“”നാളായല്ലേ പാറു നിങ്ങളുടെ വിവാഹ വാർഷിക്കാം””
അവളെ കൊണ്ട് നടക്കില്ല എന്നുകണ്ടപ്പോൾ അവസാനം ലച്ചു തന്നെ പറഞ്ഞു.എന്നാൽ അത്രയും നേരം എൽഈഡി പോലെ കത്തിനിന്ന അവളുടെ മുഖം പെട്ടന്ന് സീറോബൾബായി.അതു മറക്കാൻ എന്നോണം വീണ്ടും ഫോണിലെക്കു മുഖം പൂഴ്ത്തി.
“”എന്നാലും നീയിതു മറന്നല്ലോ പാറുവേ””
ലെച്ചു വിടുന്ന ലക്ഷണമൊന്നുമില്ല.എന്നലും ഇവളെ കൊള്ളാവാല്ലോ സ്വന്തം വിവാഹദിനം പോലും ഓർമയില്ലേ.എല്ലാ വീടുകളിലും ഭാര്യയും ഭർത്താവും തമ്മിൽ വഴക്കിടുന്ന കാര്യവാണ് ഇങ്ങനത്തെ ദിവസങ്ങൾ മറന്നു പോകുന്നത്.എന്നാൽ പെണ്ണുങ്ങളെല്ലാം ഓർത്തിരുന്നു ആണുങ്ങളുടെ തലേലാവും കുറ്റം മൊത്തം.
“‘മാ..മറന്നതല്ലേ പെട്ടന്നങ്ങോട്ടു ഓർമവന്നില്ല””
“”ആ ഏതായാലും നാളെനമുക്കൊന്നമ്പലത്തിൽ പോകാം,മഹിയില്ലാത്തോണ്ട് ആഘോക്ഷങ്ങളൊന്നും വേണ്ടാ””
ലെച്ചു തന്റെ അഭിപ്രായം മുന്നോട്ടു വെച്ചു.
“‘ഞാനില്ലമ്മേ… നാളെയെനിക്ക് ബാങ്കിൽ പോണം””
പെട്ടന്ന് തന്നെയവൾ ചാടിക്കെറി പറഞ്ഞു.
“”ങ്ഹേ.. നേരത്തെയല്ലേ നീ പറഞ്ഞേ നാളെ രണ്ടാം ശനിയാ അതോണ്ട് അവധിയാന്ന്””
അവസാന പതീക്ഷയും നഷ്ട്ടപ്പെട്ടവൾ ഇരുന്നുരുകുവാ.ചിരിയാണ് വന്നത്.
“”എന്തായാലും നാളെ എന്റെ കൂടെ അമ്പലത്തിൽ വന്നോണം… ഇനിയങ്ങോട്ട് നിനക്കു പോകാൻ പറ്റാതെ വരും…കേട്ടല്ലോ””
പിന്നീടവിടെ മൂകത തളംകെട്ടി നിന്നു.ഏറെ നേരത്തിനുശേഷം തലവേദന എന്നുപറഞ്ഞു കുഞ്ഞേച്ചി മൂടുംതട്ടിപ്പോയി.കഴിക്കാൻ നിർബന്ധിച്ച ലെച്ചുനോട് ഒന്നുവേണ്ടന്നും പറഞ്ഞാണ് പോയത്.ഹും അല്ലേലും ഒരു നേരം പട്ടിണികിടന്നുന്നും പറഞ്ഞു ചത്തൊന്നും പോവൂല്ല.ഇടക്ക് കറന്റ് വന്നു.ഇനിയും പോയാലൊന്നും പേടിച്ചു ഞങ്ങളരുന്നു കഴിച്ചു.കഴിക്കുന്നെന്ന് മുമ്പേ ഒന്നുടെ അവളെ വിളിക്കാൻ ലെച്ചു മറന്നില്ല.എന്തൊരു സ്നേഹം!.എനിക്കു പിന്നെയും കഞ്ഞിതന്നെ.എത്ര ഇഷ്ടമുള്ള സാദനാവാണെങ്കിലും അടുപ്പിച്ചു കഴിച്ചാൽ വെറുക്കില്ലേ ഞാനും മടുത്തു കഞ്ഞി.ഹാ എന്നുടെ സഹിച്ചാൽ മതിയല്ലോ.കഞ്ഞിയും കുടിച്ചു വായും കഴുകി റൂമിൽ പോകാനായി സ്റ്റെപ്പിൽ കാലുവെച്ചപ്പോഴാണ് പുറകിൽ നിന്നും ലെച്ചുന്റെ ശബ്ദം::കിച്ചുട്ടാ ഇന്നെന്റെ കൂടെ കിടക്കുവോന്നു.അതിനു തിരിഞ്ഞു നോക്കിയേ എന്റടുത്തോട്ടു ചേർന്നു നിന്നു എന്നിട്ട്:
“”അതു…. മോന് വയ്യാത്തതല്ലേ… എന്തേലും ആവശ്യം വന്നാലോ..എനിക്കണേ ഇനിയും ഈ സ്റ്റെപ്പ് വലിഞ്ഞു കേറാൻ വയ്യ”‘
“”അയ്യോ എന്റെ ലെച്ചു എനിക്കതിനു അത്രക്കും അസുഖവൊന്നുമില്ല”‘
“‘എന്നാലും ഇന്നെന്റെ കൂടെ കിടന്നാൽ മതി പ്ലീസ് പ്ലീസ്”‘
കണ്ണൊക്കെ ചുരുക്കിയുള്ള കൊഞ്ചിപ്പറച്ചിലിൽ ആരാ വീഴാത്തത്.ഒരു ചിരിയും സമ്മാനിച്ചു നേരെ ലെച്ചുന്റെ മുറിയിലേക്ക് കേറി.
വലിയൊരു മുറിയാണ്, അതിന്റെ ഒത്ത നടുക്കൊരു തടി കട്ടിൽ മുറിയുടെ വലത്തെ വശതൊരു വലിയ അലമാര അതിനോട് ചേർന്നൊരു ചെറിയ ടേബിൾ മുറിയിൽ തന്നെയുള്ള അറ്റാചിട്ബാത്രൂം ഇത്രുമാണ് ലെച്ചുന്റെ മുറി.കടിലിൽ കയറി കിടന്നു നല്ല സുഖം.പണ്ട് എല്ലാരും ഒന്നിച്ചു കിടന്നിരുന്ന കട്ടിലാണ്.ലെച്ചുന്റെ കൂടെ കിടക്കാൻ എന്നും ഇടിയാരുന്നിവിടെ.അച്ചക്കാണ് ഏറ്റവും കുസൃതി.അതുകാണുമ്പോൾ മാലൂ പലപ്പോഴും കുശുമ്പുകുത്തുന്നത് കണ്ടിട്ടുണ്ട്.അമ്മയില്ലാത്ത അച്ചക്ക് സ്വന്തം അമ്മ തന്നെയാണ് ലെച്ചു.എല്ലാരേക്കാളും ഒരു പടി ഇഷ്ട്ടം കൂടുതലാണെന്ന് പറയാം.
മുറിയിലാക്കെ മുല്ലപ്പൂവിന്റെ മണം.കട്ടിലിനോട് ചേർന്നുള്ള മൂന്നു പാളി ജനലിൽ ഒരെണ്ണം തുറന്നിട്ടിരിക്കുവാ.അതിലൂടെയാണ് മുറ്റത്തെവിടെയോ പൂത്ത മുല്ലയുടെ മണം മുറിയിലെത്തിയത്.തുറന്നുകിടയ്ക്കുന്ന ജനലിലൂടെ നോട്ടം ചെന്നെത്തുന്നത് തെക്കെ തൊടിയിലാണ്.അവിടെയാണ് അമ്മച്ചനെ അടക്കം ചെയ്തിരിക്കുന്നത്.
‘ഓഹോ അപ്പോ പ്രിയതമനെ കാണാനാ ജനൽ തുറന്നിട്ടിരിക്കുന്നതല്ലേ’
ചിരിയാണ് വന്നത് കാരണം വെറുൊന്നുമല്ല നാടിനെ പ്രകമ്പനം കൊള്ളിച്ച ഒരു പ്രണയ കഥയുടെ ബാക്കിപത്രവാണ് ലെച്ചുവും അമ്മച്ചാനും.
ലെച്ചു ഏതോ കോവിലകത്തെ തമ്പ്രാട്ടി കുട്ടിയാരുന്നു.
ലക്ഷ്മി ദേവി!! ജാതി മത ഭ്രാന്തുകൾ കൊടികുതി വണിടുന്ന കാലം.നാലാങ്ങളമാർക്ക് ഒറ്റ പെങ്ങളായതിനാൽ ലെച്ചു ആരുടെയും കണ്ണിലുണ്ണിയാരുന്നു.ചെറുപ്പത്തിലെ അമ്മമരിച്ചിപ്പോയ ലെച്ചുനു അമ്മയും അച്ഛനും എല്ലാം അവിടുത്തെ രാജാവും ഭരണാധികാരിയുമാരുന്ന അവരവളുടെ അച്ഛനാരുന്നു.എല്ലാർക്കും പേടിസ്വപ്നമാരുന്ന അദ്ദേഹം ലെച്ചുന്റെ മുന്നിൽ മാത്രം വെറും പൂച്ചയാരുന്നു.അങ്ങനെ ആ കൊച്ചുതമ്പ്രട്ടി വലുതായി ഒരു കൊച്ചു സുന്ദരിയായി മാറി.അവിടുത്തെ അടുക്കള വേലക്ക് വന്ന അടിയാത്തി പെണ്ണായാ ചീരുവിനോട് ലെച്ചുനു അതിയായ സ്നേഹമാരുന്നു.ആരും കേൾക്കാതെ അവരെ അമ്മേ എന്നാരുന്നു വിളിച്ചിരുന്നത് പോലും.മറ്റാരേക്കാളും ആ വീട്ടിൽ അവർക്ക്സ്വാതന്ത്ര്യം അനുവദിച്ചിരുന്നു.ചീരുവിന് ആകെയുള്ള സാമ്പാദ്യം അവരുടെ മോനാരുന്നു.അതാണ് അമ്മാച്ചൻ.അമ്മാച്ചൻ പലപ്പോഴും അവിടെ പോകുകയും ആ പട്ടുപാവടക്കാരി തമ്പ്രാട്ടി കുട്ടിയെ മൗനമായി പ്രണയിക്കുകയും ചെയ്തിരുന്നു.എന്നാൽ അതു തനിക്കു അർഹിക്കുന്നതല്ലെന്ന് ഓരോ നിമിഷവും അമ്മച്ചേന്റെ മനസ് അലമുറയിട്ടു പറയുമ്പോഴും സ്വന്തം ആത്മവിശ്വാസത്തെ ആള് മുറുകെ പിടിച്ചിരുന്നു.ജാതിക്കും പണത്തിനു ഒരുപാട് പിന്നോക്കം നിന്നിരുന്ന അമ്മച്ചന് ആകേ കൈമുതല് എന്നുപറയുന്നത് വിദ്യാഭ്യാസം മാത്രമാരുന്നു.അങ്ങനെ പഠിച്ചും പഠിപ്പിച്ചും പട്ടിണികിടന്നും കുട്ടിവെച്ച കാശുമായി അമ്മച്ചൻ തീവണ്ടികേറി പട്ടാളത്തിൽ ചേരുക എന്ന ലക്ഷ്യത്തോടെ.അവിടുത്തെ കഠിനമായ പരീക്ഷണങ്ങളിൽ പതറാതെ പൊരുതി നിന്നപ്പോഴെല്ലാം മനസ്സിൽ ആ പട്ടുപാവാടക്കാരി ആരുന്നിരിക്കണം.അങ്ങനെ പരീക്ഷണങ്ങളിൽ വിജയകരമായി ജയിച്ചു സൈനിക സേനയിൽ ചേർന്നു.എന്നാൽ നാട്ടിലെ സ്ഥിതി വളരെ മോശമാരുന്നു.ആരോഗ്യ സ്ഥിതി മോശമായ ചീരു മരണമടഞ്ഞു.അമ്മയെ പോലെ സ്നേഹിച്ചാളുടെ വിയോഗം ലെച്ചുനും താങ്ങാവുന്നതിനുമപ്പുറമാരുന്നു.വലിയ സന്തോഷത്തോടെ ലീവിനെത്തിയ അമ്മച്ചാനെ ആ വാർത്ത ആകേ തളർത്തി.അവസാനമായി ഒന്നുകാണാൻ പോലും പറ്റാത്തതിന്റെ വിഷമാരുന്നു.പിന്നിടധികം താമസിക്കാതെ വീണ്ടും ജോലിക്ക് പോയി.എന്നാൽ നാട്ടിൽ വരുന്ന ഒരു സാഹചര്യത്തില്പോലും ലെച്ചുനെ കാണാൻ ശ്രമിച്ചില്ല.കിട്ടുന്ന കാശെല്ലാം സ്വരുക്കുട്ടി സ്വന്താമായി സ്ഥലവും അതിലൊരു കൂരയും അമ്മാച്ചൻ നേടിയെടുത്തു.ആ പ്രാവശ്യത്തെ വരവിലാരുന്നു ലെച്ചുന്റെ കല്യാണകാര്യം അറിയുന്നത്.പിന്നൊന്നും നോക്കിയില്ല കോവിലകത്തുപോയി കാര്യം അവതരിപ്പിച്ചു.അന്നൊന്നും പട്ടാളക്കാർക്ക് വലിയ വിളിയൊന്നുമില്ലലോ.പോരേ പൂരം ലെച്ചുന്റെ വീട്ടുകാരും നാട്ടുകാരും അമ്മച്ചാനെ പൊതിരെതല്ലി ഇറക്കിവിട്ടു.അല്ലേലും ഒരിക്കൽപോലും തന്റെ ഇഷ്ട്ടം പ്രകടിപ്പിക്കാതെ ചെന്ന് വിളിച്ച അമ്മാച്ചൻ തന്നെ മണ്ടൻ.എന്നാൽ എല്ലാരേം ഞെട്ടിച്ചുകൊണ്ട് ലെച്ചു അമ്മച്ചാനൊപ്പോം ഇറങ്ങി.അവിടെ കൂടി നിന്ന ആളുകളെക്കാൾ ഷോക്ക് അമ്മാച്ചാനാരുന്നു വേണം പറയാൻ.അമ്മാച്ചന്റെ ഓരോ നോട്ടവും പ്രവർത്തിയിലൂടെയും ലെച്ചു മനസിലാക്കിയിരുന്നു തന്നോടുള്ള പ്രണയം പിന്നെ ചീരു പറഞ്ഞ കഥകളിലൂടെയും ലെച്ചു അമ്മച്ചാനെ പ്രണയിച്ചു തുടങ്ങിയിരുന്നു.എന്നാൽ നാട്ടിൽ വരുമ്പോൾ ഒരിക്കൽ പോലും തന്നെ കാണാനൊ മിണ്ടാനോ ശ്രമിക്കാതത്തിൽ അൽപ്പം പരിഭവും തോന്നാതിരുന്നില്ല.അങ്ങനെ ഇരിക്കെയാണ് കല്യാണവും.ഒരിക്കലും പ്രതീഷിച്ചിരുന്നില്ല അമ്മച്ചൻവരുമെന്നു.വന്നു വിളിച്ചപ്പോൾ ആളുക്ക് സ്വർഗം കിട്ടിയപോലായി.
വീട്ടുകാരെയെല്ലാം തള്ളിപ്പറഞ്ഞു പോയവളെ പടിയടച്ചു പിണ്ഡം വെക്കുകയും ചെയ്തു.തീർന്നില്ല രണ്ടാളെയും കൊന്നു തള്ളാനും ഉത്തരവിട്ടു.അതോടെ അമ്മച്ചൻ ആ നാടുവിട്ടു തന്റെ ഒരേഒരു സഹോദരിയായ നാണിയുടെ നാട്ടിലേക്കു കുടിയേറി പാർത്തു.
എന്താല്ലേ പണ്ടത്തെ സിനിമാ കഥപോലെ.മാലൂ ഈ കഥ പറഞ്ഞാപ്പൊൾ ഞാനും എങ്ങനെ തന്നെയാ പറഞ്ഞേ.പക്ഷെ ഇതാരുന്നവരുടെ പ്രണയം.അമ്മച്ചൻ മരിച്ചിട്ടും ലെച്ചു തളർന്നിട്ടില്ല.എന്തിനേറെ പറയുന്നു ലെച്ചുന്റെ സീമന്ത രേഖ എപ്പോഴും ചുവന്നു തന്നാകിടക്കുന്നത്.വിധവകൾ സിന്ദൂരമണിയുന്നതിനെ ഒരുപാടാളുകൾ നെറ്റിച്ചുളിച്ചിട്ടും ലെച്ചുന്റെ രോമത്തിൽപ്പോലും കൊണ്ടിട്ടില്ല.
‘അദ്ദേഹം മരിച്ചിട്ടില്ല എപ്പോഴും എന്നോടൊപ്പം തന്നെയുണ്ട്’
ഏതാണ് ലെച്ചുന്റെ മറുപടി.അതു ശെരിതന്നെയ്യാണ്.ഒരിക്കൽ പോലും കരഞ്ഞോ തളർന്നോ ലെച്ചുനെ കണ്ടിട്ടില്ല.ലെച്ചുന്റെ ഒരാളുടെ ബലത്തിലാണ് ഈ വീട് എങ്ങനെ സന്തോഷത്തോടെയും സമാദാനതിലൂടെയും പോകുന്നത്.അതിനൊരു കല്ലുകടി എന്നുപറയാവുന്നത് മാമൻ മാത്രവാണ്.അല്ലെങ്കിലും ഹാർപ്പിക്കിന്റെ പരസ്യത്തിലെ പ്പോലെ എല്ലാ കീടാണുക്കളും ചത്തോടുങ്ങിയാലും ഒരെണ്ണം ബാക്കിയാവുല്ലെ, അതുപോലെ.
“”എന്താണ് വലിയ ആലോചനയിലാണല്ലോ””
തലച്ചെരിച്ചു നോക്കിയപ്പോൾ രാത്രിയിൽ കുടിക്കാനാവും ഒരു ജഗ്ഗ് വെള്ളം ടേബിളിൽ വെച്ചിട്ടു കതകടക്കുവാണ്.മുടി അഴിചിട്ടിരിക്കുവാണ്.ഇടുപ്പോളമുണ്ട് അതിനൊത്ത ഉള്ളും.ഇപ്പോഴും നല്ല കറുകറുത്ത നിറമാണ്.ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തെക്കാറ്.നേര്യതാണ് വേഷം.സ്ഥിരം വീട്ടിൽ അതാണ് ധരിക്കാറുള്ളതും എന്തേലും വിശേഷം ഉണ്ടെങ്കിൽ മാത്രം സാരിയുടുക്കുന്നത് കണ്ടിട്ടുണ്ട്.പ്രായമായിട്ടും ഒട്ടും ഷേപ്പ് പോയിട്ടില്ലാത്ത ശരീരമാണ് ലെച്ചുനു.ആരു കണ്ടാലും ഒരൻപതു അൻപതഞ്ചു അതിനപ്പുറം പറയില്ല.മാലുന്റെ ചേച്ചിയാന്നെ പറയു.ശരീരത്തിനോത്ത നീളവും വണ്ണവും.പെട്ടന്നാണ് ലെച്ചു കതകടച്ചു തിരിഞ്ഞത്.മുടി മൊത്തം വാരി ഉച്ചിയിൽ വെച്ചു കെട്ടി.മുന്നിൽ അങ്ങിങ്ങായി രണ്ടുമൂന്നു വെള്ളി മുടികളുണ്ട്.നെറ്റിയിൽ വട്ടത്തിൽ പൊട്ടുതോട്ടിട്ടുണ്ട്.കഴുത്തിൽ കനത്ത ഒരു മാലയും കൈയിൽ രണ്ടുവളയും മൊത്തത്തിൽ ആഠിത്യത്തിന് ഒരു കുറവും തട്ടാത്ത തംബ്രാട്ടി കുട്ടി,ചിരിച്ചുപോയി.
“”ന്താണ്ടാ നോക്കി ചിരിക്കൂന്നേ “”
പുരികം രണ്ടും പൊക്കിയും താത്തിയും ചോദിച്ചു.
“”എന്തു സുന്ദരിയാ ലെച്ചു””
അതുകേൾക്കെ ആളിൽ ഒരു നാണം മിന്നിമാഞ്ഞു.വിധക്തമായി അതു മറക്കുകയും ചെയ്തു.
“”പോടാ””
കട്ടിലിനോരം വന്നിരുന്നു പതിഞ്ഞു പറഞ്ഞു.ചിരിയാണ് വന്നത്.ബെഡിൽ നിന്നുമിറങ്ങി നിലത്തു നടുവളച്ചു വലതുകൈകൊണ്ട് വാ മുടി തലയും കുമ്പിട്ടു മറ്റെ ‘ഒമ്പ്രാ’ ലൂക്കിൽ നിന്നു എന്നിട്ടു:
“”അപരാതമായി എന്തേലും പറഞ്ഞിട്ടുണ്ടെൽ അടിയനോട് ക്ഷമിക്കണേ ലക്ഷിമി തംബ്രട്ടി””
എവിടുന്നാന്നറിയില്ല ഒരു തലോണ പറന്നു എന്റെ നേരെ വന്നു അതു മുൻകൂട്ടി കണ്ടതുകൊണ്ട് വിദക്തമായി ഒഴിഞ്ഞു മാറി.മുറിയാകെ ഞങ്ങൾ രണ്ടുപേരുടെയും ചിരിനിറഞ്ഞു.
‘”വന്നു കിടക്കാൻ നോക്കു തെണ്ടി ചെക്കാ””
ചിരിച്ചാളുടെ കണ്ണിൽനിന്നും വെള്ളം വന്നിട്ടുണ്ട്.ബെഡിൽ കേറി ലെച്ചുനരികിലായികിടന്നു.ലെച്ചു എനിക്കു നേരെയാണ് കിടക്കുന്നത്.വലത്തെ കൈ ലെച്ചുന്റെ കക്ഷത്തിലൂടെയും വലത്തെ കാലുകൊണ്ട് തുടയിലും വെച്ചു ലോക്കാക്കി മുഖം ആ മാറിലേക്കമർത്തി കിടന്നു.താളം പിടിച്ചു കൈകൾ തലയിൽ തഴുകുന്നുണ്ട്.
“”മോനുട്ടന് പനികുറവുണ്ടോ “”
എന്റെ കഴുത്തിലേക്ക് പൂഴതിയ തല അൽപ്പം വേർപെടുത്തി ലെച്ചു ചോദിച്ചു.സത്യം പറയാലോ അപ്പോഴാണ് അങ്ങനൊരു കാര്യം ഓർത്തത് തന്നെ.പനി മാറിയിരിക്കുന്നു. എവിടെയോ നേർത്തയൊരു തൊണ്ടവേദന മാത്രം.നേരെത്തെ പിടിച്ച ആവിയുടെയും ചുക്കുകാപ്പിയുടെയും ഫലം.അത്ഭുതം തോന്നി സാദാരണ രണ്ടു ദിവസം കൊണ്ട് മാറുന്ന പനിയാ.
മാറിയെന്ന രീതിയിൽ തലയാട്ടി കാട്ടി.
വീണ്ടും ആ ചൂടിൽ പുണർന്നുകിടന്നു.ലെച്ചു പണ്ടത്തെ ഓരോന്നൊക്കെ പറയുന്നുണ്ടാരുന്നു.ചിലതിൽ പൊട്ടിച്ചിരിച്ചും മറ്റു പലതിലും ചമ്മിയും മധുരമുള്ള കുട്ടിക്കാല ഓർമകൾ അയവിറക്കി.
“”കിച്ചു ഞാനൊരു കാര്യം പറഞ്ഞാൽ സമ്മതിക്കോ””
എന്തോ ഓർത്തെന്ന പോലെ എന്നെ നോക്കി ചോദിച്ചു.എന്താ അതിനൊരു അനുവാദം ചോദിക്കൽ.
“”മ്മ്””
ഒന്നു മൂളി.
“”അതേ നാളെ …. അമ്പലത്തിൽ പോകാൻ വരോ””
ഓ ഇതാരുന്നോ പറഞ്ഞു വന്നപ്പോഴേ തോന്നിയിരുന്നു എന്തോ വള്ളിയാണെന്ന്. വേറൊന്നും കൊണ്ടല്ല അമ്പലത്തിൽ പോകണോങ്കിൽ രാവിലെ എഴുന്നേറ്റു കുളിക്കണത് ഓർത്തപ്പോൾ തന്നെ എന്തോ പോലെ.അതുകൊണ്ട് നിസാഹായതയൂടെ ലെച്ചുനെ നോക്കി.
“”മോൻ കേറുന്നില്ലേൽ കേറണ്ടാ എനിക്കവിടം വരെ നടക്കാൻ വയ്യ അതല്ലേ……കാറിലാമ്പോ പെട്ടന്ന് പോയി വരാലോ””
ലെച്ചു ഒന്നുടെ വിശദീകരിച്ചു.
“”തന്നെയുമല്ല കാലുവയ്യാന്നു പറഞ്ഞാൽ ആ പെണ്ണ് പിന്നെ വരുകെമില്ല… വരാണ്ടിരിക്കാൻ ഓരോ കാര്യം നോക്കിയിരിക്യാ അവൾ””
ഓഹോ അപ്പോ അങ്ങനാണ് കാര്യത്തിന്റെ കിടപ്പുവശം.മരുമോളെ ആനയിക്കാനാണു.ഞാൻ എന്താ അവളുടെ ഡ്രൈവറോ.ഹും അവള് പോയില്ലെങ്കിൽ പോണ്ടാ.
“”ഓ എനിക്കെങ്ങും വയ്യ””
ലെച്ചുന്റെ പ്രതീക്ഷയുടെ തിരിനാളത്തെ നിഷ്ക്കാരണം ഊതിക്കെടുത്തി.
“”എന്തോന്നാ മോനു ഒന്നു വാടാ പ്ലീസ് പ്ലീസ്…”‘
അടുത്തേക്ക് ഒന്നുടെ ഒട്ടിക്കിടന്നു മാക്സിമം കൊഞ്ചി.എന്നാൽ അതു മൈൻഡ് പോലുമാക്കിയില്ല.പിന്നെയും എന്തെല്ലാം പറഞ്ഞിട്ടും ഞാൻ അടുക്കുന്നില്ലാന്നു കണ്ടതും.
“”അവസാനമായി ചോദിക്കുവാ നീ വരുന്നുണ്ടോ””
ആ ശബ്ദം ഒന്നു വിറച്ചുവോ.തോന്നിയതാവും.
“”ഇല്ലാന്ന് പറഞ്ഞാൽ ഇല്ല!””
തീർത്തും പറഞ്ഞു.
“”ഹാ ഇനി നീ എന്റെകൂടെ വരണ്ടാ…. അല്ലേലും നീയിപ്പോ വലുതായല്ലോ എന്തു പറഞ്ഞാലും കേൾക്കുന്ന പഴയ കിച്ചുവല്ലല്ലോ….. നീ ഒരുപാട് മാറിപ്പോയി””
ഇത്രയും പറഞ്ഞു എന്നിൽനിന്നും അടർന്നു മാറി തിരിഞ്ഞ് കിടന്നു.
ആ പൊന്നേ പോട്ടെ അല്ലേലും അവൾക്ക് കാവലുപോകാൻ എന്നെകൊണ്ട് പറ്റില്ല. ഒട്ടൊരു നേരത്തിനു ശേഷം ലെച്ചുന്റെ ശരീരം കിടന്നു കുലുങ്ങുന്നതും ഇടക്കിടെ കൈകൊണ്ട് കണ്ണീരൊപ്പുന്നതും കണ്ടു.യ്യോ ലെച്ചു കരയുവാണോ.എന്തോന്നിതു കൊച്ചുപിള്ളേരെപ്പോലെ.
“”ലെച്ചു അയ്യേ ന്തുവായിതു കരയുവാണോ””
ഷോൾഡറിൽ പിടിച്ചു എന്റേനേരെ തിരിച്ചുകിടത്താൻ നോക്കിയിട്ടു അതിനു സാധിച്ചില്ല.തോളുവെട്ടിച്ചു കൈ എടുത്തു മാറ്റിയും എതിർത്തു കൊണ്ടിരുന്നു.
“”ലെച്ചു ദേ എങ്ങോട്ട് നോക്കിയേ””
എവിടെ ഒരനക്കവുമില്ല.എന്റെ കൈ മുറക്കുപോലെ തട്ടി മാറ്റുന്നുമുണ്ട്.
“”നാളെ… ഞാൻ കൂടെ വരാം””
അവസാനം ഞാൻതന്നെ അടിയറവു പറഞ്ഞു.
“”വേണ്ട നീ എന്റെ കൂടെ വരണ്ട””
ശ്ശെടാ ഇവരുതെന്തോന്ന് കൊച്ചു പിള്ളേരെ പോലെ വാരാന് പറഞ്ഞിട്ടും കരച്ചിലുനിർത്തുന്നില്ല. എനിക്കാണേ ആരേലും കരയുന്നതുപോലൊരു ബുദ്ധിമുട്ട് വേറെയില്ല.ഇനിയും കാലുപിടിച്ചിട്ട് കാര്യമില്ല തിരിഞ്ഞു കിടന്നു.പകലൊരുപാട് കിടന്നുറങ്ങിയതിന്റെയാവണം ഉറക്കം തീരെ വന്നില്ല.ഏറെ നേരം കഴിഞ്ഞപ്പോൾ ഞാൻ ഉറങ്ങിയൊന്നു തല പൊന്തി നോക്കുന്നത് കണ്ടു.വേഗം കണ്ണടച്ചു കിടന്നു.ലെച്ചു പതിയെ എന്നോട് ചേർന്നു കിടന്നു പിറകിൽ നിന്നും എന്നെ കെട്ടിപ്പിടിച്ചു കാലെടുത്തു എന്റെ തുടയിലും വെച്ചു സുഖമായി കിടന്നു.വട്ടു കേസ്!..
രാവിലെ എഴുന്നേൽക്കുമ്പോൾ അരികിൽ ലെച്ചുവില്ലാരുന്നു.മൂരിനിവർത്തി ബെഡിൽ ഒന്നുടെ ഞെളിഞ്ഞു കിടന്നു.ചുറ്റും നോക്കിയപ്പോൾ ചിരിച്ചു പോയി.എനിക്കു ചുറ്റം തലോണ വെച്ചിരിക്കുന്നു വീഴാണ്ടിരിക്കാൻ.ഞാൻ എപ്പോഴും കൊച്ചാന്നാ വിചാരം.നേരെ അടുക്കളയിലേക്ക് വെച്ചു പിടിച്ചു.ഊഹം തെറ്റിയില്ല പുറം തിരിഞ്ഞു നിന്നു എന്തോ ചെയ്യുവാള്.കുളിച്ചേയുള്ളുന്നു തോന്നുന്നു മുടി മൊത്തം തോർത്തിൽ കെട്ടി വെച്ചിട്ടുണ്ട്.ഞാൻ വന്നതറിഞ്ഞിട്ടുണ്ട് ആ മുഖത്തൊരു ചിരി മിന്നിമാഞ്ഞു.എന്നാൽ അതു പെട്ടന്ന് തന്നെ മായിച്ചുകളഞ്ഞു.ഓഹോ പറഞ്ഞപോലെ പിണക്കത്തിലാണല്ലോ.എന്നാലോന്നു കാണണമല്ലോ.പിന്നിൽ ചെന്നുനിന്നു ആ തോളിൽ താണ്ടിയും കുത്തി അനങ്ങാതെ നിന്നു. കഴുത്തു വെട്ടിച്ചു എന്നെ മാറ്റാൻ നോക്കുന്നുണ്ട്.അതു കണ്ടോട്ടു കാതിൽ തൂങ്ങിയാടുന്ന കമ്മലിൽ ചുമ്മ മൂക്കിട്ടു തട്ടി.
“”ഹാ കൊഞ്ചാണ്ട് പോ ചെക്കാ””
കപടദേശ്യം കാണിച്ചു ലെച്ചു എന്നെ തട്ടി മാറ്റി.
“”ഓ പിന്നെ കിളവിയായ നിങ്ങളോട് കൊഞ്ചാൻ വരുന്നു….. തമ്പുരാക്കന്മാർ….എന്തൊരു ജാടയാണീശ്വരാ…””
ആരോടെന്നില്ലാതെ മുകളിലേക്കും കയ്യുയർത്തി പറഞ്ഞു.എന്നാൽ തിരിഞ്ഞു നടക്കുമ്പോൾ കേട്ടു പതിഞ്ഞ ചിരി.
നേരെ റൂമിലേക്ക് വെച്ചു പിടിച്ചു.ബാത്രൂമിൽ കയറി പ്രഭാതകർമങ്ങൾ നടത്തി.തല നന്നാക്കണ്ടാന്നും പറഞ്ഞു കയറിയതാണെങ്കിലും തല നനഞ്ഞുപോയി.ഏതായാലും നനഞു എങ്കിൽ പിന്നെ കുളിച്ചു കയറാമെന്ന് കരുതി.അങ്ങനൊരു കുളിയും പാസ്സാക്കി ടവ്വലുമുടുത്തു ഇറങ്ങി.കൊണ്ടുവന്ന കൂട്ടത്തിൽ ഏറ്റവും നല്ലതെന്ന് തോന്നിയ ഡാർക്ക് ബ്ലു കുർത്തയും ആഷ് കളർ ജീൻസും ജെട്ടിയുമെടുത്തിട്ട്. ഹും കൊള്ളാം.കണ്ണാടിയിൽ നോക്കി സ്വയമൊന്ന് ചാരുത്താർഥ്യമടങ്ങി. ഈ കുർത്തി എനിക്കു നല്ലോണം ചേരുന്നുണ്ട് കഴിഞ്ഞ ബർത്ത്ഡേക്ക് മാലൂ വാങ്ങി തന്നതാ.കഴുത്തിൽ ഒരു സ്വർണ മാലയുണ്ട്.ഞാനങ്ങനെ ഇടാറൊന്നുമില്ല പിന്നെ ഇങ്ങോട്ട് വന്നപ്പോൾ മാലൂ നിർബന്ധിച്ചിടീപ്പിച്ചതാ.വേറൊന്നുവല്ല ലെച്ചു വാങ്ങി തന്ന മാലയാ.മുടി തോർത്തി കൈ കൊണ്ടുതന്നെ ഒന്നൊതുക്കി വെച്ചു.അങ്ങിങ്ങായി വളർന്നുവരുന്നു താടി രോമങ്ങളും മാടിയോതുക്കി കുർതിയുടെ കൈ മുട്ടുവരെ മടക്കിവെച്ചു.ഹും ഓവറോൾ ലൂക്ക് കൊള്ളാം.ഒന്നുടെ കണ്ണാടിയിൽ നോക്കി ടേബിലിരുന്ന ഫോണുമെടുത്തു മുറിവിട്ടിറങ്ങി.ഓപ്പോസിറ്റുള്ള ഡോർ അടഞ്ഞു കിടപ്പുണ്ട്.അതിനു വെറും പുല്ലു വിലകൊടുത്തു നേരെ താഴെകിറങ്ങി.അടുക്കളയിലും ഹാളിലുമൊന്നും ലെച്ചുവില്ല.
ഓഹ് അമ്പലത്തിൽ പോകാൻ റെഡിയാകുവാരിക്കും.അടുക്കളയിൽ നിന്നും ഒരു ഗ്ലാസ്സ് കാപ്പിയെടുത്തു കുടിച്ചു.ഹാളിൽ ടിവി സ്റ്റാൻഡിൽ വെച്ചിരുന്ന കീയെടുത്തു വെളിലിറങ്ങി.ഹും നല്ല തണുപ്പുണ്ട്.രാവിലെ കുളിച്ചത് കൊണ്ടാവണം കാറ്റു തട്ടിയപ്പോൾ കിടുന്നുപോയി.നേരെ പോർച്ചിൽ പോയി കാറിന്റെ മൂടി മാറ്റി.മൂടി പുതച്ചിട്ടത് കൊണ്ടാവണം പൊടിയൊന്നുമില്ല.കാർ പോർച്ചിൽ നിന്നുമിറക്കി മുറ്റത്തായിട്ടു.
ഇനിയാണ് സർപ്രൈസ്!ഞാൻ വരില്ല എന്നാണ് ലെച്ചുന്റെ പ്രതീക്ഷ.അങ്ങനെ നടന്നു പോകാം എന്നുകരുതി വരുമ്പോ ദേ കിടക്കുന്നു കാർ.അരാപ്പാ കാറിവിടിട്ടേ എന്നും വിചാരിച്ചു നോക്കുമ്പോ ഞാൻ!ആള് ഞെട്ടും ഉറപ്പു.
പോകാൻ ഒരു താല്പര്യവുമില്ല.അല്ലെങ്കിലും ആ പൂതനയുടെ പ്രെസ്സെൻസ് ഞാൻ ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം.എന്നാലും ലെച്ചുന്റെ കണ്ണീരിൽ വീണു എന്നുവേണം പറയാൻ.പാവമല്ലേ എന്നോടല്ലേ അവർക്ക് അധികാരത്തോടെ പറയാൻ പറ്റു.അതോണ്ട് മനസങ്ങു മാറ്റി.എന്നോട് പിണങ്ങിയിരിക്കുവല്ലേ ഇപ്പോ കാണുമ്പോ ഉറപ്പായും ഞെട്ടും.
അങ്ങനെ ലെച്ചുന്റെ വരാവിനായി കണ്ണിൽ എണ്ണയുമൊഴിച്ചു വാതുക്കലേക്ക് തന്നെ നോക്കി നിന്നു.പക്ഷെ ജ്യോതിയും വന്നില്ല ഒരു കുന്തോം വന്നില്ല.അല്ലേലും ഈ പെണ്ണുങ്ങളേം കൊണ്ട് എവിടേലും പോണപോലൊരു പോസ്റ്റ് പരുപാടി വേറൊന്നുമില്ല.അവറ്റകൾക്ക് ഒരുങ്ങാൻ എന്തൊരു താമസാ.ഒരുങ്ങിയോന്നിറങ്ങിയാലോ അയ്യോ ഇതു കൊള്ളില്ലേ അതുകൊള്ളില്ല അങ്ങനെ നൂറായിരം പറച്ചിലും.ഈ കാര്യത്തിൽ മാലുവും നന്ദൂട്ടിയും ഒറ്റകെട്ടാ.പറഞ്ഞിട്ടു കാര്യമില്ല പെണ്ണല്ലേ വർഗം! അന്നിട്ടൊരു പറച്ചിലുണ്ട് ഞങ്ങൾ സിമ്പിലാണേന്നു.അതൊക്കെ നമ്മള് ആണുങ്ങള് കുളിയും നനയും ഡ്രെസ്സിടിലും എല്ലാം പത്തുമിനിറ്റിൽ തീർക്കും.
ഏറെ നേരത്തെ കാത്തിരുപ്പിന് ശേഷം വാതിൽ കടന്നു കുഞ്ഞേച്ചിയെത്തി.
ഒരു മുന്തിരി കളർ കരയുള്ള സെറ്റും മുണ്ടും അതെ കളറില്ലേ ബ്ലൗസുമ്മാണ് അവളുടെ വേഷം.നീളൻ കൂന്തൽ കുളിപ്പിന്നൽ കെട്ടി വിരിച്ചിട്ടുണ്ട്.ഇന്നലെ ഉറക്കമുളച്ചിതിന്റെയോ കരഞ്ഞതിന്റെയോ ബാക്കി പത്രമായി ആ കൺപ്പോളകൾ വീങ്ങിയിരിപ്പുണ്ട്.മുഖത്തു യാതൊരുവിധ ചമയങ്ങളുമില്ല എന്തിനു ഒരു പൊട്ടുപോലുമില്ല.വിളറി വെളുത്ത കൺതടങ്ങളും ചായം ചേർക്കാത്ത ചാമ്പക്ക ചുണ്ടുകളും അവളുടെ സൗന്ദര്യത്തെ കൂട്ടുന്നതല്ലാതെ കുറക്കുന്നില്ല.കാതിൽ ചെറിയ ജിമ്മിക്കിയുണ്ട് കഴുത്തിൽ കുഞ്ഞൊരു മാലയും അതു പകുതിയും സാരിക്കുള്ളിലാണ്.കണ്ണുകൾ താഴോട്ടു പോയപ്പോഴാണ് ആ ബ്ലൗസിൽ വീർപ്പുമുട്ടിയിരിക്കുന്ന പാൽക്കുടങ്ങൾ ശ്രദിച്ചത്.ഹൂ എന്തൊരു മുഴുപ്പണവകൾക്ക്. അതാണേ പോരിന് നിൽക്കുന്നപോലെ ഇങ്ങനെ തെറിച്ചു നിൽക്കുന്നു.വീണ്ടും കണ്ണുകൾ പരതി.പക്ഷെ അവൾ എല്ലാം പൊതിഞ്ഞു സൂക്ഷിച്ചിട്ടുണ്ട് ഒന്നും ആരും കാണാതിരിക്കാൻ.എന്തിനു ആ വയറുപോലും പിൻ വെച്ചു പൊതിഞ്ഞിട്ടുണ്ട്.ഇങ്ങനൊക്കെ ചെയ്താൽ ആ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് ശ്വാസം മുട്ടില്ലേ. എപ്പോ തന്നെ അതു ഇച്ചിരി വീർത്തു നിൽപ്പുണ്ട്.അവളുടെ വയറിൽ നിന്നും കണ്ണുകൾ മാറ്റി പിന്നെന്തോ സംശയം തോന്നിയപോലെ ഒന്നുടെ അവളെ നോക്കി.
അയ്യേ!നാണക്കേട്!എന്റെ ആർതിപ്പിടിച്ച കണ്ണുകൾ അവളെ കൊത്തി വലിക്കുന്നതവൾ കണ്ടിരിക്കുന്നു.
ശേയ്! അവൾ എന്തോ വിചാരിച്ചുകാണും ഇത്രയും നാളും മാസ്സ് ഡയലോഗും അടിച്ചു നടന്നിട്ടു ഇപ്പോളവളുടെ സൗന്ദര്യത്തിൽ മയങ്ങിപ്പോയെന്നോ.
ശെയ്യ്!അല്ലേലും ഇങ്ങനൊക്കെ എന്റെ മുന്നിൽ വന്നുനിന്നാൽ നോക്കാതിരിക്കാൻ ഞാനൊരു ആണല്ലാതിരിക്കണം.കണ്ണുകളെ പഴിച്ചു കൊണ്ട് അവളിൽ നിന്നും നോട്ടം മാറ്റി.ഓട്ട കണ്ണാൽ ഒന്നുടെ നോക്കിയതും അബദ്ധം പിണഞ്ഞത് മനസിലായതു.അവൾ കണ്ടിരിക്കുന്നു എന്റെ കള്ളനോട്ടം.ശേയ്! വേണ്ടിയിരുന്നുല്ല.അവൾ നോക്കുന്നുണ്ടോന്നറിയാനായി നോക്കിയതാ എന്നാൽ അതവൾ കൃത്യം കാണുകയും ഒരാക്കി ചിരിക്കുകയും ചെയ്തു.’തിരുപ്പതിയായി’!
പിന്നങ്ങോട്ട് നോക്കണേ പോയില്ല ലെച്ചുന്റെ വരവിനു വേണ്ടി കാത്തിരുന്നു.നിമിഷങ്ങൾക്ക് ശേഷം വാതിൽ കടന്നു ലെച്ചു ഇറങ്ങി.സെറ്റും മുണ്ടുമാണ് വേഷം.നെറ്റിയിൽ വട്ടപ്പൊട്ടും കണ്ണിൽ കരിയുമെഴുതിയിട്ടുണ്ട്.വാതിൽ പൂട്ടി മുറ്റത്തെ തുളസിയിൽ നിന്നും തുളസി ഒടിച്ചെടുത്തു മുടിയിൽ തിരുകി.ലെച്ചുന്റെ ഞെട്ടൽ കാണാനായി കാത്തിരുന്ന എനിക്കു നിരാശയാരുന്നു ഫലം.കാറിന്റെ അടുത്തായി നിന്നിരുന്നു കുഞ്ഞേച്ചിയോട് എന്തോ പറയുന്നത് കേട്ടു.എന്താണെന്ന് വ്യക്തമല്ല.പിനെ മുന്നിലെ ഡോർ തുറന്നു ലെച്ചു കയറി പുറകെ തന്നെ ബാക്കിലെ ഡോർ അടയുന്ന ശബ്ദവും കേട്ടു.കണ്ണുകൾ ലെച്ചുവിൽ തന്നെയാരുന്നു.സീറ്റിലിരുന്നു ചുമ്മാ സാരിയുടെ മുൻഭാഗം പിടിച്ചിടുകയും മാല നേരെ വെക്കുകയും ഒക്കെ ചെയ്യുവാ.എനിക്കണേ ദേഷ്യം വന്നു.പഠിച്ച കള്ളിയാണ് ഞാൻ വരുമെന്നറിയാമാരുന്നു! ഹും ഞെട്ടിക്കാൻ വന്ന ഞാൻ ഞെട്ടിയെന്നു പറയുന്നതാവും ശെരി.നേരം കൊറെയായിട്ടും വണ്ടി സ്റ്റാർട് ചെയ്യാഞ്ഞിട്ടാവണം ലെച്ചു തലയുയർത്തി.
“”ന്താ മോനെ കിച്ചു എന്താണ്ടും പോയണ്ണാനെ മാതിരി””
ആക്കി ചിരിക്ക്യാ.ഒന്നും പറയാൻ പോയില്ല തറപ്പിച്ചു നോക്കി.
“”ഹാ വണ്ടിയെട് ചെക്കാ നടയടക്കും””
തോളിൽ അമർന്ന കൈ ഒരു ധാക്ഷണ്യവുമില്ലാതെ തട്ടി മാറ്റി.
“”ഹോ…എന്താ ദേഷ്യത്തിലാ അമ്മമേടെ കിച്ചു മോൻ””
പിള്ളേരെ കൊഞ്ചിക്കുമ്പോൾ താടിയിൽ പിടിച്ചു കൊഞ്ചിച്ചു.
“”ലെച്ചുനപ്പം അറിയാരുന്നില്ലേ ഞാൻ കൂടെ വരുമെന്ന്””
താടിയിൽ നിന്നും കൈ തട്ടി മാറ്റി.
“”അറിയാരുന്നല്ലോ “”
“”ഹോ എന്തോരുഭിനയാവാരുന്നു””
ദേഷ്യം മുഴുവൻ ആക്‌സിലേറ്ററിൽ കൊടുത്തു വണ്ടി പെരുപ്പിച്ചു റോഡിലെക്കിരക്കി.
“”ഹാ പതിയെപ്പോ കൊച്ചിന് വയ്യാത്തതാ””
ഗിയറിനു മേലെയിരുന്ന കൈയിൽ കുലുക്കി.
“”വയ്യാത്തവരാണെ വീട്ടിൽ അടങ്ങിയിരിക്കണം അല്ലാണ്ട് ലോകം ചുറ്റാൻ നടക്കരുതും””
എന്റെ ശബ്ദം കാറിലെ ഡോറുകളിൽ തട്ടി പ്രതിഫലിച്ചു.
“”ഹാ പെണ്ണുങ്ങളുടെ കണ്ണീരിൽ വീണിട്ടു…. എപ്പോ ചൂടായിട്ട് കാര്യമുണ്ടോ…പൊട്ടൻ””
ചിരിയോടാണ് പറച്ചിലെങ്കിലും എനിക്കിഷ്ട്ടായില്ല.അതിൽ ലെച്ചുനോടുള്ള ദേഷ്യമല്ല എന്നോടുതന്നുള്ള പുച്ഛം.അല്ലേലും ഈ പെണ്ണുങ്ങളുടെ മാസ്റ്റർപിസ് ഐറ്റമാണ് കരച്ചിൽ.ഒരു കാര്യമില്ലാത്ത കാര്യത്തിന് പോലും കള്ളകണ്ണീർ.എന്തേലും കാര്യം സാദിക്കാനുണ്ടേൽ ഉടനെ ഒരു കരച്ചിൽ നമ്മളത്തിൽ വീഴുന്മെനാണ് അവറ്റകളുടെ വിചാരം.മാലൂന്റെം പരുപാടിയിതാണ്.പക്ഷെ ഞാനാതിൽ വീഴും.വേറൊന്നുകൊണ്ടല്ല നമ്മുടെ പ്രിയപ്പെട്ടവര് കരയുമ്പോ മനസങ്ങു അലഞ്ഞിപോകും.ഇവിടേം സംഭവിച്ചതതാ.
“”നമ്മൾ ആത്മാർഥമായി സ്നേഹിക്കുന്നവർക്കു ചെറിയൊരു വേദനയുണ്ടായാൽ പോലും അതു സഹിക്കാൻ പറ്റിയെന്നുവരില്ല …. അങ്ങനെയുള്ളവർ സമൂഹത്തിൽ വട്ടനും പൊട്ടനുമൊക്കെയാവും””
അത്രയും നേരം കളിച്ചിരിയോടിരുന്ന ലെച്ചുന്റെ മുഖം സ്വിച്ചിട്ടപോലെ മാറി.മുന്നിലെ മിററിലൂടെ നോക്കിയപ്പോൾ കാപ്പി കണ്ണുകളുമായിടഞ്ഞു അവളിലും ഒരു പകപ്പുണ്ടായി.ചുണ്ടുകൊട്ടിയോന്ന് പുച്ഛ ചിരിച്ചിരിച്ചു നേരെ നോക്കി വണ്ടിയൊടിച്ചു.
മനപ്പൂർവം പറഞ്ഞതല്ല.ആ നിമിഷം നാവിൽ നിന്നും അതാണ് വന്നത്.ലെച്ചുവാകെ വിഷമിച്ച അവസ്ഥായാണ്.ആ എന്നെ വട്ടാക്കിയതല്ലേ! അതോണ്ട് മൈൻഡ് ആക്കിയില്ല.വണ്ടി കുറച്ചു ദൂരം താണ്ടിയപ്പോൾ ലെച്ചുന്റെ കൈകൾ എന്നെ ഞൊണ്ടാനും പിച്ചാനും കവിളിൽ വലിക്കാനുമൊക്കെ തുടങ്ങി.ആദ്യമൊക്കെ തട്ടി മാറ്റിയെങ്കിലും ആ സമയം കണ്ണുനിറച്ചുള്ള നോട്ടം കണ്ടപ്പോൾ കൂടേൽ വട്ടാക്കാൻ നിന്നില്ല.വീണ്ടും തോണ്ടാനും പിടിക്കാനും മുടി ചിക്കാനും നോക്കി മാക്സിമം ചിരി കടിച്ചു പിടിച്ചു അവസാനം മൊത്തം കൈയിൽ നിന്നും പോയി.ചിരിച്ചതോടെ ആളുക്കും ഹാപ്പി.പിന്നെ അധികം ശല്യം ചെയ്യാണ്ട് സീറ്റിൽ അടങ്ങിയിരുന്നു.ചില സമയം ലെച്ചു അത്ഭതമാണ്.ആരേലും പറയുവോ എങ്ങനെ കുഞ്ഞി പിള്ളേരെപ്പൊലെ കളിയുമായി നടക്കുന്ന ഇവർക്ക് ഇത്രക്കും പ്രായമായ ഒരു കൊച്ചുമോനുണ്ടന്നു.ലെച്ചു പണ്ടേ എന്റടുത്തു ഭയങ്കര ഫ്രണ്ട്‌ലിയാണ്.എന്നാൽ മറ്റുള്ളവർക്ക് ആളൊരു പരുക്കൻ സ്വഭാവക്കാരിയാ.
നമ്മൾ ഇപ്പോ പോകുന്ന അമ്പലത്തിലെക്ക് സത്യത്തിൽ കഷ്ട്ടി ഒരു അഞ്ചു മിനിറ്റ് നടത്തം മാത്രേയുള്ളൂ.കറക്റ്റ് ആയി പറഞ്ഞാൽ കുഞ്ഞേച്ചിയുടെ സ്വന്തം വീടിന്റെ മുന്നിലായാണ് അമ്പലം.നമ്മടെ വീട്ടിൽ നിന്നും അഞ്ചാറു വീട് ദൂരെയാണ് കുഞ്ഞേച്ചിയുടെ വീട്.പക്ഷെ അതുവഴി ആരും അമ്പലത്തിൽ പോകുല്ലാ. അതിലൊരു റിസ്കി എലമെന്റുണ്ട് വേറൊന്നുവല്ല,കുഞ്ഞേച്ചിയുടെ വീടിനു മുന്നിൽ ഒരു കുഞ്ഞു കൈ തൊടുണ്ട് അതു മുറിച്ചുകടന്നാൽ ഒരു കാടാണ് അതും കഴിഞ്ഞാൽ അമ്പലത്തിന്റെ ബാക്കിൽ എത്താം.ഈ നാട്ടുകാരെ മൊത്തം വഴി ചുറ്റിക്കുന്നത് ആ കുഞ്ഞി കൈ തോടാണ്.കുഞ്ഞെന്നും പറഞ്ഞു തള്ളിക്കളയാനൊക്കൂല്ല കൊടും ഭീകരനാണവൻ.ഏതൊരഭ്യാസിയെയും മുട്ടുകുത്തിക്കുന്ന തമസ്യ തന്നെയാണ്.കാണുമ്പോൾ അതൊരു ശാന്തമായ തൊടാണെങ്കിലും അടിയിൽ മുനുഷ്യനെ വിഴുങ്ങാൻ പറ്റുന്നത്ര ചുഴിയാണ്.അത്രക്കും ആഴമുണ്ടതിനു.
അതുകൊണ്ടാണ് ഇപ്പോ ചുറ്റികറങ്ങി പോകുന്നത്.മെയിൻ റോഡ് കടന്നുവേണം പോകാൻ ഏകദേഷം അര മണിക്കൂറെടുക്കും അവിടെയെത്താൻ.ട്രാഫിക്കോണ്ടേൽ പിന്നെ പറയും വേണ്ട.
അവിടുത്തെ പ്രധാന പ്രതിഷ്ട കാളിയമ്മയുടെതാണ്.ഇവിടുത്തെ നാട്ടുകാരുടെ മുഴുവൻ വിശ്വാസവുമാണ് ആ കാളിയമ്മ.മനസുരുകി വിളിക്കുന്നവന് കൂടെയെന്നും കാളിയമ്മയുടെ അനുഗ്രഹമുണ്ട്.കുടിയേറി പാട്ടത്തിന് കൃഷിയും ചെയ്തു അരപ്പട്ടിണിയായ ഗ്രാമവാസികൾ ഇന്നീ കാണുന്ന പോലെയാകാൻ ആ അമ്മയുടെ കാരുണ്യം തന്നെയാണ്.നന്മ മനസ്സിലുള്ളവർക്കും കുഞ്ഞുങ്ങൾക്കും വാത്സല്യരൂപമായ അമ്മയായും ദുഷ്ട്ടതകൾ കൈമുതലാക്കി ജീവിക്കുന്നവർക്ക് ക്ഷിപ്രകോപിയായ കാളി ഭാവത്തിലും അമ്മ കുടികൊള്ളുന്നു.
പണ്ടിവിടെ കുടിയേറി പാർത്ത ഒരു മത്തായി മാപ്ല.ഇവിടുത്തെ ആളുകളുടെ കഷ്ട്ടതകൾ കണ്ടു മനസലിഞ്ഞ മാപ്ല കൃഷി ചെയ്യാനായി പണം കടം കൊടുത്തു.ഒരു രൂപ പോലും പലിശ വാങ്ങാതിരുന്ന മാപ്ലയുടെ മനസ് ഇവിടുത്തെ ജനം വാനോളം പുകഴ്ത്തി.കൃഷി വിളവെടുത്തുകഴിഞ്ഞു വിറ്റുകിട്ടുന്ന കാശിൽനിന്നും മത്തായിയുടെ പൈസ തിരുച്ചു നൽകുകയും ചെയ്തു പോന്നിരുന്നു.അങ്ങനെ വർഷങ്ങാളായി കടം വാങ്ങലും കൊടുക്കലുമായി നല്ലോരു ബന്ധം തന്നെ അയാൾ ജനങ്ങളുമായി നേടിയെടുത്തു.പിന്നെടാരുന്നു മാപ്ലയുടെ ഒട്ടകാവതാരം.അയാളിൽ ഭ്രാന്തമായി വിശ്വസിച്ച ജനങ്ങളിൽ നിന്നും ബ്ലാങ്ക് പേപ്പറുകൾ ഒപ്പിട്ടു വാങ്ങുക എന്നത് മാപ്ലക്ക് പൂ പറിക്കും പോലെ നിസ്സാരമായിരുന്നു.അങ്ങനെ അയാൾ ഒപ്പിട്ടു വാങ്ങിയത് ഇവിടുത്തെ ജനങ്ങൾ ആറ്റുന്നോറ്റുണ്ടാക്കിയാ മണ്ണിന്റെ അവകാശമാരുന്നു.ചതി മനസിലായ പാവങ്ങൾ അയാളെ വീടുകേറി ആക്രമിച്ചു.എവിടെ ഫലം കാണാൻ.ആകേ തളന്നവർക്ക് ഏക ആശ്രയം കാളിയമ്മയാരുന്നു.കാളിയമ്മ അവരെ കൈ വിടില്ലാന്നു നല്ല ഉറപ്പുണ്ടാരിക്കണം.നാട്ടുകാരുടെ വിശ്വാസത്തെ ഊട്ടിഉറപ്പിച്ചുകൊണ്ട് ഒരു രാവിൽ ഈ നാടുണർന്നത് മത്തായി മാപ്ലിയുടെ മരണവാർത്ത കേട്ടുകൊണ്ടാണ്.അമ്പലത്തിനുള്ളിലുള്ള കുളത്തിൽ സർപ്പ ദംശനമേറ്റ നിലയിലാണ് ശവശരീരം കണ്ടെത്തിയത്.അതിനു പിന്നിൽ പല കഥകളും പറഞ്ഞു കേട്ടിട്ടുണ്ട്.നാട്ടുകാരെ പറ്റച്ചതിനു കാളിയമ്മ കൊടുത്ത ശിക്ഷയാണെന്നൂ ഒരു കൂട്ടരും ആർതിമൂത്ത മാപ്ല അമ്മയുടെ സ്വർണാഭരണം മോഷ്ട്ടിക്കാൻ വന്നതിനു അമ്മയുടെ കാവൽക്കരയാ കരിനാഗം കൊടുത്ത ശിക്ഷയാണെന്ന് മറ്റൊരു കൂട്ടരും പറയുന്നു.എന്തു തന്നെയായാലും ആ ഒരു സംഭവത്തോടെ അമ്മയുടെ കീർത്തി വാനോളം ഉയർന്നു.സന്താന ഭാഗ്യത്തിനും മൃതൂ ദോഷങ്ങൾക്കും അങ്ങനെ വേണ്ട പല കാര്യങ്ങൾക്കും അയൽനാട്ടിൽ നിന്നുംപോലും ഭക്തജനങ്ങളുടെ കുത്തൊഴുക്കാണ്.
അമ്മയെ കൂടാതെ ബാലഗണപതിയും കുഞ്ഞി കൃഷ്ണമുണ്ട്.ഗണേശന്റെ പ്രധാന വഴിപാട് മോധകമാണ്.മോധകം കൊടുത്താൽ ഗണേശൻ എന്തും നടത്തി തരും.പണ്ട് കണക്കുമാഷ് വരാണ്ടിരിക്കാനും കുരുത്തക്കേട് കാണിച്ചാൽ അമ്മ അടിക്കാണ്ടിരിക്കാനും കൊറേ മോധകം വാങ്ങി വെച്ചിട്ടുണ്ട്.ഗണേശന്റെ ശക്തിയോ അതോ കണക്കു മാഷിന്റെ പനിയോ എന്തോ അന്നു സാർ ക്ലാസ്സിൽ വന്നില്ല.പിന്നെ എപ്പോഴും മോധകം വാങ്ങി വെക്കൽ പതിവായി.
പിന്നെ കുഞ്ഞികൃഷ്ണൻ,ഒരു പിടി വെണ്ണ കൊടുത്താൽ ആള് നമ്മടെ പോക്കറ്റിലാകും.പണ്ട് കാണിച്ചുകൂട്ടിയ പൊട്ടത്തരങ്ങൾ ഓരോന്നും അയവിറക്കി വണ്ടി ഞങ്ങളെയും വഹിച്ചുകൊണ്ട് അമ്പലത്തിലെത്തി.
നല്ല തിരക്കുണ്ടെന്നു തോന്നുന്നു ഇഷ്ട്ടംപോലെ വണ്ടികൾ നിർത്തിയിട്ടിരിക്കുന്നു.പുൽതകിടിയിലേക്ക് വണ്ടി ഉതുക്കിയിട്ടു.കാറിൽ തന്നെ ചെറുപ്പും അഴിച്ചിട്ടു ഇറങ്ങി.കൈ രണ്ടും രണ്ടുവശത്തേക്കാക്കി മൂരി നിവർത്തി.എത്രയും നേരം വണ്ടി ഓടിച്ചതിന്റെ ക്ഷീണമാണോന്നു ചോതിച്ചാൽ അല്ല വെറും ഷോ! അത്രയുള്ളൂ.പിന്നിൽ രണ്ടു ഡോറും തുറന്നടയുന്ന ശബ്ദം കേട്ടു രണ്ടാളും ഇറങ്ങിയിട്ടുണ്ട്.അവരെ നോക്കണ്ട നേരെ നടന്നു.
കാലിലൂടെ തണുപ്പരിച്ചു കയറുന്നുണ്ട് നല്ല സുഖം!പുൽത്തകിടിയിൽ പറ്റിപിടിച്ചിരുന്ന ചെറു മഞ്ഞിൻ കണങ്ങൾ കാലിൽ മുതമിട്ടു ഒഴിഞ്ഞു മാറി.മുന്നിൽ വിശാലമായൊരു കുളമുണ്ട് അതിനു ശേഷമാണ് കോവിൽ.ആളുകളുടെ നല്ല തിരക്കുണ്ട്.കുഞ്ഞുകുട്ടികൾ മുതൽ പ്രായമായ അമ്മുമ്മമാർ വരെ ഹാജരായിട്ടുണ്ട്.
ആദ്യം കുളത്തിലെ വെള്ളം കൊടഞ്ഞിട്ട് വേണം കോവിലിനുള്ളിൽ കയറാൻ.ഞാൻ കയറുന്നില്ലല്ലോ അതോണ്ട് കുളത്തിന് ചുറ്റും കെട്ടിയ കൈവരിയിൽ ഞാന്നു കൊണ്ട് സ്ത്രീ ജനങ്ങൾക്കായി കാത്തിരുന്നു.അധികം താമസിക്കാതെ ലെച്ചു എന്നെ പാസ്സ് ചെയ്തു കുളത്തിന്റെ കൽപ്പടവിൽ നിന്നും വെള്ളം തലയിൽ തളിച്ച് കയറി പോയി.ഞാൻ അവിടെ നിന്നിട്ടു പോലും മൈൻഡ് ആക്കിയില്ല.അടുത്താളുടെ വരവിനായി കാത്തിരുന്നിട്ട് കണ്ടതുപോലുമില്ല.തിരിഞ്ഞവിടെല്ലാം നോക്കിയിട്ടും ആളുടെ പൊടി പോലുമില്ല.ഇവളിതെവിടെ പോയി.ആ ആർക്കറിയാം!വീണ്ടും അവിടെല്ലാം വായി നോക്കി നടന്നു.എന്തോ ഒരു ബോറുപോലെ.വീണ്ടും കുളത്തിന്റെ കൈ വരിയിലെത്തി.ആ എന്തായാലും വന്നു,ഇനി കേറി തൊഴുത്തേക്കാം.മനസിലുറപ്പിച്ചു കുളത്തിലേക്കിറങ്ങി.നല്ല രീതിയിൽ വെള്ളമുണ്ട്.വലിയ കുളമാണ് അതിനു ഒത്ത നടുക്കായി ഒരു ശിവ പ്രതിമയും.ഗംഗാ ദേവിയുടെ ഉത്ഭവം കാണിക്കാൻ എന്നപോലെ തലയിൽ നിന്നും വെള്ളം കുളത്തിലേക്ക് വീഴുന്നുണ്ട്.എന്തോ ഇലക്ട്രിക് വർക്.പക്ഷെ അതൊരു കൗതുകം തന്നെയാണ്.പാന്റിന്റെ അടിവശം തെരുത്തുകെറ്റി വെള്ളം നിറഞ്ഞുനില്ക്കുന്നതിനു തോട്ടു താഴ വരെയുള്ള പടിക്കെട്ടിലിറങ്ങി. ഒരു മിനിറ്റ് നേരം വെള്ളത്തിൽ കാൽ അനക്കാതെ വെച്ചു.ചെറിയ പരൽ മീനുകൾ കാലിൽ ഇക്കിളി കൂട്ടുന്നു.നല്ല സുഖം.ഒരു കുമ്പിൽ വെള്ളം കോരി കൈയൊന്നു നനച്ചു പിന്നെ ഇച്ചിരി വെള്ളം തലക്കുമുകളിൽ തളിച്ച് വെള്ളത്തിൽ നിന്നും കയറി.നേരെ കോവിലിനു മുന്നിൽ പോയി നിന്നും തൊഴു കയ്യോടെ കാളിയമ്മേ വണങ്ങി.ചുറ്റമ്പലത്തിനുള്ളിലാണ് കാളിയമ്മ. ബാക്കിയെല്ലാരും പുറത്തുമാണ് കുടികൊള്ളുന്നത്.പുറത്തു നിന്നു തൊഴുതു അകത്തേക്ക് കയറി.കയറിയതും ഒരു ജനകൂട്ടം തന്നെയാരുന്നു അതിനുള്ളിൽ.ഞെട്ടിപ്പോയി.എത്രയും തിരക്കു പ്രതീക്ഷിച്ചിരുന്നില്ല.കൂട്ടത്തിൽ ഏതൊരു മൂപ്പിന്നു വന്നു ഷർട്ടുരാൻ പറഞ്ഞു.എന്തോ എത്രയും ആളുകളുടെ മുന്നിൽ എന്റെ ബോഡി പ്രദർശിപ്പിക്കാനൊരു ചമ്മൽ ആ മൂപ്പിന്നിന്റെ കൂർപ്പുച്ചു നോട്ടം കണ്ടപ്പോൾ മനസില്ലാ മനസോടെ ഷർട്ടൂരി.മുന്നോട്ടു നടക്കുമ്പോൾ കണ്ടു രസീതെടുക്കുന്ന കൂട്ടത്തിൽ ലെച്ചുനെ.ആളുടെ മുഖത്തൊരു ചിരിയുണ്ട്.
കോവിലിനുള്ളിലേക്ക് അടുക്കും തോറും ഉരുകിയ നെയ്യിന്റെയും കർപ്പുരത്തിന്റെയും ഹോമാകുഠത്തിൽ കത്തിയ പൂജാദ്രവ്യങ്ങളുടെയും മണം മൂകിലേക്ക് തുളച്ചു കയറി.അതാവോളം സ്വീകരിച്ചു കാളിയമ്മയുടെ മുന്നിൽ തൊഴുകയ്യോടെ നിന്നു.പ്രാർത്ഥിക്കാൻ ഒന്നുമില്ലാരുന്നു,മനസ്സാകെ ശൂന്യമാരുന്നു.കണ്ണും തുറന്നു അമ്മേ നോക്കി നിന്നു.കൈയിൽ വാളും ശൂലവുമെന്തിയ ദേവി വിഗ്രഹം.ചന്തം ചാർത്തിയിട്ടുണ്ട്.അതാവിഗ്രഹത്തിന്റെ തേജസ് കൂട്ടുന്നപോലെ തോന്നി.കാണെഴുതി പൊട്ടുതോട്ട് കസവിന്റെ ആടായണിഞ്ഞു സ്വർണവുമണിഞ്ഞ് കറക്ടോരു പെണ്ണിനെ പോലെ തന്നെ അമ്മയെ അണിയിച്ചൊരുക്കിയിരിക്കുന്നു. എത്ര വിഷമത്തോടെ വരുന്ന ഭക്തനും ഈ രൂപം കണ്ടാൽ തന്നെ ആശ്വാസമാകും.മനസുനിറഞ്ഞ സന്തോഷത്തിൽ ഒരു വെട്ടം വലം വെച്ചു ഒന്നുടെ തൊഴുതു കോവിലിൽ നിന്നുമിറങ്ങി.നേരെ പോയത് കുഞ്ഞികൃഷ്ണന്റെ അടുത്താ.ആളുകൾ ആരും തന്നെയില്ല.എല്ലാരും കാളിയമ്മെയുടെ മുന്നിലാണ് അവിടെ എന്തോ വിശേഷ പൂജ നടക്കുന്നുണ്ട്.കണ്ണന്റെ മുന്നിൽ നിന്നപ്പോൾ ആളിൽ ഒരു പ്രതേക ചിരി ഞാൻ മാത്രം കണ്ട്. ല്ല സിനിമിയിലെ തിലകൻ പറയും പോലെ
‘അവസാനം വന്നു ല്ലെ’
‘വരേണ്ടി വന്നു’
ഞാനും മനസ്സൽ പറഞ്ഞു.കാര്യം വേറൊന്നുവല്ല.എന്റെ കുട്ടിക്കാലം മുഴുവൻ ഇവിടെയാരുന്നല്ലോ. അതുകൊണ്ടുതന്നെ സ്ത്രീജനങ്ങളുടെ കൂടെ എപ്പോഴും അമ്പലത്തിൽ വരുമാരുന്നു.കാളിയമ്മേയെ പറ്റി പണ്ടുമുതലേ ഒരു ഹോറർ ഇമേജാരുന്നു മനസിൽ അതുകൊണ്ട് തന്നെ കൂടുതൽ കുട്ട് ഈ കള്ള കണ്ണനോടാരുന്നു.ചെറുപ്പത്തിലേ ഓരോ വിഷമങ്ങളും പരീക്ഷക്ക് മാർക്ക് കിട്ടാനും കാണാതെ പോയാ പെൻസിൽ കിട്ടാനും അങ്ങനെ വേണ്ടാ എല്ലാത്തിനും കണ്ണന്റെ മുന്നിൽ വന്നു പറയുവാരുന്നു.അങ്ങനെ മനസിൽ തോന്നിയ ഒരു ഇഷ്ട്ടവും ആദ്യമായി പറഞ്ഞതും ഇവിടെയാണ്.കുഞ്ഞേച്ചിയോടുള്ള എന്റെ സ്നേഹം വെറും ചേച്ചിയോടുള്ളതല്ലന്നും അവളെന്റെ പ്രണയിനിയാണെന്നും മനസു പറഞ്ഞപ്പോൾ അതും കണ്ണനോടാണ് പറഞ്ഞത് അപ്പോഴും ആളെ മയക്കുന്ന കള്ളച്ചിരിയുണ്ടാരുന്നു.അങ്ങനെ അവളെ അറിയിക്കാതെ പ്രണയിച്ചു അവൾ എന്നിൽ കാണിക്കുന്ന കരുതലും വാത്സല്യവും സ്വാതന്ത്ര്യവും എല്ലാം അവൾക്കും എന്നോടുള്ള പ്രണയമാണെന്ന് തെറ്റിധരിപ്പിച്ചതും ഈ കണ്ണനാണ്.അവസാനം ഈ മുന്നിൽ വന്നു നിന്നത് അവളുടെ കല്യാണ ദിവസമാരുന്നു. അന്ന് ഞാൻ ഇവിടെ വന്നു കരഞ്ഞതിനു കൈയും കണക്കുമില്ല.എനി ഒരിക്കലും ഈ മുന്നിൽ വന്നു നിൽക്കില്ല എന്നു പറഞ്ഞാണ് ഇവിടുന്നിറങ്ങിയതും. അങ്ങനെ കാലം വീണ്ടും എന്നെ ഇവിടെ എത്തിച്ചു.എന്നാൽ പണ്ട് വന്നതുപോലെ പരിഭവം പറയാനോ കുഞ്ഞേച്ചിയോടുള്ള പ്രണയം പറയാനോ അല്ലന്നു മാത്രം.ചുണ്ടിലൂരിയാ ചിരിയോടെ കള്ളകണ്ണന്റെ മയക്കുന്ന പുഞ്ചിരിയിൽ അലിഞ്ഞു നിന്നു.എന്തെല്ലാം പൊട്ടത്തരങ്ങളാ അന്ന് കാട്ടി കൂട്ടിയത് ചിരിയാണ് വന്നത്.ഒരു നിമിഷം കണ്ണടച്ചു നിന്നു പിന്നീട് കാലുകൾ കാവിലേക്ക് നീങ്ങി.അവിടെ മഞ്ചാടി മരമുണ്ട്.പണ്ട് സ്ഥിരം മഞ്ചാടിക്കുരു പെറുക്കി കണ്ണന്റെ മുന്നിലുള്ള ഓട്ടുരുളിയിൽ കൊണ്ടിടുമാരുന്നു.ആ ഒരു ഓർമ്മക്ക് പോയതാണ്.ലക്ഷ്യം തെറ്റിയില്ല കാവിൽ നിറയെ മഞ്ചാടിക്കുരു നിറഞ്ഞു കിടക്കുന്നു ഒരു കൈപ്പിടി വാരി കണ്ണന്റെ നടയിലെ ഒട്ടുരുളിയിൽ കൊണ്ടിട്ടു.ഒന്നുടെ അവിടെ കറങ്ങി ഗണേശനെ വന്ധിച്ചു. അടുത്തുള്ള കടയിൽ നിന്നും മോധകവും വാങ്ങി വെച്ചു ആരോ ഉടച്ച തേങ്ങയുടെ അത്യാവശ്യം വലിയ മുറിയുമെടുത്തു അമ്പലം വിട്ടിറങ്ങി.വെളിയിലെങ്ങും ലെച്ചുന്റെ പൊടി പോലും കണ്ടില്ലേ.അടുത്തായുള്ള ആലിന്റെ ചോട്ടിലേക്കു വിട്ടു.അവിടെയിരുന്നാൽ തൊഴാൻ വരുന്നവരെയും തൊഴുതു പോകുന്നവരെയും ഒരെ പോലെ കാണാം.കട്ടകൊണ്ട് ആലിനു ചുറ്റും കെട്ടിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇരിക്കാൻ നല്ല സ്ഥലമുണ്ട്.തേങ്ങാ മുറി പാന്റിൽ തൂത്ത് ഇതിരി കടിച്ചു കൊണ്ട് ആലിന്റെ ചോട്ടിൽ പോയിരുന്നു.അല്ല കാറ്റ്. കാറ്റിൽ ആലിലകൾ ഉലയുന്നതിനു ഒരു പ്രതേക താളം തന്നെ.വെറുതെ ബോർ അടിക്കണ്ടാല്ലൊന്നും കരുതി പോക്കെറ്റിൽ നിന്നും ഫോണെടുത്തു.ഭാഗ്യം റേഞ്ചുണ്ട്.ദൈവത്തിന് സ്ഥോത്രം!
അങ്ങനെ ഫോണിൽ തോണ്ടിയിരിക്കുമ്പോഴാണ് ആരോ എന്നെത്തന്നെ നോക്കുന്നപോലെ തോന്നിയത്.വലതു വശത്തേക്ക് നോക്കിയപ്പോൾ കുഞ്ഞേച്ചി.ശേ ഇവൾ ഇവിടുണ്ടാരുന്നോ.വന്നിരുന്നപ്പോൾ കണ്ടില്ലലോ.മാറിയിരുന്നാലോ.അല്ലേൽ വേണ്ട ഇപ്പോൾ മാറിയിരുന്നാൽ അവൾ വിചാരിക്കും അവളെ പേടിച്ചിട്ടാന്നു. ഞാനെന്തിനു അവളെ പേടിക്കണം.
പെട്ടന്നുള്ള എന്റെ നോട്ടം കണ്ട് അവളൊന്നു ഞെട്ടിയിട്ടുണ്ട്.അവളുടെ കണ്ണുകൾ എന്റെ കൈയിലേക്കാണ്.അവളുടെ കണ്ണീനെ പിന്തുടർന്നു പോയപ്പോഴാണ് സംഭവം പിടികിട്ടിയത്. കൈയിലിരിക്കുന്ന തേങ്ങാപൂളിലേക്കാണ് ആശാത്തിയുടെ നോട്ടം.ഞാൻ കടിക്കാത്ത ഒരു വശം നോക്കി മുറിച്ചു അവൾക്ക് നേരെ നീട്ടി.അതിശയത്തോടെ എന്റെ മുഖത്തേക്കും കൈയിലേക്കും നോക്കുന്നവളെ കടക്കണ്ണാൽ കണ്ടു.ഒട്ടൊരു നേരത്തിനു ശേഷം അവൾ അതു വാങ്ങി.അതു കഴിക്കുന്ന കൂട്ടത്തിൽ ഇടക്കിടെ അവളെന്നെ നോക്കുന്നുണ്ടെങ്കിലും ഞാൻ മൈൻഡ് ആക്കാൻ പോയില്ല.പിന്നെ അവളോടുള്ള പ്രേമം മൂത്തിട്ടൊന്നുവല്ല ആ തേങ്ങാ കഷ്ണം അവൾക്ക് കൊടുത്തത്.വെറുതെ ഗർഭിണി ശാപം കിട്ടണ്ടാന്നു കരുതി മാത്രവാണ്.
ഫോണെടുത്തു ആദ്യം നോക്ക്കിയത് വാട്സാപ്പാണ്.മാലുന്റെ മെസ്സേജ് വന്നു കിടപ്പുണ്ട്.അമ്പലത്തിൽ വന്ന വിവരം പറഞ്ഞു.ആള് ഓൺലൈനിൽ ഇല്ല.പിന്നെ കൊറേ ഗ്രൂപ്പ് മെസ്സേജുകളാ, അതൊന്നും തുറന്നു നോക്കാറേയില്ല.നേരെ സ്റ്റാറ്റസ് നോക്കിയിരുന്നു ഓരോരുത്തരുടെയും സ്റ്റാറ്റസ് മാറ്റി മാറ്റി വന്നപോഴാണ് മാമന്റെ സ്റ്റാറ്റസ് കണ്ടത്.ആ പുണ്ടയുടെ സ്റ്റാറ്റസും കോപ്പുമൊന്നും ഞാൻ നോക്കാറേയില്ല.ഇന്നെന്തോ നോക്കാനൊരു മോഹം വേറൊന്നുവല്ല എന്നിവരുടെ വെഡിങ് അനിവേഴ്സറിയല്ലേ.നേരെ മാമന്റെ പേരിൽ ടച്ച് ചെയ്തു.ഒന്നുയുള്ളൂ എന്നാ കരുതിയത് പക്ഷെയിതു ട്രെയിൻ പോലെ വരി വരിയായുണ്ട്.അൽപ്പം കൗതുകത്തോടെ തന്നെ നോക്കി എന്നാൽ എന്റെ പ്രതിക്ഷകൾക്ക് വിപരീതമാരുന്നു നടന്നത്.ഏതൊരു പെണ്ണിന്റെ ഫോട്ടോയാരുന്നു മാമന്റെ സ്റ്റാറ്റസ് അതിനടിയിൽ ക്യാപ്ഷൻനായി ഹാപ്പി ബിർത്ഡേ ബേബി കൊറേ ഹാർട്ടിന്റെ ഇമോജിയും ലിപ്പിന്റെ ഇമോജിയും.
ങ്ഹേ!ഇതെന്തോന്നു.മിഴിഞ്ഞ കണ്ണുകളുമായി അവളെയും ഫോണിലേക്കും മാറി മാറി നോക്കി.അവൾ തേങ്ങയുമായുള്ള മൽപ്പിടുത്തതിലാ.എന്നാലും ഇതേതാ ഈ പെണ്ണ് പോസ് ചെയ്തു സൂം ചെയ്തു നോക്കി.ദോശം പറയരുതല്ലോ നല്ല സുന്ദരിയൊരു ചേച്ചി.കിടിലൻ ബോഡി, ആരുമോന്നു നോക്കിപ്പോകും.എന്നാലും ഈ മാമനൊക്കെ എങ്ങനെ ഇതെ പോലുള്ള പെണ്ണുങ്ങളെ കിട്ടുന്നുവോ.സ്റ്റാറ്റസ് ഓരോന്നായി മാറി മാറി വന്നു എല്ലാം ആ പെണ്ണിന്റെ പല പല പോസിലുള്ള ഫോട്ടോകൾ.ഒരു പത്തെണ്ണത്തിന് മേലെക്കാണും അവസാം ഇട്ടതു മാമനും അവളുമായി നിൽക്കുന്ന ഒരു പിക്കാണ്. ആ പെണ്ണാണ് സെൽഫി എടുക്കുന്നത്.അവളോട് ചേർന്നു കൈ ആ മത്തങ്ങാ മുലകൾക്ക് താഴത്തായി ചുറ്റിപ്പിടിച്ചു ചുണ്ടുകൾ അവളുടെ കവിളിൽ ചേർത്തുരച്ച അടിപൊളിയൊരു പിക്ക്. സത്യം പറഞ്ഞാൽ ചിരിയാണ് വന്നത്.ഇവൾക്ക് ഇങ്ങനെ തന്നെ വേണം.മാമനെ പ്രണയിച്ചതല്ലേ അപ്പോ ഇതൊക്കെ അനുഭവിക്കണം.പക്ഷെ അവളുടെ മുഖത്ത് അതിന്റേതായ ഒരു സങ്കടവും കാണാനില്ല.എനി ഞാൻ വിചാരിക്കും പോലെ ഒന്നും കാണില്ലേ?.അതു മാമന്റെ ഫ്രണ്ടാരിക്കുമൊ.ഏയ്യ് എത്ര വലിയ ഫ്രണ്ട്സ് ആണേലും ഇങ്ങനൊക്കെ സ്റ്റാറ്റസ് ഇടുമോ.അതോ എനി മാമനും കുഞ്ഞേച്ചിയും തമ്മിൽ എന്തേലും വഴക്കണോ.
ആരിക്കും! വന്നിട്ടിതുവരെ മാമന്റെ ഒരു വിവരവും പറഞ്ഞുകെട്ടിട്ടില്ല.എന്തൊക്കെയായാലും സ്വന്തം വിവാഹ വാർഷികത്തിന് ഒരു പിക് എങ്കിലും സ്റ്റാറ്റസ് ഇടാണ്ടിട്ടിക്കോ.
ശേ ഞാനിതെന്തോന്ന് ഒരുമാതിരി പെണ്ണുങ്ങളെ പോലെ മറ്റുള്ളവരുടെ കാര്യത്തിൽ തലയിടുന്നത്.അവരുടെ ജീവിതത്തെ കുറിച്ചുകാടുകയറിയ ചിന്തകളെ പഴിച്ചു കൊണ്ട് വീണ്ടും സ്റ്റാറ്റസുകൾ മാറി മാറി കണ്ടു.അപ്പോഴാണ് മാലുന്റെ വിളിവരുന്നത്.പ്രതേകിച്ചൊന്നുല്ല അമ്പലത്തിൽ വന്നതിന്റെ വിശേഷവും മറ്റും ചോദിച്ചിരുന്നു.ഇന്ന് രണ്ടാൾക്കും അവധിയാണ്.നന്ദൂട്ടി പ്ലസ് ടുവിലായ്തുകൊണ്ട് അവൾക്ക് സ്പെഷ്യൽ ക്ലാസ്സുണ്ട് പോലും.ആള് പഠിക്കാൻ മിടുക്കിയാണ്.ഡോക്ടർ ആകണം എന്നാണ് അവളുടെ ആഗ്രഹം അതിനു വേണ്ടിയവൾ ഹാർഡ് വർക് ചെയുന്നുണ്ട്.ഇപ്പഴത്തെ ക്ലാസ്സിന്റെ കൂടെ ഓൺലൈനായി എൻട്രെൻസ് കോച്ചിങ്ങും പ്രിപ്പർ ചെയുന്നുണ്ട്.അങ്ങനെ മാലുവുമായി കത്തിയടിചോണ്ടിരിക്കുമ്പോഴാണ്
“”ഹാ ഇവിടിരിക്കുവാണോ “”
എന്നൊരു കിളികൊഞ്ചൽ കാതിൽ പതിഞ്ഞത്.തലയുയർത്തി നോക്കിയപ്പോൾ സ്നേഹ!.ഒരു ഗോൾഡൻ ദാവണിയുമുടുത്തു മുടി മേടഞ്ഞിട്ടു കണ്ണിൽ ചിരിയോളിപ്പിച്ച ഒരു കുഞ്ഞി സാദനം.നല്ല ഭംഗിയുണ്ട് കാണാൻ.അപ്പറത്തുനിന്നും തുടരെയുള്ള ഹലോ വിളിയിലാണ് മാലുന്റെ കാര്യമോർത്തത്.പിന്നെ വിളിക്കാമെന്നും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
“”അമ്പലത്തിൽ കേറാണ്ട് മടിച്ചിരിക്കാല്ലേ””
അടുത്തു വന്നു കുഞ്ഞേച്ചിയോടായി പറഞ്ഞു.അതിനൊരു വാടിയ ചിരി അവൾ പകരം നൽകി.കൈയിൽ ഉണ്ടാരുന്ന ഇലചിന്തിൽ നിനും ചന്തനമെടുത്തു മോതിരവിരാലാൽ നെറ്റിയിൽ ചാർത്തികൊടുത്തു.പൊടുന്നനെ ഒരു തണുത്ത സ്പർഷം എന്റെ നെറ്റിയിലും അനുഭവപ്പെട്ടു.
“”അമ്പലത്തിൽ കേറിട്ട് പ്രസാദം തൊടാണ്ട് വന്നിരിക്ക്യാ പൊട്ടൻ””
പൊട്ടൻ നിന്റെ തന്ത എന്നു പറയാൻ നാവ് തരിച്ചെങ്കിലും ആ മുഖത്തു നോക്കി അങ്ങനെ പറയാൻ പറ്റില്ല എന്നതാണ് സത്യം.അല്ലേലും അമ്പലത്തിൽ കേറി പ്രാർത്ഥിച്ചിട്ട് ചന്ദനം തൊടാണ്ട് വന്ന ഞാൻ പൊട്ടൻ അല്ലാണ്ട് വേറെയെന്താ.
അവൾക്കൊരു ഇളിഞ്ഞ ചിരി കൊടുത്തു.
“”അല്ലാ രണ്ടു ദിവസം നടക്കാനൊന്നും കണ്ടില്ലല്ലോ എന്തുപറ്റി… അതോ ആദ്യത്തെ ശോ മാത്രെ ഉണ്ടാരുന്നുള്ളോ “”
ആക്കിയാണ് ചോദ്യം.അതിനൊന്നവളെ കൂർപ്പിച്ചു നോക്കി.
“”ഏയ് അതോണ്ടോന്നുവല്ല പനിയാരുന്നു അതാ…””
“”ഹേ പനിയോ…. എന്നിട്ടെവിടെ കാണാനില്ലാലോ””
വീണ്ടും കളിയാക്കൽ.ഹും ഇഷ്ട്ടപെട്ടില്ല.അവളിൽ നിനും മുഖം മാറ്റി.എന്റെയും അവളുടെയും വർത്തമാനം കെട്ട് കുഞ്ഞേച്ചിയിരുന്നു കിണിക്കുന്നുണ്ട്.
“”എന്നിട്ട് പനി മാറിയോ””
ചോദിക്കുന്ന കൂട്ടതിൽ അവളുടെ കൈ എന്റെ കവിളിലും നെറ്റിയിലുമെല്ലാം ഓടി നടന്നു.ഹാ എന്നാ സുഗം!.അവൾ ചോദ്യം ഒന്നുടെ ആവർത്തിച്ചപ്പോൾ മാറി എന്നു തലയാട്ടി കാണിച്ചു.
“”ഹാ അപ്പോ കള്ളപ്പനിയാരുന്നല്ലേ””
വീണ്ടുമവളുടെ കുണുങിച്ചിരി. കൈ തട്ടി മാറ്റി കളഞ്ഞു.സംഭവം എന്നെയൊന്നു കിളുതിയതാണെങ്കിലും അവളുടെ ചിരി കാണാൻ നല്ല ചേല്.അവളുടെ വായിലോട്ടു വായി നോക്കി നിന്നപ്പോഴാണ് ഏതോ ഒരു വണ്ടിയുടെ നീട്ടിയുള്ള ഹോൺ കേട്ടത്.ആ ഹോൺ കേട്ടടുത്തേക്ക് വലിഞ്ഞു നോക്കി.ആദ്യം കണ്ണിൽ പെട്ടത് ഒരു ചുവന്ന ബുള്ളെറ്റാണ്.പിന്നീട് അതിൽ ചാറിയിരിക്കുന്ന യുവാവിലേക്ക് കണ്ണുകൾ ചലിച്ചു.നല്ല പൊക്കമുള്ള അതിനൊത്ത വണ്ണമുള്ള അൽപ്പം താടിയും കട്ടി പുരികവും കുഞ്ഞി കണ്ണുകളുമുള്ള ഒരു സുന്ദരനായ യുവാവ്.അധികം പ്രായ്മൊന്നുമില്ല ഏറിയാൽ ഒരു ഇരുപതഞ്ചു ഇരുപത്താർ.മുണ്ടും ഷർട്ടുമാണ് വേഷം.
അയാള് കൈയിലെ വാച്ചിൽ തട്ടി സമയം പോയെന്ന രീതിയിൽ കാണിച്ചു.ഇയാളിതരോടാ കയ്യും കലാശവും കാണിക്കുന്നേതെന്നു നോക്കിയപ്പോഴാണ് അയാളെ നോക്കി കൈകൊണ്ടെന്തോ കാണിക്കുന്ന സ്നേഹയെ കണ്ടത്.ഹേ ഇവരിനി പരിചയക്കരാണോ.മിഴിച്ചവളെ നോക്കിയപ്പോഴാണ് അവൾ ഞങ്ങൾക്ക് നേരെ തിരിഞ്ഞത്.
“”പോട്ടെ ചേച്ചി….ഇച്ചായൻ വന്നിട്ടു കൊറേനേരമായി.തൊഴിതിട്ടു പെട്ടന്നിറങ്ങാന്ന് കരുതിയപ്പോഴാ നിങ്ങളെ കണ്ടത്…””
പെട്ടന്നെന്റെ നേരെ തിരിഞ്ഞു
“”പോട്ടെടാ ചെക്കാ””
ന്നുരു പറച്ചിലും കവിളൊരു പിച്ചും.വേദനിച്ചു പോയി.കൂർപ്പിച്ചവളെ നോക്കി.അതിനവൾ വാ പൊതി ചിരിച്ചു.
“”അല്ല അതാരാ””
കവിളുമുഴിഞ്ഞു കൊണ്ട് ചോദിച്ചു.
അതിനു അത്രേയും നേരമില്ലാത്ത ഒരു നാണം അവളിൽ നിറഞ്ഞു.തല താഴ്ത്തി ദാവണിയുടെ തുമ്പ് കയ്യിൽ തീർത്തുപിടിച്ചു.
“”അതോ…. അത് റോയ് മാത്യു…എന്റെ സീനിയർ ആരുന്നു…പിന്നെ… ആറു മാസം കൂടി കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണവാ..””
അവൾ ഒന്നു നിർത്തി.ഞാൻ മിഴിച്ചിരുന്നുപോയി.കല്യാണവോ! ഇവളെയൊക്കെ കാല്യാണം കഴിച്ചാൽ ശൈശവവിവഹതീനു കേസെടുക്കും.
“”കല്യാണവോ…. നിനക്കതിനുമാത്രം പ്രായവായോ””
സംശയം മനസ്സിൽ വെച്ചില്ല തുറന്നു ചോദിച്ചു.അതനവൾ പുച്ഛത്തോടെ ഒന്നു നോക്കി.
“”കൂടെ പഠിച്ചവരൊക്കെ കെട്ടി പിള്ളാര് രണ്ടായി അപ്പോഴാ…. എന്റെ പൊന്നു ചെക്കാ എനിക്കെ വയസ്സിരുപതഞ്ചായി””
കുട്ടി മാമാ ഞാൻ ഞെട്ടി മാമാ!വിശ്വസിക്കാൻ പറ്റുന്നിലാ.ഇവൾ എന്റെ പ്രായമാക്കി വെച്ചിരിക്കുവാരുന്നു ഞാൻ.അല്ല കണ്ടാലും അത്രെ പറയു.
“”ഇച്ചായൻ എറണാകുളത്തു നമ്മുടെ തന്നെ ബാങ്കിന്റെ വേറൊരു ബ്രാഞ്ചിൽ വർക് ചെയുവാ.ഞങ്ങൾ തമ്മിൽ നേരത്തെ ഇഷ്ട്ടതിലാരുന്നു. എന്നാൽ എന്റെ വീട്ടിൽ ഭയങ്കര പ്രേശ്നമാരുന്നു.വേറെ ജാതിയല്ലേ പോരേ പൂരം.പിന്നങ്ങോട്ട് വീട്ടുതടങ്കലിലാരുന്നു.അതിനിടേൽ കല്യാണലോചനകൾ പലവഴിക്കു.അങ്ങനെ ഒരെണ്ണം ഉറപ്പിച്ചപ്പോഴാണ് എനിക്ക് ചൊവ്വാ ദോഷമാണെന്നു ജോത്സ്യൻ വിധിയെഴുതിയത്.പിന്നെ സംഭവം ഈസിയായി.വന്ന ആലോചനകളെല്ലം അതിലും വേഗത്തിൽ മൊടങ്ങാൻ തുടങ്ങി.ആ സമയം ഇച്ചായനും അമ്മച്ചിയും കൂടെ വന്നു പെണ്ണുച്ചൊതിച്ചു.ആദ്യം കൊറേ എതിർത്തെങ്കിലും ചൊവ്വാ ദോഷമുള്ള മോളെ വേറാരും കേട്ടില്ലെന്ന് മനസിലായപ്പോൾ കല്യാണത്തിന് സമ്മതിച്ചു.ഇച്ചായന്റെ വീട് പണി നടക്കാ അതു കഴിഞ്ഞാൽ കെട്ട്കാണും””
ഒരു ചെറു നാണത്തോടെയവൾ പറഞ്ഞു നിർത്തി.അവളുടെ ഓരോ സംസാരത്തിലും ഭാവത്തിലും അറിയാൻ പറ്റുന്നുണ്ട് അയാളെ അവൾ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്.ഒരു പുഞ്ചിരിയോടെ അവളെ കേട്ടു നിന്നു.വീണ്ടും നീട്ടിയുള്ള ഹോണടിയിൽ ശ്രദ്ധ അവളുടെ ഇച്ചായനിലേക്കായി.
”ശോ… ഞാനെന്നാ പോട്ടെ എപ്പോ തന്നെ വൈകി””
ഒരു പുഞ്ചിരിയോടെ പറഞ്ഞവൾ നീങ്ങി.പിന്നെന്തോ ഓർത്തപോലെ വന്നു കുഞ്ഞേച്ചിയെ കെട്ടിപിടിച്ചു.
“”ഹാപ്പി വെഡിങ് അന്നിവേഴ്സറി പാറുസേ.. “”
അവളുടെ കവിളിൽ മുത്തികൊണ്ട് പറഞ്ഞു.അത്രയും നേരം നല്ല പ്ലസന്റായി നിന്നിരുന്ന കുഞ്ഞേച്ചിയുടെ മുഖം മങ്ങി.
“”അച്ചോടാ സങ്കടപെടേണ്ടാട്ടാ കുഞ്ഞാവ വരുമ്പോ മഹിയേട്ടനിങ്ങു വരും””
മാമൻ അടുത്തില്ലാത്തതിന്റെ വിഷമമാണെന്ന് കരുതി താടിയിൽ പിടിച്ചു കൊഞ്ചിച്ചോണ്ട് പറഞ്ഞു.അതിനും കുഞ്ഞേച്ചിയൊരു വാടിയ ചിരി ചിരിച്ചു.അവളെ ഒന്നുടെ കെട്ടിപിടിച്ചിട്ട് എന്നോടും യാത്ര പറഞ്ഞു അവൾ നടന്നകന്നു.വണ്ടിയിൽ കയറുന്നതും അയാളോട് എന്തൊക്കെയോ പറയുന്നതും അയാളുടെ വയറ്റിലൂടെ കൈചുറ്റി ചേർന്നിരിക്കുന്നതും നോക്കി ഞാൻ നിന്നു.
‘എന്താടാ മോനെ നഷ്ട്ടബോധം തോന്നുണ്ടോ’
വേറാരുമല്ല മനസ്സ് മൈരനാണ്.ഏയ് അങ്ങനൊന്നും തോന്നില്ലാ.അവളോട് ഒരു പ്രതേക അടുപ്പം തോന്നിയിരുന്നു എന്നത് നേരാ എന്നാൽ അതൊരിക്കലും ഒരു പ്രണയം ഒന്നുമല്ല.എന്നാൽ അവൾക്ക് എന്നോട് എന്തോ ‘ഒരിത്’ ഉണ്ടെന്നു തോന്നിയിരുന്നു.പക്ഷെ ആ ‘ഒരിത്’ എൻറെ വെറുമൊരു തോന്നലാരുന്നു എന്നോർക്കുമ്പോൾ ഒരു ചളിപ്പ് അത്രെയേയുള്ളൂ.അല്ലേലും ആത്മാർത്ഥ പ്രണയമൊക്കെ നമ്മൾ എന്നെ ഉപേക്ഷിച്ചതാ.അവൾ പോയ വഴിയേ നോക്കി ഒന്ന് നിശ്വസിച്ചു വീണ്ടും ഫോണിലെ കാണാപ്പുറങ്ങളിലേക്ക് ചെക്കേറി.എത്ര നേരം അതിൽ നോക്കിയിരുന്നെന്നറിയില്ല ലെച്ചു അരികിൽ വന്നു വിളിച്ചപ്പോഴാണ് അതിൽ നിന്നും കണ്ണ് മാറ്റിയത്.
“”വിശന്നു പോയോ ന്നാ ഇത് കഴിക്ക്””
വാഴേല എനിക്കു നേരെ നീട്ടി.നോക്കിയപ്പോൾ പായസം അതും പാൽ പായസം.സത്യം പറയാലോ അതിന്റെ മണമടിച്ചപ്പോൾ ഉറങ്ങി കിടന്ന വിശപ്പ് എവിടുന്നെക്കെയോ തല പൊക്കി നോക്കി.ലെച്ചുന്റെ കൈയിൽ നിന്നുമത് വാങ്ങി കഴിച്ചു.ഹും അസാധ്യ ടേസ്റ്റ്! നെയ്യുടെയും വെന്ത അരിയുടെയും ഇടക്കിടെ വായിൽ തടയുന്ന ഉണക്കമുന്തിരിയുടെയും രുചി. കൈയിൽ കൂടി ഒലിച്ചിറങ്ങുന്ന പാല് നാവുകൊണ്ട് ഉറിഞ്ചിയും കൈയിൽ കോരി കഴിച്ചിട്ടു കിട്ടാഞ്ഞ പാലും വറ്റും നാവുകൊണ്ട് വടിച്ചു മൊത്തം വായിലായി.എന്റെ കോപ്രായങ്ങൾ കണ്ട് ലെച്ചു ചിരിക്കുന്നുണ്ട്.എന്റെ ശ്രദ മുഴുവൻ ഇല കാലിയാക്കലിലാരുന്നു.അതു മൊതം നക്കി വടിച്ചപ്പോ എന്തെന്നില്ലാത്ത സുഗം.ആലിന്റെ സൈഡിലായുള്ള പൈപ്പിൽ കൈയും വായും കഴുകി വന്നു.
“”എന്റെ കുട്ടൻ വിശന്നു പോയി..ല്ലേ””
ലെച്ചു ആരുമയായി തലയിൽ തലോടി.
“”ഏയ് അതു കൊഴപ്പില്ല…. നമുക്ക് പോവാം””
പറയുന്നതിനൊപ്പം കണ്ണുകൾ ചുറ്റും പരതി.വേറൊന്നുമല്ല ലവളെ കണ്ടില്ലല്ലോ.എവിടെപ്പോയി കിടക്കുവാണോ.അവളേം കൊണ്ടല്ലേ പോക്ക് നടക്കു.ഹാ മണ്ടേൽ വെയിലടിച്ചപ്പോ താടക കാറിൽ കേറി കാണും.
“”അതേ കിച്ചുട്ടാ… പൂജ കഴിഞ്ഞില്ല മോനെ അതൂടെ കഴിഞ്ഞു നമക്ക് പോകാം”
നെറ്റിയിലേക്ക് വീണ മുടി മാടിയൊതിക്കിയും കവിളിൽ തട്ടിയും പറഞ്ഞു.എനിക്കങ്ങോട്ട് വിറഞ്ഞു വന്നു.ഒന്നാമതേ പോസ്റ്റായി മനുഷ്യൻ ചത്തു ഇനിയും അതു തുടരാൻ പറ്റില്ല.
“”അതൊന്നും പറ്റൂല്ല… ചെയ്തെടുത്തോളം പൂജകൾ മതി വാ പോവാം””
ആൽതറയിൽനിന്നും എഴുന്നേറ്റ് ദൃതി കൂട്ടി.
“”മോനുട്ടാ പ്ലീസ്… ഇതൊരു സ്പെഷ്യൽ പൂജയാ അതാ വൈകുന്നേ.അധികം താമസിക്കില്ല””
കൈ പിടിച്ചു കൊഞ്ചുവാ.ഈ കോപ്രായത്തിലാ മിക്കപ്പോഴും ഞാൻ വീഴുന്നത്.
“”എന്റെ ലെച്ചു എന്തൊരു പോസ്റ്റാന്നറിയോ ഇരുന്നിരുന്നു മൂട്ടിൽ വേര് കിളിച്ചു”‘
നിസഹായത്തോടെ പറഞ്ഞു.
“”ആതാണോ പ്രശ്നം എന്റൊപ്പം പോര്..അവിടെ കൊറേ അമ്മമാരുണ്ട് അവരോട് എന്തേലും മിണ്ടിയും പറഞ്ഞുമിരിക്കാം””
വലിച്ചു.ഈ കെളവിമാരോട് ഞാൻ എന്തോ പറയാനാ.അവരിരുന്നു കുടുംബവിളക്കിലെ സുമിത്രെടെ കല്യാണവും അവരുടെ ഫസ്റ്റ് നൈറ്റ് നെ പറ്റി പറയുന്നത് കേൾക്കനൊ.നോ നെവർ!അതിലും നല്ലത് ഈ ആൽചോട്ടിലിരുന്നു ബുദ്ധനാകുന്നതാ.
വരുന്നില്ലെന്ന് പറഞ്ഞു എന്തേലും കാട്ടെന്നും പറഞ്ഞു ലെച്ചു എഴുന്നേറ്റു.
“”ഹാ പിന്നെ പാറു കിഴക്കേടത്തോട്ട് പോയിട്ടുണ്ട് മോനും വേണേൽ അവിടം വരെ പൊക്കോ””
അതും പറഞ്ഞു ലെച്ചു പോയി.
ഈ കിഴക്കേടം എന്നു പറയുന്നത് കുഞ്ഞേച്ചിടെ സ്വന്തം വീടാണ്.ഇവിടുത്തുകാർക്കതു കിഴക്കേടമാണെങ്കിലും അതിന്റെ ഒർജിനൽ പേര് ‘വൃന്താവനം’ എന്നാണ്.അനന്തകൃഷ്ണൻ എന്ന കൃഷ്ണൻ മാമായുടേം അനുരാധ എന്ന രാധമ്മായിടേം സ്വർഗ്ഗ വൃന്താവനം.സന്തോഷങ്ങൾ ബാക്കിയാക്കി അവർപ്പോയപ്പോ അ വീടിന്റെ ഐശ്വര്യവും പോയി.കുഞ്ഞേച്ചിയെ ഞങ്ങളുടെ വീട്ടിൽ കൊണ്ട് വന്നതിനു ശേഷം ഒരുപാട്പേർ വാടകയ്ക്കു ചോദിച്ചതാ അവൾ കൊടുത്തില്ല.ആളുകൾ നമ്മൾ നോക്കുന്നപോലെ സൂക്ഷിക്കില്ല പോലും.അവളുടെ കല്യാണത്തിന് മുൻപ് അവരുടെ എല്ലാ ആണ്ടോർമ്മക്കും ഞാൻ പോവുമാരുന്നു.ഇപ്പോ പോയിട്ട് വർഷങ്ങാളാക്കുന്നു,ആ വീട് കണ്ടിട്ടും.ഇരുന്നിട്ട് ഇരുപ്പുറക്കുന്നില്ല.എന്തോ ഒരു അതൃശ്യശക്തി എന്നെ നയിക്കുന്ന പോലെ.അവിടെ പോകണം എന്നു തന്നെ മനസുപറയുന്നു.എന്നാൽ അവൾ അവിടെയുണ്ട്.എന്തോ അവളുടെ സാനിദ്യം ഞാൻ ആഗ്രഹിക്കുന്നില്ല.അവളെ പേടിച്ചു ഇരിക്കാനും പറ്റൂല്ലല്ലോ.അവളൂ കാരണം ആ വീടെനിക്ക് അന്യമായിക്കൂടാ.അവിടെ ആരുമിലെങ്കിലും എന്നെ ആത്മാർത്ഥമായി സ്നേഹിച്ച മൂന്നാത്മക്കളുണ്ട്.ആൽച്ചോട്ടിൽ നിന്നുമഴുന്നേറ്റു പിന്നിലേക്ക് നടന്നു.നടന്നെത്തിയത് കാട്ടിലാണ്.ഹമ്മോ!പേടിച്ചു പോകും പാമ്പ് വലിഞ്ഞു കിടക്കുന്നപോലെ ചുറ്റിപിണഞ്ഞു കിടക്കുന്ന നീളൻ വള്ളികൾ.എങ്ങും തഴച്ചു വളർന്നു നിൽക്കുന്ന പാഴ്ചെടികൾ.ഒറ്റനോട്ടത്തിൽ തന്നെ പറയും ഇതുവഴി ആൾ സഞ്ചാരമില്ലാന്ന്. ഒരുനിമിഷം ശങ്കിച്ചു നിന്നു.പാമ്പോ വല്ലോ കടിച്ചാൽ ആളുകൾ അറിയ പോലുമില്ല.എന്തു ചെയും.പിന്നെ അധികം ചിന്തിക്കാതെ മുന്നോട്ട് നടന്നു.പടർന്നു കിടക്കുന്ന വള്ളികൾ മാറ്റി മാറ്റി മുന്നോട്ടു പോയി.പുറമെന്ന് കാണുന്നത് പോലല്ല അകത്തു അധികം മരങ്ങളും വള്ളികളൊന്നുമില്ല.കൂറ്റനായി വളർന്നു നിൽക്കുന്ന മരങ്ങൾ കാരണം വെളിച്ചം തീരെയില്ല അത്ര മാത്രം.എന്നാലും ഇതുവഴിയല്ലേ അവളും വന്നിരിക്ക്യാ.പണ്ടൊക്കെ കറന്റ് പോയാൽ അലറി കൂവുന്നവളാരുന്നു.ആളുകൾക്ക് വരുന്ന മാറ്റങ്ങളെ.
അങ്ങനെ ഒരു വിധം കാട് കഴിഞ്ഞു കിട്ടി.മുന്നോട്ടു നീങ്ങിയപ്പോഴാണ് ശെരിക്കും ടാസ്ക്.വേറൊന്നുമല്ല ആ കൈ തോട് കടന്നുവേണ്ട അക്കരെ പോകാൻ.ആ പാലവും തോടും കണ്ടപ്പോൾ തന്നെ കാലു വിറച്ചു.എന്നാൽ തിരിച്ചു പൊകാമെന്നു കരുതിയപ്പോൾ ആ കാട് വീണ്ടും ഭീകരത സൃഷ്ട്ടിച്ചു.ആ വരുന്നെടുത്തു വെച്ചു കാണാം.നടന്നു തോടിന്റെ തിട്ടയിലെത്തി.അവിടെ നിന്നു കൊണ്ട് എത്തിക്കുത്തി താഴേക്ക് നോക്കി.എന്ത് ശാന്തമായോഴുകുന്ന തോട്.കണ്ടാൽ പറയുവോ ഒരു നാടിനെ മൊത്തം വഴി മുട്ടിക്കുന്ന ഭീകരനാണെന്ന്.മുകളിൽ കത്തി നിൽക്കുന്ന സൂര്യന്റെ ആകർഷണത്തിൽ വെള്ളം തിളങ്ങി നിൽക്കുന്നു.ഏറ്റവും അടി തട്ടിലെ കുഞ്ഞി കല്ലുകൾ പോലും കാണാം അത്രക്കും തെളിഞ്ഞ വെള്ളമാണ്.വെള്ളത്തിലോട്ടു അങ്ങോട്ടും എങ്ങോട്ടും ഉലാത്തി തീറ്റ തേടുന്ന വലുതും ചെറുതുമായ മീൻകുഞ്ഞുങ്ങൾ.
വലതു കാൽ പതുക്കെ തടി പാലത്തിലേക്ക് വെച്ചു.പിറകിന് അടുത്തതും വെച്ചു നിലയുറപ്പിച്ചു.പേടിക്കൊരു ശമനമായപോലെ.അടുത്ത കാൽ മുന്നോട്ടു വെച്ചപ്പോൾ ഒന്നു വിറച്ചോ.ഏയ് ഇല്ലാ! അടുത്തകാലും വെച്ചപ്പോൾ മൊത്തത്തിൽ ഒന്നുലഞ്ഞു.പിടിക്കാൻ കയറോ ഒന്നുമില്ല.കൈ രണ്ട് സൈഡിലോട്ടും വിടർത്തി ബോഡി ബാലൻസ് ചെയ്തു.അങ്ങനെ മുന്നോട്ടു നീങ്ങി.പാലത്തിന്റെ പകുതിയെത്തിയപ്പോൾ താഴേക്കൊന്നു നോക്കിയപ്പോൾ താഴേക്കു നോക്കി നിൽക്കുന്ന എന്റെ പ്രതിഭിംബം.തെക്കുന്നു വീശിയാ കാറ്റ് വെള്ളത്തിൽ മാറ്റോലി സൃഷ്ട്ടിച്ചതു മായിച്ചു കളഞ്ഞു.
പാലത്തിൽ നിന്നും മണ്ണിന്റെ തിട്ടയിലേക്ക് കാലു വെക്കുമ്പോൾ അത്രയും നേരം പിടിച്ചു നിർത്തിയ ശ്വാസം ഒന്നു നേരെ വീണു.മുന്നോട്ടു നടന്നു ഒന്നുതിരിഞ്ഞു നോക്ക്യപ്പോൾ കാണുന്നത് ഒരു കൂറ്റൻ കാടും ഭീകരമായ തോടും.നെഞ്ചത്ത് കൈ വെച്ചു എപ്പോഴും ജീവനോടുണ്ടോന്നു നോക്കി.
‘എപ്പിടിട്ര’ ചോദിക്കാൻ വേറാരുമില്ലാതോണ്ട് ഞാൻ സ്വയം ചോദിച്ചു.സത്യം പറയാലോ ഈ തോട് എനിക്കു ഭയങ്കര പേടിയാണ്.പണ്ടൊരിക്കൽ ഞാനനിതിൽ വീണിട്ടുണ്ട്.
അന്ന് ഞാനും അമ്പൂട്ടനുമായി കളിച്ചോണ്ട് നിൽക്കുമ്പോൾ അക്കരകാട്ടിൽ ചോന്നൊരു പൂ പൂത്തത് കണ്ടത്.എന്തോ ആകർഷണം തോന്നി.പലപ്പോഴും കുഞ്ഞേച്ചി അക്കരെ പോകരുതെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അവളുടെ വാക്കിനു പുല്ലുവിലകൊടുത്തു ഞാനാ പാലം കയറി.പിന്നൊന്നും എനിക്കൊരുമായില്ല വെള്ളത്തിൽ മുങ്ങിതാഴുമ്പോൾ കാണുനത്തു പൊട്ടിക്കരയുന്ന കുഞ്ഞേച്ചിയെയാണ്.പിന്നെത്തെ മലക്കം മറച്ചിലിൽ കാണുന്നത് ഓടി വരുന്ന കൃഷ്ണൻ മാമയെയാണ്.പിന്നെ ബോധം വരുമ്പോൾ വീട്ടിലാണ്.അതിന്റെ പേരിൽ മാലുന്റെ കൈയിൽ നിന്നും ഒരുപാട് കിട്ടിയിട്ടുണ്ട്.ബട്ട് നോ ഫലം ശങ്കരൻ പിന്നേം തെങ്ങുമ്മേ തന്നെ.പലപ്പോഴും അക്കരെ കടക്കാൻ നോക്കിട്ടുണ്ട് അതിനെല്ലാം കൃഷണൻ മാമന്റെ കൈയിൽ നിന്നും പുളിവടിക്കും കൊന്നക്കമ്പിനും ചന്തിക്ക് ഒരുപാട് വാങ്ങി കൂട്ടിയിട്ടുണ്ട്.അന്നൊക്കെ മാമൻ എന്നെ അടിക്കുമ്പോൾ കുഞ്ഞേച്ചി ഭയങ്കര പ്രശ്നമുണ്ടാക്കുവാരുന്നു.പക്ഷെ ഞാൻ ഇല്ലാത്ത കാരണമുണ്ടാക്കി അടി വാങ്ങിക്കുമാരുന്നു.കാര്യം വേറൊന്നുമല്ല എന്നെ അടിക്കുന്ന അന്നെല്ലാം ചന്തയിൽ പോയി വരുന്ന കൃഷ്ണമാമ നേരെ വീട്ടിലേക്കാ വരുന്നേ.കൈയിൽ ഒരു പൊതിയും കാണും.അതിൽ എനിക്കു പ്രിയപ്പെട്ട ഇതേലും പലഹാരവും കാണും.എല്ലാം സുഖമുള്ളാരോർമകൾ!.
നടന്നങ്ങനെ വീട്ടു മുറ്റത്തെത്തി.വീടിന്റെ മതിലിൽ സ്വർണ ലിപികളിൽ എഴുതിയിരിക്കുന്ന വൃന്ദാവനതിലൂടെ കയോടിച്ചു.നിറയെ പൊടിപിടിച്ചിരിക്ക്യാ.മുറ്റത്തെല്ലാം പാഴ്ചെടികൾ വളർന്നിട്ടുണ്ട്.അൻപതു സെന്റോളം വരുന്ന പുരേടത്തിന്റെ ഒത്തനടുക്ക് തലയെടുപ്പോടെ നിൽക്കുന്ന ഒരു നാലുകെട്ട്.കാലത്തിന്റെ പഴക്കം വീടിൽ അത്രക്കും എറ്റിട്ടില്ല.നിറം അൽപ്പം മങ്ങിയതോഴിച്ചാൽ എല്ലാം പഴയപോലെ.മുറ്റാമെല്ലാം ആരോ ഭംഗിയായി തൂത്തിട്ടുണ്ട്.കണ്ണുകൾ ചുറ്റും ഓടി നടന്നു.എല്ലാം പഴയതു പോലെ തന്നെ കുഞ്ഞി മരങ്ങളെല്ലം വാലുതായി പണ്ട് മുതലെയുള്ള ചാമ്പയും ഇലഞ്ഞിയും മാവും പ്ലാവും ഇരുമ്പൻ പുളി മരവും എല്ലാം അതുപോലെ തന്നെ.എപ്പോഴോ ഓണത്തിനു മാവിൽ കെട്ടിയ ഊഞ്ഞാൽ പോലും ദ്രാവിച്ചു കിടക്കുന്നു.
അല്ല എന്നെക്കാളും മുന്നേ ഒരാള് വന്നിട്ടു എവിടെങ്ങും കാണുന്നില്ലാലോ.മുന്നിലെ ഓട് പാകിയാ തിണ്ണയിലിരുന്നു ചുറ്റും നോക്കി.ഇല്ലാ ഇവിടെയില്ല.ഈശ്വരാ എനി വല്ലോടുത്തും കറങ്ങി കിടപ്പുണ്ടേൽ ഇനി അതിനേം ഞാൻ ചുമക്കണവല്ലോ.സ്വയം തലക്കടിച്ചു അവിടെ നിന്നും എഴുന്നേറ്റു.പിന്നാമ്പുറത്തേക്ക് ചലിച്ച കാലുകൾ തെക്കേപ്പറമ്പിൽ നിനുള്ള ശബ്ദത്തിൽ നിന്നു.ആരാപ്പാ അവിടെ ഏന്തി വലിഞ്ഞു നോക്കിയിട്ടു കണ്ടില്ല.ഇനി വല്ലോ കള്ളനുമാകോ.ഒരു നിമിഷം ചിന്തിച്ചു നിന്നു വേണ്ടും തെക്കെപ്പറത്തേക്ക് പോയി.
ആദ്യം കണ്ടതൊരു സാരിയാണ്.മുന്നിലേക്ക് പോകെ പോകെ അതു വ്യക്താമായി.കുഞ്ഞേച്ചി!.അതെ അവൾ തന്നെ തെക്കെപ്പറത്തു അവരെ അടക്കം ചെയ്ത കുഴിമാടത്തിനരികെയാണവൾ.എന്തൊക്കെ പറയുന്നുണ്ടാവൾ. തല ഇളകുന്നതുകൊണ്ട് മനസിലാകും. എനിക്കു പുറം തിരിഞ്ഞു നിൽക്കുന്നതുകൊണ്ട് എന്താണെന്നു മാത്രം അറിയില്ലാ.ഇടക്കിടെ കൈ കണ്ണിൽ അമരുന്നുണ്ട്.കരയുവാരിക്കും.പിറകിൽ കൈ കെട്ടി അവളുടെ ചെഷ്ട്ടകൾ നോക്കി നിന്നു.പൊടുന്നനെ അവൾ ഒന്നു കുനിഞ്ഞു താഴെ പടർന്ന വള്ളി പിഴിത് മാറ്റി.എന്നാൽ ആ പ്രവർത്തിയിൽ അവളുടെ പിന്നാമ്പുറം ശെരിക്കും പിറകോട്ടു തള്ളി.വാ പൊളിച്ചു നോക്കി നിന്നു പോയി.
രണ്ടു വലിയ അർദ്ധഗോളങ്ങൾ ആ മുന്തിരി സാരിയിൽ വീർപ്പുമുട്ടി നിൽക്കുന്നു.എന്റൊരു കൊഴുപ്പാണ്.കണ്ടിട്ടു കൊതിയാവുന്നു.
കുനിഞ്ഞു നിന്നവൾ ഒറ്റക്കാലിൽ മുട്ടൂന്നി കുന്ദിച്ചിരുന്നു.അവളുടെ ആ ഇരുത്തത്തിൽ പുറം വിടർന്നുകിടന്ന നീളൻ മുടി ഒന്നാകെ മുന്നോട്ടു വീണു.ആ നേരം ദൃശ്യമായാ തോളെല്ലിനോട് ചേർന്നുള്ള കറുത്ത മറുകിൽ കണ്ണുകൾ തങ്ങി നിന്നു.പുറം ശെരിക്കും ഇറങ്ങിയ ബ്ലൌസാണവൾ ഇട്ടിരുന്നത്.പുറം മറക്കേ മുടിയുള്ളതുകൊണ്ട് ആരും കാണില്ല.ഒരു രോമം പോലുമില്ലാത്താ ദേഹം.എന്തു സോഫ്റ്റാരിക്കും.വായിൽ വെള്ളം നിറഞ്ഞു.കണ്ണുകൾ താഴേക്കു ചലിച്ചു.വലിയ രണ്ടു മത്തങ്ങാ പോലുള്ള കുണ്ടിയിൽ മിഴികളൂന്നി. എത്ര നോക്കിയിട്ടും കൊതി മാറുന്നില്ല.അത്രക്കും വലുതാണവകൾ.അതുപോലെ അതിന്റെ കൊഴുപ്പും. അതിന്റെയാ തള്ളിച്ച കണ്ടാൽ തന്നെയറിയാം എന്തുമാത്രം പതുപതുതതാണെന്ന്. അതിൽ കൈ പൂഴത്തിയാൽ തന്നെ താണൂ പോകും അതുറപ്പാ. ഇവള് തിന്നുന്നത് മുഴുവനും ഇവിടാണോ സ്റ്റോർ ചെയുന്നതെന്ന് പോലും ഒരു വേള ചിന്തിച്ചു പോയി.വായിലൂറിയാ വെള്ളം അപ്പാടെ വിഴുങ്ങി നോക്കി നിന്നു.അപ്പോഴത്തെ എന്റെ മുഖ ഭാവം ചിലപ്പോൾ മറ്റെ കഥയിലെ കുറുക്കന്റെ പോലെയാരുന്നിരിക്കണം.കിട്ടാത്ത മുന്തിരിയില്ലേ അതുപോലെ!
ഹാ അങ്ങനെ എന്തെല്ലാം വിട്ടുകളഞ്ഞിരിക്കുന്നു!
അവൾ കലിൽനിന്നുമോന്നു പൊങ്ങി.എഴുന്നേൽക്കാനാവും.ഇനി ഞാനവളെ വായിനോക്കി നിൽക്കുന്ന കണ്ടാൽ എന്റെ സകല ഇമേജും പൊളിയും.വേഗം തന്നെ തിരിഞ്ഞു നടന്നു.