‘അസ്സൈമെന്റ് അവിടെ വച്ചാൽ മതി.. ഇതെന്താ ഇന്ന് ഡ്രസ്സ് ഇത് തന്നെ ഇട്ടത്. ഓണത്തിന് ഒന്നും എടുത്തില്ലേ. അതോ സാരി ഉടുക്കാൻ അറിയില്ലേ..’
‘അതൊന്നും അല്ല മിസ്സേ. ഞാൻ പരിപാടിക്ക് നിൽക്കുന്നില്ല. പോയേക്കുവാ.. ഇത് വയ്ക്കാൻ വേണ്ടി വന്നതാണ്..’
‘അതെന്താ പരിപാടിക്ക് കയറാത്തത്..’
‘എനിക്ക് വീട് വരെ പോണമായിരുന്നു..’
‘വീട്ടിൽ വൈകിട്ട് ആണെങ്കിലും പോകാമല്ലോ. കുറച്ചു നേരം താമസിച്ചത് കൊണ്ട് അവിടെ ഒന്നും പോകാനില്ല..’
രേണു ഇഷാനിയെ അവിടെ നിർത്താൻ പരമാവധി ശ്രമിച്ചു. ഇഷാനി അപ്പോളും അതിന് സമ്മതം മൂളാതെ തല താഴ്ത്തി നിൽക്കുക ആണ്. അവരുടെ സംസാരം കേട്ട് അത് വഴി വന്ന ദിവ്യ മിസ്സും ഇഷാനിയെ ഗുണദോഷിക്കാൻ തുടങ്ങി.. ദിവ്യ മിസ്സിന്റെ വഴക്ക് പക്ഷെ നമുക്ക് കേട്ടാലും വിഷമം വരില്ല. ഒരു സ്നേഹത്തോടെ ആയിരിക്കും അവർ വഴക്ക് പറയുക. അത് കൊണ്ട് തന്നെ അവരെ എല്ലാവർക്കും വലിയ കാര്യമാണ്.. അവർ ഒരു കാര്യം പറഞ്ഞാൽ എല്ലാവരും അനുസരിച്ചു പോകും.
‘ഇത് കൊള്ളാല്ലോ ഓണം ആയിട്ട് ഒരുങ്ങി സുന്ദരി ആകാതെ വന്നതും പോരാ പരുപാടി കൂടി സദ്യ കഴിക്കാനും നിൽക്കുന്നില്ല എന്നോ.. പഠിക്കാൻ മാത്രം ആണോ ഇങ്ങോട്ട് വരുന്നത്.. ഇങ്ങനെ കുറച്ചു എൻജോയ്മെന്റ് ഒക്കെ വേണ്ടേ.. പെമ്പിള്ളേർ ആയാൽ കുറച്ചൊക്കെ സ്മാർട്ട്‌നെസ്സ് വേണം.. ഇങ്ങനെ അയ്യോ പാവം ആയി നിക്കാതെ.. ദേ പരുപാടി തീർന്നു സദ്യയും ഉണ്ടിട്ടേ പോകാവുള്ളു. ഞാൻ നോക്കും. ഞങ്ങൾ കഴിക്കാൻ ഇരിക്കുമ്പോ വിളമ്പാനും കൂടണം.. കേട്ടല്ലോ..’
ദിവ്യ മിസ്സിന്റെ സ്നേഹശകാരത്തിനു മുന്നിൽ ഇഷാനി തല കുനുക്കി സമ്മതിച്ചു.
ഇഷാനി പരുപാടി നടക്കുന്ന ഗ്രൗണ്ടിലേക്ക് പോകാതെ ക്ലാസ്സിലേക്ക് പോയി. ക്ലാസ്സിലേക്ക് പകരും എത്തി തുടങ്ങിയിരുന്നു. മനോഹരമായി ഇട്ട അത്തപ്പൂവും അലങ്കരിച്ച ക്ലാസ്സ് റൂമും ഒക്കെ ശ്രദ്ധിച്ചു അവൾ അവിടെ ഏകാകിയായി നിന്നു. ബാക്കിയുള്ളവർ മുഴുവൻ ഓണവിശേഷം പറച്ചിലും സെൽഫി എടുക്കലും ആയിരുന്നു. എല്ലാവരുടെയും ഒപ്പം സെൽഫി എടുക്കുന്നതിനു ഇടയിലാണ് അർജുൻ ഷാഹിനയേ കാണുന്നത്. അവളും ലക്ഷ്മിയേ പോലെ വയറ് കാണുന്ന രീതിക്ക് ആണ് സാരി ഉടുത്തിരിക്കുന്നത്. പക്ഷെ ലക്ഷ്മിയേക്കാൾ വയറുള്ള പോലെ തോന്നി. കൈ വച്ചു പലപ്പോളായി കേറ്റി വക്കുമെങ്കിലും അവൾ ഒളിപ്പിച്ചു വച്ച പൊക്കിൾ കുഴി ഇടയ്ക്കിടെ ദർശനം തന്നോണ്ട് ഇരുന്നു. രാഹുൽ അന്ന് ഇവളുടെ പൊക്കിളിനെ വർണിച്ചത് അർജുൻ ഓർത്തു. ഒരു കിണർ എന്നാണ് അവൻ അന്ന് പറഞ്ഞത്. സത്യമാണ്. അജ്ജാതി കുഴി വട. കൃഷ്ണ വഴക്ക് പറയുമെന്ന് ഭയന്ന് ഞാൻ നോക്കുന്ന കണ്ടിട്ടും അവൾ അടുത്ത് വന്നില്ല. പിന്നെ ഞാൻ തന്നെ അവളുടെ അടുത്ത് പോയി സെൽഫി എടുത്തു കുറച്ചു നേരം സംസാരിച്ചു. അപ്പോളാണ് ഒരു മൂലയിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ ഇഷാനി നിൽക്കുന്നത് അർജുൻ കണ്ടത്. അർജുൻ അവളുടെ അടുത്ത് വന്നു ഡെസ്കിൽ ചാരി നിന്നു.
‘ഓണം ആയിട്ട് ഇതാണോ നിനക്ക് ഇട്ടോണ്ട് വരാൻ തോന്നിയ വേഷം.. സമയം ഇല്ലാതായി പോയി.. ഇല്ലെങ്കിൽ നിന്നെ തിരിച്ചു പോയി ഡ്രസ്സ് മാറ്റിച്ചേനെ ഞാൻ..’
‘അതിനിപ്പോ എന്താ.. നല്ലതല്ലേ. ഇത് പുതിയതാ. ഞാൻ അധികം ഇട്ടിട്ടില്ല..’
‘പുതിയത് ആണെന്ന് വച്ചു ഓണത്തിന് ആരെങ്കിലും ഹൂഡി ആണോ ഇടുന്നത്.. അതും ബ്ലാക്ക് കളർ..’
‘അത് ചേട്ടനും ബ്ലാക്ക് ആണല്ലോ..’
ഞാൻ ഒരു ബ്ലാക്ക് ഡെനിം ഷർട്ട് ആയിരുന്നു വേഷം. ഒപ്പം കറുത്ത കര മുണ്ടും. ഇതേ ഡ്രസ്സ് ന്റെ റെഡ് രാഹുലും ബ്ലൂ ആഷിക്കും എടുത്തു. ഒരേ കളർ എടുക്കിന്നതിലും ബെറ്റർ ഒരേ ടൈപ്പ് പല കളർ എടുക്കുന്നത് ആണെന്ന് ഞാൻ ആണ് പറഞ്ഞത്. ബ്ലാക്ക് എന്റെ ഇഷ്ടനിറങ്ങളിൽ ഒന്നായത് കൊണ്ട് ആ നിറത്തിൽ തന്നെ ഒരെണ്ണം പിന്നെയും വാങ്ങി..
‘ഞാൻ ബ്ലാക്ക് ഷർട്ട് അല്ലെ. അതിന് ചേർന്ന മുണ്ടും. ഇത് ഓണത്തിന് ചേർന്ന ലുക്ക് തന്നെ ആണ്..’
‘അപ്പൊ എന്റെ ചേരില്ല..?
ഇഷാനി ചുമ്മാ തർക്കിക്കാൻ വേണ്ടി ചോദിച്ചു
‘പിന്നെ ഭയങ്കരം. നിന്നെ കണ്ടാൽ ഏതോ കൊറിയൻ ഡ്രാമയിലെ നായികയേ പോലെ ആണ്. അതേ ഡ്രസിങ് സ്റ്റൈൽ, അതേ ഹെയർ കട്ട്, നിറവും അവരുടെ പോലെ ഒക്കെ ഉണ്ട്. നീ മലയാളി അല്ലെ ഇഷാനി ശരിക്കും..?
ഞാനതൊരു തമാശക്ക് ആണ് ചോദിച്ചത് എങ്കിലും അവളത് വളരെ സീരിയസ് ആയി എടുത്തത് പോലെ എനിക്ക് തോന്നി. ഞാൻ പറഞ്ഞതിൽ എന്താണ് ഇത്ര വേദനിക്കാൻ ഉള്ളതെന്ന് എനിക്ക് മനസിലായില്ല.
‘അത് വിട്.. അസ്സൈമെന്റ് എഴുതി വച്ചോ..’
ഞാൻ ആ വിഷയം മാറ്റാൻ ശ്രമിച്ചു
‘എഴുതി. ഇന്നലെ എഴുതി തീർന്നു കിടന്നപ്പോൾ ഒരു സമയം ആയി. കൈ ഒക്കെ ഇപ്പോളും വേദനിക്കുന്നു..’
‘ഞാൻ ഇന്നലെ ആവുന്ന പറഞ്ഞ അല്ലെ പരിപാടിക്ക് വാ പരിപാടിക്ക് വാ എന്ന്. മൂത്തവർ പറഞ്ഞാൽ അനുസരിക്കണം. അല്ലെങ്കിൽ ഇങ്ങനെ ഒക്കെ ഉണ്ടാകും..’
ഞാൻ പറഞ്ഞത് പെട്ടന്ന് അവൾക്ക് മനസിലായില്ല..
‘എന്താ പറഞ്ഞത്. ചേട്ടൻ പറഞ്ഞത് ഞാൻ കേട്ടില്ല.. അതോണ്ട് അസ്സൈമെന്റ് എഴുതി എന്നോ..?
ഞാൻ മറുപടി ഒന്നും കൊടുത്തില്ല. ഒരു ചിരി മാത്രം കൊടുത്തു. ആ ചിരിയിൽ അവൾക്ക് കാര്യം പിടികിട്ടി
‘ദുഷ്ടാ… പരിപാടിക്ക് ഞാൻ വരില്ല എന്ന് കരുതി ആണോ മിസ്സിനെ കൊണ്ട് എന്നെ വഴക്ക് കേൾപ്പിച്ചത്.. ശോ മിസ്സ് നിങ്ങളെ വഴക്ക് പറഞ്ഞപ്പോളെ എനിക്ക് എന്തോ പന്തികേട് തോന്നിയതാ..’
അവൾ അപ്പൊ വന്ന ദേഷ്യത്തിൽ എന്റെ കയ്യിൽ വേദനിക്കാതെ നുള്ളി
‘എങ്ങനെ ഉണ്ടായിരുന്നു ഐഡിയ..’
‘ഭയങ്കരം തന്നെ. അസ്സൈമെന്റ് എഴുതി തന്ന എനിക്കിട്ട് അത് വച്ചു തന്നെ പണിഞ്ഞു അല്ലെ. ആട്ടെ ഇന്നലെ എന്നിട്ട് ആരെ കൊണ്ട് എഴുതിച്ചു. ചേട്ടന്റെയും എന്റെ കയ്യിൽ തിരിച്ചു തന്നായിരുന്നു.. അതോ കൂട്ടുകാരൻ വച്ചില്ലെങ്കിലും കുഴപ്പമില്ലേ..’
‘കുഴപ്പമുണ്ടെന്ന് അവൾ പറഞ്ഞു. അതോണ്ട് എഴുതി വെപ്പിച്ചു ‘
‘ആരെ കൊണ്ട്..?
‘അസ്സൈമെന്റ് തന്നില്ലേ.. അവളെ കൊണ്ട് തന്നെ..’
ഇഷാനിയുടെ മുഖം അത്ഭുതം കൊണ്ട് തിളങ്ങി..
‘ആര് രേണു മിസ്സ് എഴുതിയെന്നോ..’
ഞാൻ ആണെന്ന അർഥത്തിൽ തലയാട്ടി… അത് കേട്ടതും ഇഷാനി ഉറക്കെ പൊട്ടിച്ചിരിച്ചു. ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്ന പലരും അവളെ ശ്രദ്ധിച്ചതോടെ അവൾ കൈ കൊണ്ട് വായ പൊത്തി. പക്ഷെ അപ്പോളും ചിരി നിർത്താൻ അവളെ കൊണ്ട് പറ്റുന്നില്ലായിരുന്നു. അവളുടെ ചിരി കണ്ടു എനിക്കും ചിരി വന്നു. ഞങ്ങളുടെ ചിരികൾക്ക് ഇടയിലേക്ക് ആക്സമികമയോ അറിഞ്ഞോണ്ടോ കൃഷ്ണ കടന്ന് വന്നു
‘എന്താ ഇത്ര ചിരിക്കാൻ.. നല്ല കോമഡി വെല്ലോം ആണെങ്കിൽ പറ.’
കൃഷ്ണ എന്റെ അരികിൽ വന്നു നിന്നു. ഞാനിപ്പോ കൃഷ്ണയ്ക്കും ഇഷാനിക്കും നടുവിൽ ആണ്. അന്നത്തെ മോഷണനാടകം പൊളിഞ്ഞതിൽ പിന്നെ കൃഷ്ണ ഇഷാനിയെ പറ്റി പരദൂഷണം പറഞ്ഞു വന്നിട്ടില്ല. അവളുടെ ഫ്രണ്ട്സും വന്നിട്ടില്ല. മാത്രമല്ല ഇഷാനി എന്റെ അടുത്തുണ്ടെങ്കിലും കൃഷ്ണ എന്റെ അടുത്ത് വരാനും സംസാരിക്കാനും തുടങ്ങിയിരുന്നു. ഒന്നോ രണ്ടോ തവണ കൃഷ്ണ ഇഷാനിയോട് മിണ്ടുകയും ചെയ്തു. തനിക്ക് ഇഷാനിയോട് പ്രശ്നം ഇല്ലെന്ന് അറിയിക്കാനാണോ അന്നത്തെ സംഭവത്തിൽ തനിക്ക് പങ്കില്ല എന്ന് സ്‌ഥാപിക്കാനാണോ അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസിലായില്ല.
‘ഹേയ് ഒന്നുമില്ല.. വെറുതെ ചിരിച്ചതാ..’
കൃഷ്ണയുടെ ചോദ്യത്തിന് ഞാൻ പെട്ടന്ന് അങ്ങനൊരു മറുപടി കൊടുത്തു. അത് കേട്ടതും അവൾ വല്ലാതെ ആയി. ഞാനും ഇഷാനിയും പറഞ്ഞു ചിരിച്ചത് അവൾ അറിയണ്ട എന്ന അർഥത്തിൽ ഞാൻ പറഞ്ഞത് പോലെ അവൾക്ക് തോന്നി. അതങ്ങനെ അല്ലെന്ന് തോന്നിക്കാൻ ഞാൻ പെട്ടന്ന് തോന്നിയത് കൃഷ്ണയോട് പറഞ്ഞു..
‘ഞങ്ങൾ രാവിലെ ഇങ്ങോട്ട് വരുന്ന വഴിയാണ്.. രാഹുൽ അമ്പലത്തിൽ പോകാൻ മറന്നത് കൊണ്ട് അടുത്തുള്ള ഒരു ഹോട്ടലിൽ കയറി മഞ്ഞൾപൊടി വാങ്ങി കലക്കിയാണ് നെറ്റിയിൽ തൊട്ടിരിക്കുന്നത്.. പക്ഷെ അവനെ കണ്ടാൽ രാവിലേ നിർമ്മാല്യം തൊഴുതിട്ട് വന്നു നിൽക്കുന്ന പോലെ ഇല്ലേ..’
ഞാൻ അത് പറഞ്ഞതും രാഹുൽ വെളിയിൽ നിന്നും ക്ലാസ്സിലേക്ക് കയറി വന്നു. അവന്റെ മുഖത്തെ മഞ്ഞ കുറി കണ്ടപ്പോ നിർത്തിയ ചിരി ഇഷാനി വീണ്ടും തുടങ്ങി. അവളുടെ പൊട്ടിച്ചിരി ഈ കോമഡിക്കാണ് ഞങ്ങൾ ചിരിച്ചത് എന്ന് കൃഷ്ണയേ ബോധിപ്പിക്കാൻ ആണോ അതോ ശരിക്കും അവന്റെ മുഖത്തെ കുറി കണ്ടു അവൾക്ക് ചിരി വന്നതാണോ എന്ന് എനിക്ക് മനസിലായില്ല. ഇതിനിത്ര ചിരിക്കാൻ എന്താണ് ഉള്ളതെന്ന് അറിയാതെ കൃഷ്ണ ഒരു നിമിഷം മിണ്ടാതെ നിന്നു. പിന്നെ അർജുന്റെ കോമഡിക്ക് ഇഷാനി ചിരിക്കുമ്പോൾ താൻ ചിരിക്കാതെ നിന്നാൽ അത് ശരിയാവില്ല എന്ന് കരുതി കൃഷ്ണയും അവളുടെ ചിരിയിൽ പങ്ക് ചേർന്നു.
‘ഞങ്ങടെ ഫോട്ടോ എടുത്തു തരുമോ..?
കൃഷ്ണ വളരെ കൂളായി ഇഷാനിയോട് ചോദിച്ചു. ഇഷാനി മറുപടി ഒന്നും പറയാതെ അർജുനെ നോക്കി.. എന്നിട്ട് കൃഷ്ണ നീട്ടിയ ഫോൺ വാങ്ങി അവരുടെ മുന്നിൽ നിന്നു. കൃഷ്ണ ഫോട്ടോ എടുക്കാൻ നേരം അർജുനോട് ചേർന്നു നിന്നു. സാധാരണ ഫോട്ടോ എടുക്കുന്നവർ എന്തെങ്കിലും നിർദേശം ഒക്കെ കൊടുക്കും അടുത്ത് നിൽക്കാൻ, നേരെ നോക്കാനൊക്കെ. ഇഷാനി അങ്ങനെ ഒന്നും ഇല്ലായിരുന്നു. അവിടെ ചെന്നു രണ്ട് മൂന്ന് ഫോട്ടോ എടുത്തു.. തിരിച്ചു ഫോൺ കൃഷ്ണയുടെ കയ്യിൽ കൊണ്ട് കൊടുത്തു. കൃഷ്ണ ഫോട്ടോ നോക്കിക്കൊണ്ട് ഇരിക്കുമ്പോ അർജുൻ സ്വന്തം ഫോൺ എടുത്തു അവരെ രണ്ട് പേരെയും ചേർത്ത് നിർത്തി
‘നമുക്കൊരു സെൽഫി എടുക്കാം..’
കൃഷ്ണയ്ക്കും ഇഷാനിക്കും ഒപ്പം ഞാൻ സെൽഫി എടുത്തു. കൃഷ്ണ ഇന്ന് പതിവിലും സുന്ദരി ആയിരുന്നു. ആലിലയുടെ ഡിസൈൻ ഒക്കെ ഉള്ള ഒരു വെള്ള സാരി ആയിരുന്നു അവൾ ധരിച്ചിരുന്നത്. കസവ് കരയുള്ള സാരി അവളുടെ സ്വർണമേനിയിൽ ചുറ്റിയിരിക്കുന്നത് കാണാൻ ഒരു വശ്യത ഉണ്ടായിരുന്നു. അതിനൊപ്പം അവളുടെ പുഞ്ചിരി കൂടി ആയപ്പോൾ സെൽഫിയിൽ അവൾ തന്നെ സ്കോർ ചെയ്തു. ഇഷാനി തിളങ്ങുന്ന വസ്ത്രവും ധരിച്ചിരുന്നില്ല അവളുടെ മുഖത്ത് പുഞ്ചിരിയും ഉണ്ടായിരുന്നില്ല. പലപ്പോഴും കാണാറുള്ള ഒരു വിഷാദം ആ സെൽഫിയിലും എനിക്ക് കാണാൻ കഴിഞ്ഞു
ക്ലാസ്സിലെ പരിപാടികൾ ഒക്കെ ഏകദേശം കഴിഞ്ഞിരുന്നു. അതിന് ശേഷം സദ്യക്കുള്ള ഒരുക്കങ്ങൾ ആയിരുന്നു. വിളമ്പുന്നത് ഒക്കെയും ഞങ്ങളുടെ സീനിയർസ് ആയിരുന്നു. ടീച്ചേർസ് കഴിക്കാൻ ഇരുന്നപ്പോൾ ഇഷാനിയും വിളമ്പാൻ കൂടി. ദിവ്യ ടീച്ചർ പറഞ്ഞത് പോലെ തന്നെ അവരെല്ലാം കഴിക്കാൻ ഇരിക്കുമ്പോ അവൾ അവർക്ക് വിളമ്പി കൊടുത്തു. ഒന്ന് രണ്ട് റൗണ്ട് കഴിഞ്ഞിട്ടും ഞാൻ ഇരുന്നില്ല. വിശപ്പ് വന്നു തുടങ്ങിയില്ലായിരുന്നു. പക്ഷെ ഒരു ബെഞ്ചു ഒഴിവുണ്ടന്ന് പറഞ്ഞു സീനിയർസ് എന്നെ പിടിച്ചു അവിടെ ഇരുത്തി. ഞാൻ ഇരിക്കുന്ന കണ്ടു കൃഷ്ണ എനിക്കൊപ്പം വന്നിരുന്നു. ആഷിക്കും രാഹുലും എനിക്കൊപ്പം കഴിക്കാൻ നിന്നത് കൊണ്ട് അവരും അവർക്കൊപ്പം ശ്രുതിയും ഞങ്ങൾക്ക് ഒപ്പം ഇരുന്നു. ഇനിയും ഒരു സീറ്റ് കൂടി ബാക്കി ഉണ്ട്. അപ്പോളാണ് കുറച്ചു മാറി ഇഷാനി നിൽക്കുന്നത് ഞാൻ കണ്ടത്. ഞാൻ കൈ കാട്ടി അവളെ വിളിച്ചു ഞങ്ങൾക്ക് ഒപ്പം ഇരുത്തി. എന്റെ അടുത്ത് അല്ലെങ്കിലും അങ്ങേ അറ്റത്തു അവൾ ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു. ഇല വച്ചു ഉപ്പേരി ഒക്കെ വിളമ്പിക്കൊണ്ട് ഇരിക്കുമ്പോളാണ് ക്രിസ്റ്റിന ഇഷാനിയുടെ മുന്നിൽ വന്നു നിന്നത്
‘നീ ഇവിടെ ഉണ്ടായിരുന്നോ.. ഞാൻ കരുതി വന്നു കാണില്ല എന്ന്..’
ക്രിസ്റ്റീനയുടെ ചോദ്യത്തിന് ഇഷാനി മറുപടി ഒന്നും കൊടുത്തില്ല
‘നീ പിരിവ് ഇട്ടില്ലല്ലോ.. പിരിവ് ഇടാഞ്ഞപ്പോ ഞാൻ കരുതി നീ വരില്ലായിരിക്കും എന്ന്..’
‘ഞാൻ ഇട്ടു..’
ക്രിസ്റ്റിയുടെ സംസാരം ഇഷാനിക്ക് ഒരുതരം അരോചകം ആയി തോന്നി
‘എന്റെ കയ്യിൽ ലിസ്റ്റ് ഉണ്ടല്ലോ. അതിൽ നിന്റെ പേര് ഇല്ലല്ലോ..’
‘ഞാൻ ഗോകുലിന്റെ കയ്യിൽ കൊടുത്തതാ..’
‘അവൻ ഇപ്പൊ ഇവിടെ ഇല്ലല്ലോ. അവൻ തന്നെ ആ ഈ ലിസ്റ്റ് എന്റെ കയ്യിൽ തന്നത്..’
ഗോകുൽ എന്തോ കാര്യത്തിന് വേണ്ടി പുറത്തേക്ക് പോയിരുന്നു. ക്രിസ്റ്റി പറഞ്ഞത് എല്ലാവരും ഒന്നും കേട്ടില്ല എങ്കിലും ഇഷാനിക്ക് അത് വലിയ അപമാനം ആയി തോന്നി. അവർ തമ്മിലുള്ള സംഭാഷണം കണ്ടു എന്ത് പറയണം എന്നറിയാതെ ഞാൻ ഇരുന്നു. ഇഷാനി ഇനി ശരിക്കും പൈസ കൊടുത്തില്ലേ..? ഇല്ലെങ്കിൽ തന്നെ അത് കഴിക്കാൻ ഇരിക്കുമ്പോ വന്നു പറയുന്നത് മോശം ആണ്.. ഇനി കൃഷ്ണ പറഞ്ഞു ഇളക്കി വിട്ടതാണോ ഇവളെ. ഞാൻ കൃഷ്ണയേ ഒന്ന് രൂക്ഷമായി നോക്കി. പക്ഷെ അവൾ എന്നെ നോക്കി കണ്ണ് മിഴിച്ചു. ഇപ്പൊ നടക്കുന്നത് അവളുടെ അറിവോടെ ആയിരിക്കില്ല. വിളമ്പി വന്നവർ ഇഷാനിയുടെ ഇലയുടെ അടുത്ത് എത്തിയപ്പോ സ്റ്റോപ്പ് ആയി. അവിടെ വഴി മുടക്കി എന്നോണം ക്രിസ്റ്റി നിൽപ്പുണ്ട്. ഇഷാനിയുടെ മുഖത്ത് നോക്കി ഒരു ഓദാര്യത്തോടെ “ആ കഴിച്ചോ ” എന്ന് പറഞ്ഞിട്ട് ക്രിസ്റ്റി മാറി പോയി. വിളമ്പി വന്നവർ ഇഷാനിയുടെ ഇലയിലും വിളമ്പാൻ തുടങ്ങി. എന്നാൽ ഇഷാനി ഇരുന്നിടത്ത് നിന്നും എണീറ്റു പോകാൻ തുടങ്ങി. ശ്രുതി അവളോട് ഇരിക്കാൻ പറഞ്ഞു കയ്യിൽ പിടിച്ചിട്ടും അവൾ കൂട്ടാക്കിയില്ല. അവൾ തിരിഞ്ഞു നോക്കാതെ ക്ലാസ്സിന് പുറത്തേക്ക് പോയി. ക്രിസ്റ്റി പന്ന നായിന്റെ മോൾ ഈ ഓണം ഊമ്പിച്ചു.
ഇഷാനി പോയതോടെ ഞാൻ ഇരിക്കുന്നിടത്ത് നിന്ന് എഴുന്നേറ്റ് ക്രിസ്റ്റിയുടെ മുന്നിൽ ചെന്നു.
‘അവൾ പൈസ തന്നു എന്നാണല്ലോ പറഞ്ഞത്. പിന്നെ എന്താ നിനക്ക് വിശ്വസിക്കാൻ ഇത്ര പ്രയാസം..’
‘കൊടുത്തവരുടെയും കൊടുക്കാത്തവരുടെയും ലിസ്റ്റ് എന്റെ കയ്യിൽ ഉണ്ട്. അത് വച്ചാ അവൾ പൈസ ഇട്ടിട്ടില്ല എന്ന് ഞാൻ പറഞ്ഞത്.. ‘
ക്രിസ്റ്റി വളരെ ആത്മവിശ്വാസത്തോടെ പറഞ്ഞു
‘എന്ത് കോപ്പാണേലും കഴിക്കാൻ ഇരിക്കുന്നിടത്ത് വച്ചാണോ ഒരാളെ എഴുന്നേൽപ്പിച്ചു വിടുന്നത്..’
എനിക്ക് ദേഷ്യം ശരിക്കും കത്താൻ തുടങ്ങിയിരുന്നു
‘അതിന് ആര് എഴുന്നേൽപ്പിച്ചു വിട്ടു. അവൾ തന്നെ എണീറ്റ് പോയതല്ലേ. ഞാൻ കഴിക്കണ്ട എന്നൊന്നും പറഞ്ഞില്ലല്ലോ..’
‘പിന്നെ ഇലയിട്ടത്തിന്റെ മുന്നിൽ വന്നു ഇമ്മാതിരി വർത്താനം പറഞ്ഞാൽ ആരായാലും എണീറ്റ് പോകും. ഞാൻ നിന്നോടൊക്കെ ഒരു തവണ പറഞ്ഞതാ ചുമ്മാ അവളുടെ മെക്കിട്ട് കേറരുത് കേറരുത് എന്ന്…’
എന്റെ സ്വരം ഉയരാൻ തുടങ്ങിയിരുന്നു. അത് കൊണ്ട് തന്നെ ക്രിസ്റ്റി പെട്ടന്ന് നിശബ്ദ ആയി. എന്നാൽ ഇതൊന്നും അറിയാതെ വിളമ്പി വന്ന ഞങ്ങളുടെ സീനിയർ വിഷ്ണു സീറ്റ് ഒഴിഞ്ഞു കിടക്കുന്ന കണ്ട് അവിടെ ആരെങ്കിലും വന്നിരിക്കാൻ വിളിച്ചു പറഞ്ഞു. അത് കേട്ടതും ഞാൻ ക്രിസ്റ്റിയുടെ കൈ പിടിച്ചു അവളെ വലിച്ചോണ്ട് വന്നു ഇഷാനി ഇരുന്നിടത്ത് കൊണ്ട് ഇരുത്തി. അവൾക്ക് ഒന്നും തന്നെ ചെയ്യാൻ പറ്റിയില്ല എതിരായി. വിളമ്പി വന്ന വിഷ്ണുവിന്റെ കയ്യിൽ നിന്ന് ചോർ വാങ്ങി ഞാൻ അവളുടെ ഇലയിൽ ആവശ്യത്തിലും അധികം വിളമ്പി. കയ്യിലിരുന്ന ചോർ കൊണ്ട് വന്ന പാത്രം കാലി ആയപ്പോ അപ്പൊ വന്ന ദേഷ്യത്തിന് ഞാൻ അത് താഴേക്ക് വലിച്ചെറിഞ്ഞു. അന്നത്തോട് കാണിക്കുന്ന അനാദരവ് ആണെങ്കിലും അപ്പൊ എനിക്ക് സത്യം പറഞ്ഞാൽ ദേഷ്യം കൊണ്ട് കണ്ണ് കാണാൻ പറ്റില്ലായിരുന്നു. പാത്രം ഒരു മുഴക്കത്തോടെ താഴെ വീണു. ക്രിസ്റ്റി ചെകിട്ടിൽ അടി കിട്ടിയ പോലെ വിറങ്ങലിച്ചു ഇരുന്നു.
‘നീ തന്നെ ഇത് കേറ്റ്..’
ഇഷാനിയെ എണീപ്പിച്ചു വിട്ടയിടത്ത് അവളെ ഇരുത്തി അങ്ങനെ ഉറക്കെ പറഞ്ഞിട്ട് ഞാൻ ക്ലാസ്സിന് പുറത്തേക്ക് പോയി. എല്ലാവരും കാര്യം അറിയാതെ അന്തം വിട്ടു. ക്രിസ്റ്റി കരയാൻ തുടങ്ങിയിരുന്നു. എല്ലാവരും അവളുടെ ചുറ്റും കൂടി കാര്യം തിരക്കാൻ. കൃഷ്ണ പെട്ടന്ന് അവളെ അവിടെ നിന്നും മാറ്റി കൊണ്ട് പോയി.
‘നീ എന്ത് പണിയാ കാണിച്ചത്. ഞാൻ പറഞ്ഞത് അല്ലെ അവളുടെ അടുത്ത് ഇനി ഒന്നിനും പോകണ്ട എന്ന്..’
‘എടി ഞാൻ ഒന്നും ഉദ്ദേശിച്ചു ചെയ്തത് അല്ല. അവൾ ശരിക്കും പൈസ തന്നില്ല. ഞാൻ ജസ്റ്റ് അതൊന്ന് ചോദിച്ചതേ ഉള്ളു..’
ക്രിസ്റ്റി കരഞ്ഞു കൊണ്ട് പറഞ്ഞു
‘ഉള്ളു. പക്ഷെ അവൾ അവിടെയും അത് മുതലാക്കി. ഇറങ്ങി പോയപ്പോൾ സെന്റിമെന്റ്സ് അവൾക്കും ചീത്ത നിനക്കും.. നിനക്ക് അർജുൻ അടുത്ത് ഉള്ളത് എങ്കിലും ശ്രദ്ധിക്കാമായിരുന്നു..’
‘ഞാൻ ശരിക്കും പുള്ളിയെ കണ്ടില്ലെടി.. ഞാൻ നിങ്ങൾ രണ്ടും ആ സൈഡിൽ ഇരിക്കുന്ന പിന്നെ ആണ് കണ്ടത്..’
‘എന്തായാലും നല്ല ബോർ ആയി മൊത്തത്തിൽ..’
കൃഷ്ണ നിരാശയോടെ പറഞ്ഞു
ക്ലാസ്സിൽ നിന്ന് ഇറങ്ങി കോളേജിനു പുറത്തേക്ക് നടന്ന തന്നെ അർജുൻ പിന്നിൽ നിന്ന് വിളിച്ചപ്പോ ഇങ്ങനെ ഒരു സംഭവം അവിടെ നടന്നു എന്ന് ഇഷാനി കരുതിയിരുന്നില്ല. തന്നെ തിരിച്ചു വിളിക്കാൻ ആകും എന്നാണ് ഇഷാനി കരുതിയത്. എന്നാൽ അവിടെ വഴക്ക് ഉണ്ടാക്കി തന്റെ ഒപ്പം ഇറങ്ങി വന്നതാണ് എന്ന് മനസിലാക്കിയപ്പോ അർജുനോട് തിരിച്ചു ക്ലാസ്സിൽ പോകാൻ ഇഷാനിക്ക് നിർബന്ധിക്കേണ്ടി വന്നു. ബദാം മരത്തണലിൽ ആ തർക്കം നടന്നു കൊണ്ടിരിക്കുമ്പോൾ ആഷിക്കും രാഹുലും ശ്രുതിയും അങ്ങോട്ട് വന്നു. അവരും ക്ലാസ്സ് വിട്ടു ഞങ്ങളുടെ പുറകെ വന്നതാ. ആർക്കും തിരിച്ചു പോകാൻ താല്പര്യം ഇല്ലാ എന്ന് മനസിലാക്കിയപ്പോ വെളിയിൽ നിന്ന് ഫുഡ് കഴിക്കാമെന്ന തീരുമാനത്തിൽ എല്ലാവരും എത്തി. അപ്പോൾ ആണ് കൃഷ്ണ ഓടി പെടച്ചു ഞങ്ങളുടെ മുന്നിൽ വന്നത്. ക്രിസ്റ്റിയുടെ പേരിൽ അവൾ ഇഷാനിയോട് മാപ്പ് പറഞ്ഞു
‘ഇഷാനി അവൾ നിന്നെ മനഃപൂർവം ഹേർട്ട് ചെയ്യാൻ പറഞ്ഞതല്ല. അവൾ ഇന്ന് രാവിലെ ആണ് ഇങ്ങനെ പറഞ്ഞു പറഞ്ഞു ശരത്തിന്റെ കയ്യിൽ നിന്നും പിരിവ് വാങ്ങിയത്. നിന്നോടും അത് പോലെ ചോദിച്ചതാ.. നിനക്ക് ഫീൽ ആകുമെന്ന് അവൾ അറിഞ്ഞില്ല. അവൾ നിന്നോട് സോറി പറയും. നിങ്ങൾ എല്ലാവരും തിരിച്ചു വാ.. ‘
‘മനഃപൂർവം അല്ലെങ്കിൽ സോറി ഒന്നും വേണ്ട. പിന്നെ ഞങ്ങൾ എന്തായാലും അവിടുന്ന് ഇറങ്ങി. ഇനി തിരിച്ചു കേറുന്നത് ചടപ്പാണ്..’
ഞാൻ പറഞ്ഞു
‘എനിക്ക് നല്ല വിശപ്പുണ്ട്. നമ്മൾ അപ്പോൾ എങ്ങോട്ടാ ഇപ്പൊ പോകുന്നെ..’
രാഹുൽ വയറ് തടവി പറഞ്ഞു
‘ഫൈവ് സ്റ്റാറിലോട്ട് പോകാം..’
ആഷിക്ക് അവിടെ ഉള്ള നല്ലൊരു ഹോട്ടലിന്റെ പേര് നിർദേശിച്ചു
‘അവിടെ സദ്യ കാണുമോടാ.. ഉണ്ടേൽ തന്നെ അവിടെ ഇരുന്ന് കഴിക്കാൻ ഇന്നൊരു ആമ്പിയൻസ് ഇല്ല..’
സദ്യ കഴിക്കാൻ മൂഡിൽ ഇരുന്നത് കൊണ്ട് വേറൊന്നും അപ്പോൾ കിട്ടിയാൽ ഒരു സംതൃപ്തി തോന്നില്ല.
‘എന്നാൽ എന്റെ വീട്ടിൽ പോകാം..’
ശ്രുതി പറഞ്ഞു
‘നിന്റെ വീട്ടിൽ എല്ലാർക്കും കഴിക്കാൻ കാണുമോ.. സദ്യ കാണുമോ..’
‘കഴിക്കാൻ ഒക്കെ ഉണ്ടാകും. വലിയ സദ്യ ഒന്നും ഇല്ലേലും അത്യാവശ്യം കറികൾ ഒക്കെ കൂട്ടി ഊണ് കഴിക്കാം. സാമ്പാറും പുളിശ്ശേരിയും മോരും തോരനും അച്ചാറുമൊക്കെ ഉണ്ട് ആൾറെഡി. ഇപ്പൊ വിളിച്ചു പറഞ്ഞാൽ അമ്മ വേറെ എന്തെങ്കിലും സ്പെഷ്യലോ പായസമോ ഒക്കെ ഉണ്ടാക്കി വക്കും..’
ശ്രുതിയുടെ വീട്ടിൽ പോകുന്നത് ആണ് ശരിയെന്നു എല്ലാവർക്കും തോന്നി. എന്നും അവളുടെ കറി ഷെയർ ചെയ്തു അടിക്കുന്ന ആഷിക്കാണ് അവിടെ തന്നെ പോയാൽ മതിയെന്ന് ആദ്യം സമ്മതിച്ചത്. അവളുടെ അമ്മയുടെ കൈപ്പുണ്യം ശരിക്കും അറിയാമെന്നു ഞാനും വച്ചു..
‘അല്ലെങ്കിൽ എന്റെ വീട്ടിൽ പോയാലോ.. നല്ല ബീഫ് കറി ഉണ്ട്.. വേറെ എന്തെങ്കിലും വേണേൽ നമുക്ക് ഓർഡർ ചെയ്യാം..’
കൃഷ്ണ ആണ് അത് പറഞ്ഞത്. അത്രയും നേരം കൃഷ്ണ ഞങ്ങളുടെ കൂടെ നില്ല്പുണ്ടായിരുന്നു എങ്കിലും അവൾ ഞങ്ങളുടെ കൂടെ വരുന്നതിനെ പറ്റി ഞങ്ങളാരും ചിന്തിച്ചിരുന്നില്ല. ഈ കൂട്ടത്തിൽ തന്നെ ഞാൻ മാത്രമേ ഉള്ളു അവളായി കമ്പനി. ശ്രുതിക്ക് പകരം തന്റെ വീട്ടിൽ പോകാമെന്നു അവൾ പറഞ്ഞപ്പോ അത്‍കൊണ്ട് ആർക്കും താല്പര്യം തോന്നിയില്ല. അതവരുടെ മുഖത്ത് ഉണ്ടായിരുന്നു. പക്ഷെ അത് അവളോട് പറയാനുള്ള ഒരു കണക്ഷൻ അവളോട് ഞാനൊഴിച്ചു വേറെ ആർക്കും ഇല്ലായിരുന്നു.
‘ഓണത്തിന്റെ മൂഡിൽ സദ്യ കഴിക്കാൻ നിൽക്കുമ്പോ ബീഫ് തിന്നാൻ പോകാനോ.. എന്നാൽ പിന്നെ ഇവൻ പറഞ്ഞപോലെ ആദ്യമേ ഹോട്ടലിൽ തന്നെ പോയാൽ പോരേടി പോത്തേ..’
ഞാൻ പെട്ടന്ന് അവളെ കളിയാക്കിയത് കണ്ടു എല്ലാവർക്കും ചിരി പൊട്ടി. കൃഷ്ണയ്ക്ക് ഇഷ്ടപ്പെടില്ല എന്ന് കരുതി അവരാരും ചിരിച്ചില്ല.
‘അത് ഞാനോർത്തില്ല. സോറി..’
ഒരു ചമ്മലോടെ കൃഷ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു. ജാഡയിട്ട് എന്തിനും സീരിയസ് ആയി മാത്രം സംസാരിച്ച ഒരു കൃഷ്ണയേ മാത്രമേ ഇവരെല്ലാം മുമ്പ് കണ്ടിട്ടുള്ളായിരുന്നു. അവളെ ഇത്ര സോഫ്റ്റ് ആയി കണ്ടത് അവർക്ക് ഒരു അത്ഭുതം ആയിരുന്നു.
‘എല്ലാവരും കൂടി എങ്ങനെ പോകും. രണ്ട് ബൈക്ക് അല്ലെ ഉള്ളു. എനിക്ക് വണ്ടിയില്ല. അല്ലേൽ ടാക്സി വല്ലോം വിളിക്കണോ..’
രാഹുൽ അങ്ങോട്ട് പോകുന്നതിനെ പറ്റി സൂചിപ്പിച്ചു. ഞങ്ങൾ അതിനെ പറ്റി ചിന്തിക്കുന്നതിനു ഇടയിലാണ് കൃഷ്ണ വീണ്ടുമൊരു നിർദേശം ഞങ്ങൾക്കിടയിൽ ഇട്ടത്
‘എന്റെ വണ്ടിയിൽ പോകാം. ഞാൻ കാറിലാണ് വന്നത്. ലക്ഷ്മി ഇന്ന് വണ്ടി എടുക്കാഞ്ഞത് കൊണ്ട് ഞാൻ എടുത്തു..’
കൃഷ്ണ ചാവി കാണിച്ചു കൊണ്ട് പറഞ്ഞു. ആ നിർദേശം എല്ലാവർക്കും ഇഷ്ടമായി. ഇനി ടാക്സി വിളിക്കണ്ടല്ലോ. ഇഷാനി മാത്രം ഒന്നും പറയാതെ എല്ലാം ഞങ്ങളുടെ തീരുമാനത്തിന് വിട്ടു തന്ന് അവൾ മിണ്ടാതെ നിൽക്കുകയായിരുന്നു. കാർ ഞാനാണ് എടുത്തത്. കൃഷ്ണ എനിക്കൊപ്പം മുൻ സീറ്റിൽ ഇരുന്നു. ശ്രുതിയുടെ വീട്ടിലോട്ട് പോകുന്നതിന് ഇടയിൽ ഗോകുൽ എന്നെ വിളിച്ചു. അവൻ ഇപ്പോളാണ് സംഭവം എല്ലാം അറിഞ്ഞത്
‘അളിയാ ഞാൻ അവിടെ ഇല്ലായിരുന്നു. ഇപ്പോളാണ് കാര്യം അറിഞ്ഞത്. ഇഷാനി എന്റെ കയ്യിലാണ് പിരിവ് തന്നത്. ഞാൻ ക്രിസ്റ്റിക്ക് ലിസ്റ്റ് കൊടുത്തതിന്റെ പിറ്റേന്നാണ് ഇഷാനി പൈസ ഇട്ടത്. അതാണ് ആ ലിസ്റ്റിൽ അവളുടെ പേര് കാണാഞ്ഞത്. എന്തായാലും തെറ്റ് ക്രിസ്റ്റിയുടെ ഭാഗത്താണ്..’
‘നീ അവിടെ ഉണ്ടായിരുന്നേൽ ഈ അലമ്പ് ഒന്നും ഉണ്ടാവില്ലായിരുന്നു. ആ പോട്ടെ..’
‘ഡാ നിങ്ങൾ എവിടാ.. നിങ്ങൾക്കുള്ള ഫുഡ് ഉണ്ട് ഇവിടെ. ഇവിടെ വാ..’
‘ഡാ അത് വേണ്ട. ഞങ്ങൾ കോളേജിൽ നിന്ന് ഇറങ്ങി ശ്രുതിയുടെ വീട്ടിൽ കൂടാൻ തീരുമാനിച്ചു. അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞും പോയി.. എന്തായാലും പ്രശ്നം ഒന്നും ഇല്ലല്ലോ..’
ഗോകുലിനോട് പറഞ്ഞു പ്രശ്നം സോൾവ് ആയപ്പോൾ ഒരു ആശ്വാസം തോന്നി. ഇഷാനി പൈസ കൊടുത്തതാണ് എന്നറിഞ്ഞപ്പോ കൃഷ്ണ ഒന്ന് പിന്തിരിഞ്ഞു അവളെ നോക്കി.. ഗോകുൽ വിളിച്ചു കട്ട് ചെയ്തപ്പോൾ തന്നെ കാർ ശ്രുതിയുടെ വീട്ട് മുറ്റത്ത് എത്തിയിരുന്നു. ഞങ്ങൾ എല്ലാം കാറിൽ നിന്നും പുറത്തിറങ്ങി.
‘ഹൈ.. ഇതാണോ ആര്യ നമ്പൂരിയുടെ ഇല്ലം..’
രാഹുൽ കളിയാക്കി ചോദിച്ചു
‘ആണ്. എന്താ നിനക്ക് ഇഷ്ടമായില്ലേ..’
‘നോമിന് ഇഷ്ടായിരിക്കുന്നു.. നടക്ക എല്ലാരും..’
അവൻ വീണ്ടും കളിയാക്കിയപ്പോൾ അവൾ അവനൊരു കുത്തും വച്ചു കൊടുത്തു ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ശ്രുതിയുടെ അമ്മ ഞങ്ങളെ വീട്ടിലേക്ക് വരവേറ്റു. അവളുടെ അച്ഛനും ചേട്ടനും ജോലിക്ക് പോയത് കൊണ്ട് വീട്ടിൽ ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ അമ്മയെ അടുക്കളയിൽ സഹായിക്കാൻ ശ്രുതി ഒപ്പം പോയി. അവളുടെ കൂടെ തന്നെ ഇഷാനിയും പോയി. താൻ അവിടെ ചെന്നു എന്ത് കാണിക്കാൻ ആണെന്ന് കരുതി കൃഷ്ണ പോയില്ല. അത് അവൾ എന്നോട് പറയുകയും ചെയ്തു. വന്നയുടനെ തന്നെ ശ്രുതിയുടെ അമ്മ ജ്യൂസ് ഉണ്ടാക്കി തന്നു. അതിനിടയിൽ ഞങ്ങളെ ഒക്കെ ശ്രുതി അവളുടെ അമ്മക്ക് പരിചയപ്പെടുത്തി കൊടുത്തു.
‘അമ്മക്ക് ഈ വ്യക്തി ആരാണെന്ന് അറിയാമോ..?
ശ്രുതി എന്നെ ചൂണ്ടി കാണിച്ചു അവളുടെ അമ്മയോട് ചോദിച്ചു
‘അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി. അവളുടെ അർജുൻ ചേട്ടൻ..’
‘അപ്പോൾ ഇവന്മാരെ അറിയുമോ..?
ശ്രുതി രാഹുലിനെയും ആഷിക്കിനെയും നോക്കി ചോദിച്ചു
‘രാഹുലും ആഷിക്കും.. അല്ലെ..?
‘കറക്റ്റ്. എങ്കിൽ ദേ ഈ ആളെ മനസ്സിലായോ എന്ന് പറ..’
ഇഷാനിയെ ചൂണ്ടി കാണിച്ചു ആയിരിന്നു ശ്രുതിയുടെ ചോദ്യം. അമ്മ അവളെ മൊത്തത്തിൽ ഒന്ന് നോക്കി. അവളുടെ വേഷവും പാവം പിടിച്ച ഭാവവും ഒക്കെ കണ്ടപ്പോ അമ്മയ്ക്ക് അവളെ മനസിലായി. അമ്മ അവളുടെ അടുത്ത് ചെന്നു അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു
‘ഇഷാനി മോളല്ലേ… അവൾ എപ്പോളും പറയുമായിരുന്നു ക്ലാസ്സിലെ ഏറ്റവും പാവം കുട്ടിയുടെ ഓരോ കാര്യങ്ങൾ..’
തന്നെ കുറിച്ച് നല്ലത് സംസാരിക്കുന്നവരും നല്ലത് ചിന്തിക്കുന്നവരും ഉണ്ടെന്ന യാഥാർഥ്യം ഇഷാനിയുടെ ഹൃദയത്തെ പുളകം കൊള്ളിച്ചു. സന്തോഷം കൊണ്ടാണെങ്കിലും അവളുടെ കണ്ണുകൾ ആരും അറിയാതെ ഒന്ന് നിറഞ്ഞു.
‘അപ്പോൾ ഈ ആളെയോ..?
അവസാന ഊഴം കൃഷ്ണയുടെ ആയിരുന്നു. കൃഷ്ണയുടെ രൂപവും ഭാവവും ഒന്നും വച്ചു അവളെ മനസിലാക്കാൻ അവളുടെ അമ്മക്ക് കഴിഞ്ഞില്ല. ശ്രുതി അവളുടെ ഏറ്റവും അടുപ്പമുള്ളവരെ കുറിച്ചാണല്ലോ അമ്മയോട് എപ്പോളും പറയുക. അങ്ങനെ ഉള്ളവരുടെ കൂട്ടത്തിൽ കൃഷ്ണ ഇല്ല.. അമ്മ കൃഷ്ണയേ നോക്കി കുഴങ്ങി നിൽക്കുന്നത് കണ്ടപ്പോ കൃഷ്ണ തന്നെ അവസാനം പറഞ്ഞു
‘അമ്മേ ഞാൻ കൃഷ്ണ..!
പേര് പറഞ്ഞിട്ടും അമ്മക്ക് ശരിക്കും ആളെ മനസിലായില്ല. അതാ മുഖത്ത് ഉണ്ടായിരുന്നു. എല്ലാവരെ പറ്റിയും കാര്യമായി അറിയുന്ന അമ്മക്ക് തന്നെ അറിയില്ല എന്നറിഞ്ഞപ്പോ കൃഷ്ണയ്ക്ക് ഉള്ളിൽ വിഷമം തോന്നി. അത് ആരുടെയും കുഴപ്പം അല്ലെന്ന് അവൾക്ക് അറിയാമായിരുന്നു. ഒരു വർഷം കൂടെ പഠിച്ചിട്ടും ഇവരെ ഒന്നും ഒരിക്കലും കൃഷ്ണ മൈൻഡ് ചെയ്തിട്ടില്ല. അവരോട് മിണ്ടാൻ ചെന്നിട്ടില്ല. ഇപ്പൊ കുറച്ചു നേരം സംസാരിച്ചപ്പോളും അടുത്തിരുന്നപ്പോൾ തന്നെ ഇവരൊക്കെ എത്ര അടിപൊളി ആണെന്ന് കൃഷ്ണയ്ക്ക് മനസിലായത്. കൃഷ്ണയുടെ മുഖം വല്ലാതെ ആകുന്നത് കണ്ട് അത് മാറ്റാൻ ശ്രുതി അമ്മയോട് പറഞ്ഞു
‘അമ്മ മറന്നോ.. ഇവളെ പറ്റി ഞാൻ പറഞ്ഞിട്ടുണ്ടല്ലോ. ഞാൻ ഈയിടെ ടീവിയിൽ ഒരു സിനിമ വന്നപ്പോൾ ഒരാളെ കാണിച്ചിട്ട് പറഞ്ഞില്ലേ എന്റെ ക്ലാസ്സിൽ പഠിക്കുന്ന കൊച്ചിന്റെ ചേച്ചി ആണെന്ന്..?
‘ഞാൻ പേര് പറഞ്ഞപ്പോ പെട്ടന്ന് ഓർത്തില്ല മോളെ. ഞങ്ങൾ ഓണത്തിന് നിങ്ങടെ അവിടുന്നാണ് ഡ്രസ്സ് ഒക്കെ എടുത്തത്. അപ്പോൾ കൂടെ ഇവൾ പറഞ്ഞതെ ഉള്ളു. അമ്മ പെട്ടന്ന് ഓർത്തില്ല..’
അമ്മ കൃഷ്ണയുടെ കൈ ചേർത്ത് പിടിച്ചു പറഞ്ഞു. പത്തു പതിനഞ്ച് മിനിറ്റിനകം സദ്യ റെഡി ആയി. ഡൈനിങ് ടേബിൾ ഉണ്ടെങ്കിലും ഞങ്ങൾ എല്ലാവരും നേരത്തെ തന്നെ നിലത്തു സ്‌ഥലം പിടിച്ചത് കൊണ്ട് താഴെ ഇല ഇട്ടു. ആദ്യം ഇരുന്നത് കൃഷ്ണ ആണ്.. അവളുടെ അടുത്ത് ഞാൻ.. എന്റെ അടുത്ത് ഇഷാനി.. അതിനപ്പുറം രാഹുൽ, ആഷിക്ക് ഏറ്റവും ഒടുവിൽ ശ്രുതി.. അങ്ങനെ ഞങ്ങൾ ഇരുന്നു. അമ്മ തനിയെ ആണ് ഞങ്ങൾക്ക് എല്ലാം വിളമ്പിയത്. ആഷിക്ക് പുകഴ്ത്തുന്ന പോലെ ശ്രുതിയുടെ അമ്മയുടെ കൈപ്പുണ്യം വർണ്ണനക്ക് അതീതമായിരുന്നു. ഒരു കൊച്ചു സദ്യ തന്നെ അമ്മ ഞങ്ങൾക്ക് വിളമ്പി.
‘ഏതായാലും ക്രിസ്റ്റി ഒരു നല്ല കാര്യമാണ് ചെയ്തത്. അത് കൊണ്ട് നമുക്ക് ഇന്ന് ഇത്രയും കിടിലൻ സദ്യ കഴിക്കാൻ പറ്റി ‘
ശ്രുതിയുടെ അമ്മയുടെ പാചകത്തെ പുകഴ്ത്താൻ എന്നോണം ആഷിക്ക് പറഞ്ഞു
‘എന്നാലും ഒരാളെ കഴിക്കുന്ന ഇടത്തു വന്നു കണക്ക് പറയുന്നതും എഴുന്നേൽപ്പിച്ചു വിടുന്നതും ഒക്കെ നല്ല കാര്യം അല്ല. അതും ഈ പാവം മോളോട് ഇങ്ങനെ ഒക്കെ വഴക്ക് ഉണ്ടാക്കാൻ ഒക്കെ മനസ് ഉള്ളവർ നിങ്ങളുടെ ക്ലാസ്സിൽ ഉണ്ടന്ന് ഓർക്കുമ്പോ അത്ഭുതം തോന്നുന്നു..’
ശ്രുതി അവിടെ നടന്ന കാര്യങ്ങൾ ഒക്കെ അമ്മയോട് പറഞ്ഞിരുന്നു
‘ഇതൊന്നും അല്ല ഇവളുടെ അടുത്ത് ഇതിലും മോശമായി പെരുമാറുന്നവർ ഉണ്ട് ഞങ്ങളുടെ ക്ലാസ്സിൽ..’
ശ്രുതി അത് പറഞ്ഞപ്പോ കഴിച്ചോണ്ട് ഇരുന്ന കൃഷ്ണയുടെ നെറുകയിൽ പെട്ടന്ന് കയറി അവൾ ചുമച്ചു. ഞാൻ പെട്ടന്ന് ഗ്ലാസിൽ വെള്ളമെടുത്തു അവൾക്ക് കൊടുത്തു. അവൾ തലയിൽ കൊട്ടി വെള്ളം കുടിച്ചു.. ശ്രുതി പറഞ്ഞപ്പോൾ തന്നെ അവളുടെ നെറുകയിൽ കയറിയത് എന്താണ് എന്ന് അമ്മ ഒഴിച്ച് എല്ലാവർക്കും മനസിലായിരുന്നു. പക്ഷെ ആരും അത് അറിഞ്ഞത് പോലെ ഭാവിച്ചില്ല. സദ്യ കഴിച്ചു എല്ലാവരും എഴുന്നേറ്റു. കയ്യും വായും കഴുകി വന്നപ്പോൾ ഇഷാനി ശ്രുതിയുടെ അമ്മയുടെ അടുത്ത് ഇരിക്കുകയായിരുന്നു. അവർ എന്തോ കാര്യമായി സംസാരിക്കുന്നുണ്ടായിരുന്നു. കൃഷ്ണ അങ്ങോട്ട് ചെല്ലാൻ പോയപ്പോൾ അവളുടെ കയ്യിൽ പിടിച്ചു ഞാൻ നിർത്തി. ഇഷാനിയുടെ മട്ടും ഭാവവും കണ്ടു കൃഷ്ണ എന്നോട് ചോദിച്ചു
‘ഇവൾ എന്താ ഒരുമാതിരി മലയാളം സീരിയലിലെ നായികമാരെ പോലെ… എപ്പോളും എപ്പോളും ഗ്ലൂമി ആയിട്ട് ഇരിക്കും.. ഫുൾ സെന്റി..’
‘അതിപ്പോ സീരിയലിൽ വേറെയും കുറെ കഥാപാത്രങ്ങൾ ഇല്ലേ.. അണിഞ്ഞു ഒരുങ്ങി നായികക്ക് സദാ സമയം പണി കൊടുക്കുന്ന ആളുകൾ. അങ്ങനെ കുറച്ചു പേര് അവളുടെ ലൈഫിലും ഉണ്ട്..’
ഞാൻ കൃഷ്ണയേ അടിമുടി നോക്കി പറഞ്ഞു
‘നീ എന്താ എന്നെ കൊള്ളിച്ചു പറയുന്നേ.. ഞാൻ ഇന്നേ വരെ അവളുടെ മുഖത്ത് നോക്കി എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് ചോദിച്ചു നോക്ക് അവളോട്..’
‘നേരിട്ട് പറഞ്ഞിട്ട് ഉണ്ടാവില്ല. അല്ലാതെ നിന്റെ ഫ്രണ്ട്സ് വഴി ഒക്കെ നീ ഇവളെ കളിയാക്കിയിട്ടില്ല ഇത് വരെ..?
ഞാൻ കൃഷ്ണയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു
‘എന്റെ ഫ്രണ്ട്സ് ചെയ്യുന്നത് എല്ലാം എന്റെ തലയിൽ ആണോ ഇടുന്നത്.. നീ ഇന്നത്തെ കാര്യം വച്ചാണോ ഈ പറയുന്നത്.. എനിക്ക് ഇന്നത്തേതിൽ ഒരു പങ്കും ഇല്ല എന്ന് ഞാൻ എത്ര തവണ പറഞ്ഞു.. ഇനിയും വിശ്വാസം ഇല്ലേൽ നീ പോ..’
കൃഷ്ണ എന്നോട് ദേഷ്യപ്പെട്ടു പോകാൻ തുടങ്ങി. ഞാൻ അവളെ പിടിച്ചു നിർത്തി
‘പിണങ്ങാതെ.. ഞാൻ ചുമ്മാ ഒന്ന് ചൂടാക്കിയത് അല്ലെ..’
കൃഷ്ണ ഇഷാനിയെ ശ്രദ്ധിച്ചു. അവൾ എന്താണ് പറയുന്നത് എന്നറിയാൻ കൃഷ്ണ വല്ലാതെ ആഗ്രഹിച്ചു
‘ഇനി അവൾ ഇന്ന് നടന്നതിൽ എനിക്ക് പങ്കുണ്ട് എന്ന് വല്ലോം അമ്മയുടെ അടുത്ത് പറഞ്ഞു കളയുമോ.. നീ ചിന്തിച്ച പോലെ അവൾക്കും ചിന്തിക്കാമല്ലോ.. ശ്രുതിയുടെ അമ്മ എന്നെ പറ്റി എന്ത് കരുതുമോ..?
കൃഷ്ണ ടെൻഷൻ കൊണ്ട് നെറ്റിയിൽ കൈ വച്ചു
‘ഹേയ്.. ഇഷാനി അങ്ങനെ ഒന്നും പറയില്ല. അതൊന്നും ഓർത്ത് നീ പേടിക്കണ്ട..’
‘അതെങ്ങനെ നിനക്ക് അറിയാം..?
‘അവൾ ഇത് വരെ എന്നോട് പോലും നിന്റെ ഒരു കുറ്റവും പറഞ്ഞിട്ടില്ല. നിന്റെ എന്നല്ല ആരുടെയും.. നീയൊക്കെ ആണ് അവളെ പറ്റി എന്നോട് പലതും പറഞ്ഞു നടന്നത്..’
ഞാൻ ആ പറഞ്ഞത് കൃഷ്ണക്ക് ഒരു അത്ഭുതം ആയിരുന്നു. ഇഷാനി അർജുന്റെ അടുത്ത് തന്നെ കുറിച്ച് മോശം ഒന്നും പറഞ്ഞിട്ടില്ല എന്ന് കൃഷ്ണയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കൃഷ്ണ ഇഷാനിയെ തന്നെ നോക്കി നിന്നു. ഇഷാനിയുടെ മുഖം നിർവികാരമായി. അവളുടെ അടുത്തിരുന്ന ശ്രുതിയുടെ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
‘ശ്രുതിയുടെ അമ്മയുടെ കണ്ണൊക്കെ നിറഞ്ഞല്ലോ.. അവർ എന്തായിരിക്കും പറയുന്നത്..?
കൃഷ്ണ എന്നോട് ചോദിച്ചു. ഞാൻ അവളുമായി മുറ്റത്തേക്ക് ഇറങ്ങി.
‘അറിയില്ല. ചിലപ്പോൾ അവളുടെ വീട്ടുകാരുടെ കാര്യം ആകും..’
ഞാൻ പറഞ്ഞു
‘വീട്ടുകാരുടെ എന്ത് കാര്യം. അവർക്ക് എന്താണ്..?
കൃഷ്ണ കാര്യം അറിയാനുള്ള ജിജ്ഞാസയോടെ അർജുനെ നോക്കി
‘അവൾക്ക് അച്ഛനും അമ്മയും ഒന്നുമില്ല. ഒരു തരത്തിൽ പറഞ്ഞാൽ അനാഥ. അച്ഛന്റെ ചേട്ടന്റെ വീട്ടിൽ നിന്നാണ് അവൾ വളർന്നത്..’
ഞാനത് പറഞ്ഞതും കൃഷ്ണയുടെ മുഖം വല്ലാണ്ട് അസ്വസ്‌ഥമായി. അവളുടെ വാക്കുകൾ മുറിഞ്ഞു
‘എനിക്ക്… എനിക്ക് അത് അറിയില്ലായിരുന്നു.. ആരും പറഞ്ഞില്ല.. ആരോടും അവൾ പറഞ്ഞിട്ടില്ല.. ഓഹ് ഗോഡ്..!
കൃഷ്ണയുടെ വാക്കുകളിൽ ഒരു ഏറ്റുപറച്ചിൽ ഉണ്ടായിരുന്നു. ആരുമില്ലാത്ത കുട്ടി ആണ് ഇഷാനി എന്ന് അറിഞ്ഞിരുന്നു എങ്കിൽ താൻ ഒരിക്കലും അവളെ വിഷമിപ്പിക്കുന്ന ഒന്നിനും കൂട്ട് നിക്കില്ലായിരുന്നു എന്ന് കൃഷ്ണ ചിന്തിച്ചു
‘ഞാൻ അവളുമ്മാരോട് ഒക്കെ പറയാം.. അവരാരും ഇനി അവളുടെ പുറകെ ഒരു പ്രശ്നത്തിനും വരില്ല. വരാതെ ഞാൻ നോക്കിക്കൊള്ളാം..’
‘നീയീ കാര്യം എല്ലാരോടും പറയണ്ട. അവൾക്ക് ചിലപ്പോൾ അത് ഇഷ്ടം ആകില്ല..’
ഞങ്ങൾ മുറ്റത്തുള്ള ഒരു മാവിന്റെ ചുവട്ടിൽ എത്തി. അതിന്റെ ഒരു കമ്പിൽ ഊഞ്ഞാൽ കെട്ടിയിട്ടുണ്ടായിരുന്നു. അതിൽ ശ്രുതി ഇരുന്നു ആടുന്നു. രാഹുലും ആഷിക്കും അവളെ ഊഞ്ഞാൽ ആട്ടുന്നു.
‘പോത്ത് പോലെ വളർന്നിട്ടും നിനക്ക് ഊഞ്ഞാൽ ഒക്കെ ആരാടി കെട്ടി തന്നെ..?
ഞാൻ ശ്രുതിയോട് ചോദിച്ചു
‘അച്ഛൻ. പണ്ട് തൊട്ടേ ഓണം ആകുമ്പോൾ ഊഞ്ഞാൽ ഇടുമായിരുന്നു. അഥവാ ഇട്ടില്ലേൽ ഞാൻ ബഹളം വയ്ക്കും.’
ശ്രുതി ചിരിച്ചു കൊണ്ട് പറഞ്ഞു. കൃഷ്ണ ഊഞ്ഞാലിൽ കൗതുകത്തോടെ നോക്കുന്നത് കണ്ടു ശ്രുതി ഊഞ്ഞാലിൽ നിന്ന് എഴുന്നേറ്റ് അവൾക്ക് ഇരിക്കാൻ കൊടുത്തു. ശ്രുതിയേ ആട്ടിയത് പോലെ കൃഷ്ണയേ ആട്ടാൻ രാഹുലിനും ആഷിക്കിനും ഒരു മടി ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ തന്നെ കൃഷ്ണയേ ആട്ടി വിട്ടു. ശ്രുതിയെ ആട്ടിയത് പോലെ പതിയെ അല്ലായിരുന്നു. സകല ആക്കവും എടുത്തു അവളെ ആട്ടി. നല്ല ഉയരത്തിൽ കെട്ടിയ ഊഞ്ഞാൽ ആയത് കൊണ്ട് കൃഷ്ണ നല്ല പൊക്കത്തിൽ തന്നെ ഊഞ്ഞാലാടി ചെന്ന്.. അവളുടെ കൈകൾ കയറിൽ മുറുകെ പിടിച്ചു. ഓടി ഊഞ്ഞാലിൽ പിടിച്ചു ആട്ടുന്നതിനു ഒപ്പം ഊഞ്ഞാലിനു അടിയിലൂടെ നൂഴ്ന്നു പോകുന്ന ഒരു വിദ്യ ഉണ്ട്.. ചെറുപ്പത്തിൽ അതിനെന്തോ പേരിട്ട് വിളിക്കുമായിരുന്നു. പേര് മറന്നെങ്കിലും ആ വിദ്യ മറന്നിട്ടില്ല. നല്ല ശക്തിയിൽ തന്നെ കൃഷ്ണയേ ആട്ടി. ഉയരാവുന്ന മാക്സിമം ഉയരത്തിൽ അവൾ ആടി. അതിനിടയിൽ അവൾ കാറി കൂവി അവളെ താഴെ ഇറക്കാൻ പറയുന്നുണ്ടായിരുന്നു. ഞാൻ അത് ഗൗനിച്ചില്ല. അവളുടെ പേടി കണ്ടു ശ്രുതിക്ക് കൂടെ പേടിയായി. അവസാനം ഊഞ്ഞാലിൽ പിടിച്ചു അവളുടെ ആട്ടം ഞാൻ നിർത്തിച്ചു. പേടിച്ചിട്ടാണോ കാറ്റടിച്ചത് കൊണ്ടാണോ അവളുടെ കണ്ണിന്റെ രണ്ട് സൈഡിലും വെള്ളം വന്നിരുന്നു. ഇറങ്ങിയ ഉടനെ തന്നെ അവൾ എന്റെ കയ്യിൽ കയറി പിച്ചി. ഊഞ്ഞാൽ കഴിഞ്ഞു പിന്നെ ഞങ്ങൾ ശ്രുതിയുടെ വീട്ട് പരിസരം ഒക്കെ കാണാൻ ഇറങ്ങി. അവർ മുമ്പിൽ നടന്നു, ഞാനും കൃഷ്ണയും പിന്നാലെയും
‘സത്യം പറഞ്ഞാൽ നടക്കാൻ വയ്യാ.. സദ്യ വയറ് നിറച്ചു കഴിച്ചു. ഇപ്പൊ കിടന്നാൽ ഉറങ്ങുന്ന വഴി അറിയില്ല..’
ഞാൻ വയറിൽ തടവി കൊണ്ട് പറഞ്ഞു
‘ഞാനും നല്ലപോലെ കഴിച്ചു. സാധാരണ ഇത്രയും കഴിക്കുന്നത് അല്ല. വയർ ചാടി എന്നാ തോന്നുന്നത്..’
‘പിന്നെ.. നിന്റെ വയർ.. ഒന്ന് പൊടി..’
ഞാൻ അവളെ കളിയാക്കി. മെലിഞ്ഞു ഷേപ്പ് എടുത്തു അറിയുന്ന ഇവൾക്ക് എവിടുന്നാണ് വയർ..
‘സത്യം ആണെന്ന്..’
കൃഷ്ണ അതും പറഞ്ഞു എന്റെ കൈ എടുത്തു അവളുടെ വയറിൽ തൊടീച്ചു. സാരി മാറി എന്റെ വിരലുകൾ അവളുടെ വയറിൽ തൊട്ടു. അവൾ വളരെ സ്വാഭാവികമായാണ് ചെയ്തത് എങ്കിലും എനിക്ക് മറ്റെന്തൊക്കെയോ തോന്നി തുടങ്ങിയിരുന്നു.. എന്റെ വിരലുകൾ കൃഷ്ണയുടെ വയറിൽ മെല്ലെ തലോടി. എന്റെ തഴുകൽ അവസാനം ചെന്നെത്തിയത് അവളുടെ പൊക്കിൾ കുഴിയിൽ ആയിരുന്നു. രാവിലെ ഷാഹിനയുടെ വട കണ്ടു ഇപ്പൊ ദേ കൃഷ്ണയുടെയും. ഇതെന്താ വടദിനമോ..? ഷാഹിനയുടെ പൊക്കിൾ നല്ല ആഴമുള്ള വലിയ പൊക്കിൾ ആയിരുന്നു. കൃഷ്ണയുടേത് അത്രയും ആഴമൊന്നും തോന്നിയില്ല.. വൃത്താകൃതിക്ക് പകരം ഒരല്പം നീളത്തിൽ താക്കോൽ ദ്വാരം പോലെ തോന്നിക്കുന്ന മനോഹരമായ പൊക്കിൾചുഴി ആയിരുന്നു അവളുടേത്. വിരലുകൾ അവളുടെ വയറിൽ നിന്നുമെടുത്ത് ഞാൻ സ്വയം കണ്ട്രോൾ ചെയ്തു. അവൾക്ക് പക്ഷെ ഞാൻ കൈ വച്ചപ്പോൾ യാതൊരു ഭാവവ്യത്യാസവും തോന്നിയില്ല.. എന്തായാലും കൈ വലിച്ചത് നന്നായി.. ഇഷാനി ഞങ്ങളെ തപ്പി അവിടേക്ക് വരുന്നുണ്ടായിരുന്നു.. അവൾ അടുത്ത് വന്നപ്പോളാണ് ഞാൻ കൃഷ്ണയുടെ വയറിൽ കൈ വച്ചോണ്ട് ഇരുന്നത് എങ്കിൽ അതൊരു ചടപ്പ് ആയേനെ. ഞാനും കൃഷ്ണയും ഇഷാനിയും ഒരുമിച്ച് ശ്രുതിയുടെ വീടിനടുത്തുള്ള പറമ്പ് മുഴുവൻ ചുറ്റി കണ്ടു. അവളുടെ തൊടിയിൽ കണ്ട പേരയ്ക്കയും മാമ്പഴവുമെല്ലാം ഞങ്ങൾ പറിച്ചു. കയ്യെത്താത്ത മാമ്പഴം ഞാൻ എറിഞ്ഞിട്ടു. അത് എല്ലാം അരിഞ്ഞു ഉപ്പും മുളകും എണ്ണയും ചേർത്ത് ഒരു പാത്രത്തിൽ ആക്കി ശ്രുതിയുടെ അമ്മ ഞങ്ങൾക്ക് കഴിക്കാൻ തന്നു. എരിവിന്റെയും പുളിയുടെയും ഒരു അസാധ്യ കോമ്പിനേഷൻ. വയർ ഏകദേശം നിറഞ്ഞത് കൊണ്ട് ഞാൻ അധികം കഴിച്ചില്ല. കൃഷ്ണ ആയിരുന്നു അവസാനം മുഴുവൻ കഴിച്ചു തീർത്തത്.
നാല് മണി ഒക്കെ ആയി ശ്രുതിയോടും അമ്മയോടും യാത്ര പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങിയപ്പോൾ. ഒരുപാട് നാളുകൾക്ക് ശേഷം എനിക്കൊരു ഫാമിലി ഫീൽ കിട്ടിയ ദിവസം ആയിരുന്നു ഇന്നത്തേത്. എനിക്ക് മാത്രം ആയിരുന്നില്ല ഇഷാനിക്കും അത് അങ്ങനെ ആയിരുന്നു. ശ്രുതിയുടെ അമ്മയോട് അവൾ യാത്ര പറഞ്ഞപ്പോൾ എനിക്ക് അത് മനസിലായി. ഇന്നത്തെ ഒറ്റ ദിവസം കൊണ്ട് കൃഷ്ണ ഇഷാനി ഒഴിച്ച് ബാക്കി എല്ലാവരോടും നല്ലത് പോലെ അടുത്തു. ജാഡ കാണിച്ചും മൈൻഡ് ചെയ്യാതെയും ഇരുന്ന കൃഷ്ണയുടെ മറ്റൊരു മുഖം അവരാരും പ്രതീക്ഷിച്ചിരുന്നതല്ല. അവരുടെ തമാശകൾ മനസിലാകാനും അവർക്കൊപ്പം ചിരിക്കാനുമൊക്കെ കൃഷ്ണ പഠിച്ചു. ഇഷാനിയുടെ അടുത്തും കൃഷ്ണ ഒരു സൗഹൃദം തുറക്കാൻ ശ്രമിച്ചതായി എനിക്ക് തോന്നി. ഇഷാനി തിരിച്ചു അതേ രീതിയിൽ ആയിരുന്നില്ല റെസ്പോണ്ട് ചെയ്തത്. അത് കൊണ്ട് തന്നെ അവരുടെ ഇടയിലുള്ള ബന്ധം ഞാൻ മാത്രമായ് അവശേഷിച്ചു. ആഷിക്കിനെയും രാഹുലിനെയും ഞാൻ കോളേജിന് മുന്നിൽ ഇറക്കി. ഒപ്പം ഇറങ്ങാൻ തുടങ്ങിയ ഇഷാനിയോട് ഞാൻ എവിടേക്കാണ് എന്ന് ചോദിച്ചു
‘ഞാൻ കടയിലോട്ടാണ്..’
‘നീ അപ്പോൾ വീട്ടിൽ പോകുന്നു എന്ന് നുണ പറഞ്ഞതാണോ..?
‘ഞാൻ ഉത്രാടത്തിന്റെ അന്ന് പോകാമെന്നു വച്ചു.. കടയിലും നല്ല തിരക്ക് കാണും ഈ സമയം ഒക്കെ..’
‘കടയോ.. ഏത് കട..?
ഞങ്ങളുടെ സംഭാഷണം മനസിലാകാതെ കൃഷ്ണ ഇടയിൽ കയറി ചോദിച്ചു. ഇഷാനി കോളേജ് കഴിഞ്ഞു കടയിൽ നിൽക്കുന്നത് ഇവിടെ പലർക്കും അറിയില്ല
‘ഇവൾ കോളേജ് കഴിഞ്ഞു പാർട്ട് ടൈം ആയി ഒരു ബുക്ക് ഷോപ്പിൽ നിൽക്കുന്നുണ്ട്..’
ഞാൻ കൃഷ്ണയുടെ സംശയം തീർത്തു കൊടുത്തു
‘ഓ.. ഓക്കേ.. എങ്കിൽ നമുക്ക് ഇവളെ അവിടെ ഇറക്കാം..’
‘വേണ്ട കുഴപ്പമില്ല. ഞാൻ ബസിൽ പൊക്കോളാം..’
‘ബസിൽ ഇടി കൊണ്ട് ഓക്കേ പോകണ്ട കാര്യം ഉണ്ടോ. ഞങ്ങൾ ഡ്രോപ്പ് ആക്കാം. കയറ്..’
കൃഷ്ണ അവളോട് ഒരു സ്വാതന്ത്ര്യം എടുത്തു പറഞ്ഞു. എന്നെ നോക്കി ഒരു മടിയോടെ ഇഷാനി തിരിച്ചു കാറിൽ കയറി. കട എത്തുന്നത് വരെ ഞങ്ങൾ മൂന്ന് പേരും അധികം ഒന്നും സംസാരിച്ചില്ല. കാറിൽ മ്യൂസിക് മാത്രം ശബ്ദിച്ചു. ഇഷാനിയുടെ ഷോപ്പിന് മുന്നിൽ അവളെ ഇറക്കി അവളോട് ബൈയും പറഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു. കുറച്ചു നേരം കൂടെ എവിടെയെങ്കിലും കറങ്ങി നടക്കാമെന്ന കൃഷ്ണയുടെ പ്ലാൻ പൊളിഞ്ഞത് ലക്ഷ്മിയുടെ കോൾ വന്നപ്പോൾ ആണ്. ലക്ഷ്മി കോളേജിൽ തന്നെ ഉണ്ട്.. അവളെ പിക്ക് ചെയ്യാനാണ് വിളിച്ചത്. അങ്ങനെ ഞങ്ങൾ തിരിച്ചു കോളേജിലേക്ക് പോയി. അവിടെ വച്ചു കൃഷ്ണയ്ക്കും ലക്ഷ്മിക്കും ഒരുമിച്ചൊരു ഹാപ്പി ഓണം നേർന്നു ഞാൻ ബൈക്കും എടുത്തു വീട്ടിലോട്ട് പോയി. വീട് എന്ന് എപ്പോളും പറയുന്നത് ഞാൻ ഇപ്പോൾ താമസിക്കുന്ന വീടാണ്. ഞാൻ ജനിച്ചു വളർന്ന എന്റെ സ്വന്തം വീട് അല്ല. വളരെ അടുത്തായിട്ടും ഞാൻ അങ്ങോട്ട് പോകുന്നത് വിരളം ആണ്. അവിടെ ഇപ്പോൾ അച്ഛൻ മാത്രമേ ഉള്ളു. രോഗങ്ങൾ കൊണ്ട് ക്ഷീണിതൻ ആണ് കൈതേരി രഘുനാഥ് എന്ന എന്റെ അച്ഛനിപ്പോൾ. ഒരു കാലത്ത് ഈ നഗരം പേടിയോടെ അല്ലാതെ ആ പേര് ഉച്ചരിക്കില്ലായിരുന്നു. ആ പേടിയോടുള്ള അറപ്പാണ് ഞങ്ങൾ തമ്മിലുള്ള അകലത്തിന് കാരണം. ചെറുപ്പം തൊട്ടേ ഞാൻ അമ്മയുടെ മോൻ ആയിരുന്നു. അച്ഛൻ എന്റെ ഒരു കാര്യത്തിലും ഇടപെടാൻ വരാത്ത, എന്റെ ഒരു കാര്യത്തിലും ഉത്തരവാദിത്തം ഉണ്ടെന്ന് തോന്നിക്കാത്ത ഒരാളായിരുന്നു. അത് കൊണ്ട് തന്നെ ലൈഫിന്റെ ഒരു ഘട്ടത്തിലും അച്ഛനെ ഞാൻ മിസ്സ് ചെയ്തിട്ടില്ല. ഇന്ന് ശ്രുതിയുടെ വീട്ടിലെ അന്തരീക്ഷം പക്ഷെ അത് മാറ്റി മറിച്ചു. എനിക്ക് എന്റെ അമ്മയെ മിസ്സ് ചെയ്തു. എന്റെ ചേട്ടനെ മിസ്സ് ചെയ്തു. എന്റെ കുടുംബത്തെ മിസ്സ് ചെയ്തു.. കുടുംബം എന്ന പേരിൽ എനിക്കിനി അവശേഷിക്കുന്നത് അച്ഛൻ മാത്രമാണ്. ഓണത്തിന് എങ്കിലും ഞാൻ ഒന്ന് വന്നു കാണുമെന്നു കരുതി അച്ഛൻ കാത്തിരിക്കുന്നുണ്ടാവും. പോകണോ വേണ്ടയോ എന്ന് എന്റെ മനസ്സ് തന്നെ ചോദ്യോത്തരം നടത്തി. ഇഷാനി ഉത്രാടത്തിന് നാട്ടിൽ പോകുന്നു എന്നാണ് പറഞ്ഞത്. തിരുവോണം അവളുടെ വീട്ടിൽ ആഘോഷിക്കാൻ. അവളുടെ വീട്ടിൽ അച്ഛന്നുമില്ല അമ്മയുമില്ല. എന്നിട്ടും അവൾ പോകുന്നു. പിന്നെ എനിക്ക് പോയാൽ എന്താണ്. വാശിയും അമർഷവും ഒന്നും അല്ല പ്രായമായ അച്ഛനോടുള്ള കരുണയാണ് എന്നെ തിരിച്ചു വീട്ടിൽ എത്തിച്ചത്. ഞാൻ വന്നതിൽ പുള്ളിക്കാരൻ ഒരുപാട് സന്തോഷവാൻ ആയി തോന്നി. സാധാരണ അതൊന്നും പുറത്ത് കാണിക്കാത്ത ആളാണ്. കുറച്ചു നേരം ഒരുമിച്ചിരുന്നു സംസാരിച്ചു. ഒരുമിച്ച് ഓണസദ്യ ഉണ്ടു. ഡൈനിങ് ഹാളിന് നെടുകെ ഇട്ട വലിയ തീൻമേശയിൽ മൂന്ന് കസേരകളിൽ മാത്രം ആളുകൾ ഓണം ഉണ്ണാൻ ഇരുന്നു. ഞാനും അച്ഛനും മഹാനും. അവസാനമായി ഞാൻ ഇവിടുന്ന് ഓണം കൂടിയപ്പോൾ ഈ കസേരകളിൽ ആരൊക്കെ ഉണ്ടായിരുന്നു ഞങ്ങൾക്ക് ഒപ്പമെന്ന് ഞാൻ ചിന്തിച്ചില്ല. അത് ചിന്തിക്കാൻ തുടങ്ങിയാൽ ആകെ ശോകം ആകും മനസ്സ്. വീട്ടിൽ ഒറ്റക്കിരിക്കുമ്പോളൊക്കെ പഴയ ഓർമകൾ തികട്ടി വന്നു. അതിന് ഒരു അറുതി കിട്ടുന്നത് ഇടക്ക് ഇഷാനിയുടെ മെസ്സേജോ കോളോ വരുമ്പോൾ ആണ്. തിരുവോണത്തിന്റെ അന്ന് രാത്രി അവൾ എന്നെ ആദ്യമായി വീഡിയോ കോൾ ചെയ്തു. അവൾ പാലക്കാട് വീട്ടിൽ ആയിരുന്നു ആ സമയം. അവളുടെ വീട്ടിൽ ഉള്ളവരെ എനിക്ക് പരിചയപ്പെടുത്തും എന്ന് കരുതിയെങ്കിലും അതുണ്ടായില്ല. പകരം വേറെ ഒരാളെ ആണ് അവളെനിക്ക് പരിചയപ്പെടുത്തി തന്നത്. അവളുടെ പൂച്ചക്കുട്ടി നൂനുവിനെ. വെള്ളയും സ്വർണവും ഇടകലർന്ന് രോമങ്ങൾ ഉള്ള ഒരു തക്കുടു പൂച്ച. അവൾ ക്യാമറ നൂനുവിലേക്ക് അടുപ്പിച്ചു. പൂച്ചകളുടെ സ്വതവേ ഉള്ള പുച്ഛഭാവം ആയിരുന്നു അതിന്റെ മുഖത്തും. ഇഷാനിയുടെ നെഞ്ചിൽ എന്തൊ വലിയ അധികാരത്തിൽ അതങ്ങനെ വിസ്‌തരിച്ചു കിടക്കുകയാണ്. കള്ളമാർജാരപുത്രൻ എന്റെ കൊച്ചിന്റെ നെഞ്ചിൽ ആണ് തല വച്ചു കിടക്കുന്നത്. വാലിൽ തൂക്കി അവനെ എറിയാൻ എന്റെ മനസ്സ് പറഞ്ഞു. പക്ഷെ ഇഷാനിയുടെ മുന്നിൽ ഞാൻ അത് കാണിച്ചില്ല. അവൾ ക്യാമറ പൂച്ചയെ കാണിക്കാൻ പാകത്തിൽ വച്ചിരിക്കുകയാണ്. അത് കൊണ്ട് തന്നെ അവളുടെ നെഞ്ചാണ് വീഡിയോയിൽ എടുത്തു കാണുന്നത്. ലൂസ് ഹൂഡിയിൽ എപ്പോളും കാണുന്നത് കൊണ്ട് അവളുടെ ശരീരത്തിന്റെ ഭംഗി പലപ്പോഴും എനിക്ക് കാണാൻ പറ്റാറില്ല. ഇപ്പോൾ ഒരു ബനിയൻ ധരിച്ചു മലർന്ന് കിടക്കുമ്പോ അവളുടെ കുഞ്ഞു മുലകൾ അത്യാവശ്യം നന്നായി എടുത്തറിയാം. ഏകദേശം കൃഷ്ണയുടെ ഒക്കെ തന്നെ വലുപ്പം കാണും ഇഷാനിയുടെ മുലകൾക്കും. അവൾ ബൈ പറഞ്ഞു പോയിട്ടും എനിക്ക് ഉറക്കം വന്നില്ല.
ഇഷാനിയുടെ മാറിനെ കുറിച്ചുള്ള അനാവശ്യചിന്തകൾ എന്റെ ഉറക്കം തെറ്റിച്ചു. അവളെ കുറിച്ച് കാമത്തോടെ ഉള്ള ചിന്തകൾ എന്റെ മനസ്സിൽ ജനിക്കാൻ തുടങ്ങിയിരുന്നു. മുമ്പൊരിക്കൽ എനിക്കവളെ ഉമ്മ വക്കണം എന്ന് തോന്നിയിട്ട് ഉണ്ട്. ഇപ്പോൾ അവളുടെ മുലകളോട് ഒടുക്കത്തെ പ്രേമവും. ഞാൻ പതിയെ കൈകൾ പാന്റിന്റെ ഉള്ളിലേക്ക് കൊണ്ട് പോയി. കണ്ണടച്ചു ഇഷാനിയെ കുറച്ചു മുമ്പേ കണ്ട ഡ്രെസ്സിൽ സങ്കൽപ്പിച്ചു. എന്റെ സങ്കൽപം പിന്നെയും വളർന്നു. ഇഷാനി ആ ബനിയനും അതിനടിയിൽ ഉള്ള ബ്രായും ഊരി മാറ്റി നഗ്ന ആകുന്നത് ഞാൻ സങ്കൽപ്പിച്ചു. അവളുടെ മുലകൾ എങ്ങനെ ഉണ്ടായിരിക്കും എന്ന് ഞാൻ ആലോചിച്ചു. രേണുവിന്റെ മുലകളെക്കാൾ വലുപ്പം കുറവായിരിക്കും, പക്ഷെ അതിലും നിറം ഉണ്ടാകും. ബ്രൗൺ നിറത്തിൽ ആയിരിക്കും ഞെട്ട്. എന്റെ ചിന്തകൾ വന്യമായതോടെ പാന്റിനുള്ളിൽ കുണ്ണയിൽ പിടിച്ചിരുന്ന കൈകൾക്ക് വേഗത കൂടി. ഒരുപാട് ദിവസങ്ങൾക്കു ശേഷം ഞാൻ സ്വയംഭോഗം ചെയ്യുകയാണ്. അതും ഓർത്തടി ഒക്കെ ഞാൻ പണ്ടേക്ക് പണ്ടേ നിർത്തിയ കാര്യമാണ്. താല്പര്യം തോന്നുന്ന പെണ്ണ് തുണി ഉരിഞ്ഞു തരുന്ന അനുഭവം ഉള്ളത് കൊണ്ട് ഓർത്ത് വാണം സമർപ്പിക്കേണ്ട അവസ്‌ഥ എനിക്ക് അങ്ങനെ ഉണ്ടാകാറില്ല. എന്നാൽ ഇപ്പോൾ ഞാനൊരിക്കലും നഗ്നത കണ്ടിട്ടില്ലാത്ത ഒരു പെണ്ണിന്റെ മുലകളെ സ്വന്തമായി സങ്കൽപ്പിച്ചു അവളെ മനസ്സിൽ ഓർത്ത് കുണ്ണ കുലുക്കുകയാണ് ഞാനിപ്പോൾ. എന്റെ ഓർത്തടി ഞാൻ ഇഷാനിയുടെ മുല ഞപ്പുന്നത് വരെ എത്തിയപ്പോൾ എന്റെ കുണ്ണ കുലച്ചു. വാണപ്പാൽ പൈപ്പ് ചീറ്റിയത് പോലെ തെറിച്ചു. എന്റെ ശരീരമാസകലം വിറച്ചു. ഹോ..! അടുത്തിടെ ഒന്നും ഇത്രയും നല്ല വാണം പോയിട്ടില്ല. കന്നിക്കളി കളിച്ച സുഖമുണ്ട്.
അടികൾ പലവിധം. കണ്ടടി, കണ്ടത് ഓർത്തടി, കാണാത്തത് സങ്കൽപ്പിച്ചടി, വായിച്ചടി, വീഡിയോ കണ്ടടി, കമ്പി പറഞ്ഞടി.. അങ്ങനെ പലതരം അടികളിൽ ഏറ്റവും സൂപ്പർ ഈ സങ്കൽപ്പിച്ചുള്ള ഓർത്തടി തന്നെ. ഒരു മനുഷ്യന്റെ മസ്തിഷ്കവും ലിംഗവും കൈകളും എല്ലാം അതിന്റെ പാരമ്യത്തിൽ ഉപയോഗിക്കപ്പെടുന്ന അവസ്‌ഥ. എന്തായാലും ഇന്നത്തെ അടിയുടെ ക്ഷീണത്തിൽ ഞാൻ പെട്ടന്ന് തന്നെ ഉറങ്ങി പോയി.
അന്ന് രാത്രി നല്ല സുഖം തോന്നിയെങ്കിലും പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങൾ അതോർത്തു എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. വേറെ ആരാണെങ്കിലും എനിക്ക് കുറ്റബോധം തോന്നില്ലായിരുന്നു. അവൾ മറ്റാരോടും അടുക്കത്തെ എന്റെ അടുത്ത് അത്രയും കമ്പനി ആകുന്നത് എന്റെ ഉള്ളിൽ അവളെക്കുറിച്ച് മോശം ചിന്തകൾ ഒന്നും കാണില്ല എന്ന ധാരണയിൽ ആയിരിക്കും. ഞാൻ ആണെങ്കിൽ അവളെ ഓർത്ത് വാണവും വിട്ടിരിക്കുന്നു. ഇവളോട് എനിക്ക് ക്രഷ് ആണോ പ്രേമം ആണോ കാമം ആണോ..? ഒന്നുമേ പുരിയിലെ…
കോളേജ് തുറന്നു ഞങ്ങൾ വീണ്ടും കണ്ടപ്പോളും എന്റെ കുറ്റബോധം മാറിയിട്ടുണ്ടായിരുന്നില്ല. അവളോട് സംസാരിക്കുമ്പോളൊക്കെ മുഖത്ത് നോക്കാൻ എനിക്ക് ബുദ്ധിമുട്ട് തോന്നി. അതവൾക്കും മനസിലായി. കാര്യം എന്താണെന്ന് അവൾ ചോദിച്ചെങ്കിലും സത്യം പറയാൻ എനിക്ക് പറ്റില്ല. പതിയെ പതിയെ ഞങ്ങൾ വീണ്ടും പഴയ പോലെ ആയി. മാസങ്ങൾ പിന്നെയും കടന്നു പോയി. ഞാൻ പിന്നീട് ഒരിക്കലും അവളെ ഓർത്തു സ്വയംഭോഗം ചെയ്തില്ല. പക്ഷെ പലപ്പോഴും എന്റെ ചിന്തകളിൽ അവളെ ചുംബിക്കുന്നതും മുല തടവുന്നതുമൊക്കെ കയറി വന്നു. ഓർക്കുമ്പോൾ തന്നെ രോമാഞ്ചം തോന്നുന്നത് കൊണ്ട് ഒറ്റക്കിരിക്കുമ്പോളൊക്കെ ഞാൻ അതാലോചിക്കാറുണ്ട്. അതിനിടയിൽ ജൂനിയർസിന്റെ ഇടയിൽ നിന്നൊക്കെ എനിക്ക് രണ്ട് മൂന്ന് പ്രൊപോസൽ വന്നിരുന്നു. ഞാൻ അതിനൊന്നും പോസിറ്റീവ് ആയുള്ള മറുപടി കൊടുത്തില്ല. അവരുടെ കാര്യമൊക്കെ ഞാൻ ഇഷാനി ആയി സംസാരിക്കാറുണ്ടായിരുന്നു. അവരോട് ഇഷ്ടം ആണെന്ന് പറഞ്ഞൂടെ എന്നൊക്കെ ഇഷാനി എന്നോട് പറയും. ഞാൻ പക്ഷെ അവർക്കൊക്കെ എന്തെങ്കിലും കുറവ് പറഞ്ഞു ഒഴിയും. പക്ഷെ ഒരു തവണ ഒരു പെണ്ണിന്റെ പ്രൊപോസൽ കാര്യം പറഞ്ഞപ്പോ ഇതേ മറുപടി ഇഷാനി ആവർത്തിച്ചു. “നല്ല കുട്ടിയല്ലേ നോക്കിക്കൂടെ ” എന്ന അവളുടെ ചോദ്യത്തിന് നോക്കിക്കളയാം എന്ന് ഞാൻ മറുപടി കൊടുത്തു. ആ പെണ്ണിനോട് താല്പര്യം ഉണ്ടായിട്ടൊന്നുമല്ല, വെറുതെ ഇഷാനിയെ ഒന്ന് കുരങ്ങ് കളിപ്പിക്കാം എന്ന് കരുതി മാത്രം. എന്റെ മറുപടി പെട്ടന്ന് അപ്രതീക്ഷിതമായി കേട്ടപ്പോ ഇഷാനിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു. അവൾ ചിരിക്കാൻ ശ്രമിച്ചു എങ്കിലും അതിന്റെ പിന്നിൽ ഒരു താല്പര്യക്കുറവ് ഉള്ളത് എനിക്ക് കാണാൻ പറ്റി. അപ്പോൾ അവൾക്ക് ഞാൻ കമ്മിറ്റഡ് ആകുന്നത് താല്പര്യമില്ല. ഞാൻ പിന്നെയും ആ പെണ്ണിനെ പറ്റി പൊക്കി അടിച്ചോണ്ട് ഇരുന്നപ്പോൾ എന്തോ ഇല്ലാത്ത കാരണം ഉണ്ടാക്കി ഇഷാനി എന്റെ അടുത്ത് നിന്നും എണീറ്റ് പോയി. ലഞ്ച് ബ്രേക്ക് ടൈമിൽ പോലും അവൾ എന്റെ അടുത്ത് വന്നില്ല. അത് കഴിഞ്ഞു ഉള്ള പീരീഡ് ഒന്നും അവളെ ക്ലാസ്സിലും കണ്ടില്ല. അവളിനി ശരിക്കും എന്നോട് പിണങ്ങിയോ..? സാധാരണ അവൾ ക്ലാസ്സ് ഒന്നും കട്ട് ചെയ്യാത്തത് ആണ്. ഇതിപ്പോ ഉച്ച കഴിഞ്ഞുള്ള ഒറ്റ ക്ലാസ്സിൽ കയറിയിട്ടില്ല. അവൾ കോളേജിൽ നിന്ന് പോകാനും തരമില്ല. ബാഗ് ക്ലാസ്സിൽ തന്നെ ഉണ്ട്. ലാസ്റ്റ് ബെല്ല് അടിച്ചിട്ടും അവളെ കാണാത്തപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി. ഞാൻ അവൾ പോയി ഇരിക്കാൻ സാധ്യത ഉള്ള പലയിടത്തും പോയി നോക്കി. അവിടെ ഒന്നും അവളെ കണ്ടില്ല. ഗ്രൗണ്ടിനടുത്തും അവളെ കാണാഞ്ഞു അവളെങ്ങോട്ട് പോയി എന്നറിയാതെ ഞാൻ നിന്നപ്പോളാണ് ദൂരെ നിന്നും അവൾ നടന്നു ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറി പോകുന്നത് ഞാൻ കണ്ടത്. അപ്പോൾ അവൾ ഇവിടെ എവിടെയോ ഉണ്ടായിരുന്നു. എന്തായാലും എന്നെ അവൾ കണ്ടിട്ടില്ല. അവൾ തിരിച്ചു ഇറങ്ങി വരുന്നത് നോക്കി ഞാൻ കുറച്ചു നേരം താഴെ വെയിറ്റ് ചെയ്തു. പക്ഷെ അവൾ താഴോട്ട് വരുന്നുമില്ല. ഞാൻ മേല്ലേ സ്റ്റെപ് കയറി ക്ലാസ്സിലേക്ക് ചെന്നു. അവൾ സ്വന്തം സീറ്റിൽ ഇരിപ്പുണ്ട്. കൈ ഡെസ്കിൽ വച്ചു തല കുമ്പിട്ടു ഇരിക്കുകയാണ്. ഞാൻ വന്നത് അവൾ അറിഞിട്ടില്ല. അവൾ ഇനി ഉറക്കമാണോ..?
‘നീ എവിടെ പോയിരുന്നു ഉച്ച കഴിഞ്ഞു. ക്ലാസ്സിൽ കണ്ടില്ല..’
എന്റെ ചോദ്യം കേട്ട് പെട്ടന്ന് അവൾ ഞെട്ടി എഴുന്നേറ്റു. എല്ലാവരും പോയിട്ടുണ്ടാകും എന്നാണ് അവൾ കരുതിയത്. അത് കൊണ്ട് തന്നെ എന്നെ അവിടെ പ്രതീക്ഷിച്ചു കാണില്ല. അവൾ പെട്ടന്ന് കണ്ണ് തുടയ്ക്കുന്ന പോലെ എനിക്ക് തോന്നി. ഇഷാനി കരയുക ആയിരുന്നോ…? അതിന് മാത്രം എന്താണ് സംഭവിച്ചത്.. ഞാൻ ആ ജൂനിയർ പെൺകുട്ടിയോട് ഇഷ്ടം ആണെന്ന് പറഞ്ഞതാണോ കാരണം. അതിന് കരയാൻ മാത്രം ഒക്കെ ഉണ്ടോ..? ഇവൾക്ക് അതിന് എന്നോട് അത്ര ഇഷ്ടം ഒക്കെ ഉണ്ടോ..? എനിക്ക് ഒന്നും പിടി കിട്ടിയില്ല. എനിക്ക് മറുപടി തരാതെ അവൾ ബാഗും എടുത്തു പുറത്തേക്ക് ഇറങ്ങി
‘നീ ഞാൻ ചോദിച്ചത് കേട്ടില്ലേ.. എവിടെ ആയിരുന്നു..?
‘എനിക്ക് നല്ല തലവേദന ആയിരുന്നു. ഞാൻ റീഡിങ് റൂമിൽ ഉണ്ടായിരുന്നു.’
‘ഞാൻ അവിടൊക്കെ വന്നതാണല്ലോ.. നിന്നെ അവിടൊന്നും കണ്ടില്ല ‘
ഇഷാനി അതിന് മറുപടി ഒന്നും പറഞ്ഞില്ല. ഞാൻ അവൾക്ക് മുന്നിൽ കയറി നിന്ന് അവളുടെ നെറ്റിയിൽ കൈ വച്ചു
‘ഇപ്പോളും തലവേദന ഉണ്ടോ..?
‘ഇല്ല. കുറവുണ്ട്.’
അവൾ എന്നിൽ നിന്ന് ഒഴിഞ്ഞു മാറുന്നതായി എനിക്ക് തോന്നി
‘നിനക്ക് എന്ത് പറ്റി ഒരു വല്ലായ്ക. എന്തെങ്കിലും പ്രശ്നം ഉണ്ടോ..? ഇനി ഞാൻ എന്തെങ്കിലും പറഞ്ഞതാണോ…?
ഞാൻ കാര്യം അറിയാൻ തന്നെ അവളെ തടഞ്ഞു നിർത്തി. അവൾ ദേഷ്യത്തോടെ എന്നെ നോക്കി
‘എനിക്ക് ഒരു കുഴപ്പവുമില്ല. എന്നെ ഒന്ന് വിടുമോ..?
‘തല്ക്കാലം വിടാൻ ഉദ്ദേശിക്കുന്നില്ല.. നിന്നെ ഇത് വരെ ഞാൻ ഇങ്ങനെ കണ്ടിട്ടില്ല. അതെന്താ എന്ന് പറയാതെ നീ പോകില്ല..’
‘എനിക്ക് ആയിരം പ്രശ്നങ്ങൾ കാണും. അതൊക്കെ എല്ലാവരോടും പറയണം എന്ന് നിർബന്ധം ഉണ്ടോ..?
ഇഷാനി എന്റെ മുന്നിൽ പൊട്ടിത്തെറിച്ചു. അവളുടെ അങ്ങനൊരു മുഖം ഞാൻ ആദ്യമായ് കാണുന്നു. അവൾ എടുത്തടിച്ച പോലെ മറുപടി പറഞ്ഞത് എനിക്ക് വല്ലാത്ത ഇൻസൾട്ട് ആയി. പക്ഷെ എന്തോ കാര്യം മറയ്ക്കാൻ ആണ് അവൾ ശ്രമിക്കുന്നത് എന്ന് എനിക്ക് തോന്നി. ഞാൻ കാര്യം അറിയാതെ ഇരിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെങ്കിൽ അതറിഞ്ഞിട്ട് തന്നെ ബാക്കി കാര്യം എന്ന് ഞാൻ വിചാരിച്ചു.
‘പറയാൻ പറ്റുന്ന ആണേൽ പറ. എന്നെ കൊണ്ട് പറ്റുന്ന ആണേൽ പരിഹരിച്ചു തരാം..’
‘ഇതാരെ കൊണ്ടും പരിഹരിക്കാൻ പറ്റില്ല..’
അവളെനിക്ക് പിടി തരുന്നില്ല
‘അത് നീ കാര്യം പറയാതെ അറിയാൻ പറ്റില്ല. നീ കാര്യം പറ. എന്താണേലും ഞാൻ പരിഹരിച്ചു തരാം. വാക്ക്..’
കാര്യം പോലും അറിയാതെ അവൾക്ക് ഞാൻ വാക്ക് കൊടുത്തു. കാര്യം പറയിക്കാതെ ഞാൻ വിടില്ല എന്നയാപ്പോൾ അവൾ വായ് തുറന്നു
‘ഞാൻ പഠിത്തം നിർത്തുവാ..’
‘പഠിത്തം നിർത്താനോ.. അതിന് ഇപ്പൊ എന്താണ് ഇതിനിടക്ക് സംഭവിച്ചത്.. ഞാൻ എന്തെങ്കിലും പറഞ്ഞോ അറിയാതെ വല്ലോം..?
‘ചേട്ടൻ എന്ത് പറയാൻ. ചേട്ടൻ ഒന്നും ചെയ്തില്ല. ചേട്ടന്റെ തെറ്റുമല്ല. അത്രേം അറിഞ്ഞാൽ പോരെ..’
‘പോരാ.. ഇവിടുന്ന് പഠിത്തം ഒറ്റ ദിവസം കൊണ്ട് നിരത്തി പോരാൻ മാത്രം തീരുമാനം എടുക്കണം എങ്കിൽ അതിനുള്ള കാരണം എന്താണെന്നും എനിക്ക് അറിയണം.’
എന്റെ നിർബന്ധത്തിന് വഴങ്ങി ഇഷാനി കാര്യം പറഞ്ഞു. എന്റെ അടുത്ത് നിന്നും ഇഷാനി പോയത് ബോട്ടണി ലാബിന് പിന്നിലുള്ള മരക്കൂട്ടത്തിന് ഇടയിൽ ആണ്. ഇഷാനി അവിടെ തനിച്ചിരിക്കുമ്പോളാണ് ലക്ഷ്മിയും അവളുടെ കുറച്ചു കൂട്ടുകാരികളും ആ വഴി വന്നത്. ലക്ഷ്മിയുടെ കൂട്ടുകാരികൾ അവളെക്കാൾ മുറ്റാണ്. ഇഷാനിയെ കാണുമ്പോൾ ഒക്കെ അവർ കളിയാക്കാറുണ്ട് കോണ്ടം എന്നെല്ലാം വിളിച്ചു. ഇത്തവണ അങ്ങനെ വിളിച്ചപ്പോ ഇഷാനി മാറിപ്പോയില്ല. അവൾ അവിടെ തന്നെ ഇരുന്നു. അവർ പറയുന്നത് ഒന്നും അവൾ ചെവി കൊടുത്തില്ല. ഇഷാനി മറ്റെന്തോ ചിന്തിച്ചു വിഷമത്തിൽ ആയിരുന്നു. അവർക്ക് അത് വലിയ അപമാനം ആയി തോന്നി. ലക്ഷ്മിയും കൂട്ടുകാരും അടുത്ത് വന്നു ഇഷാനിയെ കളിയാക്കാൻ തുടങ്ങി. എഴുന്നേറ്റ് പോകാൻ തുടങ്ങിയ ഇഷാനിയെ ലക്ഷ്മി ബലമായി പിടിച്ചു ഇരുത്തി. ഇരുത്തുന്നതിന് ഇടയിൽ ഇഷാനി താഴെ വീണു. ലക്ഷ്മിയും കൂട്ടുകാരും അത് കണ്ടു ചിരിച്ചു. അവരുടെ ചിരികൾക്ക് ഇടയിലാണ് ഒരു വലിയ കുര എല്ലാവരും കേട്ടത്. നൂനു ആയിരുന്നു അത്. ഇഷാനിയെ പണ്ട് എന്റെ അടുത്തേക്ക് ഓടിച്ചു കൊണ്ട് വന്ന ഇഷാനി മിക്കപ്പോഴും ബിസ്കറ്റ് ഒക്കെ വാങ്ങി അവളുടെ പോലെ നോക്കുന്ന കോളേജിൽ അലഞ്ഞു തിരിഞ്ഞു നടക്കാറുള്ള നായ. സാധാരണ കോളേജിലെ നായകൾ എല്ലാം ശാന്തസ്വഭാവമാണ്. പരസ്പരം കുരയ്ക്കും എന്നല്ലാതെ സ്റ്റുഡന്റ്സിന് നേരെ അവർ കുരയ്ക്കാറില്ല. ഇതാദ്യമായ് ഒരു നായ വിദ്യാർത്ഥിനികൾക്ക് നേര് കുരയ്ക്കുന്നു. നൂനുവിന്റെ കുര ഗൗനിക്കാതെ ലക്ഷ്മി വീണ്ടും എഴുന്നേൽക്കാൻ ശ്രമിച്ച ഇഷാനിയെ തള്ളി വീണ്ടും താഴെ ഇട്ടു. ഇത്തവണ നൂനു കുരച്ചു കൊണ്ട് ലക്ഷ്മിയുടെ മേലെ ചാടി വീണു. ലക്ഷ്മിയുടെ കൂട്ടുകാരികൾ ഇത് കണ്ടു ഓടി മാറി. നൂനു ലക്ഷ്മിയേ കടിക്കാൻ എന്നോണം വന്നെങ്കിലും അവളുടെ ഡ്രെസ്സിൽ കടിച്ചു വലിക്കുക മാത്രമാണ് ചെയ്തത്. ലക്ഷ്മി പേടിച്ചു നിലവിളിക്കാൻ തുടങ്ങി. ആളുകൾ ഓടി കൂടുന്നതിന് മുമ്പ് ഇഷാനി നൂനുവിനെ ലക്ഷ്മിയിൽ നിന്നും എടുത്തു മാറ്റി. അടുത്തുള്ള മൂന്നാല് ആൺകുട്ടികൾ ഓടി വന്നു കല്ല് എറിഞ്ഞപ്പോൾ നൂനു പെട്ടന്ന് അവിടെ നിന്നും ഓടി മറഞ്ഞു. ഓടി വന്നവർ ലക്ഷ്മിക്ക് കടി കിട്ടിയോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നു. ഡ്രസ്സ് ചെറുതായ് പിഞ്ഞിയത് മാറ്റിയാൽ ലക്ഷ്മിക്ക് വേറെ കുഴപ്പം ഒന്നും പറ്റിയിട്ടില്ല. പക്ഷെ അവളുടെ ഈഗോ വല്ലാതെ ഹേർട്ട് ആയി. എല്ലാവരുടെയും മുന്നിൽ പെട്ടന്ന് അവൾ ചെറുതായ പോലെ ഒരു തോന്നൽ. പ്രത്യേകിച്ച് ഇഷാനിയുടെ മുന്നിൽ. അവൾ തന്നെ കടിച്ച നായയെ പേര് എടുത്തു വിളിച്ചു എടുത്തു മാറ്റിയത് ലക്ഷ്മി ശ്രദ്ധിച്ചിരുന്നു. അവൾക്ക് ഇവിടെ വളരെ പ്രിയപ്പെട്ട നായ ആണിത്. ലക്ഷ്മി ഷോണിനോടും കൂട്ടുകാരോടും തന്നെ ആക്രമിച്ച നായയെ പറ്റി പറഞ്ഞു. അതിന് പേ കാണുമെന്ന് പറഞ്ഞു അവരെല്ലാം അതിനെ തപ്പി ഇറങ്ങി എങ്കിലും കണ്ടു കിട്ടിയില്ല. പലരും അവസാനം ആ നായയെ കണ്ടത് ഇഷാനിയുടെ അടുത്താണ്. അവൾക്കറിയാം അതെവിടെ ഉണ്ടന്ന്. ഈ കാര്യം ചോദിച്ചു രണ്ടാമതും ലക്ഷ്മിയും കൂട്ടുകാരും ഇഷാനിയുടെ അടുത്ത് എത്തി. തനിക്കതറിയില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറാൻ ഇഷാനി ശ്രമിച്ചെങ്കിലും ലക്ഷ്മി വിട്ടില്ല. ഇഷാനി ആ നായയെ മാറ്റിയതാണെന്ന് ലക്ഷ്മിക്ക് മനസിലായി. ചോദ്യം പറച്ചിലിന്റെ ഭാവം മാറി. തല്ലും ഭീഷണിയും ഇഷാനിയോട് ഏൽക്കുന്നില്ല എന്ന് ലക്ഷ്മിക്ക് മനസിലായി. ലക്ഷ്മിയുടെ നിർദ്ദേശം അനുസരിച്ചു കൂട്ടുകാരികൾ ഇഷാനിയെ വട്ടം പിടിച്ചു. ലാബിന് അടുത്തുള്ള ഒഴിഞ്ഞ മുറിയിലേക്ക് അവളെ അവർ തള്ളി കൊണ്ട് പോയി. കൂട്ടുകാരികൾ ശക്തിയിൽ ഇഷാനിയുടെ കൈകളെ ബന്ധിച്ചപ്പോൾ ലക്ഷ്മി ഒരിക്കലും ചെയ്യരുതാത്ത നെറിവ് കെട്ട ഒരു കാര്യം ചെയ്തു. ഇഷാനിയുടെ വസ്ത്രം ബലമായി ഊരാൻ ശ്രമിച്ചു. ഇഷാനി അവളുടെ മാക്സിമം കുതറി നിൽക്കുന്നത് കൊണ്ട് ലക്ഷ്മി അവളുടെ ഡ്രസ്സ് മുകളിലേക്ക് ഉയർത്തി. ക്യാമറ മിന്നുന്ന ശബ്ദം ആണ് പിന്നീട് ഇഷാനിക്ക് ഓർമ ഉള്ളത്. അവരുടെ കൂട്ടച്ചിരിയും…
അവിടെ വരെ എത്തിയപ്പോൾ ഇഷാനിയുടെ വാക്കുകൾ മുറിഞ്ഞു തുടങ്ങി.. എനിക്കും അവളെക്കൊണ്ട് കൂടുതൽ പറയിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് തോന്നി.
‘എന്നോട് ഇനി ഇങ്ങോട്ട് വരരുത് എന്നാണ് അവർ പറഞ്ഞത്.. ഞാൻ ഇനി കോളേജിൽ വന്നാൽ ആ ഫോട്ടോ ഇവിടെല്ലാം ഒട്ടിക്കുമെന്ന് അവൾ പറഞ്ഞു..’
ഇഷാനി ഒരു വിങ്ങലിന്റെ അറ്റത്തു എത്തിയിരുന്നു. അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്നെനിക്ക് അറിയില്ലായിരുന്നു.
‘നീ വിഷമിക്കാതെ.. നമുക്ക് പരിഹാരം ഉണ്ടാക്കാം..’
‘ഒരു പരിഹാരവും ഇല്ല ചേട്ടാ. കംപ്ലയിന്റ് ചെയ്താലും ഫോട്ടോ പുറത്ത് വിടുമെന്നാ പറഞ്ഞത്.. അവൾ പറഞ്ഞാൽ പറഞ്ഞത് പോലെ ചെയ്യും. ഇനി ഒരു വഴിയും ഇല്ല..’
‘നീ ഇങ്ങനെ ഡൌൺ ആകാതെ.. നമുക്ക് നോക്കാം.. ഞാൻ ഇല്ലേ..’
‘ഞാൻ പോകുവാ.. ‘
അവൾ ദയനീയമായ ഒരു സ്വരത്തിൽ എന്നോട് പറഞ്ഞു
‘നീ പോകുന്നില്ല എങ്ങും. ഞാൻ അവളോട് സംസാരിക്കും. നിന്റെ ഫോട്ടോയും ഡിലീറ്റ് ആക്കിപ്പിക്കും. എന്റെ വാക്കാണ്. എന്നെ വിശ്വാസം ഇല്ലേ..?
അവളെ ആശ്വസിപ്പിക്കാൻ എനിക്ക് വലിയൊരു വാക്കാണ് കൊടുക്കേണ്ടി വന്നത്. ഞാൻ പറഞ്ഞാൽ ലക്ഷ്മി കേൾക്കും എന്ന് എനിക്ക് ഒരുറപ്പും ഇല്ലായിരുന്നു. അവൾ ഇത്രയും ചെറ്റത്തരം കാണിക്കും എന്ന് ഞാൻ ഓർത്തില്ല. ഇഷാനിയെ ഒരു വിധം ആശ്വസിപ്പിച്ചു കോളേജിന്റെ ഗേറ്റ്നടുത്തു കൊണ്ട് വന്നപ്പോളാണ് ലക്ഷ്മി കാർ എടുത്തു പോകുന്നത് ഞാൻ കണ്ടത്. ഒറ്റക്കാണ് കൃഷ്ണ കൂടെ ഇല്ല. ഇഷാനിയെ ഒരു ഓരത്ത് നിർത്തി ഞാൻ ലക്ഷ്മിയുടെ കാറിന് വട്ടം നിന്നു. ഞാനൊരു സൗഹൃദസംഭാഷണത്തിനാണെന്ന് കരുതി ലക്ഷ്മി കാർ സ്ലോ ചെയ്തു എന്റെ അടുത്ത് കൊണ്ട് നിർത്തി
‘എന്താണ് ലിഫ്റ്റ് വേണോ..?
‘അല്ല. എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്. ഒന്ന് ഇറങ്ങി വരുമോ?
ലക്ഷ്മി ഇറങ്ങി വന്നേനെ. പക്ഷെ അതിനും മുമ്പേ ഇഷാനി ദൂരെ മാറി നിൽക്കുന്നത് അവൾ കണ്ടു. ഞാൻ എന്ത് വിഷയം ആണ് സംസാരിക്കാൻ പോകുന്നത് എന്ന് അവൾ ഊഹിച്ചു.
‘എനിക്കിപ്പോ തീരെ സമയം ഇല്ലല്ലോ. നമുക്ക് നാളെ സംസാരിക്കാം..’
‘പോരാ. ഇപ്പോൾ തന്നെ സംസാരിക്കണം..’
ഞാൻ എന്റെ സ്വരം കുറച്ചു കടുപ്പത്തിൽ ആക്കി
‘എനിക്ക് സമയം ഇല്ലെന്ന് പറഞ്ഞില്ലേ. മാത്രം അല്ല നീ ഇപ്പോൾ പറയാൻ പോകുന്ന വിഷയം എന്താണെന്ന് എനിക്കറിയാം. വെറുതെ അത് പറഞ്ഞു നമ്മൾ മുഷിയണ്ട. ആ കാര്യം സംസാരിച്ചിട്ട് ഒരു കാര്യവും ഉണ്ടാകാൻ പോണില്ല..’
‘നീ കാണിച്ചത് വളരെ ചീപ്പ് പരുപാടി ആണ്. നീയും ഒരു പെണ്ണല്ലേ.. പ്ലീസ് അവളെ വെറുതെ വിട്..’
അവളോട് സ്വരം കറുപ്പിച്ചത് കൊണ്ട് കാര്യമില്ല എന്നെനിക്ക് തോന്നി. അത് കൊണ്ട് ഞാൻ സ്വരം അല്പം മയപ്പെടുത്തി.
‘അതേ ഞാൻ വളരെ ചീപ്പാണ്. അതിൽ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ.. വെറുതെ ഈ ബിച്ചിന് വേണ്ടി നമ്മൾ തമ്മിൽ അടിയാകണ്ട.. റോക്കി ഭായ് ചെല്ല്..’
ലക്ഷ്മി കാർ ഗിയർ ഇട്ടു മുന്നോട്ടു എടുക്കാൻ ശ്രമിച്ചു. ഞാൻ പെട്ടന്ന് അവളുടെ സ്റ്റീറിങ് ൽ കയറി പിടിച്ചു
‘ഞാൻ പറഞ്ഞു തീർന്നില്ലല്ലോ. അവൾ നാളെ കോളേജിൽ വരും. നിന്റെ കൺവെട്ടത്ത് പോലും അവൾ വരില്ല. പ്ലീസ് ആ ഫോട്ടോ ഒക്കെ കളയണം..’
എന്റെ പെട്ടന്നുള്ള പെരുമാറ്റം അവളിൽ അലോസരം ഉണ്ടാക്കി. എന്റെ കൈ സ്റ്റീറിംഗ് ൽ നിന്നും അവൾ തട്ടി മാറ്റി.
‘താനിവിടുത്തെ വലിയ ദാദ ആയെന്ന് ഒരു വിചാരം ഉണ്ട്. അതങ്ങു കയ്യിൽ തന്നെ വച്ചാൽ മതി. ഇവിടെ ഒരു കൊല്ലം പോലും തികച്ചിട്ടില്ലല്ലോ..? ഈ കാര്യം പറഞ്ഞു ഇനിയും എന്നെ വെറുപ്പിച്ചാൽ ഞാൻ ഇനിയും ചീപ്പ് ആകും. അത് ചിലപ്പോ താങ്ങത്തില്ല..’
ഇന്ന് വരെ ഒരു നായിന്റെ മോളും എന്റെ കൈ തട്ടി മാറ്റി എന്നെ ഊശി ആക്കി ഇങ്ങനെ വർത്താനം പറഞ്ഞിട്ടില്ല. എന്റെ ഈഗോയിൽ വലിയൊരു മുറിവേൽപ്പിച്ചു കൊണ്ട് ലക്ഷ്മി അവളുടെ കാർ ഓടിച്ചു മുന്നോട്ടു പോയി. ഇഷാനിയോട് എന്ത് പറയണം എന്നറിയാതെ ഞാൻ കുഴങ്ങി. എന്റെ അവസ്‌ഥ അവൾക്ക് മനസിലായി
‘ഞാൻ പറഞ്ഞത് അല്ലെ അവളോട് പറഞ്ഞിട്ട് കാര്യമില്ലെന്നു..’
‘ഞാൻ കൃഷ്ണ വഴി ഒന്ന് സംസാരിപ്പിച്ചു നോക്കാം.. ചിലപ്പോൾ…’
‘ചേട്ടാ ഒന്നും നടക്കില്ല. ആര് പറഞ്ഞാലും ഇവൾ കേൾക്കില്ല. എന്റെ കാര്യത്തിന് വേണ്ടി ഇനി ആരുടെയും കാൽ ചേട്ടൻ പിടിക്കേണ്ട..’
‘നീ ഇങ്ങനെ തളരാതെ. ഞാൻ നിനക്ക് വാക്ക് തന്നതല്ലേ. ഇത് ഞാൻ സോൾവ് ആക്കും..’
‘എങ്ങനെ.. ചേട്ടനോട് ഞാൻ എല്ലാം വിശദമായി പറഞ്ഞത് അല്ലെ..’
‘എങ്ങനെ എന്ന് നീ അറിയണ്ട. നീ നാളെ കോളേജിൽ വരും. അതിനുള്ളത് ഞാൻ ചെയ്തോളാം..’
ആ ഒറ്റ വാക്കിന്റെ ഉറപ്പിന്മേൽ ഇഷാനി ചെറിയൊരു സമാധാനത്തോടെ വീട്ടിലേക്ക് പോയി. അർജുൻ ചേട്ടൻ ഏത് വിധേനയും കാര്യം നടത്തുമെന്നാണ് പറഞ്ഞത്. പക്ഷെ എങ്ങനെ എന്ന് എത്ര ആലോചിച്ചിട്ടും ഇഷാനിക്ക് മനസിലായില്ല. അന്നത്തെ രാത്രി അവൾ ഉറങ്ങിയില്ല. വല്ലാതെ മനസ്സ് പെരുത്ത് കയറുമ്പോൾ അവൾ അർജുനെ വിളിച്ചു. പക്ഷെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പലതവണ വിളിച്ചിട്ടും അത് തന്നെ പറയുന്നു. രാഹുലിനെയും ആഷിക്കിനെയും വിളിച്ചു നോക്കിയിട്ടും അവർക്ക് അർജുൻ ചേട്ടന്റെ വിവരം ഒന്നും ഇല്ലായിരുന്നു. ആ രാത്രി ജീവിതത്തിലെ ഏറ്റവും വലിയ രാത്രി ആയി മാറുന്നതായി ഇഷാനിക്ക് തോന്നി. വെളുപ്പിന് അതിരാവിലെ ഇഷാനിയുടെ കണ്ണുകളിൽ ചെറുതായ് ഉറക്കം വരാൻ തുടങ്ങിയ സമയത്തു അർജുന്റെ കോൾ വന്നു. പറഞ്ഞത് മുഴുവൻ ക്ലിയർ ആയില്ല എങ്കിലും കോളേജിൽ വരണം എന്ന് അർജുൻ പറഞ്ഞത് ഇഷാനിക്ക് മനസിലായി. അർജുൻ ചേട്ടൻ ഈ പ്രശ്നം ശരിക്കും സോൾവ് ആക്കിയോ..? ലക്ഷ്മിയെ കൊണ്ട് ഈ കാര്യം കൺവീൻസ് ആക്കിയോ..? അപ്പോളും ഒരു നൂറ് ചോദ്യങ്ങൾ ഇഷാനിയുടെ ഉള്ളിൽ ബാക്കി ഉണ്ടായിരുന്നു. എന്തായാലും അർജുൻ പറഞ്ഞത് പോലെ കോളേജിൽ പോകാൻ തന്നെ ഇഷാനി തീരുമാനിച്ചു
എന്നാൽ കോളേജിൽ ചെന്നു കഴിഞ്ഞപ്പോളാണ് ഇഷാനി ചതി മനസിലാക്കിയത്. അർജുൻ ചേട്ടൻ വന്നിട്ടില്ല. വിളിച്ചിട്ട് ഒട്ട് ഫോൺ അറ്റൻഡ് ചെയ്യുന്നുമില്ല. ആദ്യമൊക്കെ സങ്കടവും പേടിയും ആയിരുന്നു ഇഷാനിക്ക്. ഒടുവിൽ അത് ദേഷ്യം ആയി. അന്ന് സ്ട്രൈക്ക് ന് തന്നെ ഒരുപാട് വട്ടം വിളിച്ചിട്ടും ഫോൺ എടുക്കാഞ്ഞതിന്റെ പ്രതികാരം ആണോ ഇത്. എന്ത് തന്നെ ആയാലും ഈ വഞ്ചന ഇഷാനിക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. സഹായിച്ചില്ലെങ്കിലും പ്രശ്നം ഇല്ലായിരുന്നു. സഹായിക്കാം എന്ന് പറഞ്ഞു നിർബന്ധിച്ചു ആശ തന്നിട്ട് ഒടുവിൽ ഒന്നും ഇല്ലെന്നാണോ..? ഒരു പീരീഡ് കഴിഞ്ഞു രണ്ട് കഴിഞ്ഞു ഒടുവിൽ ലഞ്ച് ബ്രേക്ക് ആയിട്ടും അർജുനുമില്ല.. കോളിന് ഉത്തരവുമില്ല..
ഇഷാനി പിന്നെ ഒറ്റ വഴിയേ കണ്ടുള്ളു. ലക്ഷ്മിയുടെ കണ്ണ് വെട്ടിച്ചു പുറത്ത് കടക്കുക.. താൻ വന്നത് അവൾ കണ്ടാലാണ് പ്രശ്നം.. ഞാൻ ക്ലാസ്സിൽ ഉണ്ടായിരുന്നു എന്ന് കൃഷ്ണ പറഞ്ഞു കൊടുക്കുമോ..? ആ പേടി ഇഷാനിയുടെ ഉള്ളിൽ നല്ലത് പോലെ ഉണ്ടായിരുന്നു. അതിനെ ദൈവത്തിന്റെ കയ്യിൽ വിട്ട് കൊടുത്തു ഇഷാനി ഗ്രൗണ്ട് നടുത്തുള്ള വഴി പുറത്തേക്ക് പോകാൻ തുടങ്ങി. ലക്ഷ്മി ഒക്കെ ഈ സമയം കാന്റീൻ ഭാഗത്തു ആയിരിക്കും. ഹൂഡി തലവഴി കയറ്റി മുഖം ആർക്കും കൊടുക്കാതെ ഇഷാനി തലകുനിച്ചു ധൃതിയിൽ നടന്നു.
‘ഡീ…!
ഇഷാനിയുടെ സകലനാടീബന്ധങ്ങളും തകരുന്ന കണക്കിന് ഒരു വിളി പിന്നിൽ നിന്നും വന്നു. ലക്ഷ്മി..!! അവൾ തന്നെ കണ്ടിരിക്കുന്നു… ഇഷാനി തിരിഞ്ഞു നോക്കാൻ തന്നെ ഭയപ്പെട്ടു
‘ഞാൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിനക്കൊരു കൂസലും ഇല്ല അല്ലെ..? വരരുത് എന്ന് പറഞ്ഞപ്പോ ദേ പിന്നെയും തള്ളി കേറി വരുന്നു..’
ലക്ഷ്മിക്ക് സത്യത്തിൽ അത്ഭുതം ആയിരുന്നു. ഇന്നലത്തെ പേടിപ്പിക്കലിൽ ഇവൾ എന്തായാലും വീഴും എന്നാണ് ലക്ഷ്മി കരുതിയിരുന്നത്.
‘ചേച്ചി ഞാൻ… ഞാൻ മനഃപൂർവം അല്ല.. റ്റി സി വാങ്ങാൻ… ‘
പെട്ടന്ന് എന്തോ കള്ളത്തരം മനസിൽ തോന്നിയത് വളരെ മോശമായി ഇഷാനി അവതരിപ്പിച്ചു
‘നിന്നോട് ഞാൻ എന്താണ് പറഞ്ഞത്. നാളെ തൊട്ട് ഇങ്ങോട്ട് വരരുത് എന്ന്. അപ്പൊ എന്തെങ്കിലും കാര്യത്തിന് വരണം എന്നുണ്ടേൽ നീ എന്നോട് പറയണമല്ലോ… ആണോ..?
‘അതേ ചേച്ചി…. ഞാൻ… സോറി..’
ഇഷാനി വാക്കുകൾ നാവിൽ വരാതെ നിന്ന നിൽപ്പിൽ ഉരുകുകയായിരുന്നു.
‘അതൊ നിന്റെ മറ്റവന്റെ ബലത്തിൽ വന്നതാണോ.. അവൻ പറഞ്ഞോ നാളെ വന്നാൽ ലക്ഷ്മി ഒരു ചുക്കും ചെയ്യില്ലെന്ന്.. പറഞ്ഞോടി നിന്റെ റോക്കി… എടീ പറഞ്ഞോന്നു…?
‘ഇല്ല… ‘
ഇഷാനി വാക്കുകളും ഊർജവും ജീവനും ഒക്കെ ചോർന്നു ഒരു ശവം കണക്കിന് ലക്ഷ്മിയുടെ മുന്നിൽ നിൽക്കുകയായിരുന്നു.
‘അവൻ പറയും. എനിക്കറിയാം. രണ്ടിനെയും ഞാൻ കാണിച്ചു തരാം.. നിന്റെ ഫോട്ടോ ഇനി പോസ്റ്റർ അല്ല കോളേജ് ഗേറ്റിൽ ഞാൻ ബാനർ അടിച്ചു വയ്ക്കും..’
അത് പറയുമ്പോ ലക്ഷ്മിയുടെ മുഖത്ത് വല്ലാത്ത ഫ്രസ്ട്രേഷൻ ഉണ്ടായിരുന്നു. എന്തിനെന്നോ ഇല്ലാതെ അവൾ വല്ലാതെ തിളച്ചു മറിയുകയായിരുന്നു. രണ്ട് മൂന്ന് പൊട്ടിചീറ്റൽ കൂടി ഇഷാനി പ്രതീക്ഷിച്ചിരുന്നു. പക്ഷെ എന്തോ അവിടെ നിർത്തി ലക്ഷ്മി. ഇഷാനിയെ നോക്കി നല്ലവണം ദഹിപ്പിച്ചിട്ട് ലക്ഷ്മി തിരിഞ്ഞു നടന്നു
ഇഷാനി തിരിച്ചു വീട്ടിലേക്ക് നടക്കാൻ പോലുമുള്ള ചേതന നഷ്ടപ്പെട്ട അവസ്‌ഥയിൽ എത്തിയിരുന്നു. എന്ത് കൊണ്ടാണ് തനിക്ക് മാത്രം എപ്പോളും ഇങ്ങനെ നാണക്കേടും പരിഹാസവും എല്ലാം കിട്ടുന്നത് എന്ന് ഇഷാനി വെറുതെ ഓർത്തു. ഇഷാനിയുടെ കണ്ണിന്റെ കോണിൽ കണ്ണ് നീർ വന്നു നിറഞ്ഞു. കോളേജ് ആണ് എല്ലാവരും ശ്രദ്ധിക്കുന്നുണ്ട്.. കരയരുത് എന്ന് ഇഷാനി മനസിൽ പറഞ്ഞു. ആരെയും ഗൗനിക്കാതെ തല താഴ്ത്തി ഇഷാനി കോളേജ് വിട്ടു പുറത്തേക്ക് നടന്നു.. കുറെയൊക്കെ സങ്കടങ്ങൾ തന്ന സ്‌ഥലമാണെങ്കിലും ഇവിടം താൻ ഇഷ്ടപ്പെട്ടിരുന്നു എന്ന് ഇഷാനി ആ വൈകിയ വേളയിൽ തിരിച്ചറിഞ്ഞു. താൻ ഇനി ഒരിക്കലും ഇവിടേക്ക് തിരിച്ചു വരില്ലെന്ന തിരിച്ചറിവിൽ, ആ വേദനയിൽ ഹൃദയം നുറുങ്ങി ഇഷാനി തന്റെ കലാലയത്തോട് വിട പറഞ്ഞു….