റോക്കി ഭായ് 4

Posted on

‘നീ എപ്പോ കോളേജിൽ നിന്ന് പോന്നു.. ഞാൻ നിന്നെ എവിടെയെല്ലാം നോക്കിയെന്ന് അറിയാമോ..?

അർജുൻ പരിഭവത്തോടെ ചോദിച്ചു

‘ഞാൻ ലൈബ്രറി ചെന്നപ്പോ അവർ അടയ്ക്കാൻ പോകുവാ എന്ന് പറഞ്ഞു. ഞാൻ അപ്പൊ തന്നെ അവിടുന്ന് ഇറങ്ങി. ഞാൻ കരുതി ചേട്ടൻ അതിന് മുന്നേ പോയി കാണുമെന്ന് ‘

‘നിന്നെ ഞാൻ എത്ര തവണ വിളിച്ചു.. ഒന്ന് നോക്കിയേ.. നീ എന്താ ഫോൺ എടുക്കാഞ്ഞത് ‘

അത്ര ദേഷ്യത്തോടെ അല്ലെങ്കിലും അർജുൻ ചോദിച്ചു. ഒരുപക്ഷെ ഫോൺ എടുക്കാഞ്ഞതിന് അവൾ എന്തെങ്കിലും ന്യായമായ കാരണം പറയും എന്ന് അർജുൻ കരുതി.

‘ഞാൻ ചുമ്മാ എടുത്തില്ല.. ‘

ഒരു കുട്ടിത്തതോടെ അവൾ പറഞ്ഞു. അർജുന് തിരിച്ചു എന്ത് പറയണം എന്ന് അറിയാത്ത അവസ്‌ഥ ആയി. ഇവൾ ഇനി തന്നെ കളിയാക്കുക ആണോ?

‘ചുമ്മാതോ..? ഒരാൾ പത്തമ്പത് തവണ ഒക്കെ വിളിക്കുമ്പോ എടുക്കാതെ ഇരിക്കുന്നതാണോ മാന്യത ‘

‘ഞാൻ ഒരു തമാശക്ക് എടുക്കാഞ്ഞത് ആ. ഞാൻ കുറച്ചു കഴിഞ്ഞു തിരിച്ചു വിളിച്ചേനെ..’

ഇഷാനി വിഷയം നിസാരമാക്കി തീർക്കാൻ ശ്രമിച്ചു

‘ഇതാണോ നിന്റെ തമാശ. എനിക്ക് ഏറ്റവും കലിയുള്ള കാര്യമാണ് വിളിച്ചാൽ ഫോൺ എടുക്കാത്തത്..’

‘സോറി..’

അർജുന്റെ മുഖം ഇരുളുന്നത് കണ്ട് ഇഷാനി ശബ്ദം താഴ്ത്തി മെല്ലെ പറഞ്ഞു

‘സോറി നിന്റെ… ഞാൻ ഒന്നും പറയുന്നില്ല..’

ഇഷാനി എന്ത് പറഞ്ഞു അർജുന്റെ ദേഷ്യം മാറ്റുമെന്നോർത്ത് കിളി പോയി നിന്നു. അവൾ ഒന്നും പറയാതെ ആയപ്പോൾ അർജുൻ തിരിച്ചു പോകാൻ തുടങ്ങി

‘അയ്യോ പിണങ്ങി പോവാണോ.. ഞാൻ സോറി പറഞ്ഞില്ലേ..’

ഇഷാനി അർജുന്റെ കൈക്ക് കയറി പിടിച്ചു..

‘നീ ഫോൺ എടുക്കാഞ്ഞത് നിനക്ക് താല്പര്യം ഇല്ലാഞ്ഞിട്ട് ആയിരിക്കുമല്ലോ.. ഞാൻ ഇനി ശല്യം ആകുന്നില്ല.’

ഇഷാനി പിന്നെയും കുറെ സോറി പറഞ്ഞെങ്കിലും അർജുൻ അതൊന്നും കേൾക്കാൻ നിന്നില്ല. ദേഷ്യത്തോടെ അർജുൻ കടയിൽ നിന്നും ഇറങ്ങി പോയത് ഇഷാനി നോക്കി നിന്നു

തിരിച്ചു വീട്ടിൽ വന്നപ്പോൾ ആണ് ഫോണിൽ കൃഷ്ണയുടെ കോൾ വരുന്നത്. അവളുടെ ശബ്ദം കേട്ടിട്ട് സങ്കടമൊക്കെ പോയത് പോലെ ഉണ്ടായിരുന്നു. ഫോൺ വിളി ഒരുപാട് നീണ്ടു പോയിരുന്നു. ആദ്യമായി ആയിരുന്നു ഫോണിൽ അത്രയും നേരം സംസാരിക്കുന്നത്. അവൾ രാവിലെ നടന്ന സംഭവം ആരോടും പറഞ്ഞിട്ടില്ലായിരുന്ന്.. എന്നോടും അതാരോടും പറയണ്ട എന്നും പറഞ്ഞു വച്ചു. ഇഷാനിയോട് ചെറിയ ദേഷ്യം ഉള്ളിൽ കിടക്കുന്ന കൊണ്ട് അവൾ അപ്പൊ വിളിച്ചത് എനിക്കും ഒരു ആശ്വാസം പോലെ തോന്നി. അതിനിടക്ക് ഇഷാനി രണ്ട് മൂന്ന് തവണ വിളിച്ചിരുന്നു. കൃഷ്ണ ആയി കോളിൽ ആയത് കൊണ്ടാണോ അവളോടുള്ള ദേഷ്യം കൊണ്ടാണോ.. എന്തോ കോൾ എടുക്കാൻ തോന്നിയില്ല. കൃഷ്ണ വിളിച്ചു കട്ട് ആക്കിയതിന് ശേഷം വാട്സ്ആപ്പ് ഓപ്പൺ ആക്കിയപ്പോ ഇഷാനിയുടെ മെസ്സേജ് കണ്ടു. കുറച്ചു സോറിയും പിന്നെ എന്തെക്കെയോ.. വായിച്ചത് അല്ലാതെ ഞാൻ റിപ്ലൈ കൊടുക്കാൻ പോയില്ല

പിറ്റേന്ന് ക്ലാസ്സിൽ വച്ചും ഞാൻ അവളെ മൈൻഡ് ചെയ്തില്ല. ഇടവേളകളിൽ സാധാരണ അവൾ എന്റെ അടുത്ത് വന്നു ഇരിക്കാറുള്ള സമയം അന്ന് കൃഷ്ണ ആയിരുന്നു എന്നോടൊപ്പം. കൃഷ്ണ അന്ന് എന്റെ അടുത്ത് നിന്ന് മാറിയിട്ടില്ല എന്ന് വരെ എനിക്ക് തോന്നി. അവൾ അടുത്തുള്ളത് കൊണ്ട് തന്നെ ഇഷാനിക്ക് എന്നോട് വന്നു മിണ്ടാൻ അവസരം കിട്ടിയില്ല

അവസാനം അതിന് അവസരം കിട്ടിയത് കോളേജ് കഴിഞ്ഞു ഞാൻ തിരിച്ചു പോകുമ്പോളാണ്. ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു വളച്ചു വന്നപ്പോൾ അവൾ ഓടി എന്റെ ബൈക്ക് ന് മുന്നിൽ വന്നു നിന്നു. ഓടി വന്നത് കൊണ്ട് ചെറുതായ് അണയ്ക്കുന്നുണ്ടായിരുന്നു അവൾ. പക്ഷെ അവൾക്ക് എന്തെങ്കിലും പറയുന്നതിന് മുന്നേ ഞങ്ങൾക്കിടയിൽ എവിടെ നിന്നോ കൃഷ്ണ പ്രത്യക്ഷപ്പെട്ടു..

‘നീ പോയോ എന്ന് കരുതി ഞാൻ പേടിച്ചു. ഞാൻ ഇന്ന് വണ്ടിയിൽ അല്ല വന്നത്. എന്നെ ഒന്ന് വീട്ടിൽ ഡ്രോപ്പ് ചെയ്യുവോ..?

കൃഷ്ണ പതിയെ ‘ചേട്ടൻ’ വിളി ഒക്കെ അവസാനിപ്പിച്ചിരുന്നു. ഇപ്പൊ നീ, ഡാ, ഒക്കെ ആണ് സംസാരിക്കുമ്പോ വിളിക്കാറ്. എന്റെ മറുപടി പോലും കേൾക്കാതെ കൃഷ്ണ വന്നു എന്റെ പിന്നിൽ കയറി. അത് കണ്ടിട്ടാണോ എന്തോ ഇഷാനിയുടെ മുഖം വല്ലാതെ മങ്ങി. കരഞ്ഞു കണ്ണ് കലങ്ങിയ ഒരു കുട്ടിയെ പോലെ തോന്നി അവളുടെ മുഖം. ബൈക്കിനു മുന്നിൽ ചോദ്യച്ചിഹ്നം പോലെ അവൾ നിൽക്കുന്നത് കൊണ്ട് എന്താണെന്ന് എനിക്ക് ചോദിക്കേണ്ടി വന്നു

‘ഒന്നുമില്ല. ഞാൻ പിന്നെ പറഞ്ഞോളാം..’

ഞാൻ ഇഷാനിക്ക് എന്തെങ്കിലും മറുപടി കൊടുക്കുന്നതിനു മുമ്പ് കൃഷ്ണ അതിനിടയിൽ കയറിയിരുന്നു.

‘ഒന്നുമില്ലേൽ നമുക്ക് പോകാം. എനിക്ക് പെട്ടന്ന് പോയിട്ട് അത്യാവശ്യം ഉണ്ട്..’

കൃഷ്ണ ഇടക്ക് കേറി സംസാരിച്ചതോടെ ഇഷാനി മുഷിഞ്ഞു. അവൾ ഒന്നും പറയാതെ തിരിച്ചു പോയി.

ബൈക്കിൽ പോകുന്നതിന് ഇടയിൽ കൃഷ്ണ എന്നോട് തഞ്ചത്തിൽ എനിക്കും ഇഷാനിക്കും ഇടയിൽ എന്താണെന്നും ഇപ്പൊ ഉള്ള പിണക്കം എന്ത് കൊണ്ട് ആണെന്നും ഒക്കെ അറിയാൻ ഒരു ശ്രമം നടത്തി. എനിക്ക് ഇഷാനിയോട് സൗഹൃദം അല്ലാതെ വേറെയൊന്നുമില്ല എന്ന് ഞാൻ കൃഷ്‌ണയോട് പറഞ്ഞു. അത് ഞാൻ അവളോട് കള്ളം പറഞ്ഞതാണോ അതൊ എന്നോട് തന്നെ പറഞ്ഞതാണോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ഞങ്ങൾക്കിടയിൽ പെട്ടന്ന് ഉണ്ടായ പിണക്കം ചെറിയൊരു വഴക്ക് മൂലം ആണെന്നും അത് പെട്ടന്ന് മാറുമെന്നും ഞാൻ കൃഷ്ണയോട് പറഞ്ഞു.

‘അവളുടെ കഥകൾ ഒക്കെ അറിഞ്ഞിട്ടും നിങ്ങൾ എന്തിനാണ് പിന്നെയും അവളുടെ അടുത്ത് കമ്പനി ആകാൻ പോകുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല..’

‘നിങ്ങളൊക്കെ പറയുന്ന കഥയിലെ കഥാപാത്രം ആയി എനിക്കവളെ തോന്നിയിട്ടില്ല. അവൾ ശരിക്കും പാവമാണ്. സത്യത്തിൽ നമ്മുടെ ക്ലാസിൽ ഏറ്റവും പാവം അവളാണെന്ന് തോന്നുന്നു. നീയൊക്കെ ഒന്ന് സംസാരിച്ചു നോക്ക് അവളോട്..’

ഞാൻ കൃഷ്ണയോട് പറഞ്ഞു.

‘ഞങ്ങൾ എല്ലാവരും ഒരേപോലെ പറഞ്ഞിട്ടും വിശ്വാസമില്ലേ വേണ്ട. എന്തെങ്കിലും അനുഭവം വരുമ്പോൾ മനസിലായിക്കോളും..’

‘അതപ്പോൾ അല്ലെ.. അപ്പൊ നോക്കാം. എന്തായാലും ഞാൻ മറ്റൊരാൾ പറയുന്നത് കേട്ട് എനിക്കുള്ള ബന്ധങ്ങളെ ജഡ്ജ് ചെയ്യാറില്ല. എന്നോട് അവർ എങ്ങനെ ആണെന്നത് മാത്രം ആണ് എന്റെ കൺസേണ്..’

അത് കേട്ടപ്പോൾ ഇനി ഇഷാനിയേ കുറിച്ച് എന്തൊക്കെ എന്നോട് പറഞ്ഞിട്ടും കാര്യമില്ല എന്ന് കൃഷ്ണക്ക് തോന്നി കാണണം. പിന്നെ വീട് എത്തുന്ന വരെ എന്നോട് അവൾ അധികം ഒന്നും സംസാരിച്ചില്ല. വീടിന് മുന്നിൽ ഞാൻ അവളെ ഡ്രോപ്പ് ചെയ്തു. വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാമെന്നു അവൾ നിർബന്ധിച്ചത് കൊണ്ട് വീട്ടിൽ ഒന്ന് തല കാണിക്കാൻ കയറി. അവളുടെ അച്ഛനും അമ്മയും വീട്ടിൽ ഇല്ലായിരുന്നു. ഞാൻ വെറുതെ അവളുടെ റൂമും വീടും ഒക്കെ ചുറ്റി കണ്ടു. ഞങ്ങളുടെ വീടിന്റെ അത്രയും വലുപ്പമില്ല. പക്ഷെ സൗകര്യം അതിലും ഉണ്ടെന്ന് തോന്നി. കുറച്ചു നേരം അവിടെ നിന്ന് കൃഷ്ണയോട് സൊള്ളിയിട്ട് ഞാൻ തിരിച്ചു പോന്നു.

വൈകിട്ട് കൃഷ്ണ ഫോൺ വിളിച്ചെങ്കിലും തലേന്നത്തെ പോലെ എനിക്ക് അത്ര താല്പര്യം തോന്നിയില്ല സംസാരിക്കാൻ. ഇടക്ക് ഇഷാനിയുടെ മിസ്സ്‌ കോൾ കൂടെ വന്നപ്പോൾ എന്തോ കള്ളത്തരം പറഞ്ഞു ഞാൻ കൃഷ്ണയുടെ കോൾ കട്ടാക്കി. കട്ടായി കുറച്ചു സെക്കന്റ്‌കൾക്ക് ഉള്ളിൽ തന്നെ ഇഷാനിയുടെ കോൾ വന്നു. കോൾ എടുത്തതിനു ശേഷം ഞാൻ ഒന്നും മിണ്ടാതെയിരുന്നു

‘ഒരു ഹലോ പോലും പറയാൻ വയ്യേ.. അത്രക്ക് ദേഷ്യം ആണോ..?

‘ആണ് ദേഷ്യം ആണ്. നീ എന്തിനാ വിളിച്ചത്..’

‘ഇങ്ങനെ ചൂടാകാതെ. ഞാൻ ഇതിനകം എത്ര സോറി പറഞ്ഞു. വേണേൽ ഇനിയും പറയാം. ഇങ്ങനെ മിണ്ടാതെ നടക്കല്ലേ..’

‘എങ്കിൽ നീ പറ.. എന്താ എന്റെ കോൾ കണ്ടിട്ട് എടുക്കാഞ്ഞത്..’

‘അയ്യോ സത്യം ആയും ഒരു തമാശ ആയിട്ട് ആണ് ഞാൻ അത് കണ്ടത്. ചുമ്മാ രസത്തിന് എടുക്കാഞ്ഞത് ആണ്. അതിത്രയും ദേഷ്യം ഉണ്ടാക്കും എന്ന് ഓർത്തില്ല. സത്യത്തിൽ എന്നെ ആരും ഇത്രയും തവണ വിളിച്ചിട്ടില്ല. ഓരോ തവണ വിളിക്കുമ്പോളും ഞാൻ വിചാരിച്ചു ഇത് എത്ര തവണ വിളിക്കുമെന്ന് നോക്കാമെന്നു… അല്ലാതെ ചേട്ടൻ വിളിക്കുന്നത് ശല്യം ആയത് കൊണ്ട് ഒന്നുമല്ല..’

അവളുടെ മറുപടി എനിക്ക് പക്ഷെ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല

‘നീ ശരിക്കുള്ള റീസൺ പറയാൻ മനസ്സ് ഉള്ളപ്പോൾ വിളിക്ക്. ഞാൻ വക്കുവാ…’

‘അയ്യോ വെക്കല്ലേ.. സത്യം ആയും ഇതാണ് റീസൺ.. എന്റെ അച്ഛൻ സത്യം.. ഞാൻ പറഞ്ഞത് സത്യം ആണ്..’

അവൾ അച്ഛനെ വച്ചു സത്യം ചെയ്തത് എന്നെ വേദനിപ്പിച്ചു. അവളോട് ഉള്ള പിണക്കം ഒക്കെ ഒരു നിമിഷത്തിൽ ഇല്ലാതെ ആയത് ഞാൻ അറിഞ്ഞു. പക്ഷെ അത് അവളോട് പെട്ടന്ന് കാണിക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല

‘മ് ശരി ശരി. വിശ്വസിച്ചു. പോരെ..’

‘പോരാ. മിണ്ടണം പഴയ പോലെ..’

‘ആ മിണ്ടാം..’

ഞാൻ താല്പര്യം ഇല്ലാത്ത പോലെ അഭിനയിച്ചു

‘ആ മിണ്ടാമെന്നോ. അപ്പൊ ഇപ്പോളും ദേഷ്യം മാറിയിട്ടില്ല മുഴുവൻ ആയിട്ടും.. ഇനി ഞാൻ എന്തോ വേണം.. പറ.. ദേഷ്യം മാറ്റാൻ ഞാൻ എന്താ ചെയ്യേണ്ടത്..’

‘എന്ത് പറഞ്ഞാലും ചെയ്യുമോ..?

ഞാൻ ചുമ്മാ ഒന്ന് എറിഞ്ഞു നോക്കി

‘ചെയ്യും..!

അവളുടെ മറുപടി എന്നെ കോരിത്തരിപ്പിച്ചു. എന്റെ പിണക്കം മാറ്റാൻ ഉള്ള അർഥത്തിൽ പറഞ്ഞതാണ് എങ്കിലും എനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന് അവൾ പറഞ്ഞത് എന്റെ സകലരോമകൂപങ്ങളേയും ഉണർത്തി. എന്റെ ഹൃദയമിടിപ്പ് കൂടി വന്നു. നിക്കറിനുള്ളിൽ കുട്ടൻ കമ്പി ആയി എഴുന്നേറ്റ് നിന്നു. അവളോട് ഒരു ഉമ്മ ചോദിച്ചാൽ ഇപ്പോ കിട്ടുമോ എന്ന് എന്റെ മനസ്സ് ചിന്തിച്ചു. അങ്ങനെ ചുമ്മാ എറിഞ്ഞാൽ വീഴുന്ന ടൈപ്പ് പെൺകുട്ടി അല്ല അവളെന്നു ഞാൻ ചിന്തിച്ചു. അവരോട് പെരുമാറുന്ന പോലെ ഇവളോട് പെരുമാറിയാൽ ഉള്ള സൗഹൃദം കയ്യാലപ്പുറത്തു ആകുമെന്ന് ഞാൻ മനസിലാക്കി. അവളോട് പെട്ടന്ന് തോന്നിയ ചുംബനമോഹം ഞാൻ അടക്കി വച്ചു. മറ്റെന്തെങ്കിലും ചോദിക്കണം എന്ന് വച്ചു ഞാൻ അവളോട് ഒരു പാട്ട് പാടി തരാൻ പറഞ്ഞു

‘അയ്യോ അതൊന്നും ശരിയാവില്ല. ഞാൻ അങ്ങനെ പാടാറൊന്നുമില്ല..’

‘നീ പാടുമല്ലോ. എനിക്കറിയാം..’

‘ഞാൻ അല്ല എന്റെ ചേച്ചി ആണ് പാടുന്നത് നന്നായി. എനിക്ക് വയലിൻ ആണ് അറിയാവുന്നത്..’

ചേച്ചി എന്ന് അവൾ ഉദ്ദേശിച്ചത് അവളുടെ കസിൻ ചേച്ചിയേ ആണ്. അവളുടെ ഐഡിയിൽ കയറിപ്പോൾ കണ്ട പാർവതി എന്ന ഐഡി ആ ചേച്ചിയുടെ ആണ്

‘നീ ഡാൻസ് പഠിച്ചത് അല്ലെ. എങ്കിൽ ഞാൻ വീഡിയോ കോൾ വിളിക്കാം ഒരു ഡാൻസ് ആയാലും മതി ‘

ഇഷാനി കൂടുതൽ കുഴപ്പത്തിലായി.. എന്നോട് ഡാൻസ് പഠിച്ച കാര്യം ഒക്കെ അവൾ പറഞ്ഞിട്ടുണ്ട്.

‘എനിക്ക് നാണമാ.. പെട്ടന്ന് ഒക്കെ ഇങ്ങനെ പറഞ്ഞാൽ ഞാൻ എന്താ ചെയ്യുക..’

‘നിനക്ക് സ്റ്റേജിൽ കയറി കളിക്കാമെങ്കിൽ എനിക്ക് മുന്നിൽ രണ്ട് സ്റ്റെപ്പ് വയ്ക്കാൻ ആണോ പ്രയാസം. ഇനി ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ട. ഞാൻ വെറുതെ ചോദിച്ചതാ..,’

എന്റെ സ്വരം മുമ്പത്തെ പോലെ പിണക്കം നടിച്ചതായി

‘ഇനി പിന്നെയും പിണങ്ങേണ്ട.. ഞാൻ വേണേൽ പാട്ട് പാടി തരാം..’

ഒരു ജാള്യത നിറഞ്ഞ സങ്കടസ്വരത്തിൽ അവൾ പറഞ്ഞു. ഡാൻസ് കളിക്കുന്ന അത്ര ചടപ്പ് ഇല്ല പാട്ട് പാടി തരുന്നത്. അത് കൊണ്ട് പാടാമെന്ന് തന്നെ അവൾ തീരുമാനിച്ചു.

‘എന്റെ പാട്ട് വലിയ രസമൊന്നുമില്ല. കൊള്ളില്ലെങ്കിൽ കളിയാക്കല്ലേ..’

കുറെ നേരം എടുത്തു അവളൊന്ന് പാടാൻ റെഡി ആകാൻ. അവസാനം പാടിയെ തീരു എന്നായപ്പോൾ എനിക്ക് വേണ്ടി മാത്രം ഇഷാനി പാടി.

” പ്രണയമഴയുടെ നൂലിനറ്റം

പട്ടമായി ഞാന്‍ പാറിപാറി ” (2)

” കണ്ടതില്ല നിന്നെയല്ലാതൊന്നുമീ പ്രപഞ്ചത്തില്‍..

ഒന്നുമീ പ്രപഞ്ചത്തില്‍..”

” ഓമലാളേ നിന്നെയോര്‍ത്ത്

കാത്തിരിപ്പിന്‍ സൂചിമുനയില്‍

മമകിനാക്കള്‍ കോര്‍ത്ത് കോര്‍ത്ത്

ഞാന്‍ നിനക്കൊരു മാല തീര്‍ത്തു

ഞാന്‍ നിനക്കൊരു മാല തീര്‍ത്തു

ഓമലാളേ നിന്നെയോര്‍ത്ത്.. ”

പാട്ട് മുഴുവൻ ആയി അവളെനിക്ക് പാടി തന്നില്ല. പക്ഷെ അവളുടെ മുഴുവൻ എനിക്ക് പാടി തന്നത് പോലെ എനിക്ക് തോന്നി. കൊള്ളില്ല എന്നൊക്കെ പാടുന്നതിന് മുമ്പ് പറഞ്ഞത് വെറുമൊരു ജാഡ കാട്ടൽ ആയി എനിക്ക് തോന്നി. അവൾ മനോഹരമായി പാടി. അവളുടെ ശബ്ദത്തിന് വല്ലാത്ത സൗന്ദര്യം ഉണ്ടായിരുന്നു.

ഞങ്ങൾ കോൾ വച്ചതിനു ശേഷം ഞാൻ യൂട്യൂബിൽ ആ സോങ് സെർച്ച് ചെയ്തു കേട്ടു. അതിന്റെ യഥാർത്ഥ ഗായകനും ഗായികയും അസാധ്യമായി തന്നെ ആ ഗാനം ആലപിച്ചുവെന്നത് കണക്കിൽ വച്ചു കൊണ്ട് തന്നെ പറയട്ടെ.. അവൾ പാടി തന്നതിന്റെ പകുതി ഫീൽ എനിക്ക് അവരിൽ നിന്നും കിട്ടിയില്ല. അതൊരിക്കലും അവരുടെ ആലാപനം മോശം ആയത് കൊണ്ടല്ല.. ഗായകൻ അയാളുടെ പ്രണയിനിയേ ഓർത്തായിരിക്കും ഇത് പാടിയിട്ടുണ്ടാവുക.. ഇഷാനി ഇത് പാടിയത് എനിക്ക് വേണ്ടിയാണ്.. എനിക്ക് വേണ്ടി മാത്രം. അത് കൊണ്ട് തന്നെ അവൾ പാടിയത് ഒരു സൂചിമുന പോലെ നേരെ ഹൃദയത്തിൽ ആണ് തറച്ചത്. അവൾ പാടിയത് റെക്കോർഡ് ചെയ്യാൻ വിട്ടു പോയത് കൊണ്ട് യൂട്യൂബിൽ ആ ഗാനം ഉറങ്ങുന്നത് വരെയും ഞാൻ പ്ലേ ചെയ്തു. അത് കേട്ട് തന്നെ ഉറങ്ങി..

പിറ്റേന്ന് ക്ലാസ്സിൽ വച്ചു കണ്ടപ്പോ ഞാൻ അവളെ “ഓമലാളെ ” എന്നാണ് വിളിച്ചത്

‘കണ്ടോ ഞാൻ പറഞ്ഞതല്ലേ എന്നെ കളിയാക്കും എന്ന്.. ഇതാ ഞാൻ പാടാൻ മടിച്ചത്..,’

‘അതിന് നിന്നെ കളിയാക്കി എന്ന് ആര് പറഞ്ഞു.. പാട്ട് ഇഷ്ടം ആയത് കൊണ്ടല്ലേ അങ്ങനെ വിളിച്ചത് ഓമലാളെ…’

‘മതി വീണ്ടും വീണ്ടും ഇങ്ങനെ എന്നെ പൊക്കല്ലേ..’

അവൾ തമാശരൂപേണ പറഞ്ഞു

‘പൊക്കിയത് അല്ല.. നല്ല രസമുണ്ട് കേൾക്കാൻ.. എന്തായാലും ഇത്തവണ ആർട്സ് ഡേക്ക് നിന്നെ കൊണ്ട് പാടിച്ചിട്ട് തന്നെ ബാക്കി കാര്യം..’

‘അയ്യോ അതൊന്നും വേണ്ട..’

‘എന്ത് പറഞ്ഞാലും ഒരു കിയ്യോ.. നീ പണ്ട് കച്ചേരിക്ക് ഒക്കെ പോയിട്ടുണ്ടന്ന് എന്നോട് പറഞ്ഞിട്ടില്ലേ. പിന്നെ എന്താ നിസാരം ഒരു ആർട്സ് ഡേയ്ക്ക് ഒക്കെ പരിപാടി അവതരിപ്പിക്കാൻ പേടി.’

‘ഞാൻ കച്ചേരിക്ക് പാട്ട് അല്ല വയലിൻ ആയിരുന്നു എന്നല്ലേ പറഞ്ഞത്. പിന്നെ ഒന്നാമതെ എന്നെ സ്റ്റേജിൽ കണ്ടാൽ ഇവിടെ ഉള്ളവർ കൂവും. അത് ഉറപ്പാ. ചേട്ടൻ എത്ര ഒക്കെ നിർത്താൻ നോക്കിയാലും അത് നിക്കില്ല. പിന്നെ ഞാൻ സ്റ്റേജിൽ കയറി നാണം കെടും. അത് വേണോ..?

‘ഞാനൊന്നും പറയുന്നില്ല. നിന്നെ ഒന്ന് ആക്റ്റീവ് ആക്കാമെന്ന് വച്ചു പറഞ്ഞതാ. നിനക്ക് അടയിരിക്കാൻ മാത്രമേ പറഞ്ഞിട്ടുള്ളു..’

ഞാൻ ചെറിയ പരിഭവത്തോടെ പറഞ്ഞു

‘അതൊക്കെ വിട്..’

എന്റെ മ്ലാനത കണ്ടു അവൾ വിഷയം മാറ്റാൻ ശ്രമിച്ചു. ഇഷാനി അടുത്തില്ലാത്തപ്പോൾ മിക്കപ്പോഴും എന്റെയൊപ്പം കൃഷ്ണ കാണും. ഇടക്ക് കിട്ടുന്ന ഫ്രീ പീരീഡും കോളേജ് വിട്ടു കഴിഞ്ഞുള്ള കുറച്ചു നേരവും ഇഷാനി എന്റെയൊപ്പം കാണും. ക്ലാസിലുള്ള അധികസമയവും സെക്കന്റ്‌ ലാംഗ്വേജ് പീരീഡും കൃഷ്ണയും. കൃഷ്ണക്ക് എന്നോട് ഒരു ക്രഷ് തോന്നി തുടങ്ങിയത് എനിക്ക് മനസിലായിരുന്നു. പക്ഷെ അവൾ എന്റെ മനസ്സ് കൃത്യമായി അറിയാത്തത് കൊണ്ട് എന്നോട് അത് നേരിട്ട് പറഞ്ഞില്ല. കൃഷ്ണയും ഇഷാനിയും കാന്തത്തിന്റെ ഇരു വശങ്ങൾ പോലെ എനിക്ക് തോന്നി. ഒരാൾ എന്റെയടുത്തുള്ളപ്പോൾ മറ്റെയാൾ ഒഴിഞ്ഞു പോകും. ഇഷാനിയെ കുറിച്ച് കുറ്റം പറയുന്നത് കൃഷ്ണ നിർത്തിയെങ്കിലും അവളുടെ കൂട്ടുകാരികൾ തക്കം കിട്ടുമ്പോളൊക്കെ അവളെ കുറിച്ച് ഓരോ കഥകൾ എന്റെ ചെവിയിൽ എത്തിച്ചിരുന്നു. പക്ഷെ അതിനൊന്നും അവരുദ്ദേശിച്ച ഫലം ഉണ്ടാക്കാൻ കഴിഞ്ഞില്ല എന്ന് മാത്രം. ഇഷാനിയെ എനിക്ക് കൂടുതൽ വിശ്വാസമായി വരികയായിരുന്നു.

ഉച്ച കഴിഞ്ഞു ക്ലാസ്സ്‌ ഇല്ലാതെ മിക്കവരും വീട്ടിൽ പോയ ഒരു ദിവസം. ക്ലാസ്സിൽ ഞാനും ഇഷാനിയും അടക്കം ആകെ കുറച്ചു പേരെ ഉള്ളു. ഞങ്ങൾ ഇടക്ക് ലൈബ്രറി വരെ ഒന്ന് പോയി തിരിച്ചു വന്നതായിരുന്നു. ക്ലാസ്സിൽ കയറി ബാഗ് എടുത്തു പുറത്തേക്ക് പോകാൻ തുടങ്ങുമ്പോളാണ് നീതു ഇഷാനിയെ തടഞ്ഞു മുന്നിൽ കയറി നിന്നത്.

‘അതേ ഒരു മിനിറ്റ് ബാഗ് ഒന്ന് ചെക്ക് ചെയ്തോട്ടെ. എന്റെ മാല ഇത്രയും നേരം എന്റെ അടുത്ത് ഉണ്ടായിരുന്നു. ഇപ്പൊ കാണുന്നില്ല. ‘

ഇഷാനി ബാഗ് ചേർത്ത് പിടിച്ചു. എന്തോ അതിൽ ഉള്ളത് പോലെ. ഞാൻ അവരുടെ അടുത്തേക്ക് നടന്നു വന്നു. നീതുവും അവളുടെ ഗ്യാങ്ങും ഇഷാനിയെ വളഞ്ഞു നിൽക്കുവാണ്. ആ കൂട്ടത്തിൽ പക്ഷെ അവരുടെ നേതാവ് കൃഷ്ണയേ കാണുന്നില്ല.

‘നീ എന്താ പറയുന്നെ ഇവൾ മാല എടുത്തെന്നോ. എപ്പോ..? ഇവൾ ഇപ്പൊ എന്റെ കൂടെ ഇങ്ങോട്ട് വന്നതല്ലേ ഉള്ളു.’

‘ഒരു മാല ഒളിപ്പിക്കാൻ ഒത്തിരി നേരം ഒന്നും വേണ്ടല്ലോ.’

‘അവൾ മാല പൊട്ടിക്കുന്നത് നീ അറിഞ്ഞില്ല എന്നാണോ പറയുന്നേ. നീയെന്താ അത്രക്ക് മണ്ടി ആരുന്നോ..?

‘പൊട്ടിച്ചത് ആവണം എന്നില്ല. എന്റെ മാല കൊളുത്ത് ചെറിയ പ്രശ്നം ഉണ്ട്. ഇടക്ക് ഊരി പോകും. അങ്ങനെ ഇവൾക്ക് കിട്ടിയോ എന്നറിയാൻ മാത്രം ഒന്ന് നോക്കട്ടെ.’

ഇഷാനി പ്രതിരോധം വിട്ടു ബാഗ് അവർക്ക് മുന്നിൽ നീട്ടി. നീതു ബാഗിന്റെ സൈഡ് ഉറ തുറന്നു അതിൽ കയ്യിട്ട് പരിശോധിച്ചു.. രണ്ട് മൂന്ന് തവണ തപ്പിയിട്ടും മാല കാണാഞ്ഞപ്പോ അത്രയും നേരം ഇല്ലാഞ്ഞ പരിഭ്രമം അവളുടെ മുഖത്ത് വന്നു. നീതു മറ്റ് ഉറ ഒന്നും തപ്പാതെ ആ ഉറ മാത്രം തപ്പുന്ന കണ്ടപ്പോൾ എനിക്ക് സംശയം തോന്നി

‘എവിടെ കൊണ്ട് വച്ചെടി എന്റെ മാല.. സത്യം പറഞ്ഞോ..’

നീതുവിന്റെ ഭാവം മാറി. ദേഷ്യത്തോടെ അവൾ ഇഷാനിയുടെ നേർക്ക് നടന്നു വന്നു. അവർക്ക് ഇടയിലേക്ക് പെട്ടന്ന് ഞാൻ ചെന്നു നിന്നു.

‘നീ മാല കാണാതെ പോയി എന്ന് പറഞ്ഞു അല്ലെ തപ്പാൻ വന്നത്. അത് കിട്ടിയില്ലല്ലോ. പിന്നെ എങ്ങനെ ഇവളാണ് എന്ന് ഉറപ്പിക്കാൻ പറ്റും. നീ കണ്ടോ ഇവൾ മാല എടുക്കുന്നത്..’

‘ഇവളുടെ കയ്യിലുണ്ട്. ഉറപ്പാണ്.’

നീതു കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു

‘ഉണ്ടെങ്കിൽ കിട്ടേണ്ടത് അല്ലെ. നീ പറഞ്ഞത് കൊളുത്ത് ലൂസ് ആയിരുന്നു എന്നല്ലേ. അപ്പൊ ഇവിടെ എവിടെ എങ്കിലും താഴെ വീണു പോയിട്ടുണ്ടാകും. തപ്പി നോക്ക് ഇവിടൊക്കെ..’

അവളോട് അങ്ങനെ പറഞ്ഞിട്ട് ഞാൻ ഇഷാനിയുമായി ക്ലാസിനു പുറത്തേക്ക് നടന്നു. ഇഷാനിയുടെ മുഖത്ത് അന്ന് അഞ്ജന മോഷണം ആരോപിച്ചപ്പോൾ വന്ന വിഷമം ഒന്നും ഇല്ലായിരുന്നു. മാത്രം അല്ല ചെറിയ ഒരു ചിരി അവളിൽ ഉള്ളത് പോലെയും തോന്നി.

‘ഇവിടെ എന്ത് കേസ് വന്നാലും നിന്റെ തലയിൽ ആണല്ലോ ആദ്യം ‘

ഞാൻ തമാശരൂപേണ അവളോട് പറഞ്ഞു

‘ഞാൻ ആണ് ഇവിടുത്തെ നമ്പർ വൺ നോട്ടപ്പുള്ളി ‘

അവൾ അതേ പോലെ തമാശയിൽ മറുപടി തന്നു

‘പക്ഷെ ഇപ്പൊ നടന്നത് എന്തോ കള്ളത്തരം പോലെ എനിക്ക് തോന്നി. നീതുവിന്റെ മുഖത്ത് എന്തോ കള്ളലക്ഷണം ഉണ്ടായിരുന്നു..’

ഞാൻ പറയുമ്പോ ഇഷാനി പെട്ടന്ന് നിന്ന് കുനിഞ്ഞു അവളുടെ ഷൂസിന്റെ ലെയ്‌സ് കെട്ടുന്ന പോലെ നിന്നു. അവൾ തന്റെ സോക്സിൽ നിന്നും ഒരു മാല എടുത്തു എനിക്ക് മുന്നിൽ നിവർത്തി കാണിച്ചു

‘ഇതെത്ര പവൻ വരും..?

‘ഇത്.. ഇതാരുടെ മാല ആണ്..?

എനിക്ക് പെട്ടന്ന് അവളെന്താ ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല

‘ഇതാണ് അവൾ അന്വേഷിച്ചു നടന്ന മാല..!

‘ഇതെങ്ങനെ നിനക്ക് കിട്ടി..?

‘ഞാൻ അടിച്ചു മാറ്റി..’

അവളുടെ മറുപടി എനിക്ക് വല്ലാതെ കൺഫ്യൂഷൻ ഉണ്ടാക്കി. മോഷ്ടിച്ചു എന്ന് എന്നോട് പറഞ്ഞിട്ടും അവളെ അവിശ്വസിക്കാൻ എനിക്ക് തോന്നിയില്ല

‘ഇഷാനി, സത്യം പറ.. നിനക്ക് ഇതെവിടുന്നു കിട്ടി ‘

‘അവൾ ആയിട്ട് തന്നെ കൊണ്ട് ഇട്ടതാണ് ബാഗിൽ. ഇനി അത് തിരിച്ചു കൊടുക്കണ്ട എന്ന് വച്ചു..’

അവൾ തമാശ വിട്ടു സീരിയസ് ആയി പറഞ്ഞു

‘പക്ഷെ അവൾ തപ്പിയിട്ട് എന്നിട്ട് ബാഗിൽ നിന്ന് കിട്ടിയില്ലല്ലോ..’

‘ഒരാളെ എപ്പോളും ഒരേപോലെ മണ്ടൻ ആക്കാമെന്ന് അവൾ വിചാരിച്ചു.. എനിക്ക് എതിരെ മോഷണകേസ് വന്നു കഴിഞ്ഞു ഞാൻ എന്റെ ബാഗ് ചുമ്മാ ക്ലാസിൽ വച്ചിട്ട് പോകാറില്ലായിരുന്നു. അഥവാ പോയാൽ തന്നെ സിപ് ഒക്കെ പ്രത്യേകം എനിക്ക് മനസിലാകുന്ന പോലെ ചെറുതായ് ഓപ്പൺ ചെയ്തു ഇട്ടിട്ടെ പോകൂ. അന്ന് അഞ്ജനയുടെ കേസ് വന്നതോടെ ഞാൻ കൂടുതൽ സൂക്ഷിച്ചിരുന്നു. ഇന്ന് നമ്മൾ ക്ലാസിൽ വന്നു ബാഗ് എടുത്തപ്പോ സൈഡിലെ ഉറ ഫുൾ ആയി അടഞ്ഞു കിടക്കുന്നു. അപ്പോൾ തന്നെ ഞാൻ അതിൽ നോക്കിയപ്പോ മാല കിട്ടി. ഞാൻ ചേട്ടനെ വിളിക്കുന്നതിന്‌ മുമ്പ് അവളുമാർ ക്ലാസ്സിലേക്ക് കേറി വന്നു. അപ്പൊ പെട്ടന്ന് ഞാൻ മാല ആരും കാണാതെ സോക്സിൽ ഇട്ടു..’

ഇഷാനിയുടെ വിവരണം ഒരു കുട്ടിയുടെ കൗതുകത്തോടെ ഞാൻ കേട്ട് നിന്നു. നീതു മനഃപൂർവം അവളെ കള്ളി ആക്കാൻ നോക്കിയതാണ്. അങ്ങനെ എങ്കിൽ പണ്ട് ഇവളെ കള്ളി ആക്കി എന്ന് പറയുന്ന ആ സംഭവവും നാടകം ആയിരുന്നിരിക്കണം. പക്ഷെ എന്തിന്..? ആരോടും ഒരു ഗുണത്തിനും ദോഷത്തിനും പോകാത്ത ഇഷാനിയോട് ഇവർക്കൊക്കെ എന്താണ് ഇത്രയും ദേഷ്യം. എനിക്ക് മനസിലായില്ല അത്. ഇഷാനിയോട് ചോദിച്ചിട്ട് ഒരു ചിരി മാത്രം മറുപടി തന്നു.

‘ഇന്നാ മാല കൊണ്ട് പോയി കൊടുത്തോ. ആദ്യം കൊടുക്കണ്ട എന്ന് വച്ചതാ. പിന്നെ മാല പോയപ്പോൾ അവൾ ശരിക്കും വിരണ്ടത് കണ്ടു. വീട്ടിൽ ഒക്കെ വഴക്ക് പറഞ്ഞേക്കും. ചേട്ടൻ തന്നെ കൊണ്ട് കൊടുക്ക്.’

മാല അവൾ എന്റെ കയ്യിൽ വച്ചു തന്നു. എന്നിട്ട് എന്നെ നോക്കി ചിരിച്ചു കൈ വീശി പോകുവാ എന്ന് പറഞ്ഞു നടന്നു നീങ്ങി. അവൾ മറയുന്ന വരെ ഞാൻ അവിടെ തന്നെ നിന്നു.. അവൾ ഞാൻ കരുതിയതിലും, ഞാൻ ആഗ്രഹിച്ചതിലും നല്ല കുട്ടിയാണ്.. അല്ലെങ്കിൽ തന്നെ കള്ളി ആക്കാൻ വന്ന ഒരുത്തിക്ക് ഈ മാല തിരിച്ചു കൊടുക്കാൻ മനസ്സ് വരുമോ..? ഇനി ഇവളെ കള്ളി എന്ന് പറയുന്നവരുടെ നാക്ക് പിഴുതെടുക്കണം. അവളെ എല്ലാവരും കള്ളിയായി കാണുന്ന കാര്യം ഓർത്തപ്പോ മറ്റൊരിക്കലും തോന്നാത്ത അമർഷം എനിക്ക് തോന്നി ..

ഞാൻ തിരിച്ചു ക്ലാസ്സിൽ ചെന്നപ്പോ കൃഷ്ണയും അവരുടെ ഒപ്പം ഉണ്ടായിരുന്നു. അവൾ ഇവിടെ ഉണ്ടായിരുന്നോ.? ഇനി ഈ നാടകത്തിൽ അവൾക്കും പങ്കുണ്ടോ..? നീതുവും ക്രിസ്റ്റിയുമൊക്കെ കൃഷ്ണയുടെ ഗ്യാങ് ആണ്. അവളാണ് അവരുടെ ഒക്കെ നേതാവും. ഇനി ഇവൾ പറഞ്ഞിട്ട് ആണോ നീതു ഈ നാടകം കളിച്ചത്. ഇഷാനിയോട് കൃഷ്ണയ്ക്ക് എന്തോ ഇഷ്ടക്കുറവ് ഉള്ളത് നേര് തന്നെ. അതിന് അവൾ ഇങ്ങനെ ഒക്കെ ചെയ്യുമോ..? കൃഷ്ണ പൊതുവെ കുറച്ചു തന്റേടി ആണെങ്കിലും ഒരു പാവമായി ചിലപ്പോൾ തോന്നാറുണ്ട്. അവളുടെ ചേച്ചി ലക്ഷ്മി ആണെങ്കിൽ ഇമ്മാതിരി പണിയൊക്കെ കാണിക്കും. അവളുടെ അലമ്പും റാഗിംഗ് ഒക്കെ ഞാൻ പലരിൽ നിന്നും കേട്ടിരുന്നു. എല്ലാവരോടും ഒരു പുച്ഛഭാവം ഉള്ളത് അല്ലാതെ ലക്ഷ്മിയേ പോലെ ആൾക്കാരെ വിഷമിപ്പിക്കുന്ന സ്വഭാവം അല്ല കൃഷ്ണക്ക് എന്നാണ് തോന്നിയിട്ടുള്ളത്.

ഇനി അഥവാ കൃഷ്ണക്ക് ഇതിൽ പങ്കുണ്ടെങ്കിൽ തന്നെ എന്തായിരിക്കണം അതിന് പിന്നിൽ ഉള്ള കാരണം..? ഇഷാനി എന്നോട് അടുപ്പം കാണിക്കുന്നത് ആയിരിക്കുമോ..? അതിനൊരു സാധ്യത ഉണ്ട്. എന്നോട് അടുപ്പം കാണിച്ച ഷാഹിനയേ വിരട്ടി എന്റെ അടുത്ത് വരുത്താതെ ആക്കിയത് കൃഷ്ണ ആണ്. അപ്പൊ ഇഷാനിക്ക് പണി കൊടുക്കാനും ചാൻസ് ഉണ്ട്. പക്ഷെ ഞാൻ വരുന്നതിന് മുന്നേ കഴിഞ്ഞ വർഷം നീതു മോഷണനാടകം കാണിച്ചത് അപ്പൊ എന്തിനാകും.. എന്റെ ചിന്തകൾ പുകയാൻ തുടങ്ങി..

‘മാല ഇല്ലാതെ വീട്ടിൽ ചെന്നാൽ അച്ഛൻ എന്നെ കൊല്ലും.. എനിക്ക് വയ്യ വീട്ടിൽ പോകാൻ..’

നീതു കരച്ചിലോടെ പറഞ്ഞു

‘നീ ഇങ്ങനെ പേടിക്കാതെ.. മാല പോയാൽ അത് പോലെ ഒന്ന് നമുക്ക് വാങ്ങിക്കാം..’

കൃഷ്ണ അവളെ സമാധാനിപ്പിച്ചു

‘നിനക്ക് അത് പറയാം. അതിൽ ലോക്കറ്റ് ഒക്കെ ഉള്ളതാണ്. അത് നീ എവിടെ പോയി ഉണ്ടാക്കും. എനിക്ക് ആലോചിച്ചിട്ട് തല പെരുക്കുന്നു..’

‘അവളുടെ കയ്യിൽ നിന്ന് നമുക്ക് അത് വാങ്ങിക്കാം. നീ ഒന്ന് സമാധാനിക്ക്..’

അവളുടെ കരച്ചിൽ നിർത്താൻ കൃഷ്ണ അവളുടെ തോളിൽ തടവി.. അപ്പോളാണ് ഞാൻ അവിടേക്ക് വന്നത് അവർ കണ്ടത്

‘എന്തായി മാല കിട്ടിയോ..’

ഞാൻ ഒരു അർഥം വച്ച പോലെ ചോദിച്ചു

‘ഇല്ല. തപ്പി കൊണ്ടിരിക്കുവാ..’

കൃഷ്ണ ആണ് മറുപടി പറഞ്ഞത്

‘അതിന് നിങ്ങൾ എവിടാ തപ്പിയത്. ആകെ തപ്പിയത് മാല വച്ചിടത്ത് മാത്രം അല്ലെ..’

ഞാൻ ശരിക്കും കൊള്ളിച്ചു പറഞ്ഞു. അത് കേട്ടതും പെട്ടന്ന് നീതുവിന്റെ കരച്ചിൽ നിന്നു. കൃഷ്ണ എന്തോ കള്ളത്തരം പിടിച്ച പോലെ പരുങ്ങി

‘ചേട്ടൻ എന്താ പറഞ്ഞത്..’

കൂടെ നിന്ന ക്രിസ്റ്റി എന്നോട് ചോദിച്ചു

‘ബാഗ് തപ്പാൻ പോയിട്ട് ഇവൾ ആകെ ഒറ്റ ഉറയെ തപ്പിയുള്ളു.. അതിന് അർഥം എന്താ.. അവിടെ തപ്പിയാൽ മാല കിട്ടുമെന്ന് അവൾക്ക് അറിയാമായിരുന്നു. അതെങ്ങനെ അറിയാം..?

ഞാൻ ചോദ്യഭാവത്തിൽ അവരെ നോക്കി. മറുപടി ഒന്നും വന്നില്ല

‘ഒന്നും പറയാൻ ഇല്ലേ..?

‘അത്.. ചേട്ടാ… ഞാൻ…’

നീതു എന്ത് പറയണം എന്നറിയാതെ കുഴങ്ങി

‘സത്യം പറഞ്ഞാൽ മാല ഞാൻ തരാം.. എന്തിനാണ് മാല അവളുടെ ബാഗിൽ ഇട്ടത്..’

അത് കേട്ടതും നീതുവിന്റെ മുഖം ചെറുതായ് ഒന്ന് തെളിഞ്ഞു. മാല എന്റെ കയ്യിൽ ഉണ്ടെന്ന് അറിഞ്ഞത് കൊണ്ടാകും. കൃഷ്ണയുടെ മുഖം ആണേൽ ഇരുണ്ടു.

‘ഞാൻ അവളെ പറ്റിക്കാൻ വേണ്ടി ചെയ്തത് ആണ്. സോറി ചേട്ടാ..’

‘പറ്റിക്കാനോ എന്ത് പറ്റിക്കാൻ..’

‘അത്… ഒരു പ്രാങ്ക്.. തമാശക്ക്.. ഇനി ചെയ്യില്ല..’

ഞാൻ അവരെ മാറി മാറി നോക്കി. മൂന്നും അടപ്പ് തെറിച്ചു നിൽക്കുവാണ്.

‘ഒരാളെ കള്ളി ആക്കി ആണോ പ്രാങ്ക് ചെയ്യുന്നത്. നിനക്ക് പ്രാന്ത് ആണ്..’

‘ഇനി ചെയ്യില്ല ചേട്ടാ.. മാല തരുമോ.. ഇല്ലെങ്കിൽ എനിക്ക് വീട്ടിൽ കേറാൻ പറ്റില്ല..’

‘കയ്യിൽ വന്ന ഗോൾഡ് റോക്കി ആർക്കും തിരിച്ചു കൊടുത്ത ചരിത്രം ഇല്ല..’

ഞാൻ ബാസ് കൂട്ടി ഒറിജിനൽ റോക്കി ഭായിയുടെ ശബ്ദം അനുകരിച്ചു പറഞ്ഞു

‘ചേട്ടാ പ്ലീസ്.. ഞാൻ കാൽ പിടിക്കാം. ഞാൻ ഇനി അവളോട് പ്രശ്നത്തിന് പോകില്ല..’

നീതു ശരിക്കും എന്റെ കാലിൽ വീഴുന്ന അവസ്‌ഥ ആയി. ഞാൻ പതിയെ കൈ ഒരു മജിഷ്യനെ പോലെ വായുവിൽ കറക്കി മീശമാധവനിലെ ജിബ്ബ്രിഷ് ഉരുവിട്ടു

‘താര ബീച്ച് ബീച്ച് മെൻ കോന് കോന് കേ കാപ്പൽ മയ്യതോം..’

വായുവിൽ ഒരു കറക്ക് കറക്കി മാല എന്റെ കയ്യിൽ പ്രത്യക്ഷമായി. എന്റെ ചെറിയ നമ്പർ കണ്ടാണോ കയ്യിലെ മാല കണ്ടാണോ നീതു വളരെ സന്തോഷവതി ആയി. അവൾ ഓടി വന്നു എന്റെ കയ്യിൽ നിന്ന് മാല വാങ്ങി. മാല കൊടുക്കുന്നതിനു ഒപ്പം ഞാൻ അവളെ ഒന്ന് വിരട്ടുക കൂടെ ചെയ്തു

‘ഇനി അവളെ ചുമ്മാ ചൊറിയാൻ നിന്നാൽ നിന്റെ ഉണ്ടക്കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും..’

നീതു ഒന്നും മിണ്ടാതെ തലയാട്ടി. അവളെ ഒന്ന് അമർത്തി നോക്കിയ ശേഷം കൃഷ്ണയെ നോക്കാതെ ഞാൻ ക്ലാസിന് വെളിയിൽ ഇറങ്ങി പോയി.. അവളും എന്റെ മുഖത്ത് നോക്കാൻ മടിച്ചിരുന്നു.

‘കോപ്പ് എന്തായാലും മാല കിട്ടിയല്ലോ. എന്റെ പാതി ജീവൻ ആയിരുന്നു പോയത്..’

‘നീ സത്യം പറഞ്ഞിരുന്നേൽ എന്റെ മുഴുവൻ ജീവൻ പോയേനെ ‘

കൃഷ്ണ നീതുവിനോട് പറഞ്ഞു.

‘ഞാൻ നിങ്ങളുടെ ആരുടെയും പേര് പറഞ്ഞില്ല. പെട്ടന്ന് എന്തോ തോന്നിയത് പറഞ്ഞു. പക്ഷെ ചേട്ടന് നീയും ഇതിൽ ഉണ്ടന്ന് മനസിലായിട്ടുണ്ട്. അതല്ലേ നിന്നെ മൈൻഡ് ചെയ്യാതെ ഇപ്പൊ പോയത് ‘

‘എന്നാലും അവൾ ഇതെങ്ങനെ അറിഞ്ഞു എന്നാണ് എനിക്ക് മനസിലാകാത്തത്. ക്ലാസിൽ കേറി സെക്കന്റ്‌ കൊണ്ട് മാല മാറ്റുകയും ചെയ്തു. ഇനി അവൾക്കും റോക്കി ചേട്ടനെ പോലെ മാജിക് അറിയാമോ..?.

ക്രിസ്റ്റി സംശയത്തോടെ ചോദിച്ചു.

‘അതാണ് എനിക്കും മനസിലാകാത്തത്. എന്തായാലും അവൾക്ക് മനസാക്ഷി ഉള്ളത് കൊണ്ടോ ചേട്ടന് മനസാക്ഷി ഉള്ളത് കൊണ്ടോ എനിക്ക് മാല തിരിച്ചു തന്നു ‘

‘നീ വിഷമിക്കാതെ കൃഷ്ണേ.. നമുക്ക് വേറെ എന്തെങ്കിലും വഴി നോക്കാം അവളെ നാറ്റിക്കാൻ. മോഷണം തന്നെ വീണ്ടും ഇറക്കണ്ട എന്ന് ഞാൻ നേരത്തെ പറഞ്ഞതല്ലേ..’

ക്രിസ്റ്റി കൃഷ്ണയോട് പറഞ്ഞു

‘ഇനി ഒരു വഴിയും നോക്കണ്ട. തല്ക്കാലം അവളെ അവളുടെ പാട്ടിനു വിടാം. അല്ലെങ്കിൽ അവളെ നാണം കെടുത്താൻ പോയി നമ്മൾ നാണം കെടും..’

കൃഷ്ണ രണ്ട് പേരോടുമായി പറഞ്ഞു. അവർ അത് കേട്ട് തല കുനുക്കി

പിറ്റേന്ന് ക്ലാസ്സിൽ വന്നപ്പോൾ കൃഷ്ണ എനിക്ക് മുഖം തരാതെ ഇരിക്കാൻ ശ്രദ്ധിച്ചു. കുറച്ചു കഴിഞ്ഞു ഞാൻ തന്നെ അങ്ങോട്ട്‌ പോയി മിണ്ടി. എനിക്ക് അവളെ സംശയം ഒന്നും ഇല്ലാത്ത രീതിയിൽ സംസാരിച്ചത് കൊണ്ടാവണം എന്നോട് സംസാരിക്കുമ്പോ ഉള്ള അവളുടെ പരിഭ്രമം ഒക്കെ മാറിയത് പോലെ തോന്നി..

ദിവസങ്ങൾ ഒരു മയവുമില്ലാതെ വേഗതയിൽ പൊയ്ക്കൊണ്ടിരുന്നു. ഓണം വളരെ പെട്ടന്ന് ആയത് പോലെ ആണ് തോന്നിയത്. കോളേജ് മുഴുവൻ ഓണഘോഷത്തെ കുറിച്ച് സംസാരം തുടങ്ങി. എനിക്ക് പ്രത്യേകിച്ച് പ്ലാൻ ഒന്നുമില്ലായിരുന്നു. വരുക, സദ്യ ഉണ്ണുക, പോവുക.. ഇതായിരുന്നു എന്റെ പ്ലാൻ. ഓണഘോഷത്തിന്റെ തലേന്ന് ഇഷാനിയോട് സംസാരിച്ചപ്പോളാണ് എന്നേക്കാൾ മടുപ്പുള്ള ആൾ അവളാണ് എന്ന് എനിക്ക് മനസിലായത്. എനിക്ക് പരിപാടിക്ക് വരണം എന്നെങ്കിലും തോന്നിയിരുന്നു. അവളാണേൽ ഓണഘോഷത്തിന് വരുന്നില്ല എന്ന നിലപാടിൽ ആയിരുന്നു. എന്റെ പരമാവധി ഞാൻ അവളെ നിർബന്ധിച്ചു നോക്കി. പക്ഷെ നാളെ വീട്ടിൽ പോകാൻ തീരുമാനിച്ചു എന്ന് അവൾ എന്നോട് പറഞ്ഞു. അതിൽ നിന്ന് അവളെ പിന്തിരിപ്പിക്കാൻ ഒരു വഴിയും ഞാൻ കണ്ടില്ല. ക്ലാസ്സിൽ ആയാലും പരിപാടിക്ക് ആയാലും ഇങ്ങോട്ട് കെട്ടി എടുക്കുന്നതിൽ ഒരു വലിയ കാരണം അവളെ കാണാം സംസാരിക്കാം എന്നൊക്കെ ഉള്ളത് കൊണ്ടാണ്. ഈ പോത്ത് ഇങ്ങനെ കാണിച്ചാൽ നാളത്തെ ഓണഘോഷം മടുപ്പ് ആകുമല്ലോ.. ഇവളെ ഈ ഹൂഡിയും ബനിയനും ഒന്നും അല്ലാതെ സാരിയിൽ മുഴുവൻ ആയി കാണാമെന്നു കൂടെ കരുതിയത് ആണ്. എല്ലാം മൂഞ്ചി…

അങ്ങനെ മൂഞ്ചിയ മുഖവുമായി സ്റ്റൈയറിന്റെ അവിടെ നിൽക്കുമ്പോ ആണ് നാളത്തെ പരിപാടിയെ കുറിച്ച് രേണു വന്നു എന്നോട് തിരക്കുന്നത്. എല്ലാം പറയുന്ന കൂട്ടത്തിൽ നാളെ ഇഷാനി വരില്ല എന്ന് കൂടി ഞാൻ പറഞ്ഞു.

‘ഞാൻ അവളെ ഒന്ന് നിർബന്ധിക്കാം. എന്നോട് ഒരു ബഹുമാനം ഉള്ളത് കൊണ്ട് അവൾ ചിലപ്പോൾ സമ്മതിച്ചാലോ..?

‘ഹേ അത് വേണ്ട. നിന്നോട് ഞാൻ പറഞ്ഞു വിട്ടതാണ് എന്ന് അവൾക്ക് മനസിലാകും. അവൾ ആ സീരിയസ്നെസ്സേ അതിന് കൊടുക്കൂ..’

വേറെ വഴിയൊന്നും ആലോചിച്ചിട്ട് കിട്ടിയില്ല. അതിനിടയിൽ രേണു പെട്ടന്ന് അസൈമെന്റിന്റെ കാര്യം ഓർത്തു..

‘നീ അസൈമെന്റ് വച്ചായിരുന്നോ..? ഇന്ന് വക്കണം എന്നല്ലേ പറഞ്ഞത്.. ‘

‘ഹാ അവൾ വച്ചു കാണും. ഞാൻ അവളോട് പറഞ്ഞിരുന്നു..’

ഞാൻ അതിനെ കുറിച്ച് വലിയ താല്പര്യം ഇല്ലാത്ത പോലെ പറഞ്ഞു.. എന്റെ മനസ്സ് അപ്പോളും ഇഷാനി നാളെ കാണില്ല എന്ന ചിന്തയിൽ ആയിരുന്നു

‘ഓ അവൾ നിന്റെ കൂടെ ചേർത്താ വച്ചത് അല്ലെ…?

രേണു എന്തോ ഓർത്ത് പെട്ടന്ന് എന്നോട് കേറി പറഞ്ഞു

‘ ഡാ വഴിയുണ്ട്.. അവളെ നാളെ കൊണ്ട് വരാം.. നീ അവളോട് പെട്ടന്ന് എന്നെ വന്നു കാണാൻ പറ.. അല്ലേൽ നീ വേണ്ട.. വേറെ ആരെക്കൊണ്ട് എങ്കിലും അവളോട് പറഞ്ഞാൽ മതി. ഞാൻ സ്റ്റാഫ് റൂമിൽ കാണും..’

അവൾ പറഞ്ഞത് പോലെ തന്നെ ശ്രുതിയെ കൊണ്ട് ഞാൻ ഇഷാനിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. കാര്യം എന്തെന്ന് അറിയാതെ ഇഷാനി ചെറിയ പേടിയോടെ സ്റ്റാഫ് റൂമിൽ കയറി ചെന്നു. അവിടെ അപ്പോൾ രേണു മിസ്സ്‌ മാത്രമേ ഉള്ളായിരുന്നു.

‘മിസ്സ്‌.. വന്നു കാണണം എന്ന് പറഞ്ഞു..’

ഇഷാനി താൻ വന്ന കാര്യം എന്തെന്ന് അറിയാതെ നിന്നു

‘ആ വന്നോ.. തന്നോട് അസ്സയിന്മെന്റ് വക്കാൻ ഞാൻ പറഞ്ഞില്ലായിരുന്നോ..?

‘പറഞ്ഞിരുന്നു. ഞാൻ വച്ചിരുന്നു രാവിലെ തന്നെ..’

‘വച്ചു. ഞാൻ നിന്റെ മാത്രം വക്കാൻ അല്ലെ പറഞ്ഞത്. ഇത് എന്തിനാ രണ്ടെണ്ണം. ഒരെണ്ണം അർജുന്റെ. പേര് അവന്റെ ആണെങ്കിലും കയ്യക്ഷരം നിന്റെ..’

ഇഷാനി എന്ത് പറയണം എന്നറിയാതെ അവിടെ നിന്നു

‘ രണ്ടും നാളെ രാവിലെ പുതിയ അസ്സൈമെന്റ് എഴുതി വച്ചിട്ട് ഓണം ആഘോഷിച്ചാൽ മതി. നാളെ രാവിലെ എനിക്ക് ഡെസ്കിൽ കിട്ടണം. കേട്ടല്ലോ. അവനെ വിളിപ്പിച്ചിട്ട് വന്നു പോലുമില്ല. കുറച്ചു സ്വാതന്ത്ര്യം കൊടുക്കുമ്പോ തലയിൽ കേറി നിരങ്ങുവാ..’

ഇഷാനിക്ക് എന്ത് പറയണം എന്ന അവസ്‌ഥയിൽ ആയി. രേണു മിസ്സ്‌ അർജുൻ ചേട്ടനോട് ഇങ്ങനെ ചൂടാകുമെന്ന് അവൾ കരുതിയിട്ടില്ല. അവർ തമ്മിൽ എപ്പോളും നല്ല കമ്പനി ആയിരുന്നു. ചില സമയത്ത് ടീച്ചർ സ്റ്റുഡന്റ് ആണെന്ന് പോലും രണ്ട് പേരും മറക്കും. അപ്പോൾ ഇങ്ങനെ ചൂടാകണം എങ്കിൽ അർജുൻ ചേട്ടൻ എന്തെങ്കിലും ഒപ്പിച്ചിട്ട് ഉണ്ടാകും. അതിന്റെ ബാക്കി ആയിരിക്കും ഇപ്പൊ കിട്ടിയത്. ശോ എന്നാലും നാളെ ഇങ്ങോട്ട് പരിപാടിക്ക് കെട്ടി എടുക്കേണ്ടി വരുമല്ലോ.. അതോർത്തപ്പോ ഇഷാനിക്ക് ഒരു മടുപ്പ് തോന്നി. ആഘോഷങ്ങളിൽ നിന്നൊക്കെ അവൾ ഒഴിഞ്ഞു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചായി. പഴയ അനുഭവങ്ങളിൽ എല്ലാം അവൾ ഒരു പരിഹാസ്യകഥാപാത്രം ആയിട്ടുണ്ട്. അതാണ് ഇപ്പൊ മടിക്കുന്നതും.. പക്ഷെ അന്നത്തെ പോലെ അല്ല ഇപ്പോൾ എന്നത് വേറെ കാര്യം. ഇപ്പോൾ അവൾക്ക് ഒരു വിഷമം ഉണ്ടായാൽ അത് ചോദിക്കാനും പരിഹരിക്കാനും ഒക്കെ കുറച്ചു സുഹൃത്തുക്കൾ ഉണ്ട്. ഏറ്റവും പ്രധാനമായി അർജുൻ ചേട്ടൻ ഉണ്ട്.. മനസിൽ അതാലോചിച്ചു വന്നപ്പോളേക്കും അർജുൻ ചേട്ടൻ കണ്മുന്നിൽ പ്രത്യക്ഷപ്പെട്ടു.

‘നമ്മടെ അസ്സൈമെന്റ് രേണു മിസ്സ്‌ പൊക്കി. നാളെ വേറെ എഴുതി വക്കണം എന്നാ പറഞ്ഞെ. ചേട്ടനോട് വന്നു കാണണം എന്ന് പറഞ്ഞിരുന്നു..’

‘പിന്നെ… അവൾ വേണമെങ്കിൽ ഇങ്ങോട്ട് വന്നു കാണട്ടെ..’

ഞാൻ കുറച്ചു അഹങ്കാരത്തിൽ പറഞ്ഞു

‘എന്ത് പറ്റി രണ്ട് പേരും എന്തെങ്കിലും അടി ആയോ..?

‘ആ ചെറുതായ്.. അതായിരിക്കും ആ തെണ്ടി അസ്സൈമെന്റ് പോരെന്നു പറഞ്ഞു പണി തന്നത്..’

‘ദേ നാളെ തന്നെ വക്കണം എന്നാ പറഞ്ഞത്. ഇനിയും ഞാൻ എഴുതി തന്നാൽ മിസ്സിന് മനസിലാകും. സ്വന്തം ആയി എഴുതുമോ.. അതോ വേറെ ആരെ കൊണ്ടെങ്കിലും എഴുതിക്കുമോ..?

‘അത് ഞാൻ സെറ്റ് ആക്കിക്കോളാം. എന്തായാലും എനിക്കിട്ട് പണി തരുന്ന കൂട്ടത്തിൽ നിനക്ക് കൂടെ തന്ന സ്‌ഥിതിക്ക് അവളെ ഒന്ന് കണ്ട് കളയാം..’

ഇഷാനിയുടെ അടുത്ത് ഓസ്കാർ നടിപ്പ് കഴിഞ്ഞു ഞാൻ രേണുവിനെ ചെന്നു കണ്ടു.

‘സംഗതി വർക്ക്‌ ആയിട്ടുണ്ട്.. നാളെ അവൾക്ക് വരാതെ ഇരിക്കാൻ പറ്റില്ല..’

‘നന്ദി ഉണ്ട് മോളെ.. ഈ ഉപകാരം ഒന്നും ഞാൻ മറക്കാതെ ഇരിക്കാൻ ശ്രമിക്കാം..’

‘അയ്യോ അത്ര കഷ്ടപ്പെടണ്ട. പിന്നേ.. ഞാൻ അവളുടെ കയ്യിൽ നിന്റെ പേപ്പറും കൊടുത്തു വിട്ടു. അതോണ്ട് നീ നാളെ വേറെ ഒരെണ്ണം എഴുതി കൊണ്ട് വാ..’

‘വേറെയൊ.. അത് കണ്ടില്ലേ.. ഇനി വേറെ ഞാൻ വച്ചാലും അത് ഞാൻ എഴുതുന്നത് ആവില്ല.. പിന്നെ എന്തിനാണ്..’

‘എന്തിനാണ് എന്ന് ചോദിച്ചാൽ എനിക്കിവിടെ നിന്റെ പേപ്പർ ഇല്ലാതെ നിന്റെ കംപ്ലീറ്റ് ആയെന്ന് എഴുതാൻ പറ്റുമോ..? നമ്മൾ തമ്മിൽ ഫ്രണ്ട്സ് ആയിരുന്നു എന്ന് പല ടീച്ചേർസിനും അറിയാം. ഞാൻ നിനക്ക് പ്രത്യേക പരിഗണന തരുന്നത് അവർ കണ്ടു പിടിച്ചാൽ എനിക്കൂടെ പണിയാ..’

‘എന്ന് വച്ചു ഞാൻ ഇത് എഴുതി കൊണ്ട് വരണോ..? നീയല്ലേ പണ്ട് പോലും എന്റെ അസ്സൈമെന്റ് ഒക്കെ വച്ചോണ്ട് ഇരുന്നേ.. എനിക്ക് ചുമ്മാ എഴുതുന്നത് അലർജി ആണെന്ന് അറിഞ്ഞൂടെ..’

‘ഡാ നീ പറഞ്ഞ പോലെ അവളെ ഞാൻ നാളെ കോളേജിൽ കൊണ്ട് വന്നു. ഇനി ഞാൻ പറഞ്ഞ പോലെ നീ അസ്സൈമെന്റ് നാളെ എഴുതി കൊണ്ട് വരണം..’

‘എനിക്ക് ഒന്നും മേലാ.. എന്റെ കുറെ വട്ടം നീ എഴുതിയിട്ടുള്ളത് അല്ലെ.. ഇതും നീ കൂടെ അങ്ങ് എഴുത്..’

ഞാൻ സോപ്പിടാൻ വേണ്ടി രേണുവിന്റെ കയ്യിൽ നൈസ് ആയി പിടിച്ചു.. അവൾ പെട്ടന്ന് കൈ തട്ടി മാറ്റി.

‘ആരെങ്കിലും കാണും ചെക്കാ.. നീ നിന്റെ ബെസ്റ്റി ശ്രുതി ഇല്ലേ അവളെ കൊണ്ട് എഴുതിപ്പിക്ക്..’

‘അവൾ ആണോ എനിക്ക് വലുത്. എനിക്ക് വലുത് നീ അല്ലെ.. മാത്രമല്ല അവൾ എഴുതിയാൽ തെറ്റും… നീ തന്നെ എഴുതിയാൽ മതി..’

പഞ്ചാബി ഹൗസിലേ ജനാർദ്ദനന്റെ ഭാവത്തിൽ ഞാൻ പറഞ്ഞു.

‘അയ്യടാ പണി തന്ന എന്നെ കൊണ്ട് തന്നെ പണിയിപ്പിക്കാൻ നോക്കുന്നോ.. ഞാൻ സീരിയസ് ആയിട്ടാണ് അർജൂ.. നാളെ നീ അത് വച്ചേ പറ്റൂ. കോളേജ് അടക്കുവാ നാളെ. ലാസ്റ്റ് ഡേറ്റ് ആണ്..’

രേണുവിന്റെ മുഖത്തും വാക്കുകളിലും സീരിയസ് ഭാവം വന്നു

‘നിനക്ക് എഴുതി തരാൻ പറ്റുമോ ഇല്ലയോ..’

‘പറ്റില്ല…’

രേണു തീർത്തു പറഞ്ഞു.

‘നീ എന്റെ ഫ്രണ്ട് ആണ്.. പക്ഷെ ഇവിടെ ഞാനൊരു ടീച്ചർ ആണ്. നീ എന്റെ സ്റ്റുഡന്റും. ഞാൻ നിനക്ക് അസ്സൈമെന്റ് എഴുതി തരാൻ പറയുന്നത് മോശം അല്ലെ ‘

‘ഈ ടീച്ചർ ക്ലാസ്സിൽ ആരും ഇല്ലാത്തപ്പോൾ ഇതേ സ്റ്റുഡന്റിനെ കെട്ടിപിടിച്ചു ഉമ്മ വച്ചോണ്ട് ഇരുന്നത് മോശം ആണോ..?

‘എടാ അത് പോലാണോ ഇത്… നീ ഒന്ന് മനസിലാക്കു..’

രേണു സീരിയസ് വിട്ടു അപേക്ഷയിൽ എത്തിയിരുന്നു. ഞാൻ സത്യത്തിൽ അവളെ കൊണ്ട് എഴുതിക്കണം എന്ന് വച്ച് ചോദിച്ചതല്ല.. ഒരു രസത്തിന് ചോദിച്ചത് ആണ്.. പക്ഷെ ഇപ്പൊ ഇത് എനിക്കും ഒരു വാശി ആയി.

‘ഓ മനസിലായി.. നീ ഇപ്പോൾ പഴയ രേണു അല്ല.. പഴയ പോലെ നിർബന്ധം പിടിക്കരുത് എന്നല്ലേ..’

ഞാൻ അടുത്ത അടവായി സെന്റി ഇറക്കി. അതിൽ അവൾ വീഴുമെന്ന് ഉറപ്പാണ്

‘അങ്ങനാണോ ഞാൻ പറഞ്ഞത്.. ‘

‘ആ അങ്ങനാണ് എനിക്ക് തോന്നിയത്..’

ഞാൻ മുഖത്ത് ഒരു മുഷിപ്പ് വരുത്തി തിരിഞ്ഞു നടന്നു

‘പിണങ്ങാൻ മാത്രം ഇപ്പോൾ എന്തുണ്ടായി.. ഡാ പട്ടി നിനക്ക് വേണ്ടി ഒരു കാര്യം ചെയ്തു തന്നിട്ട് ഇപ്പോൾ എന്നോട് തന്നെ പിണങ്ങുന്നോ..’

ഞാൻ മറുപടി കൊടുക്കാൻ പോയില്ല.. ഇനി വേറെ വഴിയില്ല എന്ന് മനസിലാക്കി രേണു ഒടുക്കം എനിക്ക് മുന്നിൽ തോറ്റു

‘സമ്മതിച്ചു.. ഞാൻ എഴുതി തരാം.. പോരെ.. പക്ഷെ.. ഈ ഒറ്റ തവണ മാത്രം.. ഇനി ഇങ്ങനെ വെല്ലോം വന്നാൽ നിന്റെ തലമണ്ട ഞാൻ അടിച്ചു പൊട്ടിക്കും..’

രേണു കൈ ചൂണ്ടി ചെറിയ ദേഷ്യത്തിൽ എന്നോട് പറഞ്ഞു.. പാവം അവൾ രാത്രി മുഴുവൻ ഇരുന്ന് അവൾ കൊടുത്ത അസ്സൈമെന്റ് തന്നെ എഴുതി തീർത്തു. പിറ്റേന്ന് അത് നോക്കി ഇതിനൊക്കെ “എ ഗ്രേഡ് ” കിട്ടുമോ എന്ന് തമാശക്ക് ചോദിച്ചതിന് അവളെന്റെ കയ്യിലെ തൊലി നുള്ളി പറിച്ചു…

പിറ്റേന്ന് ഓണം ഫുൾ കളർഫുൾ ആയിരുന്നു.. വന്നു കയറിയപ്പോ തൊട്ട് എല്ലായിടത്തും സാരി ചുറ്റിയ സുന്ദരികളും മുണ്ടുടുത്ത പയ്യൻസും ചെണ്ടയും ബാന്റും ഒക്കെ ആയി മൊത്തത്തിൽ വമ്പൻ വൈബ്.. ഞാൻ വന്നു കയറിയതിന് തൊട്ടു പിറകെ ആണ് ലക്ഷ്മി ഒരു ബൈക്കിന്റെ പിറകിൽ ഇരുന്ന് വന്നത്. ഒരു ചെത്ത് ബൈക്കിൽ ഹെൽമെറ്റ്‌ വച്ച ഒരു മെലിഞ്ഞ പയ്യാനൊപ്പം ആയിരുന്നു അവൾ വന്നത്. അവൻ ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ആളല്ല. അയാൾ ഇൻസ്റ്റാഗ്രാമിൽ ഒക്കെ അത്യാവശ്യം ഫേമസ് ആയ ഒരു കക്ഷി ആണ്. ഒരു ഫ്രീക്കൻ. ലക്ഷ്മിയുടെ ലവർ ആണ് ഈ ഫ്രീക്കൻ എന്ന് ഞാൻ അന്നാണ് അറിഞ്ഞത്. ഹെൽമെറ്റ്‌ ഊരി അവനും ലക്ഷ്മിയും സെൽഫി ഒക്കെ എടുത്തപ്പോളാണ് അവന്റെ മുഖം ഞാൻ ശരിക്കും കണ്ടത്. അധികം പ്രായം ഒന്നും തോന്നിക്കില്ല. ആൾക്ക് ലക്ഷ്മിയുടെ സൈസ് ഉണ്ടെന്നും തോന്നില്ല. പക്ഷെ നല്ല ചുള്ളൻ ലുക്ക്‌ ആണ്. ലക്ഷ്മിയേ കോളേജിൽ ഇറക്കി വിട്ടു ബൈക്ക് വൃത്തത്തിൽ ഒന്ന് പാളിച്ചു കുറച്ചു ഷോ ഇട്ട് അവൻ പാഞ്ഞു പോയി. വരുന്ന വഴി തന്നെ ലക്ഷ്മി എന്നെ കണ്ടു ഹാപ്പി ഓണവും പറഞ്ഞു. അവളെ സാരിയിൽ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു. അല്ലെങ്കിലും ഈ പെമ്പിള്ളേർ സാരിയിൽ കയറി നിന്നാൽ വല്ലാത്ത ഒരു അഴകാണ്. ലക്ഷ്മി സാരി ഉടുക്കുന്നത് കുറച്ചു സെക്സി ആയിട്ടാണ്. വയർ നല്ലപോലെ കാണാൻ പറ്റും. നെഞ്ചും ഒരുപരിധി വരെ കാണുന്ന രീതിയിലാണ് സാരിയുടെ കിടപ്പ്. എന്നാൽ മുലകളുടെ ആ കമനീയമായ ദൃശ്യക്കാഴ്ചയേ ഭാഗികമായി മറച്ചു കൊണ്ട് അവളുടെ ഡയമണ്ട് നെക്ക്ലേസും സ്വർണമാലയും നെഞ്ചിനോട് പറ്റിച്ചേർന്നു കിടന്നു. അവിടം മറഞ്ഞെങ്കിലും സൈഡിലൂടെ വെളുത്ത പാൽക്കടൽ വയറും ഉരുണ്ട മത്തങ്ങാ വലുപ്പമുള്ള മുലകളും നന്നായി ആസ്വദിക്കാൻ കഴിയുമായിരുന്നു. അവളുടെ ഒതുങ്ങിയ വയറിനു അത്രയും വലിയ മുലകൾ സത്യത്തിൽ അവിശ്വസനീയമായ ഒരു കോമ്പിനേഷൻ ആണ്. ഇപ്പോൾ ബൈക്കിൽ വിട്ടടിച്ചു പോയ ആ നരന്ത് പയ്യൻ ആണല്ലോ ഇതൊക്കെ മൊത്തി കുടിക്കാൻ യോഗം.. അവന് മേയ്ക്കാവുന്നതിലും വലിയ ചരക്കാണ് ലക്ഷ്മി.

ലക്ഷ്മി അടക്കം പല ചരക്കുകളുടെയും ചോര കണ്ണിലൂടെ ഊറ്റി ഞാൻ കോളേജ് മൊത്തം അലഞ്ഞു നടന്നു. പരുപാടിയിലൊന്നും കാര്യമായി പങ്കെടുത്തില്ല എങ്കിലും വടംവലിക്ക് ഇറങ്ങേണ്ടി വന്നു. ഞങ്ങളുടെ ഡിപ്പാർട്മെന്റ് ആണുങ്ങൾക്ക് എണ്ണം കുറവുള്ളത് കൊണ്ട് തന്നെ വടംവലി എക്സ്പീരിയൻസ് ഉള്ളവർ കുറവായിരുന്നു. അതോണ്ട് തന്നെ പെട്ടന്ന് തന്നെ തോറ്റു. ഷോണിന്റെ ഡിപ്പാർട്മെന്റ് ആയിരുന്നു വടം വലി അടക്കം പലതിലും ഫസ്റ്റ്. ഗേൾസിന്റെ വടം വലിയിലും ലക്ഷ്മിയുടെ ഡിപ്പാർട്മെന്റ് തന്നെ ആയിരുന്നു വിജയിച്ചത്. വടം വലിക്ക് ഇടയിൽ ലക്ഷ്മിയുടെ സാരി ഒന്നുലഞ്ഞു വയറ് അനാവൃതമായത് കോളേജ് ഒന്നടങ്കം നെഞ്ചിടിപ്പോടെ കണ്ടു. സ്റ്റീഫൻ നെടുമ്പള്ളി നടന്നു വരുമ്പോൾ ക്യാമറകൾ അയാളിലേക്ക് തിരിയുന്നത് പോലെ അവിടുത്തെ മുഴുവൻ കാമകണ്ണുകളും അവളുടെ വയറിലേക്ക് ചൂഴ്ന്ന് നോക്കി. എനിക്കുറപ്പുണ്ട് അന്ന് മിനിമം ഒരു അഞ്ഞൂർ വാണം എങ്കിലും അതോർത്തു ചീറ്റിയിട്ടുണ്ടാകും.. കേൾക്കുമ്പോ ഒരു മോശം പേരാണെങ്കിലും “കോളേജിന്റെ വാണറാണി ” എന്ന പട്ടം ലക്ഷ്മി വസുദേവ് അലങ്കരിച്ചു കഴിഞ്ഞിരുന്നു..

അങ്ങനെ പല പരിപാടികൾക്ക് ഇടയിലും ഇഷാനിയെ ഞാൻ തിരഞ്ഞു കൊണ്ടിരുന്നു. അവളിത് വരെ കോളേജിൽ എത്തിയിട്ടില്ല. രേണു അത്രയും സീരിയസ് ആയി പറഞ്ഞ സ്‌ഥിതിക്ക് അവൾ വരാതെ ഇരിക്കാൻ സാധ്യത ഇല്ലല്ലോ.. ഞാൻ വിളിച്ചിട്ട് ഒരു തവണ അവൾ കോൾ എടുത്തു. പക്ഷെ ഞാൻ ഒടുക്കത്തെ ബഹളത്തിന് ഇടയിൽ ആയിരുന്ന കൊണ്ട് സംസാരം ക്ലിയർ ആയില്ല. അവൾ വന്നോണ്ടിരിക്കുവാ എന്ന് പറഞ്ഞത് മാത്രം മനസിലായി. അപ്പൊ ചെറിയ ഒരു ആശ്വാസം കിട്ടി.

ഇഷാനി മനഃപൂർവം താമസിച്ചു വന്നതായിരുന്നു. നേരത്തെ വന്നു അർജുന്റെ കണ്ണിൽ പെട്ടാൽ ചിലപ്പോ പരുപാടി തീരുന്നത് വരെ പിടിച്ചു നിർത്തിയേക്കും. ഇതാകുമ്പോൾ അർജുനും എല്ലാവരും പരിപാടിക്ക് ഇടയിൽ ആയിരിക്കും.. തനിക്ക് വന്നു അസ്സൈമെന്റ് വച്ചിട്ട് പോകുകയും ചെയ്യാം. സ്റ്റാഫ് റൂമിലേക്ക് പോകുന്ന വഴി തന്നെ ഇഷാനി രേണു മിസ്സിനെ കണ്ടു. അസ്സൈമെന്റ് ടേബിളിൽ വച്ചാൽ മതിയോ എന്ന് ഇഷാനി ചോദിച്ചത് രേണു ശ്രദ്ധിച്ചില്ല. രേണു ശ്രദ്ധിച്ചത് ഇഷാനിയുടെ വേഷമാണ്. കോളേജ് മുഴുവൻ ഓണം ആയിട്ട് ഓണക്കോടി ഉടുത്തു മലയാളതനിമയിൽ വന്നപ്പോൾ ഇഷാനി ഒരു മാറ്റവും ഇല്ലാതെ പഴയപടി ഹൂഡിയിട്ട് തന്നെ വന്നിരിക്കുന്നു..

160320cookie-checkറോക്കി ഭായ് 4

Leave a Reply

Your email address will not be published. Required fields are marked *