ശാലു Part 4

Posted on

അമ്മയും മിനിയേച്ചിയും റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. അണിഞ്ഞൊരുങ്ങുന്ന തിരക്കിലാണ്. ലാവെൻഡർ പൌഡറിന്റ ഗന്ധം….
പതിയെ കണ്ണ് തുറക്കാൻ നോക്കുന്നുണ്ട്, തുറയുന്നില്ല..

ഒട്ടിപിടിക്കുന്ന പോലെ… എന്തോ ഉറക്കം ശെരിയായിട്ടില്ല.

പെട്ടെന്നാണ് ശാലുവിന്റെയും സോനയേച്ചിയുടെയും ഓർമ്മകൾ വന്നത്.

ഒരു ഞെട്ടലോടെ എന്റെ എരുവശത്തും കിടന്ന അവരെ നോക്കി.

അമ്മയും മിനിയേച്ചിയും തിടുകത്തിൽ റെഡിയാവുകയാണ്.

അതെ മുറി, അതേ ബെഡ്ഡ്, അതെ പുതപ്പ്.. എല്ലാ തന്നെ പക്ഷെ ശാലുവും സോനയും!

ഞാൻ ഇന്നലെ ഇട്ട അതെ ഡ്രസ്സ്‌.

പാന്റിന്റെ ഇറുക്കിയ ബെൽറ്റ് , അര ആകെ മുറുകി കിടക്കുന്നു. വേദനയെടുക്കുന്നു.

ബക്കിൾ അഴിച് ഒന്നു ലൂസാക്കി

ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. ഞാൻ ഇനി സ്വപ്നത്തിലാരുന്നോ?

തല പൊന്തുന്നില്ല, ദൈവമേ പ്രാന്ത് പിടിക്കുന്നു.

“ഒന്നു വേഗം റെഡിയാവേടാ ചെക്കാ ”

അമ്മയുടെ ശകാരം കേട്ട് ബെഡിൽ നിന്നെഴുന്നേറ്റ് കണ്ണ് തിരുമി റൂമിനു പുറത്തേക്കിറങ്ങി.

ഒരു അന്തവും കുന്ധവുമില്ല. ഒരു പിടിയും കിട്ടുന്നില്ല.ആകെ പേക്കോലം പിടിച്ച അവസ്ഥ.

നല്ല തണുപ്പ്, തുറന്നു കിടന്ന ഷിർട്ടിന്റെ ബട്ടൺ അടച്ചു. കൈ കൂട്ടി കെട്ടി റിസെപ്ഷനിലേക്ക് നടന്നു.

” ഡാ… ”

മിനിയേച്ചിയാണ്.

“മോൻ എങ്ങോട്ട് പോകുവാ, പോയി റെഡിയാവേടാ ”

ഹേ, ആഹ് ഒന്നും മനസിലാവുന്നില്ല. എല്ലാം സ്വാപ്നമായിരുന്നോ.. വിശ്വസിക്കാനും പറ്റുന്നില്ല..

അല്ല ശാലു എവിടെ?

മിനിയേച്ചിടെ റൂമിൽ ഞാനും, അമ്മയും മിനിയേച്ചിയും!.

റൂമിലേക്കു തിരിച്ചുവന്ന എന്റെ കയ്യിൽ, ബ്രേഷും പേസ്റ്റ് ഉം അമ്മ എടുത്ത് തന്നു.

“ഇത് വീടല്ല, സമയം 9:15 ആയി വേഗം റിസപ്ഷൻ ഹാളിലേക് വന്നോണം ”

അതും പറഞ്ഞു അമ്മയും മിനിയേച്ചിയും കൂടെ പുറത്തേക്കിറങ്ങി.

ഇടം കണ്ണിട്ടുള്ള മിനിയേച്ചിയുടെ ഒരു ചിരി.

ഇഹ്.. ഒന്നും മനസിലാവുന്നില്ല.

ഇനി ഇവരാണോ ഇന്നല്ലേ..

ഹേയ്, അങ്ങനെ വരൂല.

മേശയുടെ താഴെയുള്ള വേസ്റ്റ് ബിൻ ന്റെ അടുത്തേക്ക് നടന്നു.

ഇന്നലെ കുടിച്ച രണ്ട് ബിയർ ബോട്ടിൽ.. ഒന്നു പൊട്ടിയ നിലയിലാണ്. കുറെ ടിഷ്യൂ പേപ്പർ തുടച്ചിട്ടേക്കുന്നു.

ഇന്നലെ പാൽ തുടച്ചെടുത്ത പേപ്പർ അല്ലെ അത്. ആണോ?

എനിക്ക് എന്തോ വെളിവ് കിട്ടുന്നില്ല. അറച്ചുകൊണ്ട് ഒന്നെടുത്തു നിവർത്തി നോക്കി.

നല്ല നനവുണ്ട് ബിയറിന്റെ ഗന്ധം.

ബ്രഷ് ഉരുമി നിന്ന ഞാൻ ഒന്നു ഓർത്തു നോക്കി. ഇനി ശെരിക്കും സ്വപ്നമായിരുന്നോ വിശ്വസിക്കാൻ പറ്റുന്നില്ല. സോനയേച്ചിയും ഞാനും!

അപ്പോ സ്വപ്നമായിരിന്നു. വിശ്വസിക്കാത്ത മനസിനെ വിശ്വസിപ്പിച്ചു കൊണ്ട്. ഞാൻ തോർത്തെടുത്തു കുളിക്കാൻ കയറി.

ജെട്ടിയിൽ പാലോഴുകിയ അടയാളം , ഒന്നു മണത്തു നോക്കി അതെ ഇത് അത് തന്നെ. നനവുണ്ട്.

എന്തൊക്കെയോ ആലോചിച്ചു കൂട്ടി. ചൂടുവെള്ളത്തിന്റ ടാപ് ഓൺ ആക്കി ടോയ്‌ലെറ്റിൽ ഇരുന്നു.

ആലോചിച്ചു ആലോചിച്ചു എന്തോ പ്രാന്തുപിടിക്കുന്ന അവസ്ഥയായി. അലറാൻ തോന്നുന്നുണ്ട്.

കുളിച് തോർത്തുമുടുത്തു ബാത്‌റൂമിൽ നിന്നും ഇറങ്ങിയതും വാതിൽ തള്ളി തുറന്നു ശാലു വന്നതും ഒരുമിച്ചായിരുന്നു.

ഞാൻ ഓടിച്ചെന്നു ശാലുവിനെ കെട്ടി പിടിച്ചു കരഞ്ഞു.

ശാലുവിനു ഒന്നും മനസിലാവുന്നില്ല, അവൾ എനിക്ക് പ്രാന്തു പിടിച്ചെന്ന് കരുതിയിട്ടുണ്ടാവും.

” എന്താടാ പൊട്ട, എന്തിനാ കരയുന്നെ ”

ബെഡിലിരുത്തി എന്നോട് ചോയ്ച്ചു. ഓർമയിലുള്ളതെല്ലാം പറഞ്ഞു.

“ഉവ്വ, നല്ല കിനാവാണല്ലോ ഉണ്ണി നീ കണ്ടേ!, ബിയറടിച്ചു കോൺ തെറ്റി

ആ കുപ്പിയും തട്ടിയിട്ട് പൊട്ടിച്ചതും പോരാ.. ആ പാവം സോനയെ.. നീ ഹ്മ്മ് .”

ഹേ! വിശ്വസിക്കാനാവുന്നില്ല.

” എടാ കോപ്പേ, നീ ഇന്നലെ ചാന്ദിനി പോയ ശേഷം കട്ടിലിലേക്ക് കിടന്നേ ഓർമ്മയുണ്ടോ.. ആ പിന്നെ നീ അവിടുന്ന് എഴുന്നേറ്റട്ടില്ല… സോനെടെ കയ്യിലിരുന്ന ബിയർ ബോട്ടിൽ തട്ടിയിട്ടു പൊട്ടിച്ചതിന് അവളുടെന്നു തെറി കേട്ടതെലും ഓർക്കുന്നുണ്ടോ ”

അന്നു ആദ്യമായിട്ട ഞാൻ മദ്യപിച്ചേ. ബിയറടിച്ചു റിലേ പോവുന്ന റയർ പീസ് ആയിരിക്കും.

ശാലുവിന്റെ വാക്കുകൾ വിശ്വസിക്ക മാത്രേ വഴിയുണ്ടാർന്നൊള്ളു.

“ഹ്മ്മ് പോട്ടെ എടുത്ത് ഡ്രെസ്സിട് എന്നിട്ട് ഫുഡ്‌ അടിക്കാ സോനയും ചാന്ദു വും വെയ്റ്റിംഗ് ആണ്.. ”

ഡ്രങ്കർ റാസ്ക്കൽ.

മുഖം കഴുകി ജെട്ടിയെടുത്ത് കയ്യിൽ പിടിച്ചു ശാലുവിനെ നോക്കി. കണ്ണാടിയിൽ നോക്കി മുടി ഈരകയാണ്. കണ്ണാടിയിൽ എന്നെ കാണാം.

” ഹ്മ്മ് എന്താടാ… ”

ഒന്നുല്ലാടി… തോർത്തുരി മാറ്റി ജെട്ടിയെടുത്തിട്ടു.

കണ്ണാടിയിലൂടെ ചുണ്ട് കടിച്ചൊരു കള്ള ചിരി.

പിറകിൽ പോയി നിന്നൊരു മുത്തം കഴുത്തിൽ കൊടുത്തു.

” ഹ്മ്മ് എന്താണ് സോനയോടുരു ഇത്.. ഹേ.. “

സോനയേച്ചി ചരക്കല്ലേ!.. ഒരു മോഹം.

കുട്ടനിട്ടൊന്നു തൊഴിക്കുന്ന പോലെ കാണിച്ചു തിരിഞ്ഞു നിന്നു.

ശ്വാസത്തിന്റെ ചൂട്. കുട്ടൻ കമ്പിയായി. താഴോട്ടുള്ള നോട്ടത്തിൽ മുലച്ചാലു നല്ല വൃത്തിയായി കാണാം.

കണ്ണുകലടച്ചു. ശാലുവിന്റെ മലർന്ന ചുണ്ടുകൾ വായിലാക്കി.

ശാലുവിന്റെ അരക്കെട്ടിൽ അമർന്ന കൈകൾ അവൾ, നിതബത്തിലേക്കു പിടിച്ചു വെച്ചു തന്നു.

അവളുടെ കമ്പിളി സെറ്ററിന്റെ എത്തിർത്തു നിന്ന രോമങ്ങൾ എന്റെ മേലാകേ ഇക്കിളി കൂട്ടുന്ന പോലെ.കൈകൾ എന്റെ തലക്കു പിറകിലൂടെ കോർത്തു.

ചുണ്ടുകൾ അകത്തിയ ശേഷം നെറ്റി പരസ്പരം മുട്ടിച്ചു നിന്നും.

കല്ലിനെയും അലിയിച്ചു കളയുന്ന അവളുടെ നോട്ടം.

” നീ നിന്നെ പോലെയൊരു കൂട്ടുകാരനെ കിട്ടിയതിൽ ഞാൻ ഭാഗ്യം ചെയ്തവളാണ് “..

കാമമല്ല… ശാലു.. ഇന്നലെ വെളുപ്പിന് മുതൽ കൂട്ടുകാരിയെക്കൾ മേലെ.. പ്രണയമാണോ എന്നാൽ അതിനും ഉത്തരമില്ല.

എന്റെ ചേച്ചിയുടെ സ്ഥാനത്താണ്. ഒന്നിക്കാൻ പറ്റുമോ എന്നറിയത്തില്ല എങ്കിലും വേർപിരിയാൻ ആവില്ല സത്യമാണ്.

ഓരോന്നോർത്തുകൊണ്ട് മുറുകെ കെട്ടിപിടിച്ചു.

” റെഡിയാവ് കുറെ നേരമായി വന്നിട്ട് ”

മ്മ്.. ഡ്രെസ്സെടുത്തിട്ടു, റിസപ്ഷൻ ഹാളിലേക്ക് നടന്നു.

സോനയേച്ചിയുടെയും ചാന്ദിനിയേച്ചിയുടെയും കഴിച്ചു കഴിയാറായി.

ഇഡലിയും സാമ്പാറും ഒരു പ്ലേറ്റിലിടുത്തു അവരുടെ അടുത്തേക്ക് നീങ്ങി.

” ആഹാ വന്നോ നീ, ഇന്നലെ എന്തായിരുന്നു..”

സോനയേച്ചിയുടെ പരിഹസിച്ചുള്ള ആ പറച്ചിൽ ശെരിക്ക് കൊണ്ടു. ആകെ കൊച്ചായി പോയി.

ശാലു ഇടയിൽ നിന്ന് മെല്ലെ ചിരിച്ചുകൊണ്ട്

” ഹ്മ്മ് സൂക്ഷിച്ചോ നീ ഇവനെ ആള് വില്ലേനാ.. ”

സോനയേച്ചി : അതെനിക്കിന്നലെ മനസിലായി.. ഹ്മ്മ്, ഇങ്ങനൊരു മണ്ടൻ.

മൂന്നു പേരും കൂടെ കളിയാക്കി കൊന്നില്ല എന്നെ ഉള്ളു.

മണി 11 ആവാറായി ഇല്ലാരുന്നു ബസ്സിൽ കേറി.

ജാനലായിലൂടെ എസ്റ്റേറ്റ് റിസോർട്ടിഇക്കുന്ന കുന്നിലേക്ക് ഒന്നു നോക്കി, വെറുതെയല്ല റിസോർട് കണ്ടാലേ ഒരു പന്തി കേടുണ്ട്.

കുറെ കളിയാക്കല് കേട്ടെങ്കിലും ഇപ്പോൾ ഞങ്ങൾ മൂന്നു പേരും വല്യ കൂട്ടാണ്. സോനയും ചാന്ദിനിയും ഇപ്പോൾ ഞങ്ങടെ കൂടെ പിറകിലെ സീറ്റിൽ വന്നിരിപ്പുണ്ട്.

വഷളത്തരങ്ങക്കൊന്നും ഒപ്പിക്കാൻ പറ്റില്ല.

ഇടയ്ക്കു ശാലുവിന്റെ നോക്കുമ്പോൾ, പുരികൻ കൊണ്ട് ഓരോ ചേഷ്ടയാണ്.

മിനിചേച്ചിയെ പറ്റിക്കുന്ന പോലെ ഇവരെ പറ്റിക്കാൻ പറ്റില്ല.

ശാലു എന്നാലും എന്റെ കയ്യിൽ കോർത്തു ചാരി കിടപ്പാണ്, കാമുകി കാമുകന്മാർ.

ഒരു ചേച്ചി അനിയൻ റിലേഷൻ മാത്രമല്ല ഞങ്ങൾ തമ്മില്ലെന്ന് സോനയേച്ചിക്കും ചാന്ദിനിക്കും മനസിലായിട്ടുണ്ട്.

എങ്കിലും ഒന്നും ചോയ്ച്ചിരുന്നില്ല.

കയ്യിൽ നുള്ളും തലോടലുമായി ശാലു ഓരോ കമ്പിത്തരങ്ങൾ ചെവിയിൽ മൂളി കൊണ്ടിരുന്നു.

സോനയേച്ചിയും ചന്ദിനുയേച്ചിയും എന്റെ വലതു സൈഡിലാണ്.

ഫോണിൽ മൂവി കാണുകയാണെന്ന് തോന്നുന്നു.

ഇവിടെ ശാലു കുട്ടികളെ പോലെ കവിളത്തും വയറ്റിലൊക്കെ തൊണ്ടിയും നോവിച്ചും ചാരികിടന്നു ഓരോന്ന് മൂളുന്നു.

സോനയേച്യേ കുറിച്ചാണ്. റൂമിൽ വെച്ചു പറഞ്ഞ കാര്യം വിട്ടട്ടില്ല..

എന്നെ ഓരോന്നു പറഞ്ഞു പ്രലോബിപ്പിക്കുവാന്… ഇടക്ക് സോനയേച്ചിയേം നോക്കും

” നീയൊന്നു ശെരിക്ക് നോക്യേ brazzers ഇലെ ജെസ്സാ റോഡ്സ് പോലീയില്ലേ.. നോക്ക്യേ നോക്ക്യേ..”

ഹേ!, ഞങ്ങൾ ഇടങ്കണ്ണിട്ടൊന്നു നോക്കി..

അവര് മിൽഫ് അല്ലെ? ഞാൻ ചോദിച്ചു.

ശരിയാ ചെറിയ ചായയൊക്കെ ഉണ്ട്. കുറച്ചൂടെ പ്രായവുമ്പോ അതുപോലെ ആവും ആവും.

” പിടിച്ചു നോക്കണോ നിനക്ക് അവള്ടെ, എന്റനെക്കൾ വലുതാടാ…”

ഒരു മുലയിൽ പീച്ചികൊണ്ട് എന്നെ നോക്കി ചോദിച്ചു.

“ഇഹ് പോടീ…”

ഇപ്പോ തത്കാലം സോന ഞാൻ ആണെന്ന് കരുതിക്കോ.
കോർത്തു പിടിച്ച കൈ തോളിലൂടെ എടുത്തിട്ടു.

വീഡിയോസിൽ ബിജെ ചെയ്യാൻ മുട്ടുകുത്തിയിരിക്കുന്ന പെണ്ണിനെ പോലെ ഒരു നോട്ടം.

ഹ്മ്മ്, ഞെക്ക്..

പോം പോം, രണ്ടു ഞെക്കിൽ മുല വലുതായി ടൈടൈറ്റായി വരുന്നു.

” അമ്മേ, കമ്പിളിയെവിടെ… ”

സോനയേച്ചിടെ ഒറക്കെ വിളിച്ചുള്ള ചോദ്യത്തിൽ ശെരിക്കു ഞട്ടിയെന്നു തന്നെ പറയാം.

“ഏഹ് നീയെന്തിനാടാ ഞെട്ടുന്നെ ”

സോനയെച്ചി.

“മ്മ്മ്ഹ വെറുതെ..”

ആ കമ്പിളി…ഒരു കമ്പിളിയെടുത്ത് പുതച്ചിരിക്കാം പിടിക്കുന്നതൊന്നും അറിയില്ലല്ലല്ലോ….

ഞാനും ഒരു കമ്പിളി പോയെടുത്തു,

ശാലുവും ഞാനും ഒരു പുതപ്പിൽ, സോനയേച്ചിയും ചന്ദുവും ഒന്നിൽ.

ശാലുവിന്റെ ഫോൺ റിങ് ചെയ്യുന്നു, ആഹാ ഇന്നലത്തെ മറ്റേ കഴപ്പനാണ് വിളിക്കുന്നെ.

പക്ഷെ ശാലു കട്ട്‌ ചെയ്തു.

ഞാൻ : എന്താടി എടുക്കുന്നില്ലേ!?

“നിന്റ കുണ്ണയുള്ളപ്പോ എനിക്കെന്തിനാടാ വേറൊരുത്തന്റെ “. ശാലു ചെവിയിൽ പറഞ്ഞു.

നല്ല ചൂട് നിന്റെ കൈക്ക്, ശാലുവിന്റെ പതിയെ വിരലുകൾ കമ്പിളിയുടെ ഉള്ളിലൂടെ പാന്റിന്റെ മുകളിലേക്ക് നുഴഞ്ഞു കയറി.

എന്റെ കയ്യും വെറുതെയിരുന്നില്ല ഇടതു കൈ ടോപ്പിന്റെ ഉള്ളിലൂടെ പതിയെ ഇറക്കി.

ഒന്നുടെ ചേർന്നിരുന്നു. ബസ്സിൽ ഏതോ മൂവി പ്ലേ ചെയ്യുന്നുണ്ട്.

കുട്ടനെ പുറത്തേക്കെടുത്തു, ശാലു ചൂട് പിടിക്കുവാന്. മുഖത്തൊരു കള്ള ചിരിയുണ്ട്.

ഞാൻ ആ മുലയുടെ ഞെട്ടിൽ വിരലുകൊണ്ട് ഞെരടി.

തൊലി തെറ്റിച്ചു തുമ്പിന്റെ മുകളിലൂടെയുള്ള ശാലുവിന്റെ വിരലോട്ടവും എന്റെ.. മുല പിടുത്തവും ചൂടേറി വന്നു.ഇടക്ക് പരസ്പരം നോക്കിയൊരു ചിരി.

” എടാ മടിയിൽ കാലൊന്നു വെച്ചോട്ടെ ”

ഇടയിൽ കാട്ടുറുമ്പായി സോനയേച്ചി.

ശാലു കുട്ടനേന്നു കയ്യെടുത്തു, അകത്തേക്കമർത്തി പാന്റ് കെറ്റി യിട്ടു തന്നു. കുട്ടൻ മലർന്ന് ജാമായ വണ്ണം പാന്റിന്റെ ഇലസ്റ്റിക്കിൽ.

സോനയേച്ചിയുടെ തല ചാന്ദിനിയേച്ചിയുടെ മടിയിലാണ്.

ആ ചേച്ചി… വെച്ചോ..

” എന്തെടാ, ഒരു താമസം.. ഒരു ഹും മൂളി കാലെടുത്തു മടിയിലേക്ക് വെച്ചു ”

ഹെയ്യോ! മണികണ്ഠ ഭഗവാനെ..

അതു കേട്ട് ശാലു ചിരിയായി…..

സോനയേച്ചി ഞെട്ടി എഴുന്നേറ്റു.

കാലെടുത്തു വെച്ചത് കൃത്യായി കുട്ടന്റെ മേൽ ആർന്നു. ഇത്തിരി വേദന ഞാൻ അഭിനയിച്ചതാണ്, കുട്ടനെ ഒന്നു നേരയാക്കി വെക്കാൻ അവസരം നോക്കി .

സോച്ചിയുടെ ഞെട്ടിയുള്ള നോട്ടവും ഞാൻ കുട്ടനെ പിടിച്ചു നേരായാക്കിയതും ഒരുമിച്ചാർന്നു.

” എന്താടാ വെല്ലോം പാറ്റിയോ, ”

ഞാൻ : ഇല്ലേച്ചി.. സാരില്ല

ശാലുവും ചാന്ദുവും ചിരിയോടു ചിരി.

“ഇങ്ങനെ ഒരു മണ്ടൻ, മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞു ”

സോനയേച്ചി തലയ്ക്കു കൊട്ടികൊണ്ട് പറഞ്ഞു.

” എന്താടി…, അവിടെ ”

മുൻപിൽ നിന്നാണ് ചോദ്യം,

ചിരി നിർത്തി, ഞങ്ങൾ ആരും ഒന്നും പറഞ്ഞില്ല.

മുൻപിലിരുന്നു ഓരോരുത്തർ പിറു പിറുത്ത് തുടങ്ങി, കൂട്ടത്തിൽ ആകെയൊരാണ് ഞാനാണല്ലോ.

ഇനി ഇവരുടെ നടുകിരുന്നാൽ ശെരിയാവില്ല. തൊട്ടു മുൻപിലെ രണ്ടു വരിയിൽ ആരുമില്ല, അങ്ങോട്ട് കേറിയിരിക്കാംന്ന് വെച്ചു.

ഞാനും ചാന്ദുവും മുൻപിലെ ഓരോ സീറ്റിലായി കേറിയിരുന്നു.

അല്ലേൽ ഇനി കുറച്ചു നേരം കൂടി അവിടെയിരുന്നാൽ ഓരോ കഥകളായി പാടി തുടങ്ങും.

ഒന്നു ശാലുവിനെ നോക്കി,

അവിടെയിരുന്നോ ഒരു ചിരിയോടെ ആംഗ്യം കാണിച്ചു.

ചെവിട്ടിൽ രണ്ടു ഹെഡ്സെറ്റും തിരുകി ഇനി കുറച്ചു നേരം പാട്ടു കേൾക്ക, അല്ലാതെ ഇനി എന്ത് ചെയ്യാനണ്.

സമയം 2 മണി കഴിഞ്ഞപ്പോഴേക്കും , ഉച്ചഭക്ഷണം കഴിക്കാനുള്ള സമയമായി.

കൊടൈക്കനാൽ എത്താൻ ഇനി ഒരു മണിക്കൂർ ഉള്ളു. കയറ്റം കയറുന്നെ മുന്നേ ഭക്ഷണം കഴിക്കാൻ ഒരു ഹോട്ടലിനരികെ നിർത്തി.

വണ്ടിയിൽ നിന്നിറങ്ങി നേരെ ശാലു എന്നെ വന്നു അരയ്ക്കു വട്ടം പിടിച്ചു..

അത് കണ്ട പാതി, എല്ലാത്തിനും

ഇളകി എന്നു പറയാലോ.എന്റെ അമ്മേടേം അച്ഛന്റേം മുൻപിൽ വെച്ച് ഓരോന്ന് കുശു കുശുക്കാൻ തുടങ്ങി. പാവം മിനിചേച്ചി ഇതെല്ലാം കേട്ടിട്ടും പ്രീതികരിക്കാൻ ഇല്ലാത്ത വണ്ണം എന്റെ അമ്മേടെ കൂടെ നിപ്പാണ്.

ഒരു ദിവസം കൊണ്ട് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കാൻ പറ്റുവോ. റെസിഡൻസി വേറെ ലെവൽ തന്നെ.

ചെറിയ കുറുമ്പുകൾ ഞങ്ങൾ ഒപ്പിച്ചിട്ടുണ്ടേലും…. കുറ്റം മുഴുവൻ ശാലുവിനായിരുന്നു..

ഇനി ഞാനായി കൂടുതൽ അവൾക്കു ചീത്തപ്പേര് വാങ്ങി കൊടുക്കാൻ ഇട വരുത്തല്ലേ എന്നായിരുന്നു മനസ്സിൽ.

അവളെ ഇവരുടെ വാക്ക് കേട്ട് തള്ളി പ്രയാനാവില്ലായിരുന്നു.

എങ്കിലും ഒന്നു ഒഴിഞ്ഞു മാറി നടക്കാൻ എനിക്ക് തോന്നി.

ഭക്ഷണവും കുശു കുശുക്കലും അച്ഛന്റേം അമ്മേടേം വക ഉപദേശവും ഒക്കെ കേട്ട് ഞങ്ങൾ വണ്ടിയിൽ കേറി.

ഇതുവരെ ഇല്ലാത്ത ഒരു മൂകത.

ഞങ്ങൾ കുറച്ചു അകന്നാണ് ഇപ്രാവിശ്യം ഇരുന്നത്.

മിനിയേച്ചിയെ ഓർത്തിട്ടാണ്, പാവം. ശെരിയാണ് എന്നെ ഒരു മകനെ പോലെയാണ് കാണുന്നെ.

അതുകൊണ്ടാണ് എനിക്കിത്രേം സ്വാതത്ര്യം അനുവദിച്ചു തന്നെ.

ചെറിയ പിണക്കവും പരിഭവുമായി കൊടൈക്കനാലിൽ ഞങ്ങൾക്കുവേണ്ടി പറഞ്ഞു വെച്ച റിസോർട്ടിൽ എത്തി.

ഒരു നാല് മണിയായി, റൂമിൽ വന്നു കുറച്ചു കഴിഞ്ഞ് പുറത്തോട്ടൊക്കെ കറങ്ങാൻ ഇറങ്ങുവാണ് എല്ലാവരും …

” ആദി വരുന്നില്ലേ….. “

സോനയും ചാന്ദിനി ചേച്ചിയും ഔട്ടിങ് നു റെഡിയാവുകയാണ്.

ഒന്നും മിണ്ടീല. ഞാൻ ആലോചനയിലാരുന്നു, ശാലു എന്ത് വിചാരിക്കും…. എനിക്ക് ആകെയുള്ള കൂട്ടാണ്, എന്റെ ഗേൾ ഫ്രണ്ട്, അതിലുപരി എന്തൊക്കെയോ ആണ്.

പ്രായം കൊണ്ടല്ലേ ചേച്ചി, കർമം കൊണ്ട് ഞങ്ങൾ ഒന്നാണ്.

ചിന്തകൾ കടന്നു പോയതും ഞാൻ മിനിയേച്ചിടെ റൂമിലേക്ക് കേറി ചെന്നതും ഒരുമിച്ചായിരുന്നു..

ശാലുവും മിനിയേച്ചിയും എന്തോ പറയുന്നുണ്ടാർന്നു… കേറി ചെന്ന എന്റെ അടുത്തേക്ക് കരഞ്ഞു കൊണ്ട് ശാലു കെട്ടി പിടിച്ചു.

മിനിയേച്ചിടേം കണ്ണ് നിറയുന്നത് ഞാൻ കണ്ടു.

ഞാൻ മിനിയേച്ചിടെ അടുത്തേക്ക് ചെന്നു,

” എനിക്ക് എനിക്ക്… ”

തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു, വിക്കലോടെ അതു പറഞ്ഞു തീർത്തു.

” ഇഷ്ടമാണ്… ”

തിരിച്ചൊന്നും പറഞ്ഞില്ല, കണ്ണീരു മാത്രമാണ് ആ മുഖത്ത്.

മിനിയേച്ചിടെ കണ്ണുകൾ ഞാൻ തുടച്ചു.

” കരയല്ലേ…. ”

കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. ശാലു എന്നെ വട്ടം

പിടിച്ചിരിക്കുവാണ്.

” ഡാ.. ”

എന്തോ മിനിയേച്ചി പറയാൻ വന്നു…

വാക്കുകൾ മുറിഞ്ഞു പോയിരുന്നു.

ശാലുനെ മിനിയേച്ചിടെ അപ്പുറത്തായി ഇരുത്തി.

” പഠിപ്പൊക്കെ കഴിയട്ടെ നമുക്ക് ആലോചിക്കാം … ”

മിനിയേച്ചിടെ വാക്കുകൾ ഒരു കണ്ണീരിൽ കുതിർന്ന പുഞ്ചിരിയോടെയാണ് സ്വീകരിച്ചത്.

കുറച്ചു നേരം ബെഡിൽ ഇരുന്നു.

നേരം ഇരുട്ടി തുടങ്ങിയിരുന്നു, കൂടെ ഉള്ളവരെല്ലാം ഔട്ടിങ് നു പോയിരുന്നു.

മിനിയേച്ചിനേം വിളിച്ചു ഞങ്ങൾ പുറത്തേക്കിറങ്ങി. ഒരു കൈ ഞാനും ഒരു കൈ ശാലുവും കോർത്ത് പിടിച്ചിട്ടുണ്ട്.

അടുത്ത് കുറച്ചു കടകളുണ്ട്,കടയിലൊക്കെ ഒന്നു കേറി നോക്കാമെന്നു കരുതി.

തൊട്ടടുടുത്ത് ദാ ഒരു പെട്ടികടയുടെ മുന്നിൽ നമ്മുടെ മേജർ അങ്കിൾ.

തമിഴ്നാട്ടിലെ ബിവറേജാണ്… ഒരു പെട്ടി നിറയെ വാങ്ങുന്നുണ്ട്. അപ്പോ ഇന്നും ഇന്നലത്തെത്തിനേക്കാൾ ഉഷാറാവും.

മിനിയേച്ചി : ഡാ നീ അതൊന്നും എടുത്ത് കുടിക്കണ്ടാട്ടോ.

” ആ ശെരിയാ ഇന്നലെ എന്താർന്നു പുകില്. ” മിനിയേച്ചിയും ശാലുവും

ചിരിയായി.

ആകെ ഒന്നു റിഫ്രഷ് ആയിട്ടുണ്ട്… എല്ലാം മറന്നു പണ്ടത്തെ പോലെ ജോളിയാണിപ്പോ.

എല്ലാവരും റൂമിലേക്കേത്തി തുടങ്ങി. അവിടത്തെ പോലെയല്ല ഇവിടെ റൂമുകൾ കുറച്ചു അധികമുണ്ട്. ഞങ്ങൾ 36 പേർക്കും കൂടി ആ റിസോർട്ട് ഫുള്ളായി 2 ഡെയ്‌സിലേക്ക് എടുത്തേക്കുവാണ്.

ഇന്നു രാത്രിയെന്തായാലും അടിപൊളിയായിരിക്കും.

പുറത്ത് പോയി വന്നു സോനയേച്ചിയും ചാന്ദിനിയും എന്തൊക്കെയോ കണക്കു കൂട്ടാലിലാണ്.

അമ്മ വന്നപ്പോൾ

മിനിയേച്ചി അമ്മേടെ കൂടെ പോയി. ഞങ്ങൾക്ക് സൊള്ളാൻ ഒരു അവസരം കിട്ടിയ സന്തോഷത്തിൽ ആരുടെയും ശല്യമില്ലാത്ത സ്ഥലം നോക്കുവാണ്.

92330cookie-checkശാലു Part 4

Leave a Reply

Your email address will not be published. Required fields are marked *