ഒരു കുടിലല്ല 2

Posted on

അടിച്ച മയക്കം ഒരു സെക്കന്റ് കൊണ്ടു ഇറങ്ങി.

“നീ ഇതു എന്തൊക്കെ ആടാ ഈ പറയുന്നേ,… നാളെ കല്യാണം നടക്കാൻ പോകുന്ന പെണ്ണിനെ ഞാൻ പോയി ഇറക്കിക്കൊണ്ടു പോരണം എന്നോ….. നീ ചുമ്മ ഓരോന്ന് വിളിച്ചു പറയല്ലേ…”

സത്യം പറഞ്ഞാൽ പാതിരാത്രി ഉറക്കത്തിൽ നിന്നു വിളിച്ചു എഴുന്നേൽപ്പിച്ചു പറയാൻ പറ്റിയ കാര്യം, എനിക്ക് എല്ലാം കൂടെ പിടിച്ചു വട്ടായപ്പോ ഞാൻ കട് ചെയ്തു, തലയ്ക്ക് ആകെ ഒരു പെരുപ്പ്, അവൻ കിടന്നു കരയുന്നത് ഓർത്തിട്ട് സഹിക്കാൻ മേല,… രണ്ടെണ്ണം കൂടി അടിച്ചു ബോധം കെടാൻ പോലും വഴി ഇല്ലാതെ ഒന്നു ആടി ഇരിക്കുമ്പോഴാണ് ഫോണിൽ വീണ്ടും അവന്റെ വിളി വരുന്നത്, എടുക്കണ്ടാ എന്നു കുറെ നോക്കി, പക്ഷെ പറ്റിയില്ല.

“ചേട്ടാ….”
“ഞാൻ….ഞാൻ പൊക്കോളാം… നീ അവളുടെ വീട് എവിടെ ആണെന്നു പറ…”

“താങ്ക്യു….ചേട്ടാ….ഞാൻ ലൊക്കേഷൻ തരാം….ശരണ്യയെ ഞാൻ വിളിച്ചു പറയാം…..”

“ഓഹ് ശെരി എന്ത് മൈരേലും കാണിക്ക്, ഞങ്ങൾ ഇപ്പൊ ഇറങ്ങുവാ അവിടെ എത്തിയിട്ട് നിന്നെ വിളിക്കാം…”

ഫോണും കട് ചെയ്ത ഞാൻ കുറച്ചു നേരം ഒന്നു മന്ദിച്ചു ഇരുന്നു. അടുത്തു ചാള ചീഞ്ഞ പോലെ കിടക്കുന്ന മനീഷിനെ നോക്കി. ഇനി ഈ പുല്ലനെ എഴുന്നേല്പിക്കണോല്ലോ…. ഇവനെ ഇനി എന്തും പറഞ്ഞു വിളിച്ചോണ്ട് പോവും.

ഞാൻ പയ്യെ അവനെ വിളിച്ചു.

“ഡാ… ഡാ മനീഷേ….”

“പ്രീതി…പ്രീതി…”

“ഓഹ് അവന്റെ ഒടുക്കത്തെ അർജുൻ ഷഡ്ഢിയും പ്രീതിയും. ഡാ പൊട്ടാ…എണീക്കട…”

തട്ടി പൊക്കിയതും കണ്ണും തിരുമ്മി അവൻ എണീറ്റു.

“ഡാ നമുക്ക് ഒരു പെണ്ണിനെ ഇന്ന് രാത്രി ചാടിക്കണം…”

ഞാൻ വലിയ ലാഗ് ഒന്നും അടിപ്പിക്കാതെ കാര്യം പറഞ്ഞു അവന്റെ ഞെട്ടലും തെറിയും ഒക്കെ കഴിഞ്ഞു എത്രയും പെട്ടെന്ന് ഇറങ്ങാം എന്നു വെച്ചാണ് പറഞ്ഞത്. പക്ഷെ ആഹ് ഊള എഴുന്നേറ്റിരുന്നു ഒന്നു മൂളി, പിന്നെ എഴുന്നേറ്റു നടന്നു.

“ഇവനിതെന്താ ബോധം വന്നില്ലേ… ഡാ ഞാൻ പറഞ്ഞത് വല്ലോം നീ കേട്ടോ…”
“ആടാ മൈരേ…ഞാൻ ഒന്ന് മുള്ളട്ടെ എന്നിട്ട് ചാടിക്കാം…”

അവൻ നടന്നു ചിറയുടെ വരമ്പിൽ മുണ്ടും പൊക്കി മുള്ളി.

“ഡാ…നാളെ കല്യാണം നടക്കാൻ പോവുന്ന ഒരു പെങ്കൊച്ചിനെ നമുക്ക് ഒന്ന് ചാടിക്കണം, നീ ഞാൻ പറഞ്ഞത് ശെരിക്കും കേട്ടോ…”

“ഹാ കേട്ടെടാ മൈരേ…ഒന്നു മുള്ളി കഴിഞ്ഞിട്ട് പോകാം…”

ഒരു കൂസലുമില്ലാതെ ആഹ് നാറി പറയുന്നത് കേട്ട് ഞെട്ടിയത് ഞാൻ ആണ്, ഇന്ന് ഫുൾ ഞെട്ടലിന്റെ ദിവസം ആണല്ലോ…

ആഹ് എന്ത് മൈരേലും ആവട്ടെ അവൻ വരാം എന്ന് പറഞ്ഞതുകൊണ്ട് ഞാനും ഒന്നു കൂൾ ആയി. അപ്പോഴേക്കും ഫോണിൽ അനിയന്റെ മെസ്സേജ് വന്നു കിടപ്പുണ്ട് ലൊക്കേഷനും ഒരു കോണ്ടാക്ട് ഉം.

“ചാരു(ശരണ്യ)”

എന്നു എഴുതിയ കോണ്ടാക്ട്, ശരണ്യ ഇവന് ചാരുവായിരിക്കും,..

“ബാ പോവാം…”

നോക്കുമ്പോൾ മനീഷ് ഒരു സൈക്കിൾ പിടിച്ചു എന്നെ നോക്കി നിൽക്കുന്നു, ചെത്താൻ വരുന്ന സാബു ചേട്ടന്റെ മുഴുവൻ സൈക്കിൾ.

“ഇതെന്തിനാ മൈരേ ഈ സൈക്കിൾ….”

“ബൈക്ക് ഒക്കെ റിസ്ക് ആണ്…ഇതാവുമ്പോൾ സൈഡിൽ എവിടേലും വെക്കാം ആരും സംശയിക്കേമില്ല,….”

ഹോ മൈരന്റെ ബുദ്ധി… ലൊക്കേഷൻ വെച്ചു ഇവിടുന്ന് ഒരു രണ്ടു കിലോമീറ്റർ ഉള്ളൂ… ഏതു മൈരനാണവോ റോഡ് പണിതത് അഞ്ചു സെക്കന്റ് നേരെ ഉള്ള റോഡില്ല ഫുൾ വളഞ്ഞും പുളഞ്ഞും,

എങ്ങനെയോ ചവിട്ടി കുത്തി ഗൂഗിൾ അമ്മച്ചി പറഞ്ഞ സ്ഥലത്തെത്തി, കിറുകൃത്യം വെൽക്കം ബോര്ഡിന്റെ അണ്ണാക്കിൽ കൊണ്ടു നിർത്തി തന്നു.

അകത്തേക്ക് കയറാൻ ഒരുങ്ങിയ എന്റെ കൈക്ക് മനീഷ് പിടിച്ചു.

“മുൻപിക്കൂടി തന്നെ വേണോ…ഇതിനൊക്കെ ഒരു ശാസ്ത്രീയ വശം ഉണ്ട് ബാ ഇങ്ങട്…”

സൈക്കിളും ഉന്തി എന്റെ കയ്യും വലിച്ചു അവൻ മതിലിന്റെ ചാരെ കൂടെ വീടിന്റെ പിന്നിലേക്ക് നടന്നു.

പിറകിലേക്ക് പോകും തോറും ഇരുട്ട് കേറി വരുന്നത് കണ്ട ഞാൻ ഫോൺ തപ്പി എടുത്തു ഫ്ലാഷ് ഓണാക്കി,

“ഓഫ് ആക്കെടാ മൈരേ…എങ്കി നിനക്ക് പെട്രോമാക്‌സ് കൊണ്ട് വന്നു കത്തിക്കായിരുന്നില്ലേ….”

മനീഷ് കുരച്ചു, തെണ്ടിയുടെ ഒടുക്കത്തെ ഷോ…അവശ്യമുണ്ടായി പോയി ഇല്ലേൽ ഒരു ചവിട്ടു കൊടുക്കായിരുന്നു.

വെട്ടുക്കല്ലുകൊണ്ടു പാതിപ്പൊക്കത്തിൽ കെട്ടിയ മതിലിൽ അവൻ സൈക്കിൾ ചാരി. എന്നിട്ടു അതിൽ വലിഞ്ഞു പിടിച്ചു നിരങ്ങി അപ്പുറത്തു കടന്നു. അത്യവശ്യം വലിയ ഒരു തൊടിയുടെ നടുവിലാണ് വീട്, പിറകെ ഞാനും ഇറങ്ങി,.
“ഡാ ഫോൺ സൈലെന്റ് ആക്കിക്കോ ഇല്ലേൽ പണി കിട്ടും…”

മനീഷാനന്ദ സ്വാമികളുടെ ഉപദേശം,… പറഞ്ഞതിൽ കാര്യമുള്ളതുകൊണ്ട് ഞാൻ സൈലന്റ് ആക്കി.

പയ്യെ നടന്നു വീടിന്റെ പിന്നിലെത്തി,…

“ഡാ കൊച്ചിനെ വിളിക്ക്…,”

വീണ്ടും ഉപദേശം ആഅഹ്ഹ്ഹ…., എനിക്ക് പൊളിഞ്ഞു കേറുന്നുണ്ട്…

“ഞാൻ ഫോണെടുത്തു വിളിക്കാൻ ഒരുങ്ങുമ്പോൾ മനീഷ് അവിടെയും ഇവിടെയും ഒക്കെ ഏതാണ്ട് സ്റ്റിംഗ് ഓപ്പറേഷന് വന്ന പോലെ നടക്കുന്നത് കണ്ട എനിക്ക് തോന്നിയത് ഇതിനി ഈ മൈരന്റെ സ്ഥിരം പരിപാടി ആണോ എന്നാണ്.

“ഹലോ…ഹലോ…..”

പെട്ടെന്ന് അപ്പുറത്തു ഫോൺ കണക്ട് ആയി…

“ആഹ് ഹലോ… ഞാൻ വിനീതിന്റെ ചേട്ടനാ….ഞങ്ങൾ പുറത്തുണ്ട്….വീടിന്റെ പിന്നിൽ….”

“ആഹ്… വിനു ഇപ്പൊ വിളിചു ചോദിച്ചേ ഉള്ളൂ….ഞാൻ ദേ ഇറങ്ങുവാ…ആരുടേം കണ്ണിൽ പെടല്ലേ…”

“ഏയ്…ഇല്ല താൻ ഇറങ്ങി പോരു….”

പറഞ്ഞു ഫോൺ വെച്ചതും ഞാൻ കാണുന്നത് പൂച്ചയെ പോലെ പമ്മി പമ്മി നടന്നു പോവുന്ന മനീഷിനെ ആണ്,..

“ഡാ….ഡാ മനീഷേ….”

എന്റെ വിളി കേട്ടു തിരിഞ്ഞ അവൻ ഒരു മിനിറ്റു എന്നു കയ്യ് ഉയർത്തി കാട്ടി വീണ്ടും മുന്നോട്ടു പോയി, വീടിന്റെ മൂല കടന്നു മറഞ്ഞു, അപ്പോഴേക്കും പിൻവാതിലിൽ അനക്കം കണ്ടു ഞാൻ അങ്ങോട്ടു നോക്കി, വാതിൽ തുറന്നു ഒരുത്തി പുറത്തോട്ടു വരുന്നത് കണ്ടു, ഇത്തിരി മാറി നിന്ന എന്നെ കാണാൻ ഞാൻ ഒന്നു കൈ ഉയർത്തി വീശി,… അതോടെ എന്നെ കണ്ട അവൾ എന്റെ അടുത്തേക്ക് ഓടി വരുന്നത് ഞാൻ കണ്ടു, കയ്യിൽ ഒരു ചെറിയ ഹൻഡ്ബാഗും ഉണ്ട്

“ആഅഹ്ഹ്ഹ്ഹ…..അയ്യോ…….ഓടി വായോ…..ആഹ്ഹ്….”

ഏതോ ഒരാൾ കാറിവിളിക്കുന്ന ഒച്ച ആഹ് പറമ്പു മുഴുവൻ കേട്ടു.

അതു കേട്ടതോടെ അവൾ ഒന്നു ഞെട്ടി എന്നെ നോക്കി നിൽക്കുന്നത് ഞാൻ കണ്ടു, കല്യാണ വീട്ടിലെ ഓരോ ലൈറ്റും ഒന്നൊന്നായി തെളിയുന്നതും, പതിയെ കാറിച്ചയോടൊപ്പം ഓരോരുത്തർ ഉണർന്നു വരുന്നതിന്റെ ഒച്ചയും കേട്ടു തുടങ്ങി, പിന്നാമ്പുറത്തെ ലൈറ് വീണതും പിന്നെ ഞാൻ ഒന്നും നോക്കിയില്ല, ഓടി ചെന്നു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു മുന്നോട്ടു ഓടി, അടിച്ചത് കൂടിപ്പോയത് കൊണ്ടാണോ അതോ പേടിച്ചു മുള്ളാൻ മുട്ടിയിട്ടാണോ എന്തോ ഞാൻ വിചാരിച്ച രീതിയിൽ ഒന്നും അല്ല ഞാൻ ഓടിയത്,… കൈപ്പിടിയിൽ അവളുടെ കൈ ഉണ്ടോ എന്ന് മാത്രേ ഓടും വഴി ഞാൻ നോക്കിയുള്ളൂ. ഓട്ടം മനസ്സിൽ കാണണം എന്നുള്ളോർക്ക് ഇൻ ഹരിഹർ നഗറിൽ അമ്മച്ചി വാക്കത്തിക്ക് കീച്ചാൻ വരുമ്പോൾ സിദ്ധിഖ് ഓടുന്ന ഓട്ടം ഒന്നു കണ്ണടച്ചു ഓർത്തു നോക്കിയാൽ കിട്ടും കൂടെ ഒരു പെങ്കൊച്ചിനേം വേണേൽ സങ്കല്പിച്ചോ…. കോണ്ഫിഡൻസും അഹങ്കാരോം ഒന്നും ഒരു മൈരുമല്ല എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് കല്യാണപ്പെണ്ണിനേം അടിച്ചോണ്ടുള്ള എന്റെ റാലി, പേടിച്ചിട്ട് ഞാൻ ഇടയ്ക്ക് പിന്നോട്ടു നോക്കിക്കൊണ്ടാണ് മുന്നോട്ടു കുതിച്ചത്.
പിന്നാമ്പുറത്തെ വെളിച്ചത്തിൽ ഏതോ അരണ ഫുണ്ട ഞങ്ങളെ കണ്ട് ഒച്ചയിടുന്നതും ആളെ കൂട്ടുന്നതും കണ്ടു പിന്നിൽ നോക്കി ഓടിയ ഞാൻ മുൻപോട്ടു ഒന്ന് വഴി കാണാൻ നോക്കിയേ ഉള്ളൂ….

#ഡിം…@#$%#

ഓർമകളിൽ നിന്നു തിരിച്ചെത്തിയപ്പോൾ ഇന്നലെ രാത്രി ഞാൻ ഒപ്പിച്ച മണ്ടത്തരങ്ങൾ ഓർത്തു ചൂളി പോയിരുന്നു… അവളുടെ നേരെ നോക്കാൻ പോലും ചമ്മൽ… അപ്പോഴേക്കും കാർ വീടിന്റെ വഴി കടന്നു മതിലിനകത്തേക്ക് എത്തി വീടിനു മുന്നിൽ ഒരു കൂട്ടം ആണ് ഞാൻ ആദ്യം കണ്ടത്,.. മൈര്…ചെന്നു കേറുമ്പോഴേ അമ്മേടെ ചൂലിന് അടി കിട്ടുവോ എന്തോ… കാർ മുന്നിലേക്ക് നിർത്തിയതും ആഹ് കഷണ്ടി ആദ്യമേ ചാടി പിടിച്ചിറങ്ങി അവരോട് പോയി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.

അച്ഛന്റെ മുഖത്തെ ഭാവവും അമ്മയുടെ മുഖത്തെ ദയനീയതയും കണ്ടതോടെ ഉള്ളിൽ എനിക്കൊരു സമാധാനം വന്നു,…കൊല്ലാൻ പോകുവല്ലേ ഇനി എന്തിനാ പേടിക്കണേ… അടുത്തിരുന്ന അവൾ സാരിയുടെ മുന്താണിയും കയ്യിൽ ചുറ്റി അഴിച്ചു ഇരിക്കുന്നുണ്ട്, ഇപ്പോഴും കരച്ചിലിനൊരു കുറവുമില്ല… ആഹ് എന്റെ ശവമടക്കിന്‌ ഇനി കഷ്ടപ്പെട്ടു കരയണ്ടല്ലോ…

കഷണ്ടിയുടെ ഡയലോഗ് ഏറ്റൊ എന്തോ,…. ഞാൻ നോക്കി നികുമ്പോൾ അച്ഛൻ തൂമ്പയുമെടുത്തു പുറകിലെ തൊടിയിലേക്ക് നടന്നു, അങ്ങേരു എന്റെ കുഴിവെട്ടാൻ പോയതാണോ എന്തോ,… അമ്മ നിന്നു കണ്ണു പിഴിയുന്നുണ്ട്,… കഷണ്ടി വീണ്ടും കാറിനടുത്തേക്ക് വന്നു.

“രണ്ടു പേരും ഇറങ്…എല്ലാം ഈ സുഗണേട്ടൻ പറഞ്ഞു ശെരിയാക്കിയിട്ടുണ്ട്… പേടിക്കാതെ ഇറങ്ങിക്കോ…”

ഓഹ് അപ്പൊ ഈ പാഴിന്റെ പേര് സുഗുണൻ എന്നായിരുന്നൊ,…ബെസ്റ്റ് പേര്… ഇനി ചമ്മിയും പേടിച്ചും നിന്നിട്ടൊന്നും കാര്യമില്ലാത്തതുകൊണ്ടും, ഞാൻ ചെയ്തതെല്ലാം ഈ വീട്ടിലെ അവരുടെ കണ്ണിലെ ഉണ്ടംപൊരി ആയ എന്റെ അനിയന് വേണ്ടി ഉള്ള ത്യാഗം ആണെന്നും മനസ്സിൽ അങ്ങു പറഞ്ഞൊറപ്പിച്ചു, സിനിമയിലൊക്കെ നടന്മാരു കാറിൽ നിന്നിറങ്ങുമ്പോലെ കാലും വലിച്ചു വച്ചൊരു ഇറങ്ങു ഇറങ്ങി,… ഊമ്പിപോയി, മുണ്ടഴിഞ്ഞു അതോടെ പിടിച്ചു വെച്ച ഗ്യാസ് എല്ലാം കയ്യീന്നു പോയി,… വീടിന്റെ മുറ്റത്തു എല്ലാരും നോക്കി നിക്കെ, വേറെ വഴി ഒന്നും ഇല്ലാത്തത് കൊണ്ട് കണ്ണും പൂട്ടി ഒന്നു വലിച്ചുടുത്തു നേരെ നടന്നു, അവള് വരുന്നോ ഇല്ലയോ എന്നൊന്നും നോക്കിയില്ല,.. ആദ്യം എന്നെ വീട്ടിൽ കേറ്റുവോ എന്നു നോക്കട്ടെ…
അമ്മയുടെ മുന്നിൽ നിന്നപ്പോൾ കരഞ്ഞു നിറഞ്ഞ കണ്ണു എന്റെ മുഖത്തിഴഞ്ഞു, എന്റെ മുഖത്തെ വെട്ടും മുറിവും കണ്ടപ്പോൾ ഒരു വത്സല്യം അമ്മേടെ മുഖത്തു കണ്ട ഞാൻ ഒന്നും നോക്കിയില്ല, നല്ലൊരു ഇളി അങ്ങു ഇളിച്ചു,…

#!@…ട്ടേ…!!

ഹോ ചെവി ഒന്നു കിറുങ്ങിപ്പോയി,… ചെവിക്കല്ലു അടച്ചാണ് കിട്ടിയത്…. മുഖത്തു ഭദ്രകാളി നിറഞ്ഞാടുന്നു. എന്നെ നോക്കി ഒന്നു കലിപ്പിച്ച ശേഷം എന്റെ പിന്നിലേക്ക് കൈ നീട്ടി കൊണ്ടു വന്നു,… ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി മാറി, പക്ഷെ ഇതെല്ലാം കണ്ടു എന്റെ പിന്നിൽ പതുങ്ങി നിന്ന അവളുടെ കൈ പിടിച്ചു അമ്മ അവളെ അകത്തേക്ക് കൊണ്ടുപോയി,… അപ്പോഴാണ് ആശ്വാസമായത്… ഞാൻ അകത്തേക്ക് കയറും മുൻപേ, കൂടെ വന്ന കഷണ്ടിയെയും ടീമിനെയും ഒന്നു നോക്കി,… പിറകിൽ അവരുടെ പൊടി പോലുമില്ല…

“മോന് കിട്ടിയപ്പോഴേ അവര് പോയാർന്നു…”

എല്ലാം കണ്ടു ഗാലറിയിൽ ഇരുന്ന അപ്പുറത്തെ വീട്ടിലെ റേഡിയോ മറിയാമ്മ പറഞ്ഞു,… ഹാവൂ ആശ്വാസമായി,… പിന്നെ അധികം നിന്നു ഊമ്പാനൊന്നും നിക്കാതെ ഞാൻ വേഗം അകത്തേക്ക് ഓടി കയറി…

അടുക്കളയിൽ എന്തൊക്കെയോ ഭൂമി കുലുക്കം നടക്കുന്നുണ്ട്… ഓടി മുറിയിൽ കയറാൻ നോക്കിയപ്പോൾ അതു അകത്തൂന്നു പൂട്ടിയിരിക്കുന്നു, മൈര് ഇതാര…, ഇതിന്റെ ഉള്ളിൽ, ആലോചിച്ചു കാട് കയറേണ്ടി ഒന്നും വന്നില്ല ‘അമ്മ എനിക്ക് പിറകെ വന്നു മുറിയുടെ മുന്നിൽ എത്തി,. എന്നെ രൂക്ഷമായി ഒന്നു നോക്കിയ ശേഷം കതകിൽ മുട്ടി തുടങ്ങി,… എന്നോടൊന്നും മിണ്ടുന്നില്ല, അപ്പൊ ഇനി മുതൽ വീട്ടിൽ ഞാൻ ഒറ്റയ്ക്കായി എന്നുള്ള കാര്യം എനിക്ക് മനസിലായി, കതകു തുറന്നു മുന്നിൽ അവൾ നിൽപ്പുണ്ട് ഇപ്പോഴും കരച്ചില് തന്നെ, ഇതിനു ഇതല്ലാതെ വേറെ പണി ഒന്നുമില്ലേ… മുള്ളാൻ മുട്ടി നിന്നതുകൊണ്ടു അകത്തേക്കു കയറാൻ ഒരുങ്ങിയതും എന്നെ തള്ളി മാറ്റി അമ്മ അകത്തു കയറി, വീണ്ടും എന്റെ മുന്നിൽ കതകടഞ്ഞു, ഊമ്പി, പിന്നൊന്നും ആലോചിച്ചില്ല നേരെ പറമ്പിലേക്കിറങ്ങി ഒരു മൂലയിൽ അങ്ങു മുണ്ടും പൊക്കി നിന്നു നീട്ടിയങ്ങൊഴിച്ചു, ഹോ ഇതുവരെ നടന്നതൊക്കെ ഒരു നിമിഷം കൊണ്ട് ആഹ് സുഖത്തിൽ ഞാൻ അങ്ങു മറന്നു പോയി, മുള്ളി കുട്ടനെയും ഒന്നു കുലുക്കി, ഞാൻ തിരിച്ചു പോകും വഴി പറമ്പിലെ വാഴത്തോപ്പിൽ കൂട്ടിവെച്ചിരിക്കുന്ന കണ്ണിനു അടുത്തു കുഴിയെടുക്കുന്ന അച്ഛനെ കണ്ടു,… ആഴ്ത്തി വെട്ടുന്ന വെട്ടിനിടയിലും ആഹ് കണ്ണു ഇടയ്ക്ക് ഇടയ്ക്ക് തുടയ്ക്കുന്നത് കണ്ട എന്റെ നെഞ്ചിലൊരു കൊളുത്തി വലി അറിയുന്നുണ്ടായിരുന്നു,… എല്ലാം തുറന്നു പറഞ്ഞാലോ എന്നാണ് ആദ്യം ആലോചിച്ചത്. ഇതുവരെ ഇവർക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല, വിനൂന് വേണ്ടി ഇപ്പൊ ഈ ചെയ്യുന്നത് അവൻ വരുമ്പോൾ എല്ലാവരും അറിയും, ഇപ്പോൾ അത് മാത്രമേ ഉള്ളൂ പ്രതീക്ഷ, ഒന്നു ശ്വാസവും വലിച്ചു വിട്ടു ഞാൻ വീട്ടിലേക്ക് നടന്നു, എത്രയും പെട്ടെന്ന് ഈ നശിച്ച കോലത്തിൽ നിന്നൊന്നു ഉരിഞ്ഞു മാറണം, റൂമിൽ കയറി ചെല്ലുമ്പോൾ അവളെ കണ്ടില്ല, ബാത്‌റൂമിൽ വെള്ളം ചിതറുന്ന സ്വരം കേട്ടു, അവൾ അതിനുള്ളിൽ ആണെന്ന് മനസ്സിലായി, ഞാൻ അലമാര തുറന്നു ഒരു ബനിയനും മുണ്ടും എടുത്തുടുത്തു, അവൾ ഇനി ഈ റൂമിലായിരിക്കുവോ താമസം, ആയിരിക്കും…ഇപ്പൊ അവളെന്റെ കേട്ട്യോള് ആണല്ലോ… അപ്പൊ എന്റെ ആകെ ഉള്ള സ്വാതന്ത്ര്യവും പോയികിട്ടി, ഓരോന്നു ആലോചിച്ചു നിക്കുമ്പോൾ അവൾ ഇറങ്ങി വന്നു, കുളികഴിഞ്ഞു ഇറങ്ങിയതാണ് പെണ്ണ് എന്റെ തോർത്ത്‌ എടുത്ത് തലയിൽ ചുറ്റിയിട്ടുണ്ട്, ഈറൻ ഇറങ്ങുന്ന ഒന്നുരണ്ടു ഇഴകൾ തോർത്തിനിടയിലൂടെ മുന്നിലേക്ക് വീണു കിടക്കുന്നു, ഇന്നലെ ഇട്ടിരുന്ന അതേ ചുരിദാർ ആയിരുന്നു അവളുടെ വേഷം, ചെറുതുള്ളികൾ അവളുടെ മുഖത്തും മൂക്കിന് തുമ്പത്തും ഇരുന്നു തിളങ്ങുന്നുണ്ടായിരുന്നു,
അവളെ നോക്കി അറിയാതെ നിന്നുപോയ ഞാൻ ഒരു നിമിഷം കണ്ണിലേക്ക് നോക്കിയതും നെഞ്ചു പിടഞ്ഞു പോയി, കരിമഷി അഴിഞ്ഞു പോയെങ്കിലും കറുപ്പ് തുടിക്കുന്ന കണ്ണിണകൾ കൂർത്തു നെഞ്ചിൽ കുത്തുന്ന പോലെ,… വളഞ്ഞ പുരികം പൊക്കി അവൾ എന്നെ നോക്കി.

“അ…അത്..ഞാൻ….പെട്ടെന്ന്….അല്ല….ഇതെന്താ ഈ ഡ്രെസ്സ്…”

അവളുടെ ചാട്ടുളി പോലുള്ള നോട്ടത്തിൽ ഒന്നു പതറിപ്പോയെങ്കിലും, പെട്ടെന്ന് വായിൽ വന്നത് അതായിരുന്നു. അവളുടെ പുരികം താഴ്ന്നു, കണ്ണുകൾ താഴേക്ക് വീണു,

“ന്റയിൽ വേറെ ഒന്നും ഇല്ല…”

ശബ്ദം താഴ്ത്തി അവൾ പറയുമ്പോൾ അവളുടെ നിസ്സഹായത അതിൽ നിറഞ്ഞിരുന്നു. കേട്ടപ്പോൾ ഞാനും വല്ലാതെ ആയി,… പെട്ടെന്നോർത്തത് എന്റെ ഷർട്ട് എടുത്തു കൊടുക്കാൻ ആണ്,… എന്റെ അലമാര തുറന്നു ഒരു ഷർട്ട് എടുത്തു അവൾക്ക് നേരെ നീട്ടി,

“തനിക്ക് പ്രശ്നം ഒന്നുമില്ലെങ്കിൽ ഇതിട്ടോളൂ…”

അവൾ എന്നെ നോക്കിയില്ല പക്ഷെ കൈ നീട്ടി ഷർട്ട് വാങ്ങി,… അവളുടെ അവസ്‌ഥ ഞാൻ ഒന്ന് ആലോചിച്ചു നോക്കി,. ഹോ തല വിറക്കുന്നു,… വീട്ടുകാരും കൈ വിട്ടു ഇഷ്ടപ്പെട്ട ആളുടെ ഏട്ടനെ കല്യാണം കഴിക്കേണ്ടി വന്ന് ഇപ്പോൾ വീട്ടിൽ അഭയാർത്ഥിയെ പോലെ, എന്റെ കയ്യിൽ നിന്ന് ഷർട്ട് വാങ്ങിയ അവളുടെ കണ്ണു നിറയുന്നത് കണ്ട എനിക്ക് പിന്നീട് അവിടെ നിൽക്കാൻ തോന്നിയില്ല,… താഴെക്കിറങ്ങുമ്പോൾ അമ്മ നിൽപ്പുണ്ടായിരുന്നു, എന്നെ കണ്ടതോടെ കണ്ണു തുടച്ചു തിരിചു പോയി,… ഞാൻ കാരണം ഒരുപാട് പേർ വിഷമിക്കുന്നുണ്ടെന്നു തോന്നിയപ്പോൾ ഒരിടത്തും നിൽക്കാൻ തോന്നിയില്ല, മുറ്റത്തേക്കിറങ്ങി , അപ്പുറവും ഇപ്പുറവും ഉള്ളവരൊക്കെ മതിലിൽ നിന്നു എത്തി നോക്കുന്നുണ്ട്, മുന്നിൽ ബൈക്കിനു വേണ്ടി നോക്കിയപ്പോഴാണ് ബൈക്ക് ഇന്നലെ ചിറയിൽ വച്ച കാര്യം ഓർമ വന്നത്, പിന്നെ മുണ്ടും എടുത്തു കുത്തി നേരെ ചിറയിലേക്ക് നടന്നു.

ഓഹ് പുല്ലന്മാരു എല്ലാം ഉണ്ട്,… അറിഞ്ഞിട്ടുള്ള ഇരിപ്പാണോ എന്തോ,

കേറി ചെന്നതും നുണയൻ തെണ്ടി കലിപ്പും കാട്ടി മുഖം തിരിച്ചു, രാഹുൽ നാറിയുടെ മുഖതാണേൽ പുച്ഛം…

“എന്റെ പൊന്നു മൈരുകളെ,…കൊണ തുടങ്ങും മുന്നേ പറയാനുള്ളതൊന്നു കേൾക്ക്… എന്നിട്ടു വേണേൽ തല്ലികൊന്നോ…”

കേറി ചെല്ലുംവഴി ഞാൻ പറഞ്ഞു,
അവന്മാര് ഒന്നു നോക്കിയതല്ലാതെ മുഖഭാവത്തിൽ വലിയ മാറ്റം ഒന്നും കണ്ടില്ല. ഞാൻ പിന്നെ കൂടുതൽ ഒന്നും പ്രതീക്ഷിച്ചുമില്ല, ഇന്നലെ നടന്നതൊക്കെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞു,.

“നീ എന്തൊരു പൊട്ടനാടാ….”

കേട്ടു കഴിഞ്ഞു ആദ്യം വാ തുറന്നതു അർജ്‌ജുൻ ആണ്, പിന്നെ ഒരു പത്തു മിനിറ്റു, എന്റെ ചെവിയിൽ അവൻ ഉരുക്കിയൊഴിച്ച തെറിക്ക് ഇനി ഏതു വെള്ളത്തിൽ കുളിക്കണം എന്നു ആലോചിച്ചു പോയി,… ഇത്രേം പുളിച്ച തെറി ഞാനെന്റെ ജീവിതത്തിൽ കേട്ടിട്ടില്ല…. അതും പല വരെയ്റ്റി തെറി,.. കുറച്ചു കഴിഞ്ഞപ്പോൾ തെറി കേട്ടു ചെവി മൂടിയത് കൊണ്ടു ഒരാശ്വാസം ആയി,..

“എന്നാലും നീ കാണിച്ചത് ശെരിക്കും പോഴത്തരം ആയിപ്പോയി, നീ നിന്റെ ജീവിതോം കുളം തോണ്ടി ആഹ് കൊച്ചിന്റെ ജീവിതോം കുളം തോണ്ടി,…”

എല്ലാം കേട്ടു കഴിഞ്ഞു രാഹുല് മൊഴിഞ്ഞു, ഈ തെണ്ടിക്ക് കുറച്ചു മുന്നേ ഇടയിൽ കേറിയിരുന്നേൽ ആഹ് നാറിയുടെ തെറിക്ക് ഒരു ശമനം കിട്ടിയേനെ…പുറത്തു പറയാതെ ഞാൻ അതു വിഴുങ്ങി.

“അതെങ്ങനെ…വിനു വന്നാൽ അവളുടെ കാര്യം ഒക്കെ ആവില്ലേ, ഇതു എനിക്കും അവനും അവൾക്കും ഇപ്പൊ നിങ്ങൾക്കും അറിയാലോ, വെറും ഒരു തട്ടിക്കൂട്ട് കല്യാണം ആണെന്ന്, അവൻ വരുന്നത് വരെ അവനു വേണ്ടി ഞാൻ ചെയ്യുന്ന ഒരു ഹെല്പ്…”

“ഓഹ്…ഇതുപോലുള്ള മൈരൊക്കെ ഒപ്പിക്കും മുന്നേ നിനക്ക് ഞങ്ങളോടൊന്നു ചോദിക്കാരുന്നില്ലേ…”

“നട്ടപ്പാതിരയ്ക്ക് അടിച്ചു കോൺതെറ്റി ഇരിക്കുമ്പോൾ ഏതോ ഒരു മൂച്ചിന് തോന്നിയ തോന്നലിൽ ഇറങ്ങി പുറപ്പെട്ടതാ കൂടെ ആഹ്…!!!”

“അയ്യോ….!!”

പറഞ്ഞു വന്നപ്പോഴാ ഇന്നലെ കൂടെ ഉണ്ടായിരുന്ന ഒരു നാറിയുടെ കാര്യം പെട്ടെന്ന് ഓർമ വന്നത്.

“എന്താടാ….?”

“ഡാ ഇന്നലെ എന്റെ കൂടെ വന്നത് മനീഷാ…അടിച്ചു തിരിഞ്ഞിരുന്ന അവനാ ഇന്നലെ എന്നേം കൂട്ടി പോയത്… രാത്രി അവന്റെ കാറിച്ച കേട്ടതെ കണ്ണും പൂട്ടി അവളുടെ കയ്യും പിടിച്ചു ഓടിയതെ ഓര്മ ഉള്ളൂ… നീ ഒന്ന് പോയി അന്വേഷിച്ചു വാ..”

“യേത് മനീഷ്….നമ്മടെ മനീഷാ….???”

“പിന്നെ വേറെയേത് മനീഷാ ഉള്ളത്…”

“വെറുതെ അല്ലട പുല്ലേ ഇന്നലെ ആഹ് പ്രശ്നം മുഴുവൻ ഉണ്ടായി നീ ഇപ്പോൾ ഈ ഇരിപ്പ് ഇരിക്കുന്നത്. അവന്റെ കഥ ഒന്നും നിനക്കറിയാഞ്ഞിട്ടാണോ മൈരെ… ആനവാല് പറിച്ചു തരാൻ ഏതോ കുരുപ്പ് പറഞ്ഞതും കേട്ട് അടിച്ചു കിണ്ടിയായി ആനെടെ അണ്ടി പറിച്ചെടുക്കാൻ നോക്കിയ അവനേം കൊണ്ടല്ലേ മൈരെ ഇമ്മാതിരി പരിപാടിക്ക് പോണത്… നിനക്ക് ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം….”
ഇത്രേം നേരം മാറി ഇരുന്ന നുണയൻ ഒച്ച ഇട്ടു.

“അവനിപ്പോ വീട്ടിൽ കിടന്നു ഉറങ്ങണുണ്ടാവും…. വിളിച്ചു ചോദിച്ചാൽ ചിലപ്പോ നീ ആരാണെന്നു ചോദിക്കും,…ബെസ്റ്റ് മുതലിനെയും കൊണ്ടാ നീ ഇന്നലെ പോയത്…”

എല്ലാം കേട്ടു അണ്ടിപോയ അണ്ണാനെ പോലെ താടിക്കും കൊടുത്തിരിക്കാനെ എനിക് പറ്റിയുള്ളൂ.

“മൈര് ഇതൊക്കെ ആഹ് സ്റ്റാറ്റസ് ഉണ്ടാക്കി പറപ്പിക്കുന്ന ഊളന്മാരു അറിയുന്നുണ്ടോ ആവോ…”

എന്നെയും നോക്കി ഇരുന്ന അർജ്‌ജുൻ ചിരിച്ചോണ്ട് പറഞ്ഞു, അവന്റെ വെടല ചിരി കാണുമ്പോൾ അറിയാം എന്തോ വലിയ ആപത്തു എന്നെ കാത്തു ഇരിപ്പുണ്ടെന്നു, ഞാൻ അതേ ഭാവത്തോടെ നുണയനെ നോക്കി, അവനും ഒരു വളിച്ച ചിരി ചിരിച്ചിട്ട് എന്നെ നോക്കി നിന്നു.

“കാര്യം പറയെടാ നാറി…നിന്നു തൊലിക്കാതെ…”

“ഈ കാര്യം പറയാനുള്ളതല്ല മോനൂസെ കാണിക്കാൻ ഉള്ളതല്ലേ….”

പറഞ്ഞിട്ട് അവൻ ഫോൺ എടുത്തു കുറച്ചു തോണ്ടിയിട്ട് എനിക്ക് നേരെ നീട്ടി കാണിച്ചു,.

“പ്രിയമോടിതു ഞാൻ കരതാരിൽ കരുതിയെരിയും മരുഭൂവിൽ പല പാതകൾ താണ്ടുകയല്ലേ… മെല്ലെ മെല്ലെ……….

ഒരു കാറ്റിലുമായ് കലരാതെ… ഒരു വീർപ്പിലുമാർത്തുലയാതെ….

കരളേ കുളിരായ കിനാവേ…. നോവേ… തേനേ…”

“ഇതെന്ത് അണ്ടി…!!!

മൈര്… ആഹ് പാട്ടിന്റെ കൂടെ എന്റെ കുറെ ഊമ്പിയ ഫോട്ടോസും സ്ലൈഡ് ഷോ പോലെ ഓടിച്ചു പൊയ്ക്കൊണ്ടിരുന്നു,…. ലാസ്റ് തൂമഞ്ഞേ മായല്ലേ വന്നപ്പോൾ ഞാൻ ദേ ഇടികൊണ്ടു ചളുങ്ങിയ മൂക്കും പഴുത്തു ചുവന്ന കണ്ണുമായി കഴുത്തിൽ മാലയുമിട്ട് കെട്ടും കഴിഞ്ഞു നിക്കുന്നു.

“ആരാടാ ഈ അവരാതമൊക്കെ പടച്ചു വിട്ടത്…”

“ഇവിടുള്ള ഏതോ ചാവാലി പിള്ളേരാ…”

“ഇന്നലെ രാത്രി കള്ളും മോന്തിപ്പോയ നിന്നെ പിന്നെ ഞങ്ങള് കാണുന്നത് ഉച്ചക്ക് ഈ പരുവത്തിലാ…പിന്നെ നാട് മുഴുവൻ കറങ്ങി നടക്കുന്ന ആഹ് സ്റ്റാറ്റസും… പിന്നെ ഞങ്ങൾക്ക് പൊളിയില്ലേ…ഇന്ന് വരെ ഒരു ലൈൻ പോലും നിനക്കുണ്ടെന്നു നീ ഞങ്ങളോട് പറഞ്ഞിട്ടില്ല ആഹ് നീ ഉച്ച കഴിഞ്ഞു ആരോടും പറയാതെ ഒളിച്ചോടി കല്യാണം കഴിച്ചെന്നു കേൾക്കുമ്പോൾ ഞങ്ങൾക്ക് പിന്നെ എന്ത് തോന്നും…”

എന്റെ തലയിൽ അവസാനത്തെ ആണിയും കൂടി തറച്ച ആഹ് ഊള സ്റ്റാറ്റസ് കണ്ടതോടെ ഇന്നത്തെക്കുള്ള വയറു നിറഞ്ഞു,…
“അപ്പൊ ഞാൻ വട്ടത്തിൽ ഊമ്പി അല്ലെടാ…”

ഞാൻ രണ്ടിനെയും മാറി മാറി നോക്കി.

“ഏറെക്കുറെ…???”

ഇളിഞ്ഞ ചിരിയുമായി രണ്ടും കൊറസ് പാടി.

“നീയൊന്നും വരുന്നില്ലെടാ…”

ഞാൻ പതിയെ എഴുന്നേറ്റു ഇനിയിപ്പോ വീട്ടിൽ പോയി മുറിയടച്ചു ഒരു രണ്ടു ദിവസം ഇരിക്കാം, ഈ പൂരം ഒന്നു ഇറങ്ങട്ടെ എന്നു വിചാരിച്ചു.

“എങ്ങോട്ടു… വീട്ടിലേക്ക് ഞങ്ങൾ ഒന്നും ഇല്ല…ഒന്നാമതെ നല്ല ഒന്നാന്തരം പണി ഒപ്പിച്ചല്ലേ നീ വന്നത്, ഇനി ഞങ്ങളെക്കൂടി കൊണ്ടോയി തെറി കേൾപ്പിക്കാഞ്ഞിട്ടാവും, മക്കള് ഒറ്റയ്ക്കങ് പോയേച്ചാൽ മതി.”

അവന്മാര് ഇളിച്ചോണ്ടു പറഞ്ഞതും ഞാൻ പിന്നെ ബൈക്കും എടുത്തു ഇറങ്ങി, തിരിച്ചു പോരും വഴി ഓരോരുത്തന്മാരു നോക്കുന്നുണ്ട്, കണ്ണും പൂട്ടി വണ്ടി ഓടിക്കാൻ പറ്റിയിരുന്നേൽ… ആലോചിച്ചു മുൻപോട്ടു പോവുമ്പോൾ ആയിരുന്നു ഒരു തുണിക്കട കഴിഞ്ഞു പോയത്, അപ്പോഴാണ് വീട്ടിൽ അവൾക്കിടാൻ വേറെ ഉടുപ്പൊന്നും ഇല്ലാത്ത കാര്യം ഓർമ വന്നത്, വണ്ടി തിരിച്ചു ആഹ് തുണിക്കടയിൽ കയറാൻ ഒന്നു ചിന്തിച്ചു, പിന്നെ ഞാൻ കയറിയാൽ, അറിയാവുന്ന ഏതേലും ഊളകൾ വന്നു ഇടയ്ക്ക് കയറും, അതോണ്ട് തന്നെ ഞാൻ വണ്ടി തിരിച്ചു ടൗണിലേക്ക് വിട്ടു, പോകുന്ന വഴിയിൽ ഇടയ്ക്കെല്ലാം അവൾ ഉള്ളിൽ വന്നു, ഞാൻ താലികെട്ടിയ പെണ്ണ്, ഉള്ളിൽ ആലോചിക്കുമ്പോൾ എവിടുന്നോ ഒരു ചെറിയ തണുപ്പ് കയറി വരുന്ന പോലെ… ഒന്നു നേരാം വണ്ണം ഒന്നു മിണ്ടിയിട്ടു പോലും ഇല്ല…എന്തിനു കണ്ടിട്ടു പോലുമില്ല… ആള് വെറും പാവം ആണെന്ന് തോന്നുന്നു… ഓരോ ചിന്തകളിൽ കാടുകയറുമ്പോൾ വിളി വന്നു. ചേട്ടാ….!

വേറാരുമല്ല എന്റെ അനിയൻ തെണ്ടി മുന്നിൽ നിന്നു മോങ്ങുന്ന പടം. അതോടെ ഓരോ അർത്ഥമില്ലാത്ത സ്വപ്നങ്ങൾക്ക് വിരാമം ഇട്ടുകൊണ്ടു ബൈക്കിന്റെ ആക്സിലേറ്റർ ഞാൻ തിരിച്ചു വച്ചു,…. ***********************************

എ ടി എം ഇൽ നിന്ന് എന്റെ കുഞ്ഞു കൂട്ടലിൽ നിന്നു കുറച്ചു കാശും വലിച്ചു, ഒരു തുണിക്കടയിൽ കയറി പെണ്ണുങ്ങളുടെ സെക്ഷനിൽ നിക്കുമ്പോൾ ആകെ കിളിപോയ അവസ്ഥ ആയിരുന്നു. എന്താ വാങ്ങേണ്ടേ എന്നും അറിയില്ല, വായും പൊളിച്ചു ഒരു ചുക്കും അറിയാതെ നിക്കുന്ന എന്നെ കണ്ടിട്ടാവും അവിടുത്തെ ഒരു പെങ്കൊച്ചു വന്നു ചോദിച്ചു.
“എന്താ ചേട്ടാ വേണ്ടേ….ഇതു വിമൻസ് സെക്ഷൻ ആണ്…”

“അത്…വീട്ടിൽ ഇടാൻ പറ്റുന്ന ഡ്രസ് ഏതേലും….”

“ആർക്കാ…”

“ഭാര്യയ്ക്കാ…”

പെട്ടെന്ന് വായിൽ വന്നത് പറഞ്ഞെങ്കിലും പിന്നെ അപ്പുറോം ഇപ്പുറോം ആരേലും ഉണ്ടോ എന്ന് ഒന്നു ചുറ്റി നോക്കി.

“ആൾക്ക് എത്ര വയസ്സ് കാണും….”

എന്റെ മുന്നിൽ നടന്നു തുടങ്ങിയ അവളുടെ പിന്നാലെ ഞാനും നടന്നു, മുറുക്കി ഉടുത്ത സാരിയിൽ ഇടം വലം നടത്തത്തിൽ തെന്നിത്തെറിക്കുന്ന ആകൃതിയൊത്ത ചന്തിയും ഇടയ്ക്കിടെ നോക്കി നടന്ന ഞാൻ അത് കേട്ടില്ല…”

“ചേട്ടോ…ഭാര്യയ്ക്ക് എത്ര വയസ്സ് കാണുമെന്ന്…”

പെട്ടെന്ന് എന്റെ നേരെ തിരിഞ്ഞു എന്നോട് ചോദിച്ച അവളുടെ കണ്ണിൽ ഒരു കുസൃതി ചിരി ഉണ്ടായിരുന്നു.

“ഒരു ഇരുപത്തിമൂന്ന് ഇരുപത്തിനാലു കാണുമായിരിക്കും…”

“ആഹ് ബെസ്റ്റ്…”

അവൾ എന്നെയും കൂട്ടി ഒരു ഡെസ്കിന് അടുത്തെത്തി.

“സൈസ് എത്രയാ…”

വീണ്ടും ചോദ്യം..ഇവർക്കിതു എന്തേലുമൊക്കെ എടുത്തങ് തന്നാൽ പോരെ… ഞാൻ വീണ്ടും ആലോചിക്കുന്നത് കണ്ട അവൾ കണ്ണു കൂർപ്പിച്ചു.

“എന്തേ സൈസും അറിയില്ലേ…”

അവളുടെ ചോദ്യത്തിൽ പരിഹാസം.

“തന്റെ സൈസ് കാണും…”

ഞാൻ കണ്ണും പൂട്ടി പറഞ്ഞു,… ഈശ്വര കറക്ട ആയിരിക്കണേ… ഒന്നു പ്രാർത്ഥിച്ചു, പെണ്ണ് ചുണ്ടൊന്നു കോട്ടി തിരിഞ്ഞു ഷെൽഫിലെ ഓരോന്നായിട്ട് എടുത്തു ഡെസ്കിലേക്കിട്ടു. ഞാൻ കുറച്ചു ബനിയനും രണ്ടു മൂന്നു ഫുൾ ലോങ് പാവാടയും എടുത്തു നോക്കി വെച്ചു, അധികം വിലയില്ലാത്തത് നോക്കിയാണ് എടുത്തത്, ഇലസ്റ്റിക് ഉള്ള രണ്ടു മൂന്നു കട്ടികുറഞ്ഞ തുണിയുടെ പാന്റും എടുത്തു,

“ഇനി ഇന്നർ നോക്കണ്ടേ…”

പെണ്ണിന്റെ കൂർത്ത നോട്ടവും ചിരിയും വീണ്ടും,

“അതും എന്റെ തന്നെ മതിയോ…”

നെഞ്ചിലെ മുഴുപ്പ് ഒന്നു കൂടി തള്ളിപ്പിടിച്ചു ചോദിച്ച അവളുടെ കണ്ണിൽ കുറുമ്പ് കണ്ടതും. അറിയാതെ ആഹ് മുലകളിൽ നോക്കി തലയാട്ടി പോയി,. തിരിഞ്ഞു നിന്നു കവറുകൾ എടുക്കുന്ന അവളുടെ പിന്നാമ്പുറം കണ്ടപ്പോൾ ഇവളുടേത് കേറുമോ എന്നുള്ള സംശയം ബാക്കി ആയിരുന്നു.

*********************************** തിരിച്ചു വീട്ടിൽ ചെന്ന് കയറുമ്പോൾ ഹാളിൽ അച്ഛനെയും അമ്മയെയും കണ്ടു, സോഫയിൽ കിടക്കുന്ന അച്ഛന്റെ കാലു മടിയിൽ വച്ചു കുഴമ്പിൽ ഉഴിയുകയായിരുന്നു അമ്മ, കയറി ചെന്നതെ ഞാൻ രണ്ടു പേരെയും നോക്കി ചിരിക്കാൻ ശ്രെമിച്ചെങ്കിലും, രണ്ടു പേരും ഞാൻ എന്ന ഒരാൾ അവിടെ ഉള്ള ഭാവം പോലും കാണിച്ചില്ല, അവർക്കും നാട്ടുകാർക്കും മുന്നിൽ ഇപ്പൊ ഞാൻ ആണല്ലോ തെറ്റുകാരൻ,… തിരുത്താൻ ആഗ്രഹമുണ്ടായിരുന്നിട്ടും കൊടുത്ത വാക്കിനു പുറത്തു ഒന്നും പറയാൻ കഴിയാതെ കുറ്റമേറ്റവനെ പോലെ ഞാൻ മുകളിലേക്ക് നടന്നു കയറി,
മനസ്സ് കൈ വിട്ട അവസ്ഥയിൽ ആയിരുന്നു, നേരെ എന്നത്തേയും പോലെ മുറിയുടെ വാതിൽ തള്ളിത്തുറന്നു അകത്തു കയറിയപ്പോൾ, പെട്ടെന്ന് ഞെട്ടി കട്ടിലിൽ നിന്നു ചാടി എഴുന്നേറ്റു കണ്ണും തുടച്ചു അവൾ എന്നെ നോക്കി, അപ്പോഴാണ് അങ്ങനെ ഒരാളുടെ കാര്യം പെട്ടെന്ന് ഓർമ വന്നത്, ജാള്യതയോടെ കവർ മേശപ്പുറത്തേക്ക് വച്ചു ഞാൻ നിന്നു.

“അത്യാവശ്യം വേണ്ട ഉടുപ്പൊക്കെ ഉണ്ട്, പാകം ആകുവോന്നു അറിയില്ല… പറ്റിയില്ലേൽ വേറെ വാങ്ങാം…”

പറഞ്ഞിട്ട് ഞാൻ നീങ്ങാൻ തുടങ്ങുമ്പോൾ അവൾ ഫോൺ എനിക്ക് നേരെ നീട്ടി, ഞാൻ കണ്ണുയർത്തിയപ്പോൾ,

“വിനുവാ….”

അതോടെ ഞാൻ കയ്യിൽ നിന്നും ഫോൺ വാങ്ങി പുറത്തേക്കിറങ്ങി.

“ചേട്ടാ…ചേട്ടൻ വീട്ടിൽ ഒന്നും പറഞ്ഞിട്ടില്ലല്ലോ…”

എടുത്ത പാടെ തെണ്ടി ചോദിച്ചത് അതാണ്.

112030cookie-checkഒരു കുടിലല്ല 2

Leave a Reply

Your email address will not be published. Required fields are marked *