അവൾ Part 2

Posted on

അമീലി ……… ഇതെന്തൊരു സാധനമാടാ ……….. ഇത് കേറ്റുമ്പോൾ എന്റെ പൂറു പൊളിയുമല്ലോ …………

ജോഷി ……… പൂറുമാത്രമല്ല ചേച്ചിടെ വായും ചിലപ്പോൾ കീറും ………..

അമീലി ………. നിന്നെ കണ്ടാൽ പറയില്ല കേട്ടോ ഇത്രയും വലിയ സാധനം നിനക്ക് ഉണ്ടെന്ന്

അമീലി ജോഷിയുടെ കുണ്ണയെ വായ്ക്കുള്ളിലാക്കി നന്നായി പണിയെടുക്കാൻ തുടങ്ങി ………….

അമീലി ……… നല്ല ടെംപറേണല്ലോടാ നിന്റെ പഴത്തിന് …….. ഞാൻ കടിച്ചു തിന്നട്ടെ ……….

അമീലി നന്നായി അവന്റെ കുണ്ണയെ സുഖിപ്പിച്ചു ജോഷി അവന്റെ കുണ്ണ അമീലിയുടെ വായിലേക്ക് മുഴുവനയും കയറ്റാൻ നോക്കിയെങ്കിലും …..അമീലി യുടെ തൊണ്ടയിൽ തട്ടിയതിനാൽ അവൾ പെട്ടന്നതിനെ പുറത്തെടുത്തു ………. വീണ്ടും അവന്റെ കുണ്ണയെ അവൾ വായ്ക്കുള്ളിലാക്കി …….കുറച്ചുനേരം കൂടി ജോഷിയെ സുഖിപ്പിച്ചു ………. ചേച്ചി ഞാൻ അകത്തേക്ക് കയറ്റട്ടെ ……….

അമീലി അവനു കുണ്ണ കയറ്റാൻ പാകത്തിന് കാലുകൾ അകറ്റിവച്ചുകൊണ്ടു മലർന്നു കിടന്നു ………… ജോഷി പതിയെ അവന്റെ കുണ്ണയെ അമീലിയുടെ പൂറിലേക്ക് കയറ്റി ………… ആദ്യം കയറ്റാൻ ഒന്ന് ബുദ്ധിമുട്ടിയെങ്കിലും പിന്നെ അഡ്ജസ്റ് ചെയ്ത് കാളി ആരംഭിച്ചു ……. ആദ്യം തന്നെ സ്പീഡിൽ അടി തുടങ്ങി …….. ഒരു പത്തു മിനിറ്റിനകം അമീലിക്ക് വെടി പൊട്ടി ………. ജോഷിയുടെ ചന്തി അനക്കാൻ പറ്റാത്ത വിധം അവനെ അമീലി ചേർത്തുപിടിച്ചു ………… ഒരു മത്സരം എന്നപോലെ ജോഷി വീണ്ടും അവന്റെ കുണ്ണയെ പുറത്തെടുത്ത് ……. കുണ്ണ പൂറിനു വെളിയിൽവരെ കൊണ്ടുവന്ന് അകത്തേക്ക് ശക്തിയായി അടിച്ചു ………. അമീലിയുടെ പൂറു തകർന്നു പോകും പോലെ അവൾക്കു തോന്നി …………….
നല്ലൊരു പ്രായ പൂർത്തി ആയ ചെക്കന്റെ അടി ………. അത് ഏതു പെണ്ണിനും സുഖിക്കും …………. കളിയിൽ ഒരു എസ്‌പിരിയൻസ് ഇല്ല …….. ആ സാഹചര്യമാണ് അപ്പോഴത്തെ എസ്‌പിരിയൻസ്………….. അതിനു പയറ്റി അവൻ തെളിയണമെന്നൊന്നും ഇല്ല ……….. പെണ്ണിന്റെ സഹകരണം ………. കാരണം നാണിച്ചു നിൽക്കുന്ന പെണ്ണിന്റെ മുഖം നോക്കി അടിച്ചാൽ മാത്രം മതി……….. കളിക്കുന്നവന് പോകാൻ ……… പെണ്ണ് എങ്ങനെ സഹകരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും ആ കളിയിൽ പെണ്ണിന്റെ സംതൃപ്തിയും …….. അവരെടുക്കുന്ന സമയവും ………. ആണിന് സിക്സ് പാക്ക് ബോഡിയുണ്ടെന്നു വച്ച് അവന് ഒരു പെണ്ണിനേയും ഒരു മണിക്കൂറൊന്നും കളിച്ചു കൊടുക്കാൻ പറ്റില്ല …….. അതൊക്കെ ഒരു കാഴ്ചക്കപ്പുറം ഒന്നുമല്ല ……… ഒരു പ്രദർശനം അത്രയേ ഉള്ളു ……….. അതുപോലെയാണ് ജോഷിയുടെ അടിയും ജോഷിക്കറിയാം ജോഷിയേക്കാൾ ആരോഗ്യവും ശരീരവും ഉള്ള റിച്ചാർഡ് കളിച്ച അമീലിയെ നന്നായി തൃപ്തിപ്പെടുത്തിയാലേ ഇനിയും ഭാവിയിൽ കിട്ടുകയുള്ളു എന്നാ ബോധം ………….. കുറച്ചുനേരം ജോഷി അടി നിർത്തി ……. അമീലിയുടെ കവിളിൽ കൈകൊണ്ടു തടവിക്കൊണ്ടവൻ ചോദിച്ചു ……….. ചേച്ചി വേദനിക്കുന്നുണ്ടോ ………….

അമീലി ……… ഇല്ലെടാ ……..

ജോഷി തല കുനിച്ച് അമീലിയുടെ ചുണ്ടുകളെ ചപ്പി സുഹിപ്പിച്ചു ………… മുലകളെ കൈകൾകൊണ്ട് വേദനിപ്പിക്കാതെ ഞവിടി ……….. അമീലിയുടെ ചെവിയിൽ ചോദിച്ചു …….. അകത്തേക്ക് കയറ്റട്ടെ …………

അമീലി …..മും ……..

ജോഷി വീണ്ടും കുണ്ണ പൂറിലേക്ക് കേറ്റി ……… ഇപ്പ്രാവശ്യം അവൻ അധികം വേദനിപ്പിക്കാതെ സുഹിപ്പിച്ച് പതിയെ അടിതുടങ്ങി …………. കണ്ണിലുണ്ടാകുന്ന മാറ്റം അവന്റെ കുണ്ണയെ വീണ്ടും ഇരട്ട കമ്പിയാക്കി ……… ആദ്യത്തെ അനുഭവമായതിനാൽ …….പൊസിഷൻ മാറ്റാനൊന്നും അവനു കഴിഞ്ഞില്ല ……….. മിനിറ്റുകളോളം വീണ്ടും ഇതേ പൊസിഷനിൽ അടി തുടർന്നു ………. ഇതിനിടയിൽ ഒരു പ്രാവശ്യം കൂടി അമീലിക്ക് പോയി ……… ജോഷി പെട്ടെന്ന് അടിയുടെ സ്പീഡ് കൂട്ടി ………. അമീലിയുടെ മൂന്നാമത്തേതും ജോഷിയുടെ ആദ്യത്തെ വെള്ളപ്പാച്ചിലും ഒരുമിച്ചു സംഭവിച്ചു ………… രണ്ടുപേരും കെട്ടിപ്പിടിച്ചു കുറേനേരം കിടന്നു ………… പുറത്തെ മഴക്ക് ശക്തി കൂടി ………… ജോഷി എണീറ്റ് കുപ്പിയിലെ ബാക്കിയുള്ള മദ്യത്തിന്റെ പകുതി ഗ്ലാസ്സിലേക്ക് ഒഴിച്ച് വച്ചു ………..
അമീലിയെ എഴുന്നേല്പിച്ച് കട്ടിലിൽ ഇരുത്തി ….. അവൻ അമീലിയുടെ അടുത്തിരുന്നു …….. അമീലി അവന്റെ തോളിൽ ചാരി ഇരുന്നു ……….. ആ മദ്യം രണ്ടുപേരും ചേർന്ന് കുടിച്ചു

അമീലി ……… ഞാൻ ചത്തെടാ ……….

ജോഷി ……. ഹാപ്പി ആണോ ………

അമീലി ജോഷിയുടെ ചുണ്ടുകൾ വീണ്ടും ചപ്പി ഉറിഞ്ചി ……… ജോഷിയുടെ ചെവിയിൽ പറഞ്ഞു ……. ഹാപ്പിയാടാ നല്ല ഹാപ്പി ……… മനസ്സുകൊണ്ടും ശരീരം കൊണ്ടും നീ എന്നെ കീഴ്പ്പെടുത്തിക്കളഞ്ഞു ……… എന്തോ ഈ ക്ഷീണത്തിലും ഒരു ഉന്മേഷം തോന്നുന്നതുപോലെ …….. അല്ലെങ്കിൽ നഷ്ടപ്പെട്ട എന്തോ കിട്ടിയതുപോലെ ………. എനിക്ക് തോന്നുന്നു ……….. നമുക്ക് നാളെ കല്യാണം കൂടിയിട്ട് പോയാൽ പോരെ …………

ജോഷി …….. അതുവേണ്ട ……….. ചിലപ്പോൾ അമ്മക്ക് സംശയം തോന്നും ……… റിച്ചാർഡ് ചേട്ടൻ വിളിച്ചു ചോദിച്ചാൽ നമ്മൾ എവിടെ ആയിരുന്നെന്ന് ആർക്കും അറിയില്ലല്ലോ അതുകൊണ്ട് നമുക്ക് അതിരാവിലെ ഇവിടുന്നു പോകാം …….. ഒരു ഏഴു മണിയോടെ നമ്മക്ക് വീട്ടിലെത്തണം ………. തികളാഴ്ച ഞാൻ ലീവ് എടുക്കാം …. പോരെ …….

അമീലി ……… ലീവ് എടുക്കണ്ടടാ നീ നേരെത്തെ ഇറങ്ങിയാൽ മതി ………….. അത്രയും സമയം പോരെ നമുക്ക് …….. കിടന്നുറങ്ങിക്കോ രാവിലെ ഞാൻ വിളിക്കാം ………..

രണ്ടുപേരും കെട്ടിപിടിച്ചുകിടന്നുറങ്ങി ……….. ഒരു മൂന്ന് മണിയോടെ അമീലി ജോഷിയെ വിളിച്ചുണർത്തി …….. നല്ലൊരു കളിയും കളിച്ചു രണ്ടുപേരും ബൈക്കുമെടുത്തു വീട്ടിലേക്ക് തിരിച്ചു ………..

പോകുന്ന വഴിയിൽ ജോഷി അമീലിയോട് ചോദിച്ചു ………. ഞാനാണോ ചേച്ചിയെ രണ്ടാമതായി കളിക്കുന്നത് ……….

അമീലി …….. ഇല്ലെടാ …….. നിനക്കാ ആ ഭാഗ്യം ആദ്യം കിട്ടിയത് ………. ചേട്ടനെക്കൊണ്ട് അതിനൊന്നും പറ്റില്ല …… ചേട്ടൻ ഇത്രയും പ്രായമുണ്ടായിരുന്നിട്ടും ഞാൻ മറ്റെല്ലാം മറന്ന് കൂടെ കഴിയാം എന്ന്. വച്ചതാ ………. കെട്ടി കഴിഞ്ഞു കുറെ നാളുകൾക്കു ശേഷമാ ഞാൻ മനസിലാക്കുന്നത് ചേട്ടന് എന്തോ പ്രെശ്നം ഉണ്ടെന്ന് ………….

ജോഷി ……… അപ്പൊ അതാണോ നിങ്ങൾക്ക് കുട്ടികൾ ഉണ്ടാകാത്തത് …………
അമീലി ………മും ………

കുറച്ചുനേരം രണ്ടുപേരും സംസാരിച്ചില്ല ……….. അമീലി ജോഷിയോടു പറഞ്ഞു …………

ഡാ ……. നീ എന്നെ ഇനി ഒറ്റക്ക് കാണുമ്പൊൾ ചേച്ചിന്നു വിളിക്കരുത് ………… ഒരു പെണ്ണിന്റെ സങ്കൽപ്പത്തിൽ ഇപ്പൊ നീ എന്റെ ഭർത്താവോ കാമുകനോ ആണ് …………. ആരും ഇല്ലാത്തപ്പോയെങ്കിലും നീ എനിക്ക് ആ ഒരു ഇടം തരണം ………. നീ എന്നെ കെട്ടണമെന്നൊന്നും ഞാൻ പറയുന്നില്ല ………. കെട്ടുന്നത് വരെയെങ്കിലും ………….. അതിന് നിനക്ക് എത്ര കാശ് വേണമെങ്കിലും ഞാൻ തരും ……… ഒരു പാട് കാശ് എനിക്ക് തന്നിട്ടാ റിച്ചാർഡ് എന്നെ കെട്ടിയത് …… അതിപ്പോഴും എന്റെ കയ്യിൽ തന്നെ യുണ്ട്

ജോഷി അതിനൊരു മറുപടി പറഞ്ഞില്ല …………

ഒരു രാവിലെ ആറുമണിയോടെ അവർ വീടുകളിൽ എത്തി ………. വീട്ടിലെത്തിയപ്പോൾ റിച്ചാർഡ് ഉണ്ടായിരുന്നു …………

റിച്ചാർഡ് ………. ഡി നിനക്കവിടെ നിന്നുകൂടായിരുന്നോ ……. കല്യാണം കഴിഞ്ഞു വന്നാൽ മതിയായിരുന്നല്ലോ ……

അമീലി …….. ഞങ്ങൾ എത്തിയപ്പോഴേ താമസിച്ചു ……. പിന്നെ അവിടെ കിടക്കാനൊന്നും സ്ഥലം ഇല്ല ………. ഇരുന്ന് നേരം വെളുപ്പിച്ച അവിടെന്ന് ഇറങ്ങിയത് ………….

റിച്ചാർഡ് ………. ഞാൻ നിർബന്ധിച്ചിട്ടൊന്നും അല്ലല്ലോ നീ പോയത് …….. ഞാൻ വരാത്തത്, പോയാൽ എല്ലാവരും കേൾക്കും കുഞ്ഞായില്ലേ …….. ഇവിടോരെണ്ണം ഉള്ളത് ദത്തെടുത്തതാണെന്ന് അവർക്കെല്ലാം അറിയാം ……….ആർക്കാ കുഴപ്പം എന്നൊക്കെ ……. നീ മച്ചിയാണെന്ന് ആർക്കും അറിയില്ലല്ലോ …… വെറും തൊലിവെളുപ്പ് മാത്രം ഉണ്ട് ……..ഒരു കാശിനും കൊള്ളില്ല ………മയിര് ………..

അമീലി വിഷമത്തോടെ അടുക്കളയിലേക്ക് പോയി ……… കണ്ണുനീര് വന്നതുപോലും അവളറിഞ്ഞില്ല ………….

ആ ദേഷ്യം മൊത്തം തീർത്തത് അയനയോടായിരുന്നു ……… എന്നത്തേക്കാളും കൂടുതൽ രണ്ട് അടിയും അയനക്ക് കിട്ടി ………..

പിന്നീടുള്ള ദിവസങ്ങളിലും ആർക്കും പിടികൊടുക്കാതെ അവർ യഥേഷ്ടം കളി തുടർന്നു …………. അങ്ങനെ ജോഷിയുടെ നിർദേശപ്രേകരം ടൗണിൽ അമീലിയെക്കൊണ്ട് ഒരു ഓഫീസ് ജോഷി തുടങ്ങിച്ചു ……… ക്രമേണ അമീലിക്ക് ചെറിയ കമ്പനികളുടെ ടാക്സ് കോൺസൾട്ടൻസി കിട്ടി തുടങ്ങി …….. അതൊന്നും കിട്ടിയില്ലെങ്കിലും അമീലിക്ക് ആവശ്യത്തിലധികം സാമ്പത്തികം ഉണ്ടായിരുന്നതുകൊണ്ട് ബാക്കിയൊന്നും പ്രേശ്നമായിരുന്നില്ല …….. ആ കളികൾക്കിടയിൽ എപ്പോഴോ അമീലി ഗർഭിണിയായി ………..
റിച്ചാർഡിനറിയാമായിരുന്നു അത് അയാളുടെ കുട്ടി അല്ലെന്ന് ……… എന്നാലും അവനത് സഹിച്ചു ……… പൊങ്ങാത്ത കുണ്ണയുമായി നടന്നിട്ട് കാര്യമില്ലല്ലോ എന്നവൻ ഓർത്തു

അപ്പോയെക്കും അയനയുടെ ജീവിതം വളരെ ദുഃസ്സഹമായിക്കൊണ്ടിരുന്നു ………… കിട്ടിക്കൊണ്ടിരുന്ന ആഹാരവും വല്ലപ്പോഴുമായി ………….. അവൾ ക്ഷീണിച്ച് എല്ലും തോലുമായി ……….. ഇതുകണ്ട ജോസഫിന് വല്ലാത്ത സങ്കടം തോന്നി ഗീതയോടു പറഞ്ഞു വൈകുന്നേരത്തെ ഭക്ഷണം കൊടുക്കാൻ ഏർപ്പാടുചെയ്തു …………….

കുറച്ചുകാലം കൂടി കടന്നുപോയി ………..

അമീലി ഒരു പെൺകുട്ടിക്ക് ജന്മം നൽകി ……… സുന്ദരിയായ ഒരു പെണ്കുഞ്ഞു ……… കാരണം അച്ഛനും അത്രമോശം അല്ലല്ലോ ……….. ഒട്ടുമിക്കപ്പോഴും അമീലി അതിനെ ഓഫീസിൽ കൊണ്ടുപോകുമായിരുന്നു ……….. കാരണം അതിന്റെ അച്ഛനും അതിനെ താലോലിക്കണമല്ലോ ………….. അമീലി ജോഷിയുമായുള്ള ബന്ധം കടുത്തു …….. കളിയൊക്കെ നല്ലനിലയിൽ പോകകയാണെങ്കിലും അത് പോരാ എന്ന് രണ്ടുപേരും മനസ്സാൽ ആഗ്രഹിച്ചു ……… ജോഷി അമീലിയുടെ അസിസ്റ്റന്റ് ആയി തുടർന്നു ……… ജോഷി ഓടി നടന്ന് വർക്കുകൾ കൊണ്ടുവന്നുകൊണ്ടിരുന്നു ……… ആ വർക്കിന്റെ എല്ലാം കിട്ടുന്ന കാശ് അമീലി ജോഷിക്ക് നൽകി ………… പകരം ജോഷി അമീലിയുടെ പൂറിനെ പൂരപ്പറമ്പാക്കി …………

അപ്പോയെക്കും കുട്ടിയും ജോഷിയുമായുള്ള സാദൃശ്യം ഗീത മനസിലാക്കിയിരുന്നു ………. ഇനി പറഞ്ഞു പ്രേശ്നമുണ്ടാക്കിയിട്ടു കാര്യമില്ലെന്ന് ജോസഫിനും ഗീതക്കും മനസിലായി ……….ജോഷിയുടെ ജീവിതം നല്ല നിലയിൽ പോകുന്നതുകൊണ്ട് അവനെ കുറ്റപ്പെടുത്താനോ തള്ളിപ്പറയാനോ ഇരുവർക്കും ആയില്ല ……….. ആ കുട്ടിയെ മിക്കപ്പോഴും ജോഷിയുടെ വീട്ടിൽ കാണാമായിരുന്നു ……….. ഒരു ദിവസം ജോസഫ് ജോഷിയോട് ചോദിച്ചു ……. ജോഷി യെന്ത നിന്റെ ഭാവി പ്ലാൻ ………..

ജോഷി ഒന്നും മിണ്ടിയില്ല

ജോസഫ് ………… ഞാൻ അമീലിയോട് സംസാരിക്കാണോ ………..

ജോഷി …….. വേണ്ടാ ……….

ജോസഫ് …….. അതെന്താ ????? ഇങ്ങനെയങ്ങു പോകാനാണോ നിങ്ങളുടെ പ്ലാൻ …… അത് നടക്കില്ല ……. കുട്ടി എന്തായാലും നിന്റെ ആണെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട് …….. നീ വേറൊരുത്തിയെ കെട്ടിയാലും നിനക്ക് മനഃസമാധാനം കിട്ടുമെന്ന് തോന്നുന്നുണ്ടോ ??????? ഞാൻ അതിന് നിന്നെ നിർബന്ധിക്കുകയുമില്ല ……… എന്നാലും എല്ലാത്തിനും ഒരു വ്യക്തത വേണം ………. എനിക്കതു രണ്ടു ദിവസത്തിനകം അറിയണം …………
ജോഷി ……….. ഞങ്ങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോട്ടേ …….. ഇവിടെ നിങ്ങളെ നാണം കെടുത്തിക്കൊണ്ട് എന്നെ കൊണ്ട് പറ്റില്ല ……… പപ്പാ സമ്മതിച്ചാൽ ഞങൾ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം ……. ഈ കുഞ്ഞു ഉള്ളിടത്തോളം എനിക്ക് അമീലിയാ എന്റെ ഭാര്യ ……… കാരണം എന്റെ കുഞ്ഞിന്റെ അമ്മയാണവൾ ……….

ജോസഫ് …….. അതിനു ഞാൻ എതിർപ്പൊന്നും പറഞ്ഞില്ലല്ലോ ………. പക്ഷെ ഇവിടുന്നു എങ്ങോട്ടെങ്കിലും പോയി ……..ഭാര്യ ഭർത്താക്കന്മാരായി ജീവിക്കാൻ നോക്കി കൂടെ ……….

നാട്ടുകാർ പലതും പറയും നമ്മളതൊന്നും ചെവികൊടുക്കാൻ നിൽക്കണ്ട ……… നിനക്ക് എന്താണ് സേഫ് എന്ന് തോന്നുന്നത് അത് ചെയ്ക ……….. റിച്ചാർഡ് വെറുതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ ???????

ജോഷി …… എനിക്കൊരു പിടിയും കിട്ടുന്നില്ല എന്ത് ചെയ്യണമെന്നും അറിയില്ല ……….. വല്ലാത്തൊരു കുരുക്കില ഞാനിപ്പോ ………

ജോസഫ് …….. നിനക്ക് കുഞ്ഞിനെ മാത്രം മതിയോ ………. അമീലിയെ വേണ്ടേ ????????

ജോഷി അതിനു ഉത്തരം നൽകിയില്ല …….. അവൻ പുറത്തേക്ക് നടന്നു ………….

വൈകുന്നേരം അമീലി വീട്ടിലെത്തി റിച്ചാർഡ് വളരെ നേരത്തെ തന്നെ വീട്ടിൽ ഉണ്ടായിരുന്നു …… അമീലി കുട്ടിയുമായി റൂമിൽ കിടക്കുകയായിരുന്നു ………. റിച്ചാർഡ് റൂമിലേക്ക് വന്നു …….. റിച്ചാർഡ് ദേഷ്യത്തോടെ അമീലിയെ നോക്കി ……….. അമീലി റിച്ചാർഡിനോട് പറഞ്ഞു ………. എനിക്കൊരു കാര്യം പറയാനുണ്ട് …………

റിച്ചാർഡ് അമീലിയുടെ മുഖത്തേക്ക് നോക്കി ………… എനിക്ക് ഇനി ഇവിടെ നിൽക്കാനുള്ള യോഗ്യത ഇല്ലെന്നറിയാം ……… ഞാൻ എങ്ങോട്ടെങ്കിലും പോകാൻ പ്ലാൻ ചെയ്യുന്നുണ്ട് …….. ഈ കുഞ്ഞിനെ നിങ്ങളുടെ മകളായി നിങ്ങളെ അച്ഛാ എന്ന് വിളിച്ചു ഇവിടെ വളർത്തുവാൻ എനിക്കും ബുദ്ധിമുട്ടുണ്ട് ……….. കാരണം അവൾക്ക് ആണത്തമുള്ള ഒരു തന്തയുണ്ട് ……… എന്നെ സ്വീകരിക്കാൻ അവൻ തയ്യാറാണ് ……… ഈ കുഞ്ഞിനും എനിക്കും വേണ്ടി എനിക്ക് പോയെ പറ്റു……… നിങ്ങളുമായുള്ള ഈ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ എനിക്ക് താല്പര്യം ഇല്ല ………..

റിച്ചാർഡ് ………. ഇറങ്ങി പൊടി തേവിടിശി ………. ഭർത്താവുള്ളപ്പോൾ വേറൊരുത്തനെ വിളിച്ചു കേറ്റി കൊച്ചിനെയും ഉണ്ടാക്കി വച്ചിട്ട് നീ എന്നോട് ന്യായം പറയുന്നോ …….. ഞാനായതുകൊണ്ടു മാത്രം ……. നിന്നെ കൊല്ലുന്നില്ല …….. നിനക്ക് എത്രയാ വേണ്ടത് പറഞ്ഞോ ഞാൻ തരാം ബന്ധം നിയമ പരമായി നമുക്ക് വേർപെടുത്താം………. എന്നിട്ട് നീ യെവന്റെ കൂടെയോ പൊയ്ക്കോ ………. എനിക്ക് ഒരു ഭാര്യ വേണം ……. നിയമം വേർപെടുത്താതെ കെട്ടാനും പറ്റില്ലല്ലോ ?????
അമീലി ……. നിങ്ങളിനി കെട്ടരുത് …….. എന്തിനീ മറ്റൊരു പെണ്ണിന്റെ ജീവിതം കൂടി നശിപ്പിക്കുന്നു ………. കുഞ്ഞുണ്ടാകാത്തത് എന്റെ പ്രേശ്നമായി പറഞ്ഞു …… അല്ലാതെ നിങ്ങൾക്ക് കഴിവില്ലാത്തതുകൊണ്ടാണെന്ന കാര്യം നിങ്ങൾ സ്വയം മറച്ചു വച്ചു ……. ഒരു ദിവസമെങ്കിലും നിങ്ങൾ എന്നോടൊപ്പം കഴിഞ്ഞിട്ടുണ്ടോ …… എന്റെ ദേഹത്ത് തൊട്ടിട്ടുണ്ടോ

ഒരു പെണ്ണ് ഭർത്താവിൽ നിന്നും കഴിക്കാൻ ആഹാരം മാത്രമല്ല ആഗ്രഹിക്കുന്നത് ……… അവളെ മനസിലാക്കാനും അവളുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുക്കാനും അവനു കഴിയണം ……… അല്ലാതെ നിങ്ങളിനി ആരെ കെട്ടിയാലും എന്റെ അതെ സ്ഥിതി ആകും അവൾക്കും ……. അവൾ നിങ്ങളെ വിട്ടു പോകും ഇല്ലെങ്കിൽ ആരെങ്കിലുമൊക്കെ വിളിച്ചു കേറ്റും…….. എത്ര പണത്തിന്റെ മുകളിൽ പിടിച്ചു കയറ്റി കിടത്തിയാലും ഒരു പുരുഷന്റെ ചൂടറിഞ്ഞാൽ തന്നെ അവൾ നിങ്ങളെ കാർക്കിച്ചു തുപ്പി ചവിട്ടു കുട്ടയിലേക്ക് വലിച്ചെറിയും ……… നിങ്ങൾക്ക് എന്തിനാ വേറെ ഭാര്യ ……….

റിച്ചാർഡ് ദേഷ്യത്തോടെ അവളെ മർദിച്ചു …….. വീടിനുള്ളിൽ നിന്നും അവളെയും കുഞ്ഞിനേയും വലിച്ചു പുറത്താക്കി …….. അതിനിടയിൽ ഗീത ഓടിവന്നു കുഞ്ഞിനെ കയ്യിൽ വാങ്ങി വീട്ടിലേക്ക് അമീലിയെയും കൂട്ടി പോയി ……….. ഇതെല്ലം നോക്കി അയന അവിടെ നിൽപ്പുണ്ടായിരുന്നു ………..

അപ്പോൾ തന്നെ റിച്ചാർഡ് കാറുമെടുത്ത് പുറത്തേക്ക് പോയി ……….. തിരിച്ചു വന്നു എന്തെങ്കിലും പ്രെശ്നം ഉണ്ടാക്കുമോ എന്നാ ഭയം ഗീതക്കും അമീലിക്കും ഉണ്ടായിരുന്നു ……… അമീലി ആ വീട്ടിൽ താമസം ആരംഭിച്ചു ……… മരുമകളായിട്ടല്ല മകളായിട്ട് …….. ഗീതക്കും ജോസഫിനും അമീലിയെ നന്നേ ഇഷ്ടപ്പെട്ടു ……. അവളുടെ പെരുമാറ്റവും സ്നേഹവും അവളെ കുറച്ചുകൂടി ആ വീട്ടുകാരുമായി അടുപ്പിച്ചു …………

ഒരാഴ്ചക്ക് ശേഷം റിച്ചാർഡ് തിരിച്ചെത്തി …….. ഒരു ഇരുപത്തിയഞ്ചു വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയും ഒപ്പം ഉണ്ടായിരുന്നു ……….. സിയാ എന്നായിരുന്നു അവരുടെ പേര് ………… അയന വീട്ടിൽ വന്നപ്പോൾ ഗീത അതാരാണെന്ന് ചോദിച്ചു ……… റിച്ചാർഡ് സാർ ഭാര്യയായി കൊണ്ടുവന്ന സ്ത്രീ ആണെന്ന് അവൾ പറഞ്ഞു ……… അത് കേട്ടപ്പോൾ ഗീതക്ക് ആശ്വാസമായി ………. റിച്ചാർഡ് ഇനി ഒരു പ്രേശ്നത്തിനും വരില്ലല്ലോ എന്നോർത്ത് ………. കുറച്ചു ദിവസങ്ങൾക്ക് ശേഷം ജോഷിയും അമീലിയും കുഞ്ഞുമായി പൂനയിലേക്ക് പോയി ………..
അപ്പോഴും അയനയുടെ ജീവിതം നരകമായിക്കൊണ്ടിരുന്നു ………. അവരുടെ അടിയും ചീത്തവിളിയും അവളുടെ ജീവിതത്തെ കൂടുതൽ കഷ്ടതയിലേക്ക് മാറി ……….

ജോബി പത്തം ക്‌ളാസും പ്ലസ് ടുവും തട്ടിയും മുട്ടിയും പാസ്സായി …….. അവൻ ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. കോളേജിൽ പോയി തുടങ്ങിയതോടെ അവനു നല്ലൊരു ഫ്രണ്ടിനെയും കിട്ടി പേര് സിദ്ധാർഥ് ……… ജോബി അവന്റെ പേര് ചുരുക്കി സിദ്ധു എന്ന് വിളിച്ചു ……. കോളേജ് ഹോസ്റ്റലിലാണ് താമസം …….. ഭയങ്കര ആർട്ടിസ്റ് ആണ് …….. പടം വരയ്ക്കാൻ കഴിവുള്ളതുണ്ടാണ് ജോബിയും ആർക്കിടെക്ചർ മതിയെന്ന് വച്ചത് …….. മിക്ക ശനി ഞായർ ദിവസങ്ങളിൽ മിക്കവാറും ജോബിയോടൊപ്പം സിദ്ധുവും ജോബിയുടെ വീട്ടിൽ കാണും …… അവന്റെ അച്ഛനും അമ്മയും സ്റെറ്സിൽ (USA) ആണ് ……… ജോബിയുടെ റൂമിന്റെ ജന്നലിലൂടെ പുറത്തേക്ക് നോക്കിയാൽ അയന ഒരു തുണി അലക്കുന്ന കല്ലിൽ ഇരിക്കുന്നത് കാണാം ………. അയനയെ ദെത്തെടുത്തതാണെന്നും അവളുടെ കഷ്ടതകളും ജോബി സിദ്ധുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു ………… അയന തുണി അലക്കുന്ന കല്ലിൽ ഇരുന്നു അടികൊണ്ട സ്ഥലങ്ങൾ തടവുന്നതും ആകാശത്തേക്ക് നോക്കി കണ്ണുകൾ ഈറനണിയുന്നതു സിദ്ധുവിന്റെയും ജോബിയുടെയും പതിവ് കാഴ്ച ആയിരുന്നു ……. ഒരു ദിവസം ആ സീൻ മുക്കാൽ ഭാഗത്തോളം ജോബി വരച്ചുവച്ചു ……….. കുറച്ചു ദിവസമായിട്ടും ജോബി അത് പൂർണമാക്കാത്തതുകൊണ്ടു ബാക്കിയുള്ളത് സിദ്ധു ഫിനിഷ് ചെയ്തു …………. ……… കുറച്ചു കൂടി വലുതായി വരച്ചിരുന്നെങ്കിൽ അതിനു ചിലപ്പോൾ ജീവനുണ്ടാകുമായിരുന്നു …….. അത്രക്ക് ഒറിജിനാലിറ്റി ഉണ്ടായിരുന്നു ആ ചിത്രത്തിന് ……….. അയനയുടെ ആ ചിത്രം

കുറച്ചു നാളുകൾക്ക് ശേഷം കോളേജിലെ വലിയൊരു ചുവരിൽ അയന ചിരിച്ചുകൊണ്ട് ആകാശത്തേക്ക് നോക്കിയിരിക്കുന്ന രംഗം ആരോ വരച്ചിട്ടു ………….. അത് വരച്ചത് ചിലപ്പോൾ ജോബിയോ സിദ്ധുവോ ആയിരിക്കും………. അതിനടിയിൽ ഒരു കുറിപ്പും കുറിച്ചിട്ടു ………..

“ഇവൾ അയന ………. എന്നെങ്കിലും ഒരിക്കൽ ഇവൾ സൂര്യനെ പോലെ ഉദിച്ചുയരും……….. ആ നിമിഷത്തിനായി നമുക്ക് കാത്തിരിക്കാം ”

അവൾ പത്താം ക്‌ളാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ………. ഒരു നല്ല പേനയും കുറച്ചു ബുക്കുകളും സിദ്ധു അയനക്കായി വാങ്ങി കൊടുത്തു……….. അവൾ സന്തോഷത്തോടെ ബുക്കുകളുടെ പേജുകൾ പെട്ടെന്ന് മറിച്ചു നോക്കി ആ ബുക്കിനകത്ത് കുറച്ചു കാശും അവൻ വച്ചിരുന്നു …………. കാശു കണ്ട അയന സിദ്ധുവിന്റെ മുഖത്തേക്ക് നോക്കി …… ജോബി അടുത്തു നിന്നതിനാൽ കണ്ണുകൊണ്ടു അടച്ചു വയ്ക്കാൻ ആംഗ്യം കാണിച്ചു ………… സിദ്ധുവിന്റെ ഒരു കണ്ണ് എപ്പോയും ജോബിയുടെ വീട്ടിലെത്തിയാൽ അയനയെ തിരയുന്നത് പതിവായി ……….. അവന്റെ മനസ്സിൽ അവളുടെ രൂപം പതിഞ്ഞു കഴിഞ്ഞിരുന്നു ………….
അങ്ങനെ വർഷങ്ങൾ കൂടി കടന്നുപോയി …………. അയനയും പ്ലസ് ടു കഴിഞ്ഞു ജോബിയുടെ കയ്യിൽ നിന്നും ബുക്കുകൾ കിട്ടുമെന്ന് കരുതി ……അവളും ആർക്കിടെക്ചർ എഞ്ചിനീറിങ്ങിനു ജോയിന്റ് ചെയ്തു ………. വേറെ ഒരു സഹായവും റിച്ചാർഡിന്റെയും ഭാര്യയുടെയും ഭാഗത്ത് നിന്ന് കിട്ടില്ലെന്ന്‌ അയനക്കും അറിയാമായിരുന്നു ………….

ആദ്യദിവസം കോളേജിൽ പോകാനായി അയന ബസ്‌സ്റ്റോപ്പിൽ നിൽക്കുകയായിരുന്നു ……… ഒരാൾ ബീഡിയും വലിച്ച് അവളുടെ അടുത്തേക്ക് നടന്നു വരുന്നതവൾ ശ്രെദ്ധിച്ചു ………. അവൻ അവളുടെ മുന്നിലോടെ നടന്നുപോയി ……….. പോകുന്ന സമയത്ത് അയനയുടെ അടുത്തെത്തിയപ്പോൾ അവൻ അയനയോട് പറഞ്ഞു …….. നല്ല മുടിയും നല്ല കുട്ടിയും …കൊള്ളാം ……….. ഇതുപറഞ്ഞുകൊണ്ടാവൻ അയനയുടെ മുഖത്തുനോക്കി ചിരിച്ചു ………. അയനക്കും പെട്ടെന്നു ചിരിവന്നു ……… അവൾ ഒരിക്കലും അത് പ്രേതീക്ഷിച്ചില്ലാ …

ബസ്സിൽ കയറി പോകുന്ന സമയം അവൾ ചിന്തിച്ചു ……… ഇത്ര ചെറുപ്പത്തിലേ ആ ചെക്കൻ ബീഡിയോക്കെ വലിക്കുന്നുണ്ടല്ലോ ……….. ആഹ് ചിലപ്പോൾ വല്ല തല്ലിപ്പൊളിയും ആയിരിക്കും ………. വീണ്ടും അയനക്ക് സംശയം ഈ തല്ലിപ്പൊളി പിള്ളേരല്ലാതെ ജോബിച്ചേട്ടനും വലിക്കുന്നത് കണ്ടിട്ടുണ്ടല്ലോ ……… ജോബിച്ചേട്ടനും ഈ പ്രായമല്ലേ ഉള്ളു ……… അപ്പൊ ഈ പ്രായത്തിൽ ആയിരിക്കും സിഗരറ്റ് വലി തുടങ്ങുന്നത് ……….. ആഹ് എന്തോ ആകട്ടെ എനിക്കെന്താ ………….

കോളേജിൽ എത്തിയ അയനയെ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു ……….. അയന കടന്നു പോയ ഗേറ്റിന്റെ അടുത്തുള്ള ചുവരിൽ അയന അവളുടെ ആ വലിയ ചിത്രം കണ്ടു ………… അയന ആലോചിച്ചു ആരായിരിക്കും ഈ പടം ഇവിടെ വരച്ചത് ……… അതിന്റെ അടിയിൽ എഴുതി ഇട്ടിരുന്ന കുറിപ്പും അവൾ വായിച്ചു ……… അവൾ ക്ലസ്സിലേക്ക് കടന്നു ……… എല്ലാവരും അവളെ വലിയ അദ്‌ഭുതത്തോടെ നോക്കി …….. ഒരു പെൺകുട്ടി അവളെ പരിചയപ്പെട്ടു …..ഹായ് അയന ……. ഞാൻ കാർത്തിക ………

അയന ……. എന്റെ പേരെങ്ങനെ അറിയാം ??????

കാർത്തിക ……… അതല്ലേ ആ മതിലിൽ വലുതായി വരച്ചു വച്ചിരിക്കുന്നത് …….. എവിടെയാ താമസം
അയന …….. ഇവിടെ അടുത്തു തന്നെയാ ………..

കാർത്തിക ………. അച്ഛൻ ‘അമ്മ ………… അനുജൻ അനിയത്തി ചേട്ടൻ ചേച്ചി ??????

അയന ………. ആരുമില്ല ………… അനാഥയാ …………

കാർത്തിക ……… ആർ യു സീരിയസ് ……….

അയന ……….യെസ് ……….

ഒരു അധ്യാപകൻ ക്ലസ്സിലേക്ക് കടന്നു വന്നു …….. അയാൾ സ്വയം പരിചയപ്പെടുത്തി ……… ഞാൻ ശിവാനന്ദൻ നിങ്ങളുടെ ഗ്രാഫിക് അദ്ധ്യാപകൻ ……….. ഇത്തിരി നല്ല പാടുള്ള സബ്ജക്റ്റാ ………. നന്നായി അധ്വാനിച്ചാലേ രക്ഷപെടാൻ പറ്റു ………. നമുക്ക് ആദ്യം എല്ലാവരെയും പരിചയപ്പെടാം …….. പുള്ളിക്കാരൻ എല്ലാവരെയും പരിചയപ്പെട്ടു ……….. ഇനി നിങ്ങൾ പഠിച്ച സ്കൂൾ നിങ്ങളുടെ ടോട്ടൽ മാർക്ക് പെർസെന്റേജ് ………..

അദ്ദേഹം എല്ലാവരുടെയും മാർക്കുകൾ മനസ്സിൽ സൂക്ഷിച്ചു ……… വലിയ ലൂക്കൊന്നും ഇല്ലാത്തതുകൊണ്ട് അയനയോടാണ് അവസാനം ചോദിച്ചത് ……………

അയന ………..S V ഗവണ്മെന്റ് സ്കൂൾ 95 %

ശിവാനന്ദൻ ……… അപ്പൊ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയത് ഞാൻ ഒട്ടും പ്രതീക്ഷിക്കാത്ത കുട്ടിക്ക് ആണ് അതും ഒരു ഗവണ്മെന്റ് സ്കൂളിൽ പഠിച്ച കുട്ടിക്ക് …….. ഈ കോഴ്സ് കഴിയുമ്പോൾ നിങ്ങളെല്ലാവരും ഈ കുട്ടിയേക്കാൾ മാർക്ക് വാങ്ങാൻ ശ്രമിക്കണം ……..ശ്രമിച്ചാൽ മാത്രം പോരാ …….. വാങ്ങണം ……….

കുറച്ചു നേരം കൂടി ക്‌ളാസ് കഴിഞ്ഞു എല്ലാവരും നേരത്തെ വീട്ടിലേക്ക് പോയി …….. അയന കുറച്ചു സമയം കൂടിയിരുന്ന് …….. പതിയെ പുറത്തേക്കിറങ്ങി ……….. ബാക്കിയുള്ള ക്‌ളാസ്സുകൾ നടക്കുന്നുണ്ട് ……… അവൾ …… വീട്ടിലേക്ക് പോകുന്നതിനായി ഗേറ്റിനടുത്തേക്ക് നടന്നു ……. അവളുടെ ആ വലിയ ചിത്രം നോക്കിക്കൊണ്ടവൾ കോളേജിന് പുറത്തേക്ക് നടന്നു

ആരായിരിക്കും ഇത് വരച്ചതെന്ന് അവൾ ആലോചിച്ചു ………. എന്നെ പോലെ തന്നെ ………. എന്നെക്കാളും നല്ല സുന്ദരിയായി വരച്ചിട്ടുണ്ട് ……….

അടുത്ത ദിവസവും ക്‌ളാസ് നേരത്തെ വിട്ടു ………. അയന ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോൾ അടുത്തൊരു ബൈക്ക് വന്നു നിന്നു ……. ജോബി ആയിരുന്നു അത് ……….. അയന ഒന്നും മിണ്ടാതെ നിന്നു …… കാരണം ജീവിതത്തിൽ ഇതുവരെ ജോബി അയനയോട് സംസാരിച്ചിട്ടില്ല ……….
ഡി ……. നീയും ആർക്കിടെക്ചർ ആണോ എടുത്തിരിക്കുന്നത് …….. ഇനി അതിന്റൊരു കുറവേ ഉള്ളു …….. ഇവിടെ പഠിച്ചിറങ്ങുന്നവർക്കേ ജോലിയില്ല …….. പഠിച്ചിറങ്ങിയാൽ മാത്രം പോരാ ……… നല്ല കുടുംബത്തിൽ കൂടി ജനിച്ചാലേ ആരെങ്കിലും കൂടെ നിർത്തു …….. അല്ലാതെ റിച്ചാർഡ് ചേട്ടൻ നിനക്ക് പുതിയ കൺസ്ട്രക്ഷൻ കമ്പനിയൊന്നും ഇട്ടു താരത്തില്ലല്ലോ ………… ഇപ്പോഴത്തെ ആ പുതിയ തള്ള കൊള്ളാം കേട്ടോ ……… ഈ കുണ്ണ പൊങ്ങാത്തവന്മാർ എന്തിനാണോയെന്തോ …….. ഇവളുമാരെയൊക്കെ വിളിച്ചോണ്ട് വരുന്നത് …….

അയന ……… ചേട്ടാ ……. ഞാൻ പൊയ്ക്കോട്ടേ ………

ജോബി ……… നിനക്കേതാടി പോകാനിത്ര തിടുക്കം ………. അവിടെ ചെന്നിട്ട് വെറുതെയിരുന്ന് വിരലിടാനല്ലേ …….. അല്ലാതെ നിന്നെ വീട്ടിനകത്തൊന്നും കയറ്റത്തില്ലല്ലോ …………. ഓ നീ ആ തള്ളക്ക് നക്കിക്കൊടുക്കും അല്ലെ ???? മയിരിന്റെ മുഖം കണ്ടാൽ പൊങ്ങി നിൽക്കുന്ന കുണ്ണപോലും അപ്പൊ താഴും ………….

പോടീ ……..പോ ……. ഇനി എന്റെ കൺവെട്ടത്തൊന്നും കാണരുത് ……….

അയന ഒന്നും മിണ്ടാതെ നടന്നു പോയി ………… അവൾ മനസ്സിലോർത്തു ………. എന്തൊരു ജന്തുവാണ് ……… പെൺ കുട്ടിയോടാണ് സംസാരിക്കുന്നതെന്നൊന്നുമില്ല …….. വായിൽ തോന്നുന്നത് അങ്ങ് പറയും ………… പന്നൻ ……… എനിക്കിത് എന്ത് ദുർവിധി ആണോ എന്തോ ……….. എല്ലാവരും വന്നു ചീത്ത വിളിച്ചിട്ടു പോകും ………… ആഹ് ഇതിനെക്കാളും ഒക്കെ അനുഭവിക്കുന്നവർ കാണും ……….. ജനിച്ച സമയത്തിനെ പറഞ്ഞാൽ മതിയല്ലോ …………

അവൾ ബസ്സ് കയറി വീടിനടുത്തുള്ള സ്റ്റോപ്പിൽ ഇറങ്ങി വീണ്ടും അതാ ഇരിക്കുന്നു എന്നെ കമെന്റ് അടിച്ച ചെക്കൻ അപ്പോഴും കയ്യിൽ ബീഡി ഉണ്ടായിരുന്നു ……. അവനൊന്ന് അയനയെ സൂക്ഷിച്ചു നോക്കി ……… അയനയുടെ മുഖത്ത് ചിരിയുടെ ഭാവം മനസ്സിലാക്കിയ ആ ചെക്കൻ അയന അടുത്തുകൂടി പോകുന്നതുവരെ കാത്തിരുന്നു …….. അടുത്തെത്തിയ അയനയോട് അവൻ പറഞ്ഞു ……… കുട്ടി ഇങ്ങനെ ചിരിക്കരുത് ചിലപ്പോൾ ഞാൻ പ്രേമിച്ചുപോകും ……….. ഒരു ഗതിയും പരഗതിയും ഇല്ലെങ്കിലും എനിക്കൊരു മനസ്സ് ഉണ്ടെന്നുള്ള ഓർമ്മവേണം ……. അപ്പോഴും അയന ചിരിച്ചുകൊണ്ടുപോയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല ……….
അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു എന്നും അവനെ വരുമ്പോഴും പോകുമ്പോഴും കാണുമായിരുന്നു ….. ഒരു പ്രാവശ്യം പോലും അവന്റെ വായിൽ നിന്നും ജോബി പറയുംപോലെ ഒരു വൃത്തികെട്ട വാക്കുകൾ വന്നിട്ടില്ല ……… അവൾ മനസ്സിൽ ഓർത്തു ഒരു മാന്യനായ വായിനോക്കി …………

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു പോയി ……….. പുറകിലെ സെർവന്റ് റൂമാണവളുടേത് ……… വീടിനകത്തും അവൾക്ക് പ്രവേശനം ഇല്ല ………… ആകപ്പാടെ അവൾക്ക് കാണാൻ പറ്റുന്നത് ജോസെഫിന്റെ വീടിന്റെ അടുക്കള ഭാഗം മാത്രമാണ് ………….. അവർക്ക് ഇങ്ങോട്ടും നല്ലപോലെ കാണാമായിരുന്നു ……….. ചില ദിവസങ്ങളിൽ ഗീത അയനക്ക് ചോറും കറിയുമൊക്കെ കൊടുക്കാറുണ്ടായിരുന്നു …………

ഒരു ദിവസം ജോബി ഓടി വന്നിട്ട് അയനയെ വിളിച്ചു …….. അയന ഓടി വാ ‘അമ്മ ബാത്റൂമിൽ വീണു …….. അയന നിന്ന നിൽപ്പിൽ ജോബിയോടൊപ്പം അവരുടെ വീട്ടിലേക്ക് ചെന്നു ……… ബാത്ത് റൂമിൽ കുളിച്ചുകൊണ്ടിരുന്ന ഗീത സ്ലിപ്പായി വീണു കിടക്കുന്നു …….. അയന ബാത്ത് റൂമിൽ കയറി ഗീതയെ ക്ലോസെറ്റിൽ പിടിച്ചിരുത്തി ……വേഗം പുറത്തിറങ്ങി അമ്മയുടെ ഡ്രെസ്സുമായി കയറി ഗീതയെ ഡ്രസ്സ്മാറ്റി പുറത്തേക്ക് കൊണ്ടുവന്നു ………. ജോബി കാറെടുത്ത് ഗീതയെ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ എത്തിച്ചു ……….. വിവരം അറിഞ്ഞു ജോസാപ്പും അവിടെ എത്തി ………സർക്കാർ ആശുപത്രി ആയതിനാൽ പേ വാർഡൊന്നും കിട്ടിയില്ല …….. കുറച്ചു സമയം കഴിഞ്ഞു ഗീത വീണ വിവരമറിഞ്ഞു റിച്ചാർഡും സിയായും ആശുപത്രിയിലേക്ക് വന്നു ആരോടും ഒന്നും സംസാരിച്ചില്ലെങ്കിലും അയാൾ കുറെ നേരം ഉണ്ടായിരുന്നു …………. അയന ഓടി നടന്ന് ഗീതക്കുവേണ്ടിയുള്ള സഹായങ്ങൾ ചെയ്തുകൊടുത്തു ………… കാലിൽ ചെറിയൊരു പൊട്ടലുണ്ട് പ്ലാസ്റ്റർ ഇടണമെന്ന് ഡോക്ടർ പറഞ്ഞതനുസരിച്ചു …….. ഗീതയുടെ കാലിൽ പ്ലാസ്റ്റർ ഇട്ടു ……… സ്ത്രീകളുടെ വാർഡായതിനാൽ പുരുഷന്മാർക്ക് രാത്രി എട്ടു മാണി കഴിഞ്ഞാൽ പ്രേവേശനം ഇല്ല ……… അതുകൊണ്ടു കൂട്ടിരിക്കുന്നതും അയന തന്നെ ……….. ജോബി വിളിച്ചു പറഞ്ഞതനുസരിച്ച് ……….പിറ്റേന്ന്‌ സിദ്ധുവും അവിടെയെത്തി ………… അപ്പോയെക്കും പേ വാർഡ് കിട്ടിയിരുന്നു ………

ഗീത ……… ഡാ സിദ്ധു നീ ഇവളെ കൂട്ടിക്കൊണ്ട് ക്യാന്റീനിൽ പോയി വല്ലതും വാങ്ങികൊടുക്കെടാ ………..
അയന ……….. വേണ്ടാ ……. ഞാൻ പിന്നെ കഴിച്ചോളാം ………..

സിദ്ധു അയനയുടെ കൈയ്യിൽ പിടിച്ചിട്ടു പറഞ്ഞു വാ വല്ലതും പോയി കഴിച്ചിട്ട് വരാം ……….

സിദ്ധു നിർബന്ധിച്ചതുകൊണ്ട് അയന സിദ്ധുവിനൊപ്പം ക്യാന്റീനിലേക്ക് പോയി …………. ക്യാന്റീനിലെത്തിയ സിദ്ധു അയനക്ക് ഒരു കിടിലൻ ബിരിയാണി വാങ്ങിക്കൊടുത്തു ……….. അയന കഴിക്കുന്നതും നോക്കി സിദ്ധു എതിർ വശത്തിരുന്നു ………. ചേട്ടൻ ചേട്ടൻ കഴിക്കുന്നില്ലേ ????/ ………..

സിദ്ധു ………. നീ വാരി തന്നാൽ കഴിക്കാം ……….

അയന …….. അയ്യേ ഞാൻ കഴിച്ചതിന്റെ ബാക്കിയോ ………

സിദ്ധു ………. എന്താ കഴിക്കാൻ പാടില്ലെന്നാണോ …….. അതോ നീ തരില്ലെന്നാണോ ???????

അയന …….. അയ്യോ ഞാൻ തരാം ……. ഞാൻ കഴിച്ചതിനു ബാക്കി …… എന്റെ ജീവിതത്തിൽ ആർക്കും കഴിക്കേണ്ടി വന്നിട്ടില്ല ……….. വീട്ടിൽ കിടക്കുന്ന പട്ടിക്കുപോലും എന്നെക്കാൾ വിലയുണ്ട് …………തമാശ പറയുന്നതല്ലല്ലോ ഞാൻ വാരി തരട്ടെ ??????

സിദ്ധു വായും തുറന്നു അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു ………. അയന അവനു വാരിക്കൊടുത്തു ……… അയനയുടെ കണ്ണുകൾ നിറയുന്നതാവൻ കണ്ടു ……… കണ്ണ് തുടച്ചുകൊണ്ട് അവനും അവളും ആഹാരമൊക്കെ കഴിച്ചു പുറത്തേക്കിറങ്ങി ……… ഒരു അമേരിക്കക്കാരുടെ മകനാ ഞാനിന്നു വാരിക്കൊടുത്തത് ………..

ആഹാരം കഴിച്ചു കഴിഞ്ഞവർ ക്യാന്റീനിൽ നിന്നും പുറത്തേക്കിറങ്ങി

അയന ……. ചേട്ടൻ എവിടെയാ താമസിക്കുന്നത് ………..

സിദ്ധു …….. ഹോസ്റ്റലിൽ ആയിരുന്നു ഇപ്പൊ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്തു ……… ഹോസ്റ്റലിൽ ഇരുന്നു വരയ്ക്കാൻ സ്ഥലമില്ല ……..

അയന ……… ചേട്ടന്റെ പഴയ ബുക്കുകളൊക്കെ എനിക്ക് തരാമോ ???

സിദ്ധു ………. എല്ലാം തരാൻ പറ്റില്ല ………. കുറെ ബാക്ക് പേപ്പറുണ്ട് ……. ബാക്കിയെല്ലാം തരാം ………..

അയന ……… ഇനി ജോബി ചേട്ടന്റെ വീട്ടിൽ വരുമ്പോൾ കൊണ്ട് വരണേ ??????

സിദ്ധു ………മും …………

അവർ ഗീതാമ്മയുടെ അടുത്തെത്തി ………..

ഗീത ……. ഡാ സിദ്ധു ……. നീ വൈകുന്നേരം വരുമ്പോൾ ഇവളെ ഒന്ന് വീട്ടിൽ കൊണ്ടുപോകണം ……… രണ്ടു ദിവസമായി അവളിവിടെ വന്നിട്ട് ഡ്രസ്സ് പോലും മാറ്റിയിട്ടില്ല …….. ജോബി കാറുകൊണ്ടുവരുമ്പോൾ ഇവളെ ഒന്ന് കൊണ്ടുപോ മോനെ …………
അതിനെന്താ ആന്റി കൊണ്ടുപോകാമല്ലോ ………….

ഗീത …….. ഡാ അവൾക്ക് ഒരു ഡ്രസ്സ് കൂടി വാങ്ങികൊടുക്കണം ………. ഞാൻ കാശ് തരാം ……….. സിയാ കാണാതെവേണം ഇവളെ കൊണ്ടുപോകാൻ …….. അവിടെ ജോഷിയുടെ മുറി കാണിച്ചു കൊടുത്താൽ മതി

സിദ്ധു ……….. അഹ് ……. കൊണ്ടുപോകാം ………..

വൈകുന്നേരം ജോബി കാറുമായെത്തി …………സിദ്ധു അയനയെയും കൂട്ടി ജോബിയുടെ വീട്ടിലേക്ക് പോയി

പോകുന്ന വഴിയിൽ ഒരു കടയിൽ സിദ്ധു വണ്ടി നിർത്തി ………. അയനയെ ഇറങ്ങാൻ പറഞ്ഞു …….. അയനയുമായി കടയിലേക്ക് കയറി ……..

സിദ്ധു ……. ഡി ….. നല്ല മൂന്നു നാല് ചുരിദാർ എടുത്തോ ……….

അയന ……… അയ്യോ വേണ്ട ചേട്ടാ കുറഞ്ഞ ഒരു ചുരിദാർ വാങ്ങി തന്നാൽ മതി ………

സിദ്ധു …….. യെടുക്കടി ഞാനല്ലേ പറയുന്നത് ………….

അയനക്ക് സിദ്ധുതന്നെ ഒരു നാല് ചുരിദാർ സെലക്ട് ചെയ്തു ……… അയനയോടു പറഞ്ഞു ……. ഡി …… അടിയിൽ ഇടുന്നതുകൂടി വാങ്ങിക്കോ ………..

അയന …….നാണം കൊണ്ട് തലകുനിച്ചു നിന്നു ……….

സിദ്ധു ……… ഡി സമയമില്ല ……. ഇനി അതും ഞാൻ തന്നെ സെലക്ട് ചെയ്യണോ ???????

അയന ……… അയ്യോ വേണ്ട ……. ഞാൻ എടുത്തോളാം ………

സിദ്ധു ……… അടിയിൽ ഇടാനുള്ളതാണ് ഇത്തിരി ക്വാളിറ്റി നോക്കി ഒരു അഞ്ചാറെണ്ണം എടുത്തോ ………..

അയന ജെട്ടിയും ബ്രെയിസറും സിദ്ധു കാണാതെ ഒളിപ്പിച്ചു കൊണ്ടുവന്നു സെയിൽസ് ഗേളിന്റെ കയ്യിൽ കൊടുത്തു ……. സെയിൽസ് ഗേൾ എല്ലാം തുണിയും കൂട്ടി സിദ്ധുവിനെ ഏൽപ്പിച്ചു പറഞ്ഞു ……. സാർ ആ കൗണ്ടറിൽ കൊടുത്താൽ മതി …… ബില്ലുതരും ……

സിദ്ധു അതെല്ലാം ഒരുമിച്ചെടുത്ത് കൗണ്ടറിൽ കൊണ്ട് കൊടുത്തു ……… അവസാനം ബ്രെയ്സർ ബില്ലിടാനായി എടുത്തു ……… സിദ്ധു അയനയോടു ചോദിച്ചു …….. ഇത്രയൊക്കെ ഉണ്ടോടി നിനക്ക് …….. അയന തലകുനിച്ചു നിന്നു ………

രണ്ടുപേരും ജോബിയുടെ വീട്ടിൽ എത്തി ……. സിദ്ധു മുറി അയനയോടൊപ്പം ജോഷിയുടെ മുറിയിലേക്ക് കയറി ……. സിദ്ധു മുറിയുടെ വാതിൽ പൂട്ടി
അയന ……..വാതിലെന്തിനാ പൂട്ടിയത് ……….

സിദ്ധു …….. നീ കേറി കുളിക്കേടി ഞാനിവിടെ ഈ കട്ടിലിൽ കിടക്കാം ………. അപ്പൊ നിനക്ക് വാങ്ങിയ ഡ്രസ്സ് എന്നെ ഇട്ടു കാണിക്കാമല്ലോ …………

അയന ……. അമേരിക്ക അല്ലിത് ഇന്ത്യ ആണ് …………

ഇന്ത്യയും അമേരിക്കയും എനിക്കൊരുപോലാണ്……… നീ കയറിക്കോ ……….

അയന ……… വേണ്ട …… ചേട്ടൻ പുറത്തിരുന്നോ ……… എന്നാലേ എനിക്ക് ഇതൊക്കെ ഒന്ന് ഇട്ടു നോക്കാൻ പറ്റു ……. ഇപ്പൊ ചേട്ടനുള്ളതുകൊണ്ടു ഏതെങ്കിലും തയ്യൽ കടയിൽ കൊടുത്ത് ചെറുതായി ഒന്ന് തയ്പ്പിക്കേണ്ടി വന്നാൽ തയ്പ്പിച്ചു വാങ്ങാം ……….

സിദ്ധു ……… ഡി നിനക്ക് ഈ ലോകത്ത് ആരെയാ കൂടുതൽ ഇഷ്ടം ……….

അയന ……… അങ്ങനെ പ്രീതിതേകിച് ആരെയും ഇഷ്ടമൊന്നുമല്ല ……… പിന്നെ ജോബി ചേട്ടനോട് ഇത്തിരി ഇഷ്ടക്കൂടുതൽ ഉണ്ട് ………. വായിൽ തോന്നുന്നതൊക്കെ പറയുമെങ്കിലും …….. പാസായാൽ ബുക്കൊക്കെ എനിക്ക് തരും ……… പിന്നെ ഗീതാമ്മ പറയുന്നതുകൊണ്ടായിരിക്കും കൊണ്ട് തരുന്നതെന്നു തോന്നുന്നു ……… എന്തായാലും ഇവരെ രണ്ടുപേരേയുമ എനിക്കിഷ്ടം ………

സിദ്ധു …….. പിന്നെയോ ????????/

അയന ………. പിന്നാരുമില്ല ……… അങ്ങനെ പറഞ്ഞാൽ ജോസഫ് സാറിനോടും സിദ്ധുവേട്ടനോടുമൊക്കെ ഇഷ്ടമുണ്ട് ……….

സിദ്ധു ……… നിന്നെ കൂടുതൽ സ്നേഹിക്കുന്നത് ആരാണെന്നറിയാമോ ????????

അയന ………. എന്നെയോ ???? എന്നെ ആരും സ്നേഹിക്കുന്നത് പോയിട്ട് ഒന്ന് സംസാരിക്കുന്നതുപോലും ആരുമില്ല ………. അങ്ങനെ നോക്കിയാൽ എന്നെ കൂടുതൽ സ്നേഹിക്കുന്നത് ഗീതാമ്മ തന്നെ ആയിരിക്കും ……… എന്റെ മുഖം കണ്ടാൽ ഗീതാമ്മക്ക് അറിയാം ഞാൻ വിശന്നിരിക്കുകയാണെന്നു ……..ഒന്ന് ചോദിക്കുക പോലും ചെയ്യാതെ എനിക്ക് ഇത്തിരി ഭക്ഷണമെങ്കിലും തരും ………. അല്ലാതെ എന്നെ ആര് സ്നേഹിക്കാൻ ………

സിദ്ധു ചേട്ടന് അറിയാമോ ഞാൻ ഇടുന്ന ഒട്ടുമിക്ക ഡ്രെസ്സുകളും ഗീതാമ്മ തരുന്നതാ……. ചിലപ്പോൾ അത് പുതിയതായിരിക്കും അല്ലെങ്കിൽ അമീലി അമ്മയുടേതാകും ………

സിദ്ധു ……… നീ കുളിക്കാൻ കേറിക്കോ ………. ഞാൻ ഇവിടെ കിടക്കാം ………..

അയന സിദ്ധുവിനെ പുറത്താക്കി കതക് അടക്കാൻ നോക്കിയെങ്കിലും അതൊരു പിടിവലിയിലാണ് അവസാനിച്ചത് ………. അയനയുടെ കൈകൾ മുന്നിലൂടെ പിടിച്ചു അവളെ സിദ്ധുവിന്റെ ദേഹത്തോട്ട് ചാരി നിർത്തിക്കൊണ്ട് പറഞ്ഞു …….. നീ മര്യാദക്ക് കേറി കുളിച്ചോ ……..ഞാൻ എന്തായാലും പുറത്തേക്ക് പോകില്ല ………..
അയന ……. വേണ്ട ചേട്ടൻ പുറത്തിരുന്നോ ഞാൻ പെട്ടെന്ന് കിളിച്ചിറങ്ങാം ……… ഓരോ ഡ്രസ്സ് ആയി ഞാൻ ഇട്ടു കാണിക്കാം പോരെ ?????/

സിദ്ധു ………..പോരാ …….

അയന സിദ്ധുവിനെ തള്ളി മാറ്റാൻ നോക്കിയെങ്കിലും അവൾക്കതിനു കഴിഞ്ഞില്ല …….. സിദ്ധുവിന്റെ പിടിത്തത്തിനു ബലം കൂടിക്കൂടി വന്നു

അയന ………. ചേട്ടാ പിടി വിട് ………… ഇല്ലെങ്കിൽ ഞാൻ ഇപ്പോകിടന്നു വിളിക്കും ………. ദാ സിദ്ധുച്ചേട്ടൻ എന്നെ പീഡിപ്പിക്കാൻ നോക്കുന്നെന്ന് വിളിച്ചുകൂവും …………..

സിദ്ധു ………… ഓഹോ …….. നീ ഒന്ന് വിളിച്ചു കൂവിക്കെ ഞാൻ നോക്കട്ടെ ?????????

അയന ……….. ഉച്ചത്തിൽ അയ്യോ എന്നെ ………..

അത് മുഴുപ്പിക്കുന്നതിന് മുൻപേ സിദ്ധു അവളുടെ വായ് അടച്ചു പിടിച്ചു അവളെ കെട്ടിപ്പിടിച്ചുകൊണ്ട് കുളിമുറിയിലേക്ക് കയറ്റി ………….

സിദ്ധു ………..പോയി കുളിച്ചിട്ടു വാ കൂതറേ ………..

പെട്ടെന്നവൾ കതകടച്ചു കുളിക്കാനായി കയറി ……… അൽപ്പസമയത്തിനകം അവൾ കുളികഴിഞ്ഞിറങ്ങി ഓരോ ഡ്രെസ്സുകളായി സിദ്ധുവിനെ ഇട്ടു കാണിച്ചു ………..

സിദ്ധു …….. ഇനി ഞാൻ അകത്തേക്ക് വന്നോട്ടെ ??????

അയന …….. വേണ്ട ……. അവിടെ നിന്നാൽ മതി ……….

അനുസരണ ഇല്ലാത്ത കുട്ടിയെപ്പോലെ വീണ്ടും അവൻ അയനയെ തള്ളി മാറ്റി സിദ്ധു മുറിക്കുള്ളിലേക്ക് കയറി ………… ബലമായി അയനയെ പറ്റിപ്പിടിച്ചു നിന്നു …………..

അയന …….. അനാവശ്യമായ ഒരു ചിന്തയും വേണ്ട …….. എന്റെ ദേഹത്തെങ്ങാനും കൈവച്ചാൽ ……… പിന്നെ ഞാൻ എന്നെത്തന്നെ അങ്ങ് അവസാനിപ്പിക്കും …….. അറിയാലോ …… ആരുമില്ലാത്തവളാ ഞാൻ അത്രക്ക് അനുഭവിച്ച ഞാൻ ഈ പ്രായം വരെ എത്തിയത് ………. അത്രക്ക് ഇഷ്ടമാണെങ്കിൽ ചേട്ടനെന്നെ കെട്ടിക്കോ ………

സിദ്ധു പെട്ടെന്ന് അയനയുടെ പിടി വിട്ടു …… ഒരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ …….. അയന അകത്തുകയറി അവളുടെ ഡ്രസ്സ് എടുത്ത് താഴേക്ക് പോയി …….. സിദ്ധു അതും നോക്കി നിന്നു ………. ഹാലോ പിന്നെ എന്നെ ഇഷ്ടമാണെന്ന് ഇതുവരെ പറഞ്ഞില്ലല്ലോ ……… എന്താ …….. ഞാൻ ഇനിയും കാത്തിരിക്കണോ ?????
അയന ……… ചേട്ടൻ പറ എന്നെയാണോ എന്റെ ദേഹത്തെയാണോ ചേട്ടന് വേണ്ടത് ………. ചേട്ടന് എന്നോട് സ്നേഹമോ പ്രേമമോ അല്ല ………. പിന്നെ യെന്താണെന്നറിയാമല്ലോ ……..അവൾ താഴെ നിന്ന് വിളിച്ചുപറഞ്ഞു ….

………….അപ്പോയെക്കും സിദ്ധുവിന്റെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി ……….. ജോബിയായിരുന്നു വിളിച്ചത് ……….

ജോബി ……… ഡാ നീ എത്താറായോ ???/

സിദ്ധു ………. ഇല്ലെടാ കടയിൽ നല്ല തിരക്കയിരുന്നു ……… ഇപ്പൊ അയന കുളിക്കാൻ കയറിയാതെ ഉള്ളു ……… പെട്ടെന്ന് വരാം ………

ജോബി …….. പയ്യെ വന്നാൽ മതി …….. താഴെ ഡൈനിങ്ങ് ടേബിളിൽ അച്ഛന്റെ ഒരു കണ്ണാടി ഇരിപ്പുണ്ട് വരുമ്പോൾ അതുകൂടി എടുത്തുകൊണ്ടു വാ ………

സിദ്ധു ………ശരിയെട……..

അയന അവളുടെ തുണിയെല്ലാം താഴെകൊണ്ടു വച്ചിട്ട് താഴെ നിന്നും സിദ്ധുവിനെ നോക്കി ……… എന്താ സാറെ പോകാം ……….

സിദ്ധു………….ഗഹ്ഹ് പോകാം ………..

അയന ………. പിന്നെ എന്തിനാ അവിടെത്തന്നെ നിൽക്കുന്നത് ……. താഴേക്ക് വരുന്നില്ലേ ……..

സിദ്ധു ………..പിന്നെ പൊയ്ക്കളയാം

സിദ്ധു വണ്ടിയുടെ ഡോർ തുറന്നു അയനയെ നോക്കിക്കൊണ്ടു കാറിലേക്ക് കയറി ………..

സിദ്ധു ………. ഡി നീ ഹാപ്പിയാണോ …..??????

അയന ………. പിന്നില്ലാതെ …… സിദ്ധുച്ചേട്ടൻ എനിക്ക് ഡ്രസ്സ് വാങ്ങിത്തന്നില്ലേ …….. സന്തോഷമുണ്ട്

സിദ്ധു ……… തയ്യൽ കടയിൽ കയറണോ????

അയന ………… ഇനി വേറൊരു ദിവസം കൊടുക്കാം …………

സിദ്ധു ………… നിന്നെ ആദ്യമായി കണ്ട ദിവസം മുതൽ എന്തോ ഒന്ന് എന്നെ നിന്നിലേക്ക് അടുപ്പിക്കുന്നതുപോലെ എനിക്ക് തോന്നി ……….. നിന്നെ എപ്പോഴാണ് എനിക്ക് ഇഷ്ടപ്പെട്ടതെന്ന് എനിക്കറിയില്ല ……….. നീ കൂടി ഉണ്ടെങ്കിൽ എന്തൊക്കെയോ നേടാമെന്ന് മനസ്സ് പറഞ്ഞു ……….. ഓരോ സാഹചര്യങ്ങളും നിന്നിലേക്ക് അടുക്കാൻ കൂടുതൽ കാരണങ്ങളായി …………

നിന്നെ ചതിക്കാൻ വേണ്ടിയൊന്നുമല്ല ……… ഇഷ്ടമായിട്ട ……… നീ എന്നെ തെറ്റിദ്ധരിക്കണ്ട ……….. അങ്ങനെ ആയിരുന്നെങ്കിൽ ഇപ്പൊ എല്ലാം കഴിഞ്ഞേനെ ………..

അയന സിദ്ധുവിന്റെ മുഖത്തേക്ക് അതിശയത്തോടെ നോക്കി …………

സിദ്ധു …….. എനിക്കറിയാം നിനക്ക് വിശ്വാസമില്ലെന്ന് ……… എന്നെ വിശ്വാസമായിട്ട് മതി …… നീ ഇപ്പൊ ഓർക്കുന്നത് എന്റെ വീട്ടുകാരെക്കുറിച്ചല്ലേ …………????? എന്നാ അങ്ങനെ എനിക്കാരും ഇല്ല ……. ഞാനും നിന്നെ പോലെ തന്നെയാ …… അനാഥൻ…. ഇതിപ്പോ നീ ആരോടും പറയേണ്ട ……….
അയന സിദ്ധുവിന്റെ കൈയ്കളിലേക്ക് പിടിച്ചു ………. അവൾ ഇറങ്ങാൻ നേരം വളരെ സന്തോഷത്തോടെ സിദ്ധുവിനെ നോക്കി ………. സിദ്ധു പുഞ്ചിരിച്ചുകൊണ്ട് അവളെയും നോക്കി ……… രണ്ടുപേരും ഗീതാമ്മയുടെ റൂമിനടുത്തേക്ക് നടന്നു …….

അയന കയ്യിരിരുന്ന ജോസെഫിന്റെ കണ്ണട അദ്ദേഹത്തിന് നൽകി ……….. ഗീതാമ്മയെ പിടിച്ചിരുത്തി ദേഹമൊക്കെ ഒരു നനഞ്ഞ തുണികൊണ്ടു തുടച്ചു വൃത്തിയാക്കി …….. കഴിക്കാൻ ആഹാരവും എടുത്തുകൊടുത്തു ……….. ഫ്ലാസ്ക് സിദ്ദുവിന് നേരെ നീട്ടി പറഞ്ഞു …….. ചേട്ടാ ഇത്തിരി ചൂട് വെള്ളം വാങ്ങിക്കൊണ്ടു വരാമോ ???????/ ക്യാന്റീനിൽ നിന്നും

ഗീതാമ്മ ……… ഇപ്പൊ വേണ്ട …….. നിങ്ങൾ കഴിക്കാൻ പോകുമ്പോൾ മതി ……… സിദ്ധു നീ അവൾക്ക് തുണി വാങ്ങി കൊടുത്തോ ?????? എത്ര രൂപയായി ……..

സിദ്ധു …….. വാങ്ങി കൊടുത്തു …….. കാശൊന്നും എനിക്ക് വേണ്ട ……… അയനക്കല്ലേ ???/

ഗീതാമ്മ …….. എന്നാലും എത്ര രൂപയായി ??????//

സിദ്ധു ………. അത് സാരമില്ലമ്മേ ……….

ഗീതാമ്മ ……….. നീ എത്ര ആയെന്നു പറ ?????/

സിദ്ധു ………. നാലായിരത്തി മുന്നൂറ്………

ഗീതാമ്മ ……… സാരമില്ല മോനെ ആ കാശ്അച്ഛൻ തരും …….. മോൻ പിന്നെ അവൾക്കെന്തെങ്കിലും വാങ്ങി കൊടുത്താൽ മതി ……….. അവൾക്ക് ഒരു നല്ല ഡ്രെസ്സുപോലും ഇല്ലായിരുന്നു ………. നിങ്ങൾ വല്ലതും പോയി കഴിച്ചിട്ട് വാ

സിദ്ധു ……… ഇപ്പൊ വേണ്ടമ്മേ ……….. ക്യാന്റീനിൽ നല്ല തിരക്കായിരിക്കും

ഗീതാമ്മ ……. എന്നാ, പിന്നെ പോയി കഴിക്ക് …….. ഇന്നിനി അയനക്ക് കുളിച്ചതുകൊണ്ട് സുഖമായി ഉറങ്ങാം ……… അപ്പൊ പിന്നെ ചേട്ടൻ കൂടി ഇരിക്കുന്നതായിരിക്കും നല്ലത് ……..

ജോസഫ് ……… അവള് ഉറങ്ങാത്തൊന്നും ഇല്ല ………. നീ ധൈര്യമായി ഇരിക്ക് ………. ഇല്ലെങ്കിൽ ഇന്ന് കൂടി സിദ്ധുവോ ജോബിയോ നിൽക്കും …………. രണ്ടു മൂന്നു ദിവസത്തെ കാര്യമല്ലേ ഉള്ളു

സിദ്ധു ഗീതാമ്മയെ സൂക്ഷിച്ചൊന്നു നോക്കി ………. ഈ ഒരാവസ്ഥയിലും അവർക്ക് അയനയോടു അത്ര നല്ല സമീപനമല്ലല്ലോ എന്നോർത്തുപോയി…………

ദിവസങ്ങൾ കഴിഞ്ഞു പോയി ……….
ഗീതാമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ട് വന്നു …….. എന്നും ജോഷി വിളിക്കാറുണ്ട് ….. ജോഷിക്ക് വീട്ടിലേക്ക് വരണമെന്നുണ്ട് പക്ഷെ ജോസഫ് സമ്മതിക്കില്ല …….. ഇവിടെ വന്നതിനു ശേഷം റിച്ചാർഡുമായി എന്തെങ്കിലും പ്രെശ്നം ഉണ്ടാകുമോ എന്നുള്ള ഭയമായിരുന്നു കാരണം ……..

വീട്ടിലെത്തിയ അയന കണ്ടത് ബസ്സ് സ്റ്റോപ്പിൽ വച്ച് കാണുന്ന ചെക്കൻ അവരുടെ വീട്ടിൽ നിന്ന് തെങ്ങിന് തളം വെട്ടുന്നതാണ്‌ …….. അവൻ അയനയെ സൂക്ഷിച്ചു നോക്കി ………..

അയന …….. അയ്യോ ഇതാരാ ……?????

അവൻ മറുപടി പറഞ്ഞു ……….. ഞാൻ അശ്വിൻ ……… സാറ് ഇവിടൊയൊക്കെ വൃത്തിയാക്കാൻ എന്നോട് പറഞ്ഞിരുന്നു …….. ഇപ്പോഴാ സമയം കിട്ടിയത് ………. എനിക്കറിയാമായിരുന്നു കുട്ടി ഇവിടുള്ളതാണെന്ന് ……. പിന്നെ കുടിക്കാൻ ഇത്തിരി വെള്ളം തരാമോ ……. നല്ല ദാഹം ………

അയന അടുക്കളയിലേക്ക് ചെന്ന് ഒരു വലിയ ഗ്ളസ്സിൽ വെള്ളവുമായി പെട്ടെന്ന് വന്നു

അശ്വിൻ ……… എനിക്കറിയാം കേട്ടോ ഇവിടുള്ളവരെ ……. അപ്പുറത്തെ ചെറുക്കന്റെ കൂടെ പോയ ചേച്ചിയെയും നന്നായി അറിയാം ……….. തന്നെ എടുത്തു വളർത്തുന്നതാണെന്നും ……..തന്നെ ഇവിടിട്ട് ദ്രോഹിക്കുന്നതും ……എല്ലാം അറിയാം …….. ഇയാൾക്ക് എഞ്ചിനീറിങ് അഡ്മിഷൻ കിട്ടി അല്ലെ …….. ഞാൻ കണ്ടു ആ കോളേജിനകത്തേക്ക് കയറി പോകുന്നത് ……… എനിക്കും പഠിക്കണമെന്നുണ്ടായിരുന്നു ……..പക്ഷെ അതിന് കഴിഞ്ഞില്ല …….. ആദ്യം അച്ഛൻ പോയി അതിനു പിന്നാലെ അമ്മയ്ക്കും അസുഖമായി പിന്നെ ഞാൻ പണിക്ക് ഇറങ്ങാതെ വഴിയില്ലെന്നായി ………. ഇപ്പോഴും ഉള്ളിന്റെ ഉള്ളിൽ ഒരു ആഗ്രഹമുണ്ട് കേട്ടോ ……….

ഒന്നും ചോദിക്കാതെ ഇത്രയും പറഞ്ഞപ്പോൾ തന്നെ അയനക്ക് ഏതുപോലെ തോന്നി ………..

അശ്വിൻ ……… എന്താ കുട്ടിയുടെ പേര് ………..??????

അയന ………..അയന ………….

അശ്വിൻ ……… അപ്പൊ ശരി …… ഇടക്കിടക്ക് വരണേ ……… വെള്ളം തീർന്നാൽ വേറെ ആരോടും ചോദിക്കാൻ പറ്റില്ല ……….. സാറിന്റെ രണ്ടാം ഭാര്യയോട് കുറെ പ്രാവശ്യം വെള്ളം ചോദിച്ചു അവർ മൈൻഡ് പോലും ചെയ്തില്ല …… കിളക്കാൻ വന്നതായാലും ഞാനും ഒരു മനുഷ്യനാണ് ………… അയനക്കെങ്കിലും ഇത്തിരി മനുഷ്യപ്പറ്റ് ഉണ്ടാകുമെന്ന് വിചാരിക്കുന്നു
അതെല്ലാം കേട്ട് ഞെട്ടി അയന അകത്തേക്ക് പോയി ………….

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് അയന കോളേജിൽ പോകാൻ തുടങ്ങിയത് ……… ഇതിനിടയിൽ ജോസഫ് അയനക്ക് ഒരു നല്ല ഫോൺ വാങ്ങിക്കൊടുത്തു …. രാത്രി സിദ്ധു അയനയെ വിളിക്കും ……. അല്ലാതെ നേരിട്ട് കാണാനുള്ള വഴിയൊന്നും ഇല്ലാതായി …….. കാരണം സിദ്ധു ജോബിയുടെ വീട്ടിലേക്ക് ഇപ്പോൾ അധികമായി വരാറില്ല ……..

ഇപ്പൊ അയനക്ക് സിദ്ധുവിനോട് പ്രേമമൊക്കെ തോന്നിത്തുടങ്ങിയിരുന്നു ……… പക്ഷെ അവളത് പുറത്ത് കാട്ടിയില്ല ……..

കോളേജിലെ ഗേറ്റ് കടന്നു അയന കയറിയപ്പോൾ അവൾ ആ ചിത്രത്തിലേക്ക് നോക്കി ………. എങ്ങനെ യാകും ഈ പടം വരച്ചത് ……………. സിദ്ധു ഇടക്ക് ഇടക്ക് മുങ്ങിയാൽ പിന്നെ പത്തു പന്ത്രണ്ടു ദിവസം കഴിഞ്ഞേ പൊങ്ങാത്തുള്ളു …….. ഇതെവിടെ പോകുന്നതായിരിക്കും ……….. സിദ്ധു ചേട്ടന്റെ റെക്കോർഡ് ബുക്ക് സമ്മിറ്റ് ചെയ്യാനുള്ള സമയമായി ……… ഇങ്ങനെ പല കാര്യങ്ങളും ഓർത്തുകൊണ്ടവൾ ക്ലാസ്സിലേക്ക് കയറി ……… സിദ്ധുവിനെ കാണാതിരുന്നതിലുള്ള വിഷമവും ഒരു ബോറൻ സാറിന്റെ ക്ലാസും ആകെമൊത്തം ആ ദിവസം അവൾക്ക് വിരസമായി തോന്നി …….

ക്യാന്റീനിൽ പോയി ഒരു ചായ കുടിക്കാം എന്നുകരുതി അവൾ എണിറ്റു ……… കൂടെ അവളുടെ കുറച്ചു കൂട്ടുകാരും ഉണ്ടായിരുന്നു ……… അവർ ചായ കുടിച്ചുകൊണ്ടിരുന്ന സമയം സിദ്ധു അതുവഴി നടന്നു പോകുന്നത് കണ്ടു ………. ആകപ്പാടെ ക്ഷീണിച്ചു വല്ലാത്തൊരു കോലമായി……… കൂടെ ജോബിയും ഉണ്ടായിരുന്നു ………. ക്‌ളാസ്സു കഴിഞ്ഞവൾ പതിയെ ഗേറ്റിനടുത്തേക്ക് നടന്നു …… പുറകിൽ നിന്നും ഒരു വിളി അവൾ പ്രതീക്ഷിച്ചു ………. അല്പനേരത്തിനകം അവളുടെ മൊബൈൽ റിങ് ചെയ്തു ……….. ഫോൺ എടുത്തുനോക്കിയപ്പോൾ ജോബിയുടെ കാൾ ആയിരുന്നു ……. അയന ഫോൺ അറ്റൻഡ് ചെയ്തു ………..

അയന ……… ഹെലോ ………

മറുതലക്കൽ സിദ്ധുവിന്റെ ശബ്ദമായിരുന്നു ………….

അയന ……… ചേട്ടൻ ഇത് എവിടെപ്പോയി കിടക്കുകയായിരുന്നു ………. റെക്കോർഡ് സബ്മിറ്റ് ചെയ്യണ്ടേ …….. ഞാൻ എല്ലാം റെഡി ആക്കി വച്ചിട്ടുണ്ട് പെട്ടെന്ന് വാ ………
സിദ്ധു ……… അത് നീ കയ്യിൽ വച്ചോ …… നാളെ സബ്മിറ്റ് ചെയ്യാം ……….

അയന …….. എവിടായിരുന്നു ???????

സിദ്ധു ……….. കൂലിപ്പണിക്ക് പോയതാടി …….ചിലവൊക്കെ ഇല്ലേ ?????? പിന്നെ കുറച്ചു കൂട്ടുകാർ കാശ് തന്നു സഹായിച്ചു ………. നിനക്ക് ഞാൻ കുറച്ചു സാധനം വാങ്ങി വച്ചിട്ടുണ്ട് …… നീ പോകല്ലേ …….. ഈ ജോബിയെ പറഞ്ഞു വിട്ടിട്ടു ഞാൻ ഇപ്പൊ വരം നീ ക്യാന്റീനിൽ ഇരുന്നോ /………

അയന വീണ്ടും ക്യാന്റീനിലേക്ക് നടന്നു ……. അൽപ്പ സമയത്തിനകം സിദ്ധുവിന്റെ ഫോൺ വന്നു …….. ഡീ നീ കോളേജിന് പുറത്തേക്ക് വാ ഞാൻ ഇവിടെ നിൽപ്പുണ്ട് ……….

അയന കോളേജിന് പുറത്തേക്ക് വന്നു ………… അയനയെ ബൈക്കിൽ കയറ്റി അവൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കൊണ്ടുപോയി …………….

വീട്ടിലെത്തിയ ഉടൻ അവളെ ഒന്ന് കെട്ടിപ്പിടിക്കണമെന്നൊക്കെ അവനുണ്ടായിരുന്നു ……… പക്ഷെ അവൾ എങ്ങനെ പ്രതികരിക്കും എന്നറിയില്ല ജോബിയുടെ വീട്ടിൽ വച്ച് അവൾ വിളിക്കാതെ വിളിച്ചതാ കാമപ്രാന്തനെന്ന് …………………..

അയന ………. ആദ്യം എവിടായിരുന്നു അന്ന് പറ ………..

സിദ്ധു …….ഡീ ഞാൻ പണിക്ക് പോയതാ ……… കയ്യിൽ കാശൊന്നും ഇല്ലായിരുന്നു ………

അയന …….. എന്നിട്ടാണോ ഇത്രയും രൂപ കൊടുത്ത എനിക്ക് ഡ്രസ്സ് വാങ്ങി തന്നത് ……….

സിദ്ധു ……… ഇല്ലെടി അതെനിക്ക് ഗീതാമ്മ തരാമെന്നു പറഞ്ഞതാ ഞാൻ വേണ്ടെന്നു പറഞ്ഞു ……… നീ പേടിക്കയൊന്നും വേണ്ട കോഴ്സ് കഴിയാറായില്ലേ അപ്പൊ എവിടെങ്കിലും ജോലിക്ക് കയറിയാൽ ഇതുപോലെ ആരെയും പേടിക്കാതെ ജോലിക്കു പോകാമല്ലോ …….. ഇപ്പോഴത്തെ അവസ്ഥ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ ആരെങ്കിലും കാണുമോന്നാ ………. അമേരിക്കക്കാരുടെ മകനല്ല ഞാൻ ………….

അയന ചിരിച്ചുകൊണ്ട് സിദ്ധുവിനെ നോക്കി ……… എന്നിട്ടവന്റെ ചെവിയിൽ പറഞ്ഞു …… പിന്നെ എനിക്ക് ആരുമില്ലാത്തതുകൊണ്ടു കൂലിപ്പണിക്കാരനായാലും എനിക്ക് പ്രേശ്നമൊന്നും ഇല്ല …….. ആർക്കിടെക്ട തന്നെ ആവണം എന്നില്ല കേട്ടോ ……..

സിദ്ധു ……. ഡീ നിനക്ക് ഞാൻ കുറച്ചു സ്വീറ്റ്‌സ് വാങ്ങി കൊണ്ട് വന്നിട്ടുണ്ട് ……… നീ അത് പെട്ടെന്ന് കഴിച്ചോ …….
സിദ്ധു അവൻ വാങ്ങിക്കൊണ്ടു വന്ന സ്വീറ്റ്‌സ് അവൾക്ക് നേരെ നീട്ടി ……. അയന അതിൽ ഒരെണ്ണം എടുത്ത് ആദ്യം സിദ്ധുവിന്റെ വായിൽ വച്ച് കൊടുത്തു അതുകഴിഞ്ഞു അതിന്റെ ബാക്കി അവൾ കഴിച്ചു ……… സിദ്ധുവിനും അത് സന്തോഷമായി ……….. സിദ്ധു ……. ഡി സമയം കുറെ ആയി …….. വാ നമുക്കിറങ്ങാം ……..

അവർ രണ്ടുപേരും ബൈക്കിൽ കയറി ….. സിദ്ധു അവളെ വീടിനടുത്താക്കി കൊടുത്തു ……. ഇറങ്ങാൻ നേരം അയന സിദ്ധുവിനോട് പറഞ്ഞു…….

സിദ്ധു …….. ഡി നിനക്ക് ശനിയാഴ്ച ഇറങ്ങാൻ പറ്റുമോ ???

അയന ……. നല്ല ഉദ്ദേശത്തിൽ ആണോ ഈ വിളി ………

സിദ്ധു …….. അന്ന് ഞാൻ ഫ്രീ ആണ്… നിനക്ക് ഇറങ്ങാൻ പറ്റുമോ ?

അയന ……… ഞാൻ ഇറങ്ങാം യെവിടെപോകുന്നെന്നോ എന്തിനീ പോകുന്നെന്നോ എന്നോട് ആരും ചോദിക്കാറില്ല …..അങ്ങനെ എന്നോട് ആരും ചോദിക്കാറുമില്ല …… ഞാൻ ഒന്നും പറയാറുമില്ല ……. എന്നെ ഇപ്പൊ സിയാ ‘അമ്മ ഒന്നിനും വിളിക്കാറുമില്ല ……. ഒരു പട്ടിയെ വീട്ടിൽ വെറുതെ അഴിച്ചു വിട്ടു വളർത്തുന്നു അത്രതന്നെ ……….. എന്തെങ്കിലും വേണമെങ്കിൽ ഞാൻ അങ്ങോട്ട് പറയണം …….. കാശ് വല്ലതും ആണെങ്കിൽ കോളേജിൽ വിളിച്ചു ചോദിച്ചിട്ടേ തരു …….. പിന്നെ ഗീതാമ്മ ഇടക്കൊക്കെ വിളിക്കും …….അവിടെ വല്ല ജോലിയും ഉണ്ടെങ്കിൽ …….. അങ്ങനെ ചോദിച്ചാൽ ഞാൻ പറയാം ഫ്രണ്ടിന്റെ വീട്ടിൽ പോയി കുറച്ചു നോട്ട് എഴുതി എടുക്കാനുണ്ടെന്ന് ……….. ചേട്ടൻ ഒരിടത്തും പോകാതിരുന്നാൽ മതി ……… ഞാൻ അതി രാവിലെ അവിടെത്തും ………

കുറച്ചു മുന്നോട്ട് നടന്ന ശേഷം അവൾ തിരിഞ്ഞു നിന്ന് സിദ്ധുവിനോട് പറഞ്ഞു …… പേടിക്കാതെ വരല്ലോ അല്ലെ ….. ഞാൻ വിശ്വസിക്കുകയാണെ

അതിനു മറുപടി പറയാതെ സിദ്ധു നിന്നു………. പോകുന്ന വഴിക്ക് ഒന്നുകൂടി അയന സിദ്ധുവിനെ തിരിഞ്ഞു നോക്കി ………… ഒരു പുഞ്ചിരി അവൾക്ക് സമ്മാനിച്ച് അവൻ ബൈക്കുമെടുത്തു തിരിച്ചു പോയി …………

പിറ്റേന്നോരു ബുധനാഴ്ച ആയിരുന്നു ………. രാവിലെ അയന പുറത്തേക്കിറങ്ങിയതും അമീലിയും ജോഷിയും അപ്പുറത്ത് അടുക്കള വശത്തു നിൽക്കുന്നതു കണ്ടു ……… അവരെനോക്കി അയന ഒന്നു ചിരിച്ചു …….. മറുപടി ഒരു നോട്ടമാണ് പ്രതീക്ഷിച്ചതെങ്കിലും …….. സംഭവിച്ചത് മറ്റൊന്നായിരുന്നു ………. അമീലി അയനയെ അങ്ങോട്ട് വിളിച്ചു ……. അയന അമീലിക്കടുത്തേക്ക് ചെന്നു ……….
അമീലി ……… നീയങ്ങു ചാകാറായല്ലോടി ………..

126370cookie-checkഅവൾ Part 2

Leave a Reply

Your email address will not be published. Required fields are marked *