സുഹൃത്തും തിരിച്ചും Part 3

Posted on

പിറ്റേദിവസം അവർ വീട്ടിലേക്ക് മടങ്ങി …….. അതിനു ശേഷം അവർ തമ്മിൽ ഒന്നും സംസാരിച്ചില്ല ……… എന്നും ഓഫീസിൽ കൊണ്ടാകും തിരികെ വിളിക്കും മുഖത്ത് പോലും നോക്കാറില്ല ………

അച്ചൂ പുതിയ ഓഫീസിൽ ജോലിക്ക് കയറി …….. കുറെ സ്റ്റാഫുകൾ ഉണ്ട് ……… സമയം പോകും ……… ഓഫീസിൽ കഴിഞ്ഞു ഗൗരിയേയും കൊണ്ട് വീട്ടിലേക്ക് പോകും ……..

അച്ചൂ കട്ട സീരിയസ് ആണ് ……. ഗൗരിയെ മൈൻഡ് പോലും ചെയ്യില്ല …….. അവൻ റൂമിൽ നിന്നും ഇറങ്ങുന്നതുതന്നെ കുറവാണ് …….. ഗൗരി അച്ഛനും അമ്മയും ഉപയോഗിച്ചുകൊണ്ടിരുന്ന മുറിയിലാണ് ഇപ്പോൾ കിടക്കുന്നത് ……. അവന്റെ തുണികൾ ഇപ്പോൾ അവൻതന്നെ അലക്കിയിടും …….. ആഹാരം കഴിക്കാൻ വരുമ്പോൾ മാത്രമേ അവർ പരസ്പ്പരം കാണു ……..
അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……. ഒരു സൺ‌ഡേ ………

ഗൗരി …….. കടയിൽ പോകണം ……..

അച്ചൂ ……. ഞാൻ പോയിട്ട് വരാം …………

ഗൗരി …….. ഇല്ല ഞാനും വരുന്നു ………

അച്ചൂ ……. വേണ്ടാ …… ലിസ്റ്റ് തന്നാൽ മതി …….

ഗൗരി ………. ഇല്ല ഞാനും വരുന്നു എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ട് ……….

അച്ചു ഡ്രസ്സ്മാറി താഴേക്ക് വന്നപ്പോൾ ഗൗരി റെഡിയായി നിൽപ്പുണ്ട് ……….

അവർ ഒരു സൂപ്പർ മാർകെറ്റിൽ എത്തി …….. അവിടെ ഒരു സോപ്പ് പൊടിയുടെ മാർക്കറ്റിങ് നടക്കുകയായിരുന്നു …….. ഒരു പെൺകുട്ടി ഇവരുടെ അടുത്തേക്ക് വന്ന് …… സോപ്പ് പൊടിയുടെ ഗുണങ്ങളെയും വിലയേയും കുറിച്ച് പറഞ്ഞു ………. ഗൗരിയെല്ലാം തലകുലുക്കി കേട്ടുകൊണ്ടിരുന്നു …… അവിടെന്ന് പോകാൻ നേരം ….. ആ കുട്ടി അച്ചൂനോട് പറഞ്ഞു ……. സാർ ഇനി വൈഫിനോട് പറയണം ഈ സോപ്പ് പൊടി തന്നെ വാങ്ങാൻ…….

അച്ചൂ ഗൗരിയുടെ മുഖത്തേക്ക് നോക്കി അപ്പോഴും ഭയങ്കര സീരിയസ്സായി ഗൗരി നിൽപ്പുണ്ട് ……..

സാധനങ്ങൾ വാങ്ങി അവർ വീട്ടിലെത്തി ……… അച്ചൂ മുകളിലേക്ക് പോയി …….

ഇടക്ക് രാജശേഖരനും ശാന്തിയും ഗൗരിയുടെ വീട്ടിലേക്ക് പോയി ……… ഒരു ദിവസം അവിടെ തങ്ങിയിട്ട് പിന്നെന്നാണ് പോയതെന്ന് ഗൗരിയുടെ ‘അമ്മ വിളിച്ചപ്പോൾ പറഞ്ഞു ………

ഇവർ തമ്മിലുള്ള കലിപ്പൊന്നും വീട്ടുകാർക്ക് അറിയില്ലല്ലോ ……..

ഒരു ദിവസം രാജശേഖരൻ അച്ചൂനെയും കൂട്ടി ഗൗരിയുടെ വീട്ടിലെത്താൻ പറഞ്ഞു

പതിവ് പോലെ വെള്ളിയാഴ്ച വൈകുന്നേരം രണ്ടുപേരും ഗൗരിയുടെ വീട്ടിലെത്തി …… കുറച്ചുനേരം താഴെ നിന്ന് സംസാരിച്ചിട്ട് അച്ചൂ തലവേദനയാണെന്ന് പറഞ്ഞ് മുകളിലേക്ക് പോയി ……… റൂം ലോക്ക് ചെയ്തു ……… ഗൗരി വന്ന ഫുഡ് കഴിക്കാൻ വിളിച്ചിട്ടും അവൻ എഴുന്നേറ്റില്ല ……… എപ്പോയോ അവൻ ഉറങ്ങി ……. രാവിലെ വളരെ വൈകിയാണ് എഴുന്നേറ്റത് ……… പല്ലുതേപ്പും കുളിയും കഴിഞ്ഞവൻ ഒരു പത്തരയോടെ താഴേക്ക് ചെന്നു …….. ഗൗരി അടുക്കളയിൽ നല്ല തിരക്കിട്ട പണിയാണ് …….. കുറച്ചു സമയം കഴിഞ്ഞു രാജശേഖരനും ശാന്തിയും അവിടെയെത്തി കൂടെ ആമിയും ഉണ്ടായിരുന്നു ………. വണ്ടിയുടെ ശബ്ദം കേട്ട് എല്ലാവരും പുറത്തേക്കിറങ്ങി ….ആമി ഓടി ഗൗരിയെ കെട്ടിപ്പിടിച്ച് കുറെ നേരം നിന്നു ……….
ശാന്തി …….. ഗൗരിയോട് ചോദിച്ചു ……… മോളെ സുഖമല്ലേ ???/

ഗൗരി …….. സുഖമാണ് ….അമ്മേ ………

അച്ചൂ എല്ലാവരെയും ശ്രെധിച്ചു എല്ലാവരും ഭയങ്കര സന്തോഷത്തിലാണ് ……. എന്തായിരിക്കും കാര്യം ……….

രാജശേഖരൻ ഗൗരിയുടെ അച്ഛനോട് ………. ഇപ്പൊ എല്ലാ വിഷമവും മാറിയല്ലോ ????

ഗൗരിയുടെ അച്ഛൻ ………….ആ വലിയ മനസ്സിന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല

രാജശേഖരൻ……. മക്കളെല്ലാം സന്തോഷത്തോടെ ജീവിച്ചു കാണുന്നതിലല്ലേ …… അവരുടെ അച്ഛനും അമ്മയും അയാ നമുക്കും സന്തോഷം ……….. അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് …………

ഗൗരിയുടെ അച്ഛൻ………. വളരെ സന്തോഷം ……….

ആമി ഗൗരിയുടെ കവിളിൽ നുള്ളി ……….

രാജശേഖരൻ അച്ചൂന് നേരെ തിരിഞ്ഞു ……… അച്ചൂ ….. എനിക്ക് പെട്ടെന്നൊരു തീരുമാനം എടുക്കേണ്ടി വന്നു …… നിന്നോട് ആലോചിക്കണമെന്ന് വിചാരിച്ചതാ ……. എനിക്ക് അങ്ങനെ ഒരു ശീലം ഇല്ലാത്തതുകൊണ്ടാ നിന്നെ ഇതൊന്നും വിളിച്ചുപറയാത്തത് ………

അച്ചൂ ……… എന്ത് ………

രാജശേഖരൻ ……. നിന്റെയും ഗൗരിയുടെയും കല്യാണം ഞാൻ അങ്ങ് ഉറപ്പിച്ചു ………. വലിയ ചടങ്ങുകൾ ഒന്നുമില്ല ……… നാളെ ചെറിയൊരു താലികെട്ട് ….. അത്രേ ഉള്ളു

ഗൗരി അച്ചൂന്റെ മുഖത്ത് നോക്കി വേണ്ടന്ന് തലയാട്ടി ……..

അച്ചു എന്ത് ചെയ്യണമെന്നറിയാതെ ആമിയെ നോക്കി ……….

ആമി ………. നീയ് ഇങ്ങ് വന്നേ ഒരു കാര്യം പറയട്ടെ ……. ഗൗരിയേയും അച്ചൂനെയും വിളിച്ച് ആമി പുറത്തേക്കിറങ്ങി …..

അച്ചൂ …… നീ ആണോടി ഇതിനെല്ലാം പിന്നിൽ ………

ആമി …… ഇല്ലെടാ ….. അച്ഛൻ വിളിച്ചു പറഞ്ഞപ്പോൾ ആണ് ഞാനും അറിയുന്നത് ……… കുറച്ചു നാളുകളായി ഇതിനെ കുറിച്ച് ചർച്ച തുടങ്ങിയിട്ട് ………..

അച്ചൂ ……. എനിക്കിപ്പോൾ ഈ കല്യാണത്തിന് താല്പര്യം ഇല്ല

ആമി ഗൗരിയേയും അച്ചൂനെയും നോക്കിയിട്ട് പറഞ്ഞു ………. പിന്നെ എല്ലാരുടെയും സമ്മതം വാങ്ങിയിട്ടല്ലേ അച്ഛൻ ഓരോന്ന് തീരുമാനിക്കുന്നത് ……… എന്റെ കല്യാണം ഉറപ്പിച്ച് കല്യാണത്തിന്റെ അന്നാ ഞാൻ കെട്ടുന്നവനെ കാണുന്നത് …….. ഗൗരിയുടെ വീട്ടുകാരും സമ്മതിച്ചു …….. ഞങ്ങൾ ഇവിടെ എത്തുന്നത് വരെ ഇത് നിങ്ങളോട് സംസാരിക്കരുതെന്ന് അച്ഛൻ ഇവിടെ പറഞ്ഞിരുന്നു ……… നിങ്ങൾ തമ്മിൽ ഇപ്പൊ ചെറിയ സൗന്ദര്യ പിണക്കത്തിലാണെന്ന് ഞാൻ അറിഞ്ഞു …….. ആ പിണക്കമെല്ലാം മാറ്റി ……. നാളെ കല്യാണത്തിന് തയ്യാറായിക്കോ …….. നിങ്ങളുടെ പിണക്കമൊന്നും അച്ഛൻ അറിയണ്ട ……… ഗൗരി നിന്റെ സമ്മതമൊന്നും അച്ഛന് വിഷയമല്ല ……. വെറുതെ എതിര് പറയാൻ നിൽക്കണ്ട …….. താലി മാല വരെ വാങ്ങിക്കൊണ്ട അച്ഛൻ വന്നിരിക്കുന്നത് ……. വെറുതെ ഓരോന്ന് പറഞ്ഞ് സമയം കളയാൻ നിൽക്കണ്ട …….. അച്ഛന് അങ്ങനെ തോന്നിയാൽ ഇന്ന് താലി കെട്ടിക്കും അതാ സ്വഭാവം ………. അങ്ങ് സമ്മതിച്ചെക്ക് രണ്ടാളും ……. ഗൗരിയുടെ അച്ഛനും അമ്മയും ഭയങ്കര സന്തോഷത്തിലാ ………. നിങ്ങൾ എന്ത് പറയുന്നു …….. രണ്ടുപേരും കൂടി ഇവിടെ നിന്ന് ആലോചിക്ക് ………. ഞാൻ മാറിത്തരം ……… പിണക്കമെല്ലാം ഇപ്പൊ ഇവിടെവച്ച് തീർത്തിട്ടാണ് അങ്ങോട്ട് വരാൻ ……….
കുറച്ചു നേരം രണ്ടുപേരും അവിടെ നിന്നെങ്കിലും പരസ്പരം ഒന്നും സംസാരിച്ചില്ല ………… അതിടെ ഭേദിച്ചുകൊണ്ട്

അച്ചൂ ……… നിനക്കെന്നെ ഒരിക്കലും ഒരു ഭർത്താവായി കാണാൻ പറ്റില്ലെന്ന് എനിക്കറിയാം ……… അപ്പൊ ഇത് തടയേണ്ടതും …..നീ തന്നെയാണ് ……… ഞങ്ങൾക്ക് അച്ഛനെ എതിർത്ത് ശീലമില്ല …….. എന്തെങ്കിലും ഒരു പോം വഴി കണ്ടെത്ത് …….. അല്ലാതെ എനിക്കൊന്നും ചെയ്യാൻ പറ്റില്ലാ …….. ഇനിയും നീ എന്റെ ചേട്ടനോടൊപ്പം ജീവിച്ചതുപോലെ എന്നോടൊപ്പവും ജീവിക്കേണ്ടിവരും …… അത് നമുക്ക് 2 പേർക്കും ഗുണം ചെയ്യില്ല …… ആലോചിക്ക് ……. നീ അന്ന് അങ്ങനെ പറഞ്ഞതിന് ശേഷം ഞാനും നിന്നിൽ നിന്നും അകന്നു കഴിഞ്ഞു ……… ഒരിറ്റ് സ്നേഹം പോലും നിന്നോട് എന്റെ മനസ്സിലില്ലാ ………

ഇതെല്ലാം തലകുനിച്ച് നിന്ന് കേട്ടതല്ലാതെ ഗൗരിയുടെ ഭാഗത്ത് നിന്ന് ഒരു മറുപടിയും ഉണ്ടയില്ലാ ……….

അച്ചൂ …….. എന്നാൽ നമുക്ക് അങ്ങോട്ട് പോകാം ……… നമ്മളെ നോക്കിയിരിക്കയാവും അവർ …….

അച്ചൂ വീട്ടിലേക്ക് നടന്നു ……… പുറകെ ഗൗരിയും ……… അപ്പോയെക്കും ആമി അവിടേക്ക് ഓടി എത്തി ……..

ആമി ……. മക്കളെ എന്തായി ………

അച്ചൂ …….. ഒന്നുമായില്ല …….

ആമി …..(ഗൗരിയുടെ മുഖത്തേക്ക് നോക്കി ) യെന്ത ഗൗരി ഇത് ………. ഇത് നടന്നില്ലെങ്കിൽ നിന്റെ അച്ഛനും അമ്മയും ഈ വിഷമം കൊണ്ടായിരിക്കും മരിക്കാൻ പോകുന്നത് …….. നിങ്ങൾക്ക് രണ്ടാൾക്കും ഇത് എതിർക്കാൻ കഴിയില്ല …….. എന്തായാലും നാളെ നിങ്ങളുടെ വിവാഹം നടക്കും …….. അതെങ്കിലും നിങ്ങൾ മനസ്സിലാക്ക് …….. രണ്ടുപേരും കാര്യത്തിന്റെ ഗൗരവം കൂടി മനസ്സിലാക്കു …………

അച്ചൂ …….. എനിക്ക് അച്ഛൻ പറയുന്നത് കേൾക്കാതിരിക്കാൻ പറ്റില്ല …….. സമ്മതിച്ചേ പറ്റു ……എന്റെ ഭാഗത്ത് നിന്നും ഞാൻ NO പറയില്ലാ …….. പിന്നെയുള്ളത് ഗൗരിയുടെ തീരുമാനം ………

ആമി ……… ഗൗരി എന്തെങ്കിലും ഒന്ന് പറയ് ………

അപ്പോയെക്കും ഇവർ നടന്ന വീടിമുന്നിൽ എത്തിയിരുന്നു …….. എല്ലാവരും പുറത്തേക്കിറങ്ങി …….. രണ്ടുപേരെയും നോക്കി ചിരിച്ചുകൊണ്ട് നിന്നു ………
ശാന്തി ……… ഗൗരിമോളെ OK …….. അല്ലേ ????????

ഗൗരി ഒന്ന് പുഞ്ചിരിക്ക മാത്രം ചെയ്തു ………

ശാന്തി …… മോൾക്ക് വേറെ അനിഷ്ടം ഒന്നും ഇല്ലല്ലോ ????????/ പറയു മോളെ ………

ഗൗരി …….(അച്ചൂന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് )……. ഇല്ലമ്മേ ……… ഒരനിഷ്ഠവും ഇല്ല……….

അച്ചൂ പെട്ടെന്ന് ഗൗരിയുടെ മുഖത്തേക്ക് നോക്കി ……… ദേഷ്യത്തോടെ ഗൗരി തിരിച്ചും

രാജശേഖരൻ …… അപ്പോ ……. അച്ചൂ നിനക്കോടാ …….. എതിർപ്പൊന്നും ഇല്ലല്ലോ ?????

അച്ചൂ …….. അച്ഛൻ പറയുന്നത് മക്കളായ ഞങ്ങൾ കേൾക്കാതിരുന്നിട്ടുണ്ടോ ????????? ചോദിക്കേണ്ട ആവശ്യമേ ഇല്ല …….

രാജശേഖരൻ …….. എന്റെ മക്കളെ എനിക്കറിയില്ലേ ???? നിന്റെ ആ പഴയ വണ്ടിയില്ലേ പൾസർ 250 ……….. ഞാൻ അത് ഒരെണ്ണം നിനക്ക് വേണ്ടി ബുക്ക് ചെയ്തിട്ടുണ്ട് …….. മറ്റന്നാൾ രാവിലെ ഷോറൂമിലെ ആരെങ്കിലും ഇവിടെ കൊണ്ട് തരും …….. പിന്നെ ഗൗരി എപ്പോയും പുറകിൽ കാണും സൂക്ഷിച്ച് ഓടിക്കണം ………. പിന്നെ വണ്ടി കൊണ്ട് വരുന്ന പയ്യന് വല്ലതും കൊടുക്കണം …….

(എല്ലാവരും ചിരിച്ചുകൊണ്ട് വീടിനുള്ളിലേക്ക് കയറി …….. അച്ചൂനും ഗൗരിക്കും അവരുടെ താലി മാലയും മോതിരങ്ങളും കാണിച്ചുകൊടുത്തു ……….. )

കുറച്ചുകഴിഞ്ഞ് …….. അച്ചൂ മുകളിൽ അവന്റെ റൂമിലേക്ക് പോയി ………. മൊബൈലും നോക്കി കട്ടിലിൽ കിടക്കുകയായിരുന്നു ……. ഗൗരി അവിടേക്ക് കയറിവന്നു ……. യെന്ത എന്നാ ഭാവത്തിൽ അച്ചൂ അവളെ നോക്കി …..

ഗൗരി ……… ഇതുപോലൊരുനാൾ എന്റെ കഴുത്തിൽ താലികെട്ടിയ ഭർത്താവിന്റെ മുറിയിലേക്ക് ആദ്യ രാത്രി കയറി ചെന്നപ്പോഴും ……. അച്ചൂന്റെ ഇതേ മുഖ ഭാവമായിരുന്നു അഭിച്ചേട്ടനും …….. എന്നാലും എനിക്കിത്തിരി സംസാരിക്കാനുണ്ട് ……… അത് കേൾക്കാനുള്ള മനസ്സ് ഉണ്ടാകണം ………

അച്ചൂ …….. എനിക്ക് താൽപര്യമില്ലെങ്കിൽ ……….

ഗൗരി ………. കേൾക്കണം കേട്ടേ പറ്റു ………

ഗൗരി …….. എന്തായാലും ഈ കല്യാണം നടക്കും …….. ഇവിടുന്ന് പോകുന്നത് വരെയെങ്കിലും നമ്മൾ തമ്മിലുള്ള പ്രെശ്നം എന്റെ വീട്ടുകാർ അറിയരുത് …….. ഞാൻ കാലുപിടിക്കാം ……… എനിക്കറിയാം അച്ചൂന് ഒരിറ്റ് സ്നേഹം പോലും എന്നോടില്ലെന്ന് ………. നമ്മളിവിടെ ഉള്ളത് വരെയെങ്കിലും എന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കരുത് പ്ലീസ് ………. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ………..
അച്ചു നടന്ന് ഗൗരിയുടെ അടുത്തേക്ക് വന്നു ……… അവളുടെ കുത്തിൽ പിടിച്ച് അവനോട് അടുപ്പിച്ചു …….. അവളുടെ കണ്ണുകളിലേക്ക് നോക്കി ……… ആ കലങ്ങിയ കണ്ണുകൾ ഒരുകൈകൊണ്ട് തുടച്ച് ……. അവൻ അവളെ മാറോടണച്ചു കൊണ്ട് പറഞ്ഞു ……….. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ അത് നീ മാത്രം ആയിരിക്കും ….. വേറൊരു പെണ്ണിനെ സ്നേഹിക്കാൻ എനിക്ക് കഴിയുകയുമില്ല ………. യെന്ത നീ അത് മനസ്സിലാക്കാത്തത് ……. വീണ്ടു അവളെ തന്റെ ശരീരത്തിൽ നിന്നും അകറ്റി അവളുടെ കണ്ണുകളിലേക്ക് നോക്കി ……… ഞാൻ നാളെ നിന്റെ കഴുത്തിൽ താലി കെട്ടും ……. നമ്മൾ സുഖമായി ജീവിക്കും ………

ഗൗരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി ……….

അച്ചൂ ……. യെന്ത വിശ്വാസമില്ലേ ………

ഗൗരി ……..(കരഞ്ഞുകൊണ്ട് ) അച്ചൂ …….. പിന്നെ എന്തൊക്കെയാ …….. എന്നോട് അങ്ങനെ പറഞ്ഞത് ……….

അച്ചൂ …….. നീ പിണങ്ങി നടന്നപ്പോൾ ഞാൻ എന്തുമാത്രം വിഷമിച്ചെന്ന് നിനക്കറിയാമോ ??? ……. പറഞ്ഞത് കൂടിപ്പോയാണ് അറിയാം …….. എന്തോ അങ്ങിനെ നാവിൽ വന്നുപോയി ……. നിനക്ക് വിഷമമായെന്ന് എനിക്കറിയാം സോറി ……….

രണ്ടുപേരും മതിമറന്ന് വാരി പുണർന്നു ……… അച്ചൂനെ തള്ളിമാറ്റിക്കൊണ്ട് ഗൗരി ……… എന്നാൽ എനിക്ക് ഇഷ്ടമല്ലെങ്കിലോ ഈ തെമ്മാടിയെ ………

അച്ചൂ അവളെ വലിച്ചടുപ്പിച്ച് ……… ചുണ്ടുകളെ വായിൽ ആക്കി ബലമായി നുണയാൻ തുടങ്ങി …….. ആദ്യം തള്ളി മാറ്റാൻ സ്രെമിച്ചെങ്കിലും ഒടുവിൽ അവൾ അവനു കീഴടങ്ങി ………. അവളുടെ ആലില വയറിലൂടെ പതിയെ കയ്യോടിച്ചു ……….. അവളുടെ ശരീരം ഇക്കിളികൊണ്ട് പുളഞ്ഞു ………. ഗൗരി അവനെ തള്ളി മാറ്റി കട്ടിലിന് ഒരറ്റത്തേക്ക് മാറി നാണത്തോടെ തല കുനിഞ്ഞു നിന്നു കൊണ്ട് പറഞ്ഞു ……… ഒരു നാണവും ഇല്ല ……..

അപ്പോഴാണ് അച്ചൂ കതക് തുറന്ന് കിടക്കുന്നത് കണ്ടത് ……. അവൻ കതക് അടയ്ക്കുന്നതിന് മുൻപേ അവൾ പുറത്തേക്കിറങ്ങി ഓടി ……. ചിരിച്ചുകൊണ്ടവൾ അവനെ തിരിഞ്ഞു നോക്കി ………

വൈകുന്നേരം ചായ കുടിക്കാനായി അച്ചൂ താഴേക്ക് ചെന്നു …….. അവിടെ എല്ലാരും ഉണ്ടായിരുന്നു പക്ഷെ ഗൗരിയെ കണ്ടില്ലാ ……… അച്ചൂ നാല് പാടും വീക്ഷിച്ചു ……… ഇത് കണ്ട ആമി ………. ആള് അടുക്കളയിൽ ഉണ്ട് … പുറത്തേക്ക് വരാൻ നാണമായിരിക്കും
ആമി ഗൗരിയെപുറത്തേക്ക് വിളിച്ചു …….. ഗൗരി എല്ലാവരും ഇരിക്കുന്നിടത്തേക്ക് വന്നു ………..

ആമി ……… നിങ്ങൾക്ക് വല്ലതും വാങ്ങാനുണ്ടെങ്കിൽ ഇന്ന് പോയി വാങ്ങിക്കോണം ……. നാളെ പിന്നെ സമയം കിട്ടിയെന്ന് വരില്ല ……… അച്ചൂ ……നീ ഇവളെയും കൊണ്ട് പുറത്തേക്ക് പോയിട്ട് വാ …….. അവൾ അല്ലാതെ വായ് തുറന്ന് പറയില്ല ……..

അച്ചൂ …….കുറച്ചുകഴിഞ്ഞിട്ട് പോകാം ……..

അച്ചൂ ഗൗരിയെ നോക്കി പറഞ്ഞു ………. ഗൗരി പോകാറാകുമ്പോൾ വിളിക്ക്

അച്ചൂ റൂമിലേക്ക് പോയി ………. അൽപ്പസമയത്തിനകം ആരോ കതക് മുട്ടുന്ന ശബ്ദം കേട്ട് അച്ചൂ വാതിൽ തുറന്നു ……. ഗൗരിയായിരുന്നു ……… അവൻ കട്ടിലിനടുത്തേക്ക് നടന്നു കൂടെ ഗൗരിയും ………

അച്ചൂ ………. എന്താടി നിന്റെ പിണക്കം ഇതുവരെ മാറിയില്ലേ ???

ഗൗരി ………. ഹൂം ഹൂം ………..

അച്ചൂ ……… അതെന്താ ………..

ഗൗരി ………. എന്നെ ഒറ്റ സെക്കൻഡ് കൊണ്ട് ഈ തെമ്മാടി എന്നെ തളർത്തികളഞ്ഞു ………..

അച്ചൂ അവളുടെ അടുത്തേക്ക് വന്ന് അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു …….. ഇനി എന്റെ വായിൽ നിന്ന് അങ്ങനെ ഒരു വാക്കും വീഴില്ല ………പ്രോമിസ് ………

അവൻ അവളുടെ കൈപിടിച്ച് കട്ടിലിൽ ഇരുത്തിയിട്ട് പറഞ്ഞു ………. നീ എന്നും എപ്പോഴും ഈ അച്ചൂന്റെ മാത്രമാ …….. കണ്ട കോളിന് ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് നടക്കുമെന്ന തോന്നുന്നത് …….. അവളെ നെഞ്ചിൽ ചേർത്ത് അവൻ കട്ടിലിലേക്ക് കിടന്നു ……… യെന്ത നീ OK അല്ലെ ????

ഗൗരി …….. എന്റെ മടിക്കുത്തിൽ പിടിച്ച് നെഞ്ചോട് ചേർത്ത നിമിഷം മുതൽ ഞാൻ എന്റെ അച്ചുന്റെ പെണ്ണാ …… എന്റെ അച്ചൂന്റെ ഭാര്യ ………. ഞാൻ ഇപ്പൊ എന്ത് സന്തോഷിക്കുന്നെന്നോ …….. ഇനിമുതൽ എന്റെ ശരീരവും മനസ്സും ജീവിതവും എന്റെ അച്ചൂനുള്ളതാ ……… ഈ സെക്കന്റിലും അച്ചൂന് എന്നെ വേണമെന്ന് തോന്നിയാൽ അച്ചൂന് എന്റെ തുണി അഴിക്കാം ……… ഇനി ഒരിക്കലും ഞാൻ തടയില്ലാ …..
അച്ചൂ ………. കടയിൽ പോകണോ ???

ഗൗരി ………പോകണം ……..

അച്ചൂ …….മും …… പോകാം എന്തെങ്കിലും വാങ്ങാനുണ്ടോ ……..

ഗൗരി ……പിന്നില്ലേ ……. ഡ്രസ്സ് മാറിക്കോ ഞാൻ ദേ ഇറങ്ങി ………

അവർ കടയിൽ എത്തി ……..

അച്ചൂ …….. എന്തൊക്കെ വാങ്ങണം

കുറച്ചു സാധനങ്ങൾ വാങ്ങണം ………. ലിസ്റ്റ് ഉണ്ട്

പോകുന്ന വഴിയിൽ അച്ചു ഗൗരിയോട് ചോദിച്ചു ………. കോണ്ടം വാങ്ങണോ

ഗൗരി ………. കൊല്ലും ഞാൻ ……. എനിക്കതൊന്നും വേണ്ട ………. ഞാൻ അച്ചൂന്റെ കള്ള കാമുകി ഒന്നും അല്ലല്ലോ ……….. എന്റെ അച്ചൂന്റെ വാവയെ ഞാൻ നാളെ മുതൽ എന്റെ വയറ്റിൽ ചുമക്കും ………പോരെ ……………….

അച്ചു …….. വേറെ എന്തെങ്കിലും ……..

ഗൗരി ………. എനിക്ക് കുറച്ചു ഫ്രൂട്സ് വാങ്ങിത്തരുമോ …….. ഇനി അതൊക്കെയാ കഴിക്കേണ്ടത് …….

അച്ചൂ …….. മോനോ ……..അതോ മോളോ ………..

ഗൗരി ……. അത് ദൈവം തരുന്നതുപോലെ …….. രണ്ടായാലും എന്റെ അച്ചൂ എന്നെ നോക്കുന്നത് പോലെ നോക്കുമെന്നെനിക്ക് അറിയാം ……… പിന്നെ ആദ്യം മോള് വേണമെന്നാണ് എന്റെ ആഗ്രഹം ………. അച്ചൂനോ …

അച്ചു ……. നിന്റെ എന്താഗ്രഹവും സാധിച്ചു തരണമെന്നാണ് എന്റെ ആഗ്രഹം ………..

ഗൗരി …….. എന്നെ ഇഷ്ടപ്പെടാൻ യെന്ത കാരണം ……..

അച്ചു …….. നീയെന്നെ ഇഷ്ടപ്പെടാൻ എന്താ കാരണം അതുതന്നെ ……… പിന്നെ നാളെ ഫസ്റ്റ് നൈറ്റ് നമ്മൾ ആഘോഷിക്കുകയാണ് …….. നിനക്ക് വല്ലതും വാങ്ങാണോ ………

ഗൗരി …….. എനിക്കൊരു പിങ്ക് കളർ ബെഡ് ഷീറ്റ് വാങ്ങണം ……..

അച്ചു ……. അതെന്തിനാ ………..വീട്ടിൽ ആവശ്യം പോലെ ബെഡ് ഷീറ്റ് കിടക്കുകയല്ലേ ……….പിന്നെന്തിനാ ??????//

ഗൗരി …….. അച്ചൂന്റെ ഭാര്യ വെർജിൻ ആണെന്ന് അച്ചൂനും അറിയണ്ടേ ????? ജീവിതത്തിൽ ഒരു മനസ്സമാധാനം …., അത് തെളിയിക്കേണ്ടത് എന്റെ കൂടി ആവശ്യമല്ലേ

അച്ചു …….. ഞാൻ അതൊന്നും നോക്കുന്നില്ല ……… എനിക്കറിയാം നീ വെർജിൻ ആണെന്ന് ………. അതുകൊണ്ട് അത് വേണ്ട ………..
ഗൗരി ……. വേണം …….എനിക്ക് എന്റെ മനസ്സാക്ഷിയെ അത് തെളിയിക്കേണ്ടതുണ്ട് ………. അതുകൊണ്ട് അത് വാങ്ങിയേ പറ്റു ………. ഇതെന്റെ വാശിയാണെന്ന്അച്ചൂട്ടൻ കൂട്ടിക്കോളൂ ………. പിന്നെ ഒരു ദിവസം ഒരു സെക്കന്റ് ഹണ്ടിനെയാണല്ലോ ഭഗവാനെ നീ എനിക്ക് തന്നതെന്ന് മനസ്സിൽ പോലും വിചാരിക്കാതിരിക്കാനാ …..

അച്ചു …… ഡി അപ്പൊ അങ്ങേർക്കു പൊങ്ങില്ലായിരുന്നോ ……….. നിന്നെ പോലെ ഒരു വെടിക്കെട്ട് സാധനം അടുത്ത കിടന്നിട്ട് ………..

ഗൗരി ………. ഇല്ല അച്ചു ……….. അതൊന്നും എനിക്കറിയില്ല …….. രണ്ടാമത്തെ ദിവസ്സം എന്നോട് പറഞ്ഞു ആമിയുടെ മുറിയിൽ പോയി കിടക്കാൻ …………. ഞാൻ പിന്നെ എണീറ്റ് തറയിൽ തുണി വിരിച്ച് കിടന്നു …….. എന്താണെന്നൊന്നും എനിക്ക് അറിയില്ല ……….. പിന്നെ കഴിഞ്ഞ ഇത്രെയും നാൾ ഞാൻ തറ ആയിരുന്നു ………. വീട്ടിലെ മറ്റുള്ളവരെ അറിയിക്കാതിരിക്കാൻ ഞാൻ മാക്സിമം ശ്രമിച്ചു ……..

അച്ചു ……… നിനക്ക് ചേട്ടനെ ഇപ്പോഴും ഇഷ്ടമാണോ ………….

ഗൗരി ……. ഇഷ്ടമൊക്കെയാണ് ………പക്ഷെ ചേട്ടൻ എന്നെക്കാൾ സ്നേഹിക്കുന്ന ആരോ ഒരാൾ ഉണ്ട് ……… ഇല്ലെങ്കിൽ എനിക്ക് അറ്ലീസ്റ് ഒരു കുഞ്ഞെങ്കിലും പിറക്കുമായിരുന്നു ………. പക്ഷെ അത് സ്ട്രോങ്ങ് ബന്ധമാ …… അവിടെ എനിക്ക് ഒരു സാധ്യതയും ഇല്ല ………….. ആ കുറവ് കുറച്ചെങ്കിലും പരിഹരിച്ച്ചത് എന്റെ അചുട്ടനാ ….. ഇല്ലങ്കിൽ ഞാനൊരു ഭ്രാന്തി ആയി മാറുമായിരുന്നു …….. അചൂട്ടന്റെ ഓരോ പ്രേവർത്തിയും ഞാൻ സന്തോഷപൂർവം ആസ്വദിച്ചു ………

അവർ ഒരു കടയിൽ കയറി പിങ്ക് നിറത്തിലുള്ള ബെഡ് ഷീറ്റ് വാങ്ങി ………. അതുമായി വീട്ടിലേക്ക് പുറപ്പെട്ടു

അച്ചു ……… പിന്ന എന്നെ നാളെ കുറ്റമൊന്നും പറയരുത് ………. പെൺകുട്ടികൾക്ക് എല്ലാം ബ്ലഡ് വരണമെന്നില്ല …..

പിന്നെ ചമ്മി നാറാരുത് ……….

ഗൗരി ………. ഇല്ല എന്റെ അച്ചൂടാന് ഞാൻ മിനിമം ഇതെങ്കിലും തരണം ……….. നമ്മുടെ വിശ്വാസവും ജീവിതത്തിന്റെ ദൃഢതയും ഇന്ന് രാത്രികൊണ്ട് നമുക്ക് ഉറപ്പിക്കണം ………… ഞാൻ കന്യക അല്ലെങ്കിൽ എപ്പോൾ വേണമെങ്കിലും എന്നെ വിട്ടു പൊയ്ക്കോ ………. പക്ഷെ ആണെങ്കിൽ ഒരു കുത്തുവാക്കുകൊണ്ടുപോലും എന്നെ നോവിക്കരുത്
അച്ചു ……… ഗൗരി എന്റെ ചേട്ടനാണ് അഭി …… അവൻ എനിക്കൊരു എച്ചിൽ അല്ല ………

ഗൗരി ……… ചേട്ടന്റെ എച്ചിൽ തിന്നാൻ ഞാൻ അച്ചൂനെ സമ്മതിക്കില്ല ……… ഇനി ഈ ജന്മം നമ്മൾ പിരിയില്ല എന്ന് എനിക്കുറപ്പുണ്ട് ……….. അതുകൊണ്ട് സംശയങ്ങളും പ്രേശ്നങ്ങളും നമുക്ക് ഇവിടെ വച്ച് തീർത്ത് മുന്നോട്ട് പോകാം ………. കാരണം എനിക്ക് അത്രക്ക് ഇഷ്ടമാണ് അച്ചൂനെ …….. ഞാൻ ഭർത്താവായി ആഗ്രഹിച്ചതുപോലെ അച്ചു എന്നെ അത്രമാത്രം കെയർ ചെയ്യുന്നതുകൊണ്ടാണ് ………

അച്ചു ………… അപ്പോൾ ഇന്ന് ബ്ലഡ് വന്നില്ലെങ്കിൽ നമ്മുടെ ജീവിതം വിജയിക്കില്ലെന്നാണോ നീ വിചാരിക്കുന്നത് …….

ഗൗരി ……… വരുമോ ഇല്ലയോ എന്നൊന്നും എനിക്ക് അറിയില്ല അച്ചു ,,,,,,,, വന്നാൽ അച്ചുനെക്കൾ ഞാൻ ഹാപ്പിയാകും ……… കാരണം എനിക്കത് തെളിയിക്കാൻ കഴിഞ്ഞുലോ ……… വരണേ എന്നുള്ള ഒറ്റ പ്രാർത്ഥനയെ എനിക്കുള്ളൂ ……….

അച്ചൂ …… അപ്പോൾ വന്നില്ലെങ്കിൽ നിന്നെ ഞാൻ സംശയിക്കും എന്നുള്ള തോന്നലല്ലേ ………..

ഗൗരി ……. ഇല്ല എന്നെ ഇത്ര മാത്രം സ്നേഹിക്കുന്ന അച്ചൂന് ഞാൻ ഇത്രെയെങ്കിലും തരണം എന്നുള്ള ഒരു ആഗ്രഹം ………

അച്ചു ……. ഇനിയിപ്പം വന്നില്ലെങ്കിലും നീ പേടിക്കേണ്ട …….. ഞാൻ നിന്നെ വിട്ട് പോകില്ല ……..

സാധനങ്ങൾ വാങ്ങി അവർ വീട്ടിലെത്തി …….. രണ്ടുപേരും നല്ല സന്തോഷത്തിലായിരുന്നു ……….

ആമി ……… അച്ചൂ ബിയർ അച്ഛൻ മേടിച്ചു …….. നീ വാങ്ങിയില്ലല്ലോ ………

അച്ചൂ ……ഇല്ല

അതും പറഞ്ഞവൻ മുകളിലേക്ക് പോയി …….. അച്ചൂ ഗൗരിയുടെ മുറിയിലേക്ക് ചെന്ന് പുറകിൽ നിന്നും കെട്ടിപ്പിടിച്ചിട്ട് പറഞ്ഞു ……… എന്റെ കയ്യിന്ന് പോണേടി …….

ഗൗരി …….. പോകട്ടെ …….

അച്ചൂ ……. നിനക്ക് സമ്മതമാണോ ഇന്ന് ……..

ഗൗരി ……. ഞാൻ പറഞ്ഞില്ലേ /????? ഇനി ഞാൻ അച്ചൂന്റെയാ………. അച്ചൂന് എപ്പോ തോന്നുന്നോ അപ്പൊ ………. പോരെ????? ….

അച്ചൂ …….. മും …….

കുറച്ചു സമയം അവളെ കെട്ടിപ്പിടിച്ചുനിന്നു ………. എന്നാ പിണക്കവും ഇന്നത്തോടെ നിർത്തിക്കോണം അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി ……… നീയെന്തിനാ എന്നോട് പിണങ്ങിയത് ………
ഗൗരി ……. അച്ചൂട്ടൻ അന്ന് അങ്ങനെ ചെയ്തപ്പോൾ എനിക്ക് തന്നെ തോന്നി എന്റെ കൈവിട്ട് പോകുമെന്ന് …….. വീട്ടുകാരുടെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ലല്ലോ …….. എന്നെ അത്രക്ക് വിശ്വാസമുള്ളതുകൊണ്ടല്ലേ ….. അച്ചൂനെ എന്നെ ഏൽപ്പിച്ചിട്ട് അവർ പോയത് ……… ഞാൻ ഒരു പെണ്ണല്ലേ ……. എന്തെങ്കിലും സംഭവിച്ചാൽ പഴി മൊത്തം എനിക്കായിരിക്കും …….. അഭി ചേട്ടൻ പറഞ്ഞതുപോലെ sex നോടുള്ള ആർത്തി ആണെന്നെ എല്ലാവരും കരുതു ……… വല്ലതും ആയി പോയാൽ പിന്നെന്റെ അച്ഛനും അമ്മയും ഞാനും ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ …… അച്ഛനും അമ്മയും ചിലപ്പോൾ അച്ചൂന്റെ കല്യാണം വേറൊരു പെണ്ണുമായി നടത്താമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിലോ ……. സ്വന്തം മോനല്ലല്ലോ അനിയന്റെ മോനല്ലേ അപ്പൊ അച്ചൂ എതിർത്താൽ അച്ചൂനോട് അച്ഛന് വാശി പിടിക്കാൻ പറ്റില്ല …….

അച്ചൂ …….. ഞാൻ അത്രയ്ക്കൊന്നും ചിന്തിച്ചില്ല …… ഇങ്ങനെ ഒരു പ്രേശ്നത്തെ പറ്റി ….. ഇപ്പൊ എല്ലാം തീർന്നില്ലേ ……. നിന്നെ എനിക്ക് ഇഷ്ടമാണെന്ന് നിനക്ക് അറിയില്ലേ ……. ഞാൻ എതിർക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?

ഗൗരി …….. അത് അവർക്ക് അറിയില്ലല്ലോ ???

അവർ ഡ്രസ്സ് മാറി താഴേക്ക് ചെന്നു ……..

ആമി അവിടെ ബിയർ പൊട്ടിച്ച് അടിതുടങ്ങിയിരുന്നു ……….

അച്ചൂ ……. നീ ഇപ്പോയെ തുടങ്ങിയോ …….

ആമി……….. പതിയെ അച്ചൂന്റെയും ഗൗരിയുടെയും കത്തിൽ പറഞ്ഞു ………. ഞാൻ ഇതും കൊണ്ട് മുകളിവരാനിരുന്നപ്പോൾ അച്ഛൻ പറഞ്ഞു ഇവിടിരുന്ന് കഴിക്കാൻ ………. എല്ലാവരും ഇവിടിരുന്ന കഴിച്ചാൽ മതീന്ന് പറഞ്ഞു ……… നിനക്ക് ഹോട്ട് വേണമെങ്കിൽ ഉണ്ട് ……… ഇന്ന് നിനക്ക് ഇഷ്ടമുള്ളത് കഴിക്കാം …….. നാളെ പറ്റില്ല ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടതാണ് ……… വേണമെങ്കിൽ ഇന്ന് തന്നെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചോടാ …….. ആള് അടുത്തുണ്ടല്ലോ ……… ഞാൻ ഇവിടെയെവിടെങ്കിലും ചുരുണ്ടു കൂടിക്കൊള്ളാം മുകളിലേക്ക് വന്ന നിങ്ങൾക്ക് ശല്യം ആവില്ല ……… നിങ്ങൾ പൊളിക്ക് …….. ഇവിടെല്ലാവരും നിങ്ങൾ ഇന്ന് ആഘോഷിക്കുമെന്ന് വിചാരിച്ച ഇരിക്കുന്നത് …….. അവിടെയും ഇവിടെയും പറയുന്നത് ഞാൻ കേട്ടു ……
അച്ചൂ …… ഞങ്ങൾ ഇത്രെയും നാൾ ഒരുമിച്ചു നിന്നില്ലേ …….. ഒരു ദിവസം കൂടി കാത്തിരുന്ന് എന്റെ ഭാര്യയുടെ കഴുത്തിൽ ഒരു താലി കൂടി കെട്ടിയിട്ട് ഞങ്ങൾ ആഘോഷിച്ചുകൊള്ളാം ……… …

ആമി ……. ഞാൻ പറഞ്ഞെന്നെ ഉള്ളു ……. ബാക്കിയെല്ലാം നിങ്ങൾക്ക് വിടുന്നു ………

ആ ദിവസം എല്ലാരും ഭയങ്കര സന്തോഷത്തിൽ അടിച്ചു ഫിറ്റായി …….. ഓരോന്നായി വീണുകിടന്നുറങ്ങി ……. അച്ചൂവും ഗൗരിയും മുകളിലേക്ക് പോയി …… മുറിയുടെ മുന്നിൽ അവർ കുറേനേരം കെട്ടിപ്പുണർന്നു നിന്നു …….

ഗൗരി ……. ഞാൻ വിചാരിച്ചു ……. അച്ചൂ ഇന്ന് പണിയൊപ്പിക്കുമെന്ന് ………

അച്ചൂ …… ഇന്ന് ആഘോഷിക്കണമെന്ന് നിനക്ക് ആഗ്രഹം ഉണ്ടായിരുന്നോ ……….

ഗൗരി ……. എന്റെ അച്ചൂന് എപ്പോ തോന്നുന്നോ അപ്പൊ ……… ഞാൻ പറഞ്ഞില്ലേ ഇനി ഞാൻ എന്റെ അച്ചൂട്ടന്റേതാ ………. എല്ലാം അച്ചൂ തീരുമാനിച്ചാൽ മതി ………

അച്ചൂ …….. നാളെ ഒരു താലി കെട്ടി എന്റെ ഭാര്യയാക്കിയതിനു ശേഷം എന്റെ ഭാര്യയുമായി ഞാൻ ആഘോഷിക്കും പോരെ ……..

ഗൗരി ……. മും ……മതി …….

അവർ രണ്ടുപേരും അവരുടെ മുറിയിലേക്ക് പോയി ……..

സന്തോഷം കാരണം പിറ്റേന്ന് അച്ചൂ അഞ്ചു മണിയായപ്പോൾ ഉണർന്നു …… അച്ചൂ നോക്കുമ്പോൾ ഗൗരി അവനെ കെട്ടിപ്പിടിച്ചുകിടന്നുറങ്ങുന്നു ……… അവനു അവളെ അവനിലേക്ക് കൂടുതൽ അടുപ്പിച്ചു ……..

ഗൗരി …… അച്ചൂട്ടാ I LOVE YOU ……….

അച്ചൂ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു

അച്ചൂ ……. എപ്പോ വന്നിവിടെ കിടന്നു ……….

ഗൗരി ……… കിടന്നിട്ട് ഉറക്കത്തെ വന്നില്ല …… ഞാൻ വന്ന് നോക്കുമ്പോൾ അച്ചൂ നല്ല ഉറക്കം പിന്നെ ഞാൻ ഇവിടങ് കൂടി …….. അച്ചൂനെ പിരിഞ്ഞിരിക്കാൻ പറ്റുന്നില്ല …….

അച്ചൂ …… ഇന്ന് കഴിഞ്ഞാൽ പിന്നെ നമ്മൾ പിരിയില്ലല്ലോ ……..

ഗൗരി ………മും ……. എപ്പോഴും എന്റെ ഒപ്പം കാണണം …….. അച്ചൂന്റെ കയ്യും പിടിച്ചു എപ്പോയും ഞാൻ കൂടെ കാണും ……
രാവിലെ ഒരു പത്തരയോടെ അച്ചൂ ഗൗരിയുടെ കഴുത്തിൽ താലി കെട്ടി …….. ചെറിയൊരു സദ്യയും ഉണ്ടായിരുന്നു ……… ഇന്ന് രണ്ടുമണിയോട് കൂടി ആമിയും അച്ഛനും അമ്മയും പുറപ്പെടാൻ ഇറങ്ങി …… അച്ഛൻ ഗൗരിയെ അടുത്തേക്ക് വിളിച്ചു …….. മോളെ അച്ചൂനെ ഇനി മോൾ ചേട്ടന്നെ വിളിക്കാവു …….. ഇപ്പൊ നിങ്ങൾ ഭാര്യ ഭർത്താക്കന്മാരാണ്……. . സമ പ്രായക്കാരാണെങ്കിൽ പോലും …….. അവൻ ഒരു പുരുഷനാണെന്ന് അവന് തോന്നണം ……. എന്നാലും അച്ചൂ മോളേക്കാൾ മൂന്ന് നാല് മാസത്തിന് മൂത്തതാണ് ………. ആ അസിഡന്റിൽ അവന്റെ ഒരു വർഷം വെറുതെ കളഞ്ഞു ………. ഇല്ലെങ്കിൽ മോളോടൊപ്പം എഞ്ചിനീയറിംഗ് കഴിയേണ്ടതാ ………. അല്ലാതെ അച്ചൂന്ന് വിളിച്ച് പുറകെ നടന്നാൽ അവൻ വിചാരിക്കും പഴയ പോലെ അവൻ ഒരു ചെറിയ കുട്ടിയാണെന്ന് ……

……… അതുമല്ല കുറച്ചുനാൾ ഇവിടെ നിന്നാൽ മതി ………… ഇപ്പോഴുള്ള ജോലി നിങ്ങൾ രണ്ടുപേരും റിസൈൻ ചെയ്തേക്ക് …….. നിങ്ങളുടെ ജീവിതമാ ഞങ്ങൾക്ക് പ്രധാനം ……… ഞാൻ പറയുന്നത് രണ്ടുപേർക്കും മനസ്സിലാകുമെന്ന് പ്രേതീക്ഷിക്കുന്നു …….. പിന്നെ നമ്മുടെ കുടുംബവീട് ഒഴിഞ്ഞു കിടക്കുകയല്ലേ ……. നിങ്ങൾ അങ്ങോട്ട് പൊയ്ക്കോ …….. ഇതിനെക്കാളും നിങ്ങൾക്ക് ജീവിക്കാൻ പറ്റുന്നത് അവിടെയ ……. ഇനി അവിടെ ഏതെങ്കിലും കമ്പനിയിൽ ജോലികിട്ടുമോന്ന് നോക്ക് …….. ആ വീട് വൃത്തിയാക്കാൻ ഞാൻ ഇന്ന് തന്നെ ആളെ ഏർപ്പാടാക്കാം …….. അവിടെ എല്ലാ സഹായത്തിനും ആളുണ്ടാകും …….. ഇപ്പോഴത്തെ വീട്ടിൽ പോയാലും ഒരുപാട് ദിവസം നിൽക്കരുത് ……. അത് നിങ്ങളുടെ ജീവിതത്തെ ബാധിക്കും …….. എന്ത് സഹായത്തിനും ഞങ്ങൾ കൂടെ ഉണ്ടാകും …… അതുകൊണ്ട് വിഷമമോ പേടിയോ വേണ്ടാ ……….. അപ്പൊ ഞങ്ങൾ ഇറങ്ങുന്നു ………

അവരെ യാത്രയാക്കി ……… എല്ലാവരും വീടിനുള്ളിലേക്ക് വന്നു ………. അച്ഛനും അമ്മയും വളരെ സന്തോഷത്തിലായിരുന്നു ……… കൂടെ അവരും …….

ഗൗരി …….. അച്ചൂട്ടാ ………

അച്ചൂ …….. അച്ചൂട്ടനല്ല …….. ചേട്ടൻ …….

ഗൗരി ……… എന്നാ എന്റെ പൊന്നു അച്ചുച്ചേട്ടാ …….. അച്ഛൻ യെന്ത ഉദ്ദേശിച്ചത് ………എനിക്കൊന്നും മനസ്സിലായില്ല ………
അച്ചൂ …….. ഡി ……ഭാര്യേ …… അച്ഛൻ പറഞ്ഞതിൽ 100 അർത്ഥങ്ങൾ ഉണ്ട് ……. എന്റെ ഫ്രണ്ട്സിനും നിന്റെ ഫ്രണ്ട്സിനും നമ്മൾ ചേട്ടത്തിയും അനിയനുമല്ലേ ……. എന്നയാലും അവര് നമ്മൾ കെട്ടിയ കാര്യം അറിയും അവരുടെ വായിൽ നിന്ന് വല്ലതും വീണാൽ എനിക്കും നിനക്കും അത് വിഷമമാകും ……… എന്തിന് വെറുതെ ഒരു തൊല്ല …….. അതൊഴിവാക്കാനാ അച്ഛൻ നമ്മളെ അവിടെനിന്നും മാറാനും ……. ജോലി റിസൈന്‍ ചെയാൻ പറഞ്ഞതുമൊക്കെ ………. ഇനി നമ്മൾ നമ്മളുടെ ലോകത്ത് ജീവിക്കും ……….. പോരെ ……..

ഗൗരി …….. മും …….. അത്രയ്ക്കൊന്നും ഞാൻ ചിന്തിച്ചില്ല …………

അച്ചൂ …….. ആഹ്ഹ ….. നമ്മുടെ വീട്ടുകാർ ചിന്തിക്കും ………… അവർക്ക് നമ്മൾ സന്തോഷമായി ജീവിക്കുന്നത് കാണണം …. പ്രീതിവിധിയേക്കാൾ നല്ലത് പ്രെതിരോധം ആണെന്നർത്ഥം ……. ആർക്കും ഒന്നിനും അവസരം കൊടുക്കരുതെന്നർത്ഥം ……….. ഇപ്പൊ മനസ്സിലായോ ……. എന്റെ പൂച്ചകുട്ടിക്ക് ….

ഗൗരി …… മും ……..

അച്ചൂ …….. നിന്നെ യെല്ലാവർക്ക്കും ഇഷ്ടമാണ് …… നീ …. എന്നെ നന്നായി സ്നേഹത്തോടെ നോക്കും എന്ന അവർക്കറിയാം …….. ഇനി ഞാൻ നിന്റെ മാത്രം സ്വന്തം അല്ലെ ……… അപ്പൊ അതിനേക്കാൾ നന്നായി എന്നെ കെയർ ചെയ്യും …….. അവർക്ക് എന്തിനടി ഇനി പണം ……… ആവശ്യം പോലെ ഉണ്ടല്ലോ ……… ഇനി ജോലി കിട്ടിയില്ലെങ്കിലും നാട്ടിലെ കാര്യങ്ങൾ നോക്കി നടത്തയാൾ പോരെ ………. അതാണെന്റെ അച്ഛൻ …….. നിനക്ക് തോന്നുന്നുണ്ടോ നമ്മുടെ കല്യാണം അച്ഛന്റെ ഒരു മണ്ടത്തരമായിരുന്നെന്ന് ……….

125470cookie-checkസുഹൃത്തും തിരിച്ചും Part 3

Leave a Reply

Your email address will not be published. Required fields are marked *