“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

Posted on

“ആ അങ്ങനെ പറയ്… “

അനിതയെ കൂർപ്പിച്ചു നോക്കി അയാൾ വാഗ്‌നോർ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി….
വല്യച്ഛനെ നോക്കി ചുണ്ട് കോട്ടി അവൾ ആ ബാഗ് പിൻസീറ്റിൽ എടുത്ത് വെച്ചു….

“അല്ല വല്യച്ചന് ഡ്രെസ്സ് ഒന്നും എടുത്തില്ല….??

മുൻ സീറ്റിൽ കയറി ഇരുന്നു കൊണ്ട് അവൾ ചോദിച്ചു…

“നാളെ ഇങ്ങോട്ട് വരുന്നതിന് എന്തിനാ ഡ്രെസ്സ്….??

“അപ്പൊ നാളെ വരുന്നത് വരെ ഇത് തന്നെയാണോ ഇടുന്നത്… കുളിച്ചാൽ മാറ്റാൻ പോലും
എടുത്തില്ലെ… ??

“ഇനി വീട്ടിലേക്ക് തിരിച്ചു കയറണ്ട . ഞാൻ വല്ലതും വാങ്ങിക്കോളാം.. “

ഇറങ്ങാൻ നേരം രുഗ്മണി ആവുന്നതും പറഞ്ഞതാണ് ഡ്രെസ്സ് എടുക്കാൻ… ഇനി പോയ അവളുടെ
വായിലുള്ളത് കേൾക്കേണ്ടി വരുമെന്ന് ഓർത്താണ് അയാളങ്ങനെ പറഞ്ഞത്..

“നമുക്ക് ആദ്യം വയനാട് പോയാലോ…. ??

“അത് വേണ്ട… ആദ്യം കോഴിക്കോട് എന്നിട്ട് മതി നിന്റെ കൂതറയെ കാണാൻ പോകുന്നത്….”

“കട്ട കലിപ്പിൽ ആണല്ലോ മാഷേ….??

“ഒരു കലിപ്പും ഇല്ല… ഞാൻ തീരുമാനിക്കും ആദ്യം എവിടെ പോകണമെന്ന്….”

“ആയിക്കോട്ടെ…. എനിക്ക് മനസ്സിലായി എന്താണ് ദേഷ്യം പിടിക്കാൻ കാരണം എന്ന്…”

“എന്ത് കാരണം…??

“രണ്ട് ദിവസം റെസ്റ്റ് എടുക്കണമല്ലോ അതാകും…”

“പിന്നല്ലേ …. ഞാൻ എന്താ സ്പിരിറ്റിലെ മോഹൻലാലോ….??

“ആ ആരായാലും വൈകുന്നേരം രണ്ടെണ്ണം കിട്ടാതെ ആയാൽ കൈ വിറക്കും…”

“നോക്കാം….”

“ആ നോക്കാം…”

രണ്ടുപേരും അങ്ങോട്ടും ഇങ്ങോട്ടും വഴക്കുകൂടി ഉച്ചയോടെ കോഴിക്കോട് എത്തി….

“വല്യച്ഛ വിശക്കുന്നു എനിക്ക്…..”

“എന്ന ആദ്യമേ പറഞ്ഞൂടെ…. എനിക്കിവിടെ അറിയതോന്നും ഇല്ല… നീ അല്ലെ ഇവിടെ പരിചയം…”

“ഹോട്ടലിൽ കയറാൻ പരിചയമൊന്നും വേണ്ട…. കാശ് ഉണ്ടായാൽ മതി… അടുത്ത ഹോട്ടൽ കാണുമ്പോ
നിർത്തിക്കൊ….”

തൊട്ടടുത്ത് തന്നെ റോഡ് സൈഡിൽ കണ്ട ഹോട്ടലിലേക്ക് മാധവൻ കാർ കയറ്റി… വണ്ടിയിൽ
നിന്നും ഇറങ്ങി അനിത അയാളോട് ഒന്നും പറയാതെ അകത്തേക്ക് വേഗത്തിൽ നടന്നു… ആ സ്പീഡ്
കണ്ടപ്പോഴേ അയാൾക്ക് കാര്യം മനസ്സിലായി പെണ്ണിന് ഒന്നിന് മുട്ടിയിട്ട് ആണെന്ന്…..
തനിക്കും മൂത്രം ഒഴിക്കാൻ ഉള്ളത് കൊണ്ട് അയാൾ അനിത ഇറങ്ങും വരെ ബാത്റൂമിന്റെ
വെളിയിൽ നിന്നു… കുറച്ചു സമയം എടുത്താണ് അവൾ ഇറങ്ങിയത്….. വാതിൽ തുറന്നിറങ്ങിയ അനിത
തൊട്ട് മുന്നിൽ നിന്ന വല്യച്ചനെ കണ്ട് ഒന്ന് ചിരിച്ചു…

“ഇതിനായിരുന്നെങ്കിൽ നേരെ ചൊവ്വേ പറഞ്ഞൂടെ കാന്താരി….”

അതും പറഞ്ഞയാൾ അകത്തേക്ക് കയറി… കൈ മടക്കി ഒരു ഇടി അയാളുടെ പുറത്ത് കൊടുത്തിട്ട്
അവൾ വേഗം അവിടെ നിന്നും മാറി… ചിരിച്ചു കൊണ്ട് അയാൾ വാതിൽ അടച്ചു കാര്യം
സാധിച്ചു….. പെണ്ണ് വെള്ളമൊഴിക്കാതെ ആണോ പോയത് ഒടുക്കത്തെ നാറ്റം…. അതോ ഇനി ഹോട്ടൽ
ബാത്രൂം ആയത് കൊണ്ടാണോ… ആ എന്തെങ്കിലും ആവട്ടെ.. വേഗം കാര്യം നടത്തി അയാൾ
പുറത്തിറങ്ങി….

ഭക്ഷണം കഴിച്ചു മൂന്ന് മണിയോടെ അവർ ഹോസ്റ്റലിൽ എത്തി വല്യച്ചനെ റിസപ്ഷനിൽ ഇരുത്തി
അനിത കൂട്ടുകാരികളെ കാണാൻ അകത്തേക്ക് പോയി… ഒരു മണിക്കൂർ കഴിഞ്ഞു തിരിച്ചു വന്ന
അനിതയുടെ കൂടെ കുറച്ചു കുട്ടികൾ ഉണ്ടായിരുന്നു അത് കൊണ്ട് ദേഷ്യം ഉള്ളിലടക്കി മാധവൻ
അവരോട് ചിരിച്ചു കൊണ്ട് സംസാരിച്ചു… അതിൽ രണ്ട് മൂന്ന് കുട്ടികൾ ധരിച്ചിരുന്ന വേഷം
കണ്ട് ഉള്ളിലെ ദേഷ്യം ഇരട്ടി ആയെങ്കിലും പരമാവധി അയാൾ പിടിച്ചു നിന്നു… കാര്യം
മനസ്സിലായ അനിത വേഗം തന്നെ അവരെ ഒന്ന് കൂടി ക്ഷണിച്ചു കൊണ്ട് അവിടെ നിന്നും
ഇറങ്ങി….

57431cookie-check“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

Leave a Reply

Your email address will not be published. Required fields are marked *