പറഞ്ഞറിക്കാനാകാത്ത സുഖം! 4

Posted on

ആരെങ്കിലും കാത്തിരുന്നിട്ടിട്ടുണ്ടെകിൽ അവരോട് ആദ്യമേ ക്ഷമ ചോദിക്കുന്നു.ഒരുപാട് വൈകിയെന്നറിയാം.മനപ്പൂർവമല്ല സാഹചര്യങ്ങൾ അങ്ങനാരുന്നു.തീർത്തും രണ്ടുമാസം ആശുപത്രിയിലാരുന്നു.ആക്സിഡന്റ്‌ ചെറുതാരുന്നെങ്കിലും കാലിന് നല്ല ഇഞ്ചുറിയുണ്ടാരുന്നു.

സർജറിയും അതു കഴിഞ്ഞുള്ള ബുദ്ദിമുട്ടും ആകേ മനസ്സ് മടുത്തു.പലതും വേണ്ടാന്നു വെച്ചു.ജീവിതവേ മടുത്തുപോയി.പക്ഷെ ജീവിച്ചല്ലേ പറ്റു.അങ്ങനെ ഓരോന്നായി റെഡിയാക്കി.അതിനിടക്ക് എക്സാം വന്നുപ്പോയി.ഈ സ്റ്റോറി ഡ്രോപ്പ് ചെയ്യാൻ തന്നെ തീരുമാനിച്ചതാ.പിന്നെ നിങ്ങളുടെയൊക്കെ സപ്പോർട്ടിനു പുറത്താണ് വീണ്ടുമെഴുതിയത്

തെറ്റുകൾ ഒരുപാടുണ്ട് ക്ഷെമിക്കണം.അഭിപ്രായം എന്തായാലും അറിയിക്കണം.

പിന്നെ മുൻ ഭാഗം വായിച്ചിട്ടു തുടർന്നു വായിക്കുന്നതാവും നല്ലത് ?❤️

തുടർച്ചയായുള്ള ഡോറിലെ തട്ടു കേട്ടാണ് കണ്ണുവലിച്ചു തുറന്നത്.തലക്ക് നല്ല ഭാരം തൊണ്ടക്ക് ആരോ കുത്തിപിടിച്ചതുപോലെരുഫീൽ.എഴുന്നെൽക്കണ്ട ഒന്നുടെ ചുരുണ്ടു കൂടി കിടന്നു.

നാശം! ആരുടെ അമ്മുമ്മക്ക് വായുഗുളിക വാങ്ങാനാണാവോ ഡോറിൽ കിടന്നു താളം പിടിക്കുന്നത്.ഉറക്കം മുറിഞ്ഞതിൽ ദേഷ്യം വന്നു.പുതപ്പു മാറ്റി ബെഡിൽ നിന്നുമിറങ്ങി.കാലൊന്നും നിലത്തുറക്കുന്നില്ല.കണ്ണിലാക്കെ പുക കയറുന്നപോലെ, മുന്നിലുള്ളതെല്ലാം പുകമയം.ഡോർ ലക്ഷ്യമായി നടന്നു.കാലുകൾ എന്റെ നിയന്ത്രണത്തിലല്ലാരുന്നു.ചുവരും താങ്ങിപ്പോയി ഡോർ തുറന്നു.

മുന്നിൽ കുഞ്ഞേച്ചി! ഒരു പീച്ച് കളർ ചുരിദാറും ബ്ലാക്ക് പാന്റും മുടിയാകെ മെടഞ്ഞു മുന്നിലെക്കിട്ടിരിക്കുന്നു.ആ കാപ്പി കണ്ണുകളിൽ ആകുലത.ഇവളീ വെളുപ്പാൻകാലത്ത് ഒരുങ്ങികെട്ടി എങ്ങോട്ടാണോവേ.തിരിഞ്ഞു ക്ലോക്കിലേക്ക് നോക്കിയപ്പോൾ ശെരിക്കും ഞെട്ടിപ്പോയി.ഒൻപതുമണി കഴിഞ്ഞിരിക്കുന്നു!

എന്റീശ്വരാ എത്രയും നേരം കിടന്നുറങ്ങിയോ.തിരിഞ്ഞവളെ നോക്കിയപ്പോൾ ആ മിഴികൾ എന്നിൽ തന്നെ കൊരുത്തിരിക്കുന്നു.പെട്ടന്നൊരു തണുത്തസ്പർശം കവിളിൽ അനുഭവപ്പെട്ടു.

“”ഇയ്യോ നല്ല ചൂടുണ്ടല്ലോ””

അവളുടെ കൈ മുഖമാകെ ഇഴഞ്ഞു.ശെരിയാ പുറമെ നല്ല ചൂടുണ്ട് എന്നാൽ ഉള്ളിൽ ഊട്ടിയിൽ പോയപോലുണ്ട്.അത്രക്കും കുളിരുന്നുണ്ട്.അവളുടെ കൈ തട്ടിമാറ്റണമെന്നും മാസ്സ് ഡയലോഗടിക്കണമെന്നുമൊക്കെ മനസ്സുപറയുന്നുണ്ട്.എന്നാൽ കൈ തട്ടി മാറ്റാൻ പോയിട്ട് ആഞ്ഞു ശ്വാസംപോലും വിടാൻ പറ്റുന്നില്ല എന്നതാണ് സത്യം.

“”നല്ലോണം പനിക്കുന്നുണ്ടല്ലോ… വാ ഹോസ്പിറ്റലിൽ പോകാം””

മുഖത്തുനിന്നും കൈ മാറ്റി ഒന്നൂടി ചേർന്നു നിന്നുകൊണ്ടവൾ പറഞ്ഞു.വേണ്ടന്നു പറയാനായി നാവുപൊക്കി എന്നാൽ വെളിയിലോട്ടൊന്നും വന്നില്ല ഒൺലി എയർ മാത്രം.പിന്നെ അതിനു ശ്രമിച്ചില്ല.അവളെ നോക്കി വേണ്ടന്ന രീതിയിൽ തലയാട്ടി.എന്നാൽ അവളതിനൊരുക്കമല്ലാരുന്നു.എന്തോ വാശിപോലെ എന്നേം വലിച്ചവൾ അകത്തുകയറി.ഈ പിശാചിന്റെ വിചാരം അവളോടുള്ള ദേഷ്യംകൊണ്ടാണ് ചെല്ലാത്തതെന്നു.എന്നാൽ അതുകൊണ്ടൊന്നുമല്ല സാദാരണ പനി വന്നാൽ ഞാനങ്ങനെ ഹോസ്പിറ്റലിലൊന്നും പോകില്ല.നന്നായി റെസ്റ്റെടുക്കും ആവിയും പിടിക്കും അത്ര തന്നെ.പക്ഷെ നല്ല വാശിയാരിക്കും.മാലൂ പനിവരുമ്പോഴൊക്കെ ലീവെടുത്തു കൂട്ടിരിക്കുമാരുന്നു. സത്യത്തിൽ ആ സമയങ്ങളിലാണ് മാലുന്റെ സ്നേഹം ശെരിക്കും മനസിലാകുന്നത്.എന്റെ എല്ലാ വാശിക്കു കൂട്ടുനിന്നു കുഞ്ഞി പിള്ളേരെ നോക്കുമ്പോലെ പരിചരിക്കും.എന്റെ അസ്വസ്ഥതയിൽ നീറുന്ന അമ്മമനം മാലുനെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന പോലെ.ഓർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞു.എന്നിൽ മിഴികൾ നാട്ടിയിരുന്നവൾ കൃത്യമതു കാണുകയും ചെയ്തു.

“”യ്യോ ന്തിനാ കരയുന്നെ…..അത്രക്കും വയ്യേ ഡോക്ടറെ ഇങ്ങോട്ടു വിളിക്കണോ…””

ആ ശബ്ദത്തിൽ എന്നോടുള്ള സ്നേഹമല്ലെ നിറഞ്ഞിരിക്കന്നത്!

ഏയ് അല്ല ഒരു വീട്ടിൽ കഴിയുന്നവരല്ലേ അതുകൊണ്ടുള്ള വെറും അനുകമ്പ മാത്രം.മനസിനെ സ്വയം പറഞ്ഞു തിരുത്തി.എന്നിൽ നിന്നും മറുപടി ഒന്നും കിട്ടാഞ്ഞിട്ടാവും അവൾ എന്നിൽ തന്നെ മിഴയുറപ്പിച്ചു നിൽക്കുന്നു.എന്തോ അതെന്നിൽ അസ്വസ്ഥത നിറച്ചു.ഇവൾ ഇതിനും മാത്രം നോക്കാൻ എന്തിരിക്കുന്നു.

നാണമില്ലലോ! മുന്നിൽ കാണരുതെന്നു പറഞ്ഞിട്ടും എന്നോട് കേറി മിണ്ടാനും അടുപ്പം കാണിക്കാനും.ഇവിടെ വന്നിട്ടിത്രയുമായിട്ടും ഇവളോട് ലോഹ്യം കൂടാൻ ഞാൻ പോയിട്ടില്ല.ഇവൾ വലിയ ഡയലോഗ് ഒക്കെ തട്ടിവിട്ടതല്ലേ മേലിൽ കാണരുതും മിണ്ടരുതും ലേശം ഉളിപ്പ്!!

തുഫ്!ഒരിക്കൽ ഇവളെ പ്രേമിച്ച എന്നോട് തന്നെ പുച്ഛംത്തോന്നി.

ഇരു കവിളിലും തണുപ്പുള്ള സ്പർശം അനുഭവപ്പെട്ടു.

എന്താത്!മിഴികളുയർത്തി നോക്കിയപ്പോൾ കുഞ്ഞേച്ചിയുടെ മുഖം എന്റെ മുഖത്തിന്‌ രണ്ടിഞ്ചു മാത്രം ദൂരെ.രണ്ടു കൈയും കവിളിൽ വിശ്രമിക്കുന്നു.ഇവൾ എന്തിനുള്ള പുറപ്പാടാണ്.കാപ്പി കുരു പോലുള്ള കണ്ണുകൾക്ക് വാൾമുനയുടെ തിളക്കം ചാമ്പക്കാ ചുണ്ടുകൾ വിറക്കുന്നു. പൊടുന്നനെയവൾ പൂണ്ടടക്കം എന്നെ വരിഞ്ഞു മുറുക്കി.പെട്ടന്നുള്ള പ്രവർത്തിയിൽ ഒന്നു പകച്ചു പോയി.അവളുടെ മുഖം ടീഷർട്ടിൽ നിന്നും നഗ്നമായ എന്റെ കഴുത്തിൽ ഒളിപ്പിച്ചു വെച്ചു. ഒന്നു കിടുന്നുപോയി ആദ്യാനുഭവമാണ്. അവളുടെ മാമ്പഴങ്ങൾ എന്നെ കുത്തിനോവിക്കുന്നു. ആലില പോലെ വിറക്കുന്നുണ്ടവൾ.

ഹെയ്യ് സത്യത്തിൽ എനിക്കണോ ഇവൾക്കണോ പനി.അവളിൽ നിന്നും വമിക്കുന്ന കാച്ചിയ എണ്ണയുടെയും അവളുടെ മാത്രമായ സുഗന്തത്തിലും ഞാൻ മതിമറന്നു നിന്നുപോയി.എങ്കിലും കൈ എടുത്തവളെ തിരിച്ചു കെട്ടിപിടിക്കാൻ മുതിർന്നില്ല.അവളിൽ നിന്നും അരിച്ചു കയറുന്ന ചെറു ചൂട് എനിക്കപ്പോൾ വലിയാശ്വാസമായിരുന്നു. അവളുടെ ശരീരം നന്നായി കുലുങ്ങുന്നുണ്ട്.

കരയുവാണോ!!!കഴുത്തിൽ അനുഭവ പെട്ട നനവു അതിനു തെളിവാരുന്നു.കരയാനും മാത്രം എന്തുണ്ടായി ഞാനൊന്നും പറഞ്ഞില്ലല്ലോ.അവളുടെ കണ്ണീരു എവിടെയോ എന്നെ പിടിച്ചുലച്ചു.സാന്ത്വനിപ്പിക്കാൻ എന്നപോലെ വിരലുകളവളുടെ മുടിയിഴകളിൽ തലോടി.പൊടുന്നനെ അതൊരു പേമാരിയായി.അതിനാക്കം കൂട്ടാനെന്ന പോലെ എന്നെ വരിഞ്ഞു മുറുക്കുകയും മുഖം ഒന്നുകൂടെ കഴുത്തിലേക്ക് നീകുകയും ചെയ്തോണ്ടിരുന്നു.പേമാരി സാവദാനം ചാറ്റൽ മഴയായി.ഒട്ടോന്നോടുങ്ങിയപ്പോളവൾ മൂക്കൊന്നു നീട്ടി കഴുത്തിൽ ആഞ്ഞു മണത്തു.ഇവൾക്കെന്താ വട്ടായോ. എന്തൊക്കെയാ കാണിച്ചു കൂട്ടുന്നത്.പതിയെ അവളിൽ നിന്നും കൈ മാറ്റി അവളെ എന്നിൽ നിന്നും മോചിപ്പിക്കാൻ നോക്കി. ആദ്യം ഒന്നു വിസ്സമ്മതിച്ചെങ്കിലും എന്നിൽനിന്നും അകന്നുമാറിയവൾ താഴേക്കും നോക്കി നിൽപ്പാ.എന്തായിവളുടെ മനസിലിരിപ്പെന്നറിയില്ലലോ.എനിക്കറിയുന്ന കുഞ്ഞേച്ചി പാവവാ പക്ഷെ എപ്പോളുള്ള ഇവളുടെ മനസെനിക്ക് അറിയില്ല.

“”കണ്ണാ…..”‘

ഒട്ടൊരു നേരത്തെ നിശബ്ദതയ്ക്ക് ശേഷം പതിയെ ഒരു പ്രതേക ഈണത്തിലവൾ വിളിച്ചു.ആ വിളിയും ആ ഈണവുമെല്ലാം പഴയ പലതിനെയും മനസിലേക്ക് കൊണ്ടുവന്നു.അവസാനം വന്നു നിന്നത് മാമന്റെ താലിക്കായി കഴുത്തു നീട്ടി നിന്നവളിലാ.നെഞ്ചിലൊരു വേദന.എന്റെ അല്ലാരുന്നോ!!വേണ്ട!

ഇനിയും മിണ്ടാതിരുന്നാൽ അവൾ വിചാരിക്കും അവളോടുള്ള പ്രേമംമൂത്തീട്ടു വന്നതാണെന്ന് അതു പറ്റില്ല ഇനിയും താന്നു കൊടുത്താലവള് തലേൽകയറി പൊറോട്ടയടിക്കും.അവളോടൊന്ന് ഒച്ചയിടാൻ പോലും ശബ്ദം പുറത്തോട്ടു വരുന്നില്ല.ആഞ്ഞോന്നു ചുമച്ചു.ബദ്ധപ്പെട്ടു തൊണ്ട ശെരിയാക്കി വെളിയിലെ വായു അകത്തേക്ക് വലിച്ചു കയറ്റി.

“”വാ നമക്ക് ഹോസ്പിറ്റലിൽ…””

“”ഒ..ഒന്നു പോകുന്നുണ്ടോ….മനുഷ്യനൊരു സ്വസ്ഥതയും തരില്ല….. നാശം…””

എന്റെ പരാക്രമണം കണ്ടിട്ടു കൈയിൽ പിടിക്കാനാഞ്ഞവളുടെ നേരെ ശബ്ദമുയർത്തി.ആദ്യമൊന്നു പതറിയെങ്കിലും കനപ്പിച്ചു തന്നെയാണ് പറഞ്ഞത്.മിഴികൾ ചിമ്മാതയവൾ തറച്ചു നിന്നുപോയി.ഇങ്ങനെ ഒരു പ്രതികരണം അവൾ ഒരിക്കലും നിരിച്ചില്ല എന്നു നിശ്ചയം.

ഹും!അവളുടെ കെട്ടിപിടുത്തതിൽ ഞാനങ്ങു അലിഞ്ഞുപോകുമെന്നവൾ കരുതിക്കാണൂം.’ഇതല്ല ഇതിനപ്പുറം വന്നിട്ടു ഈ കിച്ചു ഇളകിയിട്ടില്ല പിന്നല്ലേ ഇവള്’.അവളുടെ പഞ്ഞികെട്ടിൽ അമർന്നപ്പോൾ ഇത്തിരി സുഗിച്ചു എന്നുള്ളത് നേരാ.

നേരെ ബെഡിൽ കയറി പുതച്ചു മൂടി കിടന്നു.കൊറേനേരമവൾ ആ നിൽപ്പ് നിൽക്കുന്നതും പിന്നീട് മുറിവിട്ടുപോകുന്നതുമറിഞ്ഞു.തലക്കു നല്ല ഭാരം കൈകാലുകളുടെ ജോയിന്റിനെല്ലാം നല്ല വേദനാ.താഴെ പോകണമെന്നുണ്ട് പക്ഷെ ചലിക്കാൻ പോലും വയ്യ.വീണ്ടും ചുരുണ്ടു കൂടി.മുറിയിൽ ആരോ വന്നതറിഞ്ഞെങ്കിലും അനങ്ങിയില്ല.അവളാവും.

ഭാരിച്ച കണ്ണുകൾ എപ്പോഴോ അടഞ്ഞിരുന്നു.

നെറ്റിയിൽ തണുത്ത സ്പർശം അനുഭവപ്പെട്ടാണ് കണ്ണ് വലിച്ചു തുറന്നത്.തുറന്നതും ഗ്യാസ് പോലെ എന്തോ കണ്ണിലേക്ക് തുളച്ചു കയറി.കണ്ണടച്ചു പോയി.ഒന്നുകൂടി ബദ്ധപ്പെട്ടു കണ്ണു തുറന്നു.തല ചരിച്ചപ്പോൾ കണ്ട് പുഞ്ചിയോടെ ഒരു വിക്സ്ന്റെ ഡബ്ബയുമായി എന്റെ അരികിലിരിക്കുന്ന ലെച്ചുനെ.ആളുടെ കൈ നെറ്റിയിൽ മസ്സാജ് ചെയ്തോണ്ടിരിക്കാ മാലുനെ പോലെ തന്നെ, തലവേദനക്കുള്ള മാലുന്റെ ട്രിക്കാ പക്ഷെ പെട്ടന്ന് മാറും.ലെച്ചുനൊരു പുഞ്ചിരി നൽകി ഒന്നുടെ ചുരുണ്ട് കൂടി.

“‘ന്താ കിച്ചുട്ടാ പനി പിടിച്ചാ””

കുഞ്ഞു പിള്ളേരെ ലാളിക്കുന്ന പോലെ.മറുപടി ഒന്നും പറഞ്ഞില്ല ആ മടിയിലേക്ക് കയറി കിടന്നു.ആള് കട്ടിലിന്റെ ക്രസയിൽ തലയും ചാരി കാലും നീട്ടി ഇരിക്കാ.ലെച്ചു തല പിടിച്ചു ആ മടിതട്ടിലേക്കു നല്ലോണം കിടത്തി.നല്ല സുഖം.ആ കൈ വിരലുകൾ മുടിയിഴകളിലൂടെ തെന്നിമാറി.

പുറത്തിപ്പോഴും മഴ ചാറി നിൽക്കുവാ ഇടക്ക് സൂര്യനും ഒളിഞ്ഞു നോക്കുന്നുണ്ട്.മൊത്തത്തിൽ തണുത്ത പ്രകൃതി.അല്ല ലെച്ചു എങ്ങനെ വന്നു കാലു വയ്യാത്തതല്ലേ സ്റ്റെപ് കയറില്ലല്ലോ.

“”അ…അല്ല എങ്ങനെ സ്റ്റെപ് കയറി….കാലു വയ്യാത്തതല്ലേ””

വാക്കുകൾ ഇടക്കിടെ മുറിയുന്നുണ്ടാരുന്നു.തൊണ്ട ശരിയാക്കി ചുമച്ചു ചോമച്ചാ പറഞ്ഞത്.ചിരിക്കാ.എനി കളിയാക്കുവാണോ ഈശ്വരാ! ഹെയ്യ് ആരിക്കില്ല.കൂർപ്പിച്ചു നോക്കി.

“”സ്വാമിയെ കാണാൻ പതിനെട്ടാമ്പടികയറിയല്ലേ പറ്റു””

കളിയാക്കാ ഒറപ്പായി.മുഖം മടിയിലേക്ക് പൂഴത്തി.മുകളിൽ നിന്നും ചിരി കേൾക്കാം മൈൻഡ് ആക്കിയില്ല. ഒഴുകിയെത്തിയ ഫോൺ കാളിലാണ് മുഖം ഉയർത്തിയത്.കൈ നീട്ടി ഫോണെടുത്തപ്പോൾ ഒരു ചിരി അറിയാണ്ട് വന്നുപോയി.മാലുവാണ്.അറ്റൻഡ് ചെയ്തപ്പോൾ നിറപുഞ്ചിരിയുമായി ബെഡിലിരിക്കുന്ന എന്റെ അമ്മ.ഉള്ളം നിറഞ്ഞു പോയി അത്രക്കും ഐശ്വര്യം. നല്ല വൃത്തിക്ക് ഉടുത്തിരിക്കുന്ന ഇളം പച്ചക്കളർ കോട്ടൻ സാരിയും അതിനു മാച്ചിങ്ങായ ബ്ലാക്ക് ബ്ലൗസും.നീണ്ട ചുരുളൻ മുടി മാറിന്റെ ഒരു വശം മറച്ചു മുന്നിലേക്കിട്ടിരിക്കുന്നു.നെറ്റിയിൽ വട്ട പൊട്ടും അതിനു മേലെ സിന്ദൂരവും. കാതിൽ വലിയ ഒരു കമ്മൽ, കഴുത്തിലെ നീളൻ താലി മാല മാറിടത്തിലേക്ക് പറ്റി ചേർന്നു കിടകുന്നു.എന്തൊരു സൗന്ദര്യമാണാ മുഖത്ത്.പ്രേമിക്കാൻ തോന്നി പോകുന്നു.

നിറശോഭയോടെ തിളങ്ങിയ മുഖം ഉടൻ തന്നെ മങ്ങി അതിൽ ആകുലത നിറഞ്ഞു.

“”യ്യോ ന്തു പറ്റി കിച്ചുട്ടാ…ങ്ഹേ…ന്താ മുഖമെല്ലാം വാടിയിരിക്കുന്ന…. കണ്ണെല്ലാം ചുവന്നിരിക്കുന്നല്ലോ””

മനം നിറഞ്ഞുപോയി.എന്റെ വേദനയിൽ നോവുന്ന അമ്മമനം.ഒന്നും പറഞ്ഞില്ല ലെച്ചുവിലേക്ക് ഒന്നുടെ ചേർന്നു കിടന്നു.മാലുന്റെ മുഖത്ത് സംശയം മുടിയിൽ തഴുകുന്ന വിരലുകൾ കണ്ടെന്നു നിശ്ചയം.ഫോൺ അട്ജെസ്റ് ചെയ്തു ലെച്ചുനേയും കാണിച്ചു.മാലുന് ആശ്വാസമായി.എന്നാലും ഞാൻ ഒന്നും പറയാത്തോണ്ട് ആൾക്ക് വീണ്ടും വിഷമം.

“”ന്തു പറ്റിയമ്മേ അവന്….. ആകേ വയ്യാണ്ടായല്ലോ എന്റെ കുഞ്ഞ്””

ചിരിയാണ് വന്നത് ഒന്നും പറയാൻ പോയില്ല.ലെച്ചുവും ചിരിച്ചു അതു കൃത്യം മാലൂ കാണുകയും ചെയ്തു.പോരേ പൂരം.ആൾക്കതു ഒട്ടും ഇഷ്ട്ടപ്പെട്ടില്ല.കണ്ണ് കൂർപ്പിച്ചു നോക്കുന്നുണ്ട്.എന്നിട്ടും ഞങ്ങൾ ചിരി നിർത്തിയില്ല.പരിഭവം ഭാവിച്ചു ചുണ്ട് ഒരു വശത്തേക്ക് കോട്ടി. നല്ല ക്യൂട്ടായിട്ടുണ്ട്.എന്നിട്ടും ആരും മൈൻഡ് ചെയ്യതോണ്ട് ആൾക്ക് കലികയറി.

“”ന്താ രണ്ടിനും നാവില്ലേ… എത്ര നേരമായി ചോദിക്കുന്നു..””

കനത്തിൽ തന്നയാ പറച്ചിൽ എന്നിട്ടും ഞങ്ങൾ ഒന്നും പറഞ്ഞില്ല.

“”ഹാ നിങ്ങൾ എന്തേലും കാട്ട് ഞാൻ വെക്കുവാ””

അടവാണെന്ന് നൂറുശതമാനം ഉറപ്പാ.

“”ഹേയ് ഈ പെണ്ണിന്റെ ദേഹത്തെന്താ വടുകൻ കയറിയോ””

ലെച്ചുന്റെ കണ്ണ് മിഴിഞ്ഞു.

ചിറിയും കോട്ടി മുഖം തിരിച്ചിരുന്നാൾ വീണ്ടും ഞങ്ങളുടെ നേരെയായി.

“”പിന്നല്ലാണ്ട് മനുഷ്യനെ പൊട്ടനാക്കുന്നതിനൊരു പരുതിയില്ലേ… രണ്ടും കൂടിരുന്നു കൊഞ്ചുന്നു””

“”ഓ അപ്പോ എന്റെ മോൾക്ക് കുശുമ്പ് കുത്തിയതാല്ലേ””

ലെച്ചു കളിയാക്കാണ്.സംഭവം ശെരിയാ മാലുന് ഞാൻ ആരോടും അടുത്തിടപ്പേഴക്കുന്നതൊന്നും ഇഷ്ട്ടല്ല.ഭയങ്കര പോസ്സസ്സിവാ.എന്റെ മാത്രം കാര്യത്തിലല്ല അച്ചേടെ കാര്യത്തിലും അങ്ങനാ.

“”ഓ പിന്നെ എനിക്ക് കുശുമ്പൊന്നുമില്ല…””

ആ കണ്ണുകളിൽ കള്ളച്ചിരിയും കുറുമ്പും.എന്തു ക്യൂട്ടാ എന്റെ മാലൂ കെട്ടിപിടിച്ചൊരുമ്മ കൊടുക്കാൻ തോന്നി.

“”മാ….മാലൂ””

ശബ്ദം ഇതുവരെ ശെരിയായില്ല. എന്നാൽ എന്റെ വിളികേട്ടതും കുറുമ്പു നിറഞ്ഞിരുന്ന മുഖത്തു കാർമേഘം കൊണ്ട് മൂടി.

‘”യ്യോ മോനു….പനി പിടിച്ചോ….സൗണ്ടൊന്നും പൊങ്ങുന്നില്ലലോ…””

കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.മാലുന്റെ പരവേശം കണ്ടാൽ തോന്നും ഞാനിവിടെ ചാകാൻ കിടക്കുവാന്നു.സില്ലി മാലൂ.

“”അമ്മ വരട്ടെ അങ്ങോട്ടു… സച്ചിയേട്ടൻ പോകാൻ റെഡിയാകുന്നതെയുള്ളു…. ഞാൻ ലീവ് പറയാം””

മാലൂ വരണം എന്നുതന്നെയാ എനിക്കും പക്ഷെ എന്റെ നിസാരം ഒരു പനിക്കുവേണ്ടി വന്നാൽ ലെച്ചു എന്തോ വിചാരിക്കും.അതു വേണ്ട എന്തൊക്കെ പറഞ്ഞാലും എനിക്കു ഏറെ പ്രിയപെട്ടവർ തന്നെയല്ലേ ഇവിടുള്ളത്.വേണ്ടന്ന രീതിയിൽ തലയാട്ടി.

“”ഓ ഇവിടുള്ളവരൊന്നും മനുഷ്യരല്ലലോ… നീ വന്നു കൊണ്ടുപോക്കൊ നിന്റെ മോനെ””

ലെച്ചുനു വിഷമാമായെന്നു തോന്നുന്നു അവസാനം ആ തൊണ്ടയിടറിയത് വ്യക്തമായി തന്നെ ഞാൻ കേട്ടു.

“”ഏയ് ഞാൻ അങ്ങനെയൊന്നും””

“”വേണ്ട മാലൂ…. ഇവൻ എവിടെ വന്നപ്പോൾ മൊതല് നിനക്കാകെ ഒരുതരം വെപ്രാളവാ… ഞങ്ങളവനെ എന്തേലും ചെയ്യുവോന്നു… എന്തൊക്കെയായാലും ഞാനും ഒരമ്മയല്ലയോ””

അയ്യേ ലെച്ചു ഇതെന്തോന്ന്.വട്ടാ രണ്ടിനും.

“”എന്റമ്മേ അങ്ങനൊന്നും പറഞ്ഞതല്ല അവന് പനിവന്നാൽ ഭയങ്കര വാശിയാ കൊച്ചു പിള്ളേരെ പോലെയാ എപ്പോഴും ഒരാള് അടുത്തു വേണം അതുകൊണ്ട് പറഞ്ഞതാ …എന്റെ പൊന്നോ””

തലക്ക് കൈകൊടുത്തുകൊണ്ടാനു പറച്ചിൽ.പറഞ്ഞതൊക്കെ ശെരിയാണെങ്കിലും എന്നെ പറ്റി പറഞ്ഞത് എനിക്കിഷ്ട്ടായില്ല.ഇതൊക്കെ ഇങ്ങനെ പബ്ലിക്കായി പറയാവോ.ഞാൻ പരിഭവത്തോടെ ചുണ്ട് കൂർപ്പുച്ചു.ചിരിക്കയാണ്.

“”മഴ എന്നു പറഞ്ഞാൽ ഭ്രാന്താ ചെക്കന്””

എന്നെ വാരുവാണ്.മഴ നനഞ്ഞു എന്നുള്ളത് ശെരിയാ എന്നാൽ പനി പിടിക്കുമെന്നു ഞാങ്കരുതിയോ.

“”ഓ മഴ അലർജിയുള്ള ഒരാള്””

ലെച്ചുന്റെ ആ കൗണ്ടർ എനിക്കു നന്നേ ബോധിച്ചു.മാലൂ സൈഡായി. ചുണ്ടും കൂർപ്പിച്ചുള്ള ആ പിണക്കം കണ്ടപ്പോൾ തന്നെ ചിരിച്ചുപോയി.പതിയെ ആ ചിരി മാലുവിലേക്കും പടർന്നു.

“”ശെരിയെന്നാൽ വെക്കട്ടെ…. കിച്ചുട്ടാ നന്നായി റെസ്റെടുക്കുട്ടോ””

“”നീ വിഷമിക്കണ്ട പെണ്ണെ അവന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം””

തലപിടിച്ചു ഒന്നുടെ ആ മടിയിലേക്ക് പൂഴത്തി വെച്ചു.

“”ഹാ അവന്റെ താളത്തിന്‌ തുള്ളി മറ്റെ കാലും കൂടെ പഞ്ചറാക്കണ്ട””

പൊട്ടിച്ചിരിക്കയാണ് എന്നാൽ എനിക്കത്ര ചിരിവന്നില്ല.ചുണ്ടും കൂർപ്പിച്ചു മാലുനെ നോക്കി.ആക്കി ചിരിക്ക്യാ.

“”ന്നാ ശെരി പോകാൻ സമയമായി..”‘

ചുണ്ടു കൂർപ്പിച്ചൊരുമ്മയും തന്നു ഒരു കള്ളച്ചിരിയും പാസ്സാക്കി ആള് ഫോൺ വെച്ചു.എത്രയും വലുതായിട്ടും മാലൂ എപ്പോളും കുഞ്ഞുങ്ങളെ പോലയാ.എന്നാൽ ചില നേരം വെറുപ്പിരുമാണ്.ലെച്ചുനെ പറ്റിച്ചേർന്നു ഒന്നുടെ കിടന്നു.കൺപ്പോളകൾ ഭാരം കൊണ്ട് അടഞ്ഞുപോയി.

മുറിയിലെ തട്ടും മുട്ടും കേട്ടാണ് കണ്ണതുറന്നത്. ലെച്ചു അടുത്തുകിടന്നുറങ്ങുവാണ്.ഇപ്പോഴും ആ വിരലുകൾ തലയിൽ തലോടുന്നുണ്ട്.മുഖമുയർത്തി നോക്കിയപ്പോൾ കണ്ടു കുഞ്ഞേച്ചിയെ!

കൈയിൽ ഒരു ഗ്ലാസുമുണ്ട്.ആ ഗ്ലാസ്സ് ബെഡിനോടുള്ള ചെറിയ മേശമേൽ വെച്ചപ്പോൾ എന്തോ തട്ടി താഴെ വീണ ശബ്ദംകേട്ടാണ് ഞാൻ എഴുന്നേറ്റത്.അവളുടെ മുഖത്ത് ഞാൻ എഴുന്നേറ്റതിൽ പരിഭ്രമമുണ്ട്.ഇനിയും വഴക്ക് വല്ലോം പറയുമോന്നുള്ള പേടിയാരിക്കും.കൈയിലെ ഗ്ലാസ്സ് എനിക്കുനേരെ നീട്ടി.എന്റെ പട്ടി വാങ്ങും.

ഹും!!! മുഖം തിരിച്ചുകളഞ്ഞു.ഗ്ലാസ്സ് മേശമേൽ വച്ചവൾ റൂമിൽ നിന്നും പോയി.തല ചെരിച്ചു ലെച്ചുനെ നോക്കിയാപ്പോൾ ആളിതൊന്നും അറിയാണ്ട് നല്ല ഉറക്കവാ.ലെച്ചുനെ ശല്യം ചെയ്യാണ്ട് പതിയെ ബെഡിൽ നിന്നുമിറങ്ങി ഗ്ലാസ്സെടുത്തു. ചുക്കുകാപ്പിയാണ്.അതിൽ നിന്നും വമിക്കുന്ന മണം ആ മുറിയാകെ നിറഞ്ഞു.കുരുമുളകിന്റെയും ചുക്കിന്റെയും മണം മുന്നിട്ടു നിൽക്കുന്നു.തല ചരിച്ചു ഡോറിലേക്ക് നോക്കി.ഇല്ല! അല്ല വേണേ ഒളിച്ചു നിന്നു നോക്കാനും മടിയില്ലാത്തവളാണ്!.ചുണ്ടോടടുപ്പിച്ചു ഒരു സിപ്പിറക്കിയതും സ്വർഗം കണ്ടുപോയി.ഒടുക്കത്തെ എരി.ഇനിയിവൾ മനപ്പൂർവം ഇട്ടതാണോ എന്തോ.എരിവിനു ഒപ്പം മധുരവും കട്ടക്ക് കട്ടക്കൊണ്ട്.എന്തായാലും പിന്നൊന്നും നോക്കണ്ട് ഒരു ഗ്ലാസ്സ് കാപ്പിയും ഒറ്റവാലിക്ക് കുടിച്ചു.ഹോ! കോടലൊക്കെ പോകയുന്നപോലെ വായിനും മൂക്കിനുമൊക്കെ പോകവരുന്നപോലെ.എന്നാൽ തൊണ്ടക്ക് നല്ല ആശ്വാസം.

താഴേക്കു പോകാൻ മനസുവന്നില്ല അതോണ്ട് വീണ്ടും ലെച്ചുന്റെ കൂടെ കേറി കിടന്നു.അടുത്തുകിടന്നതറിഞ്ഞപോലെ ആ കൈ എന്നെ മാറോടടക്കി.നല്ല സുഖം. പുറത്തിപ്പോഴിം തുള്ളിയായി മഴ ചാറിക്കൊണ്ടിരിക്കുവാ.പുറത്തുനിന്നും അരിച്ചെത്തുന്ന തണുപ്പിൽ മൂടി പുതച്ചു കിടക്കാൻ തന്നെ എന്താ സുഗം.

വയറിൽ എന്തൊക്കെയോ ഉരുണ്ടമറിയുന്നപോലെ ആരോ വയറ്റിൽ കിടന്നു കരയുന്ന പോലെ എന്റേശ്വരാ ഞാനും ഗർഭിണിയായോ!!! ഗർഭണൻ!!!.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നോ രക്ഷ.വെറോന്നുവല്ല വിശപ്പിന്റെ വിളിയാണ്.ഇന്നലെ രാത്രി കഴിച്ചതാണ് നേരം വെളുത്തിത്രനേരമായിട്ടും ഒന്നും കഴിച്ചിട്ടില്ല ചുമ്മാതല്ല വയറു തള്ളക്കുവിളിക്കുന്നത്.എന്തു ചെയ്യാം താഴേക്കു ഇറങ്ങി പോകാൻ എന്തോ മടിപോലേ.മടിയല്ല എഴുന്നേനേറ്റു നടക്കാൻ വയ്യ എന്നതാണ് സത്യം.ലെച്ചുനെ നോക്കിയപ്പോൾ നല്ല ഉറക്കവാ അതിനെ ശല്യം ചെയ്യാൻ തോന്നിയില്ല.പാവം സ്റ്റെപ്പ്കയറരുതെന്ന് വൈദ്യർ പ്രതേകം പറഞ്ഞതാ, വേദന കാണും ഉറങ്ങിക്കോട്ടെ.കുഞ്ഞേച്ചിയോട് പറഞ്ഞാൽ ഉറപ്പായും കൊണ്ടുത്തരും എന്നാലും അവളുടെ മുന്നിൽ അപേക്ഷിക്കണമല്ലോ അതു വേണ്ട.അല്ലേലും ഇപ്പോഴത്തെ അവളുടെ സ്വഭാവം മനസിലാകുന്നതേയില്ലാ.എന്റെ ഇഷ്ട്ടം തുറന്നു പറഞ്ഞപ്പോൾ പുച്ഛിച്ചവൾ നന്ദൂട്ടിയുടെ മുന്നിൽ പെണ്ണുപിടിയനാക്കിയവൾ ഇപ്പോൾ അങ്ങനൊന്നും സംഭവിച്ചിട്ടില്ല എന്നപോലെയാ പെരുമാറ്റം.മിണ്ടാൻ വരുന്നു കെട്ടിപ്പിടിക്കുന്നു കാപ്പി കൊണ്ട് തരുന്നു എന്താണാവോ ആ താടകയുടെ മനസിലിരിപ്പ്.ആ എന്തു മൈരെങ്കിലുമാകട്ടെ ഇനിയുമവൾ ഊമ്പിച്ചോണ്ട് വന്നാൽ അടിച്ചവളുടെ വായിൽ കൊടുക്കും അത്രേയുള്ളൂ.

“”കിച്ചുട്ടാ……. ഡാ.. എഴുന്നേൽക്ക്…””

ലെച്ചുന്റെ കുലിക്കിവിളിയിലാണ് എപ്പോഴോ ഉറങ്ങിയ ഞാൻ ഉണർന്നത്.കണ്ണു ചിമ്മി കാഴ്ച്ച വ്യക്തമായപ്പൊൾ കണ്ടു കൈയിൽ ഒരു പാത്രവുമായി നിൽക്കുന്നവളെ.ലെച്ചു തല കട്ടിലിന്റെ ക്രസയിൽ ചാരിയിരിക്കയാ.ആദ്യമവൾ പാത്രം എന്റെ നേരെ നീട്ടിയെങ്കിലും പിന്നീട് അതു വേണ്ടാന്ന് വെച്ചു അമ്മമ്മയുടെ കൈയിൽ കൊടുത്തു.എന്താപ്പാ സംഭവം.ബെഡിൽ എഴുന്നേറ്റിരുന്നു.എത്തി വലിഞ്ഞു നോക്കിയിട്ടും ഒന്നും കണ്ടില്ല.

“”ഹാ ഉണ്ടാക്കാവെങ്കിൽ നിനക്കു തന്നെ അവന്റെ കൈയിൽ കൊടുത്തൂടെ കൊച്ചേ””

കുഞ്ഞേച്ചിയുടെ കൈയിൽ നിന്നും പാത്രം വാങ്ങി എനിക്കു തരുമ്പോൾ ലെച്ചു ചീരിയോടെ പറഞ്ഞു.എന്നാൽ അവളുടെ മറുപടി വാടിയൊരു ചിരിയാരുന്നു.അതൊന്നും മൈൻഡ് ആക്കാണ്ട് എന്റെ ശ്രദ്ധ മുഴുവൻ പാത്രത്തിലേക്കരുന്നു.

ഐവ്വ!!!കഞ്ഞി.ഇഷ്ട്ടായി ഇഷ്ട്ടയി പെരുത്തിഷ്ട്ടായി.പാത്രം മൂക്കോടടുപ്പിച്ചു ആഞ്ഞു മണത്തു.നല്ല തേങ്ങാപ്പാലിന്റെ മണം.എന്റെ കോപ്രായം കണ്ട് ലെച്ചു കുലുങ്ങി ചിരിക്കുന്നുണ്ട് മൈൻഡ് ചെയ്തില്ല.ഒരു സ്പൂൺ കഞ്ഞി കോരി കുടിച്ചു.ഉമ്മ്!! വേറെ ലെവൽ പാൽ കഞ്ഞിയാണ്.എന്റെ ഫേവെറൈറ്റ് സാദാനമാണ് പാൽ കഞ്ഞി.ഇവക്കെന്നോട് ഇഷ്ട്ടമില്ലെങ്കിലും എന്റെ ഇഷ്ട്ടങ്ങളൊന്നും മറന്നിട്ടില്ല.കഞ്ഞിടെ കൂടെ പയറുതോരനും ചുട്ടപപ്പടവും മാങ്ങാ ചമ്മന്തിയും. എരുവും മധുരവും ഉപ്പും പുളിയും എല്ലാം കൂടെ ചേർന്ന് അസാദ്യ ടേസ്റ്റ്. കഞ്ഞി വായിൽ ചെല്ലുമ്പോൾ പനി കയിപ്പാരുന്ന വായ്ക്ക് നല്ല ആശ്വാസം.പട്ടിണി കിടന്ന സിംഹത്തിന്റെ മുന്നിൽ ചിക്കൻ ബിരിയാണി കിട്ടിയപോലെ ആരേം നോക്കാണ്ട് കഞ്ഞി മട മടാന്ന് കുടിചിറക്കി.

“”ഹാ ഇവിടിരിപ്പെണ്ണെ… താഴെ പ്പോയി നീയെന്തോ ചെയ്യാനാ..””

മുറിവിട്ടു പോകാനൊരുങ്ങിയ കുഞ്ഞേച്ചിയെ തടഞ്ഞു കൊണ്ടുള്ള ലെച്ചുന്റെ ശബ്ദമാണ് കഞ്ഞിയിൽ നിന്നുള്ള ശ്രദ്ധ മാറ്റിയത്.അവൾ പോകാൻ വേണ്ടി നിൽക്കുവാ എന്നാൽ ലെച്ചുനു നിർബന്ധം ഇവിരിക്കാൻ.ഈ തള്ളക്കിതെന്തോന്ന്.

“”അല്ലമ്മേ എനിക്ക് താഴെ കുറച്ചു പണിയുണ്ട് “”

ഓ എന്താ പാവം! പറച്ചിലുകേട്ടാൽ തോന്നും എവ്‌ടെത്തെ പണി മുഴുവൻ ഇവളാചെയ്യുന്നതെന്ന് .

“”ഒരു പണിയുമില്ല ഈ മഴയത്തു നീ തനിയെ താഴെപ്പൊയി എന്തു കാട്ടനാ… ഇവിടിരി കൊച്ചേ””

ഒരൽപ്പം ശാസനയോടെ ലെച്ചു അവളുടെ കരം കവർന്നു.അവൾക്കിരിക്കണം എന്നൊക്കെയുണ്ട് പക്ഷെ ഞാൻ എങ്ങനെ പ്രതികരിക്കും എന്നതിലാണവൾക്ക് പേടി.നേരത്തെ അവളോട് ദേഷ്യ പെട്ടതല്ലേ അതാവും.ഇച്ചിരി പേടിയൊക്കെ നല്ലതാ കൊടും ഭീകരനാണൂ ഞാൻ!

അവൾ എന്നെ തന്നെ നോക്കി നിൽക്കാ അനുവാതത്തിനെന്നപോൽ.ഹാ അവളിവിടുന്നാൽ എനിക്കെന്താ ഞാൻ അവളെ പേടിക്കണ്ട ആവശ്യമില്ലല്ലോ.ഒന്നുല്ലേലും കഞ്ഞി കൊണ്ടു തന്നതല്ലെ അതിന്റെ നന്ദിയെങ്കിലും കാണിക്കണ്ടേ.ബെഡിൽ അവൾക്കിരിക്കാൻ എന്ന പോലെ ലേശം അനങ്ങിയിരുന്നു.നോട്ടം കഞ്ഞിയിലാരുന്നെങ്കിലും കടക്കണ്ണാൽ കണ്ടു അവളുടെ മുഖത്തൊരു മന്തഹാസം മിന്നിമറഞ്ഞത്.വട്ട് കേസ്.ലെച്ചുവും അവളും തമ്മിൽ എന്തൊക്കെയോ പറയുന്നുണ്ട്.അതൊന്നും മൈൻഡ് ചെയ്യാതെ പാത്രത്തിലെ അവസാന വറ്റും സ്പൂണിനാൽ വടിച്ചു ചവചരച്ചു.എത്തിവലിഞ്ഞു ടേബിളിൽ പാത്രംവെക്കാൻ തുനിഞ്ഞ എന്നെ സമ്മതിക്കാണ്ട് ലെച്ചു തന്നെ പാത്രം വെച്ചു എന്നിട്ടു നെരിയതിന്റെ ക്രാസകൊണ്ട് ചിറി തുടച്ചുതന്നു വീണ്ടും എന്നെ ആ മടിയിലേക്ക് കിടത്തി.വിരലുകൾ തന്റെ ജോലി ഏറ്റെടുത്തു.ഈ കിടപ്പിൽ നേരെ കാണുന്നത് കുഞ്ഞേച്ചിയെയാണ്.എന്റെ ഇടതുഭാഗം മാറിയാണവളിരിക്കുന്നത്.ലെച്ചുന്റെ കാലെടുത്തവൾ മടിയിൽവേച്ചു തീരുമാൻ തുടങ്ങി.

“”ഹാ വേണ്ട പാറു… ഒന്നാമതേ നിനക്കു വയ്യാണ്ടിരിക്കാ അതിന്റെ കൂടെ ഇതും വേണ്ട മോളേ””

ലെച്ചുന്റെ സ്നേഹ ശാസനം. ലെച്ചുനു ഇതെന്താ ഇതൊക്കെയവളുടെ ഓരോരോ സോപ്പിങ്ങല്ലേ. ഇതുപോലും മനസിലാക്കാത്ത പൊട്ടി ലെച്ചു.

“”സാരില്ലമ്മേ സ്റ്റെപ്പ്കയറരുതന്നല്ലേ വൈദ്യർ പറഞ്ഞേ…. വേദനയുണ്ടെന്നിക്കറിയാം””

അവൾ ചിരിക്കുന്നു.ഇതെന്തോന്ന് അമ്മായിഅമ്മയും മരിമോളും.അമ്മയാമ്മയും മരിമോളുമായാൽ കൊറച്ചൊക്കെയടിയും തള്ളക്കുവിളിയുമൊക്കെ വേണ്ടേ ഇതൊരുമാതിരി സ്നേഹിക്കലും കളിപ്പറച്ചിലും മാത്രം.കാണുന്നോർക്ക് ഒരെന്റർടണ്മെന്റൊക്കെ വേണ്ടേ.

അലഞ്ഞു നടന്ന കണ്ണുകൾ അവളിൽ വിശ്രമം കണ്ടെത്തി.ഒരിറുങ്ങിയ ചുരിതാറാണ് വേഷം ഇവളതിലെങ്ങനെ കയറിയോ ആവോ.അത്രക്കും ടൈറ്റ് കണ്ടിട്ടെനിക്ക് തന്നെ ശ്വാസം മുട്ടുന്നു.അപ്പോളത്തിട്ടിരിക്കുന്ന അവളുടെയാവസ്ഥായൊ.നോട്ടം ചെന്നെത്തിയത് മുഴുത്ത രണ്ട് അർത്തഗോളങ്ങളിലാ.എന്തൊരു കോഴുപ്പാണവകൾക്ക്.പിടിച്ചുടക്കാൻ കൈ തരിച്ചു.പാലുകാണുവാരിക്കുവോ ഏയ് സാധ്യത കുറവാ.എന്നാലും എന്തു മുഴുപ്പാ അവകൾക്ക്.കണ്ണുകൾ ഇടതടവില്ലാതെ അവളിൽ തന്നെ കറങ്ങി ആ ശങ്കുതോൽക്കും പിൻങ്കഴുത്തിലെത്തി.എന്തുരു നിറമാ അവിടെ.മുടി മൊത്തമായി മുകളിൽ വെച്ചു ബൺ ചെയ്തിരിക്കുവാ.എങ്കിലും കുഞ്ഞി മുടികളെ അവളുടെ പിങ്കഴുത്തിൽ ചുരുണ്ട് കിടക്കുന്നത് കാണാൻ നല്ല ചെലുണ്ട്.ഒരു നേരത്ത സ്വർണമാല അതിൽ പിണഞ്ഞു കിടക്കുന്നു.സൂക്ഷിച്ചു നോക്കണം അതു കാണണമെങ്കിൽ.കാരണം അവളുടെ നിറവും സ്വർണവും തമ്മിൽ

ഏതാണ്ട് ഒരേപോലെയൊക്കെയാ.നല്ല വിരിഞ്ഞ പുറം.ചുരിതറിന്റെ ഷോൾഡറോടു ചേർന്നു നഗനമായിടത്തു ഒരു കുഞ്ഞി കറുത്ത മറുക്.അതാ വിശാലാമായ പുറത്തിന് മാറ്റുകൂട്ടുന്നു.ഒതുങ്ങിയ ഇടുപ്പ് ആ ടൈറ്റായ ചുരിതാറിൽ അവളുടെ ആകാരവാടിവ് എടുത്തുകാണിക്കുന്നു. എന്തൊരു സ്ട്രക്ർ എന്റമ്മോ!!കണ്ണ് തള്ളിപോയി. ഇവൾ ഇത്രയും സുന്ദരിയാരുന്നോ.വർഷങ്ങൾക്ക് ശേഷം ഇത്രയും അടുത്തിവളെ കാണുന്നതിദ്യമാ.ഇവളുടുടെ ശരീര പ്രകൃതി എന്തിനോടൊന്നുപമിച്ചു പറഞ്ഞു തരും.ഹാ കിട്ടിപ്പോയി! നമ്മടെ ഇരട്ടസംഖ്യ എട്ടില്ലേ അതുപോലെ.മുകളിൽ വീർത്തിരിക്കുന്ന രണ്ടു മുലകളും താഴേക്കു വരുമ്പോൾ ഒതുങ്ങിയ ഇടുപ്പും വീണ്ടും താഴേക്കു വരുമ്പോൾ രണ്ടു മുട്ടൻ കല്ലുകെട്ടിവെച്ചിരിൽക്കുന്നപോലുള്ള രണ്ടു ലക്ഷണമൊത്ത കുണ്ടികളും.ഇതാണവളുടെ രൂപം.ആരുകണ്ടാലും ഒന്നോമനിച്ചു പോകുന്ന മുഖവും ആരുകണ്ടാലും ഒന്നു രസിച്ചു പോകുന്ന ശരീരവും.ആ ഒതുങ്ങിയ ഇടുപ്പിൽ എപ്പോം ഇത്തിരി തള്ളിചയുണ്ട് വെറോന്നുമല്ല കുഞ്ഞാവായുണ്ട്.അതോണ്ട് വയറ് വീർത്തിരിക്കാ.

“”എന്റെ പാറു ഈ തുണിയിട്ടിട്ടു നിനക്ക് ശ്വാസം മുട്ടുന്നില്ലേ””

ലെച്ചുന്റെ ശബ്ദമാണ് അവളുടെ ശരീരത്തിൽ അലഞ്ഞുതിരിഞ്ഞ മിഴികൾ പിൻവാങ്ങിയത്.ഇച്ചിരി ശാസനയുണ്ടാ വാക്കുകളിൽ.അവളെന്നാൽ ഒന്നും മിണ്ടാതെ ലെച്ചുന്റെ കാലും തിരുമിയിരിക്ക്യാ.

“‘അതമ്മേ… എല്ലാം ടൈറ്റായി ഇത്തിരിയെങ്കിൽ ലൂസായതിതാ അതാ ഞാൻ….””

ലൂസോ ഇതോ അപ്പോ ലൂസുള്ളതിനെ ഇവൾ എന്നാ പറയും.

“”ഹേ അപ്പോ ഇന്നലെ ഡ്രെസ്സ് വാങ്ങിയില്ലാരുന്നോ””

ലെച്ചുനത്ഭുതം.

“”അതില്ലമ്മേ… ഇന്നലെ വയികിട്ടു മഴയല്ലാരുന്നോ പിന്നെ ഞാനങ്ങു മറന്നും പോയി””

മുഖമുയർത്താതെ കാലിൽ പിടിച്ചാണ് പറച്ചിൽ.

“”കേട്ടോ കിച്ചു ഞാനിവളോട് പറഞ്ഞതാ ബാങ്കിൽ നിന്നും വരുമ്പോൾ നിനെയും കൂട്ടി തുണിവാങ്ങിക്കാൻ. എല്ലാം ഏറ്റുപ്പോയാളാ മറന്നേച്ചും വന്നിരിക്കുന്നു… ഇങ്ങനൊരു പെണ്ണ്””

കൈ കൊണ്ട് മുടിയൊന്നു കൊതിവിട്ടു.

അവൾ മറന്നതല്ല പറയാണ്ടിരുന്നതാ.പറഞ്ഞിരുന്നേലും ഞാൻ സമ്മതിക്കില്ലാരുന്നു.പിന്നെ അവൾക്ക് ഡ്രെസ്സെടുക്കാൻ എന്റെ പട്ടിപോകും.

“‘ആ ഇനിയിപ്പോ ചെക്കപ്പിന് മറ്റെന്നാൾ പോകുമ്പോൾ വാങ്ങാം””

ലെച്ചുന്റെ ആ പറച്ചിലാരുന്നു മറന്നിരുന്ന ആക്കാര്യം മനസിലേക്ക് ഇടിച്ചുകയറിയത് ശ്യാമേച്ചി!!.നാളെക്കഴിഞ്ഞാൽ എന്റെ ദിവസമാണ്.ശ്യാമേച്ചിയുമായുള്ള യുദ്ദത്തിന് എന്റെ പടവീരൻ കളത്തിലിറങ്ങുന്ന ദിവസം.ഹോ ഓർക്കുമ്പോൾ തന്നെ രോമങ്ങൾ എഴുന്നേറ്റു നിൽക്കുന്നു.അവരെ പറ്റി ഓർക്കുമ്പോൾ തന്നെ മനസിലേക്ക് വരുന്നത് ആ തടിച്ചു മലർന്ന ചുണ്ടിൽ എന്റെ കുട്ടനേയും ഇറുക്കിപ്പിടിച്ചു കണ്ണും മിഴിച്ചെന്നെ നോക്കുന്ന ചിത്രമാണ്. അവരുടെ ആ ഒരു രൂപം മാത്രം മതി ഒരു പാലഭിഷേകതിനു.എന്തൊരു ആക്രാന്തമാരുന്നു.അവരുടെ ഓർമകളിൽ കുട്ടൻ ഒന്നുണർന്നു.യാതൊരു കവചവുമില്ലാതിരുന്നതിനാൽ അവൻ നന്നായി തന്നെ പൊങ്ങി വന്നു.ഇന്നലെ രാത്രിയിലെപ്പോഴോ ഊരിമാറ്റിയതാണ്.അരക്കെട്ടിലെ മുഴപ്പ് ചുറ്റിനുമിരിക്കുന്ന രണ്ടു പെണ്ണുങ്ങളിൽ നിന്നും മറക്കാനായി കുട്ടനെ കാലിന്റിടയിലാക്കി ലോക്ക് ചെയ്തു.

റൂമിൽ തളംകെട്ടിനിന്ന നിശബ്ദതയെ ഞെട്ടിച്ചുകൊണ്ട് ഫോൺ റിങ് ചെയ്തു.ഞാനും ഒന്നു ഞെട്ടി എന്നത് വാസ്തവം.ആരപ്പാ ഈ നേരത്തൊരു വിളി.മാലുന്റെ കോട്ട കഴിഞ്ഞു എനി വൈകിട്ടേ വിളിക്കു പിന്നാരാ.

“”ആരാന്നു നോക്കു കിച്ചു””

ഫോൺ ശബ്ദം ആലോസരമായ്തോണ്ടാണോ എന്തോ ലെച്ചു ഫോൺ എന്റെ നേരെ നീട്ടി.കൈ നീട്ടി വാങ്ങും നേരം സ്‌ക്രീനിൽ നോക്കിയപ്പോൾ ചെറുതായൊന്നു വിറച്ചു.ശ്യാമേച്ചിയുടെ ഫോൺ കോളാണ്.ഈ പെണ്ണുമ്പുള്ള എന്തോയിന് വിളിക്കുവാന്നോ എന്തോ.വല്ലോം കമ്പി പറയാനാണെൽ പനിപിടിച്ചു തളർന്നു കിടക്കുന്നവസ്ഥയിലും കുട്ടൻസാർ എഴുന്നേറ്റു സല്യൂട്ട് അടിക്കുമെന്നത് തീർച്ച.ശ്ശെടാ! ഇതിപ്പോ എടുത്താലും എടുത്തിലേലും പ്രേശ്മാണല്ലോ.ഏതായാലും വരുന്നിടത്തു വെച്ചു കാണാം.കാൾ അറ്റന്റ് ചെയ്തു ചെവിയിലേക്കടുപ്പിച്ഛ്.

“”ഹലോ…””

കിടുത്തുപ്പോയി. അത്രക്കും വശ്യമായ സ്വരം കരണപടത്തിൽ തട്ടി പ്രതിഭജലിച്ചു.

“”ഹ… ഹലോ “”

ശബ്ദം നേരായായിട്ടില്ല ഇതുവരെ.

“”ന്തു പറ്റി ഇന്നു രാവിലെ കണ്ടില്ലല്ലോ””

ഹോ സമാദാനമായി!ഇതിനാരുന്നോ വിളിച്ചേ ചുമ്മാ ആലോചിച്ചു കാടുകയറി.എങ്ങനെ കാടുകയറാതിരിക്കും ശ്യാമെചിയുടെ പേര് മനസിലേക്ക് വരുമ്പോൾ തന്നെ താഴെ ഒരുത്തൻ ഉണരും പിന്നെ കഥ പറയണ്ടല്ലോ.

“”പോയോ… ഹലോ..””

“”ഹേ…യ്യ്.. ഇല്ല… പനിയാരുന്നു അതാ നടക്കാൻ ഇറങ്ങാഞ്ഞേ””

ലെച്ചുന്റെ മടിയിലേക്ക് ഒന്നുടെ അമർന്നു കിടന്നു.

“‘ഹെയ്യ് തീരെ വയ്യാല്ലോ.. ശബ്ദമൊക്കെ എന്തോ പോലിരിക്കുന്നല്ലോ… ഹോസ്പിറ്റലിൽ പോയോ””

എന്റമ്മോ ഇതെന്തോന്ന് സൂപ്പർ ഫാസ്റ്റോ.ഒരു നിർത്തുവേണ്ട മറുപടി കൊടുക്കാൻ.

“”കിച്ചു…””

ശബ്ദം അൽപ്പം കടുത്തിട്ടുണ്ട്.

“”ഹാ””

“”നീ ഇടക്കിതെവിടെ പോകുന്നതാ””

“”അങ്ങനെ ഒന്നുല്ല””

“”ഹ്മ്! ഹോസ്പിറ്റലിൽ പോയോ?””

“”ഇല്ല””

“”അതെന്താ…ഞാൻ വരാണോ…ഷോപ്പിൽ പോകാനായി റെഡിയാകുവാരുന്നു.. വേണേ അവിടെ കയറിയിട്ട് പോകാം””

എന്റീശോയേ ചേച്ചി എങ്ങോട്ട് വന്നാൽ ശെരിയാവൂല്ല. അവരുടെ ആ മലർന്ന ചുണ്ട് കാണുമ്പോൾ തന്നെ എന്റെ പിടി വിട്ടുപോകും.വേണ്ട വേണ്ട!

“”ഏയ് അത്രക്ക് കൊഴപ്പമില്ല… ഇന്നലെ മഴ നനഞതിന്റെയാ…ചുക്ക് കാപ്പി കുടിച്ചു…ഒന്നു റെസ്റെടുത്താൽ മാറാവുന്നതേയുള്ളു””

ദൃതി വെച്ചു പറഞ്ഞു തീർത്തു.എങ്ങാനും അവർ എങ്ങോട്ട് കെട്ടിയെടുത്താൽ തീർന്നു.അവരൊന്നും ചെയ്തില്ലേലും എന്റെ പിടിവിട്ടു പോകും അത്ര തന്നെ.ഒന്നാമത് നേരെ ശ്വാസം പോലും വിടാൻ കഴിയുന്നില്ല ഇനിയവരും കൂടെ വന്നാൽ അതൂടെ താങ്ങാനുള്ള ശേഷി എന്റെ കുഞ്ഞു ശരീരതിനില്ല.

“”ആ ശെരി എന്നാൽ വരുന്നില്ല””

ചിരിക്കയാണ്.എന്റെ വെപ്രാളം കണ്ടിട്ടാൾക്ക് ചിരിയാ.സത്യാവസ്ഥാ എനിക്കല്ലേ അറിയൂ.

“”ഹാ ശെരിയെന്നാൽ…ഹാ പിന്നേ… എന്റെ കുട്ടൻ പനിയൊക്കെ പെട്ടന്ന് മാറ്റി ഉഷാറായിക്കോ… മറ്റെന്നാൾ ഓർമയുണ്ടല്ലോ””

അറിയാടി പൂറി നിന്റെ തേനരുവിയിൽ എന്റെ കുട്ടൻ ഊളിയിടുന്ന സുവർണദിനം .ഹോ ഓർക്കാമ്പോൾ തന്നെ എന്തോ പോലെ.

“”ഹാ വെക്കുവാണേ…റെസ്റ്റടുത്തോ “”

ശബ്ദത്തോടുള്ള ഒരുമ്മയും തന്നു ശാമേച്ചി ഫോൺ വെച്ചു.

ഹോ! എന്തെല്ലാം ചിന്തിച്ചു കൂട്ടി.എല്ല്ലാം വെറുതെ.അല്ലേലും എല്ലാത്തിനും ഓവർ തിങ്ക് ചെയ്യുന്നത് എനിക്കൊരു പതിവാ.ഫോണും നെഞ്ചിൽ വെച്ചു കാലുകൊണ്ട് കുട്ടനെ ഒന്നുടെ അമർത്തി ഞെരിച്ചു ശ്യാമേച്ചിയുടെ വാക്കുകൾ ഒന്നുടെ മനസിലിട്ട് റിവൈണ്ട് ചെയ്തു.

അയ്യോ!എവിടെ വേറെ രണ്ടാളില്ലാരുന്നോ.തല തിരിച്ചു നോക്കിയപ്പോൾ കണ്ടു എന്നെ തന്നെ നോക്കിയിരിക്കുന്ന ലെച്ചുനെ.ഈശ്വരാ എനി എന്തെല്ലാം ചോദ്യങ്ങൾ നേരിടേണ്ടി വരുവോ ന്തോ.ആരാ വിളിച്ചെന്നു ചോദിച്ചാൽ എന്തോ പറയും.അമ്മയാണെന്ന് പറയാൻ പറ്റില്ല തോട്ടുമുൻപല്ലേ അമ്മ വിളിച്ചേ പിന്നെയാരാന്നു പറയും.ശ്യാമേച്ചിയാണെന്ന് പറയാം മാലുനെ പോലെ കിള്ളി കിള്ളി ചോദിക്കില്ലാരിക്കും.ഹെയ്യ് ഇവ്വളുടെ തബല വായന ഇതുവരെ നിന്നില്ലേ.ലെച്ചുനെ നോക്കി ഒന്നും ചിരിച്ചു.പോരേ പൂരം മാലപ്പടക്കത്തിന് തിരി കൊളുത്തിയപോലെ

“”ആരാ വിളിച്ചേ””

കണ്ണു കൂർപ്പിച്ചു നോക്കുവാ.ഈശ്വരാ ഭഗവാനെ നല്ലതു ചെയ്താൽ നല്ലതു കിട്ടണേ!

“”ശ്യാമേച്ചിയാരുന്നു””

“”ഏത്.. നമ്മടെ ശ്യാമായോ””

അവിടെ അക്ഷചാര്യമാണ് ഭാവം.ആണെന്ന് തലയാട്ടി.

“”അല്ല അവളുമായി നിനക്കെങ്ങനെ പരിചയം””

ശ്ശെടാ ഈ തള്ളയിതു വിടുന്ന ലക്ഷണമില്ലല്ലോ.

“”അത്… ഇന്നലെ ഇവിടെയുണ്ടാരുന്നാല്ലൊ… അപ്പോ പരിചയപ്പെട്ടു””

“”ങ്ഹേ… അപ്പോഴേക്കും നമ്പറൊക്കെ കൊടുത്തോ..””

കോപ്പ്!എനിക്കാണ് തെറ്റു പറ്റിയത് ലെച്ചു കൂടുതൽ ചോദ്യമൊന്നും ചോദിക്കില്ലെന്ന് കരുതിയ ഞാനാണ് പൊട്ടൻ.ഒന്നുല്ലേലും മാലുന്റെ അമ്മയാണെന്ന് ഓർക്കേണ്ടതാരുന്നു.

“”ആട്ടെ ഇപ്പോ എന്തിനാണ് വിളിച്ചേ””

“”അത്… ഇന്നു നടക്കാൻ കാണാത്തോണ്ടു… എന്തുപറ്റിയതാണെന്നറിയാൻ..””

“”അല്ല നീ നടക്കാൻ പോകുന്നതൊക്കെ അവൾ എങ്ങനറിഞ്ഞു””

ചോദ്യത്തിന് മേലെ ചോദ്യങ്ങളാണല്ലോ എന്റീശോയെ!

“”എന്റെ പൊന്നു ലെച്ചു.. ഇന്നലെ ആ ചേച്ചിയിവിടെ വന്നപ്പോളഴാ വർഷങ്ങൾക്ക് ശേഷം ഞങ്ങൾ കാണുന്നത് തന്നെ.പിന്നെ അന്ന് രാവിലെ അതുവഴിയാണ് ഞാൻ നടന്നു പോയത് പോലും. അവർ എന്നെ കണ്ടു ഇവിടെ വന്നപ്പോൾ മനസിലായി അതു ഞാനാണെന്ന് അപ്പോള് എന്തേലും ആവശ്യമുണ്ടെൽ വിളിക്കാനായി അവരാണെന്റെ നമ്പർ വാങ്ങിയത്.ഇന്നു നടക്കാൻ കാണാതോണ്ട് ഒന്നു വിളിച്ചു തിരക്കിയതാ… പോരേ… എന്റമ്മോ എന്തോന്നിതു പോലീസോ… ഹോ””

ചിരിക്ക്യാ.ഹോ ലവൾ ലെച്ചുന്റെ കാലുപിടിക്കയാനെങ്കിലും ഞങ്ങൾ സംസാരിച്ചതെല്ലാം കേട്ടിട്ടുണ്ട്.

“”വന്നിട്ടു ഒരാഴ്ചപോലും ആയില്ലലോ അതിനു മുന്നേ സുഖവിവരങ്ങൾ തിരക്കാൻ ആളുകളായല്ലോ””

ഒരു പ്രതേക ടോണിൽ കളിയാക്കുന്ന രീതിയിലാണ് പറച്ചിൽ.സ്വാഭാവികമായും തല താന്നു പോയി.കുഞ്ഞിപ്പിള്ളേർ തെറ്റു ചെയ്യുമ്പോൾ കാണിക്കുന്നപോലെ ചുണ്ടും പിളർത്തി കിടന്നു.എന്റെ ആ എക്സ്പ്രസ്ഷൻ ഞാൻ കണ്ടിരുന്നേൽ ഉറപ്പായും ചിരിച്ചുപോയേനെ പിന്നാണോ ലെച്ചു.ആള് പൊട്ടി ചിരിച്ചു.ആ ചിരി മുറിയാകെ പ്രതിഫലിച്ചു.

“”ഹാ മാലൂ അറിയേണ്ട ശ്യാമയുമായുള്ള കൂട്ട്””

തലയിലൊരു കൊട്ടു തന്നു പറഞ്ഞു.വേദനിച്ചില്ല എന്നലും ചുമ്മ തലയും തിരുമ്മി നല്ലപോലെ ഞെളിഞ്ഞു കിടന്നു.

“”അതെന്താ””

“”ഇത്രക്കും കൂട്ടായിട്ടും മാലു നിന്നോട് ശ്യാമെയുമായുള്ള പ്രശ്നം എന്താന്ന് പറഞ്ഞിട്ടില്ലേ””

“”അതെന്തോ കുഞ്ഞിനാളിലെ ചെറിയ പ്രശനം എന്തോ ആണെന്നാ അമ്മ പറഞ്ഞിട്ടുള്ളത്””

അവര് തമ്മിൽ കുഞ്ഞിലെയുള്ള എന്തോ പ്രശ്നം എന്നതിലുപരി മറ്റൊന്നും മാലൂ പറഞ്ഞിട്ടില്ല.നാട്ടിലെ എല്ലാരുടെയും വിശേഷം മാലൂ പറയുമാറുന്നെങ്കിലും ഒരിക്കൽ പോലും ശ്യാമെചിയുടെ വിശേഷം ഞങ്ങളുടെ ഊണു മേശയിൽ സംസാര വിഷമായിട്ടില്ല എന്നതാണ് സത്യം.അതിനു പിന്നിൽ മറ്റയെന്തോ കാര്യമുണ്ടെന്നുർപ്പാ.

“”കുഞ്ഞു നാളിൽ അവർ നല്ല കൂട്ടരുന്നു.അവര് വലുതായപ്പോഴാ വഴക്കിട്ടത്””

“”എന്തിനു””

“”അതോ… നിന്റച്ഛന് വേണ്ടി””

ഞെട്ടിപ്പോയി!അച്ചനു വേണ്ടിയോ ലെച്ചുയിതെന്തോന്നാ പറയുന്നത്.

“‘എന്തോന്നാ ലെച്ചു ഒന്നു തെളിച്ചു പറ”‘

എന്നെ ഒന്നു നോക്കി ബെഡിൽ ഒന്നുടെ നിവർന്നിരുന്നു തല ഒന്നുടെ പിടിച്ചാ മടിയിലേക്ക് അമർത്തിയിട്ട് കഥ പറയാൻ റെഡിയായി.കേൾക്കാനായി ഞങ്ങൾ രണ്ടാളും.

“”പറഞ്ഞല്ലോ രണ്ടാളും നല്ല കൂട്ടാരുന്നുന്ന്… കൂട്ടെന്നു പറഞ്ഞാൽ ഒരാളില്ലാതെ മറ്റാൾക്ക് പറ്റില്ല എന്നു പറയില്ലേ അതുപോലെ… ഏതാണ്ട് പണ്ടത്തെ നിങ്ങളെ പോലെ…””

എന്തോ ഓർത്തെന്ന പോലെ ലെച്ചു ചിരിച്ചു. കണ്ണുകൾ ചതിച്ചു അവൾക്ക് വേണ്ടി തിരഞ്ഞു.അവസാനം ആ കാപ്പിക്കണ്ണുകളുമായിടാഞപ്പോൾ ഒരു പിടച്ചിലോടെ അവൾത്തന്നെ പിൻവാങ്ങി.

“”ശ്യാമ സമാദാനപ്രിയയാരുന്നു എന്നാൽ മാലൂ ഭയങ്കര വാശികാരിയും.എന്നാൽ ഒരിക്കൽ പോലും അവർ തമ്മിൽ വഴക്കിടുന്നതു ഞാൻ കണ്ടിട്ടില്ല.എല്ലാർക്കും അസൂയയാരുന്നു അവരുടെ സൗഹൃദം.ഏതാണ്ട് അവര് ഡിഗ്രിക്കു പഠിക്കുന്ന സമയം, സ്ഥലമാറ്റം കിട്ടി സച്ചി ഇവിടുത്തെ വില്ലേജാഫീസിൽ വരുന്നതും മാലുനെ കണ്ടിഷ്പ്പെടുന്നത്തും.ആദ്യ കാഴച്ചയിൽ തന്നെ സച്ചിയെ മാലുനും ഇഷ്ട്ടമായി.എന്നാൽ തമ്മിൽ തുറന്നുപറയാതെ കണ്ണുകാളാൽ അവർ പ്രണയിച്ചു.പ്രണയത്തിൽ സർവവും മറന്ന മാലൂ അറിഞ്ഞില്ല തന്റെ പ്രിയ സുഹൃത്തും സച്ചിയെ പ്രണയിക്കുന്ന വിവരം.സച്ചി മാലുനെ നോക്കുന്ന ഓരോ നോട്ടവും ശ്യാമ വിചാരിച്ചത് അവളെയാകുമെന്നാ. ആ സമയങ്ങളിൽ ഒരിക്കൽ പോലും മാലുവും ശ്യാമയും തങ്ങളുടെ ഇഷ്ട്ടം തുറന്നു സംസാരിച്ചിരുന്നില്ല. അങ്ങനെ ഒരു ദിവസം സച്ചിയവന്റെ പ്രണയം മാലുനോട് പറഞ്ഞു അതും ശ്യാമയുടെ മുന്നിൽ വെച്ചു.സച്ചിയെ ഇഷ്ട്ടമുള്ളതുകൊണ്ട് തന്നെ മാലു അവന്റെ പ്രണയത്തെ സ്വീകരിക്കുകയും ചെയ്തു.””

ലെച്ചുവോന്നു നിർത്തി.ഇപ്പോഴുമാചിരി മുഖത്ത് തെളിഞ്ഞു നിൽക്കുന്നുണ്ട്.

“”എന്നിട്ട്””

അതു ചോദിച്ചത് ഞാനാരുന്നില്ല ലോ ലവളാരുന്നു.ബാക്കി കേൾക്കാൻ എനിക്കും ആഗ്രഹമുണ്ടായതിനാൽ ലെച്ചുനായി കാതോർത്തു.ലെച്ചു തുടർന്നു:

“”എന്നിട്ടെന്താകാൻ ഹാലിളകിയ ശ്യാമ സച്ചിയുടെ നേരെ കയർക്കുകയും ആക്രോഷിക്കുകയും ചെയ്തു അതിൽ കാര്യമായ ഫലമൊന്നും കണ്ടിരുന്നില്ല എന്നുമാത്രമല്ല അവളുടെ മുന്നിൽ കൂടെ തന്നെയവർ പ്രണയിച്ചു നടന്നു.പോരേ പൂരം അവൾ നേരെ വന്നു ഇവിടുത്തെ അദ്ദേഹത്തിനോടും എന്നോടും പറഞ്ഞു ഭയങ്കര പ്രശനമാക്കി.അവളുടെ വിചാരം മാലുനെ ആ ബന്ധത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്നാണ്.എന്നാൽ സംഭവിച്ചത് മറ്റൊന്നാ അദ്ദേഹം നേരെ പോയി കല്യാണമാലോചിക്കുവാ ചെയ്തതു.അവളുടെ പഠുത്തം കഴിഞ്ഞു വിവാഹം നടത്താം എന്ന വ്യവസ്ഥയിൽ അവർ തീരുമാനിച്ചു.താൻ ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടക്കുന്നില്ലെന്ന് കണ്ട ശ്യാമ കോളേജുള്ള ഒരുദിവസം മാലുനെ എന്തൊക്കെയോ പറഞ്ഞു ഒരു ക്ലാസ് റൂമ്മിൽ പൂട്ടിയിട്ടു.അവളെയൊന്നു പേടിപ്പിക്കണമെന്നെ കരുതിയുള്ളു എന്നാൽ ഓക്സിജൻ തീരയും കിട്ടാത്ത മുറിയാരുന്നത്.കുഞ്ഞിലേ ശ്വാസ പ്രശനമുണ്ടാരുന്ന മാലുനു അതു താങ്ങാവുന്നതിനുമപ്പുറമാരുന്നു പോരാത്തതിനിരുട്ടും.എന്തോ തോന്നി സെക്യൂരിറ്റി വന്നു ഡോർ തുറക്കുമ്പോൾ കാണുന്നത് ബോധംമില്ലാതെ കിടക്കുന്ന മാലുനെയാണ്. കൃത്യ സമയത്തേതിയോണ്ട് രക്ഷിക്കാനായി.മൂന്ന് മാസം വേണ്ടിവന്നവൾക്ക് സാദാരണ ജീവിതത്തിലേത്താൻ.ആരും പ്രതീക്ഷിച്ചതല്ലാരുന്നു ശ്യാമയുടെ ഇങ്ങനൊരു മുഖം.വീട്ടിൽ വന്നതിനു ശേഷം അവൾ മാലുനെ കാണാനും സംസാരിക്കാനും ശ്രമിച്ചെങ്കിലും മാലൂ ഒന്നിനും തയാറായില്ല.അന്നുതോട്ടിന്നോളം അവർ തമ്മിൽ മിണ്ടിയിട്ടില്ല എന്തിനവളെ കാണുക പോലും ചെയ്തിട്ടില്ല.എന്നാൽ നാണിയോടവൾക്കൊരു ദേഷ്യവുമില്ല.വരുമ്പോഴൊക്കെയവളെ എവിടേക്ക് വിളിക്കുകയും കാര്യം തീരക്കുവേം ഒക്കെ ചെയും.ശ്യാമയുടെ ബന്ധം വേർപെട്ട വിവരമറിഞ്ഞിട്ടുപോലും അവൾ ഒന്നു വിളിച്ചു തിരക്കാണോ ഒന്നും മുതിർന്നിട്ടില്ല.അല്ലേലും മാലുന്റെ സ്വന്തം സാധനങ്ങൾ അവളുടെ അനുവാദം കൂടാതെ ആരു തട്ടിയെടുക്കാൻ നോക്കിയാലും അവരോടൊന്നുമവൾ ശെമിക്കില്ല! “”

എനിക്ക് ചിരിയാണ് വന്നത് ശ്യാമെചിയുടെ പിന്നിൽ എങ്ങൊരു ഫ്ലാഷ്ബാക്ക് സ്വപ്നെപി വിചാരിച്ചിരുന്നില്ല.എന്നാലും ഈയൊരു കാര്യത്തിന് എത്രയും വർഷങ്ങൾ ആരെങ്കിലും മിണ്ടാതിരിക്കുവോ.അയ്യേ!കൊച്ചു പിള്ളാരേപോലെ.

എന്നാലുമെന്റെ അച്ചാ നിങ്ങളൊരു സംഭവം തന്നെ. ചുമ്മാതല്ല അമ്മ അച്ഛനെയെങ്ങും തനിച്ചു വിടാത്തെ ആരേലും കൊത്തിക്കൊണ്ട്പോയാലോ.എന്നാലുമെന്റെ ശ്യാമേച്ചി നിങ്ങളെ കൊള്ളാലോ പ്രേമിച്ചാളുടെ മോന്റെ കൂടതന്നെ നിങ്ങൾക്ക് കുത്തിമറിയണവല്ലോ.ഏതായലും നമുക്കെന്താ.ഓരോന്നാലോചിച്ചു കിടന്നതും കണ്ണുകൾ മാണ്ടുപോയി.

അകലെയെവിടോ നിന്നുള്ള പള്ളിയുടെ വാങ്ക് വിളി കേട്ടാണ് ഉറക്കമുണരുന്നത്.അടുത്തു ലെച്ചുവോ കുഞ്ഞേച്ചിയോയില്ല.ആരോ പുതപ്പുകൊണ്ടെന്നെ പുതപ്പിച്ചിട്ടുണ്ട്.കൈ പരതിയപ്പോൾ ഫോൺ കൈയിൽ തടഞ്ഞു.രണ്ടു മണി കഴിഞ്ഞിരിക്കുന്നു.ഇത്രയും സമയം ഉറങ്ങിയോ.അടിവയറ്റിൽ നല്ല വേദന.ഒന്നുടെ ബെഡിൽ ചടഞ്ഞിരുന്നിട്ട് എഴുന്നേറ്റു.നേരെ ബാത്‌റൂമിലേക്ക്‌ വെച്ചു പിടിച്ചു.ഷോർട്സ് താഴ്ത്തി കുട്ടനെ സ്വതന്ത്രനാക്കി.ക്ലോസേറ്റിലേക്ക് നീട്ടി മുള്ളി.

ഹൂ എന്തോരാശ്വാസം!ഇന്നലെ എപ്പോഴോ മുള്ളിയത് പിന്നിപ്പഴാ ഒന്നു മുള്ളുന്നത്.അവസാന തുള്ളിയും നിക്ഷേപിച്ചു ഫ്ലെഷ് ചെയ്തു.ടാപ്പ് തുറന്നു ഇത്തിരി വെള്ളം കുട്ടന് മേലെ ഒഴിച്ചു.തുള്ളിപ്പോയി.അത്രക്കും മ്യാരകമായ തണുപ്പ്!കഴുകി വേഗം തന്നെ കുട്ടനെ അകത്താക്കി.മുഖമാകെ പശപശപ്പു പോലെ വിയർത്തതാ.ചുക്ക് കാപ്പി ഫലം.ടാപ്പോൺ ചെയ്തു ദേഹത്ത് വെള്ളം വീഴാങ്ങിരിക്കാൻ ഉരഭാഗം പിന്നോട്ട് തള്ളി വെള്ളം കൈ കുമ്പിളിലാക്കി മൂന്നുവേട്ടം മുഖത്തടിച്ചു മുഖം കഴുകി നല്ല ആശ്വാസം.ഹാങ്ങാറിൽ നിന്നും ടവ്വൽ എടുത്തപ്പോൾ അവിടിരുന്ന ടൂത്തബ്രെഷ് എന്നെ നോക്കി കൊഞ്ഞനം കുത്തുന്നപോലെ തോന്നി.

ഓ ഷിറ്റ്!പല്ലുതേച്ചില്ലലോ.ഷെയ്യ് പല്ലുതേക്കാണ്ടാ കഞ്ഞിയും കാപ്പിയുമെല്ലാം അകത്താക്കിയത്.മോശം മോശം.ശേ എന്നാലും ലെച്ചുവും ലവളും എന്തോ വിചാരിച്ചു കാണും.ആ വിശപ്പിൽ വാ പോലും കഴുകാതാ കഞ്ഞി വലിച്ചു കുടിച്ചത്.ആ പിന്നെ അവരെന്തോ വിചാരിച്ചാലും എനിക്കു രണ്ട് കിണ്ടിയാ.പല്ലല്ലേ അല്ലാണ്ട് തൂറിയിട്ട് കുണ്ടിയൊന്നും കഴുകാതിരുന്നില്ലല്ലോ.അല്ലേൽ തന്നെ ആനയൊക്കെ എത്ര പല്ലു തേക്കുന്നു.

ഓരോന്നു പറഞ്ഞു സ്വയം ആശ്വസിച്ചു പേസ്റ്റിന്റെ ആത്മാവിനെ ബ്രഷ്ലേക്ക് പകർന്നു.കണ്ണാടിയിൽ നോക്കി നല്ല രീതിക്ക് പല്ലുതേച്ചു ബാത്രൂംവിട്ടിറങ്ങി.

നേരെ താഴേക്കു വെച്ചു പിടിച്ചു.സ്റ്റെപ്പോരോന്നായി ഇറങ്ങി വന്ന എന്നെ വരവേറ്റത്തു താഴെ ഡൈനിംഗ് ടേബിളിനരികിലിരിക്കുന്നവളുടെ ചേഷ്ട്ടകളാരുന്നു .ഒരുനിമിഷം മിഴികൾ അവളിൽ തന്നെ തറച്ചുനിന്നുപോയി.അവൾക്കെതിർവശത്തായി അമ്മമയുമുണ്ട്.അവൾക്ക് മുന്നിലായി ഒരു സ്റ്റീൽ പാത്രം നിറയെ എരുമ്പുംപുളിയിരിപ്പുണ്ട്.അതിലാണവളുടെ അഭ്യാസം മൊത്തം.പാത്രത്തിൽ നിന്നും പുളിയെടുത്തു അവളുടെ കൈയിലിരുന്ന കുഞ്ഞി പാത്രത്തിലെ മുളകുകൂട്ടത്തിൽ മുക്കിയാണ് വായിലേക്ക് വെച്ചു വെക്കുന്നത്.ആ മുല്ലമുട്ടുകൾ പോലുള്ള നിരയോത്ത പല്ലുകൾക്കിടയിൽ പുളിവെച്ചു ഒറ്റക്കടിയാണ്.ആ ഇരുമ്പും പുളിക്ക് എത്രത്തോളം പുളിയുണ്ടെന്നു അവളുടെ മുഖത്തൂന്നറിയാം.കണ്ണൊക്കെ ഇറുക്കിയടച്ചു കവിളൊക്കെ അകത്തേക്ക് ചൊട്ടിച്ചു ചുണ്ടൊക്കെ കൂർപ്പിച്ചാണ് കക്ഷി പുളി തൊണ്ടക്കൂന്നിറക്കുന്നത്.എരുവും പുളിയും തൊണ്ടക്കുഴി കടന്നപ്പോൾ കയ്യൊക്കെയിട്ടടിച്ചു അതിന്റെ പുളി പ്രകടിപ്പിക്കുന്നുണ്ട്.കൗതുകത്തോടെ അവളുടെ ഓരോ അക്ഷനും ഒപ്പിയെടുത്തു. അവളുടെ എക്സ്പ്രസ്ഷൻ കണ്ട് കൊതിതോന്നിയാവും ലെച്ചുവും ഒരു പുളിയെടുക്കാൻ നോക്കി എന്നാൽ അവളത്തിന്‌ സമ്മതിക്കാതെ പാത്രത്തോടെ അവളുടെ മടിയിലേക്ക് പൂഴ്ത്തി.ചുണ്ടു കൂർപ്പിച്ചു കുഞ്ഞിപിള്ളേരെ പോലെ പരിഭവമെന്തോ പറഞ്ഞു.എന്താന് ഞാൻ കേട്ടില്ല.അതിനു ലെച്ചുവും എന്തോ പറഞ്ഞു അതുകേട്ടിപ്പോളവള് പാത്രം ടേബിളിൽ വെച്ചിട്ടു അതിൽ ഏറ്റവും കുഞ്ഞൊരു പുളിയെടുത്തു ലെച്ചുനു കൊടുത്തു.എന്നിട്ടു ‘ഇനിയും ചൊദിക്കരുതു’ എന്നവണ്ണം ചുണ്ടൂകൾ കൂർപ്പിച്ചു പറഞ്ഞു.അവളുടെ പരാക്രമണം കണ്ടപ്പോൾ ലെച്ചു പൊട്ടിച്ചിരിച്ചു.ഞാനും ചിരിച്ചുപോയി എന്നാൽ അവസാന സ്റ്റെപ്പിൽ നിൽക്കുന്നതുകൊണ്ട് എന്നെ ആരും കണ്ടില്ല.ലെച്ചുന്റെ ചിരി കണ്ടപ്പോൾ ആദ്യമൊന്നവള് ചമ്മിയെങ്കിലും പിന്നതൊരു പൂർണേന്ദുവായി.ആരെയുവും മയക്കുന്ന ചിരിയവളുടെ വദനങ്ങൾ പൊഴിച്ചു.ആ ചിരിയിലവളുടെ വലതെ കവിളിലെ നുണക്കുഴി തെളിഞ്ഞു വന്നു.അത്ഭുതം കൂറി അവളെ തന്നെ നോക്കി നിന്നുപൊയി.ഒരു സമയം എന്തോരം കൊതിച്ച ചിരിയാ ഈ വലത്തെ നുണക്കുഴിക്കാട്ടിയുള്ളത്.ആ ചിരിയവളുടെ പൊതുവെയുള്ള സൗന്ദര്യത്തിന്റെ മാറ്റ് പതിന്മടങ്ങു കൂട്ടുന്നുണ്ട്.അതെ ചിരിയോടെ കണ്ണുപായിച്ചവൾ സ്റ്റെപ്പിൽ ചിരിയോടെ നിൽക്കുന്ന എന്നെ കണ്ടിട്ടാവണം ആ കാപ്പികണ്ണുകൾ തിളങ്ങി.ആ തിളക്കത്തിന് മോടിക്കൂട്ടാണെന്നപോലെ കുരുവന്നു ചുവന്ന കവിളുകൾ ഒന്നുടെ ചുവന്നു തുടുത്തു.അവളുടെ കണ്ണുകൾ എന്റെ മുഖമാകെ ഓടി നടന്നു അവസാനം കണ്ണുമായി തന്നെ കൊരുത്തു.ആ കാപ്പികളിൽ വിവേചിച്ചറിയാൻ കഴിയാത്ത ഭാവങ്ങൾ മിന്നിമായുന്നു.പണ്ടെപ്പോഴോ കണ്ടുമറന്ന ഭാവങ്ങൾ.എന്നോടുള്ള പ്രണയമല്ലെയത്!!!?

ആ ചിന്താ തലച്ചോറിലെത്തിയപ്പോൾ തന്നെ ഹൃദയം ക്രമാതിതമായി മിടിച്ചുതുടങ്ങി.ശരീരമാകെ ഒരു കുളിരു വന്നു മൂടി.

“”ഹാഎഴുന്നേറ്റോ,എന്തോരുറക്കമാരുന്നു””

കാതിലേക്ക് പതിച്ച ലെച്ചുന്റെ ശബ്ദമാരുന്നു സ്വപ്നങ്ങളിൽ നിന്നുമുണർതിയത്.ലെച്ചുവിന് ചിരിയാൽ മറുപടി നൽകി കസേര വലിച്ചിട്ട് ഡൈനിംഗ് ടേബിളിനരികിലിരുന്നു.അവൾ പാത്രം ടേബിളിൽ വെച്ചു വീണ്ടും പുളിതീറ്റി തുടങ്ങി.മുളകിൽ മുക്കി വായിലേക്ക് വെക്കുന്ന കൂട്ടത്തിൽ കണ്ണുകൊണ്ട് ‘വേണോ’എന്നു ചോദിക്കുകയും ചെയ്തു.എന്നാൽ അതിനൊന്നും മിണ്ടാതെ അവളെ തന്നെ നോക്കിയിരുന്നു.അവളുടെ കണ്ണുകളും എന്നിൽ തന്നെയാ.എന്തൊക്കെയോ പറയാൻ എന്ന പോലെ.കണ്ണിൽ നോക്കികൊണ്ട് തന്നെ ഒരുപുളിയെടുത്തവൾ കഴിച്ചു.കഴിച്ചതിന്റെ എക്സ്പ്രെഷൻ മൊത്തം കഴിഞ്ഞു ചമ്മിയവൾ മിഴി മാറ്റി.ആപ്പോഴും ചുണ്ടിൽ ചിരി മായാതെ സൂക്ഷിച്ചിച്ചു.

“”ന്നാ കഴിക്ക്””

ടേബിളിൽ മൂടിവെച്ച കഞ്ഞിയും പാത്രവും എനിക്കു നേരെ നീക്കിവെച്ചു ലെച്ചു പറഞ്ഞു.ചിരിച്ചുകൊണ്ടു ഒരു സ്പൂൺ കഞ്ഞിയിറക്കി.

ഉംഹും! പാൽകഞ്ഞിയാണ് നേരത്തേതിൽ ടേസ്റ്റ് തോന്നിക്കുന്നു.ഒരു നിമിഷം കണ്ണടച്ചു ആ രുചി നാവിൽ മുകുളങ്ങളിൽ തൊട്ടു തലോടി ആമാശയം എത്തുന്നതവരെ ആസ്വദിച്ചു.പിന്നെ ഓരോ സ്പൂണായി കുടിച്ചു. ചമ്മന്തിയിലെ ചെറിയ മാങ്ങാ കഷങ്ങൾ ഇടക്കിടെ വായിൽ തടയുന്നു.അതിനാണേ ഒടുക്കത്തെ പുളിയും എരുവും.കഞ്ഞിയിലെ തേങ്ങായുടെ ലേശം മധുരവും മൊത്തത്തിൽ ഞെരിപ്പൻ കോമ്പിനേഷൻ.

“”പെണ്ണിന്റെ ഒരുയാക്കവേ””

ഇടക്ക് കഞ്ഞിയിൽ നിന്നും കണ്ണ് കുഞ്ഞേച്ചിയിലേക്ക് മാറിയ നേരം അവളുടെ ആക്രാന്തം കണ്ട് ലെച്ചു എന്റെ തോളിൽ തട്ടി ലവളെ കളിയാക്കി.എന്നാൽ സംഭവം എന്താന്നുള്ള രീതിയിൽ ലെച്ചുനെ കൂർപ്പിച്ചു നോക്കി.

“”ആടാ….വയറ്റിലൊരാളുള്ളോണ്ട് പെണ്ണിനിപ്പം പുളിയോടും എരുവിനോടുമൊക്കെ ഭയങ്കര കമ്പാവാ….. ഇങ്ങനെയുണ്ടോ ഒരു പുളി പ്രാന്ത്..””

ലെച്ചുന്റെ കളിയാക്കലിൽ കണ്ണു നേരെ പോയത് ഇച്ചിരി പൊന്തിയ അവളുടെ ആ വയറ്റിലേക്കാണ്.ശേ! എനിക്കിതെന്താ പറ്റിയത്.എത്രയൊക്കെയായാലും അവൾ ഒരിക്കലുമെന്റെ പഴയ കുഞ്ഞേച്ചിയല്ല.മാമന്റെ കുഞ്ഞിനെ വയറ്റിൽ പേറുന്ന അവന്റെ ഭാര്യയാണ്.അതോർത്തപ്പോൾ തന്നെ കണ്ണു നിറഞ്ഞുപോയി.പിനൊരു പരവേശമാരുന്നു നിറഞ്ഞ കണ്ണിനെ ഒളിപ്പിക്കാൻ.മുന്നിലിരുക്കുന്ന ആരെയും നോക്കാതെ കഞ്ഞിമോത്തം കുടിച്ചിറക്കി.ലെച്ചുന്റെ കളിയാക്കലുകൾ ഒന്നും ചെവിക്കൊള്ളാതെ പെട്ടന്ന് തന്നെ കഴിച്ചെഴുന്നേറ്റ് വാ കഴുകി.ആരേം നോക്കാതെ ഹാളിൽ വന്നു ടിവി ഓൺ ചെയ്തു സെറ്റിയിൽ മാറിക്കിടന്ന്.ടിവിയിൽ കാണുന്ന ദൃശ്യങ്ങളൊന്നും കണ്ണിൽ പതിഞ്ഞില്ല.മനസുനിറയെ കുഞ്ഞേച്ചി മാത്രവാരുന്നു.

തുമ്പപ്പൂവിന്റെ നൈർമല്യമുള്ള ഒരു കുഞ്ഞി പാട്ടുപാവാടക്കാരി. ആദ്യമൊന്നുമവളെ കണ്ണെടുത്താൽ കണ്ടുകൂടാരുന്നു.അതിനു കാരണവുമുണ്ട്.ഭയങ്കര ഭരണമാരുന്നു.ഏതാണ്ട് എന്റെ ചേച്ചിയെന്നപ്പോലെ.അമ്മയാകട്ടെ അവളെ ഔദ്യോധികമായി ചേച്ചിയുമാക്കി.പിന്നെ പറയാനുണ്ടോ ഒരു സ്വൈര്യം തരില്ല.കിച്ചു അതു ചെയ്യല്ല് ഇതുചയ്യല്ല് അവരോട് മിണ്ടല്ലും ഇവരോട് കൂട്ടുകൂടരുതും എന്നുവേണ്ടാ ഭയങ്കര ഭരണം.ഇതെല്ലാം ഞാൻ കുഞ്ഞാരുന്നപ്പോഴാരുന്നു.അന്ന് ഞാൻ ഒറ്റപ്പൂരാടമാരുന്നല്ലോ നന്ദൂട്ടി വന്നിട്ടില്ല.അതുകൊണ്ട് തന്നെ കുഞ്ഞേച്ചിയുമായി എപ്പോഴും വഴക്കിടുവാരുന്നു.അന്നൊക്കെയവളെനിക്ക് ചോറൊക്കെ വാരി തരുവാരുന്നു അതവൾക്ക് നല്ല ഇഷ്ട്ടമുള്ള കാര്യവുമാണ്.എന്നാൽ അതെനിക്കിഷ്ട്ടവല്ല. അവൾ വാരിതന്നാൽ ഒന്നും കഴിക്കില്ലാരുന്നു.വാശിപ്പിടിച്ചിട്ടുണ്ട്.എന്തു ഫലം എന്റെ വാശി ജയിച്ചു പലപ്പോഴുമവൾ കരഞ്ഞുകൊണ്ട് വീട്ടിൽ നിന്നും പൊകുന്നത് കണ്ടിട്ടുണ്ട്.പിന്നവളെ ഇഷ്ട്ടപ്പെടാതിരുന്നതിന് കാരണം അവൾക്ക് അമ്മയോടുള്ള അമിത സ്വാതന്ത്രമാരുന്നു.അവൾ എപ്പോഴും അമ്മയുടെ കൂടായാരുന്നു.’ചേച്ചിയമ്മേന്ന് ‘ പോലുമാണവൾ വിളിക്കുന്നത് തന്നെ.അവളുടെ സ്നേഹം കാരണം അമ്മക്ക് എന്നോടുള്ള സ്നേഹം കുറഞ്ഞു പോകുമ്മോന്നാരുന്നെന്റെ വിഷമം.അതിനുമവളോട് വഴക്കിട്ടിട്ടുണ്ട്.പിന്നിടാണ് നന്ദൂട്ടി വരുന്നതും സഹോദര സ്നേഹം അറിയുന്നത്.പിന്നെപ്പോഴോ ഞാനവളോടടുത്തു.എന്താരുന്നവളിൽ ആകൃഷ്ട്ടയായ കാരണം.

മാലുന്റെ കാർബൺ കോപ്പി അതാരുന്നവൾ.അതാണെന്നെ അവളിലേക്ക് ആകർശിച്ചതും.മാലുന്നു നീളമുള്ള ചുരുണ്ട മുടിയാണെങ്കിൽ കുഞ്ഞേച്ചിക്കതു നീളൻ മുടിയാണ്.കുഞ്ഞേച്ചിക്കാണ് നീളം കൂടുതൽ.കുഞ്ഞേച്ചിയുടെ കാപ്പി കണ്ണുകൾ ഇന്നുമെനീക്കൊരൽഭുതമാണ്.അതുപോലെ തന്നെ ഇടക്കുവിരിയുന്ന അവളുടെ വലത്തെ നുണക്കുഴിയും.മാലുനെ പോലെത്തന്നേ ആരെയും മടുപ്പിക്കാതെ സ്വഭാവമാണവൾക്ക്.ആരെയും പിടിച്ചിരുത്തുന്ന കിളികൊഞ്ചൽ.

മനസൊരുപാട് കാലം പിന്നോക്കം പോയി മറഞ്ഞു.ഞാൻ അഞ്ചിലോ മറ്റോ പഠിക്കുമ്പോഴാ അവൾ ആദ്യാമായി ഋതുമതിയാകുന്നത്.അന്നതെന്തുവാണെന്നോ ഒന്നും എനിക്കറിയില്ലാരുന്നു.കൂട്ടുംക്കുടി കളിച്ചുനടന്ന കളിക്കൂട്ടുകാരിയെ പെട്ടനോരുനാൾ വീട്ടിലേക്കു കാണാതായപ്പോൾ ഒന്നും തോന്നിയില്ല എന്നാൽ രണ്ടുദിവസം അടുപ്പിച്ചുകാണാതായപ്പോൾ അമ്മയോട് തിരക്കി എന്നാൽ അതിനു വ്യക്തമായൊന്നും പറഞ്ഞില്ല അവക്ക് വയ്യ അതോണ്ട് അങ്ങോട്ടു പോണ്ടാന്നും എനി പഴയപോലവൾ കളിക്കാനൊന്നും വരില്ലെന്നമ്മ പറഞ്ഞപ്പോൾ ആകേ സങ്കടമായിപ്പോയി.അങ്ങനെ അവളെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അവരും ഇതേ പല്ലവി.അങ്ങനെ വിടുന്നത് ശെരിയല്ലലോ പിറ്റേന്ന് എല്ലാരും ഉച്ചയുറക്കത്തിന് കേറിയ നേരം നോക്കി കുഞ്ഞേച്ചിയുടെ വീട്ടിൽ പോയി.പിറകിലൂടെ പോയി അവളുടെ മുറിയുടെ ജനലിനു കൊട്ടി.അന്നെനിക്ക് അവൾ കുഞ്ഞേച്ചി മാത്രവാരുന്നു.കളിക്കൂട്ടുകാരിയായാ ചേച്ചി.പരിഭ്രമം നിറഞ്ഞ കാപ്പി കണ്ണുകൾ എന്നെക്കണ്ടോന്നു വിടർന്നു.

“”എന്താ ചെക്കാ ഇപ്പറം വഴി വന്നേ””

കൂർപ്പിച്ചൊരു ചിരിയോടവൾ തിരക്കി.അതിനവളോട് എല്ലാരും പറഞ്ഞതും ഇനികൂട്ടുകൂടാൽ വരില്ലെന്ന് പറഞ്ഞതിമോക്ക്കെ വിഷമത്തോടെ പറഞ്ഞു.

“”അയ്യേ അതിനാ കോന്തൻ ഈ ചുറ്റിക്കറങ്ങി വന്നേ””

അവളെന്നെ കളിയാക്കി.ജനലിലൂടെ ആ നീളൻ വിരലുകൾ എന്റെ മൂക്കിനെ വലിച്ചുവിട്ടു.

“”അല്ലേച്ചി നിന്നെ എന്തിനാ പൂട്ടിയിട്ടേക്കുന്നെ നീയിനി കളിക്കാൻ വരൂലേ””

ശുണ്ഠിയോടെ അവളോട് ചോദിച്ചപ്പോൾ അതുവരെ ഞാനറിയാത്ത മറ്റൊന്നവൾ എനിക്കറിവായി.അവളൊരു പെണ്ണായേന്ന്.അവളിൽ നടന്ന മാറ്റങ്ങളും വേദനകളുമെല്ലാം അവൾ പങ്കുവെച്ചപ്പോൾ സത്യം പറഞ്ഞാൽ ഒന്നും മനസിലായില്ലങ്കിലും അത്ഭുതമാരുന്നു.അവളോട് വിടപറഞ്ഞിറങ്ങാൻ തിരിഞ്ഞ എന്നെ അവൾ കൈയിൽ പിടിച്ചു നിർത്തി.എന്നിട്ടു ജനലിന്റെ അഴിയിലൂടെ കൈനീട്ടിയവൾ കവിളിനിരുവശത്തും വെച്ചു എന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നും.അവളുടെ മുഖത്തെ ഭാവങ്ങൾ മാറുന്നതും മുഖം നാണത്താൽ ചുവക്കുന്നതും കണ്ണുകൾ പിടക്കുന്നതുമെല്ലാം ഒട്ടൊരു അത്ഭുതത്തോട് നോക്കിക്കണ്ടൂ.

“”എനിക്കെ… അപ്പോഴേ… ആദ്യം കാണാൻ തോന്നിയത് നിന്നെയാ…. എന്റെ കള്ള കൊരങ്ങനെയാ..””

വളരെ പതിയെയവൾ പറഞ്ഞതും ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിഞ്ഞതും ഒന്നിച്ചാരുന്നു.നെറ്റിയിൽ അനുഭവപ്പെട്ട കുളിർമയിൽ തിരിഞ്ഞു വീട്ടിൽ വരുമ്പോൾ മനം നിറയെ നാണംകൊണ്ട് ചോന്നുപ്പോയാ കുഞ്ഞേച്ചിയും അവളുടെ വാക്കുകളുമാരുന്നു.എന്നാൽ ആന്നാ വാക്കിന്റെ പൊരുൾ കുഞ്ഞി കിച്ചുനു അറിയില്ലാരുന്നു.അറിഞ്ഞ സമയം അവളോടത്തു പ്രകടിപ്പിച്ചു.അവളുടെ ഇഷ്ട്ടങ്ങൾ നടത്തി കൊടുത്തും അവളുടെ കൂടെ എല്ലാത്തിനും കൂടിയും എല്ലാം ഞാൻ അവളെ സ്നേഹിച്ചു.അവൾക്കൊരു ചെറിയ പനി വന്നാൽ പോലും നീറുന്നത് എന്റെ മനസാരുന്നു.അവൾക്കും അങ്ങനെ തന്നാരുന്നു.അമ്പൂട്ടനും അച്ഛനും അമ്മയും മരിച്ചപ്പോഴും അവൾക്ക് ധൈര്യം നൽകിയത് ഞാനാണെന്ന് വേണേൽ പറയാം.പിന്നീടവൾ വീട്ടിലാരുന്നു.എന്തിനു ഒന്നിച്ചു പലപ്പോഴും കിടന്നിട്ടുമുണ്ട്.അന്നെല്ലാം അവളോടുള്ള പ്രണയം കരകവിഞ്ഞൊഴുകിയിട്ടുണ്ട്.ആതൊരിക്കൽപ്പോലും അവളോട് തുറന്നു പറഞ്ഞിട്ടില്ലെന്നതു സത്യമാണ്.എന്നാൽ തുറന്നു പറഞ്ഞപ്പോഴോ അവളെന്നെ പെണ്ണുപിടിയനാക്കി.പലപ്പോഴും അവൾ എന്റെ മുന്നിൽ നിന്നും ഡ്രെസ്സ് മാറിയിട്ടുണ്ട് ഒരിക്കൽ പോലും കണ്ണുകൾ അവളുടെ നഗ്നതയെ ആസ്വദിച്ചിട്ടില്ല.ആ അവളാ എന്നെ…

എന്നാൽ ഇന്നവൾ ഒരുപാട് മാറിയിരിക്കുന്നു.പഴയ കുഞ്ഞേച്ചിയിൽ നിന്നും ഒരുപാട് ദൂരമവൾ പിന്നിട്ടിരിക്കുന്നു ഒരു പരിധിക്കപ്പുറം ആരോടും ഇടപെടാറില്ല.അവളുടെ കുസൃതിയോ വട്ടുപിടിപ്പിക്കുന്ന സ്വഭാവവോ ഇപ്പോൾ കാണാനേയില്ല.കല്യാണം ഒരാളുടെ ജീവിതത്തിൽ എത്രയും മാറ്റം വരുത്തുമ്മെന്ന് അവളിൽ നിന്നാ മനസിലായത്.കല്യാണം കഴിഞ്ഞ എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാകുമോ.ഏയ് അമ്മ ഒരിക്കലുമിങ്ങനല്ല ഞങ്ങളെലിൽ കുഞ്ഞായാ അമ്മയുടെ പ്രവർത്തികൾ.

പക്ഷെ കുറച്ചുമുന്നേയുള്ള അവളുടെ പെരുമാറ്റം!ആകെ വട്ടു പിടിക്കുന്നു.അവളുടെ കണ്ണിൽ തിളങ്ങിയത് എന്നോടുള്ള പ്രണയമല്ലേ.എന്റെ ചിരിയിൽ അവൾ സർവവും വിസ്മരിച്ചു നോക്കി നിന്നില്ലേ!അതോ ഇതും എന്റെ വെറും തെറ്റി ധാരണകളാണോ.അറിയില്ല.വയ്യ ഇനിയും പൊട്ടനാകാൻ!! മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുന്നില്ല.എത്രയും നാളും അവളുടെ ഓർമകൾ എന്നെ അലട്ടിയിരുന്നില്ല എന്നാൽ ഇവളെ കാണുന്ന ഓരോ നിമിഷവും ആ കാപ്പി കണ്ണുകൾ എന്നോട് എന്തോ പറയാതെ പറയുന്നപോലെ.രാവിലെ തന്നെ അവളുടെ പ്രവർത്തി.ആകേ ഞെട്ടിപ്പോയി.എന്തിനാവൽ എന്നെ കെട്ടിപ്പിടിച്ചേ എന്തിനാ കരഞ്ഞേ ഒന്നുമറിയില്ലാ.അവൾക്കെന്തൊക്കെയോ പറയാനുണ്ട്.എന്നാൽ ഒന്നും പറയുന്നില്ല താനും.അതോ അതും വെറും തോന്നലാണോ.

അവളെ എത്രൊക്കെ ഞാൻ മറന്നെന്നു പറഞ്ഞാലും അവളുടേ മരിക്കാത്ത ഓർമകൾ ഓരോന്നും അവളെ ഓർമപ്പെടുത്തുന്നു.

ശക്തമായി ദോഹം ഉലഞ്ഞതുപോലെ അനുഭവപ്പെട്ടാണ് ഞെട്ടി കണ്ണുതുറന്നത്.അല്പംനേരം ബ്ലറായ കാഴ്ച്ച ഫോക്കസ് കറക്റ്റായപ്പൊൾ മിന്നിൽ ലെച്ചു.ഈ തള്ളക്കിതെന്നാതിന്റെ ഏനക്കേടാണാവോ.ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ കൂർപ്പിച്ചുനോക്കി.

“”ത്രിസന്ധ്യ നേരത്തു കെടന്നുറങ്ങിയാൽ മൂദേവി കേറും ചെക്കാ””

എന്നൊരു പറച്ചിലും തലക്കിട്ടൊരു കൊട്ടും തന്നു ലെച്ചു പോയി.ഞാൻ കാരണമിനി വീട്ടിൽ മൂദേവി കയറേണ്ടാ മൂടും തൂത്തു നേരെ മുന്നിൽ കെട്ടിയിട്ടുള്ള സോപാനത്തിൽ പോയിരുന്നു.ആകെ കഞ്ചാവടിച്ചവസ്ഥാ!അല്ലേലും ഉച്ചമയക്കതിന്റെ സൈഡ് എഫക്ട് ഇതാണ്. മൊത്തത്തിൽ കിളിപോയവസ്ഥാ.സോപാനത്തിൽ മുതുകും ചാരിയിരുന്നു സ്വപ്നസഞ്ചാരം നടത്തി.കണ്ണടഞ്ഞു വന്നതല്ലാതെ ഫലം വേറൊന്നുമില്ല.ഇനിയുമിരുന്നാൽ ഉറങ്ങിപ്പോകും നേരെ മുറ്റത്തെകിറങ്ങി.ആകേ മൂടിക്കെട്ടിയവസ്ഥ.മഴ എവിടെയോ തിമിർത്തു പെയ്യുന്നുണ്ട്.അതിനാക്കം കൂട്ടാനായി മേഘങ്ങൾ തമ്മിൽ സൊറപറയുന്നു. പോർച്ചിന് സൈഡിലുള്ള പൈപ്പിൽ നിന്നും രണ്ടുകുമ്പിൾ വെള്ളമെടുത്തു മുഖം കഴുകി.പുരികത്തിൽ നിന്നും ഒലിച്ചിറങ്ങിയ വെള്ളത്തുള്ളികൾ വടിച്ചുനീക്കി കാഴ്ച്ച വ്യക്തമാക്കി.മുന്നിലെ ചാമ്പമരം കണ്ണിലുടക്കി.അതിൽ രസം തോന്നിച്ചത് തുക്കണാം കുരുവിയുടെ കൂടാണ്.ചകിരിനാരികൊണ്ട് മേടഞ്ഞ കൂട്ടിൽ നിന്നും ഒരു കുഞ്ഞി കുരുവി എത്തിനോക്കുന്നു.ഇരതേടിപ്പോയ അമ്മയെ കാത്തുള്ളനിപ്പാന്നു തോന്നുന്നു.കുഞ്ഞിത്തലയും മേപ്പോട്ടുന്തിയുള്ള നിൽപ്പ് മിഴികൾ ഒന്നാകെ ഒപ്പിയെടുത്തു.പൊടുന്നനെ എവിടെനിന്നോ ചിലച്ചോണ്ടുള്ള അമ്മക്കിളി വായിൽ എന്തോ ആഹാരവും കൊതിയാണ് പറന്നു വരുന്നത്.ചിറകടിച്ചു പറന്നു വന്നു കൂട്ടിൽ തന്നെയും പ്രതീക്ഷിച്ചിരുന്ന കുഞ്ഞിന്നു ചുണ്ടില്ലുള്ള ഭക്ഷണം പകർന്നു നൽക്കുന്ന ഹൃദയകാരിയായ കാഴ്ച്ച.ആ കാഴ്ച്ച ഒരു നിറ ചിരി എന്നിലേക്ക്‌ പകന്നു.അല്ലേലും ഈ ഭൂമി നമുക്ക് മാത്രം സ്വന്തമല്ലലോ ഇവർക്കൊക്കെ കൂടിയുള്ളതല്ലേ.

“”മഞ്ഞുകൊള്ളാണ്ട് കേറി വരാൻ നോക്കു കിച്ചു””

അൽപ്പം ശാസനയോടുള്ള പറച്ചില് കേട്ടിട്ടു ചിരിയാണ് വന്നത്.ആൾക്ക് ഞാൻ എപ്പോളുമൊരു കുഞ്ഞാ.

നിലവിളക്കൊക്കെ കൊളുത്തിയിട്ടുണ്ട്.സിറ്റൌട്ടിൽ നിൽക്കുന്നാളുടെ കൈയിൽ ആവിപറക്കുന്നൊരു ഗ്ലാസ്സ്.മഴപെയ്യാൻ തയാറായിട്ടുണ്ട്.സന്ധ്യ മയങ്ങിയതിന്റെയാകാണം തൊണ്ടക്കൊരു കിച്ച്-കിച്ച്.പിന്നധികം നിക്കാതെ അകത്തേക്ക് കയറി.ലെച്ചുന്റെ കൈയിൽ നിന്ന്നും കാപ്പി വാങ്ങി മൊത്തിയത് മാത്രം ഓർമയുള്ളൂ.എന്റമ്മോ വയറ് കത്തിപ്പോയി!

അത്രക്കെരുവ്! ഹോ സാദാ കാപ്പിയാന്നും പറഞ്ഞു കുടിച്ചതാ ചുക്കുകാപ്പിയാന്നു ഇപ്പോഴാ മനസിലായെ.കണ്ണിൽ നിന്നും പോകയൊക്കെ കണ്ണീരായി പുറത്തുവന്നു.ലെച്ചുനിന്നിളിക്യാ.

“”എന്നാലും ഈ ചതി എന്നോട് വേണ്ടാരുന്നു..””

നാക്ക് പുറത്തേക്കിട്ടു കൈ കൊണ്ട് വീശി കാറ്റുകൊടുത്തോണ്ട് പറഞ്ഞു.അപ്പോഴും ചിരി തന്നെ.

“”ഒരു ചതിയുമില്ല ഇപ്പോ ഇത്തിരി എരുവുണ്ടെലും ഉള്ളിൽ ചെന്നാൽ പനി പമ്പകടക്കും””

“”ഇത്തിരി എരുവോ ഇതോ…””

“”ഹാ വേഗം കുടിച്ചകതുകേറാൻ നോക്കു ചെക്കാ… ദേ മഴ വരാൻ പോന്നു””

ശെരിയാ മഴ വരുന്നുണ്ട് കാപ്പി പതുക്കെ ഊതി ഊതി കുടിച്ചകത്തുകയറി.കുറിച്ചുനേരം ഫോൺ ഓണാക്കി വാട്സ്ആപ്പ് ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാം യൂട്യൂബ് ഷോർട്സ് എന്നുവേണ്ട സകലമാന സോഷ്യൽ മീഡികളും കേറിനിറങ്ങി.എന്തിനേറെ പറയുന്നു ഗൂഗിൾ പേ വരെ നോക്കി വേറെ ഒന്നിനുമല്ല ആരേലും എന്തേലും അയച്ചിട്ടുണ്ടോന്നു നോക്കാൻ.ബട്ട്‌ ഒരു പിണ്ണാക്കുമില്ലാരുന്നു.എന്താണോ ഒന്നിലും ഒരിൻട്രസ്റ് തോന്നില്ല.എന്നാൽ സ്വൽപ്പം മുസിക്ക് കേൾക്കാം.സ്പ്പോർട്ടിഫൈ ഓണാക്കി പ്ലേ ചെയ്തു.

പകച്ചുപോയെന്റെ ബാല്യം! അത്രക്കും ശോകമായാ പാട്ടുകളാണ് ഇയർ ഫോണിലൂടെ ഒഴുകിയെത്തിയത്.അയ്യേ ചടച്ചു പോയി.സ്റ്റെപ്പിറങ്ങി താഴേക്ക് ചെന്നപ്പോൾ അവിടെ അതിലും വല്യ മേളം ലെച്ചു സീരിയലിലാ കുഞ്ഞേച്ചയാണേ ഫോണിൽ ഏതോ റീല് കാണുകയും ടിവി കാണലും ഒന്നിച്ചാണ്.എന്തോ അനക്കം കേട്ടു തിരിഞ്ഞുനോക്കിയവൾ ഞാനന്നറിഞ്ഞു വീണ്ടും ഫോണിൽ തോണ്ടാൻ തുടങ്ങി.എന്നാൽ ലെച്ചു ഞാൻ വന്നതുപോലുമറിഞ്ഞില്ല.സീരിയലിന്റെ ഒരിമ്പാക്റ്റേ.ലെച്ചുന്റെ ഓരം ചേർന്നു മടിയിൽ തലയും വെച്ചുകിടന്നു.ഒന്നനങ്ങി എന്നല്ലാതെ വെറോന്നുമുണ്ടായില്ല.കണ്ണുകൾ രണ്ടും ടിവിയിൽ തന്നെ.പിന്നെ ഞാനും സീരിയൽ നോക്കിയിരുന്നു.ഏഷ്യാനെറ്റാണ് ഓടിക്കൊണ്ടിരിക്കുന്നത്.വെറുതെ ബോറടിച്ചു കണ്ടുകൊണ്ടിരിക്കുമ്പോഴാണ് കണ്ണിനു കുളിർമയെക്കുന്ന കാഴ്ച ഓടിയെത്തിയത്.ഓടിയല്ല നടന്നാണ്. ഏതൊരു സീരിയൽ,പേരൊന്നുമറിയില്ല.വില്ലത്തിയാണെന് തോന്നുന്നു അവർ ഷട്ടിൽ കളിക്കാനായി ഒരു ടിഷർട്ടും സ്കിൻ ഫിറ്റ് പാന്റുമിട്ടു ബാറ്റും കറക്കി നടന്നെത്തിയത്.

എന്റമ്മോ കാണേണ്ട കാഴ്ചയാണത്! മുഴുത്ത രണ്ടു ആറ്റൻ മുലകൾ ആ ഷർട്ടിനുള്ളിൽ മുഴച്ചു നിൽക്കുന്നു.എന്തൊരു തള്ളിച്ചയാണവകൾക്ക്.അത്ഭുതംകൊണ്ട് കണ്ണും വായും തുറന്നു പോയി.മുലയിൽ നിന്നും കണ്ണുകൾ ആ തടിച്ചു കൊഴുത്ത തുടകളിലേക്കെതി.എന്റെ ഭദിരീങ്ങളെ!! എന്തൊരു കൊഴപ്പാണവകൾക്ക്.അതിന്റെ തുടുപ്പും കൊഴുപ്പും എച്ച് ഡി മിക്കവോടെ ആ പാന്റിറ്റിട്ടും കണാം.അത്രക്കും ഫിറ്റാണത്.ബോറടിച്ച എനിക്കും കുട്ടനും നല്ലോരു വിരുന്നെകിയാണവരുടെ എൻട്രി.ഞാനൊന്നു ഉണർന്നിരുന്നു.കോർകെടുക്കാൻ കുനിഞ്ഞ അവരുടെ എന്തേലും വെളിയിൽ കാണുമെന്നു കരുതി എന്നാൽ നിരാശയരുന്നു ഫലം.കഴുത്തു നല്ലോണം കേറിയ ടീഷർട്ടാരുന്നു.അവർക്ക് കളിക്കണോനുമറിയില്ല ചുമ്മാ ഷോ കാണിക്കുവാ ലെച്ചു അവരുകാണിക്കുന്ന മണ്ടത്തരതിനെല്ലാം ചിരിക്കുന്നുണ്ട് അവരുടെ ബോഡിയിൽ മാത്രം ഫോക്കസ് ചെയ്തോണ്ട് അതൊന്നും ഞാൻ അറിഞ്ഞതേയില്ല.

കോരിതരിപ്പൊടെ കാത്തിരുന്ന രംഗം ദാ കണ്മുന്നിൽ.ദൂരെക്ക് തെറിച്ചുപോയാ കോർക്കെടുക്കാൻ വേണ്ടി തിരിഞ്ഞ അവരുടെ പുറമഴക്ക്.എന്റേശോയെ! എന്നതാ ഈ കാണുന്നത് നല്ല വിരിഞ്ഞ അരക്കെട്ടിൽ രണ്ട് വലിയ മത്തങ്ങാ കുണ്ടികൾ.ഹോ അവർ നടക്കുന്നതിനനുസരിച്ചവ തുള്ളിക്കളിക്കുന്നു.അത്രക്കും കൊഴുപ്പുണ്ടവിടെ.സൂക്ഷിച്ചു നോക്കിയാൽ കാണാം അവർ അകത്തിട്ടിരിക്കുന്ന ഇന്നറിന്റെ നേരിയ വര.പക്ഷെ സൂക്ഷിച്ചു നോക്കണം.ആ മത്തങ്ങാ കുണ്ടികൾ മാത്രം മതി ഒരു നൂറുവാണം വിടാൻ.കണ്ടുകിട്ടിയ കോർക്ക് തട്ടി എങ്ങനെയോ അവർ വീണു.കമഴ്ന്നു കിടക്കുന്ന അവരുടെ മേനി ഒന്നുകാണേണ്ടത് തന്നെയാണ്.

പെട്ടന്ന് കണ്ണിൽ ഇരുട്ടുകയറി.എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല ആകെമോതം നിശബ്ദത. പെട്ടെന്നെവിടെനിന്നോ ഒരു വെട്ടം.കണ്ണ് ചുരുക്കി നോക്കിയപ്പോൾ കുഞ്ഞേച്ചി ഫോണിന്റെ ഫ്ലാഷ് ഓണാക്കിയതാണ്. ശെ നാശംപിടിക്കാൻ കറന്റ്‌ പോയതാണ്.അല്ലേലും ഈ കറന്റിനു വല്ലാത്ത സൂക്കേടാണ് മനുഷ്യനൊന്നു രസിച്ചു വന്നപ്പോഴാണ്..…എല്ലാം തുലച്ചു.

സീരിയൽ മുറിഞ്ഞതിന്റെ അസ്വസ്ഥത ലെച്ചുവിലുമുണ്ട്.എവിടെ നിന്നോ ഒരു എമർജൻസി ഓണാക്കി ഡൈനിംഗ് ടേബിളിൽ കൊണ്ടുവെച്ചു.നേരെ ടേബിളിലേക്ക് വെച്ചു പിടിച്ചു.അവിടെ ലെച്ചുവും കുഞ്ഞേച്ചിയുമായി കൊണ്ടുപിടിച്ച വർത്തമാനം വേറൊന്നുവല്ല സെരിയലിന്റെ കഥ തന്നെ.നമ്മളതിൽ തലയിടാൻ പോയില്ല.വാട്സാപ്പ് തുറന്നപ്പോൾ തന്നെ കടപ്പുണ്ട് നിമേച്ചിടെ മെസ്സേജ്.വേറൊന്നുവല്ല ആൾ ഇപ്പോൾ കുറച്ചായി ബിസിയാ. പുള്ളിക്കാരിടെ പപ്പേടെ ബിസ്സിനെസ്സ് ഇപ്പോൾ ചേച്ചിയും കൂടെ നോക്കി നടത്തുന്നുണ്ട്.അതിന്റേതായ കുറിച്ചു തിരക്കുകൾ.അന്നത്തെ ആ സംഭാഷണത്തിനിശേഷം ഞങ്ങൾ തമ്മിൽ സെക്സ് ചാറ്റൊന്നും ഉണ്ടായിട്ടില്ല.ചേച്ചിക്കാഗ്രഹമുണ്ടെലും അവസാനം കുറ്റക്കാരൻ ഞാനാകും എന്തിനു വെറുതെ.അങ്ങനെ ചേച്ചിയുമായുള്ള ചാറ്റ് തകർക്കുമ്പോഴാണ് ഇവരുടെ ചർച്ചയിലേക്കൊന്നു പാളിനോക്കിയത്. കുഞ്ഞേച്ചി ഫോണിലാണെങ്കിലും ലെച്ചുന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയുന്നുണ്ട്.നിമേച്ചി പിന്നെ കാണാം എന്നും പറഞ്ഞു ഓഫ്‌ലൈനായി.പിന്നെ ഫോണിൽ കാര്യാമായ ഒന്ന്നുമില്ലാത്തോണ്ട് ഫോൺ മാറ്റി വെച്ചു.

“”അല്ല പാറു നാളെ എന്താ ദിവസം””

പെട്ടെന്തോ ഓർത്തപോലെ ലെച്ചു ആരാഞ്ഞു.

“”നാളെ… മ്മ് ശനിയല്ലേ””

ഒട്ടൊരു നേരത്തെ ആലോചനക്ക് ശേഷം കുഞ്ഞേച്ചിയുടെ മറുപടി.ശെരിയാ നാളെ ശനിയാ.അതിനിപ്പോ ന്താപ്പാ!

“”അതല്ല ഡേറ്റ് എത്രയാണെന്ന്””

എന്താപ്പോ സംഭവം ഞാനും രണ്ടാളേം മാറി മാറി നോക്കി.

“”അതോ…മ്മ്മ്… എട്ടല്ലേ””

“”അതേ നാളെ ഒക്ടോബർ എട്ടാ””

“”അതിനിപ്പോ ന്താ””

അതെന്നിൽ നിന്നുമാരുന്നു.

“”നാളെത്തെ ദിവസത്തിന്റെ പ്രതേകതയെന്താണ് നിനക്കറിയില്ലേ””

ഇത്തിരി ശബ്ദമുയർത്തി ലെച്ചു പാറുനോട് ചോദിച്ചു.എന്നാൽ അത്രയും നേരം ഫോണിൽ നോക്കി മറുപടി പറഞ്ഞവൾ തലയുയർത്തി ചിന്തിക്കുന്ന അങ്ങോട്ടുമിങ്ങോട്ടും കണ്ണീട്ടാട്ടുന്നത് എമർജൻസി ലാമ്പിന്റെ കുഞ്ഞി വെട്ടത്തിൽ നല്ലോണം കാണാം.

145040cookie-checkപറഞ്ഞറിക്കാനാകാത്ത സുഖം! 4

Leave a Reply

Your email address will not be published. Required fields are marked *