ സഹായിക്കും എന്ന് ഉറപ്പ് താ…..”

“നീ മോങ്ങാതെ കാര്യം പറയെടാ….”

എടുത്ത വാക്കേ ചെക്കൻ കക്കൂസിലിരുന്നു മുക്കും പോലെ പിച്ചും പേയും പറയുന്നത് കേട്ട എനിക്ക് വട്ട് പിടിച്ചു.

“ചേട്ടൻ ഞാൻ പറയുന്ന പോലെ ചെയ്യും എന്ന് വാക്ക് താ….പ്ലീസ്….”

പിന്നേം അവന്റെ മൂഞ്ചിയ വർത്താനം കേട്ടതും പിന്നൊന്നും ആലോചിച്ചില്ല.

“ആഹ്ടാ നീ എന്താന്നു വെച്ചാൽ പറഞ്ഞു തുലക്ക് നീ പറയണത് പോലെ ഞാൻ ചെയ്തോളാം വാക്ക്…..പോരെ…ഇനി മനുഷ്യനെ പേടിപ്പിക്കാതെ നീ കാര്യം പറ…”

“ചേട്ടാ…എനിക്ക് ഒരു പെണ്ണിനെ ഇഷ്ടമാണ്…..”

“ആഹാ വെരി ഗുഡ്….ഇതിനാണോ നീ പേടിച്ചു മോങ്ങിയത്, ഇതൊക്കെ ചീള് കാര്യമല്ലേ… നീ ഇങ്ങോട്ടു വാടാ നിങ്ങളുടെ കല്യാണം ഈ ചേട്ടൻ നടത്തി തരും….പോരെ….സമാധാനമായില്ലേ ഇനി മോൻ പോയി ഉറങ്ങിക്കോ ഗുഡ് നയ്റ്….”

“അയ്യോ വെക്കല്ലേ ചേട്ടാ ഞാൻ പറഞ്ഞോട്ടെ….പ്ലീസ്…”

“ഓ എന്തുവാടാ നീ ഇതുവരെ പറഞ്ഞു കഴിഞ്ഞില്ലേ….”

“ചേട്ടാ….നാളെ അവളുടെ കല്യാണം ആണ്….എനിക്ക് സഹിക്കാൻ പറ്റണില്ല….”

“ആണോ സോറിയെടാ,…എന്തു ചെയ്യാനാ എല്ലാം വിധി ആണെന്ന് വിചാരിക്കാം നീ രണ്ടെണ്ണം അടിച്ചു കിടന്നു ഉറങ്ങിക്കോ എല്ലാം ശെരി ആകും…”
“ചേട്ടാ…പ്ലീസ്….അവൾ അവള് ഇറങ്ങി വരാൻ സമ്മതിച്ചു നിക്കുവാ…ചേട്ടൻ ഒന്നു പോണം….എനിക്കിപ്പോ ഇതു പറയാൻ വേറെ ആരുമില്ല….ചേട്ടാ പ്ലീസ്…”

112020cookie-checkഒരു കുടിലല്ല 1

Leave a Reply

Your email address will not be published. Required fields are marked *