അവൾ Part 3

Posted on

അതിന് അയന മറുപടിപറഞ്ഞില്ല ………..

അയന ………. അമീലിയമ്മ കുറച്ചുകൂടി സുന്ദരിയായിട്ടുണ്ട് കേട്ടോ ……….

അമീലി ………. ഡി ….. ഇനി നീയെന്നെ അമീലി ‘അമ്മ എന്നൊന്നും വിളിക്കരുത് …….. ചേച്ചിന്നു വിളിച്ചാൽ മതി ….

ചിരിച്ചുകൊണ്ട് അമീലി അത് പറയുമ്പോൾ അയനക്ക് വല്ലാത്ത സന്തോഷം തോന്നി ………..

അമീലി …….. നിനക്ക് എന്റെ കൊച്ചിനെ കാണേണ്ടേ ?????

അയന അതിനു മറുപടി പറയാതെ നിന്നു ………

അമീലി ……… നീയിങ്ങു കേറി വാ ……. ഞാൻ നിന്നെ നന്നായൊന്നു കാണട്ടെ …..

അയന അടുക്കളയിലേക്ക് കയറി ചെന്നു ……….. അപ്പോയെക്കും ഗീതാമ്മ പറഞ്ഞു …… ഡി ….. നീ ഈ ബ്രേക്ക് ഫാസ്റ്റ് ഒന്ന് ടേബിളിൽ കൊണ്ട് വച്ചേ ………

അമീലി …….. വേണ്ടമ്മേ …… അത് ഞാൻ കൊണ്ടുപോയി വയ്ക്കാം …….. അവൾക്കു സമയമായിക്കാണും കോളേജിൽ പോകാൻ ……….. ഡി നീ വല്ലതും കഴിച്ചായിരുന്നോ …………

അയന അതിനും മറുപടി ഒന്നും പറഞ്ഞില്ല ……… വയറു നിറയെ ആഹാരവും കൊടുത്ത് അമീലി അയനയോട് കോളേജിൽ പോകാൻ പറഞ്ഞു …………

അയന ഇതെല്ലം നടക്കുന്നതാണോ അതോ ഞാൻ സ്വപ്നം കാണുന്നതാണോ എന്നാ മട്ടിൽ അമീലിയെ നോക്കി …….

അമീലി ………. നീ പോയിട്ട് വാ നിനക്ക് ഞാൻ ഒരുപാട് സാധനങ്ങൾ ഞാൻ വാങ്ങി കൊണ്ടുവന്നിട്ടുണ്ട് …………

വളരെ സന്തോഷത്തോടെ അയന അന്ന് കോളേജിലേക്ക് പോയി ……… നടന്നകാര്യങ്ങളെല്ലാം അണുവിട വിടാതെ സിദ്ധുവിനോട് പറഞ്ഞു ……….. അതുകേട്ട സിദ്ധുവിനും സന്തോഷമായി ……….

സിദ്ധു ………..നിന്നെ അവരിനി ഉപദ്രവിക്കത്തൊന്നും ഇല്ല ….. അങ്ങനെ ഒരു ആശ്വാസം ഉണ്ടെനിക്ക് ……. അല്ലാത്തപ്പോഴെല്ലാം എന്റെ മനസ്സിൽ അങ്ങനെ ഒരു ടെൻഷൻ ഉണ്ടായിരുന്നു ……… സാരമില്ലെടി എല്ലാ ഒരു ദിവസം ശരിയാകും …….. അങ്ങനെ വിചാരിച്ചു നമുക്ക് സമാധാനിക്കാം …………

എന്നത്തേയും പോലെ അയന വീട്ടിലെത്തി ……… അന്നത്തെ പുറം പണിയൊക്കെ കഴിഞ്ഞു കുളിക്കാൻ കയറി …….. കുളികഴിഞ്ഞിറങ്ങിയപ്പോയേക്കും ഫോണിൽ കുറച്ചു മിസ് കോൾ കണ്ടു ……. ആദ്യത്തേത് സിദ്ധുവിന്റെതായിരുന്നു ………. രണ്ടാമത്തേത് ഗീതാമ്മയുടെയും ………. സിദ്ധുവിനോട് സംസാരിച്ച് പെട്ടെന്ന് ഫോൺ വച്ച് ഗീതാമ്മയെ വിളിച്ചു ………. അമീലി ആയിരുന്നു ഫോൺ എടുത്തത് ……… വീട്ടിലേക്ക് ചെല്ലാൻ അമീലി പറഞ്ഞു ഫോൺ കട്ട് ചെയ്തു …….. അപ്പോൾ തന്നെ അയന അമീലിക്കടുത്തെത്തി ……….. അമീലി മുകളിലെ മുറിയിലേക്ക് പോയി ……..അൽപ്പസമയത്തിനകം കുറച്ചു സാധനങ്ങളുമായി അമീലി തിരിച്ചെത്തി ……….. അയന കുഞ്ഞിനെ കളിപ്പിക്കുന്നത് കുറച്ചുനേരം നോക്കി നിന്നു ……….. അവളുടെ സന്തോഷവും ആ കുഞ്ഞിനോടുള്ള വാത്സല്യവും അമീലിയെ വല്ലാതെ ദുഖിതയാക്കി …………. കാരണം ഇതുപോലൊരു വാത്സല്യം അയനക്ക് വേണ്ട സമയത് കിട്ടിയില്ലല്ലോ എന്നായിരുന്നു കാരണം ………. അമീലി അയനയുടെ അടുത്തെത്തി അയനയോടു പറഞ്ഞു ………. ഡി ഈ സഞ്ചിയിൽ എന്റെ കുറെ പഴയ ചുരിദാറുകളാ ….. നിനക്ക് വീട്ടിലിടാൻ ഇതൊക്കെ എടുത്തോ ……… അയന സന്തോഷാത്തോടെ അത് വാങ്ങി അടുത്തു വച്ചു …….. അടുത്ത ഒരു ബോക്സ് അയനയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു ……… ഇതെല്ലം നിനക്ക് കോളേജിൽ ഇട്ടോണ്ടുപോകാൻ ഉള്ളതാ ……. ദേ …. അഞ്ഞൂറ് രൂപയും ഉണ്ട് ……. സൈസ് വലുതാണെങ്കിൽ ഏതെങ്കിലും തയ്യൽ കടയിൽ കൊടുത്ത് ശരിയ്ക്ക് ………..
അയന സന്തോഷത്തോടെ അത് വാങ്ങി അവൾ ഇരുന്നിടത്ത് വച്ചു …….

അമീലി …….. എന്തേ നീ അത് തുറന്നു നോക്കുന്നില്ല ???????

അയന ……. ഞാൻ … ഞാൻ ……. ഞാൻ ……നോക്കാം …….

അമീലിക്ക് കാര്യം പിടികിട്ടി ….. അപ്പൊത്തന്നെ തുറന്നു നോക്കിയാൽ വഴക്കു വല്ലതും പറഞ്ഞാലോ എന്നുള്ള പേടിയാണ് അതിന് കാരണമെന്ന്

അമീലി …….. അയന എനിക്ക് നിന്നോട് ഒരു വെറുപ്പുമില്ല ……. ഞാൻ അവിടെ ഉണ്ടായിരുന്ന സാഹചര്യം നിനക്കിപ്പോ ഊഹിക്കാമല്ലോ …….. അതാണ് അന്ന് അങ്ങിനെയൊക്കെ നിന്നോട് കാണിക്കേണ്ടി വന്നത് …….. നിനക്കത്തിൽ വിഷമം ഉണ്ടാകുമെന്ന് എനിക്കറിയാം …….. ഇനി അതൊക്കെ മറന്നേക്ക് ………

കയ്യിൽ വാങ്ങിയ ബോക്സ് നിലത്തു വയ്ക്കാതെ അയന തല കുനിഞ്ഞിരുന്നു …………

അമീലി ……….. ഹാലോ …..ഇങ്ങോട്ടു നോക്കിയേ ……….

അയന തല ഉയർത്തി അമീലിയെ നോക്കി ………..

അമീലി …………. നീ ഇനി പൊയ്ക്കോ …….. ആ ഡ്രസ്സ് ഇട്ടുനോക്കിയിട്ട് എന്തെങ്കിലും ലൂസ് ഉണ്ടെങ്കിൽ നാളെ കടയിൽ കൊടുത്ത് ശരിയാക്ക് ……….

അയന അവളുടെ റൂമിൽ കൊണ്ട് വന്ന് ആദ്യം ആ പഴയ ചുരിദാറുകൾ ഇട്ടുനോക്കി …….. എല്ലാം നല്ല പകമാണ് ……. പിന്നെ പുതിയ ചുരിദാറുകളും …….. എല്ലാം ഇഷ്ടപ്പെട്ടു ……… നല്ല വില കൂടിയ ഡ്രെസ്സുകൾ ആണെന്ന് അയനക്ക് മനസിലായി ………….

പിറ്റേന്ന് പതിവിലും നേരത്തെ അയന അമീലിയെ കാണാൻ എത്തി ……….

അമീലി …….. നീയെന്താ ഇന്ന് നേരത്തെ ………..

അയന ……. ഒന്നുമില്ല ……..

അമീലി ……… നീ എന്നെ കാണാൻ വന്നതല്ല ………. കുഞ്ഞുവാവേ കാണാനാണോ ??????

അയന തലയാട്ടി ……….. കുറച്ചുനേരം അമീലി അയനയെത്തന്നെ നോക്കി നിന്നു ……….. അമീലി അയനയെ അടുത്തേക്ക് വിളിച്ചു ……… കുറച്ചുനേരം അമീലി അയനയെ കെട്ടിപ്പിടിച്ചു നിന്നു ……….. അപ്പോയെക്കും ഗീതാമ്മ അവിടേക്ക് വന്നു ………. അമീലിയുടെ കണ്ണുകൾ നിറയുന്നത് ഗീതാമ്മ കണ്ടു ………. അതൊന്നും അമീലി അറിഞ്ഞതേ ഇല്ല ……….. അമീലി അയനയോട് ചോദിച്ചു ……… നിനക്കെങ്ങനെ എന്നെയും എന്റെ കുഞ്ഞിനേയും സ്നേഹിക്കാൻ കഴിയുന്നു ……….. മുൻപ് ഒരിക്കൽ പോലും നിന്നോട് ഞാൻ സ്നേഹത്തോടെ പെരുമാറിയിട്ടേ ഇല്ലല്ലോ ?????? ഞാൻ എപ്പോയും ഓർക്കും എനിക്കൊരു ജീവിതമുണ്ടായത് നീ കരണമാണല്ലോന്ന് …………. ഞാൻ ഇത്രയും സന്തോഷമായി ജീവിക്കുന്നതിലും നിനക്കൊരു പങ്ക് ഉണ്ട് ………… (ജോഷി പണ്ട് അമീലിയെ കളിക്കുന്നത് അയന പല പ്രാവശ്യം കണ്ടിട്ടുണ്ട് )
ഗീതാമ്മ …………. ഡി സംസാരിച്ചുകൊണ്ട് നിൽക്കാതെ അതിനു വല്ലതും കഴിക്കാൻ കൊടുത്തിട്ട് കോളേജിൽ പറഞ്ഞു വിടാൻ നോക്ക് …….. കഥ പറയാൻ ഇനിയും സമയമുണ്ടല്ലോ ………..

അയനക്ക് ആഹാരവും കൊടുത്ത് കുറച്ചു നേരം കുഞ്ഞിനോടും കളിച്ചവൾ കോളേജിലേക്ക് പോയി ………

അവൾ പോയ ശേഷം ഗീതാമ്മ അമീലിയോട് പറഞ്ഞു ……….. അമീലി അയനക്ക് ആരോടും ഒരിക്കലും ദേഷ്യപ്പെടാനോ മറ്റുള്ളവർ അവളെ എത്ര ദ്രോഹിച്ചാലും വൈരാഗ്യം കാണിക്കാനോ അവൾക്കറിയില്ല ………. സിദ്ധു ഒരിക്കൽ അവളോട് ചോദിച്ചു ………. അവൾക്ക് ഈ ലോകത്ത് ആരെയാണ് വലിയ ഇഷ്ടമെന്ന് ………… അപ്പൊ അവൾ ഒന്നും ആലോചിക്കാതെ മറുപടി പറഞ്ഞത് എന്റെയും ജോബിയുടെയും അച്ഛന്റെയും പേരുകളാണ് ………

അമീലി ……. അവളെ ഇനി നന്നായി നോക്കിക്കോണം …….. പാവം ……….. എനിക്കൊരു മകൾ ജനിച്ചപ്പോഴാണ് ഒരു കൊച്ചുകുട്ടി എന്തെല്ലാം ആഗ്രഹിക്കുമെന്ന് എനിക്ക് മനസിലായത് ………….. അതോർക്കുമ്പോൾ എല്ലാം എനിക്ക് തന്നെ വിഷമം തോന്നിയിട്ടുണ്ട് ……… ഇരുട്ട് കണ്ടാൽ എന്റെ മോൾ ഓടി എന്റെടുത്തുവരും ……… ആ സമയത്താ ഞാൻ അയനയെ അഞ്ചു വയസ്സുള്ളപ്പോൾ ഒറ്റക്ക് സെർവന്റ് റൂമിൽ കിടത്തിയത് ………. അതും ആഹാരം പോലും കൊടുക്കാതെ ……. അവൾക്ക് ഒറ്റക്ക് കിടക്കാൻ പേടിയുണ്ടോ വിശപ്പുണ്ടോ എന്നൊന്നും അന്ന് ഞാൻ ചിന്തിച്ചിരുന്നതുപോലുമില്ല ……….. റിച്ചാർഡിനോടുള്ള എല്ലാ ദേഷ്യവും തീർക്കുന്നത് അവളുടെ മേലിൽ ആയിരുന്നു …………. എത്രയോ ദിവസം ഒരു നേരം പോലും ആഹാരം കൊടുക്കാതെ ഞാൻ അവളെ ആ വീട്ടിൽ ഇട്ടിരുന്നു ……….. ഒരിക്കൽ പോലും അവൾ വിശക്കുന്നു എന്ന് പറഞ്ഞു എന്റെ അടുക്കൽ അവൾ വന്നിട്ടില്ല …… ആ പ്രായത്തിലും അവളുടെ ഡ്രെസ്സുകൾ സോപ്പുപോലും ഇല്ലാതെ അവൾ അലക്കുന്നത് കാണാമായിരുന്നു ……….. ഈ പാവമെല്ലാം ഞാൻ എന്നെങ്കിലും അനുഭവിക്കുകതന്നെ ചെയ്യും ………..

അമീലിയുടെ കണ്ണുകൾ നിറഞ്ഞു …………

ഗീതാമ്മ ………. അതൊന്നും ഇനി ഓർത്തിട്ട് കാര്യമില്ല …… പണ്ട് ഞാൻ ജോബിയെ കാക്കയെ കാണിച്ച് ആഹാരം കൊടുത്തുകൊണ്ട് നിൽക്കുമ്പോൾ …….. അയന അവിടെനിന്ന് നോക്കും ……….. അവൾ വയറു തടവി കാണിക്കും …. പിന്നെയും ഞാൻ മൈൻഡ് ചെയ്യുന്നില്ലെന്നു കണ്ടാൽ ചോറ് ഉരുട്ടി തിന്നുന്നതുപോലെ കാണിക്കും …….. അപ്പൊ ഞാൻ അവളെ കണ്ണുരുട്ടി കാണിക്കും ………. പാവം കൊച്ച് പേടിച്ച് ഓടി റൂമിന്റെ വാതിലിൽ പോയി നിന്നിട്ട് ഇങ്ങോട്ട് നോക്കി നിൽക്കും ………. ചിലപ്പോഴത് മനസ്സിൽ വിചാരിക്കുന്നുണ്ടാവും ……. ഞാൻ വിളിക്കുമെന്ന് ……… അന്ന് ഒരുരുള ചോറ് പോലും ഞാൻ അതിന് കൊടുത്തിട്ടില്ല ………. കൊതികൊണ്ടാവുമെന്ന് കരുതി ………. ഇപ്പോഴാ അതിന്റെയൊക്കെ വിഷമം മനസ്സിൽ തോന്നുന്നത് …….. ഞാൻ ആശുപത്രിയിൽ കിടന്നപ്പോൾ സ്വന്തം മക്കൾ നോക്കുന്നതിലും നന്നയിട്ട അയന എന്നെ നോക്കിയത് ………. അപ്പോഴും അതിന്റെ മുഖത്ത് നോക്കാൻ എനിക്കൊരു ചമ്മൽ ഉണ്ടായിരുന്നു ……… എന്റെ തീട്ടവും മൂത്രവും ഒക്കെ അവൾ വാരി …………. പാവം …….. അവൾക്കാരോടും അന്നോ ഇന്നോ ഒരു ദേഷ്യവും ഇല്ല
അമീലി കണ്ണ് തുടച്ചുകൊണ്ട് മുറിയിലേക്ക് പോയി ……

അങ്ങനെ ദിവസങ്ങൾ കടന്നുപോയി ……….

സിദ്ധുവിന്റെ അവസാന പരീക്ഷ എത്തി ……… അയനയും സിദ്ധുവിനോടൊപ്പം കട്ടക്ക് നിന്നു ……. സിദ്ധുവിന്റെ പ്രൊജക്റ്റ് പകുതിയിൽ കൂടുതലും ചെയ്തു തീർത്തത് അയനയായിരുന്നു …………. ഒരു ബാക്ക് പേപ്പറും ഇല്ലാതെ സിദ്ധു അവസാനവട്ട പരീക്ഷക്ക് റെഡിയായി …….. അതിനുള്ള മുഴുവൻ ക്രെഡിറ്റും സിദ്ധു അയനക്ക് നൽകി …….

അങ്ങനെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞു സിദ്ധു അവന്റെ ജന്മസ്ഥലമായ അല്ലെകിൽ അവന്റെ സ്റ്റേറ്റ്സ് ആയ തിരുവനന്തപുരത്തേക്ക് വണ്ടികയറാൻ തയ്യാറായി…………..

അയന ……… ചേട്ടാ …….. പെട്ടെന്ന് തിരിച്ചു വരണേ …….. അറിയാമല്ലോ ഞാൻ ഇവിടെ തനിച്ചാണ് ………. അത് മറക്കല്ലേ …………

സിദ്ധു ………. പേടിക്കേണ്ടെടി ……….. ഞാൻ ഒരാഴ്ച അല്ലെങ്കിൽ രണ്ടാഴ്‌ചക്കകം എത്തും ……..ഒന്നുമല്ലെങ്കിലും ഞാൻ പോകുന്നത് ………എന്നെ ഇവിടേം വരെ എത്തിച്ച കുറെ നല്ലവരായ മനുഷ്യർ ഉള്ള എന്റെ സ്വന്തം സ്റ്റേസിലേക്കല്ലേ ……….കേരള സ്റ്റേറ്റ് ചിൽഡ്രൻസ് ഹോം ………. അവരെയൊക്കെ മറന്നിട്ട് ഇവിടെ നിന്നാൽ ദൈവം പോലും എന്നോട് പൊറുക്കില്ല ………. ഞാൻ പഠിച്ചു പാസ്സായി വരുന്നതുകാണാൻ ഒരുപാട് അനുജന്മാർ അവിടെ എന്നെ കാത്തുനിൽപ്പുണ്ട് …………….

അവരുടെ അടുത്തുപോയി കുറച്ചു ദിവസം നിൽക്കണം ……….

അയന ……… എന്നെ എന്നും വിളിക്കണം …….. മറക്കില്ലല്ലോ ?????

സിദ്ധു എന്റെ പൊന്നുംകുടത്തിനെ ഞാൻ മറക്കുമോ ????????

സിയായും കൃഷ്ണയും ഇപ്പൊ വെളുക്കുവോളം കളിയാണ് …… സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഒരു കിടിലൻ സാധനത്തെ കിട്ടിയാൽ ആരാണ് പണിത് ചാകാത്തത് ……….. ഒരു ദിവസം രണ്ടുപേരും കൂടി കെട്ടിപ്പിടിച്ച് അടുക്കളയിൽ ഉമ്മ വച്ചുകൊണ്ടിരിക്കുമ്പോൾ റിച്ചാർഡ് അവിടേക്ക് കയറിവന്നു ……. മതിമറന്ന ഉമ്മ വയ്‌പ്പിനിടയിൽ റിച്ചാർഡ് വന്നത് രണ്ടുപേരും അറിഞ്ഞില്ല ………. കുറച്ചുസമയം നോക്കി നിന്നതിനു ശേഷം അയാൾ ഫ്രിഡ്ജിൽ നിന്നും വെള്ളവുമെടുത്ത് മുറിയിലേക്ക് പോയി ……. രണ്ടുപേരും ചമ്മിയെങ്കിലും അവർ പരിപാടി വീണ്ടും തുടർന്നു ………. കൃഷ്ണക്കും സിയാക്കും ഇപ്പൊ റിച്ചാർഡിനെ ഭയമില്ല ……….. റിച്ചറിഡിന്റെ മുന്നിൽ വച്ച് സിയാ കൃഷ്ണയെ ചേട്ടനാണ് വിളിക്കുന്നത് …….. നല്ല രീതിയിൽ കൃഷ്ണ കളിച്ചുകൊടുക്കുന്നതുകൊണ്ട് …….. അവൾ പണ്ടത്തേക്കാളും സുന്ദരിയായിട്ടുണ്ട് …….. കൃഷ്ണക്ക് വേണ്ടി അവൾ ജീവൻ കളയും അത്രക്ക് ഇഷ്ടമാണവനെ …….. അവനു തിരിച്ചും ……….. സിയാ സന്തോഷത്തിലായത് കൊണ്ട് തന്നെ ഇപ്പൊ റിച്ചാർഡ് അവളെ ശ്രെദ്ധിക്കപോലുമില്ല ………. പിന്നെ അവനു ഇനി ഇവളെ വേണ്ട …….. അവനത് മനസ്സിലാക്കിയാണ് ജീവിക്കുന്നതും ………… ഇവള് അവന്റെ കൂടെ ഇറങ്ങി ഒരു ദിവസം പോകുമെന്ന് റിച്ചാർഡിന് നല്ല ഉറപ്പുണ്ട് ……… പോയി സുഖമായി ജീവിക്കട്ടേന്ന് ആയാലും വിചാരിച്ചു ………. അയാളെ കാത്തിരിക്കാൻ അയനയുണ്ടാവുമെന്നൊരു മനഃസമാധാനം അയാൾക്കുണ്ടായിരുന്നു ……… സ്വന്തമല്ലെങ്കിലും റെക്കോഡിക്കലി അയന അയാളുടെ മകളാണ് …… അയാളുടെ സ്വത്തുക്കൾക്ക് ഏക അവകാശിയും അവൾ മാത്രമാണ്…………..
സിദ്ധു പോയി ആഴ്‌ചകളായി ………. പിന്നെ മാസം രണ്ടായി …….. സിദ്ദുവിന്റെ റിസൾട്ട് വന്നു …….. നല്ല മാർക്കോടുകൂടിത്തന്നെ പാസ്സായി ………. പക്ഷെ ജോബി തോറ്റുപോയി ……..

റിസൾട്ടിന്റെ അന്നെങ്കിലും സിദ്ധു വിളിക്കുമെന്ന് അയന പ്രതീക്ഷിച്ചു ………. വെളുക്കുവോളം അവന്റെ കോളിനായി അവൾ കാതോർത്തെങ്കിലും സിദ്ധു വിളിച്ചില്ല ……… അങ്ങോട്ട് വിളിക്കുമ്പോഴെല്ലാം സ്വിച്ച് ഓഫ് ആണ് ……… അയന എന്തായാലും ശ്രീദേവിയെ വിളിക്കാൻ തീരുമാനിച്ചു ……….. അയന ശ്രീദേവിയെ ഫോൺ ചെയ്തു ………..

ശ്രീദേവി ……….. ഹാലോ ആരാണ് ??????

അയന ……… മാഡം ……… ഞാൻ അയനയാണ് ………….

ശ്രീദേവി ……….. എന്താടി ………???????

അയന …………. ഒന്നുമില്ല മാഡം …….. സിദ്ധുച്ചേട്ടൻ വിളിച്ചിട്ടു ഫോൺ എടുക്കുന്നതുമില്ല ……… ഇങ്ങോട്ട് വിളിക്കുന്നതുമില്ല ……… മാഡത്തിനെ വിളിച്ചായിരുന്നോ ???

ശ്രീദേവി ……….. അവൻ തേച്ചിട്ട് പോയി അല്ലെ …….. നിനക്ക് വയറ്റിലുണ്ടോടി ………..

അയന ……… അങ്ങനെയൊന്നും ഇല്ല മാഡം ……….

ശ്രീദേവി ……… കണ്ടവമാരുടെ കൂടെ ഇടവും വലവും നോക്കാതെ ഇറങ്ങി തിരിക്കുമ്പോൾ ആലോചിക്കണമായിരുന്നു ……….. അവന്മാർ പണിയൊപ്പിച്ചിട്ട് പോകുമെന്ന് ……….

അയന ………. ഇല്ല മാഡം ……. അങ്ങനെയൊന്നും ഇല്ല ……… ചേട്ടൻ വണ്ടിയിൽ കയറി …….രാത്രി പന്ത്രണ്ടുമണിക്ക് ഫുഡ് കഴിക്കാൻ നേരവും എന്നെ വിളിച്ചിരുന്നു ……….. രാവിലെ വിളിച്ചിട്ട് കിട്ടുന്നില്ല ……… ഇപ്പൊ തന്നെ രണ്ടുമാസം ആയി ……….. എങ്ങനെയെങ്കിലും ഒന്ന് തിരക്കാമോ മാഡം ……… സാർ വിചാരിച്ചാൽ ഒന്ന് തിരക്കാൻ പറ്റിയിരുന്നെങ്കിൽ ………. എനിക്കിത് വേറാരൊടും പറയാൻ പറ്റില്ല മാഡം അതുകൊണ്ടാ

ശ്രീദേവി ……….. നീ ഫോൺ വയ്ക്ക് ……. ഞാൻ ചേട്ടനോടൊന്ന് ചോദിച്ചു നോക്കട്ടെ ………. പിന്നെ ഇങ്ങോട്ട് ഇനി വിളിക്കണ്ട …….. എന്തെങ്കിലും അറിഞ്ഞാൽ ഞാൻ അങ്ങോട്ട് വിളിക്കാം ………. മനസിലായല്ലോ …… ഇനി വെറുതെ എന്നെക്കിടന്നു വിളിക്കേണ്ട ………..

അയന ………. ബുദ്ധിമുട്ടയോ മാഡം ……….

ശ്രീദേവി ……….. ആ ……. ബുദ്ധിമുട്ടാ …………

ശ്രീദേവി ഫോൺ കട്ട് ചെയ്തു ………..
സിദ്ദുവിന് എന്തോ സംഭവിച്ചിട്ടുണ്ടാകുമെന്ന് അയന വിശ്വസിച്ചു ………… വീണ്ടും ദിവസങ്ങൾ കടന്നുപോയി ……. കോളേജിലെ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ സിദ്ധു സർട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തി …….. ടെൻഷൻ കാരണം അയനക്ക് ഒന്നും ശ്രെദ്ധിക്കാൻ പറ്റാതായി ……….. എന്തെങ്കിലും ഒരു വിവരം കിട്ടിയിരുന്നെങ്കിൽ എന്നവൾ ഓർത്തു ……… സിദ്ധുച്ചേട്ടൻ എന്നെ ചതിക്കില്ല ………… അപ്പോപ്പിന്നെ എന്താ പറ്റിയത് …….. ആലോചിച്ചിട്ട് ഒരെത്തുംപിടിയും കിട്ടുന്നില്ല ……….. ഇനി വല്ല അപകടവും പറ്റിക്കാണുമോ

അയന നേരെ ജോബിയുടെ അടുത്തേക്ക് പോയി …………. സിദ്ദുവിന്റെ കാര്യങ്ങൾ തിരക്കി

ജോബി ……….. ഇല്ലെടി …… അവനെന്നെ ഇതുവരെ വിളിച്ചിട്ടില്ല …….. ഞാൻ അങ്ങോട്ട് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് ആണ് …….. നിന്നെ വിളിക്കുകയാണെങ്കിൽ എന്നെ ഒന്ന് വിളിക്കാൻ പറ ………. ഞാൻ ഇന്നലെയും കൂടി അവനെ വിളിച്ചു നോക്കിയതാ …….കിട്ടുന്നില്ല

അയന നേരെ ചെന്ന് പെട്ടത് അമീലിയുടെ മുന്നിലേക്കാണ് ………….

അമീലി ……… എന്തുപറ്റിയെടി ……… ലവൻ നിന്നെ തേച്ചിട്ട് പോയി അല്ലെ ……….

അയന ……….. അങ്ങനെ ഒന്നും ഇല്ലാ ……… പക്ഷെ പുള്ളിയെക്കുറിച്ച് ഒരു വിവരവും ഇല്ല അതാ ടെൻഷൻ ………..

അമീലി ……….. ഡി ഞാൻ ഒന്ന് കുളിക്കട്ടെ നമുക്ക് വൈകുന്നേരം കാണാം

അയന മുറിയിലേക്ക് പോയി ……… കുറച്ചുനേരം കമിഴ്ന്നു കിടന്നു …………. പിന്നെയും ഒന്നുകൂടി സിഡ്‌ദ്ധുവിന്റെ ഫോണിലേക്കവൾ വിളിച്ചു ………സ്വിച്ച് ഓഫ് തന്നെ ……… പുറത്തേക്കിറങ്ങി കുറച്ചുനേരം ആ അലക്കുകല്ലിൽ ഇരുന്നു …………

അങ്ങനെ വീണ്ടും ദിവസങ്ങളും മാസങ്ങളും കടന്നുപോയി …………..

അയന സിദ്ധുവിന്റെ മാർക്ക് ലിസ്റ്റ് കോളേജിൽ നിന്നും വാങ്ങിയിട്ടുണ്ടോയെന്ന് ഒരിക്കൽ കൂടി തിരക്കി ………..

രണ്ടാഴ്ചമുമ്പ് സർട്ടിഫിക്കറ്റ് അവിടെനിന്നും വാങ്ങിയിരിക്കുന്നു ………….

അയന ഉറപ്പിച്ചു ………… ഞാൻ ചതിക്കപ്പെട്ടിരിക്കുന്നു …………

അയനക്ക് എന്തോ നല്ല വിശപ്പ് തോന്നി ………… അയന വീണ്ടും ചിന്തിച്ചു ………. എന്നെ ഇഷ്ടമില്ലാതെ വലിച്ചെറിഞ്ഞു പോയവനെ ഞാൻ ഇനിയും കാത്തിരിക്കണോ ……?????? അവനെ ഞാൻ ഇനിയും സ്നേഹിക്കണോ ???????? എന്നെ ഇഷ്ടമില്ലാത്തതുകൊണ്ടല്ലേ മൊബൈലും സ്വിച്ച് ഓഫ് ചെയ്ത് നല്ലൊരു ജീവിതം ആഗ്രഹിച്ച് ……. പിന്നീടെന്നെ വിളിക്കാത്തത് ………… ആ എനിക്ക് ദൈവം ഒരു വഴി കാണിച്ചുതരും ………. ഇത്രയും നാൾ എനിക്കാകെ ഉണ്ടായിരുന്നതും ദൈവമാണല്ലോ …….. ഇനിയും അത് മതി …………
പതിവിലും കൂടുതൽ ആഹാരവും കഴിച്ചവൾ കിടന്നുറങ്ങി ……….. രാവിലെ എന്നത്തേയുംപോലെ ഉറക്കമുണർന്നു ……. സിദ്ധുവിന്റെ രൂപം മനസ്സിലേക്ക് ഓടിയെത്തിയെങ്കിലും അതിനെ അവൾ ചവിട്ടുകുട്ടയിലേക്കെറിഞ്ഞു ………. പെട്ടെന്ന് പല്ലുതേപ്പും കുളിയും കഴിഞ്ഞവൾ കോളേജിലേക്ക് പോകാനൊരുങ്ങുമ്പോൾ സിയാ ….. കൃഷ്ണ ഓഫീസിലേക്ക് പോയിക്കഴിഞ്ഞപ്പോൾ അവളുടെ അടുത്തേക്ക് വന്നു …………

സിയാ ………. എന്താടി മുഖമൊക്കെ വല്ലതിരിക്കുന്നത് വല്ല പ്രേമമോ മറ്റോ ആണോ

അയന ………. എന്നെയൊക്കെ ആരു പ്രേമിക്കാനാ ……… അതിനുള്ള ലുക്ക് എനിക്ക് ഉണ്ടോ ???//

(അയന ഒരു തീരുമാനമെടുത്തു ആരെങ്കിലും സിദ്ധുവിനെ കുറിച്ചു ചോദിച്ചാൽ മാക്സിമം അതിൽനിന്നും ഒഴിവാക്കണം ……… വളരെ ശ്രെധിച്ചേ മറുപടി കൊടുക്കാവൂ …….. ഇല്ലെങ്കിൽ എന്റെ ജീവിതം പോക്കാ …)

അവൾ നേരെ കോളേജിലേക്ക് നടന്നു ………. സിദ്ധു എന്നും കാത്തുനിൽക്കുന്ന ബസ്സ് സ്റ്റോപ്പിന്റെ അടുക്കൽ അവൾ ബസ്സ് കയറാനായി കാത്തുനിന്നു ………. അൽപ്പസമയത്തിനകം ബസ്സ് വന്നു ……..

ബസ്സ് സ്റ്റോപ്പിനടുത്ത് അശ്വിൻ ഉണ്ടായിരുന്നു ……… അയന അവനെ നോക്കി ചിരിച്ചെങ്കിലും അവൻ മൈൻഡ് ചെയ്തില്ല ………..

കോളേജിലെത്തിയ അയന നേരെ ക്യാന്റീനിലേക്ക് നടന്നു ………. ഒരു ചായക്ക് ഓർഡർ കൊടുത്ത് ഒഴിഞ്ഞ ഒരു മേശയിൽ ഇരുന്നു ……….. അവളുടെ സൈഡിൽ ആരോ വന്നിരുന്നു അവളത് ശ്രെദ്ധിക്കാതെ ചായ കുടി തുടർന്നു ………. അടുത്തിരുന്ന ആൾ ……… അയന

അയന അയാളെ തിരിഞ്ഞുനോക്കി ………. അത് ജോബി ആയിരുന്നു ………….

അയന ………. ജോബിച്ചേട്ടാ ……..ഇതെന്താ ഇവിടെ ………..

ജോബി ……… ഞാൻ ഫീസടക്കാൻ വന്നതാ ………….

അയന ……… അതെന്താ ചേട്ടാ ഒരു ബഹുമാനമൊക്കെ ……… ഇല്ലെങ്കിൽ കണ്ടച്ചി പുണ്ടച്ചി എന്നൊക്കെയല്ലേ എന്നെ വിളിക്കാറ് ………. അങ്ങനെ വിളിച്ചാൽ മതി കേട്ടോ ………. അതൊക്കെയെ കേൾക്കാൻ ഒരു ഇമ്പമുള്ളു ……….

ജോബി …….. നീ നല്ല ഫോമിലാനല്ലോടി …….. നിനക്ക് എന്തുപറ്റി ………….

ജോബി ………. അവൻ വലിപ്പിച്ചിട്ട് പോയല്ലേ ………. എനിക്കറിയാമായിരുന്നു ഇങ്ങനെയൊക്കെ ആകുമെന്ന് ………. അപ്പോൾ പറഞ്ഞാൽ നിനക്ക് ചിലപ്പോളത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കുമെന്ന് തോന്നി അതാ പറയാത്തത് ……. എടി അവൻ അമേരിക്കക്കാരുടെ മകനൊന്നും അല്ല ……….. അവൻ വളർന്നത് ഒരു അനാഥമന്ദിരത്തിലാ
അയന ……….. ഇതെല്ലം എന്നോട് സിദ്ധു പറഞ്ഞിട്ടുണ്ട് ……… പല തവണ …………. അതൊന്നും എനിക്കൊരു വിഷയമേയല്ല ………..

ജോബി ……… ഇതൊക്കെ അവൻ നിന്നോട് പറഞ്ഞിട്ടുണ്ടെകിൽ പിന്നെ എന്തിന് നിന്നെ ഒഴിവാക്കണം ………????????

അയന …….. അഹ് ……. എനിക്കറിയില്ല ………. അല്ല സിദ്ധുവേട്ടൻ എന്നെ എന്തിന് ഒഴിവാക്കണം ……… ചേട്ടന് അങ്ങനെ തോന്നിയോ ?

ജോബി ………..എടി …….. നീ പ്രെഗ്നന്റ് വല്ലതും ആണോ ?????? എന്നോട് പറയാൻ മടിക്കേണ്ട ……. നമുക്ക് ഹോസ്പിറ്റലിൽ വല്ലതും പോകാം ……… അതിന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റുകൊള്ളാം …….. നീ ഇവിടെക്കിടന്ന് അനുഭവിച്ചതെ എനിക്കറിയാം ……… ഇനി അതിനെ കൂടി കഷ്ടപ്പെടുത്താണോ …………

അയന ……… ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നില്ല …….. എന്തോ ജോബിച്ചേട്ടാ ………. ഞങ്ങൾ പ്രേമത്തിലായിരുന്നെന്ന് സിദ്ധു ജോബിച്ചേട്ടനോട് പറഞ്ഞോ ……… ഇഷ്ടമാണെന്ന് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞിട്ടില്ലല്ലോ ………. സുദ്ധുച്ചേട്ടൻ എന്നെ പ്രൊജക്റ്റ് ചെയ്യാൻ സഹായിക്കാനാണെന്ന് പറഞ്ഞപ്പോൾ ഞാൻ സഹായിച്ചു ………. കുറെ പ്രാവശ്യം ചേട്ടന്റെ ബൈക്കിൽ കയറി പോയി എന്നുള്ളതൊക്കെ ശരിയാണ് …….. അല്ലാതെ പ്രേമവും മണ്ണാകട്ടയുമൊന്നുമില്ല ……….

ജോബി ………. എങ്കിൽ പിന്നെ കളയടി …….. ആ മയിരനെ ……….. കാത്തിരിക്കാൻ നിനക്ക് വേറെ പണിയില്ലേ ????

അയന ………. ഞാനിപ്പോൾ കാത്തിരിക്കുകയാണെന്ന് ആരു പറഞ്ഞു ……….. എനിക്ക് ഇഷ്ടമായിരുന്നു …….. ഒരുപാട് ……… എനിക്ക് ആരുമില്ല എന്നാ തോന്നലിൽ നിന്നും കുറെയൊക്കെ മടക്കികൊണ്ടുവന്നത് സിദ്ധുവേട്ടൻ ആയിരുന്നു ………..

ജോബി …….. എടി ……അവന്റെ വണ്ടി നീ ശ്രെധിച്ചോ ????? അതെല്ലാം വളരെ വിലകൂടിയതാണ് …….. അവന്റെ ഏത് സാധനം എടുത്താലും അതെല്ലാം ബ്രാൻഡഡ് ആണ് ????? ഈ അനാഥ മന്ദിരത്തിൽ ഉള്ളവന് ഇത്രയും കാശ് എവിടെന്നാണ് ??????? എനിക്കെന്തെക്കെയോ അവന്റെ കാര്യത്തിൽ സംശയങ്ങൾ ഉണ്ട് ………. ഞാൻ അച്ഛനോട് അവനെ കുറിച്ച് തിരുവനന്തപുരത്ത് തിരക്കാൻ പറഞ്ഞിട്ടുണ്ട് ………. അറിയണമല്ലോ അവന് എവിടെന്നാ ഇത്രയ്ക്കും കാശ് കിട്ടുന്നതെന്ന് ?????
അയന ………. അതൊന്നും ഇനി വേണ്ട ചേട്ടാ ………. എന്തിന് വെറുതെ ……….. പിന്നെ ഞാൻ പ്രേമിച്ചു മനസ്സിൽ കൊണ്ട് നടന്ന ആളൊന്നും അല്ലല്ലോ …….. ഒരിഷ്ടം അത്രയേ ഉണ്ടായിരുന്നുള്ളു …… അല്ലാതെ ഞാൻ ചാകാനൊന്നും പോകുന്നില്ല …….. അയ്യേ ……… ചേട്ടനിനി അതിനെക്കുറിച്ചു സംസാരിക്കേണ്ട ……

ജോബി ……… എന്നാലും എനിക്ക് മാത്രമല്ല ഈ സംശയം ……..ഞങ്ങളുടെ കൂടെ പഠിച്ച പലർക്കും ഉണ്ട് …….. പിന്നെ നിന്നെ അവൻ കളിച്ചിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു ……… അവനിവിടെ അത് പലരോടും പറഞ്ഞിട്ടുണ്ട് ……. ഒന്ന് ഉപ്പ് നോക്കാൻപോലും നീ സമ്മതിച്ചിട്ടില്ലെന്ന് ………….

അയന ……….. ഉപ്പ് നോക്കിയെന്ന് പറയാതിരുന്നത് ഭാഗ്യം ………..

ജോബി ……….. ഇല്ലെടി …….. അവൻ നിന്നെ ഫലപ്രദമായി ഉപയോഗിച്ചതാ ………. അവന്റെ പ്രോജെക്ടറും ബാക്കിയുള്ള കാര്യങ്ങളും നിന്നെക്കൊണ്ട് ചെയ്യിക്കാൻ ഒരു പ്രേമ നാടകം ……. അതിലവർ വിജയിക്കുകയും ചെയ്തു ………. നിന്നെ പണിയാൻ കൂടി കിട്ടിയിരുന്നെങ്കിൽ അവനു ബോണസ് ആയിരുന്നു ………. നീ അതിനൊന്നും സമ്മതിക്കില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു ……….. നിന്നെ അങ്ങനെ അവൻ സമീപിച്ചിട്ടുണ്ടോ ???????

അയന ………. അഹ് …….. ആദ്യം വീട്ടിൽ പോയപ്പോൾ ……… എന്നെ കെട്ടിപ്പിടിക്കാനൊക്കെ നോക്കി ……… ഞാൻ ചത്തുകളയുമെന്ന് ഭീക്ഷണി പെടുത്തി ………. പിന്നെ അങ്ങനെയൊന്നും സിദ്ധുവേട്ടന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല ………….

ജോബി …….. അന്നത്തെ കാര്യം ഞങ്ങൾക്കെല്ലാം അറിയാം അവൻ അന്ന് നടന്നതിനെക്കുറിച്ചു എന്നോടും ഫ്രണ്ട്സിനോടും പറഞ്ഞിരുന്നു …………. ഏതായാലും നീ രക്ഷപ്പെട്ടു …….. മണ്ടത്തരമൊന്നും കാണിക്കാതിരുന്നതുകൊണ്ട് ………..

അയന ………..മും ………..

ജോബി …….. ഇങ്ങനെ അവനെ സ്നേഹിക്കാൻ നീ എന്ത് ക്വാളിറ്റിയാ അവനിൽ കണ്ടത് …….. നിനക്കറിയാമോ നിന്നെ എന്റെ വീട്ടിൽ കുളിക്കാൻ കൊണ്ടുപോയപ്പോൾ നടന്ന കാര്യങ്ങൾ വരെ അവൻ എന്നോടും ഫ്രണ്ട്സിനോടും പറഞ്ഞിട്ടുണ്ട് ………… ഇപ്പൊ മനസ്സിലായല്ലോ ……….

അയന ………. അന്ന് ഒന്നും നടന്നില്ലല്ലോ ………പിന്നെ എന്ത് പറയാൻ ?????????

ജോബി ……… നിന്നെ അവൻ ഉമ്മ വച്ചോ ………..
അയന ……….. വയ്ക്കാൻ നോക്കി ……… പക്ഷെ ഞാൻ സമ്മതിച്ചില്ലല്ലോ ……….

ജോബി ……… എന്നാൽ അവൻ വെടി പറഞ്ഞതായിരിക്കും ………. എനിക്ക് നിന്നെ വിശ്വാസമാ ………. എനിക്കറിയാം നീ കുഴിയിലൊന്നും പോയി ചാടില്ലയെന്ന് ………..

അയന …….. അന്നാണ് എന്നോട് സിദ്ധുച്ചേട്ടൻ അനാഥനാണെന്ന് പറയുന്നത് ………. എവിടെയാ ഞാൻ പെട്ടത് ….. ഒരു അനാഥക്ക് മറ്റൊരു അനാഥനോട് തോന്നുന്ന ഒരുതരം സിംപതിയും സ്നേഹവും ………….

ജോബി ………. നിനക്കൊരു സത്യം അറിയാമോ ………….. ഇല്ലെങ്കിൽ വേണ്ടാ ………….

അയന ……….. ഇനി ഇതിൽ കൂടുതൽ ഒന്നും മറക്കാനില്ലല്ലോ ജോബിച്ചേട്ടാ ……… എന്തുണ്ടെങ്കിലും പറഞ്ഞോ ……… ഞാൻ ഒരിക്കൽ പോലും പ്രതീക്ഷിച്ചിട്ടില്ലാ അന്ന് ഹോസ്പിറ്റലിൽ നിന്നും കുളിക്കാൻ വീട്ടിൽ വന്ന ദിവസം നടന്ന കാര്യങ്ങൾ ചേട്ടനോട് സിദ്ധുവേട്ടൻ പറയുമെന്ന് ………….. ഇതെല്ലം ചിലപ്പോൾ ഞാൻ മാത്രമേ ഇനി ഈ കോളേജിൽ അറിയാൻ കാണു അല്ലേ ????????

ജോബി അവിടെ അടുത്തുണ്ടായിരുന്ന ഒരു കൂട്ടുകാരനെ വിളിച്ചു ………. എടാ ഹരി ഒന്ന് ഇങ്ങോട്ട് വന്നെടാ ……..

ഹരിയും രണ്ടു കൂട്ടുകാരും ജോബിയുടെ അടുത്തേക്ക് വന്നു ………..

ജോബി ……….. എടാ നമ്മൾ അന്ന് ഈ കുരങ്ങിയുടെ പടം ആ വലിയ മതിലിൽ വരച്ചില്ലേ ……… അന്ന് നമുക്കെല്ലാം കൂടി എത്ര രൂപ ആയിക്കാണും ………….

ഹരി ……….. അളിയാ അതൊന്നും എനിക്ക് ഓർമയില്ല അളിയാ ……..?????

ജോബി ………. അന്ന് നമ്മൾ എത്രപേരുണ്ടായിരുന്നു ………..

ഹരി ………… നമ്മൾ നാല് പേർ ……..ഞാൻ…… നീ………… പിന്നെ ക്യാന്റീനിലെ ശിവായനണനും ശരത്തും …….എന്താടാ

ജോബി ………. ഇല്ലെടാ ഒന്നുമില്ല ……… ഇവളുടെ കയ്യിൽ ഇപ്പൊ ഒരുപാട് കാശ് ഉണ്ട് തിരിച്ചു വാങ്ങാൻ പറ്റുമോന്ന് നോക്കുന്നതാ ………..

ഹരി ……… അയന വരച്ചത് ഇവനാണെങ്കിലും കട്ടക്ക് നിന്നത് ഞങ്ങളാ …….. കൊടുക്കുമ്പോൾ ഞങ്ങൾക്കും കൂടി വല്ലതും കൊടുത്തേക്കണേ ………… തോറ്റതിന് ശേഷം വീട്ടിൽ നിന്നും ഒന്നും കിട്ടുന്നില്ല ……..ജീവിതം വളരെ പരിതാപകരമാണ് ………. സിഗരറ്റ് വലിക്കാൻ പോലും കയ്യിൽ കാശില്ല ………..
അയന ഒരു അമ്പതു രൂപ കൊടുത്തിട്ട് പറഞ്ഞു ………. ഹരി ചേട്ടാ ഒരു ചായ്ക്കും കൊടുത്തിട്ട് ബാക്കിയെടുത്തോ ……….. ഇനി വലിക്കാതെ മരിച്ചുപോകണ്ട ………….

ഹരി ആ കാശും വാങ്ങി അയന കുടിച്ച ചായയുടെ കാശും കൊടുത്ത് പുറത്തേക്ക് പോയി

അയന …….. ഇതൊന്നും എന്നോട് നേരത്തെ പറയാത്തതെന്ത് ………. ഗീതാമ്മ പോലും വിചാരിച്ചിരുന്നത് സിദ്ധുചേട്ടനാ അത് വരച്ചതെന്നാ ……….. പിന്നെ അത് എഴുതിയപ്പോ എന്താ മനസ്സിൽ വിചാരിച്ചത് ഞാൻ സൂര്യനെപ്പോലെ ഇനിയും ഉദിച്ചുയരുമെന്ന് ചേട്ടൻ ഇനിയും കരുതുന്നുണ്ടോ ?????????

ജോബി ………… ഇനിയും ഒരു ആയിരം തവണ നീ ഉദിച്ചുയരുമെടി ……….. എനിക്ക് 100 % ഉറപ്പുണ്ട് ………. നിന്നെ ദൈവം അനുഗ്രഹിക്കട്ടെ ………….

അയന ……… ഞാൻ പ്രൊജക്റ്റ് ചെയ്ത് തരണം അല്ലെ അതിനാണോ ഇത്രയും സോപ്പ് ??????? പഴയ കാര്യങ്ങളും പറഞ്ഞുകൊണ്ട് വരുന്നത്

ജോബി ………. ഇല്ലെടി എന്റെ പ്രോജക്ട് കമ്പ്ലീറ്റ് ആണ് ……….. അതിലൊന്നും നീ എന്നെ സഹായിക്കേണ്ട ……..

അയന ……….. പിന്നെ ചേട്ടന് എന്താ വേണ്ടത് ????????? എന്തോ ഉണ്ടല്ലോ …….. ഇല്ലെങ്കിൽ ഇത്രയും സമയം എന്നോട് ഇങ്ങനെ ഇരുന്ന് സംസാരിക്കില്ലല്ലോ ???????? അതും ഇത്രയും സഭ്യമായ ഭാഷയിൽ ………….. എന്തോ ഉണ്ട്??????

ജോബി …………. ഒന്നും ഇല്ലാ ………… എടി ഞാൻ അപ്പൊ പോകുന്നു …….. വൈകുന്നേരം കാണാം

അയന ……… വൈകുന്നേരമോ ????

ജോബി ……… അയ്യോ എന്റെ പൊന്ന് സുന്ദരി ഞാൻ വീട്ടിൽ വരുമ്പോൾ കാണാം എന്നാ ഉദ്ദേശിച്ചേ …………

അയന ……… ജോബിച്ചേട്ടാ ………. ഇതൊരു സിംപതിയാണോ ……… അടുത്ത പണി തരാനുള്ള എന്തിന്റെയെങ്കിലും തുടക്കമാണോ ?????/ എന്തായാലും മാനസികമായി തളർത്തരുത് ……. ഇതെന്റെ അപേക്ഷയാണ് ………..

ജോബി ………. എങ്ങനെയാണെടി ഈ മസസ്സികമായി തളർത്തുന്നത് ……….. ഞാൻ പീഡിപ്പിക്കും എന്നല്ലല്ലോ മയിരാണ്ടി പറഞ്ഞത് ……….. പന്ന പൂറിമോള് എന്നെ നന്നാവാനും സമ്മതിക്കില്ലല്ലോ ഭഗവാനെ …………

ജോബി കുറച്ച് ചീത്തവിളിച്ചുകൊണ്ട് ക്യാന്റീനിൽ നിന്നും ഇറങ്ങിപ്പോയി ………….. അയന ചായകുടിയും കഴിഞ്ഞു നേരെ ക്ലസ്സിലേക്കും ………….
ഉച്ചക്ക് ശേഷം ക്‌ളാസ് ഇല്ലാത്തതുകൊണ്ട് കുറന്നേരം കൂടി കോളേജിൽ ഇരുന്ന ശേഷം വീട്ടിലേക്ക് പോകാനൊരുങ്ങി …….. അപ്പോഴാണ് ശ്രീദേവിയെ കുറിച്ച് മനസ്സിലോർത്തത് ……… എന്തായാലും ഒന്ന് വിളിച്ചുനോക്കാം …….. സിദ്ദുചെട്ടനെ കുറിച്ച് വല്ല വിവരവും കിട്ടിയിട്ടുണ്ടെങ്കിലോ …….. അയന ഫോൺ എടുത്ത് ശ്രീദേവിയെ വിളിച്ചു ………..

ശ്രീദേവി ……….. ഹെലോ ……….

അയന ……….. മാഡം ഞാൻ അയനയാണ് …………

ശ്രീദേവി ………. അഹ് ……… എന്താ ………..

അയന ……….. മാഡം സിദ്ധുച്ചേട്ടനെക്കുറിച്ച് വല്ല വിവരവും കിട്ടിയെന്നറിയാൻ ഞാൻ വിളിച്ചതാണ് ………..

ശ്രീദേവി ………. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ഞാൻ അങ്ങോട്ട് വിളിച്ചറിയിക്കുമെന്ന് …………… ഇനി മേലാൽ ഇങ്ങോട്ട് വിളിക്കരുത് ……. വല്ല ചെക്കന്മാരുടെയും കൂടെ പോയി മലർന്നു കിടന്ന് കൊടുക്കുമ്പോൾ ആലോചിക്കണം അവൻ നല്ലവനാണോ അതോ ചീത്തയാണോയെന്ന് ………… അവൻ നിനക്ക് വയറ്റിൽ ഉണ്ടാക്കി തന്നതിന് നീ എന്നെ വിളിക്കുന്നതെന്തിന് …………

അയന ………. ഇല്ല മാഡം അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല ……….. മാഡം മാഡത്തിനെന്നെ ഒരു മകളായി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല ………. എന്നാലും ഇത്രയും ക്രൂരമായി സംസാരിക്കരുത് മാഡം ……… സിദ്ധുച്ചേട്ടന് വല്ലതും പറ്റിയിട്ടുണ്ടാവും എന്നുള്ള ഭയം കൊണ്ടാണ് ഞാൻ മാഡത്തിനെ വിളിച്ചത് ……… അങ്ങനെ എന്തെങ്കിലും പറ്റിയാൽ സഹായിക്കാൻ മാഡവും സാറും അല്ലാതെ വേറെ ആരും ഇല്ലാ ……… മാഡം ഇതെന്റെ അപേക്ഷയാണ് ……. കൈവിടരുത് ആ പാവത്തിന് വേറെ ആരും ഇല്ലാ ………. എനിക്ക് വേണ്ടിയല്ല എന്നെ ഇനി സിദ്ധുച്ചേട്ടൻ കണ്ടില്ലെങ്കിലും വേണ്ടില്ല ……….. ഒന്ന് തിരക്കണം മാഡം ……… മാഡം എന്ത് പറഞ്ഞാലും ഞാൻ അതുപോലെ അനുസരിക്കും പ്ലീസ് മാഡം ……… ഞാൻ മാഡത്തിന്റെ കാല് പിടിക്കാം ………….

ശ്രീദേവി ……….. നീയൊന്നു ഫോൺ വച്ചേ ……… എനിക്ക് വേറെ പണിയുണ്ട് ………….

ശ്രീദേവി ഫോൺ കട്ട് ചെയ്തു …………. അയന കുറച്ചുനേരം കമിഴ്ന്നിരുന്ന് കരഞ്ഞു …….. മുഖം തുടച്ച് തല ഉയർത്തി നോക്കിയപ്പോൾ മുന്നിൽ ജോബി ……………
അയന ചിരിച്ചുകൊണ്ട് ജോബിയോട് ചോദിച്ചു ……….. ചേട്ടനിതുവരെ പോയില്ലേ ……….

അയന കണ്ണുകൾ തുടച്ചുകൊണ്ട് എണീറ്റ് ജോബിയുടെ അടുത്തെത്തി …………..

ജോബി ………… എന്തിനാണെടി ഇങ്ങനെ കണ്ടവരുടെ വായിലിക്കുന്നത് കേൾക്കാൻ പോകുന്നത് ……… ഒരു പക്ഷെ നീ ആ കിളവിയോട് പറഞ്ഞതുപോലെ അവന് വല്ലതും പറ്റിയിട്ടുണ്ടാകുമോ …….. എനിക്കും ഇപ്പൊ അങ്ങനെ ഒരു സംശയം ഉണ്ട് ………… എന്തായാലും ഞാൻ അച്ഛനോട് പറഞ്ഞോന്നു തിരക്കാം ………. അല്ലാതെ അവൻ നിന്നെ ഒഴിവാക്കി പോയതാണെങ്കിൽ ഫോൺ എന്തിന് സ്വിച്ച് ഓഫ് ചെയ്യണം ………… അവനു ബാക്കിയുള്ളവരെ കോൺടാക്ട് ചെയ്യണമല്ലോ ??????? നീ പറഞ്ഞതുപോലെ അവൻ നിന്റെ ദേഹത്തുപോലും തൊട്ടിട്ടില്ലെങ്കിൽ അവന് അവിടെ ഓപ്ഷൻ ഉണ്ട് …………നിന്നെ വേണമെന്നോ വേണ്ടന്നോ വയ്ക്കാം ………….

അയന ……… ഇല്ല ജോബിച്ചേട്ടാ …….. ഞാൻ സിദ്ധുച്ചേട്ടനെ സ്നേഹിക്കുന്നു എന്നത് ശരിയാ …….. ഞാൻ നിഷേധിക്കുന്നില്ല …….. സിദ്ധുച്ചേട്ടനെ മാത്രമേ കെട്ടു …..അല്ലെങ്കിൽ സിദ്ധുച്ചേട്ടൻ മാത്രമേ എന്നെ കെട്ടാവൂ എന്നൊന്നും ഒരു വാശിയും എനിക്കില്ല ……… ആരെ കെട്ടിയാലും ഞാൻ പൂർണ്ണമനസ്സോടെ സ്നേഹിക്കും ……… ഒരിക്കലും ഞാൻ 100 % സിദ്ധുച്ചേട്ടൻ എന്നെ കെട്ടും എന്നും ഞാൻ മനസ്സിൽ കരുതിയിട്ടില്ല ……… ഇവിടെ എന്റെ പേടി സിദ്ധുച്ചേട്ടന് വല്ലതും പറ്റിയൊന്നാണ് …………

ജോബി ഫോൺ എടുത്ത് ജോസഫിനെ വിളിച്ചു ……….

ജോസഫ് ………. എന്താടാ ???????

ജോബി …….. അച്ഛാ …….. ഞാൻ ഒരു കാര്യം പറഞ്ഞാൽ സീരിയസ് ആയി കേൾക്കണം ………..

ജോസഫ് ……… ആഹ് ……..നീ പറ ………..

ജോബി ……….. അച്ഛാ നമ്മുടെ സിദ്ധുവിനെ കാണാനില്ല ……….. ഒരറിവും ഇല്ല ……എനിക്ക് അവന് വല്ലതും പറ്റിക്കാണുമോ എന്നൊരു പേടി ……… ഞാൻ അവന്റെ ഹോസ്റ്റലിലെ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം ……..

ജോസഫ് ……… എടാ അവൻ അവന്റെ അച്ഛന്റെയും അമ്മയുടെയും ഒപ്പം അമേരിക്കയിൽ പോയിക്കാണും …….

ജോബി …….. ഇല്ലച്ഛാ ……..അവൻ തിരുവനന്തപുരത്തെ ഒരു അനാഥ മന്ദിരത്തിൽ ഉള്ളതാ ……….അല്ലാതെ അവന് അച്ഛനും അമ്മയും ഒന്നും ഇല്ല …………
ജോസഫ് ………. ആർക്ക് സിദ്ധുവിനോ …………

ജോബി ………….അതെ അച്ഛാ ……… ഞാനിപ്പോൾ അഡ്രസ് അങ്ങോട്ട് സെന്റ് ചെയ്യാം അച്ഛൻ ഒന്ന് തിരക്ക് ………..

ജോസഫ് ……….. എന്നിട്ടെന്തേ നീ ഇതൊന്നും എന്നോട് പറയാത്തത് …….. നീ പെട്ടന്ന് അയക്ക് ഞാൻ ഒന്ന് നോക്കട്ടെ

ജോബി സിദ്ദുവിന്റെ അഡ്രസ് ജോസഫിന് സെന്റ് ചെയ്തു …………..

ജോബി …….. എടി ……. ഞാൻ വീട്ടിലേക്കാ നീ വരുന്നോ ?????????

അയന ……… ഇല്ല ഞാൻ ബസ്സിൽ വന്നോളാം ചേട്ടൻ പൊയ്ക്കോ ………….

ജോബി ……….. അതെന്തേ നീ സിദ്ധുവിന്റെ ബൈക്കിൽ മാത്രമേ കേറുള്ളോ …………

അവസാനം ജോബി നിർബന്ധിച്ച് ബൈക്കിൽ കയറ്റി വീട്ടിലേക്ക് പോയി ………. വീടിന്റെ മുറ്റത്ത് ഗീതമ്മയും അമീലിയും ഉണ്ടായിരുന്നു ………..

അമീലി ഗീതയോട് പറഞ്ഞു ……… ഇവൻ അയനയെ കൊണ്ട് എന്തോ പണി ചെയ്യിക്കാനുള്ള പരിപാടിയാണെന്ന് തോന്നുന്നു ………. എന്തോ ഒരു പണി അവൾക്ക് കിട്ടി

ഗീതാമ്മ …….. എന്താടാ ജോബിയെ അയനയോടൊരു സ്നേഹം …………..

ജോബി ………… കോളേജിൽ പോയപ്പോൾ അവിടെ വായിൽ നോക്കി നടക്കുന്നു ………അവൾക്ക് ഉച്ചവരെയെ ക്‌ളാസ് ഉണ്ടായിരുന്നുള്ളു …………. ഞാൻ വിളിച്ചപ്പോൾ അവൾക്കെന്റെ കൂടെ ബൈക്കിൽ വരാൻ ഒരു നാണം ….. പൊക്കിയെടുത്ത് കേറ്റിലെ ഞാൻ …….അവളെയൊരു നാണം ……….

അമീലി അയനയുടെ കയ്യിൽ നിന്നും ബാഗ് വാങ്ങി കസേരയിൽ വച്ചിട്ട് കുട്ടിയെ അയനയെ ഏൽപ്പിച്ചു ……… അയന കുട്ടിയേയും കൊണ്ട് അകത്തേക്ക് പോയി ………….

ഗീതാമ്മ അമീലിയോട് പറഞ്ഞു ……… ആമീ …….ചെക്കന് അയനയോട് വല്ല പ്രേമം വല്ലതും ആണോ ????? അവന്റെ ബോഡി ലാഗ്വേജ് അത്ര ശരിയല്ലല്ലോടി ………….

അമീലി ……….. ഒന്ന് പോ ‘അമ്മ ……. അവൾക്ക് അങ്ങനെ ഒന്നും കാണില്ല …….നിങ്ങളോടൊക്കെ അവൾ ഇങ്ങനെ കാണിക്കുമോ …….. ഇനി ജോബിക്ക് വല്ലതും മനസ്സിൽ ഉണ്ടോന്ന് എനിക്കറിയില്ല ………. അവൾ നല്ലൊരു പെൺകുട്ടിയ ………. ഇവളെ പോലൊന്നിനെ ഇവന് ഭാര്യയായിട്ട് കിട്ടിയാൽ അവൻ രക്ഷപ്പെട്ടു …….. അമ്മക്ക് നല്ലൊരു മരുമകളെ കിട്ടും ……….. അതിനുള്ള ഭാഗ്യം അമ്മക്കുണ്ടെന്ന് എനിക്ക് തോന്നുന്നില്ല ………എന്ത് നല്ല സ്വഭാവമാണെന്നോ അവളുടേത് ……… ഈയിടെയായി നല്ല സുന്ദരിയായിട്ടുണ്ട് ………..
ഗീത …….. നീ വെറുതെ ഒന്ന് ജോബിയോട് സൂചിപ്പിച്ചു നോക്ക് ……….. അവന്റെ മനസ്സിൽ എന്താണെന്ന് അറിയാമല്ലോ …………

അമീലി ………അമ്മയൊന്ന് ചുമ്മാതിരുന്നേ ……… ആ പാവം കൊച്ചിനെകൊണ്ട് ഇവനെ കെട്ടിക്കാനോ ……..

ഗീത ……… നീ വെറുതെ ഒന്ന് ജോബിയോട് ചോദിക്ക് ……….

അമീലി ജോബിക്ക് ചായ കൊടുക്കാനായി അടുക്കളയിലേക്ക് പോയി …………

വൈകുന്നേരം ഒരു ആറ് മണിയോടെ ജോസഫ് എത്തി ………. അയനയും അവിടേക്ക് ഓടിവന്നു ……….. ജോസഫ് ജോബിയോടു പറഞ്ഞു ………..

ഡാ ജോബി അവൻ അവിടെത്തന്നെയാ വളർന്നത് പക്ഷെ ഇപ്പൊ തിരിച്ചവൻ അവിടെ ചെന്നിട്ടില്ല …….. അവൻ വരുമെന്ന് അവരോട് ഫോൺ വിളിച്ചു പറഞ്ഞിരുന്നു ……. പക്ഷെ അവിടെ എത്തിയില്ല ……. എന്ത് നല്ല ചെക്കനെ അവൻ അനാഥമന്ദിരത്തിലുള്ളതാണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ……. എല്ലാം ബ്രാൻഡഡ് സാധനങ്ങളാണ് അവൻ ഉപയോഗിക്കുന്നത് …… അവൻ നിങ്ങളോട് അനാഥ മന്ദിരത്തിലാണ് താമസിക്കുന്നതെന്ന് പറഞ്ഞോ ?????

ജോബി ………. എന്നോടാനൊന്നും പറഞ്ഞിട്ടില്ല ……..അയനയോട് പറഞ്ഞിട്ടുണ്ട് ……….

ജോസഫ് അയനയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു ……… ഏത് സാഹചര്യത്തിലാ അവൻ നിന്നോട് അങ്ങനെ പറഞ്ഞത് ………

അയന …….. അന്ന് ഹോസ്പിറ്റലിൽ നിന്നും എന്നെ കുളിക്കാൻ കൊണ്ടുവന്നപ്പോൾ വണ്ടിയിലിരുന്ന് പറഞ്ഞു ….. സിദ്ധുച്ചേട്ടൻ അനാഥമന്ദിരത്തിലാണ് വളർന്നതെന്നും ഇടക്ക് ഇടക്ക് മുങ്ങുന്നത് പഠിക്കാനുള്ള കാശ് സമ്പാദിക്കാൻ കൂലിപ്പണിക്ക് പോകന്നതാണെന്നുമൊക്കെ പറഞ്ഞു ……….. ഇപ്പോൾ പോകാൻ നേരത്തും എന്നോട് പറഞ്ഞു അവിടെ കുറെ അനാഥരായ കുട്ടികളുണ്ടെന്നും അവരുടെ കൂടെ കുറച്ചുദിവസം താമസിക്കണമെന്നുമൊക്കെ ……………

ജോസഫ് ……… അവന് സഹോദരങ്ങൾ ഒന്നും ഇല്ലേ ?????? അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ലേ ………

ജോബി അയനയുടെ മുഖത്തേക്ക് നോക്കി …………..

അയന ……….അങ്ങനെയൊന്നും പറഞ്ഞിട്ടില്ല ………….

ജോസഫ് ……… അവനിവിടെ വല്ല പെൺകുട്ടികളുമായി അടുപ്പം ഉണ്ടായിരുന്നതായിട്ട് നിങ്ങൾക്ക് അറിയാമോ ?

ജോബി ……….അതെ അച്ഛാ …….. അവന് അയനയോട് ചെറിയ ഒരിഷ്ടം ഉണ്ടായിരുന്നു ……… അതിനവന് വേറെ ഒരു ഉദ്ദേശ്യവും ഉണ്ടായിരുന്നു ……….. അതിനവളെ കിട്ടില്ലെന്ന് കണ്ടപ്പോൾ ഒരു പ്രേമ നാടകമൊക്കെ നടത്തിനോക്കി ……. അതിലും അവൾ വീണില്ലാ ……… പക്ഷെ ഇവൾക്ക് അവനെ ഇഷ്ടമൊക്കെ ആയിരുന്നു ……….
ജോസഫ് ……….. പ്രേമമോ ???????

ജോബി ………. ഇവൾക്ക് പ്രേമമൊന്നും ഇല്ലായിരുന്നു ……..അവനും അനാഥനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ ഒരു സിമ്പതി ………അത്രയേ ഉള്ളു …………. അതുകൊണ്ടാ അവനെ പ്രൊജക്റ്റ് ചെയ്യാനൊക്കെ സഹായിച്ചത് ………

അയനയെ ഒന്ന് സൂക്ഷിച്ച് നോക്കിയിട്ട് ജോസഫ് റൂമിലേക്ക് കയറിപ്പോയി …………

അമീലി അയനയെ നോക്കി ചിരിച്ചിട്ട് പറഞ്ഞു ………. എടി നിന്നെയും ചെക്കന്മാർ പ്രേമിക്കാനൊക്കെ തുടങ്ങിയോ .

അയന ………. ചെക്കന്മാർക്ക് വേറെ പണി വല്ലതും വേണ്ടേ ?????????

അമീലി ……… എടി നിനക്കവനെ ഇഷ്ടമായിരുന്നോ ????????

അയന കുറച്ചുനേരം ആലോചിച്ചതിന് ശേഷം ……… ഇഷ്ടം പല വിധം ഉണ്ടല്ലോ അതിന് പ്രേമം എന്ന് മാത്രം ഒരു അർത്ഥം വച്ചാണ് ചോദിക്കുന്നതെങ്കിൽ അങ്ങനെ ഒന്നില്ല ………… അപകടം ഒന്നും പറ്റാതെ എവിടെ ആയാലും സന്തോഷത്തോടെ ജീവിച്ചിരുന്നാൽ മതി

അമീലി ………. നീ എന്നോട് ബുദ്ധിപൂർവം സംസാരിക്കല്ലേ മോളെ ……….. ഞാനും കോളേജിലൊക്കെ പഠിച്ചിട്ടുണ്ട് ….

ജോസഫ് റൂമിൽ നിന്നും തിരികെ വന്നിട്ട് ഗീതാമ്മയോട് പറഞ്ഞു …………. ടി മൂന്നാല് ഗസ്റ്റ് വരും അവർക്ക് കുടിക്കാൻ എന്തെങ്കിലും തയ്യാറാക്കണം …………

ഗീതാമ്മ ………..അതാരാ ????????

ജോസഫ് ……….. ഇവിടെത്തെ രണ്ട് കോടിശ്വരന്മാരാ …….

കുറച്ചു സമയം കഴിഞ്ഞു ഒരു കാറിൽ പ്രായമുള്ള രണ്ടുപേർ വന്നു. രണ്ടുമണിക്കൂറോളം ജോസഫിനോട് സംസാരിച്ച് അവർ പുറത്തേക്കിറങ്ങി ………… ജോസഫ് അവരെ കാറിൽ കയറുന്നതുവരെ അനുഗമിച്ചു …….. അവർ ഗേറ്റ് കടന്നുപോയതും ഗീതാമ്മ ഓടി ജോസപ്പിന്റെ അടുത്തേക്ക് വന്നു ………..

ഗീതാമ്മ ………. ഇവരൊക്കെ ആരാ ………….

ജോസഫ് ……….. ഇവിടെത്തെ രണ്ട് പ്രമാണിമാരാ ……….ഒന്ന് രാജേന്ദ്രൻ മൊതലാളി മറ്റേത് രാമലിംഗം മൊതലാളി ……. എനിക്ക് ഇങ്ങോട്ട് ട്രാൻഫർ വാങ്ങിത്തന്നത് ഇവരാണ് ………..

ഗീതാമ്മ ………. ഇപ്പൊ എന്തിനാ വന്നത് ???????

ജോസഫ് ……… അതൊരു വലിയ കഥയാണ് ……….. ഞാൻ പിന്നെ പറയാം ……….

ഗീതാമ്മ ………… പത്തുകോടി താരമെന്നൊക്കെ പറയുന്നത് കേട്ടല്ലോ …………എന്താ അത്ര രൂപക്കുള്ള പണി …….. ദേ ചേട്ടാ പിള്ളേരൊക്കെ വലുതായി ……… വല്ല കുരുക്കിലും പോയി ചാടി പിള്ളേർക്ക് നാണക്കേടുണ്ടാക്കരുത് …….. ഇവിടെ നമ്മുടെ ആവശ്യങ്ങൾക്കെല്ലാം ഉള്ള പണം നമ്മുടെ കയ്യിൽ ഉണ്ടല്ലോ പോരാത്തതിന് അമീലിയുടെ കയ്യിലും നല്ല കാശ് ഉണ്ട് ……….. ഇനി പിന്നെ ആർക്ക് വേണ്ടിയാ ???????????
ജോസഫ് ………. എടി വേറൊന്നും അല്ലാ ……. അയാളുടെ ഒരു പേരക്കുഞ്ഞിനെ തപ്പിയെടുത്ത് കൊടുക്കണം അത്രയേ ഉള്ളു ജോലി …………

ഗീതാമ്മ ……. ചേട്ടൻ എന്നോട് കള്ളമൊന്നും പറയേണ്ട ………. എനിക്കെല്ലാം മനസ്സിലാകും ………. ആ ജോബിക്ക് ഇനി ഒന്നോ രണ്ടോ പേപ്പർ മാത്രമേ ഉള്ളു ………. ജോഷിക്കാണേൽ നിന്ന് തിരിയാൻ സമയമില്ലാത്ത ജോലിയും അവനാണേൽ ആവശ്യം പോലെ സമ്പാതിക്കുന്നുണ്ട് ചേട്ടൻ വല്ല ഏറകൂടത്തിലും പോയി ചാടരുത് ………. ഇവിടെ എന്ത് സമാധാനത്തോടെയാ നമ്മൾ ജീവിക്കുന്നത്

ജോസഫ് ………. എടി അങ്ങനെ ഒന്നും ഇല്ല ………. ആ കറുത്ത മനുഷ്യൻ രാമലിംഗം കൂടെ വന്നത് രാജേന്ദ്രൻ മുതലാളി ……… രാമലിംഗത്തിന്റെ മോനും രാജേന്ദ്രൻ മുതലാളിയുടെ മോളും തമ്മിൽ പ്രേമത്തിൽ ആയിരുന്നു ………… ഇതൊന്നും ഇവർക്കറിയിലായിരുന്നു ……… ഇവരാണെങ്കിൽ എന്നും അടിയും വെട്ടും കുത്തും മൊക്കെ ആയിരുന്നു ……….. രാജേന്ദ്രൻ മുതലാളി ആ ചെക്കനെ കൊല്ലുമെന്ന് പറഞ്ഞപ്പോൾ രാമലിംഗം ചെക്കനെ തമിഴ് നാട്ടിലേക്ക് മാറ്റി ……… ആ സമയം ഈ പെണ്ണ് അതായത് രാജേന്ദ്രൻ മുതലാളീടെ മോള് ഗർഭിണി ആയിരുന്നു ……… രാജലിംഗത്തിന്റെ മോൻ അപ്പോയെക്കും പരിപാടികളൊക്കെ ഒപ്പിച്ചുകഴിഞ്ഞിരുന്നു ……….. ഇവർക്ക് തമ്മിൽ ബദ്ധപ്പെടാൻ അന്ന് മൊബൈൽ ഫോൺ ഒന്നും ഇല്ലല്ലോ …….. അവൻ എവിടെയാണെന്ന് ആ പെണ്ണിന് അറിയില്ലായിരുന്നു …….. ഒരു കാരണവശാലും ആ ചെക്കനെ ഇങ്ങോട്ട് വരാൻ രാമലിംഗവും സമ്മതിച്ചില്ല ………… പാവം അയാൾക്ക് അറിയില്ലല്ലോ മക്കൾ ഓരോന്നും ഒപ്പിച്ചു വയ്ക്കുന്നത് …….. അവളെ ദൂരെ ഏതോ സ്ഥലത്തുകൊണ്ടു നിർത്തിയിരിക്കുവായിരുന്നു ……….. അങ്ങനെ ഈ പെണ്ണ് അവിടെത്തെ ഏതോ ആശുപത്രിയിൽ പ്രെസവിച്ചു ……….. ഇവളെ കൊന്നാൽ ആ കുട്ടിയുടെ തന്ത ആരെന്ന് പറയില്ല ………. വീണ്ടും അടിയും വെട്ടും കുത്തും ഒന്നും വേണ്ടാന്ന് കരുതിയാണ് അവൾ പറയാതിരുന്നത് ………. ഈ പെണ്ണിന്റെ ജീവിതം പോകുമെന്ന് വിചാരിച്ച് രാജേന്ദ്രൻ മൊതലാളി ആ പെൺകുഞ്ഞിനെ അവിടുണ്ടായിരുന്ന ഏതോ സ്ത്രീയുടെ കയ്യിൽ എവിടയെങ്കിലും ഉപേക്ഷിക്കാൻ കൊടുത്തുവിട്ടു ……….. ആ സ്ത്രീ ആരെന്ന് പോലും അയാൾക്ക് അറിയില്ല ……….. കുറച്ചു ദിവസം ആ ചെക്കൻ വന്നപ്പോഴാണ് ആ പെണ്ണ് ഉണ്ടായ സംഗതികളൊക്കെ അവനോട് പറയുന്നത് ………….. അവസാനം ആ ചെക്കൻ തന്തപ്പടിയോട് കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോഴാണ് ആയാളും വിവരമറിഞ്ഞത് ………… ആ സമയത്തും ഒരു പേടിയും ഇല്ലാതെ അയാൾ രാജേന്ദ്രൻ മുതലളിയെ കണ്ട് കാര്യങ്ങൾ പറഞ്ഞു ……….. അവസാനം ആ ചെക്കന്റേയും പെണ്ണിന്റെയും കല്യാണം അവർ രണ്ടു മുതലാളിമാരും ചേർന്ന് നടത്തികൊടുത്തു ………. പക്ഷെ പിന്നെ അവർക്കോ ആ കുടുംബത്തിലോ ഒരു കുഞ്ഞു ജനിച്ചില്ലാ ……… ഈ അടിയും വെട്ടും കുത്തുമൊക്കെ നടത്തി ഉണ്ടാക്കിയ കോടിക്കണക്കിന് സ്വാത്തുക്കൾ അനുഭവിക്കാൻ അടുത്ത തലമുറയിൽ ആരും ഇല്ലാതെ വളരെ വിഷമത്തോടെ ജീവിക്കുകയാണവർ ……….. അവിടെയൊക്കെ ഇവർ രണ്ടുപേരും കുറെ തിരക്കി നടന്നു ………. ഒരു ഫലവും ഉണ്ടായില്ല ……..അതാ അവർ എന്നെ കാണാൻ വന്നത് …… എങ്ങനെയെങ്കിലും അതിനെ കണ്ടുപിടിക്കാൻ എന്നോടവർ യാചിക്കുകയായിരുന്നു ……….. ഞാൻ ചോദിക്കുന്ന കാശ് അഡ്വാൻസായി അവർ താരമെന്ന പറഞ്ഞത് …………. ഞാൻ തിരക്കാമെന്ന് പറഞ്ഞു വിട്ടു ………. അല്ലാതെ ഞാൻ എന്ത് പറയാൻ ……… എനിക്ക് തോന്നുന്നില്ല ഇനി അതിനെ കണ്ടുപിടിക്കാൻ പറ്റുമെന്ന് ………. ഞാൻ പിന്നെ വാക്ക് കൊടുക്കാനൊന്നും പോയില്ല ………….
ഗീതാമ്മ …….. ഇല്ല ചേട്ടാ അങ്ങനെ പറയരുത് ചേട്ടൻ ആ കുഞ്ഞിനെ എങ്ങനെയെങ്കിലും കണ്ടുപിടിച്ചുകൊടുക്കണം ………. ഞാൻ ഒരു ഉദാഹരണം പറഞ്ഞാൽ ദേഷ്യപ്പെടുമോ ……….

ജോസഫ് ……….. ഇല്ല നീ പറ ………….

ഗീതാമ്മ ……….. അമീലിയെ നമ്മൾ എന്തുകൊണ്ടാണ് ജോഷിയുടെ ഭാര്യയായി അംഗീകരിച്ച് വീട്ടിൽ കയറ്റിയത് …….. നമ്മളുടെ ഒരു കുഞ്ഞു അവളുടെ കയ്യിൽ ഉള്ളതുകൊണ്ടല്ലേ ………. അതിനെ റിച്ചാർഡ് എന്തെങ്കിലും ചെയ്യുമെന്ന് നമുക്കും ഭയമുണ്ടായിരുന്നില്ലേ ………… അതുപോലെ അവർക്കും ആ കുട്ടിയെ കിട്ടിയില്ലെങ്കിൽ ആ ഒരു കുടുംബം അടുത്ത തലമുറയില്ലാതെ അന്യംനിന്നുപോകില്ലേ ………….. ഒരു മകനുള്ളത് അവനും കുട്ടികളൊന്നും ഇല്ല …. പാവം

ജോസഫ് ഗീതമ്മയെ നോക്കി ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി

അയന വീട്ടിലെത്തി ……. കിളക്കുന്നതിന്റെ ശബ്ദം കേട്ടാണ് അവൾ തിരിഞ്ഞു നോക്കി ……. അശ്വിനാണ് …… ഭയങ്കര പണിയില് ……… അടുത്ത് ഒരു പാത്രത്തിൽ വെള്ളമിരിക്കുന്നതുകണ്ടു ……. സിയാ ‘അമ്മ വെള്ളം കൊടുത്തുന്നു തോന്നുന്നു ………. അവൾ മുറിയിലേക്ക് നോക്കി ആരുമില്ല ……… സിയാ ‘അമ്മ പുറത്തുപോയെന്നു തോന്നുന്നു …… അവൾ അശ്വിന്റെ അടുത്തേക്ക് നടന്നു …………

അയന …….. യെന്ത സാറെ ……. ഇപ്പൊ ഭയങ്കര ഗൗരവത്തിലാണല്ലോ ?????? എന്തുപറ്റി ……..

അശ്വിൻ അതിനു മറുപടിയൊന്നും പറഞ്ഞില്ല അയനയെ മൈൻഡ് ചെയ്യാതെ അവൻ പണി തുടർന്നു …….. അയന തിരിഞ്ഞു നടക്കാൻ നേരം അവൻ ചോദിച്ചു അന്ന് ബൈക്കിൽ കൊണ്ടുപോയ പയ്യനുമായി ഇഷ്ടത്തലാണോ?

അയന ……. അതെന്റെ കൂടെ പഠിക്കുന്ന ഒരു ചേട്ടനാ ……. ഒരു പ്രോജക്ടിന്റെ ആവശ്യത്തിനായി പോയതാ ……. എന്തേ?…….

അശ്വിൻ ……… ഒന്നുമില്ല വെറുതെ ചോദിച്ചതാ ………..

അയന …….. കഴിച്ചോ ?

അശ്വിൻ ……… ഇല്ല …….. ഹോട്ടലിൽ പോയി കഴിക്കണം ……….

അയന ,…….. എനിക്ക് ‘അമ്മ ചോറു വച്ചിട്ടുണ്ട് ഷെയർ ചെയ്യാണോ ……….

അശ്വിൻ ……… വിരോധമില്ലെങ്കിൽ

അയന അശ്വിനുമായി അടുക്കള ഭാഗത്തുള്ള തിണ്ണയിലിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ …..അവൻ അയനയോട് പറഞ്ഞു ………. അച്ഛനും അമ്മയും ഇല്ലെങ്കിൽ ജീവിക്കാൻ വലിയ ബുദ്ധിമുട്ടാണല്ലേ ???? ഒരിക്കലും നല്ല ഭക്ഷണം കിട്ടില്ല ഡ്രസ്സ് കിട്ടില്ല ……..ആരുടെയും സ്നേഹവും കിട്ടില്ല ……..ഞാൻ ഒന്ന് ചോദിക്കട്ടെ ……. എന്നെ ഇഷ്ടമാണോ ….ഞാൻ തന്നെ കെട്ടിക്കോട്ടെ ………. വലിയ പഠിപ്പും വിവരവുമൊന്നുമില്ല ……. എന്തോ എനിക്ക് നിന്നെ ഭയങ്കര ഇഷ്ടമാണ് ……. നീ അനുഭവിച്ച കഷ്ടപാടുകളൊക്കെ എനിക്കറിയാം …….. ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം …….. അയനയുടെ മനസ്സിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഞാനിപ്പോൾ ഒരു തമാശപറഞ്ഞതായി വിചാരിച്ചാൽ മതി …… ഞാൻ ഇപ്പൊ സംസാരിക്കുന്നത് ഒരു ഭാവി ആർക്കിടെക്റ്റിനോട് ആണെന്നെനിക്കറിയാം ……. ചിലപ്പോൾ ഈ കാര്യം തന്നോട്ഒരിക്കലും പറയാൻ പറ്റിയില്ലെങ്കിലോ …….. അതാ കിട്ടിയ ചാൻസിൽ ഞാനങ്ങു പറഞ്ഞത് ………. ആലോചിച്ചു തീരുമാനിച്ചാൽ മതി …….. നോ ആണെങ്കിൽ പറയേണ്ട ……… എനിക്ക് സഹിക്കാൻ ചിലപ്പോൾ പറ്റില്ല ……… നോ ആണെന്നെനിക്കറിയാം …… എന്നാലും പറഞ്ഞപ്പോൾ വലിയൊരു ആശ്വാസം ………. പിന്നെ ഒരു കാര്യം കൂടി എന്റെ കയ്യിൽ ഒരുപാട് സമ്പത്യം ഒന്നുമില്ല എല്ലാം കൂടി നുള്ളിപറക്കിയെടുത്തൽ ഒരു ആറായിരം രൂപ കാണും …….. അത്രേ ഉള്ളു …………
അയന ……….. അതെന്തേ എന്നോട് ഇഷ്ടം തോന്നാൻ ………..

അശ്വിൻ ……. നീയെന്നെ പൊന്നുപോലെ നോക്കുമെന്ന് എനിക്കുറപ്പുണ്ട് …….. അനാഥരായി ജനിച്ചവർക്കേ സ്നേഹത്തിന്റെ വിലയറിയൂ ………

അയന ………. പിന്നെ ഒരു കാലത്ത് എന്നെ വേണ്ടായിരുന്നു എന്ന് തോന്നിയാൽ എന്ത് ചെയ്യും …….. ഞാൻ വീണ്ടും അനാഥയായില്ലേ ???

അശ്വിൻ …… അങ്ങനെ ഒരിക്കലും തോന്നുന്നില്ല ………. എനിക്ക് അത്രക്ക് നിന്നെ ഇഷ്ടമാണ് ……..

അയന ചിരിച്ചുകൊണ്ട് പത്രം കഴുകാൻ എണിറ്റു ………..

അശ്വിൻ …….. മറുപടിയൊന്നും പറഞ്ഞില്ല ………..

അയന ………. എന്റെ മാഷെ ……… വേറെ നല്ല പിള്ളേരുണ്ടല്ലോ ഈ നാട്ടിൽ ……… എന്നെ വെറുതെ വിട്ടേക്ക് …… ഇപ്പൊ ഇങ്ങനെയൊക്കെ തോന്നും ……… ചേട്ടന് നല്ലൊരു പെണ്ണിനെ കിട്ടാൻ ഞാൻ പ്രാർത്ഥിക്കാം ……. ഇനി ഈയൊരു സംസാരം വേണ്ട ………

അശ്വിൻ …….. കെട്ടുന്നെകിൽ ഞാൻ നിന്നയെ കെട്ടു …… ഇല്ലെങ്കിൽ ഈ ജന്മം ഞാൻ ഇങ്ങനെ ജീവിച്ചു തീർക്കും ……

അയന ……. അങ്ങനെ വലിയ ശപഥം ഒന്നും എടുക്കല്ലേ ……… പോയി പെണ്ണുകെട്ടാൻ നോക്ക് ……….

അയന ചിരിച്ചുകൊണ്ട് അടുക്കളയിലേക്ക് നടന്നു …….. അശ്വിൻ തെങ്ങിൻ ചുവട്ടിലേക്കും ……..

അയന പഠിക്കാനായി അവളുടെ റൂമിലേക്ക് കയറി …… അപ്പോഴാണ് മനസ്സിലായത് എഴുതാൻ പേപ്പറില്ല …. അവൾ പേപ്പർ വാങ്ങാൻ കടയിലേക്ക് പോകാനായി പുറത്തേക്കിറങ്ങി …….. അശ്വിൻ അവളെ ചോദ്യ ഭാവത്തിൽ നോക്കി …….

അയന ……… കുറച്ചു പേപ്പർ വാങ്ങാൻ കടയിൽ പോകുന്നു

അശ്വിൻ ……. ഞാൻ വാങ്ങികൊണ്ടുതന്നാൽ മതിയോ …..

അയന ……. അയ്യോ വേണ്ട ഞാൻ പോയി വാങ്ങാം ……

അശ്വിൻ ………. ഒരുപാട് നടക്കാനില്ലേ , എത്ര പേപ്പർ വാങ്ങണം ………

അയന ……. ഒരു കെട്ട് ………

അശ്വിൻ ……… ശരി …… ഞാൻ വാങ്ങികൊണ്ടുവരാം …….

ഷർട്ടെടുത്തിട്ട് ബൈക്ക് എടുത്ത് അവൻ കടയിലേക്ക് പോയി ………..

അമീലി വീടിനു പുറത്ത് നിൽക്കുന്നുണ്ടായിരുന്നു ……. കൂടെ ജോബിയും ……
അമീലി ……. ഡാ ജോബിയെ നീ ഈയിടെയായി അയനയെ ഒളിച്ചും പാത്തുമൊക്കെ നോക്കുന്നത് കാണാമല്ലോ …… വല്ല ചുറ്റികളിയും മനസ്സിൽ ഉണ്ടോ ……… അവൾക്കങ്ങിനെയൊന്നും ഇല്ലെന്നെനിക്കറിയാം ……. നിന്റെ മനസ്സിൽ

ജോബി ……. ഉണ്ട് ചേട്ടത്തി ….. എന്തോ എനിക്കവളെ ഈയിടെയായി ഭയങ്കര ഇഷ്ടമാ ……… പക്ഷെ അവളടുക്കില്ല …. ചേട്ടത്തി നോക്കിക്കോ അവളൊരു സംഭവമാകും …….. മിടുക്കിയ ….. പണ്ട് അവളെ കാണുമ്പോഴൊക്കെ ഞാൻ ചീത്ത വിളിക്കുമായിരുന്നു ……. അത് അവളുടെ മനസ്സിലും കാണും …… നല്ല പെണ്ണാ ……

അമീലി ……. നീ ….. അവളോട് വല്ലതും സൂചിപ്പിച്ചോ ?

ജോബി …….. എവിടെന്ന് …… അവൾ അങ്ങിനെയൊന്നും വീഴുന്ന കേസല്ല ……. എന്ത് ചെയ്താലും അവൾ ആലോചിച്ചേ ചെയ്യൂ ……. അതല്ലേ സിദ്ധു അവളെ കുറിച്ച് വെടി പറഞ്ഞപ്പോൾ ഞാൻ വിശ്വസിക്കാത്തത് ……. അവളെന്നെ ചിലപ്പോൾ ചേട്ടനെ പോലെയാകും കാണുന്നത് ……….

അമീലി ……. അവൾക്ക് സിദ്ധുവിനെ ഇഷ്ടമായിരുന്നല്ലേ ……..

ജോബി ……. ഒന്ന് പോ ചേട്ടത്തി ……. അവൾക്ക് എന്നെപോലെ തന്നെയാ സിദ്ധുവും …….. പണ്ട് അവൻ അവൾക്ക് ബുക്കും പേനയുമൊക്കെ വാങ്ങി കൊടുത്തിരുന്നതുകൊണ്ട് അവനോട് ഇത്തിരി സ്നേഹക്കൂടുതൽ ഉണ്ട് …… അതിനെ പ്രേമമൊന്നൊന്നും പറയാൻ പറ്റില്ല …….. പക്ഷെ അവനു അവളെ ഇഷ്ടമായിരുന്നു

അമീലി …… ഞാൻ അവളോട് സംസാരിക്കട്ടെ ………..

ജോബി ……. വേണ്ട ചേട്ടത്തി ………..അവള് നോ പറഞ്ഞാൽ എനിക്ക് പിന്നെ ഒരു ചമ്മൽ ആകും …… എന്നും കാണാനുള്ളതല്ലേ ??????

അമീലി ………. എനിക്കും തോന്നുന്നില്ല അവൾ സമ്മതിക്കുമെന്ന് ……… നീ അത് വിട്ടേക്ക് ……. ഞാൻ വേണമെങ്കിൽ ദൂരെക്കൂട്ടി ഒന്ന് സൂചിപ്പിച്ചു നോക്കാം ……. ഇതുപോലൊരെണ്ണം നിനക്ക് കിട്ടില്ലെടാ ……… അത്രക്കും നല്ല കുട്ടിയ …

ഒരു ഹോൺ സൗണ്ട് കേട്ടാണ് അയന പുറത്തേക്കിറങ്ങിയത് ………. അശ്വിൻ പേപ്പർ വാങ്ങിക്കൊണ്ടു വന്നു ……… കാശ് കൊടുത്തിട്ടവൻ വാങ്ങിയില്ല പേപ്പറിന്റെ കൂടെ ഒരു പൊതിയും അവളതു തുറന്നു നോക്കി കുറച്ചു പലഹാരങ്ങൾ ആണ് ……. അതുമായി അവൾ അകത്തേക്ക് പോയി കുറച്ചുകഴിഞ്ഞു ചായയും ആ പലഹാരങ്ങളുമായി അശ്വിന്റെ അടുത്തേക്ക് വന്നു ……….. പ്ളേറ്റിൽ ചായയും പലഹാരവും അവന്റെ മുൻനിലേക്ക് നീട്ടി ……. തോർത്തെടുത്ത് വിയർപ്പ് തുടച്ചോകൊണ്ടവൻ അവളുടെ അടുത്തേക്ക് നടന്നടുത്തു …. ഒരു ചെറു പുഞ്ചിരിയോടെ അവളവനെ നോക്കി നിന്നു ………
ചായ കുടിച്ചു തീരുന്നതുവരെ പരസ്പരം ഒന്നും സംസാരിക്കാതെ അവൾ അവന്റെ അടുത്തു നിന്നു ……..

ചായകുടി അകഴിഞ്ഞു ഗ്ലാസും വാങ്ങിയവൾ അകത്തേക്ക് പോയി ………..

അപ്പോയെക്കും കൃഷ്ണ സിയയെയും കൊണ്ട് ബൈക്കിൽ വീടിനു മുന്നിൽ വന്നിറങ്ങി ……. അയന അവിടേക്ക് ചെന്നു ……. രണ്ടാളും ഇപ്പൊ ഭയങ്കര കറക്കമാണല്ലോ ………. വയറ്റിലെ ആളെ ഒന്ന് സൂക്ഷിക്കണേ ……..

സിയാ……..പോടീ അങ്ങിനെ ഒന്നും ആയിട്ടില്ല ……….

അയന ….. ‘അമ്മ ഭയങ്കര സ്ലോ ആണല്ലോ …….

സിയാ ………. പിന്നെ ആൾക്കാർ നിൽക്കുമ്പോൾ നീ അമീലിയെ വിളിക്കുംപോലെ …… എന്നെയും ചേച്ചിന്നു വിളിച്ചാൽ മതി കേട്ടോ ……. ഞാനും അവളുമൊക്കെ ഒരേ പ്രായമാ ……. അവൾക്ക് രണ്ട് കുട്ടികൾ ഉണ്ടന്നേയുള്ളു ………

അയന …….ശരി ചേച്ചി ……… ശരി കൃഷ്ണൻ ചേട്ടാ ……….

കൃഷ്ണ ചിരിച്ചുകൊണ്ട് സിയയെയും കൂട്ടി അകത്തേക്ക് പോയി

അയന മനസ്സിൽ ചിന്തിച്ചു പ്രായമായാത് കൊണ്ട് ഇവർക്കിനി കുട്ടികളുണ്ടാവില്ലേ ………. രണ്ടിന്റെയും കയ്യിലിരിപ്പ് വച്ചുനോക്കിയാൽ പിറ്റേന്ന് കൊച്ചുണ്ടാവേണ്ടതാ ………. അതെ ഉടനെ വേണ്ടാന്ന് വച്ചതായിരിക്കുമോ …….. ആഹ് എന്ത് കുന്തമോ ആവട്ടെ എനിക്കെന്താ

തുടരും …………

126380cookie-checkഅവൾ Part 3

Leave a Reply

Your email address will not be published. Required fields are marked *