ഹായ് എന്റെ ആദ്യ കഥക്ക് നിങ്ങൾ തന്ന പ്രോത്സാഹനത്തിനും വിമർശനത്തിനും നന്ദി സത്യത്തിൽ അത് വിമര്ശനമല്ല എന്റെ തെറ്റുകൾ തിരുത്താനുള്ള ഉപദേശം ആയി സ്നേഹത്തോടെ തന്നെ സ്വീകരിച്ചു വീണ്ടും ഞാൻ
‘രാജു ഒന്നും നോക്കണ്ട കത്തിച്ചു വിട്ടോ അവര് പിന്നിൽ തന്നുണ്ട് ‘ ജലീലിന്റെ വാക്ക് കേട്ട് ഞാൻ ഒന്നുകൂടി ആക്സിലേറ്റർ അമര്ത്തി ഇരുട്ടിനെ കീറിമുറിച്ചു അവരുടെ ആ കറുത്ത വാഹനം കാട്ടുപാതയിലൂടെ അതിവേഗം പാഞ്ഞു പോയ്കോണ്ടിരുന്നു മുന്നിൽ സീറ്റിൽ ഇരിക്കുന്ന ഷിബു ആകെ വിറക്കാൻ തുടങ്ങീട്ടുണ്ട് അവൻ ആദ്യമായിട്ടാണല്ലോ കുഴൽ പണം കടത്താൻ കൂടെ പോരുന്നത് ഇപ്പോളും വരില്ലായിരുന്നു ജലീലിന്റെ ഒരു വാക്ക് അതിൽ അവൻ വീണുപോയി പണം കൈമാറേണ്ട ഗൗണ്ടർക് ഉള്ള ഒരു ഹോട്ടൽ അതിൽ നടക്കുന്ന ബിസിനെസ്സ് പോരാത്തതിന് പോലീസും വരില്ല വായും തുറന്നു കേട്ടു കഴിഞ്ഞതും അവനു വാശിയായി വന്നേ അടങ്ങൂന്നു അതിപ്പോ ഇങ്ങാനാവും ന്ന് വിചാരിച്ചില്ല
ഞാൻ രാജു അച്ഛൻ റിട്ട വില്ലേജ് ഓഫീസർ അമ്മ ടീച്ചർ ഒരു അനിയത്തി ഡിഗ്രിക് പഠിക്കുന്നു അച്ഛൻ സത്യസന്ധനായ ഓഫീസർ ആയതോണ്ട് ഒരു രൂപാ പോലും കൈകൂലി വാങ്ങിയിട്ടില്ല അതോണ്ട് തന്നെ ഒരു രൂപാ ആർക്കും കൊടുക്കാനും മടിയാണ് സ്വന്തം മകനും അച്ഛന്റെ അക്കൗണ്ടിൽ ഉള്ള ലക്ഷങ്ങൾ ഞാൻ ആഗ്രഹിച്ചിട്ടും ഇല്ല അമ്മ സ്നേഹമയിയാണ് പക്ഷെ ഭർത്താവിന്റെ നിഴൽ വെട്ടം കണ്ടാൽ മതിൽ നെയ്യ് പോലെ ഉരുകും അതോണ്ട് തന്നെ പഠിക്കുന്ന കാലത്ത് കൂട്ടുകാരെല്ലാവരും അടിച്ചുപൊളിച്ചു നടന്നപ്പോൾ എല്ലാത്തിൽ നിന്നും ഒതുങ്ങിക്കൂടി പാവത്താനായി നടന്നു അതിൽ നിന്നൊരു മാറ്റം വന്നത് ജലീലിന്റെ കൂടെ കൂടിയതിനു ശേഷം
ജലീലും ഷിബുവും ആത്മാർത്ഥ സുഹുര്തുക്കൾ ജലീലിന്റെ അമ്മാവൻ ആണ് കുഴൽ പണത്തിന്റെ മലപ്പുറം മാഫിയ തലവൻ അൻവർ ഹാജി ഇട്ടുമൂടാനുള്ള സ്വത്തുണ്ട് കൂടെ നിക്കുന്നവർക്ക് ചങ്ക് പറിച്ചു കൊടുക്കും വെളുത്ത് തടിച്ചു തൂങ്ങിയ വയറും നരച്ചു തുടങ്ങിയ തടിയും വായിലെപ്പോലും മുറുക്കാൻ ചവച്ചു ഷിർട്ടിലെവിവിടെ ചുവപ്പ് തുള്ളികൾ കാണാം ആരോടും ദേഷ്യപ്പെടില്ല പക്ഷെ പെണ്ണ് ആൾക്കൊരു വീക്നെസ്സാ കെട്ടിയവൾ സുബൈദക്ക് കൂട്ടിയാൽ കൂടില്ല ഇനി അത് അവര്ക്ക് അറിയാം അതോണ്ട് തന്നെ എല്ലാത്തിനും മൗനസമ്മതം
ജലീലിനു ഉപ്പയില്ല ഉമ്മയും മൂന്നു പെങ്ങന്മാരും പെങ്ങന്മാരെ എല്ലാം കെട്ടിച്ചയച്ചു എല്ലാത്തിനും കാശ് മുടക്കിയത് ഹാജ്യാർ ഹാജ്യാർക്കു ജലീൽ ചിലപ്പോൾ മകനാണ് ചിലപ്പോൾ ഡ്രൈവറാണ് അല്ലെങ്കിൽ നല്ല മാമാ അവനും ജലീലിനു മടിയില്ല എല്ലാത്തിനും ഇറങ്ങുന്നത് ഹാജ്യാരുടെ ore ഒരു മോൾ സുഹ്‌റ യേ കണ്ടിട്ട കേട്യോൻ മരിച്ചു വീട്ടിൽ വന്നു നിക്കുന്ന സുഹ്‌റക്ക് വേറൊരു കല്യാണത്തിന് താല്പര്യമില്ലത്രേ സുഹ്‌റ ഒരു ചരക്കാണ് അത് വഴിയെ പറയാം
ഒരാൾ koodi ഷിബു അവൻMBA കഴിഞ്ഞു നില്ക്കുന്നു വർക്കിന് പോകാൻ ഇഷ്ടമില്ല ചിലവിനുള്ള കാശ് ഉണ്ടാക്കാൻ ചെറിയ ഉടായിപ്പ് എല്ലാം കൈയിലുണ്ട് അവന്റെ അമ്മക്ക് അവനറിയാത്ത പല ബിസിനസ്സും und അവൻ ഒറ്റമകനാണ് അവനു ഓര്മവക്കുന്നതിനു മുന്നേ അച്ഛൻ മരിച്ചു അവനുള്ള പോക്കറ്റ് മണി അമ്മ കൊടുക്കുന്നതോണ്ട് അമ്മയുടെ ഒരു ബുസിനെസ്സിനും അവൻ എതിരല്ല
ഡാ അവര് വിട്ടുപോകുന്നില്ലല്ലോടാ നമ്മുക്ക് ഗൗണ്ടറെ ഒന്ന് വിളിച്ചാലോ.
കാര്യമില്ല മച്ചാനെ അങ്ങേരുടെ ഏരിയ എത്താൻ ഇനിയും 25കം പോണം
നിങ്ങൾ കുണ്ണതാളം പറയാതെ മുന്നോട്ടു നോക്കി വണ്ടി ഓടിക്കെടാ മൈരേ !ഷിബുവിന്റെ ശബ്ദം വിറച്ചു തുടങ്ങി
പെടുന്നന്നെ ജലീലിന്റെ ഫോൺ ശബ്‌ദിച്ചു ഡാ അമ്മോൻ വിളിക്കുന്നുണ്ട് എന്താ പറയ്യാ ?
നീ എടുക്കെടാ മൈരേ
ഹലോ ?
ഇല്ല ഞങ്ങൾ വഴീലാ
ഒന്നൂല അമ്മോനെ
ശരിയാ അമ്മോനെ പോലീസുണ്ട് പിന്നിൽ അതെ
ചെക്ക് പോസ്റ്റ് കഴിഞ്ഞു
ആയിക്കോട്ടെ
Raju നിനക്കാ നിന്നോട് സംസാരിക്കാൻ
ഹാജിയാർ പേടിക്കണ്ട raju ചത്തിട്ടില്ലെങ്കിൽ മുതൽ എത്തേണ്ടിടത്തെത്തും ശരി വച്ചോ രാജു ഫോൺ ജലീലിനു കൊടുത്തു വണ്ടി കാട്ടുപാത പിന്നിട്ട മെയിൻ റോഡിലേക്ക് കയറി ശരം കണക്കെ പാഞ്ഞു 10കോടി യുണ്ട് വണ്ടിയിൽ അത് പോയാൽ ഹാജ്യാര്ക്ക് ഒരു രോമം പോയപോലെ ഉള്ളൂ പക്ഷേ അതയാളുടെ ബിസിനസിനെ ബധിച്ചാൽ അയാള്ക്ക് പ്രാന്താവും കുറച്ചു ദൂരം പിന്നിട്ടു പിന്നിലേക്ക് നോക്കുംമ്പോൾ വെളിച്ചമൊന്നും കാണാത്തൊണ്ടു ജലീൽ രാജുവിന്റെ തോളത്ത് തട്ടി ഡാ അവർ വിട്ടുപോയീന്നു തോന്നുന്നു നീ ഏതെങ്കിലും ഇടറോഡിലേക്ക് കയറ് ഉമ്മ് കുറച്ചു മുന്നോട്ടു പോയപ്പോൾ തന്നെ വലതു ഭാഗത്തേക്കുള്ള കട്ട് റോഡിലേക്ക് രാജു വണ്ടി വെട്ടിച്ചു കയറ്റി ഒപ്പം 100 mtr പോയി നിർത്തി ഒപ്പം ലൈറ്റ് ഓഫാക്കി മൂന്നുപേരും നിശബ്ദരായി പിന്നിലേക്ക് നോക്കിയിരുന്നു അരമണിക്കൂറോളം ഒന്നും കാണാഞ്ഞപ്പോൾ രാജു വണ്ടി വീണ്ടും സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ ജലീലിന്റെ കൈ പിന്നിൽ നിന്നും അവന്റെ തോളത്ത മർന്നു
തുടരും