ടീച്ചർ കാർത്തിക

Posted on

എന്റെ നൂറാമത്തെ കഥയായത് കൊണ്ട് ഇത്തവണ നുണയൊന്നും പറയാനുദ്ദേശിക്കുന്നില്ല,

തങ്കിക്കു ശേഷം ജീവിതത്തിൽ വന്ന കാർത്തികയെ അതുപോലെ ഞാൻ നിങ്ങൾക്ക് മുന്നിലേക്ക് തരുന്നു, ഒരല്പം ഭാവനയും കൂടെ ചേരുമ്പോഴാണല്ലൊ കഥകൾക്കൊരു ജീവനുണ്ടാകുന്നത്. കമ്പിയടിക്കാൻവേണ്ടി ദയവായി വായിക്കരുത്, പെണ്ണിനെ റെസ്‌പെക്ട് ചെയ്തു കഥകൾ എഴുതാൻ ആണെനിക്കിഷ്ടം,

അതുകൊണ്ട് വായനക്കാരനും അതെ മനസാർജിച്ചെങ്കിലേ കഥ പൂർണ്ണമായും ആസ്വാദ്യകരമാകൂ…ഇത്രയും നാളും തന്ന സപ്പോർട്ടിന് നന്ദി! കാർത്തികയേ ഇഷ്ടപെടുമെന്നു കരുതുന്നു. ? കരിമ്പച്ച പായൽ വിരിച്ച ടെറസ്സിന്റെ മേലെ കാലിൽ ചെരുപ്പിടാതെ നിക്കുമ്പോ ചെറിയ ഇടിമുഴക്കം എനിക്കും ചുറ്റും നിറയുന്നുണ്ടായിരുന്നു. വെൺമേഘ ഹംസങ്ങൾ മുഖം കറുപ്പിച്ചു പിണങ്ങിയപോലെ നിൽക്കുമ്പോ അവരിലൊരാൾ മിഴിനീർ പൊഴിക്കാൻ തുടങ്ങി, പുതുമണ്ണിൽ നിറയുന്ന മഴയുടെ മണവും തണുപ്പും മൂന്നക്ഷരമുള്ള എന്റെ പെണ്ണിന്റെ പേര് എന്റെ നെഞ്ചിൽ കോറിയിട്ടുകൊണ്ടിരുന്നു. വിറയാർന്ന കൈകൾകൊണ്ട് ടെറസിലെ സിമന്റു തീർത്ത സ്ലാബിൽ ഞാനെന്റെ ഇരുകൈകൊണ്ടമർത്തി.

മഴയുടെ ചാറ്റൽ ജനൽച്ചില്ലയിൽ ഒഴുകിയ നൊമ്പരപ്പാട് പോൽ നോവായി ഞാനിന്നു അനുഭവിച്ചുകൊണ്ടിരുന്നു…… ഒന്നുമുരിയാടാതെ ബാക്കി വെച്ച പ്രണയമിടനെഞ്ചിൽ തീർക്കുന്ന മാജിക് അതാണ് കാർത്തിക!!!

???????????

എനിക്ക് കാർത്തിക ടീച്ചറോടുള്ള ഇഷ്ടം എന്റെ 5 വയസിലാണ് തുടങ്ങിയത്, മറ്റു ടീച്ചർമാരുടെ ക്ലാസ്സിൽ രണ്ടാമത്തെയോ മൂന്നാമത്തെയോ ബെഞ്ചിൽ ഇരുന്നിരുന്ന ഞാൻ കാർത്തിക ടീച്ചറുടെ ക്ലാസ്സിൽ മാത്രം, ഒന്നാമത്തെ ബെഞ്ചിൽ ഇരുന്നത് ഓർക്കുമ്പോ ഇപ്പൊ എനിക്കറിഞ്ഞൂടാ എന്തോ ഒരു പ്രത്യേക ഇഷ്ടം അവരോടു ഉണ്ടായിരുന്നു. ടീച്ചറുടെ സമൃദ്ധമായ നീളൻ മുടിയുടെ ചന്തം അന്നും എനിക്ക് ഇഷ്ടമായിരുന്നു. മുടിത്തുമ്പിലീറൻ തുളസിയുമായി ക്‌ളാസിലേക്ക് വരുമ്പോഴും ശോഭനമായി ചിരിക്കുമ്പോഴും അവരെന്റെ മനസിലേക്ക് ആഴത്തിൽ ഉരുകിയിറങ്ങുകയായിരുന്നു.

6 ആം വയസിൽ തന്നെ എനിക്ക് മനസിലായിരുന്നു എന്നോട് തിരിച്ചും ടീച്ചർക്ക് ഒരു പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. എന്റെ വീട്ടിൽ നിന്നും ഇച്ചിരി ദൂരെയാണ് സ്‌കൂൾ. ചിലപ്പോ അമ്മ ബ്രെഡും ജാമും ഒക്കെയാവും എനിക്ക് തരിക, അത് പക്ഷെ ഒരൂസം ഉച്ചക്ക് മുൻപേ കൂടെയുള്ള പിള്ളേര് എടുത്തു കഴിച്ചു. ഞാൻ ലഞ്ച് ടൈമിൽ ബെല്ലടിച്ചപ്പോൾ ലഞ്ച് ബോക്സ് തുറന്നതും ഞെട്ടി. കരഞ്ഞുകൊണ്ടിരുന്ന എന്നെ ടീച്ചർ വീട്ടിലേക്ക് കൂട്ടി. ഞാൻ വരമ്പത്തൂടെ ടീച്ചറുടെ കയ്യും പിടിച്ചു വീഴാതെ നടന്നു. ടീച്ചറുടെ വീട്ടിൽ ടീച്ചറുടെ അമ്മ മാത്രമേ ഉള്ളു. അച്ഛൻ നേരത്തെ മരിച്ചിരുന്നു. ടീച്ചർ എനിക്ക് ചോറ് തന്നപ്പോൾ എനിക്ക് വാരിത്തരണം എന്നാലേ കഴിക്കൂ പറഞ്ഞു. ടീച്ചർ എന്റെ കവിളിൽ തലോടിക്കൊണ്ട് ശെരി ശെരി കരയണ്ടന്നു പറഞ്ഞു ടീച്ചർ തന്നെയെനിക്ക് വാരിത്തന്നു.
അതിനുശേഷം ഞാൻ തന്നെ ഉച്ചയ്ക്കുള്ള ബ്രെഡ് നേരത്തെ തിന്നും, അപ്പൊ ടീച്ചറുടെ വീട്ടിലേക്ക് ഉച്ചയ്‌ക്കു ഊണുകഴിക്കാൻ പോകുമ്പോ എന്നെയുംകൂട്ടുമല്ലോ, ടീച്ചർ പപ്പടം കാച്ചി തരും, ചിലപ്പോ മുട്ട പൊരിച്ചും തരും.

ആ രണ്ടു വർഷം പോലെ എന്റെ ജീവിതത്തിൽ മറ്റൊരു കാലം ഉണ്ടായിട്ടില്ല! ഒരു പണിയുമില്ലാതെ ജനലിലൂടെ നമ്മൾ പുറത്തുള്ള മരത്തിന്റെ ഇലയിലേക്ക് നോക്കുമ്പോ, ഇല്ലോളം കാറ്റിന് വേണ്ടിയുള്ള അതിന്റെ കാത്തിരിപ്പ് എനിക്ക് മനസിലുടനീളം അറിയാമായിരുന്നു. അതുപോലെ ആയിരിന്നു അവിടെ നിന്നും ഇറങ്ങുമ്പോ എനിക്കനുഭവപെട്ടത്. ഇനിയെന്നെങ്കിലും കുഞ്ഞിളം കാറ്റ് എന്റെ ഹൃദയിലേക്ക് വരുമോ? അറിയില്ല.

ഇപ്പോഴും ഞാനെന്റെ കാർത്തിക കുട്ടിയെ, ഇടയ്ക്കിടെ ഓർക്കും എന്നെ കുസൃതികുട്ടി എന്നുവിളിച്ചു കവിളിൽ മുത്തുന്ന എന്റെ സുന്ദരിക്കുട്ടി; അവരിപ്പൊ കാണാൻ എങ്ങനെയായിരിക്കുമെന്നും, എവിടെയിരിക്കുമെന്നൊക്കെ, കൂടുതൽ പറയുന്നില്ല നേരെ കഥയിലേക്ക് കടക്കാം!

എന്റെ പേര് വിശാൽ വിഷ്ണു. നിങ്ങളെപ്പോലെ ഉള്ള ഒരു പാവം പയ്യൻ! കാണാൻ പൊടി മീശയുണ്ട് അഞ്ചരയടി ഉയരവും അതിനൊത്ത അധികം മെലിയാത്ത ശരീരവും! പ്രേമവും കാമവും ഇതുവരെ അങ്ങനെ ആരോടും തോന്നീട്ടില്ല, പക്ഷെ കൂട്ടുകാർകിടയിൽ ഒക്കെ ഞാൻ മുൻപ് ആം ക്‌ളാസ് മുതൽ ഒരു പെൺകുട്ടിയെ അസാധ്യമായി പ്രേമിക്കുന്നു എന്നൊക്കെയാണ് കള്ളം പറഞ്ഞു വെച്ചിരിക്കുന്നത്, അതെന്തിനാണെന്നു ചോദിച്ചാൽ അറിയില്ല.

????????????

വർഷം – 2005

“വിപി, ഇന്ന് ക്രിക്കറ്റ് കളിയ്ക്കാൻ ഞാനില്ല കേട്ടോ”

“ശേ അതെന്തു പരിപാടിയാടോ ? ഇന്നല്ലേ മേരി മാതായിലെ പിള്ളേരുടെ കൂടെയുള്ള മാച്ച്! ബാറ്റിംഗ്നു പിന്നേം നമുക്ക് ആളുണ്ട്, ബൗളിംഗ് പറ്റെ പോക്കല്ലെടാ…!”

“എടാ അറിയാഞ്ഞിട്ടല്ല, വൈഷ്ണവിക്ക് എല്ലാ Thursday യും മാത്‍സ് ട്യൂഷൻ ഉണ്ടെടാ, അവളെ അവിടെന്നു കൂട്ടി വരാൻ പോകണം!”

“ശെരി ശെരി, എങ്കിൽ ഞങ്ങളിറങ്ങട്ടെ! ദാണ്ടെ ശുഭയാത്ര(ബസ്) വന്നല്ലോ, നീ വിട്ടോടാ..” വിപിനും സജിത്തും എന്നോട് യാത്ര പറഞ്ഞു ഗ്രൗണ്ടിലേക്കുള്ള ഊട് വഴിയിലൂടെ നടക്കുമ്പോ ഞാൻ ബസിൽ ചാടിക്കയറി. വീട്ടിലേക്കെത്തുമ്പോ വൈഷ്ണവി രണ്ടു സൈഡിൽ മുടിയും പിന്നി കുട്ടിപ്പാവാടയുമിട്ടുകൊണ്ട് ട്യൂഷന് പോകാൻ റെഡിയായി നിൽപ്പാണ്. “ആഹ് നീ നേരത്തെ വന്നോ! അവളെ കൂട്ടിവരാൻ നീ പോകുമോ എന്നെനിക്ക് ശങ്കയുണ്ടായിരുന്നു! രണ്ടാളും കീരിയും പാമ്പും പോലല്ലേ!”
“ഹം!” വൈഷ്ണവി എന്നെ കുശുമ്പോടെ നോക്കി അങ്ങോട്ടുമിങ്ങോട്ടും കവിൾ വെട്ടിച്ചുകൊണ്ട് അവളുടെയൊരു സ്‌ഥിരം നടപ്പ് നടന്നു. ഞങ്ങളുടെ വീട്ടിൽ നിന്നും ഇച്ചിരി ഉള്ളിലേക്ക് ആണ്. ട്യൂഷൻ സെന്റർ ഒരു കിലോമിറ്റർ കാണും. ഇരുട്ട് മൂടുമ്പോ അവിടെ മദ്യപാനികളുടെ ഒരു സംഘം തടിച്ചുകൂടുന്നത് പതിവാണ്. ആ പേടികൊണ്ടാണ് അമ്മയെന്നെ അവളെ ക്‌ളാസ് കഴിയുമ്പോ തിരികെ കൂട്ടാൻ നിർബന്ധിക്കുന്നതും, പിന്നെ അച്ഛന്റെ സ്‌പ്ലെൻഡർ ഓടിക്കാനുള്ള ഒരു അവസരം കൂടെയല്ലേ എന്നുള്ളതുകൊണ്ട് പോകുന്നു. അച്ഛനത് അനിയത്തി പ്രാവ് കണ്ടതിനു ശേഷം വാങ്ങിച്ചതാണ്. അതെ ചുവന്ന കളർ തന്നെ! അതിനോട് എനിക്കുമൊരു ഇഷ്ടമുണ്ട്, എല്ലാരുടെയും ജീവിതത്തിലെ പ്രണയം എന്ന് പറയുന്നത് അനിയത്തിപ്രാവിലെപ്പോലെ നിഷ്കളങ്കം ആവുമോ. ആവൊ!! പക്ഷെ അച്ഛന്റെയും അമ്മയുടെയും കല്യാണം തീർത്തും അതുപോലെ ആയിരുന്നു. പരസ്പരം പറയാതെ പ്രണയിച്ചവർ! അച്ഛന്റെ മുറപ്പെണ്ണായിരുന്നു ലക്ഷ്മി എന്ന എന്റെയമ്മ, അമ്മയ്ക്ക് കല്യാണം ഉറപ്പിച്ചപ്പോൾ പോലും ഇരുവരും പ്രണയം തുറന്നു പറഞ്ഞിരുന്നില്ല. പക്ഷെ കല്യാണം ഉറപ്പിച്ച അമ്മയെ അച്ഛൻ കാണാൻ വന്നതും അമ്മ എല്ലാരുടെയും മുന്നിൽ വെച്ച് നിയന്ത്രണം വിട്ടു കെട്ടിപിടിച്ചതും ഉറപ്പിച്ച കല്യാണം മുടങ്ങുകയും ചെയ്തു. ഈ കഥകളൊക്കെ അമ്മയുടെ അമ്മ പറഞ്ഞതാണ് കേട്ടോ. എങ്കിൽപ്പോലും എനിക്കങ്ങനെ അമ്മായിയുടെ മകളൊന്നുമില്ല. ആൺകുട്ടികളാണ് അമ്മാവനും അമ്മായിയ്ക്കും!

വൈഷ്ണവിയിലേക്ക് വരാം, ആളെന്റെ പുന്നാര പെങ്ങളൂട്ടി ആണെങ്കിലും ഞാനുമവളും തമ്മിൽ ഇടയ്ക്ക് ചെറിയ വഴക്കൊക്കെ ഉണ്ടാക്കാറുണ്ട്, അത് പിന്നെയെല്ലാ വീട്ടിലും ഒരു പ്രായം വരെ ആങ്ങളയും പെങ്ങളും കൊത്തി കടിക്കുന്ന പതിവുണ്ടാകുമല്ലോ! എനിക്ക് ദേഷ്യം പിടിക്കാനുള്ള കാര്യം അച്ഛനും അമ്മയ്ക്കും അവളാണ് പ്രിയം അതുകൊണ്ടാണ് കേട്ടോ! പിന്നെ ഈയിടെ അവളെന്നോട് കാര്യമില്ലത്ത ഒരു കാര്യത്തിനു പിണങ്ങിയതും പറഞ്ഞു “ഇനിയെന്റെ ഒരു സഹായവും ആവശ്യമില്ലെന്ന്” എനിക്കതു കേട്ട് ചിരിയാണ് വന്നത്. ഞങ്ങൾ രണ്ടും ഒരേ ബെഡിന്റെ ഇരു മൂലയിൽ ആണ് കിടക്കുന്നത് കേട്ടല്ലോ. പക്ഷെ അവളെ പേടിപ്പിക്കാനായി പ്രേത സിനിമയിലെപ്പോലെ കുറുക്കന്റെ മൂളൽ ഉണ്ടാക്കിയാൽ മതി അവൾ പേടിക്കും, പേടിക്കമാത്രമല്ല കട്ടിലിൽ പയ്യെ പയ്യെ നീങ്ങി നീങ്ങി അവളുടെ കൊലുസിട്ട കാൽ എന്റെ കാലിൽ പയ്യെ മുട്ടിക്കും. അതറിയുമ്പോ ഞാൻ വിരലും കടിച്ചു ചിരിക്കും! ഉള്ളിൽ അത്രെയും ഞങ്ങൾ തമ്മിൽ സ്നേഹമുണ്ടെന്നു വേണമെങ്കിൽ പറയാം! ഉം!!!
പ്ലസ് റ്റു ക്ലാസ് എന്ന് പറയുന്നത് ഒരു തരത്തിൽ നമുക്ക് കൊംഫോർട്ട് സോൺ ഒക്കെയാണ് അല്ലെ ? എനിക്കങ്ങനെയാണ് കേട്ടോ, എന്തെന്നാൽ പത്താം ക്‌ളാസിൽ കൂടെ പഠിച്ച ഒട്ടുമുക്കാൽ പേരുമെന്റെയൊപ്പം കൂടെയുണ്ട്! പക്ഷെ ഇനിയങ്ങോട്ടെതെ കാര്യമോ? അതെന്തായാലും ഓരോ കോഴ്സ് ഓരോ കോളേജ്! ഓർക്കുമ്പോഴേ നെഞ്ചിലൊരു നീറ്റലാണ്.

വിപിനും ശ്യാമും ആണ് കുഞ്ഞുന്നാള് മുതലുള്ള എന്റെ ഉറ്റ സുഹൃത്തുക്കൾ, ബാക്കിയുള്ളവരൊക്കെ ജസ്റ്റ് ഫ്രെണ്ട്സ് എന്ന് പറയാം. പെൺകുട്ടികൾ ആണെങ്കിലും മോശമല്ലാത്ത ഫ്രെണ്ട്സ് എന്നെ പറയാനൊക്കൂ. അല്ലാതെ ഒരടുപ്പം ആരുമായും തോന്നിയിട്ടില്ല. പഠിത്തം ആണെങ്കിൽ എനിക്ക് മാത്‍സ് ഇത്തിരി ടഫ് ആണ്, സ്‌ഥിരം മാത്‍സ് ടീച്ചറുടെ കൈയിൽ നിന്നും വഴക്ക് വാങ്ങാറുമുണ്ട്. ജസ്റ് പാസ് ആയെങ്കിലും മതിയായിരുന്നു എന്നാണിപ്പോഴത്തെ മോഹം!

ക്‌ളാസ് തീരാൻ മൂന്നു മാസം ബാക്കിയുള്ളപ്പോൾ ഒരു ദിവസം ക്ലാസ്സിൽ പഠിക്കുന്ന ശിവാനിയുടെ അച്ഛൻ വണ്ടിയിടിച്ചു ഹോസ്പിറ്റൽ അഡ്മിറ്റ് ചെയ്തിരുന്നു. ബ്ലഡ് ഒത്തിരിപോയി. കൂട്ടത്തിൽ ആരോഗ്യം ഉള്ളവനും ഓ പോസറ്റീവ് ബ്ലഡ് ഉള്ളതുകൊണ്ടും ഞാൻ ആയിരുന്നു; ബ്ലഡ് കൊടുക്കാനായി വിപിന്റെയൊപ്പം അന്ന് ഉച്ചയ്ക്ക് ടൗണിലുള്ള ഹോസ്പിറ്റൽ പോയപ്പോളാണ്, അവിടെ യാദൃശ്ചികമായി ഞാനൊരാളെ കണ്ടത്! ആദ്യമവരുടെ പിൻവശമായിരുന്നു കണ്ണിലുടക്കിയത്. ഒതുക്കമുള്ള ശരീരമാർന്നവൾ! മെറൂൺ നിറമുള്ള സാരിയുടെ തുമ്പും മടക്കി പിടിച്ചുകൊണ്ട് ഹോസ്പിറ്റലിന്റെ മെഡിസിൻ സ്റ്റാറിന്റെ അരികിൽ നിൽക്കുന്നു. അവരെ തന്നെ നോക്കി വിപിന്റെയൊപ്പം നടക്കുമ്പോ ഇറക്കിവെട്ടിയ ബ്ലൗസിന്റെ ഉള്ളിൽ ഇളം നിറമാർന്ന മേനിയിൽ കാണുന്ന കറുത്ത മറുക് എന്റെ കണ്ണിലേക്ക് വെളിച്ചം വീശി. അതെന്റെ മനസ്സിൽ “കാർത്തിക” എന്ന് പേര് ഓർമ്മപ്പെടുത്തി. ഞാൻ നടത്തമൊന്നു പതിയെയാക്കി. വിപിനെന്നെ നോക്കി എന്തെയെന്നു ആംഗ്യം കാണിച്ചതും ഞാനൊന്നും പറഞ്ഞില്ല. അവൾ കുറച്ചു ടാബ്ലെറ്സ് വാങ്ങിച്ചുകൊണ്ട് തൽക്ഷണമൊന്നു തിരിഞ്ഞതും എന്റെ കണ്ണുകൾ ആ പെണ്ണിന്റെ കരിനീല കണ്ണിലുടക്കി! അത് കാർത്തിക ടീച്ചർ തന്നെയാണന്നറിഞ്ഞ നിമിഷം എന്റെ ഹൃദയം വലതോ ഇടതോ എന്നറിയാതെ മിടിച്ചുകൊണ്ടിരുന്നു. അന്ന് ആറാം വയസിൽ അവസാനമായിട്ടവളേ കണ്ടതിൽ നിന്നും യാതൊരു മാറ്റവുമാ നിമിഷമെനിക്ക് തോന്നിയില്ല. നെറ്റിയിൽ കറുത്ത ഒരു വട്ട പൊട്ടുണ്ട്, ഈറൻ കണ്ണിൽ വരമ്പുപോലെ കണ്മഷി എഴുതിയിട്ടുണ്ട്. ഉള്ളുനിറഞ്ഞ സന്തോഷം കൊണ്ട് ഞാൻ ടീച്ചറുടെ അടുത്തേക്ക് ചെന്നു, എന്നെ കണ്ടതുമാദ്യം ടീച്ചർക്ക് മനസിലായില്ല. പക്ഷെ ഞാൻ “ഓർക്കുന്നുണ്ടോ” എന്നുമാത്രം ചോദിച്ചു ചിരിച്ചതും, ടീച്ചറുടെ മുഖത്തെ ചിരി എനിക്കിപ്പോഴും മറക്കാനാവില്ല. ഇടക്ക് ഞാനിപ്പഴുമോർക്കാറുള്ള എന്റെ ബാല്യകാല സ്മരണകളിലെ തുടക്കം ടീച്ചറെ പറഞ്ഞു കേൾപ്പിച്ചതുമാ നിമിഷം ടീച്ചറുടെ മുഖ പ്രസാദമെനിക്ക് ധർശിക്കാനായി. ടീച്ചറുടെ കണ്ണുകളിലെ തിളക്കമെന്റെ നെഞ്ചിലേക്ക് തുളച്ചു കയറി.
“വിശാൽ….”

“വിശാൽ…….നീയാണോ ഇത്. വളർന്നിപ്പോൾ എന്നേക്കാൾ വലുതായല്ലോ.”

“ആഹാ എന്റെ പേരിപ്പോഴും ഓർത്തിരിക്കുന്നുണ്ട് അല്ലെ?”

“പിന്നെ, നിന്നെയങ്ങനെ മറക്കാൻ പറ്റുമോ?”

“ടീച്ചറിപ്പോൾ എവിടെയാണ്, കുറെ ആയല്ലോ കണ്ടിട്ട്.”

“എടാ, ഞാൻ ഇപ്പോൾ ഇവിടെ അടുത്തുള്ള സ്‌കൂളിൽ ട്വൽത് ക്ലാസ് നു മാത്‍സ് പഠിപ്പിക്കുന്നുണ്ട്.”

മാത്‍സ് പെട്ടന്ന് മനസിലാവാത്ത ക്ലാസ്സിലെ ഒരു കുട്ടിയെന്ന നിലയിൽ ഞാൻ നഖം ഒന്ന് കടിച്ചു. വിപിൻ എന്നെത്തന്നെ നോക്കി ചിരിക്കയും ചെയ്തു.

“നീ ഇപ്പോൾ എന്ത് ചെയുവാ.”

“ഞാനും ഇവിടെ സെയ്ന്റ് പോൾസ് ഇല് പ്ലസ് ടു വിനു പഠിക്കുകയാണ്”

“ആഹാ…”

“ടീച്ചർക്ക് എന്ത് പറ്റിയതാ ഹോസ്പിറ്റലിൽ….”

“അതെന്റെ കൂടെ ജോലി ചെയുന്ന ഒരു ടീച്ചറുടെ കൂടെ ഒരു ചെക്കപ്പ് നു വന്നതാണ്. എനിക്കല്ല കേട്ടോ, അവർക്കാ…”

“ടീച്ചറിപ്പോൾ എവിടെയാണ് താമസം”

“ഇവിടെ ജംഗ്ഷനിൽ ഒരു പള്ളിയില്ലേ അതിന്റെ ഇടയിലൂടെ ഉള്ള വഴിയിലൂടെ ചെന്നാൽ അവസാനത്തെ വീട്.”

“വിശാൽ…” പതിയെ വിപിൻ വന്നകാര്യമോർമിപ്പിക്കും വിധമൊന്നു വിളിച്ചതുമെനിക്ക് കാര്യം കത്തി.

“ശരി ടീച്ചർ…എന്നാൽ ഞങ്ങൾ.”

“ഓൾ ദി ബെസ്റ്റ് ബോത്ത് ഓഫ് യു.” ചിരിച്ചുകൊണ്ട് ടീച്ചറും യാത്രയായി. അവരുടെ നെറ്റിയിൽ സിന്ദൂരം കാണാത്തതു കൊണ്ട് കല്യാണം കഴിഞ്ഞോ എന്ന് ചോദിയ്ക്കാൻ ഞാൻ മെനക്കെട്ടില്ല. അന്നെന്നെ LKG പഠിപ്പിക്കുമ്പോൾ ടീച്ചർക്ക് ഒരു 22 വയസൊക്കെ കാണാൻ വഴിയുള്ളു. ഇപ്പൊ 12, 13 വർഷമേതാണ്ട് കഴിഞ്ഞു. ടീച്ചർക്ക് പക്ഷെ ഇപ്പോഴും ഒരു 30 വയസൊക്കെയെ കണ്ടാൽ പറയു. പിന്നെ നെറ്റിയിൽ രണ്ടു വെള്ളമുടി ടീച്ചർ ഒളിച്ചു വെച്ചത് ഞാൻ സംസാരിക്കുമ്പോ കണ്ടുപിടിച്ചിരുന്നു.

ഞാൻ തിരികെ എന്റെ സ്‌കൂളിലേക്ക് വിപിന്റെ ആർ എക്സ് ഹൻഡ്‌റെഡിൽ തിരിച്ചെത്തി, ഞാനായിരുന്നു ഓടിച്ചത്. ക്ലാസ്സിലിരിക്കുമ്പോ എന്റെ തൊട്ടപ്പുറത്തിരുന്ന വിപിൻ എന്നോട് ചോദിച്ചു.

“എടാ, കുറച്ചു നേരമായി ഞാൻ നോക്കുന്നു, നീ ഇവിടെയൊന്നും അല്ലാലോ.”

“ഹേ ഒന്നുമില്ലടാ.” എത്രയൊക്കെ അടുപ്പമുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, എന്റെ ഉള്ളിൽ ഞാൻ അനുഭവിക്കുന്ന സന്തോഷം! അതെക്കുറിച്ചവനോടു പറയാനെനിക്ക് ഇഷ്ടം തോന്നിയില്ല എന്നതാണ് സത്യം. ക്‌ളാസിൽ ഇരിക്കുന്ന നേരം മുഴുവനും കാർത്തിക ടീച്ചർ തന്നെയായിരുന്നു മനസ്സിൽ, ഫിസിക്‌സും കെമിസ്ട്രിയുമായിരുന്നു ഉച്ചയ്ക്ക്, ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. ക്ലാസ് തീരുമ്പോ ഞാനുറപ്പിച്ചിരുന്നു പറ്റിയാൽ ഈയാഴ്ച തന്നെ ടീച്ചറുടെ വീട്ടിലേക്ക് എന്തെങ്കിലും കാരണമുണ്ടാക്കി പോകണമെന്ന്.
വീടെത്തിയപ്പോൾ എന്റെ അനിയത്തിയോടു ടീച്ചറെ കണ്ട കാര്യത്തെ പറ്റി പറഞ്ഞു. അവളോട് എപ്പോഴൊക്കെയോ ഞാൻ കാർത്തിക ടീച്ചറെ കുറിച്ച് പറഞ്ഞിട്ടുണ്ട്. അതായത് അന്നത്തെ ഗ്രൂപ്പ് ഫോട്ടോയിൽ ഞാൻ ടീച്ചറുടെ കൂടെ കൈപിടിച്ചായിരുന്നു നിന്നിരുന്നത്. അതിവൾക്ക് അറിയുകയും ചെയ്യാം. “കാർത്തിക ടീച്ചറുടെ ഓമനക്കുട്ടി” എന്നുപോലും വൈഷ്ണവി എന്നെ വിളിക്കാറുണ്ട്. അവൾ കളിയാക്കി വിളിക്കുക ആണെങ്കിലും അതിലെനിക്ക് ഉള്ളു നിറയുന്ന സന്തോഷം തരികയും ചെയ്യും.

അങ്ങനെ പിറ്റേന്ന് ശനിയാഴ്ച പ്രത്യേകിച്ച് പരിപാടിയൊന്നുമില്ലാതെ കടന്നുപോയി. വിപിനും ശ്യാമിന്റെയും കൂടെ സൈക്കിളിൽ ശിവന്റെ അമ്പലത്തിൽ ഒന്ന് പോയി എന്ന് മാത്രമാണ് ആകെയുള്ള വിശേഷം, അമ്പലകുളത്തിൽ ഒരു കുളിയും പിന്നെ അതുകഴിഞ്ഞു അരച്ച ചന്ദനം നെറുകയിൽ തൊട്ടു തൊഴുതിറങ്ങും.

ശനിയാഴ്ച വൈകീട്ട് ക്രിക്കറ്റ് കളിക്കുന്ന നേരത്തു വിപിൻ കാർത്തിക ടീച്ചറുടെ കാര്യമെടുത്തിട്ടു. “ടീച്ചർ ഇവനെ ഇപ്പോഴും ഓർക്കുന്നുണ്ടെടാ ശ്യാമേ” എന്നവനോട് പറയുന്നുണ്ടായിരുന്നു. എനിക്ക് കേട്ടിട്ട് നാണമൊക്കെ വരുന്നുണ്ടയിരുന്നു.

പിറ്റേന്ന് ഞായറാഴ്ച കാലത്തു ടീച്ചറുടെ വീട്ടിൽ പോകാൻ തന്നെ തീരുമാനിച്ചു. അച്ഛൻ ലീവായതുകൊണ്ട് അദ്ദേഹത്തിന്റെ ജീവാത്മാവും പരമാത്മാവുമായ സ്‌പ്ലെൻഡർ എടുത്തു കൊണ്ട് 5 km യാത്ര ചെയ്തതും ജംക്ഷനിലെ പള്ളിയുടെ മുൻപിലെത്തി. അവിടെ നിന്ന് മൺപാതയിലൂടെ വേണം ടീച്ചറുടെ വീടെത്താൻ, ഞാൻ പയ്യെ ഓടിച്ചുകൊണ്ട് അവസാനത്തെ വീട്ടിലെത്തി.

പക്ഷെ എന്റെ കയ്യും കാലും എന്തോ പതിവില്ലാതെ വിറക്കുന്നു. കക്ഷം ചെറുതായി വിയർക്കാനും തുടങ്ങിയിട്ടുണ്ട്. എന്തെ ഇവിടെയെന്നു ചോദിച്ചാൽ ചുമ്മാ വന്നതാണെന്ന് മറുപടിയും പറഞ്ഞാൽ എന്തെങ്കിലും സംശയം തോന്നുമോ എന്നത് തന്നെയാണ് കാര്യമെന്ന് പിന്നീടെനിക്ക് മനസിലായി. വീട്ടിൽ നിന്നും മൂന്നാലുവട്ടം കണ്ണാടിയുടെ മുന്നിൽ നിന്നും ഒരുങ്ങി ഇറങ്ങിയപ്പോൾ ഉള്ള ധൈര്യം ഒക്കെ ചോർന്നു പോയി. തിരിച്ചു പോയാലോ എന്ന് ആലോചിക്കുമ്പോഴാണ്, ടീച്ചർ വീട്ടിൽ നിന്നും പുറത്തേക്ക് വരുന്നത് ഞാൻ കാണുന്നത്. വയലറ്റ് നിറമുള്ള ശരിയാണ്, ബാക്കിയായി ഉടുത്തിട്ടുണ്ട്, കഴുത്തിൽ ഒരു സ്വർണ്ണമാലയുണ്ട്, കമ്മലും വളയും ഉണ്ട്. കൈയിൽ ഒരു ഹാൻഡ് ബാഗും.

“വിശാൽ..”

“ടീച്ചർ.”

“നീയെന്താ ഇവിടെ.”

“ഞാൻ ടീച്ചറെ ഒന്ന് കാണാൻ ആയിട്ട് വന്നതാണ്.”
“അതെയോ എന്താ കാര്യം വിശാൽ.”

“മാത്‍സ് ട്യൂഷൻ എടുക്കാമോ ചോദിയ്ക്കാൻ” പെട്ടന്ന് എന്റെ വായിൽ വന്ന നുണ അതായിരുന്നു.

“അതിനു ഞാൻ ട്യൂഷൻ ഒന്നും ഇവിടെ എടുക്കുന്നില്ല വിശാൽ.” പിന്നെ നിനക്ക് ഡൗട്സ് ഉണ്ടെങ്കിൽ നിനക്കു ചോദിക്കാം എന്നോട്.. അത് ഞാൻ പറഞ്ഞു തന്നാൽ പോരെ….”

“ശരി ടീച്ചർ, അത് മതി, ടീച്ചർ ഇപ്പൊ എങ്ങോട്ടാണ്”

“എന്റെ അച്ഛന്റെ അനിയന്റെ വീട്ടിലേക്ക് പോവാ ഞാൻ, അദ്ദേഹത്തിന്റെ പേരകുട്ടിക്ക് ഇന്ന് രണ്ടാം പിറന്നാൾ ആണ്.”

“എവിടെയാണ് ടീച്ചർ”

“തൃക്കാക്കര”

“എന്റെ വീട്ടിലേക്ക് പോകുന്ന വഴി തന്നെയാണ് ടീച്ചർ, ഞാൻ കൊണ്ടാക്കാമല്ലോ.”

“അത് വിശാലിന് ബുദ്ധിമുട്ടാകില്ലേ?”

“ഇന്ന് സൺ‌ഡേ ഞാൻ ഫ്രീ ആണല്ലോ, പിന്നെ ഇതൊരു ബുധിമുട്ടൊന്നും അല്ല, വേണമെങ്കിൽ ഞാൻ തിരിച്ചും വീട്ടിലേക്ക് ആക്കിത്തരാമല്ലോ”

“വേണ്ട വിശാൽ….ബുധിമുട്ടാവില്ലെങ്കിൽ താനെന്നെ അവിടെയൊന്നാക്കി തന്നാൽ മതി, തിരികെ ഞാൻ ബസിൽ വന്നോളാം.”

“ശരി ടീച്ചർ.” ശോ! അതൊരു ഭാഗ്യമായിരുന്നു എന്ന് പറയാം, ടീച്ചർ എന്റെ ബൈക്കിൽ കേറുന്നു, എന്റെ ദേഹത്ത് ചേർന്നിരിക്കില്ലേ…. എന്റെ ദേഹത്ത് തൊടില്ലെ ? ആലോചിക്കാൻ വയ്യ…എന്റെ പൊന്നെ….

ബൈക്ക് ഞാൻ സ്റ്റാർട്ട് ചെയ്തു, ടീച്ചർ എന്റെ തോളിൽ പിടിച്ചുകൊണ്ട് സൈഡ് ലായി ഇരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കതു നല്ല ഭാഗ്യമുള്ള ഒരു സമയമാണെന്ന് തോന്നൽ ഉണ്ടാക്കി.

ടീച്ചറുടെ വീടിന്റെ മുൻപിലെ റോഡ് മണ്ണുകൊണ്ട് ഉള്ളതുകൊണ്ട് ചെറിയ കുഴികൾ ഒരു കിലോമീറ്ററോളം ഉണ്ടായിരുന്നു. ഞാൻ പതിയെ പതിയെ വണ്ടി ആ കുഴികളിൽ ചാടാതെ ഓടിക്കുമ്പോഴും ഇടക്കൊക്കെ ആരോ എഴുതിയ വഴികളിലൂടെ ആണല്ലോ നമ്മുടെയൊക്കെ യാത്ര എന്ന മട്ടിൽ, കുഴികളിലേക്ക് സ്‌പ്ലെൻഡറിന്റെ ടയറുകൾ ഇറങ്ങി , ടീച്ചറെപ്പോൾ എന്റെ തോളിൽ ടീച്ചറുടെ കൈകൾ കൊണ്ട് അമർത്തി പിടിച്ചു.

ടീച്ചറുടെ അമ്മിഞ്ഞയുടെ മാർദ്ദവം എന്റെ മുതുകിൽ പയ്യെ ഇടിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഇടയ്ക്കു ഒരു വലിയ കുഴിയിൽ ചാടിയപ്പോൾ നല്ലപോലെ ടീച്ചർ എന്റെ മുതുകിൽ അമരുമ്പോൾ അതിന്റെ സുഖം ഞാൻ നല്ലപോലെ അറിഞ്ഞു.

ടീച്ചർക്ക് ഞാൻ മനഃപൂർവം ബ്രെക് ഇട്ടതാണോ എന്ന് തോന്നിക്കാണൻ സാധ്യത ഉണ്ട്, വേണ്ടിയിരുന്നില്ല എന്നെനിക്ക് വീണ്ടു വിചാരമുണ്ടായി. ഇളം കാറ്റിൽ ടീച്ചറുടെ മുടിയിഴകളിൽ തെന്നുന്ന അതെ കാറ്റ് എന്റെ മുഖത്തും ഉരസിപ്പോയി. ഒന്നുമെന്നോട് മിണ്ടാതെയിരിക്കുന്ന ടീച്ചറോട് ഞാൻ സംസാരിക്കാൻ തുടങ്ങി.
“ശരിക്കും ഞാൻ അന്ന് പറഞ്ഞതൊക്കെ ടീച്ചർക്ക് ഓർമ്മയുണ്ടോ”

“എന്താ വിശാൽ …”

“അന്ന് ഞാൻ പറഞ്ഞില്ലേ എന്റെ ഓർമ്മകൾ….”

“ആഹ് അതെല്ലാം ഓർമ്മയിലെവിടെയോ ഉണ്ടായിരുന്നു, പക്ഷെ ഞാൻ അത് വിശാലിനെ പോലെ ഇടയ്ക്കിടെ ഓർക്കാറില്ലായിരുന്നു, …..പിന്നെ വിശാൽ അന്ന് പറഞ്ഞപ്പോൾ ഞാനെല്ലാം ഓർത്തെടുത്തു.”

“എത്ര മനോഹരമായ ഓർമ്മകൾ ആണ് അല്ലെ”

“വിശാലിന് അങ്ങനെ തോന്നുണ്ടെങ്കിൽ അത് നല്ലതു തന്നെ” എന്ന് ടീച്ചർ മറുപടി പറഞ്ഞു. ബൈക്കിന്റെ കണ്ണാടിയിലൂടെ നോക്കുമ്പോ ടീച്ചർ അതിനെല്ലാം ചിരിക്കുന്നുണ്ടായിരുന്നു.

ടീച്ചറെ ഞാൻ വീട്ടിൽ കൊണ്ടാക്കിയപ്പോൾ, ആരാണത് എന്ന് അവിടെയുള്ളവർ ചോദിച്ചു. “ഞാൻ പഠിപ്പിക്കുന്ന കുട്ടിയാണ്”

പക്ഷെ പഠിപ്പിക്കുന്നു എന്ന്, പറഞ്ഞത് എനിക്ക് കുഴപ്പമില്ലായിരുന്നു. പക്ഷെ “കുട്ടി” അതെനിക്കെന്തോ അത്ര ഇഷ്ടപ്പെട്ടില്ല. വിളറിയ മുഖത്തോട് ഞാനവിടെനിന്നും ഒരു രാജമല്ലിയും പാടി ബൈക്ക് എടുത്തു. ടീച്ചറെ തിരികെ വീട്ടിലേക്ക് ആക്കാനൊരു അവസരം മുന്നിൽ കിടപ്പുള്ളതുകൊണ്ടു ഞാൻ അവിടെയൊക്കെയൊന്നു കറങ്ങി. ഒരേ വഴിയിലൂടെ ബൈക്ക് വീണ്ടുമോടിക്കുന്നത് കണ്ട നാട്ടുകാർ എനിക്ക് വട്ടാണോ എന്ന് വിചാരിക്കാൻ സാധ്യതയുണ്ട്. ഒടുക്കമതുമവസാനിപ്പിച്ചു ഞാൻ ടീച്ചർ വരാൻ സാധ്യതയുള്ള ബസ്റ്റോപ്പിൽ തന്നെ ബൈക്കുമായി വെയിറ്റ് ചെയ്തു. പക്ഷെ പണി പാളി. ടീച്ചറെ ഒരു ബന്ധു കാറിൽ കൂട്ടികൊണ്ടു പോകുന്നത് ഞാൻ നോക്കി നിന്നു. എനിക്ക് നല്ല ദേഷ്യവും സങ്കടവും വന്നു, സമയം ഇപ്പോൾ 2 മണിയായി വിശക്കാന് തുടങ്ങി, അമ്മയും അച്ഛനും എന്നെ കാണാതെ പ്രാകുന്നുണ്ടാകും, ഇനിയിപ്പോ വേഗം വീട്ടിലേക്ക് തന്നെ പോകാം എന്ന് വെച്ച്, ഞാൻ വണ്ടിയെടുത്തു.

വീട്ടിലേക്ക് പോകുന്ന ഓരോ നിമിഷവും എന്റെ തോളിൽ ടീച്ചറുടെ നെഞ്ചിലെ നിറഞ്ഞു നിന്ന അമ്മിഞ്ഞ ചേർത്ത് നൽകിയ ആ സുഖനിമിഷം എനിക്ക് വീണ്ടും വീണ്ടും മനസിലേക്ക് വന്നു. ടീച്ചറുടെ ഫോൺ നമ്പർ അറിയാമെങ്കിൽ വീട്ടിലെ ലാൻഡ്‌ലൈൻ നിന്നെങ്കിലുമൊന്നു വിളിക്കാമായിരുന്നു. പക്ഷെ അതിനിപ്പോ എന്ത് ചെയ്യും! ആവൊ.

പിറ്റേന്ന് ക്‌ളാസിൽ വെച്ച് വിശേഷമായി ഒന്നുമുണ്ടായില്ല. ലാബും കാര്യങ്ങളും എല്ലാം തീർന്നു. വൈകീട്ട് ക്‌ളാസ് കഴിഞ്ഞതും ടീച്ചർ പറഞ്ഞത് പോലെ ഞാൻ അവരുടെ വീട്ടിലേക്ക് ബസ് കയറി. തിരക്കുള്ളത് കൊണ്ട് കണ്ടക്ടർ എന്നെ മുന്നിലേക്ക് നിക്ക് മുന്നിലേക്ക് എന്നും പറഞ്ഞു ആജ്ഞാപിച്ചപ്പോൾ, ഇയാളൊരു ശല്യം മാണല്ലോ എന്ന് പറഞ്ഞു ഞാൻ മുൻപോട്ടു നീങ്ങി. സ്‌കൂൾ കുട്ടികളും ടീച്ചർമാരും നിറഞ്ഞു നില്കുന്നു. പെട്ടന്നാണ് ഞാൻ ആ തിരക്കിൽ ഒരു ആളെ ശ്രദ്ധിച്ചത്, ഒരു വയസൻ ഒരു സ്ത്രീയുടെ മേലെ ചാരി നിന്ന് ജാക്കി വെക്കുന്നു. തിരക്കിന്റെ ഇടയിൽ ആ സ്ത്രീയ്ക്ക് മാറാനും കഴിയുന്നില്ല.! പക്ഷെ ആ ഹാൻഡ്ബാഗ് കണ്ടപ്പോ ഞാൻ ഞെട്ടി. അത് കാർത്തിക ടീച്ചറുടെ പോലെ. ഞാനാ തിരക്കിൽ മുൻപിലുള്ളോരേ കൈകൊണ്ടു മാറ്റി, രണ്ടു സ്റ്റെപ് കൂടെ കാൽ മുന്നോട്ട് വെച്ച് അവരെ നോക്കിയപ്പോൾ ആ നിമിഷം എന്റെ കണ്ണ് നെഞ്ചിടിപ്പോടെ കലങ്ങി. ആ കിളവന്റെ ഷർട്ടിൽ പിടിച്ചു വലിച്ചുകൊണ്ട് ഞാൻ “എന്താടോ കിളവാ കാണിക്കുന്നേ” എന്ന് ചോദിച്ചു. അയാൾ എന്റെ കരണത് അടിക്കാൻ ഓങ്ങിയപ്പോ ഞാൻ വേഗം തടുക്കുകയും അയാളുടെ മുഖത്തു നോക്കി എന്റെ എല്ലാ ശക്തിയുമെടുത്തു ഒരടി കൊടുക്കയും ചെയ്തു. അയാൾ കലിപ്പായി വീണ്ടും എന്നെ തല്ലാൻ ഓങ്ങിയപ്പോൾ ആൾക്കാർ ഇളകി. പക്ഷെ ടീച്ചറെപ്പോഴും നിസ്സഹായമായി നിന്ന് കരയുന്നതാണ് സഹിക്കാൻ കഴിയാഞ്ഞത്. ഒരുവാക്ക് പോലും സംസാരിക്കാൻ ആ പാവത്തിന് കഴിയുമായിരുന്നില്ല.
ബഹളം കേട്ട് മുന്നിൽ നിന്നും കണ്ടക്ടർ അടുത്തേക്ക് വന്നപ്പോൾ ഞാൻ അയാളോട് പറഞ്ഞു. “ഇതു ഞങ്ങളുടെ ടീച്ചറാണ്, ഇങ്ങനെ തെണ്ടിത്തരം ചെയ്താൽ ഞാൻ അടിക്കുമെന്നു” കണ്ടക്ടറോട് കട്ടായം പറഞ്ഞപ്പോൾ. ബസ് ആനിമിഷം നിന്നു. കണ്ടക്ടർ ആ കിളവനെ പിടിച്ചു പുറത്തേക്കെറിഞ്ഞു. പക്ഷെ ടീച്ചറുടെ മുഖത്തേക്ക് നോക്കിയപ്പോളാണ് അവർ കരയുകയായിരുന്നു എന്ന് മനസിലായത്. എനിക്ക് നല്ല ദേഷ്യം വന്നു. എന്തായാലും ബസ് ഇറങ്ങട്ടെ എന്ന് വെയിറ്റ് ചെയ്തു. ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസിലായത് കൊണ്ടാവാം ടീച്ചർ സാരിത്തുമ്പ് കൊണ്ട് മുഖം തുടക്കുന്നതും ഞാൻ കണ്ടു.

ടീച്ചറുടെ ബസ്റ്റോപ്പിൽ അവർ ഇറങ്ങിയപ്പോൾ ഞാനും കൂടെയിറങ്ങി. ടാർ ചെയ്യാത്ത മൺ റോഡിലൂടെ ഞാൻ കൂടെ നടന്നു. ഒന്ന് രണ്ടുപേര് കൂടെ ഉണ്ടായിരുന്നു. പരിചയമില്ലാത്തവർ ആണെങ്കിലും അവരുടെ മുന്നിൽ വെച്ച് അതെ കുറിച്ച് സംസാരിച്ചു ബഹളം ഉണ്ടാക്കാനുള്ള ബുദ്ധി ഞാൻ കാണിച്ചില്ല.

രണ്ടാളും നടന്നു ടീച്ചറുടെ വീടെത്തി. ടീച്ചർ ലോക്ക് ചെയ്ത ഡോർ തുറന്നപ്പോൾ ഞാനും ഉള്ളിലേക്ക് കയറി.

“എന്തിനാ കരഞ്ഞേ…ടീച്ചർ?? അവനിട്ട് ഒന്ന് പൊട്ടിക്കമായിരുന്നില്ലേ…”

ടീച്ചർ ഒന്നുമിണ്ടാതെ സോഫയിൽ തല താഴ്ത്തിയിരുന്നു. ടീച്ചറുടെ ഹാൻഡ് ബാഗ് സോഫയിൽ നിന്നും താഴേക്ക് വീണുപോയി. ഞാൻ കോർണറിൽ വെച്ചിരുന്ന ഫ്രിഡ്ജ് തുറന്നു അതിൽ നിന്നും ഒരു കുപ്പി വെള്ളം എടുത്തു തുറന്നു ഞാനിച്ചിരി കുടിച്ചു. എന്നിട്ട് ടീച്ചറുടെ അടുത്തിരുന്നു ഗ്ലാസിൽ വെള്ളം പകർന്നു നീട്ടി.

“കുടിക്ക് ടീച്ചറെ….ഹമ്..”

ടീച്ചർ വെള്ളം വാങ്ങിക്കുടിച്ചു കൊണ്ടെന്നോടു പറഞ്ഞു.

“എനിക്ക് പേടിയാണ് വിശാൽ, ഞാനിവിടെ ഒറ്റയ്ക്കല്ലേ?”

“അയ്യോ ദയവായി ആ കരച്ചിലൊന്നു നിർത്തുമോ പ്ലീസ്…”

“വിശാൽ…ഇന്നൊരുപക്ഷേ നടന്നപോലെ നിനക്കെന്നെ എന്നും രക്ഷിക്കാൻ കഴിയുമോ…?!!”

“അതിനിപ്പോ എന്താ എന്നും നമുക്കൊന്നിച്ചു വരാല്ലോ..”

ടീച്ചറിൻറെ നിഷ്കളങ്കമായ മറുപടിയിൽ എന്റെ കവിളിൽ തലോടി…

“അല്ല! ടീച്ചറെന്താ ഇപ്പൊ പറഞ്ഞെ..?!! അപ്പൊ ഇതിനു മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നാണോ..!” ഞാൻ വിറച്ചുകൊണ്ട് ചോദിക്കുമ്പോ ടീച്ചർ മനം നൊന്തു പിടഞ്ഞു…അവർക്കൊന്നും പറയാനുണ്ടായിരുന്നില്ല. ആ നിമിഷം എന്ത് ചെയുമെന്നറിയാതെ അവരെന്നെ കെട്ടിപിടിച്ചു കരഞ്ഞപ്പോൾ എനിക്കും പകരം എങ്ങനെ ആശ്വസിക്കണമെന്നു ഒരു തിട്ടവുമുണ്ടായില്ല.
എങ്കിലും വിറച്ചു വിറച്ചുകൊണ്ട് ഞാനും ടീച്ചറെ കെട്ടിപ്പിടിച്ചപ്പോൾ അവരുടെ നെഞ്ചിലെ പഞ്ഞിക്കുട്ടികൾ എന്റെ നെഞ്ചിലമർന്നു. ഞാൻ ശെരിക്കും സുഖിച്ചു നിന്ന്. ഒപ്പം ടീച്ചറുടെ മേനിയിലെ തുളസിയുടെ മണവും കൂടെ ആയപ്പോൾ എന്റെ മനസിലും ശരീരത്തിലും പേരില്ലാത്ത പുതുവികാരങ്ങൾ മുളപൊട്ടി. ടീച്ചറുടെ തോളിലെ വിയർപ്പുകണങ്ങൾ ഞാൻ മുഖം ചേർത്ത് പിടിച്ചു ഒന്നുടെ അമർത്തിപിടിച്ചപ്പോൾ ടീച്ചർ പെട്ടന്നു എന്റെ അരക്കെട്ടിലെ മുഴുപ്പിന്റെ ബലം അറിഞ്ഞതും എന്നിൽ നിന്നും അടർന്നു മാറി.

ഞാനും എന്തോ തെറ്റ് ചെയ്‌തെന്ന തോന്നൽ എനിക്കുണ്ടായി. ഞാൻ ഇറങ്ങട്ടെ എന്ന് പറഞ്ഞപ്പോൾ നിക്ക് കാപ്പി കുടിക്കാം എന്ന് ടീച്ചർ പറഞ്ഞു. ടീച്ചറെനീറ്റുകൊണ്ട് കവിളും മുഖവും ടവ്വല്കൊണ്ട് ഒപ്പിയെടുത്തു. അവർ അടുക്കളയിലേക്ക് നടന്നുകൊണ്ട് സ്ടവ് ഓണാക്കി കാപ്പി വെക്കാൻ ആരംഭിച്ചു.

ഞാൻ ടെബിൽ വെച്ചിരുന്ന ടീച്ചറുടെ പഴയ ഫോട്ടോ ഒരെണ്ണം എടുത്തു നോക്കി. ശോ …എന്റെ സുന്ദരിക്കോത..!!!! തിരികെ സോഫയിൽ ഇരുന്നിട്ടും എനിക്കിരുപ്പ് ഉറയ്ക്കെനായില്ല. ഞാൻ പിന്നെ ടീച്ചറിന്റെയൊപ്പം അടുക്കളയിലേക്ക് ചെന്നപ്പോൾ അവരെന്തോ ആലോചിച്ചുകൊണ്ട് ആ പാൽ പാത്രത്തിൽ നോക്കുകയായിരുന്നു. പാൽ തിളച്ചു പോകുന്നത് കണ്ടപ്പോൾ ഞാനതങ്ങോഫാക്കി…

“ടീച്ചറെ…”

“ഇപ്പൊ തരാം കാപ്പി….”

“ഞാനാലോചിക്കുവായിരുന്നു…ടീച്ചർ ഒരു സ്‌കൂട്ടി വാങ്ങിയാലോന്നു! അതാവുമ്പോ ബസിലെ ശല്യം നമുക്ക് ഒഴിവാക്കാലോ?”

“ഞാനും ആലോചിച്ചിരുന്നു. പക്ഷെ ലൈസൻസ് ഒന്നുമില്ല വിശാൽ.”

“പഠിക്കാൻ താല്പര്യമുണ്ടോ അത് പറ..”

“ഉം …പഠിക്കാല്ലൊ..”

“എങ്കിൽ ഞാൻ പഠിപ്പിക്കാം പക്ഷെ ചിലവുണ്ട്!!!”

“എന്ത് വേണേൽ തരാം പോരെ…”

“അച്ഛന്റെ ഷോപ്പിന്റെ അടുത്ത് ഹോണ്ടയുടെ ഷോറൂം ഉണ്ട്, ഞാൻ വൈകീട്ട് വിളിച്ചു പറയാം ടീച്ചറുടെ നമ്പർ താ…”

“നമ്പർ ഞാൻ തരാം…ഫോൺ ടേബിളിൽ ഉണ്ട്, തന്റെ നമ്പർ അതിലൊന്ന് സേവ് ചെയ്യണെ..”

എന്റെ മനസ്സിൽ ആഹ്ലാദതിരയിളക്കം.അല്ലാതെ മറ്റെന്ത്!!!! ടീച്ചറുടെ നമ്പർ ആണ് കിട്ടിയിരിക്കുന്നത്, എന്തെങ്കിലും പറഞ്ഞു വളല്ലപ്പോഴുമാ ശബ്ദം കേൾക്കാല്ലോ. ടീച്ചറിന്റെ നോക്കിയ 1100 കയ്യിലെടുത്തു ഞാനതിൽ അച്ഛന്റെ നമ്പർ സേവ് ചെയ്തു. ടീച്ചർ നമ്പർ പറഞ്ഞപ്പോൾ ഞാൻ നോട്ട്ബുക്കിൽ എഴുത്തിയിട്ടു. കോഫി ആയപ്പോൾ രണ്ടാളും കൂടെ ടേബിളിൽ നേർക്ക് നേരെയിരുന്നു കുടിച്ചു. ടീച്ചർ വീട്ടിലുണ്ടാക്കിയ അരി മുറുക്ക് കഴിക്കാനും തന്നു.
ട്യൂഷനൊന്നും ഉണ്ടായില്ല, ടീച്ചർ കുളിച്ചു ഫ്രഷ് ആകുന്ന നേരം വീടിന്റെ പിറകിലെ തൊടിയിൽ നിന്നും ഞാൻ കശുമാങ്ങ പെറുക്കാൻ ആണ് ചെന്നത്. നാളെ നോക്കാം എന്ന് പറഞ്ഞു കുളി കഴിഞ്ഞു ടീച്ചർ തലയിലൊരു തോർത്തും കെട്ടി എന്റെമുന്നിൽ വന്നപ്പോൾ ഈറൻ സന്ധ്യയിൽ വിരിഞ്ഞ വാടാമല്ലി പൂ പോലെ എനിക്ക് തോന്നി. തിരികെ വീടെത്തിയപ്പോൾ ഒരല്പം വൈകി. ബസിൽ ഫുൾ ചാർജ് കൊടുക്കേണ്ടി വന്നു. പോട്ടെ സാരമില്ല. ഞാൻ ബാഗും വെച്ചു നേരെ അടുക്കളയിലേക്ക് ചെന്നു.

“അമ്മാ..”

“സല്പുത്രൻ ഇത്രേം നേരം എവിടെയായിരുന്നു.. പോയി കുളിച്ചു വാ ചെക്കാ..”

“പോകുവാ മ്മെ. വൈഷ്ണവി എവിടെ…”

“അവൾ പഠിക്കുവാ മേലെ. നീ ശല്യം ചെയ്യണ്ട..”

ഹം അമ്മയ്ക്ക് ഞാൻ തട്ടി മുട്ടി പഠിച്ചു പത്താം ക്ലാസ് ആയതു കൊണ്ട് മാത്രമല്ല, പണ്ട് മുതലേ അമ്മയുടെ ഫേവ് വൈഷ്ണവി തന്നെയാണ്. ഞാൻ മുൻപ് പറഞ്ഞതാണല്ലോ ഇത്. ഹാ അടുത്ത ജന്മത്തിലെങ്കിലും പഠിക്കുന്ന കുട്ടിയായി ജനിച്ചാൽ മതിയായിരുന്നു. കുളിയും കഴിഞ്ഞു ഞാൻ ടീവി കാണാൻ ഇരിക്കുമ്പോ അമ്മ പിന്നെ വന്നു പഠിക്കാൻ പറഞ്ഞു. ഞാൻ പയ്യെ എണീറ്റ് സ്റ്റഡി റൂം ചെന്നപ്പോൾ വൈഷ്ണവി, രണ്ടു സൈഡിലും മുടി കെട്ടി പാവാടയുമിട്ടു ബുക്കിന്റെ മുന്നിൽ തപസു ചെയുന്നു. പഠിച്ചോട്ടെ ഇനി ഞാൻ ശല്യം ചെയ്യണ്ട….

മാത്‍സ് ഹോം വർക്ക് ചെയ്തുകൊണ്ടിരിക്കെ…. ആ സുന്ദരിക്കോതെയുടെ മുഖമെന്റെ മനസിലേക്ക് വന്നു. ഞാൻ പയ്യെ ബാഗിൽ നിന്നും ആ ഫ്രെയിം ചെയ്ത ഫോട്ടോ എടുത്തു. അതെ!!! ഞാനത് അടിച്ചു മാറ്റി. എന്തെ ? ഇഷ്ടപെട്ടില്ലേ ? പോടാപ്പാ…

പതിയെ ഒരുമ്മ കൊടുത്തപ്പോൾ എനിക്ക് ദേഹമാസകലം കുളിരുകോരി. ശെരിക്കും ഇതുപോലെ ഒരുമ്മ കൊടുക്കാൻ പറ്റിയെങ്കിലെന്നു ആലോചിക്കുമ്പോ എന്തെല്ലാമോ ഉള്ളിൽ തോനുന്നു. ടീച്ചറുടെ ആ മാറിന്റെ മൃദുലത കെട്ടിപ്പിടിച്ചപ്പോൾ അനുഭവിച്ചതാണ്. പഞ്ഞികൊണ്ടാണോ ഉണ്ടാക്കിയിരിക്കുന്നത്? അത്രയും സുഖമായിരുന്നു അത് നെഞ്ചിൽ ചേരുമ്പോ. അതിൽ പാലുണ്ടാകുമോ ? എന്നാലുമിപ്പോ ടീച്ചറോട് ഇങ്ങനെ തോന്നാൻ കാര്യമെന്താ. തന്നോട് പണ്ടുള്ള വാത്സല്യമൊന്നും ഇപ്പൊ ടീച്ചർക്ക് ഇപ്പോഴില്ല, സത്യമാണ്. എന്നാലും മനസ്സിൽ തട്ടുന്ന ഈ കത്തുന്ന സൗന്ദര്യത്തിന്റെ ആരാധകൻ ആയിപോകുന്നത് ഉള്ളിലൊരു വല്ലാത്ത സുഖം തരുന്നുണ്ട്.
ഇതെന്താ ഇവനീ സമയത്തു എണീക്കുന്നത് അടങ്ങി കിടക്കടാ അവിടെ….ഞാൻ എന്റെ മുണ്ടിന്റെ ഉള്ളിൽ ഉണരുന്ന കുട്ടനെ അമർത്തിപ്പിടിച്ചു. ഓരോന്ന് ആലോചിച്ചുകൊണ്ട് എന്റെ സ്വപ്നലോകത്തിന്റെ വാതിൽ പതിയെ തുറന്നു. കട്ടിലിലേക്ക് മലർന്നു.

ഡിന്നർ കഴിക്കാനെന്റെയമ്മ വിളിച്ചതും ഞാൻ വൈഷ്ണവിയും കൂടെ വിളിച്ചു അവളോടപ്പം ടേബിളിൽ വന്നിരുന്നു. അച്ഛനോട് സ്കൂട്ടിയുടെ കാര്യമൊക്കെ അന്വേഷിച്ചു. അമ്മ വിളമ്പുന്നതിനിടയിൽ ആർക്കാണെന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു ടീച്ചർക്കാണെന്നു. വൈഷ്ണവിയതുകേട്ടു ചിരിച്ചെങ്കിലും ഞാൻ അതൊന്നും മൈൻഡാക്കിയില്ല

ഡിന്നർ നല്ലപോലെ കഴിച്ച ശേഷം ബെഡ്‌റൂമിൽ എത്തി. വൈഷ്ണവി കിടന്നതും ഒറ്റ ശ്വാസത്തിൽ ഉറങ്ങിയിരുന്നു. ടീച്ചറുടെ ഫോട്ടോ വീണ്ടുമെടുത്തു മൂന്നാലു മുത്തം കൂടെ കൊടുത്തു ഞാനുമുറങ്ങി. ഈറൻ സ്വപ്നങ്ങളിൽ നിന്നും ഉണരാൻ അവരെന്നെ സമ്മതിച്ചില്ല. വൈഷ്ണവിയാണ് എന്നെ വിളിച്ചുണർത്തിയത് അവൾ കുളിച്ചു റെഡിയായിരിക്കുന്നു. വൈകാതെ ഞാനും സ്‌കൂളിലേക്ക് പോകാൻ റെഡിയായി.

രാവിലെ ക്‌ളാസിൽ ഇരിക്കുമ്പോ എന്റെ കാർത്തികയുടെ ഓർമ്മ ഇടക്കിടെ വന്നുകൊണ്ടിരുന്നു. മാത്‍സ് പഠിപ്പിക്കുന്ന സന്ധ്യ ടീച്ചർ ബോർഡിൽ പ്രോബ്ലെസ് എഴുതുമ്പോ ഞാൻ പതിയെ മയങ്ങിയപ്പോൾ…. മഞ്ഞുമൂടിയ എന്റെ ക്‌ളാസ് മുറിയിൽ ഞാനേകനായി, ബെഞ്ചിൽ ഇരുന്നു താടിക്കു കൈകൊടുത്തു ക്‌ളാസെടുക്കുന്ന എന്റെ ടീച്ചറെ നോക്കുമ്പോ എനിക്കായി എന്റെ കാർത്തിക കുട്ടി മങ്ങി മങ്ങി എന്റെ മുന്നിൽ വന്നു പഠിപ്പിക്കുന്നപോലെ തോന്നി.

അന്ന് വൈകീട്ടാവാൻ വേണ്ടി ഞാൻ കാത്തിരുന്നു. കാർത്തിക എന്നുള്ള വിളിപ്പേര് എനിക്കെന്തോ അകൽച്ച പോലെ തോന്നിയപ്പോൾ കാർത്തു എന്ന് വിളിക്കാൻ മനസ്സിൽ ആരോ പറഞ്ഞു. വൈകീട്ടുള്ള ക്രിക്കറ്റ് കളിയൊക്കെ പാടെ വിട്ടു ഞാൻ മാത്‍സ് പഠിക്കാനായി തീരുമാനിച്ചത് വിപിനും ശ്യാമിനും ഞെട്ടലുണ്ടാക്കി. ക്ലാസ് കഴിഞ്ഞതും ലൈൻ ബസും പിടിച്ചു ഞാൻ ടീച്ചറുടെ വീട്ടിലെത്തി. വീടിന്റെ മുന്നിലെ വരാന്തയിൽ കാത്തിരിപ്പായി. ആളിപ്പോഴും വന്നിട്ടില്ല. ഞാൻ. അധികനേരമാകും മുന്നേ ടീച്ചറെത്തി. മുഖത്തൊരു ചിരിയും. റോസ് നിറമുള്ള സാരിയായിരുന്നു അഞ്ചരയടിയുള്ള എന്റെ സുന്ദരിക്കുട്ടിയന്നു ധരിച്ചത്. അതിന്റെ ഞൊറികളുടെ അഴകിൽ ഞാൻ ഭ്രമിച്ചു നിന്നുപോയി.

“വിശാൽ.. ഒത്തിരി നേരമായോ..?!”

“ഇല്ല ടീച്ചർ ഞാനിപ്പോ വന്നേയുള്ളു..”

ടീച്ചറുടെയൊപ്പം ഞാനും മുറിയിലേക്ക് കയറി. ടേബിളിനു ചേർന്ന് പഠിക്കാനിരുന്നു. ടീച്ചർ ഫ്രഷ് ആയുസ് ശേഷം എന്റെയൊപ്പം വന്നിരുന്നു. നീല പ്രിന്റ് ഉള്ള കോട്ടൺ സാരിയായിരുന്നു അപ്പോളുടുത്തിരുന്നത്. ടേബിൾ ഫാനിന്റെ കാറ്റ് ടീച്ചറുടെ മുഖത്തും സാരിയിലും മുടിയിലും തട്ടുന്നത് ഞാൻ ഇടയ്ക്കിടെ നോക്കികൊണ്ട് പ്രോബ്ലം സോൾവ് ചെയ്തുകൊണ്ടിരുന്നു. ഇളം കാറ്റിൽ ടീച്ചറുടെ വയറിന്റെ ചന്തവും ആ പൊക്കിളിന്റെ മനോഹാരിതയും കാണാനായി എന്റെ കണ്ണ് അങ്ങോട്ടേക്ക് ചാഞ്ചാടുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ സ്വയം നിയന്ത്രിച്ചു.
“സ്‌കൂട്ടി നമുക്ക് ഈ ഞായറാഴ്ച എടുത്താലോ… ഞാൻ അച്ഛനോട് പറഞ്ഞിട്ടുണ്ട്…”

“അഹ് എടുക്കാം. പിന്നെ എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുന്ന കാര്യം വിശാൽ ഏൽക്കണം കേട്ടോ, ഈ കാര്യത്തിൽ എനിക്കാരും സഹായത്തിനില്ല…”

“ഞാനുണ്ടല്ലോ… ടീച്ചർ പഠിപ്പിക്കാം… എനിക്ക് തിരിച്ചു എന്തെലും ടീച്ചർക്ക് ചെയ്യാൻ പറ്റുന്ന ഉപകാരമല്ലേ….!” ടീച്ചറുടെ മുഖത്തൊരു പുഞ്ചിരിവിടർന്നു…

“ഇന്ന് കുഴപ്പൊന്നും ണ്ടായില്ലലോ..”

“ഇന്ന് സീറ്റ് കിട്ടി…” ചിരിച്ചുകൊണ്ട് ടീച്ചർ പറഞ്ഞു. എന്റെ അന്വേഷണങ്ങൾ ടീച്ചറുടെ മനസിലേക്ക് ഇറങ്ങിയ ഭാവമായിരുന്നു ആ മുഖത്തപ്പോഴും!

“ഇനിയാരെലും വന്നാൽ ഒന്നും നോക്കണ്ട കരണം നോക്കിയൊന്നു പൊട്ടിച്ചോളു….”

“അയ്യോ എനിക്ക് പേടിയാ….ഞാനൊറ്റയ്ക്കല്ലേ…”

“ടീച്ചർക്ക് കല്യാണം കഴിച്ചൂടെ അപ്പൊ..”

ടീച്ചർ ഒരു നിമിഷം കൊണ്ട് മുഖം വല്ലാതെയങ്ങു മാറി. ഞാനെന്തോ വേണ്ടാത്തത് ചോദിച്ചപോലെയെന്നെ നോക്കി. അതെ ആ ചോദ്യം അത്ര തമാശയല്ലെന്നു സ്വയം ഞാനും മനസിലാക്കി. കുറച്ചു നേരം പിന്നെ ഞനൊന്നും മിണ്ടിയില്ല. പോവാൻ നേരം ഞാൻ കാർത്തുനോട് സോറി പറഞ്ഞപ്പോൾ കാർത്തു ഒന്ന് പുഞ്ചിരിച്ചുകൊണ്ട് എന്നെ യാത്രയാക്കി.

വൈകീട്ട് വീട്ടിൽ ടീവിയുടെ മുന്നിലിരിക്കുമ്പോ ഞാൻ ചോദിച്ച ചോദ്യം വീണ്ടും മനസ്സിൽ ആവർത്തിക്കപ്പെട്ടു, ആള് ലവ് ഫെയ്‌ലിയർ എങ്ങാനുമായിരിക്കുമോ വല്ല വിരഹ പ്രണയവും ഉണ്ടാകാനുള്ള ചാൻസ് ഉണ്ട്, ഈശ്വരാ… കാർത്തൂന്റെ മനസ്സിൽ ആരേലും കാണുമോ ഇനി?!

വല്ലാത്ത ഉത്കണ്ഠയെന്നെ വേട്ടയാടി. എന്തായാലും ടീച്ചറോട് പ്രത്യേകയൊരിഷ്ടമുണ്ടെന്നു ഉറപ്പാണ്. അതല്ലേ ഇങ്ങനെ ഉറക്കമില്ലാതെ അതുമാലോചിച്ചിരിക്കുന്നത്. മിണ്ടാതെ കിടക്കടാ എന്ന് ഞാൻ തന്നെ പറഞ്ഞോണ്ട് പുതപ്പ് തലവഴിയിട്ടു ഉറങ്ങാനായി ശ്രമിച്ചു.

അങ്ങനെ അടുത്ത ദിവസങ്ങളിൽ എന്തോ കാർത്തുവുമായി പഴയപോലെ സംസാരിക്കാൻ കഴിഞ്ഞില്ല. വല്ലാത്ത നിരാശയായിരുന്നു എന്റെ മനസ്സിൽ. എങ്കിലും ട്യൂഷൻ മുടങ്ങിയില്ല. കാർത്തു പ്രോബ്ലം എന്തേലും തരും ഞാനതും സോൾവ് ചെയ്തു എന്തേലും ഡൌട്ട് ഉണ്ടെങ്കിൽ ചോദിക്കും. അത്ര തന്നെ!

അങ്ങനെ സ്‌കൂട്ടി ഡെലിവറി ചെയ്യുന്ന ദിവസമായി. ഞാനും കാർത്തുവും കൂടെ വണ്ടിയെടുത്തു. നേരെ പഞ്ചായത് ഗ്രൗണ്ടിലേക്ക് വിട്ടു. അവിടെ ഒരറ്റത്തു പിള്ളേർ ക്രിക്കറ്റ് കളിക്കുന്നുണ്ട്. സാരി വേണ്ട എന്ന് ഞാൻ പ്രത്യേകം നിർദേശിച്ചിരുന്നു. അതിനാൽ കാർത്തു അന്ന് ഇളം നീല ചുരിദാർ ആയിരുന്നു. മുടി പിറകിലേക്കിട്ടിട്ടുണ്ട്. പുതിയ വണ്ടി കിട്ടിയ ഹാപ്പിനെസ്സും എക്‌സൈറ്റ് മെന്റും പെണ്ണിന്റെ മുഖത്ത് ആവോളമുണ്ട്.
ഷോ റൂം ന്ന് ഗ്രൗണ്ട് വരെ ഞാനാണ് ഓടിച്ചത്, കാർത്തൂന് ബാലൻസൊക്കെയുണ്ട്, പക്ഷെ ഇടയ്ക്കിടെ കാലൂന്നാനുള്ള ത്വര. അതാണ് കുഴപ്പം. അങ്ങനെ ഒന്നൊന്നൊരാ മണിക്കൂറു പ്രാക്ടീസ് ചെയ്യിച്ചു. വലിയ കുഴപ്പമില്ലാതെ ഓടിക്കുന്നുണ്ട്.

ചുറ്റും ആൾക്കാറുള്ളപ്പോൾ കാർത്തു ഒന്നു മടിച്ചു ഒപ്പം “വൈകീട്ട് പോരെ എന്നൊരു ചോദ്യവും” ഞാനതു പ്രോത്സാഹിപ്പിച്ചില്ല. കാർത്തുവിന്റെ തോളിൽ ഇരുകയ്യും പിടിച്ചുകൊണ്ട് ഞാൻ വണ്ടിയിൽ പിടിച്ചിരുത്തി. എനിക്കെന്റെ കാർത്തുവിനെ തൊടാൻ കിട്ടുന്ന ഒരവസരവും ഞാൻ പഴക്കുമായിരുന്നില്ല. അവളുടെ പിറകിൽ ഇരുന്നോണ്ട് ഒരുവട്ടം ഓടിച്ചപ്പോൾ ആൾക്കിത്തിരി ബാലൻസ് തെറ്റി. “കാർത്തൂ ശ്രദ്ധിയ്ക്ക്….” ഞാനറിയാതെ കാർത്തു എന്ന് വിളിച്ചതും ടീച്ചറുടെ മുഖം ഒന്ന് ഞെട്ടുന്നത് കണ്ടു.

അന്നേരം ഞാൻ അറിയാതെ കാർത്തൂന്റെ ഇടുപ്പിൽ പയ്യെ പിടിച്ചു. വയറിന്റെ മാർദ്ദവം എന്റെ വിരലുകൾ കൊണ്ട് ഞാനിറഞ്ഞ നിമിഷം കാർത്തൂന് ഇക്കിളി ആയി.

എനിക്ക് ചിരിയും വന്നു. പിന്നെ ഹാന്റിലിൽ പിടിച്ചുകൊണ്ട് ഒന്ന് രണ്ടു വട്ടം ഗ്രൗണ്ടിൽ വന്നപ്പോൾ കാർത്തു ബാലൻസ് കിട്ടി വണ്ടിയോടിക്കാൻ കഴിഞ്ഞ സന്തോഷം ചിരിക്കുന്നത് എനിക്ക് വലിയ ഇഷ്ടമായി. ഞങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ആ കുഞ്ഞി പിണക്കം പാടെ മാറിയത് പിന്നെയാണ് എന്റെ ശ്രധിയിൽ പെട്ടതും. കാർത്തൂന്റെ കൈ ഇറുകെ പിടിച്ചുകൊണ്ട് പയ്യെ പയ്യ ഓരോ വട്ടം ഗ്രൗണ്ടിൽ കറങ്ങി വന്നു. എന്റെ നെഞ്ച് കാർത്തൂന്റെ പിറകിൽ ചേർന്നിരുന്നു. ഇടക്ക് ഞാൻ കാർത്തൂന്റെ തോളിലേക്ക് എന്റെ മുഖം ചേർത്തുകൊണ്ട് എന്റെ പൊടി മീശ ആ മൃദുലമായ കവിളിൽ ഉരയുമ്പോ കാർത്തു പതിയെ കണ്ണുകൾ കൂമ്പിയടച്ചു. ഉള്ളിൽ പേടിയുള്ളതുകൊണ്ട് എന്റെ ശ്വാസം ഇടയ്ക്കിടെ കൂടുന്നുണ്ടായിരുന്നു. കാർത്തുവിന്റെ പഞ്ഞിപോലുള്ള മേനിയിൽ ചേർന്നിരിക്കാൻ കഴിഞ്ഞ സുഖം പോലെ മറ്റൊന്നും അതിനു മുൻപ് ഞാനനുഭവിച്ചിട്ടില്ലായിരുന്നു. കാർത്തൂന്റെ കഴുത്തിലെ വിയർപ്പു തുള്ളികൾ എന്റെ ചുണ്ടിൽ ഞാനിടക്കിടെ അമർത്തി. ആദ്യമൊന്നും എന്റെ സുന്ദരി അതറിഞ്ഞഭാവം കാണിച്ചില്ല. പക്ഷെ ഞാൻ പ്രതീക്ഷിതേയൊരു നിമിഷം പെട്ടന്ന് പറഞ്ഞു. അവളുടെ കണ്ണിൽ ചെറു നനവുണ്ടായിരുന്നു.

“മതി നമുക്ക് പോകാമെന്നു…”

എനിക്കും അസ്വസ്‌ഥമായെങ്കിലും ഞാനുമതു സമ്മതിച്ചു. അങ്ങനെ വീടെത്തും വരെ കാർത്തു തന്നെ ഓടിച്ചു. ആള് പെട്ടന്ന് പഠിച്ചുന്നു പറയുന്നതാകും ശെരി. ഒരു പേടിയും അവൾക്കില്ലായിരുന്നു.
അന്ന് വൈകീട്ട് അപ്രതീക്ഷിതമായി അച്ഛന്റെ ഫോണിലേക്ക് കാർത്തു വിളിച്ചു. ഞങ്ങളെല്ലാരും അത്താഴം കഴിക്കുന്ന നേരമായിരുന്നു അപ്പോൾ, അതിനാൽ ഫോൺ വന്നത് കണ്ടില്ല. കഴിച്ച ശേഷം അച്ഛനെന്നോടു ടീച്ചറുടെ നമ്പർ ആണെന്ന് പറഞ്ഞപ്പോ ഞാൻ ഫോൺ എടുത്തു മുകളിലേക്ക് പോയി.

“ഹലോ..”

“കാർത്തൂ..”

“നിന്റെ മടിയിലിരുത്തിയാണോ എനിക്ക് ആ പേരിട്ടത്!…”

“ഹിഹി ….ശെരി ശെരി, വിളിക്കുന്നില്ല….”

“ഇന്ന് നീ ചെയ്തപോലെ ഇനി ചെയ്താലുണ്ടല്ലോ, നിനക്ക് ഞാൻ ടീച്ചറാണെന്ന ഭാവമൊന്നുമില്ല. നിന്റെ പ്രായത്തിന്റെ കുഴപ്പമാണ്, ഇങ്ങനെയാണെങ്കിൽ ഇനി നീ റ്റിയൂഷന് വരികയും വേണ്ട.”

“ടീച്ചർ ടീച്ചർ …സോറി!!!” എന്റെ മനസ് പിടഞ്ഞു, വിക്കി വിക്കി ഞാൻ പറഞ്ഞൊപ്പിച്ചു. ടീച്ചർ പറയുന്നപോലെ ഞാൻ കേൾക്കാം ഇനി ഞാൻ….. എനിക്ക് കരച്ചിൽ വന്നിട്ട് ഒന്നും പറയാനും പറ്റുന്നുണ്ടായിരുന്നില്ല. പക്ഷെ തിരിച്ചൊന്നും മിണ്ടാതെ ഇരുന്നപ്പോൾ ഞാൻ ഹലോ ഹലോ ….എന്ന് പറഞ്ഞുകൊണ്ടിരുന്നു.

ടീച്ചറുടെ വീടിന്റെ വാതിലിൽ ആരോ ശ്കതിയായി തട്ടുന്നപോലെയൊരു ശബ്ദമാണ് ഞാൻ ഫോൺ ചെവിയിൽ ചേർത്തപ്പോൾ കേട്ടത്.

“ആഹ് വിടെന്നെ …..അയ്യോ!!!!” ടീച്ചർ അലറുന്നത് കേട്ടപ്പോൾ ഞാൻ വല്ലാതെയായി. ടീച്ചർക്കെന്തോ അപകടം പറ്റുന്നുണ്ടെന്ന തോന്നൽ എന്റെ ഉള്ളുലച്ചു. ആലോചിച്ചു നിൽക്കാൻ സമയമില്ല. ഞാൻ വേഗമെന്റെ മുറിയിൽ നിന്നും താഴേക്ക് ഓടി, അച്ഛൻ ടീവി കാണുകയായിരുന്നു.

“അച്ഛാ ….എന്റെ ടീച്ചർക്ക് എന്തോ അവിടെ….ആരോ ടീച്ചറെ ഉപദ്രവിക്കുണ്ട്, ഫോണിൽ ഞാനിപ്പോ…” എനിക്കൊന്നും പറയാൻ കിട്ടുന്നുണ്ടായിരുന്നില്ല. ടീച്ചറുടെ നിലവിളി മാത്രമായിരുന്നു മനസ്സിലപ്പോൾ.

“എന്താടാ ….മോനു, ആർക്കാ നീ സമാധാനമായിട്ട് പറ.”

“അയ്യോ പറയാനൊന്നും നേരമില്ല, അച്ഛൻ വേഗം വണ്ടിയെടുക്ക് നമുക്കൊന്ന് അവിടെ വരെ വേഗം പോകാം….”

ഞാൻ ബെഡ്‌റൂമിൽ നിന്നും അച്ചന്റെ ഷർട്ട് എടുത്തു വന്നു, ഉള്ളിൽ പേടിച്ചു വിറക്കുന്നു, എന്റെ ദൈവങ്ങളെ എന്റെ ടീച്ചറൂട്ടിയെ കാത്തോളണേ ….ഉള്ളുരുകി ഞാൻ പ്രാർഥിച്ചു. കക്ഷവും നെറ്റിയും വിയർപ്പുപൊടിഞ്ഞുകൊണ്ട് രണ്ടാളും ബൈക്കിന്റെ കീയുമെടുത്തിറങ്ങി. അമ്മയും വൈഷ്ണവിയും എന്താണ് സംഭവമെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു.

അച്ഛൻ ഇരുട്ടിലൂടെ ബൈക്ക് വേഗം ചീറി പായിക്കുമ്പോ ഞാൻ കണ്ണീരു തുടച്ചുകൊണ്ട് വഴിപറഞ്ഞുകൊടുത്തു. തണുത്ത കാറ്റ് നല്ലപോലെയുണ്ടായിരുന്നു. അത് ഞങ്ങൾ രണ്ടാളുടെയും മുഖത്തേക്കടിക്കുമ്പോ ഏതാണ്ട് പള്ളിയുടെ അടുത്തെത്തിയിരുന്നു. അച്ഛൻ പറഞ്ഞു, “ഈ ഉള്ളിലേക്കുള്ള വഴിയല്ലേടാ …..”
“അതേയച്ഛാ …..നിക്ക് പേടിയാകുന്നു…”

“ഒന്നുല്ലടാ ….”

വീടിന്റെ മുന്നിലെത്തിയപ്പോൾ വാതിൽ അടഞ്ഞിരുന്നു, അകത്തു ടീച്ചറുടെ തളർച്ചയിൽ കരയുന്ന ശബ്ദം ഞാൻ കേട്ടു. ഞാൻ ടീച്ചറുടെ വീടിന്റെ പിറകുവശത്തേക്ക് ഓടി, അവിടെ ഒരു വിറകു ചാളയുണ്ട്, പുളിയുടെ കൊമ്പാണ് അധികവും. വലിപ്പമുള്ള വിറക് ഞാനൊരെണ്ണം എടുത്തു വരുമ്പോ അച്ഛൻ വാതിൽ ഒരു ചവിട്ടു കൊടുത്തു. ഞാനും വാതിലിന്റെ മുന്നിലേക്ക് നിന്ന് അകത്തേക്ക് നോക്കിയാ നിമിഷമൊന്നു ഞെട്ടി.

ടീച്ചർ നിലത്തു കിടക്കുന്നുണ്ട്, സാരി ദേഹത്തില്ല, പാവാടയും ബ്ലൗസും മാത്രമാണ്. പാവം കിടന്നു കരയുകയാണ്. അയാളെ കൈകൊണ്ട് തള്ളാൻ ശ്രമിക്കുമ്പോ, കിളവൻ കൈകൊണ്ട് ടീച്ചറുടെ കയ്യമർത്താൻ ശ്രമിക്കുന്നു. വാതിൽ ചവിട്ടിയപ്പോൾ തുറന്ന ശബ്ദം കേട്ട് പേടിച്ച ടീച്ചറുടെ അരികിൽ കിടന്ന ആ കിളവന്റെ മുഖം ഞാനോർത്തെടുത്തു, അന്ന് ടീച്ചറെ ബേസിൽ വെച്ച് ജാക്കി വെച്ചവൻ ആണ്. അവൻ ഷഡി മാത്രം ഇട്ടു എണീറ്റ് നില്കുന്നു. അച്ഛൻ ഒരു നിമിഷം അയാളെ നോക്കിയതും, അയാൾ പേടിച്ചു ഒതുങ്ങി നിന്നു.

“ടീച്ചർ ….” കീറിപ്പറിഞ്ഞ സാരിയുമായി നിലത്തു കിടക്കുന്ന എന്റെ കാർത്തുവിനെ കണ്ടപ്പോൾ എന്റെയുള്ളിൽ കിളവനെ കൊല്ലാനുള്ള കലി മൂത്തു വന്നു. പിന്നെ ഞാനൊന്നും നോക്കിയില്ല, വരുന്നിടത്തു വെച്ച് കാണാമെന്ന ഭാവത്തോടെ കയ്യിലെ പുളിയുടെ വിറക് മുറുക്കി പിടിച്ചു കൊണ്ട് ഒരൊറ്റ അടി!!! അതും അയാളുടെ തലക്ക് തന്നെ നോക്കി ഞാൻ കൊടുത്തു. കിളി പറന്നപോലെ കാർത്തുവിന്റെ മേലേക്ക് വീഴാൻ നോക്കിയപ്പോ ഒരു ചവിട്ടൂടെ ഞാൻ അയാളുടെ മുതുകിലായി കൊടുത്തു. അയാൾ കറങ്ങി വീണതും കാർത്തു കണ്ണീരോടെ മുഖം തുടച്ചു പിടഞ്ഞെണീറ്റു.

“ഡാ നീ ഒരു സാരി എടുത്തുകൊടുക്ക് ടീച്ചർക്ക് ….” എന്റെയച്ഛൻ പറഞ്ഞുകൊണ്ട് ബോധം പോയ കിളവന്റെ താടിയിൽ ഒരു കാലുകൊണ്ട് ഒന്ന് തോണ്ടി.

“പോലീസിനെ വിളിക്കാം, അല്ലെങ്കിൽ ഇവനെങ്ങാനും ചത്താൽ, നമ്മൾ ഉത്തരം പറയേണ്ടി വരും.” അച്ഛൻ വേഗം ഫോണിൽ പൊലീസുകാരെ വിളിച്ചു കാര്യം പറഞ്ഞു. ഇങ്ങോട്ടേക്കെത്താൻ വഴിയും പറഞ്ഞു.

ഞാൻ അലമാരയിൽ നിന്നും ഒരു സാരി എടുത്തിട്ട്, ടീച്ചർക്ക് കൊടുത്തു. എനിക്കെന്താണ് പറയേണ്ടത് എന്ന് ഒരു പിടിയുമില്ലായിരുന്നു. ടീച്ചർ അതും വാങ്ങിച്ചു തല കുനിഞ്ഞു മുറിയിലേക്ക് തന്നെ നടന്നു. എന്നെ ഒന്ന് നോക്കാൻ പോലും ടീച്ചർക്ക് ശക്തിയില്ലായിരുന്നു. ദേഹത്തു കുറെ നഖം കൊണ്ട പാടുകളുണ്ട്!! അത് കാണുമ്പോ കിളവൻ ഞാൻ ഒന്നുടെ കൊടുത്താലോ എന്ന് തോന്നി. പുളിയുടെ കൊമ്പ് ഒന്നുടെ മുറുക്കി പിടിച്ചതും അച്ഛനെന്നെ തടുത്തു.
ശേഷം അച്ഛനും ഞാനും കസേരയിൽ തന്നെ ഇരുന്നു. അധികം വൈകാതെ പോലീസ് ജീപ്പ് വീട്ടിലേക്ക് വന്നു.

“ആരാ ഫോൺ ചെയ്തേ ?”

“ഞാനാ സാറെ, എന്റെ മോന്റെ ടീച്ചറുടെ വീടാണ്, ഞങ്ങൾ വന്നില്ലായിരുന്നെങ്കിൽ ….. ”

“അവനെവിടെ ?”

“അകത്തു ബോധം പോയ പോലെ കിടപ്പുണ്ട്.”

“പിസി അവനെ എടുത്തു ജീപ്പിലേക്കിടഡോ. ചത്തോ നോക്ക് അല്ലേലും….ഇവനൊക്കെ ചാവുന്നതാ നല്ലത്.”

“ടീച്ചറുടെ പേരെന്താണ് …” പോലീസ് വന്നതും ടീച്ചർ വാതിൽപ്പടിയിൽ ചാരി നിന്നു.

“കാർത്തിക!”

“കാർത്തിക ടീച്ചറെ, ഇവന്റെ കാര്യം ഞങ്ങളേറ്റു. ടീച്ചർ പക്ഷെ ഇനിയിവിടെ ഒറ്റയ്ക്ക് താമസിക്കുന്നത് ബുദ്ധിയല്ല, ഒന്നാമത് ഇയാൾക്കൊരു മകനുണ്ട്, അതും ഇതുപോലെ കള്ളും കഞ്ചാവുമാണ്.”

“സാറെ, എനിക്ക് പോകാൻ മറ്റൊരിടമില്ല.”

“അച്ഛാ, നമുക്ക് നമ്മുടെ വാടക വീട്ടിലേക്ക് കൊണ്ടോയലോ …” ഞാൻ പതിയെ അച്ഛനോട് ചോദിച്ചു.

“എടാ അതിനു പെയിന്റിംഗ് ഒക്കെ ചെയ്യാനില്ലെ ?”

“സാർ, ടീച്ചർക്ക് വിരോധമില്ലെങ്കിൽ ഞാൻ കൂട്ടികൊണ്ട് പോകാം.”

“ആഹ് ഏതായാലും മതി. തല്കാലത്തേക്കാണ്. ശെരി രാവിലെ സ്റ്റെഷൻ വരെ ഒന്ന് വരണെ …”

ടീച്ചറുടെ ബാഗും അത്യാവശ്യം ഒന്ന് രണ്ടു ഡ്രെസും പാക്ക് ചെയ്തുകൊണ്ട് ടീച്ചറെയും കൂട്ടി, ഓട്ടോയിൽ ഞാൻ ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് ഇറങ്ങി. അച്ഛൻ ബൈക്കിലും. വീടെത്തും വരെ ടീച്ചറെന്നെ നോക്കിയത് പോലുമില്ല. മുടിയൊക്കെ ഉലഞ്ഞു കിടക്കുന്നത് ഒന്ന് കെട്ടിവെച്ചൂടെ എന്ന് മനസ്സിൽ ഞാൻ പറഞ്ഞു. കൈയിൽ നഖം കൊണ്ട് പാടിൽ എനിക്കൊന്നു തൊട്ടു തലോടണം എന്നുണ്ടായിരുന്നു. പക്ഷെ ചെയ്‌തില്ല! ഞങ്ങളുടെ പിറകെ തന്നെ അച്ഛനും വീട്ടിലേക്കെത്തിച്ചേർന്നു. ഉമ്മറത്തു അമ്മയും അനിയത്തിയും ഇരിപ്പുണ്ടായിരിന്നു.

“ആഹ് വന്നോ, ഞങ്ങളിത്രനേരം പേടിച്ചിരിക്കയായിരിന്നു…”

സാരി പുതച്ചുകൊണ്ട് എന്റെ കാർത്തു പതിയെ പുറത്തേക്കെറിങ്ങി, തല കുനിഞ്ഞുതന്നെയായിരുന്നു. ഞാനും ടീച്ചറുടെ ഒപ്പം പുറത്തേക്കിറങ്ങികൊണ്ട് വീട്ടിലേക്ക് ആനയിച്ചു. ബാഗും സാധനവും എടുത്തിട്ട് ഞാനും കൂടെ നടന്നു. കാർത്തു അമ്മയെ നോക്കി വിളറിയപോൽ ഒരു ചിരി ചിരിച്ചു.

“കാർത്തികാന്നല്ലേ പേര്, എന്നെ കണ്ട ഓർമ്മയുണ്ടോ ടീച്ചർക്ക്.!”

“ഉം!” കാർത്തു അതിനു ശബ്ദം തീരെയില്ലാതെ മൂളുകമാത്രം ചെയ്തു.
അമ്മയോട് അധികമൊന്നും ടീച്ചറോട് സംസാരിക്കണ്ട എന്റെയച്ഛൻ നിർദേശം നൽകി. അവർക്ക് വേഗം ഉറങ്ങാനായി ബെഡ്‌റൂം കാണിച്ചു കൊടുക്കാനായി പറഞ്ഞു. അച്ഛന്റെയും അമ്മയുടെയും അടുത്തുള്ള മുറി തന്നെ, അമ്മ വേഗം ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചുകൊണ്ട് ടീച്ചറോട് പേടിക്കണ്ട, സമാധാനമായി ഉറങ്ങാനായി പറഞ്ഞു.

ഞാൻ എന്റെ മുറിയിലേക്ക് നടന്നു. പാവം കാർത്തു, മനസിലെന്തു മാത്രം പേടിച്ചുകാണും! സഹായിക്കാൻ ആരും വരുമെന്നോർത്തു കാണുമോ?! ജീവിതം തീർന്നു വെന്ന് വിചാരിച്ചു കാണും! ഇനീയാപാവത്തിനെ ഈ വീട്ടിൽ നിന്നും ഞാൻ ആർക്കും കൊടുക്കില്ല! ഈ ജന്മം മുഴുവനും അതിനെ എനിക്ക് വേണമെന്ന്, ഞാൻ മനസിലുറപ്പിച്ചുകൊണ്ട് കണ്ണൊന്നടച്ചു. വൈശു ആ സമയം എന്നോടൊന്തോ ചോദിച്ചെങ്കിലും ഞാനൊന്നും പറഞ്ഞില്ല.

എണീറ്റതും ഞാനാദ്യം അടുക്കളയിലേക്ക് പമ്മി ചെന്നു, ടീച്ചർ കുളിയൊക്കെ കഴിഞ്ഞു വയലറ്റ് സാരിയൊക്കെ ഉടുത്തിരിക്കുന്നു. തലയിൽ തോർത്തും ചുറ്റി വെച്ചിട്ടുണ്ട്. ആളെ കാണുമ്പോ മനസിലൊരു സന്തോഷം! പക്ഷെ കക്ഷി എന്നെ നോക്കുന്നില്ല! എനിക്കതു മാത്രം മനസിലായില്ല, ഞാനല്ലേ രക്ഷിച്ചത് എന്നോട് പേരിനെങ്കിലും ഒന്ന് നോക്കിക്കൂടെ, അറ്‌ലീസ്റ് ഒന്ന് ചിരിച്ചൂടെ….

അച്ഛൻ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ടീച്ചറെ ഉപദ്രവിച്ച ആ തെണ്ടിയെ പോലീസ് നല്ലപോലെ പെരുമാറിയെന്നാണ്, ഒപ്പം അയാളോട് ഈ നാട്ടിൽ ഇനി നിന്നാൽ വേറെ കേസിൽ കുടുക്കി അകത്താകുമെന്നും പറഞ്ഞപ്പോ അയാൾ മംഗലാപുരത്തേക്ക് നാട് വിട്ടു പോയി എന്നും. എനിക്കത് കേട്ടപ്പോൾ ഒരു സന്തോഷമായി, എന്നാലും എന്റെ കൈകൊണ്ട് അവനെ നല്ലപോലെ പൊട്ടിക്കാൻ കഴിഞ്ഞില്ലാലോ എന്ന വിഷമം എനിക്കുണ്ടായിരുന്നു.

അമ്മയും അച്ഛനും ചേർന്ന് ടീച്ചറുടെ സാധങ്ങളും സ്‌കൂട്ടിയും എടുത്തു വീട്ടിലേക്ക് വന്നു. അമ്മ, കാർത്തുവിനോട് ഇനി കുറച്ചൂസം ജോലിക്കെന്നും പോകണ്ടാന്നു പറഞ്ഞുകൊണ്ട്, അവർ രണ്ടാളും നല്ലൊരു സൗഹൃദത്തിന് തുടക്കമിട്ടു. അനിയത്തിയും കാർത്തുവിനോട് പഠനത്തിൽ ഡൌട്ട് ഒക്കെ ചോദിക്കുന്നത് ഞാനിടക്കെ കാണാറുണ്ടായിരുന്നു. പക്ഷെ എല്ലാരുടെയും മുന്നിൽ വെച്ച് കാർത്തുവിനോട് സംസാരിക്കാൻ എനിക്കെന്തോ വല്ലാത്ത ചമ്മൽ പോലെ, അതെങ്ങെനെയാണ് നിങ്ങളോടു പറയുക എന്ന് വെച്ചാൽ…. അത്രയും ശക്തമായി എനിക്കുള്ളിൽ ടീച്ചറോട് ഇഷ്ടം തോന്നിയിരുന്നു. എന്റെ കള്ളത്തരം എല്ലാരുടെയും മുന്നിലൊളിച്ചു ഞാൻ നടക്കുമ്പോ അത് പൊളിയുമോ എന്ന ഭയവുമാകാം….
രണ്ടൂസത്തിനു ശേഷം ടീച്ചറുടെ അകന്ന ബന്ധത്തിലുള്ളവർ ടീച്ചറെ വന്നു കണ്ടു ആശ്വസിപ്പിച്ചിരുന്നു എന്ന് അമ്മയുടെയും അച്ഛന്റെയും സംസാരത്തിൽ നിന്നും ഞാൻ മനസിലാക്കി. അവരുടെയൊപ്പം വരുമോ എന്ന ക്ഷണം ടീച്ചർ നിരസിച്ചെന്നും അറിഞ്ഞതിൽ എനിക്ക് ഒരല്പം സമാധാനം കിട്ടി. സത്യത്തിൽ ഞാനതേക്കുറിച്ചു ആശങ്കപ്പെട്ടിരുന്നു അതാവാം കാരണം.

കുറച്ചു ദിവസം അങ്ങനെ കടന്നുപോയി, പതിവുപോലെ വൈകീട്ട് ഞാൻ ക്‌ളാസ് കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ കാണുന്നത്, ഹാളിൽ സോഫയിലിരിക്കുന്ന ടീച്ചറെയാണ്, അമ്മയെ കാണാനില്ല കടയിലോ മറ്റോ പോയതായിരിക്കും. അപ്പൊ ടീച്ചർ സാരിയിലല്ലായിരുന്നു പകരം നെറ്റി ആയിരുന്നു ധരിച്ചിരുന്നത്. ഇളം നീല വാടാമല്ലി പൂക്കൾ കൊണ്ട് പൊതിഞ്ഞ നൈറ്റിയിൽ ടീച്ചറെ കാണാൻ തന്നെ പ്രത്യേക മൊഞ്ചായിരുന്നു, ആ മുടിയിഴകൾ മാറിലേക്ക് വീണു കിടന്നിരുന്നു, കഴുത്തിൽ ഒരു ചെറിയ മാലയും. ഞാൻ അപ്പോഴും ടീച്ചറെ നോക്കി ചിരിച്ചെങ്കിലും അവരെന്നെ മൈൻഡ് ആക്കിയില്ല, എനിക്ക് ചെറിയ നീരസം തോന്നിയെങ്കിലും ഞാൻ അകത്തേക്ക് ചെന്നു. നല്ലൊരു കുളിയും കഴിഞ്ഞപ്പോൾ, വീടിന്റെ ടെറസിൽ ഒരല്പം ഇരിക്കാമെന്നു തോന്നി. അച്ഛൻ വന്നിട്ടുണ്ട്, ടീവില് ന്യൂസ് കാണുകയാണ് എനിക്ക് തോന്നി, മുന്നിൽ ചെന്ന് പെട്ടാൽ പഠിക്കാനൊന്നും ഇല്ലേ എന്ന് ചോദിച്ചു വെറുപ്പിക്കും.

ടെറസിന്റെ മേലെ നല്ല കാറ്റുണ്ട്, മഴ വരുമോ എന്ന് ഞാൻ ആകാശത്തേക്കുനോക്കി. കാർത്തുവിന്റെ മനസിൽ എന്തായിരിക്കും? ഒരു കാലൊച്ച കേട്ടതും ഞാനൊന്നു തിരിഞ്ഞതും, കാർത്തു അയയിലെ വിരിച്ചിട്ട തുണി എടുക്കാനായി മേലേക്ക് വന്നതായിരുന്നു.

“കാർത്തൂ …..”

“വിശാൽ, എന്നെ നീയിങ്ങനെ വിളിക്കാൻ പാടില്ലെന്ന് ഞാൻ പറിഞ്ഞിട്ടുള്ളതല്ലെ?”

“അയ്യടാ അത്രക്ക് ജാഡയൊന്നും വേണ്ട, എന്തെ എന്നോടൊന്നു മിണ്ടിയാല്, ഇത്ര ദൂസമായിട്ടു ഒന്ന് നോക്കിയപോലും ഇല്ല!”

“നോക്കിയിട്ടിപ്പോ എന്തിനാ?”

“കാർത്തൂ…”

“എന്നെയിങ്ങനെ വിളിക്കാൻ ആണെങ്കിൽ, നിന്നോട് ഞാനിനി ഒന്നും മിണ്ടുന്നില്ല!”

കാർത്തു തുണികളോരോന്നായി അയയിൽ നിന്നും മടക്കി കയ്യിൽ പിടിച്ചു തിരിഞ്ഞു നടന്നപ്പോൾ, എനിക്ക് തല കുനിച്ചു നിൽക്കാനേ നിവൃത്തിയുണ്ടായുള്ളു. നെഞ്ച് പിടയുന്നുണ്ട്, അത്രയും തീവ്രമായി എനിക്ക് ഒരാളോട് ഇതുപോലെ ഒരിഷ്ടം തോന്നുന്നത് ആദ്യമാണ്. സ്വന്തമെന്നു വിശ്വസിച്ചു സ്നേഹിക്കാൻ മനസ് കൊതിക്കുമ്പോ എന്നെ വിട്ടു അകന്നു പോകാനാണ് ടീച്ചർക്ക് താല്പര്യം.
തണുത്ത കാറ്റിൽ ദേഹം കിടുങ്ങി തളരുമ്പോ, എനിക്ക് കരയണമെന്നു തോന്നി. അതോടെ എല്ലാം തീരുമെങ്കിൽ മനസമാധാനത്തോടെ കിടന്നുറങ്ങുകയെങ്കിലും ചെയ്യാമല്ലോ, കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പല തവണ രാത്രി എണീറ്റിരുന്നു. ടീച്ചറോട് മനസ് തുറന്നൊന്നു സംസാരിക്കാൻ കഴിയുമോ എന്ന ചിന്ത പലപ്പോഴുമെന്നെ അലട്ടിയിരുന്നു.

അരമണിക്കൂർ ആയികാണില്ല, പതിയെ ആ കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു. കണ്ണീരു വേഗം ഞാൻ തുടച്ചുകൊണ്ട് വിദൂരതയിലേക്ക് നോക്കി നിന്നപ്പോൾ, വൈഷ്ണവി എന്റെ പിറകിൽ നിന്നിട്ട് ചോദിച്ചു.

“ഹലോ, ഇതെന്താണ് ഒരു മാതിരി സിനിമയിലെ വിരഹ കാമുകന്മാരെ പോലെ….വിശപ്പൊന്നുമില്ലേ കഴിക്കണ്ടെ, നിന്നെ എല്ലാരും കാത്തിരിക്കയാണ് താഴെ …വാ”

“എനിക്ക് വിശപ്പില്ല!”

“ആണോ, എങ്കിൽ നന്നായി, നല്ല മീൻ പൊരിച്ചതും ചോറും മോരു കറിയുമൊക്കെ ഉണ്ടാക്കീട്ടുണ്ട്, ഉം അമ്മയല്ല! നിന്റെ ടീച്ചർ ആണ്….വാ”

വൈഷ്ണവി എന്റെ കൈയിൽ പിടിച്ചു താഴേക്ക് വലിച്ചപ്പോൾ ഞാൻ കുതറികൊണ്ട് അവളെ ഒന്ന് ചൂഴ്ന്നു നോക്കി.

“വേണ്ടാന്ന് പറഞ്ഞില്ലേ!”

“വൈശു പൊയ്ക്കോ! ഞാൻ കൂട്ടികൊണ്ടു വരാം.” എല്ലാം കണ്ടുകൊണ്ടു കാർത്തു ടെറസിന്റെ അറ്റത്തുണ്ടായിരുന്നു.

“ശെരി ടീച്ചറെ” എന്നും പറഞ്ഞുകൊണ്ടവൾ ഇറങ്ങിപ്പോയി.

“വിശാൽ….”

ടീച്ചർ എന്റെ തോളോട് തോൾ ചേർത്തി നിന്നുകൊണ്ട് ചോദിച്ചു.

“എന്നോടാണോ ദേഷ്യം?”

“എനിക്കാരോടും ദേഷ്യമൊന്നുമില്ല, ഒന്ന് പോയി തരുവോ!” അത്രയും പറയണമെന്ന് ഞാനൊരിക്കലും വിചാരിച്ചതല്ല, പക്ഷെ എന്റെ മനസിനെ അത്രയും നോവിച്ച ഒരു സംഭവം അതുവരെയുണ്ടായിട്ടില്ല, അതുകൊണ്ടാവാം എന്റെ നിയന്ത്രണം തെറ്റിയതും.

“എന്തിനാ കരഞ്ഞത്……????” കാർത്തു വിറയാർന്ന ശബ്ദത്തോടെ എന്നോടത് ചോദിക്കുമ്പോ എനിക്ക് കണ്ണുകൾ തുറക്കാൻ കഴിഞ്ഞില്ല, കാർത്തുവിനോട് ദേഷ്യപ്പെട്ടതിന്റെ കാരണവും, ഇപ്പൊ ഞാൻ കരഞ്ഞത് അവൾ കണ്ടെന്നും അറിഞ്ഞപ്പോളെനിക്ക് പിടിച്ചു നിർത്താനായില്ല. എന്റെ മനസിനെ നനുത്ത വികാരങ്ങളെ ഒട്ടും വില കല്പിക്കാത്ത ഒരു പെണ്ണിന് വേണ്ടി ഞാൻ കരഞ്ഞുകൊണ്ട് തിരിഞ്ഞു നിന്നപ്പോൾ, ആ നിമിഷം കാർത്തു എന്നെ പിറകിൽ നിന്നും കെട്ടിപിടിച്ചു.

“കഴിച്ചിട്ടു ഇങ്ങോട്ടേക്ക് തിരിച്ചു വരാം, എന്നിട്ട് നമുക്ക് എന്താന്ന് വെച്ചാൽ സംസാരിക്കാം പോരെ……”

പക്ഷെ എന്റെ മനസിലെ തീ അപ്പോഴും കെടുന്നുണ്ടായിരുന്നില്ല. ഒരു നിമിഷം ഞാൻ വേഗം കുതറികൊണ്ട് താഴേക്ക് നടന്നു. കാർത്തുവിനെ ഒന്നു നോക്കണെമെന് പോലുമെനിക്ക് തോന്നിയില്ല. ഇത്ര നേരം കരഞ്ഞു കലങ്ങിയ കണ്ണുമായി ഞാൻ തനിച്ചു നിന്നപ്പോൾ, ഈ സാധനം മേലെ വന്നിട്ടൊന്നു നോക്കിയിട്ട് തിരിച്ചു പോയതാണ് എന്ന് വ്യക്തമാണ്. ഇനി ഒരു പെണ്ണിന് വേണ്ടിയും ഞാൻ കരയില്ല എന്ന പ്രതിജ്ഞയോടെ മുഖം കഴുകികൊണ്ട് വൃകൃതമായ ഒരു ചിരിയും മുഖത്ത് ഫിറ്റ് ചെയ്തു.
“ഇപ്പൊ എങ്ങനെ വന്നു വിശപ്പ്!!” വൈഷ്ണവി എന്നെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു, അവൾക്കു പണ്ടും ഇത് തന്നെയാണ്, എരി തീയിലേക്ക് എണ്ണയൊഴിക്കുന്ന പരിപാടി. ശെരിയാക്കികൊടുക്കണം!

കാർത്തു എന്റെ നേരെയാണിരുന്നത്, പക്ഷെ അപ്പോഴുമെന്നെ നോക്കുന്നുണ്ടായിരുന്നില്ല, പഴയപോലെ തന്നെ. അമ്മ വൈഷ്ണവിയോട് മിണ്ടാതെയിരുന്നു കഴിക്കാൻ പറഞ്ഞുകൊണ്ട് എനിക്ക് ചോറ് വിളമ്പി.

“ടീച്ചറുടെ കൈപ്പുണ്യം അസ്സാദ്യം തന്നെ! ഇനി ടീച്ചർ ഇവ്ടെന്നു പോകണ്ട ട്ടോ…”

അച്ഛനതു അമ്മയോട് പറഞ്ഞുകൊണ്ട് ചിരിച്ചപ്പോൾ, കാർത്തുവിന്റെ മുഖത്തും ചിരി പൊട്ടി വീണു. പക്ഷെ എനിക്ക് ചിരിയൊന്നും വന്നില്ല! ടീച്ചറെ സന്തോഷിപ്പിക്കാൻ ആണ് അമ്മയും അച്ഛനും ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്കറിയാമായിരുന്നു.

“ടീച്ചറെ രണ്ടൂസം കൂടെ കഴിഞ്ഞാൽ വീടിന്റെ പെയിന്റ് പണി തീരും, പിന്നെ ടീച്ചർ താമസം മാത്രം അവിടെയാക്കിയാൽ മതി കേട്ടോ! ടീച്ചർ അവിടെയോന്നും ഉണ്ടാക്കല്ലേ ട്ടോ, ഭക്ഷണം ഇവ്ടെന്നു മതി, കെട്ടല്ലോ ”

ഞാനച്ഛനെയും കാർത്തുവിനെയും മാറിമാറി നോക്കി, കാർത്തു അച്ഛനോട് നന്ദി സൂചകമായി ചിരിച്ചുകൊണ്ട് അതിനൊന്നു മൂളുക മാത്രമേ ചെയ്തുള്ളു…..

ഊണ് കഴിഞ്ഞ ശേഷം ഞാൻ വേഗം തന്നെ ടെറസിന്റെ മേലെ കാർത്തുവിനായി കാത്തിരുന്നു. പക്ഷെ ഉള്ളിൽ ആവേശം കൊണ്ട് തിരയിളകുന്നപോലെയുണ്ട്, കാർത്തു എന്നോടെന്താവും പറയുക? എന്നെയെന്തിനാകും കെട്ടിപിടിച്ചത്? ഈ വീട് വിട്ടു പോകുമെന്നു പറയുമോ ഇനി?

ഞാൻ നഖവും കടിച്ചുകൊണ്ട് സ്‌ഥിരതിയില്ലാതെ നിന്നു. തണുത്ത കാറ്റിൽ ശരീരം മൊത്തം കിടുങ്ങുമ്പോ, മനസ്സിൽ എന്തിനോ കാരണമില്ലാത്ത ഉത്കണ്ഠയെന്നെ ഭരിച്ചുകൊണ്ടിരുന്നു.

“വിശാൽ!”

ആലോചനയിൽ നിന്നും പെട്ടന്ന് തല മുകളിലേക്ക് ഒന്ന് നോക്കിയതും എന്റെ കാർത്തു ടെറസിന്റെ മേലെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നടന്നു വന്നുകൊണ്ടിരുന്നു.

“കാ…ടീച്ചർ!”

പക്ഷെ ടീച്ചർ ഇത്തവണ ദേഷ്യപ്പെട്ടില്ല, ചിരിച്ചുമില്ല! എന്റെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് ഒന്ന് നീട്ടി ശ്വാസം വിട്ടു നിന്നു. എന്റെ ഇടം കയ്യിൽ കാർത്തു വലം കൈകൊണ്ട് കോർത്തുപിടിച്ചു.

“നീയെന്തിനാണ് കരഞ്ഞത് എന്ന് ഞാൻ ചോദിക്കില്ല! പക്ഷെ എനിക്കറിയണം, ഞാനീ വീട്ടിൽ നിൽക്കണോ അതോ പോണോ?”

“ടീച്ചർ, പ്ലീസ്.”

“നിന്റെ മനസിലുള്ളത് തെറ്റെന്നോ ശെരിയെന്നോ പറയാൻ ഞാനാളല്ല! പക്ഷെ നിനക്ക്, നിന്റെ ഭാവിക്ക്, തടസ്സമാകാൻ ഞാനൊരിക്കലുമാഗ്രഹിക്കുന്നില്ല!”
എനിക്ക് പറയാനുള്ളത് ഒരുവാക്ക് പോലും കേൾക്കാതെ കാർത്തിക എന്ന എന്റെ കാർത്തു ഹൃദയം കൊട്ടിയടച്ചുകൊണ്ട് താഴേക്ക് നടന്നു. ഞാൻ നിന്ന നില്പിൽ തന്നെ ശവമായിരുന്നു. ഇനി കരയുന്നതിൽ എന്തർഥമാണ് ഉള്ളതെന്ന് ഞാനോർത്തു, കാർത്തുവിനോടുള്ള എന്റെ ഇഷ്ടം, അതിനി ഞാനെത്ര ശ്രമിച്ചാലും എന്റെ മനസ്സിൽ നിന്നും പോകില്ല!

പക്ഷെ കാർത്തു എന്നെ പുണർന്ന ആ ഒരു നിമിഷം! അതിലുണ്ടായിരുന്നു എന്നെ കാർത്തുവിനിഷ്ടമാണെന്നു. എന്നിട്ടും അതൊളിപ്പിച്ചുകൊണ്ട് ഇപ്പൊ മുഖം നോക്കാതെ എന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയെന്നും പറഞ്ഞിട്ട് ഇവിടെ നിന്ന് പോകുമെന്നും പറഞ്ഞു ഭീഷണി പെടുത്താൻ എന്താണ്?!

ഞാൻ കരയാതെ ഇരിക്കാൻ പരമാവധി പിടിച്ചുനിന്നെങ്കിലും കഴിഞ്ഞില്ല! കരഞ്ഞുപോയി, ഒടുക്കം കണ്ണീരും തുടച്ചു ഞാൻ എന്റെ മുറിയിലെത്തി ബെഡ്ലാമ്പിന്റെ വെളിച്ചത്തിൽ ഒരറ്റത്തു വൈഷ്ണവി തിരിഞ്ഞു സുഖമായിട്ട് ഉറങ്ങുന്നുണ്ട്, ഞാനവളുടെ അരികിൽ കിടന്നു പുതപ്പ് മേലേക്ക് കയറ്റി.

“വന്നോ, ഇത്ര നേരം മേലെ എന്തായിരുന്നു പണി!?” എന്ന് ഉറക്കച്ചടവോടെ വൈഷ്ണവി ചോദിച്ചു. ഞാനതിനൊന്നും മറുപടി പറഞ്ഞില്ല! പക്ഷെ ഞാൻ ഉറങ്ങാൻ ശ്രമിച്ചിട്ട് നടക്കുന്നുമുണ്ടായിരുന്നില്ല. കാർത്തു ഉറങ്ങിക്കാണുമോ എന്ന് ഞാനോർത്തു. കാർത്തുവിന്റെ മുറിവരെ ചെന്നു നൊക്കിയലൊ?! അമ്മയും അച്ഛനും താഴെയുള്ള മുറിയിലാണ്, അതിന്റെ അടുത്തുള്ള മുറിയിൽ തന്നെയാണ് കാർത്തുവും!

ഞാൻ കാലൊച്ച കേൾപ്പിക്കാതെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി. സ്റ്റെപ്പിറങ്ങി ടീച്ചറുടെ മുറിയുടെ മുന്നിലെത്തി വാതിൽ അടച്ചിരുന്നു. പക്ഷെ വാതിലിന്റെ അടിയിലുള്ള ചെറിയ ഗ്യാപിലൂടെ എനിക്ക് വ്യക്തമായിരുന്നു, കാർത്തു ഈ നേരമായിട്ടും ഉറങ്ങിയിട്ടില്ല എന്ന കാര്യം, ആ മുറിയിൽ വെളിച്ചമ്മിപ്പോഴുമുണ്ട്.

വാതിലിൽ പതിയെ ഞാൻ മുട്ടിയപ്പോൾ, ആദ്യം വാതിൽ തുറന്നില്ല. പിന്നെ ഞാൻ “കാർത്തൂ” എന്ന് തന്നെ വിളിച്ചപ്പോൾ ടീച്ചർ വാതിൽ തുറന്നു.

ആ പാവം ഇത്ര നേരം കരഞ്ഞുകൊണ്ടിരുന്നതാണ് എന്നെനിക്ക് വ്യക്തമായി. എന്റെ മുഖത്തേക്ക് നോക്കി ചിരിക്കാൻ ശ്രമിക്കുമ്പോ ഞാൻ കാർത്തുവിന്റെ കണ്ണിലേക്ക് തന്നെ നോക്കി.

112591cookie-checkടീച്ചർ കാർത്തിക

Leave a Reply

Your email address will not be published. Required fields are marked *