സ്വപ്നം 10

Posted on

ആര്യൻ അത് പറഞ്ഞ് പൊട്ടിച്ചിരിച്ചു. പക്ഷേ അത് പതിയെ കുറഞ്ഞു വന്നു ഇല്ലാതെയായി. അതിൻ്റെ കാരണം ശാലിനി നടത്തം നിർത്തി അനങ്ങാതെ നിന്നതാണ്. ശാലിനിയുടെ മുഖത്തെ ഭാവമാറ്റം ആര്യൻ ശ്രദ്ധിച്ചു. അത് ദേഷ്യമാണോ സങ്കടമാണോ ചമ്മൽ ആണോ എന്ന് മാത്രം അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല. എല്ലാം കൂടി കലർന്നൊരു ഭാവം ആയിട്ടാണ് അവന് തോന്നിയത്.

“അത് ഞാൻ ചുമ്മാ പറഞ്ഞതാ ചേച്ചിയെ കളിയാക്കാൻ അങ്ങനെ ഒന്നും ഇല്ലാ…മായ്ച്ച് കളഞ്ഞേക്ക്…”

ആര്യൻ അവളുടെ അടുത്തേക്ക് നടന്നു വന്നുകൊണ്ട് പറഞ്ഞു.

“അയ്യേ…പോടാ വൃത്തികെട്ടവനേ…നീ ഇങ്ങു വാ ഇനി എന്നോട് മിണ്ടാൻ…നാണം കെട്ടവൻ…പോ എൻ്റെ മുൻപീന്ന്…” എന്നൊക്കെ പറഞ്ഞുകൊണ്ട് ശാലിനി ഉറഞ്ഞുതുള്ളി അവിടെ നിന്നും വേഗം നടന്നുപോയി.

ആര്യൻ അവളെ വിളിച്ചെങ്കിലും പുറകെ നടന്നെങ്കിലും ശാലിനി ഒന്ന് നിൽക്കാനോ കേൾക്കാനോ പോലും കൂട്ടാക്കാതെ വീട്ടിലേക്ക് കയറിപ്പോയി. ആര്യൻ കൂടുതൽ പ്രശ്നം ആക്കണ്ടാ എന്ന് കരുതി അവന് അങ്ങനെ പറയാൻ തോന്നിയ ആ സന്ദർഭത്തെ പഴിച്ചുകൊണ്ട് അവൻ്റെ വീട്ടിലേക്ക് നടന്നു.

ആര്യൻ ഭക്ഷണം എല്ലാം പാകം ചെയ്ത് ആഹാരം കഴിച്ച ശേഷം റെഡി ആയി ഓഫീസിലേക്ക് പോകാൻ ഇറങ്ങി. ആര്യൻ ഇറങ്ങിയപ്പോൾ തന്നെ ലിയ വരികയും അവൻ അവളെയുംകൊണ്ട് ഓഫീസിലേക്ക് യാത്രയാവുകയും ചെയ്തു.

പതിവ് പോലെ തന്നെ അന്നത്തെ ദിവസവും വലിയ ജോലികൾ ഒന്നും ഇല്ലാതെ കടന്നു പോയി. ലിയയെ കൊണ്ടുവിട്ട ശേഷം ആര്യൻ കടയിൽ നിന്നും കുറച്ച് പലഹാരങ്ങൾ വാങ്ങി വീട്ടിലേക്ക് പോയി. ഒന്ന് കുളിച്ച ശേഷം അവൻ ചായ ഇട്ട് വാങ്ങി വന്ന പഴംപൊരിയിൽ നിന്നും ഒരെണ്ണം എടുത്ത് കഴിച്ച് ചായയും കുടിച്ച ശേഷം ശാലിനിയുടെ വീട്ടിലേക്ക് നടന്നു.

മുറ്റത്തേക്ക് കയറിയതും അമ്മു അവനെ കണ്ട് അകത്ത് നിന്നും ഓടി പുറത്തേക്ക് വന്നു. ആര്യൻ ഉടനെ തന്നെ തിണ്ണയിലേക്ക് കയറി അമ്മുവിനെ കോരി എടുത്ത് അവൻ്റെ ഒക്കത്തിരുത്തിയ ശേഷം കൈയിൽ കരുതിയ പലഹാരങ്ങൾ കൊടുത്തു.

“എവിടെയായിരുന്നു ചേട്ടൻ രണ്ട് ദീസം…?”

“അത് ചേട്ടന് സുഖം ഇല്ലായിരുന്നു മോളെ…അതാ വരാഞ്ഞത്…”

“എന്നിട്ട് അമ്മ പറഞ്ഞത് ചേട്ടൻ വാശി കാണിച്ച് ഇരിക്കുവാണെന്ന് ആണല്ലോ…”

“ആഹാ…അമ്മ അങ്ങനെ പറഞ്ഞോ…”

“മ്മ്…പറഞ്ഞു…ചേട്ടന് നല്ല അടി കിട്ടാത്തതിൻ്റെ കുറവാണെന്നും പറഞ്ഞു…”

“അയ്യോ…അമ്മ അങ്ങനെയും പറഞ്ഞോ…കൊള്ളാലോ…എന്നിട്ട് അമ്മ എവിടെ…?”

“പുറകിൽ…”

“പുറകിലോ…അവിടെയെന്താ…?

അപ്പോഴേക്കും ശാലിനിയുടെ അമ്മ അവിടേക്ക് നടന്നു വന്നു.

“ആഹാ മോൻ ആയിരുന്നോ…എവിടെയായിരുന്നു രണ്ട് ദിവസം…കണ്ടില്ലല്ലോ ഇങ്ങോട്ട്…”

“അത് അമ്മേ നല്ല സുഖം ഇല്ലായിരുന്നു അതാ…”

“ആഹാ…എങ്ങനെയുണ്ട് ഇപ്പോ…?”

“ഇപ്പോ കുഴപ്പമില്ല മാറി…ചേച്ചി എവിടെ…?”

“അവള് കൊച്ചിൻ്റെ തുണി അലക്കുന്നു പുറകിൽ…”

“ആഹാ…”

“മോൻ അങ്ങോട്ട് ചെന്നോ…”

“ശരി അമ്മേ…അമ്മൂട്ടീ അമ്മൂമ്മക്കും കൊടുക്ക് കേട്ടോ…” എന്ന് പറഞ്ഞുകൊണ്ട് അവൻ അമ്മുവിനെ താഴെ ഇറക്കിയ ശേഷം അടുക്കള വാതിൽ ലക്ഷ്യമാക്കി നടന്നു.

ആര്യൻ അടുക്കള വാതിൽക്കൽ എത്തിയപ്പോൾ നനകല്ലിൽ തുണി അടിച്ചുകൊണ്ടിരിക്കുന്ന ശാലിനിയെ കണ്ടു. അവൻ ഒരു നിമിഷം തുണി വലിച്ച് അടിക്കുമ്പോൾ കിടന്ന് ഇളകുന്ന ശാലിനിയുടെ നിതംബം ഒന്ന് നോക്കി നിന്നുപോയി. പക്ഷേ പെട്ടെന്ന് തന്നെ അവൻ അതിൽ നിന്നും ശ്രദ്ധ മാറ്റി.

“എന്താ വൈകിട്ട് കുളത്തിൽ പൊണില്ലേ ഇന്ന്…?”

ആര്യൻ്റെ ശബ്ദം കേട്ട് ശാലിനി അലക്ക് നിർത്തി ഒരുനിമിഷം അവനെ തിരിഞ്ഞ് നോക്കിയ ശേഷം ഒന്നും പറയാതെ തന്നെ വീണ്ടും അലക്ക് തുടങ്ങി.

“ഹോ ദേഷ്യത്തിൽ തന്നെയാ…” ആര്യൻ മെല്ലെ അവന് കേൾക്കാൻ മാത്രം പറഞ്ഞു.

അവൻ വാതിൽക്കൽ നിന്നും ഇറങ്ങി മെല്ലെ ശാലിനിയുടെ അരികിലേക്ക് നടന്നു. അപ്പോഴേക്കും ശാലിനി തുണി അലക്കി പിഴിഞ്ഞ് ബക്കറ്റിലേക്ക് ഇട്ടുകൊണ്ട് കുനിഞ്ഞ് ബക്കറ്റ് കൈയിൽ എടുത്തു. അങ്ങനെ അവൾ കുനിഞ്ഞപ്പോൾ അവളുടെ മുലച്ചാലും കൊഴുത്ത മുലകളുടെ ആരംഭ ഭാഗവും ആര്യൻ ശാലിനി ശ്രദ്ധിക്കാതെ ഒന്ന് പാളി നോക്കി.

ശാലിനി ആര്യൻ്റെ മുഖത്ത് പോലും നോക്കാതെ തുണികളുമായി അഴയിലേക്ക് നടന്നു. ആര്യൻ അവളുടെ പുറകെയും.

“ദേഷ്യമാണോ എന്നോട്…?”

ശാലിനി വീണ്ടും മൗനം.

“സോറി…”

അവൾ ബക്കറ്റിൽ നിന്നും തുണികൾ ഓരോന്നായി എടുത്തുകൊണ്ട് അഴയിലേക്ക് വിരിക്കാൻ തുടങ്ങി. ആര്യൻ അവളുടെ എതിരെ ചെന്ന് അഴക്ക് അപ്പുറമായി നിന്നു.

“എന്നെ കളിയാക്കിയപ്പോ ഞാൻ തിരിച്ചും കളിയാക്കാൻ വേണ്ടി മാത്രം അറിയാതെ പറഞ്ഞു പോയതാ ചേച്ചീ അല്ലാതെ വേറെ ഒന്നുമില്ല…”

ശാലിനി വീണ്ടും ഒന്നും മിണ്ടാതെ അവസാന തുണിയും ബക്കറ്റിൽ നിന്നും എടുത്ത് ഒന്ന് കുടഞ്ഞു. അതിൽ നിന്നും വെള്ളം എല്ലാം തെറിച്ച് ആര്യൻ്റെ മുഖത്ത് വീണു. അവൻ കണ്ണുകൾ അടച്ച് ഒന്നും മിണ്ടാതെ അത് വടിച്ചു കളഞ്ഞുകൊണ്ട് “താങ്ക്സ്…” എന്ന് പറഞ്ഞു. ശാലിനിയുടെ ചുണ്ടുകളിൽ ചെറുതായി ഒരു പുഞ്ചിരി വിടർന്നോ എന്ന് ആര്യന് തോന്നിയെങ്കിലും അധിക നേരം അത് അവളുടെ മുഖത്ത് കാണാൻ സാധിച്ചില്ല.

“സോറി പറഞ്ഞില്ലേ ചേച്ചീ…മതിയാക്ക് ഈ മൗനം…ഇനിയും ദേഷ്യം മാറിയില്ലേൽ ഇറങ്ങി പോകാൻ എങ്കിലും പറ…”

ശാലിനി ആ തുണിയും അഴയിൽ വിരിച്ചിട്ട് ബക്കറ്റുമായി അകത്തേക്ക് കയറി. നിരാശയോടെ ആര്യനും അവളുടെ പിറകെ അകത്തേക്ക് നടന്നു.

ശാലിനി കുളിമുറിയിലേക്ക് കയറി വാതിൽ അടച്ചു. ശാലിനി തന്നോട് ഒന്നും മിണ്ടാതെ ഇരുന്നത് ആര്യനിൽ നല്ല വിഷമം ഉണ്ടാക്കി. അവൻ കുറച്ച് നേരം അമ്മുവിനോടും അമ്മയോടും സംസാരിച്ചിരുന്ന ശേഷം തിരികെ വീട്ടിലേക്ക് തന്നെ പോയി.

വീട്ടിലെത്തിയ ആര്യൻ ശാലിനി ഇനി തന്നോട് ഒരിക്കലും പഴയത് പോലെ അടുക്കുക ഒന്നും ഇല്ലായിരിക്കും എന്ന് വിചാരിച്ച് സങ്കടപ്പെട്ടു. അവൻ അത് തന്നെ ആലോചിച്ച് കട്ടിലിൽ കയറി കിടന്നു. ഏകദേശം ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ വാതിലിൽ ആരോ തട്ടുന്ന ശബ്ദം കേട്ട് ആര്യൻ എഴുന്നേറ്റു.

വാതിൽ തുറന്നു നോക്കുമ്പോൾ അതാ മുന്നിൽ ശാലിനി നിൽക്കുന്നു. ആര്യന് അവൻ്റെ സന്തോഷം എത്രമാത്രം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. അവൻ ഉടനെ തന്നെ “അകത്തേക്ക് വാ ചേച്ചി” എന്ന് പറഞ്ഞുകൊണ്ട് ശാലിനിയെ അകത്തേക്ക് ക്ഷണിച്ചു. അവൾ അകത്തേക്ക് കയറി.

“ചേച്ചീ ഞാൻ എത്ര സോറി പറഞ്ഞാലും ചേച്ചിക്ക് തൃപ്തിയാവില്ലെന്നറിയാം…പറ്റിപ്പോയി ക്ഷമിക്ക്…ഇനി ഞാൻ ഒരിക്കലും അങ്ങനെ പറയില്ല…സോറി…”

“ഇന്നാ നിൻ്റെ ബുക്ക്…”

ശാലിനി അവളുടെ കയ്യിലിരുന്ന പുസ്തകം ആര്യന് നേരെ നീട്ടി.

“ഇത് തരാൻ വേണ്ടി വന്നതാണോ…പിണക്കം മാറിയില്ലേ അപ്പോ…?”

“എനിക്ക് പിണക്കം ഒന്നുമില്ല…”

“പിന്നെ എന്താ എന്നോട് ഒന്നും മിണ്ടാഞ്ഞത്…?”

“അത് പിന്നെ നിനക്ക് മാത്രമേ വാശിയുള്ളോ…രണ്ട് ദിവസം നീയും ഒന്നും മിണ്ടാൻ അങ്ങോട്ട് വന്നില്ലല്ലോ…?”

“ഓഹ്…അതുകൊണ്ടാരുന്നോ…ഹാവൂ…ആശ്വാസമായി…ഞാൻ കരുതി എന്നോട് ഇനി ഒരിക്കലും മിണ്ടില്ലെന്ന്…”

“എന്തിനാ മിണ്ടുന്നെ…എന്നിട്ട് വേണോ രാവിലെ പറഞ്ഞപോലെ വീണ്ടും ഓരോ വൃത്തികേട് വിളിച്ച് പറയാൻ…”

“എൻ്റെ പോന്നു ചേച്ചീ ഞാൻ അത് ചേച്ചിയോട് തർക്കിച്ച് ജയിക്കാൻ പറ്റാഞ്ഞോണ്ട് അറിയാതെ പറഞ്ഞു പോയതാ…”

“ഉവ്വാ…”

“സത്യം…”

“മ്മ്…ശരി…എന്നാലും നിൻ്റെ നോട്ടം എൻ്റെ അവിടെയൊക്കെ പോയി എന്ന് ഞാൻ അറിഞ്ഞില്ല…”

“എവിടെ…?”

“രാവിലെ പറഞ്ഞിടത്ത്…”

“അയ്യോ അത് ഞാൻ വെറുതെ പറഞ്ഞതാ ഞാൻ എങ്ങും നോക്കിയിട്ടില്ല…സത്യം…”

“പിന്നെ നീ എങ്ങനെയാ എൻ്റെ അവിടെ മുഴുവൻ കാടാ തോടാ എന്നൊക്കെ പറഞ്ഞത്…”

“ഞാൻ പറഞ്ഞില്ലേ…ചേച്ചിയെ വെറുതെ ദേഷ്യം പിടിപ്പിക്കാനും എന്നെ കളിയാക്കുന്നതൊന്ന് നിർത്താനും വേണ്ടി പറഞ്ഞതാ…അല്ലാതെ ഞാൻ ഒന്നും കണ്ടിട്ട് പറഞ്ഞതല്ലാ…”

“ഉവ്വാ…നാക്കെടുത്താൽ കള്ളമേ പറയൂ…”

“കള്ളം അല്ലാ സത്യം…”

“മ്മ്…ശരി ശരി…”

“ചേച്ചിക്ക് വിഷമം ആയോ ഞാൻ അങ്ങനെ പറഞ്ഞത്…?”

“നീ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ ഞാൻ ആകെ ചൂളിപ്പോയി…അത് മറയ്ക്കാൻ വേണ്ടി ആണ് അങ്ങനൊക്കെ പറഞ്ഞതും ചെയ്തതും…”

“അത് ശരി…ഹോ…ഞാൻ ആകെ പേടിച്ച് പോയി…”

“എന്തിന്…?”

“അല്ലാ…ചേച്ചി എന്ത് വിചാരിച്ച് കാണും എന്നൊക്കെ വിചാരിച്ച്…”

“മ്മ്…അതുപോട്ടെ നീ ഈ ബുക്ക് പിടിക്ക്…”

ആര്യൻ അവളുടെ കൈയിൽ നിന്നും ആ പുസ്തകം വാങ്ങി.

“ഇനി ഞാൻ തരാത്തതുകൊണ്ട് നിൻ്റെ വായന മുടങ്ങണ്ടാ…”

“ചേച്ചീ എത്ര പേജ് വായിച്ചു…?”

“ഞാൻ മൂന്നാല് പേജ് മാത്രേ വായിച്ചുള്ളൂ അതുകൊണ്ട് തന്നെ മതിയായി…”

“ചേച്ചി ചുമ്മാ ഓരോന്ന് പറയുവാ ഇതിലെങ്ങും ചേച്ചി വിചാരിക്കുന്ന പോലെ ഒന്നുമില്ല…”

“മ്മ് നീ വായിച്ചിട്ട് പറ ഉണ്ടോ ഇല്ലിയോ എന്ന്…”

“നാളെ തന്നെ പറയാം പോരെ…”

“ഹാ…ശരി എന്നാൽ ഞാൻ പോവാ…”

“മ്മ്…ശരി…നാളെ രാവിലെ കാണില്ലേ…?”

“കാണും…നീ വിളിക്കണം…”

“വിളിക്കാം…”

“ശരി…”

ശാലിനി അവിടെ നിന്നും അവളുടെ വീട്ടിലേക്ക് തിരികെ പോയി. ആര്യൻ വാതിലടച്ച് മുറിയിലേക്കും പോയി.

മുറിയിൽ എത്തിയ ആര്യൻ പുസ്തകം വെറുതെ ഒന്ന് മറിച്ച് നോക്കിയ ശേഷം മേശയിൽ വച്ചു. എന്നാൽ മേശയിൽ വച്ച ശേഷം അവൻ എന്തോ ഒരു സംശയം തോന്നി വീണ്ടും അതെടുത്ത് ഒന്ന് മറിച്ച് നോക്കി. “അതേ സംശയം ശരിയാണ്” അവൻ മനസ്സിൽ പറഞ്ഞു.

ബുക്ക് നീട്ടിയപ്പോൾ ശാലിനിയുടെ വിരലുകളിലെ പുതിയ നെയിൽ പോളിഷ് ആര്യൻ ശ്രദ്ധിച്ചിരുന്നു. അതേ നിറത്തിലുള്ള ചുവന്ന നെയിൽ പോളിഷിൻ്റെ അംശം ചില താളുകളിൽ പറ്റിയിരിക്കുന്നത് ആര്യൻ കണ്ടു. നെയിൽ പോളിഷ് തന്നെയല്ലേ അതെന്ന് ആര്യൻ അതിൽ മണപ്പിച്ച് നോക്കി ഉറപ്പിച്ചു. അത് ആദ്യത്തെ നാല് പേജുകളിൽ അല്ല ഇടയിലുള്ളതിലും ഒടുവിലുള്ളതിലും ചിലതിൽ അത് കാണപ്പെട്ടു. മാത്രവുമല്ല പുതിയതായി ചില അടയാളങ്ങൾ വെച്ചിരിക്കുന്നതും താളുകളിൽ മടക്കുകളിൽ നിന്നും വ്യക്തമായി.

“അപ്പോൾ ചേച്ചി കള്ളം പറഞ്ഞതാണ്…ഇത് മുഴുവനും വായിച്ചിട്ടുണ്ട്…ശ്ശേ നാണക്കേടായല്ലോ…” ആര്യൻ മനസ്സിൽ ചിന്തിച്ചു.

“അല്ലാ…മുഴുവനും വായിച്ചതാണെങ്കിൽ ചേച്ചി എന്താ എന്നോട് അത് പറയാഞ്ഞത്…ഞാൻ കള്ളം പറഞ്ഞതാണെന്ന് ചേച്ചിക്ക് വ്യക്തമായി അറിയാമായിരുന്നിട്ടും അതിനെ പറ്റി കൂടുതൽ ഒന്നും പറഞ്ഞില്ലല്ലോ…അപ്പോൾ ചേച്ചി അത് മുഴുവൻ വായിച്ചു എന്ന് ഞാൻ അറിയാതെ ഇരിക്കാൻ വേണ്ടിയാണ് ചേച്ചി എൻ്റെ കള്ളം പൊളിക്കാൻ ശ്രമിക്കാഞ്ഞത്…അത് പറാ…അമ്പടി കള്ളീ…ആള് കൊള്ളാമല്ലോ…”

ആര്യൻ അവൻ്റെ മനസ്സിൽ വീണ്ടും ആലോചിച്ച് കൂട്ടി.

“എന്തായാലും ഇനിയിപ്പോ ഇത് അങ്ങനത്തെ പുസ്തകം ആണെന്ന് ചേച്ചിക്ക് മനസ്സിലായ സ്ഥിതിക്ക്, മാത്രവുമല്ല അത് വായിക്കുകയും കൂടെ ചെയ്ത സ്ഥിതിക്ക് നാളെ ചേച്ചിടെ കള്ളം പൊളിക്കാം…ഇനി അതിൻ്റെ പേരിൽ വീണ്ടും പിണങ്ങുമോ…ഏയ്…ഇല്ലായിരിക്കും…”

ആര്യൻ മനസ്സിൽ കണക്കുകൂട്ടി.

*************

പിറ്റേദിവസം ആര്യൻ വെളുപ്പിനെ ശാലിനി പറഞ്ഞതുപോലെ അവളുടെ വീട്ടിൽ ചെന്ന് അവളെ കുളത്തിലേക്ക് പോകാനായി വിളിച്ചു.

ഉടനെ തന്നെ ശാലിനി ഇറങ്ങി വരികയും വീട് പൂട്ടി അവർ കുളത്തിലേക്ക് നടക്കാനും ആരംഭിച്ചു.

കുറച്ച് നേരം അവർ ഒന്നും സംസാരിക്കാതെ നടന്നപ്പോൾ ശാലിനി ചോദിച്ചു “എന്താ നീ ഒന്നും മിണ്ടാത്തത്…ഇന്ന് നിനക്കാണോ വാശി…”

“ഏയ്…എനിക്കിനി ഒരു വാശിയുമില്ല…”

“ഹാ മിടുക്കൻ…എങ്കിൽ എന്തെങ്കിലും പറ…”

“മ്മ്…പുതിയ നെയിൽ പോളിഷ് ആണല്ലേ…?”

“അതേ ഇന്നലെ ഇട്ടതാ…അല്ലാ അത് നീ എങ്ങനെ കണ്ടൂ…?”

“ഇന്നലെ ബുക്ക് തന്നപ്പോ കണ്ടതാ…”

“മ്മ്…അതൊക്കെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അല്ലേ…?”

“പിന്നേ…”

“വേറെ എന്തൊക്കെ ശ്രദ്ധിക്കുന്നുണ്ട് ആവോ…?”

“വേറെ എന്ത് ശ്രദ്ധിക്കാൻ…?”

“ഏയ് ഒന്നുമില്ല…”

“മ്മ്…”

“നീ വായിച്ചോ പുസ്തകം ബാക്കി…?”

“എന്തേ…?”

“അല്ലാ അതിൽ വൃത്തികേടൊന്നുമില്ല എന്നല്ലേ നീ പറഞ്ഞത്…ഉണ്ടോ എന്ന് നോക്കിയോ…?”

“അത് എന്തിനാ ഞാൻ പറയുന്നത് ചേച്ചിക്ക് അറിയാലോ…”

“എന്ത്…?”

“വൃത്തികേട് ഉണ്ടോ ഇല്ലിയോ എന്ന്…”

“എനിക്കെങ്ങനെ അറിയാനാ…?”

“മുഴുവൻ വായിച്ച ആളല്ലേ…പിന്നെ അറിയാതെ ഇരിക്കുമോ…?”

“ആര് മുഴുവൻ വായിച്ചു…?”

“ചേച്ചി തന്നെ അല്ലാതാരാ…?”

“പോടാ അവിടുന്ന്…ഞാൻ വായിച്ചൊന്നുമില്ല…”

“ആരാ ഇപ്പോ കള്ളം പറയുന്നത്…ഇന്നലെ എന്നെ കള്ളാ എന്ന് വിളിച്ചിട്ട്…”

“അത് നീ കള്ളം പറഞ്ഞിട്ട്…”

“അപ്പോ ചേച്ചി കള്ളം പറയുന്നതോ…”

“ഞാൻ കള്ളം ഒന്നും പറഞ്ഞില്ല…”

“പിന്നെ ഞാൻ കള്ളം പറയുവാണെന്ന് എങ്ങനെ മനസ്സിലായി…?”

“അത് പിന്നെ…പിന്നെ…ഹാ നിൻ്റെ മുഖം കണ്ടാൽ അറിയാലോ…”

“ആണോ…എങ്കിൽ എനിക്ക് ചേച്ചീടെ മുഖം കണ്ടാലും അറിയാൻ പറ്റും കേട്ടോ…”

“ഓ പിന്നേ…ഒന്ന് പോടാ ചെക്കാ…”

“പുസ്തകത്തിൻ്റെ താളുകളിൽ പലയിടത്തും ചേച്ചിയുടെ നെയിൽ പോളിഷ് പറ്റിയിട്ടുണ്ട്…വെറുതെ കള്ളം പറയേണ്ടാ…”

“അത്…അത് ചിലപ്പോ നിനക്ക് കൊണ്ടുത്തരാൻ വേണ്ടി എടുത്തപ്പോ പറ്റിയതാവും…”

“ഓഹോ…അങ്ങനെ ആണോ…അപ്പോ പിന്നെ അടയാളം വെച്ചത് എന്തിനാണാവോ…അതും കൊണ്ടുതരാൻ വേണ്ടി എടുത്തപ്പോ ചുമ്മാ ഒരു രസത്തിന് വച്ചതാവും അല്ലേ…”

ശാലിനി ഒന്നും മിണ്ടിയില്ല.

“എന്താ ഒന്നും മിണ്ടാത്തത്…?”

“നീ അങ്ങനത്തെ പുസ്തകം കൊണ്ടുനടക്കുന്നതിന് കുഴപ്പമില്ല ഞാൻ ഒന്ന് വായിച്ചതാണോ കുഴപ്പം…”

“അതിന് ചേച്ചി വായിച്ചതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ചേച്ചി വായിക്കാത്തിരിക്കാൻ വേണ്ടി ഞാൻ ശ്രമിക്കുവേം ചെയ്തു…”

“ഓഹോ…വലിയ കാര്യമായിപ്പോയി…”

“എന്തൊരു അഭിനയം ആയിരുന്നു…?”

“അപ്പോ നീയോ…?”

“എന്നാലും ചേച്ചിടെ അത്രയും വരില്ല…”

“ഓഹോ…പിന്നെ നീ ഇത് ആരോടും പറയാൻ ഒന്നും പോകണ്ടാ…”

“ഞാൻ ആരോട് പറയാൻ…ആരും അറിയാതെ ഇരിക്കാനാ ഞാൻ നോക്കുന്നത്…അപ്പോഴാ ചേച്ചി അതെടുത്തോണ്ട് പോയത്…”

“അതുകൊണ്ട് നിൻ്റെ കള്ളത്തരം ഞാൻ കണ്ടുപിടിച്ചു…”

“അതേ…ഞാൻ ചേച്ചീടെയും…”

“പോടാ…”

“എന്നിട്ട് എങ്ങനെയുണ്ടായിരുന്നു…കഥ ഇഷ്ടപ്പെട്ടോ…?”

“പോടാ അവിടുന്ന്…”

“ഹാ പറയന്ന്…”

“ഇല്ല…പറയില്ല…പോ…”

“ഇഷ്ട്ടപ്പെട്ടില്ലേൽ വേറെ പുസ്തകം ചോദിച്ച് വരുമോ ഇനി…?”

“നിൻ്റെ കൈയിൽ കാണുമെന്ന് എനിക്കറിയാം…വൃത്തികെട്ടവൻ…”

“എൻ്റെ കൈയിൽ അതേ ഉള്ളൂ അങ്ങനത്തെ…ഇനി ചേച്ചിക്ക് വേണമെങ്കിൽ നാട്ടിൽ പോകുമ്പോ വാങ്ങിക്കൊണ്ട് വരാം എന്താ…”

“ഛീ പോടാ…”

“ഇന്നപ്പോ ഒരു കത്ത് കാണുമല്ലോ ഗൾഫിലോട്ട് അയക്കാൻ…ഹഹ…”

“അയ്യേ…പോടാ വൃത്തികെട്ടവനെ…”

“കത്തയക്കുന്നത് വൃത്തികേടാണോ…?”

“നീ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്ക് മനസ്സിലായി കേട്ടോ…”

“ഞാൻ ഒന്നും ഉദ്ദേശിച്ചല്ല ചേച്ചി എന്തിനാ ആവശ്യമില്ലാത്തതൊക്കെ ഉദ്ദേശിക്കുന്നത്…”

“ഈ ചെറുക്കൻ…നടക്ക് മര്യാദക്ക്…”

കുളത്തിലെത്തിയ ശേഷം പതിവുപോലെ അവർ എല്ലാം കഴിഞ്ഞ് തിരികെ വീട്ടിൽ എത്തി. ആര്യൻ ശാലിനിയുടെ അവിടെ നിന്നും പത്രം വായിച്ച ശേഷം വീട്ടിലേക്ക് മടങ്ങി. ആര്യന് ശാലിനിയോട് ഇപ്പോ എന്തും പറയാം എന്ന ഒരു നിലയിലേക്ക് കാര്യങ്ങൾ പോകുന്ന പോലെ ഒരു അനുഭവം തോന്നിത്തുടങ്ങി. എന്നാലും അവൻ എല്ലാത്തിനും ഒരു നിയന്ത്രണം വേണം എന്ന് തന്നെ മനസ്സിൽ വിചാരിച്ചു. കാരണം എല്ലാം ശാലിനി ഒരേപോലെ എടുത്തെന്ന് വരില്ല എന്ന് അവൻ്റെ ഉള്ളിൽ ഒരു പേടി ഉണ്ടായിരുന്നു.

************

അന്ന് ആര്യൻ ഓഫീസിൽ കത്തുകൾ എല്ലാം കൊടുത്ത് തിരികെ വന്ന് മുറിയിൽ ഇരിക്കുമ്പോൾ പെട്ടെന്ന് വലിയ ഒരു ബഹളം കേട്ടു. അവൻ ഉടനെ തന്നെ അവൻ്റെ മുറിയിൽ നിന്നും ലിയയുടെ അടുത്തേക്ക് ചെന്നു. ആര്യനെ കണ്ട ലിയ അവനോട് “അയാള് വന്നു എന്ന് തോന്നുന്നു” എന്ന് പറഞ്ഞപ്പോൾ തന്നെ ആര്യന് കാര്യം മനസ്സിലായി. അവൻ ഉടനെ തന്നെ പുറത്തേക്ക് പോകാൻ തുടങ്ങിയതും ലിയ അവൻ്റെ കൈയിൽ കയറി പിടിച്ചുകൊണ്ട് “വേണ്ടടാ…പോകണ്ട…” എന്ന് പറഞ്ഞ് തടഞ്ഞു.

“ഒന്ന് പോയി നോക്കട്ടെ ചേച്ചീ…”

“എങ്കിൽ നിൽക്ക് ഞാനും വരുന്നു…നീ ഒറ്റയ്ക്ക് പോകണ്ടാ…”

“മ്മ് ശരി വാ…”

എന്നാൽ അപ്പോഴേക്കും ഓഫീസിലേക്ക് പ്രായമായ ഒരു സ്ത്രീ കടന്നു വരികയും ലിയക്ക് ജോലിയിലേക്ക് കടക്കേണ്ടിയും വന്നു.

“ടാ…ഒന്നിച്ച് പോകാം…” എന്ന് ലിയ പറഞ്ഞു.

ആര്യൻ അതനുസരിച്ച് അവിടെ നിന്നെങ്കിലും വീണ്ടും വലിയൊരു ഒച്ച കേട്ടു. അപ്പോൾ ഓഫീസിൽ വന്ന ആ സ്ത്രീ “ഹൊ ആ കാലമാടൻ ആ കൊച്ചിനെ കൊല്ലുമെന്നാ തോന്നുന്നത്…” എന്ന് പറഞ്ഞതും ആര്യൻ പിന്നെ ഒട്ടും സമയം പാഴാക്കാതെ അവിടെ നിന്നും ഇറങ്ങി ഓടി. ലിയ അവനെ വിളിച്ചെങ്കിലും അവൻ നിന്നില്ല.

“അയാളുടെ ബഹളം ഇവിടെ വരെ കേൽക്കാമെന്ന് ലിയ ചേച്ചി പറഞ്ഞിട്ടുണ്ടെങ്കിലും അത് അത്ര കാര്യമാക്കിയിരുന്നില്ല…ഇത്രയും ദൂരം അത് കേൾക്കണമെങ്കിൽ അയാളെന്തൊരു ശബ്ദത്തിൽ ആയിരിക്കണം ബഹളം ഉണ്ടാക്കുന്നത്…” ആര്യൻ ഓട്ടത്തിനിടയിൽ മനസ്സിൽ ഓർത്തു.

അവൻ വേഗം തന്നെ കനാലിലൂടെ സുഹറയുടെ വീട്ടിലേക്ക് പാഞ്ഞു. കനാലിലും വീടിന് പരിസരത്തും എല്ലാമായി കുറച്ച് ആളുകൾ നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽ പെട്ടു. ആര്യൻ അവരിൽ ചിലരെയൊക്കെ തള്ളി മാറ്റിക്കൊണ്ട് പടികൾ ഇറങ്ങി വീടിൻ്റെ പരിസരത്തേക്ക് നടന്നു. കുറച്ച് പേര് അവിടെയും നിൽക്കുന്നുണ്ടായിരുന്നു. ബഹളം കേട്ട് കൂടുതൽ ആളുകൾ വന്നുകൊണ്ടിരുന്നു.

“കഴുവേറീടെ മോളെ…നിനക്ക് പൈസ തരാൻ വയ്യ അല്ലിയോടി കൂത്തിച്ചി…” എന്ന ഭയാനകമായ ശബ്ദം കേട്ട് ആര്യൻ അങ്ങോട്ടേക്ക് നോക്കുമ്പോൾ രാജൻ സുഹറയുടെ മുടിക്കുത്തിന് പിടിച്ചുകൊണ്ട് അവളുടെ ഇരു കവിളുകളിലും മാറി മാറി തല്ലുന്ന കാഴ്ചയാണ് കണ്ടത്.

അയാളുടെ ഭീകരമായ ആ പ്രവർത്തിയും സുഹറയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ദയനീയമായുള്ള ആ നിൽപ്പും കണ്ട് ആര്യന് ഒരേസമയം തന്നെ ദേഷ്യവും സഹതാപവും തോന്നി.

“പൈസ എടുക്കടി മൈരേ…ഇല്ലേൽ നിന്നെ ഞാൻ ഇന്ന് കൊല്ലും കഴുവേറി…”

“ഇങ്ങനെ കൊല്ലാക്കൊല ചെയ്യുന്നതിലും നല്ലത് നിങ്ങളെന്നെ കൊല്ലുന്നതാ…എന്നെ കൊന്നാലും ഇനി നിങ്ങൾക്ക് ഞാൻ പൈസ തരില്ല…”

“പൂറിമോളെ…നിന്നെ ഇന്ന് ഞാൻ…”

രാജൻ വീണ്ടും അവളെ തലങ്ങും വിലങ്ങും തല്ലി.

ആര്യൻ ചുറ്റിനും നോക്കുമ്പോൾ ആളുകൾ എല്ലാം അത് കണ്ട് നിൽക്കുന്നതല്ലാതെ ഒന്നും പറയുന്നില്ല. എന്തുകൊണ്ടാണ് അവരാരും പ്രതികരിക്കാത്തതെന്ന് ലിയ പറഞ്ഞ കാര്യവും അവൻ ഓർത്തു. എങ്കിലും ഇതൊക്കെ കണ്ടാൽ ആർക്കാണ് പ്രതികരിക്കാതെ നിൽക്കാൻ തോന്നുക എന്ന് അവൻ ചിന്തിച്ചു.

അങ്ങനെയിരിക്കെ ആര്യൻ്റെ മുന്നിൽ നിന്നിരുന്ന ഒരാള് ശബ്ദമുയർത്തി.

“എടാ രാജാ ആ കോച്ച് ചത്തുപോകുമെടാ ഇങ്ങനെ തല്ലിയാൽ…” എന്ന് പറഞ്ഞുകൊണ്ട് അയാൾ അവൻ്റെ അരികിലേക്ക് നീങ്ങി.

“മാറി നിൽക്കടാ മൈരേ…എൻ്റെ ഭാര്യയെ ഞാൻ തല്ലുകയോ കൊല്ലുകയോ ചെയ്യും…അത് ചോദിക്കാൻ നീ ഏതാടാ നായേ…” എന്ന് പറഞ്ഞുകൊണ്ട് രാജൻ അയാളെ പിടിച്ച് പുറകിലേക്ക് തള്ളി. പുറകിലേക്ക് വീഴാൻ തുടങ്ങിയ അയാളെ മറ്റൊരാൾ ഓടിച്ചെന്ന് പിടിച്ച് താങ്ങി നിർത്തി.

“അതോ ഇനി നിനക്ക് ഇവളുമായി എന്തെങ്കിലും ഇടപാടുണ്ടോ…ഉണ്ടോടാ മൈരേ…മര്യാദക്ക് നിൻ്റെ കാര്യം നോക്കി പൊയ്ക്കോണം…രാജൻ്റെ അടുത്ത് ഉണ്ടാക്കാൻ വരണ്ട നീ…” രാജൻ വീണ്ടും അയാളുടെ നേരെ ആക്രോശിച്ചു.

“ശ്ശോ…എന്തേലും കാണിക്ക്…” എന്ന് ദയനീയമായ സ്വരത്തിൽ പറഞ്ഞുകൊണ്ട് അയാൾ അവിടെ നിന്നും പിൻവാങ്ങി.

“ഡീ മൈരേ…നിനക്ക് വേണ്ടി സംസാരിക്കാൻ എത്ര പേരെയാടീ നീ ഏർപ്പാടാക്കി വച്ചിരിക്കുന്നത്…എത്ര പേരുടെ കൂടെയാടി നീ ഇവിടെ കിടക്കുന്നത് പുണ്ടച്ചിമോളെ…”

“അനാവശ്യം പറയരുത്…” സുഹറ കരഞ്ഞുകൊണ്ട് ഇടറിയ ശബ്ദത്തിൽ പറഞ്ഞു.

“നിനക്ക് അനാവശ്യം കാണിക്കാം…ഞാൻ പറയാൻ മേല അല്ലിയോടീ…” രാജൻ വീണ്ടും അവളുടെ കവിളിൽ തല്ലി.

“എന്തൊക്കെയാ രാജാ നീ ഈ പറയുന്നത്…?” കനാലിൽ നിന്ന പ്രായമായ ഒരു അമ്മാവൻ കൂടി രാജൻ്റെ പ്രവർത്തിയെ ചോദ്യം ചെയ്തു.

അതുംകൂടി കേട്ട് കോപിതനായ രാജൻ സുഹറയെ മുടിയിൽ പിടിച്ച് വലിച്ച് അയാളെ കാൺകെ നീങ്ങി നിന്നു.

“ഡോ പരട്ട കിളവാ…താൻ ഇവൾടെ തൊലിവെളുപ്പും കൊഴുപ്പും കണ്ടിട്ട് എൻ്റെടുത്ത് കൊണ അടിച്ചോണ്ട് വന്നാൽ ഉണ്ടല്ലോ…ഇവള് ചിലപ്പോ തനിക്കും കിടന്ന് തരുമായിരിക്കും പക്ഷേ രാജൻ തൻ്റെ കുടുംബത്ത് കേറി നിരങ്ങും കെട്ടോടാ മൈരേ…”

“തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ മനുഷ്യാ…” എന്ന് പറഞ്ഞുകൊണ്ട് സുഹറ അയാളെ തള്ളി മാറ്റി അകത്തേക്ക് ഓടാൻ ശ്രമിച്ചെങ്കിലും അതൊരു വെറും ശ്രമം മാത്രമായി കലാശിച്ചു.

സുഹറ രണ്ടടി മുന്നോട്ട് വച്ചപ്പോൾ തന്നെ രാജൻ അവളുടെ സാരിയിൽ പിടുത്തമിട്ടുകൊണ്ട് അവളെ വലിച്ച് താഴെയിട്ടു.

“എങ്ങോട്ടാടീ മൈരേ നീ ഓടുന്നത്…എഴുന്നേൽക്കടീ തേവിടിച്ചി…” രാജൻ അവളുടെ സാരിയിലും മുടിയിലും പിടിച്ച് പൊക്കി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു.

“പൈസ എടുക്കെടി പൂറിമോളെ…”

“വിട്…എൻ്റെ സാരിയിൽ നിന്നും വിട്…”

“നിൻ്റെ സാരിയോ…നാട്ടുകാർക്കെല്ലാം കാലകത്തി കൊടുക്കുന്ന നിനക്കാണോ നാണവും മാനവും…പൈസ തന്നില്ലേൽ നിൻ്റെ ഉടുതുണി വരെ വലിച്ചെറിയും പുണ്ടച്ചി…”

“എന്നെ കൊന്നാലും ഞാൻ തരില്ലാ…”

“അത്രക്കായോ നീ മൈരേ…അവൾടെ സാരി…” എന്ന് പറഞ്ഞുകൊണ്ട് രാജൻ സുഹറയുടെ സാരിയുടെ മുന്താണിയിൽ പിടിച്ച് വലിച്ചതും അവളൊന്നു കറങ്ങിയ ശേഷം തെറിച്ച് തറയിലേക്ക് വീണതും അവളുടെ സാരി രാജൻ്റെ കൈകളിലും ഇരുന്നു.

സുഹറയുടെ കൊഴുത്ത വയറുകളും ബ്ലൗസിനുള്ളിൽ തള്ളി നിൽക്കുന്ന മുലകളും അവിടെ കൂടി നിൽക്കുന്നവരുടെ കൺമുന്നിൽ അനാവൃതമായി. സുഹറ അവളുടെ മാറത്ത് കൈകൾ മറച്ച് പിടിച്ച് തറയിൽ കുമ്പിട്ടിരുന്ന് കരഞ്ഞു. അവിടെ നിന്നവരിൽ പലരും ആ കാഴ്ച കണ്ട് താടിയിൽ കൈയും കൊടുത്ത് നിന്നു. രാജനെ നല്ലപോലെ അറിയാവുന്നതിനാൽ അതിൽ കൂടുതൽ അവർക്ക് എന്തെങ്കിലും ചെയ്യാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല.

രാജൻ അവളുടെ സാരി തറയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് സുഹറയുടെ കൈകളിൽ പിടിച്ച് പൊക്കിയെടുത്തുകൊണ്ട് വീണ്ടും അവളെ മാറി മാറി തല്ലി രസിച്ചു.

“അവളുടെ ഒരു നാണവും മാനവും…ത്ഫൂ…”

എന്നാൽ ഇനിയും അതൊക്കെ കണ്ടുകൊണ്ട് ഒന്നും പ്രതികരിക്കാതെ നിൽക്കുവാൻ ആര്യന് സാധിക്കുമായിരുന്നില്ല. അവൻ രണ്ടുംകൽപ്പിച്ച് രാജൻ്റെ നേർക്ക് നീങ്ങി.

രാജൻ അവളെ തല്ലാൻ കൈകൾ വീണ്ടും വീശിയതും പുറകിൽ നിന്നും ആര്യൻ അവൻ്റെ കൈയിൽ കയറിപ്പിടിച്ചതും ഒന്നിച്ചായിരുന്നു.

രാജൻ ഒരുനിമിഷം തൻ്റെ കൈയിൽ കയറി പിടിക്കാൻ ധൈര്യം കാട്ടിയവനെ തിരിഞ്ഞ് നോക്കിയതും അവൻ്റെ കണ്ണുകളിൽ കൂടുതൽ രൗദ്ര ഭാവം നിറഞ്ഞു നിന്നു. അത് ആര്യനും ശ്രദ്ധിച്ചു.

രാജൻ മറുകൈ കൊണ്ട് ആര്യനെ തല്ലാൻ കൈ ഓങ്ങിയെങ്കിലും കൈ പൊങ്ങിയപ്പോഴേക്കും ആര്യൻ രാജൻ്റെ നെഞ്ചിൽ റണ്ടുകൈയും ചേർത്ത് ഒന്ന് തള്ളിയതും രാജൻ പിന്നിലേക്ക് തെറിച്ച് തറയിൽ വീണു.

അതുകണ്ടു നിന്ന പലരുടെയും മുഖത്ത് ഒരു ആശ്ചര്യ ഭാവം നിറഞ്ഞു. പലരിലും അമ്പരപ്പുണ്ടായി. ചിലരിൽ രാജൻ ഇനി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാൻ ഉള്ള ആവേശം ഉണ്ടായപ്പോൾ മറ്റുചിലരിൽ അതൊരു ഭീതി ഉണർത്തി.

ആര്യൻ തറയിൽ കിടന്ന സുഹറയുടെ സാരി എടുത്ത് അതവളുടെ കൈയിൽ കൊടുത്തു. സുഹറ അതുവാങ്ങി മാറ് മറച്ചുകൊണ്ട് കരച്ചിൽ തുടർന്നു.

ഈ സമയം രാജൻ ചാടി എഴുന്നേറ്റ് വീണ്ടും ആര്യന് നേരെ കൈ വീശി വന്നു. ഇത്തവണ ആര്യൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്നെ രാജൻ്റെ അടി ആര്യൻ്റെ പുറത്ത് പതിഞ്ഞു. ആര്യൻ താഴേക്ക് മുഴുവനായി വീണില്ലെങ്കിലും ഒരു മുട്ടിൽ കുത്തി നിന്നു.

പെട്ടെന്ന് തന്നെ ആര്യൻ ചാടി എഴുന്നേറ്റ് തിരിച്ച് അവൻ്റെ നേർക്ക് ചെല്ലാൻ തുടങ്ങിയപ്പോഴേക്കും ലിയ അവിടേക്ക് ഓടി എത്തുകയും ആര്യൻ്റെ കൈയിൽ പിടിച്ച് വലിക്കുകയും ചെയ്തു.

“ആര്യാ…വേണ്ടാ…വാ പോകാം…വരാനാ പറഞ്ഞത്…” ലിയ ആര്യനോട് കേണു.

എന്നാൽ അപ്പോഴേക്കും രാജൻ ആര്യൻ്റെ യൂണിഫോമിൻ്റെ കോളറിൽ കയറിപ്പിടിച്ചു. ലിയ പേടിച്ച് ഉടനെ തന്നെ പിന്നിലേക്ക് മാറി.

“നായിൻ്റെ മോനെ…എൻ്റെ ദേഹത്ത് കൈ വെക്കാനും മാത്രം ആയോ നീ…” രാജൻ ആര്യൻ്റെ കണ്ണിൽ നോക്കി അലറി.

ആര്യനും രാജൻ്റെ കോളറിൽ കയറിപ്പിടിച്ചു. ഇരുവരും അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും ആയി. “ആര്യാ വേണ്ടടാ…” എന്നെല്ലാം ലിയ പറയുന്നുണ്ട്. ആളുകൾ എല്ലാവരും ഞെട്ടലിൽ തന്നെ നിന്നു.

എന്നാൽ ഈ സമയം വീടിനുള്ളിലേക്ക് കയറിപ്പോയ സുഹറ തിരികെ വന്ന് അവളുടെ കൈയിൽ കരുതിയ അമ്പതിൻ്റെയും നൂറിൻ്റെയും കുറച്ച് നോട്ടുകൾ രാജൻ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.

“ദാ കിടക്കുന്നു നിങ്ങൾക്ക് വേണ്ട പണം…കൊണ്ടുപോ…കൊണ്ടുപോയി കുടിച്ച് നശിക്ക്…” എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു.

അതുകണ്ട രാജൻ ആര്യൻ്റെ ദേഹത്ത് നിന്നും കൈകൾ പിൻവലിച്ച് താഴെ ചിതറിക്കിടന്ന നോട്ടുകൾ വാരി എടുത്തു.

“തൽക്കാലത്തേക്ക് ഇത് മതി…പക്ഷേ ഇതുകൊണ്ട് ഞാൻ പോകുമെന്ന് നീ വിചാരിക്കേണ്ട മൈരേ…അവളുടെ ഭിക്ഷ…ത്ഫൂ…”

ലിയ വീണ്ടും ആര്യൻ്റെ അടുത്തേക്ക് ചെന്നുകൊണ്ട് “വാ പോകാം…വരാനാ പറഞ്ഞത്” എന്നൊക്കെ പറഞ്ഞ് അവൻ്റെ കൈയിൽ പിടിച്ച് വലിച്ചു.

ഈ സമയം രാജൻ ലിയയെ അവൻ്റെ കഴുകൻ കണ്ണുകൾകൊണ്ട് നോക്കുന്നത് ശ്രദ്ധിച്ച ആര്യൻ അവൻ്റെ കൈകളുടെ മുഷ്ടി ചുരുട്ടിയെങ്കിലും ലിയയുടെ കെഞ്ചിയുള്ള വിളികൾ അവനെ കൂടുതൽ ഒന്നും ചെയ്യാൻ അനുവദിച്ചില്ല.

ലിയ അവനെ വലിച്ചുകൊണ്ട് നടന്നു. ആര്യൻ മെല്ലെ പിറകിലേക്ക് ഓരോ അടികൾ വച്ചുകൊണ്ട് രാജനെ ക്രോധത്താൽ നോക്കി. തിരിഞ്ഞ് നടക്കുന്നതിന് മുൻപ് അവൻ സുഹറയുടെ മുഖത്തും ഒരുനോക്ക് നോക്കി. സുഹറ കലങ്ങിയ കണ്ണുകളാൽ ആര്യനെ നോക്കി നിൽക്കുകയായിരുന്നു. അത്രയും വേദന സഹിച്ച് കണ്ണുനീർ പൊഴിക്കുമ്പോഴും അവളുടെ മുഖത്ത് ആര്യനോടുള്ള കടപ്പാട് നിറഞ്ഞു നിന്നിരുന്നു.

ആര്യൻ ലിയയുടെ ഒപ്പം ഓഫീസിലേക്ക് നടന്നു. നടക്കുമ്പോൾ മുഴുവൻ ആര്യൻ്റെ മനസ്സിൽ രാജൻ്റെ ഭയാനകമായ മുഖം ആയിരുന്നു മനസ്സിൽ. കുറ്റിത്താടി നിറഞ്ഞ, കട്ടി മീശയുള്ള, നെറ്റിയിൽ ഒരു മുറിവിൻ്റെ പാടുള്ള, ബീഡിയുടെ കറ പറ്റിയ പല്ലുകളുള്ള ആർക്കും കണ്ടാൽ പേടി തോന്നിക്കുന്ന ഒരു നീച മുഖം ആയിരുന്നു രാജൻ്റേത്. തന്നെ ആദ്യം കണ്ടപ്പോൾ അയാളുടെ കണ്ണിൽ കണ്ട ആ രൗദ്രത ആദ്യമായി കാണുന്ന ഒരാളോട് തോന്നിയതുപോലെ ആയിരുന്നില്ല എന്ന് ആര്യൻ ഓർത്തു.

അവർ ഓഫീസിലേക്ക് കയറിയതും ലിയ അവളുടെ അരിശം മുഴുവൻ അവനെ ശാശിച്ച് തീർക്കാൻ തുടങ്ങി. എന്നാൽ അതൊന്നും ആര്യൻ കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ്റെ മനസ്സിൽ അപ്പോഴും രാജൻ്റെ രൂപം ആയിരുന്നു.

“ടാ…നീ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ…?”

ലിയ അവളുടെ ശബ്ദം കടുപ്പിച്ചപ്പോൾ ആര്യൻ സ്വബോധത്തിലേക്ക് തിരികെ വന്നു.

“നിന്നോട് ഒറ്റയ്ക്ക് പോകണ്ട എന്ന് ഞാൻ പറഞ്ഞതല്ലേ…എനിക്കറിയാരുന്നു നീ പോയാൽ ഇങ്ങനെ എന്തെങ്കിലും നടക്കുമെന്ന്…വെറുതെ ഓരോ അപകടം വിളിച്ച് വരുത്താൻ…”

“ചേച്ചി കണ്ടതല്ലേ…അയാള് അവരോട് ചെയ്തതൊക്കെ ആർക്കാ കണ്ടുനിൽക്കാൻ പറ്റുന്നത്…പ്രതികരിക്കാതെ ഇരിക്കാൻ തോന്നിയില്ല…”

“ചേച്ചിക്ക് മനസ്സിലായി മോനെ…പക്ഷേ നമ്മൾക്ക് എന്ത് ചെയ്യാൻ പറ്റും…ഈ നാട്ടിലുള്ളവർ പോലും ഒന്നും ചെയ്യുന്നില്ല…പിന്നെ നമ്മൾ വിചാരിച്ചാൽ എന്ത് കാര്യം…മാത്രമല്ല അയാളെന്ത് ചെയ്യുമെന്ന് പോലും പറയാൻ പറ്റില്ല…വെറുതെ എന്തിനാ ഒരു പ്രശ്നത്തിന് പോണത്…”

“വെറുതെ അല്ലല്ലോ ചേച്ചീ…അയാള്…ആ പാവത്തിനെ…”

“അറിയാം…ചേച്ചിക്ക് അറിയാം…പക്ഷേ നീ വഴക്കിട്ടതുകൊണ്ട് അയാള് ഇത് നിർത്തുമെന്ന് തോന്നുന്നുണ്ടോ…അതുകൊണ്ടാ ചേച്ചി പറഞ്ഞത്…നിനക്ക് ഒന്നും സംഭവിക്കരുത്…അതിനാ ഞാൻ എതിർത്തത്…”

“അറിയാം ചേച്ചീ…എന്നാലും…”

“ഒരു എന്നാലും ഇല്ലാ…ചേച്ചിക്ക് വാക്ക് താ…ഇനി ഇതിൻ്റെ പേരിൽ അയാളോട് പ്രശ്നം ഒന്നും ഉണ്ടാക്കാൻ പോവില്ലെന്ന്…”

“ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല…അതോർത്ത് ചേച്ചി വിഷമിക്കണ്ട…”

“മ്മ്…നമ്മുടെ നാട് പോലുമല്ല…നിൻ്റെ അമ്മ നിന്നെയും കാത്ത് വീട്ടിൽ ഇരിപ്പുണ്ട്…എല്ലാം ഓർമ വേണം…”

“മ്മ്…”

“നീ അകത്തുപോയി ഇരിക്ക്…ഞാൻ ജോലി തീർത്തിട്ട് വരാം…”

“അയാളുടെ ചേച്ചിയെ ചൂഴ്ന്നുള്ള ഒരു നോട്ടവും…” ആര്യൻ അവൻ്റെ അരിശം തീരാതെ പറഞ്ഞു.

“അത് പോട്ടെ സാരമില്ലാ…ഞാൻ പറഞ്ഞിരുന്നതല്ലേ നിന്നോട് അയാളെപ്പറ്റി…ഒന്നും പറയാൻ പോകണ്ട…എന്തിനാ വെറുതെ…നീ ചെല്ല്…ഞാൻ വരാം…”

ആര്യൻ അവൻ്റെ മുറിക്കുള്ളിലേക്കു പോയി ഫാൻ ഓൺ ചെയ്ത ശേഷം കസേര വലിച്ചിട്ട് അതിന് കീഴിൽ ഇരുന്നു. അൽപ്പ സമയം കഴിഞ്ഞപ്പോഴേക്കും ലിയ വന്ന് അവനൊപ്പം ഇരുന്ന് സംസാരിച്ചു. അവൾ അവനെ ഇന്ന് നടന്ന കാര്യങ്ങളെ പറ്റി മറക്കാൻ സഹായിച്ചു.

ഉച്ചയോടെ ആര്യൻ ഊണ് കഴിക്കാൻ വീട്ടിലേക്ക് പോയി. പോകുന്ന വഴിയിൽ പലരും അവനെ കണ്ട് അത്ഭുതത്തോടെ നോക്കി നിൽക്കുന്ന കാഴ്ച അവൻ ശ്രദ്ധിച്ചു. കുറച്ച് മുൻപേ നടന്ന സംഭവം കാട്ടു തീ പോലെ മന്ദാരക്കടവ് മുഴുവൻ പടർന്നിട്ടുണ്ട് എന്നവന് മനസ്സിലായി. അവൻ ആർക്കും മുഖം കൊടുക്കാതെ വേഗത്തിൽ തന്നെ സൈക്കിൾ ചവിട്ടി.

***********

വൈകിട്ട് ലിയയെ ബസ്സ് സ്റ്റോപ്പിൽ ആക്കാൻ വേണ്ടി ചെന്ന ആര്യനെ കണ്ട കുട്ടച്ചനും അവനോട് നടന്ന സംഭവത്തെപ്പറ്റി ചോദിച്ചു. അവൻ കുറച്ച് വിശദീകരിച്ച ശേഷം ഇറങ്ങാൻ തുടങ്ങിയപ്പോഴേക്കും ചന്ദ്രിക അവനെ കണ്ടതും “നീ ഒന്ന് ഇങ്ങു വന്നേ” എന്ന് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് പോയി.

ആര്യൻ സൈക്കിൾ എടുത്തുകൊണ്ട് പുറകിൽ കൊണ്ടുവച്ച ശേഷം അടുക്കള വാതിൽ വഴി അകത്തേക്ക് കയറി.

“ടാ ചെക്കാ…നീ എന്തുവായിരുന്നു രാവിലെ കാണിച്ചത്…?”

“എന്ത് കാണിച്ചെന്ന്…?”

“എന്ത് കാണിച്ചെന്നോ…രാജനെ തല്ലിയത് അറിയാൻ ഇനി ആരാ ബാക്കി ഉള്ളത്…?”

“തല്ലിയെന്നോ…അങ്ങനെയാണോ അപ്പോ എല്ലാവരും പറഞ്ഞു നടക്കുന്നത്…അയാളെ ഒന്ന് തള്ളി മാറ്റിയപ്പോ തറയിലേക്ക് വീണു…അതിന് അയാള് ചാടി വന്ന് എന്നെയാ തല്ലിയത്…”

“എന്തുവാണേലും നീ അവൻ്റെ ദേഹത്ത് കൈ വച്ചില്ലേ…അവൻ്റെ അടുത്ത് പോകാൻ പോലും പെടിയുള്ളവരുണ്ട് ഇവിടെ…അപ്പോഴാ…”

“എനിക്ക് ഒരു പേടിയും തോന്നിയില്ല…വെറുപ്പാണ് തോന്നിയത്…”

“ഹാ…എന്തായാലും കൊള്ളാം…”

“എല്ലാവരും അതിനെ പറ്റി തന്നെ ചോദിച്ച് വീണ്ടും വീണ്ടും എന്നെ ഓർമിപ്പിക്കാതെ…ഞാൻ എങ്ങനെയെങ്കിലും ഒന്ന് മറക്കാൻ ശ്രമിക്കുവാ…”

“മ്മ്…ഞാൻ സത്യാവസ്ഥ അറിയാൻ വേണ്ടി ചോദിച്ചെന്നെ ഉള്ളൂ…”

“ഞാൻ എങ്കിൽ പോട്ടേ ചേച്ചീ…”

“മ്മ്…ശരിയടാ…”

ആര്യൻ അവിടെ നിന്നും നേരെ വീട്ടിലേക്ക് പോയി. അവൻ്റെ മനസ്സ് തീരെ ശാന്തമായിരുന്നില്ല. ആര്യൻ കുളിച്ച് കഴിഞ്ഞ് ഒന്ന് വിശ്രമിക്കാൻ വേണ്ടി കിടന്നു. അൽപ്പ സമയം കിടന്നപ്പോഴേക്കും വാതിലിൽ ആരോ തട്ടുന്നത് കേട്ട് ആര്യൻ എഴുന്നേറ്റുപോയി വാതിൽ തുറന്നു.

ശാലിനി ആയിരുന്നു. അവളെ കണ്ടപ്പോൾ തന്നെ ആര്യൻ ഊഹിച്ചു നടന്ന കാര്യം അറിഞ്ഞുള്ള വരവാണെന്ന്. ശാലിനി അകത്തേക്ക് കയറി അവനോട് കാര്യം തിരക്കി.

“ശരിയാണോ കേട്ടതൊക്കെ…?”

“കേട്ടത് എങ്ങനെയാ…?”

“നീ അയാളെ തല്ലിയെന്ന്…”

“തല്ലിയൊന്നുമില്ല…ഒന്ന് തള്ളിയപ്പോ അയാള് പിന്നിലേക്ക് തെറിച്ച് താഴെ വീണു…”

“മ്മ്…ചേച്ചിയും ഉപദേശിക്കാൻ വന്നതായിരിക്കും അല്ലേ…?”

“അല്ലാ…അടുത്ത തവണ അങ്ങനെയെന്തെങ്കിലും ഉണ്ടായാൽ നിനക്ക് ധൈര്യമുണ്ടെങ്കിൽ രണ്ടെണ്ണം കൂടി കൊടുക്കണമെന്ന് പറയാൻ വന്നതാ…”

ശാലിനിയുടെ ആ വാക്കുകൾ ശരിക്കും ആര്യനെ ആശ്ചര്യപ്പെടുത്തി. ഒന്ന് ചിന്തിച്ചപ്പോൾ അത് പറയാൻ അവൾക്കൊരു കാരണവും ഉണ്ടെന്ന് ആര്യന് മനസ്സിലായി.

“ഇനി അയാളെന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ചേച്ചീടെ വക രണ്ടെണ്ണം കൊടുത്തേക്കാം എന്താ പോരേ…”

“ഹാ മതി…”

“എൻ്റെ ചേച്ചീ…” ആര്യൻ ചിരിച്ചുകൊണ്ട് കസേരയിലേക്ക് ഇരുന്നു.

“അയാള് സുഹറ ചേച്ചിയെ ശരിക്കും ഉപദ്രവിച്ചോടാ…?”

“അതേ ചേച്ചീ…കണ്ട് നിൽക്കാൻ പറ്റിയില്ല…പ്രതികരിച്ച് പോയതാ…”

“മ്മ്…പിന്നേ ഞാൻ വെറുതേ പറഞ്ഞതാ…നീ ഇനി ഒരു പ്രശ്നത്തിനും പോകണ്ടാ…”

“ഞാനായിട്ട് ഒന്നിനും പോകില്ല അതുറപ്പ്…പോരെ…?”

“മ്മ്…വൈകിട്ട് കണ്ടില്ലല്ലോ അങ്ങോട്ട്…”

“ഞാൻ ഒന്ന് കിടന്നു…ഒരു ക്ഷീണം പോലെ…”

“നിനക്ക് എന്തെങ്കിലും സഹായം വേണോ…?”

“ഏയ് വേണ്ട ചേച്ചീ…”

“അല്ലെങ്കിലും ഒന്നും വേണമെന്ന് പറയില്ലാലോ…കഴിക്കാൻ ഒക്കെ ഇരിപ്പുണ്ടോ…?”

“അതൊക്കെ ഉണ്ട്…ഞാൻ രാവിലെ തന്നെ എല്ലാം വച്ചിട്ടാ പോകുന്നത്…”

“അത് ശരി…എന്തൊക്കെയാ ഉണ്ടാക്കിയത് ഞാൻ ഒന്ന് നോക്കട്ടെ…” ശാലിനി അടുക്കളയിലേക്ക് നടന്നു.

“അങ്ങനെ കാര്യമായിട്ട് ഒന്നുമില്ല…രണ്ട് പപ്പടം കാച്ചണം…പിന്നെ രസം ഇരിപ്പുണ്ട്…ഉച്ചയ്ക്കത്തെ ചമ്മന്തിയും…”

“ആഹാ…നിനക്ക് അച്ചാർ വല്ലോം വേണോ…ഞാൻ കൊണ്ടുത്തരാം…”

“വേണ്ട ചേച്ചീ…ഇന്നെന്തായലും ഇനി വേണ്ട ഞാൻ എന്നെങ്കിലും വേണമെങ്കിൽ വന്ന് വാങ്ങിച്ചോളാം…”

“ഹാ…”

ശാലിനി അവൻ ഉണ്ടാക്കി വച്ചിരുന്ന ചമ്മന്തി ഫ്രിഡ്ജിൽ നിന്നുമെടുത്ത് ഒന്ന് രുചിച്ചു നോക്കി.

“മ്മ്…കൊള്ളാമല്ലോടാ…”

“താങ്ക്യൂ…”

“എന്തൊക്കെയോ വെച്ചുണ്ടാക്കി തരാമെന്ന് പറഞ്ഞിരുന്നല്ലോ വന്നപ്പോൾ…”

“വാ ഒരു ദിവസം…ഇവിടെ എവിടെയെങ്കിലും കോഴി കിട്ടുമോ ചേച്ചീ…”

“നിനക്ക് കോഴിക്കറി ഉണ്ടാക്കാൻ അറിയുമോ അതിന്…”

“പിന്നില്ലാതെ…കിട്ടുമെങ്കിൽ ഞായറാഴ്ച എൻ്റെ വക നല്ല ഒന്നാന്തരം ചിക്കൻ കറി ഉണ്ടാക്കി തരാം…”

“അത് ശരി…കോഴി കിട്ടും…പക്ഷേ ഒരു രണ്ട് കിലോമീറ്റർ പോണം ഇവിടുന്ന്…”

“അതൊക്കെ പോകാം കുഴപ്പമില്ല…”

“ഹാ…ബസ്സ് സ്റ്റോപ്പിൽ നിന്ന് നേരെ രണ്ട് കിലോമീറ്റർ ടൗണിൽ പോണ വഴി പോയാൽ കിട്ടും…പക്ഷേ രാവിലെ തന്നെ പോണം…”

“ഓക്കേ…ഞാൻ പോയ്ക്കോളാം…”

“അല്ലാ…പറഞ്ഞപോലെ ഈ ആഴ്‌ച നീ നാട്ടിൽ പോണില്ലേ…?”

“ഇല്ല ചേച്ചീ…മാസത്തിൽ ഒരിക്കൽ വന്നാൽ മതിയെന്നാ അമ്മ പറഞ്ഞത്…പിന്നെ ഒരു ദിവസത്തേക്ക് പോയി വരുന്നതും ബുദ്ധിമുട്ടില്ലേ…അതുകൊണ്ട് പോകുന്നില്ല…”

“മ്മ്…”

“ഇന്നും പോയില്ലേ വൈകിട്ട് കുളത്തിൽ…”

“ഓ ഇല്ലാ…നാളെ മുതൽ പോകാമെന്ന് കരുതി…”

“അത് ശരി…”

“എന്നാൽ പിന്നെ ഞാൻ പോട്ടെടാ…”

“ശരി ചേച്ചീ…”

“നീ എന്തുവാ ഇനി പരുപാടി…ഓ ഏതേലും പുസ്തകം വായിക്കാൻ ഉണ്ടാകും അല്ലേ…”

“അതെന്താ എന്തോ കുത്തി പറയുന്നത് പോലെ…?”

“ഉയ്യോ…ഒന്നുമില്ലേ…”

“പുതിയ പുസ്തകം ഏതെങ്കിലും വേണോ…വേണമെങ്കിൽ പറഞ്ഞാൽ മതി…”

“എനിക്കൊന്നും വേണ്ട ഇനി നിൻ്റെ പുസ്തകം…”

“എല്ലാം വായിച്ച് കഴിഞ്ഞിട്ട് ഇനി വേണ്ടന്നോ…”

“ഛീ പോടാ…ഞാൻ പോവാ…”

“ഹാ ശരി…”

**********

പിറ്റേ ദിവസം ശനിയാഴ്ച ആയതിനാൽ അന്ന് ഓഫീസ് ഉച്ചവരെ ഉള്ളായിരുന്നു. അതുകൊണ്ട് ഉച്ചയ്ക്ക് തന്നെ കഴിഞ്ഞ തവണത്തെ പോലെ ഓഫീസ് പൂട്ടി ആര്യൻ്റെ വീട്ടിലേക്ക് പോകാം എന്ന് ലിയയും ആര്യനും രാവിലെ ഓഫീസിലേക്ക് പോകുന്ന വഴി തന്നെ തീരുമാനിച്ചു.

കത്തുകൾ എല്ലാം കൊടുത്ത ശേഷം നേരത്തെ തന്നെ ആര്യൻ ഓഫീസിലേക്ക് തിരികെയെത്തി. അവർ രണ്ടുപേരും അവരുടെ സംവാദങ്ങളിലേക്ക് കടന്നു.

“ഞാൻ ഒന്ന് ടോയ്‌ലറ്റിൽ പോയിട്ട് വരാമെടാ…” ലിയ പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

“എങ്കിൽ പിന്നെ ഞാൻ പോയി കഴിച്ചിട്ട് വരാം ചേച്ചീ…ചേച്ചിയും കഴിച്ചേക്ക്…ഞാൻ തിരികെ വന്നിട്ട് പ്രത്യേകിച്ച് ജോലി ഒന്നും ചേച്ചിക്ക് വേറെ ഇല്ലെങ്കിൽ പെട്ടെന്ന് തന്നെ ഓഫീസ് പൂട്ടി പോയേക്കാം നമ്മുക്ക്…”

“മ്മ് ശരിയെടാ…പിന്നെ പോകുമ്പോ ഷട്ടർ പകുതി താഴ്ത്തിയേക്കാൻ മറക്കല്ലേ…”

“ഹാ താഴ്ത്തിയേക്കാം ചേച്ചീ…”

അത്രയും പറഞ്ഞ് ആര്യൻ വീട്ടിലേക്കും ലിയ ടോയ്‌ലറ്റിലേക്കും പോയി.

ടോയ്‌ലറ്റിൽ പോയി തിരിച്ചിറങ്ങിയ ലിയ സാരി നേരെ ആക്കിയ ശേഷം തല ഉയർത്തി നോക്കിയപ്പോൾ തൻ്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് ഞെട്ടി വിറച്ചു.

അവൾ പേടിച്ച് പുറകിലേക്ക് മാറുംതോറും അയാൾ അവളുടെ അരികിലേക്ക് ബീഡിക്കറ പറ്റിയ പല്ലുകളും കാട്ടി ചിരിച്ചുകൊണ്ട് നടന്നു. ലിയ ടോയ്‌ലെറ്റിൻ്റെ ഭിത്തിയിൽ ചെന്ന് ഇടിച്ചു നിന്നു.

“പേടിക്കണ്ട…രാജൻ ഇവിടുത്തെ പുതിയ പോസ്റ്റ്മാനെ ഒന്ന് പരിചയപ്പെടാൻ വന്നതാ…പക്ഷേ സാറ് അപ്പോഴേക്കും സൈക്കിളും എടുത്തുകൊണ്ട് പോയിക്കളഞ്ഞു…അപ്പോ വിചാരിച്ചു എങ്കിൽ പിന്നെ മാഡത്തിനെ ഒന്ന് കണ്ട് കളയാമെന്ന്…”

“താൻ ഇറങ്ങി പോ…ഇല്ലേൽ ഞാൻ ഒച്ച വെക്കും…”

“ഏയ്…അത് ചുമ്മാ…അങ്ങനെ ഒച്ച വയ്ക്കാമെങ്കിൽ അത് നിനക്ക് അന്ന് ബസ്സിൽ വച്ച് തന്നെ ഒച്ച വയ്ക്കാമായിരുന്നല്ലോ പെണ്ണേ…”

രാജൻ അത് പറഞ്ഞപ്പോൾ ലിയയുടെ കണ്ണുകൾ ദേഷ്യത്താലും അമ്പരപ്പാലും വിടരുന്നത് അവൻ കണ്ടു.

“അതേടീ പെണ്ണേ…ഞാൻ തന്നെയായിരുന്നു അത്…അന്ന് ഞാൻ നിൻ്റെ സുഖം പിടിച്ച് വന്നപ്പോഴേക്കും ആ മൈരൻ ചെക്കൻ വന്ന് ഇടയിൽ കയറി…അതിനുള്ളത് അവന് ഞാൻ ഇന്നലത്തേതും കൂട്ടി പിന്നെ കൊടുത്തോളാം…ആദ്യം നിനക്കുള്ളത് ഞാൻ തരാം…”

ലിയ ഒച്ച വെയ്ക്കാൻ തുടങ്ങിയപ്പോഴേക്കും രാജൻ അവളുടെ വായ പൊത്തിപ്പിടിച്ചു. ലിയയുടെ കണ്ണുകളിൽ തന്നോടുള്ള പേടി ആളി കത്തുന്നത് രാജൻ നോക്കി നിന്നു രസിച്ചു. എന്നാൽ ഉടനെ തന്നെ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെയും ആശ്വാസത്തിൻ്റെയും നിഴലുകൾ കണ്ടതോടെ അത് മനസ്സിലാക്കിയ രാജൻ ഒന്ന് തിരിഞ്ഞ് നോക്കിയതും അവൻ്റെ തലയിൽ വെള്ളം നിറച്ചിരുന്ന കുപ്പി വന്ന് പതിച്ചതും ഒന്നിച്ചായിരുന്നു. കുപ്പിയിൽ നിന്നും ഓരോ വെള്ളത്തുള്ളിയും തെറിച്ച് പുറത്തേക്ക് വീഴുന്നത് ഒരു സ്ലോ മോഷനിൽ എന്നപോലെ ലിയ നോക്കി നിന്നു.

ആഹാരം കഴിക്കാനായി വീട്ടിലേക്ക് പുറപ്പെട്ട ആര്യൻ പാതി വഴി പിന്നിടാറായപ്പോഴാണ് തൻ്റെ തോൾ സഞ്ചി എടുത്തില്ലെന്നും വീടിൻ്റെ താക്കോൽ അതിനുള്ളിൽ ആണെന്നുമുള്ള കാര്യം ഓർത്തത്. “ഓഹ്…ഈ മുടിഞ്ഞ മറവി” എന്ന് സ്വയം പിറുപിറുത്തുകൊണ്ട് ആര്യൻ ഉടനെ തന്നെ സൈക്കിൾ തിരികെ ഓഫീസിലേക്ക് ചവിട്ടി.

പുറത്ത് സൈക്കിൾ വെച്ചിട്ട് ആര്യൻ പാതി ഉയർത്തി വച്ചിരിക്കുന്ന ഓഫീസിൻ്റെ ഷട്ടറിനടിയിൽ കൂടി കുനിഞ്ഞ് അകത്തേക്ക് പ്രവേശിച്ചു. ഉള്ളിൽ നിന്നും ഒരു പുരുഷ ശബ്ദം ആര്യൻ അവ്യക്തമായി കേട്ടു. ആര്യൻ കുറച്ചുകൂടി ചെവി അകത്തേക്ക് കൂർപ്പിച്ചു.

“അതേടീ പെണ്ണേ…ഞാൻ തന്നെയായിരുന്നു അത്…അന്ന് ഞാൻ നിൻ്റെ സുഖം പിടിച്ച് വന്നപ്പോഴേക്കും ആ മൈരൻ ചെക്കൻ വന്ന് ഇടയിൽ കയറി…അതിനുള്ളത് അവന് ഞാൻ ഇന്നലത്തേതും കൂട്ടി പിന്നെ കൊടുത്തോളാം…ആദ്യം നിനക്കുള്ളത് ഞാൻ തരാം…”

അകത്ത് നിന്നും കേട്ട വാക്കുകൾ ആര്യൻ്റെ സിരകളിലെ രക്തയോട്ടം വർദ്ധിപ്പിച്ചു. അലറി വിളിച്ചുകൊണ്ട് അകത്തേക്ക് ഓടി ചെല്ലാൻ തുടങ്ങിയ ആര്യൻ ഒരു നിമിഷം ചിന്തിച്ച് നിന്നു. അവൻ ഉള്ളിൽ അടങ്ങാത്ത ദേഷ്യവുമായി അകത്തേക്ക് പതിയെ ഓരോ അടിയും വെച്ചു.

വാതിൽ കടന്ന് മുറിയിലേക്ക് കയറിയ ആര്യൻ കണ്ടത് ലിയയെ ഭിത്തിക്ക് ചേർത്ത് നിർത്തി അവളുടെ വായ പൊത്തിപ്പിടിച്ച് നിൽക്കുന്ന രാജനെ ആണ്. തന്നെ കണ്ട ലിയയോട് ആര്യൻ നെഞ്ചിൽ കൈ അമർത്തി “ഞാൻ ഇവിടെയുണ്ട്” എന്ന് ആംഗ്യം കാണിച്ചു.

മേശയിൽ തൻ്റെ വെള്ളക്കുപ്പി ഇരിക്കുന്നത് കണ്ട ആര്യൻ കുപ്പി കൈയിൽ എടുത്തു. അതുമായി മെല്ലെ നടന്ന് രാജൻ്റെ പിന്നിൽ ചെന്ന് അവനെ അടിക്കാൻ ആയിരുന്നു ആര്യൻ്റെ ഉദ്ദേശ്യമെങ്കിലും ലിയയുടെ കണ്ണുകളിൽ നിന്നും പിന്നിൽ ആരോ ഉണ്ടെന്ന് മനസ്സിലാക്കിയ രാജൻ പുറകിലേക്ക് തിരിഞ്ഞ് നോക്കാൻ തീരുമാനിച്ചു.

എന്നാൽ ആരോ പിറകിൽ ഉണ്ടെന്ന് രാജൻ മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ ആര്യൻ തൻ്റെ ഇടതുകൈയിൽ നിന്നും കുപ്പി വലതുകൈയിലേക്ക് മറിച്ചുകൊണ്ട് രാജൻ്റെ തലയിലേക്ക് ഇടതുകൈ ചൂണ്ടി ആര്യൻ തൻ്റെ മുഴുവൻ ശക്തിയും ആവാഹിച്ചുകൊണ്ട് കുപ്പി രാജൻ്റെ തല ലക്ഷ്യമാക്കി വലിച്ച് എറിഞ്ഞു.

ഇതറിയാതെ രാജൻ പുറകിലേക്ക് നോക്കാനായി തല തിരിച്ചതും കുപ്പിയുടെ അടപ്പുള്ള ഭാഗം വന്ന് രാജൻ്റെ തലയുടെ വലതുഭാഗത്ത് അടിച്ചതും ഒന്നിച്ചായിരുന്നു. അടപ്പൂരി തെറിച്ച് കുപ്പിയിൽ നിന്നുള്ള വെള്ളം പുറത്തേക്ക് തെറിക്കുന്ന കാഴ്ച ലിയ നോക്കി നിന്നു. അടിയുടെ ആഘാതത്തിൽ രാജൻ തെറിച്ച് തറയിലേക്കും വീണു.

എന്താണ് സംഭവിച്ചതെന്ന് രാജന് മനസ്സിലാകുന്നതിന് മുൻപ് തന്നെ ആര്യൻ ഓടിച്ചെന്ന് അവനെ പിടിച്ചുയർത്തി അവൻ്റെ ഇരുകവിളിലും ഓരോന്ന് പൊട്ടിച്ചു. ശാലിനിയോടും ലിയയോടും സുഹറയോടും അവൻ ചെയ്ത ക്രൂരതകൾ എല്ലാം മനസ്സിലേക്ക് വന്ന ആര്യൻ അവൻ്റെ മുഷ്ടി ചുരുട്ടി രാജൻ്റെ അടിവയറ്റിൽ ആഞ്ഞൊരു ഇടി കൂടി കൊടുത്തു. രാജൻ അവൻ്റെ അടിവയറ്റിൽ പിടിച്ചുകൊണ്ട് അലറിക്കരഞ്ഞു. ഇത് കണ്ടു നിന്ന ലിയ ആര്യനോട് “വേണ്ടാ” എന്നും പറയുന്നുണ്ടായിരുന്നു.

ലിയ ആര്യൻ്റെ കൈയിൽ പിടിച്ച് വലിച്ച തക്കം നോക്കി രാജൻ ആര്യനെ പിന്നിലേക്ക് തള്ളിയിട്ടുകൊണ്ട് പുറത്തേക്ക് ഓടി. ആര്യൻ പിന്നാലെ ഓടാൻ തുടങ്ങിയെങ്കിലും ലിയ ആര്യനെ മുറുകി പിടിച്ചുകൊണ്ട് “ആര്യാ വേണ്ടാ” എന്ന് പറഞ്ഞു കരഞ്ഞു. പക്ഷേ അത് കേൾക്കാൻ തയ്യാറാകാഞ്ഞ ആര്യൻ ലിയയുടെ കൈയിൽ നിന്നും പിടി വിടുവിച്ചുകൊണ്ട് ഷട്ടർ ഉയർത്തി ഓഫീസിന് പുറത്തേക്ക് ഇറങ്ങിയെങ്കിലും രാജനെ അവിടെയെങ്ങും കണ്ടില്ല. രാജൻ എങ്ങോട്ട് ഓടിയെന്ന് ആലോചിച്ച് നിന്ന ആര്യനെ ലിയ വീണ്ടും ഓടി വന്ന് പിടിച്ച് അകത്തേക്ക് കയറാനായി മുറവിളി കൂട്ടി.

ആര്യൻ അകത്തേക്ക് കയറിയതും ലിയ കരഞ്ഞുകൊണ്ട് അകത്തെ മുറിയിലേക്ക് ഓടി. ആര്യനും അവളുടെ പിന്നാലെ ഓടി. മുഖം പൊത്തിപ്പിടിച്ച് കരയുന്ന ലിയയെ കണ്ട ആര്യൻ അവളുടെ തോളിൽ കൈ വെച്ച് “ചേച്ചീ…” എന്ന് വിളിച്ചതും ലിയ ആര്യൻ്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് വച്ചുകൊണ്ട് ഏങ്ങലടിച്ച് കരയാൻ തുടങ്ങി.

ലിയയുടെ സങ്കടം മുഴുവൻ തീരുന്നത് വരെ കരഞ്ഞോട്ടെ എന്ന് കരുതി ആര്യൻ ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ തഴുകി അനങ്ങാതെ നിന്നു. ആര്യൻ്റെ നെഞ്ചിലെ ചൂട് പതിയെ ലിയയുടെ വിഷമങ്ങൾ അകറ്റി. ഏറെ നേരത്തിനുശേഷം ലിയ അവളുടെ മുഖം ഉയർത്തി ആര്യൻ്റെ തലയിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ച് കൊണ്ട് അവൻ്റെ നെറ്റിയിൽ ചുംബിച്ചു.

ലിയക്ക് തന്നോട് പറയാൻ ഉള്ളതും തന്നോടുള്ള മുഴുവൻ സ്നേഹവും ആ ചുംബനത്തിൽ ഉണ്ടെന്ന് മനസ്സിലാക്കിയ ആര്യൻ അവളെ വീണ്ടും അവൻ്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു. ലിയ കുറച്ച് നേരം കൂടി അവൻ്റെ നെഞ്ചിലെ ചൂട് പറ്റി നിന്നു.

ഒടുവിൽ ആര്യൻ ലിയയുടെ മുഖം ഉയർത്തിയ ശേഷം “സാധനങ്ങൾ എല്ലാം എടുത്തോ…വീട്ടിലേക്ക് പോകാം…” എന്ന് പറഞ്ഞപ്പോൾ രണ്ട് മണി ആകാൻ അര മണിക്കൂർ കൂടി ഉണ്ടെങ്കിലും ലിയ അതിന് സമ്മതമായി മൂളി.

ആര്യൻ ഓഫീസ് പൂട്ടിയ ശേഷം ലിയയുമായി വീട്ടിലേക്ക് സൈക്കിൾ ചവിട്ടി. ലിയ ആര്യൻ്റെ വയറിൽ കൈ ചുറ്റിപ്പിടിച്ച് അവൻ്റെ പുറത്തേക്ക് തല ചായ്ച്ചുകൊണ്ടാണ് സൈക്കിളിൽ ഇരുന്നത്. അവളുടെ വിഷമം എത്രത്തോളം ഉണ്ടെന്ന് അതിൽ നിന്നും ആര്യന് ഊഹിക്കാവുന്നതേയുള്ളായിരുന്നു.

വീട്ടിലെത്തിയ ശേഷം ഇരുവരും കുറച്ച് നേരം പരസ്പരം ഒന്നും മിണ്ടാനാകാതെ ഇരുന്നു. ഒടുവിൽ മൗനം ഭേദിച്ച് കൊണ്ട് ആര്യൻ എഴുന്നേറ്റു.

“ചേച്ചീ…മതി വാ കഴിക്കാം…”

“എനിക്കൊന്നും വേണ്ടാ…” ലിയ ശബ്ദം അൽപ്പം കടുപ്പിച്ചുകൊണ്ടാണ് അത് പറഞ്ഞത്.

“അതെന്താ…?”

ലിയയുടെ ഭാഗത്ത് നിന്നും മൗനം.

ആര്യൻ ലിയയുടെ അരികിൽ ചെന്ന് അവളുടെ മുന്നിൽ മുട്ട് കുത്തിയിരുന്നു.

“ചേച്ചീ…”

ലിയ വീണ്ടും കണ്ണുനീർ പൊഴിക്കാൻ തുടങ്ങി.

“ഇങ്ങനെ കരയല്ലേ…ഞാൻ ഇല്ലേ കൂടെ…ചേച്ചിക്ക് ഒന്നും സംഭവിക്കില്ല…” ആര്യൻ ലിയയെ സമാധാനിപ്പിക്കാൻ എന്നവണ്ണം പറഞ്ഞു.

“എൻ്റെ കാര്യം ഓർത്തല്ലാ…നിന്നെക്കുറിച്ചോർത്താ എൻ്റെ കണ്ണ് നിറയുന്നത്…നീ എന്തിനാ അയാളെ തല്ലാൻ പോയത്?…അയാളുടെ പിറകെ ഓടാൻ പോയത്?…അയാള് നിന്നെ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?…നിനക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ…?”

“പിന്നെ ഞാൻ എന്ത് ചെയ്യണമായിരുന്നു?…ഞാൻ വന്നില്ലായിരുന്നുവെങ്കിൽ അയാള് ചേച്ചിയെ?…എനിക്ക് അയാളെ വെറുതെ വിടാൻ തോന്നിയില്ല…”

“വെറുതെ വിടണമെന്ന് പറഞ്ഞില്ലല്ലോ…ആളുകളെ വിളിച്ച് കൂട്ടി നമ്മൾക്ക് അയാളെ പിടിച്ച് പോലീസിൽ ഏൽപ്പിക്കാമായിരുന്നില്ലേ…?”

“എങ്കിൽ ഇവിടുത്തുകാർക്ക് അത് പണ്ടേ ആവാമായിരുന്നല്ലോ?…ചേച്ചിയും കണ്ടതല്ലേ?…അയാളെ ഇവിടുള്ളവർക്ക് പേടിയാണ് ചേച്ചീ…”

“നീ അയാളെ എന്തെങ്കിലും ചെയ്തിട്ട് അതിൻ്റെ ദേഷ്യത്തിൽ അയാള് നിന്നെ ഉപദ്രവിക്കില്ലന്ന് ആര് കണ്ടു…?”

“ഞാൻ ചുമ്മാതെ ചെയ്തതല്ലല്ലോ ഒന്നും…ചേച്ചിയെ അയാള് എന്ത് ചെയ്തേനേം എന്ന് ആലോചിച്ച് നോക്ക് ആദ്യം…”

“എനിക്ക് എന്തെങ്കിലും പറ്റുന്നതിനേക്കാൾ കൂടുതൽ നിനക്ക് എന്തെങ്കിലും പറ്റുന്നതിൽ ആണ് എനിക്ക് സങ്കടം…അതെന്താ നീ മനസ്സിലാക്കാത്തത്…?”

ലിയ വീണ്ടും കരയാൻ തുടങ്ങി. തന്നോടുള്ള സ്നേഹം കൊണ്ടാണ് അവൾ ഇങ്ങനെയൊക്കെ പറയുന്നതെന്ന് ആര്യൻ തിരിച്ചറിഞ്ഞു. അവൻ കൂടുതലൊന്നും പിന്നെ തർക്കിക്കാൻ പോയില്ല.

“ചേച്ചീ…സോറി…ചേച്ചിക്ക് എന്നോട് എത്രയും സ്നേഹമുണ്ടോ അതുപോലെ തന്നെയാണ് എനിക്കും ചേച്ചിയോട് എന്നെന്താ ചേച്ചിയും മനസ്സിലാക്കാത്തത്…അയാള് പറഞ്ഞതൊക്കെ കേട്ടും ചേച്ചിയെ ബലമായി പിടിച്ചതും ഒക്കെ കണ്ടപ്പോൾ എനിക്ക് ഒരുപാട് ദേഷ്യവും വിഷമവും എല്ലാം കൂടി…നിയന്ത്രിക്കാൻ പറ്റിയില്ല…സോറി ചേച്ചീ…”

ആര്യൻ അത് പറഞ്ഞ് അവസാനിച്ചപ്പോൾ അവന് തന്നോടും എത്രത്തോളം സ്നേഹം ഉണ്ടെന്ന് മനസ്സിലാക്കിയ ലിയ അവൻ്റെ കവിളുകളിലും നെറുകയിലും എല്ലാം കരഞ്ഞുകൊണ്ട് ഉമ്മകൾ നൽകി. ആര്യൻ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അത്രമാത്രം ലിയ സ്നേഹിക്കുന്നു എന്ന് ആര്യൻ വീണ്ടും വീണ്ടും തിരിച്ചറിഞ്ഞുകൊണ്ടിരുന്നു.

ലിയയുടെ ചുണ്ടുകൾ ആര്യൻ്റെ മുഖത്ത് നിന്ന് വേർപെട്ട അടുത്ത നിമിഷം തന്നെ ആര്യൻ അവൻ്റെ ചുണ്ടുകൾ ലിയയുടെ ഇടതു കവിളിൽ അമർത്തി ചുംബിച്ചു. അതിലൂടെ തൻ്റെ സ്നേഹവും ആര്യൻ ലിയയെ അറിയിച്ചു. എന്നാൽ ആര്യൻ്റെ മനസ്സിൽ ലിയയോട് സ്വന്തം ചേച്ചിയോടെന്നപോലെ തീർത്തും കളങ്കമില്ലാത്ത സ്നേഹം ആണെങ്കിലും ലിയക്ക് ഉള്ളിൻ്റെ ഉള്ളിൽ ആര്യൻ ഒരു അനിയനേക്കാൾ ഉപരി മറ്റാരോ ആയതുപോലെ ഒരു തോന്നൽ ആയിരുന്നു.

അവൻ്റെ മൃദുചുംബനം അവളിൽ കുളിരണിയിക്കുന്ന പ്രതീതി ഉളവാക്കി. ലിയ അത് പുറത്ത് കാണിക്കാതെ അവനെ ചുറ്റിപ്പിടിച്ച് തോളിൽ തല ചായ്ച്ചു. ആര്യനും ലിയയെ ചേർത്ത് പിടിച്ച് അവളുടെ തോളിൽ താടി അമർത്തി.

കുറച്ച് മിനിട്ടുകൾക്ക് ശേഷം ഇത്തവണ ലിയ കഴിക്കാം എന്ന് ആര്യനോട് അങ്ങനെ തന്നെ ഇരുന്നുകൊണ്ട് പറഞ്ഞു.

“മ്മ്…കഴിക്കാം…”

“എങ്കിൽ നീ വിളമ്പിക്കോ…”

“അതിന് ആദ്യം ചേച്ചി ഈ പിടി വിടണം…” ആര്യൻ കളിയായി പറഞ്ഞു.

“പോടാ…” ലിയയുടെ മുഖത്ത് അൽപ്പം ചിരി വിടർന്നു.

ലിയ ആര്യനിൽ നിന്നും അവളുടെ കരങ്ങൾ മോചിപ്പിച്ചുകൊണ്ട് അവൻ്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

“പേടിക്കണ്ട ഒന്നും സംഭവിക്കില്ല…” ആര്യൻ ലിയയുടെ കവിളിൽ കൈ വെച്ച് പറഞ്ഞുകൊണ്ട് എഴുന്നേറ്റു.

ഭക്ഷണം കഴിച്ച ശേഷം ലിയ ആര്യൻ്റെ ചില കൂട്ടുകറികളുടെ സ്വാദിനെ പറ്റി പുകഴ്ത്തുകയും അവൻ്റെ കൈപ്പുണ്യത്തെ അഭിനന്ദിക്കുകയും ചെയ്തു. എങ്കിൽ ഇനി ശനിയാഴ്ചകളിൽ എല്ലാം ഊണ് ഇവിടുന്ന് ആകാമെന്ന് ആര്യനും പറഞ്ഞു. ലിയ അത് സമ്മതിക്കുകയും ചെയ്തു.

ചായ ഇട്ട് കുടിച്ച് ഓരോന്ന് പറഞ്ഞും ഇരുന്നും സമയം നാലായപ്പോൾ ആര്യൻ ലിയയോട് പോകണ്ടേ എന്ന് ചോദിച്ചു.

“മ്മ്…പോകാം…” ലിയ മനസ്സില്ലാമനസ്സോടെ പറഞ്ഞു.

“ഞാൻ കൊണ്ടാക്കാം വാ…”

“ഇനി ഞാൻ ഒറ്റക്ക് നടന്നു പോകുന്ന പ്രശ്നം ഇല്ലാ അല്ലെങ്കിലും…”

“ഒറ്റക്ക് വിടാൻ ഞാനും ഉദ്ദേശിക്കുന്നില്ല…”

ആര്യൻ അത് പറഞ്ഞപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് വന്ന് വീണ്ടും അവനെ കെട്ടിപ്പിടിച്ചു.

“സോറി ടാ…”

“എന്തിനാ ചേച്ചീ…?” ഒന്നും മനസ്സിലാകാതെ ആര്യൻ ചോദിച്ചു.

“ഞാൻ നിന്നെ ആവശ്യമില്ലാതെ വഴക്ക് പറഞ്ഞതിന്…”

“അത് ചേച്ചി സ്നേഹം കൊണ്ടല്ലേ…സാരമില്ല…എനിക്ക് മനസ്സിലാകും…”

ലിയ വീണ്ടും അവളുടെ കരങ്ങൾ അവൻ്റെ ശരീരത്തിൽ മുറുക്കി.

ആര്യനും അവളെ മുറുകെ തന്നെ കെട്ടിപ്പിടിച്ച് തലയിൽ ഒരു ഉമ്മ കൂടി കൊടുത്തു.

“അതേ ഇങ്ങനെ നിന്നാൽ ബസ്സ് പോകും…” ആര്യൻ പറഞ്ഞു.

അങ്ങനെ തന്നെ കുറച്ച് നേരം കൂടി നിൽക്കാൻ ലിയയുടെ മനസ്സ് വെമ്പുന്നുണ്ടായിരുന്നെങ്കിലും അത് പുറത്ത് കാണിക്കാതെ അവൾ അവൻ്റെ മാറിൽ നിന്നും മുഖം അടർത്തി മാറ്റി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

ആര്യൻ വീട് പൂട്ടി ലിയയെ ബസ്സ് സ്റ്റോപ്പിലേക്ക് കൊണ്ടുപോയി.പോകുന്ന വഴിയിൽ ലിയയുടെ മനസ്സിൽ പല ചോദ്യങ്ങളും സംശയങ്ങളും ഉയർന്നു വന്നു.

“ശരിക്കും ആരാണ് ആര്യൻ തനിക്ക്?…ആദ്യം ഒരു അനിയനായി കണ്ട അവനോട് ഇപ്പോൾ തനിക്ക് ഒരു അനിയനോട് തോന്നുന്ന തരത്തിലുള്ള സ്നേഹം മാത്രം ആണോ തോന്നുന്നത്?…ആദ്യം അവനോടൊപ്പമുള്ള കുറച്ച് നിമിഷങ്ങൾ ആണ് തനിക്ക് സന്തോഷം നൽകിയിരുന്നതെങ്കിൽ പിന്നീട് അവൻ്റെ സാമിപ്യം പോലും താൻ വല്ലാതെ ആഗ്രഹിക്കുന്നു…എന്നാൽ ഇപ്പോൾ അവൻ്റെ ഒരു ചെറിയ സ്പർശനം പോലും താൻ കൊതിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു…അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു നിൽക്കുമ്പോൾ വല്ലാത്തൊരു അനുഭൂതി തന്നിലൂടെ കടന്നു പോകുന്നു…ചേട്ടൻ തന്നെ വിട്ടുപോയതിന് ശേഷം മറ്റാരോടും ഇത്രയും കാലം ആയിട്ടും തോന്നാതിരുന്ന ഒരു അടുപ്പം എന്തുകൊണ്ടാണ് തനിക്ക് ആര്യനോട് തോന്നുന്നത്?…ഇവനെ കണ്ടുമുട്ടാൻ വേണ്ടിയാണോ എന്നെ അന്നത്തെ അപകടത്തിൽ നിന്നും ദൈവം രക്ഷിച്ചത്?…ഇതിന് വേണ്ടിയാണോ ഞാൻ ഇത്രയും നാൾ കാത്തിരുന്നത്?…തനിക്ക് അവനോട് തോന്നുന്ന രീതിയിലുള്ള പോലെ ഒരു സ്നേഹം അല്ലാ അവന് തന്നോടുള്ളത്…അവൻ്റെ മനസ്സിൽ ഒട്ടും കളങ്കം ഇല്ലാത്ത സ്നേഹമാണ്…പക്ഷേ താൻ ഇപ്പോൾ അവനിൽ നിന്നും ആഗ്രഹിക്കുന്ന സ്നേഹം മറ്റൊന്നല്ലേ?…അതറിഞ്ഞാൽ അവൻ എങ്ങനെയാവും പ്രതികരിക്കുക?…ഒരിക്കലും അവൻ തന്നോടൊപ്പം ഇനിയുള്ള ജീവിതകാലം മുഴുവൻ കാണില്ല…പക്ഷേ എത്ര കാലം ഉണ്ടോ അത്രയും കാലം അവനോടൊപ്പം സന്തോഷത്തോടെ ഇരിക്കാൻ തൻ്റെ മനസ്സ് ആഗ്രഹിക്കുന്നു ഇപ്പോൾ…”

“ചേച്ചീ…ചേച്ചീ…”

ആര്യൻ്റെ വിളിയിൽ ചിന്തകളിൽ മുഴുകിയിരുന്ന ലിയ സ്വബോധത്തിലേക്ക് തിരിച്ച് വന്നു.

“ശരിയടാ…പോവാ…” എന്ന് മാത്രം പറഞ്ഞുകൊണ്ട് ലിയ ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു. ഉടനെ തന്നെ ബസ്സ് എത്തുകയും അവൾ അതിൽ കയറി യാത്രയായി. ആര്യൻ ഒന്നും മനസ്സിലാകാതെ ഒരു നിമിഷം ചിന്തിച്ചു നിന്ന ശേഷം വീട്ടിലേക്ക് തിരിച്ചു.

ആര്യൻ ആദ്യം ശാലിനിയുടെ വീട്ടിൽ ഒന്ന് കയറി. മുറ്റത്ത് നിന്ന് സൈക്കിളിൻ്റെ ബെൽ അടിച്ചപ്പോഴേക്കും ശാലിനി ഇറങ്ങി വന്നിരുന്നു.

“അമ്മുവിനെ അമ്മ കുളിപ്പിക്കുക്കയാടാ…” അമ്മുവിനുള്ള പൊതിയുമായാണ് ആര്യൻ വന്നതെന്ന് കരുതി ശാലിനി പറഞ്ഞു.

“അയ്യോ ചേച്ചീ ഞാൻ ഒന്നും വാങ്ങിയില്ല…”

“ആഹാ…ഞാൻ കരുതി നീ അവൾക്ക് എന്തേലും കൊടുക്കാനായി കയറിയതായിരിക്കുമെന്ന്…”

“ശ്ശേ…ഞാൻ മറന്നു പോയി…”

“അതോർത്ത് നീ വിഷമിക്കണ്ട…അല്ലെങ്കിലും അതൊരു ശീലം ആക്കണ്ടാ എന്ന് നിന്നോട് ഞാൻ പറയാനിരിക്കുവായിരുന്നു…”

“മ്മ്…ഞാൻ ഇപ്പോ വന്നത് വേറൊരു കാര്യം പറയാനാണ് ചേച്ചീ…”

“എന്താടാ…?”

“ചേച്ചി കുളത്തിലേക്ക് പോകുന്നുണ്ടോ ഇന്ന്…?”

“ഉണ്ടെടാ പോണം…അവൾടെ കുളി കൂടി കഴിയാൻ നോക്കി ഇരിക്കുവായിരുന്നു…”

“എങ്കിൽ ചേച്ചി പോയിട്ട് വന്നതിന് ശേഷം ഞാൻ വരാം…”

“നീ കാര്യം പറയടാ…”

“പറയാം…ചേച്ചി പോയിട്ട് വാ…”

“മ്മ് ശരി…”

“എങ്കിൽ ഞാൻ സന്ധ്യക്ക് വരാം…പോവാ…”

“ഹാ…”

ആര്യൻ വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ശേഷം ഒന്ന് കുളിച്ച ശേഷം അവൻ അൽപ്പം വിശ്രമിച്ചു. സന്ധ്യ കഴിഞ്ഞപ്പോൾ ആണ് ആര്യൻ എഴുന്നേറ്റത്. ഉടനെ തന്നെ അവൻ ശാലിനിയുടെ അടുത്തേക്ക് പോകാൻ തയ്യാറായി. എന്നാൽ അപ്പോഴേക്കും വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ആര്യൻ വാതിൽ തുറന്നപ്പോൾ ശാലിനി മുൻപിൽ നിൽക്കുന്നു.

“നീ സന്ധ്യക്ക് അങ്ങോട്ട് വരുമെന്ന് പറഞ്ഞിട്ട്…?” ശാലിനി ശബ്ദം അൽപ്പം കനപ്പിച്ച് ചോദിച്ചു.

” ഞാൻ ഒന്ന് ഉറങ്ങിപ്പോയി ചേച്ചീ…അങ്ങോട്ട് ഇറങ്ങാൻ തുടങ്ങുവായിരുന്നു അപ്പോഴേക്കും ഇങ്ങോട്ട് പോന്നോ…?”

“പിന്നെ പോരാതെ…എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞ് മനുഷ്യൻ്റെ നെഞ്ചില് തീ കോരി ഇട്ടിട്ട് പോയതല്ലേ…കാണാതായപ്പോൾ ഞാനിങ്ങു പോന്നതാ…”

“അത് നന്നായി…അവിടെ അമ്മയും അമ്മുവും ഒക്കെ ഉള്ളതിനാൽ ഇവിടെ ഇരുന്ന് പറയുന്നത് തന്നെയാ നല്ലത്…”

“നീ പേടിപ്പിക്കാതെ കാര്യം പറയടാ ചെക്കാ…”

ആര്യൻ ശാലിനിയെ അവിടെ ഇരുത്തിയ ശേഷം ഉണ്ടായ കാര്യങ്ങൾ എല്ലാം വിശദമായി പറഞ്ഞു. എല്ലാം കേട്ട് കഴിഞ്ഞ ശാലിനി കുറച്ച് നേരം നിശ്ശബ്ദയായി ഇരുന്നു.

159740cookie-checkസ്വപ്നം 10

Leave a Reply

Your email address will not be published. Required fields are marked *