എല്ലാവരും കരയുന്നു…. ഞാൻ എന്താ കരയാതിരിക്കുന്നത്. മുന്നിൽ ചിരട്ട വിളക്കിന്റെ മുന്നിൽ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കിടക്കുന്നതു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ. എന്നിട്ടും ഒരിറ്റ് കണ്ണുനീർ വരുന്നില്ല.
വിവാഹം കഴിഞ്ഞ അന്ന് മുതൽ ഉപദ്രവിച്ചിട്ടേ ഉള്ളു… ആദ്യമൊക്കെ സങ്കടമായിരുന്നു പിന്നെ പിന്നെ ദേഷ്യം പിന്നെ വെറുത്തു അയാളെ…
ഞാൻ മഞ്ജു…. ഇന്ന് എന്റെ ഭർത്താവ് മരിച്ചു. മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു നിസ്സംഗതാ മാത്രം… ഇനി അയാളുടെ അടിയും ഇടിയും കൊണ്ട് കാമപൂരണത്തിന് നിന്ന് കൊടുക്കണ്ടല്ലോ…
ബിജു മഞ്ജുവിന്റെ ഭർത്താവ് ഇന്നലെ രാത്രിയിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു…
ശവസംസ്കാരങ്ങൾ എല്ലാം കഴിഞ്ഞു… ആളുകൾ എല്ലാം പിരിഞ്ഞു… ബിജുന്റെ വകയിലെ ഒരു അമ്മായി മാത്രമേ മഞ്ജുവിന്റെ കൂടെ ഉള്ളു…
അവർക്കു പോകാൻ വേറെ ഒരിടമില്ലാത്തതു കൊണ്ട് ബിജുന്റെ ആട്ടും തുപ്പും കേട്ടു അവരടെ കൂടെ ആയിരുന്നു താമസം…..
മഞ്ജു ആലോചിച്ചു ഇനി എന്ത്? എങ്ങനെ ജീവിക്കും?
അയാളുടെ സ്വഭാവം കാരണം എല്ലാവരെയും വെറുപ്പിച്ചു….
കുറച്ചു നാളുകൾ എടുത്തു പുതിയ ജീവിതവുമായി പൊരുത്തപെടുവാൻ.. പട്ടിണികിടന്നാലും സമാദാനം ഉണ്ടലോ എന്നവൾ ആശ്വസിച്ചു.എല്ലാവരും കരയുന്നു…. ഞാൻ എന്താ കരയാതിരിക്കുന്നത്. മുന്നിൽ ചിരട്ട വിളക്കിന്റെ മുന്നിൽ വെള്ളതുണി കൊണ്ട് പൊതിഞ്ഞു കിടക്കുന്നതു എന്റെ കഴുത്തിൽ താലി കെട്ടിയവൻ അല്ലെ. എന്നിട്ടും ഒരിറ്റ് കണ്ണുനീർ വരുന്നില്ല.
വിവാഹം കഴിഞ്ഞ അന്ന് മുതൽ ഉപദ്രവിച്ചിട്ടേ ഉള്ളു… ആദ്യമൊക്കെ സങ്കടമായിരുന്നു പിന്നെ പിന്നെ ദേഷ്യം പിന്നെ വെറുത്തു അയാളെ…
ഞാൻ മഞ്ജു…. ഇന്ന് എന്റെ ഭർത്താവ് മരിച്ചു. മരിച്ചു എന്നറിഞ്ഞപ്പോൾ ഒരു നിസ്സംഗതാ മാത്രം… ഇനി അയാളുടെ അടിയും ഇടിയും കൊണ്ട് കാമപൂരണത്തിന് നിന്ന് കൊടുക്കണ്ടല്ലോ…
ബിജു മഞ്ജുവിന്റെ ഭർത്താവ് ഇന്നലെ രാത്രിയിൽ ഒരു ആക്‌സിഡന്റിൽ മരിച്ചു…
ശവസംസ്കാരങ്ങൾ എല്ലാം കഴിഞ്ഞു… ആളുകൾ എല്ലാം പിരിഞ്ഞു… ബിജുന്റെ വകയിലെ ഒരു അമ്മായി മാത്രമേ മഞ്ജുവിന്റെ കൂടെ ഉള്ളു…
അവർക്കു പോകാൻ വേറെ ഒരിടമില്ലാത്തതു കൊണ്ട് ബിജുന്റെ ആട്ടും തുപ്പും കേട്ടു അവരടെ കൂടെ ആയിരുന്നു താമസം…..
മഞ്ജു ആലോചിച്ചു ഇനി എന്ത്? എങ്ങനെ ജീവിക്കും?
അയാളുടെ സ്വഭാവം കാരണം എല്ലാവരെയും വെറുപ്പിച്ചു….
കുറച്ചു നാളുകൾ എടുത്തു പുതിയ ജീവിതവുമായി പൊരുത്തപെടുവാൻ.. പട്ടിണികിടന്നാലും സമാദാനം ഉണ്ടലോ എന്നവൾ ആശ്വസിച്ചു…
ഒരുപാട് സ്ഥലങ്ങളിൽ അവൾ ഒരു ജോലിക്കായി അലഞ്ഞു തിരിഞ്ഞു.. എല്ലായിടത്തും അവളുടെ ശരീരത്തിന് വേണ്ടി കടിപിടി കൂടുന്നവരെ മാത്രമേ അവൾക്ക് കാണുവാൻ സാധിച്ചുള്ളൂ..
ഇനിയെന്ത് എന്നൊരു ചോദ്യം അവളെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു…
ഒരു ദിവസം വീടിനു മുന്നിൽ വന്ന കാറിലേക് അവളെ അന്തിച്ചു നോക്കി. അതിലും അത്ഭുത മായിരുന്നു കാറിൽ നിന്നിറങ്ങിയവളെ കണ്ടപ്പോൾ… ജൂലി.. തന്റെ ആത്മ മിത്രം…
ജൂലി ഓടി വന്നു അവളെ കെട്ടിപിടിച്ചു… മഞ്ജുവും അവളെ കെട്ടിപിടിച്ചു പൊട്ടികരഞ്ഞു.. മഞ്ജുവിന്റെ കാര്യങ്ങളെല്ലാം അറിഞ്ഞപ്പോൾ ജൂലിക്കു നല്ല വിഷമമായി…. അവളും ഒരു ജോലി ഒപ്പിക്കാൻ ശ്രമിക്കം എന്ന് വാക്ക് കൊടുത്തിട്ടാണ് അവർ പിരിഞ്ഞത്….
പിറ്റേന്ന് രാവിലെ ജൂലിയുടെ ഫോൺ മഞ്ജുവിനെ തേടി വന്നു….
എടി… നീ ഇനി ജോലി അനേഷിച്ചു നടക്കണ്ട… ടൗണിലെ ജൂലി ഫോട്ടോസ്റ്റാറ് കടയിൽ നിന്നെ ഞാൻ അപ്പോയിന്മെന്റ് ചെയ്തിരിക്കുന്നു..
മഞ്ജു : നിന്നോട് എങ്ങനെ ഞാൻ എന്റെ നന്ദി അറിയിക്കും മോളെ.. നീ ഇല്ലായിരുന്നെങ്കിൽ രണ്ടു ജന്മങ്ങൾ പട്ടിണി കിടന്നു മരിച്ചേനെ….
ജൂലി : പൊന്നുമോളെ സെന്റി അടിക്കാതെ…. ഇത്രയേലും ചെയ്തില്ലേൽ ഞാൻ നിന്റെ സുഹൃത്ത്തായത്തിൽ എന്ത് കാര്യം…
പിന്നെ ഈ ജോലി കിട്ടിയതിൽ നന്ദി പറഞ്ഞെ മതിയാകൂ എന്നാണെങ്കിൽ ഓഫീസിൽ ചെല്ലുമ്പോൾ എന്റെ ഇച്ചായനോട് പറഞ്ഞാൽ മതി…. 10 മണിക്ക് ചെല്ലണം… കൃത്യനിഷ്ഠ ഇച്ചിരി കൂടിയ നസ്രാണിയാ….
മഞ്ജു : തീർച്ചയായും.. നീ കൂടി കാണില്ലേ..?
ജൂലി : അയ്യോടി ഇന്ന് കാണില്ല ഒരു മാമോദിസ ഉണ്ട് ഞാൻ പോയിലെ ശെരിയാകില്ല…
മഞ്ജു : മ്മ്….
ജൂലി :ഒക്കെ ഡീ…
മഞ്ജു വളരെ സന്തോഷത്തോടെ അമ്മായിയെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു…
അമ്മായി : എന്താ മോളെ നല്ല സന്തോഷത്തിൽ ആണല്ലോ…
അതെ അമ്മായി എനിക്ക് ജോലി കിട്ടി ആനിവിടെ വന്നിലെ എന്റെ കൂട്ടുകാരി അവളുടെ കടയിലാ…
അമ്മായിക്ക് സന്തോഷമായി… എന്നാ വേഗം ഒരുങ്ങി പോകാൻ നോക്ക് നീ…
ടൗണിലെ ഷോപ്പിന് മുന്നിൽ മഞ്ജു നിന്നു… സന്തോഷത്തോടൊപ്പം അല്പം പരിഭ്രാമത്തോടെ അവൾ ഷോപ്പിലേക്കു കയറി……
അകത്തേക്ക് പോകുംബോൾ എന്തോ ഭയം അവളിലേക്ക് കടന്നു വന്നു…
അകത്തെ കസേരയിൽ ഇരിക്കുന്ന ആൾ ആരെയോ തെറി വിളിക്കുന്നുണ്ടായിരുന്നു…
കയറി വന്നതേ അബദ്ധമായി എന്നവൾ വിചാരിച്ചു…..
മുന്നിൽ ആരോ നിൽക്കുന്നപോലെ തോന്നി അയാൾ സംസാരം അവസാനിപ്പിച്ചു…..
ആരാ……?അവൻ ഗൗരവത്തിൽ തന്നെ ചോദിച്ചു…
ഞാൻ… മഞ്ജു… ജൂലി… ജോലി….
എന്തോന്നാ പെണ്ണെ നീ പറയുന്നേ…. അവനു മനസിലാകാതെ അവളെ നോക്കി…..
മഞ്ജു അവന്റെ സംസാരത്തിലും നോട്ടത്തിലും ഭയന്നു..
മനുഷ്യനെ മെനകെടുത്താനായിട്ട് ദേ പെണ്ണെ എന്തെങ്കിലും പറയാൻ ഉണ്ടേൽ പറയാൻ അല്ലേൽ പോകാൻ നോക്ക്….
ഞാൻ ജൂലി പറഞ്ഞിട്ട് വന്നതാ… ഇവിടെ ജോലിക് ആളെ വേണമെന്ന് പറഞ്ഞിട്ട്…. എങ്ങനെക്കെയോ അവൾ പറഞ്ഞൊപ്പിച്ചു…..
ഓഹ് അത് നീയാരുന്നോ…? അല്ല കൊച്ചേ ഇങ്ങനെ വിക്കിയും പേടിച്ചുമൊക്കെ നിന്നാൽ എങ്ങനാ… ശെരിയാകുനെ…. നല്ല സ്മാർട്ട് ആയിട്ട് നിൽക്കണം… മനസിലായോ..?
അവൾ തലയാട്ടി….
എന്ന ഇരിക്ക്..
ഞാൻ സേവിയർ…. എല്ലാരും സേവിച്ചൻ എന്ന് വിളിക്കും…. ഇവിടെ വലിയ പണി ഒന്നുമില്ല… പിന്നെ ഞാൻ ഓരോ കാര്യങ്ങൾക്കു പുറത്തു പോകുമ്പോൾ കടയിൽ ഒരാള് വേണം… അത്യാവശ്യം കാര്യങ്ങൾ എല്ലാം ഞാൻ പറഞ്ഞു തരാം…..
മഞ്ജു തലയാട്ടി….
എന്ന ഐശ്വര്യമായിട്ട് ആ ഫ്രോന്റിൽ പോയിരുന്നോ…
അങ്ങനെ അവൾ ജീവിതത്തിലെ പുതിയൊരു തുടക്കത്തിലേക്കു കാലെടുത്തു വച്ചു…
ജോലിയും ജീവിതവുമായി അവൾ പൊരുത്ത പെട്ടു
ജൂലി : ഡീ പെണ്ണെ മഞ്ജുസ്…
മഞ്ജു : ആഹാ നീ എന്താ ഇവിടെ?
ആഹാ നീ കൊള്ളാലോ മോളെ എന്റെ കടയിൽ എന്താണെന്നോ….
അയ്യോടി ഞാൻ അങ്ങനെ ഒന്നും ഓർത്തില്ല.. പെട്ടന്നു നിന്നെ കണ്ടപ്പോൾ…
എന്റെ മഞ്ജു ഞാൻ ചുമ്മാ പറഞ്ഞതാടി. ഇവിടെ വരെ വരണ്ട കാര്യം ഉണ്ടാരുന്നു. അപ്പോൾ ഇവിടെ കൂടി കേറി എന്നെ ഉള്ളു..ഇച്ചായൻ ഇല്ലെടി..
ഉണ്ട് കേബിനിൽ ആണ്….
ഒക്കെ ഡീ ഞാൻ ഒന്ന് കണ്ടിട്ട് വരാം..
ആഹ്ഹ് നീ വന്നത് എന്തായാലും നന്നായി നിന്റെ കൂട്ടുകാരിക്ക് ശമ്പളം കൊടുക്കുന്ന ദിവസമാ.. ഇനിയിപ്പോ നിനക്ക് തന്നെ കൊടുക്കലോ – സേവി
എനിക്ക് അതൊന്നും വയ്യ നിങ്ങൾ തന്നെ കൊടുത്താൽ മതി മനുഷ്യ ഞാൻ പോണു ചുമ്മാ വന്നെയാ….-ജൂലി
വൈകുന്നേരം..
സർ… ഞാൻ എന്നാൽ പോകട്ടെ മഞ്ജു സേവിയോടായി ചോദിച്ചു..
അഹ് പൊയ്ക്കോ പെണ്ണെ…നില്ല് പെണ്ണെ ഇങ്ങനെ ജോലി ചെയ്താൽ മാത്രം മതിയോ…
സേവി പയ്യെ എഴുന്നേറ്റ് അവളുടെ തൊട്ടു മുന്നിലായി വന്നു നിന്നു…
മഞ്ജു അവൻ എന്താ പറയുന്നേ എന്ന് മനസിലാകാതെ അവനെ നോക്കി…
എന്താടി ഉണ്ടാക്കണ്ണ് മിഴിച്ചു നോക്കുന്നെ ശമ്പളമൊന്നും വേണ്ടയോ…
എന്നും പറഞ്ഞവൻ കുറച്ചു നോട്ടുകൾ അവളുടെ നേരെ നീട്ടി…
അവളുടെ കണ്ണുകൾ നിറഞ്ഞു… വിറയ്ക്കുന്ന കയ്യോടെ അവൾ അത് വാങ്ങി…അവനെ തൊഴുകയ്യോടെ നോക്കി…
പെട്ടന്നു എന്തോ പ്രേരണയാൽ അവൻ അവളുടെ നിറഞ്ഞ മിഴികളെ തന്റെ വിരലിനാൽ ഒപ്പി.
അവൾപോലും അറിയാതെ അവൾ അവനിലേക്ക്ചാഞ്ഞു പൊട്ടികരഞ്ഞു….
സേവി ആകെ സ്തംബ്ദനായി . പയ്യെ അവന്റെ കയ്യും അവളെ ചേർത്തു പിടിച്ചു.
കുറച്ചു സമയം ഇരുവരും അങ്ങനെ നിന്നു .
അവളിലെ മർദവങ്ങൾ അവനെ ഉണർത്തുകയായിരുന്നു…
പെട്ടന് എന്തോ ഓർത്ത പോലെ അവൾ അവനിൽ നിന്നും അകന്നു..
sorry sir … പെട്ടന്ന് എനിക്ക് ആദ്യമായിട്ടാ ഇങ്ങനെ….സ്വന്തമായി…… പൈസയൊക്കെ…. അതിന്റെ…… സന്തോഷത്തിൽ……. – മഞ്ജു
ഏയ്യ് താൻ ഇങ്ങനെ പേടിക്കാതെ….. എനിക്ക് മനസിലാകും തന്റെ സന്തോഷം പിന്നെ ഇത് എനിക്കും ആദ്യമായിട്ടാ ഇങ്ങനെ…… ഇങ്ങനെ ആണേൽ മിക്കവാറും ഞാൻ ഡെയിലി ശമ്പളം തരുടോ…. എന്നും പറഞ്ഞു കണ്ണടിച്ചു പോകുന്നവനെ അന്തം വിട്ട് നോക്കി നിന്നവൾ…..
പിറ്റേന്ന് അവനെ ഫേസ് ചെയ്യാൻ അവൾക്കു വല്ലാത്ത മടി തോന്നി…
എന്താ പെണ്ണെ…. ഒരു മുണ്ടാട്ടമില്ലല്ലോ….. സേവി അവളോടായി ചോദിച്ചു.
ഏയ്യ് ഒന്നുമില്ല സർ…- മഞ്ജു
നിന്നോട് എത്ര വട്ടം പറഞ്ഞതാ പെണ്ണെ എന്നെ സർ എന്ന് വിളിക്കരുത് എന്ന്…. ജൂലിടെ ഫ്രണ്ട് എന്റെയും അല്ലെ…….
അപ്പോളേ പെട്ടന്ന് വിളിച്ചേ ഇച്ചയാന് ഞാൻ ഒന്ന് കേൾക്കട്ടെ… അവളുടെ അടുത്തേക് ചാഞ്ഞവൻ പറഞ്ഞു…..
അത് സർ…….
അവന്റെ ചുവന്ന കണ്ണുകൾ കണ്ടെത്തും പറയാൻ വന്നതവൾ വിഴുങ്ങി…..
ഇച്ചായാ………
അഹ് മതി പെണ്ണെ…. ഇന്നലത്തെ നെഞ്ച് വേദന ഇപ്പോള മാറിയേ…….
നെഞ്ച് വേദനയോ എന്നപറ്റി ഇച്ചായാ…..
അവൾ ആധിയോട് ചോദിച്ചു….
അതോ ഇന്നലെ രണ്ടു തണ്ണിമത്തൻ വന്നു വീണതാ കണ്ണിറുക്കി അവൻ പറഞ്ഞു…. അവന്റെ കണ്ണുകളിലെ നോട്ടം കണ്ടപ്പോളാണ് അവൻ എന്താണ് ഉദേശിച്ചത് എന്ന് മനസിലായെ….
ച്ചീ…… എന്തൊക്കെയാ ഈ പറയുന്നേ…..
അവളുടെ മുഖം ദേഷ്യത്തിൽ ചുവന്നു….
എന്താടി ദേഷ്യമായോ…… sry നിന്നോട് എനിക്ക് ഒരു കാര്യം പറയണം മഞ്ജു…. നിന്നോട് എനിക്ക് വല്ലാതെ ഇഷ്ടം തോന്നുന്നുണ്ട്…… എപ്പോളും ഇങ്ങനെ നോക്കി ഇരിക്കാവുനോരിഷ്ടം…
ഇച്ചായൻ എന്തൊക്കെയാ ഈ പറയുന്നേ….. പാടില്ല അങ്ങനൊന്നും പാടില്ല…. ഇച്ചായൻ ജൂലിയെ ഓർത്തില്ലേ ….. വേണ്ട ഇച്ചായ ഇങ്ങനൊന്നും……
മഞ്ജു കരഞ്ഞു കൊണ്ട് നിലത്തിരുന്നു.
നീ ഇങ്ങനെ കരയാതെ പെണ്ണെ …. കടയിൽ ആരെങ്കിലും വരും…… മഞ്ജു കരയാതെ…..
അവളുടെ കരച്ചിൽ നിൽക്കുന്നില്ല എന്ന് കണ്ടതും സേവി കടയുടെ ഷട്ടർ അടച്ചു…
മഞ്ജു പേടിച്ചു അവനെ നോക്കി..
ഓഹ് നീ പേടിക്കണ്ട… നീ ഇങ്ങനെ കരഞ്ഞോണ്ടിരുന്നാൽ ഞാൻ എന്ത് ചെയണം… ആരെങ്കിലും കണ്ടാലോ അതാ അടച്ചേ…
സേവി അവളുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു.
വേണ്ട സേവിച്ചാ ഇതൊന്നും ശെരിയല്ല ജൂലിയെ ചതിക്കാൻ എനിക്കാവില്ല…. ഒരു വഴിയുമില്ലാതെ ഇരുന്നപ്പോ എന്റെ സഹായിച്ചത് അവളാ…..
മഞ്ജു കരഞ്ഞു കൊണ്ട് പറഞ്ഞു…
എനിക്കറിയാം പെണ്ണെ അവളെ ചതിക്കണമെന്ന് എനിക്കും ആഗ്രഹം ഇല്ല… നിന്നെ കാണുന്നവര നിന്നെ കണ്ടത് മുതൽ എന്റെ മനസ് എന്റെ കൂടേ ഇല്ലാ…
ഇങ്ങനൊന്നും പറയല്ലേ ഇച്ചായ plz….
മഞ്ജുവിന്റെ കൈകൾ കോർത്തെടുത്തവൻ നെഞ്ചോടു ചേർത്ത് എനിക്ക് വേണം നിന്നെ എന്റെ മാത്രമായിഎന്റെ പെണ്ണാ നീ……
ഇച്ചായൻ എന്തുവാ ഈ പറയുന്നേ… എന്റടുത്തു മേലാൽ ഇങ്ങനെ ഒന്നും പറയരുത്…. അവൾ അവനോടു ദേശിച്ചു..
ഒക്കെ… എനിക്ക് നിന്നോട് ഒരിഷ്ടം തോന്നി പറഞ്ഞു…. എന്നും പറഞ്ഞു നിന്റെ പുറകെ മണപ്പിച്ചു നടക്കതൊന്നുമില്ല ഈ സേവി… പക്ഷെ നീ പറയണം എന്റെ മുഖത്തു നോക്കി… നിനക്ക് എന്നെ ഇഷ്ടം അല്ലാന്നു… അങ്ങനെ നീ പറഞ്ഞാൽ പിന്നെ നിനക്ക് എന്റെ ഭാഗത്തു നിന്നു ഒരു ശല്യവും ഉണ്ടാകില്ല….. പറയടി…. പറയാൻ…
അവൾ ഒന്നും പറയാതെ മുഖം കുനിച്ചിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി….
എന്താടി ഒന്നും പറയാതെ എനിക്ക് മറുപടി വേണം അല്ലാതെ ഇന്ന് ആരും വീട്ടിൽ പോകില്ല….
പെട്ടന്നു സേവിയെ ഞെട്ടിച്ചുകൊണ്ടുവൾ അവന്റെ നെഞ്ചിൽ ചേർന്നു പൊട്ടികരഞ്ഞു…..
അവന്റെ കൈകൾ അവളെ വരിഞ്ഞു മുറുകി….. എനിക്ക് എന്തിഷ്ടം ആണെന് അറിയുമോ നിന്നെ….. സേവി അവളെ ചേർത്ത് പിടിച്ചു പറഞ്ഞു….
അവളെ ചേർത്ത് പിടിച്ചു എത്ര നേരമിരുന്നു എന്നവന് അറിയില്ലായിരുന്നു…. അവളുടെ കരച്ചിൽ മാറുന്നവരെ അവർ അങ്ങനെ ഇരുന്നു….
എന്നതാ കൊച്ചേ ഇച്ചയാനേ കെട്ടിപിടിച്ചിരിക്കാൻ നല്ല സുഖമുണ്ടോ… അവളുടെ കാത്തോരമായി അവൻ പറഞ്ഞപ്പോളാ അവൾ ഞെട്ടി പിടഞ്ഞു മാറാൻ പോയി….
ഹാ അടങ്ങി ഇരിക്ക് പെണ്ണെ….. അവളെ ഒന്നുകൂടി ചേർത്ത് പിടിച്ചവൻ…
നെഞ്ചിൽ നിന്നും മുഖമുയർത്തി തന്നെ നോക്കുന്നവളുടെ നെറുകിലായി അവൻ ചുണ്ട് ചേർത്തു… അവൾ കുറുകികൊണ്ട് അവനോടു ചേർന്നു… പെണ്ണെ ഇങ്ങനെ ഇരുന്നാൽ ഇച്ചായന്റെ കണ്ട്രോൾ പോകുമെടി…
മഞ്ജു പെട്ടന്നു കുതറി മാറി….
തല താഴ്ത്തി ഭിത്തിയോട് ചേർന്നു നില്കുന്നവളെ കണ്ടതും അവനു വല്ലാത്ത സ്നേഹം തോന്നി….
അവൻ അവളുടെ അടുത്തേക്ക് വന്നു…
അവൾ ആലില പോലെ വിറച്ചു…
എന്താടി പേടിക്കുന്നെ നിന്റെ ഇച്ചായൻ അല്ലെ…
അവന്റെ കൈകൾ അവളുടെ മുഖം കോരിയെടുത്തു…. ചുണ്ടുകൾ അവളുടെ നെറ്റിയിൽ ചേർത്ത് പയ്യെ കണ്ണിലേക്കു ഇഴഞ്ഞു കൈകൾ അവളുടെ ഇടുപ്പിലേക്കു കൊണ്ട് വന്നു…
നഗ്നമായ ഇടുപ്പിലായി അവന്റെ കൈ പതിഞ്ഞതും അവളുടെ ചുണ്ടുകൾ സ്വയം പല്ലുകളാൽ ആഴ്ത്തി ശബ്ദം പുറത്തു വരാതിരാക്കാനായി…
അവന്റെ ചുണ്ടുകൾ മുഖമാകെ ഒഴുകി…
അവളുടെ ചുണ്ടിലേക്ക് ചുണ്ട് ചേർത്ത് നുകർന്നു…. അവളുടെ കൈകൾ അവന്റെ കഴുത്തിലേക്കു പോകാൻ പോയതും അവൻ ഇരു കൈകളെയും ചുമരിലേക്ക് ചേർത്ത് പിടിച്ചു ചുണ്ട് കടിച്ചു നുകർന്നു… അവളുടെ ചുണ്ടുകൾ അവന്റെ നാവിനാൽ അകറ്റി നാവിനെ ഉള്ളിലേക്ക് കടത്തിയവൻ അവളുടെ നാവിനെ ഉറുഞ്ചിഎടുത്തു…
അവൾ കാൽ വിരലുകൾ കുത്തി ഉയർന്നു പൊങ്ങി….
അവന്റെ നാവ് അവളുടെ വായിനുള്ളിൽ എന്തോ നഷ്ടമായത് തിരഞ്ഞു കണ്ടു പിടിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു… മേൽ ചുണ്ടും കീഴ് ചുണ്ടും അവൻ മാറി മാറി നുണഞ്ഞു കൊണ്ടിരുന്നു….
അവൾക്ക് ശ്വാസമുട്ടുന്നത് മനസിലാക്കിയവൻ അവളുടെ ചുണ്ടുകളെ മോചിപ്പിച്ചതും അവൾ ഒരു എങ്ങലോടെ ശ്വാസമെടുത്തതും വീണ്ടുമവൻ ആ ചുണ്ടുകൾ പഴയതിലും ശക്തിയിൽ നുകർന്നു കൊണ്ടിരുന്നു… ചുണ്ടിൽ നിന്നും പല്ലിലേക്കും അവന്റെ നാവ് ഓടി നടന്നു…. അവന്റെ നാവിനാൽ അവളുടെ നാവിനെ തഴുകി തഴുകി ഉറുഞ്ചിയെടുത്തു…..അവളുടെ ഉമിനീരിനെ അവൻ നുണഞ്ഞിറക്കി……
അവൾ കുഴഞ്ഞു പോകുന്നത് മനസിലാക്കി അവൻ ചുണ്ടുകൾ മോചിപ്പിച്ചു അവളുടെ കഴുത്തിലേക്കു മുഖം ചേർത്ത് വച്ചു……
