“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

Posted on

“ചേട്ടനോ….??

“അപ്പുറത്തെ മുറിയിൽ ഉണ്ട്… ഭക്ഷണം തന്നിട്ട് പോയതാ….”

“രണ്ട് റൂം ആണോ എടുത്തത്….”

“ആ…”

“എന്തിനാ മോളെ…”

“ഞാൻ പറഞ്ഞതാ കുറെ സമ്മതിച്ചില്ല….”

“ഉം…”

“ഏട്ടനെ ഒന്ന് വിളിച്ച് നോക്കട്ടെ….”

“വിളിച്ചാലും ഞാൻ ആകും എടുക്കുക… ഫോൺ ചാർജ്ജ് ചെയ്യാൻ തന്നിട്ട് പോയതാ….”

“ഉം… ശരി…”

ഫോൺ വെച്ചിട്ട് അനിത അയാളെ നോക്കി ചോദിച്ചു….

“ഇപ്പൊ ഞാൻ പറഞ്ഞത് വിശ്വാസം ആയില്ലേ….??

“അങ്ങനെ ആയിട്ടൊന്നും ഇല്ല നോക്കട്ടെ….”

“എന്ന വേണ്ട പെങ്ങളൂട്ടി വിളിക്കുമ്പോ നാവ് കുഴഞ്ഞു സസാരിക്ക് അപ്പൊ വിശ്വാസം
ആകും….”

“ഞാൻ ചുമ്മാ പറഞ്ഞതല്ലേ എനിക്ക് വിശ്വാസമാ പോരെ…..??

ഡോർ ബെൽ കേട്ട് അനിത ചാടി എണീറ്റ് നിന്ന് പറഞ്ഞു…

“അയാൾ വന്നു ഞാൻ പോയി വാങ്ങിയിട്ട് വരാം….”

വാതിൽ തുറന്ന് അയാളുടെ കയ്യിൽ നിന്ന് ഭക്ഷണ പൊതിയും മറ്റൊരു കയ്യിൽ ഉണ്ടായിരുന്ന
ബീറിന്റെ കവറും അവൾ വാങ്ങി ബാക്കി കാണിച്ച നാല്പതോ അൻപതോ രൂപ എടുത്തോളൂ എന്ന്
പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് തിരിച്ചു നടന്നു……

തിരിച്ചു വന്ന അനിത വല്യച്ഛന്റെ മുന്നിലിരുന്ന കുപ്പിയിലേക്ക് ഒന്ന് നോക്കി
പകുതിയോളം കാലിയായ കുപ്പി എടുത്തവൾ പറഞ്ഞു…

“മുഴുവൻ തീർക്കാനുള്ള പ്ലാൻ ആണോ…..??

“എത്ര കാലങ്ങൾക്ക് ശേഷമാ ഫ്രീയായി ഇങ്ങനെ അടിക്കുന്നത്… വീട്ടിൽ തന്നെ ഇരിപ്പായതിന്
ശേഷം ആ ഡ്രാക്കുള തരുന്നതല്ലേ കുടിക്കാൻ പറ്റു….”

വല്യച്ഛന്റെ നാവ് കുഴയുന്നത് അവൾ അറിഞ്ഞു… ബീയർ കുപ്പി ടേബിളിൽ വെച്ച് മാധവന്റെ
അടുത്ത് തന്നെ
സോഫ സെറ്റിൽ അവൾ ഇരുന്നു….

“അമ്മായി ഇപ്പൊ ഡ്രാക്കുള ആയി അല്ലെ….??

“ഡ്രാക്കുള അല്ല മൂധേവി….”

അനിതയുടെ കണ്ണ് തള്ളി പോയി അയാളുടെ വർത്തമാനം കേട്ടപ്പോ…

“രണ്ടും തമ്മിൽ എന്താ സ്നേഹം രണ്ടെണ്ണം വിട്ടപ്പോ കണ്ടില്ലേ തനി കൊണം
കാണിക്കുന്നത്….”

“ഹഹഹ്ഹ…. നീ പൊടി കാന്താരി…..”

“ഞാൻ നേരിൽ കണ്ടു പറയുന്നുണ്ട് വല്യച്ഛൻ പറഞ്ഞതൊക്കെ…”

“അത് വെറുതെയാണെന്ന് എനിക്കറിയാം… നമ്മുടെ വാക്ക് അത് തെറ്റിക്കാൻ പാടില്ലെന്ന്
പറഞ്ഞത് നീ തന്നെയല്ലേ….??

“അത് ഉള്ളത്….”

“എന്ന മോള് പോയി കുറച്ചു വെള്ളം ഇങ്ങെടുത്തെ….”

57431cookie-check“തീർത്തിട്ടെ ഞാനിവിടം വിട്ട് പോകു….”

Leave a Reply

Your email address will not be published. Required fields are marked *