കള്ള കളി – Part 1

Posted on

ഇത് മനീഷയുടെ കഥയാണ്. എങ്ങനെ നിങ്ങൾ ഉൾക്കൊള്ളും എന്ന് എനിക്ക് അറിയില്ല. കഥയെ അതിന്റെ സങ്കല്പ ലോകത്തിൽ എടുത്തു എൻജോയ് ചെയ്യുക.

ഉണ്ണികൃഷ്ണൻ പോകുവാൻ ആയി നിൽക്കുക ആണ് അവൾ ഇപ്പോഴും അമ്പലത്തിൽ നിന്ന് ഇറങ്ങിയിട്ടില്ല. അവന് വേണ്ടി വഴിപാട് കഴിപ്പിക്കുവാൻ വേണ്ടി അമ്പലത്തിൽ കയറി സമയം ഒരുപാട് ആയി. ഉണ്ണിയുടെ കണ്ണുകൾ വലിയമ്പലത്തിന്റെ വാതിലിൽ തന്നെ തറച്ചു നിന്നു…

ഉണ്ണി :ശോ ഇവൾ ഇത് എവിടെ പോയി…. സമയം കുറേ ആയല്ലോ…

അവൻ സ്വയം ഓരോന്ന് പറഞ്ഞു കൊണ്ട് ബൈക്കിന്റെ സീറ്റിൽ ചെരിഞ്ഞു ഇരുന്നു കൊണ്ട് വണ്ടിയുടെ ടാങ്കിൽ താളം പിടിച്ചു കൊണ്ട് ഇരുന്നു…

പെട്ടന്ന് ആ അമ്പല വാതിൽ പടിയിൽ പാദസ്വരം ഇട്ട ഒരു കാൽ മെല്ലെ പ്രത്യക്ഷപെട്ടു. പാവാട മെല്ലെ ഒരു കൈ കൊണ്ട് പൊക്കി പിടിച്ചു കൊണ്ട് അവൾ ആ പടിവാതിൽ മെല്ലെ കടന്നു. അവളുടെ ആ വരവിൽ അവന്റെ മുഴുവൻ കിളിയും പറന്നു എന്ന് തന്നെ പറയാം. ഒരു നിമിഷം അവൻ ആ ബൈക്കിൽ നിന്നു ഇറങ്ങി മെല്ലെ തറയിൽ നിന്ന് കൊണ്ട് അവളെ തന്നെ നോക്കി നിന്നു. പട്ടു പാവാട ഇട്ട് കൊണ്ട് മുഖത്ത് ഒരു പുഞ്ചിരിയോടെ അവൾ ഉണ്ണിയെ നോക്കി. ഒരു കൈയിൽ മടക്കി പിടിച്ച ഒരു വാഴ ഇലയും ഉണ്ട്. അതിൽ അവന് വേണ്ടി അവന്റെ പെണ്ണ് കഴിപ്പിച്ച പ്രസാദം ആണ്. അവൾ അടുത്ത് വന്നു അതിൽ നിന്നും ചന്ദനം എടുത്തു അവന്റെ നെറ്റിയിൽ ചാർത്തി. സത്യത്തിൽ അവളോട്‌ ചെറുതായി ദേഷ്യം കാണിക്കാൻ തന്നെ ആയിരുന്നു അവന്റെ മനസ്സിൽ കാരണം അവൻ അവളെ നോക്കി പുറത്ത് നിൽക്കാൻ തുടങ്ങി സമയം കുറേ ആയി. എന്നാൽ അവളുടെ ആ മുഖം കണ്ടപ്പോൾ അവന്റെ മനസ്സിലെ ദേഷ്യം എല്ലാം ഒരു നിമിഷം മാഞ്ഞു പോയി.
ഉണ്ണി :എന്താ എന്റെ പൈങ്കിളി പെണ്ണേ എത്ര നേരമായി ഞാൻ ഇവിടെ കാത്തു നിൽക്കുവാൻ തുടങ്ങിയിട്ട്.

മനീഷ :അതെ ക്ഷേത്ര കാര്യങ്ങൾക്കു കുറച്ചു താമസിക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഇല്ല. ഒന്നും ഇല്ലെങ്കിലും ഒരു നല്ല കാര്യത്തിന് അല്ലേ..

ഉണ്ണി :ഉം അതെ..

മനീഷ :ഉണ്ണിയേട്ടാ വീട്ടിൽ എല്ലാം പാക്ക് ചെയ്തു വെച്ചോ.

സത്യത്തിൽ അവൻ ദുബായ്ക്ക് പോവുക ആണ് . മനീഷ അവന്റെ മുറപ്പെണ്ണ് ആണ്. ചെറുപ്പത്തിൽ തന്നെ അവരുടെ വിവാഹം ഉറപ്പിച്ചത് ആണ്. എന്നാൽ വീട്ടുകാർ തമ്മിൽ ഇപ്പോൾ അത്ര രസത്തിൽ അല്ല. വീട്ടിലെ പ്രശ്നം അവരുടെ ജീവിതത്തിൽ ബാധിക്കും എന്ന് അവർക്ക് രണ്ട് പേർക്കും ഉറപ്പായിരുന്നു. എന്തായാലും മനീഷ ഇനി കോളേജിലേക്ക് ആണ്. ആ മൂന്നു വർഷം ഡിഗ്രീ അവൾ കംപ്ലീറ്റ് ആക്കും മുൻപ് ഉണ്ണിക്ക് തന്റെ ജോലി ഉപയോഗിച്ച് ഇപ്പോൾ ഉള്ള സ്ഥലത്തു നല്ല ഒരു വീട് വെക്കണം. പിന്നെ ആര് എതിർത്താലും അവന് കുഴപ്പമില്ല. അവൾ എന്തായാലും അവന്റെ കൂടെ ഇറങ്ങി ചെല്ലാം എന്ന് പറഞ്ഞിട്ടുമുണ്ട്.അതുകൊണ്ട് ഇവരുടെ ഇങ്ങനെ ഉള്ള മീറ്റിംഗ് വീട്ടിൽ ആർക്കും തന്നെ അറിയില്ല. അവന്റെ മുന്നിൽ സംസാരിച് കൊണ്ട് നിൽക്കുമ്പോളും അവളുടെ മനസ്സിൽ വല്ലാത്ത വേദന ഉണ്ടായിരുന്നു. എന്നാൽ ഒരിക്കലും തന്റെ ഉണ്ണിയേട്ടനെ കരഞ്ഞു കൊണ്ട് യാത്ര അയയ്ക്കാൻ അവൾക്ക് മനസ്സിൽ തോന്നിയില്ല. താൻ കരയുന്നത് കണ്ടാൽ ചിലപ്പോൾ ഉണ്ണിയേട്ടന് അത് വല്ലാതെ വിഷമം ഉണ്ടാകും.

ഉണ്ണി :എന്തെ നിന്റെ മുഖം ഒരു മാതിരി കോടി പിടിച്ചു ഇരിക്കുന്നത്…

മനീഷ :ഒന്നുമില്ല ഉണ്ണിയേട്ടാ വെറുതെ തോന്നിയതാവും…

ഉണ്ണി :എന്റെ പെണ്ണേ നിന്നെ ഞാൻ കാണാൻ തുടങ്ങിയത് ഇന്നും ഇന്നലെ അല്ലല്ലോ.

അവൾ പെട്ടന്ന് അവന്റെ അടുത്ത് വന്നു മെല്ലെ അവന്റെ മാറിലേക് തല താഴ്ത്തി കരയാൻ തുടങ്ങും മുൻപേ.

ഉണ്ണി :എടി ഇത് പൊതു വഴി ആണ് അതും അമ്പലത്തിലേക്ക് ഉള്ള വഴി.ആരെങ്കിലും കണ്ട് കൊണ്ട് വന്നാൽ പിന്നെ ഞാൻ തിരിച്ചു വരും മുൻപേ വീട്ടുകാർ നിന്നെ കെട്ടിച്ചു വിടും.
മനീഷ :അതിനു ഞാൻ കൂടി സമ്മതിച്ചിട്ടു വേണ്ടേ…!

ഉണ്ണി :എടിയെ ഇനി തൊലി വെളുപ്പ് ഉള്ളവനെ കണ്ടാൽ എന്നേ ഇട്ടേച്ചു അവനെ കെട്ടി അങ്ങ് പോകുമോ…

മനീഷ :ദേ ഉണ്ണിയേട്ടാ എപ്പോഴും അങ്ങ് ഇഷ്ട്ടപെട്ടു എന്ന് കരുതേണ്ട. വെറുതെ എഴുതാപുറം വായിക്കേണ്ട കേട്ടോ.

മനീഷയുടെ കണ്ണ് കലങ്ങി കണ്ണ് നീര് മെല്ലെ പുറത്തേക്ക് ഒഴുകി.

ഉണ്ണി :അയ്യേ ഞാൻ ചുമ്മാ പറഞ്ഞത് അല്ലെ എനിക്ക് അറിഞ്ഞു കൂടെ എന്റെ സുന്ദരി കുട്ടിയെ.

മനീഷ :വേണ്ട എനിക്ക് ഒന്നും കേൾക്കേണ്ട.

ഉണ്ണി :അപ്പോഴേക്കും പിണങ്ങിയോ എന്റെ പെണ്ണ്.. അത് ഞാൻ ഇപ്പോൾ മാറ്റി തരാം.

അവൻ പരിസരം പോലും നോക്കാതെ അവളുടെ കയ്യിൽ പിടിച്ചു മാറിലേക് വലിച്ചിട്ടു. അവൾ പെട്ടന്ന് കുതറി മാറി.

മനീഷ :ശോ ആൾക്കാർ ആരെങ്കിലും കണ്ടാൽ അത് മതി ഇനി.

ഉണ്ണി :അതിനു എന്താ ഞാൻ കെട്ടാൻ പോകുന്ന എന്റെ പെണ്ണ് അല്ലേ നീ.

മനീഷ :അല്ലെന്ന് ആരും പറഞ്ഞില്ലല്ലോ. അത് സ്നേഹം കാണിക്കേണ്ടത് പെരുവഴിയിൽ വെച്ച് അല്ല.

ഉണ്ണി :പിന്നെ…

മനീഷ ആകെ അമ്പലപ്പിൽ ആയി.

മനീഷ :എപ്പോഴും ഇങ്ങനെ ഒരു ചിന്ത മാത്രെ ഉള്ളു. അത് ഞാൻ ഉദ്ദേശിച്ചത് ഈ പൊതുവഴിയിൽ കൈ ക്രിയ ഒന്നും വേണ്ട എന്നാണ്.

ഉണ്ണി :എന്നാൽ പിന്നെ കുറച്ചു മാറി ആരും കാണാതെ നിൽക്കാം.

മനീഷ :എന്താ ഉണ്ണിയേട്ടാ കഷ്ടം ഉണ്ട്..

ഉണ്ണി :അതെ ഒരുമ്മ അല്ലെ ഉള്ളു. ഇനി അത് കിട്ടൻ ഞാൻ രണ്ട് കൊല്ലം കാത്തിരിക്കണ്ടേ.

മനീഷ :ശോ ആരേലും കാണും..

ഉണ്ണി :നീ വണ്ടിയിൽ കയറിക്കെ.. ഇങ്ങോട്ട്..

മനീഷ :ഉണ്ണിയേട്ടാ പ്ലീസ്..

ഉണ്ണി :കിടന്നു കൊഞ്ചതെ കേറിക്കെ.

മനീഷ പെട്ടന്ന് ചുറ്റും ആരെയും ശ്രദ്ധിക്കാൻ മുഖം കൊടുക്കാതെ അവന്റെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു. അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ആക്കി മുന്നോട്ടു എടുത്തു. ആൾക്കാർ ആരും ഇല്ലാത്ത ഒരു ഇടവഴിയിൽ വണ്ടി നിർത്തി. വണ്ടിയിൽ നിന്ന് കൊണ്ട് തന്നെ അവളെ മുന്നിലേക്ക് വിളിച്ചു. അവൾക്ക് എന്തെങ്കിലും പറയാൻ കഴിയും മുൻപ് തന്നെ അവളുടെ ചുണ്ടുകൾക്ക് മുകളിൽ കൂടി അവൻ ചുണ്ട് ചേർത്ത് കടിച്ചു. ആദ്യം പൊതു വഴിയിൽ ആയിരുന്നു എന്നുള്ള ഭയം ഉണ്ടായിരുന്നു എങ്കിലും നിമിഷങ്ങൾ കൊണ്ട് അവൾക്ക് ആ ഉൾ ഭയം ഇല്ലാതെ ആയി. ദീർഘ ചുംബനത്തിന് ശേഷം അവൻ മെല്ലെ അവളുടെ ചുണ്ടിൽ നിന്ന് അവന്റെ ചുണ്ടുകൾ വേർപെടുത്തി. അവൾക്ക് എന്തോ അത് പെട്ടന്ന് നിർത്തിയപ്പോൾ ഒരു തൃപ്തി ഇല്ലായ്മ തൊന്നും പോലെ ഫീൽ ചെയ്തു. അവൻ അവളുടെ മുഖത്തേക്ക് നോക്കി.
ഉണ്ണി :എന്റെ പെണ്ണിന് എന്റെ സമ്മാനം ഇഷ്ടം ആയോ.

അവൾ പുഞ്ചിരിച്ചു കൊണ്ട് തലകുലുക്കി.

മനീഷ :അതെ ഞാൻ വീട്ടിലേക്ക് വന്നാൽ അമ്മാവൻ പ്രശ്നം ഉണ്ടാക്കുമോ.

ഉണ്ണി :നിന്റെ അച്ഛൻ അ മാതിരി ഷോ അല്ലേ വീട്ടിൽ ഉണ്ടാക്കിയത്. അത് കാരണം കൂടുതൽ പെട്ടു പോയത് നമ്മൾ ആണ്.

മനീഷ :ഉണ്ണിയേട്ടൻ പോകുമ്പോൾ എനിക്ക് അവിടെ ഉണ്ടാകണം എന്നൊരു ആഗ്രഹം തോന്നി.

ഉണ്ണി :ഈ തവണ നീ ക്ഷമിക്ക് അടുത്ത തവണ നീ ആ വീട്ടിൽ തന്നെ ഉണ്ടാകും.

അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിൽ ആയപ്പോൾ അവൾക്ക് സന്തോഷം ആയി.കുറച്ചു നേരം കൂടി അവൻ അവളോട്‌ സൊറ പറഞ്ഞു നിന്ന ശേഷം തിരിച്ചു പോയി. അവൻ പോയ് കഴിഞ്ഞപ്പോൾ അവൾക് ഒന്ന് പൊട്ടികരയണം എന്നുണ്ടായിരുന്നു അവൾക് പക്ഷെ എല്ലാത്തിനും അവസാനം ശുഭം ആയി തന്നെ നടക്കും എന്നൊരു ചിന്ത അവളുടെ മനസ്സിൽ മന്ത്രിച്ചു.

വീട്ടിൽ ചെന്നു അച്ഛനോട് ഉണ്ണിയേട്ടൻ പോകുന്ന കാര്യം ഒന്ന് പറഞ്ഞാലോ എന്ന് ചിന്തിച്ചു. എന്നാൽ പിന്നെ നടക്കാൻ പോകുന്ന അടിക്കും ബഹളത്തിനും അവളെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല. എല്ലാം അടക്കി പിടിച്ചു കൊണ്ട് അവൾ ആ വീട്ടിൽ വിയർപ്പു മുട്ടി. ആരും കാണാതെ ഉണ്ണിയേട്ടനുമായി ചാറ്റിങ് ചെയ്തു. ഇടയ്ക്ക് ഇടയ്ക്ക് അവൾ അവന് മെസ്സേജ് അയച്ചു കൊണ്ടേ ഇരുന്നു. എന്നാൽ പോകുന്ന തിരക്കിൽ ആയത് കൊണ്ട് അവൻ റിപ്ലൈ വളരെ സാവധാനം ആയിരുന്നു കൊടുത്തു കൊണ്ട് ഇരുന്നത്. അടുത്ത ദിവസം അവൻ കാറിൽ പോകുന്നത് ദൂരെ നിന്നു കൊണ്ട് അവൾ കണ്ടു. ഹൃദയം പൊട്ടിയ വേദനയും കടിച്ചു പിടിച്ചു അവൾ വീട്ടിലേക്ക് നടന്നു ഇനി രണ്ട് വർഷം ഒരു വലിയ കാത്തിരിപ്പ്……

ദിവസങ്ങൾ മെല്ലെ നീങ്ങി. ദുബായ് ചെന്ന് ഉണ്ണി പുതിയ സിം എടുക്കും വരെ അവർ തമ്മിൽ വിളിയും പറച്ചിലും എല്ലാം കുറവ് ആയിരുന്നു. അപ്പോഴേക്കും ഒരു മാസം കൂടി തെള്ളി നീങ്ങി അവൾ കോളേജിലേക്ക് കാൽ വെച്ചു. വീട്ടിൽ നിന്ന് കുറച്ചു ദൂരം ഉള്ളത് കൊണ്ട് പോയി വരവ് വളരെ കഷ്ടം ആണ് അതുകൊണ്ട് അവിടെ തന്നെ ഹോസ്റ്റലിൽ തങ്ങി. അവിടെ വെച്ച് അവൾക്ക് ഒരു കൂട്ടുകാരിയെ കിട്ടി മീര. ആളു ഒരു നല്ല പാലക്കാരി പെൺ കൊച്ചു ആണ്. നന്നായി വായി നോക്കുന്ന പ്രകൃതം. അവർ രണ്ടും ഒരു റൂമിൽ ആയിരുന്നു അത് പോലെ അവർ രണ്ടും ഒരു ഡിവിഷൻ ആയിരുന്നു. അവർ പരസ്പരം പരിചയപെട്ടു.
മനീഷ :ഹായ്..

മീര :ഹായ്…ഞാൻ മീര സ്ഥലം കോട്ടയം പാല….

മനീഷ :ഞാൻ മനീഷ…. കൊല്ലം തെന്മല.

മീര :ഞാൻ അവിടെ ചെറുപ്പത്തിൽ ടൂർ വന്നിട്ടുണ്ട്. അവിടെ ആണൊ വീട്.

മനീഷ :അതെ…!

മീര സംസാരിക്കുമ്പോളും ഫോണിൽ ടൈപ്പ് ചെയ്യുന്നുണ്ടായിരുന്നു.

മീര :പാല അറിയുമോ…

മനീഷ :കേട്ടിട്ടുണ്ട് പോയിട്ടില്ല….

മീര :വീട് വിട്ട് ആദ്യം ആയിട്ട് ആണൊ..

മനീഷ:അതെ…

മീര :അതെ അതാണ് ഇങ്ങനെ ഒതുങ്ങി സംസാരിക്കുന്നത്. അതെ ഞാൻ പിന്നെ ഇങ്ങനെ ഹോസ്റ്റലിൽ നിന്നാണ് ഫഹ്റുപ്പത്തിലെ പഠിക്കുന്നത്. അപ്പായും അമ്മയും ലവ് മാര്യേജ് ആയിരുന്നു. വീട്ടിൽ എതിർപ്പ് ആയിരുന്നു കൂടുതൽ. കല്യാണം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു ഞാൻ ജനിച്ചു. പക്ഷേ അപ്പോഴേക്കും അവരുടെ ഇടയിൽ പൊരുത്ത കേട് ആയി. അവർ തമ്മിൽ നിയമപരമായി പിരിഞ്ഞു. പിന്നെ ഞാൻ മാത്രം ബാക്കി ആയി. രണ്ടാളും എന്നേ നോക്കുന്നു എന്ന ഔദാര്യമായി ചിലവിന് ഉള്ള പൈസ അയച്ചു തെരും. അപ്പ ദുബായ് ബിസിനസ് മാൻ ആണ്. അതിന്റെ തിരക്ക് കാരണം എന്നേ വന്നു കാണാൻ പോലും സമയം ഇല്ല. പിന്നെ അമ്മ ആസ്‌ട്രേലിയയിൽ ഒരു ഹോസ്പിറ്റലിൽ dr ആയി വർക്ക് ചെയ്യുന്നു. ആർക്കും എന്നേ വന്നു കാണാൻ സമയം ഇല്ല.

അവളുടെ കഥ കേട്ടപ്പോൾ മനീഷ ആകെ തകർന്ന് പോയി. മീരയ്ക് മുൻപിൽ തന്റെ സങ്കട കഥകൾ ഒന്നും തന്നെ അല്ലെന്ന് അവൾക്ക് തോന്നി.

മനീഷ :സോറി…

മീര :എന്തിന്….!

മനീഷ :ഞാൻ കാരണം വീണ്ടും അതൊക്കെ…

മീര :ഹേയ് ഒരിക്കലും ഇല്ല ഇത് എന്റെ വിധി ആണ് അതിൽ മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യം ഇല്ല പിന്നെ സങ്കടം മനസ്സിൽ വെക്കാതെ ആരോട് എങ്കിലും ഒക്കെ തുറന്നു പറയണം അപ്പോൾ കുറച്ചു ആശ്വാസം കിട്ടും. അതെ തന്നെ ഇപ്പോൾ ഞാൻ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയി കാണുവാ കുഴപ്പം ഉണ്ടോ.

അത് കേട്ട് മനീഷയ്ക്ക് ചിരി വന്നു.

മനീഷ :അതിനു എന്താ ഇനി മുതൽ ബെസ്റ്റ് ഫ്രണ്ട്സ് ആയിരിക്കും.
അവർ പരസ്പരം കൈ കൊടുത്തു. മനീഷയുടെ വിഷമം പയ്യെ പയ്യെ അവളുടെ കൂടെ കൂടിയപ്പോൾ കുറഞ്ഞു വന്നു. അവർ നല്ല കട്ട ഫ്രണ്ട്സ് ആയി മാറി. എന്നാൽ മനീഷ ചില സമയത്ത് അവളെ നോക്കുമ്പോൾ കൈയിൽ ഫോണിൽ ആരോടോ അവൾ വേഗത്തിൽ ചാറ്റിങ് ചെയ്യുന്നത് കാണാമായിരുന്നു. അത് ആരോട് ആണെന്ന് ചോദിക്കണം എന്നുണ്ടെകിലും അവളുടെ പേർസണൽ കാര്യത്തിൽ വെറുതെ ഇട പെടേണ്ട എന്ന് അവൾക്ക് തോന്നി. കോളേജിൽ നിന്ന് ഇറങ്ങിയ ഒരു ദിവസം മനീഷയെ ബസ് സ്റ്റോപ്പിൽ നിർത്തി അവൾ കുറച്ചു ദൂരെ നിൽക്കുന്ന ബൈക്കിൽ വന്ന ഒരു പയ്യൻ കൂടെ സംസാരിക്കുന്നത് കണ്ടു.കുറച്ചു നേരം കഴിഞ്ഞു പോകാൻ ഉള്ള ബസ് വരാൻ ആയപ്പോൾ അവൾ തിരികെ പോന്നു. ആരാണ് അതെന്ന് അവളോട്‌ ചോദിക്കണമ് എന്ന് അവൾക് തോന്നി. അപ്പോൾ അത് പറ്റിയില്ലെങ്കിലും റൂമിൽ ചെന്നപ്പോൾ മനീഷ അവളോട്‌ അവനെപറ്റി ചോദിച്ചു.

മനീഷ :അല്ല നീ ആരോട് ആണ് ബസ് സ്റ്റോപ്പിൽ വെച്ച് മാറി നിന്ന് സംസാരിച്ചത്.

മീര :ഞാൻ അത് വിചാരിക്കുക ആയിരുന്നു ഇത്രയും നേരം എന്ത്കൊണ്ട് അത് നീ എന്നോട് ചോദിച്ചില്ല എന്ന്.

മനീഷ :ശെരി ഇപ്പോൾ ചോദിച്ചിരിക്കുന്നു. ആരാ അത്…!!!

മീര :നിനക്ക് ലവർ ഉണ്ടോ…!

മനീഷ :ഉം….

മീര :ഹമ്പടി കള്ളി അപ്പോൾ മിണ്ടാ പൂച്ച അല്ല…

മനീഷ :അതിനു എന്താ ഞാൻ ഇഷ്ട്ടപെടുന്നത് എന്റെ മുറ ചെക്കനെ തന്നെ ആണ്.

മീര :ഓഹ്ഹ് കുടുംബക്കാർ തന്നെ ആണൊ അത് ബോർ ആണ്.. മനീഷ :എന്ത് ബോർ….!

മീര :അതെ മുറച്ചെക്കൻ എന്നൊക്കെ പറയുമ്പോ നിന്നെ ചെറുപ്പം മുതലേ അറിയുന്ന ഒരാൾ അല്ലേ. എനിക്ക് അങ്ങനെ അല്ല ഒരു നിമിഷത്തിൽ സ്പർക്ക് തോന്നി ഇവൻ തന്നെ ആണ് ഞാൻ കാത്തിരുന്ന ആൾ എന്ന് തോന്നണം അതിലാണ് ത്രില്ല്.

മനീഷ :നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ…!

മീര :നീ പേടിക്കണ്ട വട്ട് ഒന്നും അല്ല….!

മനീഷ :ഹേയ് ഇത് മുഴു വട്ട്, സിദ്ധാന്തം…..! അല്ലാണ്ട് എന്താ പറയാ…
മീര :എടി അവൻ എന്റെ ലവ്ർ ആണ്. ഞാൻ നേരത്തെ നിന്ന ഹോസ്റ്റലിൽ പിള്ളേർ ഇവൻ കാര്യം അവിടെ പോയി പറഞ്ഞു അവസാനം അവിടെ നിന്ന് ഞാൻ പുറത്ത് ആയി. അത് കൊണ്ട് മാറി നിന്ന് സംസാരിച്ചത്.

മനീഷ :ഒഹ്ഹ്ഹ്ഹ് അതാണല്ലേ ഒരു ഒളിച്ചു കളി..

മീര :എനിക്ക് അങ്ങനെ ഒളിച്ചു കളി ഒന്നും ഇല്ല എല്ലാം സ്ട്രൈറ്റ്. ഇനിയും ഹോസ്റ്റൽ മാറാൻ വയ്യാ അത് കൊണ്ട് കുറച്ചു സീക്രെട് ആയി പോകാം എന്ന് കരുതി.

മനീഷ :ഉം നടക്കട്ടെ നടക്കട്ടെ…

മീര :അല്ല അപ്പോൾ നിന്റെ ആള് ആയി ഒന്ന് ചാറ്റിങ് ചെയ്യണേയോ കാൾ ചെയ്യുന്നയോ ഞാൻ ഇതുവരെ കണ്ടിട്ടില്ല.

മനീഷ :ഉണ്ണിയേട്ടൻ ഇപ്പോൾ ദുബായ്ക്ക് പോയി അവിടെ ചെന്ന് ഒരു മാസം ആകുന്നെ ഉള്ളു. സിം റെഡി ആയിട്ടില്ല റെഡി അയാൾ പിന്നെ വിളി തന്നെ.
മീര :ആഹാ അങ്ങനെ വരട്ടെ.. ഉണ്ണി എന്നാണോ പേര്.

മനീഷ :അതെ…ഫുൾ നെയിം ഉണ്ണി കൃഷ്ണൻ..

മീര :നല്ല നാടൻ പേര് ആണല്ലോ. അപ്പോൾ ഒരു നാട്ടിന്പുറത്തുകാരൻ.

മനീഷ :ഉം…!

മീര :അപ്പോൾ ആൾ ഇനി എന്നാണ് നാട്ടിലേക്കു…

മനീഷ :രണ്ട് കൊല്ലം കഴിയും….

മീര :കല്യാണം ഒക്കെ ഉറപ്പിക്കൽ കഴിഞ്ഞോ…!

മനീഷ :അതാണ് പ്രശ്നം….!

മീര :എന്താടി എന്തെങ്കിലും കുഴപ്പം…!

മനീഷ :അത് ഞങ്ങളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ ഉറപ്പിച്ചത് ആണ്.

മീര :പിന്നെ എന്താ പ്രശ്നം.

മനീഷ :ഇപ്പോൾ എന്റെ വീട്ടുകാരും ഏട്ടന്റെ വീട്ടുകാരും തമ്മിൽ വഴക്ക് ആണ്…

മീര :അതെന്തു പറ്റി..

മനീഷ :ചെറിയ ചെറിയ തെറ്റി ധാരണകൾ കുടുംബം തമ്മിൽ വഴക്ക് ആക്കി.

മീര :ചുരുക്കം പറഞ്ഞാൽ നിങ്ങൾ രണ്ട് പേരും ആണ് അതിൽ ശെരിക്കും പെട്ടത് അല്ലേ.

മനീഷ :ഉം…

മീര :നീ വിഷമിക്കേണ്ട നിന്റെ ഉണ്ണിയേട്ടൻ പാവം അല്ലേ…!

മനീഷ :അതെ പഞ്ച പാവം ആണ്. ഇതിനിടയിൽ തന്നെ എന്നേ കാണാൻ ഒരുപാട് ബുദ്ധിമുട്ടി പാവം.

മീര :അപ്പോൾ കാത്തിരിക്കാൻ നിനക്ക് നല്ലൊരു വക ഉണ്ടെന്ന് സാരം…
മനീഷ :അതെ എനിക്ക് എന്തോ ഇപ്പോൾ അതിൽ വല്ലാത്ത സുഖം കിട്ടുന്നുണ്ട്. കാത്തിരിപ്പിന്റെ ഒരു ഫീൽ..

മീര :ഉം,,, പിന്നെ അപ്പോൾ നമ്മൾ പരസ്പരം എല്ലാം ഷെയർ ചെയ്തു കഴിഞ്ഞത് കൊണ്ട് ഇനി നമുക്ക് ഇടയിൽ യാതൊരു മറയും ഇല്ലെന്നു സാരം.

മനീഷ :ഉം അതെ ഇന്ന് ക്ലാസ്സ്‌ കഴിഞ്ഞു വന്നത് അല്ലേ എന്തെങ്കിലും പുസ്തകം തുറന്നു വായിച്ചു കൂടെ.

മീര :എടി നമ്മൾ ഇപ്പോൾ സ്കൂളിൽ അല്ല കോളേജ് ആണ്. കോളേജ് ലൈഫ് എങ്കിലും ഒന്ന് അടിച്ചു പൊളിക്ക് ഇങ്ങനെ പുസ്തക പുഴു ആവാതെ..

മനീഷ : അതെ എനിക്ക് പഠിച്ചൊരു ജോലി വാങ്ങണം അതാകുമ്പോൾ ഉണ്ണിയേട്ടന് ഒരു സഹായം ആകും.

മീര :ആഹ്ഹ ഈ പ്രായത്തിലെ നീ ജീവിക്കാൻ പഠിച്ചു ഞാൻ നേരെ തിരിച്ചു ആണ്. എനിക്ക് ലൈഫ് എൻജോയ് ചെയ്യാൻ ആണ് ഇഷ്ടം.

മനീഷ :ഈശ്വര ഇവളുടെ കിളി മുഴുവൻ പോയോ…

മീര : യെസ്….. പോയി ഹിഹി..

മനീഷ :എടി നിനക്ക് വട്ട് പിടിച്ചോ…ചുമ്മാ ഇരുന്നു ഇളിക്കുന്നു.

മീര :അതെ എനിക്ക് വട്ടാണ്… നിനക്ക് വേണോ വേണേൽ തരാം…

മനീഷ : സത്യം പറ നിനക്ക് ശെരിക്കും ഭ്രാന്ത് ആണൊ…

മീര വീണ്ടും അത് കേട്ട് ചിരിച്ചു.

മനീഷ :മതി മതി ചിരിച്ചത് വാ നമുക്ക് മെസിൽ ഫുഡ്‌ കഴിക്കാൻ പോകാം.

മീര :എനിക്ക് വേണ്ട ഞാൻ വല്ലോം സ്വിഗ്ഗ്ഗി ഓർഡർ ചെയ്തോളാം.

മനീഷ :അയ്യോ ഞാൻ അംബാനി അല്ല മോളെ….

മീര :ഞാൻ പേയ് ചെയ്യാം…

മനീഷ :ഞാൻ മെസിൽ പോയി ഉള്ളത് കഴിച്ചോളാം.

മനീഷ പോയി കഴിഞ്ഞു മീര കതക് മെല്ലെ അടച്ചു. അവൾ കതക് അടയ്ക്കുന്നത് മനീഷ കണ്ടിരുന്നു. ഇനി ചിലപ്പോൾ കാമുകൻ ആയി സൊള്ളാൻ ആണെന്ന് കരുതി അവൾ മെസ്സിലേക് പോയി. തിരിച്ചു വരുമ്പോൾ കതക് അടഞ്ഞു കിടക്കുക ആയിരുന്നു. അവൾ വന്നു കുറെ തട്ടിയപ്പോൾ ആണ് മീര കതക് തുറന്നത്. മുറിയിൽ ഒരു ചെറിയ സുഗന്ധം അവൾക്ക് അനുഭവപെട്ടു അത് പോലെ ചെറിയ ഒരു പുക മറയും.
മനീഷ :നീ ഇവിടെ എന്താ വല്ല പൂജയും ആയിരുന്നോ.

മീര :ഉം നീ ഉള്ളിൽ കയറി കതക് അടയ്ക്കു.

മീര മനീഷയെ പിടിച്ചു അകത്തു കയറ്റി കതക് അടച്ചു.

മനീഷ :നിനക്ക് ഇതെന്തു പറ്റി എന്തിനാ കതക് അടയ്ക്കുന്നത്.

മീര :എടി സത്യം പറയാല്ലോ എനിക്ക് ചെറിയ ദുശീലം ഒക്കെ ഉണ്ട്…..!

മനീഷ :എന്ത്…?

മീര :എനിക്ക് വലിയും കുടിയും ഓക്കെ ഉണ്ട്.

മനീഷ :സത്യം…..

മീര :അതെ ഇനി നീ ആരോടും പറയാൻ ഒന്നും പോകേണ്ട.

മനീഷ :ഞാൻ ഒന്നും പറയാൻ പോകുന്നില്ല. അതെ നീ എന്തിനാ ഇങ്ങനെ സ്വയം കുടിച് വലിച്ചു നശിക്കുന്നത്.

മീര :നശിക്കുന്നോ ആര്… എന്റെ പൊന്നു മോളെ ഇതൊക്കെ എൻജോയ് ചെയ്യാൻ ഉള്ളത് ആണ്. നീ ഈ നാട്ടിൻ പുറത്ത് വളർന്ന പെൺകുട്ടി ആയത് കൊണ്ട് ആണ് ഇതെല്ലാം തെറ്റ് ആണെന്ന് തോന്നിപ്പിക്കുന്നത്.

മനീഷ :അതൊന്നു എനിക്ക് അറിയില്ല ഇതൊക്കെ കുടിച്ചും വലിച്ചും കുറേ എണ്ണം നശിച്ചുള്ളത് നമ്മൾ ദിവസവും ന്യൂസിൽ പത്രത്തിൽ ഒക്കെ കാണുന്നത് അല്ലെ.

മീര :അത് പഠിപ്പും വിവരവും ഇല്ലാത്ത കുറേ എണ്ണം. നമ്മൾ ഒക്കെ കാര്യം അറിയാവുന്ന ആൾക്കാർ അല്ലേ.

മനീഷ :ആവോ എനിക്ക് അറിയില്ല തെറ്റ് എപ്പോഴും തെറ്റ് തന്നെ ആണ്.

മീര :നിന്നോട് വാദിക്കാൻ ഞാൻ ഇല്ല.

മനീഷ :ഉം..

മനീഷ നോക്കി നിൽക്കെ തന്നെ അവൾ ബീഡി പോലെ എന്തോ ചുണ്ടിൽ വെച്ച് കത്തിച്ചു. പെട്ടന്ന് മീരയുടെ മൂക്കിൽ നിന്നും പുക കട്ടി ആയി പുറത്തേക്ക് പഞ്ഞി കെട്ടുകൾ പോലെ തുപ്പി. മനീഷയ്ക്ക് അത് കണ്ട് കണ്ണ്‌ തെള്ളി പോയി. തികച്ചും മീര ഒരു വലിക്കാരി തന്നെ എന്ന് ഒറ്റ നോട്ടത്തിൽ മനീഷയ്ക്ക് മനസ്സിൽ ആയി.

മീര :നിനക്ക് വേണോ…. വേണമെങ്കിൽ ഒരു പഫ് എടുത്തോ…

മനീഷ :എനിക്ക് എങ്ങും വേണ്ട…. ഒന്ന് പോയെ പെണ്ണേ…

മീര :നീ ഇങ്ങനെ നല്ല സർട്ടിഫിക്കറ്റ് കൊണ്ട് നടക്ക്.

പെട്ടന്ന് മനീഷയുടെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി. അവൾ സ്‌ക്രീനിൽ നോക്കിയപ്പോൾ പരിചയം ഇല്ലാത്ത ഒരു നമ്പർ അതും ഇന്ത്യൻ നമ്പർ അല്ലാത്തത് കൊണ്ട് അവൾക്ക് ഉണ്ണിയേട്ടൻ ആണ് തോന്നി വേഗം പിക് ചെയ്തു…
മനീഷ :ഉണ്ണിയേട്ടാ……..!

മറുവശത്തു വലിയ ഒരു നിശബ്ദത…

മനീഷ :ഹലോ..

പറയെടി പൊട്ടി കാളി…

പെട്ടന്ന് മനീഷയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു അവൾ പെട്ടന്ന് ബെഡിൽ നിന്നു ചാടി എഴുന്നേറ്റു. അവളുടെ മുഖത്ത് എന്തെന്നില്ലാത്ത സന്തോഷം കണ്ടു മീര..

മീര :ആരാണ് മോളെ നിന്റെ മുറചെക്കൻ ആണൊ…!?

മനീഷ തലയാട്ടി കൊണ്ട് ഫോൺ എടുത്തു അവളുടെ ബെഡിലേക്ക് പോയി.

മീര :നടക്കട്ടെ നടക്കട്ടെ…

മീര ചിരിച്ചു കൊണ്ട് പുക ഊതി വിട്ടു.

ഉണ്ണി :എങ്ങനെ ഉണ്ട് നിന്റെ കോളേജ് ഒക്കെ!ഇഷ്ടം ആയോ….!

മനീഷ :ഉം കുഴപ്പമില്ല.. അതെ ഇപ്പോൾ ആണൊ സിം റെഡി ആയത്.

ഉണ്ണി :അതേടി…! ഇന്ന് ഉച്ചക്ക് കിട്ടിയുള്ളൂ.

മനീഷ :എന്നിട്ട് ഇപ്പോൾ ആണൊ എന്നേ വിളിക്കുന്നത്.

ഉണ്ണി :എടി ഞാൻ വർക്കിൽ ആയിരുന്നു അതാ…

മനീഷ :അല്ല അവിടെ എങ്ങനെ ഉണ്ട്…!ഉണ്ണിയേട്ടാ അവിടെ ഫുൾ മരുഭൂമി ആണൊ..

ഉണ്ണി :മൊത്തോം ഇല്ല…. കുറേ ഒക്കെ എന്തെ…

മനീഷ :അല്ല സിനിമയിൽ ഒക്കെ കണ്ടത് വെച്ച് ചോദിച്ചത് ആണ്.

ഉണ്ണി :എടി കല്യാണം കഴിഞ്ഞു നിന്നെ ഞാൻ ഇങ്ങ് കൊണ്ട് വരാം. അപ്പോൾ നിനക്ക് ഇവിടെ എല്ലാം കാണാമല്ലോ..

മനീഷ :എന്നേ കൊണ്ട് പോകുവോ അവിടെ…

ഉണ്ണി :ഉറപ്പായിട്ടും…

മീര ഇതെല്ലാം കേൾക്കുന്നുണ്ടായിരുന്നു. അവൾ ഒരു പുഞ്ചിരി മാത്രം വിടർത്തി പുക വായുവിലേക്ക് കറക്കി വിട്ട് കൊണ്ടേ ഇരുന്നു. മനീഷ മെല്ലെ ഫോൺ എടുത്തു വാതിൽ അടുത്തേക്ക് പോയി. അതുകണ്ടു മീര ചാടി എഴുന്നേറ്റു.

മീര :എടി നീ എങ്ങോട്ട് ആണ്..

മനീഷ :ഫോൺ ചെവിയിൽ വെച്ച് കൊണ്ട് തന്നെ പുറത്തേക്ക്…

മീര :നീ എന്നേ കൊലക്ക് കൊടുക്കാൻ ഉള്ള പോക്ക് ആണൊ.
മനീഷയ്ക്ക് അപ്പോൾ ആണ് കാര്യം കത്തിയത്.

മനീഷ :അയ്യോ സോറി ഡീ ഞാൻ ശ്രദ്ധിച്ചില്ല..

മീര :ഉം ശെരി ശെരി.. മുരചെക്കൻ വിളിച്ചപ്പോൾ പരിസരം മറന്നു പോയോ നീ..

മനീഷ :സോറി സോറി മുത്തേ…

മീര :നീ ഇത് എങ്ങോട്ട് ആണ് ഫോൺ പിടിച്ചു കൊണ്ട്..
മനീഷ :ടെറസിൽ അവിടെ ആകുമ്പോൾ നിനക്കും ഡിസ്റ്റർബ് ഇല്ലല്ലോ…

മീര :ഉം നടക്കട്ടെ മിക്കവാറും ആ ചെക്കൻ നിന്നെ വിളിച്ചു കൊണ്ട് ഇരിക്കാൻ ലോൺ എടുക്കേണ്ടി വരും. അതെ പുള്ളി ദുബായ് നിന്നാണ് അല്ലാതെ നാട്ടിൽ നിന്ന് അല്ല.

മനീഷ ചിരിച്ചു കൊണ്ട് കതക് തുറന്നു ഫോൺ ചെവിയിൽ വെച്ച് സംസാരിച്ചു കൊണ്ട് പോയി. മീര അപ്പോൾ തന്നെ കതക് അടച്ചു കുറ്റി ഇട്ടു.

ഉണ്ണി :ആരാ അത്…

മനീഷ :എന്റെ ഫ്രണ്ട് ആണ് മീര….

ഉണ്ണി :നല്ല പേര്….!
.
മനീഷ :അതെന്താ എന്റെ പേരിന് വല്ല കുഴപ്പം ഉണ്ടോ…!

ഉണ്ണി :അല്ല അങ്ങനെ അല്ല അത് കേൾക്കാൻ രെസം ഉണ്ട് എന്ന് പറഞ്ഞത് ആണ്.

മനീഷ :അങ്ങനെ ഇയാൾ രസവും സാമ്പാറും വെക്കേണ്ട…

ഉണ്ണി :സോറി സോറി എന്റെ പൊന്നോ നിന്നെ ഒന്ന് ചൊടിപ്പിക്കാൻ പറഞ്ഞു പോയത് ആണേ.

മനീഷ :ഉം… അത് ഒരു സൈക്കോ ആണ് ഇടയ്ക്ക്. സത്യത്തിൽ ആളു ഒരു പാവം ആണ് അവളുടെ അച്ഛനും അമ്മയും തമ്മിൽ പിരിഞ്ഞു. അവർ രണ്ടാളും പുറത്ത് ആണ്. ചിലവിനു ഉള്ള പൈസ മാത്രം അയച്ചു കൊടുക്കും.

ഉണ്ണി :ഓഹ്ഹ് അല്ല അവളോട് നീ എന്തിനാ സോറി പറഞ്ഞത്..

മനീഷ :എപ്പോൾ…

ഉണ്ണി :കുറച്ചു മുൻപ്..

മനീഷ അവൾ വലിക്കുന്ന കാര്യവും കുടി ഉള്ള കാര്യവും തത്കാലം ഉണ്ണിയേട്ടനോട് പറയേണ്ട എന്ന് കരുതി. അത് ചിലപ്പോൾ ഉണ്ണിയേട്ടൻ ഇഷ്ടപ്പെടില്ല.

മനീഷ :അത് അത് ഞാൻ പറഞ്ഞില്ലേ ആളൊരു അര സൈക്കോ ആണ്. അത് കൊണ്ട് ഈ റൂം വിട്ട് പുറത്ത് പോയാൽ എവിടെ പോകുന്നു എങ്ങോട്ട് പോകുന്നു എന്നൊക്കെ ആളോട് പറയണം.അതാണ് ഞാൻ ടെറസിൽ പോകുന്നു എന്ന് അവളോട്‌ പറഞ്ഞത്.

ഉണ്ണി :ഒഹ്ഹ്ഹ് ഓഹ്ഹ് അങ്ങനെ…. അത് എന്തായാലും നല്ലത് ആണ് അവിടെ നിന്നെ കണ്ട്രോൾ ചെയ്യാൻ ഒരാൾ ഉണ്ടല്ലോ അത് മതി.

മനീഷ :പിന്നെ എന്നേ കണ്ട്രോൾ ചെയ്യാൻ ഒന്നും ഞാൻ അവളെ സമ്മതിക്കില്ല..
ഉണ്ണി :ഉവ്വ് കുറച്ചു മുൻപ് ഞാൻ ഫോണിൽ കേട്ടിരുന്നു. അവൾ പറയുന്നു നീ കിടന്നു ചിണുങ്ങുന്നു.

മനീഷ :അത് പിന്നെ…

ഉണ്ണി :ആ പിന്നെ എടി ഇതെന്റെ വാട്സ്ആപ്പ് കൂടി ആണ് മറ്റേ നമ്പർ ചേഞ്ച്‌ ആയി.

മനീഷ :ശെരി ഏട്ടാ.. അതെ ആഹാരം ഒക്കെ കറക്റ്റ് ആയി കഴിക്കുന്നുണ്ടോ..?

ഉണ്ണി :പിന്നെ അതൊക്കെ ഇവിടെ സൂപ്പർ ഫുഡ്‌ ആണ്.

മനീഷ :എന്നാലും നമ്മുടെ നാട്ടിലെ പോലെ കറി ഒക്കെ കിട്ടുമോ.

ഉണ്ണി :അത് എല്ലാം കിട്ടില്ല എന്നാലും ഓക്കേ ആണ്.

മനീഷ :ഉം വീട്ടിൽ എല്ലാവരെയും വിളിച്ചോ…!

ഉണ്ണി :ഇല്ലെടി ഇനി വേണം വിളിക്കാൻ…

മനീഷ :അപ്പോൾ എന്നേ ആണ് ആദ്യം വിളിച്ചത്..

ഉണ്ണി :അതെ നിന്നെ തന്നെ…

അവൾക് അത് കേട്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി.

മനീഷ :ശെരി എന്നാൽ അമ്മായിയെ ഒക്കെ വിളിക്ക് അവരും വെയിറ്റ് ചെയ്യുവല്ലേ..

ഉണ്ണി :ശെരി എടി അതെ പോകും മുൻപ് പതിവ് തന്നേച്ചു പോ.

മനീഷ :എന്ത്…

ഉണ്ണി :കളിക്കാതെ തന്നെ പെണ്ണേ… ഇവിടുത്തെ ചൂടും ഒഹ്ഹ്ഹ് നിന്റെ കൈയിൽ നിന്ന് അത് കിട്ടുമ്പോൾ എല്ലാം ഒന്ന് കുളിരും…

മനീഷ :അയ്യെടാ…..

ഉണ്ണി :താടി…

മനീഷ :ഉമ്മം ഉമ്മ ഹ്ഹ്ഹ്ഹ്ഹ്ഹ്..

ഉണ്ണി :ഇഫ്ഫ്ഫ്ഫ് ഉമ്മ താങ്ക് യു ബേബി.. എന്നാൽ ഞാൻ വീട്ടിൽ വിളിക്കട്ടെ.

മനീഷ :അതെ സമയത്തു ആഹാരം ഒക്കെ കഴിക്കണം കേട്ടോ…

ഉണ്ണി :ശെരി എടി…

മനീഷ :ശെരി ഏട്ടാ..

ഉണ്ണി ഫോൺ വെച്ച് കഴിഞ്ഞു ടെറസിൽ തന്നെ നക്ഷത്രങ്ങളെയും ചന്ദ്രനെയും നോക്കി അവൾ അങ്ങനെ നിന്നു. ഒരു ചെറിയ തണുത്ത കാറ്റ് അവിടെ വല്ലാതെ വീശുന്നുണ്ടായിരുന്നു. കുറച്ചു നേരം അവിടെ നിന്ന ശേഷം അവൾ താഴേക്ക് പോയി. ഹോസ്റ്റലിൽ മിക്ക എണ്ണവും ഫോൺ വിളിച്ചു അവിടെ തന്നെ കറങ്ങി നടക്കുന്നുണ്ട് കുറച്ചു പേര് മുറികളിൽ ആയി ഇരുന്നു പഠിക്കുന്നുമുണ്ട്. അവൾ നേരെ റൂമിന്റെ കതക് തട്ടി. കതക് തുറന്നപ്പോൾ ബനിയനും തുട വരെ ഉള്ള ഒരു നിക്കറും ഇട്ട് ഹെഡ് സെറ്റ് ചെവിയിൽ കയറ്റി വെച്ച് കൈയിൽ ഫോൺ പിടിച്ചു മീര അങ്ങനെ നിൽക്കുന്നു. മീരയുടെ ഒരു ചെവിയിൽ മാത്രം ആണ് ഹെഡ്സെറ്റ് ഉള്ളത് മറ്റേ ഹെഡ്‌സെറ്റ് തൂങ്ങി കിടക്കുക ആണ്.
മീര :ആ വിളി ഒക്കെ കഴിഞ്ഞോ…

മനീഷ :അതൊക്കെ കഴിഞ്ഞു… അല്ല ഇതെന്തു കോലമാടി…

മീര :ഈ കോലത്തിന് എന്താ പ്രശ്നം…

മനീഷ :ബെസ്റ്റ് ഹേയ് ഒന്നുമില്ല മോള് പോയി ചാച്ചിക്കോ.

മീര നേരെ ബെഡിലേക്ക് പോയി കിടന്നു.അവൾ ഫോണിൽ എന്തോ കാണുന്നുണ്ടായിരുന്നു.

മനീഷ ഉള്ളിലേക്കു കയറി കതക് അടച്ചു. അവരുടെ രണ്ടു ബെഡും തമ്മിൽ ചെറിയ ഒരു ബോർഡർ ഉണ്ട് ഇതിന്റെ ഇടയിൽ ആയി ഭിത്തിയിൽ തീർത്ത ഒരു ചെറിയ അൽമാര ഉണ്ട്. ഒരു വശം മനീഷ ഉപയോഗിക്കുമ്പോൾ മറ്റേ വശം മീര ഉപയോഗിക്കും. സിമന്റ് കൊണ്ട് കെട്ടിയ അലമാര ആയത് കൊണ്ട് അവിടെ നിന്ന് തെള്ളി മാറ്റാനും പറ്റില്ല.

മനീഷ :അതെ നീ സിനിമ ആണൊ കാണുന്നത്..

മീര :അതെ…

മനീഷ :ഏത് പടം ആണെടി…

മീര :ഫോറിൻ ആണെടി..

മനീഷ :ഇംഗ്ലീഷ് പടം ആണൊ…. മലയാളം ഒന്നും ഇല്ലെ…?

മീര :ഇത് അടിപൊളി പടം അല്ലേ നീ വന്നേ ഒന്ന് കണ്ടു നോക്ക്

മനീഷ അവളുടെ അടുത്തേക്ക് വന്നു ഇരുന്നു ഹെഡ്‌സെറ് എടുത്തു അവൾക്ക് കൊടുത്തു ഒരു സൈഡിൽ. എന്നിട്ട് ഫോൺ എടുത്തു പ്ലേയ് ചെയ്തതും. മനീഷയുടെ കണ്ണ്‌ തെള്ളി പോയി. ഒരു പെണ്ണും ആണും തമ്മിൽ ഉള്ള കാമകേളി ആണ് അവൾ കണ്ടു കൊണ്ട് ഇരുന്നത്. സത്യത്തിൽ കേട്ട് മാത്രം പരിചയം ഉള്ള നീലച്ചിത്രം അവൾ ആദ്യം ആയി കണ്ടു. ഒരു പെണ്ണിനെ ഒരു പുരുഷൻ ചെരിച്ചു കിടത്തി പൂറ്റിൽ അടിക്കുന്ന മനോഹരമായ കാഴ്ച്ച മനീഷ കണ്ടു..

മനീഷ :ചയ്യ്യ്യ് ഇതാണോ നീ ഇത്രയും നേരം കണ്ടു കൊണ്ട് ഇരുന്നത്..

മീര :ഇതിന് എന്താ കുഴപ്പം.. കല്യാണം കഴിഞ്ഞു ഇതൊക്കെ നീയും ചെയ്യേണ്ട അല്ലെ.

മനീഷ :അത് അപ്പോൾ അല്ലെ…

മീര :നീ അല്ലെ പറഞ്ഞത് രണ്ട് കൊല്ലം കഴിഞ്ഞു പുള്ളി വരും എന്ന്.

മനീഷ :എന്നാലും ഒരു വർഷം പഠിത്തം കഴിഞ്ഞേ ഉള്ളു ഈ കലാപരിപാടി ഒക്കെ.

മീര :നീ അവനെ വെറുപ്പിക്കും അല്ലെ.. അതെ ചെക്കൻ വേറേ പെണ്ണിനെ നോക്കി പോകും.
മനീഷ :എന്താ…!

മീര :എടി മണ്ടി അവന് നിന്റെ കൈയിൽ നിന്ന് സുഖം കിട്ടി ഇല്ലങ്കിൽ വേറെ തേടി പോകും എന്ന്.

മനീഷ :ഉണ്ണിയേട്ടൻ അങ്ങനെ പോകില്ല.

മീര :ഉം കോപ്പ് ആണ് അതെ ഇതെന്റെ മൂന്നാമത്തെ ബോയ് ഫ്രണ്ട് ആണ്. ഇന്ന് ഉച്ചക്ക് നീ കണ്ടില്ലേ. ആദ്യത്തെ ബോയ് ഫ്രണ്ട് ഉള്ളപ്പോൾ ഞാനും നിന്നെപ്പോലെ ആയിരുന്നു എല്ലാം പിന്നത്തേക്ക് വെച്ചു കല്യാണം കഴിഞ്ഞു മതി എല്ലാം എന്നായി. പക്ഷേ അവന് മുട്ടി നിന്നത് കൊണ്ട് അവൻ എന്നെ ഇട്ടേച്ചു പോയി. പിന്നെ ആണ് ഈ പടങ്ങൾ ഒക്കെ കണ്ടു തുടങ്ങിയത്. പിന്നെ രണ്ടാമത്തെ ബോയ് ഫ്രണ്ട് ആയപ്പോൾ അവന് കുറെ കഥകൾ മാത്രം ഉണ്ട് പറയാൻ. സെക്സ് ഇന്ട്രെസ്റ് കുറവ് ആണ്. എനിക്ക് ആണെങ്കിൽ അങ്ങേ അറ്റം കഴച്ചും നിൽക്കുന്നു. പിന്നെ അവന്റെ ഒരു ഫ്രണ്ട് ഉണ്ട് അതാണ് ഉച്ചയ്ക്ക് കണ്ട ശ്യാം അവൻ പൊളി ആണ് എല്ലാ കാര്യത്തിലും. അല്ല നിന്റെ ഉണ്ണിയേട്ടൻ എന്റെ രണ്ടാമത്തെ ബോയ് ഫ്രണ്ട് പോലെ പോങ്ങൻ ആണൊ.

മനീഷ :അല്ല ആൾക്ക് എല്ലാം ഇഷ്ടം ആണ്.

മീര :നിങ്ങൾ തമ്മിൽ സെക്സ് നടന്നിട്ടില്ലെ..

മനീഷ :ഉമ്മ കൊടുപ്പ് മാത്രം… ബാക്കി ഒക്കെ കല്യാണം കഴിഞ്ഞു.

മീര :ആഹ്ഹ കൊള്ളാം… എടി പെണ്ണേ കുറച്ചു മുൻപ് ഞാൻ പറഞ്ഞില്ലേ ഒറ്റ ലൈഫ് ഉള്ളു മാക്സിമം എൻജോയ് ചെയ്യുക. ഇതൊക്കെ കാണാത്ത പിള്ളേർ ഇപ്പോൾ എണ്ണത്തിൽ മാത്രം ഉള്ളൂ. അല്ല നീ നേരത്തെ ഇങ്ങനെ വീഡിയോ കണ്ടിട്ടില്ല.

മനീഷ :ഇശ്വരാ ഞാൻ കണ്ടിട്ടില്ല…

മീര :ഇതൊക്കെ കണ്ടെന്നു വെച്ച് ഒരു കുഴപ്പവും വരാൻ പോണില്ല.

മനീഷ :നീ അപ്പോൾ ഒരു സംഭവം തന്നെ ആണ് അല്ലേ…

മീര :നീ ആദ്യം ഇതൊക്കെ കണ്ടു പഠിക്ക് എന്നിട്ട് കല്യാണത്തെ കുറിച്ച് ഒക്കെ ആലോചിക്ക്.

മീര വീണ്ടും വീഡിയോ പ്ലൈ ചെയ്തു. പൂറ്റിലേക്ക് കുണ്ണ കയറുന്ന കാഴ്ച്ച ഇമ വെട്ടാതെ മനീഷ കണ്ടു. അവളുടെ ശരീരം മെല്ലെ ചൂട് പിടിച്ചു തുടങ്ങി. മീര ഹെഡ്‌സെറ് ഫുൾ വോളിയം കൂട്ടി വെച്ചു. പെണ്ണിന്റെ കരച്ചിൽ മനീഷയെ വല്ലാതെ തളർത്തി. അവൾക്ക് വല്ലാത്ത ഒരു വിറയൽ പോലെ തോന്നി.
മീര :എങ്ങനെ ഉണ്ട് കൊള്ളാമോ..?

മനീഷ :ഇത്‌ കേറുമ്പോൾ വേദന ഉണ്ടോ…

മീര :ആദ്യം ഒക്കെ ചെറിയ വേദന പിന്നെ നല്ല സുഖം ആയിരിക്കും.

മനീഷ :അല്ല ആ പെണ്ണ് നല്ലത് പോലെ കരയുന്നു.

മീര :അതൊക്കെ വീഡിയോ സ്പ്രെഷൻ വേണ്ടി അല്ലെ.

മനീഷ :എന്നാലും ഇത് ഇത്രയും വലുത് ആണൊ.

മീര :എന്ത്..

മനീഷ :ആണുങ്ങളുടെ.

മീര :നീ നിന്റെ ഉണ്ണിയേട്ടന്റെ കണ്ടിട്ടില്ലേ….!

മനീഷ :ഇല്ല…

മീര :എന്ത് കോണത്തിലെ ലവ് ആണെടി നിന്റെ കഷ്ടം… ഇത് സെക്സ് ചെയ്യുന്ന സമയം ആകുമ്പോൾ ഇതുപോലെ വീർത്തു വരും. ഒരു മിനിറ്റ് ഈ വീഡിയോ തീരാൻ പോകുവാ നീ നോക്കി ഇരുന്നോ എന്താ സംഭവിക്കാൻ പോകുന്നത് എന്ന്.

വീഡിയോയിൽ പെണ്ണിനെ ഊക്കി കൊണ്ട് ഇരിക്കുന്ന പുരുഷൻ പെട്ടന്ന് സാധനം വലിച്ചൂരി ആ സ്ത്രീയുടെ കുറ്റി രോമം നിറഞ്ഞ പൂർ മുഖത്ത് നേരെ പിടിച്ചു കൊണ്ട് ഒരു പ്രത്യേക താളത്തിൽ അതിന്റെ ചർമ്മം ഇളക്കി തോലിച്ചു അടിച്ചു. പെട്ടന്ന് അതിൽ നിന്നും ബീജം പുറത്തേക്ക് ചീറ്റി ആ പൂർ മുഖത്തേക്ക് തെറിച്ചു വീണു. അത് നന്നായി വരുന്നത് കണ്ടപ്പോൾ മനീഷയുടെ കാലിന്റെ ഇടയിൽ നനവ് നന്നായി പടർന്നു.

മീര :എടി ഇത് എന്താണ് എന്ന് അറിയോ.. ഇതാണ് പുരുഷന്റെ പാല് കുണ്ണപ്പാൽ….

മനീഷ :കുണ്ണപ്പാലോ….!

മീര :അതെ കുണ്ണപ്പാൽ… അഥവാ ബീജം അല്ലെങ്കിൽ ശുക്ലം എന്നൊക്കെ പറയും.

മനീഷ :ബീജം എന്ന് പിടിക്കുമ്പോൾ കേട്ടിട്ടുണ്ട്.. അല്ല ഇത് ഇത്രയും വരുമോ.

മീര :ഇതിലും വരും… ഞാൻ വേറെ ഒന്ന് കാണിച്ചു തരാം.

എന്ന് പറഞ്ഞു കൊണ്ട് അവൾ അടുത്ത ഒരു വീഡിയോ പ്ലേയ് ചെയ്തു. അതിൽ ഒരു കറുത്ത പുരുഷനും വെളുത്ത മദാമ്മയും ആയിരുന്നു. ജെട്ടിയും പാന്റിയും ബ്രായും മാത്രം ആണ് ആകെ ഉള്ള അപ്പോഴത്തെ വസ്ത്രം. ലിപ്‌ലോക് കിസ് അടി കണ്ട് മനീഷ ആകെ നെഞ്ച് ഇടിച്ചു പോയി. ആദ്യം ആയിട്ട് ആണ് അവൾ ഇങ്ങനെ ഉള്ള വീഡിയോകൾ കാണുന്നത്. ആദ്യം അവൾക്ക് മോശമായി തോന്നി എങ്കിലും തന്റെ ശരീരത്തിൽ അത് കണ്ടതിനു ശേഷം ചില മാറ്റങ്ങൾ അവൾ ശ്രദ്ധിച്ചു. മധുര പതിനെട്ടുകാരിയുടെ ശരീരം നന്നായി ചൂട് പിടിച്ചു. വിഡിയോയിൽ മദാമ്മയുടെ ഡ്രസ്സ്‌ ഊരി മാറ്റുകയും പകരം അവരുടെ മുലകൾ ചപ്പി കുടിക്കുന്നതുമായ രാഗങ്ങൾ അവൾക്ക് വല്ലാതെ തരിപ്പ് ഉണ്ടാക്കി. അറിയാതെ ആണെങ്കിലും അവളുടെ മുലകൾക്ക് ചെറിയ ഒരു വിറയൽ അനുഭവപെട്ടു. മടിയോട് കൂടി കണ്ട കാഴ്ച്ച പിന്നെ പിന്നെ അതിന്റെ ആസ്വാധനം മാത്രം എന്ന രീതിയിൽ കണ്ടു. അവളുടെ വികാരങ്ങൾ അടി വയറ്റിൽ മെല്ലെ മെല്ലെ പൊട്ടി ഒഴുകാൻ തുടങ്ങി. മദാമ്മയെ ബെഡിൽ ഇട്ട ശേഷം പാന്റി വലിച്ച് കാൾ വഴി ഊരി കളഞ്ഞു. എന്നിട്ട് ആ കാലുകൾ ഇരുവശത്തേക്കും പൊളിച്ചു പിടിച്ചു കൊണ്ട് അവരുടെ യോനി ഭാഗം അയാൾ നാക്ക് ഉപയോഗിച്ച് നക്കി കൊടുക്കുന്ന കാഴ്ച്ച മനീഷ നോക്കി കണ്ടു. കണ്ണുകൾ അടച്ചു പിടിച്ചു ആ സ്ത്രീ അയാൾക്ക് വേണ്ടി നന്നായി സഹകരിക്കുന്നതും അവൾ കണ്ടു. ഫോൺ കൈയിൽ ഉണ്ടായിട്ടും ഇത്രയും നാൾ പോൺ വിഡിയോസ് സെർച്ച്‌ ചെയ്തു കാണുവാൻ പോലും തനിക്ക് തോന്നാത്തതിൽ അവൾക്ക് ആ നിമിഷത്തിൽ നീരസം ഉണ്ടായി. അയാൾ യോനി നക്കുമ്പോൾ ആ സ്ത്രീ വല്ലാത്ത രീതിയിൽ ശബ്ദം ഉണ്ടാക്കി കരയുന്നു. സുഖം കൊണ്ട് അവർ പുളയുമ്പോൾ അവൾ ചിന്തിച്ചതും അത് തന്നെ ആണ്. ഈ പരുപാടി വല്ലാത്ത സുഖം തന്നെ ആയിരിക്കും എന്ന്. അയാൾ നാക്കിനൊപ്പം വിരൽ കൂടി കയറ്റിയപ്പോൾ മദാമ്മ നടു പൊന്തിച്ചു നിൽക്കുന്ന കാഴ്ച്ച അവൾ കണ്ടു. കുളിക്കുമ്പോൾ ചില സമയങ്ങളിൽ അവളും വിരൽ കൊണ്ട് യോനി പുറത്ത് തടവി സുഖം തേടി ഇരുന്നു. അതുപക്ഷെ ചിലപ്പോൾ മാത്രം ആയിരുന്നു. പക്ഷേ അതിനെ ശെരിക്കും ഇങ്ങനെ ആണ് ഉപയോഗിക്കുന്നത് എന്ന് അവൾക്ക് ഇപ്പോൾ ആണ് മനസ്സിൽ ആയത്. പെട്ടന്ന് അയാൾ എഴുന്നേറ്റു ബെഡിൽ കിടക്കുകയും ആ സ്ത്രീ അയാളുടെ ഷെഢി താഴേക്ക് വലിച്ചു നീക്കുകയു ചെയ്തു. മനീഷ ആ കാഴ്ച്ച കണ്ടു വായ തന്നെ തുറന്നു പോയി. ഒരു വലിയ ഏത്തപ്പഴം എന്നൊന്നും പറയാൻ പറ്റില്ല അതിലും വലുത് ആയിരുന്നു അതിന്റെ കനം.
മീര :വായ അടച്ചു പിടിക്കെടി അല്ലെങ്കിൽ അത് നിന്റെ വായയിൽ കയറും.

പെട്ടന്ന് ആണ് മനീഷ പൂർണ്ണ ബോധത്തിൽ എത്തിയത്.അവൾ പെട്ടന്ന് വായ അടച്ചു പിടിച്ചു വിഡിയോയിൽ തന്നെ നോക്കി.

ആ സാധനത്തിൽ പിടിച്ചു ആ സ്ത്രീ അതിന്റെ ചര്മം പിന്നിലേക്ക് അമർത്തിയപ്പോൾ ചെറിയ ചുവപ്പോട് കൂടിയ ഒരു മാംസം പുറത്തേക്ക് തെള്ളി വന്നു.അതിന്റെ അഗ്ര ഭാഗം നല്ല പോലെ തിളക്കം ഉണ്ടായിരുന്നു.നല്ല hd ക്ലാരിറ്റി പ്രിന്റ് ആയത് കൊണ്ട് തന്നെ കാണുവാൻ വ്യക്തത ഉണ്ടായിരുന്നു.കൈ കൊണ്ട് കുലുക്കി കൊടുത്ത ശേഷം അതിന്റെ ചുവന്ന മകുടത്തിൽ വിരൽ ചേർത്ത് മെല്ലെ പിഴിഞ്ഞു. കൂൺ പോലെ ഉള്ള ആ മാകുടത്തിന് നടുവിലെ ചെറിയ തുളയിൽ നിന്ന് വെളുത്ത ഒരു ലിക്യുഡ് പുറത്തേക്ക് ഒഴുകി. ആ മദാമ്മ അതിന് മുകളിൽ കൂടി നാവ് നീട്ടി നാക്കിയപ്പോൾ കണ്ട് കൊണ്ട് ഇരുന്ന മനീഷയുടെ മുഖത്ത് ഒരു ചമ്മൽ പടർന്നു. അവൾ മീരയുടെ മുഖത്ത് നോക്കിയപ്പോൾ അവൾ അതൊക്കെ എൻജോയ് ചെയ്തു കാണുക ആയിരുന്നു…

മനീഷ :ഇങ്ങനെ ഒക്കെ എന്തിനാ ചെയ്‌യുന്നത്.

മീര : ഇത് പരസ്പരം സുഖിപ്പിച്ചു കൊടുത്തു ഒരു മ്യുചൽ അണ്ടർസ്റ്റാന്റിങ് സെക്സ് ആണ്.. ആദ്യം ആ സ്ത്രീയെ അയാൾ അങ്ങനെ സുഖിപ്പിച്ചു ഇപ്പോൾ അവർ തിരിച്ചും അതേപടി സുഖിപ്പിക്കുന്നു. അതെ നീ ഇതൊക്കെ കണ്ട് പഠിച്ചോ. നിന്റെ ഉണ്ണിയേട്ടനും ഇതുപോലെ ചെയ്ത് സുഖിപ്പിക്കാൻ ഉള്ളത് അല്ലേ.

മനീഷ :അയ്യേ ഇതൊന്നും ഞാൻ ചെയ്യില്ല….!

മീര :ഉം പിന്നെ നിന്റെ ഉണ്ണിയേട്ടൻ ഇത്‌ അല്ല ഇതിനപ്പുറം ചെയ്യിക്കും നിന്നെ കൊണ്ട്…. കണ്ടോ!!!

മനീഷ :അയ്യേ ചീ……!!!!!!!!! വൃത്തി കേട്…

മീര :വൃത്തി കേടോ… അഹ് കൊള്ളാം മോളെ ഇതൊക്കെ ആണ് ലൈഫ്…

മനീഷ വീണ്ടും സ്ക്രീനിലേക്ക് നോക്കി. ആ സ്ത്രീ ആ ലിംഗത്തിന്റെ അഗ്രം നക്കി തുടയ്ക്കുകയും അത് വായിൽ കയറ്റി ചപ്പുകയും ചെയ്യുന്നുണ്ടായിരുന്നു. കൂടാതെ അതിനടിയിൽ തൂങ്ങി കിടന്ന ബോൾസ് വരെ മദാമ്മ നക്കി കൊടുത്തു. അത് കഴിഞ്ഞു അവരെ ബെഡിൽ മുട്ട് കുത്തി ഇരുത്തി പിറകിൽ കൂടി കയറ്റി അടിക്കുന്നത് കണ്ടു. പിന്നെ ലിംഗത്തിൽ കോണ്ടം ഇട്ട് ആ സ്ത്രീയെ കവച്ചു കിടത്തി അടിക്കുകയും ഒടുവിൽ ഒരു വിറയൽ ഓട് കൂടി അയാൾ ആ സ്ത്രീയുടെ മുകളിലേക്ക് തളർന്നു വീഴുകയും ചെയ്തു. മെല്ലെ അയാൾ എഴുന്നേറ്റു ഇരുന്ന ശേഷം കോണ്ടം ഇട്ട ലിംഗം കൈയിൽ പിടിച്ചു എന്നിട്ട് മെല്ലെ ലിംഗത്തിൽ നിന്ന് കോണ്ടം ഊരി എടുക്കുന്നു. ആ കോണ്ടത്തിന്റെ പകുതി ഭാഗത്തോളം അയാളുടെ ബീജം നിറഞ്ഞു നിൽക്കുന്നു. അപ്പോൾ തന്നെ മനീഷയ്ക്ക് വിരൽ ഇടാതെ പറ്റില്ല എന്നായി അവസ്ഥ..
മീര :എങ്ങനെ ഉണ്ടായിരുന്നു… കൊള്ളാമോ.

മനീഷ :ഉം കുഴപ്പമില്ല…

മീര :കണ്ടിട്ട് എന്ത് തോന്നുന്നു…

മനീഷ :ഇതൊക്കെ ലൈഫിൽ നടക്കുന്ന കാര്യങ്ങൾ അല്ലേ. അതൊക്കെ അറിഞ്ഞു ഇരിക്കുന്നത് നന്നാകും.

മീര :ഇനി വേണോ….

മനീഷ :അത് ഇന്ന് മതി…

മീര :അപ്പോൾ വേണം ഇനിയും.

മനീഷ :അതെ എനിക്ക് ഉറക്കം വരുന്നു ഞാൻ പോകുവാ…

മീര :ആ ഉറങ്ങിക്കോ… പിന്നെ വിരൽ ഇട്ട് കളയുമ്പോൾ ആ ബെഡ് ഒന്നും ചീത്ത ആക്കരുത് കേട്ടോ.

മനീഷ :ഷേയ് നിന്നോട് പറഞ്ഞു കാര്യം ഇല്ല..

മീര :അത് നീ ആ സുഖം അറിയാത്തത് കൊണ്ട് ആണ്.

മനീഷ :അപ്പോൾ നീ….!

മീര :അതിനു എന്താ….!

മനീഷ :മീര ഇത് നിന്റെ പ്രായത്തിന്റെ എടുത്തു ചാട്ടം ആണ്…

മീര :ഒന്ന് പോയെടി അതെ നിനക്ക് വീഡിയോ കണ്ടപ്പോൾ എന്ത് തോന്നി.. നന്നായി കഴച്ചോ നിന്റെ പാന്റി നനഞ്ഞില്ലേ… ഇല്ലെങ്കിൽ പറ ഞാൻ നിന്നെ സമ്മതിക്കാം.. അതെ വെറുതെ സമ്മതിക്കുക അല്ല പാന്റി ഊരി എന്നേ കാണിക്കണം.

മനീഷ ആകെ പെട്ടു അവൾക്ക് അറിയാം ഇത് ബെറ്റ് വെച്ചാൽ താൻ നാണംകെടും എന്ന്…

മീര :എന്തെ കഴിഞ്ഞോ നിന്റെ വായ് താളം..എടി നിന്നെ ഞാൻ കുറ്റം പറയാ അല്ല. ഇതൊക്കെ പണ്ട് കാലത്ത് ഭയങ്കര കുറ്റം പോലെ ആണ് എല്ലാവരും കൊണ്ട് നടന്നത് എന്നാൽ ഇപ്പോൾ സർവ്വ സാധാരണ കാര്യം ആണ്.

മനീഷ :നീ ആരുടെ കൂടെ ആണ് ചെയ്തത്…?

മീര :ഇന്നലെ നീ കണ്ടില്ലേ ശ്യാം അവന്റെ കൂടെ…

മനീഷ :അപ്പോൾ മറ്റേ പയ്യൻ…

മീര :എന്റെ മോളെ അവൻ ഒക്കെ ചുമ്മാ തൂക്കി ഇടാനേ അറിയൂ. ശ്യാം ഉണ്ടല്ലോ എന്റെ മോളെ ഏതൊക്കെ രീതി എങ്ങനെ ഒക്കെ വേണം എത്ര സമയം വേണം എന്നൊക്കെ അവന് കാണാപാടം ആണ്.

മനീഷ :ഉം സൂക്ഷിച്ചു വേണം എല്ലാം..

മീര :അതെ ഉള്ളൂ മോളെ…!

മനീഷ :ശെരി എന്നാൽ ഞാൻ പോകുവാ..
മീര :ഉം ശെരി ഡി ഗുഡ് നൈറ്റ്‌ ..

മനീഷ :ഗുഡ് നൈറ്റ്‌…

മനീഷ മെല്ലെ ബെഡിലേക്ക് പോയി. അപ്പോഴേക്കും വാട്സ്ആപ്പ് നിരന്തരമായി മെസ്സേജ് കൊണ്ട് വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി. അവൾ അത് തുറന്നു ഉണ്ണിയേട്ടൻ ആണ്.. അവൾ അപ്പോൾ തന്നെ അവന്റെ കൂടെ ചാറ്റിങ് തുടങ്ങി. എന്നാൽ മുറിയിൽ വേറേ ആളു ഉള്ളത് കൊണ്ട് ഉണ്ണി മീരയോട് സെക്സുൽ ആയി ഒന്നും പറഞ്ഞില്ല. അവൾക്ക് അതിൽ അവനോട് ചെറിയ ഒരു മിടിപ്പ് തോന്നി.അങ്ങനെ ആ ദിവസവും പോയി പിറ്റേന്ന് കാലത്ത് കോളേജ് പോയപ്പോൾ മുതൽ ഇടയ്ക്ക് ഇടയ്ക്ക് അവളുടെ ഫോണിൽ കാൾ വരുന്നുണ്ടായിരുന്നു മീര മാറി നിന്ന് സംസാരിക്കുകയും കൊഞ്ചുകയും കുഴയുകയും ചെയ്തു. അപ്പോൾ നമ്മുടെ മനീഷ കുട്ടി നന്നായി ബോർ അടിക്കാൻ തുടങ്ങി. അങ്ങനെ മെല്ലെ മെല്ലെ ദിവസങ്ങൾ മെല്ലെ നീങ്ങി. പിന്നീട് ഒരിക്കൽ അവൻ അവരുടെ അടുത്ത് വരാൻ തുടങ്ങി. കാണാൻ നല്ല ഫ്രീക് പയ്യൻ ആണ് ശ്യാം. വന്നപാടെ മനീഷയ്ക്കു കൈ കൊടുത്തു. അവൾ ആദ്യം ഒന്ന് മടിച്ചു എങ്കിലും പിന്നെ അവന് കൈ നീട്ടി ഷേക്ക്‌ ഹാൻഡ് കൊടുത്തു ഹായ് പറഞ്ഞു.

ശ്യാം :ഹായ്,,, മീര പറിഞ്ഞു ഉള്ള അറിവുള്ളു നമ്മൾ ആദ്യം ആയിട്ട് ആണ് മീറ്റ് ചെയ്യുന്നത്.

മനീഷ :ഹായ്…

ശ്യാം :എങ്ങനെ പോകുന്നു കോളേജ്ഉം ഹോസ്റ്റൽ ലൈഫും ഒക്കെ…

മനീഷ :ആ അങ്ങനെ കുഴപ്പമില്ലാതെ പോകുന്നു…

മീര :എടാ ഞാൻ പറഞ്ഞില്ലെ ഇത് തനി നാട്ടിൻപുറത്തുകാരി പെണ്ണ് തന്നെ.. ഇവൾ അവസാനം തീയറ്ററിൽ പോയി കണ്ട സിനിമ ചോദിച്ചാൽ പോലും അത് അഞ്ചു കൊല്ലം മുൻപ് ഇറങ്ങിയത് ആകും.

മനീഷയുടെ മുഖത്ത് ചമ്മൽ ഉള്ള ഒരു ചിരി വിരിഞ്ഞു.

ശ്യാം :അതെന്താ സിനിമയ്ക്ക് ഒന്നും പോകില്ലേ…

മനീഷ :വീട്ടിൽ അങ്ങനെ സിനിമ കാണൽ പോകുന്ന പരുപാടി ഒന്നും ഇല്ല… ഔട്ടിങ് എന്ന് പറഞ്ഞാൽ തന്നെ ചിലപ്പോൾ എല്ലാവരെയും കൊണ്ട് ബീച്ച് വരെ ഒന്ന് പോകും അത്രമാത്രം..
ശ്യാം :താൻ ആളു കൊള്ളാമല്ലോ.. എങ്ങനെ ആടോ ഇങ്ങനെ ഒതുങ്ങി പിടിച്ചു ജീവിക്കുന്നത്..

മനീഷ :ചെറുപ്പത്തിലേ അങ്ങനെ ശീലിച്ചത് കൊണ്ട് എനിക്ക് അതൊക്കെ സിമ്പിൾ ആണ്..

ശ്യാം :സമ്മതിച്ചു തന്നിരിക്കുന്നു തന്നെ…

മീര : ആഹാ അപ്പോഴേക്കും എന്നെ വിട്ടോ… ഇത്രയും നാളും എന്നേ പൊക്കി പറയാത്ത കക്ഷി ഇപ്പോൾ ഒറ്റ ഡയലോഗിൽ വീണില്ലേ.

ശ്യാം :എടോ ഞാനും ഒരു നാട്ടിൻപുറത്ത് കാരൻ ആയിരുന്നു. അപ്പൻ അമ്മയൊക്കെ സിറ്റിയിലേക്ക് മാറിയപ്പോൾ ഞാനും അവരോടൊപ്പം ഇങ്ങോട്ട് പറിച്ചു നട്ടു. പാമ്പിനെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടു കഷ്ണം കഴിക്കണം.

മനീഷ :അത് തന്നെ…

മീര :ആഹാ അപ്പോൾ നിങ്ങൾ രണ്ടും ഒറ്റകെട്ട് ആയി ഞാൻ ഇപ്പോൾ തനിയെ.

ശ്യാം :അതെ ഞങ്ങൾ നാട്ടിൻപുറത്കാർ നീ സിറ്റിക്കാരി…

മനീഷ :ഹി ഹി അത് കൊള്ളാം..

മീര :അപ്പോൾ നമ്മൾ പുറത്ത് ആയി അല്ലെ…

ശ്യാം :അതെ ഞാൻ ചുമ്മാ പറഞ്ഞത് ആണ് എന്തായാലും ഇപ്പോൾ നമ്മൾ മൂന്നു ആളില്ലേ എന്നാൽ പിന്നെ ചൂട് ആയി ഓരോ ചായ കുടിച്ചാലോ..

മനീഷ :അയ്യോ സമയം പോകും വണ്ടി ഇപ്പോൾ വരും.

ശ്യാം :എടോ ഇത് ടൌൺ ആണ് ഒന്ന് പോയാൽ അടുത്തത് വരും അതിനു ഒരു മണിക്കൂർ ഒന്നും കാത്തു നിൽക്കേണ്ട…

മീര :അതെന്നെ,, എന്തായാലും പുതിയ ഒരു സൗഹൃദം കൂടി ആയത് അല്ലേ അപ്പോൾ അത് ഒരു ചൂട് ചായയിൽ തന്നെ ആകാം..

മനീഷ ആദ്യം ഒന്ന് മടിച്ചെങ്കിലും പിന്നെ അവരുടെ കൂടെ പോയി. ശ്യാം നല്ല രീതിയിൽ തമാശകൾ പറയും. അയാളുടെ തമാശകൾ കേട്ട് അവൾ ഒരുപാട് ചിരിച്ചു. മീരയും അതിനൊപ്പം കൂടി ചായ കുടി കഴിഞ്ഞു അവർ അന്ന് പിരിഞ്ഞു. ഹോസ്റ്റലിൽ എത്തിയപ്പോൾ ഉണ്ണിയേട്ടൻ അയച്ച മെസ്സേജ് കണ്ടു അവൾ അപ്പോൾ മൊബൈൽ എടുത്തു നോക്കുന്നത് തന്നെ. അവൾ പെട്ടന്ന് റിപ്ലൈ ചെയ്തു.

മനീഷ :ഉണ്ണിയേട്ടാ സോറി ഞാൻ ഫോൺ ഇപ്പോൾ ആണ് എടുക്കുന്നത്..

അവൾ മെസ്സേജ് ചെയ്യുമ്പോൾ അവൻ ഓൺലൈൻ ഇല്ലായിരുന്നു.. കുറച്ചു സമയം അവൾ വെയിറ്റ് ചെയ്ത ശേഷം മൊബൈൽ ചാർജ് ചെയ്യാൻ കുത്തി ഇട്ടു.
മീര :ദേ നമ്മൾ മാത്രം ആയിരുന്നു ഇതുവരെ നേരത്തെ വന്നിരുന്നത് നോക്ക് എല്ലാ എണ്ണവും എത്ര മണിക് ആണ് വന്നത് എന്ന്.

മനീഷ :അല്ല ഇവരെല്ലാം എന്താ ഇത്ര താമസിക്കുന്നത്…

മീര :അവളുമാർക്ക് അവളുമാരുടെ ചെക്കൻമാർ കൂടെ കറക്കം ആണ്. ഇവിടെ ഒരു പ്രശ്നം ഉള്ളൂ രാത്രി 7:30 ന് മുൻപ് എല്ലാരും ഹോസ്റ്റലിൽ കേറണം.

മനീഷ :അപ്പോൾ ഇവർ ആരും അന്വേഷിക്കില്ലേ…

മീര :ഓഹ്ഹ് ഇവർക്ക് അറിയാം കുട്ടികളുടെ രീതി എല്ലാം എത്ര പറഞ്ഞാലും ഒന്നും കേൾക്കുക ഇല്ലെന്ന്…

പെട്ടന്ന് ഫോൺ വൈബ്രേറ്റ് ചെയ്തു ട്യൂൺ കേട്ടു. ഉണ്ണിയേട്ടൻ ആണെന്ന് മനസിൽ ആയി അവൾ വാട്സ്ആപ്പ് ഓൺ ചെയ്തു. അതെ ഉണ്ണി തന്നെ ആയിരുന്നു..

ഉണ്ണി :നീ എന്താ ഇത്രയും നേരം ഫോൺ നോക്കാതെ ഇരുന്നത്..

മനീഷ :അത് ബസിൽ ആയിരുന്നു..

ഉണ്ണി :അതിനു കോളേജ് വിട്ട് ഇത്ര സമയം ആയില്ലേ…

മനീഷ :ഉണ്ണിയേട്ടാ ആദ്യ ബസിൽ ഒരിഞ്ചു സ്ഥലം ഇല്ല അത് കൊണ്ട് അടുത്ത ബസ് വരും വരെ വെയിറ്റ് ചെയ്തു. മീര പറഞ്ഞു തൊട്ട് പിറകെ വേറേ വണ്ടി ഉണ്ടെന്ന്..അതുകൊണ്ട് ആണ്.

തത്കാലം ചായ കുടിക്കാൻ പോയത് ഒന്നും ഉണ്ണിയോട് പറയേണ്ട എന്ന് കരുതി. കാരണം കൂടെ ഒരു ആൺകുട്ടി ഉള്ളപ്പോൾ ഉണ്ണിയേട്ടന് അത് ചിലപ്പോൾ ദേഷ്യം ഉണ്ടാക്കി വെക്കും. സ്കൂളിൽ പഠിക്കുന്ന സമയം പോലും മനീഷയോട് മറ്റ് ആൺകുട്ടികൾ കൂടുതൽ അടുത്ത് പെരുമാറുന്നത് ഉണ്ണിക്ക് ഇഷ്ടം അല്ലായിരുന്നു. ആ കാര്യം പറഞ്ഞു അവളോട്‌ അവൻ ഒരുപാട് വഴക്കിട്ടിട്ടും ഉണ്ട്.

ഉണ്ണി :ഉം ശെരി… അതെ നീ ഒരുപാട് സമയം ബസ് സ്റ്റോപ്പിൽ വേറെ ബസ് നോക്കി നിൽക്കേണ്ട.. സിറ്റി അല്ലേ ആൾക്കാർ ഒന്നും ശെരി അല്ല…

മനീഷ :ശെരി ഉണ്ണിയേട്ടാ… ജോലി ഒക്കെ കഴിഞ്ഞോ..

ഉണ്ണി :ആ കഴിഞ്ഞു ഇവിടെ കുറച്ചു പരുപാടി ഉണ്ട്.

മനീഷ :എന്ത് പരുപാടി! കള്ള് കുടി വല്ലോം ആണൊ.

ഉണ്ണി :അല്ലെടി…

മനീഷ :സത്യം പറ എന്താ പിന്നെ പരിപാടി…
ഉണ്ണി :പുതിയ ആക്കിക്കോമോഡേഷനിലേക്ക് മാറി… ഇവിടെ ഒക്കെ ഒന്ന് വൃത്തി ആകണമ് എന്ന് പറഞ്ഞത് ആണ്.. എന്റെ ദൈവമേ… ????

മനീഷ :????സോറി സോറി….

ഉണ്ണി :ഉം പിന്നെ വല്ലോം ഒക്കെ പടിക്കുന്നുണ്ടോ..

മനീഷ :തുടങ്ങിയത് അല്ലെ ഉള്ളു.. ഇത് വരെ കുഴപ്പമില്ല. പിന്നെ പഠിപ്പിക്കുന്നത് എല്ലാം നന്നായി മനസ്സിൽ ആകുന്നുണ്ട്.

ഉണ്ണി :ശെരി ശെരി… ഞാൻ വൈകുന്നേരം വരാം.

മനീഷ : ഓക്കെ ????

ഉണ്ണി :??

ഫോൺ ചാർജ് ചെയ്യാൻ ഇട്ടപ്പോൾ ഉണ്ണിയേട്ടനോട് കള്ളം പറഞ്ഞതിൽ ഒരു ചെറിയ നീരസം തോന്നി… അപ്പോഴേക്കും കുളി കഴിഞ്ഞു മീര പുറത്ത് വന്നു അവൾ ആണെങ്കിൽ റൂമിനുള്ളിൽ എപ്പോഴും വളരെ സെക്സി ആയ ഡ്രസ്സ്‌ മാത്രമേ ധരിക്കുക ഉള്ളൂ.

മനീഷ :അതെ നീ ഇങ്ങനെ ഉള്ള ഡ്രസ്സ്‌ എന്തിനാ ഇടുന്നത്.. കാണുമ്പോൾ തന്നെ വൃത്തികേട്..

മീര :അപ്പോൾ സായിപ്പും മദാമ്മയും ഒക്കെ ഇടുമ്പോൾ പൊളി ആണല്ലേ…

മനീഷ :അത് അവരുടെ സംസ്കാരം.. നമ്മുടെ സംസ്കാരം അങ്ങനെ അല്ലല്ലോ..

മീര :അപ്പോൾ ചില ആൾക്കാർ ഇവിടെ വന്നു നമ്മുടെ കേരള സാരി അണിഞ്ഞു ഒരുങ്ങി തിരുവാതിര കളിക്കുന്നതോ. സദ്യ കഴിക്കുന്നതോ. അവർക്ക് അവരുടെ രീതിയിൽ നടന്നാൽ പോരെ…

മനീഷയ്ക്ക് ഉത്തരം മുട്ടി.

മനീഷ :എന്റെ പൊന്ന് മോളെ വിട്ടേക്ക്.. നിന്നോട് വായിട്ട് അടിച്ചു ജയിക്കാൻ എന്നേ കൊണ്ട് ആകില്ല ഒരിക്കലും..

മീര :അതാണ് മീര… ടാൻ ടാ ടെൻ…

മനീഷയെ നോക്കി പറഞ്ഞു..

മീര :പോയി കുളിക്കു പെണ്ണേ…!

മനീഷ :കണ്ട സാധനം എല്ലാം വലിച്ചു കയറ്റി വട്ട് ആയി പോയെന്ന് തോന്നുന്നു.

മനീഷ തലയ്ക്കു കൈ വെച്ച് കൊണ്ട് ടവൽ എടുത്തു ബാത്‌റൂമിലേക്ക് പോയി..

അങ്ങനെ പയ്യെ പയ്യെ ദിവസങ്ങൾ ഇഴഞ്ഞു നീങ്ങി. മനീഷയും മീരയോടൊപ്പം കൂടി നഗര ജീവിതത്തിന്റെ സ്റ്റൈലിൽ മാറി തുടങ്ങി. കോളേജ് വിട്ട് കഴിഞ്ഞാൽ മീരയുടെയും ശ്യാമിന്റെയും കൂടെ ഫുഡ്‌ കഴിക്കാനും ബീച്ചിൽ ഒക്കെ പോയി കറങ്ങലും ഒക്കെ തുടങ്ങി.. എന്നാൽ ഇതെല്ലാം ഉണ്ണിയേട്ടൻ അറിയാതെ ആയിരുന്നു. ബീച്ചിൽ മീരയും ശ്യാംമും കൂടി സൊള്ളി ഇരിക്കുമ്പോൾ മനീഷ തിരയിൽ കളിക്കാൻ ഇറങ്ങും… ശ്യാം അവർക്ക് ഐസ് ക്രീം, ബജി ഒക്കെ വാങ്ങി കൊടുക്കും. അവന്റെ തമാശകൾ മനീഷയ്ക്ക് വളരെ ഇഷ്ടം ആയിരുന്നു. അവൻ ഓരോന്ന് പറയുമ്പോൾ അവൾ പൊട്ടി ചിരിക്കും.. അങ്ങനെ ഇരിക്കെ രാത്രി ഹോസ്റ്റലിൽ വെച്ച് മനീഷ നോട്ട് എഴുതി കഴിഞ്ഞു മീരയുടെ അടുത്തേക്ക് പോകാൻ വേണ്ടി ഒരുങ്ങി. അപ്പുറത്തെ അവളുടെ അടുത്തേക്ക് ചെന്നപ്പോൾ മീര മാറിടത്തിൽ നിന്ന് കൈ പെട്ടന്ന് വലിക്കുന്നത് കണ്ടു.. അവളുടെ ഒരു കൈയിൽ ഫോൺ ഉണ്ട്. മനീഷ അത് ഒന്നും ചോദിക്കാതെ അവളുടെ അടുത്തേക്ക് ചെന്ന് ബെഡിൽ ഇരുന്നു.
മനീഷ :നീ എഴുതിയൊ…

മീര :എന്ത്?

മനീഷ :കുന്തം… മാം കുറച്ചു പ്രോബ്ലംസ് സോൾവ് ചെയ്യാൻ തന്നിരുന്നു അത് എഴുതിയൊ എന്ന്..

മീര :നീ എഴുതിയൊ…!

മനീഷ :ഞാൻ ഇപ്പോൾ ഇരുന്നു എഴുതി..

മീര : നന്നായി രാവിലെ ഇങ്ങോട്ട് തന്നാൽ മതി.

മനീഷ :എടി പകർത്തി എഴുതിയാൽ നീ ഇതൊന്നും ജീവിത കാലത്ത് പഠിക്കാൻ പോണില്ല കേട്ടോ…

മീര :അതൊക്കെ ഞാൻ പഠിക്കും മോളെ…

മനീഷ :ഉം നടന്നത് തന്നെ പരീക്ഷ തലേന്ന് പഠിക്കാൻ വെച്ചാൽ നിന്റെ തലയിൽ ഇതൊന്നും കയറില്ല.

മീര :നീ ഉറങ്ങാൻ പോകുവാണോ..

മനീഷ :ആ ഉറങ്ങണം…

മീര :എന്ത് പറ്റി മുറചെക്കൻ വിളിച്ചില്ലേ…

മനീഷ : വിളിച്ചു സംസാരിച്ചു…

മീര :അത്രേ ഉള്ളൂ വേറെ ഒന്നും ഇല്ലേ..

മനീഷ :എന്ത്…?

മീര :നിന്നെ മൂപ്പിച്ചു ഒന്നും തന്നില്ലേ…

മനീഷ :ഒന്ന് പോയെ പെണ്ണേ…

മീര :ഓഹ് ഒരു സത്യ ഭാമ… അന്ന് നമ്മൾ ഒരിലുമിച് ഇരുന്നു കണ്ടില്ലേ നല്ല ഒന്നാന്തരം കുത്ത്..

മനീഷ :അത് പിന്നെ നീ വിളിച്ചു കാണിച്ചിട്ട് അല്ലേ.

മീര :ഇഷ്ടം അല്ലാഞ്ഞിട്ട് എന്തിനാ പിന്നെ കുത്തി ഇരുന്നു മുഴുവൻ കണ്ടത്..

മനീഷ :അത് നീ കാണിച്ചത് കൊണ്ട്..

മീര :ഉം ശെരി.. ശെരി അല്ല നിന്റെ മുറ ചെക്കൻ അനാകൊണ്ടായേ വല്ലോം കാണിച്ചു തന്നോ…

മനീഷ :എന്ന് വെച്ചാൽ…

മീര :എന്ന് വെച്ചാൽ പച്ച മലയാളത്തിൽ കുണ്ണ കാണിച്ചു തന്നോ എന്ന്….

മനീഷ :ഷിയ് ശേ നീ എന്തൊക്കെ വൃത്തികേട് ആണെടി പറയുന്നത്.

മീര :ഒഹ്ഹ്ഹ് പിന്നെ നീ ഇതുവരെ കണ്ടിട്ടില്ലേ അവന്റെ..

മനീഷ :എന്ത്…

മീര :കുണ്ണ…!

മനീഷ :ഒന്ന് പോയെ എപ്പോഴും ഇത് തന്നെ ആണ് ചിന്ത..

മീര :എപ്പോഴും ഇല്ല രാത്രി മാത്രം…

മനീഷ :ഒഹ്ഹ്ഹ് ആയിക്കോട്ടെ..

മീര :കിടന്നു ഉരുളാതെ കാര്യം പറ പെണ്ണേ..

മനീഷ :എന്ത്..

മീര :അപ്പോൾ നീ ഇതുവരെ നിന്റെ നിന്റെ ഉണ്ണിയേട്ടന്റെ സാധനം കണ്ടിട്ടില്ല..
മനീഷ :ഇല്ല…

മീര :ശെയ്…

മനീഷ :എന്താ…

മീര :ഇതൊക്കെ എന്തൊരു പ്രണയമാടി…

മനീഷ : അത് ഞാൻ പറഞ്ഞില്ലേ കല്യാണം കഴിഞ്ഞു ഞങ്ങൾ അങ്ങനെ ഒക്കെ..

മീര :ഒന്ന് പോയെ പെണ്ണെ കണ്ടെന്നു പറഞ്ഞു ലോകം അവസാനിക്കാൻ ഒന്നും പോകുന്നില്ല.

മനീഷ:ആവോ ഞാൻ ചോദിച്ചിട്ടില്ല…

മീര :ശെരി ഇത് നോക്ക്…
അവൾ മൊബൈൽ സ്‌ക്രീൻ അവളുടെ നേരെ തിരിച്ചു. നല്ല സാമാന്യം വണ്ണവും നീളവും ഉള്ള ഇളം കറുപ്പ് നിറമുള്ള ലിംഗം അവൾ ആ സ്‌ക്രീനിൽ കണ്ടു…

മനീഷ :നീ ഇതൊക്കെ ആണ് സെർച്ച്‌ ചെയ്യുന്നത്..

മീര :ഞാൻ സെർച്ച്‌ ചെയ്തത് ഒന്നും അല്ല,

മനീഷ :പിന്നെ…

മീര :ഇത് ശ്യാമിന്റെ സാധനം ആണ്.. അവനോടു ഞാൻ ചോദിച്ചു അവൻ അയച് തന്നു..

മനീഷ :അയ്യേ…..!

മീര :ഇതൊക്കെ ഒരു രസം അല്ലെ മോളെ.. ഇത് ഞാൻ എന്ത് വെച്ച് കളിച്ചത് ആണെന്ന് അറിയാമോ…

മനീഷ :ശെരിക്കും നീ ഇതൊക്കെ ചെയ്തിട്ടുണ്ടോ..

മീര :പിന്നെ…

മനീഷ :എവിടെ വെച്ച്…?
മീര :ആഹ്ഹ അപ്പോൾ അതൊക്കെ കേൾക്കാൻ ഇഷ്ടം ആണ് അല്ലെ…

മനീഷ : നീ പറഞ്ഞപ്പോൾ കേൾക്കാൻ ഒരു ക്യുറിയോസിറ്റി…

മീര : ഞാൻ പറഞ്ഞില്ലേ ഇവൻ വന്നപ്പോൾ ആണ് ഞാൻ സെക്സ് എൻജോയ് ചെയ്യാൻ തുടങ്ങിയത്. അതുവരെ സത്യം പറയാല്ലോ നല്ല മിടിപ്പ് ആയിരുന്നു..

മനീഷ :എന്നിട്ട്..

മീര :എന്റെ കഴിഞ്ഞ പിറന്നാളിന് ആയിരുന്നു ആദ്യം ആയി ഞങ്ങൾ ചെയ്തത്…

മനീഷ :എവിടെ വെച്ച്..

മീര :ശ്യാം നമ്മൾ കരുതുന്ന പോലെ അല്ല അവൻ നല്ല റിച് ഫാമിലി ആണ്… അവന് ബൈക്ക് മാത്രം അല്ല കാറും ഉണ്ട്. എന്റെ പിറന്നാളിന് അവൻ എനിക്ക് കുറെ ഗിഫ്റ്റ് ഒക്കെ വാങ്ങി തന്നു. ചെയ്തത് അവന്റെ തന്നെ ഒരു ഔട്ട്‌ ഹൌസിൽ ആണ്…

മനീഷ :എന്നിട്ട്..?

മീര : കേറുന്ന സമയത്ത് ഒരു വേദന ഉള്ളൂ മോളെ പിന്നെ നമ്മൾ സ്വർഗത്തിൽ ആയിരിക്കും. നിനക്ക് വിരൽ ഇടുമ്പോൾ കിട്ടുന്ന സുഖത്തിന്റെ രണ്ട് ഇരട്ടി കിട്ടും…
മനീഷ :പിന്നെ ചെയ്തിട്ടുണ്ടോ..

മീര :ഉം ഉണ്ട്…

മനീഷ :അപ്പോൾ പ്രശ്നം അല്ലെ..

മീര :എന്ത് പ്രശ്നം..

മനീഷ :ഗർഭിണി ആകില്ലേ…

മീര :എടി കോണ്ടം ഇട്ടാൽ മതി..

മനീഷ :അത് എയ്ഡ്‌സ് തടയാൻ ഉള്ളത് അല്ലെ..

മീര :ബേബി ഫോം ആകാതെ ഇരിക്കാനും അത് തന്നെ ആണ് ഉപയോഗിക്കുന്നത്.

മനീഷ : ഓഹ്ഹ് അപ്പോൾ കോണ്ടം ഇട്ടാൽ കുട്ടികൾ ഉണ്ടാകില്ല..

മീര :ഇല്ലെടി,, ഈശ്വര വയസ്സ് 18 കഴിഞ്ഞു ഇത് വരെ ബേസിക് പോലും അറിയാത്ത ഒരു മര കഴുത..

മനീഷ : അതെ അറിയാത്തോണ്ട് ചോദിച്ചത് ആണ്.

മീര :എടി കോണ്ടം ഒരു ഉറ പോലെ ആണ് അത് ആണുങ്ങളുടെ സാധനത്തിൽ കയറ്റി ഇടും..

മനീഷ :ഒഹ്ഹ്ഹ് അന്ന് വീഡിയോയിൽ കണ്ടത് പോലെ..

മീര :ആഹ്ഹഹ്ഹ ശെരി ആണല്ലോ അന്ന് കാണിച്ചു കൊടുത്തത് ആണല്ലോ… എന്നിട്ട് ആണൊ സംശയം കൊണ്ട് വരുന്നത്..

മനീഷ :അല്ല ഒരു ഡൗട്ട് ക്ലിയർ ആക്കിയത് അല്ലെ..

മീര :അന്ന് കണ്ടത് അല്ലെ വിഡിയോയിൽ അവരുടെ സാധനത്തിൽ നിന്നും വെള്ള പാൽ ചാടുമ്പോൾ അത് കോണ്ടത്തിൽ കെട്ടി നിൽക്കും അത് കൊണ്ട് ഉള്ളിലേക്ക് പോകില്ല നമ്മളുടെ.

മനീഷ :ഓഹ്ഹ് ഹോ അങ്ങനെ..

മീര :ഇതൊക്കെ ഇപ്പോൾ ആണല്ലെ അറിയുന്നത്..

മനീഷ :അല്ല കല്യാണം കഴിഞ്ഞു ഇത് ഇട്ട് ചെയ്താൽ പോരെ. ജോലി ഒക്കെ സെറ്റ് ആകും വരെ കുട്ടികൾ ആകില്ലല്ലോ.

മീര :ആര് നീയോ..

മനീഷ : ഇത് ഇട്ട് ചെയ്യാൻ കല്യാണം കഴിക്കണമ് എന്നില്ല.

മീര :ഒഹ്ഹ്ഹ്…

അന്ന് ഉറങ്ങാൻ കുടക്കുമ്പോൾ അവളുടെ മനസ്സിൽ ശ്യാമിന്റെ ലിംഗം തെളിഞ്ഞു വന്നു. സ്‌ക്രീനിൽ കണ്ട ആ സാധനം എത്ര വലുത് ആണ്. അവനു ഇത്രയും വലുത് ആണൊ. അവളുടെ മനസ്സിൽ പല പല വിചാരങ്ങൾ കടന്നു വന്നു. അങ്ങനെ കിടന്നു മനീഷ ഉറങ്ങി പോയി. കോളേജ് പോയി പതിവ് പോലെ ബീച്ചിൽ പോയി ശ്യാമിനെ കാണുമ്പോൾ അറിയാതെ അവളുടെ കണ്ണുകൾ അവന്റെ പാന്റിന്റെ സിബിലേക്ക് പോയി. ചെറുതായി മുഴച് നിൽക്കുന്നത് കാണാമായിരുന്നു.. അന്ന് വെള്ളത്തിൽ തിരകളിൽ കളിക്കാതെ അവൾ കടൽകരയിൽ ഇരുന്നു കടലിന്റെ ഭംഗി ആസ്വദിച്ചു. എന്നാൽ മീര അന്ന് തിരയിൽ ഇറങ്ങി. ആ സമയം ശ്യാം മനീഷയുടെ അടുത് വന്നിരുന്നു…
ശ്യാം : എന്ത്‌പറ്റി ഇന്ന് തിരയിൽ ഇറങ്ങുന്നില്ലേ..

മനീഷ : ഹേയ് ഇന്നില്ല…

ശ്യാം :എന്താ വല്ല പ്രശ്നം ഉണ്ടോ വീട്ടിൽ…

മനീഷ :ഹേയ്… അങ്ങനെ ഒന്നും ഇല്ല..

ശ്യാം :പിന്നെ തന്റെ മുരചെക്കൻ കൂടെ വഴക്ക് വല്ലോം ഇട്ടോ..

അവൾ അവന്റെ മുഖത്ത് നോക്കി..

ശ്യാം :അല്ല മീര പറഞ്ഞിരുന്നു തന്റെ കാര്യം ഒക്കെ..

മനീഷ :ഉം…

ശ്യാം :അതെ തന്റെ നമ്പർ ഒന്ന് താ..

മനീഷ :എന്താ…

ശ്യാം :അയ്യോ ഞാൻ ആ പിശാചിനെ വിളിക്കുമ്പോൾ പലപ്പോഴും റേഞ്ച് കിട്ടാറില്ല. ഇനി ഇപ്പോൾ അവളെ കിട്ടി ഇല്ലെങ്കിൽ തന്നെ വിളിച്ചാൽ പോരെ… വേറെ ഒന്നും അല്ല അവളോട്‌ സംസാരിച്ചില്ലെങ്കിൽ എനിക്ക് അന്ന് ഉറങ്ങാൻ പറ്റുക ഇല്ല.

മനീഷയ്ക്ക് അയാൾ പറഞ്ഞത് കേട്ട് ശ്യമിനോട് ബഹുമാനം തോന്നി. അയാൾക്ക് മീരയെ നന്നായി കെയർ ചെയ്യുന്നു എന്ന് അവൾക്ക് തോന്നി.

ശ്യാം :തരുമോ…

മനീഷ :എന്താ….!

ശ്യാം :നമ്പർ!!!?

മനീഷ നമ്പർ പറഞ്ഞു കൊടുത്തു. ശ്യാം അത് സേവ് ചെയ്തു. അപ്പോഴേക്കും മീര കരയിലേക്ക് കയറി വന്നു.

മീര :വാ ഒരു കമ്പനിക്ക്…

മനീഷ :ഞാൻ ഇല്ല ഇന്ന്..

മീര :അതെന്താ….!

മനീഷ :ഒരു മൂടില്ല…

മീര ശ്യാമിനെ കണ്ണ് കാണിച്ചു. ശ്യാം മെല്ലെ എഴുന്നേറ്റു മനീഷയുടെ പിന്നിൽ പോയി നിന്നു. മീര പെട്ടന്ന് അവളുടെ കാലിൽ കയറി പിടിച്ചു. എന്നിട്ട് ശ്യാമിനെ നോക്കി പറഞ്ഞു.

മീര :പൊക്കിക്കോ…

ശ്യാം പെട്ടന്ന് കൈ രണ്ടും മനീഷയുടെ പിറകിൽ കൂടി ചേർത്ത് മുലയുടെ അടി വശത്ത് ആയി ചേർത്ത് കൂട്ടി പിടിച്ചു. അപ്പോഴേക്കും മീര കാലിലും പിടിച്ചു കടലിലേക്ക് നടന്നു.

മനീഷ :ആയ്യോാ വേണ്ട പ്ലീസ് പ്ലീസ് ദേഹത്തു മുഴുവൻ മണൽ ആകും വെള്ളം ആകും…

മീര :അപ്പോൾ എന്നും ഇതിൽ കിടന്നു മറിഞ്ഞിട്ട് ഇന്ന് നിനക്ക് വയ്യ അല്ലെ..

മനീഷ :ഞാൻ വരാം പ്ലീസ് താഴെ നിർത്തു ആദ്യം..

മീര :അത് ആദ്യം വെള്ളത്തിൽ ഇറങ്ങിയിട്ട് സംസാരിക്കാം..
ശ്യാമിന് അപ്പോൾ മനീഷയുടെ മുലയുടെ വലിപ്പം അറിയാൻ തുടങ്ങി. അത് അവളെ അങ്ങനെ തൂക്കി പിടിക്കുമ്പോൾ അവന്റെ കൈയിൽ വല്ലാതെ അമർന്നു. അവന് സാധനം മെല്ലെ കനം വെക്കാൻ തുടങ്ങി. വെള്ളത്തിൽ എത്തിയപ്പോൾ മനീഷ മീരയോട് സോറി പറയിപ്പിക്കുന്ന സമയം അവൻ അരക്കെട്ട് അവളുടെ മുടിയിഴകൾ നിവർന്നു കിടക്കുന്ന പുറത്തേക്ക് മെല്ലെ ചേർത്തു. സത്യത്തിൽ മനീഷ അത് ശ്രദ്ധിച്ചില്ല അപ്പോഴേക്കും മീര മനീഷയുടെ കാലുകൾ വെള്ളത്തിലേക്ക് മെല്ലെ വെച്ചു. ശ്യാം അവളെ നിവർത്തി നിർത്തി. ശ്യാം കൈ പിൻവലിക്കുമ്പോൾ അവളുടെ മുലയിൽ അവൻ മനഃപൂർവം ഒന്ന് തട്ടിയിരുന്നു. അത് അവൾക്ക് ചെറുതായ് ഇക്കിളി കൊണ്ട് എന്നാൽ അത് അവൻ അറിയാതെ പറ്റിയത് ആണെന്ന് അവളും കരുതി.

അന്ന് രാത്രി ഉറങ്ങാൻ കിടന്നപ്പോൾ അവളുടെ വാട്സ്ആപ്പ് നിരന്തരമായി റിങ് ചെയ്തു. മെസ്സേജ് വരുന്നത് കണ്ടപ്പോൾ ഉണ്ണിയേട്ടൻ ആകും എന്ന് കരുതി തുറന്നു നോക്കി. ഉണ്ണിയേട്ടൻ മെസ്സേജ് ഉണ്ടായിരുന്നു. തൊട്ടു മുകളിൽ ആയി ശ്യാമിന്റെ മെസ്സജും കണ്ടു. എന്നാൽ അവൾ ആദ്യം ശ്യാമിന്റെ മെസ്സേജ് ആണ് ഓപ്പൺ ചെയ്തത്. അതിൽ എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം എന്നൊരു മെസ്സേജ് കണ്ടു തൊട്ടു പിന്നാലെ ഗുഡ് നൈറ്റ്‌ എന്നൊരു മെസ്സേജും.. അവൾ ടൈപ്പ് ചെയ്തു താങ്ക് യൂ ശ്യാം. എന്നിട്ട് ഉണ്ണിയേട്ടൻ മെസ്സേജ് ഓപ്പൺ ആക്കി.. അതിൽ ഫുഡ്‌ കഴിച്ചോ എന്നായിരുന്നു മെസ്സേജ് അവൾ അതിനു റിപ്ലൈ ടൈപ്പ് ചെയ്യുമ്പോൾ തന്നെ ശ്യാം മെസ്സേജ് ടിക് ആയി അടുത്തത്. അവൾ വേഗം ഉണ്ണിക്ക് കഴിച്ചു എന്ന് റിപ്ലൈ കൊടുത്തു. എന്നിട്ട് ശ്യാംമിന്റെ മെസ്സേജ് ഓപ്പൺ ചെയ്തു അതിനു എന്തിനാടോ താങ്ക്സ്..അവൾ റിപ്ലൈ ടൈപ്പ് ചെയ്യുമ്പോൾ ഉണ്ണിയേട്ടൻ റിപ്ലൈ അയച്ചു പക്ഷേ അവൾ അത് കണ്ടില്ല. ശ്യാമിന് മെസ്സേജ് ടൈപ്പ് ചെയ്യുക ആയിരുന്നു ഒരു ഫോര്മാലിറ്റിക്ക് അയച്ചത് ആണ് എന്തെ ഇഷ്ടം ആയില്ലേ എന്നായിരുന്നു അവളുടെ മറുപടി.. ശ്യാം അപ്പോഴേക്കും റിപ്ലൈ കൊടുത്തു ഇഷ്ടം ആയി.

ശ്യാം :അതെ നാളെ താൻ അവളുടെ കൂടെ ഒന്ന് ചെല്ലുമോ..?
മനീഷ :എവിടെ !!!

ഉണ്ണി വീണ്ടും മെസ്സേജ് അയച്ചു.. ” എടി എന്താ പരിപാടി ”

ശ്യാം :അതൊക്കെ സർപ്രൈസ് ആണ്..

മനീഷ :പ്ലീസ് പ്ലീസ് ഒന്ന് പറ…

ശ്യാം :സർപ്രൈസ് അല്ലെ വരുമ്പോൾ കാണാം…

മനീഷ :ശെരി..

ശ്യാം :ഓക്കേ ഗുഡ് നൈറ്റ്‌..

അവൾ ചാറ്റിൽ നിന്ന് പുറത്ത് വന്നപ്പോൾ ഉണ്ണിയേട്ടന്റെ മെസ്സേജ് കണ്ടു. അയ്യോ അവൾ അറിയാതെ മനസ്സിൽ പറഞ്ഞു. അവൾ പെട്ടന്ന് റിപ്ലൈ കൊടുത്തു.

മനീഷ :ഉണ്ണിയേട്ടാ…

ഉണ്ണി :നീ ആരുമായിട്ട് ആണ് ചാറ്റിങ്..

മനീഷ :അയ്യോ ആരും ഇല്ല,, ഉറങ്ങാൻ കിടന്നപ്പോൾ ആണ് ഉണ്ണിയേട്ടൻ മെസ്സേജ് കണ്ടത് അപ്പോൾ റിപ്ലൈ കൊടുത്തു. ഇങ്ങോട്ട് റിപ്ലൈ വരുന്ന ഗ്യാപ്പിൽ ഉറങ്ങി പോയി.

ഉണ്ണി :പിന്നെ എങ്ങനെ എഴുന്നേറ്റു..

മനീഷ :ചെരിഞ്ഞു കിടന്നപ്പോൾ ബെഡിലേക്ക് തെന്നി വീണു ഫോൺ അപ്പോൾ കണ്ണ് തുറന്നു.

ഉണ്ണി :ഉം ശെരി..

എന്നാൽ അവളുടെ മെസ്സേജ് അവന് എന്തോ പന്തികേട് തോന്നി ഒരു കള്ളം പറച്ചിൽ ഫീൽ ചെയ്ത പോലെ തോന്നി. എങ്കിലും കൂടുതൽ ഒന്നും പറയാതെ അവർ ചാറ്റിങ് നിർത്തി. സത്യത്തിൽ അവനോടു കള്ളം പറയാൻ തുടങ്ങിയതിൽ അവൾക്ക് വിഷമം തോന്നി. അങ്ങനെ ആ ദിവസവും കടന്നു പോയി ഇപ്പോൾ ഏകദേശം 4 മാസം ആയി അവൾ കോളേജിൽ വന്നിട്ട് ഉണ്ണി പോയിട്ട് 5 മാസവും.

അടുത്ത ദിവസം കോളേജ് കഴിഞ്ഞു ഇറങ്ങിയപ്പോൾ ആണ് മീര അവളോട്‌ മറ്റേ കാര്യം പറഞ്ഞത് ഇന്ന് ഒരിടം വരെ പോകണം എന്നുള്ളത്. എവിടെ എന്നത് മാത്രം സർപ്രൈസ് ആണെന്ന് പറഞ്ഞു. ശ്യാംമും പറഞ്ഞത് അല്ലെ എന്തായാലും പോകാം എന്ന് കരുതി അവളും ഉറപ്പിച്ചു. പെട്ടന്ന് ഒരു ചുവന്ന സ്വിഫ്റ്റ് അവരുടെ മുന്നിൽ വന്നു. കാറിലെ ഡ്രൈവർ ശ്യാം ആയിരുന്നു. അവൻ ഒരു കിടിലം സൺ ഗ്ലാസ്‌ ഒക്കെ വെച്ചിട്ടുണ്ട്. അവൻ ഉള്ളിൽ ഇരുന്നു കൊണ്ട് രണ്ട് പേരെയും കൈ കാണിച്ചു. അപ്പോഴേക്കും ഫ്രണ്ട് ഡോർ തുറന്നു മീര മുൻ സീറ്റിൽ ഇരുപ്പ് ഉറപ്പിച്ചു. മനീഷ ബാക്ക് സീറ്റിലേക്ക് ഡോർ തുറന്നു കയറി ഇരുന്നു..
മനീഷ :ദൂരെ വല്ലോം പോകുവാണോ..

മീര :ഹേയ് അടുത്ത് തന്നെ ആണ്.

ശ്യാം :അവിടെ ചെന്ന് കണ്ടാൽ പോരെ…

അവൻ കാർ എടുത്തു പെട്ടന്ന് ഓടിച്ചു പോയി. കാർ ചെന്ന് നിന്നത് ഒരു തോട്ടത്തിൻറെ ഗേറ്റ് മുന്നിൽ ആണ്. കാർ ഉള്ളിലേക്ക് കയറ്റി ഇട്ട ശേഷം അവിടെ ഉണ്ടായിരുന്ന സെക്യൂരിറ്റി കൈയിൽ കാർ കീ കൊടുത്തു. എന്നിട്ട് അയാളോട് ശ്യാം സംസാരിക്കുന്നത് കണ്ടു.

ചേട്ടാ ഇവരെന്റെ ഫ്രണ്ട്സ് ആണ് തോട്ടം ഒന്ന് കാണിക്കാൻ വേണ്ടി കൊണ്ട് വന്നത് ആണ്. മനീഷ മനസ്സിൽ എന്താ ഇ തോട്ടത്തിൽ എന്നായിരുന്നു. അവൾ കാറിൽ നിന്ന് പുറത്ത് ഇറങ്ങി അവന്റെ പിറകെ ചെന്നു. അവൻ അവരെ കൊണ്ട് തോട്ടത്തിന്റെ ഉള്ളിലേക്ക് കയറിയതും അവളുടെ കണ്ണ് തെള്ളി പോയി നിറയെ മുന്തിരി കുലകൾ തൂങ്ങി കിടക്കുന്ന മുന്തിരി തോട്ടം ആണ് അത്. മനീഷ പെട്ടന്ന് ഉള്ളിൽ എല്ലായിടത്തും കണ്ണ് തെള്ളി നോക്കി പോയി. എന്നിട്ട് അവരെ നോക്കി അവർ രണ്ടാളും അവളെ നോക്കി ചിരിക്കുക ആണ്.

മീര :നീ ഇതെന്താ പന്തം കണ്ട പെരുച്ചാഴി പോലെ..

മനീഷ :നല്ല രസം ഉണ്ട് ഇതൊക്കെ കാണാൻ… അതെ ഇത് ഒരെണ്ണം പറിച് തിന്നാൽ കുഴപ്പം ഉണ്ടോ..

മീര :മുതലാളിയോട് ചോദിക്കണം ഇതിന്റെ…

മനീഷ :ആണൊ.. ഇത് കണ്ടാൽ ആർക്കായാലും ഒന്ന് പറിച് തിന്നാൻ തൊന്നും.. എന്തായാലും വല്ലാത്ത ചതി ആയി പോയി. പെടയ്ക്കുന്ന മത്തി മുന്നിൽ കൊണ്ട് വെച്ചിട്ട് അത് തിന്നരുത് എന്ന് പറയുന്ന അവസ്ഥ.

മീര :അതല്ലേ പറഞ്ഞത് അതിന്റെ മുതലാളിയോട് ചോദിക്ക് എന്ന്..

മനീഷ :അത് ആരാ…

മീര ശ്യാമിനെ ചൂണ്ടി കാട്ടി..

മീര :ദേ നിൽക്കുന്നു ചോദിച്ചോ നേരിട്ട് തന്നെ.

അത് കേട്ട് മനീഷയുടെ കണ്ണ് തെള്ളി.

ശ്യാം :താൻ പറിച് കഴിച്ചോ എത്ര വേണേലും.

മനീഷ അപ്പോൾ തന്നെ ഒരു കുല പറിച്ചു തിന്നാൻ തുടങ്ങി. അത് കണ്ടു മീര ചിരിച്ചു കൊണ്ട് പറഞ്ഞു.

മീര :ഇങ്ങനെ ഒരു സാധനം…
അവർ ആ തോട്ടത്തിൽ കൂടി ഉള്ളിലേക്ക് നടന്നു. കുറെ ഉള്ളിൽ ചെന്നപ്പോൾ ഒരു ചെറിയ രണ്ട് നില കെട്ടിടം കണ്ടു. അത് കാണാൻ നല്ല ഭംഗി ആയിരുന്നു. ആ കെട്ടിടത്തിന്റെ മുൻവശത്തായി ചെറിയ തൂണ്കൾ സ്ഥാപിച്ചിട്ടുണ്ട്. അതിൽ മുഴുവൻ വല്ച്ചെടികൾ ചുറ്റി പിടിച്ചു പടർന്നു കേറിയിരിക്കുന്നു. അവർ അങ്ങോട്ട് ആണ് നടന്നത്. എന്നാൽ മീര മുൻപ് അവിടെ വന്നപോലെ ആയിരുന്നു നടന്നത്. കാരണം അവൾ തന്നെ ആണ് ഏറ്റവും മുൻപിൽ നടക്കുന്നത് തൊട്ട് പിറകിൽ ആയി ശ്യാം ഉണ്ട് അതിന് പിറകിൽ മനീഷയും. അവർ പെട്ടന്ന് തന്നെ അതിന്റെ അരികിലേക്ക് നടന്ന് അടുത്തു. കൈയിൽ ഉള്ള താക്കോൽ എടുത്തു കൊണ്ട് ശ്യാം അതിന്റെ മനോഹരമായ വാതിലുകൾ തുറന്നു അകത്തേക്ക് കയറി. അകത്തു കയറിയ ശേഷം അവൻ രണ്ട് കൈകളും ഉള്ളിലേക്ക് കാണിച്ചു കൊണ്ട് സ്വാഗതം ചെയ്തു.

ശ്യാം :വെൽക്കം ടു മൈ പാരടൈസ്‌…

സത്യം അതിനു അവൻ പേര് ഇട്ടിരിക്കുന്നതും പാരടൈസ് എന്ന് തന്നെ ആണ്…

മനീഷ :ഇവിടെ വേറെ ആരും താമസം ഇല്ലേ..

ശ്യാം : ഞാൻ ഇവിടെ ആണ് താമസിക്കുന്നത്. വേറെ വീട് ഉണ്ട് പക്ഷേ ഇവിടെ കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അവിടെ കിട്ടില്ല…

മനീഷ മനസ്സിൽ കരുതി ഇവൻ എന്ത് ലക്കി ആണ്.

മീര : എനിക്കും ഇവിടെ ഭയങ്കര ഇഷ്ടം ആണ് ഇടയ്ക്ക് ഞാൻ ഇവിടെ വെരുമായിരുന്നു.

മനീഷ :അപ്പോൾ ഇവിടെ ആഹാരം ഒക്കെ ആര് പാചകം ചെയ്യും..

ശ്യാം :അത്യാവശ്യം എല്ലാം എനിക്ക് അറിയാം. പിന്നെ വേറെ ഒരു ചേച്ചി ഉണ്ട് ഇന്ന് ലീവ് ആണ് ഉണ്ടെങ്കിലും 5 മണി ആകുമ്പോൾ പോകും. അവർ പിന്നെ എന്തെങ്കിലും രാത്രിയിലേക്ക് റെഡി ആക്കി വെക്കും…

117071cookie-checkകള്ള കളി – Part 1

Leave a Reply

Your email address will not be published. Required fields are marked *