“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

Posted on

“വല്യച്ഛൻ എന്തിനാ രണ്ട് റൂം പറഞ്ഞത്….??

റൂം ബോയ് പോയതിന് ശേഷം അനിത ചോദിച്ചു..

“രണ്ടെണ്ണം അടിച്ചോളാൻ നീ തന്നെയല്ലേ സമ്മതിച്ചത്…. “

“അതിനെന്തിനാ രണ്ട് റൂം… ???

“പിന്നെ നിന്റെ കൂടെ ഇരുന്ന് കുടിക്കാനോ….??

“വല്യച്ഛൻ അല്ലെ കുടിക്കുന്നത് ഞാനല്ലല്ലോ… ഞാനുണ്ട് എന്ന് വെച്ച് എന്താ
കുഴപ്പം….??

“കുഴപ്പമൊന്നും ഇല്ല…. ഒറ്റയ്ക്ക് ആണ് സുഖം…”

“അത്രയ്ക്ക് സുഖം വേണ്ട… വേണമെങ്കിൽ ഇവിടെ ഇരുന്ന് കുടിച്ചോ….”

“ഞാൻ ഓർഡർ ചെയ്തു കഴിഞ്ഞു….”

“അപ്പൊ അതാണ് തിരക്ക് ഫുഡ് വല്ലതും പറഞ്ഞോ…??

“അവനിപ്പോൾ വരും അപ്പൊ പറയാം…”

“എത്ര എണ്ണം പറഞ്ഞു….??

“ഇവിടെ കുപ്പിയാണ് കിട്ടുക…”

“അപ്പൊ കുപ്പിയാണോ പറഞ്ഞത്…. അത് നടക്കൂല…..”

“മുഴുവനൊന്നും ഞാൻ കുടിക്കില്ല നീ അലമ്പ് ഉണ്ടാക്കല്ലേ….”

“എനിക്കും വേണം…”

“എന്ത്…??

“വല്യച്ഛൻ കുടിക്കുന്നത്…”

“അയ്യടാ…. പോടി അവിടുന്ന്…”

“എന്ന വൈൻ… അല്ലങ്കിൽ ബീർ…”

“നീ കുടിച്ചിട്ടുണ്ടോ മുന്നേ സത്യം പറയണം…”

“ഒരു വട്ടം…”

“എവിടുന്ന്….??

“ഹോസ്റ്റലിൽ…. ഒരേ ഒരു വട്ടം…”

“എന്താ കുടിച്ചത്….???

വിശ്വാസം വരാതെ അയാൾ അനിതയെ നോക്കി ചോദിച്ചു..

“ബീർ…”

“നിന്നെ ഞാൻ ശരിയാക്കി തരാം….”

“സത്യം പറഞ്ഞാലും കുഴപ്പം…. നമ്മളൊരു വാക്ക് ഉണ്ട് രഹസ്യങ്ങൾ പുറത്ത് പറയാൻ
പാടില്ലെന്ന്….”

“ഇതാണോ രഹസ്യം…. കൊല്ലും ഞാൻ….”

അവൾക്ക് നേരെ അടിക്കാൻ കൈ ഓങ്ങിയതും ഡോർ ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു…. അവളെ
രൂക്ഷമായി നോക്കി അയാൾ പോയി വാതിൽ തുറന്നു… റൂം ബോയ് കൊണ്ടുവന്ന ഫുൾ ബോട്ടിൽ വാങ്ങി
അയാൾക്ക് ടിപ്പും കൊടുത്ത് മടങ്ങാൻ നേരം അനിത അങ്ങോട്ട് ചെന്ന് മാധവന്റെ കയ്യിൽ
നിന്നും ബാക്കി പൈസ കുറച്ചു ബലമായി തന്നെ പിടിച്ചു വാങ്ങി റൂം ബോയ്ക്ക് നേരെ നീട്ടി
കൊണ്ട് പറഞ്ഞു…

“ഇതിന് കിട്ടുന്ന ഒരു ബീർ വേണം… പിന്നെ ഫ്രൈഡ് റൈസും….”

“ഒന്നോ രണ്ടോ….??

“രണ്ടെണ്ണം…. “

മാധവനെ നോക്കി അവൾ പറഞ്ഞു…… ഒന്നും മിണ്ടാതെ അയാൾ കുപ്പിയുമായി അകത്തേക്ക് നടന്നു….
അനിത നേരെ ചെന്ന് ഫ്രിഡ്ജിൽ നിന്നും തണുത്ത വെള്ളവും ഗ്ലാസ്സും എടുത്ത് മാധവന്റെ
മുന്നിൽ കൊണ്ടു വന്നു വെച്ചു…..
മുഖം വീർപ്പിച്ചിരുന്ന മാധവന്റെ തൊട്ടരികിൽ ആയി അവൾ ഇരുന്നു….

“പിണങ്ങല്ലേ മാഷേ…. ഞാൻ കുടിക്കുന്നില്ല പോരെ…..??

“എന്നാലും മോള് കുടിച്ചിട്ട് ഉണ്ടെന്ന് പറഞ്ഞപ്പൊ….??

“അതിനെന്താ ഇത് എന്നും കുടിക്കുന്ന ആളല്ലേ വല്യച്ഛൻ… എന്തെങ്കിലും കുഴപ്പം ഉണ്ടോ…
എന്നിട്ടാണ് എന്നങ്ങാനോ കുടിച്ച ഒരു ബീറിന്റെ കണക്ക്….”

മാധവൻ ക്ലസ്സിലേക്ക് ഒരു ലാർജ്ജ് ഒഴിച്ച് തണുത്ത വെള്ളവും ചേർത്ത് ഒറ്റ വലി
ആയിരുന്നു…. ഇരുന്ന ഇരുപ്പിൽ മൂന്നെണ്ണം അകത്താക്കി അയാൾ പറഞ്ഞു…

“ഏതായാലും നീ ഓർഡർ ചെയ്തത് അല്ലെ കുടിച്ചോ….”

“അതല്ലങ്കിലും ഞാൻ കുടിക്കും…. “

കണ്ണുരുട്ടി അവളെ നോക്കിയിട്ട് അയാൾ അടുത്തത് ഒഴിച്ചു…

“മൂന്നെണ്ണം എന്ന് പറഞ്ഞിട്ട് കൂടി പോവുകയാണലോ…..”

“ഇന്നൊരു ദിവസം അല്ലെ മോളൊന്ന് കണ്ണടക്ക്….”

“എപ്പോഴേ അടച്ചു… ഇത് മുഴുവൻ തീർത്തോ… പോരെ….??

“മതി….”

അനിത ഫോണ് അടിക്കുന്നത് കേട്ട് മേശ പുറത്ത് വെച്ചിരുന്ന ബാഗിൽ നിന്നും ഫോൺ എടുത്തു
നോക്കി എന്നിട്ട് പറഞ്ഞു അമ്മയാണ്….
എടുത്തോ എന്ന് ആംഗ്യം കാണിച്ച് ക്ലാസിലെ മദ്യം അകത്താക്കി…

“ഹലോ…. അമ്മേ”

“എവിടെയാ ഇപ്പൊ…??

“ഇതാ റൂമിൽ എത്തി ഇപ്പോ…..”

57431cookie-check“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

Leave a Reply

Your email address will not be published. Required fields are marked *