സ്വപ്നം 11

Posted on

“ചേച്ചി എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്…?” മൗനം വെടിഞ്ഞ് ആര്യൻ ചോദിച്ചു.

“ടാ നീ അയാൾക്കിട്ട് രണ്ടെണ്ണം കൊടുത്തതൊക്കെ എനിക്ക് ഇഷ്ട്ടപ്പെട്ടു…എന്നാലും…”

“എന്താ ഒരു എന്നാലും…?”

“അത് വേണമായിരുന്നോ…?”

“പിന്നെ ഞാൻ അയാളെ പിടിച്ച് ഉമ്മ വെയ്ക്കണമായിരുന്നോ…?”

“എടാ അങ്ങനെയല്ലാ…ഇനി ഇതിൻ്റെ പേരിൽ അയാള് നിന്നെ എന്തെങ്കിലും ചെയ്യുമോ എന്നാ എൻ്റെ പേടി…”

ശാലിനിയുടെ പേടി സ്വാഭാവികമായും ആര്യന് മനസ്സിലായി. കാരണം ഇത് തന്നെയായിരുന്നല്ലോ ലിയയുടെയും പ്രതികരണം.

“അയാള് ആരെയെങ്കിലും അങ്ങനെ ഉപദ്രവിച്ചതായി ചേച്ചി കേട്ടിട്ടുണ്ടോ…?”

“അങ്ങനെയൊന്നും ഇതുവരെ കേട്ടിട്ടില്ല…പക്ഷേ അങ്ങനെയൊക്കെ ഒരു സ്ത്രീയോട് കാണിക്കുന്ന ഒരുവന് അതിന് മടിയുണ്ടാവുമോ…?”

“അത് അവരാരും പ്രതികരിക്കില്ലാ എന്നുള്ള ധൈര്യത്തിൽ ആണെങ്കിലോ…ചേച്ചി അന്ന് പ്രതികരിച്ചതിൽ പിന്നെ അയാള് ചേച്ചിയെ ശല്യം ചെയ്തിട്ടുണ്ടോ…?”

“അതില്ലാ…പക്ഷേ നമ്മൾക്ക് ഉറപ്പിക്കാൻ പറ്റില്ലല്ലോ…”

“മ്മ്…”

“അയാളെ പിന്നെ നീ കണ്ടോ…എങ്ങോട്ടാ ഓടിയതെന്നും കണ്ടില്ലാ…?”

“ഇല്ലാന്നെ…”

“നിനക്ക് പേടിയുണ്ടോ?”

“ഇതുവരെ ഇല്ലായിരുന്നു…ചേച്ചി പേടിപ്പിച്ച് ഇപ്പോ ചെറിയ പേടി തോന്നുന്നു…”

“ഹഹ…ഞാൻ പേടിപ്പിച്ചതല്ലടാ…കാര്യം പറഞ്ഞതാ…”

“പക്ഷേ അവൻ എൻ്റെ മുന്നിൽ വന്നു നിന്നാൽ എൻ്റെ പേടി ഒക്കെ അപ്പോ മാറും…”

“ടാ…ഒരു വഴക്കിനും ഇനി പോകണ്ടാ…ഇതുകൊണ്ട് അയാള് നിർത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം…ഒന്നാമത് നീ ഇവിടുത്തുകാരൻ അല്ലാ…വെറുതെ എന്തിനാ ബാക്കി ഉള്ളവർക്ക് വേണ്ടി നീ കുഴപ്പത്തിൽ ചാടുന്നത്…”

“ചേച്ചീ…” ശാലിനി പറയുന്നതിനിടയിൽ കയറി ആര്യൻ എന്തോ പറയാൻ വന്നു.

“വേണ്ടാ…നീ പറയാൻ പോകുന്നത് എന്താണെന്ന് എനിക്കറിയാം…പക്ഷേ നീ കുഴപ്പത്തിൽ ചാടണമെന്ന് ഞങ്ങളാരും ആഗ്രഹിക്കില്ല…അതുകൊണ്ടാ പറയുന്നത്…”

ആര്യൻ ഒന്നും മിണ്ടിയില്ല.

“കേൾക്കുന്നുണ്ടോ നീ…?”

“മ്മ്…” അവൻ ഒന്ന് മൂളുക മാത്രം ചെയ്തു.

ശാലിനി എഴുന്നേറ്റ് ആര്യൻ്റെ അരികിൽ പോയി നിന്ന ശേഷം അവൻ്റെ തോളിൽ പിടിച്ച് ആശ്വസിപ്പിച്ചു.

“എന്തായാലും ഇനി അയാള് പ്രശ്നത്തിനൊന്നും വരില്ലെന്ന് തന്നെ കരുതാം…നീ സമാധാനപ്പെട്…”

“എൻ്റെ കാര്യം ഓർത്തല്ല…ലിയ ചേച്ചിയെ അവൻ എന്തെങ്കിലും ചെയ്യുമോന്നാ എൻ്റെ പേടി…”

“അങ്ങനെയൊന്നും സംഭവിക്കില്ല…നീ ചുമ്മാ ഓരോന്ന് ചിന്തിച്ച് ഉള്ള സമാധാനം കൂടി കളയല്ലേ…”

“മ്മ്…”

“പിന്നേ ലിയ ചേച്ചിയെ മാത്രമേ സാറ് രക്ഷിക്കത്തുള്ളോ…?” ശാലിനി അവൻ്റെ മൂഡ് മാറ്റാൻ വേണ്ടി മനപ്പൂർവം തന്നെ അങ്ങനെയൊരു ചോദ്യം എറിഞ്ഞതാണെങ്കിലും അവളുടെ ഉള്ളിൽ ചെറിയ ഒരു കുശുമ്പ് ഉണ്ടെന്നുള്ളതായിരുന്നു സത്യം.

“ചേച്ചിയെ രക്ഷിക്കാൻ മറ്റാരുടെയും ആവശ്യം വേണ്ടല്ലോ…അത്യാവശ്യം പൊടിക്കൈകൾ ഒക്കെ ചേച്ചിയുടെ കൈവശം തന്നെയുണ്ടല്ലോ…അല്ലാ, എൻ്റെ നേർക്കും പ്രയോഗിച്ചതാണല്ലോ ഒരെണ്ണം…”

“അയ്യ…പോടാ…അല്ലേലും നിൻ്റെ സഹായം എനിക്ക് വേണ്ടാ…ഹും…” ഇത്തവണ ശാലിനിയുടെ ഉള്ളിലെ കുശുമ്പ് യഥാർത്ഥത്തിൽ പുറത്ത് വന്നതാണ്.

“ഹഹഹ…ശാലിനി ചേച്ചിക്ക് കുശുമ്പ് കുത്തിയോ…”

തിരിഞ്ഞ് മുഖം താഴ്ത്തി നിന്ന ശാലിനിയോട് ആര്യൻ ചോദിച്ചെങ്കിലും അവളിൽ നിന്നും മറുപടി ഒന്നും വന്നില്ല.

“അതേ ഞാൻ ലിയ ചേച്ചിയെ മാത്രം അല്ലാ ആവശ്യം വന്നാൽ ശാലിനി ചേച്ചിയെയും രക്ഷിക്കും കേട്ടോ…”

ആര്യൻ അത് പറഞ്ഞപ്പോൾ ശാലിനിയുടെ ചുണ്ടുകളിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. എന്നാൽ അവൾ തിരിഞ്ഞ് നിന്നിരുന്നതിനാൽ ആര്യൻ അത് കണ്ടില്ല.

“വേണ്ടി വന്നാൽ ഈ നാടിനെ തന്നെ രക്ഷിക്കും…രക്ഷകൻ ആര്യൻ…”

ആര്യൻ ഒരു നാടകത്തിൻ്റെ പേര് പറയുന്നത് പോലെ അൽപ്പം ഗാംഭീര്യത്തിൽ അത് പറഞ്ഞപ്പോൾ ശാലിനിയുടെ പുഞ്ചിരി ഒരു പോട്ടിച്ചിരിയായി മാറി.

അവൾ “പോടാ ചെക്കാ…ഞാൻ പോവാ” എന്ന് പറഞ്ഞുകൊണ്ട് തിരിഞ്ഞ് നടന്നതും കറൻ്റ് പോയതും ഒന്നിച്ചായിരുന്നു.

“അയ്യോ…” ആര്യൻ ഇരുട്ടത്ത് നിന്നുകൊണ്ട് പറഞ്ഞു.

“ശ്ശേ…നശിച്ച കറൻ്റിന് പോകാൻ കണ്ട സമയം…” ശാലിനി നീരസത്തോടെ പറഞ്ഞു.

“ഭാഗ്യം വീട് വിട്ട് പോകാൻ തുടങ്ങിയപ്പോഴേക്കും കറൻ്റും പോയി…ചേച്ചി ഒരു സംഭവം തന്നെ…” ആര്യൻ ശാലിനിയെ ആക്കി പറഞ്ഞു.

“ഇരുട്ടത്ത് നിന്നാലും എന്നെ കളിയാക്കാൻ മറക്കരുത് കേട്ടോ…പോയി മെഴുകുതിരി വല്ലോം ഉണ്ടെങ്കിൽ എടുത്തോണ്ട് വാടാ ചെക്കാ…ഇല്ലേൽ ഞാൻ പോവാ…” ശാലിനി അൽപ്പം ദേഷ്യം അഭിനയിച്ച് പറഞ്ഞു.

“ഈ ഇരുട്ടത്തോ…അവിടെ നിൽക്ക് ഇനി കറൻ്റ് വന്നിട്ട് പോകാം…ഞാൻ പോയി മെഴുകുതിരി എടുക്കട്ടെ…ചേച്ചി അവിടെ തന്നെ നിന്നോ…”

“ടാ വാതില് കൂടി അടച്ചിട്ട് പോ…എന്തെങ്കിലും കയറി വന്നാൽ പോലും അറിയില്ല…”

“ഹഹ…ശരി…”

ആര്യൻ തപ്പിത്തടഞ്ഞ് മുൻവശത്തെ വാതിൽ അടച്ചതിന് ശേഷം അവൻ്റെ മുറി ലക്ഷ്യമാക്കി നടന്നു. ഷെൽഫിൽ നിന്നും മെഴുകുതിരിയും തീപ്പെട്ടിയും തപ്പി എടുത്ത ശേഷം അവൻ തിരികെ നടന്ന് ഹാളിൽ എത്തി.

“ചേച്ചീ…?”

“എന്താടാ…?”

“ഹാ ഒന്നുമില്ല എവിടെയാ നിൽക്കുന്നതെന്ന് അറിയാൻ വേണ്ടി വിളിച്ചതാ…”

“നീ എവിടാ…?”

“ഞാൻ ഇവിടൊണ്ട് അവിടെ തന്നെ നിന്നോ…”

ആര്യൻ ശാലിനിയുടെ ശബ്ദം കേട്ട സ്ഥലം ലക്ഷ്യമാക്കി മെല്ലെ നടന്നു നീങ്ങി. ഓരോ അടിയും ആര്യൻ വളരെ ശ്രദ്ധയോടെ മുൻപോട്ട് വച്ചു. ഒടുവിൽ അവൻ ശാലിനിയുടെ അരികിൽ ആയി എന്ന് ഏറെക്കുറെ ഉറപ്പായ ശേഷം ഇരുട്ടിൽ അവൻ്റെ വലതു കൈ മുൻപോട്ട് നീട്ടി ഒന്ന് പരതി. വിചാരിച്ച പോലെ തന്നെ ശാലിനിയുടെ ശരീരത്തിൽ അവൻ്റെ കൈ തട്ടിയെങ്കിലും അത് ചെന്ന് മുട്ടിയത് അവളുടെ മുലകളിൽ ആയിരുന്നു എന്ന് മനസ്സിലാവാൻ ആര്യന് വെളിച്ചത്തിൻ്റെ ആവശ്യം ഉണ്ടായിരുന്നില്ല.

“അയ്യോ…” അവളുടെ മുലകളിൽ പെട്ടെന്ന് സ്പർശനം ഏറ്റപ്പോൾ ശാലിനി അറിയാതെ ഒച്ച ഉയർത്തിപ്പോയി.

“ഞാനാ…ഞാനാ…എവിടെയാണെന്ന് അറിയാൻ കൈ നീട്ടിയതാ…” ആര്യൻ പറഞ്ഞു.

“മ്മ്…” ആര്യൻ്റെ സ്പർശനം ആണ് തൻ്റെ മേനിയിൽ പതിച്ചത് എന്ന് മനസ്സിലായ ശാലിനി ശബ്ദം താഴ്ത്തി ഒന്ന് മൂളുക മാത്രം ചെയ്തു.

“ചേച്ചീ…കൈ ഒന്ന് നീട്ടിക്കേ…”

ശാലിനി അവൻ പറഞ്ഞതനുസരിച്ച് കൈകൾ നീട്ടിയപ്പോൾ ആര്യൻ മെഴുകുതിരി അവളുടെ കൈയിൽ ഏൽപ്പിച്ചു. ശേഷം അവൻ തീപ്പെട്ടി മെല്ലെ ഉരച്ച് മെഴുകുതിരിയിലേക്ക് വെളിച്ചം പകർന്നു.

ഇരുട്ട് മൂടിയ ആ ഹാളിൽ ശാലിനിയുടെ കൈകളിൽ ഇരുന്ന് മെഴുകുതിരി വെട്ടം പതിയെ പ്രകാശിക്കുന്നതിനനുസരിച്ച് അവളുടെ വട്ട മുഖം ആര്യൻ്റെ കൺമുന്നിൽ തെളിഞ്ഞു വന്നു. ആര്യൻ്റെ മുഖം ശാലിനിക്കും അതുപോലെ തന്നെ.

ആര്യൻ ഇതുവരെ ശാലിനിയിൽ കാണാത്ത ഒരു വശ്യ മനോഹാരിത അവളുടെ മുഖത്ത് ആ മെഴുതിരി വെട്ടത്തിൽ അവൻ കണ്ടു. അവളുടെ കരിമഷി എഴുതിയ വിടർന്ന കണ്ണുകളും, നീണ്ട മൂക്കും, മലർന്ന ചുണ്ടുകളും ആര്യൻ ആദ്യമായി കാണുന്നത് പോലെ നോക്കി നിന്നു. ഒടുവിൽ അവരുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആര്യൻ്റെ കണ്ണുകളിലെ തെളിച്ചം ശാലിനി നോക്കി നിന്നു. അവളുടെ തൊണ്ടയിൽ നിന്നും ഉമിനീർ മെല്ലെ താഴേക്ക് ഇറങ്ങുന്നത് ആര്യൻ അറിഞ്ഞു.

“എവിടെയാ വെക്കേണ്ടത്…?”

ശാലിനിയുടെ പതിഞ്ഞ താളത്തിലുള്ള സ്വരം കേട്ട് ആര്യൻ പെട്ടെന്ന് സ്വബോധത്തിലേക്ക് വന്നുകൊണ്ട് വീണ്ടും “എന്താ…” എന്ന് ചോദിച്ചു.

“മെഴുകുതിരി എവിടെയാ വെക്കേണ്ടത്തെന്ന്…?”

“ഇങ്ങു തന്നേക്കു ചേച്ചീ…”

ആര്യൻ അവളുടെ കൈയിൽ നിന്നും മെഴുതിരി വാങ്ങി. വാങ്ങുന്നതിനിടയിൽ അവരുടെ വിരലുകൾ പരസ്പരം സ്പർശിച്ചത് അവരിൽ രണ്ടുപേരിലും ഒരു കുളിർക്കാറ്റ് വീശിയ സുഖം നൽകി.

ആര്യൻ മെഴുകുതിരി ഡൈനിങ് മേശയിൽ കൊണ്ടുപോയി മെഴുകൊഴിച്ച് കുത്തി നിർത്തി. അവർ അതിനപ്പുറവും ഇപ്പുറവുമായി കസേരകളിൽ ഇരുന്നു.

“അമ്മ അന്വേഷിക്കുമോ ചേച്ചീ…?”

“ഞാൻ നിൻ്റടുത്തേക്ക് പോകുവാണെന്ന് പറഞ്ഞിട്ടാ ഇറങ്ങിയത്…”

“മ്മ്…പോകണമെങ്കിൽ പറഞ്ഞാൽ മതി ഞാൻ കൊണ്ടാക്കാം…”

“വേണ്ടടാ കറൻ്റ് വരട്ടെ ഏതായാലും…”

“മ്മ്…” ശാലിനി ആ പറഞ്ഞതിൽ നിന്നും അവൾക്കും ഉടനെ ഇവിടെ നിന്നും പോകാൻ ആഗ്രഹം ഇല്ലായെന്ന് ആര്യന് മനസ്സിലായതിനാൽ ആര്യൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മൂളി.

“എന്താ ചിരിക്കുന്നെ…?” ആര്യൻ്റെ പുഞ്ചിരി കണ്ട ശാലിനി ചോദിച്ചു.

“ഏയ് ഒന്നുമില്ല…” മുഖത്തൽപ്പം ഗൗരവം വരുത്തിക്കൊണ്ട് ആര്യൻ പറഞ്ഞു.

“നാളത്തെ കാര്യം നീ മറന്നിട്ടില്ലാലോ…?”

“എന്ത് കാര്യം…” ആര്യൻ ഒന്ന് ആലോചിച്ച ശേഷം ചോദിച്ചു.

“അത് ശരി…നാളെ നീ കോഴി മേടിക്കാം ഇവിടുന്ന് കഴിക്കാം എന്നൊക്കെ പറഞ്ഞത് മറന്നോ…?”

“ഓ…ശരിയാ…നാളെ പോരെ…ഞാൻ ഏറ്റു…”

“മ്മ് ഉവ്വാ…ഞാൻ ഇപ്പോ പറഞ്ഞപ്പോഴാണ് നീ ഓർക്കുന്നത് തന്നെ…”

“അത് പിന്നെ ഇന്നത്തെ പ്രശ്നങ്ങൾ എല്ലാം കാരണം പെട്ടെന്ന് ഓർത്തില്ല അതാ…”

“മ്മ്…”

“നാളെ രാവിലെ ഞാൻ വിളിക്കാൻ വരണോ കുളത്തിൽ പോകാൻ വേണ്ടല്ലോ…?”

“വെളുപ്പിനെ നീ പോകുമ്പോൾ വീട്ടിൽ ലൈറ്റ് കാണുവാണേൽ വിളിച്ചേക്ക്…”

“ഹാ ശരി…”

“രാത്രിയിലത്തേക്ക് കഴിക്കാൻ എന്താടാ…?”

“ചോറും മോരുകറിയും ചമ്മന്തിയും…രണ്ട് പപ്പടം കൂടി കാച്ചണം കറൻ്റ് വന്നിട്ട്…”

“ആഹാ…കൊള്ളാലോ…”

“വേണോ…?”

“വേണ്ടടാ…നാളെ എന്തായാലും വരുന്നുണ്ടല്ലോ…”

“മ്മ്…നല്ല അന്തരീക്ഷം അല്ലേ…?”

“ഇതോ…?” ശാലിനി ചുറ്റിനും തല ഒടിച്ചുകൊണ്ട് അത്ഭുതത്തോടെ ചോദിച്ചു.

“ഹാ…കുറ്റാക്കൂരിരുട്ട്…മെഴുതിരി വെളിച്ചം…എങ്ങും നിശബ്ദത…ഒരു ഓജോ ബോർഡ് കൂടി ഉണ്ടെങ്കിൽ കിടുക്കിയേനേം…”

“എന്തോ ബോർഡാ…?”

“ഓജോ ബോർഡ്…”

“അതെന്തോന്നാ…?”

“ചേച്ചി ചില പ്രേത സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ ഒരു ബോർഡിൻ്റെ നടുക്ക് മെഴുകുതിരി കത്തിച്ച് വച്ചിട്ട് പ്രേതത്തിനെ വിളിക്കുന്നത്…അതാ സാധനം…”

“പ്രേതമോ…ഒന്ന് പോയേടാ ചെക്കാ…അവൻ്റെ ഓജോ ബോർഡ്…”

“ഹഹഹ…പേടിയുണ്ടോ പ്രേതത്തിനെ…?”

“ഏയ് ഇല്ല ഞാൻ കൂട്ടുകിടക്കാൻ എന്നും രാത്രി വിളിച്ചു വരുത്താറുണ്ടല്ലോ…ഒന്ന് പോയേടാ അവിടുന്ന്…”

“ഹഹ…സില്ലി ഗേൾ…”

“പ്രേതത്തിനേം ഭൂതത്തിനേം വിളിച്ച് വരുത്താൻ ആണേൽ ഞാൻ പോയി കഴിഞ്ഞ് വിളിച്ചോ നീ…”

“എന്തിനാ ഇനി വേറൊരു ഭൂതം…?”

“അയ്യാ തമാശ…”

“ഇഷ്ട്ടായില്ലാ…?”

“തീരെ ഇല്ലാ…മോൻ വേറെ വല്ലതും ഉണ്ടെങ്കിൽ പറ…”

“വേറെ എന്താ പറയുക ഇപ്പോ…ഹാ പുസ്തകം വായിച്ചതിനേപ്പറ്റിയുള്ള എക്സ്പീരിയൻസ് പറ കേൾക്കട്ടെ…”

“ഛീ…പോടാ…”

“ഹാ പറയന്ന്…കേൾക്കട്ടെ…”

“എന്തിനാ കേട്ടിട്ട്…?”

“വെറുതെ…ഒരു സുഖം…”

“അയ്യടാ…അങ്ങനെയിപ്പോ മോൻ സുഖിക്കണ്ടാ കേട്ടോ…” ശാലിനിയുടെ മുഖത്ത് അൽപ്പം നാണം വിടർന്നു.

“പറ ചേച്ചീ…എന്തായാലും ചേച്ചി അത് മുഴുവൻ വായിച്ചു…എങ്കിൽ പിന്നെ പറഞ്ഞൂടെ…എന്നോടല്ലേ…?”

“നിന്നോട് ആയോണ്ട് ഒട്ടും പറയില്ല…”

“മ്മ്ച്…”

“നീയും വായിച്ചതല്ലേ നിനക്കറിഞ്ഞൂടെ…?”

“ചേച്ചിക്ക് കിട്ടിയ എക്സ്പീരിയൻസ് ആയിരിക്കണം എനിക്ക് കിട്ടിയതെന്ന് നിർബന്ധമില്ലല്ലോ…”

“തൽക്കാലം കിട്ടിയത് വെച്ചങ്ങ് അഡ്ജസ്റ്റ് ചെയ്താൽ മതി…” ശാലിനി പുഞ്ചിരിച്ചു.

“ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നെങ്കിലും പറ…”

“ഇഷ്ടപ്പെട്ടെങ്കിൽ…?”

“വേറെ പുസ്തകം തരാം…”

“പോടാ…എനിക്കെങ്ങും വേണ്ടാ…”

“ഓ പിന്നേ…ഞാൻ കുളിക്കാൻ കേറുമ്പോ വല്ലോം വന്ന് എടുത്തോണ്ട് പോകാൻ ആയിരിക്കും…”

“ഹാ ആണ്…നീ പോയി കേസ് കൊടുക്ക്…”

“ഹാ ആലോചിക്കട്ടെ…”

“ശ്ശേ…ഈ കറൻ്റ് എന്താ വരാത്തത്…?” ശാലിനി ആരോടെന്നില്ലാതെ പരിഭവം കാട്ടി ചോദിച്ചു.

“ഞാൻ പറഞ്ഞില്ലേ…വേണമെങ്കിൽ ഞാൻ കൊണ്ടുവിടാം ചേച്ചി വാ…”

“വേണ്ടടാ…പുറത്ത് നല്ല ഇരുട്ടാ…കറൻ്റ് വരട്ടെ ഏതായാലും…” ശാലിനിക്ക് പോകാൻ അത്ര വലിയ താല്പര്യം ഇല്ലായിരുന്നതിനാൽ അവൾ പറഞ്ഞു.

“ഹാ എങ്കിൽ അവിടിരുന്നോ…”

ആര്യൻ മെഴുകുതിരിയുടെ തീനാളത്തിൽ കൂടി അവൻ്റെ ചൂണ്ടുവിരൽ മെല്ലെ അങ്ങോട്ടും ഇങ്ങോട്ടും കടത്തി രസിച്ചു.

കുറച്ച് നിമിഷത്തെ നിശബ്ദതക്കൊടുവിൽ ശാലിനി ആര്യന് നേരെ ഒരു ചോദ്യം എറിഞ്ഞു.

“എന്നാലും അതൊക്കെ ശരിക്കും നടന്നതായിരിക്കുമോ…?”

“എന്ത്…?” ആര്യൻ ശാലിനിയുടെ ചോദ്യം മനസ്സിലാകാതെ ചോദിച്ചു.

“അതിൽ പറഞ്ഞിരിക്കുന്നതൊക്കെ…”

“ഏതിൽ…?” ആര്യൻ തീനാളത്തിൽ കൂടി വിരൽ കടത്തിക്കൊണ്ട് വീണ്ടും ചോദിച്ചു.

“മ്മ്ച്…ആ പുസ്തകത്തിൽ…” ശാലിനി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.

ആര്യൻ അവൻ്റെ വിരലിൻ്റെ ചലനം പെട്ടെന്ന് ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു.

പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള സംഭവ വികാസങ്ങളെ പറ്റിയാണ് ശാലിനി ചോദിക്കുന്നതെന്ന് ആര്യന് ഇപ്പോൾ മനസ്സിലായി. അപ്പോ അവൾക്കും അതിനെ പറ്റി അറിയാനും സംസാരിക്കാനും താൽപ്പര്യം ഉണ്ട് എന്ന് ആര്യന് ബോധ്യമായി.

“കള്ളി എന്നിട്ട് അഭിനയിച്ചത് കണ്ടില്ലേ…” ആര്യൻ മനസ്സിൽ പറഞ്ഞു.

“അത് പിന്നെ യഥാർത്ഥ സംഭവങ്ങളെ പറ്റിയാണല്ലോ ആ പുസ്തകം…സത്യം ആയിരിക്കും…എന്തേ…?” ആര്യൻ അവളോട് ചോദിച്ചു.

“ഏയ് ഒന്നുമില്ല…” ശാലിനി മറുപടി നൽകി.

“മ്മ്…” ആര്യൻ മൂളുക മാത്രം ചെയ്തു. ഇനിയും അവളുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരുമെന്നും താനായിട്ട് ഇനി ഒന്നും ചോദിക്കേണ്ടന്നും ആര്യൻ മനസ്സിൽ ഉറപ്പിച്ചു.

വീണ്ടും കുറച്ച് നിമിഷങ്ങൾ നിശബ്ദത. ആര്യൻ അവൻ്റെ “തീക്കളി” തുടർന്നു.

“എന്നാലും ഒരാൾക്ക് അത്രയും പേരുമായൊക്കെ…?” ആര്യൻ പ്രതീക്ഷിച്ചത് പോലെ ശാലിനിയുടെ അടുത്ത ചോദ്യവും വന്നു.

“അത്രയും പേരുമായൊക്കെ എന്ത്?…കളിയാണോ ചേച്ചി ഉദ്ദേശിച്ചത്…?”

“അയ്യേ…വൃത്തികെട്ടവൻ…ഒരു നാണവുമില്ല…” ശാലിനി നല്ല പിളള ചമയാൻ വേണ്ടി പറഞ്ഞു.

“എന്തിനാ നാണിക്കുന്നത്…ഇവിടിപ്പോ ചേച്ചി മാത്രം അല്ലേ ഉള്ളൂ…”

“എന്നോട് പറയാൻ നിനക്ക് ഒരു ഉളുപ്പുമില്ലാ…?”

“ചേച്ചിയോട് എനിക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ…”

“ആഹാ…എന്നാരു പറഞ്ഞു…?”

“ആരും പറയണ്ടല്ലോ…എനിക്കറിയാം…എനിക്ക് അത്രയും കംഫർട്ട് ഉള്ള ആളാണ് ചേച്ചി…ചേച്ചിക്ക് തിരിച്ചും അതേപോലെ ആണെന്ന് എനിക്കറിയാം…” അത് പറയുമ്പോഴും ഒരു അസ്വാഭാവികതയും തോന്നാത്ത രീതിയിൽ ആര്യൻ അവൻ്റെ വിരലുകൾ തീനാളത്തിൽ കൂടി ചലിപ്പിച്ചുകൊണ്ടിരുന്നു.

ശാലിനി ഒരു നിമിഷം ആലോചിച്ച ശേഷം വീണ്ടും തുടർന്നു.

“എങ്കിൽ പറ…?”

“എന്ത്…?”

“ഞാൻ ചോദിച്ചത്…”

“ഓ അതോ…?”

“മ്മ്…” ശാലിനി ഉമിനീർ ഇറക്കിക്കൊണ്ട് മൂളി.

“ചേച്ചീ…മനുഷ്യൻ എന്ന് പറയുന്നത് പോളിഗമി ഇനത്തിൽ പെട്ടവരാണ്…അതായത് ഒന്നിലധികം പേരുമായി ലൈംഗികബന്ധം വേണമെന്ന് ആഗ്രഹിക്കുന്നവരാണ്…അപ്പോ അങ്ങനെ താൽപര്യം ഉള്ളവർക്ക് അങ്ങനെ കുറേപ്പേരുമായി ഒരേസമയവും അല്ലാതെയും ഒക്കെ കാണും…ഐ റിപ്പീറ്റ് “അങ്ങനെ താൽപര്യം ഉള്ളവർക്ക്”…”

“എന്നാലും അതൊക്കെ മോശം അല്ലേ…?”

“മറ്റുള്ളവർക്ക് മോശം ആയിരിക്കും…ചെയ്യുന്നവർക്ക് അങ്ങനെ ആയിരിക്കില്ല…”

“മ്മ്…” ശാലിനി ആര്യൻ പറഞ്ഞത് കേട്ട് ചിന്തിച്ചിരുന്നു.

വീണ്ടും കുറച്ച് നേരത്തെ മൗനത്തിനു ശേഷം ശാലിനിയുടെ അടുത്ത ചോദ്യവും ആര്യൻ്റെ കാതുകളിലെത്തി.

“നിനക്ക് പ്രണയം വല്ലോം ഉണ്ടായിട്ടുണ്ടോ…?”

“അതെന്താ ഇപ്പോ അങ്ങനെ ചോദിക്കാൻ…?”

“വെറുതേ…പറ ഉണ്ടോ…?”

“സത്യം പറയണോ കള്ളം പറയണോ…?”

“കള്ളം…”

“ഉണ്ടായിട്ടില്ലാ…”

“എത്രയെണ്ണം…? ഇനി സത്യം പറഞ്ഞാൽ മതി…”

“ഒരു രണ്ടെണ്ണം…പക്ഷേ അതൊന്നും അത്ര സീരിയസ് ആയിട്ടുള്ളതല്ലായിരുന്നു… ”

“എപ്പോഴായിരുന്നു?”

“ആദ്യത്തെ സ്കൂളിൽ…ഒരു ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോൾ…”

“ആഹാ…മുട്ടേന്ന് വിരിയുന്നതിന് മുൻപേ തുടങ്ങിയതാണല്ലേ പരിപാടി…ഹഹ…”

“അത് പൊട്ടിയതാ ഏറ്റവും വലിയ രസം…”

“മ്മ് എങ്ങനാ പറ…”

“ക്രിസ്തുമസ് പരീക്ഷക്ക് എനിക്ക് അവളെക്കാൾ മാർക് കൂടിയെന്ന് പറഞ്ഞ് അവള് പോയി…”

“ഹഹഹ…അത് കൊള്ളാം…ഹഹ…” ശാലിനി പൊട്ടിച്ചിരിച്ചു.

“ചിരിച്ചോ…ചിരിച്ചോ…ഞാനും ഇടയ്ക്കിടക്ക് ഓർത്ത് ചിരിക്കാറുണ്ട്…”

“ഹഹ…മ്മ്…അപ്പോ രണ്ടാമത്തേത്…?”

“അത് കോളജിൽ പഠിക്കുമ്പോ…സെക്കൻ്റ് ഇയറിൽ…”

“അതെങ്ങനെയാ പൊട്ടിയത്…?”

“അത് ഒരു വർഷത്തോളം ഓടി…ഫൈനൽ ഇയർ കഴിയാറായപ്പോഴാ പൊട്ടിയത്…അത്ര വലിയ കാരണം ഒന്നുമില്ല രണ്ട് പേർക്കും മടുത്തു അത്ര തന്നെ…പക്ഷേ ആ സമയത്ത് എൻ്റെ ജീവിതത്തിൽ ഉണ്ടായ സങ്കടങ്ങൾക്കൊക്കെ ഒരു പരിധി വരെ അവളൊരു ആശ്വാസമായിരുന്നു…”

“മ്മ്…നീ മടുത്തെന്ന് പറഞ്ഞതെന്താ…?”

“അത്…അത് ചേച്ചിക്ക് ഊഹിക്കാമല്ലോ…”

“എങ്ങനെ…?”

“അത് പിന്നെ…മൊത്തത്തിൽ മടുത്തു…രണ്ട് പേർക്കും പിന്നെ വലിയ താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല…”

“മ്മ്…” കൂടുതൽ എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്നറിയാതെ ഉള്ള ശാലിനിയുടെ മറ്റൊരു മൂളൽ.

ആര്യനും ഒന്നും മിണ്ടിയില്ല. കൂടുതൽ എന്തെങ്കിലും ശാലിനി ചോദിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവനിരുന്നു.

“എന്തെങ്കിലും നടന്നിരുന്നോ…?” മടിച്ചുകൊണ്ട് ശാലിനി ചോദിച്ചു. ചോദിക്കുമ്പോൾ അവളുടെ ഉമിനീർ തൊണ്ടക്കുഴിയിൽ കൂടി മെല്ലെ ഇറങ്ങുന്നത് ആര്യൻ അറിഞ്ഞു. ശാലിനി അവൻ്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചിരുന്നാണ് ചോദിച്ചതും.

“മ്മ്…മൊത്തത്തിൽ മടുത്തു എന്ന് പറഞ്ഞത് അതുകൊണ്ടാണല്ലോ…”

ആര്യൻ കൂടുതൽ ഉത്സാഹം കാണിക്കാതെ മറുപടി കൊടുത്തു.

“ഇതൊക്കെ ഞാൻ മറന്നിരുന്ന കാര്യങ്ങളാണ്…ആരോടും പറഞ്ഞിട്ട് കൂടിയില്ല…ചേച്ചിയോട് ആണ് ആദ്യമായി പറയുന്നത്…”

“ശരിക്കും…?”

“അതേ…”

“മ്മ്…”

“ഇനി ചേച്ചി പറ…ചേച്ചിക്ക് പ്രേമം വല്ലോം ഉണ്ടായിട്ടുണ്ടോ…?”

“മ്മ്…ഒരെണ്ണം…”

“കല്ല്യാണത്തിന് മുൻപോ ശേഷമോ…?” ആര്യൻ ശാലിനിയെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു.

“പോടാ അവിടുന്ന്…” ആര്യൻ പ്രതീക്ഷിച്ച മറുപടി തന്നെ ശാലിനി കൊടുത്തു.

“ഹഹ…പറ എത്രാം ക്ലാസ്സിൽ ആയിരുന്നു…?”

“സ്കൂളിൽ അല്ലാ…പ്രീ ഡിഗ്രിക്ക് കോളജിൽ പഠിക്കുമ്പോൾ ആയിരുന്നു…”

“എന്താ അത് പിന്നെ പൊട്ടിയത്…?”

“അത് നടക്കില്ലെന്ന് തോന്നി അതുകൊണ്ട്…അവൻ വേറെ മതവും ആയിരുന്നു…”

“മ്മ്…അല്ലാതെ മടുത്തിട്ടൊന്നും അല്ലല്ലോ അല്ലേ…?”

“ഛി പോടാ…”

“എന്താ ചോദിച്ചൂടെ എനിക്ക്…?”

“അയ്യടാ അങ്ങനിപ്പോ ചോദിക്കണ്ട…?”

“അപ്പോ ചേച്ചി എന്നോട് ചോദിച്ചതോ…?”

“നിന്നോട് ഞാൻ ചോദിക്കുന്നത് പോലെയാണോ നീ എന്നോട് ചോദിക്കുന്നത്…?”

“അതെന്താ ചേച്ചിക്ക് കൊമ്പുണ്ടോ…?”

“നിൻ്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല…ഞാൻ അങ്ങനെയല്ല…”

“ൻ്റെ പൊന്നോ…ഞാൻ പുള്ളിക്ക് കത്തെഴുതി അയക്കാൻ ഒന്നും പോണില്ലപ്പാ…”

ശാലിനി ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. ആര്യൻ വീണ്ടും അവൻ്റെ “തീക്കളി” തുടങ്ങി.

“അങ്ങനെ കാര്യമായിട്ടൊന്നും മടുക്കേണ്ടി വന്നിട്ടില്ല…” പതിവ് പോലെ തന്നെ കുറച്ച് നിമിഷങ്ങൾക്ക് ശേഷമുള്ള ശാലിനിയുടെ മറുപടി.

“കാര്യമായിട്ടെന്ന് പറഞ്ഞാൽ…?”

“പോ എണീച്ച്…” ശാലിനി വീണ്ടും ശുണ്ഠി കാട്ടി. പക്ഷേ അതിലും ഒരു നാണം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

“ഹാ മനസ്സിലാകുന്ന പോലെ പറ…”

“നിനക്ക് മടുത്ത പോലെ മടുത്തിട്ടില്ലെന്ന്…”

“ഓ…അങ്ങനെ…”

വീണ്ടും രണ്ട് പേരിലും മൗനം.

“പക്ഷേ ഞാൻ എത്രത്തോളം മടുത്തെന്ന് പറഞ്ഞില്ലല്ലോ അതിന്…” ഇത്തവണ മൗനം ഭേദിച്ചത് ആര്യൻ ആയിരുന്നു.

“എന്തിനാ പറയുന്നത്…ഇനി എനിക്ക് നിന്നെ ഊഹിക്കാമല്ലോ…” ശാലിനി അവനെ ഒന്ന് ആക്കി ചിരിച്ചു.

“അതെന്താ ചേച്ചി അങ്ങനെ ഒരു വർത്തമാനം…ഞാൻ എന്താ അത്രയ്ക്ക് മോശക്കാരനാ…?”

“അതിന് മോശമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…!”

“ഓഹോ…പിന്നെങ്ങനെയാ…?”

“നീ തന്നെ അല്ലേ പറഞ്ഞത് മൊത്തത്തിൽ മടുത്തിരുന്നു എന്ന്…”

“മ്മ്…”

“എന്താ അങ്ങനെയല്ലേ…?”

“അതേ…”

“ആഹാ…കണ്ടോ…പിന്നെന്തിനാ ചെക്കാ നീ ഇത്ര നല്ല പിള്ള ചമയുന്നത്…?”

“ചേച്ചിക്ക് ചമയാം…ഞാൻ ചമഞ്ഞാലാ കുഴപ്പം അല്ലേ…?”

“ഞാൻ എപ്പോ ചമഞ്ഞു…?”

“മ്മ് ശരി…ചമഞ്ഞില്ല സമ്മതിച്ചു…”

പിന്നെയും മൗനം. പക്ഷേ ആ മൗനത്തിലും ചീവീടിൻ്റെ ശബ്ദവും പുറത്ത് ചെറിയ രീതിയിൽ കാറ്റ് വീശുന്നതിൻ്റെ മുഴക്കവും കേൾക്കാം. കറൻ്റ് പോയിട്ട് ഏകദേശം ഇരുപത് മിനുട്ടോളം പിന്നിട്ടു. സമയം ഏഴേകാൽ.

പറയാനോ ചോദിക്കാനോ പാടില്ലാത്ത കുറച്ച് കാര്യങ്ങൾ താൻ സംസാരിച്ചു എന്ന് ശാലിനിയുടെ ഉള്ളിൽ ഒരു തോന്നൽ ഉണ്ടായെങ്കിലും ആ ഇരുട്ടിൻ്റെയും നിശബ്ദതയുടെയും മറയിൽ, മെഴുതിരിയുടെ അരണ്ട വെളിച്ചത്തിൽ, പുറത്ത് വീശുന്ന ഇളം കാറ്റിൻ്റെ നനുത്ത തണുപ്പിൽ ഉള്ളിലുള്ള മറ്റൊരു വികാരം പുറത്തേക്ക് അറിയാതെ വരുകയും കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും അവളെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. അത് നമുക്ക് ഏറെ പ്രിയപ്പെട്ട ഒരാളുടെ കൂടെ ആകുമ്പോൾ അതിൻ്റെ തീവ്രത നാം അറിയാതെ തന്നെ കുറച്ച് കൂടുമല്ലോ! അതാണ് ഇവിടെ ശാലിനിയിലും സംഭവിക്കുന്നത്.

“ശരിക്കും എല്ലാം നടന്നിരുന്നോ…?” ചോദിക്കാതിരിക്കാൻ അവൾ ശ്രമിച്ചെങ്കിലും ഉള്ളിൽ നുരയടിച്ച് പൊങ്ങുന്ന വികാരവും സന്ദർഭവും അതിന് അവളെ അനുവദിച്ചില്ല.

ആര്യൻ അങ്ങനെയൊരു ചോദ്യം പ്രതീക്ഷിക്കാഞ്ഞതിനാൽ മനസ്സിൽ ചെറുതായി ഒന്ന് ഞെട്ടി. പക്ഷേ അതവനിലും ചെറിയ ആഗ്രഹങ്ങളെ ഉണർത്താൻ തുടങ്ങിയിരുന്നു.

“മ്മ്…പല തവണ…”

ആര്യൻ അത് പറഞ്ഞപ്പോൾ വീണ്ടും ശാലിനി ഉമിനീർ ഇറക്കി.

“മ്മ്…ഇപ്പോഴും നിനക്ക് കോൺടാക്ട് ഉണ്ടോ?”

“ഇല്ല ചേച്ചീ…കോളജ് കഴിഞ്ഞ് ഒരു വിവരവും ഇല്ലാ…”

“മ്മ്…”

“ചേച്ചിക്കോ…?”

“എന്ത്?”

“അല്ല അയാളോട് പിന്നെ കോൺടാക്ട് വെല്ലതും…?”

“ഏയ് ഇല്ലെടാ…”

“നിങ്ങള് തമ്മിൽ അങ്ങനെ എന്തെങ്കിലും…?” ആര്യൻ അൽപ്പം മടിച്ച് ചോദിച്ചു.

“എങ്ങനെ…?” ശാലിനിയുടെ ശ്വാസഗതി കൂടി വന്നു.

“ഞങ്ങൾക്ക് ഉണ്ടായ പോലെ എന്തെങ്കിലും…?”

“പോടാ അത്രയ്ക്കൊന്നും ഉണ്ടായിട്ടില്ലാ…”

“പിന്നെ…?”

“പോടാ…” ശാലിനി നാണത്താൽ തല കുമ്പിട്ടിരുന്നു.

“പറ…”

“ചെറിയ രീതിയിലുള്ള…നിനക്കും ഊഹിക്കാമല്ലോ…”

“കിസ്സിങ്…!?”

“മ്മ്…” ശാലിനി തല കുനിച്ചിരുന്ന് തന്നെ മൂളി.

“ഫ്രഞ്ച്…?”

“അതേ…”

“പിന്നെ വേറെ…?”

ശാലിനി ഒന്നും മിണ്ടിയില്ല. ആര്യൻ ധൈര്യം സംഭരിച്ച് വളച്ചുകെട്ടലില്ലാതെ വീണ്ടും ചോദിച്ചു.

“മുല കുടിച്ചിട്ടുണ്ടോ ചേച്ചീടെ…?”

ശാലിനി പെട്ടെന്നുള്ള അവൻ്റെ ആ ചോദ്യം കേട്ടപ്പോൾ ആദ്യം ഒന്ന് പതറിയെങ്കിലും ഉടനെ തന്നെ അതിന് മറുപടി നൽകി.

“അയ്യോ അത്രയ്ക്കൊന്നും ഇല്ലാ…”

“മ്മ്…”

“പിടിച്ചിട്ടുണ്ട്…” ശാലിനി ഒന്ന് ആലോചിച്ച ശേഷം പറഞ്ഞു.

അത് ആര്യൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവൻ്റെ ഉള്ളിൽ വീണ്ടും ചോദിക്കാൻ ഉള്ള ധൈര്യം ശാലിനിയുടെ ആ മറുപടി അവന് നൽകി.

“എത്ര തവണ…?”

“കുറച്ച് തവണ…എന്നാലും ഒരുപാടൊന്നുമില്ല…”

“എങ്ങനെ അടിയിൽ കൂടിയോ…?”

“ഏയ് അല്ലാ…ഡ്രസ്സിന് പുറത്ത് കൂടി…അല്ലാതെ ഞാൻ സമ്മതിച്ചിട്ടില്ല…”

“മ്മ്…നല്ല പിള്ള ചമയുന്നതല്ലല്ലോ അല്ലേ…?”

“അല്ലടാ സത്യം…ഒന്നാമത്തെ കാര്യം പേടി ആയിരുന്നു ആ സമയത്തൊക്കെ…പ്രേമം ഉണ്ടെന്നറിഞ്ഞാൽ തന്നെ കൊല്ലും അപ്പോഴാ…”

“ഓ അപ്പോ ഇപ്പഴായിരുന്നെങ്കിൽ കുഴപ്പം ഇല്ലായിരുന്നു അല്ലേ…?”

“പോടാ അവിടുന്ന്…മ്മ് അതിൻ്റെ ആണല്ലോ നീ കാണിച്ച് കൂട്ടിയതൊക്കെ…”

“എന്നേക്കാൾ കൂടുതൽ അവൾക്കായിരുന്നു തിടുക്കം എല്ലാത്തിനും…”

“നിങ്ങള് എവിടെ വെച്ചാ അപ്പോ…?”

“ചെയ്യുന്നതോ…?” ഒട്ടും വിമുഖത ഇല്ലാതെയുള്ള ആര്യൻ്റെ ചോദ്യം കേട്ട് ശാലിനിക്ക് എന്തോപോലെയായി.

അവൾ അത് പുറത്ത് കാണിക്കാതെ വീണ്ടും അവൻ്റെ മുഖത്ത് നോക്കി മൂളി.

“അവളുടെ വീട്ടിൽ…അവളുടെ അച്ഛനും അമ്മയും ജോലിക്ക് പോകുമ്പോൾ…”

“മ്മ്…പേടിയൊന്നുമില്ലായിരുന്നോ രണ്ടിനും…?”

“ആദ്യം…പിന്നെ പിന്നെ ശീലം ആയപ്പോ മാറി…ഹഹ…”

“ഹാ…വൃത്തികെട്ടവൻ…”

“ചേച്ചി ചെയ്തപ്പോ വൃത്തികേടൊന്നും തോന്നിയില്ലേ…?”

“അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ…”

“മുലയ്ക്ക് പിടിക്കുന്നത് അപ്പോ കുഴപ്പം ഇല്ലല്ലേ…?”

“ഛീ…പോടാ…”

“ശെടാ…ചോദിക്കുന്നതാണോ അപ്പോ പ്രശ്നം…”

“എന്തിനാ അങ്ങനൊക്കെ പറയുന്നത്…?”

“എങ്ങനെ…?”

“മുൻപേ പറഞ്ഞത് പോലെയുള്ള വാക്കുകൾ…”

“ഏത് വാക്ക്?”

“കുന്തം…”

ഒരു നിമിഷം ആലോചിച്ച ശേഷം മുല എന്ന വാക്കിനെക്കുറിച്ചാണ് ശാലിനി ഉദ്ദേശിച്ചതെന്ന് ആര്യന് മനസ്സിലായി.

“ഓ അതോ…പിന്നെ അതിനെ എന്ത് പറയണം…?”

“ഒന്നും പറയണ്ട…”

“അത് ശരി…മാറെന്ന് പറയാമോ…”

“ഒന്നും പറയണ്ടാന്ന് പറഞ്ഞില്ലേ…”

“അതും പറ്റില്ലേ…സോറി ഇതൊന്നും ചെയ്യുമ്പോൾ കുഴപ്പമില്ല പറഞ്ഞാലാ കുഴപ്പമെന്ന് എനിക്ക് അറിയില്ലായിരുന്നു…”

159750cookie-checkസ്വപ്നം 11

Leave a Reply

Your email address will not be published. Required fields are marked *