എന്റേത് മാത്രം 6

Posted on

ദിവസങ്ങൾ ഓരോന്നായി കഴിയും തോറും നവീൻ പല്ലവിയുടെ വീട്ടിലെ ഒരംഗത്തെപോലെ തന്നെ ആയി കഴിഞ്ഞിരുന്നു. പല്ലവി എപ്പോഴും കൂടെ തന്നെ ഉള്ളതിനാൽ അമ്മയും അച്ഛനും കൂടെ ഇല്ലാത്തതിന്റെ വിഷമം അവന് കൂടുതലായി അനുഭവപെട്ടതും ഇല്ല. രാവിലെ ഉറക്കം എഴുന്നേറ്റ് നടക്കാൻ പോയി തിരികെ വന്ന് കുളിച്ച് റെഡി ആകുന്ന നവീൻ നേരെ പല്ലവിയുടെ വീട്ടിലേക്ക് പോകും.

അവിടന്ന് കാപ്പി കുടിച്ച് രണ്ടുപേരും കൂടി കോളജിലേക്ക് പോകും. വൈകുന്നേരം തിരിച്ച് വന്നാൽ നവീൻ കൂട്ടുകാരുടെ അടുത്തേക്ക് കുറച്ച് നേരം പോകും. അത് കഴിഞ്ഞ് നേരെ പല്ലവിയുടെ വീട്ടിൽ വരും. പല്ലവി അവനെ കൂടെ ഇരുത്തി പഠിപ്പിക്കും.

ചിലപ്പോഴൊക്കെ നവീൻ രാത്രി സുലജയെ സഹായിക്കാനും അടുക്കളയിൽ കൂടും. പാചകം ഇഷ്ട്ടം ആയതിനാൽ അവധി ദിവസങ്ങളിൽ സുലജയും നവീനും കൂടി എന്തെങ്കിലും പുതിയ ഫുഡുകൾ പരീക്ഷിക്കും. വീട്ടിൽ ഉള്ള സമയങ്ങളിൽ ഒക്കെ അവൻ സുലജയോട് ഓരോന്ന് സംസാരിച്ചും പറഞ്ഞും ഇരിക്കുന്നതിനാൽ അവൾക്കും അവനോടു ഒരു പ്രത്യേക സ്നേഹം ഉണ്ട്.

പല്ലവിയുടെ കൂട്ടുകാരൻ എന്നതിലുപരി ഒരു മകനെ പോലെ ആണ് സുലജ ഇപ്പോൾ നിവിനെ കാണുന്നത്.
ഞായറാഴ്ച ദിവസം ആയതിനാൽ അന്ന് നവീൻ പല്ലവിയുടെ വീട്ടിൽ തന്നെ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് ചോറ് കഴിച്ച് കഴിഞ്ഞ് നവീൻ സുലജയും ആയി സംസാരിച്ചിരിക്കുമ്പോൾ പല്ലവി പെട്ടെന്ന് അവനോടു ചോദിച്ചു.
“നിന്റെ മൊബൈൽ ഇങ്ങു തന്നെ.”
നവീൻ എന്തിനാ എന്ന ഭാവത്തിൽ അവളുടെ മുഖത്തേക്ക് നോക്കി.
“കാരണം അറിഞ്ഞാലേ നീ തരുള്ളോ?”
ഇവൾക്ക് ഇത് എന്ത് പറ്റി എന്ന ചിന്തയിൽ നവീൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്ത് അവൾക്ക് കൊടുത്തു.
ഇത് കണ്ട സുലജ അവളോട് ചോദിച്ചു.
“നിനക്ക് എന്തിനാ ഇവൻറ് മൊബൈൽ.”
“ഞാൻ ഇവന്റെ മൊബൈൽ എടുക്കുന്നതിന് ഇപ്പോൾ എന്താ?”
അവൾ അതും ചോദിച്ച് കൊണ്ട് പടികൾ കയറി അവളുടെ റൂമിലേക്ക് പോയി.
ചിരിയോടെ സുലജ പറഞ്ഞു.
“വാ തുറന്നാൽ ശബ്ദം പുറത്ത് വരാത്ത പെണ്ണായിരുന്നു. ഇപ്പോൾ കണ്ടില്ലേ.”
“അവൾക്ക് ഇന്നത്തെ ദിവസം എന്തോ പറ്റിയിട്ടുണ്ട്. ഞാൻ എവിടെ വന്നപ്പോൾ മുതൽ അവളെ ശ്രദ്ധിക്കുവാ.”
നവീൻ അതും പറഞ്ഞ് ഒന്ന് ചിരിച്ച ശേഷം അവർ സംസാരിച്ച് കൊണ്ടിരുന്ന വിഷയത്തിലേക്ക് തിരികെ വന്നു.
കുറച്ച് നേരം കൂടി സംസാരം തുടർന്നപ്പോൾ അവന് ഉറക്കം വന്ന് തുടങ്ങി. വീട്ടിൽ ഉള്ള ദിവസം ഒരു ഉച്ച ഉറക്കം അവന് പതിവുള്ളതാണ്.
“ഞാൻ പോകുന്ന ആന്റി. കുറച്ച് നേരം കിടക്കട്ടെ.”

മുകളിലേക്കു നോക്കി അവൻ സ്വയം ചോദിച്ചു.
“ഇവൾ മൊബൈൽ കൊണ്ട് ഇത് എവിടെ പോയതാ.”
അവൻ പടികൾ കയറി അവളുടെ മുറിയിലേക്ക് നടന്നു. അവൻ ചെല്ലുമ്പോൾ ബെഡിൽ ഇരുന്ന് അവന്റെ മൊബൈലിൽ തന്നെ നോക്കി ഇരിക്കുവാന് പല്ലവി.
“നീ ഇത് എന്താ നോക്കുന്നെ?”
അവൾ ദേഷ്യത്തോടെ പറഞ്ഞു.
“ഒന്നൂല്ല..”
അവൾ ബെഡിലേക്ക് ഫോൺ ഇട്ടു.
നവീൻ അവൾക്കരികിലായി ബെഡിൽ ഇരുന്നു.
“എന്ത് പറ്റിയടി നിനക്ക്?”
“അർച്ചന അങ്ങ് ഒലിപ്പിക്കുവാണല്ലോ നിന്നോട്.”
നവീൻ നിസാര മട്ടിൽ ചോദിച്ചു.
“ഓഹ്, അതാണോ?”
“ഞാൻ കുറച്ച് ദിവസമായി ശ്രദ്ധിക്കുന്നുണ്ട്. കോളേജിൽ നിന്റെ അടുത്ത് എന്തെങ്കിലും ഒക്കെ പറഞ്ഞ് അവൾ എപ്പോഴും വരുന്നത്.”
ഒന്ന് നിർത്തിയ ശേഷം അവൾ ചോദിച്ചു.
“അവൾ എന്തിനാ നിനക്ക് ഇങ്ങനെ ഫോട്ടോസ് ഒക്കെ അയക്കുന്നെ. അതും ബെഡിൽ കിടന്ന് കൊണ്ടുള്ളതൊക്കെ.”
“ഡി.. അവൾ ഇങ്ങനെ ഓരോന്ന് സംസാരിച്ച് വരുന്നതും ഫോട്ടോസ് അയക്കുന്നതും ഒക്കെ ഒരു രസം അല്ലെ. ചുമ്മാ ടൈം പോകുമല്ലോ.”
“ഞാനും നിനക്ക് ഫോട്ടോ അയക്കാറുണ്ടല്ലോ. അപ്പോൾ അതും നിനക്ക് ഒരു രസമാണോ?”
പല്ലവി നല്ല ദേഷ്യത്തിൽ ആണെന്ന് നവീന് മനസിലായി. പക്ഷെ എന്തിനാ ഇത്രയും ദേഷ്യപെടുന്നത് എന്ന് മാത്രം അവന് മനസിലായില്ല.
“പല്ലവി.. നിന്നെ പോലെ ആണോ അവൾ എനിക്ക്. ഞാൻ ഒരു ടൈം പാസ് ആയിട്ടല്ലേ അവളോട് മിണ്ടുന്നേ.”
“ഞാനും ഇതേ പോലെ ആരോടെങ്കിലും കൊഞ്ചി കുഴയാനും ഫോട്ടോ അയക്കാനും പോയാൽ നിനക്ക് ഇഷ്ടപ്പെടുമോ?”
അവൾ അവന്റെ മുഖത്ത് നോക്കാതെ തിരിഞ്ഞിരുന്നു. അവളുടെ ആ ചോദ്യം അവന്റെ മനസ്സിൽ തന്നെ തറച്ചു. അവന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്ന ഒരു കാര്യം ആയിരുന്നില്ല അവൾ ചോദിച്ചത്.
അവളെ ഒന്ന് സമാധാനപ്പെടുത്താം എന്ന് കരുതി ഇരു കൈകളും കൊണ്ട് അവളെ ചുറ്റിപ്പിടിച്ച് തന്റെ അടുത്തേക്ക് വലിച്ചു. ആ സമയം അവന്റെ കൈപ്പത്തികൾ പതിഞ്ഞിരുന്നത് അവളുടെ മുലകളിൽ ആയിരുന്നു. അവളെ അടുത്തേക്ക് പിടിച്ച് വലിച്ചപ്പോൾ കൈകൾ അവളുടെ മുലകളിൽ അമരുകയും ചെയ്തിരുന്നു.
അവൾ പെട്ടെന്ന് അവനെ തള്ളിമാറ്റികൊണ്ട് ചാടി എഴുന്നേറ്റു. എന്നിട്ട് ദേഷ്യത്തിൽ ചോദിച്ചു.
“നീ എന്താ കാണിച്ചേ. ഞാൻ കുറച്ച് സ്വാതന്ത്രം തരുന്നു എന്ന് കരുതി എന്തും ആകാം എന്നാണോ?”
അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ ഞെട്ടിത്തരിച്ച് പോയി. അവളിൽ നിന്നും അങ്ങനെ ഒരു പ്രതികരണം അവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അവന്റെ മുഖമാകെ വിളറി. അവൾക്ക് എന്ത് മറുപടി കൊടുക്കണം എന്ന് പോലും അവന് അറിയില്ലായിരുന്നു.

ഒരു നിമിഷത്തെ മനസിന്റെ തരിപ്പ് ഒന്ന് മാറിയപ്പോൾ അവൻ ഒന്നും മിണ്ടാതെ മൊബൈലും എടുത്ത് റൂമിന് വെളിയിലേക്ക് നടന്നു.
റൂമിൽ എത്തി ബെഡിലേക്ക് കിടക്കുമ്പോഴും വല്ലാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു നവീൻ. പല്ലവിയിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രതികരണം ആയിരുന്നു അത്. ഓർക്കുംതോറും മനസ്സിൽ വല്ലാത്ത വിങ്ങൽ കൂടി വരുന്നു.
പെട്ടെന്നാണ് അർജുന്റെ കാൾ വന്നത്. സംസാരിക്കാൻ അവന് തോന്നില്ല. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു ബെഡിലേക്ക് ഇട്ട് കണ്ണുകൾ അടച്ച് കിടന്നു.
ഉറക്കം ഒന്നും വരുന്നില്ല. ചെയ്തത് തെറ്റായി പോയി എന്നൊരു തോന്നൽ മനസിനെ അലട്ടിക്കൊണ്ടേ ഇരുന്നു. എത്രയൊക്കെ കൂട്ട് ആണെന്ന് പറഞ്ഞാലും അവൾ ഒരു പെണ്ണ് തന്നല്ലേ.
പല്ലവിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. മനസ് ആകെ അസ്വസ്ഥമായിരുന്നതിനാൽ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞ് പോയതാണ്. തന്നിൽ നിന്ന് അങ്ങനെ അവൻ പ്രതീക്ഷിച്ചിട്ടുണ്ടാകില്ല എന്ന് അവൾക്ക് തന്നെ അറിയാം.

അവൻ അറിഞ്ഞ് കൊണ്ട് പിടിച്ചതല്ലെന്നും അവൾക്ക് ഉറപ്പാണ്.
അവൻ ഒരുപാട് വിഷമിച്ചാണ് ഇറങ്ങി പോയതെന്ന ചിന്ത അവളെ അലട്ടികൊണ്ടേ ഇരുന്നു.
അവൾ പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അവനെ വിളിച്ചു. പക്ഷെ സ്വിച്ച് ഓഫ് ആണ്. അവനോടു സംസാരിക്കാതെ അവൾക്ക് ഒരു സമാധാനവും ഇല്ലായിരുന്നു.
അവൾ പെട്ടെന്ന് തന്നെ പടികൾ ഇറങ്ങി താഴേക്ക് നടന്നു. ഹാളിൽ സുലജ ഇരിപ്പുണ്ടായിരുന്നു.
“പല്ലവി. അവനെന്താ വിഷമിച്ച് ഇറങ്ങി പോയെ.”
പല്ലവി എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം പതറി.
“ഞങ്ങൾ ഒന്ന് പിണങ്ങി. ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു.”
“കൊള്ളാം.. എന്നിട്ട് രണ്ടും വിഷമിച്ച് ഇരിക്കുന്നു.”

“ഞാൻ ഒന്ന് പോയി അവനോട് സംസാരിച്ചിട്ട് വരാം അമ്മ. അവൻ ആകെ വിഷമിച്ചിട്ടാ പോയെ.”
“മ്മ്.. പോയി സംസാരിച്ച് പ്രശ്നം എല്ലാം തീർത്തിട്ട് വാ. പിണക്കങ്ങൾ നീണ്ടു പോയാൽ ചിലപ്പോൾ ഒരിക്കലും അത് ശരിയാക്കാൻ കഴിഞ്ഞെന്ന് വരില്ല.”
പല്ലവി പെട്ടെന്ന് തന്നെ അജിതയുടെ വീട്ടിലേക്ക് നടന്നു.
അവൾ ചെല്ലുമ്പോൾ നവീന്റെ റൂമിന്റെ വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളു.
അവനോടു എന്ത് സംസാരിച്ച് തുടങ്ങണം എന്ന് അവൾക്ക് അറിയില്ലായിരുന്നു. ഒരിക്കലും നവീനോട് ചോദിയ്ക്കാൻ പാടില്ലാത്ത ഒന്നാണ് ചോദിച്ചതെന്ന് മാത്രം അവൾക്ക് അറിയാം.
ഞാൻ നവീനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവന് തന്നെ അറിയാം. അവൻ പറയുന്ന എന്തും മറിച്ചൊരു ചിന്ത ഇല്ലാതെ ഞാൻ ചെയ്തിരിക്കും. പക്ഷെ ആ ഒരു സ്വാതന്ത്രം അവൻ ഇതുവരെയും ദുർവിനയോഗം ചെയ്തിട്ടില്ല. എന്നിട്ടാണ് ഇപ്പോൾ വാക്കുകൾ കൊണ്ട് അവനെ വേദനിപ്പിച്ചിരിക്കുന്നത്.
പല ചിന്തകൾ അവളുടെ മനസിലൂടെ കടന്ന് പൊയ്ക്കൊണ്ടേയിരുന്നു.
അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി. നവീൻ കണ്ണുകൾ അടച്ച് ബെഡിൽ കിടക്കയാണ്. അവൾ റൂമിൽ കയറിയതൊന്നും അവൻ അറിഞ്ഞിട്ടില്ല.
അവൾ ബെഡിലേക്ക് ഇരുന്നപ്പോൾ ആണ് അനക്കം തട്ടി അവൻ കണ്ണുകൾ തുറന്നത്.
കണ്ണുകൾ തുറന്ന അവൻ പല്ലവിയെ കണ്ട് ഒന്ന് ഞെട്ടി. കുറച്ച് നേരം അങ്ങനെ തന്നെ കിടന്ന ശേഷം അവൻ എഴുന്നേറ്റിരുന്നു. രണ്ടുപേർക്കും എന്ത് പറയണം എന്നറിയില്ലായിരുന്നു.
അവസാനം അവൻ തന്നെ മിണ്ടി തുടങ്ങി.
“പല്ലവി.. സോറി.. ഞാൻ അറിഞ്ഞ് കൊണ്ട് പിടിച്ചതല്ലായിരുന്നു.”
അവൻ മാപ്പ് പറഞ്ഞപ്പോൾ അവൾക്ക് ശരിക്കും വിഷമം വന്നു. അവളുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.
അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ട് അവൻ വീണ്ടും പറഞ്ഞു.
“ഡി.. ഞാൻ സത്യായിട്ടും അറിഞ്ഞ് കൊണ്ട് പിടിച്ചതല്ല.”
“പിറകിലോട്ട് നീങ്ങി ഇരിക്കടാ..”
അവൾ പറഞ്ഞത് കേട്ട് അവൻ കണ്ണുകൾ മിഴിച്ച് അവളെ തന്നെ നോക്കി.
“നിന്നോട് അല്ലേടാ പിന്നിലേക്ക് നീങ്ങി ഇരിക്കാൻ പറഞ്ഞെ.”
അവൻ പിന്നിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നു. അവൾ ബെഡിൽ മുട്ടിലിഴഞ്ഞ് നീങ്ങി അവന്റെ ഇരുകാലുകൾക്കിടയിലുമായി ഇരുന്നു. അവന്റെ നെഞ്ചിൽ ആണ് അവൾ ഇപ്പോൾ ചാരി ഇരിക്കുന്നത്.
അവളുടെ അടുത്ത നീക്കം അവനെ ശരിക്കും അവനെ അത്ഭുതപ്പെടുത്തി.
പല്ലവി അവന്റെ വലത് കൈപ്പത്തി എടുത്ത് അവളുടെ മുലകൾക്ക് മധ്യത്തായി വച്ചു.
“നീ എന്റെ നെഞ്ചത്ത് മനപൂർവം പിടിച്ചു എന്ന് കരുതിയാണ് ഞാൻ വഴക്ക് പറഞ്ഞതെന്നാണോ നീ വിചാരിച്ചിരിക്കുന്നെ. നിനക്ക് എന്റെ ശരീരത്ത് എവിടെ വേണേലും അറിഞ്ഞോ അറിയാതെയോ തൊടാനുള്ള സ്വാതന്ത്രം ഇല്ലെടാ.”
നവീൻ ഇടറിയ സ്വരത്തിൽ ചോദിച്ചു.
“പിന്നെന്തിനാ നീ അപ്പോൾ അങ്ങനെ പറഞ്ഞെ?”
“രണ്ടു കാരണങ്ങൾ ആണ് അതിനുള്ളത്.”
“എന്തൊക്കെ?”
“ഒന്നാമത്തെ കാര്യം.. എനിക്ക് പീരിയഡ്സ് ആകാറായി ഇരിക്കയാ. അതിന്റെ എല്ലാ ഇറിറ്റേഷനും എനിക്കുണ്ട്. അതിന്റെ കൂടെ അർച്ചനയുടെ ചാറ്റ് കൂടി വായിച്ചപ്പോൾ നല്ല ദേഷ്യം ആയി. രണ്ടാമത്തെ കാര്യം എനിക്ക് പീരിയഡ്സ് അടുക്കുമ്പോൾ നിപ്പിൾസ് ഒക്കെ നല്ല വേദന ആണ്. അതിന്റെ കൂടെ നീ പ്രസ് ചെയ്യകൂടി ചെയ്തപ്പോൾ സഹിക്കാൻ പറ്റിയില്ല. ദേഷ്യവും വേദനയും കൂടി ആയപ്പോൾ ഞാൻ അറിയാതെ അങ്ങനെ പറഞ്ഞ് പോയതാ.”

ഒന്ന് നിർത്തിയ ശേഷം അവൾ ചോദിച്ചു.
“ഞാൻ ആരോടെങ്കിലും ദേഷ്യപെടുന്നത് നീ ഇതുവരെ കണ്ടിട്ടുണ്ടോ? മനസ് അസ്വസ്ഥമാകുമ്പോൾ ഒന്ന് ദേഷ്യപ്പെടാനുള്ള സ്വാതന്ത്രം എനിക്ക് നിന്റെ അടുത്ത് മാത്രം അല്ലേടാ ഉള്ളു.”
“നീ പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സഹിക്കാൻ പറ്റില്ല. നല്ല വിഷമം ആയി.”
“അത് അറിയാവുന്നോടല്ലേ ഞാൻ ഓടി ഇങ്ങു വന്നെ.”
അവൻ അവളുടെ തലയിലേക്ക് തന്റെ കവിൾ ചേർത്തുവച്ചു. കുറച്ച് നേരത്തേക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.
അവളുടെ തല മുടിയിൽ നിന്നും മനം മയക്കുന്ന ഒരു ഗന്ധം അവന് ലഭിക്കുന്നുണ്ടായിരുന്നു. അത് ഒന്ന് നല്ലപോലെ ആസ്വദിക്കാനായി അവൻ പല്ലവിയുടെ മുടി ഉയർത്തി മുഖത്തേക്ക് അമർത്തി.
അവന്റെ പ്രവർത്തി അവളിൽ ഒരു പുഞ്ചിരി ഉളവാക്കി.
“നല്ല മണം ഉണ്ട് നിന്റെ മുടിക്ക്.”
“അമ്മ എന്തൊക്കെയോ ഇട്ട് കാച്ചി ഉണ്ടാക്കുന്ന എണ്ണ ആണ് തേയ്ക്കുന്നത്.”
“ഇന്ന് പീരിയഡ്സ് ആകുമോ?”
“മിക്കവാറും..”
അവൻ കൈ പതുക്കെ നീക്കി വലത് മുലഞെട്ടിനു മുകളിലായി വിരൽ അമർത്താതെ വച്ചു.
“വേദന ഉണ്ടോ?”
“മ്മ്.. ഇപ്പോൾ അവിടെ പിടിക്കേണ്ട നീ.”
അവൻ കൈ താഴേക്ക് നീക്കി അവളുടെ വയറ്റിൽ ചുറ്റിപ്പിടിച്ചു. എന്നിട്ട് പറഞ്ഞു.
“ഐ ലവ് യു..”
അവൾ തല ചരിച്ച് അവന്റെ കവിളിൽ ചുണ്ടുകൾ ചേർത്ത് ഒരു ഉമ്മ കൊടുത്ത ശേഷം പറഞ്ഞു.
“ഐ ലവ് യു ടൂ..”
നവീൻ ഒന്ന് ഞെട്ടാതിരുന്നില്ല. പല്ലവിയിൽ നിന്നും ഒരു ഉമ്മ ആദ്യമായി ആണ് കിട്ടുന്നെ. വേറെ ഒന്നും ഉദ്ദേശിച്ചല്ല സ്നേഹം കൂടിയപ്പോൾ സൗഹൃദത്തിന്റെ പുറത്തുള്ളതാണ് ആ ഉമ്മ എന്ന് അവന് അറിയാം.
തിരിച്ച് ഒരു ഉമ്മ അവൾക്ക് കൊടുക്കണം എന്ന് അവനും ഉണ്ട്. പക്ഷെ അത് വേണമോ വേണ്ടയോ എന്നുള്ള ആലോചനയിൽ ആയിരുന്നു അവൻ.
“താ..”
അവൻ അവളുടെ മുഖത്തേക്ക് നോക്കി.
“എന്ത് തരാൻ..”
ചിരിയോടെ അവൾ പറഞ്ഞു.
“എനിക്ക് ഉമ്മ തരണമോ വേണ്ടയോ എന്നല്ലേ നീ ആലോചിച്ചേ. ആ ഉമ്മ ഇങ്ങു തരാൻ.”
അവൻ അത്ഭുതത്തോടെ ചോദിച്ചു.
“നീ എന്റെ മനസും വായിച്ച് തുടങ്ങിയോ ഇപ്പോൾ?”
“നിന്റെ മനസ് ഞാൻ അല്ലേൽ വേറെ ആര് വായിക്കാനാട.”

അത് പറയുമ്പോൾ അവളുടെ മുഖത്ത് ഉണ്ടായിരുന്ന ചിരിക്ക് വരെ പ്രത്യേക ഭംഗി ഉണ്ടായിരുന്നു എന്ന് അവനു തോന്നിപ്പോയി.
പല്ലവിയ്ക്ക് ആദ്യമായി കൊടുക്കുന്ന ചുംബനം. പട പട മിടിക്കുന്ന ഹൃദയത്തോടെ അവൻ ചുണ്ട് അവളുടെ കവിളിൽ അടുപ്പിച്ചു. മൃദുലമായ തണുത്ത കവിൾ. നിറഞ്ഞ മനസോടെ അവൻ ചുണ്ട് അവളുടെ കവിളിൽ നിന്നും വേർപെടുത്തി.
നനുത്ത ശബ്ദത്തിൽ അവൾ പറഞ്ഞു.
“എനിക്ക് ഒരാളിൽ നിന്നും കിട്ടുന്ന ആദ്യത്തെ കിസ്.”
“അതും ഞാൻ ആണല്ലേ ആദ്യം.”
അവന്റെ തുടയിൽ നഖം അമർത്തികൊണ്ട് അവൾ പറഞ്ഞു.
“ഞാൻ നാട്ടിൽ മൊത്തം എനിക്ക് ആരേലും ഒരു ഉമ്മ താ എന്നും പറഞ്ഞ് നടക്കുകയല്ലായിരുന്നു.”
നവീൻ ഒരു ചെറു ചിരിയോടെ അവളുടെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടിരുന്നു.
കുറച്ച് നേരം കൂടി അവർ സംസാരിച്ചിരുന്ന ശേഷം പല്ലവി അവളുടെ വീട്ടിലേക്ക് പോയി.
വിഷമം മാറിയതിനാൽ വൈകുന്നേരം അവൻ കൂട്ടുകാർക്കൊപ്പം ജംഗ്ഷനിൽ പോയി. രാത്രി തിരികെ എത്തിയ അവൻ പല്ലവിയുടെ വീട്ടിൽ പോയി ആഹാരം കഴിച്ച ശേഷം ആണ് റൂമിൽ കയറിയത്.
കുറച്ച് നേരം മൊബൈലിൽ നോക്കി ഇരുന്ന അവൻ പതിവ് സമയം ആയപ്പോൾ പല്ലവിയെ വിളിച്ചു.
പക്ഷെ എന്നും ആദ്യത്തെ ബെല്ലിൽ തന്നെ കാൾ എടുക്കുന്ന അവൾ ഇന്ന് ഫോൺ എടുത്തില്ല.
അവൻ ജനലിൽ കൂടി വെളിയിലേക്ക് നോക്കി. പല്ലവിയുടെ റൂമിൽ ലൈറ്റ് കിടപ്പുണ്ട്.
ചിലപ്പോൾ അമ്മയുടെ അടുത്ത് ആയിരിക്കും എന്ന ചിന്തയിൽ അവൻ കിടക്കുമ്പോൾ അവളുടെ കാൾ തിരികെ എത്തി.
നവീൻ – എവിടെ ആയിരുന്നു നീ?
പല്ലവി – സോറി ഡാ.. പാഡ് വയ്ക്കാൻ ബാത്റൂമിൽ പോയേക്കുവായിരുന്നു.
നവീൻ – പീരിയഡ്സ് ആയോ?
പല്ലവി – അഹ്, ബ്ലീഡിങ് തുടങ്ങി.
നവീൻ – നീ ഉറങ്ങുന്നെങ്കിൽ ഉറങ്ങിക്കോ.
പല്ലവി – ഏയ്.. എനിക്ക് ഇപ്പോഴൊന്നും ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല.
നവീൻ – വേദന ഉണ്ടോ?
പല്ലവി – നല്ല വയർ വേദന ഉണ്ട്.. കാലും കഴക്കുന്നു.
നവീൻ – ഞാൻ വന്ന് കാല് തടവി തരട്ടെ?
ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
നവീൻ – എന്താ നീ ചിരിക്കുന്നെ?
പല്ലവി – ഒരു കാമുകനെ പോലെ ആണല്ലോ സംസാരം.
നവീൻ – കാമുകന് മാത്രേ ഇതൊക്കെ ചെയ്യാവു എന്നുണ്ടോ?
പല്ലവി – അങ്ങനില്ല..
നവീൻ – പിന്നെന്തേ?
പല്ലവി – നിന്നോട് സംസാരിച്ച് ജയിക്കാൻ പറ്റില്ല. എന്നെ വിട്ടേക്ക്

കുറച്ച് നേരത്തേക്ക് രണ്ടു പേരും ഒന്നും മിണ്ടിയില്ല. പിന്നെ പല്ലവി പറഞ്ഞു.
പല്ലവി – നീ ഇപ്പോൾ എന്റെ അടുത്ത് ഉണ്ടായിരുന്നെങ്കിൽ എന്നൊരു തോന്നൽ എനിക്കുണ്ട്.
അവൻ ബെഡിൽ നിന്നും എഴുന്നേറ്റു നടന്ന് പോയി ഡോർ തുറന്നു.
നവീൻ – ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിലോ?
ചിരിയോടെ അവൾ പറഞ്ഞു.
പല്ലവി – നീ പറഞ്ഞ പോലെ നിന്നെ കൊണ്ട് കാലു തടവിച്ചേനെ..
നവീൻ അപ്പോഴേക്കും നടന്ന് ടെറസിന്റെ അടുത്ത് എത്തിയിരുന്നു.
നവീൻ – എന്നിട്ടോ?
കൈവരിയിൽ കയറി നിന്ന് ഒന്ന് ചാടിയാൽ പല്ലവിയുടെ വീട്ടിനു മുകളിൽ എത്താം. വേണമോ വേണ്ടയോ എന്ന ചിന്ത അവനെ അലട്ടി.
പല്ലവി – നീ അടുത്ത് ഉണ്ടെങ്കിൽ എന്റെ വേദന ഒക്കെ പകുതി കുറഞ്ഞ പോലെ ആണ്. അത്കൊണ്ട് നിന്നെ കെട്ടിപ്പിടിച്ചങ്ങ് ഇരിക്കും ഞാൻ.
നവീൻ കൈവരിയിൽ കയറി പല്ലവിയുടെ വീട്ടിന്റെ ടെറസിലേക്ക് ചാടി.
പല്ലവി – എന്താടാ ഒരു ശബ്ദം കേട്ടെ?
നവീൻ – അത് ഒന്നും ഇല്ല.. ഞാൻ അടുത്ത് ഉണ്ടെങ്കിൽ എങ്ങനാ നിനക്ക് വേദന കുറയുന്നെ?
പല്ലവി – നിന്റെ സ്നേഹവും കെയറിങ്ങും കാരണം ഞാൻ എല്ലാം അങ്ങ് മറക്കും.
നവീൻ – എന്നാ ഞാൻ നിന്റെ വേദന കുറച്ച് തരട്ടെ?
പല്ലവി – എങ്ങനെ?
നവീൻ പല്ലവിയുടെ ഡോറിൽ ചെറുതായി മുട്ടി.
നവീൻ – ഡോർ തുറക്ക് നീ.
പല്ലവി ഒരു ഞെട്ടലോടെ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു. അമ്മ താഴെ ഉണ്ടെന്നുള്ള ചിന്ത അവളിൽ ഭയം ഉളവാക്കി. എങ്കിലും അവൾ നടന്ന് ചെന്ന് റൂമിൽ നിന്നും ടെറസിലേക്കുള്ള വാതിൽ തുറന്നു.
ഒരു ചെറു ചിരിയോടെ നിൽക്കുന്ന നവീനെ ആണ് അവൾക്ക് കാണാൻ കഴിഞ്ഞത്.
അവളുടെ മുഖത്ത് ഭയം നിറഞ്ഞ് നിൽക്കുന്നത് അവന് മനസിലാക്കാൻ പറ്റി. ചെറുതായി വിളറി വെളുത്ത മുഖത്തോടെ അവൾ പറഞ്ഞു.
“ഡാ.. അമ്മ വല്ലോം നിന്നെ കണ്ടാൽ..”
അവളെ പറഞ്ഞ് പൂർത്തിയാക്കാൻ സമ്മതിക്കാതെ ചുണ്ടിൽ വിരൽ ചേർത്ത് കൊണ്ട് അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.
“എന്നെ കെട്ടിപ്പിടിക്കാൻ തോന്നുന്നുണ്ടോ നിനക്ക്?”
ഒരു നിമിഷത്തേക്ക് അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്ന ശേഷം പല്ലവി നവീനെ ഇറുകെ കെട്ടിപ്പിടിച്ചു. ആ നിമിഷം അവളുടെ മനസ്സിൽ നിറഞ്ഞ് നിന്നിരുന്ന ഭയം എല്ലാം അവളെ വിട്ടൊഴിഞ്ഞ് പോയിരുന്നു.
അവളുടെ മുലകൾ അവന്റെ നെഞ്ചിൽ നല്ലപോലെ അമർന്നിരുന്നു. പല്ലവി ബ്രാ ധരിച്ചിട്ടില്ലാത്തതിനാൽ മുലകളുടെ മൃദുലത അവന് ശരിക്കും മനസിലാകുന്നുണ്ടായിരുന്നു. എന്നാലും അവന്റെ മനസ്സിൽ മറ്റു ചിന്തകളൊന്നും അപ്പോൾ ഉണർന്നില്ല.

പല്ലവി സാവധാനം അവനിൽ നിന്നും അകന്നു. ഇപ്പോഴാണ് അവൻ ശരിക്കും അവളെ ശ്രദ്ധിക്കുന്നത് തന്നെ. ലോലമായ ഒരു ബനിയനും മുട്ടുകൾക്ക് മുകളിൽ നിൽക്കുന്ന ഒരു ഷോർട്സുമാണ് അവളുടെ വേഷം. ലോലമായ ബനിയൻ ആയതിനാൽ അവളുടെ മുലഞെട്ടുകൾ മുഴച്ച് നിൽക്കുന്നത് വ്യക്തമായും കാണാനാകും.
പല്ലവി അവനെ അകത്തേക്ക് വലിച്ച് നീക്കികൊണ്ട് ശബ്ദം ഉണ്ടാക്കാതെ ഡോർ അടച്ചു. എന്നിട്ട് അവന്റെ കൈയും പിടിച്ച് ബെഡിലേക്ക് പോയിരുന്നു.
“പല്ലവി..”
അവൾ ഒന്ന് മൂളി.
“ബ്രാ ഇടണോ നിനക്ക്?”
അപ്പോഴാണ് അവൾ തന്റെ നെഞ്ചിലേക്ക് ശ്രദ്ധിച്ചത്. അവളുടെ മുഖത്തൂടി നാണം ഓടിമറഞ്ഞു.
എങ്കിലും അവൾ പറഞ്ഞു.
“കുഴപ്പമില്ലടാ..”
“കാലുകൾ തടവി തരണ്ടേ?”
അവനെ കൊണ്ട് കാലുകൾ തടവിക്കുന്നതിൽ അവൾക്ക് ഒരു മടിയും തോന്നിയില്ല. പല്ലവി പിന്നിലേക്ക് നീങ്ങി ഭിത്തിയിൽ ചാരി ഇരുന്നിട്ട് കാലുകൾ അവന്റെ നേരെ നീട്ടി.
ഒരു രോമം പോലും ഇല്ലാത്ത വെളുത്ത നഗ്നമായ കാലുകൾ. നഖങ്ങളിൽ ചുവന്ന ക്യുറ്റെക്സ് .
നവീൻ കാൽപ്പാദം തൊട്ട് മുട്ടുവരെ അധികം ബലം കൊടുക്കാതെ ഇരുകാലുകളും സാവധാനം മാറി മാറി ഉഴിഞ്ഞു. പല്ലവി ചെറു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരിക്കുകയാണ്. നവീൻ പിരികം ഉയർത്തി എന്താ എന്നാ അർഥത്തിൽ അവളുടെ മുഖത്തേക്ക് നോക്കി. അവൾ ആ ചെറു പുഞ്ചിരിയോടെ തന്നെ ഒന്നും ഇല്ലെന്ന അർഥത്തിൽ തലകുലുക്കി. ഒരു ആശ്വാസം തോന്നിയ അവൾ പതുക്കെ കണ്ണുകൾ അടച്ചു.
അവൾക്ക് നല്ല ആശ്വാസം തോന്നുന്നുണ്ട് എന്ന് മനസിലാക്കിയ നവീൻ ഉഴിച്ചിൽ തുടർന്നു. കുറച്ച് സമയങ്ങൾ കടന്ന് പോയപ്പോൾ അവളിൽ നിന്നും ഒരു ഒരു ഞരക്കം കേട്ട് അവൻ തല ഉയർത്തി നോക്കി.
പല്ലവി കണ്ണുകൾ തുറന്ന് ഇരിക്കയാണ്. മുഖത്ത് വല്ലാത്ത അസ്വസ്ഥത പോലെ.
ശബ്ദം താഴ്ത്തി അവൻ ചോദിച്ചു.
“എന്താ?”
“വയർ വേദനിക്കുന്നു.”
“കാല് ഇപ്പോൾ എങ്ങനുണ്ട്?”
“അത് വേദന കുറവുണ്ട്?”
നവീൻ ഭിത്തിയിലേക്ക് ചാരി ഇരുന്നു. എന്നിട്ട് മടിയിലേക്ക് കണ്ണ് കാണിച്ച് കൊണ്ട് പറഞ്ഞു.
“കിടന്നോ..”
അവൾ എതിർത്ത് ഒന്നും പറയാതെ അവന്റെ മടിയിലേക്ക് തല വയ്ച്ച് കാലുകൾ നീട്ടി കിടന്നു.
“നീ ഇങ്ങനെ ഓരോന്ന് എന്നെ ശീലിപ്പിച്ച് അവസാനം എല്ലാ മാസവും ഈ സമയം നീ ഇല്ലാതെ പറ്റൂല്ലേന്നാകും എനിക്ക്.. കേട്ടോ.”
അവളുടെ കവിളിൽ കൂടി വിരലോടിച്ച് കൊണ്ട് അവൻ പറഞ്ഞു.
“അതിനെന്താ. ഞാൻ നിന്റെ കൂടെ തന്നെ കാണില്ലേ?”
അവൾ ഒരു കൊഞ്ചലോടെ ചോദിച്ചു.
“എല്ലായിപ്പോഴും ഉണ്ടാകുമോ?”
“നീ എന്നിൽ നിന്നും അകന്നു പോകുന്നവരെയും ഞാൻ കൂടെ തന്നെ ഉണ്ടാകും.”
“ഞാനായിട്ട് ഒരിക്കലും നിന്നിൽ നിന്നും അകന്ന് പോകില്ല.”

നവീൻ അവളുടെ മുടിയുടെ വിരലോടിച്ചു.
“വയർ ഇപ്പോൾ വേദനിക്കുണ്ടോ?”
“മ്മ്.. ചെറുതായിട്ട്.”
അവൻ കവിളിൽ നിന്നും കൈ ഉയർത്തി അവളുടെ വയറിൽ വച്ചു. എന്നിട്ട് സാവധാനം ബനിയൻ മുകളിലേക്ക് നീക്കി. ഇത് ചെയ്യുമ്പോൾ നവീൻ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി. എന്നാൽ അവളിൽ ഒരു ഭാവമാറ്റവും ഉണ്ടായിരുന്നില്ല. ഇത് പ്രതീക്ഷിച്ചിരുന്നത് പോലെയായിരുന്നു അവൾ കിടന്നിരുന്നെ.
അവൻ ബനിയൻ മുകളിലേക്ക് ചുരുട്ടി വച്ച് വയർ പൂർണമായും നഗ്നമാക്കി. വീഡിയോ കാൾ ചെയ്യുമ്പോൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പല്ലവിയുടെ വയർ അവൻ നേരിട്ട് കാണുന്നത്. മുഖത്തേക്കാൾ വെളുപ്പുള്ള വയർ. അതിനു ഭംഗി കൂട്ടുന്ന പൊക്കിൾ ചുഴി. പൊക്കിളിനു താഴെയായി നനുത്ത രോമങ്ങൾ. കൊഴുപ്പിന്റെ ഒരംശം പോലും ആ വയറിൽ കാണാനില്ല.
നവീൻ തന്റെ കൈ അവളുടെ നഗ്നമായ വയറിൽ വച്ചു.
“ഇവിടാനോ നിനക്ക് വേദനിക്കുന്നെ?”
അവൾ അല്ല എന്നർത്ഥത്തിൽ തലയാട്ടിയ ശേഷം അവന്റെ കൈ പിടിച്ച് താഴേക്ക് നീക്കി. പൊക്കിളിനു മുകളിലൂടെ കൈ നീങ്ങി അവളുടെ അടി വയറ്റിൽ ആണ് ആ യാത്ര അവസാനിച്ചത്. അപ്പോഴേക്കും അവന്റെ വിരലുകളുടെ പകുതിയോളം അവളുടെ ഷോർട്ട്സിനു ഉള്ളിലേക്ക് കയറിയിരുന്നു. പാന്റിയുടെ ഇലാസ്റ്റിക്കിൽ ആണ് വിരലുകൾ ഇപ്പോൾ തട്ടി നിൽക്കുന്നത്. എന്നാൽ അവൾ അത് കാര്യമാക്കിയതേ ഇല്ല.
അവന്റെ കൈ അവിടെ അമർത്തിപ്പിടിച്ച ശേഷം അവൾ കണ്ണുകൾ അടച്ചു. അവർക്കിടയിൽ പിന്നെ സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. സമയം കടന്ന് പൊയ്ക്കൊണ്ടേയിരുന്നു. തന്റെ കൈയ്ക്ക് മുകളിൽ ഇരിക്കുന്ന അവളുടെ കൈയുടെ ബലം കുറയുന്നത് അനുസരിച്ച് പല്ലവി ഉറക്കത്തിലേക്ക് ആഴ്ന്നതായി അവന് മനസിലായി.
അവൾ പൂർണമായും ഉറക്കത്തിലേക്ക് ആഴ്ന്നിറങ്ങാൻ അവൻ പിന്നെയും കാത്തിരുന്നു.
ഒരു നിമിഷം അവൻ ചിന്തിക്കാതിരുന്നില്ല പല്ലവി എന്ത് വിശ്വാസത്തിൽ ആണ് ഇങ്ങനെ കിടന്ന് ഉറങ്ങുന്നതെന്ന്. ബനിയൻ കുറച്ച് കൂടി മുകളിലേക്ക് ഉയർത്തുവാനെങ്കിൽ അവളുടെ നഗ്നമായ മാറിടങ്ങൾ മുന്നിൽ ദൃശ്യമാകും. പക്ഷെ ആ വക ചിന്തകൾ ഒന്നും അലട്ടാത്തപോലെയാണ് പല്ലവി നിദ്രയിലേക്ക് ആഴ്ന്നത്.
പല്ലവി ഗാഢ നിദ്രയിലാഴ്ന്നു എന്ന് മനസിലാക്കിയ നവീൻ അവളുടെ വയറിൽ നിന്നും തന്റെ കൈ എടുത്തു. എന്നിട്ട് ബനിയൻ താഴേക്ക് നീക്കിയിട്ടു. പിന്നെ സാവധാനം അവളുടെ തല തന്റെ മടിയിൽ നിന്നും ഉയർത്തി നീങ്ങി മാറിയിട്ട് ബെഡിലേക്ക് വച്ചു. അവൾ അപ്പോഴും ഇതൊന്നും അറിയാതെ നിദ്രയിൽ തന്നെ ആയിരുന്നു. അവൻ ബെഡിൽ നിന്നും നീങ്ങി താഴെ ഇറങ്ങിയതും പല്ലവി ചെറിയൊരു ഞരക്കത്തോടെ ചരിഞ്ഞ് കിടന്നു. ഇപ്പോൾ ബനിയൻ താഴേക്ക് വലിഞ്ഞ് അവളുടെ നഗ്നമായ മുലയുടെ തുടക്കം അവന് കാണാമായിരുന്നു. ഒരുനിമിഷം അവിടേക്ക് ഒന്ന് നോട്ടം പായിച്ചപ്പോൾ ആണ് ഇതൊന്നും അറിയാതെ കിടക്കുന്ന അവളുടെ നിഷ്കളങ്കമായ മുഖവും അവന്റെ കണ്ണിൽ പെട്ടത്. പിന്നെ അവന് അവളുടെ മുലകളിലേക്ക് നോക്കാൻ തോന്നിയതേ ഇല്ല.
അവൻ ലൈറ്റ് ഓഫ് ചെയ്ത് വാതിൽ തുറന്ന് പുറത്ത് ഇറങ്ങി ഡോർ സാവധാനം ചാരി. എന്നിട്ട് ടെറസ് ചാടി കടന്ന് തന്റെ റൂമിലേക്ക് നടന്നു.
. . .

തേർഡ് സേം എക്സാം കഴിഞ്ഞു. പല്ലവി കൂടെ ഇരുത്തി തന്നെ പഠിപ്പിച്ചത് കൊണ്ട് നവീന് എക്സാം നല്ല എളുപ്പം ആയിരുന്നു. എക്സാം കഴിഞ്ഞ് കിട്ടിയ ഒരു ബ്രേക്കിന് നവീൻ പാലക്കാട് തറവാട്ടിൽ പോയിട്ട് വന്നത് അച്ഛനിൽ നിന്നും ബുള്ളറ്റ് ബാക്കി തരാം എന്ന സമ്മതത്തോടെ ആയിരുന്നു.എന്നാൽ ഈ കാര്യം അവൻ പല്ലവിയോട് പറഞ്ഞതെ ഇല്ല. അവൾക്ക് അത് ഒരു സർപ്രൈസ് ആയി അവൻ മാറ്റി വച്ചു.
രാവിലെ കോളജിലേക്ക് പോകുമ്പോൾ നവീൻ അതീവ സന്തോഷത്തിൽ ആയിരുന്നു. ഇന്ന് ഉച്ചക്ക് ശേഷം ബുള്ളറ്റ് തരാമെന്നാണ് ഷോറൂമിൽ നിന്നും അറിയിച്ചിരിക്കുന്നത്.
ബസിൽ പുറത്തേക്ക് നോക്കി ഇരുന്ന് ചിരിക്കുന്ന നവീനെ കണ്ട് അവന്റെ അടുത്ത് ഇരുന്ന പല്ലവി ചോദിച്ചു.
“എന്താടാ ഇരുന്ന് ചിരിക്കുന്നെ..”
അവൻ തല ചരിച്ച് അവളെ നോക്കി പറഞ്ഞു.
“ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോൾ ചിരിച്ചതാ..”
“എന്ത് ആലോചിച്ചപ്പോൾ?”
“അത്.. നാളെ തൊട്ട് ഞാനും നീയും ഇങ്ങനെ അടുത്തടുത്ത് ഇരുന്ന് യാത്ര ചെയ്യില്ലായിരിക്കും.”
അവൾ നെറ്റി ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെന്തേ?”
“എനിക്ക് ഒരു കാമുകിയെ കിട്ടാൻ പോകുന്നു. ഇനി അവളുടെ കൂടെ ആയിരിക്കും ഞാൻ.”
അത് കേട്ടപ്പോൾ അവളുടെ മുഖം അങ്ങ് മങ്ങി.
“ഓ, അർച്ചന ആയിരിക്കും.”
“എന്റെ പൊന്നോ. അർച്ചനയും കിർച്ചനയും ഒന്നും അല്ല. നിനക്ക് ഒരു സർപ്രൈസ് ഉണ്ട്. അത് ഓർത്ത് ചിരിച്ചതാ.”
“എന്ത് സർപ്രൈസ്?”
അവളുടെ സ്വരത്തിൽ ആകാംഷ നിറഞ്ഞിരുന്നു.
“അതൊക്കെ ഉണ്ട്. ഇന്ന് വൈകുന്നേരം വരെ ഒന്ന് നീ കാത്തിരിക്ക്.”
അപ്പോഴേക്കും അവർ കോളജിനു മുന്നിൽ എത്തിയിരുന്നു. ബസ് ഇറങ്ങി അവൻ കൂട്ടുകാരോടൊപ്പം പോയതിനാൽ അവൾക്ക് പിന്നെ അതെ കുറിച്ച് ഒന്നും ചോദിയ്ക്കാൻ കഴിഞ്ഞില്ല.
ഫസ്റ്റ് പിരിയഡ് കഴിഞ്ഞപ്പോൾ ആണ് ഇന്ന് ഉച്ചവരെ ക്ലാസ് ഉള്ളു എന്ന നോട്ടീസ് വന്നത്. ഉച്ചക്ക് ഷോറൂമിൽ പോയി ബെൽറ്റ് എടുത്ത് വൈകുന്നേരം കോളേജിൽ വന്ന് പല്ലവിയെയും കൂട്ടികൊണ്ട് പോകാം എന്നായിരുന്നു നവീന്റെ പ്ലാൻ. അതിനി എന്തായാലും നടക്കില്ല എന്ന് അവനു മനസിലായി.
ബുള്ളെറ്റുമായി അവളുടെ മുന്നിൽ വന്ന് നിൽക്കണം എന്നായിരുന്നു അവന്റെ ആഗ്രഹം. അത് കൊണ്ട് തന്നെ അവളെ ഷോറൂമിലേക്ക് കൊണ്ട് പോകാൻ അവനു തോന്നിയതും ഇല്ല.
ഉച്ചക്ക് ക്ലാസ് കഴിഞ്ഞതും നവീൻ പല്ലവിയുടെ അടുത്ത് ചെന്ന് പറഞ്ഞു.
“നീ വീട്ടിലേക്ക് പൊയ്ക്കോ. ഞാൻ വൈകുന്നേരം അങ്ങ് വരാതെ ഉള്ളു.”
“നീ എവിടെ പോകുന്നു?”
വായിൽ തോന്നിയ കള്ളം അവൻ അങ്ങ് പറഞ്ഞു.
“sfi യുടെ യൂണിറ്റ് മീറ്റിംഗ് ഉണ്ട്.”
“എന്നാൽ ഞാൻ വെയിറ്റ് ചെയ്യാം. വൈകിട്ട് നമുക്ക് ഒരുമിച്ച് പോകാം.”
“ഇല്ലടി.. മീറ്റിങ് കഴിഞ്ഞ് കുറച്ച് പരിപാടികൾ ഉണ്ട്. കൊടി കെട്ടാനൊക്കെ പോകണം. ഒരുപാട് ലേറ്റ് ആകും. നീ പൊയ്ക്കോ.”
കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ അവൻ ബാഗും എടുത്ത് പുറത്തേക്ക് നടന്നു.
വൈകുന്നേരം പല്ലവി ചായയും കുടിച്ച് ടെറസിൽ ഇരിക്കുമ്പോൾ ആണ് ഗേറ്റും കടന്ന് ഒരു ബുള്ളെറ്റ് മുറ്റത്ത് വന്ന് നിന്നത് കണ്ടത്. ആദ്യം ആരാണെന്ന് അവൾക്ക് മനസിലായില്ല. അവൾ എഴുന്നേറ്റ് നിന്ന് നോക്കിയപ്പോൾ ആണ് നവീൻ ആണെന്ന് മനസിലായത്.

അവളുടെ മനസ്സിൽ അവൻ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞതും നാളെ മുതൽ നമ്മൾ ബസിൽ ഒരുമിച്ച് ഇരുന്ന് പോകില്ലെന്ന് പറഞ്ഞതും ഓടിയെത്തി.
പല്ലവി ചായ ഗ്ലാസ് ടെറസിലെ കൈവരിയിൽ വച്ച് താഴേക്ക് ഓടി.
ബുള്ളറ്റിൽ ഇരിക്കുന്ന നവീന്റെ അടുത്ത് ചെന്നിട്ടാണ് അവൾ ആ ഓട്ടം നിർത്തിയത്.
“ഇതാണോടാ നീ പറഞ്ഞ സർപ്രൈസ്?”
അവൻ അതെ എന്ന അർഥത്തിൽ ചിരിയോടെ തലയാട്ടി.
അവന്റെ തോളിൽ അടിച്ച് കൊണ്ട് അവൾ ചോദിച്ചു.
“എന്താടാ എന്നോട് പറയാഞ്ഞത്?”
“നിന്റെ ഈ സന്തോഷം കാണാഞ്ഞായിട്ട്.”
അപ്പോഴേക്കും സുലജയും വെളിയിലേക്ക് വന്നു.
“ആഹാ, നീ ബൈക്ക് വാങ്ങിയോ?”
“അഹ്, ആന്റി.. ഒരു സർപ്രൈസ് ആക്കി വച്ചതാ.”
പല്ലവി നവീന്റെ കൈയിൽ പിടിച്ച് വിളിച്ചോണ്ട് പറഞ്ഞു.
“വാ.. നമുക്ക് ഒന്ന് പുറത്തേക്ക് പോയിട്ട് വരാം.”
“കുറച്ച് കഴിഞ്ഞ് പോകാടി.”
അവൾ ചിണുങ്ങി കൊണ്ട് പറഞ്ഞു.
“ഒന്ന് അപ്പുറത്ത് വരെ പോയിട്ട് വരാടാ.”
“നീ കുളിച്ച് ഫ്രഷ് ആയിട്ട് വാ. നമുക്ക് ആദ്യത്തെ യാത്ര ക്ഷേത്രത്തിലേക്ക് പോകാം.”
അവൻ സുലജയെ നോക്കി ചോദിച്ചു.
“ഞങ്ങൾ ഒന്ന് ക്ഷേത്രത്തിൽ പോയിട്ട് വരട്ടെ ആന്റി?”
“ഏത് ക്ഷേത്രത്തിൽ ആണ് പോകുന്നെ.”
പല്ലവിയുടെ മുഖത്തേക്ക് ഒന്ന് നോക്കിട്ട് അവൻ ചോദിച്ചു.
“വർക്കല ജനാർദ്ദന സ്വാമി ക്ഷേത്രത്തിൽ പോയാലോ?’
അവൾ പോകാം എന്ന ഭാവത്തിൽ ചിരിയോടെ തലയാട്ടി.
അവൻ സുലജയുടെ മുഖത്തേക്ക് നോക്കി.
ചെറു ചിരിയോടെ സുലജ പറഞ്ഞു.
“പുതിയ ബൈക്ക് എടുത്തതല്ലേ. പോയി തൊഴുത്തിട്ട് വാ നിങ്ങൾ.”
നവീൻ പല്ലവിയെ നോക്കിയിട്ട് പറഞ്ഞു.
“നമുക്ക് ഒരു അഞ്ചര ആകുമ്പോഴേക്കും പോകാം. നീ കുളിച്ചു റെഡി ആയി നിൽക്ക്.”
നവീൻ അവന്റെ റൂമിലേക്ക് നടന്നു.
ബാഗ് ബെഡിൽ ഇട്ട് ചുമ്മാ വെളിയിലേക്ക് ഇറങ്ങിയപ്പോൾ ആണ് ടെറസിൽ ചായ ഗ്ലാസ് എടുക്കാനായി വന്ന പല്ലവിയെ അവൻ കണ്ടത്.
അവനെ കണ്ടതും പല്ലവി ഇവിടെ വാടാ എന്ന് കൈ കാണിച്ചു.
നവീൻ കൈവരി ചാടി അവളുടെ ടെറസിലേക്ക് ഇറങ്ങി.
അവൾ റൂമിലേക്ക് നടന്നു. അവളുടെ പിന്നാലെ അവനും.
റൂമിലെത്തിയതും അവനെ തള്ളി ബെഡിൽ ഇട്ട് കൊണ്ട് അവൾ ചോദിച്ചു.
“എന്നെ പറ്റിച്ചു അല്ലെ നീ?”
ചിരിയോടെ അവൻ പറഞ്ഞു.
“ഒരു സർപ്രൈസ്.. എന്തായാലും ഹാപ്പി ആയില്ലേ നീ.”
“എനിക്കും അവസരം കിട്ടും നോക്കിക്കോ.”

ഒന്ന് ചിരിച്ച ശേഷം അവൻ പറഞ്ഞു.
“നാളെ തൊട്ട് ബൈക്കിൽ കോളേജിൽ പോകാല്ലോ നമുക്ക്.”
അവൾ ബെഡിലേക്ക് ഇരുന്നു.
“ബൈക്കിൽ പെട്രോൾ അടിക്കുന്നത് നീ ആണ് കേട്ടോ.”
അവൻ പറഞ്ഞത് കേട്ട് മുഖത്ത് പുച്ഛം നിറച്ച് അവൾ പറഞ്ഞു.
“അയ്യടാ. കൊള്ളാല്ലോ നീ.”
“മുന്നാറിൽ ചോക്ലേറ്റ് ഫാക്ടറിയും, തേയിലത്തോട്ടവും, ഒരു വീടും ഒക്കെ ഉള്ള നിനക്ക് പെട്രോൾ അടിക്കാൻ പൈസ തരാനാണോ പാട്.”
“ഓ, ഞാൻ പൈസ തന്നോളം.. പോരെ?”
അവളുടെ മുഖത്തേക്ക് കിടന്ന മുടി മാറ്റി ഇട്ട് കൊണ്ട് അവൻ പറഞ്ഞു.
“ഞാൻ ചുമ്മാ പറഞ്ഞതാടി കൊരങ്ങി.. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് വിഷമം ഉണ്ട്.”
അവൾ അവന്റെ മുഖത്തേക്ക് നോക്കി.
“എന്താടാ?”
“ചോക്ലേറ്റ് ഫാക്ടറി ഒക്കെ ഉണ്ടെന്ന് പറഞ്ഞിട്ടെന്താ. നീ എനിക്ക് ഇതുവരെ ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി തന്നിട്ടുണ്ടോ?”
കുസൃതി നിറഞ്ഞ മുഖത്തോടെ അവൾ പറഞ്ഞു.
“ഞാൻ വാങ്ങി തന്നിട്ടില്ലെങ്കിൽ എന്താ, നിന്നെ കൊണ്ട് വാങ്ങിപ്പിച്ച് ഞാൻ കഴിക്കാറില്ലേ?”
“ഇനി തൊട്ട് ഞാൻ വാങ്ങി തരൂല്ല.”
അവൾ രണ്ടു കൈയും കൊണ്ട് അവന്റെ കഴുത്തിൽ മുറുകെ പിടിച്ചു.
“വാങ്ങി തരില്ലെടാ നീ?”
പെട്ടെന്നാണ് സുലജയുടെ ശബ്ദം അവർ കേട്ടത്.
“മോളെ നീ കുളിക്കാൻ കയറിയോ?”
“ഇല്ലമ്മാ..”
അവളുടെ മുഖത്ത് ഭയം നിറയുന്നത് അവൻ കണ്ടു.
ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.
“അമ്മ ഇവിടേക്ക് വരുവാടാ.. നിന്നെ ഇപ്പോൾ റൂമിൽ കണ്ടാൽ..”
അവളുടെ മുഖത്ത് നിറഞ്ഞ ഭയം അവനിലും ഭയം ഉളവാക്കി.
ടെറസ് ചാടി ആണ് വന്നത്. ഇറങ്ങി ടെറസിലേക്ക് ഓടിയാൽ അമ്മ കാണാനും ചാൻസ് ഉണ്ട്.
“നീ ബാത്റൂമിലേക്ക് കയറ്.”
അവൾ അവനെ പിടിച്ച് ബാത്റൂമിലേക്ക് തള്ളി. വേറെ ഒന്നും ചിന്തിക്കാനും അവനു കഴിഞ്ഞില്ല.
അവൻ ബാത്റൂമിലേക്ക് കയറിയതും പല്ലവി ബാത്രൂമിന്റെ ഡോർ ചാരി.
അവന്റെ മനസ്സിൽ എന്തെന്നില്ലാത്ത പേടി കടന്ന് കൂടി. തെറ്റൊന്നും ചെയ്തിട്ടില്ല. പക്ഷെ പല്ലവിയുടെ മുഖത്ത് നിറഞ്ഞ ഭയം ആണ് അവനെയും പേടിപ്പിച്ചത്.

പുറത്ത് പല്ലവിയും അമ്മയും സംസാരിക്കുന്നുണ്ട്. പക്ഷെ ഒന്നും അവനു വ്യക്തമാകുന്നില്ല.
കുറച്ച് കഴിഞ്ഞപ്പോൾ പല്ലവി ഒരു തോർത്തുമായി ഡോർ തുറന്ന് അകത്തേക്ക് കയറി. കയറിയ ഉടനെ അമ്മ പുറത്ത് ഉണ്ടെന്ന് അവൾ അവനെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു.
ഡോർ അടച്ച അവൾ അവന്റെ അടുത്ത് വന്ന് ചെവിയിൽ പറഞ്ഞു.
“അമ്മ റൂമിൽ തന്നെ ഇരിക്കയാ, ഞാൻ കുളിച്ചില്ലേൽ അമ്മയ്ക്ക് സംശയം ആകും.”
അവൻ ഒരു ഞെട്ടലോടെ ശബ്ദം വളരെ താഴ്ത്തി ചോദിച്ചു.
“നീ കുളിക്കാൻ പോകയാണോ?”
“മ്മ്.. നീ ആ മൂലയിൽ ഭിത്തിയിലേക്ക് നോക്കി തിരിഞ്ഞ് നിൽക്ക്.. ഞാൻ പറയുന്നവരെ തിരിഞ്ഞ് നോക്കരുത്.”
അവളുടെ മുഖത്ത് നിറഞ്ഞ് നിൽക്കുന്ന ഭയം അവനു വ്യക്തമായും മനസിലായി.
നവീൻ തിരിഞ്ഞ് മൂലയിലേക്ക് പോയി ഭിത്തിയോട് ചേർന്ന് നിന്നു.
പിന്നിൽ നിന്നും ശബ്ദം ഒന്നും കേൾക്കുന്നില്ല. പല്ലവി വസ്ത്രം അഴിക്കുവാനോ?.. അവൾ പൂർണ നഗ്ന ആണോ ഇപ്പോൾ?.. എന്ത് ധൈര്യത്തിൽ ആണ് അവൾ ഇത് ചെയ്യുന്നത്?.. ഇങ്ങനെ ഒരായിരം ചോദ്യങ്ങൾ അവന്റെ മനസിലൂടെ ഓടി മറഞ്ഞു.
പെട്ടെന്നാണ് ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം അവന്റെ ചെവികളിൽ എത്തിയത്. പല്ലവി കുളിച്ചു തുടങ്ങിയിരിക്കുന്നു. അവൾ ഇപ്പോൾ നഗ്ന ആണ്..
താൻ ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരി ആയ പെൺകുട്ടി, അവളോട് ഒന്ന് മിണ്ടുവാനും അടുപ്പം സ്ഥാപിക്കുവാനും ആഗ്രഹിച്ച് നടക്കുന്ന ഒരുപാട് പേരുണ്ട് കോളേജിൽ. പക്ഷെ അവൾ ഏറ്റവും അധികം സ്നേഹിക്കുന്നതും എന്തിനും ഉള്ള സ്വാതന്ത്രം തന്നിട്ടുള്ളതും എനിക്ക് മാത്രം ആണ്. അവളുടെ ശരീരത്ത് എവിടെ വേണമെങ്കിലും സ്പർശിക്കുവാനുള്ള അനുവാദം അവൾ നൽകിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല.. എന്നോടുള്ള സ്നേഹം കൊണ്ട് വിശ്വാസം കൊണ്ട്.. അങ്ങനെയുള്ള പല്ലവിയാണ് നഗ്നയായി തൊട്ട് പിറകിൽ നിൽക്കുന്നത്.
അവന്റെ കൈകൾ ചെറുതായി വിറയ്ക്കുന്നുണ്ട്. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞു. ഹൃദയമിടുപ്പ് ഉയർന്നു. ഒന്ന് തിരിഞ്ഞാൽ അവളുടെ നഗ്നത കാണാം. വേണ്ട, അങ്ങനെ ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്താൽ അവൾ എത്രയും നാൾ എന്നിൽ അർപ്പിച്ച വിശ്വാസത്തിന് എന്ത് വിലയാണുള്ളത്.
അവൻ കണ്ണുകൾ ഒന്ന് കൂടി ഇറുക്കി അടച്ചു. മനസിനെ ഒന്ന് കൂടി കഠിനമാക്കി. കുറച്ച് സമയം കൂടി കടന്ന് പോയപ്പോൾ ഷവറിൽ നിന്നും വെള്ളം വീഴുന്ന ഒച്ച നിന്നു.
എന്താണ് പിന്നിൽ സംഭവിക്കുന്നത് എന്ന് അറിയാൻ അവൻ കാത് കൂർപ്പിച്ചു. പെട്ടെന്നാണ് അവളുടെ നിശ്വാസം അവന്റെ ചെവിയിൽ പതിച്ചത്.
“തിരിയാടാ?”
എന്താണ് സംഭവിക്കുന്നത് എന്ന് മനസിലായില്ലെങ്കിലും അവൻ പല്ലവി പറഞ്ഞത് അനുസരിച്ച് അവൾക്ക് നേരെ തിരിഞ്ഞ് നിന്നു.
വീണ്ടും അവളുടെ പതിഞ്ഞ സ്വരം.
“കണ്ണ് തുറക്കടാ..”
അവൻ സാവധാനം കണ്ണുകൾ തുറന്നപ്പോൾ ഒരു ചിരിയോടു കൂടി മുന്നിൽ നിൽക്കുന്ന പല്ലവിയെ ആണ് കണ്ടത്. ബാത്റൂമിലേക്ക് കയറി വന്നപ്പോൾ ഇട്ടിരുന്ന അതെ വസ്ത്രം തന്നെയാണ് അവൾ ധരിച്ചിരിക്കുന്നത്. മുടിയൊന്നും ഒരു തുള്ളിപോലും നനഞ്ഞിട്ടില്ല.
എന്താ സംഭവം എന്നറിയാതെ അവൻ കണ്ണും മിഴിച്ച് നിൽക്കുമ്പോൾ ഒരു പൊട്ടിച്ചിരിയുടെ അവൾ പറഞ്ഞു.

“നീ ഒരു പൊട്ടനാ.. പഠിക്കാനും എന്നെ കാണാനും എപ്പോഴും ഈ റൂമിൽ കയറി ഇറങ്ങുന്ന നിന്നെ ഇപ്പോൾ എന്റെ കൂടെ റൂമിൽ കണ്ടെന്നും പറഞ്ഞ് അമ്മ എന്ത് തെറ്റുധരിക്കനാടാ..”
“നീ അല്ലെ അമ്മ വരുന്നു എന്നും പറഞ്ഞ് പേടിക്കുന്നപോലെ കാണിച്ചേ. അപ്പോൾ ഞാനും..”
അവൾ അവനെ കണ്ണിറുക്കി കാണിച്ചു.
“നീ ഒരു സർപ്രൈസ് തന്ന് ഇന്നൊന്നു എന്നെ പറ്റിച്ചു.. അപ്പോൾ ഞാനും തിരിച്ച് ഒന്ന് പറ്റിച്ചു.”
നവീൻ അവളുടെ കഴുത്തിൽ മുറുകെ പിടിച്ചു.
“നിന്നെ ഞാൻ ഇന്ന് കൊല്ലും.”
നവീന്റെ കൈ തട്ടിമാറ്റി അവന്റെ കണ്ണിൽ തന്നെ നോക്കി അവൾ പറഞ്ഞു.
“പക്ഷെ ഈ ഒരു സംഭവം കൊണ്ട് എനിക്ക് നിന്നോടുള്ള സ്നേഹവും വിശ്വാസവും ഒരുപാട് ഒരുപാട് കൂടി. എന്നെ ഒന്ന് നഗ്നയായി കാണണമെന്ന് നിന്റെ മനസ് ആഗ്രഹിച്ചിട്ടുണ്ടാകും എന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. എന്തെന്നാൽ നീ ഒരു ആൺകുട്ടി ആണ്. പക്ഷെ ആ ആഗ്രഹത്തെ ഒക്കെ മനസിലൊതുക്കി നീ എന്റെ വിശ്വാസത്തെ സംരക്ഷിച്ചു.”
ഇത് പറഞ്ഞ് കഴിഞ്ഞപ്പോഴേക്കും അവളുടെ സ്വരം ഇടറിയിരുന്നു. നവീനെ ചുറ്റിപ്പിടിച്ചുകൊണ്ട് അവന്റെ ചെവിയിൽ അവൾ മന്ത്രിച്ചു.
“നിന്നെ എന്റെ സുഹൃത്തായി കിട്ടിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം.. ഐ ലവ് യു.”
അവന് തിരിച്ച് നൽകാൻ മറുപടി ഒന്നും ഇല്ലായിരുന്നു. തന്നോട് ഒട്ടിച്ചേർന്ന് നിൽക്കുന്ന അവളുടെ തോളിലൂടെ കൈ അമർത്തുക മാത്രം ചെയ്തു അവൻ.
അവനിൽ നിന്നും അകന്ന് കൊണ്ട് അവൾ പറഞ്ഞു.
“നമുക്ക് ക്ഷേത്രത്തിൽ പോകണ്ടേ?.. കുളിക്കട്ടെ ഞാൻ.”
ഒരു പുഞ്ചിരിയോടെ ബാത്റൂമിൽ നിന്നും പുറത്തേക്ക് നടക്കാൻ തുനിഞ്ഞ നവീന്റെ കൈയിൽ പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“ക്ഷേത്രത്തിൽ പോകുമ്പോൾ ഇടേണ്ട ഡ്രസ്സ് കൂടി ബെഡിൽ എടുത്ത് വച്ചിട്ട് പോ നീ.”
ഒന്ന് നിർത്തിയ ശേഷം അവൾ പറഞ്ഞു.
“ഇന്നേഴ്സ് കൂടി..”
അവന്റെ ചുണ്ടിൽ ചിരി വിടർന്നു. എങ്കിലും ഒന്നും മിണ്ടാതെ അവൻ ബാത്രൂമിന് പുറത്തിറങ്ങി. അവൾ ഡോർ അടച്ചപ്പോൾ അവൻ കബോർഡിനു നേരെ നടന്നു.
റൂമിൽ സ്ഥിര സന്ദർശകൻ ആയതിനാൽ തുണികൾ ഒക്കെ എവിടെ ആണ് ഇരിക്കുന്നതെന്ന് അവന് നന്നായി അറിയാം.
കബോർഡ് തുറന്ന അവന്റെ കണ്ണ് ആദ്യം തന്നെ പതിച്ചത് ഒരു കണിക്കൊന്ന മഞ്ഞ കളർ പാവാടയിലും ടോപ്പിലും ആണ്. അത് തന്നെ മതിയെന്ന് അവൻ മനസ്സിലുറപ്പിച്ചു. അത് രണ്ടും എടുത്ത് ബെഡിലേക്ക് വച്ച ശേഷം അവൻ അടുത്ത ഒരു കബോർഡ് തുറന്നു. അതിനുള്ളിൽ ആയിരുന്നു അവളുടെ ഇന്നേഴ്സ് എല്ലാം.
കൂടുതൽ പരിശോധിക്കാനൊന്നും അവൻ നിന്നില്ല, ആദ്യം കണ്ട റെഡ് കളർ പാന്റിയും ബ്രായും അവൻ കൈയിൽ എടുത്തു. പിന്നെ ഒരു ഷിമ്മി കൂടി എടുത്ത് അവൻ ബെഡിലേക്ക് വച്ച ശേഷം ടെറസിലേക്ക് ഇറങ്ങി നടന്നു.
ക്ഷേത്രത്തിൽ പോകാനായി റെഡി ആയ ശേഷം പല്ലവി സുലജയുടെ പിന്നാലെ തന്നെ ഓരോ കുശലങ്ങൾ പറഞ്ഞു നടന്നു.

“എന്റെ പിന്നാലെ ഇങ്ങനെ നടക്കാത്ത ആണല്ലോ നീ, ഇന്ന് എന്ത് പറ്റി?”
ചെറിയൊരു ജാള്യതയോടെ പല്ലവി പറഞ്ഞു.
“ഒന്നൂല്ല..”
“കിടന്ന് കൊഞ്ചാതെ കാര്യം പറ പെണ്ണെ.”
പിന്നെ പല്ലവി മടിച്ച് നിന്നില്ല.
“നാളെ തൊട്ട് ഞാൻ നവീന്റെ കൂടെ ബൈക്കിൽ കോളേജിൽ പൊയ്ക്കോട്ടേ?”
ചെറു ചിരിയോടെ സുലജ ചോദിച്ചു.
“ഞാൻ പോകണ്ട എന്ന് പറഞ്ഞാലും നീ കരഞ്ഞ് വാശി പിടിച്ച് സമ്മതിപ്പിക്കും.. പിന്നെന്തിനാ ഇങ്ങനെ ഒരു ചോദ്യം.”
“അങ്ങനെ ഒന്നും ഇല്ല. അമ്മ പോകണ്ട എന്ന് പറഞ്ഞാൽ ഞാൻ പോകില്ല.”
“എന്നാൽ മോള് ബസിൽ തന്നെ പോയാൽ മതി.”
അത് കേട്ട പല്ലവി ഒരു ചിണുങ്ങളോടെ വിളിച്ചു.
“അമ്മാ..”
അവളുടെ ചിണുങ്ങക്കം കണ്ട് സുലജ അറിയാതെ തന്നെ ചിരിച്ച് പോയി.
“നീ അവന്റെ കൂടെ തന്നെ പൊയ്ക്കോ.. പക്ഷെ നീ എപ്പോഴും അവന്റെ കൂടെ തന്നെ നടക്കുന്ന കണ്ട് ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് ഉണ്ടാക്കുമോ എന്നാ എന്റെ പേടി.”
പല്ലവിയുടെ മുഖത്ത് ഉണ്ടായിരുന്ന കുട്ടിത്തം പതുക്കെ മാറി.
“ആര് എന്ത് പറഞ്ഞാലും എനിക്ക് ഒന്നും ഇല്ല. നാട്ടുകാർ എന്ത് പറയും എന്ന് പേടിച്ച് അമ്മ അച്ഛനെ സഹിച്ച് എത്രനാൾ ജീവിച്ചു. എന്നിട്ട് നമ്മൾ കരഞ്ഞ് ജീവിച്ചത് തന്നെ ആയിരുന്നു മിച്ചം. അച്ഛൻ ഇവിടെ വിട്ടു പോയിട്ട് പോലും എനിക്ക് ആ ഭയം വിട്ടു മാറിയിട്ടുണ്ടായിരുന്നില്ല. ഞാൻ ഒന്ന് ചിരിക്കുന്നത് അമ്മ കണ്ടിട്ടുണ്ടായിരുന്നോ. ഞാൻ ഇന്നത്തെ പല്ലവി ആയത് നവീൻ വന്നതിന് ശേഷം ആണ്. ഇപ്പോൾ എനിക്ക് ഈ ലോകം എന്താന്ന് അറിയാം, ജീവിതം എന്താന്ന് അറിയാം, എവിടെ എങ്ങനെ പ്രതികരിക്കണം എന്നറിയാം.. അവൻ എന്റെ കൂടെ ഉള്ള ഓരോ നിമിഷവും ഞാൻ ഹാപ്പി ആണ്. നാട്ടുകാർ എന്ത് പറയും എന്ന് വിചാരിച്ച് ഇപ്പോൾ അനുഭവിക്കുന്ന സന്തോഷം കളയുവാൻ ഞാൻ ഒരിക്കലും തയ്യാറല്ല…”
സുലജ പല്ലവിയുടെ മുഖത്ത് തന്നെ നോക്കി നിൽക്കുകയായിരുന്നു. പല്ലവി അവളുടെ ജീവിതത്തെ കുറിച്ച് ഇത്രയും വ്യക്തതയോടെ പക്വതയോടെ സംസാരിക്കുന്നത് അവൾ ഒരിക്കലും കേട്ടിട്ടില്ലായിരുന്നു.
“നവീന്റെ കാര്യത്തിൽ അമ്മയ്ക്ക് ഒരു പേടി വേണ്ട. എനിക്ക് നൂറ് ശതമാനം അവനെ വിശ്വാസം ഉണ്ടായിട്ട് തന്നെയാണ് ഇങ്ങനെ കൂടെ കൊണ്ട് നടക്കുന്നത്. പിന്നെ അമ്മ കണ്ട് പിടിക്കുന്ന ഒരാളെ ഞാൻ കല്യാണം കഴിക്കു എന്നൊരു ഉറപ്പും ഞാൻ തരാം.”
“പല്ലവി..”
നവീന്റെ ശബ്ദം മുറ്റത്ത് നിന്നും മുഴങ്ങി.
അത് കേട്ടതും പല്ലവിയുടെ മുഖത്ത് ഉണ്ടായിരുന്ന ഗൗരവം മാറി. ഒരു ചിരി വിടർന്നു.
“അമ്മ ഞങ്ങൾ ഇറങ്ങുവാണെ..”
പാവാട ഇരു കൈകൊണ്ടും പൊക്കി പിടിച്ച് പടികൾ ഇറങ്ങി വരുന്ന പല്ലവിയെ തന്നെ നവീൻ നോക്കി നിന്നു. അവൻ എടുത്ത് വച്ച മഞ്ഞ കളർ പാവാടയും ടോപ്പും തന്നെയാണ് അവൾ ധരിച്ചിരുന്നത്.
പല്ലവി അവന്റെ അടുത്ത് വന്ന് ചോദിച്ചു.

“എന്താ ഇങ്ങനെ നോക്കി നിൽക്കുന്നെ. നമുക്ക് പോകണ്ടേ?”
“നിന്നെ ഈ ഡ്രെസ്സിൽ കാണാൻ നല്ല ഭംഗിയുണ്ട്.”
അവളുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു. മറുപടി ഒന്നും നൽകാതെ ഒരു ചിരി മാത്രം അവൾ അവനു സമ്മാനിച്ചു.
നവീൻ ബൈക്ക് സ്റ്റാർട്ട് ആക്കിയപ്പോൾ പല്ലവി അവന്റെ തോളിൽ കൈ താങ്ങി പിന്നിലേക്ക് കയറി ഇരുന്നു. പാവാട ആയതിനാൽ വൻസൈഡ് കാലിട്ടാണ് അവൾ ഇരുന്നത്.
അവർ ഇരുപേരും ബൈക്കിൽ പോകുന്നത് ഒരു ചെറുചിരിയോടെ സുലജ നോക്കി നിന്നു.
നവീന്റെ തോളിൽ കൈ അമർത്തികൊണ്ട് പല്ലവി ചോദിച്ചു.
“നീ ആരെയെങ്കിലും ഈ ബൈക്കിനു പിന്നിൽ കയറ്റിയിരുന്നോ?”
“ഇല്ല, ആദ്യം കയറ്റുന്നത് നിന്നെ ആണ്.”
ചിരിയോടെ അവൾ പറഞ്ഞു.
“നന്നായി..അല്ലേൽ കൊന്നേനെ നിന്നെ ഞാൻ.”
അത് കേട്ട് അവന്റെ ചുണ്ടിലും ഒരു ചിരി മിന്നി മറഞ്ഞു. പല്ലവിയ്ക്ക് ഇപ്പോൾ തന്റെ കാര്യത്തിൽ പൊസ്സസ്സീവിനസ് കൂടി വരുന്നുണ്ട് എന്ന് അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ അവൻ അതിൽ സന്തുഷ്ടനും ആയിരുന്നു. ഇഷ്ട്ടം കൂടുമ്പോൾ അല്ലെ പൊസ്സസ്സീവീനസും ഉണ്ടാകുന്നത്.
“ഡാ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ?”
“എന്താ?”
“ബാത്റൂമിൽ വച്ച് നിനക്ക് എന്നെ തിരിഞ്ഞ് നോക്കണം എന്ന് തോന്നിയിരുന്നോ?”
“ഞാൻ കള്ളം പറയാനോ, സത്യം പറയാനോ?”
“നീ എന്നോട് എന്തായാലും കള്ളം പറയേണ്ട കാര്യം ഇല്ലല്ലോ. അത് കൊണ്ട് സത്യം തന്നെ പറഞ്ഞോ.”
“എനിക്കും വികാരങ്ങൾ ഇല്ലേ. തിരിഞ്ഞ് നോക്കണമെന്നൊക്കെ ഉണ്ടായിരുന്നു.”
പല്ലവിയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
“എന്നിട്ടെന്താ നീ തിരിഞ്ഞ് നോക്കാഞ്ഞത്?”
“തിരിഞ്ഞ് നോക്കിയിരുന്നെങ്കിൽ നിനക്ക് എന്നിൽ ഉണ്ടായിരുന്ന വിശ്വാസം അവിടെ തീരില്ലായിരുന്നോ. അത് കൊണ്ട് ഞാൻ എന്റെ വികാരത്തെ പിടിച്ച് നിർത്തി.”
പല്ലവി കുസൃതി നിറഞ്ഞ മുഖത്തോടെ നിവിന്റെ വയറ്റിൽ കൈ കൊണ്ട് ചുറ്റിപ്പിടിച്ച് അവനോടു ചേർന്നിരുന്നു. എന്നിട്ട് അവളുടെ താടിയെല്ല് അവന്റെ തോളിൽ അമർത്തി. അവളുടെ മുലകൾ പൂർണമായും ഇപ്പോൾ അവന്റെ പിന്നിൽ അമർന്നിരുന്നു.
അവളുടെ ചൂട് നിശ്വാസം അവന്റെ ചെവിയിൽ പതിച്ചു.
“ഇപ്പോൾ നിനക്ക് വികാരം തോന്നുന്നുണ്ടോ?”
അവൻ വിറയ്ക്കുന്ന സ്വരത്തിൽ വിളിച്ചു.
“പല്ലവി…”
അവൾ മറുപടിയായി ഈണത്തിൽ മൂളി.
“നീ എന്താടി ഇങ്ങനെ കാണിക്കുന്നെ?”
“നാളെ മുതൽ നമ്മൾ ബൈക്കിൽ ഒരുമിച്ചാ കോളേജിൽ പോകുന്നെ. ഇവിടന്ന് അവിടം വരെ ദിവസേന ഒരു അന്യയെ പോലെ ഡിസ്റ്റൻസ് ഇട്ട് ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. ഇപ്പോൾ ഞാൻ ഇങ്ങനെ ഇരിക്കുന്നത് നിന്നിൽ കുറച്ച് അസ്വസ്ഥത ഉണ്ടാക്കും. പക്ഷെ സ്ഥിരം ആകുമ്പോൾ നിന്റെ മനസിലെ ചീത്ത ചിന്തകൾ ഒക്കെ അങ്ങ് ഇല്ലാതായിക്കൊള്ളും.”

ഇത് കേട്ട് വളവ് തിരിക്കുന്നതിനിടയിൽ നവീൻ പൊട്ടിച്ചിരിച്ചു.
“എന്താടാ ചിരിക്കുന്നെ?”
“ക്ലാസ്സിലെ മുൻബെഞ്ചിൽ ആരുടേയും മുഖത്ത് പോലും നോക്കാതെ ഏതു സമയവും ബുക്കും വായിച്ചിരുന്നിരുന്ന ഒരു പഴയ പല്ലവിയെ ഞാൻ ഓർത്തുപോയതാണ്.”
അവന്റെ വയറിൽ നഖം അമർത്തികൊണ്ട് അവൾ ചോദിച്ചു.
“എന്തെ ഞാൻ ആ പഴയ പല്ലവി ആകണോ?”
“ഏയ്, വേണ്ട.. എനിക്ക് ആ പല്ലവിയെ ഇഷ്ടമേ അല്ലായിരുന്നു.”
“അപ്പോൾ നിന്റെ തോന്നിവാസത്തിനൊക്കെ കൂട്ട് നിൽക്കുന്ന ഈ പല്ലവിയെ ആണോ നിനക്ക് ഇഷ്ട്ടം?”
“അതേല്ലോ.. ഈ പല്ലവി അല്ലെ സൂപ്പർ.”
സംസാരിച്ച് സംസരിച്ച് അവർ വർക്കല ക്ഷേത്രത്തിൽ എത്തി.
ബൈക്കിൽ നിന്നും ഇറങ്ങിയ അവർ ആദ്യം ക്ഷേത്ര കുളത്തിൽ പോയി കാലു നനച്ചു. എന്നിട്ട് അമ്പലത്തിലേക്കുള്ള പടികൾ കയറി തുടങ്ങി. ഒരു കൈ കൊണ്ട് പാവാട പൊക്കി പിടിച്ച് പതുക്കെയാണ് പല്ലവി പടികൾ കയറി കൊണ്ടിരുന്നത്. പെട്ടെന്നാണ് കതിന പൊട്ടിച്ചത്. പ്രതീക്ഷിക്കാതെ ആയതിനാൽ പല്ലവി ഞെട്ടിപ്പോയി. അവൾ പെട്ടെന്ന് തന്നെ നവീന്റെ കൈയിൽ ചുറ്റി പിടിച്ചു.
ഒരു ചിരിയോടെ നവീൻ ചോദിച്ചു.
“പേടിച്ച് പോയോ?”
അവൾ അതെ എന്ന അർഥത്തിൽ തലയാട്ടി. അവളുടെ മുഖത്ത് നിന്ന് തന്നെ അവന് അറിയാമായിരുന്നു അവൾ നല്ലപോലെ പേടിച്ചെന്ന്.
അവൻ പല്ലവിയുടെ കൈയിൽ മുറുകെ പിടിച്ച് കൊണ്ട് പറഞ്ഞു.
“വാ.. നടക്ക്.”
ഒരു കൈ നവീന്റെ വിരലുകളിൽ മുറുക്കിയും മറുകൈ കൊണ്ട് പാവാട ഉയർത്തിയും അവൾ നടന്നു തുടങ്ങി.
പടികൾ കയറി മുകളിൽ എത്തിയപ്പോൾ കുറച്ച് തിരക്ക് ഉണ്ടെങ്കിലും മനസിന് സമാധാനം നൽകുന്ന ഒരു അന്തരീക്ഷം ആയിരുന്നു അവിടെ.
നവീനും പല്ലവിയും കുറച്ച് സമയം എടുത്ത് തന്നെ എല്ലായിടത്തും തൊഴുതിറങ്ങി.
തിരികെ ബൈക്കിനു അരികിൽ എത്തിയപ്പോൾ ആണ് പല്ലവിയുടെ അടുത്ത ആവിശ്യം.
“എന്തായാലും നമ്മൾ ഇവിടം വരെ വന്നില്ലേടാ. നമുക്ക് ബീച്ചിൽ കൂടി പോയാല്ലോ?”
നവീൻ വാച്ചിൽ നോക്കികൊണ്ട് പറഞ്ഞു.
“വീട് എത്തുമ്പോൾ ലേറ്റ് ആകില്ലേ?”
അവൾ ചിണുങ്ങിക്കൊണ്ടു പറഞ്ഞു.
“അത് കുഴപ്പമില്ല. അമ്മയോട് ഞാൻ പറഞ്ഞോളം.. പ്ളീസ് ഡാ.”
അവന് അവളുടെ ആവിശ്യം നിരസിക്കാൻ കഴിഞ്ഞില്ല.
“കിടന്ന് ചിണുങ്ങണ്ട. പോകാം.”
പല്ലവി നിറഞ്ഞ ചിരിയോടെ ബൈക്കിന്റെ പിന്നിൽ കയറി ഇരുന്നു.

153120cookie-checkഎന്റേത് മാത്രം 6

Leave a Reply

Your email address will not be published. Required fields are marked *