കോൺക്രീറ്റ് തൊഴിലാളിയും എന്റെ ഭാര്യയും – Part 1

Posted on

ഈ കഥയിലെ നായിക എന്റെ ഭാര്യ സിമിയും നായകന്‍ നാട്ടിലെ കിണറുപണിക്കാരന്‍ റെജിച്ചേട്ടനുമാണ്

ആദ്യമായി ഞാന്‍ എന്നെ പരിചയപ്പെടുത്താം എന്റെ പേര് അജി.ഞാന്‍ നഗരത്തില്‍ കാലങ്ങളായി കുടുംബമായി നടത്തുന്ന ബിസിനസ്സുമായി കഴിഞ്ഞുപോകുന്നു ഭാര്യ സിമി നാട്ടിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലില്‍ നേഴ്‌സായി ജോലി നോക്കുന്നു

കല്യാണം കഴിഞ്ഞ് 6 വര്‍ഷം കഴിഞ്ഞാണ് ഞങ്ങള്‍ക്ക് ഒരു കുട്ടി ജനിക്കുന്നത് . പല ചികിത്സകള്‍ക്കു ശേഷമാണ് കുട്ടിയായത് . പ്രശ്‌നം എനിക്കു തന്നെയായിരുന്നു.കൗണ്ട് കുറവായിരുന്നു.

ഇപ്പോള്‍ സന്തോഷമായി ജീവിതം മുന്നോട്ടു പോകുന്നു

32 വയസ്സിലും അവള്‍ സ്വന്തം ശരീരം മനോഹരമായി കാത്തുസൂക്ഷിച്ചിരുന്നു.അപസരസുകളുടെ സൗന്ദര്യമൊന്നുമില്ലെങ്കിലും ആരെയും ആകര്‍ഷിക്കുന്ന ശരീരസൗന്ദര്യം അവളുടെ കൈമുതലായിരുന്നു.വിരിഞ്ഞു തടിച്ച കുണ്ടിയും നിറഞ്ഞ കൊഴുത്തമുലയും അവളുടെ സൗന്ദര്യത്തിന് മാറ്റുകൂട്ടി.ചുരിദാറിട്ടാല്‍ പോലും അവളുടെ ശരീരഭംഗി പുറത്തേക്ക് എടുത്തു കാട്ടിയിരുന്നു

പോണ്‍ മൂവിക്ക് അടിമയായിരുന്ന ഞാന്‍ യഥാര്‍ത്ഥ സെക്‌സ് ലൈഫില്‍ അത്ര തന്നെ വിജയിയായിരുന്നില്ല. പോണ്‍ മൂവിയിലെ പോലെ സെക്‌സ് ചെയ്യണം എന്നുണ്ടായിരുന്നെങ്കിലും ശ്രീഖ്രസ്ഖലനം സെക്‌സില്‍ ഒരു പ്രശ്‌നമായി ഭവിച്ചുരുന്നു. അതിനാല്‍ തന്നെ ഭാര്യയുമായി സെക്‌സ് ചെയ്യുന്നതിനേക്കാള്‍ ഞാന്‍ ആസ്വദിച്ചിരുന്നത് പോണ്‍ മൂവി കണ്ട് വാണം വിടുന്നതിനാലായിരുന്നു

ഭാര്യക്ക് മാസത്തില്‍ കുറച്ചു ദിവസം നൈറ്റ് ഡ്യൂട്ടിയായിരിക്കും .ആ ദിവസങ്ങളില്‍ രാത്രി മുഴുവന്‍ മണിക്കൂറുകളോളം പോണ്‍ വീഡിയോ കണ്ട് വാണം വിടുന്നതായിരുന്നു എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചിരുന്നത്

അമിതമായ സ്വയംഭോഗവും പോണ്‍ വീഡിയോയും എന്റെ സെക്‌സ് ജീവിതത്തെ സാരമായി ബാധിച്ചു എന്ന് എനിക്കറിയാമെങ്കിലും ഏറെക്കുറെ അതിന് അടിമയായ എനിക്ക് അതില്‍ നിന്ന് ഒരു വിമുക്തി ഇല്ലായിരുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമായിരുന്നു

പോണ്‍ ചിത്രങ്ങളിലെ പോലെ ഭാര്യയുടെ അടുത്തും കളി നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ശ്രീഖ്രസ്ഖലനം എന്ന വില്ലന്‍ എന്റെ മോഹങ്ങളെ തച്ചുടച്ചു

അവളെ നഗ്‌നയാക്കി ആസ്വദിച്ച് കുറച്ചു ഫോര്‍പ്ലേ നടത്തി ഉള്ളില്‍ കയറ്റുമ്പോഴേക്കും എനിക്ക് പാലുപോകുമായിരുന്നു.

വളരെ വിരളമായിട്ടായിരുന്നു അവള്‍ക്ക് രതിമൂര്‍ച്ച സംഭവിച്ചിരുന്നത് .സത്യം പറഞ്ഞാല്‍ സെക്‌സില്‍ വളരെ അധികം സാധ്യതകള്‍ സ്വപ്‌നം കണ്ടിരുന്നെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ അവളുടെ മുകളില്‍ കയറി പണ്ണുന്ന ഒരു പൊസിഷന്‍ മാത്രമെ എനിക്ക് സാധിച്ചിരുന്നുള്ളൂ.

പൂറു നക്കുന്നത് അവള്‍ അത്യധികം ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിലും പൂറുനക്കി കൊണ്ടിരിക്കുമ്പോള്‍ തന്നെ എനിക്ക് പോകാറാകുന്നതിനാല്‍ അവള്‍ അത് നിരുത്സാഹപ്പെടുത്തി. ഒരിക്കല്‍ മാത്രമാണ് അവള്‍ എന്റെ കുണ്ണ ചപ്പി തന്നത് .ചപ്പി എതാനും നിമിഷങ്ങള്‍ക്കകം പാലു ചീറ്റിയപ്പോള്‍ കുണ്ണചപ്പലും അവള്‍ അവസാനിപ്പിച്ചു

എന്റെ അമിതമായ നീലച്ചിത്ര ആസക്തിയെ പറ്റി അവള്‍ക്കും ബോധ്യമുണ്ടായിരുന്നു. നിരന്തരം ഉപദേശിച്ചിട്ടും വഴക്കിട്ടിട്ടും ഫലമില്ലാതായപ്പോള്‍ അവളും ഉപദേശിക്കല്‍ നിര്‍ത്തി. ഒരു കൊടുങ്കാറ്റായി ആളിപടരാനുള്ള കാമാസക്തി തന്റെ ഭാര്യയിലുണ്ടെന്ന് എനിക്കറിയാം .. പലപ്പോഴും അവളുടെ മുന്‍പില്‍ ഞാന്‍ നിസ്സഹായനായിട്ടുണ്ട് ആ സമയത്തൊക്കെ എനിക്ക് എന്റെ നീലച്ചിത്ര ആസക്തിയിലും സ്വന്തം കഴിവുകേടിലും വിഷമം തോന്നും

വീണ്ടും കഥയിലെ നായകനായ റെജിചേട്ടനിലേക്കു വരാം.കിണറുപണിയും പറമ്പുപണിയും ചെയ്ത് ഉരുക്കുപോലെ ബലിഷ്ഠമായ ശരീരത്തിനുടമയായിരുന്നു .ആദ്യം കിണറുപണിയും പറമ്പുപണിയും ആയിരുന്നു പ്രധാന വരുമാനമാര്‍ഗ്ഗമായിരുന്നെങ്കിലും ഇപ്പോള്‍ കോണ്‍ക്രീറ്റ് പണി നടത്തുന്നു.നാട്ടില്‍ റോഡുസൗകര്യത്തോടെ വിലകുറവിന് ഒരു അര ഏക്കര്‍ പാടം വാങ്ങി അതില്‍ സിമന്റുപണിയും നല്ല രീതിയില്‍ പോകുന്നു. ആദ്യം കിണറിന്റെ കോണ്‍ക്രീറ്റ് റിംങ്ങ് മാത്രം വാര്‍ത്തിരുന്ന റെജിചേട്ടന്‍ പണി വിപുലീകരിച്ച് ഇപ്പോള്‍ സിമന്റിഷ്ടിക ,കോണ്‍ക്രീറ്റ് ജനല്‍ വാതില്‍ ഫ്രെയിം തുടങ്ങി സിമന്റിന്റെ ചെടിച്ചെട്ടി വരെ നിര്‍മ്മിച്ച് നല്കി ബിസിനസ്സ് കുറച്ചു വലുതാക്കി.പണിക്ക് ചിലപ്പോള്‍ ഒന്നോ രണ്ടോ ബംഗാളികളും ഉണ്ടാകും . കിണറുപണി ഇല്ലാത്ത മിക്കവാറും സമയം റെജി ചേട്ടന്‍ തന്റെ സിമന്റുപണിയിലായിരിക്കും.സ്ത്രീ വിഷയത്തില്‍ റെജി ചേട്ടന്‍ ഒരു ഖില്ലാഡി ആണെന്ന് നാട്ടിലെ കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം.

എന്റെ ചെറുപ്പക്കാലത്ത് നാട്ടിലെ ഒരു പണക്കാരന്റെ സുന്ദരിയായ ഭാര്യയെ പറമ്പുപണിക്കു പോയ റെജിചേട്ടന്‍ മോട്ടോര്‍ ഷെഡിലിട്ട് കളിച്ച കഥ നാട്ടില്‍ പാട്ടായിരുന്നു..

റെജിചേട്ടന്‍. എന്തും ഏതും ആരേയും കൂസാതെ വിളിച്ചു പറയും. എന്ത് പറഞ്ഞാലും അത് മറ്റൊരാള്‍ കേട്ടാല്‍ എന്തു വിചാരിക്കും എന്ന് റെജിചേട്ടന്‍ ചിന്തിക്കാറില്ല.കോണ്‍ക്രീറ്റ് വര്‍ക്ക് നടത്തുന്നതിനുമുന്‍പ് വേനല്‍ക്കാലത്ത് നാട്ടില്‍ പുതിയ കിണറു കുഴിച്ചിരുന്നതും പഴയ കിണറുകള്‍ താഴ്ത്തി ആഴം വച്ച് കൊടുത്തിരുന്നതും റെജിചേട്ടനും സംഘവുമായിരുന്നു. കിണറുകുഴിക്കാനുള്ള സാമഗ്രികള്‍ സ്വന്തമായുള്ള റെജിചേട്ടന്‍ തന്നെയായിരുന്നു സംഘത്തിലെ പ്രധാനി.ഏത് ആഴമുള്ള കിണറ്റിലും ഇറങ്ങി മണ്ണെടുക്കുന്നതിലുള്ള വൈദഗ്ദ്യവും സാഹസികതയും റെജിചേട്ടനുണ്ടായിരുന്നു. സംഘത്തില്‍ നാലുപേര്‍മുതല്‍ ആറുപേര്‍ വരെ ചിലപ്പോള്‍ ഉണ്ടായിരിക്കും.. പണിക്കാര്‍ സമയവും സൗകര്യവും നോക്കി മാറി മാറി കൊണ്ടിരിക്കും

സംഘത്തിലെ പണിക്കാരികളായ സ്ത്രീകളുമായി കിണറുപണിക്കിടെ റെജി ചേട്ടന്‍ നടത്തുന്ന ദ്വയാര്ത്ഥ തമാശകള്‍ നാട്ടില്‍ പല സുഹൃത്തുക്കള്‍ ഏറ്റുപറഞ്ഞും നേരിട്ട് കേട്ടും പ്രചാരത്തിലുണ്ടായിരുന്നു.

മൂന്നുനാലു വര്‍ഷം മുന്‍പ് സ്വന്തമായി വാങ്ങിയ പറമ്പിലെ കിണറുകുഴിക്കുന്നതിനായി റെജിചേട്ടനും സംഘവും വന്നു. ആ സമയത്ത് കിണറുപണിക്കാരെ കുറക്കുന്നതിന്റെ ഭാഗമായി ഞാനും മണ്ണുവലിച്ചു

മുകളിലെത്തിക്കാനും സഹായിക്കാനുമായി അവരുടെ കൂടെ കൂടി. കിണറു പണിക്കിടെ നാട്ടിലെ അവിഹിതം മുതല്‍ സകല വാര്‍ത്തകളും നേരമ്പോക്കായി അവര്‍ ചര്‍ച്ചചെയ്യുമായിരുന്നു. ആ ചര്‍ച്ചക്കിടെ എരിവുകൂട്ടാന്‍ റെജിചേട്ടന്‍ ഇട്ടിരുന്ന നമ്പറുകള്‍ എല്ലാവരും രസകരമായി ആസ്വദിക്കുമായിരുന്നു

ഡ്യൂട്ടി ഇല്ലാത്ത ദിവസമാണെങ്കില്‍ പണിക്കാര്‍ക്കുള്ള കഞ്ഞിയും ചായയുമായി ചിലപ്പോള്‍ എന്റെ ഭാര്യയും അവിടെ എത്തുമായിരുന്നു. ഒരു തവണ ഭാര്യ കഞ്ഞിയുമായി വന്നപ്പോള്‍ കിണറു കെട്ടിക്കുന്നതിനെ പറ്റിയുള്ള ചര്‍ച്ചയായിരുന്നു വിശ്രമവേളയില്‍ ഞങ്ങള്‍ നടത്തി കൊണ്ടിരുന്നത് .

എന്റെ ഭാര്യയെ കാണുമ്പോള്‍ റെജിചേട്ടന്റെ കണ്ണുകള്‍ അവളുടെ ശരീരത്തെ ചൂഴ്ന്നുനോക്കുന്നതും ഒരു പെണ്ണിന്റെ മുന്നില്‍ ആളാവുന്നതിനുള്ള സാധാരണയില്‍ കവിഞ്ഞ വിലകുറഞ്ഞ തമാശകളും ഞാന്‍ ശ്രദ്ധിച്ചിരുന്നു.

മോളേ….കാല് തെറ്റി വീണ് ഞങ്ങള്‍ക്ക് പണി തരല്ലേ…… തുടിക്കാലില്‍ പിടിച്ച് കിണറിലേക്കെത്തി നോക്കുന്ന എന്റെ ഭാര്യയെ നോക്കി റെജിചേട്ടന്‍ വിളിച്ചു പറഞ്ഞു

എയ് .. ഇല്ല ചേട്ടാ…… അങ്ങിനെ വീഴില്ല……. അവള്‍ വിളിച്ചു പറഞ്ഞു

ഉം…വീഴില്ല….കണ്ടിട്ട് അത്ര പെട്ടെന്ന് വീഴുന്ന ടൈപ്പല്ല………ഞാനവിടെ ഉണ്ടെന്നു പോലും ശ്രദ്ധിക്കാതെ ശബ്ദം താഴ്ത്തി റെജിചേട്ടന്‍ പറഞ്ഞു

പണിക്കാരെല്ലാം കൂട്ടച്ചിരിയായി

അവിടെ നിന്ന് സര്‍ക്കസ് കളിക്കാതെ മാറിപോടീ……..ഞാന്‍ അല്പം ദേഷ്യത്തില്‍ വിളിച്ചു പറഞ്ഞു.

നീ പേടിക്കണ്ടെടാ അജി…..നിന്റെ ഭാര്യ പെട്ടെന്ന് വീഴുന്ന ടൈപ്പല്ല……റെജിചേട്ടന്‍ അടുത്ത നമ്പറിട്ടു

വീണ്ടും എല്ലാവരു ചിരിയായി

ചേട്ടാ….ഇത്ര കുഴിച്ചിട്ടും വെള്ളം കണ്ടില്ലല്ലോ ? ഭാര്യ എന്റെ മുഖത്തുനോക്കി ചോദിച്ചു

ഞങ്ങള് പണിയുമ്പോള്‍ പെട്ടെന്നൊന്നും വെള്ളം വരില്ല മോളേ….. വരുമ്പോള്‍ ശരിക്കും വെള്ളം വരും ദ്വയാര്‍ത്ഥത്തില്‍ അവളുടെ അരക്കെട്ടില്‍ കാമത്തോടെ നോക്കി അയാള്‍ പറഞ്ഞു

അയാളുടെ നോട്ടത്തിന്റെ അര്‍ത്ഥവും പറഞ്ഞ ദ്വയാര്‍ത്ഥ പ്രയോഗവും മനസ്സാലാക്കാതിരിക്കാന്‍ മാത്രം നിഷ്‌കളങ്കയായിരുന്നില്ല എന്റെ ഭാര്യ

ഈ ചേട്ടന്‍ കൊള്ളാലോ എന്ന മുഖഭാവത്തോടെ അയാളുടെ വിയര്‍ത്തൊലിച്ച ഉറച്ച ശരീരത്തിലേക്ക് അയാള്‍ കാണണാതെ അവള്‍ ഉഴിഞ്ഞു നോക്കി

ടാ നീ വാചകടി കേട്ടുനില്ക്കാതെ വേഗം കിണറ്റിലിറങ്ങ് …….ഭക്ഷണം കഴിച്ചു കഴിഞ്ഞു എഴുന്നേറ്റ് വര്‍ത്തമാനത്തില്‍ രസം പിടിച്ചിരിക്കുന്ന പണിക്കാരനോടായി ആഞ്ജാസ്വരത്തില്‍ റെജി ചേട്ടന്‍ പറഞ്ഞു

അവള്‍ കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തി അല്ലെങ്കില്‍ അവളെ മനപൂര്‍വ്വം കാണിക്കണം ഉദ്ദേശത്തോടെ അയാള്‍ അരയില്‍ കെട്ടിയിരുന്ന തോര്‍ത്തുമുണ്ട് അഴിച്ച് കുടഞ്ഞ് അരയില്‍ കെട്ടി അവളെ നോക്കി ഒരു വഷളന്‍ ചിരി ചിരിച്ചു. അരയില്‍ കെട്ടിയ തോര്‍ത്ത് അഴിച്ച് കുടഞ്ഞപ്പോള്‍ എന്റെ ഭാര്യയുടെ കണ്ണുകള്‍ ഒരു നിമിഷം നീല അണ്ടര്‍വെയറിലുള്ള അയാളുടെ മുഴുപ്പില്‍ ഉടക്കി.

അയാന്‍ നോക്കുന്നുണ്ടെന്ന് മനസ്സിലായപ്പോള്‍ എന്റെ ഭാര്യ പെട്ടെന്ന് കണ്ണുകള്‍ വെട്ടിച്ച് മറ്റൊരിടത്തേക്ക് നോക്കി

ഗ്യാരണ്ടി പണിയല്ലേ മോളേ…..ഒരു തവണ വിളിച്ചാല്‍ പിന്നെ ഉറപ്പായും വിളിക്കും ……. അയാള്‍ തന്റെ ദ്വയാര്ത്ഥ പ്രയോഗം തുടര്‍ന്നു. എന്റെ ഭാര്യയുടെ പുഞ്ചിരിയും നോട്ടവും അയാളെ കൂടുതല്‍ ആവേശത്തിലാക്കി.

കിണറു പണി നടന്ന 5 ദിവസത്തില്‍ ചില ദിവസങ്ങളില്‍ അവള്‍ സമയമുണ്ടാക്കി ചായയോ കഞ്ഞിയോ കൊണ്ട് കിണറുപണി കാണാന്‍ വന്നിരുന്നു. ചിലപ്പോള്‍ കുട്ടയില്‍ മണ്ണു പിടിച്ച് പറമ്പിലെ താണതട്ടിലെ പാതി മൂടിയ കൊക്കര്‍ണി പോലുള്ള സ്ഥലത്ത് കൊണ്ടിടാനും അവള്‍ എന്നെ സഹായിച്ചിരുന്നു

മോളേ…അവന് വല്ല ഗൂള്‍ക്കോസ് പൊടി കൊടുക്ക് ……ചെക്കന്‍ തളര്‍ന്നു…. മണ്ണ് കുട്ടയില്‍ പിടിക്കുമ്പോള്‍ എന്നെ കളിയാക്കി ഒരു ദിവസം റെജിചേട്ടന്‍ പറഞ്ഞു

ഗുള്‍ക്കോസ് പൊടിയല്ല മാഷേ…… ഗ്ലൂക്കോസ് പൊടി……. ഇടക്കൊക്കെ മഴപെയ്യുമ്പോഴെങ്കിലും സ്‌കൂളിന്റെ പടിയില്‍ കേറി നില്‍ക്കണം ചേട്ടാ……..റെജി ചേട്ടനെ കളിയാക്കാനുള്ള അവസരം ഞാനും പാഴാക്കിയില്ല

അതു കേട്ട് എല്ലാവും ചിരിച്ചു…എന്റെ ഭാര്യയും പൊട്ടിച്ചിരിച്ചപ്പോള്‍ റെജിചേട്ടന്‍ ശരിക്കും ചമ്മി

ഇവന്റെ പെണ്ണ് ഉഷാറാ ……..മണ്ണ് കുട്ടയില്‍ പിടിച്ച് കൊണ്ടുപോകുമ്പോള്‍ റെജി ചേട്ടന്‍ പറഞ്ഞു

പാടോം പറമ്പും ഒക്കെ ഉള്ള വീട്ടില്‍ നിന്ന് തന്നെയായാ ചേട്ടാ ഞാനും വരുന്നത് ……….ഭാര്യ തിരച്ചടിച്ചു

അത് നല്ലതാ മോളേ…. വീട്ടില്‍ ചടഞ്ഞിരുന്ന് സീരിയല് കണ്ട് ശീമപോര്‍ക്ക് പോലെയാകുന്ന ഇപ്പോഴത്ത് പെണ്ണുങ്ങളേ കണ്ടിട്ടില്ലേ….. എന്തായാലും മോളുടെ ശരീരം കണ്ടാലറിയാം നന്നായി പണിയെടുക്കുന്ന കൂട്ടത്തിലാണെന്ന് ……..എന്റെ ഭാര്യയെ അഭിനന്ദിച്ചു കൊണ്ട് അവളുടെ വടിവൊത്ത ശരീരം ഉഴിഞ്ഞു നോക്കി കൊണ്ടു റെജി ചേട്ടന്‍ പറഞ്ഞു

റെജി ചേട്ടന്റെ അഭിനന്ദനം അവളെ മനസ്സില്‍ ആഹ്‌ളാദിപ്പിച്ചു

പണിക്കാരെ കിട്ടാനില്ല ….. പണിക്ക് പോരുന്നുണ്ടോന്ന് ചോദിച്ചേ ആശാനേ…….രാമന്‍ എന്ന പണിക്കാരന്‍ വിളിച്ചു പറഞ്ഞു

എല്ലാവരും ചിരിയായി

ഉം …..നേഴ്‌സിന്റെ ശമ്പളത്തിനേക്കാള്‍ കിണറുപണിക്കു പോകുന്നതാ നല്ലത് …….ഞാനും അവരുടെ കൂടെ തമാശയില്‍ പങ്കുചേര്‍ന്ന് പറഞ്ഞു

മോളേ…..നിന്റെ കെട്ടിയവന്‍ പറഞ്ഞതു കേട്ടില്ലേ……..വേണമെങ്കില്‍ കിണറുപണിക്ക് ഞങ്ങളുടെ കൂടെ പോര് ……….രാമേട്ടന്‍ ഏറ്റുപിടിച്ചു

എനിക്ക് മടിയൊന്നുമില്ല ഏതു പണിചെയ്യാനും….. കുനിഞ്ഞ് കുട്ടയെടുക്കുമ്പോള്‍ ഇറക്കി വെട്ടിയ ചുരിദാര്‍ കഴുത്തിലുടെ മുല വിടവിന്റെ വലിയൊരുഭാഗം റെജി ചേട്ടന് കാണാന്‍ പാകത്തിന് കുനിഞ്ഞ് അവള്‍ പറഞ്ഞു

പണിക്കെടുക്കാം …പക്ഷെ ഈ ചുരിദാറിട്ടൊന്നും പണിക്ക് വരാന്‍ പറ്റില്ല…..വീണ്ടും രാമേട്ടന്‍ കളിയാക്കി പറഞ്ഞു

ഇനി വന്നാലും ….ഗോതമ്പിന്റെ നിറമുള്ള ഈ കൊച്ചിനെ വെയിലു കൊള്ളിക്കുന്ന പണിയൊന്നും ഞാന്‍ ചെയ്യിക്കില്ല രാമാ……..റെജി ചേട്ടന്‍ വിളിച്ചു പറഞ്ഞു

എന്റെ ഭാര്യ പുഞ്ചിരിച്ചുകൊണ്ടു റെജിചേട്ടനെ നോക്കി

പിന്നേ….കിണറുപണിക്കു വരുമ്പോള്‍ വെയിലുകൊള്ളാതെ വെറെന്തുപണിയാ…..ആശാന് ദ്വയാര്‍ത്ഥ പ്രയോഗം ഒരുക്കുന്നതിന് വഴിമരുന്നിട്ടുകൊടുത്തുകൊണ്ടു രാമേട്ടന്‍ ചോദിച്ചു

മതി രാമേട്ടാ…..തമാശ പറയുന്നത് തമാശയായി എടുക്ക് ……കിഴക്കേപീടിക വീട്ടിലെ പെണ്ണുങ്ങള്‍ക്ക് കിണറു പണിക്ക് പോകേണ്ട ആവശ്യം ഇതുവരെ വന്നിട്ടില്ല…………..അറിയാലോ……..അല്പം ദേഷ്യത്തിലായിരുന്നു ഞാന്‍ അതു പറഞ്ഞത്

ഒരു പണിക്കാരന്‍ കിണറിലിറങ്ങി മണ്ണുവെട്ടുന്നു ..റെജിചേട്ടനും രാമേട്ടനും കൂടി കിണറില്‍ നിന്ന് മണ്ണ് വലിച്ചു കേറ്റുന്നു . ഞാനും റെജിചേട്ടനും അല്ലെങ്കില്‍ ഞാനും രാമേട്ടനും കൂടി മണ്ണുകുട്ട ഇരു വശത്തുള്ള പിടിയില്‍ പിടിച്ച് പറമ്പിലെ താഴ്ന്ന തട്ടിലെ താഴ്ന്ന ഭാഗത്ത് കൊണ്ടുപോയി മണ്ണിടുന്നു.ഇങ്ങനെയായിരുന്നു പണി നടന്നു കൊണ്ടിരുന്നത് .

71158cookie-checkകോൺക്രീറ്റ് തൊഴിലാളിയും എന്റെ ഭാര്യയും – Part 1

Leave a Reply

Your email address will not be published. Required fields are marked *