സുഹൃത്തും തിരിച്ചും Part 2

Posted on

നീ പറയ് …….യെന്ത അവൾക്ക് മാത്രം വിസ കിട്ടില്ലേ ……….

അഭി …….. അച്ഛാ …… ഞാൻ അങ്ങിനെ ഒന്നും പറഞ്ഞിട്ടില്ല ……….. എനിക്ക് ഫ്രീഡം വേണം ………. അവൾ ഇവിടെ മാസ്റ്റർ ഡിഗ്രി എടുക്കട്ടേ രണ്ടു വർഷം ഉണ്ടല്ലോ ……….

അച്ഛൻ …….. ഓക്കേ അതുവിട് ……. വാട്ട് ഈസ് യുവർ ഫൈനൽ പ്ലാൻ ……….

അഭി ………. അച്ഛാ ….അവളൊരു തീരുമാനം പറഞ്ഞല്ലോ …….. ഇനി അവളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല ……… അവളുടെ ആഗ്രഹം പോലെ തന്നെ നടക്കട്ടെ ……..ഡിവോഴ്സ് എങ്കിൽ ഡിവോഴ്സ് ……….
അച്ഛൻ ……… ഞാൻ വിചാരിച്ചു അച്ചൂനായിരിക്കും എടുത്തുചാട്ടം കുറച്ചു കൂടുതലെന്ന് ……. അവൻ നിന്നെക്കാൾ ഭേദമാണെടാ

അച്ഛൻ ഗൗരിയെ വിളിച്ചു ……….ഗൗരിയും അഭിയും കുറച്ചുകൂടി സംസാരിച്ച് ഒരു തീരുമാനം എടുക്കണം …….. എടുത്തുചാടി ഒന്നും തീരുമാനിക്കരുത് ……… ഉത്തരം കേൾക്കുമ്പോൾ അച്ഛനും അമ്മയ്ക്കും സന്തോഷം ഉണ്ടാക്കണം ……… അഭി നീ അവളെയും കൂട്ടി റൂമിലേക്ക് പോ ….. ഉത്തരം ഇന്ന് വൈകുന്നേരം എനിക്കറിയണം …. മോളെ അച്ഛനെയും അമ്മയെയും സന്തോഷിപ്പിച്ചിട്ട് മോൾക്ക് ദുഖമുണ്ടാകുന്ന തീരുമാനമാണെങ്കിൽ മോൾക്ക് അവനോടൊപ്പം ജീവിക്കാൻ പറ്റില്ലെന്ന് തോന്നുന്നെകിൽ നീ നന്നയി ആലോചിച്ചിട്ട് അച്ഛനോട് പറഞ്ഞാൽ മതി …….. കാരണം എനിക്ക് മനസ്സിലാകും ………. ഞങ്ങളും ഒരു പെൺകുട്ടിയെ വളർത്തി ഒരുത്തന്റെ കൈ പിടിച്ചേൽപ്പിച്ചതാ ………. ഇപ്പൊ ഒരു ചെറിയ വിഷമമൊക്കെ തോന്നും …….. ജീവിതകാലം മുഴുവൻ തോന്നാതിരിക്കുന്നതിലും നല്ലത് ഇതാ ………

അച്ഛൻ റൂമിലേക്ക് പോയി …… അഭി ഗൗരിയേയും കൊണ്ട് റൂമിലേക്ക് പോയി ………..

അഭി അവളെയും വിളിച്ചുകൊണ്ട് റൂമിലെത്തി കതകടച്ചു കുറ്റിയിട്ടു ……..

ഗൗരി കട്ടിലിന്റെ ഒരറ്റത്തിരുന്നു ………. അഭി ജന്നൽ തുറന്നിട്ട് ഒരു സിഗരറ്റിനു തീ കൊളുത്തി കൊണ്ട് പറഞ്ഞു ……… ഗൗരി എനിക്ക് എന്റേതായ ആഗ്രഹങ്ങൾ ഉണ്ട് ………. നിനക്കും കാണും …….. ഒരു നാട്ടിൻപുറത്ത് വളർന്നതുകൊണ്ടാവും നിനക്ക് എന്നെ മനസ്സിലാക്കാൻ പറ്റാത്തത് ……. എന്താ എന്റെ ഭാഗത്തുള്ള തെറ്റ് എനിക്കിപ്പോഴും അത് മനസ്സിലാകുന്നില്ല ……….

ഗൗരി …….. കെട്ടി മൂന്നുകൊല്ലമായിട്ടും അഭി ചേട്ടൻ യെന്ത എന്നെക്കുറിച്ചു മനസ്സിലാക്കിയത് ……. എനിക്ക് സെക്സിനോടുള്ള അമിതമായ താല്പര്യം അല്ലെ ????????? അതിനു ഞാൻ ഡോക്ടറെ കണ്ടോളാം …….

അഭി ……. നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നില്ല ………..

ഗൗരി …… എനിക്ക് മാത്രം ഒന്നും മനസ്സിലാകില്ല ………. യെന്ത എനിക്ക് മനസ്സിലാകാത്തത് എന്നുകൂടി എന്നോട് ഒന്ന് പറഞ്ഞു തരണം ………. പിന്നെ യെന്ത എന്റെ പ്രേശ്നമെന്നും ……… പിന്നെ എന്താന്നു വച്ചാൽ അച്ഛനോട് പറഞ് തീർപ്പാക്കിക്കോണം ……… എനിക്ക് മുന്നോട്ട് പോകാൻ താല്പര്യം ഇല്ല ……… എനിക്ക് ഇതിൽ കൂടുതലൊന്നും പറയാനുമില്ല ……….. കഴിഞ്ഞ മൂന്നു വര്ഷം ഞാൻ ഒരു നല്ല ഭാര്യയായി അഭിനയിച്ചു …. അനുജത്തിയുടെ വീട്ടിൽ പോയി കുറച്ചു ദിവസം നിൽക്കണം അപ്പോൾ ചേട്ടന് മനസ്സിലാകും എന്താണ് കുടുംബമെന്ന് ……….. ജർമനിയിൽ കൊണ്ടുപോകുമെന്ന് വിചാരിച്ചല്ല എന്റെ വീട്ടുകാർ ചേട്ടന്റെ കൈപിടിച്ചേൽപ്പിച്ചത് ……… നല്ലൊരു ഭാര്യയായി ജീവിക്കാനാ ഞാൻ ഈ വീട്ടിലേക്ക് വന്നത് …….. ചേട്ടന്റെ ഭാഗത്ത് നിന്നും അക്കാര്യത്തിൽ എനിക്ക് ഏതൊരു പരിഗണനയും കിട്ടിയിട്ടില്ല ………ഇനി കിട്ടുമെന്ന് പ്രേതീക്ഷയും ഇല്ല …. എന്തായാലും വയസ്സായ ഒരു അച്ഛനും അമ്മയും എനിക്കുണ്ട് ഇനിയുള്ള ജീവിതം അവരോടൊപ്പം ജീവിച്ചു തീർക്കാം …….. ഞാൻ കാരണം ചേട്ടന്റെ സ്വപ്നങ്ങൾക്ക് തടസ്സമാകേണ്ട ………. ചേട്ടന്റെ മനസ്സിലുള്ള ജീവിതം ചേട്ടൻ സന്തോഷത്തോടെ ജീവിച്ചു തീർക്ക് ……..ഞാൻ പൊയ്ക്കോട്ടേ ‘അമ്മ അടുക്കളയിൽ ഒറ്റക്കാണ് …….
അവൾ കതക് തുറന്ന് പുറത്തേക്കിറങ്ങി ………അടുത്ത സിഗററ്റിന് തീകൊളുത്തി അവൻ അവൾ പോകുന്നതും നോക്കി ഇരുന്നു ……..

വൈകുന്നേരം ………………………………………

അച്ഛൻ TV യുടെ മുന്നിലിരിക്കയായിരുന്നു ………. അപ്പോയെക്കും അഭി പുറത്തേക്ക് പോകാനായി താഴേക്ക് വന്നു …… അഭി അച്ഛനെ നോക്കി ……… കീയുമെടുത്ത് പുറത്തേക്കിറങ്ങി …….. പുറത്ത് കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു

രാത്രി ഒരു ഒമ്പതുമണിയോടെ അഭി തിരിച്ചെത്തി ……….

‘അമ്മ …….. ഇരിക്കെടാ ഇനി ആഹാരം കഴിച്ചിട്ട് മുകളിൽ പോയാൽ മതി

അടുക്കളയിൽ ജോലിചെയ്തുകൊണ്ടിരുന്ന ഗൗരിയെ അഭി നോക്കി ………

അഭി കൈ കഴുകി ഡൈനിങ് ടേബിളിൽ ഇരുന്നു ……….. മൊത്തത്തിൽ മൗനമായിരുന്നു ആ സമയം …….അപ്പോഴേക്കും അച്ചുവും കഴിക്കാനായി അവിടേക്കെത്തി ……….

അച്ചൂ ……… ഗൗരിയേ കഴിക്കാൻ ഒരു പാത്രം ഇങ്ങെടുത്തെ ………

‘അമ്മ ഒരു പാത്രവുമായി അങ്ങോട്ടേക്ക് വന്നു ……. കാസ്ട്രോളിൽ നിന്നും മൂന്ന് ചപ്പാത്തി അച്ചു അവന്റെ പ്ളേറ്റിലേക്ക് വച്ച് അതിലേക്ക് കറി ഒഴിച്ചു ……….. കഴിക്കാൻ തുടങ്ങി …….. അഭി അവനെ നോക്കി ചിരിച്ചു …. എന്നിട്ടവൻ അച്ഛന്റെ മുഖത്ത് നോക്കി പറഞ്ഞു ………… അച്ഛാ ഗൗരി പറഞ്ഞത് ശരിയാണ് ……… ഞാൻ കെട്ടിയിട്ട് ഭാര്യ എന്നൊരു പരിഗണന കൊടുക്കാൻ എനിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല …….. ഇനി കഴിയുമൊന്നും എനിക്കറിയില്ല ………. നിങ്ങളെയൊക്കെ അറിയിക്കാതെ അവൾ എനിക്കായി ഒരുപാട് അഡ്ജസ്റ് ചെയ്തു ……….. ഇനി എനിക്ക് അവളെയും അവൾക്ക് എന്നെയും ഉൾക്കൊള്ളാൻ കഴിയില്ല ……..അതുകൊണ്ട് ഞങ്ങൾ പിരിയുന്നതാവും നല്ലത് …………

ഇതെല്ലം കേട്ടുകൊണ്ട് ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർത്തുള്ളികൾ ഒഴുകുന്നുണ്ടായിരുന്നു ……. ക്യാ ഫലം ……..

അച്ഛൻ ………. ഞാൻ അവളോട് ഒന്നുകൂടി സംസാരിക്കട്ടെ ………

അഭി ………. വേണ്ട അച്ഛാ ……… അവൾ സമ്മതിക്കില്ല ……….

അച്ഛൻ …….. സമ്മതിച്ചാൽ ????????

അഭി ………. എനിക്ക് ആലോചിക്കാൻ കുറച്ചുസമയം കൂടി തരണം ………

കഴിച്ചുകൊണ്ടിരുന്ന കൈകൊണ്ട് കരണം പൊളിച്ചുള്ള ഒരു അടിയായിരുന്നു പിന്നെ അവിടെ കണ്ടത് …….. ഇതൊന്നും കണ്ടിട്ടും അച്ചൂന് ഒരു കുലുക്കവും ഉണ്ടായില്ല ……..’അമ്മ ഇടക്ക് കയറി നിന്നെങ്കിലും …….അച്ഛൻ എണീറ്റ് കൈ കഴുകി റൂമിലേക്ക് പോകുന്നതിനു മുൻപായി പറഞ്ഞു ഇനി നിന്നെ എന്നെ കൺവെട്ടത്തുകാണരുത് ……… ഒരു മനുഷ്യനായാലും കുറച്ചൊക്കെ വ്യക്തിത്വം വേണം ……. ഇനി അച്ചാന്ന് വിളിച്ചുകൊണ്ട് ഈ പാടി നീ ചവിട്ടരുത് …….. ഇറങ്ങിപ്പോടാ ……… ഇന്നിറങ്ങിക്കോണം ഈ വീട്ടിൽ നിന്ന് ……… എന്താന്ന് വച്ചാൽ നാളെ കൊണ്ട് ഡിവോഴ്സ് പെറ്റിഷൻ ഉള്ള പേപ്പർ എനിക്ക് കിട്ടണം ……… ഇല്ലങ്കിൽ നീ ജർമനിയിലും പോകില്ല അമേരിക്കയിലും പോകില്ല ………ഇത് ഞാനാ പറയുന്നത് ……..
ശാന്തി അവന്റെ പെട്ടിയും സാധനങ്ങളും എടുത്ത് പുറത്തേക്കിട് …….. ഇനി ഇവനെ നമുക്ക് വേണ്ട …….. ഇങ്ങനെ ഒരു മോൻ നമുക്കിനി ഇല്ല ……… അച്ചൂ ഞാനോ നിന്റെ അമ്മയോ ചത്താൽ നീ ഞങ്ങളുടെ ചിതക്ക് തീ കൊളുത്തണം ……. ഇവൻ ആ പരിസരത്ത് എവിടെയെങ്കിലും ഉണ്ടെങ്കിൽ ഇവനെ അവിടെനിന്നും ഓടിച്ചിട്ടെ നീ ആ കർമ്മം ചെയ്യാവു …….

അഭി കവിൾ തടവിക്കൊണ്ട് അമ്മയെ നോക്കി …….. ആയിരം രൗദ്രഭാവങ്ങൾ കണ്ണിൽ ആവാഹിച്ച് തീ പാറുന്ന കണ്ണുകളുമായി ആ ‘അമ്മ അവനെ നോക്കി ……….

അപ്പോഴും അച്ചൂന് ഒരു കുലുക്കവും ഇല്ല …….. അവൻ അവന്റെ തീറ്റ തുടർന്നുകൊണ്ടേയിരുന്നു ………. അഭി എണീറ്റ് കയ്യും മുഖവും കഴുകി മുകളിലേക്ക് പോയി അവന്റെ സാധനങ്ങളുമായി പുറത്തേക്കിറങ്ങിപ്പോയി

പിറ്റേന്ന് വൈകുന്നേരം ഒരു വക്കിൽ വന്ന് ഗൗരിയുടെ ഒപ്പും വാങ്ങി പോയി ……… പിറ്റേന്ന് രാവിലെ തന്നെ ഗൗരിയെക്കൊണ്ട് ഒരു കേസ് രാജശേഖരൻ (അച്ഛൻ) ലോക്കൽ സ്റ്റേഷനിൽ കൊടുപ്പിച്ചു ……… അവൻ ഇനി ഡിവോഴ്സ് കഴിഞ്ഞു പോയാൽ മതി …….. അച്ഛൻ തിരികെ ജോലിസ്ഥലത്തേക്ക് മടങ്ങി ………. ദിവസങ്ങൾ കടന്നുപോയി

ഒരു തിങ്കളാഴ്ച ദിവസം കോടതിയിൽ നിന്നും രണ്ടുപേരും വിവാഹബന്ധം വേർപെടുത്തി ………. അഭിയും കൂട്ടുകാരും കോടതിയിൽ ഉണ്ടായിരുന്നു ……. ഗൗരിയുടെ കൂടെ അമ്മയും ……….. അഭിയുടെ മുഖത് യാതൊരു വിഷമമോ ദുഖമോ ഇല്ലായിരുന്നു ……… അവൻ കൂട്ടുകാരോടൊത്ത് കളിയും തമാശയുമായി നിൽക്കുന്നത് നോക്കി ‘അമ്മ നിന്നു ……. വിധി വന്നയുടൻതന്നെ അഭി ഗൗരിയുടെ അടുത്തേക്ക് വന്നു …….. ‘അമ്മ അവനെ നോക്കി ……… അവൻ അമ്മയോടായി പറഞ്ഞു ……… അമ്മെ ഒരു കാര്യം കൂടിയുണ്ട് …….

‘അമ്മ …….. എന്താടാ ???????

അമ്മയും ഗൗരിയും അഭിയുടെ മുഖത്തേക്ക് നോക്കി ………….

അഭി …….. ഞാൻ കെട്ടിയ താലി അവളുടെ കഴുത്തിൽ ഉണ്ട് ……..എനിക്കത് വേണം ………

ഗൗരി അവളുടെ താലിമാല ശരീരത്തോട് ചേർത്ത് പിടിച്ചു …………

‘അമ്മ ……… അഭി നീ ഇത്ര ക്രൂരനാകല്ലേടാ ……. അവളൊരു പെണ്ണല്ലേ ……..?
അഭി ……. അമ്മയൊരു കാര്യം ചെയ്യ് ……. അമ്മയുടെ ഇളയ മോനെ കൊണ്ട് ഇവളെ കെട്ടിക്ക് ……. അതാകുമ്പോൾ …… രണ്ടുപേരും വളരെ ഹാപ്പിയായി അങ്ങ് ജീവിച്ചോളും …… എന്നെക്കാളും അവനാ ഇവൾക്ക് ചേരുന്നത് …….. ഞാൻ കളിയാക്കാനോ തമാശയായിട്ടോ കുത്തിനോവിക്കാനോ പറയുന്നതല്ല …… അവർ രണ്ടും നല്ല ചേർച്ചയാ ….. രണ്ടാളും ഒരേ ചിന്താഗതിക്കാരാ ……. ഇനി ഇവൾ കെട്ടാച്ചരക്കായി ഇരുന്നുപോയാൽ ഇനി എനിക്കൊരു കുടുംബം ഉണ്ടായൽ ചിലപ്പോൾ ആ ശാപം കൂടി എന്റെ തലയിൽ വന്നു വീഴും …… ‘അമ്മ അച്ഛനോടൊന്ന് ഇതിനെക്കുറിച്ച് സംസാരിക്ക് ……. ഒരു റൂമിൽ കിടന്നന്നേയുള്ളു …….. ബാക്കി അതവക്ക് അറിയാം ……… ഒരു നോട്ടം കൊണ്ടുപോലും ഞാൻ അവളെ കളങ്കപ്പെടുത്തിയിട്ടില്ല ……… വീട്ടിൽ ചെന്നയുടനെ ‘അമ്മ അച്ഛനെ ഒന്ന് വിളിക്കണം ……. എന്നോട് ദേഷ്യം ഒന്നും തോന്നരുത് ……. ഈ താലി തന്നെ ഞാൻ തിരിച്ചുവാങ്ങിയത് ….ഇനി അതും കെട്ടിപ്പിടിച്ചുകൊണ്ടിരിക്കാതിരിക്കാനാ ……. അവൾക്കും നല്ലൊരു ജീവിതം ഉണ്ടാകട്ടെ …… ഗൗരി ….. എല്ലാത്തിനും സോറി ……. എന്നെ ശപിക്കരുത് ………

‘അമ്മ ……. എന്റെ മോൻ അവളുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നുണ്ടല്ലോ ഈ അമ്മക്ക് അതുമതി …….

ഗൗരിയുടെ കണ്ണിൽ നിന്നും കണ്ണുനീർ കവിഞ്ഞൊഴുകി ……….. അവൾ മനസ്സില്ല മനസ്സോടെ മാലയോടൊപ്പം താലിയും ഊരി അവനുനേരെ നീട്ടി ……. അഭി അതുവാങ്ങി പോക്കറ്റിലേക്കിട്ടു ………അഭി പിന്തിരിഞ്ഞു നടന്നു …… വളരെ വിഷമത്തോടെ അവൻ നടന്നകലുന്നത് ആ ‘അമ്മ നോക്കി നിന്നു

പിറ്റേ ദിവസം ഗൗരി അവളുടെ വീട്ടിലേക്ക് പോകുകയാണ് ………… വീട്ടിലുള്ള ആരും പരസ്പരം സംസാരിക്കുന്നില്ല ……….. അച്ചൂ കതകടച്ചു മുറിയിൽ തന്നെ ഇരിപ്പാണ് ……….. ‘അമ്മ വന്ന് അടുക്കളയിലേക്ക് കയറി ….. ഗൗരിയും വന്നയുടൻ ഡ്രസ്സ് മാറി അടുക്കളയിലേക്ക് വന്നു …….. (ഗൗരിയെ കണ്ടതും അമ്മയുടെ കണ്ണ് നിറഞ്ഞു)

‘അമ്മ ……..( ഗൗരിയുടെ മുഖത്ത്‌ നോക്കാതെ ) നാളെ പോകണ്ട അച്ചൂ ശനിയാഴ്ച കൊണ്ടാക്കും ……..

ഗൗരി ……. ഹും ……….
‘അമ്മ …….. ജോലി കളയാൻ പോകുകയാണോ ………

ഗൗരി അതിനു മറുപടിയൊന്നും പറഞ്ഞില്ല ………..

‘അമ്മ ……. നിനക്കിവിടെ നിന്നുടെ …….. ഇനി നിന്നെ ശല്യം ചെയ്യാൻ ആരും വരില്ല ………

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞതല്ലാതെ അവൾ അതിനും മറുപടി പറഞ്ഞില്ല ………

അങ്ങനെ പതിവുപോലെ അച്ചു ഗൗരിയെ ഓഫീസിലാക്കി കോളേജിലേക്ക് പോകും ……. പരസ്പ്പരം അവർ സംസാരിക്കാറില്ല ……..

ഒരു വ്യാഴ്ച ദിവസം വൈകുന്നേരം ഒരു ദുഃഖവാർത്തയുമായിട്ടാണ് ‘അമ്മ ഓഫീസിൽ നിന്നും വന്നത് ………. അമ്മക്ക് ട്രാൻസ്ഫർ ……..

വീട്ടിൽ ആകപ്പാടെ ഒരു മൂകത …….. അമ്മയുടെ വിഷമം കണ്ട് ഗൗരി അമ്മയുടെ അടുത്തേക്ക് വന്നു പറഞ്ഞു …….. യെന്തിനാണമ്മാ ഇങ്ങനെ വിഷമിക്കുന്നത് …….. ഒന്നുമില്ലെങ്കിലും അമ്മക്ക് അച്ഛൻ ജോലിചെയ്യുന്ന സ്ഥലത്ത് തന്നെ കിട്ടിയില്ലേ …… ‘അമ്മ സന്തോഷിക്കയല്ലേ വേണ്ടത്

‘അമ്മ ………… മോളെ നീക്കൂടി പോയാൽ അച്ചു ഒറ്റക്കാകില്ലെ …………

ഗൗരിക്ക് എന്ത് പറയണമെന്നറിയില്ല ……….. കല്യാണം കഴിഞ്ഞതിനു ശേഷം അവളുടെ ജീവിതത്തിൽ എന്തെങ്കിലും ഒരു സന്തോഷമുണ്ടായിട്ടുണ്ടെങ്കിൽ അത് അച്ചുവിലൂടെ മാത്രമായിരുന്നു ………… അവനെ അവൾക്ക് അത്രയ്ക്ക് ഇഷ്ടവുമായിരുന്നു ……….. അവൾ കുറച്ചുനേരം ആലോചിച്ചിരുന്നു ………. അപ്പോയെക്കും

ഗൗരി ……………. പരീക്ഷ തുടങ്ങാൻ ഇനി മാസങ്ങളല്ലേ ഉള്ളു………. തീരുന്നതുവരെ ഞാനവനെ നോക്കിക്കൊള്ളാം …….. അതുകഴിഞ്ഞു ഞാൻ അവനെയും കൊണ്ട് നാട്ടിലേക്ക് പോയിക്കൊള്ളാം …….. അതാ അമ്മെ നല്ലത് ………. ഇനി കുറച്ചുമാസമല്ലേ ഉള്ളു………അച്ചുനെ ഞാൻ നോക്കിക്കൊള്ളാം …….. അവനു ഒരു കുറവും വരില്ലാ …….ഞാനല്ലേ പറയുന്നത് …….. ‘അമ്മ ധൈര്യമായി അച്ഛനോട് പറഞ്ഞോ ……….

അച്ചു ഇതല്ലാം കണ്ടും കേട്ടും ……… ഒന്നും പറയാതെ അവിടെ നിന്നു ………

ഗൗരി …….. അമ്മക്ക് എപ്പോഴാ പോകേണ്ടത് ……..

‘അമ്മ …….. നാളെ

ഗൗരി ………’അമ്മ പോകാൻ തയ്യാറായിക്കോ ……… ഞാനില്ലേ ‘അമ്മ ധൈര്യമായിട്ടിരിക്ക് …….. അവനെ ഞാൻ നോക്കി കൊള്ളാം ……….

‘അമ്മ സാധനങ്ങൾ പായ്ക്ക് ചെയ്യാൻ തുടങ്ങി ……….

പിറ്റേന്ന് ഒരു കൂട്ടുകാരന്റെ കാർ വാങ്ങി അമ്മയെ റെയിൽവേ സ്റേഷിണിൽ ആക്കാൻ അച്ചുവും ഗൗരിയും പോയി …… ട്രെയിനിൽ കയറ്റി വിട്ട് അച്ചുവും ഗൗരിയും ഒരു ഹോട്ടലിൽ കയറി ഫുഡും കഴിച്ച് വീട്ടിലേക്ക് വന്നു… ഗൗരി അവളുടെ റൂമിൽപോയി ഡ്രസ്സ് മാറി അച്ചുവിന്റെ റൂമിലേക്ക് വന്നു ……..
അവൾ അച്ചുവിന്റെ എതിരെ കസേരയിൽ ഇരുന്നു ……… യെന്ത സാറെ പരിപാടി ……..

അച്ചു ……. ഒന്നുമില്ല വെറുതെയിരിക്കുന്നു ……. നാളെ ഓഫീസിൽ പോകണ്ടേ??/

ഗൗരി ………. പോകണം അച്ചു …….. നീ നാളെ ഉച്ചക്ക് പുറത്തുന്നു കഴിക്കണം ……. നല്ല ക്ഷീണം ……. ഞാൻ പോയി ഉറങ്ങട്ടെ ……… യെല്ലാംകൂടികൊണ്ട് ആകപ്പാടെ മൂഡ് ഓഫ് ആയി ……..

അച്ചു ……. ഗൗരി ഇനി കല്യാണം കഴിക്കി ല്ലാ അല്ലേ ??????

ഗൗരി ……. ഓഹ് ……. വേണ്ട …….. മതിയായി ……… ഇനി മരിക്കുംവരെ അങ്ങ് ജീവിക്കണം ……. നാട്ടിൽപോയി …. ഏതെങ്കിലും ഒരു ഓഫീസിൽ ജോലി നോക്കണം ……… നീ കോഴ്സ് കഴിഞ്ഞാൽ അച്ഛന്റെയും അമ്മയുടെയും കൂടെ പോകണം …… ഇവിടെ കൂട്ടുകൂടി നടക്കേണ്ട …….

അച്ചു ….. അപ്പൊ ഞങ്ങളെ വിട്ടു പോകാൻ തന്നെയാണ് തീരുമാനം അല്ലെ ??

ഗൗരി ……. പോകണം ……… എന്നയാളും ഒരുനാൾ നമ്മൾ വിട്ടു പിരിയേണ്ടവർ അല്ലെ ??????

അച്ചു ……… നമുക്ക് വെള്ളിയാഴ്ച …….. ഗൗരിയുടെ വീട്ടിലേക്കൊന്നു പോയാലോ

ഗൗരി ……… എന്താ ……. അച്ചൂന് അവിടെയൊക്കെ ഇഷ്ടമായോ ………

അച്ചു …….. അടിപൊളി സ്ഥലമല്ലേ ……… അതുമല്ല നമ്മൾ ഒന്നു റിഫ്രഷ് ആകും ……. ഇവിടുന്ന് തല്ക്കാലം മാറി നിൽക്കുന്നതാണ് ഗൗരിക്ക് നല്ലത് …….. മനസ്സിന്റെ ടെൻഷൻ മാറിക്കിട്ടും ………… നമുക്ക് വെള്ളിയാഴ്ച ഞാൻ കോളേജിൽ നിന്നും ഇത്തിരി നേരത്തെ ഇറങ്ങാം ……… ഗൗരിയും അതുപോലെ ഇറങ്ങിക്കോ …… രാത്രിതന്നെ നമുക്കവിടെ എത്താം ………..

ഗൗരിക്ക് സന്തോഷമായി അച്ചൂന് അവിടെ ഇഷ്ടമായല്ലോ ……….

അങ്ങനെ വെള്ളിയാഴ്ച ഒരു രണ്ടുമണിയോടെ അവർ വീട്ടിലേക്ക് പുറപ്പെട്ടു …….

ഗൗരി ……… അച്ചുക്കുട്ടാ ……. എന്തോ മനസ്സിനൊരു സന്തോഷം ………. നീ എന്റെ വീട് ഇഷ്ടമാണെന്ന് പറഞ്ഞതുകൊണ്ടാണോന്ന് അറിയില്ല ……. അവർ വീട്ടിലെത്തി ……… സൂര്യൻ അസ്തമിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു ………

ഗൗരിയുടെ അച്ഛനും അമ്മയ്ക്കും സന്തോഷമായി …………. പക്ഷെ അവരുടെ മുഖത്ത് മറ്റൊരു സങ്കടം നിഴലിച്ചിരിക്കുന്നത് അച്ചുവിന് മനസ്സിലാകുമായിരുന്നു ……….. ഗൗരിയുടെ വിവാഹ മോചനം ……. പാവം ആ അച്ഛനും അമ്മയും …….. എന്തുമാത്രം വേദനിക്കുന്നുണ്ടാകും …… ഗൗരി അച്ചുനോട് പറഞ്ഞു …… അച്ചു നമുക്ക് നാളെ അടിച്ചു പൊളിക്കണം …… രാവിലെ എഴുന്നേൽക്കുമോ ……. ഒന്ന് അമ്പലത്തിൽ പോകാം …….. മനസ്സിന് എന്തോ വലിയ സന്തോഷം ……..
അച്ചു ……… പിന്നെന്താ …….പോകാമല്ലോ ………

ക്ഷീണം കാരണം അവർ നേരത്തെ ഉറങ്ങിപ്പോയി ………

രാവിലെ എണീറ്റ് അമ്പലത്തിൽ പോയി തിരികെ വന്നു …….. ‘അമ്മ സന്തോഷ പൂർവം അവർക്ക് ആഹാരവും കൊടുത്തു ……..

‘അമ്മ …….. രണ്ടുംകൂടി …….. എന്താ രാവിലെ പ്ലാൻ ചെയ്തിരിക്കുന്നത് ……….

അച്ചു ……… ഞങ്ങൾ ഇവിടെ വന്നിട്ടില്ല ആരും ഞങ്ങളെ കണ്ടിട്ടില്ല ……… ഞങ്ങൾക്ക് വേണ്ടി പ്രേത്യേകിച്ച് ഒന്നും ഉണ്ടാക്കുകയും വേണ്ടാ ……… ഞങ്ങൾ ഇന്ന് ഇവിടേം മൊത്തത്തിൽ കറങ്ങി നടക്കാനാ പ്ലാൻ …….. ഗൗരിയെ ഒന്ന് റിഫ്രഷ് ആക്കാനാണ് ഇങ്ങോട്ട് കൊണ്ടുവന്നത് ….. അതുകൊണ്ട് അനാവശ്യമായി ഒന്നും ചോദിച്ച് അവളെ വിഷമിപ്പിക്കരുത് …….. ഇവിടുന്ന് പോകുമ്പോൾ ഗൗരി സന്തോഷത്തോടെ എന്നോടൊപ്പം വരണം ………..

ഗൗരി …….. എന്താണ് അച്ചു പ്ലാൻ ………

അച്ചു ,…….. നമുക്കിന്ന് ഇവിടെ മൊത്തം അടിച്ചു കറങ്ങാം …….. ടൗൺ വരെ ഒന്ന് പോകണം ……….

ഗൗരി …….. ഇന്നും ജെട്ടി എടുത്തില്ല????????/ ……..

അച്ചു ……….ഒന്ന് പോ ……….

അവർ ഹാപ്പിയായി അവിടെ കറങ്ങി നടന്നു …….. ഗൗരിക്ക് ഭയങ്കര സന്തോഷമായി ……….

അവർ തിരിച്ചു വീട്ടിലേക്ക് പുറപ്പെട്ടു ……….

അച്ചു ……… സന്തോഷമായില്ലേ ??????

ഗൗരി …….ഇത്രയും അധികം സന്തോഷം ഞാൻ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല

വീട്ടിലെത്തി ……… രണ്ടുപേരും ഓഫിസിലും കോളേജിലും പോയില്ല ……… മൊത്തത്തിൽ കിടന്നുറങ്ങി ……..

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……… അച്ചൂന്റെ എക്സാം അടുത്തുവരുന്നു ………ഗൗരി അവനുവേണ്ട എല്ലാ സഹായവും ചെയ്തുകൊടുത്ത് ഒപ്പമുണ്ടായിരുന്നു ……

ഒരു ദിവസ്സം ഗൗരിയേയും കൊണ്ട് ഓഫീസിൽ നിന്നും വരുന്ന വഴി ……… അച്ചൂ ഗൗരിയോട് ചോദിച്ചു ……….

അച്ചൂ ……… ഗൗരി ……. ഞാനൊരു കാര്യം ചോദിക്കട്ടെ ……. സത്യം മാത്രമേ പറയാവു ……… കെട്ടി ഇത്രെയും നാളായിട്ടും ചേട്ടനുമായി ഫിസിക്കലായി ഒന്ന് നടന്നില്ല ?

ഗൗരി ……..ഇല്ലെന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ ?

അച്ചൂ …….. ഞാനല്ല ആരും വിശ്വസിക്കത്തില്ല ……… ഇത്രെയും ഒരു നല്ലൊരു കിടിലം സാധനം അടുത്ത് കിടന്നിട്ട് ലൈസൻസ് ഉണ്ടായിട്ടും നിന്നെ ഒന്ന് തോട്ട് പോലും നോക്കിയിട്ടില്ലെങ്കിൽ …. അവനെന്തോ അസുഖം ഉണ്ട് ……. ഇല്ലെങ്കിൽ അവന്റെ മനസ്സിൽ വേറൊരു പെണ്ണുണ്ട് ………..
ഗൗരി ……. അതിനി നിന്റെ ചേട്ടനോട് തന്നെ ചോദിക്കണം

അച്ചൂ ……. ഞാനൊരു കാര്യം ചോദിക്കട്ടെ ……….

ഗൗരി ……. ചോദിക്ക് അച്ചൂ …….. ഞാൻ നിന്നിൽ നിന്നും എന്തെങ്കിലും മറച്ചു വച്ചിട്ടുണ്ടോ ……

അച്ചൂ …… അതിനു തുണിയില്ലാതെ ഞാൻ കണ്ടിട്ടില്ലല്ലോ ???

ഗൗരി …….. അച്ചൂ …… നീ അടി വാങ്ങിക്കും ………

അച്ചൂ ….. ഈ കഥ നടക്കുന്നത് കുറച്ചുകാലം മുൻപാണ് …….. ഞാനൊരു വീട്ടിൽ പെണ്ണുകാണാൻ പോയി …….. പെണ്ണ് വിചാരിച്ചു ഞാൻ ആയിരിക്കും അവളെ പെണ്ണ് കാണാൻ വന്നതെന്ന് …… ഞാൻ നോക്കിയപ്പോൾ പെണ്ണിന്റെ മുഖത്തൊരു നാണം കണ്ടു …………. എന്നെ പിന്നെ നോക്കുന്നതെ ഇല്ല ……… ഞാൻ അല്ലെന്നറിഞ്ഞപ്പോൾ പെണ്ണിന്റെ ഉള്ളിൽ എന്തായിരുന്നു ഫീലിങ്ങ്സ് ……. സത്യം മാത്രമേ ഈ കോടതി മുൻപാകെ ബോധിപ്പിക്കാവു ………. എന്റെ ചോദ്യം ഇതാണ് ആദ്യം കണ്ടപ്പോൾ ആ ചെക്കനെ ഈ പെണ്ണിന് ഇഷ്ടപ്പെട്ടോ ……. അല്ലെന്നറിഞ്ഞപ്പോൾ മനസ്സിൽ എന്ത് തോന്നി ……..

ഗൗരി ……. സത്യം അച്ചൂ ….. ഞാൻ അപ്പോൾ വിചാരിച്ചു നീ തന്നെ ആയിരിക്കുമെന്ന് …….. സത്യത്തിൽ ഇഷ്ടം തന്നെയാ തോന്നിയത് ……. ഞാൻ ആദ്യം ശ്രെധിച്ചത് നിന്റെ കോലൻ മുടിയാണ് …….. കണ്ടപ്പോൾ ആൾ പാവമായിരിക്കുമെന്ന് വിചാരിച്ചു ……… അപ്പോൾ മനസ്സിന് എന്തോ പറഞ്ഞറിയിക്കാൻ വയ്യാത്ത സന്തോഷം ….. അമ്മയും നീയായിരിക്കുമെന്ന വിചാരിച്ചത് …… ‘അമ്മ എന്നോട് പറഞ്ഞു നിനക്ക് നല്ല ചേരുന്ന പയ്യനാണെന്ന് ….. അതുകൂടി കേട്ടപ്പോൾ ഭയങ്കര സന്തോഷം ……. പിന്നെ എന്റെ അച്ഛൻ വന് പറഞ്ഞപ്പോയ ഞാൻ അറിയുന്നത് ഇത് പയ്യന്റെ അനുജൻ ആണെന്ന് ……. അപ്പൊ ഇത്തിരി വിഷമം തോന്നി …….. ഞാൻ മൂഡോഫ് ആയിപ്പോയി …….

അച്ചൂ ……. മൈ ലോർഡ്………ആ കോലൻ മുടിക്കാരനെ ഇനി അതുപോലെ ആ സ്ഥാനനത്ത് സ്നേഹിക്കാൻ പറ്റുമോ ……. അവന് ഇഷ്ടമാണ് …….

ഗൗരി ……. മൈ ലോർഡ്……… ഞാൻ എന്റെ തെറ്റ് അപ്പോൾ തന്നെ തിരുത്തി …….. NO ചാൻസ് …….. ഇപ്പൊ ഞാൻ ആ കോലൻ മുടിക്കാരന്റെ ചേട്ടത്തിയായിപ്പോയി ……അപ്പോഴായിരുന്നെങ്കിൽ എനിക്ക് OK ആയിരുന്നു …….
അച്ചൂ ….. ഒന്നുകൂടി ആലോചിക്ക് ……. അവനെ സ്നേഹിക്ക് ……… ജീവിതകാലം മുഴുവൻ അവനോടൊപ്പം ജീവിക്കാൻ അവൻ വിളിക്കുകയാണ് ……..

ഗൗരി …… കോടതിയിൽ നീതിക്കായി ആണെങ്കിൽ ആ ചെക്കന്റെ ജീവിതം നശിപ്പിക്കാൻ അവനെ ജീവനുതുല്യം സ്നേഹിക്കുന്ന അവന്റെ സ്വന്തം ചേട്ടത്തി ഒരിക്കലും മനസ്സുകൊണ്ടുപോലും അങ്ങനെ ചിന്തിക്കില്ല ….. അത് കിഴ്വഴക്കപ്രീകാരം മഹാ അപരാധമാണ് …………

അച്ചൂ …….. മൈ ലോർഡ് ഇപ്പൊ അവൾ എന്റെ ചേട്ടത്തി അല്ല അവളുടെ കേട്ട് താലി വരെ ഊരി വാങ്ങിയാണ് അവളുടെ മുൻഭർത്താവായും എന്റെ ചേട്ടനുമായി അഭി അവളെ അവന്റെ ജീവിതത്തിൽ നിന്നും ഇറക്കി വിട്ടത് ……. എന്തേ ചേട്ടനില്ലാത്ത ഭാര്യ പിന്നെ എങ്ങനെ എന്റെ ചേട്ടത്തിയാവും ……. SHE WAS MY ചേട്ടത്തി ……… NOT NOW

ഗൗരി …….. ഞാൻ ഒരാളുടെ മുന്നിലെ താലി കെട്ടാനായി തല താഴ്ത്തിയിട്ടുള്ളു ……… എന്റെ ഭർത്താവ് എന്നെ ഉപേക്ഷിച്ചെങ്കിലും ആ നല്ലവരായ അച്ഛനും അമ്മയ്ക്കും ഞാൻ ഇപ്പോഴും മരുമകളാണ് ….. ആ വിശ്വാസത്തിലാണ് ജീവനായ അവരുടെ മകനെ എന്നെ ഏൽപ്പിച്ചിട്ടുപോയത് ……..

അച്ചൂ ……. പൂർണ്ണമനസ്സോടെ എന്റെ ഭാര്യയായി എന്റെ കുഞ്ഞുങ്ങളെ പ്രേസേവിച്ച് എന്നെ സ്നേഹിച്ച് എന്നോടൊപ്പം ജീവിക്കാനാണ് ഞാൻ എന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുന്നത് ………

ഗൗരി ……. എനിക്ക് ഈ അനിയൻ കുട്ടനെ ഒരു ഭർത്താവായി കാണാൻ ഒരിക്കലും പറ്റില്ല ……..

അച്ചൂ ……… ഒന്നുകിൽ നീ ആരെയെങ്കിലും കെട്ടണം ……… നിന്നെ കെട്ടിച്ചു വിടാതെ ഒരിക്കലും ഞാൻ ഒരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടില്ല …….

ഗൗരി അച്ചൂന്റെ മുതുകിൽ ഒരു ഇടി കൊടുത്തു

അച്ചൂ ……… ഞാൻ നിന്റെ മുന്നിൽ ജീവിതകാലം മുഴുവൻ ഒരു കെട്ടാ MONKEY ആയി ജീവിക്കും ….ദാറ്റ് ഈസ് മൈ ഡിസിഷൻ ……..

ഗൗരി …… അച്ചൂ അങ്ങിനെയൊന്നും ചിന്തിക്കല്ലേ ………..എന്റെ ജീവിതമേ ഇങ്ങനെ ആയി ………..

അച്ചൂ …….. ഞാൻ സംസാരിക്കുന്നത് സീരിയസ് ആയിട്ടാണ് ……… അല്ലാതെ ചേട്ടൻ കളഞ്ഞിട്ടുപോയ പെണ്ണിനൊരു ജീവിതം കൊടുക്കാനുള്ള സിമ്പതി കൊണ്ടൊന്നുമല്ല ……. ഞാൻ അന്ന് പറഞ്ഞില്ലേ ……. ഗൗരിയെപ്പോലൊരു പെണ്ണിനെയല്ല ഗൗരിയെ ആണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് …….. ചെലപ്പോൾ ദൈവത്തിനു തന്നെ തോന്നിക്കാണും അവന്റെ പെണ്ണിനെ അവനുതന്നെ അങ്ങ് കൊടുത്തേക്കാമെന്ന് ……. അതുകൊണ്ടായിരിക്കും ഇങ്ങനെയൊക്കെ സംഭവിച്ചത് ………
ഗൗരി ……… മും ……..

അവർ വീട്ടിലെത്തി ഗൗരി ചായ ഇടാനായി അടുക്കളയിലേക്ക് പോയി …….

അച്ചൂ മുകളിലേക്കും അവൻ ഡ്രസ്സ് മാറി തായെക്ക് വന്നു ഗൗരിയെ അടുക്കളയിൽ സഹായിച്ചു …….. അവർ ചായയുമായി ഹാളിലേക്ക് വന്ന് TV ഓൻ ചെയ്തു ………

ഗൗരി …….. അച്ചൂ …….പെട്ടെന്ന് കുടിച്ചിട്ട് പോയിരുന്ന പഠിക്കാൻ നോക്ക് ……. എക്സാം ഇങ്ങടുത്തു ……..

അച്ചൂ …… അആഹ് ……..പോവാം ………….

കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അച്ചൂന് എക്സാം സ്റ്റാർട്ട് ആയി ……… ഗൗരി ലീവ് എടുത്ത് അച്ചൂനെ സഹായിക്കാൻ കൂടെ നിന്നു …….. അങ്ങനെ അവന്റെ എക്സാം അവസാനിച്ചു ……….

ഗൗരി …….. അച്ചൂ എനിക്ക് ട്രീറ്റ് വല്ലതും ഉണ്ടോ ???

അച്ചൂ …… നീ ആദ്യം യെന്തുവേണമെന്ന് പറ ……..

ഗൗരി ………. അത് അച്ചൂ തന്നെ തീരുമാനിക്ക് …….

അച്ചൂ …….. എന്നാൽ ഞാൻ ഒരു ഉമ്മ തരട്ടെ …..

ഗൗരി …… പോ അച്ചൂ …… ഞാൻ ……….. സീരിയസ് ആയിട്ട പറയുന്നത് ……..

അച്ചൂ ……… ഞാനും സീരിയസ് ആയിട്ടാ …….

ഗൗരി ……പോ ……..

അച്ചൂ ……… എന്നാൽ ഞാൻ പറയാം ……… നാലുകുപ്പി ബിയർ ……. പിന്നെ പൊറോട്ട ബീഫ്

ഗൗരി …….. ബിയർ വേണ്ടാ …….

അച്ചൂ …… പേടിക്കണ്ട ……. നീ ഫിറ്റായിപ്പോയാലും ഞാൻ നിന്നെ പീഡിപ്പിക്കത്തൊന്നും ഇല്ലാ ……… എനിക്ക് നിന്നെ പൂർണ മനസ്സോടെ വേണം ……… അതിനി ഇത്തിരി തറപരിപാടി കാണിക്കാനും ഞാൻ തയ്യാറാ ….. നീ എന്നെ സ്നേഹിക്കുന്നെന്ന് എനിക്ക് കൂടി തോന്നണം ……. ഗൗരി …….. എന്നാൽ ബിയർ …… പൊറോട്ട ബീഫ് റോസ്‌റ് ……. പിന്നെ പത്തിരി …….. ഒരു ചിക്കെൻ ദീപ്പ് റോസ്‌റ്

അച്ചൂ …… ഞാനൊരു ഹണീ ബീ ഫുൾ കൂടി വാങ്ങും …….. ഇരിക്കട്ടെ …….

ഗൗരി …….. വാങ്ങിക്കോ …… ഒരുമിച്ച് അടിച്ചു ഫിറ്റാവാതിരുന്നാൽ മതി ……. ഞാൻ ജോലിക്ക് പോയാൽ നീ പിന്നെ ഒറ്റക്കല്ല ……… ബോറടിക്കുമ്പോൾ രണ്ടെണ്ണം അടിച്ചിട്ട് കിടന്നാൽ മതി …… സമയം പോകും …….അച്ചൂ ……. എന്നെ വീട്ടിലാക്കിയിട്ട് നീ പോയി വാങ്ങിക്കൊണ്ട് വാ …….
അച്ചൂ …….. ഇപ്പൊ ഞാൻ ജീവിക്കുന്നത് തന്നെ നിനക്ക് വേണ്ടിയാ ……… ഞാനിപ്പോ ശ്രെദ്ധിക്കുന്നുണ്ട് നീ ഇപ്പൊ എന്നെ എടാ പോടന്നൊന്നും വിളിക്കാറില്ല ……… അത് ഞാൻ ഇപ്പൊ ഒരു പോസിറ്റീവായി കാണുന്നുണ്ട് …….

ഗൗരി …….. അച്ചൂ ……. നീ പോയി അത് വാങ്ങിയിട്ട് വാ …… എനിക്ക് നന്നയി വിശക്കുന്നുണ്ട് ……..

അച്ചൂ …… പിന്നെ നീ ഈ സാരി മാറി വല്ല ചുരിദാറോ നെറ്റിയോ ഇടാൻ നോക്ക് ചിലപ്പോൾ ഞാൻ ഫിറ്റായാൽ ഈ സാരി വല്ലതും മാറിക്കിടന്നാൽ ……… ഞാനും മനുഷ്യനല്ലേ …… വല്ലതും തോന്നിയാലോ ……. അതുമല്ല ഞാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന സ്വപ്നം കാണുന്ന എന്റെ ഭാവി ഭാര്യ ………

ഗൗരി …… അച്ചൂ പോയിട്ട് വന്നേ ……… ഞാൻ അതൊക്കെ മാറ്റിക്കോളാം …….. ഇനി അത് കണ്ടിട്ട് ഒന്നും തോന്നേണ്ട ………

ഗൗരിയെ വീട്ടിലാക്കി ഫുഡ്ഡും കുപ്പിയുമായി വീട്ടിലെത്തി ……….

അച്ചൂ …… നമുക്ക് മുകളിൽ ലിവിങ് ഏരിയയിൽ ഇരിക്കാം ……. അതാകുമ്പോൾ ആരെങ്കിലും വന്നാലും നമ്മൾ താഴേക്ക് വന്നാൽ മതി ……. ഇവിടാണെങ്കിൽ ആരെങ്കിലും വന്നാൽ പെട്ടെന്ന് കുപ്പിയൊക്കെ എടുത്ത് മാറ്റേണ്ടിവരും ……….

ഗൗരി ……ഓക്കേ ……. അച്ചൂ പോയി എല്ലാം സെറ്റ് ആക്കുമ്പോൾ ഞാൻ ഡ്രസ്സ് മാറി വരാം ……….

അച്ചൂ മുകളിലേക്ക് പോയി അതെല്ലാം അവിടെ മേശപ്പുറത്തു വച്ച അവൻ റൂമിൽ പോയി ഒന്ന് ഫ്രഷ് ആയി പുറത്തേക്ക് വന്നു ………. അപ്പോയെക്കും ഗൗരി ……. കഴിക്കാനുള്ള സെറ്റപ്പ് റെഡിയാക്കിയിരുന്നു ……….. അച്ചൂ രണ്ട് ബിയർ ഗ്ലാസ്സിലായി ബിയർ ഒഴിച്ചു …….. ഒന്ന് ഗൗരിക്ക് നേരെ നീട്ടി …….. രണ്ടുപേരും ചിയേർസ് പറഞ്ഞു ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ച് ആദ്യ സിപ്പ് ഇറക്കി ……. അതിനൊപ്പം ആഹാരവും കഴിച്ചുകൊണ്ടിരുന്നു ………..

അച്ചൂ ……. ഗൗരി നിനക്കെന്നെ ഒരിക്കലും അസെപ്റ് ചെയ്യാൻ പറ്റില്ലേ ……..

ഗൗരി ……… അച്ചൂ ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല ……

അച്ചൂ …… എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് …….
ഗൗരി …… അല്ല അച്ചൂ ….. അതൊരു സിംപതിയാണ് ……. ഞാൻ ഇനി എന്ത് ചെയ്യും എന്നുള്ള അച്ചൂന്റെ ഉള്ളിലെ ഒരു ചിന്തയാണ് ……… ഏതെക്കെ വിട്ടേക്ക് ……… ജനിച്ചാൽ ജീവിച്ചു തീർത്തേ പറ്റു ………

അച്ചൂ ………. അതൊന്നും അല്ല ……..

ഗൗരി ……… അച്ചൂന് എപ്പോഴാ എന്നോട് ഇഷ്ടം തോന്നിയത് ………

അച്ചൂ …… അതൊന്നും എനിക്ക് അറിയില്ല …….. പക്ഷെ അന്ന് ആദ്യമായി നമ്മൾ കുളിക്കാൻ പോയില്ലേ …… അന്നാണ് എനിക്ക് ഗൗരിയോടുള്ള ഇഷ്ടം മനസ്സിലായത് ……. അപ്പൊ തന്നെ ഞാൻ അത് ഗൗരിയോട് പറഞില്ലേ ???

ഗൗരി ……. ഞാൻ സമ്മതിച്ചൂ ………….അച്ചൂ …… ചിലപ്പോൾ അമ്മയും അച്ഛനും സമ്മതിക്കില്ലെന്ന് വയ്ക്ക് ……… അപ്പൊ അച്ചൂ എന്ത് ചെയ്യും ……………..

അച്ചൂ ……. അങ്ങനെ ഒരു പേടിയുണ്ടോ ???? അതിന് പരിഹാരമുണ്ടാക്കാം …….. പക്ഷെ ഒരിക്കലും ആരുടെ മുന്നിലും എന്നെ തള്ളിപ്പറയരുത് ………

ഒരു കുപ്പി ബിയറും രണ്ട് ലാർജും അപ്പോയെക്കും അച്ചൂ അകത്താക്കി കഴിഞ്ഞിരുന്നു

അച്ചൂ ഫോൺ എടുത്ത് ആമിയെ വിളിച്ച് ബാൽക്കണിയിലേക്ക് നടന്നു ……….

ആമി ഫോൺ എടുത്തു ………

ആമി …..എന്താടാ ….. എക്സാം എല്ലാം കഴിഞ്ഞോ …….

അച്ചൂ ………. ആഹ്….. പിന്നെ നീ ഇപ്പൊ ഫ്രീ ആണോ ???

ആമി ……. അഹ് ഡാ …..പറ ……. ലവൾ എവിടെ ……….

അച്ചൂ …….. കിച്ചണിൽ ആണെന്ന് തോന്നുന്നു …… ഞാൻ റൂമിലാണ് ……

ആമി ……. നീ എന്തിനാ വിളിച്ചേ ??/

അച്ചൂ ……. ഒരു കാര്യം ചോദിക്കാനാ ……… എനിക്കിച്ചിരി സംസാരിക്കാനുണ്ട് ….. അതാ ഫ്രീ ആണോന്ന് ചോദിച്ചത് ……….

ആമി ……. നീ പറഞ്ഞോ ഞാൻ ഫ്രീ ആണ്……………

ആമി ……. ഡീ …പിന്നെ എന്റെ എക്സാം കഴിഞ്ഞു ……. ഞാനിനി ഒരു ജോലിനോക്കാൻ പോകുകയാണ് ……. അപ്പൊ ഗൗരിയെ എന്ത് ചെയ്യും ……..

ആമി ……. അവൾ വീട്ടിൽ പോകുമെന്നാ തോന്നുന്നത് ……. അതെന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ കാരണം …….
അച്ചൂ …….. അല്ല …. വീട്ടിൽ പോകാൻ എങ്ങിനെ ഞാൻ പറയും ???

ആമി …….. ഇല്ല അന്ന് അമ്മയോട് അങ്ങനെയാ പറഞ്ഞത് ……. നിന്നെയും കൊണ്ടുപോകുമെന്ന് പറഞ്ഞതെന്ന് തോന്നുന്നു ……..

അച്ചൂ …….. അവളുടെ ഭാവിയെ പറ്റി അമ്മയോ അച്ഛനോ നിന്നോട് വല്ലതും പറഞ്ഞോ ?????/

ആമി …… ഇല്ലെടാ ……. ചേട്ടൻ താലി ഊരി വാങ്ങിയെന്ന് പറഞ്ഞപ്പോൾ തന്നെ അവളെ വിളിക്കാൻ ഒരു ചമ്മലാ ….. ഇതിനെല്ലാം കാരണം ഞാൻ കൂടിയല്ലേ …….. സത്യത്തിൽ അവളുടെ ജീവിതം നശിപ്പിച്ചത് നമ്മളാ …….. ആ ശാപം നമ്മളുടെ കുടുംബത്തിന് നൂറ് തലമുറ മാറിയാലും പോകില്ല ……. പാവം പെണ്ണ്

അച്ചൂ ……….. ഈ ശാപം കിട്ടാതിരിക്കാൻ നമുക്ക് എന്ത് ചെയ്യാൻ പറ്റും ……….

ആമി …… എങ്കിൽ അവൾക്ക് ഒരു ജീവിതം ഉണ്ടാവണം …….. അവളിനി കെട്ടുമെന്നൊന്നും തോന്നുന്നില്ല …… പാവം

അച്ചൂ ……. അതെനിക്കും തോന്നുന്നില്ല ……..

ആമി ……… നീ കെട്ടട അവളെ ……. നിന്നെ അവൾക്ക് ഭയങ്കര ഇഷ്ടമാ ….. ചിലപ്പോൾ നീ വിചാരിച്ചാൽ നിനക്ക് നല്ലൊരു പെണ്ണിനേയും കിട്ടും അവള്ക്കൊരു ജീവിതവുമാകും …….. അവൾ ആദ്യമേ ഇഷ്ടപ്പെട്ടത് നിന്നയാടാ പൊട്ടാ …… ഞാൻ ഇതുവരെ നിന്നോട് ഇതുവരെ പറഞ്ഞില്ലെന്നേയുള്ളു ………

അച്ചൂ ……. എപ്പോ ???

ആമി …….. ഡാ …. പൊട്ടാ …..നമ്മൾ പെണ്ണുകാണാൻ പോയില്ലേ ….. അപ്പോൾ അവൾ വിചാരിച്ചത് ചെറുക്കൻ നീ ആണെന്നാണ് …….. അപ്പൊ അവളുടെ ഒരു എസ്പ്രഷന് കാണണം ……. അവളുടെ മുഖം കണ്ടാൽ അറിയാമായിരുന്നു നിന്നെ അപ്പൊ അവൾക്ക് ഇഷ്ടപ്പെട്ടെന്ന് ………

അച്ചൂ ……. അത് വിട് ……. അതെപ്പോയല്ലേ …….. അത് കഴിഞ്ഞവൾ ചേട്ടന്റെ ഭാര്യ ആയില്ലേ ???

ആമി ……… നീ തരം കിട്ടുമ്പോൾ അവളോട് മനസ്സ് തുറന്ന് ഒന്ന് സംസാരിക്ക് …….. ആദ്യം അവളുടെ മനസ്സിൽ എന്താണെന്ന് കണ്ട പിടിക്ക് ……….. അവളിനി കെട്ടില്ലന്ന് ഉറപ്പാണ് …….
അച്ചൂ ……..അപ്പൊ ഞാൻ കെട്ടണമെന്നാണോ നീ പറയുന്നത് …….

ആമി …… അയ്യോ അങ്ങിനെയൊന്നും ഞാൻ പറയില്ല ……. നിനക്ക് അവളെ ഇഷ്ടമാണെങ്കിൽ നീ നോക്ക് …… ഇതുപോലൊരെണ്ണം നിനക്ക് ഈ ജന്മത്തിൽ കിട്ടില്ല ……..

അച്ചൂ …….. അവള് സമ്മതിച്ചില്ലെങ്കിൽ ……..

ആമി …… നീ അതോർത്ത് വിഷമിക്കേണ്ട ……. അതിനുള്ള വഴിയെല്ലാം …… എന്റെ ഈ കൊച്ചു കുരുട്ടുബുദ്ധി കൊണ്ട് ഞാൻ റെഡിയാക്കിക്കോളാം ………. നിനക്കവളെ ഇഷ്ടമാണോന്ന് മാത്രം നോക്കിയാൽ മതി …… അവളുടെ ഇഷ്ടക്കേട് നീ മറന്നേക്ക് …….. അത് ഞാൻ സെറ്റ് ആക്കിക്കോളാം ……. അവള് ചെറിയ പെണ്ണല്ലേ ……. ഇനിയും എന്ത് ജീവിക്കാനുള്ളതാ ……… നിനക്ക് അവളെ യെപ്പോയെങ്കിലും ഭാര്യയായി വേണമെന്ന് തോന്നുമ്പോൾ നീ എന്നെ വിളിക്ക് അവളോട് സംസാരിക്കേണ്ട ……. സംസാരിച്ചാൽ അത് നടക്കില്ല ……. അവൾ സമ്മതിക്കില്ല …….. അതിന് എന്റെ കയ്യിൽ ഒരു സൂത്രം ഉണ്ട് …….. ഞാൻ അത് അപ്പോൾ പ്രയോഗിച്ചോളാം ………

അച്ചൂ …….. എന്ത് സൂത്രമെന്നുകൂടി പറ ……..

ആമി …… ഡാ പൊട്ടാ ……അവൾ അറിയാതെ നമുക്ക് അച്ഛനെ കൊണ്ട് അവളുടെ വീട്ടുകാരോട് സംസാരിപ്പിക്കാം ……. അവർ എതിര് പറയില്ല കാരണം അവർക്കറിയാം ……. വേറൊരു കല്യാണത്തിന് ഇവൾ സമ്മതിക്കില്ലെന്ന് ……….. പിന്നെ നമ്മുടെ അച്ഛനെ അവൾക്ക് എതിർക്കാനും പറ്റില്ല …….. എങ്ങിനെയുണ്ട് ……. നീ എന്നെ വിളിക്ക് ….. മോൾ ഉണർന്നു ഞാൻ പിന്നെ നിന്നെ വിളിക്കാം

ആമി ഫോൺ കട്ട് ചെയ്ത പോയി ………………

അച്ചൂ ഫോൺ കട്ട് ചെയ്ത് ഗൗരിയുടെ അടുത്തേക് വന്നു ……….

ഗൗരി ……… ആരാ ???

അച്ചൂ …….. അതെന്റെ ഒരു ഫ്രണ്ടാ ………… യെന്തേ ??/

ഗൗരി ……… ഒന്നുമില്ല ……… പിന്നെ കോഴ്സ് കഴിഞ്ഞില്ലേ …….. യെന്ത അടുത്ത പരിപാടി ????

അച്ചൂ ………. എന്റെ ഫ്രണ്ടിന്റെ ഒരു കമ്പനിയിൽ കയറാൻ പോകുന്നു ……… അത്ര വലിയ കമ്പനിയൊന്നുമല്ല തല്ക്കാലം അവിടെ നിൽക്കാം …….. പത്തുനൂറ് സ്റ്റാഫ് ഉണ്ട് ……… നെക്സ്റ്റ് മന്ത് കയറണം ……… അതിനു മുൻപ് നിന്റെ വീട്ടിലേക്കൊന്ന് പോകണം …….. അടുത്ത ആഴ്ച …….. എപ്പോഴും പോകുന്നപോലെ വെള്ളിഴ്ച പോയി തിങ്കളഴ്ച അതിരാവിലെ അവിടെന്നിറങ്ങാം …….. നിനക്ക് നിന്റെ വീട്ടുകാരെയും കാണാം …….. എനിക്കവരുടെ അനുഗ്രഹവും വാങ്ങാം ……..
ഗൗരി ……… friday അപ്പൊ ഉച്ചക്ക് ഇറങ്ങണം അല്ലെ ??? അച്ചൂ ………. ഇപ്പൊ കയറാൻ പോകുന്നിടത്ത് സാലറി വലതു കിട്ടുമോ ………. എന്റെ കമ്പനിയിൽ വേണേൽ ഞാൻ ചോദിച്ചു നോക്കാം ……..

അച്ചൂ ……… വേണ്ടാ …..

അച്ചൂ ഒരു small ബിയറിനോടൊപ്പം മിക്സ് ചെയ്ത് ഗൗരിക്ക് കൊടുത്തു ……..

അച്ചൂ ……… പതിയെ കുടിച്ചാൽ മതി ……. മിക്കവാറും ഇന്നിവിടെ കിടന്നുറങ്ങുമെന്ന തോന്നുന്നത് ………

ഗൗരി ……… അച്ചൂ ………. താഴെപ്പോയി കതക്കൊക്കെ അടച്ചിട്ടുണ്ടോന്ന് നോക്കിയിട്ട് വാ ……. ഞാൻ ഇപ്പൊ തന്നെ ഫിറ്റ് ആയി ……..

അച്ചൂ ഇട്ടിരുന്ന ബനിയൻ ഊരി സീറ്റിലിട്ടിട്ട് താഴേക്ക് പോയി കതകുകൾ അടച്ചിട്ടുവന്നു ഗൗരിയുടെ അടുത്ത് ഇരുന്നു ……. ഒരു ലാർജ് ബിയർ ചേർത്തടിച്ചു …….. ബാക്കി ഇരുന്ന ബിയർ കുടിച്ചിട്ട് ആഹാരമെല്ലാം അടച്ചു വച്ച് ഗൗരി തറയിൽ ബെഡ് ഷീറ്റ് വിരിച്ചു കിടന്നു …… അവളുടെ അടുത്ത് അച്ചുവും വന്നു കിടന്നു ……. എപ്പോയോ അവർ ഉറങ്ങിപ്പോയി ……… ഗൗരി ഉണർന്നപ്പോൾ അച്ചൂ അവളെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുകയാണ് …… അവൾക്ക് അവന്റെ കൈ എടുത്തുമാറ്റാൻ തോന്നിയില്ല ………

പിറ്റേന്ന് രാവിലെ രണ്ടുപേരും താമസിച്ചാണ് എഴുന്നേറ്റത് ……………. ഗൗരി പെട്ടെന്ന് കുളിച്ച് ഓഫീസിൽ പോകാനായി ഇറങ്ങി ……… അപ്പോയെക്കും അച്ചൂ അവളെ കൊണ്ടാക്കുവാനായി താഴേക്ക് വന്നു …….. അവളെയും കൊണ്ട് അവൻ ഓഫീസിലേക്ക് പോയി ………….

ദിവസ്സങ്ങൾ കടന്നുപോയി …….. അവർ ഗൗരിയുടെ വീട്ടിലേക്ക് പുറപ്പെടാൻ ഗൗരി ഉച്ചക്ക് തന്നെ ഓഫിസിൽ നിന്നും ഇറങ്ങി അച്ചൂനെ കാത്തു നിന്നു …….. രണ്ടു ബഗ്ഗുകളുമായി ഓഫീസിനു മുന്നിലെത്തി ………….അവളെയും കയറ്റി അവളുടെ വീട്ടിലേക്ക് തിരിച്ചു ……….. പോകുന്ന വഴിയിൽ അച്ചൂ ഗൗരിയോട് പറഞ്ഞു ……. അന്നത്തെപോലെ രണ്ടെണ്ണം അടിക്കാൻ തോന്നുന്നു ………..

ഗൗരി …….. അതിനെന്താ അച്ചൂ വാങ്ങിക്ക് അച്ഛനും അമ്മയും നേരത്തെ കിടക്കും അപ്പൊ നമുക്ക് മുകളിലിരുന്ന് കഴിക്കാം ……… കഴിക്കാൻ വല്ലതും കൂടി വാങ്ങാൻ നോക്കണം ………. എന്നാലേ ഒരു മൂഡ് വരൂ ……….
അച്ചൂ …… എന്നിട്ട് അന്നത്തെപോലെ കെട്ടിപിടിച്ചുകിടന്നുറങ്ങാം …….. അന്ന് നീ നല്ല ഫിറ്റായിപ്പോയി കേട്ടോ …….. നിനക്ക് എന്നെ പേടിയുണ്ടായിരുന്നോ …….. ഞാൻ വല്ലതും ചെയ്യുമെന്ന് ……….

ഗൗരി …… ഏയ് ……. എന്റെ അച്ചൂനെ എനിക്കറിയില്ലേ ??/ ………

അച്ചൂ ……. അപ്പൊ എനിക്ക് അങ്ങനെ തോന്നി കേട്ടോ …… നിഷ്കളങ്കമായ നിന്റെ മുഖം കണ്ടപ്പോൾ പിന്നെ ഞാൻ പിന്മാറി …………………..

ഗൗരിഅതിനൊന്നും മറുപടി പറഞ്ഞില്ല ………

അച്ചൂ ……. ഡി ബിയർ വാങ്ങാനോ ……. HOT പോരെ …….. ബിയറുകുടിച്ചാൽ അവസാനം കേറി തടിക്കും …….

ഗൗരി ……. HOT വാങ്ങിക്കോ ….. എന്തായാലും ഞാൻ ok ആണ് ………

അച്ചൂ ……. നീ പ്രൊഫഷണൽ കുടിച്ചി ആയി ……….

ഗൗരി …….. എന്റെ കൂടെ അച്ചൂവും ഉണ്ടല്ലോ …….

പോകുന്നവരിൽ നിന്നും ഗ്രീൻ ലേബലിന്റെ രണ്ടു ഫുള്ളും വാങ്ങി …….അവർ വീട്ടിലെത്തി …….

അവർ വീട്ടിലെത്തി …….. അച്ചൂ നേരെ അവന്റെ റൂമിലേക്ക് പോയി ………. ഗൗരി അവന്റെ പിന്നാലെയും ……… ഗൗരി നമുക്ക് ഒരു മുറി പോരെ ……. എന്തിനാ രണ്ടിടത്ത് കിടക്കുന്നത് ………

ഗൗരി ……. അത് വേണ്ട …….. എന്റെ അച്ചൂന് വല്ലതും തോന്നിയാലോ ……..

അവൻ അവളെ കഴുത്തിലൂടെ കെട്ടിപ്പിടിച്ചു ………… എന്നിട്ട് പറഞ്ഞു …… നീ എനായാലും എന്റെതാകേണ്ടതല്ലേ ….. പിന്നെന്തിനാ ഒരു പേടി ……. അച്ചൂ അവളുടെ നെറ്റിയിൽ ഒരു ഉമ്മ വച്ച് അവളെ മുറുകെ പിടിച്ചു …… അവൾ തള്ളിമാറ്റിയെങ്കിലും അവൻ പിടി വിട്ടില്ല ……..

ഗൗരി …….. പോയി കുളിച്ചിട്ട് വാ …… ഉമ്മയൊക്കെ പിന്നെ വയ്ക്കാം ……..

അച്ചൂ ……… ഇന്ന് എന്റൊപ്പം കിടന്നോണം …….. എനിക്ക് കൊതി തീരെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങണം ……… എന്റെ സുന്ദരിയെ ……..

ഗൗരി ……… നല്ല സുന്ദരി പെണ്ണിനെ കെട്ടി അതിനെ കെട്ടിപിടിച്ചുകിടന്നാൽ മതി എന്നെ വിട്ടേക്ക് ………

അച്ചൂ അവളുടെ ചുണ്ടിൽ പതിയെ ഉമ്മ വച്ചു ……… യെന്ത നീ സുന്ദരിയല്ലേ ???
അച്ചൂ ഗൗരിയുടെ ചുണ്ടുകൾ വായ്ക്കുള്ളിലാക്കി ……… അവളെ കൂടുതൽ അവനിലേക്ക് അടുപ്പിച്ചു ……..

നല്ല സോഫ്റ്റാണല്ലോടി സോഫ്റ്റ് ചുണ്ട് ………….

ഗൗരി ……. എന്റെ അനുവാദമില്ലാതെ എന്റെ ദേഹത്ത് തൊടാൻ ആര് പറഞ്ഞു ……..

അച്ചൂ …… നീ എന്നും എന്റേത് മാത്രമായിരിക്കും എനിക്ക് നിന്റെ ഒര് അനുവാദവും വേണ്ട ……..

അച്ചൂ വീണ്ടു അവളുടെ ചുണ്ടുകൾ സ്വന്തമാക്കി ചപ്പി ഉറിഞ്ചി തുടങ്ങി ആ കുഞ്ഞി വയറുകളിലൂടെ പതിയെ അവൻ വിരലുകൾ ഓടിച്ചു ………. കൈവിട്ടുപോകുമെന്ന് കണ്ടപ്പോൾ അവൾ അവനെ തള്ളി മാറ്റി ……….

ഗൗരി …….. ഒരു ടവൽ എടുത്ത് അവനു നേരെ നീട്ടിയിട്ടു പറഞ്ഞു പോയി കുളിച്ചിട്ട് വാ ………

അച്ചൂ അവളെ തിരിച്ചു നിർത്തി അവളുടെ വയറിലൂടെ കയ്യിട്ട് പിടിച്ചിട്ട പറഞ്ഞു ……… ഞാൻ കുറെ ടൈം കളഞ്ഞു ……. മുൻപേ നിന്നെ പിടിച്ചിട്ട പണിതാൽ മതിയായിരുന്നു ……. അവൻ തല തിരിച്ച് അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തു ………..

അച്ചൂ കുളിക്കാൻ കയറി ………

കുളി കഴിഞ്ഞിറങ്ങിയപ്പോൾ ഗൗരി താഴേക്ക് പോയിക്കഴിഞ്ഞിരുന്നു ……………അവൻ താഴേക്ക് പോയി ……. ഗൗരി അടുക്കളയിൽ ഉണ്ടായിരുന്നു ………. അവൻ അവളുടെ ചെന്നു ……… അവൾ അച്ചൂനെ നോക്കിയിട്ട് അവന് ചായ കൊടുത്തു ………. അവൻ ചായയുമായി TV കാണാനായി ഹാളിലേക്ക് നടന്നു ……….. രാത്രി ആഹാരവും കഴിച്ച കുറച്ചുസമയം TV കണ്ടിരിക്കുമ്പോൾ അമ്മയും അച്ഛനും കിടക്കാനായി റൂമിലേക്ക് പോയി ……. അച്ചൂ അവിടെന്നെഴുന്നേറ്റ് അടുക്കളയിലേക്ക് ചെന്നു ……. കഴിച്ച് പത്രം കഴുകുകയായിരുന്നു ഗൗരി ………. അവൻ അവളെ പുറകിൽ നിന്ന് കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു …….. തീരാറായോ … നമുക്ക് അടിക്കണ്ടേ ……..

ഗൗരി …….. മും ……… അച്ചൂ മുകളിലേക്ക് പൊയ്ക്കോ ഞാൻ ഇപ്പൊ വരാം

അച്ചൂ ……. അത് വേണ്ട ജോലി തീരുന്നതുവരെ ഞാൻ ഇങ്ങനെ കെട്ടിപ്പിടിച്ചുകൊണ്ട് കൂടെ നിൽക്കാം ……….. അച്ചൂ അവളെ കെട്ടിപ്പിടിച്ചുകൊണ്ട് അവിടെ നിന്നു ……….

ഗൗരി …….. അച്ചൂ പിടിവിട് ……. ഇല്ലേ ഇപ്പൊ ഇടി വാങ്ങും ……… നേരത്തെ കാണിച്ചതുപോലെ മേലാൽ ഇൻ എന്നോട് കാണിക്കരുത് ……. ഇപ്പൊ കുറച്ച് അതിരു വിടുന്നുണ്ട് ……..
അവൾ അവനെ തള്ളി മാറ്റി ………. ജോലി തുടർന്നു ………..

അച്ചു പുറത്തിറങ്ങി ഒരു സിഗററ്റിന് ടീ കൊളുത്തി ……… അടുക്കളപ്പടിയിൽ അവളെയും കാത്തിരുന്നു ………

ജോലിയെല്ലാം കഴിഞ്ഞു ആവശ്യത്തിനുള്ള വെള്ളവും പത്രങ്ങളും എടുത്ത് അവർ മുകളിലേക്ക് പോയി ……..

ഗൗരി നല്ല ഗൗരവത്തിലായിരുന്നു ……. ബാൽക്കണിയിൽ അച്ചുവും ഗൗരിയും അഭിമുഖമായി ഇരുന്നു ……. അച്ചൂ രണ്ടു ഗ്ലാസ്സുകളിലായി മദ്ധ്യം ഒഴിച്ചു …….. വെള്ളവും ചേർത്ത് അത്ഗൗരിക്ക് കൊടുത്തിട്ട് ചിയേർസ് പറഞ്ഞു അടി തുടങ്ങി …….. രണ്ടുപേരും കുറേനേരം ഒന്നും സംസാരിച്ചില്ല

അച്ചൂ …….. യെന്ത ഭയങ്കര സീരിയസ് ആണല്ലോ …….. എന്ന് പറഞ്ഞവൻ ഗൗരിയുടെ തോളിൽ കൈവച്ചു

ഗൗരി …….. അച്ചൂ ഇനി നീ എന്റെ ദേഹത്ത് തൊടരുത് ……… നീ വിചാരിക്കുന്ന ഒരു മാനസിക അവസ്ഥയിലല്ല ഞാൻ ……… കുട്ടി കളിക്കൊക്കെ ഒരു പരിധി ഉണ്ട് ……… ഇനി എന്റെ സമ്മതമില്ലാതെ ദേഹത്ത് തൊട്ടാൽ ഞാൻ ചത്തുകളയും ……… അച്ചൂ ആണേ സത്യം ……. നിനക്ക് വേണ്ടത് എന്റെ ശരീരത്തെയാണോ? …….. എനിക്ക് മതി …….. ഇനിയെങ്കിലും എല്ലാത്തിനും ഒരു പരിധി വയ്ക്ക് …… മറ്റുള്ളവരെകൂടി മനസ്സിലാക്കാൻ നോക്ക് ……. അച്ചൂന് മാത്രമല്ല ഇഷ്ടങ്ങൾ ഉള്ളത് ……..

അവൾ ഗ്ലാസ്സ് മേശപ്പുറത്ത് വച്ചിട്ട് റൂമിൽ കയറി കതകടച്ചു അച്ചൂ ആകപ്പാടെ മൂഡോഫ് ആയി അവിടിരുന്നു ……. ആകപ്പാടെ ടെൻഷൻ ആയി അച്ചൂ നന്നായി കുടിച്ചു

125462cookie-checkസുഹൃത്തും തിരിച്ചും Part 2

Leave a Reply

Your email address will not be published. Required fields are marked *