എന്റേത് മാത്രം 3

Posted on

പതിഞ്ഞത്.
കുനിഞ്ഞു നിൽക്കുന്ന അവളുടെ ടോപിനുള്ളിൽ കൂടി മുലകളെ പൊതിഞ്ഞിരിക്കുന്ന ചുവന്ന ബ്രാ. അവൾ കുനിഞ്ഞു നിൽക്കുന്നതിനാൽ പുറമെ കാണുന്നതിലും മുഴുപ്പ് ആ മാറിടങ്ങൾക്ക് ഉണ്ടെന്ന് അവനു തോന്നി.
പെട്ടെന്ന് അവൻ നോട്ടം മാറ്റി. എന്നിട്ട് തമാശ നിറഞ്ഞ സ്വരത്തിൽ ചോദിച്ചു.
“ബ്രാ ചുവപ്പാണല്ലേ?”
അവൾ ഒരു നിമിഷം അവൻ എന്താ ചോദിച്ചത് എന്ന് ചിന്തിച്ചു. എന്നിട്ട് പെട്ടെന്ന് ടോപ് നെഞ്ചോടു ചേർത്ത് എഴുന്നേറ്റ് കൊണ്ട് വിളിച്ചു.
“ഡാ.. നാറി…”
അവളുടെ മുഖത്തു ജാള്യത നിറഞ്ഞിരുന്നു.
“ആവിശ്യം ഇല്ലാത്തിടത്തോട്ട് തന്നെ നോക്കിക്കൊള്ളണം.”
അത് പറയുമ്പോഴും അവളുടെ സ്വരത്തിൽ ദേഷ്യം ഒന്നും ഇല്ലായിരുന്നു.
നവീൻ അവളുടെ അടുത്തേക്ക് ചെന്ന് കൈ കുമ്പിളിൽ വെള്ളം കോരി എടുത്ത് അവളുടെ കവിളിൽ പറ്റിയിരുന്ന ചെളി കഴുവികൊണ്ട് പറഞ്ഞു.
“ഞാൻ അറിയാതെ നോക്കിയപ്പോൾ പെട്ടെന്നു കണ്ടതാ. അപ്പോൾ തന്നെ നോട്ടവും മാറ്റി.. എന്റെ പല്ലവിയാണ് സത്യം.”
അവന്റെ സ്വരത്തിൽ ഒരു സത്യസന്ധത അവൾക്ക് ഫീൽ ചെയ്തു.
മുഖത്തെ ജാള്യത മാറ്റി ചിരിച്ച് കൊണ്ട് അവൾ പറഞ്ഞു.
“എന്റെ കാലൊന്ന് കഴുകി താ..”
നവീൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കിയാ ശേഷം കുനിഞ്ഞ് ഇരുന്നു. പല്ലവി അവളുടെ വലത് കാൽ തോട്ടിൽ കിടന്ന ഒരു പാറക്കല്ലിലേക്ക് വച്ച ശേഷം പാവാട മുട്ടുവരെ ഉയർത്തി.
അവന്റെ കണ്ണുകളിൽ ഒറ്റ രോമം പോലും ഇല്ലാത്ത നഗ്നമായ കാലു ദൃശ്യമായി.
അവൻ വെള്ളം കൈയിൽ തേവി കാലിലേക്ക് ഒഴിച്ച് സാവധാനം ചെളി കഴുകി കളഞ്ഞു. നല്ല വെളുത്ത നിറം, നീല ഞരമ്പുകൾ തെളിഞ്ഞു കാണാം. നഖങ്ങളിൽ പിങ്ക് നിറത്തിൽ ഉള്ള ക്യുറ്റെക്സ്. വലത് കാൽ കഴുകി കഴിഞ്ഞപ്പോൾ അവൾ ഇടതുകാൽ പാറപ്പുറത്തേക്ക് വച്ചു. അവൻ ആ കാലും കഴുകി കൊടുത്തു. അത് കഴിഞ്ഞ് പാവാടയുടെ അറ്റത് ഉണ്ടായിരുന്ന ചെളിയും അവൻ കഴുകി.
ഇത് കണ്ട അവൾ പറഞ്ഞു.
“എന്തായാലും ഇത്രേം ആയില്ലേ ഡ്രെസ്സിൽ ചെളി പറ്റിയിരിക്കുന്നതെല്ലാം വെള്ളം തൊട്ട് തുടച്ച് കളയടാ.”
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
“കൊള്ളാല്ലൊടി നീ.”
അവൾ ചുണ്ടുകൾ കൊണ്ട് ഉമ്മ കൊടുക്കുന്നപോലെ ആഗ്യം കാണിച്ചു.
അത് കണ്ട അവൻ പറഞ്ഞു.
“ഈ ഉമ്മ നേരിട്ട് ഇങ്ങു കവിളിൽ തന്നാൽ കഴുകി തരാം.”
“അയ്യടാ.. ഉമ്മ തരാൻ നീ ആര് എന്റെ കാമുകനോ?”
“അതെന്താ, ഒരുപാട് അടുപ്പമുള്ള കൂട്ടുകാരന് സ്നേഹത്തോടെ ഒരു ഉമ്മ കൊണ്ടുക്കുന്നതിൽ എന്താ തെറ്റ്.”
ആ ചോദ്യത്തിന് മുന്നിൽ അവൾ ഒന്ന് പതറി. എന്ത് പറയണമെന്ന് അവൾക്ക് ഒരു ഉത്തരം ഇല്ലാതായി.
അവളുടെ പതർച്ച മുഖത്ത് നിന്ന് മനസിലാക്കിയ നവീൻ ചിരിയോടെ പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതാടി കൊരങ്ങി.”
അത് കേട്ട അവളുടെ മുഖത്തും ഒരു ആശ്വാസം വിടർന്നു.
അവൻ ആദ്യം അവളുടെ തോള് ഭാഗത്തെ ടോപ്പിൽ ഉണ്ടായിരുന്ന ചെളി വെള്ളം തൊട്ട് കഴുകി. അവനു കഴുകാനുള്ള സൗകാര്യത്തിനായി പല്ലവി മുടി മുന്നിലേക്ക് നീക്കി ഇട്ടു. അപ്പോഴാണ് നഗ്നമായി കഴുത്തിലും പുറം ഭാഗത്തും ചെളി ഉള്ളത് അവൻ കണ്ടത്. അവൾ വെള്ളം നനഞ്ഞ കൈ അവളുടെ

നഗ്നമായ പിന്കഴുത്തിലൂടെയും പുറം ഭാഗത്തൂടെയും ഓടിച്ചു. അവന്റെ ആ സ്പർശം പല്ലവിയിൽ ഒരു കുളിർ ഉണ്ടാക്കിയെങ്കിലും അവൾ അത് അവനെ അറിയിക്കാതെ തന്നെ നിന്നു. അവനിലും ആ സ്പർശം വല്ലാത്ത ഒരു അനുഭൂതി ഉണ്ടാക്കിയെങ്കിലും അവൻ പെട്ടെന്ന് തന്നെ അവിടത്തെ ചെളി കഴുകി കളഞ്ഞു.
ഇനി ഡ്രെസ്സിൽ എവിടെ ആണ് ചെളി ഉള്ളത് എന്ന് നോക്കിയപ്പോൾ ആണ് ഇടുപ്പ് ഭാഗത്തു ഉള്ളത് അവന്റെ ശ്രദ്ധിച്ചത്.
അവൻ കൈ കുമ്പിളിൽ വെള്ളം എടുത്ത് ഇടുപ്പിൽ തേച്ചതും അവൾ ഒന്ന് ഞെളിഞ്ഞു.
നവീൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്താടി?”
ജാള്യതയോടെ അവൾ പറഞ്ഞു.
“ആരേലും എന്റെ ഇടുപ്പിൽ തൊട്ടാൽ എനിക്ക് ഇക്കിളാകും.”
“എന്നിട്ട് ഞാൻ നേരത്തെ നിന്റെ ഇടുപ്പിൽ പിടിച്ച് ഇവിടെ ഇറക്കിയതോ?”
“അത് ഞാൻ പോലും അറിയാതെ ഒറ്റ നിമിഷം കൊണ്ട് കഴിഞ്ഞില്ലേ?”
“ഓഹോ.. അവളുടെ ഒരു ഇക്കിള്.. ഇങ്ങോട്ട് നിക്കടി.”
നവീൻ അവന്റെ വിരലുകൾ കൊണ്ട് ഇടുപ്പിൽ അമർത്തി തടവി. അവൾ അവന്റെ തോളിൽ പിടിച്ച് കൊണ്ട് ഞുളഞ്ഞുകൊണ്ടേ ഇരുന്നെകിലും അവൻ ചെളിമൊത്തം കഴുകി കളഞ്ഞിട്ടെ കൈ മാറ്റിയുള്ളു.
“ഇനി നോക്കിക്കോ, എനിക്ക് തോന്നുമ്പോൾ ഒക്കെ ഞാൻ നിന്റെ ഇടുപ്പിൽ പിടിക്കും. നിന്റെ ഇക്കിളി മാറുമൊന്നു എനിക്കൊന്ന് അറിയണം.”
അവൾ മുഖം കൊണ്ട് അവനെ ഗോഷ്ഠി കാണിക്കുക മാത്രം ചെയ്തു.
ഇനി ചെളി അവശേഷിക്കുന്നത് അവളുടെ പിൻഭാഗത്ത് മാത്രം ആണ്. അൽപ്പം ഉയർന്നു ഗോളാകൃതിയിൽ നിൽക്കുന്ന അവളുടെ ചന്തികളെ മറയ്ക്കുന്ന ഭാഗം.
നവീൻ ഒരു നിമിഷം അവിടെ കഴുകാനോ എന്ന് ആലോചിച്ചു.. ആ നിമിഷം തന്നെ അവന്റെ മനസ് അതിനുള്ള ഉത്തരം നൽകുകയും ചെയ്തു.
‘ഇതിനകം തന്നെ പല്ലവി അവളുടെ ശരീരത്ത് എവിടേയും സ്പർശിക്കാനുള്ള സ്വാതന്ത്രം തന്നു എന്ന് വേണം മനസിലാക്കാൻ. പിന്നെന്തിനാ ഇപ്പോൾ മടിച്ച് നിൽക്കുന്നത്.’
അവൻ കൈയിൽ വെള്ളം നനച്ച് അവളുടെ പൃഷ്ട ഭാഗത്തൂടെ ഓടിച്ചു. പതുക്കെ ഒന്ന് കൈകൾ അവിടെ അമർത്തി. ആ മാംസ ഗോളങ്ങളുടെ മൃദുലത അവനു ശരിക്കും മനസിലായി.
പല്ലവിയും അവന്റെ കൈകൾ പെട്ടെന്ന് അവിടെ പതിഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുകയായിരുന്നു. നെഞ്ചിടിപ്പ് കൂടിയത് പോലെ. പക്ഷെ എതിർക്കുവാൻ അവളുടെ മനസ് അനുവദിച്ചതും ഇല്ല.അവൾ അനങ്ങാതെ തന്നെ അവനു മുന്നിൽ നിന്നു കൊടുത്തു.
അവൻ കൂടുതൽ സമയം ഒന്നും എടുക്കാതെ പെട്ടെന്ന് തന്നെ ചെളി കഴുകി കളഞ്ഞു.
അവൾ ഒന്നും മിണ്ടാതെ നിൽക്കുന്ന കണ്ട് രംഗം ഒന്ന് ലഘൂകരിക്കാൻ അവൻ ചോദിച്ചു.
“ഇന്ന് ഞാൻ വരുമ്പോൾ ഇന്നലെ നൈറ്റ് ഇട്ട ഡ്രസ്സ് ഇട്ട് നിൽക്കുന്ന കാര്യം ആലോചിക്കാന് പറഞ്ഞിട്ട് എന്താ ആ ഡ്രസ്സ് ഇട്ട് നിൽക്കാഞ്ഞേ.”
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി പടർന്നു.
“കൊള്ളാല്ലോടാ ആഗ്രഹം.”
“മനസിലെ ആഗ്രഹം അല്ലെ, ചോദിച്ചാൽ ചിലപ്പോൾ സാധിച്ചു കിട്ടിയാലോ?”
അവൻ ഒരു കണ്ണ് ഇറുക്കി കാണിച്ചു.
“തന്ന തന്ന.. ഇപ്പോൾ തന്നെ സാധിച്ചു തരാം.”
അവൻ ഒന്ന് പൊട്ടിചിരിച്ച ശേഷം പറഞ്ഞു.
“നിന്റെ ഡ്രസ്സ് മൊത്തം നനഞ്ഞു ഇരിക്കയാ. നമുക്ക് കുറച്ച് നേരം ഈ തിട്ടയിൽ വെയിൽ കൊണ്ടിരിക്കും,

അപ്പോഴേക്കും ഉണങ്ങും.”
അവൾക്കും അത് നല്ല ഐഡിയ ആയി തോന്നി.
“എന്നാൽ എന്നെ മുകളിൽ കയറ്റി താ.”
“നീ നേരത്തെ പോലെ എന്റെ തോളിൽ കൈ താങ്ങിക്കൊ.”
അവൾ നവീന്റെ തോളിൽ കൈകൾ താങ്ങിയതും അവൻ അവളുടെ ചന്തിക്ക് തൊട്ട് താഴെയായി കൈകൾ ഇറുക്കി മുകളിലേക്ക് ഉയർത്തി തിട്ടയിൽ ഇരുത്തി.
“കാണുന്ന പോലെ അല്ല, നല്ല ഭാരം ഉണ്ടല്ലോ.”
“എനിക്ക് അത്ര വെയിറ്റ് ഒന്നും ഇല്ലെന്ന് എനിക്ക് നന്നായി അറിയാം മോനെ..”
നവീനും ചാടി തിട്ടയിൽ അവൾക്കടുത്തായി ഇരുന്നു.
“ഇത്തിരി ബ്യൂട്ടി കോൺഷ്യസ് ആണല്ലേ.”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ആണെന്ന് കൂട്ടിക്കോ..”
“അതിന്റെ ഫലം ഉണ്ടെന്നും കൂട്ടിക്കോ.. നിന്നെ കാണാൻ നല്ല ഭംഗിയാ.”
പല്ലവി തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി.
“കൂട്ടായി ഇത്രേം നാളായിട്ടും ആദ്യായിട്ടാണല്ലോ ഇങ്ങനെ ഒരു അഭിപ്രായം.”
“എന്തോ.. ഇന്നങ്ങു പറയാൻ തോന്നി.”
കുറച്ച് നേരത്തേക്ക് അവർക്കിടയിൽ മൗനം കടന്ന് വന്നു. അവൻ ഈ സമയം അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഇളം കാറ്റിൽ അവളുടെ മുടി പാറിപ്പറക്കുന്നത് കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു.
പെട്ടെന്ന് അവൾ ചോദിച്ചു.
“എന്നെ അങ്ങനെ കാണാൻ നിനക്ക് അത്രക്ക് ആഗ്രഹം ഉണ്ടോ?”
നവീൻ നെറ്റി ചുളിച്ചു.
“എങ്ങനെ?”
“ഇന്നലെ രാത്രി ഞാൻ ഇട്ടിരുന്ന പോലുള്ള ഡ്രെസ്സിൽ കാണാൻ.”
“നീ അത് ഇതുവരെ വിട്ടില്ല?”
“പറ നീ..”
അവൻ നോട്ടം അവളുടെ മുഖത്ത് നിന്നും മാറ്റി അലസമായി പറഞ്ഞു.
“അത് ഞാൻ ചുമ്മാ പറഞ്ഞതല്ലേ.”
അവൾ പെട്ടെന്ന് പറഞ്ഞു.
“എന്റെ മുഖത്ത് നോക്കടാ.”
അവൻ സാവധാനം നോട്ടം അവളുടെ മുഖത്തേക്ക് മാറ്റി.
“നിനക്ക് എന്നോട് എന്തും പറയാല്ലോ. അതുകൊണ്ടു സത്യം പറ.”
കുറച്ച് നേരം ഒന്നും മിണ്ടാതിരുന്നിട്ട് അവൻ പറഞ്ഞു.
“നിന്നെ കാണാൻ ഒടുക്കത്തെ ഭംഗിയാടി.. പക്ഷെ ഒറ്റ ബോയ്സ് പോലും നിന്നെ ഒരു സെക്സി ലുക്കിൽ കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ എനിക്ക് നിന്നെ അങ്ങനെ കാണാൻ ഒരു ആഗ്രഹം ഉണ്ട്.”
ഒന്ന് നിർത്തിയ ശേഷം അവൻ ചോദിച്ചു.
“നിന്റെ ഒരുപാട് കാര്യങ്ങളിൽ ഞാൻ ആണ് ആദ്യം എന്ന് പറഞ്ഞില്ലേ.. നിന്നെ ആ ഒരു വേഷത്തിൽ കാണുന്ന ആദ്യത്തെ ബോയ് ഞാൻ ആകുന്നതിൽ നിനക്ക് വിരോധം ഉണ്ടോ?”
അവന്റെ ചോദ്യം കേട്ട് അവളുടെ മുഖത്ത് ചിരി പടർന്നു.
“നിന്റെ ഒരു ആഗ്രഹം അല്ലെ. ഇന്ന് രാത്രി വീഡിയോ കാൾ വിളിക്ക്.”
നവീൻ അതിശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

“സത്യം?”
അവൾ മറുപടിയായി ദൂരേക്ക് നോക്കി ഒരു പുഞ്ചിരിയോടെ മൂളുക മാത്രം ചെയ്തു.
. . . .

ആഹാരം കഴിച്ച് വന്നു റൂമിൽ കയറിയ പല്ലവി ബെഡിൽ കിടന്ന മൊബൈൽ എടുത്ത് നോക്കി.
ആരും വിളിച്ചിട്ടില്ല. മെസ്സേജും വന്നിട്ടില്ല.
നവീൻ വീഡിയോ കാൾ വിളിക്കുന്ന കാര്യം ഓർത്തപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി.
‘ശോ, പെട്ടെന്നുണ്ടായ ഒരു തോന്നലിൽ സമ്മതിച്ചും പോയി ഇപ്പോൾ വേണ്ടായിരുന്നു എന്നൊരു തോന്നലും.’
അവൾ മൊബൈൽ ബെഡിലേക്ക് ഇട്ട ശേഷം നേരെ പോയി അലമാര തുറന്നു.
‘അല്ലേൽ ഇപ്പോൾ എന്താ കുഴപ്പം.. ഡ്രസ്സ് ഇല്ലാതൊന്നും അല്ലല്ലോ വിളിക്കുന്നെ. അവൻ ഇപ്പോൾ എന്നെ ആ കോലത്തിൽ കണ്ടു എന്നും പറഞ്ഞു എന്താ. വേറാരും അല്ലല്ലോ നവീൻ അല്ലെ കാണുന്നെ.’
പല്ലവി അവൾ ധരിച്ചിരുന്ന ടോപ് ഊരി ബാസ്കറ്റിലേക്ക് ഇട്ടു. എന്നിട്ട് കൈകൾ പിന്നിൽ ബ്രായുടെ ഹൂക്കിലേക്ക് പോയി. പെട്ടെന്ന് വൈകുന്നേരം നവീനുമായി ഉണ്ടായ ഒരു സംസാരം ഓർത്തു അവളുടെ മുഖത്ത് ചിരി മിന്നി മറഞ്ഞു.
ഡ്രസ്സ് വെയിൽ കൊണ്ട് ഉണ്ടാക്കിയ ശേഷം നവീനും പല്ലവിയും തിരികെ വയൽ വരമ്പിലൂടെ നടക്കുവായിരുന്നു. പല്ലവി ആണ് മുന്നിൽ നടന്നേ.
പെട്ടെന്ന് ഉണ്ടായ ഒരു തോന്നലിൽ പല്ലവി കുസൃതി നിറഞ്ഞ സ്വരത്തിൽ അവനോടു ചോദിച്ചു.
“ഇന്നലെ നീ വിളിക്കുമ്പോൾ ഞാൻ ഇന്നേഴ്സ് ഒന്നും ഇട്ടില്ലായിരുന്നു. ഇന്ന് നീ വിളിക്കുമ്പോൾ ഇടണോ വേണ്ടയോ?”
അവളിൽ നിന്നും അങ്ങനെ ഒരു ചോദ്യം അവൻ ഒട്ടും പ്രതീക്ഷിച്ചില്ലായിരുന്നു. അത് കൊണ്ട് തന്നെ അവൻ ആദ്യം ഒന്ന് ഞെട്ടി. പിന്നെ അവളുടെ സ്വരത്തിലെ കുസൃതി മനസിലാക്കി കൊണ്ട് പറഞ്ഞു.
“ഇന്നലെ ഇട്ടില്ലായിരുന്നല്ലോ. അപ്പോൾ ഇന്നും ഇടേണ്ട.”
അവൾ പെട്ടെന്ന് നടത്ത നിർത്തി തിരിഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കി മുഖം ചുളിച്ചു.
“അയ്യേ.. പോടാ..”
നവീൻ ചിരിച്ചുകൊണ്ട് അവളുടെ തോളിൽ പിടിച്ച് തള്ളി മുന്നോട്ട് നടത്തിച്ചു.
“അതൊക്കെ നിന്റെ ഇഷ്ട്ടം ആണ്. ഇട്ടാലും ഇട്ടില്ലേലും എനിക്ക് വലിയ മാറ്റം ഒന്നും ഫീൽ ചെയ്യില്ലല്ലോ.”
പല്ലവി ചിന്തയിൽ നിന്നും ഉണർന്നു. ഊരി എടുത്ത ബ്രാ ബാസ്കറ്റിലേക്ക് ഇട്ടു.
‘എന്നാലും എനിക്ക് എന്താ പറ്റിയെ. ഒരു ചെറുക്കനോട് ഇന്നേഴ്സ് ഇടണോ വേണ്ടയോ എന്ന് ചോദിച്ചേക്കുന്നു. ഈ ഇടയായി അവനോടു സംസാരിക്കുമ്പോൾ നാക്കിനു ലൈസൻസ് ഇല്ലാതാകുന്നുണ്ട്. പക്ഷെ അവനോടുള്ള അത്തരം സംസാരങ്ങൾ ഞാൻ ആസ്വദിക്കുന്നും ഉണ്ടല്ലോ.’
അവൾ തന്റെ നഗ്നമായ മാറിടങ്ങളിലേക്ക് നോക്കി.
‘ഇപ്പോൾ തന്നെ കണ്ടോ. അവൻ ഇന്നേഴ്സ് ഇടണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടത്തിന് വിട്ടതാണ്. എന്നിട്ട് ഞാൻ ഇടേണ്ട എന്ന തീരുമാനം ആണ് എടുത്തേ. എനിക്ക് എന്തോ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.’
പല്ലവി അലമാരയിൽ നിന്നും ഒരു ലോലമായ സ്ലീവ്ലെസ് ടോപ് എടുത്ത് ഇട്ടു.
‘വലിയ കുഴപ്പം ഒന്നും ഇല്ല. ചെറിയ ലൂസ് ഉള്ളോണ്ട് ഷേപ്പ് ഒന്നും അറിയില്ല. എന്നാൽ ടോപ് ഒന്ന് വലിഞ്ഞാൽ നിപ്പിൾസ് തള്ളി നിൽക്കുന്നത് അറിയാം.. അത് കുഴപ്പമില്ല, ഡ്രസ്സ് ടൈറ്റ് ആകാതെ നോക്കിയാൽ മതീല്ലോ.’

അവൾ പാന്റും പാന്റീസും ഊരി മാറ്റി മുട്ടിനു മുകളിൽ നിൽക്കുന്ന ഒരു സ്കർട്ടും എടുത്ത് ധരിച്ചു.
അവൾ തന്റെ രൂപം കണ്ണാടിയിൻ ഒന്ന് നോക്കി. മൊത്തത്തിൽ ഒരു സെക്സി ലുക്ക്.
‘പാവാട മുട്ടുകൾക്കും മുകളിൽ ആണ്. കാലുകൾ മൊത്തം അവനു കാണാൻ പറ്റും.. അല്ലേൽ ഇപ്പോൾ കാലുകൾ കണ്ടാൽ എന്താ.. തോട്ടിൽ വച്ച് കാലുകൾ കഴുകി തന്നപ്പോൾ അവൻ കണ്ടത് തന്നല്ലേ. അതിന്നും കുറച്ച് കൂടി മുകളിലേക്ക് അവനു കാണാൻ കഴിയും ഇപ്പോൾ. അത്ര അല്ലെ ഉള്ളു.’
പെട്ടെന്നാണ് അവളുടെ മൊബൈലിൽ നോട്ടോഫോക്കഷൻ ട്യൂൺ കേട്ടത്.
പല്ലവി പെട്ടെന്ന് തന്നെ ബെഡിൽ കിടന്ന തന്റെ മൊബൈൽ പോയി എടുത്തു.
വിളിക്കട്ടെ എന്ന് ചോദിച്ചുള്ള നവീന്റെ മെസ്സേജ് ആണ്.
പല്ലവി ബെഡിലേക്ക് കയറി കിടന്ന് വിളിച്ചോ എന്നുള്ള മറുപടി കൊടുത്തു.
അപ്പോൾ തന്നെ അവന്റെ കാളും വന്നു.
സ്ക്രീനിൽ തെളിഞ്ഞ പല്ലവിയുടെ മുഖത്ത് നാണത്തിനു പകരം കുസൃതി നിറഞ്ഞ ഒരു ചിരിയാണ് നവീന് കാണാൻ കഴിഞ്ഞത്.
അവളും ബെഡിൽ കിടന്ന് കൊണ്ടാണ് അവളെ വിളിച്ചത്.
“ഇന്ന് നാണം ഒന്നും കാണാൻ ഇല്ലല്ലോ മുഖത്ത്.”
ചിരിയോടെ അവൾ പറഞ്ഞു.
“നിന്റെ അടുത്ത് ഇപ്പോൾ നാണത്തിന്റെ സ്റ്റേജ് ഒക്കെ ഒരു പരുതിവരെ ഞാൻ മറികടന്ന് മോനെ.”
“എങ്കിൽ പിന്നെ നിന്റെ മുഖം മാത്രം കാണിക്കാതെ മൊത്തത്തിൽ നിന്നെ കാണിച്ചേ.”
അത് പറയുമ്പോൾ അവന്റെ നെഞ്ചിടിപ്പ് ചെറുതായി കൂടിയിരുന്നു.
പല്ലവി നിവർന്ന് കിടന്നകൊണ്ടു മൊബൈൽ മുകളിലേക്ക് ഉയർത്തി.
സാവധാനം നവീന്റെ കണ്മുന്നിൽ അവൻ കാത്തിരുന്ന കാഴ്ച ദൃശ്യമായി.
ഇളം ചുവപ്പ് കളർ സ്ലീവ്ലെസ് ടോപ്പും, ഗ്രേ കളർ സ്കര്ട്ടും. അവളുടെ വെളുത്ത ശരീരത്തിന് ആ കളറുകൾ നന്നായി ചേരുന്നുണ്ട്. കൈ ഉയർത്തി പിടിച്ചിരിക്കുന്നതിനാൽ അവളുടെ നഗ്നമായ കക്ഷം അവനു വ്യക്തമായും കാണാം. ഒറ്റ രോമം പോലും ഇല്ലാത്ത ശരീരത്തിന്റെ അതെ വെളുപ്പ് നിറത്തിൽ ഉള്ള കക്ഷം. ടോപ് ലൂസ് ആയി കിടക്കുന്നതിനാൽ മുലയുടെ ഷെയ്പ്പ് അറിയാൻ കഴിയുന്നില്ല. എന്നാൽ സ്കര്ട് കുറച്ച് മുകളിലേക്ക് നീങ്ങി കിടക്കുന്നതിനാൽ വെളുത്ത് തുടുത്ത തുടയുടെ വണ്ണം അവനു വ്യക്തമായും മനസിലായി.
“നീ ആഗ്രഹിച്ച രൂപത്തിൽ എന്നെ കണ്ടില്ലേ?”
അവളുടെ സ്വരത്തിൽ കുസൃതി ഒളിഞ്ഞിരിക്കുന്നത് അവനു മനസിലായി. പെണ്ണിന്റെ നാണം എല്ലാം മാറിയിരിക്കുന്നു.
“ഓഹ്, കണ്ടു..”
“എങ്കിൽ ഞാൻ ഫോൺ അടുത്തേക്ക് പിടിച്ചോട്ടെ.”
അവനു കണ്ടു കൊതി തീർന്നില്ലെങ്കിലും അവൾക്ക് ഒരു നെഗറ്റീവ് ഫീൽ ചെയ്യണ്ട എന്ന തോന്നലിൽ ശരി എന്ന അർഥത്തിൽ മൂളി.
അവൾ ഫോൺ അടുത്തേക്ക് പിടിച്ചു. ഇപ്പോൾ അവളുടെ മുഖവും നെഞ്ചിനു താഴെവരെയും ആണ് അവനു കാണാൻ കഴിയുന്നത്.
“ആദ്യായിട്ട എന്നെ ഒരു ചെറുക്കൻ ഇങ്ങനത്തെ ഡ്രെസ്സിൽ കാണുന്നെ.”

“കുഴപ്പമില്ല, ഞാൻ അല്ലെ കണ്ടേ.”
അവൾ ഒന്ന് മൂളി. എന്നിട്ട് ചോദിച്ചു.
“കണ്ടിട്ട് എന്തേലും പറയാൻ ഉണ്ടോ.”
അവൻ ഒന്നും ആലോചിക്കാതെ തന്നെ പറഞ്ഞു.
“ഒടുക്കത്തെ സെക്സി ആയിരുന്നു നിന്നെ കാണാൻ.”
അവളുടെ മുഖത്ത് പെട്ടെന്ന് നാണം മിന്നി മറഞ്ഞു.
“അയ്യേ.. ഒരു പെണ്ണിന്റെ മുഖത്ത് നോക്കി ചെറുക്കൻ പറഞ്ഞത് കേട്ടില്ലേ.”
“വേറെ ആരോടും അല്ലല്ലോ നിന്നോട് അല്ലെ പറഞ്ഞെ. എനിക്ക് നിന്നോട് മനസ്സിൽ തോന്നുന്ന എന്തും തുറന്ന് പറയാനുള്ള അവകാശം ഇല്ലേ?”
അവൾ ഒന്ന് മൂളിയ ശേഷം പറഞ്ഞു.
“നിനക്ക് എന്നോട് എന്തും പറയാം.. നിനക്ക് മാത്രേ അതിനുള്ള അവകാശം ഉള്ളു.”
അത് പറയുമ്പോൾ അവളുടെ സ്വരം വളരെയേറെ ആർദ്രം ആയിരുന്നു.
“നിനക്ക് എന്താടി എന്നോട് ഇത്ര സ്നേഹം?”
കുറച്ച് നേരം അവന്റെ മുഖത്തേക്ക് തന്നെ നോക്കികൊണ്ട് അവൾ കിടന്നു. എന്നിട്ട് പറഞ്ഞു.
“ആ.. എനിക്ക് അറിയില്ലെടാ.. എന്നാൽ നീ കഴിഞ്ഞിട്ടേ ഇപ്പോൾ എനിക്ക് വേറെ ആരും ഉള്ളു എന്ന് മാത്രം എനിക്കറിയാം.”
പല്ലവി ഒരു സെന്റിമെന്റ മൂഡിലേക്ക് പോകുന്നു എന്ന് തോന്നിയ നവീൻ പെട്ടെന്ന് വിഷയം മാറ്റാനായി ചോദിച്ചു.
“എങ്ങനെ ഉണ്ടായിരുന്നു ഇന്നത്തെ ദിവസം?”
അവളുടെ മുഖത്ത് ആ ചോദ്യം കേട്ടപ്പോൾ തെളിഞ്ഞു.
“സൂപ്പർ ആയിരുന്നെടാ.. ഞാൻ ജീവിതത്തിൽ ഒരിക്കലും ഈ ഒരു ദിവസം മറക്കില്ല. അമ്മയ്ക്കും നിന്നെ ഒരുപാട് ഇഷ്ട്ടം ആയി.”
അത് കേട്ട് അവൻ പുഞ്ചിരിച്ചു.
“ഇനിയും ഞാൻ ഇടക്കൊക്കെ നിന്നെ ഇങ്ങനെ പുറത്തൊക്കെ കൊണ്ട് പോകാം. പക്ഷെ നിന്റെ ‘അമ്മ സമ്മതിക്കുമോ?”
“അതൊക്കെ അമ്മ സമ്മതിക്കും. നിന്നെ അമ്മയ്ക്ക് വിശ്വാസമാ.”
പെട്ടെന്നു എന്തോ ഓർത്തിട്ടെന്നവണ്ണം അവൻ പറഞ്ഞു.
“ഞാൻ ഒരു കാര്യം പറയാൻ വിട്ടുപോയി.”
അവൾ ആകാംഷയോടെ ചോദിച്ചു.
“എന്താടാ?”
“ഞാൻ നാളെ രാവിലത്തെ ട്രെയിന് പാലക്കാട് പോകും. ഇനി കോളേജ് ഓപ്പൺ ആകുന്നേണ്ട തലേ ദിവസമേ വരൂ.”
“അതെന്താടാ പെട്ടെന്ന് അങ്ങനെ ഒരു തീരുമാനം.”
“മറ്റന്നാൾ പാറുവിന്റെ പിറന്നാളാ.. ക്ലാസ് ഇല്ലാത്തോണ്ട് എന്നോട് അവിടേക്ക് ചെല്ലാൻ അവൾ പറഞ്ഞു.”
പല്ലവി നെറ്റി ചുളിച്ചു.
“ആരാടാ ഈ പാറു.”
“അപ്പയുടെ മോളാടി.. നമ്മളെക്കാളും രണ്ടു വയസ് ഇളയത്.”
“ഓഹ്, അപ്പോൾ മുറപ്പെണ്ണിന്റെ പിറന്നാൾ ആഘോഷിക്കാൻ പോകയാണല്ലേ.”
“അതേല്ലോ.. ബാക്കി കസിന്സും അവിടെ ഉണ്ടാകും. നല്ല രസമായിരിക്കും.”
പല്ലവി ഒന്ന് ഞെളിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
“പോയി അടിച്ച് പൊളിച്ച് വാ.”

പല്ലവി കിടത്തയുടെ രീതി മാറ്റിയപ്പോൾ ടോപ് ടൈറ്റ് ആയി. അവളുടെ നഗ്നമായ കക്ഷവും ടോപിനു മുകളിൽ കൂടി തെറിച്ച് നിൽക്കുന്ന മുല ഞെട്ടുകളും അവനു ഇപ്പോൾ കാണാം.
പല്ലവി ബ്രാ ധരിച്ചിട്ടില്ലെന്ന് അവനു മനസിലായി.
“ഡാ, അവിടെ പോയാലും എന്നും എന്നെ വിളിക്കണേ.”
പതറിയ സ്വരത്തിൽ അവൻ പറഞ്ഞു.
“വിളിക്കാടി.”
പിന്നെ കുറച്ച് സമയത്തേക്ക് അവൾ ചോദിക്കുന്നതിനു അവൻ മൂളലിൽ മാത്രം മറുപടി ഒതുക്കി.
“നീ എന്താടാ ഒന്നും മിണ്ടാത്തെ?”
“ഞാൻ ഒരു കാര്യം പറയട്ടെ.”
“അഹ്, പറ.”
“നിന്റെ നെഞ്ച് ഭാഗത്തെ ടോപ് കുറച്ച് ലൂസ് ആക്കിയിട്.”
ആദ്യം അവൾക്ക് അവൻ എന്തിനാ അങ്ങനെ പറഞ്ഞതെന്ന് മനസിലായില്ല. ഒരു നിമിഷം കഴിഞ്ഞു മനസ്സിലായതും അവൾ പെട്ടെന്ന് തന്നെ ടോപ് മുകളിലേക്ക് വലിച്ച് ലൂസ് ആക്കി. എന്നിട്ട് ഫോണിലേക്ക് നോക്കാതെ തല ചരിച്ച് വച്ച് കിടന്നു.
അവൾക്ക് ചമ്മലാണെന്ന് മനസിലായ നവീൻ പതുക്കെ വിളിച്ചു.
“പല്ലു..”
അവൾ ചെറുതായി മൂളി.
“എന്റെ കൊച്ചിന് നാണം വന്നോ?”
അവൾ മറുപടി ഒന്നും നൽകിയില്ല.
“ഇങ്ങോട്ട് മൊബൈലിൽ നോക്കടി.”
അവൾ പതുക്കെ തല ചരിച്ച് മൊബൈലിലേക്ക് നോക്കി.
നാണം കാരണം ചുമന്ന് ഇരിക്കുന്ന അവളുടെ മുഖം കണ്ടു നവീൻ പറഞ്ഞു.
“ഇത്ര നാണം ഒന്നും വേണ്ട എന്റെ മോൾക്ക്. നമുക്ക് കുറച്ച് കൂടി ഓപ്പൺ ആയല്ലോ.”
അവൾ എന്താ എന്ന അർഥത്തിൽ അവന്റെ മുഖത്തേക്ക് നോക്കി.
“നിനക്ക് ഇന്നേഴ്സ് ഇടണമെങ്കിൽ ഇട്ടോളാൻ ഞാൻ പറഞ്ഞതല്ലേ. പിന്നെന്താ ബ്രാ ഇടഞ്ഞേ?”
പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു.
“ഇനിക്ക് രാത്രി ഉറങ്ങുമ്പോൾ ഇന്നേഴ്സ് ഇടുന്നത് ഇഷ്ട്ടം അല്ല. നിന്നെ വിളിക്കുമ്പോൾ ഇട്ടാലും പിന്നെ ഞാൻ ഊരി മാറ്റണ്ടേ. മടി കാരണം ഇട്ടില്ല.”
അവളെ കളിയാക്കുന്ന സ്വരത്തിൽ അവൻ ചോദിച്ചു.
“അപ്പോൾ എന്റെ മോള് പാന്റീസും ഇട്ടിട്ടില്ലേ?”
അവൾ ഇല്ലെന്ന അർഥത്തിൽ തലയാട്ടി.
“ശോ.. നേരത്തെ വല്ലോം ആ പാവാട മാറിയിരുന്നേൽ ഞാൻ ചിലതൊക്കെ കണ്ടു പേടിച്ചെനെല്ലോ ഈശ്വരാ.”
നവീൻ തമാശയും കാര്യങ്ങൾ കൊണ്ട് പോകുന്ന കണ്ടു അവളുടെ ഉള്ളിലെ മഞ്ഞും അലിഞ്ഞു.
“അയ്യടാ.. പോടാ പട്ടി..”
ചിരിയോടെ അവൻ ചോദിച്ചു.
“ഉറങ്ങണ്ടേ നമുക്ക്?”
“അഹ്.. സമയം ഒരുപാട് ആയല്ലേ?”
“മ്മ്, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
“എന്താടാ?”
“കാൾ കട്ട് ചെയ്തിട്ട് നിന്റെ ഒരു സെൽഫി എടുത്ത് അയക്കുമോ?”
അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.
“എന്തിനാടാ?”

“ചുമ്മാ ഒരു ആഗ്രഹം, ഞാൻ വേറെ ആരെയും കാണിക്കില്ല, സത്യം.”
“സത്യം ഒന്നും ഇടേണ്ട, എനിക്ക് നിന്നെ വിശ്വാസം ആണ്.”
അവൻ ആകാംഷയോടെ ചോദിച്ചു.
“അപ്പോൾ അയക്കുമോ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“അയക്കാടാ ചെറുക്കാ.”
“ഓക്കേ എന്നാൽ. ഗുഡ് നൈറ്റ്.”
അവളും ബൈ പറഞ്ഞു കാൾ കട്ട് ചെയ്തു.
ഫോൺ കട്ട് ചെയ്തു കഴിഞ്ഞ പല്ലവിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
കൂട്ടായി കഴിഞ്ഞ് ഇതുവരെയും അവൻ തന്നോട് ഒരു ഫോട്ടോ പോലും ചോദിച്ചിട്ടില്ല, ആദ്യമായി ചോദിച്ച ഫോട്ടോ ഇതും.
ചുണ്ടിൽ വിരിഞ്ഞ അതെ പുഞ്ചിരിയോട് കൂടി തന്നെ അവൾ ഫോൺ അകലേക്ക് നീക്കി പിടിച്ച് കാമറ ഓൺ ആക്കി.
നവീൻ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു പല്ലവിയുടെ ഫോട്ടോക്കായി. അത് കൊണ്ട് തന്നെ നോട്ടിഫിക്കേഷൻ സൗണ്ട് വന്നതും അവൻ പല്ലവിയുടെ മെസ്സേജ് ഓപ്പൺ ചെയ്തു.
ചരിഞ്ഞു കിടന്നുകൊണ്ട് എടുത്തിരിക്കുന്ന ഒരു ഫോട്ടോ. ഫോട്ടോ എടുക്കുവാൻ കൈ നീട്ടിപ്പിടിച്ചിരിക്കുന്നതിനാൽ രോമരഹിതമായ അവളുടെ കക്ഷം ഭാഗികമായി കാണുവാൻ കഴിയും. ടോപ് ലൂസ് ആക്കി ഇട്ടിരിക്കുന്നതിനാൽ ബോഡി ഷേപ്പ് ഒന്നും അറിയുവാൻ കഴിയുന്നില്ല. ഒറ്റ രോമം പോലും ഇല്ലാത്ത നഗ്നമായ വെളുത്ത തുടകൾ അവൾക്ക് ഒരു ഭംഗിതന്നെ ആയിരുന്നു. മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഒരു പുഞ്ചിരിയും. ആ പുഞ്ചിരി അവളുടെ മുഖത്തിന്റെ ഐശ്വര്യം വർധിപ്പിച്ചിട്ടുണ്ട്. നവീന്റെ മുഖത്തും ആ ഫോട്ടോ കാണുമ്പോൾ ഒരു ചെറു ചിരി നിറഞ്ഞിരുന്നു.
തുടരും…

153020cookie-checkഎന്റേത് മാത്രം 3

Leave a Reply

Your email address will not be published. Required fields are marked *