ക്യാമ്പസ് രാത്രികൾ

Posted on

അങ്ങനെ ഇന്നാണ് ദേവജിത്ത് ആദ്യമായിട്ട് ഡിഗ്രി പിജി ലെവലിലെ ഒരേയൊരു ടൂർ പോകുന്നത്. (ഛേ.. ഞാനിതെന്താ ഈ പറയുന്നത്.. അതിന് എല്ലാവരും കോളേജിൽ ഒന്നിൽ കൂടുതൽ തവണ പോയിട്ടുള്ളവരല്ലേ…????????‍♂️ എന്തോന്നടെ….)

രാവിലെ ഏഴുമണി കഴിഞ്ഞ് അവന്റെ കോളേജിൽ…. ആ കോളേജിന്റെ പ്രധാന ആകർഷക സ്ഥലങ്ങളിലൊന്നായ കോളേജ് ഗ്രൗണ്ടിലെ പടുകൂറ്റൻ തേക്കു മരകൂട്ടത്തിന്റെ തണലിൽ ദേവജിത്തും ഉറ്റസുഹൃത്തായ ആദിദേവും ഒത്തു കൂടി.

അളിയാ ആദി, കാര്യം എല്ലാം ഓക്കേ അല്ലേ…. നീ സാനം എടുത്ത് വെച്ചിട്ടുണ്ടോ ??? ” ദേവജിത്ത്, സുഹൃത്തായ ആദി ദേവിനോട് സംസാരിക്കുകയാണ്.

” ഓ… നിന്റെ ഫേവറെയ്റ്റ് ഐറ്റം തന്നെ എടുത്തു വെച്ചിട്ടുണ്ട്.”

രണ്ടു പേരും ടൂറിനിടയിൽ രഹസ്യമായിട്ട് മോന്താനുള്ള പരിപാടിയാണ്.

ടാ ആദി, അവള് വരുമോടാ” … ജിത്തു അൽപ്പം ടെൻഷനോടെ ചോദിച്ചു.

”ആര് വരുമോന്ന് ” ??? ആദിദേവ് നെറ്റി ചുളിച്ചു…”

“ശോ ഈയൊരു മണകുണാഞ്ചനെ ആണല്ലോ ദൈവമേ എനിക്ക് ചങ്ക് ആയി കിട്ടിയത് … എടാ പൊട്ടാ നയന വരുമോ എന്നാ ചോദിച്ചേ…????

ഹും അതെന്നോടാണോടാ ചോദിക്കുന്നത്. നിനക്ക് അവളോട്‌ തന്നെ വിളിച്ചു ചോദിച്ചാൽ പോരെ….” ആദിയും അവന്റെ അമർഷം മറച്ചു വെച്ചില്ല.

“എടാ ഞാൻ അങ്ങനെ പറഞ്ഞതിന് വേറെ കാരണമുണ്ട് പണ്ട് അതായത് നമ്മൾ ഡിഗ്രി ലാസ്റ്റ് ഇയർ പഠിക്കുമ്പോൾ , മൂന്നാർ ടൂർ പോയപ്പോൾ അവൾ കൂടെ ഉണ്ടായിരുന്നില്ല…

കാരണമെന്താ അന്ന് അവൾക്കു പനിയായിരുന്നു… അതൊക്കെ കാരണം എനിക്ക് ടൂറൊന്നും എൻജോയ് ചെയ്യാൻ പറ്റിയില്ല…” ദേവജിത്ത് ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തിയതും അവന്റെ കണ്ണുകൾ നിറയുന്നത് ആദി കണ്ടു.

“ഓ സോറിടാ നീയെന്നോട് ഷെമിക്കണം… ഞാൻ ഇതൊന്നും മനസിലാക്കാതെയാണ് പെരുമാറിയത്… നിനക്ക് ഇപ്പോൾ എന്താ വേണ്ടത് അവൾ വന്നോ എന്നറിയണം… അത്രെയല്ലേ ഉള്ളു… ഇപ്പ ശെരിയാക്കിത്തരാം…” ആദി, കുറച്ചങ്ങോട്ട് മാറി അവന്റെ ഫോണിൽ ആരുടെയോ നമ്പർ ഡയൽ ചെയ്തു…

” ഹലോ കാർത്തു… എടി നിന്റെ കൂടെ നയന ഉണ്ടോ…. ഓ ശെരി…. നിങ്ങൾ ഉടെനെ എത്തില്ലേ… ഓക്കേ ശെരി… ഞാൻ ഫോൺ വെക്കുവാ മോളു… നേരിട്ട് കാണാം. ഞാനേയ് എന്റെ ചങ്കിനെ പോയി കളിപ്പിക്കട്ടെ.

“എടാ നീ ആരെയാ വിളിച്ചേ…?? നയന വരില്ലേ…???????” ദേവജിത്ത് അവന്റെ അടുത്തെത്തി ചോദിച്ചു.

“ ശോ ഡാ ചെറുക്കാ നീയിങ്ങനെ ഞെരിപിരി കൊള്ളുന്നതെന്തിനാ…! നീ നിന്റെ കാമുകിയെ കുറിച്ച് ഇത്ര വേവലാതിപ്പെടേണ്ട. അവൾ ഇത്തവണയും വരില്ല എന്നാ പറയുന്നത്…”

ആദി അവനെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞു.

“ങേ….നീ എന്താടാ ഈ പറയുന്നത് അവൾ ഇത്തവണയും വരില്ലേ… കള്ളം പറയരുത്…” ദേവജിത്ത് ഞെട്ടി ????.

“അതേടാ ഞാൻ പറഞ്ഞത് സത്യമാണ് അവൾക്ക് ഇന്ന് ഡെങ്കിപനി???? സ്ഥിതികരിച്ചുവെന്ന് കാർത്തികയാ എന്നോട് പറഞ്ഞത്…. അത്ര ഉറപ്പിച്ചു പറയാൻ പറ്റില്ല നയന കൂടുതലൊന്നും കാർത്തുവിനോട് പറഞ്ഞില്ല….”

“സിവനേ…! എന്റെ ബാംഗ്ലൂർ ടൂർ കുളമായി… ????…എടാ ഞാനിനി എന്നാതിനാ ഇവിടെ നിൽക്കുന്നത്…. ടൂർ പോയില്ലെന്ന് അറിഞ്ഞാൽ ഏട്ടനെന്നെ കൊല്ലും. ” ദേവജിത്ത് വിലപിക്കാൻ തുടങ്ങി.

അവന്റെ ഏട്ടൻ, ശിവജിത്ത് പോലീസിൽ, ഇൻസ്‌പെക്ടറാണ്. ടൂറിനു പോകാതെ എന്തെങ്കിലും അനാശാസ്യം കാണിച്ചുവെന്നു അറിഞ്ഞാൽ പണി പാലും വെള്ളത്തിൽ തന്നെ കിട്ടുമെന്ന് ആദിദേവിനറിയാം.

ഇവർ ദേവജിത്തും, ആദിദേവും… പണ്ടുമുതലേ, പണ്ടെന്നു പറഞ്ഞാൽ പ്ലസ് ടു പഠനകാലം മുതൽ തന്നെ അടുത്തറിയാവുന്നവർ. ഉറ്റസുഹൃത്തുക്കൾ.

രണ്ടുപേരുടെയും വീടുകൾ ഒന്നര കിലോമീറ്റർ ചുറ്റളവിലായത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദർശനത്തിന് യാതൊരു തടസ്സവുമില്ല.

പ്ലസ് ടു കഴിഞ്ഞ് രണ്ടുപേരും സെയിം വിഷയത്തിൽ ഒരേ കോളേജിൽ ഡിഗ്രിക്ക് ചേർന്നു.

മാത്രമല്ല രണ്ടുപേരും കമ്പിവായനയിൽ അതീവ തല്‌പരരായ യുവാക്കളുമാണ്. ദേവജിത്തിനു കമ്പിവായന, തിയറി ക്ലാസ്സ്‌ പോലെയായിരുന്നു. അതിന്റെ പ്രയോഗം, വിവാഹത്തിന് ശേഷം മാത്രമേ വേണ്ടി വരുകയുള്ളു എന്നതാണ് അവന്റെ പക്ഷം.

എന്നാൽ ആദിദേവിന് അതങ്ങനെയായിരുന്നില്ല… അവൻ വായിച്ചറിയുന്ന ഓരോ കാര്യങ്ങളും അവൻ വളരെ പെട്ടന്നു തന്നെ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുമായിരുന്നു.

‘ ശേ ഇതെന്ത് മൈര്. ഇവനെ ഞാൻ ഞാൻ എങ്ങനെ സമാധാനിപ്പിക്കും…

പ്ലാൻ കൊളമാകുമോ…

ഇന്നെങ്കിലും എന്റെ പെണ്ണിനെ കളിക്കണം എന്ന് വിചാരിച്ച് അവളോട് തന്നെ എല്ലാം പറഞ്ഞു കാല് പിടിച്ച് സമ്മതിപ്പിച്ചതാണല്ലോ.

ഇനി ഞാൻ കോണ്ടം വാങ്ങിയത് വെറുതെയാകുമോ. ഈ പിള്ളേർ എവിടെ പോയി… സമയം 7:30 ആയല്ലോ…’ ആദിദേവ് ഒന്നാഞ്ഞു നിശ്വസിച്ചു….????

( ആദിദേവിനെ സംബന്ധിച്ചു മറ്റൊരു കാര്യമെമെന്തനാൽ, അവനു അവന്റ 24 വയസ്സിനുള്ളിൽ അനേകം കളികളിൽ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട് എന്നുള്ളതാണ്. പ്രത്യേകിച്ചും അവന്റെ മുറപ്പെണ്ണായ രാജശ്രീയുമായി അവൻ നടത്തിയ രതികേളികളെ കുറിച്ച് മറ്റൊരു അവസരത്തിൽ പറയാം…)

ആദി തുടർന്നു : “ഡാ നീ കാർത്തിക വന്നിട്ട് അവളോട്‌ തന്നെ ചോദിച്ചു നോക്ക്….”

ശെരി അവളോട് തന്നെ ചോദിക്കാം…” ജിത്തു തന്റെ വിഷമമടക്കി കൊണ്ട് പറഞ്ഞു….????

പെട്ടന്ന് ഒരു കാറിന്റെ ഹോണടി കേട്ടു അവർ തിരിഞ്ഞു നോക്കി… ഒരു വൈറ്റ് കളർ ഹോണ്ട അമേസ് കാർ കോളേജ് ഗ്രൗണ്ടിലുള്ള കാർ പാർക്കിങ് ഏരിയയിൽ വന്നു നിന്നു. ????

അതിൽ നിന്ന് ഫ്രണ്ട് ഡോറിൽ നിന്ന് സുന്ദരിയായൊരു പെൺകുട്ടി ഇറങ്ങി വന്നു. ജീൻസും ഇറുകിയ ടോപ്പുമായിരുന്നു അവളുടെ വേഷം. കാണാൻ വളരെ മോഡേൺ ലുക്ക്‌ ആയിരുന്നു അവൾക്ക്.

ആകെപ്പാടെ ഒരു അപ്പീലിംഗ് സ്റ്റൈൽ ആയിരുന്നു അവൾക്ക് ഉണ്ടായിരുന്നത്. അവളെ കണ്ട് ജിത്തുവിന്റെ കണ്ണുതള്ളിപ്പോയി.

ആദിയ്ക്കാകട്ടെ , അവന്റെയുള്ളിന്റെയുള്ളിൽ അടക്കി വെച്ചിരുന്ന വന്യമായ മോഹങ്ങൾ പുറത്തു ചാടാൻ വെമ്പി നിൽക്കുന്നത് പോലെ തോന്നി.

‘ശോ ഇവളിന്ന് എന്റെ കണ്ട്രോൾ കളയാനായിട്ടാണോ ഇങ്ങോട്ട് വന്നത്.’

അവൻ പിറുപിറുത്തു.

“യ്യോ… ഇത് കാർത്തികയല്ലേ.”

കാറിൽ നിന്ന് ഇറങ്ങിവന്നയാളെ കണ്ട് ആദിയും ജിത്തുവും അടുത്തേക്ക് ചെന്നു.

” ഹലോ മൈ ഡിയർ ബോയ്സ്… ” അവർക്ക് നേരയവൾ കൈവീശി കാണിച്ചു.

” എടീ നയന എന്തിയേ ??? ” കറുത്ത സൺഫിലിം ഒട്ടിച്ചിരിക്കുകയായിരുന്ന കാറിന്റെ സൈഡ് ഗ്ലാസ്സ് വിൻഡോയിലേക്ക് ചുഴിഞ്ഞു നോക്കി കൊണ്ട് ദേവജിത്ത് ചോദിച്ചു.

“അവളിവിടെ തന്നെയുണ്ട്. എടീ നയനേ ഇറങ്ങി വാ. നിന്റെ കാമുകൻ വിളിക്കുന്നു.” എന്ന് പറഞ്ഞു കൊണ്ട് കാർത്തിക ബാക്ക് ഡോർ തുറന്നതും അതിൽ നിന്ന് ഒരു പെൺകുട്ടി ഇറങ്ങി വന്നു.

കാണാൻ സ്വർഗ്ഗലോകത്തെ സുന്ദരിമാരെ പോലെയായിരുന്നു അവൾ. ചുരുക്കി പറഞ്ഞാൽ വെണ്ണകല്ലിൽ കൊത്തിയെടുത്ത ദേവതാശിൽപ്പം പോലെ. കാണുന്നവന്റെ വെള്ളം പോകാനിടയാക്കുന്ന മറ്റൊരു പീസ് ഐറ്റം.

” എന്റെ ദൈവമേ.. നീയെന്നെ കാത്തു. ആദി…എടാ പട്ടീ… എന്നെ നീ പറ്റിച്ചതാണല്ലേ.” കാറിൽ നിന്ന് നയന ഇറങ്ങി വരുന്നത് കണ്ട് ദേവജിത്ത് സമാധാനിച്ചെങ്കിലും… തന്നെ പൊട്ടനാക്കിയതിന്റെ ദേഷ്യത്തിൽ അവൻ ആദിയെ തല്ലാനായി അവന്റെ നേർക്ക് കുതിച്ചു.

“എടാ ദേവാ വേണ്ടടാ…” കാർത്തികയും നയനയും അവനെ തടയാൻ ശ്രമിച്ചുവെങ്കിലും അവർക്കതിനു കഴിഞ്ഞില്ല.

“പടേ…”

” എന്റെ അമ്മേ…”

അവർ നോക്കിയപ്പോൾ കണ്ടത് തിനർത്ത കവിളും പൊത്തി പിടിച്ചു നിൽക്കുന്ന ആദിയെയാണ്. അടുത്ത് കലിയടങ്ങാതെ ജിത്തുവും നിൽപ്പുണ്ട്.

” തല്ല് കിട്ടിയപ്പോൾ സമാധാനമായല്ലോ എന്റെ മോന്. നീ ഇങ്ങോട്ടൊന്നു വന്നേ…ടൂറിന്റെ കാര്യം അവരോട് വിളിച്ചു ചോദിക്കണ്ടേ ” ??? ആദിയുടെ അടുത്തെത്തിയ കാർത്തിക അവനെ വിളിച്ചു കൊണ്ടുപോകാൻ ഒരുങ്ങി.

“എടീ അങ്ങനെയാണെങ്കിൽ ഞാൻ വിളിച്ചു ചോദിക്കാം ; നീലിമയോട് ചോദിച്ചാൽ പോരെ. അവളല്ലേ, ടൂർ കോർഡിനേറ്റർ ???.” നയന തിരികെ ചോദിച്ചു.

നീലിമ, അവരുടെ ക്ലാസ്സിലെ ലീഡറും ഡിപ്പാർട്മെന്റിലെ ടോപ്പേഴ്സിൽ ഒരാളും കൂടിയാണ്. ( അവളെ കുറിച്ച് നമ്മൾക്ക് പിന്നെ പറയാം…)

” ഹേയ് അതു വേണ്ട. കാര്യങ്ങളൊക്കെ ഞാൻ ചോദിച്ചോളാം. നീയും ജിത്തുവും നിങ്ങൾക്ക് കിട്ടിയ സമയം പാഴാക്കാതെ എൻജോയ് ചെയ്യ്.

” ഹ്മ്മ്… അപ്പൊ ശെരി. നീ ചെല്ല്.

നമ്മൾക്ക് ഇന്ന് പൊളിക്കണം. എക്സ്സ്പെഷ്യലി ഇന്ന് രാത്രി, ഞാൻ പൊളിക്കും ” നയന ഒന്നുമോർക്കാതെ വിളിച്ചു കൂവി.

” രാത്രിയോ…. രാത്രി എന്തുവാ പരിപാടി ???

നയനയുടെ ഡയലോഗ് കേട്ട് ജിത്തു, അന്തംവിട്ടു അവളെ അടിമുടിയൊന്നു നോക്കി.

” ഹേയ് ഒന്നുമില്ലടാ.. ഇവള് വേറെ എന്തോ പറഞ്ഞതാ.. ” കാർത്തു അവളെ തിരുത്തി. എന്നിട്ട് ആദിയുടെ തോളിൽ കൈയിട്ടുകൊണ്ട്, നേരെ ഗ്രൗണ്ടിലുള്ള തേക്കുമരകൂട്ടത്തിന്റെ പിൻവശത്തേക്ക് പോയി.

അവിടെ നിന്നാൽ ഒരാൾക്കും തന്നെ കാണാൻ സാധിക്കില്ല. അത്രയ്ക്ക് ഉയരവും വണ്ണവുമുള്ള മരങ്ങളായിരുന്നു അത്. കൂടാതെ അതിനോട് ചേർന്നു തന്നെ

” എടീ പുല്ലേ… നീ എന്റെ കണ്ട്രോൾ കളയുമോ. ” മരത്തിനു പിന്നിലെത്തിയയുടനെ, ആദി അവളുടെ ചുമലിൽ ഇരുകൈയും കൊണ്ട് മുറുക്കെ പിടിച്ചിട്ട്, അവളുടെ കണ്ണുകളിലേക്ക് തീക്ഷണമായി നോക്കി.

” ങ്ങേ എന്താ ??? ” അവൾക്ക് ഒന്നും മനസിലായില്ല.

” ഇത് തന്നെ…” ആദി അത്രയും പറഞ്ഞു കൊണ്ട്, ചുവന്ന് മാംസളമായ അവളുടെ അധരങ്ങളെ അവന്റെ അധരങ്ങൾ കൊണ്ട് കവർന്നെടുത്തു. കൂടാതെ അവൻ അവളെ, അവളുടെ അരക്കെട്ടിൽ കൈകൾ കോർത്തു പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു നിർത്തി.

” ഹ്.. മ്മ്.. ” ആദിയുടെ പെട്ടന്നുള്ള പ്രവർത്തിയിൽ ഞെട്ടിപ്പോയ അവൾ, അവനെ തള്ളി മാറ്റാൻ ശ്രമിച്ചു….!

” എന്തോന്നാടാ നിനക്ക് പ്രശ്നം… ഓരോന്നിനും ഓരോ നേരോം കാലോം ഉണ്ട്‌ കേട്ടോ.. ” കാർത്തിക പെട്ടന്നു ദേഷ്യത്തിൽ അവനിൽ നിന്ന് അടർന്നു മാറിക്കൊണ്ട് പറഞ്ഞു.

” ഉണ്ട്‌… പക്ഷേ നീയെന്നെ മൂഡാക്കി കളഞ്ഞില്ലേ. അവളുടെയൊരു ടൈറ്റ് ടോപ്പും, ജീൻസും. എടീ പെണ്ണേ ഈ കോലത്തിൽ കണ്ടാൽ എനിക്കെന്നല്ല ആർക്കായാലും നിന്നെ കടിച്ചു തിന്നാൻ തോന്നും… അതാ ഇങ്ങനെയൊക്കെ സംഭവിച്ചത്.

By the by, You are So Hot My Babe…???????? ”

ആദി പാരവശ്യത്തോടെ അവളെ നോക്കി.

” ആണോ.. സത്യം…??? ” അവന്റെ പുകഴ്ത്തലിൽ മതിമറന്നു പോയ അവൾ, ചുണ്ടുകൾ കടിച്ചുകൊണ്ട് നാണത്തോടെ ചോദിച്ചു.

” ഹ്മ്മ് സത്യം തന്നെയാടി എന്റെ പെണ്ണേ…”

ആദി തന്റെ കുറ്റിയടിച്ചു നിൽക്കുന്ന തോക്കിൻ കുഴലിനെ പതുക്കെയൊന്നു തടവിക്കൊണ്ട് പറഞ്ഞു.

അതോടെ കാർത്തികയുടെ കണ്ണുകൾ അവന്റെ അരക്കെട്ടിനു താഴേക്ക് നീങ്ങി.

“വൗ… ഇതെന്തുവാ താഴെ പൊന്തി നിൽക്കുന്നത് ??? ” അവൾ വിരൽ കടിച്ചു കൊണ്ട് വിടർന്ന കണ്ണുകളാൽ അവിടേക്ക് നോക്കി ചോദിച്ചു.

” അതോ… അത് നിനക്കും, എനിക്കും സുഖിക്കാനുള്ള ഒരു ഉരുക്കു കമ്പിയാണ്. സമയമാകുമ്പോൾ ഞാൻ കാണിച്ചു തരാം കേട്ടോ.” ആദി ഒരു കുസൃതി ചിരിയോടെ അവളോട് മന്ത്രിച്ചു.

” എടാ അപ്പൊ എങ്ങനാ.. കാര്യങ്ങൾ കോളേജിൽ നിന്ന് പുറത്തു കടക്കുന്നത് വിഷയമല്ലല്ലോ. കുമാരേട്ടൻ, ഗേറ്റിനോട് ചേർന്നുള്ള ക്യാബിൻ ഷെഡിൽ ഇരിക്കുന്നത് ഞാൻ കണ്ടായിരുന്നു. ” അവൾ അടുത്ത കാര്യത്തിലേക്ക് കടന്നു.

കുമാരേട്ടൻ അഥവാ ശ്രീകുമാർ, അവരുടെ കോളേജിലെ സെക്യൂരിറ്റിയാണ്. എക്സ്.മിലിട്ടറിക്കാരൻ. അയാൾ എപ്പോഴും കോളേജ് ഗേറ്റിനോട് ചേർന്നുള്ള കാബിനിലാണ് ഇരിപ്പ്.

” ഓ അതിനെന്താ… അത് പ്രശ്നമില്ല. ഞങ്ങൾ നിന്റെ കാറിൽ തന്നെ വന്നോളാം.” ആദി ലാഘവത്തോടെ പറഞ്ഞു.

” അപ്പൊ നീയും ദേവജിത്തും എങ്ങനാ വന്നത്…” അവൾ സംശയത്തോടെ അവനെ നോക്കി.

” ദേവന്റെ ഏട്ടന്റെ കാറിൽ…” അവൻ മറുപടി നൽകി.

” അയ്യോ ദേവന്റെ ഏട്ടൻ, ശിവൻ പോലീസിലല്ലേ…” അവൾ എന്തോ ഓർത്തിട്ടെന്ന പോലെ പറഞ്ഞു.

” അതേ.. ‘ അവന്റെ ഏട്ടൻ തൂക്കിയാലോ ??? ‘ എന്നാണ് നിനക്ക് സംശയമെങ്കിൽ ഞാൻ പറയുന്നു, ഒരു കുഴപ്പവും ഉണ്ടാകാൻ പോകുന്നില്ല.

“ഉറപ്പാണല്ലോ അല്ലേ…” അവൾ ഉറപ്പു വരുത്താനായിട്ട് ചോദിച്ചു.

” ഷുവർ. ???? ആദ്യം നമ്മൾ എങ്ങോട്ടാ പോകുന്നത്…??? ” അവൻ സന്ദേഹത്തോടെ ചോദിച്ചു.

” അതൊക്കെയുണ്ട്… നീയൊന്നു വേഗം വന്നേ ഞാൻ ദേവനെ എല്ലാം പറഞ്ഞു സെറ്റ് ആക്കാൻ നയനയോട് പറഞ്ഞിട്ടുണ്ട്. അവളത് സെറ്റ് ആക്കാമെന്നും സമ്മതിച്ചിട്ടുണ്ടായിരുന്നു.

ആക്കിയോ എന്തോ.. ”

” ആണോ…അപ്പൊ നിനക്കുള്ളത് പോലെ അവൾക്കും ആഗ്രഹങ്ങളുണ്ടല്ലേ ???? ” അവനവളെ അത്ഭുതത്തോടെ നോക്കി.

പിന്നില്ലേ കാണാതിരിക്കുമോ.. പിന്നെ വേറെ കാര്യം, അവനേ നിന്നെ പോലെ ഫിറ്റ്‌ ബോഡിയുള്ളവനല്ല അവൻ. ജിമ്മനാ അവൻ. കോളേജിലെ പെൺ പിള്ളേരുടെ കണ്ണെല്ലാം, അവന്റെ മേലല്ലേ. അപ്പൊ അവളുടെ കാര്യം പ്രത്യേകിച്ചു പറയണോ…! ” അവളുടെ കണ്ണുകളിലെ പരിഭവം തെളിഞ്ഞു കാണാമായിരുന്നു.

” ജിമ്മനാണെന്നു പറഞ്ഞിട്ട് കാര്യമില്ല… ധൈര്യം വേണം… പിന്നെ പെർഫോമൻസ് വേണം…” അവന്റെ മുഖത്ത് ഇതൊന്നും ഒന്നുമല്ല എന്ന ഭാവം നിറഞ്ഞു.

” ഡേയ്… ആ വായടച്ചിട്ട് എന്റെ കൂടെ വാ. ആ പിള്ളേർ എന്തോ ചെയ്യുവാണെന്നു നോക്കാം. സമയം പോയതറിഞ്ഞില്ല.” അവളവനെ സ്നേഹത്തോടെ ശാസിച്ചിട്ട് അവനെയും കൂട്ടി കാർ ഷെഡിലേക്ക് നടന്നു.

തുടരും….

ഗയ്‌സ്… കമ്പിയെഴുത്തിൽ എന്റെ ആദ്യത്തെ ശ്രമമാണ്. എത്രത്തോളം ശെരിയാകുമെന്നറിയില്ല. മുൻപ്, കുറച്ച് കഥകൾ വായിച്ചിട്ടുള്ള അനുഭവം മാത്രമാന്നുള്ളത്. കഥയിൽ കമ്പി അത്രത്തോളം ഇല്ലന്നറിയാം. എന്നാലും ദയവായി ക്ഷമിക്കുക. ???????? ഇനിയുള്ള ഭാഗങ്ങളിൽ കമ്പി ഉണ്ടാകും.

സ്നേഹത്തോടെ… ❤️✒️

121093cookie-checkക്യാമ്പസ് രാത്രികൾ

Leave a Reply

Your email address will not be published. Required fields are marked *